മാതാപിതാക്കളെ വിട്ട് ഭാര്യയോട് പറ്റിച്ചേരണം Malayalam Christian Devotional speech | Bible convention

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 277

  • @mycubetricks6180
    @mycubetricks6180 3 ปีที่แล้ว +43

    ഞാൻ ആദ്യമായിട്ടാണ് ഈ വോയിസ്‌ കേൾക്കുന്നത്. ഞാൻ ഒരു ഇസ്ലാം വിശ്വാസിയാണ്. മുഴുവനായി കേൾക്കാൻ തോന്നി. എല്ലാം സത്യമാണ്. ഞാനും എന്റെ ഭർത്താവിനെ മാറ്റിയെടുത്തു. സ്നേഹത്തിലൂടെ. നല്ലത് മാത്രം വരട്ടെ. കേട്ടപ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷം

  • @bindhubinoy13
    @bindhubinoy13 ปีที่แล้ว +20

    എല്ലാ കല്യാണത്തിനും, ഈ അച്ചന്റെ പ്രസംഗം ഒന്ന് കേട്ടാൽ, ഒരു ഡിവോഴ്സും നടക്കില്ല. ❤️

  • @vijaylakshmiammal3927
    @vijaylakshmiammal3927 ปีที่แล้ว +34

    എത്ര അമ്മായി അമ്മാർ മരുമക്കളെ മക്കളെ പോലെ സ്നേഹിച്ചാലും അവർക്ക് അമ്മ തന്നെ വലുത് എപ്പോഴും അമ്മായിഅമ്മമാർക്ക് കുറ്റം തന്നെ അവർ വിചാരിക്കണം ഞങ്ങളെ വളർത്തിയതു പോലെ ആണ് അവരയും വളർത്തിയത് എന്ന

  • @minia4892
    @minia4892 3 ปีที่แล้ว +36

    ഫാദർ എന്റെ ഭർത്താവിന്റെ തെറ്റായ സ്നേഹ ബന്ധം മാറാൻ പ്രാർത്ഥിക്കണമേ എന്നെ ക്രൂരമായി മർദ്ദിക്കുന്ന സ്വഭാവവും മാറാൻ വേണ്ടി പ്രാർത്ഥിക്കണമേ

    • @സ്നേഹം-ഫ3ഢ
      @സ്നേഹം-ഫ3ഢ 3 ปีที่แล้ว +13

      പോലീസിൽ പരാതി കൊടുക്കൂ

    • @vahidacp693
      @vahidacp693 3 ปีที่แล้ว +7

      doo prarthikaam pakshe enthinu violence sahikunne? adhyam veetukarodu ariyiku. ethra snehamanelum please adikkan sammathikalle.. vedhana tharuvan arkumm avakasha milla... angane adikunnayal snehamullavarum alla

    • @sharon1074
      @sharon1074 3 ปีที่แล้ว +2

      Wy do you stick on

    • @nelvindani2224
      @nelvindani2224 3 ปีที่แล้ว +1

      @@സ്നേഹം-ഫ3ഢ police il paranjitt oru karyom illa. Vivahaethara bendhethinu oru prashnom illaannu court order vanne pinne elladathum ithaan avastha. Njnum ithupole dhukhithayaanu..

    • @amosvlogs6723
      @amosvlogs6723 3 ปีที่แล้ว

      Ayyo😒

  • @nimmychelattu1141
    @nimmychelattu1141 หลายเดือนก่อน +2

    എന്റെ ഈശോയെ എന്റെ എന്റെ ഭവനത്തെ ഭൂമിയിലെ സ്വർഗ്ഗമാക്കണമെ ആമേൻ

  • @kansbabyvlogs9011
    @kansbabyvlogs9011 3 ปีที่แล้ว +46

    ഞാൻ ഒരു മുസ്ലിം ആണ്.. ആദ്യമായാണ് ഞാൻ ഒരു ക്രിസ്ത്യൻ പ്രഭാഷണം കേൾക്കുന്നത്. എനിക്ക് ഒരുപാട് ഇഷ്ടം ആയി.കൂടുതൽ. ഐ respect Christianity

  • @muralikr5199
    @muralikr5199 3 หลายเดือนก่อน +3

    ആമേൻ പിതാവേ നിയോഗ പ്രാർത്ഥനയിൽ പങ്കു ചേരാനയി കനിയേണമേ. muraleedharan lic.

