കമൽ ഹസ്സൻ മാജിക്ക് ഇന്ത്യൻ സിനിമയിൽ😎| Top Innovations in indian cinema by Kamal Hassan | Box Office

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 311

  • @josephsalin2190
    @josephsalin2190 ปีที่แล้ว +40

    ഇന്ത്യൻ സിനിമയിലെ എക്കാലത്തേയും ഏറ്റവും മികച്ച നടനാണ് കമൽഹാസൻ

  • @manojmani6176
    @manojmani6176 ปีที่แล้ว +58

    ഇന്ത്യൻ സിനിമയിലെ സിംഹം ❤❤❤❤❤❤ ഹാസ്സൻ 🙏🙏കമൽ ഹാസ്സൻ 🔥🔥🔥🔥🔥🔥🔥❤️🥰😍 അദ്ദേഹം സിനിമയിൽ കരയുന്നത് കണ്ടാൽ കൂടെ കരഞ്ഞില്ലെങ്കിലും ഒരു വിങ്ങലെങ്കിലും വരാത്ത മനുഷ്യർ ഉണ്ടാകില്ല ❤അഭിനയ കുലപതി 💯

  • @vc6444
    @vc6444 ปีที่แล้ว +58

    There will never be another Kamal Hassan. ❤

  • @aadhil3608
    @aadhil3608 ปีที่แล้ว +23

    Best Actor of the country
    Best Artist of the country
    Kamal Haasan

  • @pranavb4162
    @pranavb4162 ปีที่แล้ว +94

    Aandaver🔥💋💥

  • @chethassachary1492
    @chethassachary1492 ปีที่แล้ว +95

    ആളവന്താൻ സിനിമയിലെ animation sequence inspire ചെയ്തുകൊണ്ടാണ് Quentin Tarantino അദ്ദേഹത്തിന്റെ kill Bill എന്ന സിനിമയിലെ animation sequence എടുത്തത്. ❤️❤️❤️

  • @mohammedafsalmokkath4271
    @mohammedafsalmokkath4271 ปีที่แล้ว +60

    എത്ര റിസർച്ച് ചെയ്ത പുള്ളി ഓരോ filmsum ചെയ്യുന്നത് 🙏,music,singer,thudangi ellam cheyyum.. ഉലകനായകൻ തന്നെ 🔥

  • @jacktracker1265
    @jacktracker1265 ปีที่แล้ว +32

    സകലകലാ വല്ലഭൻ ❤

  • @jmr6041
    @jmr6041 ปีที่แล้ว +27

    There is no one in indian cinema to compete with Kamal Hassan 👍

  • @alanariyattuparampil4907
    @alanariyattuparampil4907 ปีที่แล้ว +11

    അത്ഭുത പ്രതിഭാസമാണ് കമൽ❤

  • @saafboi
    @saafboi ปีที่แล้ว +10

    🔥

  • @sree6938
    @sree6938 ปีที่แล้ว +76

    OTT ആദ്യം കൊണ്ട് വരാൻ ശ്രമിച്ചത് കമൽ ആണ്, വിശ്വരൂപം TV യിലൂടെ റിലീസ് ചെയ്യാനായിരുന്നു പ്ലാൻ,പ്രേക്ഷകർക്ക് ഒരു നിശ്ചിത തുക അടച്ച് കാണാൻ പറ്റും,എന്നാൽ തീയേറ്റർ ഉടമകൾ പ്രശ്നമുണ്ടാക്കി

    • @madhavam6276
      @madhavam6276 ปีที่แล้ว +5

      Yesse

    • @SJentertainment06
      @SJentertainment06 3 หลายเดือนก่อน

      TV വന്നല്ലോ പൈസ അടച്ച് കാണുന്ന രീതിൽ

  • @vikkikk5257
    @vikkikk5257 ปีที่แล้ว +10

    എന്ത് പറഞ്ഞാലും സൂപ്പർ അഭിനയം മാണ്🎉🎉🎉🎉🎉🎉

  • @abinyjoseph2541
    @abinyjoseph2541 ปีที่แล้ว +13

    The GOAT of Indian Cinema ❤

  • @sreenathk7180
    @sreenathk7180 ปีที่แล้ว +31

    Itra innovative aya oru actor vere evidayum keetu kelvi pollum illa 😮😮😮😮 Hats off to Kamal Hassan sir.

