ഇത് നിങ്ങൾ ശ്രദ്ധിച്ചിരുന്നോ?😳🔥|മോഹൻലാൽ സിനിമകളിലെ സംഭവങ്ങൾ😲🙆🏻‍♂️| Mohanlal Movies Detailing Facts

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 102

  • @boxoffice5861
    @boxoffice5861  ปีที่แล้ว +34

    അക്കരെ അക്കരെ അക്കരെയിൽ മോഹൻലാൽ മൂളുന്ന പാട്ടിന്റെ ലിങ്ക്
    th-cam.com/video/qaOZjbi866o/w-d-xo.html

  • @ajuzi998
    @ajuzi998 ปีที่แล้ว +14

    The legend Actor Mohanlal 🔥🔥🔥🔥🔥🔥

  • @Vincent_z4t
    @Vincent_z4t ปีที่แล้ว +12

    Lalettan ❤️🥰😘🔥🔥✴️✴️🐐🐐👑👑👑

  • @syamdasvs
    @syamdasvs ปีที่แล้ว +13

    Devasuram reference (vande mukunda hare..)is excellent observation.. Admin 👌🏻

  • @milkyway-id7uc
    @milkyway-id7uc ปีที่แล้ว +9

    Adipoli facts. Super chetta 🤘👍

  • @donboseco8525
    @donboseco8525 ปีที่แล้ว +11

    മണിച്ചിത്രത്താഴ് മൂവിയിലെ സണ്ണി തന്നെയാണ് ഗീതാഞ്ജലിയിൽ വരുന്നത് രണ്ടും ഒരാൾ തന്നെ പക്ഷേ ഉള്ളടക്കത്തിലെ സണ്ണി വേറെ കഥാപാത്രം ആണ്

  • @aswinko6222
    @aswinko6222 ปีที่แล้ว +2

    Ni oru killadi thanne mone

  • @ABINSIBY90
    @ABINSIBY90 ปีที่แล้ว +11

    Very good informations bro. Great appreciation for your hardwork..

  • @sidharthsuresh5391
    @sidharthsuresh5391 ปีที่แล้ว +2

    ഒരേ സിനിമയിൽ ഒരു പാട്ട് സിനിമയിൽ രണ്ട് version ആയിട്ട് repeat ആയി രണ്ട് situation അനുസരിച്ച് use ചെയ്ത സിനിമകളെ പറ്റി ഒരു വീഡിയോ ചെയ്യുമോ?
    Example:- നിറക്കൂട്ട്( പൂമാനമെ),
    താളവട്ടം(പൊൻവീണേ...)

  • @kl14mediastravelsportstech78
    @kl14mediastravelsportstech78 ปีที่แล้ว +3

    7:30 ഈ തർക്കവും ഫൈറ്റും ഒന്നല്ലേ ഈ ഫോറസ്റ്റ് കാട് നടു സെൻ്റർ എന്നൊക്കെ പറയുന്നത് പോലെ എൻ്റെ സംശയമാണ്

  • @sajeeshk5823
    @sajeeshk5823 ปีที่แล้ว

    Thanks for Emmannuelle💞💞💞💞💞

  • @majesticmahi123
    @majesticmahi123 ปีที่แล้ว +1

    Nice work bro ❤

  • @LekshmiASLAKSHMIAS
    @LekshmiASLAKSHMIAS 7 หลายเดือนก่อน

    Nannaittund ❤❤❤

  • @rajrajubhai8001
    @rajrajubhai8001 ปีที่แล้ว +34

    ഇതിൽ പലതും പ്രേക്ഷകരോ അണിയറപ്രവർത്തകരോ അറിഞ്ഞുകാണില്ല...
    ദേവാസുരത്തിലെ പെരിങ്ങോടർ പാടുന്ന പാട്ടും കഥാസന്ദർഭവും അർത്ഥം മനസ്സിലാക്കിത്തന്നെയാണ് പ്രേക്ഷകർ ഏറ്റെടുത്തതും ഇന്നും നെഞ്ചിലേറ്റുന്നതും....

