Friends ഫിലിമിൽ ഉള്ളത് മിസ്റ്റേക്ക് ആയി തോന്നുന്നില്ല, ജയറാം മുകേഷ് ഇവരെ ജനാർദ്ദനൻ വിളിക്കുമ്പോൾ ആദ്യം പേടിക്കുന്നു but നേരെ നിൽകുമ്പോൾ ചിരി അടക്കാൻ പറ്റുന്നില്ല എന്നു തന്നെയാണ് അവിടെ ഉദ്ദേശിച്ചത്
Colour grading നന്നായി ചെയ്യാത്തത് കാരണം ഒരുപാട് സിനിമകൾ സീരിയൽ പോലെയായിരിക്കും നമുക്ക് തോന്നുന്നത്.മിസ്റ്റർ മരുമകൻ, സീനിയർ മാൻഡ്രാക്, ഡോക്ടർ ഇന്നസെന്റാണ് തുടങ്ങിയ സിനിമകൾ അതിനുള്ള ചില ഉദാഹരണങ്ങളാണ്.ഇത് സിനിമയിലെ ഒരു ടെക്നിക്കൽ മിസ്റ്റേക്കാണ്.
കുഞ്ഞിക്കൂനൻ എന്ന സിനിമയിൽ നായിക രാത്രി ഒളിച്ചോടുന്ന സീനിൽ പെട്ടെന്ന് വില്ലനെ കാണുന്ന സമയത്ത് പകലാകുന്നു പിന്നെ രാത്രിയും. അത് ഒരു അശ്രദ്ധമൂലം സംഭവിച്ച ഒരു തെറ്റായിരുന്നു.
I saw senior mandrake in theaters, I had convinced all my friends it will be a good movie since the first part was good. I barely escaped beating after the movie finished 😂. It was like watching a serial in big screen 😂
കിലുക്കത്തിലെ ഇന്നസെൻ്റ് തിലകനോട് മത്തങ്ങ തലയാ എന്ന് തുടങ്ങുന്ന സീനിൽ കാമറ ഇന്നസെൻ്റ്. നേ ഫോക്കസ് ചെയ്യുന്നില്ല എന്ന് കാണാം. തിലകൻ തിരിഞ്ഞു നിൽക്കുന്ന സീനും, ഇന്നച്ചൻ്റെ സൗണ്ട് ഉം മത്രെമെ കാണാൻ പറ്റുന്നുള്ളൂ
മിഖായേലിൽ നിവിൻ പോളി ഉപയോഗിക്കുന്ന വണ്ടി ഒരു Black jeep compus ആണ്. പടത്തിന്റെ ക്ലൈമാക്സിൽ ഈ വണ്ടി വില്ലന്റെ ഗോഡൌണിലേക്കു ഇടിച്ചു കയറ്റുന്ന ഒരു സീനുണ്ട്, എന്നാൽ അവിടെ ഒരു black scorpioയുടെ മുകളിൽ jeep compusഇന്റെ body സെറ്റ് ചെയ്തേക്കുന്നത് വ്യക്തമായി കാണാം.. ഇത് അടുത്ത videoyil ഉള്പെടുത്തുമല്ലോ..
Scorpio അല്ല അത് xylo ആണ്.expensive ആയ വണ്ടികൾക്ക് dummy vehicle ഉപയോഗിക്കുന്നത് സാധാരണയാണ്.അങ്ങനെ നോക്കിയാൽ actors ന് ഡ്യൂപ്പ് ഇടുന്നതും technical mistake ആണെന്ന് പറയേണ്ടിവരും.
റാംജിറാവു സ്പീക്കിങ് എന്ന സിനിമയിൽ ഉറുമീസ് തമ്പാൻ പണപ്പെട്ടി എറിഞ്ഞു കൊടുത്തിട്ട് "എന്റെ മകളെവിടെ" എന്നു ചോദിക്കുമ്പോൾ ഗോപാലകൃഷ്ണൻ "കൊണ്ടുവരാം.. കൊണ്ടുവരാം.." എന്നു പറഞ്ഞതിന് ശേഷം പോലീസുകാരുടെ അടുത്ത ഡയലോഗിന് വേണ്ടി wait ചെയ്തു നിൽക്കുന്ന ചെറിയൊരു time gap വരുന്നുണ്ട്... ശരിക്കു ശ്രദ്ധിച്ചാൽ മനസ്സിലാവും
Bro Gopi Sundar song compose cheytha sesham allae choreography cheythathu, so athu music composition te mistake aavillallo. And after all director allae athu finalise cheyyendathu.