  • @kamalraj2657
    @kamalraj2657 ปีที่แล้ว +26

    12:00 Quentin Tarantino was inspired by the 2001 film Aalavandhan by Kamal Haasan for the animated sequence in Kill Bill: Volume 1

    • @boxoffice5861
      @boxoffice5861  ปีที่แล้ว +5

      Yes bro🔥🔥

    • @നേർവഴിയൻ
      @നേർവഴിയൻ ปีที่แล้ว

      ​@@boxoffice5861 കമാൽ ഹുസൈൻ എന്നല്ലേ ഈ നടൻ്റെ പേര് ......?

  • @maheshchandran3869
    @maheshchandran3869 ปีที่แล้ว +16

    All time my favourite man, actor, singer, moviemaker, he is the legend, I'm trying to see him next year ❤

  • @ravimgkavi
    @ravimgkavi ปีที่แล้ว +23

    പുഷ്പകവിമാനത്തിൻ്റെ കഥാകൃത്ത് ശ്രീനിവാസ റാവു ആണെങ്കിലും ആ പ്രോജക്റ്റ് ഏറ്റെടുക്കാൻ കാണിച്ച കമൽ ഹാസൻ്റെ ധൈര്യം സമ്മതിച്ചേ പറ്റൂ..

  • @DB-rl6ql
    @DB-rl6ql ปีที่แล้ว +32

    64 years in Indian cinema 🔥

  • @Clockwise-ll6fz
    @Clockwise-ll6fz ปีที่แล้ว +5

    Great Legend Kamal Hassan Sir ♥😊
    Ulaganaayakan 💯✔😊

  • @kiranjose3194
    @kiranjose3194 ปีที่แล้ว +36

    Rambo 3 in 1988
    And Indian in 1996
    Kamal Hassan worked as co makeup artist in Rambo 3..

  • @sidharthmenon6774
    @sidharthmenon6774 ปีที่แล้ว +38

    കമൽ ആദ്യം കുള്ളനായി അഭിനയിച്ചത് " പുന്നഗൈ മന്നൻ " എന്ന സിനിമയിൽ ആണ് .... ഒരു ടെസ്റ്റ് ഡോസ്😊

  • @vyshnavkunjukunjunni3513
    @vyshnavkunjukunjunni3513 ปีที่แล้ว +26

    Proud to be an aandavar fan❤️

  • @rambhai1
    @rambhai1 ปีที่แล้ว +20

    One and only Kamal❤❤

  • @arunmdaz8476
    @arunmdaz8476 ปีที่แล้ว +30

    കമൽ ഇന്ത്യൻ സിനിമയ്ക്ക് mile stone തന്നെ

  • @TheSreesreeraj12
    @TheSreesreeraj12 ปีที่แล้ว +12

    ഇന്ത്യന്‍ സിനിമയില്‍ അദ്യം ആണെന്ന് അറിയില്ല പക്ഷേ ഞാന്‍ ഡിവിഡി പ്ലെയർ ആദ്യം ആയി കാണുന്നത്‌ 'ഇന്ത്യന്‍' എന്ന കമലാഹാസന്‍ മൂവീയില്‍ ആണ് അതും 5 ഡിസ്കസ് ഇടുന്ന ഡിവിഡി പ്ലേയര്‍

  • @_ad__ar__sh___
    @_ad__ar__sh___ ปีที่แล้ว +10

    പ്രതിഭയാണ്... പ്രതിഭാസമാണ്..❤

  • @ponnachanmj7665
    @ponnachanmj7665 ปีที่แล้ว +10

    ഇന്ത്യ കണ്ട ഏറ്റവും മികച്ച കലാകാരൻ❤

  • @bennyjohny
    @bennyjohny ปีที่แล้ว +2

    അടിപൊളി അവതരണം.. വളരെ ഇഷ്ടപ്പെട്ടു 👍🏻👍🏻👍🏻👍🏻

  • @ABINSIBY90
    @ABINSIBY90 ปีที่แล้ว +23

    കമൽ ഹാസൻ ഒരു സംഭവമാണെന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസിലായി

    • @SajiSajir-mm5pg
      @SajiSajir-mm5pg ปีที่แล้ว

      സത്യം 👍

    • @XavierProMax-2k
      @XavierProMax-2k 7 หลายเดือนก่อน +1

      Ethokke enth.
      Iniyum orupaadu cheythittund

  • @manojmani6176
    @manojmani6176 ปีที่แล้ว +7

    വിരുമാണ്ടി സിനിമയെ കുറിച്ച് ചെയ്യാമോ? അതിന്റെ സ്ക്രിപ്റ്റും മേക്കിങ്ങും വളരെ വ്യത്യസ്തമാണ്, അന്നത്തെ പുതുമയും ആണ് 😍😍

  • @midhun331
    @midhun331 ปีที่แล้ว +11

    Ulakanayakan Kamal Hassan 🥵🔥

  • @attherajeevporathala1638
    @attherajeevporathala1638 หลายเดือนก่อน +1

    Kamalhassan, എന്നും കാലത്തിനു മുൻപേ.... ഇതുപോലൊരു മൊതല് ഇനി ഉണ്ടാകില്ല തീർച്ച 🙏🙏

  • @saraelizebeth706
    @saraelizebeth706 ปีที่แล้ว +2

    Kamal Hassan ഒരു സംഭവം തന്നെ ആണല്ലോ 😦😮😮

  • @jithunarayanan5252
    @jithunarayanan5252 ปีที่แล้ว +1

    Excellent Video... നല്ല അവതരണം.... I hit the subscribe button and the bell Icon 🎉🎉

  • @Jamaljamal-ne8bl
    @Jamaljamal-ne8bl ปีที่แล้ว +1

    E Video apdeit chei dhatharkku romba nanni yengaloda thalaivar doctor Kamal indha ulaga cinimavin gangster. 👍👍👍

  • @SajiSajir-mm5pg
    @SajiSajir-mm5pg ปีที่แล้ว +22

    അപ്പോൾ ചുരുക്കത്തിൽ, അദ്ദേഹം ലോക സിനിമയിൽ ശരിക്കും ഉലകനായകൻ തന്നെ 🎉

  • @balakrisnanck8030
    @balakrisnanck8030 ปีที่แล้ว +18

    ശ്രീ.. കമലഹാസനോട്കമ്പയർ ചെയ്യാൻ പറ്റിയ ഒരു നടനും ഇന്ത്യയിൽ ഇല്ല അതുകൊണ്ടാണ് അദ്ദേഹത്തെ ഉലകനായകൻ എന്നു വിളിക്കുന്നത് അല്ലാതെ വെറുതെ സ്വയം compleete Acter എന്നു പറഞ്ഞിട്ട് കാര്യമില്ല 😅.. കമലഹാസൻ സകല കലാ വല്ലഭൻ ആണ് എന്നും എപ്പോഴും...❤

    • @sibiks5077
      @sibiks5077 ปีที่แล้ว +1

      Not only in India but in the world

    • @SajiSajir-mm5pg
      @SajiSajir-mm5pg ปีที่แล้ว

      ​@@sibiks5077👍👍👍

    • @abhikrish611
      @abhikrish611 ปีที่แล้ว +3

      ദൃശ്യവും റീമേക്കും കണ്ടാൽ മനസ്സിലാകും എന്തിനാണ് ലാലിനെ complete actor എന്നു വിളിക്കുന്നതെന്നു....കമൽ ഹാസൻ വേറെ ലെവൽ ആണെന്നും വച്ചു മോഹൻലാലിനെ വെറുതെ ഇടിച്ചു താഴ്ത്തേണ്ട കാര്യം ഇല്ല...ഒരു അന്തം വിരോധിയുടെ ജല്പനങ്ങൾ മാത്രം

    • @SajiSajir-mm5pg
      @SajiSajir-mm5pg ปีที่แล้ว +3

      @@abhikrish611 അത് താങ്കൾ മലയാളി ആയതുകൊണ്ടും കുഞ്ഞുനാളിൽ മുതൽ മോഹൽലാലിന്റ അഭിനയം താങ്കളുടെ മനസ്സിൽ കുടുങ്ങി കിടക്കുന്നത് കൊണ്ടും തോന്നുന്ന തോന്നൽ മാത്രം

    • @abhikrish611
      @abhikrish611 ปีที่แล้ว

      @@SajiSajir-mm5pg മണ്ടത്തരം പറയാതെ...ഒരു പാട് മലയാളി ആരാധകർ ഉള്ള നടനാണ് കമൽഹാസൻ...പാൻ ഇന്ത്യ സ്റ്റാർ...അദ്ദേഹത്തിന്റെ പടം കാണാത്ത മലയാളികളും കുറവ്...അവർക്കറിയാം അദ്ദേഹത്തിന്റെ range...അതോണ്ട് മലയാളിയായത് കൊണ്ട് എന്ന മണ്ടത്തരവും വർഗീകരണവും കലർന്ന പരാമർശം കയ്യിൽ തന്നെ വച്ചോ...ഒത്തില്ല...ഇഷ്ടപെട്ടില്ലെങ്കിലും ചില സത്യങ്ങൾ അംഗീകരിക്കേണ്ടി വരും ബ്രോ....

