How to prevent leakage of washing mechine | how to clear complaint of washing mechine | malayalam |

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • Prevent leakage of mashing mechine or complaint of lg washing machine
    Intagram : ...
    Facebook: / riyaspknilambur.pk

ความคิดเห็น • 248

  • @3mttech742
    @3mttech742 4 ปีที่แล้ว +8

    Very... very helpfull vishadhamayi ningal paranj thannu

  • @usmanp2791
    @usmanp2791 3 หลายเดือนก่อน

    Thankyou thankyou. എനിക്ക് വളരെയധികം ഉപകരമായി ഈ വീഡിയോ. ഇന്ന് വാഷിംഗ്‌ മെഷീനിൽ ലീക് വന്നു. ഞാൻ ഈ വീഡിയോ കണ്ടിട്ടാണ് ശരിയാക്കിയത്. ഒരു സേഫ്റ്റി pin കിട്ടി ക്ലീൻ ചെയ്‌ടപ്പോൾ.🎉

  • @jainammaroy1779
    @jainammaroy1779 3 ปีที่แล้ว +6

    Wash cheumbol water nilkunila wash rinse ilode pokunnu anthukondanu athu ....pls reply as fast as possible..

  • @neethuajoy1307
    @neethuajoy1307 4 ปีที่แล้ว +4

    Unakkunna bagath vellam ketti nilkkunnu. Engine shariyakkan pattum. Engine open cheyyam

    • @ranjukoppam
      @ranjukoppam 3 ปีที่แล้ว

      Drainage pipe uyarthi vakkunnundo

  • @athiracs-me8bd
    @athiracs-me8bd 5 หลายเดือนก่อน +1

    Wash ചെയ്യാൻ വെള്ളം തുറന്നിട്ടിട്ട് ഓഫ് ചെയ്യാൻ മറന്നു പോയി, ലീക്ക് ഒന്നും ആയില്ല. ബട്ട് eth മെഷീൻ കംപ്ലയിന്റ് ആക്കുമോ??

    • @RiyaskhanMalappuram
      @RiyaskhanMalappuram  5 หลายเดือนก่อน +1

      Illa but sookshikkunnath nallathaanuto

  • @greeshmasprasanth-r1x
    @greeshmasprasanth-r1x ปีที่แล้ว +1

    Bro...on akitt wash cheyunondu but vellam pokunila....vellam athe pole thane nilkunnu...pine adutha step onum nadakula....😢....entha cheyya??

  • @sudevts5535
    @sudevts5535 2 ปีที่แล้ว +2

    വീട്ടിലെ മെഷീൻ അലക്കി കൊണ്ടിരിക്കുമ്പോൾ വെള്ളം പൈപ്പിലൂടെ പോയി കൊണ്ടിരിക്കുമായിരുന്നു ഇതുപോലെ ചെയ്തുനോക്കി മെഷീൻ ശരിയായി പക്ഷെ എന്തുകൊണ്ട് ആണെന്നു അറിയില്ല ശരിയാക്കി കഴിഞ്ഞപ്പോൾ അലക്കി ഒഴുക്കി വിടുന്ന വെള്ളത്തിന്റെ ഫ്ലോ കുറഞ്ഞു എന്തുകൊണ്ടായിരിക്കും ഇത്?

    • @RiyaskhanMalappuram
      @RiyaskhanMalappuram  2 ปีที่แล้ว +1

      Athil enthelum saadanam ipoyum kudungi kidakkunnundaavum

  • @muhammedbasheer7726
    @muhammedbasheer7726 9 หลายเดือนก่อน +1

    വെള്ളം ലീക്കായി പോയിരുന്നു. Technician വന്നിട്ട് പുറക് വശം തുറന്നിട്ട് രണ്ട് സോക്സ് കുടുങ്ങിയത് എടുത്തു. എന്നിട്ട് drain motor complaint ആണന്ന് പറഞ്ഞ് അത് പുതിയത് വെച്ചു... ഇത് കണ്ടപ്പോൾ തോന്നിയത് അവര് ചുമ്മാ മാറ്റിയതാണോ എന്നാ?

