വാഷിംഗ് മെഷീൻ സ്പിന്നർ ഒരുപാട് പേർക്ക് കംപ്ലൈന്റസ് വരുന്നുണ്ട്. Watch this video👇🏼👇🏼spinner related issues and solutions th-cam.com/video/ZBMgb_YM5Bo/w-d-xo.html
Excellent, continue with explanation of each spare parts so that it will be a useful series. And then upload like this about the automatic washing machine.
Thank you, ഞാൻ ഇന്ന് വല്ലാതെ ടെൻഷൻ ആയി. എന്റെ വാഷിങ് മിഷീന്റെ വീൽ കറങ്ങുന്നുണ്ടായില്ല. ആകെ വിഷമിച്ച ഞാൻ എന്തു ചെയ്യണമെന്ന് യുട്യൂബിൽ സെർച്ച് ചെയ്തു. അപ്പോഴാണ് വീൽ രണ്ടു വശത്തേക്കും തിരിക്കാൻ പറഞ്ഞു തന്നത്. ഞാൻ അങ്ങനെ ചെയ്തു. അപ്പോൾ എന്റെ വാഷിങ് മെഷീൻ കൃത്യമായി വർക്ക് ചെയ്തു. നന്ദി ഉണ്ട് ട്ടൊ
ബ്രോ ഒരു വീഡിയോ കണ്ടിട്ട് ഞാൻ എന്റെ semi വാഷിംഗ് മെഷീൻ ന്റെ wash timer സ്വിച്ച് capacitor ഓക്കേ മാറി കുറച്ചു ദിവസം കുഴപ്പം ഇല്ലാതെ വർക്ക് ആയി പക്ഷെ ഇപ്പൊ പിന്നെയും പ്രശ്നം ആയി ചിലപ്പോൾ മാത്രം മോട്ടോർ കറങ്ങും പിന്നെ കുറെ മണിക്കൂർ കഴിഞ്ഞു on ആക്കിയാൽ പ്രശ്നം ഇല്ല ഇത് എന്തുകൊണ്ട് ആണ് ആണ്?
Bro...LG മാനുവൽ വാഷിംഗ് മെഷീനിൽ ഇരു വശത്തേക്കും കറങ്ങുന്നത് വെറും രണ്ടോ മൂന്നോ സെക്കന്റുകൾ മാത്രമാണ്. ഇത് കൂട്ടാൻ പറ്റുമോ...?? 10 സെക്കന്റെങ്കിലും ഇരു വശത്തേക്കും വേണം.😊
സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷിൻ ആണ്. അത് സ്വിച് ഇടുമ്പോൾ ഡ്രെയർ ഓഫ് ആക്കിയിട്ടും സ്വിച് ഓണാക്കുമ്പോൾ ഡ്രെയർ വർക്ക് ആകുന്നു ഡ്രെയർ ഓഫ് ചെയ്യാൻ പറ്റുന്നില്ല പവർ ഓഫ് ചെയ്യുമ്പോൾ മാത്രമേ ഓഫ് ആകുന്നൊള്ളു എന്തു കൊണ്ടാണ്
വാഷിംഗ് മെഷീൻ സ്പിന്നർ ഒരുപാട് പേർക്ക് കംപ്ലൈന്റസ് വരുന്നുണ്ട്. Watch this video👇🏼👇🏼spinner related issues and solutions
th-cam.com/video/ZBMgb_YM5Bo/w-d-xo.html
Excellent, continue with explanation of each spare parts so that it will be a useful series. And then upload like this about the automatic washing machine.
Thank you, ഞാൻ ഇന്ന് വല്ലാതെ ടെൻഷൻ ആയി. എന്റെ വാഷിങ് മിഷീന്റെ വീൽ കറങ്ങുന്നുണ്ടായില്ല. ആകെ വിഷമിച്ച ഞാൻ എന്തു ചെയ്യണമെന്ന് യുട്യൂബിൽ സെർച്ച് ചെയ്തു. അപ്പോഴാണ് വീൽ രണ്ടു വശത്തേക്കും തിരിക്കാൻ പറഞ്ഞു തന്നത്. ഞാൻ അങ്ങനെ ചെയ്തു. അപ്പോൾ എന്റെ വാഷിങ് മെഷീൻ കൃത്യമായി വർക്ക് ചെയ്തു. നന്ദി ഉണ്ട് ട്ടൊ
Good മെസേജ്
Thanks Bro. It helped me.
Semi automatic washing machine door spring action work aavunnilla. Enth cheyyum?
Fully automatic ഇന്റെ കാണിക്കുമോ
good information 👍 👌
Ente fully automatic aanu drum karangunnilla ennal thuni dry cheyyumbol drum karangunnund
നന്നായിട്ടുണ്ട്👍
Thank you👏👏
Excellent
Bro belt size parayaammoooo. (Geepas gswm6493n semi automatic)
Bro ബെൽറ്റ് ഓവർ ടൈറ്റ് ആണെങ്കിൽ ലൂസ് അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമോ
Good information. എന്റെ വാഷിംഗ് മെഷീന്റെ സ്പിൻ വർക്ക് ചെയ്യുന്നില്ല.