  • @saranssha948
    @saranssha948 3 ปีที่แล้ว +34

    ബഹു.അച്ഛനെ കർത്താവ് ,അനുഗ്രഹിക്കട്ടെ.ഈ പ്രസംഗം ശ്രെവിച്ച എല്ലാവരേയും കർത്താവ് അനുഗ്രഹിക്കട്ടെ.ആമേൻ

  • @sumaabel7196
    @sumaabel7196 8 หลายเดือนก่อน +22

    പ്രത്യേകിച്ച് ചെറുപ്പത്തിൽ വിധവയായ അമ്മായിയമ്മമാർ സമ്മതിക്കില്ലല്ലോ.... വന്ന് കയറിയ എത്രയോ പെൺകുട്ടികളാണ് നീറുന്ന ഹൃദയവുമായി ജീവിച്ച് തീർക്കുന്നത്... കയ്പേറിയ തിക്താനുഭവങ്ങൾ പേറുന്ന ചിലരെങ്കിലും, അത് ഒട്ടും താങ്ങാനാവാതെ ഒരു മുഴം കയറിലും ജീവിതം അവസാനിപ്പിക്കുന്നു... ജോലിയും കൂടി ഇല്ലേൽ ജീവിതം കട്ടപ്പുക...😢😢😢😢😢😢

  • @JincyJhonson-m1l
    @JincyJhonson-m1l หลายเดือนก่อน +3

    Eesoye ente manasinte aswasthathakal aavasyamillatha bhayangal depression vedhanippikkunna manushyaril ninnum sapavakkukalil ninnum vannittulla bhayangal muzhuvanaayum Mattitharaney🙏🙏🙏🙏🙏🙏 eesoye vedhanippikkunna manushyaril ninnum sapavakkukalil ninnum rakshikkaney🙏🙏🙏🙏🙏🙏🙏🙏

  • @PreethaPrabha-e3w
    @PreethaPrabha-e3w หลายเดือนก่อน +1

    അയ്യാ എന്ത് നല്ല പ്രസംഗം വൃദ്ധ സദനത്തിന്റെ എണ്ണം കൂടും മക്കളല്ലേ മാതാപിതാക്കളെ സ്നേഹിക്കേണ്ടത്.

  • @polyaugustine4750
    @polyaugustine4750 3 ปีที่แล้ว +8

    ഏതാണ്ട് എല്ലാ ചെറുപ്പ ക്കാരും ക്യത്യമായി പാലിക്കുന്ന കല്പന മാതാപിതാക്കന്മാരെ വിടും

    • @mininelson4882
      @mininelson4882 21 วันที่ผ่านมา

      ഇങ്ങനല്ലേ അച്ചന്മാർ ഉപദേശജിക്കുന്നെ... പിന്നെ എങ്ങനെ

  • @julnacvjulu161
    @julnacvjulu161 7 หลายเดือนก่อน +3

    Njan oru muslim an sarinte vakkukal nalla ishttamay etharam kariangal iniyum parayanam

  • @susanpalathra7646
    @susanpalathra7646 ปีที่แล้ว +39

    അച്ചോ ചില അമ്മമാർ വിവാഹിതനായ മകനെ അവന്റെ ഭാര്യയ്ക്കു നല്കില്ല.