  • @nihabinu344
    @nihabinu344 3 ปีที่แล้ว +7

    Thanks brother i repaired my machine with your help .

    • @RiyaskhanMalappuram
      @RiyaskhanMalappuram  3 ปีที่แล้ว

      Am happy with ur repairing mechine thank u dr

    • @RiyaskhanMalappuram
      @RiyaskhanMalappuram  2 ปีที่แล้ว

      Wlcm

    • @fameenack6207
      @fameenack6207 7 หลายเดือนก่อน

      Thank you so much ഞാൻ ഇന്ന് ഈ video നോക്കി നന്നാക്കി. 700രൂപയോളം ലാഭം 😂😂

  • @Afeesvlogs123
    @Afeesvlogs123 2 ปีที่แล้ว +1

    Njanonnu sremichokkatte😮padchoneee ingalu katholeeem🚶‍♀️🚶‍♀️tnqqq kakuooooy😍

  • @shirinbinthashraf3796
    @shirinbinthashraf3796 3 ปีที่แล้ว +1

    ഇതൊന്നും ചെയ്‌തിട്ടും വെള്ളം കെട്ടി നിൽക്കുന്നത് പോകുന്നില്ല. ഓൺ ആകുമ്പോൾ ഒരു സൗണ്ട് വരുന്നു.. എന്താ കംപ്ലയിന്റ് പറയോ പ്ലീസ്

    • @RiyaskhanMalappuram
      @RiyaskhanMalappuram  3 ปีที่แล้ว

      Vellam ketti nilkkunnath ee complaint aanu sound chilapo motor or geer box complaint aayitundaavum

  • @ameenaashkar7448
    @ameenaashkar7448 6 หลายเดือนก่อน

    Valare nalla video, upakaramayi, ithupole മെഷീൻറെ dryer ഭാഗം clean akkunne ഒന്ന് കാണിക്കുമോ, dryer പാത്രത്തിനു purathayi ഉള്ളിൽ തന്നെ അഴുക്ക് വെള്ളം കെട്ടികിടക്കുന്നു

  • @jomsyantonys9759
    @jomsyantonys9759 4 ปีที่แล้ว +1

    എന്റെ മെഷീൻ ഇതുപോലത്തെയാണ് but ഒരു side മാത്രം കറങ്ങുന്നുള്ളു എന്ത് ചെയ്യും?

    • @RiyaskhanMalappuram
      @RiyaskhanMalappuram  4 ปีที่แล้ว

      jomsy antonys gearbox complainte aayirikum ath change cheyyendi varum

    • @Siva-on1tc
      @Siva-on1tc 3 ปีที่แล้ว

      @@RiyaskhanMalappuram gearboxo🙄🙄

  • @ജുമാനകാദർജുമാനകാദർ

    കറങ്ങാത്ത പ്രശ്നം ണ്ട് അതിനു ന്താ പരിഹാരം പറ ഞ്ഞു തരുമോ pleas

    • @RiyaskhanMalappuram
      @RiyaskhanMalappuram  3 ปีที่แล้ว

      കറണ്ട് കയറുന്നുണ്ടോ? Motor complaint aayirikkum or gear box complaint so ath change cheyyuka or motorum gear boxum bandhippikkunna rubber bush azhinj chaadiyitundaavum.

  • @LeelaV-md2cx
    @LeelaV-md2cx 2 หลายเดือนก่อน

    Ok
    😂

  • @sijinazeer3190
    @sijinazeer3190 3 ปีที่แล้ว +1

    Backil washer oori clean cheythu.but, ellam kazhinjappol washerinte mukalil ull 2 holesil koode water leakage aavunnu.entha cheyyyaaa.pls reply ikka fast

    • @RiyaskhanMalappuram
      @RiyaskhanMalappuram  3 ปีที่แล้ว

      Don’t worry washar correct aavaanjiaanu more details contact me fb or insta link discriptionil und

  • @shajanjoseph5338
    @shajanjoseph5338 2 ปีที่แล้ว +1

    Drain Knob ,reverse വരുന്നതെന്ത് കൊണ്ടാണ്?