ബ്രോ ഒരു വീഡിയോ കണ്ടിട്ട് ഞാൻ എന്റെ semi വാഷിംഗ് മെഷീൻ ന്റെ wash timer സ്വിച്ച് capacitor ഓക്കേ മാറി കുറച്ചു ദിവസം കുഴപ്പം ഇല്ലാതെ വർക്ക് ആയി പക്ഷെ ഇപ്പൊ പിന്നെയും പ്രശ്നം ആയി ചിലപ്പോൾ മാത്രം മോട്ടോർ കറങ്ങും പിന്നെ കുറെ മണിക്കൂർ കഴിഞ്ഞു on ആക്കിയാൽ പ്രശ്നം ഇല്ല ഇത് എന്തുകൊണ്ട് ആണ് ആണ്?
Washing machine choodakunnath sound und but carangunilla enthan problam onnu paranj tharumo
Good
Bro...LG മാനുവൽ വാഷിംഗ് മെഷീനിൽ ഇരു വശത്തേക്കും കറങ്ങുന്നത് വെറും രണ്ടോ മൂന്നോ സെക്കന്റുകൾ മാത്രമാണ്. ഇത് കൂട്ടാൻ പറ്റുമോ...?? 10 സെക്കന്റെങ്കിലും ഇരു വശത്തേക്കും വേണം.😊
WM model ?.
It’s based on wash timer functions.
Super
Spin on ആക്കിയാൽ basket വല്ലാതെ രണ്ട് ഭാഗത്തും ഇടിക്കുന്നത് എന്തായിരിക്കും, കറങ്ങും പക്ഷേ വെള്ളം പോവില്ല
Alarm adikkunnilla endh cheyyum onn parayo
സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷിൻ ആണ്. അത് സ്വിച് ഇടുമ്പോൾ ഡ്രെയർ ഓഫ് ആക്കിയിട്ടും സ്വിച് ഓണാക്കുമ്പോൾ ഡ്രെയർ വർക്ക് ആകുന്നു ഡ്രെയർ ഓഫ് ചെയ്യാൻ പറ്റുന്നില്ല പവർ ഓഫ് ചെയ്യുമ്പോൾ മാത്രമേ ഓഫ് ആകുന്നൊള്ളു എന്തു കൊണ്ടാണ്
Dryer timer switch Jam ayathavum.
washing ചെയുമ്പോൾ സ്പിന്നിങ് വളരെ പെട്ടെന്ന് സ്റ്റോപ്പ് ആയി cycling നടക്കുന്നു. gentle hard അഡ്ജസ്റ്റ് ചെയ്തിട്ടും മാറുന്നില്ല. full time gentle മോഡ്
സ്പിൻ മോട്ടോർ winding cut ആയിട്ടുണ്ട് എങ്ങനെ മാറ്റാം Bro
ഓട്ടോ മാറ്റിക് മിഷീൻ ഓൺ ആകുമ്പോൾ PE എന്നു കാണിക്കുന്നത് എന്തു കൊണ്ടാണ്
Belt loosayal engne maatti idum
Auto matic washing machine vellam എടുക്കുന്നില്ല
Bro കാപ്പാസിറ്റർ എങ്ങനേ ഊരുക
ഒരു സൈഡ് മാത്രം കറകുന്നു ഏത് കോട്
Spinner ൻ്റെ മുകൾഭാഗം അഴിക്കാൻ കഴിയുന്നില്ല
❤
❤❤👌
വാഷിംഗ് മെഷീൻ വർക്ക് ചെയ്യുമ്പോൾ വല്ലാത്ത സൗണ്ട് എന്ത് ചെയ്യും
Working തീരാറാവുമ്പോൾ വരുന്ന സൗണ്ട് ആണ് continue varunnath
👍👏🏻
LG ഓട്ടോമാറ്റിക് വെള്ളം നിൽക്കുന്നില്ല
പോയ് കൊണ്ടേ ഇരിക്കുന്നു. എന്താവും കാരണം
th-cam.com/video/ACJoVhlrnCY/w-d-xo.html
1 പ്രാവശ്യം കറങ്ങുന്നു, പിന്നെ കറങ്ങുന്നില്ല,
കറങ്ങുന്ന തും ശബ്ദവും കുറവ് എന്താ കാരണം പറയാമോ
Onakunnilla
കണ്ടക്ടർ no😢
🙌
Power on ആക്കുമ്പോൾ Spin Motor തനിയെ കറങ്ങുന്നു, വയറിങ് കരിയുന്ന മണവും
Spin motor disconnect cheythidu. coil short aavnne aanu
@@Hometechnicianmalayalam ഡിസ്‌ക്കണക്ട് ചെയ്തു ഇനി എന്ത് ചെയ്യണം,
@@Hometechnicianmalayalam എന്ത് കൊണ്ടാണ് തനിയെ spin മോട്ടോർ കറങ്ങുന്നത്
ബെൽറ്റ് ലൂസ് ആയിട്ടു നോക്കിയ ഞാൻ 😂
കണ്ടക്ടർ no
Plz കോണ്ടാക്ട് no
മെഷീണിൽ നിന്റെ വെള്ളം പുറത്തു പോകുന്നില്ല ഓട്ടോമാറ്റിക് ആണ് കാരണം പറഞ്ഞു തരുമോ
ചെക് solinoid tap
😚 P r o m o s m
താങ്കളുടെ ഫോൺ നമ്പർ ഒന്ന് തരാമോ
Thank you 👌👌
Good