  • @midhun331
    @midhun331 ปีที่แล้ว +12

    Box office 💯🥵🔥

  • @vibinpaul7136
    @vibinpaul7136 ปีที่แล้ว

    Excellent work bro. Waiting for another video on ulaganayagan from u

  • @akhilkjeemon4893
    @akhilkjeemon4893 ปีที่แล้ว +17

    ഉലഗ നായകൻ 🔥

  • @ജയകുമാർ-ധ1യ
    @ജയകുമാർ-ധ1യ ปีที่แล้ว +2

    വല്ലാത്തൊരു അവതാരം തന്നെ കമൽ sir👌🏻

  • @Renneesh_Gp
    @Renneesh_Gp ปีที่แล้ว +4

    Big fan of your works sir (amar to vikram)

  • @noufalchutta
    @noufalchutta ปีที่แล้ว +2

    Super♥️kamalhaasan♥️ 💪🥰

  • @YouTomz
    @YouTomz ปีที่แล้ว +3

    Neela vaanam enna song reversil aanu shoot cheythathu... but lip movements alone synching with the song!! he sang each word of that song in reverse and shoot the scenes and reversed the entire video...! the most brilliant work you missed!

  • @srijith_babu
    @srijith_babu ปีที่แล้ว +13

    Kamalhasan movies indian cinemayil use chythe technology's
    Magical software
    Digital edited
    Digital camera
    Prosthetic makup
    Dolby atmos
    Animations sequence

    • @MrSakthiganesh
      @MrSakthiganesh ปีที่แล้ว +5

      Auro 3d , first film maker to use monitor on shoot, (Film name: Rajaparvai)