  • @sajusamejohn688
    @sajusamejohn688 4 ปีที่แล้ว +2

    Thanks ..bro allea.. eppo 1000 poyenea

  • @rameesmonremy5884
    @rameesmonremy5884 3 ปีที่แล้ว +1

    Vellam.oyikkubol hosil.koode.poyi konde.erikkunnu

  • @jumailanisar2706
    @jumailanisar2706 ปีที่แล้ว +1

    ഡ്രസ്സ്‌ ഉണക്കാൻ ഇട്ടപ്പോൾ ഡ്രസ്സ്‌ ഉണക്കുന്ന ഭാഗത്തിന്റെ അടിയിലേക്ക് വീണു. അവിടെ കുടുങ്ങി കിടക്കുന്നു. എന്താണ് ചെയുക

    • @sandhyasanthosh7019
      @sandhyasanthosh7019 ปีที่แล้ว

      സിലിണ്ടർ ഒരു ഭാഗത്തേക്ക്‌ ഒതുക്കിപ്പിടിച്ചു കൊണ്ട് ഒരു കമ്പിയുടെ അറ്റം വളച്ചു അത് കൊണ്ട് എടുക്കാം. ഞങ്ങൾ അങ്ങനെയാണ് ചെയ്തത്.

  • @ransilapp4494
    @ransilapp4494 ปีที่แล้ว +1

    Ithu noki cheythittu ente meshien shariyaayi thank you

  • @gtechmaster4247
    @gtechmaster4247 4 ปีที่แล้ว +2

    Njan cheythu.very useful viedeo👌👌

  • @hasnaajas518
    @hasnaajas518 2 ปีที่แล้ว

    വളരെ ഉപകാരം ഉള്ള വീഡിയോ ആണ്. 👍

  • @ayishamanal1645
    @ayishamanal1645 4 ปีที่แล้ว +1

    Ingane sheri aakiiyaa mathile innu onnu try cheythu nokanam

  • @sportsanalyticsforyou204
    @sportsanalyticsforyou204 2 หลายเดือนก่อน

    Automatic machine top load panasonic il paisayo thuniyo kungiyonnu namukk Nokkan pattuo,pls reply

    • @RiyaskhanMalappuram
      @RiyaskhanMalappuram  2 หลายเดือนก่อน

      @@sportsanalyticsforyou204 automatic machine mechanic ne kond sheriyaakkunnathaanuto nallath alle pettennu complaint aavum atha

    • @sportsanalyticsforyou204
      @sportsanalyticsforyou204 2 หลายเดือนก่อน

      @@RiyaskhanMalappuram thenks for fast reply ❤️

  • @cochinsiddique3228
    @cochinsiddique3228 9 หลายเดือนก่อน

    സ്ക്രൂ അഴിയുന്നില്ല എങ്ങോട്ടാണ് തിരിക്കേണ്ടത്

  • @richusachu7141
    @richusachu7141 3 ปีที่แล้ว +1

    Washing Machin unakkunna samanyatah misheen karagunnilla enthan karana
    Enth cheyyanam

  • @rabiyahussain3743
    @rabiyahussain3743 3 ปีที่แล้ว +1

    Thuni unakumbol nalla shabdam al aram pole enda karanam plse reply.

  • @ashiqasok7411
    @ashiqasok7411 ปีที่แล้ว

    ഞങ്ങളുടെ വാഷിംഗ്‌ മെഷിന്റെ ഉണക്കുന്ന ഭാഗത്ത്‌ വെള്ളം കെട്ടി നിൽക്കുന്നു ഇതെങ്ങനെ പരിഹരിക്കാൻ പറ്റും

  • @sathyanarayananambat1175
    @sathyanarayananambat1175 3 ปีที่แล้ว

    Thanks brother. Very useful vedio

  • @YoosufYoosuf-ne2gr
    @YoosufYoosuf-ne2gr ปีที่แล้ว

    അലക്കുന്നതിനിടയിൽ മെഷീൻ പെട്ടെന്ന് നിന്നു. എന്താ കാരണം. Please replay

    • @RiyaskhanMalappuram
      @RiyaskhanMalappuram  ปีที่แล้ว

      Load koodeetaayrkum or geer box and motor complaints etcc...