സത്യ പടത്തിൽ ആൾറെഡി ഒരു perfect ബാർ song ഉണ്ട് ചിന്തിച്ചോ നീ എന്ന് തുടങ്ങുന്നത് അത് fast number ആയിരുന്നു choreography വിത്ത് music perfect blend ഒരു പടത്തിൽ 2 ബാർ സോങ് വേണ്ടാ എന്ന് വെച്ചക്കണം... ഈ മിസ്റ്റേക്ക്
Ntaa ponn annaa... Prince Aah film tym lalettante throat prblm ayirunn... Prblm enn paranja nalla Severe prblm thanayirunn..... Ith oru tym maniyan pilla raju And mg sree Kumar parayundayirunn.... Onnum ariyathe Chettan angu chumma thalli veduvaa... Ntharadea
Bro.. Throat issue moolam പൂർണ്ണമായി ശബ്ദം പോയി ഇനി തിരിച്ചു കിട്ടില്ല എന്നാണ് വാർത്ത പരന്നിരുന്നത് അതുകൊണ്ടുതന്നെയാണ്.. മോഹൻലാലിന് വേണ്ടി മറ്റൊരാളുടെ ഡബ്ബ് ചെയ്തു എന്നൊരു രീതിയിലുള്ള വാർത്ത പ്രചരിപ്പിച്ചത്... ഈ കാര്യം തള്ളി മറക്കേണ്ട ആവശ്യമൊന്നുമില്ല എല്ലാവർക്കും അറിയാവുന്നതാണ് 😇
the prince.... അതിന്റെ ടെക്നിക്കൽ വർക്കിന്റെ കുഴപ്പമാണെന്ന് പറഞ്ഞു. പക്ഷെ പിന്നീട് വന്ന എല്ലാ പടത്തിലും മോഹൻലാലിൻറെ sound അങ്ങനെ തന്നെയാണല്ലോ. ബാക്കി ഇറങ്ങിയ എല്ലാ പടത്തിലും വീണ്ടും ടെക്നിക്കൽ mistake വന്നതാണോ. അല്ലല്ലോ.. തീർച്ചയായും സൗണ്ടിൽ വന്ന മാറ്റം തന്നെയാണത്.
Yuvajanotsavam Climax ശരിക്കും ഉർവ്വശി KPSC ലളിത നിൽക്കുന്നത് ചെക്കന്റെയും പെണ്ണിന്റെയും പിന്നിലായിരുന്നു പക്ഷേ 2:14:31 സീനിൽ അവർ നിൽക്കുന്നത് ചെക്കന്റെ പെണ്ണിന്റെ പിന്നിൽ അല്ല.പിന്നീടുള്ള സീനിൽ അവർ വീണ്ടും ചെക്കന്റെയും പെണ്ണിന്റെയും പിന്നിലാണ്
നിങ്ങൾക്ക് അബദ്ധം പറ്റി നിങ്ങൾ ഇങ്ങനെയൊക്കെ ഉള്ളത് വിട്ടല്ലേ യൂട്യൂബിനോട് വരുമാനം ആവിശ്യപ്പെടുന്നത്.. തെറ്റുകൾ ആർക്കും പറ്റും ശരിയാ ഞങ്ങൾക്കും പറ്റി...
ഒരിക്കലുമല്ല ബ്രോ സീൻ എടുത്ത് ഒന്നുകൂടെകണ്ടിട്ട് അവിടെ കട്ട് ചെയ്ത് ആഡ് ചെയ്യുമ്പോൾ ഉണ്ടാകുന്ന സ്പ്ലിറ്റ് കൃത്യമായി അറിയാൻ സാധിക്കും... ചിരിച്ചുകൊണ്ടിരിക്കുന്ന ഒരാളെ വെച്ച് ഒരിക്കലും സീൻ എടുക്കാൻ പറ്റില്ല... അത് എഡിറ്റർക്ക് വേണമെങ്കിൽ കട്ട് ചെയ്യാമായിരുന്നു എന്തുകൊണ്ട് ചെയ്തില്ല?? അവിടെ ഓപ്പോസിറ്റ് കാരക്ടർ അപ്പോഴും ആക്ടീവ് ആയിരുന്നു... തന്നെയുമല്ല അടുത്ത ഷോട്ട് പെട്ടെന്ന് ആഡ് ചെയ്യുമ്പോൾ ഒരു ചെറിയ ക്ലിപ്പും അതിൽ കാണാൻ സാധിക്കും ഇങ്ങനെയല്ല പ്രോപ്പറായി അവിടെ എഡിറ്റ് ചെയ്യേണ്ടിരുന്നത്..