  • @PegasusAdvertisement
    @PegasusAdvertisement ปีที่แล้ว +4

    Full reverse ulla song......
    Neelavaaanam.....
    That also kamal magic

  • @ajumn4637
    @ajumn4637 ปีที่แล้ว +2

    Kamal, legend ❤

  • @adarshdajith8717
    @adarshdajith8717 ปีที่แล้ว +1

    Kamal hassan ❤️‍🔥🥰🔥

  • @vishedit8805
    @vishedit8805 ปีที่แล้ว +6

    Best content ilke this video

  • @jijojeevan6577
    @jijojeevan6577 ปีที่แล้ว +5

    Kamal Sir is a living LEGEND

  • @aromalrajesh5998
    @aromalrajesh5998 ปีที่แล้ว +2

    The legend 💎

  • @noufalchutta
    @noufalchutta ปีที่แล้ว +2

    Aandaver❤🥰😘😍♥️

  • @Irumughan
    @Irumughan ปีที่แล้ว +2

    Just Kamal Hassan things 🔥

  • @nandurohit0076
    @nandurohit0076 ปีที่แล้ว +7

    ഉലകനായകൻ❤️

  • @vishnucs1994
    @vishnucs1994 ปีที่แล้ว +4

    😮😮😮wawo... Respect ❤

  • @sinoysibi8061
    @sinoysibi8061 ปีที่แล้ว +3

    Universal Hero❤

  • @Prashneshkumar
    @Prashneshkumar ปีที่แล้ว +4

    Pioneer

  • @sasikannanbekal5321
    @sasikannanbekal5321 ปีที่แล้ว

    നന്ദി ഇതൊക്കെ ഒരു പുതിയ അറിവായിരുന്നു 🙏🙏🙏🙏❤️

  • @DyChg-v7d
    @DyChg-v7d ปีที่แล้ว +1

    ❤❤❤ Kamal

  • @zeus1466
    @zeus1466 ปีที่แล้ว +2

    Kamal sir 💎

  • @71934122
    @71934122 ปีที่แล้ว

    💝💝💝💝💝 real legendary... Hats off kamal hassan sir💕

  • @jerinjacob9619
    @jerinjacob9619 ปีที่แล้ว +2

    Kamal sir amazing👏👏👏👏👏

  • @mujeebm7342
    @mujeebm7342 ปีที่แล้ว +1

    The Legent Of Indian Cinema❤🎉👍

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss ปีที่แล้ว +1

    Andavar...❤️🔥

  • @Shivam.1-f6c
    @Shivam.1-f6c ปีที่แล้ว +27

    കുടുംബ സിനിമകളിൽ മോഹൻലാൽ മമ്മൂട്ടി പോലെ സ്വാഭാവിക അഭിനയം കമലിൽ..നിന്ന് ഫീൽ ചെയ്യില്ല...പക്ഷേ ഇത്തരം സിനിമകളിൽ.. ഇങ്ങേരു സൂപ്പർ ആണ്

    • @hemarajiny1546
      @hemarajiny1546 ปีที่แล้ว +3

      Noddama nada kamalda avAVUKKU YAARUME ILLA

    • @visakh.g
      @visakh.g ปีที่แล้ว +6

      മഹാനദി

    • @ravisankarsugathan320
      @ravisankarsugathan320 ปีที่แล้ว +4

      സ്വാഭാവിക അഭിനയം വേണ്ട ഇൻഡസ്ട്രിയിൽ അല്ലല്ലോ അയാൾ വർക്ക്‌ ചെയ്യുന്നത്..
      ഉത്തമവില്ലൻ മാത്രാണ് അയാൾ നാച്ചുറൽ ആയി ചെയ്തതു.... ഒരു പരിധി വരെ ഹേയ് റാം ആൻഡ് അന്പേ ശിവം നാച്ചുറൽ ആണ്...

    • @Jijithpthankachan
      @Jijithpthankachan 26 วันที่ผ่านมา +1

      Yes

    • @Jijithpthankachan
      @Jijithpthankachan 26 วันที่ผ่านมา

      ഫാമിലി roles - not much
      One man ഷോ - yes i am ok😅😅😅😅

  • @rajana7408
    @rajana7408 ปีที่แล้ว +2

    Kamal the greatest actor ever in India

  • @madhukacs
    @madhukacs ปีที่แล้ว +1

    Treasure Trove of Indian Cinema ❤

  • @3dpressusallc267
    @3dpressusallc267 9 หลายเดือนก่อน

    ഇഷ്ടം ❤️

  • @AbdulRasheed-uu3gz
    @AbdulRasheed-uu3gz ปีที่แล้ว

    Great..❤

  • @akhilr1373
    @akhilr1373 ปีที่แล้ว +1

    Iniyum informations undenkil Need part 2..

  • @lejuvr2577
    @lejuvr2577 ปีที่แล้ว

    SUPERB 👌👌👌👌👌🌹🌹🌹🌹🌹🌹

  • @Jijithpthankachan
    @Jijithpthankachan 26 วันที่ผ่านมา

    Artist of cinema 🎉🎉

  • @NaveenK-dw7pm
    @NaveenK-dw7pm ปีที่แล้ว +4

    Athukondalle ഉലകനായകൻ ennu vilikunne 🔥🔥🔥🔥

  • @nazeeranshif1703
    @nazeeranshif1703 ปีที่แล้ว

    Superb,, 👍👍👍

  • @devadeepz501
    @devadeepz501 ปีที่แล้ว +2

    Superb vdo bro 👍🏻

  • @gokul147
    @gokul147 ปีที่แล้ว +13

    കമൽ സർ ❤❤

  • @anjanasaneesh6027
    @anjanasaneesh6027 9 หลายเดือนก่อน +1

    അപൂർവ സഹോദര്കൾ ഈ സിനിമ എങ്ങനെ ചെയ്തു എന്ന് കമൽ ഹാസ്സൻ എവിടെയും പറഞ്ഞട്ടില്ല ഒരു സിനിമയുടെയും റിസ്കിനെപറ്റി അദ്ദേഹം സംസാരിക്കാറുമില്ല ഇതെക്കെ തമിഴ് യൂട്യൂബ്ർസ് പറഞ്ഞ കാര്യങ്ങള ഇത് ഞാനും കേട്ടിട്ടുണ്ട് ഇതിൽ അഭിനയിച്ച മനോരമ സ്റ്റേജിൽ ഒരു കാര്യം പറഞ്ഞു ഓരോ സീൻ കഴിയുമ്പോഴും കമൽ ഹാസന്റെ മുട്ടിലെ ചോര തുടച്ചു കളയും എന്ന് മനോരമ അത് പറഞ്ഞു കരഞ്ഞു പക്ഷെ കമൽ ഇന്നും എന്നും തന്റെ എഫ്ഫർട് പുറത്തു പറയില്ല പ്രഫഷണൽ ആര്ടിസ്റ് ❤️ ഉ കമൽ