  • @noobps7
    @noobps7 3 ปีที่แล้ว +1

    Suppar👍👍👍👍

  • @azeemv1079
    @azeemv1079 3 ปีที่แล้ว +4

    Very use full, infermatic, congratulations bro👌👍😍

  • @rahimnsrahi6870
    @rahimnsrahi6870 3 ปีที่แล้ว +1

    Tnx bro ഇത് നോക്കി ഞാനും റെഡി ആക്കി 😍😍😍

  • @mufseenathmusi6145
    @mufseenathmusi6145 6 หลายเดือนก่อน

    Hi, ബ്രോ
    Njn നിങ്ങളുടെ vidio കണ്ട് എന്റെ washing mechine നന്നാക്കി very usefull vidio thank you dear❤️❤️❤️❤️❤️

    • @RiyaskhanMalappuram
      @RiyaskhanMalappuram  6 หลายเดือนก่อน

      ningale pole nalla smart aavanam ipoyathe generation wlcm to u 😍

  • @muhammedfarook3838
    @muhammedfarook3838 3 ปีที่แล้ว +1

    എന്റ vediocon ecowash ഓൾഡ് വാഷിംഗ്മെഷീൻ വെള്ളം നില്കുന്നില്ല. Drain on aakiualum ഓഫ് ആക്കിയാലും വെള്ളം ഒഴിക്കുന്നത് നേരെ പുറത്തേക്കു പോകുന്നു.
    എന്തായിരിക്കാം.
    Pls റിപ്ലൈ,

    • @RiyaskhanMalappuram
      @RiyaskhanMalappuram  3 ปีที่แล้ว +1

      chaliyo or coin angane enthelum undaavum bro videoyil kaanunna pole cheythal clear aavum

  • @faseelamusthafa2028
    @faseelamusthafa2028 3 ปีที่แล้ว +3

    Very useful video 👍👍

  • @mrunknown5361
    @mrunknown5361 4 ปีที่แล้ว +1

    Full automatic washing machine enthu cheyum ithupole cheythal mathiyo onn parayamo please...

    • @RiyaskhanMalappuram
      @RiyaskhanMalappuram  4 ปีที่แล้ว

      Mr Unknown full automatic mechinil ariyaathavar cheythaal pani kitum difference um und ettavum nallath mechanicine sameepikkalaanu bro

  • @Fathimasalha2404
    @Fathimasalha2404 3 ปีที่แล้ว +1

    Panasonic nte drier shariyakkan endu cheyyanam..

  • @NRH786
    @NRH786 ปีที่แล้ว

    വാഷറിനുള്ളിലെ സ്പ്രി ഗ് പൊട്ടിയിട്ടുണ്ട്. അത് നമുക്ക് തന്നെ മാറ്റാൻ പറ്റുമോ

  • @priyasuresh7981
    @priyasuresh7981 3 ปีที่แล้ว

    Helooo...
    Machinil vellam store cheythu vechal kuzhapamundo...njangalku ivide vellathinu bayangara budhimuttanu...,.

  • @kunjoosvaavoos
    @kunjoosvaavoos ปีที่แล้ว

    Hi bro നിങ്ങളുടെ number ഒന്ന് തരാമോ?

  • @ayshaashraf9447
    @ayshaashraf9447 3 ปีที่แล้ว +1

    Nan screw kazhichappol athu adarthi matan kahiyunnilla

  • @Rahul-pd8he
    @Rahul-pd8he 2 ปีที่แล้ว

    Nanachu kazhinjitum podi pole drssil erikunu ath entha...fully Automatic anuu..plz reply

  • @roymangayil4509
    @roymangayil4509 3 ปีที่แล้ว

    Wash cheyyan water idumbol water wash rinse I'll koode povukayanu.... Plz reply

    • @RiyaskhanMalappuram
      @RiyaskhanMalappuram  3 ปีที่แล้ว

      Chali niranjitaavum or enthelum athinte ullil kudungi kidakkunnundaavum videoyi kaanunna pole cheythal sheriyavumto

  • @adhil1128
    @adhil1128 3 ปีที่แล้ว +1

    Thanks.