    • @AshleyThomas144
      @AshleyThomas144 ปีที่แล้ว +5

      Very true about Devasuram, Athu oru hidden brilliance onnum alla. Even I understood in those days!!

  • @lavvu80
    @lavvu80 ปีที่แล้ว +6

    No 20 Madras Mail ile azhakana neelimayil enna paatu pandu Innocent chettan Sivakasi yil teepetti company nadathiyirunnappol kettathanu. Athu pinnedu orikkal Lalettane kaliakkan vendi oru car yatrayil adeham 'Chandrika' enna bhagam 'Mohanlal' ennakki Lalettane padukayum, Lalettan desyam varikayum cheytu. Ee movie yude shooting inte idayil Joshi sir Innocent chettanodu etelum oru paattu paadu ennu paranjappo chettan ee paattu eduthu 'Tonykutta' chertu padukayum, Joshi sir nu orupaadu ishtapedukayum cheytu. Ippozhum aa scene nokkiyal ariyam aadyam onnu irritate akunna Lalettante mugam. Ithu Badayi Bangalvil Innocent Chettan tanne paranjatanu.

  • @prajeeshprasannakumar
    @prajeeshprasannakumar ปีที่แล้ว +19

    മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ ലാലേട്ടൻ റാസ്പുട്ടിൻ എന്ന പാട്ടു കേൾക്കുന്നുണ്ട്.
    നരേന്ദ്രന്‍ എന്ന കഥാപാത്രവും റാസ്പുട്ടിനും മദ്യപാനികളും സ്ത്രീലമ്പടന്മാരുമാണ്.

    • @victoriajosephcheeranchira4560
      @victoriajosephcheeranchira4560 ปีที่แล้ว +1

      Yes ഞാൻ ആദ്യം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ കണ്ടപ്പോൾ തന്നെ നോട്ട് ചെയ്തതാണ് അത്

  • @jithinanto73
    @jithinanto73 ปีที่แล้ว +3

    നമ്പർ 20 മദ്രാസ് മെയിൽ എന്ന സിനിമയിൽ ഇന്നസെന്റ് പാടുന്ന ആ പാട്ട് മുൻപ് ഒരവസരത്തിൽ മോഹൻലാലിനോടൊപ്പം ഇരിക്കുമ്പോ പാടിയിരുന്നു അന്ന് അദ്ദേഹം ഈ പാട്ട് ഇനി പാടരുത് എന്ന് നിർദ്ദേശിച്ചിരുന്നു😄 പിന്നീട് സിനിമ ഷൂട്ടിങ് സമയത്ത് ഏതെങ്കിലും ഒരു പാട്ട് പാടാൻ സംവിധായകൻ നിർദ്ദേശിച്ചപ്പോൾ ഇവനൊരു പണി കൊടുക്കണം എന്ന് ഉദ്ദേശത്തിൽ തന്നെ ആ സിറ്റുവേഷനിൽ പാടിയ പാട്ടാണെന്ന് ഇന്നസെന്റ് ഒരു ഇന്റർവ്യൂവിൽ പറഞ്ഞതോർക്കുന്നു...
    പ്രിയ നാട്ടുകാരന്, പ്രണാമം