Valkyettan movie il mammookka saikumarinte veettil aadyam sean bheeman raguvine manoj k jayan adikkunna sean kazhinju mammootyy saikumar dialogue aa timil avarude purak vashathu ninnu sidheek bheeman ragu allaarum koodi chirichu samsarikkunnathu kanam
ജാഗ്രത സിനിമയിൽ പാർവതിയുടെ കഥാപാത്രമായ അശ്വതിയെ കൊന്നു കെട്ടി തൂക്കാൻ സാരി വാങ്ങാൻ പോകുന്ന സീനിൽ അശ്വതി കട്ടിലിൽ കിടക്കുന്നത് നീളമുള്ള വെള്ള ബെഡ്ഷീറ്റിൽ ആണ്... ആ സീനിൽ റൂമിൽ എല്ലാം തുണി തിരയുന്നതും കാണാം സംവിധായകൻ ശ്രദ്ധിക്കാതെ പോയ ഒരു തെറ്റ്..
ഇന്നലെ TV യിൽ Lucifer കണ്ടപ്പോൾ തോന്നിയ കാര്യം. സിനിമയുടെ ക്ലൈമാക്സിൽ വില്ലൻ ( വിവേക് ഒബ്രോയ് ) lighter ഉപയോഗിച്ച് കയ്യിൽ കെട്ടിയ കയർ കത്തിക്കുന്നു . plastic കയർ കത്തിയാൽ നല്ല കറുത്ത പുക ഉയരേണ്ടതല്ലെ..!! But പുക പോയിട്ട് മണം പോലും ഗുണ്ടകൾ തിരിച്ചറിയുന്നില്ല. ചുമ്മാ തോന്നിയ doubt ആണ് തെറ്റുണ്ടെങ്കിൽ ക്ഷെമിക്കുക 😅 But
Adipurush team : ശോ, ഇവർക്ക് ഇതൊക്കെ ശ്രദ്ധിച്ച് ചെയ്തൂടെ....🥺
😂😂😂😂വെറുതെ പൈസ കളയാൻ
Ente mone😂
🤣🤣🤣🤣
😂😂
😂😂😂
Friends ഫിലിമിൽ ഉള്ളത് മിസ്റ്റേക്ക് ആയി തോന്നുന്നില്ല, ജയറാം മുകേഷ് ഇവരെ ജനാർദ്ദനൻ വിളിക്കുമ്പോൾ ആദ്യം പേടിക്കുന്നു but നേരെ നിൽകുമ്പോൾ ചിരി അടക്കാൻ പറ്റുന്നില്ല എന്നു തന്നെയാണ് അവിടെ ഉദ്ദേശിച്ചത്
യെസ്
@@pmpmp570 ith princy aano🤔
@@Kp6768-i6e aa
👍👍👍👍
Athalla aa scene nte adutha cut avar normal aanu apo avide oru jump feel cheythu..
ഫ്രണ്ട്‌സ് സിനിമ അബദ്ധം ആണോ, ചിരി പെട്ടന്ന് പിടിച്ചു നിർത്താൻ പറ്റാത്ത അവസ്ഥ അല്ലെ അത് 🙄🙄🙄🙄
ഫ്രണ്ട്സിൽ അബദ്ധമല്ല. ചിരി വന്നിട്ട് ചിരിക്കാത്തതുപോലെ ആ സീനിൽ തോന്നണം. അതിനു വേണ്ടിയായിയ്‌ക്കും ആദ്യം ചിരി വന്നതുപോലെയും പിന്നെ സീരിയസും ആയത്
അതെ
100%
Yes
അതെ, ഓരോ മണ്ടന്മാർ ഓരോന്ന് പടച്ചു വിടും
Enikum angane thonnie
കടുവയിൽ പ്രിത്വിരാജിനേക്കാൾ റോൾ ഉള്ളത് ആ നീല വെളിച്ചതിനാണ് ....😁🤣
Adhu ആ സിനിമയുടെ first name😂നിലാവെളിച്ചം aayirunnu
@@fansserieschannel9139 😁 അത് ടോവിനോടെ പടമാ
@@jerinvkm7643 yess അധോണ്ട് തന്നെ യാ പേര് മാറ്റിയത്
Colour grading നന്നായി ചെയ്യാത്തത് കാരണം ഒരുപാട് സിനിമകൾ സീരിയൽ പോലെയായിരിക്കും നമുക്ക് തോന്നുന്നത്.മിസ്റ്റർ മരുമകൻ, സീനിയർ മാൻഡ്രാക്, ഡോക്ടർ ഇന്നസെന്റാണ് തുടങ്ങിയ സിനിമകൾ അതിനുള്ള ചില ഉദാഹരണങ്ങളാണ്.ഇത് സിനിമയിലെ ഒരു ടെക്നിക്കൽ മിസ്റ്റേക്കാണ്.