  • @rizwanrichu7271
    @rizwanrichu7271 2 ปีที่แล้ว +1

    എന്റെ മീഷനിൽ അലക്കിയ വെള്ളം കളയുമ്പോൾ തിരിച്ചു ഹോളിൽ കൂടെ പുറത്തേക്ക് വരുന്നു വർക്ക്‌ ഏരിയ മൊത്തം വെള്ളത്തിൽ ആകും

    • @RiyaskhanMalappuram
      @RiyaskhanMalappuram  2 ปีที่แล้ว

      Water povunna pipe leak aayatho loose aayatho aayirikkum loose aanel videoyil kaanunna pole tight aakiyal mathi pipe pottiyitundel ath maattiyaal mathi

  • @dinshad143
    @dinshad143 3 ปีที่แล้ว +1

    Thanks

  • @kichuvichuvk4563
    @kichuvichuvk4563 2 ปีที่แล้ว

    🙋🏻‍♀️ washingmachine swich on aakkiyal on aakunnilla ath enthu kond aanu

  • @Safreena119
    @Safreena119 3 ปีที่แล้ว +1

    Wash cheyyumbol mechinil ninnum entho kudungiya polathe sound varunnu.ee videoyil kaanicha pole njan ellam clean aakki ennittum sound varunnu.spinnerum work cheyyunnilla njan spinner kooduthalaayi upayokikkarillayirunnu.enthayirikkum prashnam.onnu paranju tharumo

  • @sanjulachus3146
    @sanjulachus3146 2 ปีที่แล้ว

    Samsung automatic washing machine aanu..vellam full aayitt adhil thanne nikkuva..pokunnilla..endhu cheyyum?

    • @RiyaskhanMalappuram
      @RiyaskhanMalappuram  2 ปีที่แล้ว +1

      Full automatic aanel techniciane kaanikkunnatha nallath

  • @ajeeshsiva1999
    @ajeeshsiva1999 4 หลายเดือนก่อน

    പിന്നെ ഞങ്ങൾ ടെക്‌നീഷൻ മാരൊക്കെ എന്തിനാണ് സേട്ടാ......

  • @Unknown-rl9bk
    @Unknown-rl9bk 2 ปีที่แล้ว

    Spin karangunnund bhayankara sound nannayi dry avunnumilla ad namukk thanney shariyakkan pattumo? Engineyanenn kanich thurumo please..

  • @ayishaeva2242
    @ayishaeva2242 ปีที่แล้ว

    Bro washing machine ullil vellam kadakunilla idh engane cheyunnen onn paranj therumo

  • @HolidayCookings
    @HolidayCookings 3 ปีที่แล้ว

    Ente washing machinil vellam nilkkunnilla

  • @ashikvlogsas5745
    @ashikvlogsas5745 2 ปีที่แล้ว

    താങ്ക് യൂ ഒരു പാട്useful ആയvideo

  • @suneerafaisu7307
    @suneerafaisu7307 2 ปีที่แล้ว +1

    Thanks .this method is working for me

  • @ashikvlogsas5745
    @ashikvlogsas5745 2 ปีที่แล้ว

    താങ്ക് യൂ ഒരു പാട്useful ആയvideo

  • @sajikrishnan6279
    @sajikrishnan6279 ปีที่แล้ว

    ഐ എഫ് ബി ഫ്രണ്ടിനോട് വാഷിംഗ് മെഷീന്റെ വെള്ളം ഡ്രൈ ചെയ്താലും ടാങ്കിൽ വെള്ളം കെട്ടിക്കിടക്കുന്നു എന്തുകൊണ്ടായിരിക്കും

  • @shehanafaizal2601
    @shehanafaizal2601 2 หลายเดือนก่อน

    Very usefull video... Thanks....