  • @sathishkannan4577
    @sathishkannan4577 6 หลายเดือนก่อน +1

    0:48 aaha kilinpoyi

  • @muhammadnisar9904
    @muhammadnisar9904 ปีที่แล้ว +1

    ഫോട്ടോയിൽ കാണിച്ചത് റിപ്പർ ചന്ദ്രൻ അല്ല റിപ്പർ ജയാനന്ദനെ യാണ്

  • @satheeshgopi7017
    @satheeshgopi7017 ปีที่แล้ว +1

    Great effort

  • @piousksrtceruva3037
    @piousksrtceruva3037 ปีที่แล้ว +2

    No. 20 മദ്രാസ് മെയിൽ.... യഥാർത്ഥത്തിൽ സിനിമയിൽ അല്ലാതെ ലാലേട്ടനെ കളിയാക്കി ഇന്നസെന്റ് പാടിയിരുന്ന പാട്ടാണ്.. ലാലേട്ടന് അത് കേൾക്കുന്നത് ദേഷ്യവും ആയിരുന്നു... ഈ പാട്ട് ഇന്നസെന്റ് മനപ്പൂർവം ഈ സിനിമയിൽ പാടിയതാണ് വരി മാറ്റി ടോണിക്കുട്ടാ എന്നാക്കിയെന്ന് മാത്രം

  • @roshanthomas2000
    @roshanthomas2000 ปีที่แล้ว +14

    Gurka de mistake alla... Athu brilliance alle...?
    Karanam... Ithine patti onnum dharana illatha oral alle mohanlal kadhaparhram. Appom arudelum uniform or rent uniform arikkum athu...
    Athu detailing alle

    • @boxoffice5861
      @boxoffice5861  ปีที่แล้ว +1

      ബ്രോ അങ്ങനെ ഇത്രയും വലിയ പദവിയിലുള്ള യൂണിഫോം ഒന്നും ആർക്കും കൊടുക്കത്തില്ല... ഇപ്പോൾ iG യുടെ യൂണിഫോം ആർക്കെങ്കിലും ഉണ്ടോ എന്നു പറഞ്ഞപോലെ

    • @akhilkrishnans-gf6yy
      @akhilkrishnans-gf6yy ปีที่แล้ว

      ഇവൻ പൊട്ടൻ ആണോ? ചിലപ്പോൾ വാടകക്ക് എടുത്ത ഡ്രസ്സ്‌ കൊണ്ട് അരിക്കും ഗൂര്ഖ ആയി വരുന്നത്. ഇതൊക്കെ കണ്ടന്റ് ആക്കുന്ന പൊന്നു ചേട്ടാ. നമിച്ചു താങ്കളെ

    • @akhilkrishnans-gf6yy
      @akhilkrishnans-gf6yy ปีที่แล้ว +5

      Ak47വരെ ഡ്യൂപ്ലിക്കേറ്റ് ഇറങ്ങുന്നു. പിന്നെ ആണോ.? ചിലപ്പോൾ സിനിമക്ക് വാടകക്ക് കൊടുക്കുന്ന ഷോപ്പിൽ നിന്ന് സേതു വാടകക്ക് എടുത്തത് ആണെങ്കിലോ

  • @scpgypsyman
    @scpgypsyman ปีที่แล้ว +6

    വിസ്മയ തുമ്പത്തു എന്ന സിനിമയിൽ നെടുമുടി വേണുവിന്റെ ഡോക്ടർ കഥാപാത്രത്തിന്റെ പേരും സണ്ണി ജോസഫ് എന്നാണ്.

  • @dreamshore9
    @dreamshore9 ปีที่แล้ว +2

    Kg george സിനിമകളുടെ greatness നെ പറ്റി video ചെയ്യുക

  • @nikhilraj638
    @nikhilraj638 ปีที่แล้ว +16

    ഗീതഞ്‌ജലിയിലെ സണ്ണി മണിച്ചിത്രത്താഴ് റഫറൻസ് കൊടുത്തത് തന്നെയല്ലേ.... അതിൽ സുരേഷ് ഗോപി നകുലനായി വരുന്നില്ലേ

    • @boxoffice5861
      @boxoffice5861  ปีที่แล้ว +3

      ക്യാരക്ടറിനെ പേര് മാത്രം എടുത്തതേയുള്ളൂ... ആ മണിച്ചിത്രത്താഴ് സണ്ണി ആയിട്ടല്ല ഇവിടെ പറയുന്നത്