ഞങ്ങളുടെ നാട്ടിലായിരുന്നു ഇ സിനിമയുടെ ഷൂട്ട് ചെയ്തത്🙉
അതെ 🔥
Mayamohini too
ഗുലുമാൽ
കുഞ്ഞിക്കൂനൻ എന്ന സിനിമയിൽ നായിക രാത്രി ഒളിച്ചോടുന്ന സീനിൽ പെട്ടെന്ന് വില്ലനെ കാണുന്ന സമയത്ത് പകലാകുന്നു പിന്നെ രാത്രിയും. അത് ഒരു അശ്രദ്ധമൂലം സംഭവിച്ച ഒരു തെറ്റായിരുന്നു.
എന്നൽ മൊത്തം ഇരുട്ടിൽ കാണിച്ചു ശബ്ദ രേഖ കൊടുത്താൽ മതിയാരുന്നു😂😂😂
ee problem kure cinema il und, night scene i idayk day tone keri varum
Day fir night seen ayrunnu agrahangal ratri effect kodukkan vittupoy
I saw senior mandrake in theaters, I had convinced all my friends it will be a good movie since the first part was good. I barely escaped beating after the movie finished 😂. It was like watching a serial in big screen 😂
പ്രിൻസ് അലമ്പ് പടം ആണ് അല്ലാതെ sound പ്രോബ്ലം കൊണ്ട് മാത്രം അല്ല പൊട്ടിയത്... ഇപ്പോഴും ആ പടം full കാണാനുള്ള ത്രാണിയില്ല
എനിക്കിഷ്ടമാണ് പ്രകാശ് രാജിനെ
Very correct
4:58 TV യിൽ വന്നപ്പോൾ ഇവിടുത്തെ amplifier compliant ആയതാകുമെന്ന് കരുതിരുന്ന ഞാൻ. 😂😂😂
Senior mandrake cinema തന്നെ ഒരു mistake ആയിരുന്നു.
EEE CINEMA EDUTHAPPOZHEKU, ALI AKBAR RAAMA SIMHAM AAYIRINNU. PAKKA SANGI AAYI
PINNE ABADHAM PATTAATHIRIKKUMO?
റോമയുടെ പാട്ട്........ 8:44 .....അത് വിജന സുരഭി പിടിക്കാൻ നോക്കിയിട്ട് ഫെയിൽ ആയതാണ്.... അല്ലാതെ ടെക്നിക്കൽ മിസ്സ്റ്റേക്ക് അല്ല.....😂
കിലുക്കത്തിലെ ഇന്നസെൻ്റ് തിലകനോട് മത്തങ്ങ തലയാ എന്ന് തുടങ്ങുന്ന സീനിൽ കാമറ ഇന്നസെൻ്റ്. നേ ഫോക്കസ് ചെയ്യുന്നില്ല എന്ന് കാണാം. തിലകൻ തിരിഞ്ഞു നിൽക്കുന്ന സീനും, ഇന്നച്ചൻ്റെ സൗണ്ട് ഉം മത്രെമെ കാണാൻ പറ്റുന്നുള്ളൂ
9:24 but still I like that song fr😂😂😂❤❤
Internship പിള്ളേരെ കൊണ്ടാണെന്നു തോന്നുന്നു ആദിപുരുഷ് cinemaടെ VFX ചെയ്തതെന്ന് എനിക്ക് തോന്നുന്നു ..
ഈ സിനിമകൾ ഒന്നും കാണാത്തത് കൊണ്ട് എനിക്ക് ഇതൊന്നും ഒരു പ്രശ്നം ആയി തോന്നിയിട്ടില്ല 😀
Gandhinagar 2nd street okke kanathavar undo
മിഖായേലിൽ നിവിൻ പോളി ഉപയോഗിക്കുന്ന വണ്ടി ഒരു Black jeep compus ആണ്. പടത്തിന്റെ ക്ലൈമാക്സിൽ ഈ വണ്ടി വില്ലന്റെ ഗോഡൌണിലേക്കു ഇടിച്ചു കയറ്റുന്ന ഒരു സീനുണ്ട്, എന്നാൽ അവിടെ ഒരു black scorpioയുടെ മുകളിൽ jeep compusഇന്റെ body സെറ്റ് ചെയ്തേക്കുന്നത് വ്യക്തമായി കാണാം.. ഇത് അടുത്ത videoyil ഉള്പെടുത്തുമല്ലോ..