    • @Jijithpthankachan
      @Jijithpthankachan 26 วันที่ผ่านมา

      Only rao sir was knew about it

  • @chandrasekharsekhar7288
    @chandrasekharsekhar7288 ปีที่แล้ว

    Super information bro 🎉

  • @arunak2517
    @arunak2517 ปีที่แล้ว +2

    Genius kamal❤

  • @greensky2023
    @greensky2023 9 หลายเดือนก่อน

    Masss kamal ❤🎉

  • @sajinjs
    @sajinjs 4 หลายเดือนก่อน +1

    ആരമ്പിക്കലാങ്കളാ! 🔥

  • @SreejithSuma
    @SreejithSuma ปีที่แล้ว

    സൂപ്പർ ♥️

  • @vgp4709
    @vgp4709 ปีที่แล้ว +1

    One n only Epic❤

  • @Midhunxx
    @Midhunxx ปีที่แล้ว

    Great ❤❤

  • @sakthipournima8211
    @sakthipournima8211 ปีที่แล้ว +1

    Skill ability and talent
    The only and one can do any thing in cinema historic person
    That he is called
    ULAGA NAYAKAN KAMAL
    .

  • @SaketView
    @SaketView ปีที่แล้ว +2

    Ippozhathe OTT enna asayam hu adyam kondu vanathu Kamal Haasan thanneyanu Viswaroopam 1 aayirunnu. Direct to Home enna reethiyil adayathu tv loode cinema kaanuka ennathu. But annu theater association valya kolahalam undakiyappo aa cinema theater release cheyukaaayirunnu
    Pinne Aalavandhan cinemayile animation sequences inspired aayitanu director Tarantino Kill Bill movie cheythittulathu
    Kamal Haasan is a legend and genius born for movies and art

  • @andrewjames8515
    @andrewjames8515 หลายเดือนก่อน

    Legend

  • @Adithyan-e7g
    @Adithyan-e7g ปีที่แล้ว +1

    AALAVANDHAN cinema il aanu aadhyamayi animation sequences use cheyythath . Athine inspire cheyyth aanu Quentin Tarantino KILL BILL il use cheyythath . Tarantino thanne ath quote cheyythitt und

  • @footballworld6825
    @footballworld6825 ปีที่แล้ว +2

    Ulakanayakan❤🙌

  • @dominicvincent9045
    @dominicvincent9045 ปีที่แล้ว +2

    Kamal is an encyclopedia of indian cinema. Kamal is a mobile University. 🎉

  • @Roby-p4k
    @Roby-p4k ปีที่แล้ว +18

    ആരും ശ്രദ്ധിക്കാത്ത മികച്ച അറിവ് 🎉🎉 അധികം വൈകാതെ നല്ല subcribers,views കിട്ടും

  • @sonybabu74
    @sonybabu74 ปีที่แล้ว +1

    Kamal hassan....the legend

  • @AnasJRahim-2.0
    @AnasJRahim-2.0 ปีที่แล้ว

    കമൽ 🔥🔥🔥

  • @skannur4855
    @skannur4855 ปีที่แล้ว +7

    നിങ്ങളുടെ കമലഹാസന്റെ സിനിമ ഗവേഷണം ഇഷ്ടമായി
    അവതരണവും വീഡിയോസും ഭംഗിയായിട്ടുണ്ട്

  • @sumeshgopalakrishnan6480
    @sumeshgopalakrishnan6480 ปีที่แล้ว

    ബിഗ് സല്യൂട്ട്

  • @divyar4953
    @divyar4953 ปีที่แล้ว

    Simply wow

  • @nikhil_willington
    @nikhil_willington ปีที่แล้ว +2

    🔥🔥🔥

  • @sreekanthazhakathu
    @sreekanthazhakathu ปีที่แล้ว +4

    This is exact time for **MARUDHANAYAGAM**

  • @Adithyan-e7g
    @Adithyan-e7g ปีที่แล้ว

    Aandavare .... Nee yethi podu ❤❤❤❤❤❤❤