    • @nikhilraj638
      @nikhilraj638 ปีที่แล้ว +3

      @@boxoffice5861 bt ഇതിലും നകുലൻ ആയിട്ടല്ലേ സുരേഷ് ഗോപി വരുന്നത്. എന്നിട്ട് അയാളുടെ ഫ്രണ്ട് ഡോക്ടർ സണ്ണിയെ നിർദ്ദേശിക്കുന്ന പോലെയല്ലേ സിനിമയിൽ കാണിക്കുന്നത്. അപ്പൊ പിന്നെ അത് മനഃപൂർവം കൊണ്ടുവന്ന ഒരു കാര്യമല്ലേ. യാദൃശ്ചികമായ ഒരു കാര്യം എന്ന് പറയാൻ ആവില്ലല്ലോ

    • @boxoffice5861
      @boxoffice5861  ปีที่แล้ว +1

      തീർച്ചയായും താങ്കൾ പറയുന്നതിൽ ഒരു ന്യായമുണ്ട് ♥️... ഡോക്ടർ സണ്ണി എന്ന ബ്രാൻഡ് പേര് മാത്രമാണ് ഈ സിനിമകൾ ഉപയോഗിക്കുന്നത്.. പ്രേക്ഷകർക്ക് ആകാംക്ഷ വരുത്തുന്നതിന് വേണ്ടി നകുലൻ എന്ന കഥാപാത്രത്തിന് സ്വാഭാവികമായി കൊടുത്തു എന്നുള്ളു.... സിനിമയും മണിച്ചിത്രത്താഴ് യാതൊരു ബന്ധമില്ലെന്നും കഥാപാത്രത്തിന്റെ പേര് മാത്രമാണ് ഞങ്ങൾ എടുക്കുന്നുള്ളൂ എന്നുമാണ് പ്രിയദർശൻ ഒരു ഇന്റർവ്യൂവിൽ പറയുന്നത്

    • @nikhilraj638
      @nikhilraj638 ปีที่แล้ว

      @@boxoffice5861 aa manichithrathazhu aayi bandham onnum illa.... Aaa oru brand market cheythu enn mathram..

  • @sreerajs
    @sreerajs ปีที่แล้ว +1

    Good 👍

  • @gminie5485
    @gminie5485 ปีที่แล้ว

    1:10 ... Ningalil njn oru mistake kandu parayatte.... Ekathesham 30 varshangalk munp ennu paranjitu varsham kudi parayunund... 1986 ile... Ennum.... Angne enkil... 37 varshanglku munp aanu

  • @gautam01m
    @gautam01m ปีที่แล้ว +6

    11 Gorkha rifles is a regiment in the Indian army. It's not a medal or achievement.

  • @gminie5485
    @gminie5485 ปีที่แล้ว

    15:10 .. Aaram thampuranil guest role il ethunne urvashy alla kushbu aanu...

  • @syamsmd1852
    @syamsmd1852 ปีที่แล้ว +5

    2:43 താങ്കൾ പറഞ്ഞത് തെറ്റാണ്. ഇത് കുചേലൻ ശ്രീകൃഷ്ണനെ കാണാൻ അവിലുമായി വരുമ്പോൾ കൃഷ്ണനെ വാഴ്ത്തിക്കൊണ്ട് കുചേലൻ പാടുന്ന പാട്ടാണ് .

    • @boxoffice5861
      @boxoffice5861  ปีที่แล้ว +3

      ആ ഗാനം ഒന്ന് ശ്രദ്ധിച്ചു കേൾക്കും അതിൽ അമ്പെയ്തതിനെക്കുറിച്ചും മുറിവേറ്റതിനെക്കുറിച്ചും കൃത്യമായി പറയുന്നുണ്ട്.. അപ്പോൾ അത് അങ്ങനെ ശരിയാകും....

  • @noxmedia24x7
    @noxmedia24x7 ปีที่แล้ว +1

    🔥🔥🔥🔥

  • @jptradingcompany8289
    @jptradingcompany8289 ปีที่แล้ว +3

    Hard work...