Scorpio അല്ല അത് xylo ആണ്.expensive ആയ വണ്ടികൾക്ക് dummy vehicle ഉപയോഗിക്കുന്നത് സാധാരണയാണ്.അങ്ങനെ നോക്കിയാൽ actors ന് ഡ്യൂപ്പ് ഇടുന്നതും technical mistake ആണെന്ന് പറയേണ്ടിവരും.
@@cineclassmedia4702 no scorpio ആണ്. ക്ലൈമാക്സിൽ വ്യക്തമായി കാണിക്കുന്നുണ്ട്.
Nice selection of content bro keep going❤
Old Lalettana miss cheyyunnavr undo 🥲❤️
ഇല്ലാ 😄
@@dreamshore9 ayyo agane parayalle ayyo
peruvannapurathe visheshangal enna cinemayail dialogue paraynnathinu munbu athe dialogue cheriya soundil echo adikkunnundu.
ഭാരത് ചന്ദ്രൻ തീയേറ്റർ ൽ കണ്ടപ്പോൾ നല്ല സൗണ്ട് ആയിരുന്നല്ലോ 🙄🙄 ക്യാമറ പ്രിന്റ് സൗണ്ട് ആണ് പിന്നീട് cd കാസറ്റ്ൽ ഇറങ്ങിയത് 🙏
പ്രിൻസ് പരാജയപ്പെട്ടാൻ ഉണ്ടായ പ്ര ധാന കാരണം ചിത്രത്തിന് ഒരു അനു ഭാഷാ ചിത്രത്തിന്റെ ഫീലിംഗ് ആണ്
Tamil style film
സത്യം സിനിമയിൽ villain ഊത് ഊതുന്ന സീൻ 🤣🤣
Nice Video Bro❤❤
🥰🥰
5:01 ഈ സിനിമ കണ്ടപ്പോൾ ഞാൻ വിചാരിച്ചു പ്രിന്റ് quality ഇല്ലാത്തോണ്ടെന്നു 😂😂😂..
Audio mixing ലെ software തകരാറോ....
Sir nte arivu abaaram thanne😂
4:28 ഇപ്പൊ tv യിൽ വരുമ്പോഴും SAME 😅😅
9:14 song kettitt alle dance steps compose cheyyunne appol gopi sundar engane 🤔
9:13 but enikkathu istta😂athinte lyrics okke okay anu bar dance nu okke pinne lesham verity vende😂
ചില സിനിമകളിൽ ആദ്യം കാണിച്ച ഷോട്ട്തന്നെ പിന്നിടും കാണിക്കുന്നുണ്ട് (എഡിറ്റിംഗ് മിസ്റ്റേക്ക്)
9:07 RaGa sisters😍
Bro deserves more subscribers
🥰😌
റാംജിറാവു സ്പീക്കിങ് എന്ന സിനിമയിൽ ഉറുമീസ് തമ്പാൻ പണപ്പെട്ടി എറിഞ്ഞു കൊടുത്തിട്ട് "എന്റെ മകളെവിടെ" എന്നു ചോദിക്കുമ്പോൾ ഗോപാലകൃഷ്ണൻ "കൊണ്ടുവരാം.. കൊണ്ടുവരാം.." എന്നു പറഞ്ഞതിന് ശേഷം പോലീസുകാരുടെ അടുത്ത ഡയലോഗിന് വേണ്ടി wait ചെയ്തു നിൽക്കുന്ന ചെറിയൊരു time gap വരുന്നുണ്ട്... ശരിക്കു ശ്രദ്ധിച്ചാൽ മനസ്സിലാവും
രാമസിംമണ്ണനാണ് ഇതിലെ താരം 😆😆😆😆😆
Bro Gopi Sundar song compose cheytha sesham allae choreography cheythathu, so athu music composition te mistake aavillallo. And after all director allae athu finalise cheyyendathu.