  • @khadeejathulmisriyapk7735
    @khadeejathulmisriyapk7735 2 ปีที่แล้ว

    Missionil thanale vellam pokunnu ennd cheyyanam please reply

  • @aslammc07
    @aslammc07 3 ปีที่แล้ว +1

    Thx it worked for me

  • @abishsworld20
    @abishsworld20 4 ปีที่แล้ว +2

    fully automatic machininumee same procedure thanne aano..pls reply me

  • @krishnendhunp4330
    @krishnendhunp4330 ปีที่แล้ว +1

    Very useful vedio thank you ,💗👍💫

  • @nadirshaentertainments5376
    @nadirshaentertainments5376 3 ปีที่แล้ว

    air dryer leak varo?? vannaal enth cheyyum?? oru vattam leak aayittu thurumb pidich dryer inte motor maatti...ippo veendum thurumb kaanunnu ?? enth cheyyum

  • @aarathy9100
    @aarathy9100 3 ปีที่แล้ว +1

    Thank you

  • @dishadheem3863
    @dishadheem3863 3 ปีที่แล้ว

    Haiernte automatic washmechinil vellam nilkunnilla..inn njn oru trip mrnigl wash cheydhirunnu..shesham pinne vellam drain aayi pokugayan..1 masam aayitolloo vangichit..onn help cheyyo endha cheyyendadh

    • @RiyaskhanMalappuram
      @RiyaskhanMalappuram  3 ปีที่แล้ว +1

      Darin cheyyunna switch chilapo on aayirikkum athalla vere complaint undel New aanel athinu warranty and guarantee oke undaavum ningal athimme repair cheythaal pinne ath kitoolaa vgm vangiya shopil parayuka over complaint aanel maatti tharaan parayuka

  • @zeenathasharaf9445
    @zeenathasharaf9445 3 ปีที่แล้ว

    Automatic machine an vellam thaniye offavunnilla enthcheyyum

    • @RiyaskhanMalappuram
      @RiyaskhanMalappuram  3 ปีที่แล้ว

      Automatic mechine ariyaathe cheythal prblm aanu so techniciane kond shariyaakkunnathaanu nallath

  • @uvaism3655
    @uvaism3655 3 ปีที่แล้ว +1

    Tnks ikka

  • @footballvisual149
    @footballvisual149 3 ปีที่แล้ว

    Thanks

  • @loverofnature4864
    @loverofnature4864 2 ปีที่แล้ว

    Thanks broooooi🥰

  • @athiravinil4445
    @athiravinil4445 3 ปีที่แล้ว +2

    Thank u ..very useful video..washing machine alarm repairing video onn cheyyo..pls

  • @lutapilutapi6716
    @lutapilutapi6716 3 ปีที่แล้ว

    Very help full

  • @kgf7310
    @kgf7310 3 ปีที่แล้ว

    Hlo bro oru doubt und
    Ithil chain kudungi nikkuo plss rply

    • @RiyaskhanMalappuram
      @RiyaskhanMalappuram  3 ปีที่แล้ว +1

      Ys chain means maalayaano maalayum coin ellaam kudungi nilkum bro👍 oru veetukaarude gold chain poyit pinne ithinte ullinnaanu kittiyath

  • @c_mate_z__5800
    @c_mate_z__5800 ปีที่แล้ว

    👍👍👍

  • @bushraaysha1200
    @bushraaysha1200 ปีที่แล้ว

    Useful vedio thankyou

  • @saviobijumon2622
    @saviobijumon2622 3 หลายเดือนก่อน

    Thank u chetta ❤❤

  • @muhammadmammed925
    @muhammadmammed925 3 ปีที่แล้ว

    Auto matic washing machine vellam pokunna sthalath clean cheyth ippo tap nnh vellam leak aaanu enthanu cheyyandath