  • @sarath5830
    @sarath5830 ปีที่แล้ว +6

    റിപ്പർ ചന്ദ്രൻ എന്ന് പറഞ്ഞു കാണിച്ചത് റിപ്പർ ജയാനന്ദൻൻ്റെ ഫോട്ടോ ആണ്.... 😌

  • @reshmababuk893
    @reshmababuk893 หลายเดือนก่อน

    Mazha peyyunnu madhalam kottunnu movi yil guest ayi Mammootty varunnundu and pullikkaranu sound koduthirikkunnath sreenivasanaanu

  • @ashin2252
    @ashin2252 ปีที่แล้ว

    6:09 ath alkare patikan vendi ayirikkile.

  • @moby_kuriakose
    @moby_kuriakose 4 หลายเดือนก่อน

    ഗീതാഞ്ജലി സിനിമയിലെ കഥാപാത്രം നകുലനെ വിളിച്ചു കാര്യങ്ങൾ പറയും അപ്പോൾ നകുലൻ ആണ് drസണ്ണിയുടെ ഫോൺ നമ്പർ മറ്റൊ കൊടുക്കുന്നത്
    താങ്കൾ ഇതിനെ കുറിച്ച് വലിയ പഠനങ്ങൾ ഒന്നും നടത്തിയട്ടില്ല അല്ലെ 😊

  • @nishandhk3322
    @nishandhk3322 ปีที่แล้ว

  • @vishnusoman4227
    @vishnusoman4227 ปีที่แล้ว +7

    gorkha vesam thanne athil thattippu alle apo pinne thoppi oru issue allallo anna .. real gorkha film allallo

    • @boxoffice5861
      @boxoffice5861  ปีที่แล้ว +2

      ശരിയാണ് ബ്രോ പക്ഷേ എല്ലാവരെയും വിശ്വസിപ്പിക്കാൻ വേണ്ടി അയാൾ ഇടുന്ന വേഷമല്ലേ പക്ഷേ കുത്തിയിരിക്കുന്ന എംബ്ലം അത് ഇല്ലീഗലായി ചെയ്തതാണ്.. അത് ഡ്യൂപ്പ് ചെയ്യുമ്പോൾ പോലും ഉപയോഗിക്കാൻ അനുവാദമില്ല

    • @SabuXL
      @SabuXL ปีที่แล้ว

      ​@@boxoffice5861തീർച്ചയായും ചങ്ങാതീ .
      👏🤝😮

  • @anilkumaranil9418
    @anilkumaranil9418 ปีที่แล้ว +1

    ഹോ!നീയൊരു സംഭവം
    തന്നെ

  • @shinubabu8160
    @shinubabu8160 ปีที่แล้ว

    സദായത്തിന്റെ കാര്യം ഡൽഹി പീഡന കേസിലെ പ്രതികളെ തൂക്കിലേറ്റിയ വർത്തയോടൊപ്പം ലാലേട്ടൻ പങ്കു വെച്ചിരുന്നു.കൂടെ ദാദാ സാഹിബിലെ അനുഭവം മമ്മൂക്കയും പങ്കു വെച്ചു

  • @AnupTomsAlex
    @AnupTomsAlex หลายเดือนก่อน

    Sylvia Crystal Emmanuelle പടം കണ്ട് പിടിച്ചത് കൊള്ളാം.. പക്ഷേ ഇത്രേം ശ്രദ്ധിക്കുന്ന നിങ്ങൾ വിഡിയോ കസെറ്റ് ന് പകരം ഓഡിയോ കസെറ്റ് ആണല്ലോ അവിടെ കാണിച്ചിരിക്കുന്നത്.. രണ്ടും തമ്മിലുള്ള വ്യത്യാസം അറിയില്ലേ..🙃