Scene ഉം shot ഉം എന്താണെന്ന് ആദ്യം ഒരു സെറ്റിൽ എങ്കിലും പോയൊന്ന് കാണഡേയ്... കഷ്ട്ടം
Frndsil ജയറാം അങ്ങനെ തന്നെയാണ് നിൽക്കേണ്ടത്..അത് അബദ്ധം അല്ല
കടുവയിൽ നീലവെളിച്ചതിനും മീശ പിരിക്കും മാത്രമേ പ്രാധാന്യം കൊടുത്തിട്ടുള്ളു 🤗🤗
Friends movie le scene mistake alla bro athil rand perum chirikkunnund. So planned aayi thanne cheythathanu
സത്യം....
Poli scene
ഞൻ cool ആണ് mass cool
Powli 😍😍
♥️
Pakshe bharthchandran ipsle aa sound kuttikalth enikk valiya eshtamayirunnu. Ath pole the tiger, benjohnson enne cinemakalileyum.
ഭരത് ചന്ദ്രൻ കണ്ടപ്പോ തോന്നിയ കാര്യം 💯
ബ്രോ ഫ്രണ്ട്‌സ് സിനിമയിലെ കാര്യം പറയുമ്പോൾ നിങ്ങൾ സീൻ എന്നാണ് പറയുന്നത്... പക്ഷെ അതിനു ഷോട്ട് എന്നല്ലേ പറയുക.
സത്യ പടത്തിൽ ആൾറെഡി ഒരു perfect ബാർ song ഉണ്ട് ചിന്തിച്ചോ നീ എന്ന് തുടങ്ങുന്നത് അത് fast number ആയിരുന്നു choreography വിത്ത് music perfect blend
ഒരു പടത്തിൽ 2 ബാർ സോങ് വേണ്ടാ എന്ന് വെച്ചക്കണം... ഈ മിസ്റ്റേക്ക്
ഫ്രണ്ട്സ് സിനിമ ആ കതപത്രം ചിരിക്കുന്നത് തന്നെ ആണ്
ഫ്രണ്ട്സിലെ ഒരു അബദ്ധം അല്ല,...ആ സീനിൽ ചിരിയും, പേടിയും എല്ലാം മാറി മാറി വരണം
Manichithrathazhile enthelum thett kand pidich tharamo. njan orupaad nokkiyitum kandila
Ntaa ponn annaa... Prince Aah film tym lalettante throat prblm ayirunn... Prblm enn paranja nalla Severe prblm thanayirunn..... Ith oru tym maniyan pilla raju And mg sree Kumar parayundayirunn.... Onnum ariyathe Chettan angu chumma thalli veduvaa... Ntharadea
Bro.. Throat issue moolam പൂർണ്ണമായി ശബ്ദം പോയി ഇനി തിരിച്ചു കിട്ടില്ല എന്നാണ് വാർത്ത പരന്നിരുന്നത് അതുകൊണ്ടുതന്നെയാണ്.. മോഹൻലാലിന് വേണ്ടി മറ്റൊരാളുടെ ഡബ്ബ് ചെയ്തു എന്നൊരു രീതിയിലുള്ള വാർത്ത പ്രചരിപ്പിച്ചത്... ഈ കാര്യം തള്ളി മറക്കേണ്ട ആവശ്യമൊന്നുമില്ല എല്ലാവർക്കും അറിയാവുന്നതാണ് 😇
Rasikan ille ?
Friends ozhichu 👍
New movies add chey appo kooduthal interest aavum,
Classmates movie
Sound clarity kuravaane
Bro 2:05 (scene alla, athellam shots aanu)....
the prince....
അതിന്റെ ടെക്നിക്കൽ വർക്കിന്റെ കുഴപ്പമാണെന്ന് പറഞ്ഞു. പക്ഷെ പിന്നീട് വന്ന എല്ലാ പടത്തിലും മോഹൻലാലിൻറെ sound അങ്ങനെ തന്നെയാണല്ലോ. ബാക്കി ഇറങ്ങിയ എല്ലാ പടത്തിലും വീണ്ടും ടെക്നിക്കൽ mistake വന്നതാണോ. അല്ലല്ലോ..
തീർച്ചയായും സൗണ്ടിൽ വന്ന മാറ്റം തന്നെയാണത്.