    • @RiyaskhanMalappuram
      @RiyaskhanMalappuram  3 ปีที่แล้ว

      Eth tap? Clear aayi parayu bro

    • @merlinbinu665
      @merlinbinu665 2 ปีที่แล้ว

      Ente washing machineill tubill vellam nirakkumbol dryer illum vellam nirayunnu athinu endha cheyya ??? reply me plz

  • @honeyjoy59
    @honeyjoy59 3 ปีที่แล้ว

    Open cheythu but azhukk clean cheyyan pattunnilla

  • @vkedutech7584
    @vkedutech7584 3 ปีที่แล้ว

    Thank u

  • @shihabbabushihabbabu7049
    @shihabbabushihabbabu7049 4 ปีที่แล้ว +1

    Unakkunathil vellam ninnal endu cheyyum pls reply

  • @Shazfas
    @Shazfas 2 ปีที่แล้ว

    👍🏻👍🏻

  • @aparnapavithran8089
    @aparnapavithran8089 3 ปีที่แล้ว

    Vry usefull..thnq

  • @sanjulachus3146
    @sanjulachus3146 2 ปีที่แล้ว

    Plz rply

  • @Rumana_Basheer
    @Rumana_Basheer ปีที่แล้ว

    Thank you so much bro

  • @haniya-ge4kb
    @haniya-ge4kb 4 หลายเดือนก่อน

    👍 njanum sheriyakki

  • @KidsRainbow
    @KidsRainbow 3 ปีที่แล้ว

    Very useful.Thanx for sharing👍

  • @charliegaming3783
    @charliegaming3783 3 ปีที่แล้ว +1

    Athine moodi oori varunnilla

  • @abishsworld20
    @abishsworld20 4 ปีที่แล้ว +1

    ente washing machine water leakage aan trouble aayi kanikkunnath

    • @RiyaskhanMalappuram
      @RiyaskhanMalappuram  4 ปีที่แล้ว

      Kgjh Kghkk ith automic alla sada mechine aanu

    • @abishsworld20
      @abishsworld20 4 ปีที่แล้ว

      @@RiyaskhanMalappuram automatic machine nte service enganann ariyavo?water leakage through drain hose atha trouble.if u can pls help me

    • @RiyaskhanMalappuram
      @RiyaskhanMalappuram  4 ปีที่แล้ว

      Kgjh Kghkk my home sada mechine aanu njn athaanu repaire cheyyaarullath sorry bro full automatic ekadesham athu pole aayirikkumennu karuthunnu bro

  • @abdulhakeemhakeem2843
    @abdulhakeemhakeem2843 2 ปีที่แล้ว

    Thanks 😘😘😘😘😘

  • @sunithababu8783
    @sunithababu8783 4 ปีที่แล้ว

    Screw oori but ath edukan kittunnila ath enthukondan.ente godreginte machine aanu vellam block ayapo e video noki ooriyathan

  • @kunjusworld7844
    @kunjusworld7844 ปีที่แล้ว

    Very useful

  • @devs3630
    @devs3630 ปีที่แล้ว

    Thank you Khan👍👍

  • @shilpasivaraman830
    @shilpasivaraman830 3 ปีที่แล้ว

    Egane clean cheythathinu shesham leak undayal enthucheyum

  • @binukumargopi7204
    @binukumargopi7204 ปีที่แล้ว

    Useful... Bro

  • @manuzvlogs4480
    @manuzvlogs4480 2 ปีที่แล้ว

    Thanks bro nyan ithu nokki ready aaki🙏🙏🙏

  • @usmansainudeen
    @usmansainudeen 2 ปีที่แล้ว

    😘👍👍😍😍🌹🌹💕💕💝💝

  • @mnbvcxzlk4129
    @mnbvcxzlk4129 3 ปีที่แล้ว

    Thanks bro

  • @Muhammed-zaabi-zahran-123
    @Muhammed-zaabi-zahran-123 ปีที่แล้ว

    Thank uu

  • @rashidabdulnazer431
    @rashidabdulnazer431 4 ปีที่แล้ว

    Thanks brother.... big help