  • @maincutcliz2232
    @maincutcliz2232 ปีที่แล้ว

    Moganlal uncle stage inte mumbil irunn boys mathram ariyunna action kaanikkunnunnd 🤣🤣

  • @RanjithK-sj7xk
    @RanjithK-sj7xk ปีที่แล้ว +1

    Athengne.. Thookk kayar upayoga sesham nasippikkanam ennalle.. Pinne engane athu upyogichu

  • @arshadmohammed5540
    @arshadmohammed5540 ปีที่แล้ว +1

    No 20 madras mailile patt athin munne oru car yathrayil lalettane kurich innocent padunnund athin shesham ee cinemayil ee paatt padyappo first time lalettan njettiyennum pinneed second take il aan ath ok aayathennum innocent thanne interviewil paranjitt nd

    • @boxoffice5861
      @boxoffice5861  ปีที่แล้ว

      ആ പാട്ട് അവർ കേട്ടത് ശിവകാശിയിൽ പോയപ്പോഴാണ്.. അവർ പാടുന്ന പാട്ടിന്റെ വരികൾ ഒന്ന് ശ്രദ്ധിച്ചുനോക്കൂ അത് സോപ്പിന്റെ പരസ്യത്തിലെ വരികളാണ് ....

    • @SabuXL
      @SabuXL ปีที่แล้ว

      ആ പരാമർശം തെറ്റാണ് എന്ന് മനസ്സിലാക്കിയാലും ചങ്ങാതീ 🙄. ഈ വീഡിയോ ശകലത്തിൽ പറയുന്നത് കേട്ടില്ലേ .
      ഇവർ ഒരുമിച്ച് കണ്ടെത്തിയതാണ് എന്ന് മനസ്സിലാക്കിയാലും 😮.🎉

  • @RanjithK-sj7xk
    @RanjithK-sj7xk ปีที่แล้ว +1

    Chilappoo. Laalettante thallayirikkum. 😌😌😌 allathe thookk karayr pinneem. Upyogikkilla ennanu niyamam 😝😝

  • @rebelk8985
    @rebelk8985 ปีที่แล้ว +3

    gorkha medalil evda tecnical mistake? mohanlal kalla gorkha aayi abhinayikuvalle. pinne enth vechal entha

    • @boxoffice5861
      @boxoffice5861  ปีที่แล้ว

      11 ഗോർക്കാ റൈഫിലുകൾ കിട്ടിയവർ വളരെ കുറവാണ് ആ സിനിമയിലെ മോഹൻലാലിന്റെ യൂണിഫോം ഉൾപ്പെടെ പ്രായവും പരിഗണിക്കുമ്പോൾ അത് ടെക്നിക്കലി ചെറിയൊരു മിസ്റ്റേക്ക് ആണ് പക്ഷേ അത് വലിയ സംഭവമായി എടുക്കേണ്ട ആവശ്യമില്ല 🥲😇😇

  • @visakhkalladathazham6167
    @visakhkalladathazham6167 ปีที่แล้ว

    Dr sunny കാശിന് വേണ്ടി അല്ലെങ്കിൽ സുഹൃത്തുക്കൾക്ക് വേണ്ടി മാത്രം ചികിത്സ നടത്തുന്ന ഒരാളാണ്. കാട്ടുപറമ്പൻ എന്ന കുതിരവട്ടം പപ്പുവിന്റെ കഥാപാത്രത്തോട് ചെയ്തത് അങ്ങേ അറ്റം
    മ്ലേച്ഛം ആയിപ്പോയി