Yuvajanotsavam
Climax ശരിക്കും ഉർവ്വശി KPSC ലളിത നിൽക്കുന്നത് ചെക്കന്റെയും പെണ്ണിന്റെയും പിന്നിലായിരുന്നു പക്ഷേ 2:14:31 സീനിൽ അവർ നിൽക്കുന്നത് ചെക്കന്റെ പെണ്ണിന്റെ പിന്നിൽ അല്ല.പിന്നീടുള്ള സീനിൽ അവർ വീണ്ടും ചെക്കന്റെയും പെണ്ണിന്റെയും പിന്നിലാണ്
Super
2005 njan +2 nu padikumbol bus strike vanalum scholil pokanam enu vahanangal koodi but pokanda
അനാർക്കലി സിനിമയിൽ ലക്ഷദീപിൽ വരുന്ന prethvi raj ഓടി വെള്ളത്തിലേക് ചാടുന്ന സീനിൽ കാലിൽ സോക്സ് ഉള്ളതയും പെട്ടന്ന് ഇല്ലാത്തത് ആയും കാണിക്കുന്നുണ്ട്
4:33 vijsyaragavan double roll
8:28pattukal parasyam pola shooot
രോമസിമ്മൻ
സീനും ഷോട്ടും തമ്മിലുള്ള വ്യത്യാസം നിങ്ങൾക്കും തെറ്റിയല്ലോ.. Friends ന്റെ കാര്യം പറയുന്ന സമയത്തു
സീനിയർ mandrake സീരിയൽ അല്ലാരുന്നോ, ഇപ്പോളാണ് സിനിമ ആയിരുന്നു എന്ന് മനസിലായത്
Gopi sundar.... Bachelor partle polthe tems dance ayrkm udeswichtu
Scn❤
🥰
നിങ്ങൾക്ക് അബദ്ധം പറ്റി നിങ്ങൾ ഇങ്ങനെയൊക്കെ ഉള്ളത് വിട്ടല്ലേ യൂട്യൂബിനോട് വരുമാനം ആവിശ്യപ്പെടുന്നത്.. തെറ്റുകൾ ആർക്കും പറ്റും ശരിയാ ഞങ്ങൾക്കും പറ്റി...
Super😮
CID Moosayil oru type post mikka scenilum back groundil kanam
ആ കാപ്ഷൻ രജനീകാന്തിന് അറം പറ്റിപ്പോയോ? replace me if you can...പിന്നീട് വന്ന ഒന്നിനും അതിനെ replace ചെയ്യാൻ സാധിച്ചിട്ടില്ല
ഫ്രണ്ട്സിൽ പറഞ്ഞത് തെറ്റാണ്
ഒരിക്കലുമല്ല ബ്രോ സീൻ എടുത്ത് ഒന്നുകൂടെകണ്ടിട്ട് അവിടെ കട്ട് ചെയ്ത് ആഡ് ചെയ്യുമ്പോൾ ഉണ്ടാകുന്ന സ്പ്ലിറ്റ് കൃത്യമായി അറിയാൻ സാധിക്കും... ചിരിച്ചുകൊണ്ടിരിക്കുന്ന ഒരാളെ വെച്ച് ഒരിക്കലും സീൻ എടുക്കാൻ പറ്റില്ല... അത് എഡിറ്റർക്ക് വേണമെങ്കിൽ കട്ട് ചെയ്യാമായിരുന്നു എന്തുകൊണ്ട് ചെയ്തില്ല?? അവിടെ ഓപ്പോസിറ്റ് കാരക്ടർ അപ്പോഴും ആക്ടീവ് ആയിരുന്നു... തന്നെയുമല്ല അടുത്ത ഷോട്ട് പെട്ടെന്ന് ആഡ് ചെയ്യുമ്പോൾ ഒരു ചെറിയ ക്ലിപ്പും അതിൽ കാണാൻ സാധിക്കും ഇങ്ങനെയല്ല പ്രോപ്പറായി അവിടെ എഡിറ്റ് ചെയ്യേണ്ടിരുന്നത്..
Valkyettan movie il mammookka saikumarinte veettil aadyam sean bheeman raguvine manoj k jayan adikkunna sean kazhinju mammootyy saikumar dialogue aa timil avarude purak vashathu ninnu sidheek bheeman ragu allaarum koodi chirichu samsarikkunnathu kanam
തീർപ്പ് എന്ന സിനിമയിൽ പ്രിത്വിരാജ് ന്റെ കഥാപാത്രം റിസോർട്ടിൽ വച്ച് സിദ്ദിഖ് ണോട് സംസാരിക്കുന്ന സീനിൽ രാത്രി പകൽ മാറി വരുന്നു
ജാഗ്രത സിനിമയിൽ പാർവതിയുടെ കഥാപാത്രമായ അശ്വതിയെ കൊന്നു കെട്ടി തൂക്കാൻ സാരി വാങ്ങാൻ പോകുന്ന സീനിൽ അശ്വതി കട്ടിലിൽ കിടക്കുന്നത് നീളമുള്ള വെള്ള ബെഡ്ഷീറ്റിൽ ആണ്... ആ സീനിൽ റൂമിൽ എല്ലാം തുണി തിരയുന്നതും കാണാം സംവിധായകൻ ശ്രദ്ധിക്കാതെ പോയ ഒരു തെറ്റ്..