  • @unaistt9690
    @unaistt9690 7 หลายเดือนก่อน

    Animal cinemayil ullathinkkaal kooduthal PAPPA vili Usthad movie il und 😂😂

  • @aravindR001
    @aravindR001 หลายเดือนก่อน

    ആറാം തമ്പുരാനിലെ ഹരിമുരളിരവം സോങ്ങിന്റെ ഇടയിൽ ലാലേട്ടനെ കാണുമ്പോൾ ഓടി മറയുന്ന, ചിലങ്ക ഉപേക്ഷിച്ച പോകുന്ന പെണ്ണ് യഥാർത്ഥത്തിൽ ജഗന്നാഥൻ എന്ന character ന്റെ ഉള്ളിൽ ഉള്ള കലയെയും സംഗിതത്തെയുമാണ് കാണിക്കുന്നത്, പുള്ളി ഗുണ്ട യായി പോയപ്പോൾ സംഗതം പോലെയുള്ള കഴിവുകൾ ഉപേക്ഷിക്കേണ്ടി വന്നതായിട്ടാണ് കാണിക്കുന്നത്

  • @moviesmania8606
    @moviesmania8606 ปีที่แล้ว +1

    6:57 മഴപ്പെയ്യുന്നു മദ്ദളം കൊട്ടുന്നു
    നാരായച്ഛനു തൂറാന്മുട്ടി
    ഓടിപ്പോയി പറമ്പിച്ചെന്ന്‌ പ്പിര്‍.പ്പിര്‍.പ്പിര്‍ര്‍

  • @SathyapalanPK-j3g
    @SathyapalanPK-j3g ปีที่แล้ว

    Nokketha doorathu kannum nattil Lalettan dance kalikkan padunna patt Michael Jackson te best it aan.

    • @AjeshAju-x8c
      @AjeshAju-x8c หลายเดือนก่อน

      Not Best it beat it

  • @vipinkt2398
    @vipinkt2398 ปีที่แล้ว

    Entharo entho😂😂😂

  • @ajithknair5
    @ajithknair5 ปีที่แล้ว +8

    ഡോ. സണ്ണി രചിച്ച രണ്ട് പ്രധാന ഗ്രന്ഥങ്ങൾ മറ്റൊരു സിനിമയിൽ മറ്റോരു ഡോക്കട്ടരുടെ മേശപ്പുറത്ത് കാണിക്കുന്നുണ്ട്

  • @maneshts8966
    @maneshts8966 ปีที่แล้ว +1

    ഇത് എന്ത് വീഡിയോ ആണ്
    Bro

  • @rmk25497
    @rmk25497 ปีที่แล้ว +1

    കുചേലൻ അല്ല അർജുനൻ

    • @boxoffice5861
      @boxoffice5861  ปีที่แล้ว +4

      കഥയിൽ അർജുനനാണ്.. പക്ഷേ കുചേലൻ ഇതിനെക്കുറിച്ച് ഒരു വിലാപ കവിത എഴുതുന്നുണ്ട്... അതുതന്നെയാണ് ഒടുവിൽ ഉണ്ണി കൃഷ്ണന്റെ കോസ്റ്റ്യൂമും കൊടുത്തിട്ടുള്ളത്... കുചേലനെ പോലെ തന്നെ മുടിയില്ലാത്ത കാവി വസ്ത്രധാരിയായ വ്യക്തിയാണ് പെരിങ്ങോടരായ ഒടുവിൽ ഉണ്ണികൃഷ്ണനും