Konnavarkkum aa budhi poyittundakilla..
ഇന്നലെ TV യിൽ Lucifer കണ്ടപ്പോൾ തോന്നിയ കാര്യം. സിനിമയുടെ ക്ലൈമാക്സിൽ വില്ലൻ ( വിവേക് ഒബ്രോയ് ) lighter ഉപയോഗിച്ച് കയ്യിൽ കെട്ടിയ കയർ കത്തിക്കുന്നു . plastic കയർ കത്തിയാൽ നല്ല കറുത്ത പുക ഉയരേണ്ടതല്ലെ..!!
But പുക പോയിട്ട് മണം പോലും ഗുണ്ടകൾ തിരിച്ചറിയുന്നില്ല.
ചുമ്മാ തോന്നിയ doubt ആണ് തെറ്റുണ്ടെങ്കിൽ ക്ഷെമിക്കുക 😅
But
Ath logic nokkitt karyam illallo
പ്രിത്വിരാജ്ന്റെ ത്രില്ലെർ എന്ന പടത്തിനും കുഴലിൽ വച്ച് dubb ചെയ്ത പോലെ ആണ്
♥️🥰
സത്യ എന്ന സിനിമയിൽ തെറ്റ് സംഗീത സംവിതയാകണ്ടതല്ല, , choreographer nde ആണ്
music composing ആദ്യം കഴ്ഞ്ഞിട്ടുണ്ടാവും അതിനനുസരിച്ചു dance ചെയ്യിപ്പിക്കണം
Bharat Chandran its theatre oru kuzhappavum illaruu ajan theatre kanda moviyaanu
Part 2 വേണം
സിനിയർ മൻഡ്രിക് കോമഡി ഒക്കെ ഉണ്ട് എങ്കിലും സിരിയൽ അയിട്ടണ് തോന്നുന്നത്
പുഴ മുതൽ പുഴ വരെ
Frds scene agane thanne allee ...nnjan kure thavana frds kandin enik avde oru stukum thoniylla enjoy chyth thannr kand
Kore films night scene akum..but next day ayi kankum..ghost filmoke
കറക്റ്റ് എല്ലാം എന്റെ മനസ്സിൽ എപ്പോളും സംശയം ഉഡായിടു ട് കടുവ ഞാൻ ഓർത്തത് ടീട്ടർ വരുന്നവർക് കണ്ണു കാണാൻ ആയിട്ടാന
Friends cinemayil jayaram chiri adakipidikunnadh thettayi thonnunnilla
ഡാ കുഞ്ഞേ നീ ഫ്രിണ്ട്സ് സിനിമയെ പറ്റി പറഞ്ഞത് നിന്റെ തെറ്റ് ആ കാരണം ആ സിനിമയിൽ ജയറാം അഭിനയിക്കുന്ന ക്യാരറ്റർ വേറെയാ ജയറാമിന് ചിരിയെ ഉണ്ടാകത്തു ഒള്ളു
Aa chiri atil ullatu alle
Ali Akbar > Ramasimhan. Ippozhaanu correct aayathu🤣🤣🤣🤣
ഐയോ senior mandrake...ഓർമ്മിപ്പിക്കല്ലേ പൊന്നെ 🤣🤣🤣
Ann thirak ulla samayam 😂 ippo free anallo😅
കടുവ സിനിമയുടെ ആദ്യ പേര് നീലവെളിച്ചം എന്നായിരുന്നു സർ
അത് മിസ് റ്റേക്ക് അല്ല സർ
2:39 kaduva vaganagal 1980kslatatu thanna
Jeepukaluda wood desine2005 majir desin ay poy art director mistake
Ettayi
🤓
BharatChandran IPS enna cinema athinte sound Ile arichakathwam Karanam ath oru thavana kude kanan sadichirunnilla
Friends ok
ആ സിനിമയെ അബദ്ധം ആയിരുന്നു
Etha?
@@i.aldrine സീനിയർ
@@vijoywilsonp6417 🤣
Bharath chandran ips theater print aano eduthathu