  • @sreekanthk4641
    @sreekanthk4641 หลายเดือนก่อน

    13:22എടോ മണ്ടൻ കൊണാപ്പി, മണിച്ചിത്രതാഴിന്റെ spin -off ആണ് ഗീതാഞ്ജലി 😂

  • @akhilsuchithra4060
    @akhilsuchithra4060 ปีที่แล้ว +2

    Orale thooki konna kayar appol thanne kathichu kalayum .pinne ethu ethu kayar😢

    • @punchaami6248
      @punchaami6248 ปีที่แล้ว +2

      ഇല്ല .... അതിന്റെ കാരണം ആരേലും കേസ് കൊടുത്താൽ ആ കയർ കോടതയിൽ തെളിവായി കാണിക്കണം .....
      അത് evidence act ന്റ പരിധിയിൽ വരുന്നതാണ്. :::
      ചിലപ്പോൾ ആരാച്ചാർ തന്നെ കൊണ്ടുപോകും ...
      അത് കൊണ്ട് വരുന്നതും ആരാച്ചാർ ആണ് .....
      പിന്നെ അത് സുക്ഷിക്കുന്നതിന് കാരണം : റഭറൻസ് കൂടിയാണ്
      നിർഭയ കേസിലെ പ്രതികൾക്ക് തൂക്ക് ശിഷ നടപ്പാക്കിയപ്പോൾ . ശേഷം കയർ ആരാച്ചാർ തിരിച്ച് വീട്ടിലേക്ക് കൊണ്ട് പോയി എന്ന് പത്രങ്ങളിലൂടെ വാർത്ത പ്രാധാന്യം നേടിയിരുന്നു ....

    • @boxoffice5861
      @boxoffice5861  ปีที่แล้ว +2

      ലാലേട്ടൻ മനോരമക്ക് കൊടുത്ത ഇന്റർവ്യൂവിൽ കൃത്യമായി ഈ ഒരു വിവരണം പറയുന്നുണ്ട് യൂട്യൂബിൽ ഷെയർ ചെയ്താൽ ആ ഒരു വിവരണം കൃത്യമായി കിട്ടും

    • @sabeerrm9610
      @sabeerrm9610 ปีที่แล้ว

      th-cam.com/video/5XEWuMh7f9c/w-d-xo.html ഇതിൽ പറയുന്നുണ്ട് ആ കയറിനെ കുറിച്

  • @AnupTomsAlex
    @AnupTomsAlex หลายเดือนก่อน

    മോഹൻലാൽ വേറെയും പല പടങ്ങളിൽ സണ്ണി ആയിട്ടുണ്ട്. സുഖമോ ദേവിയിൽ സണ്ണി ആണ്. അത് സൈക്യാട്രിസ്റ്റ് ആണോ അല്ലല്ലോ. ആവേശം മൂത്ത് ഓവറാക്കല്ലേ മഖനേ 😊

  • @JohnWick-tt5uv
    @JohnWick-tt5uv ปีที่แล้ว +8

    അടുത്തത് മലയാളം ഫിലിം legent,,, ഇന്റർനാഷണൽ ആക്ടർ,, the ഫേസ് of indian സിനിമ mammoka യുടെ സിനിമ കളുടെ interesting facts,,,,,,most versatile actor in the history of world സിനിമ ❤️❤️❤️😊😊😊

    • @phrishikesh007
      @phrishikesh007 ปีที่แล้ว +7

      😂😂

    • @superz4056
      @superz4056 ปีที่แล้ว +6

      Nte rabbee chirikkan vayya🤣🤣

    • @unexpectedlife400
      @unexpectedlife400 ปีที่แล้ว

      ഏത് national 😂😂poyi oomb myra

    • @Vincent_z4t
      @Vincent_z4t ปีที่แล้ว +4

      Space star 🏃🏃🏃😂😂

    • @vinilkumar3018
      @vinilkumar3018 ปีที่แล้ว +4

      Only
      lejand
      Mohanlal

  • @aneeshsk7196
    @aneeshsk7196 ปีที่แล้ว

    സുഹൃത്തേ ഒരാളെ തൂക്കി കൊന്ന കയർ സൂക്ഷിച്ചു വെക്കാറില്ല അത് കത്തിച്ചു കളയും.

  • @Bpositive885
    @Bpositive885 9 หลายเดือนก่อน

    Eganokke erunna ee manushyan aanalo oro avanmarede vaakkukal kett eppo kopraayam cheyth koottu ath.....aa pazhaya laalettane enne kittummo

  • @thaantonymark
    @thaantonymark ปีที่แล้ว

    സദയം.... എന്താ പടം 😵

  • @user-nf5ev3ln3m
    @user-nf5ev3ln3m ปีที่แล้ว

    ഇതൊക്കെ ലാലപ്പൻ അറിയോ 😂