    • @shahinamohamedyaseen9734
      @shahinamohamedyaseen9734 ปีที่แล้ว

      correct. palayidathum und angine

    • @swapnavishnu7707
      @swapnavishnu7707 ปีที่แล้ว +1

      18 varshamai marikunnavare avarude custadiyilayirikum makan enna parayunne

    • @IsammaIsamma-xk1lw
      @IsammaIsamma-xk1lw 7 หลายเดือนก่อน

      ​@@swapnavishnu7707p

    • @jaimoljoseph1596
      @jaimoljoseph1596 3 หลายเดือนก่อน

      എന്റെ അവസ്ഥ, എനിക്ക് ഒരു 3.5 വയസ്സുള്ള മോളും 5 മാസവും ഉള്ള മോനുമുണ്ട് മദർ ഇൻ ലോ എന്റെ ഹ്യൂസിനെ പിടിച്ചുവച്ചേക്കുവാന്, എന്റെ കൊക്കിനു ജീവനുള്ളിടത്തോളം നിന്നെ അവന്റെ കൂടെ ജീവിക്കാൻ വിടില്ല എന്നാ പറഞ്ഞേക്കുന്നത്, ഞാൻ ഇത് ഹ്യൂസിനോട് പറഞ്ഞിട്ട് മനസിലാകുന്നില്ല, അമ്മ മരണം വരെ എന്റെ കൂടെ ഉണ്ടാവും എന്നാ പറയുന്നത് എന്നും കലഹമാണ്, എന്നെ ആ വീട്ടിൽ വാഴിക്കില്ല എന്ത് ചെയ്താലും കുറ്റം, 6.5 ഇയെര്സ് ആകുന്നു മാര്യേജ് കഴിഞ്ഞിട്ട് മാക്സ് 1 ഇയർ മാത്രേ അവിടെ ജീവിച്ചിട്ടുള്ളു, മദർ ഇൻ ലോ പ്രോബ്ലെംസ് ഉണ്ടാക്കും ഞാൻ വീട്ടിലേക്കു വരും ഹ്യൂസ് ഇനി പ്രോബ്ലം ഉണ്ടാകില്ല എന്ന് പറഞ്ഞു വിളിച്ചോണ്ട് പോകും ഒരാഴ്ച ആയിണ്ടാവില്ല തിരിച്ചു എന്റെ വീട്ടിലോട്ട്, അവർക്കു മോന്റെ കൂടെ ജീവിക്കണം ഇയ്ഹ് ചെയ്യുന്നത് എന്ന് ഏതൊരു പൊട്ടനും മനസിലാകും, ഹ്യൂസ് സമ്മതിക്കില്ല, അവര് കാരണം വീട് കടത്തിലാണ്, എന്നും വയ്യായ അഭിനയിക്കും, തുമ്മൽ വരുമ്പോഴേക്കും ഹ്യൂസ് എടുത്തോണ്ട് ഹോസ്പിറ്റലിലേക്ക്, അവർക്കറിയാം താങ്ങാനാലുണ്ടെന്ന്, മകൻ അറിയുന്നില്ല മകന്റെ ജീവിതം മാത്രമല്ല എന്റെയും എന്റെ കുഞ്ഞുങ്ങളുടെ ബ്രദറിന്റേം മമ്മിടേം ഡാഡിടേം ലൈഫ് ആ പോകുന്നത് എന്ന്, എനിക്ക് 30 വയസ്സേ ആയിട്ടുള്ളു, അവർക്ക് 68 വയസായി എന്നിട്ടും എന്നെ ഉപദ്രവിക്കുന്നു, അപ്പോൾ ഹ്യൂസ് എന്തിനു എന്നെ വിവാഹം കഴിച്ചു, എന്റെ ലൈഫ് നശിപ്പിക്കആണോ, കുഞ്ഞിന് 5 മാസ്സ് ആയിട്ടുള്ളു, എന്നിട്ടുപോലും അമ്മയെ മതിയെന്ന പറയുന്നേ, എന്നെ ഇഷ്ട്ടപ്പെട്ട എന്റെ ഡാഡിടേം മമ്മിടേം പിറകെ നടന്ന എന്നെ കെട്ടിച് കൊടുത്തതാണ്, എന്നിട്ടാണ് എന്നോട് ക്രൂരത കാണിക്കുന്നത്, അപ്പാക് ഞാൻ ലൈഫ് ലോങ്ങ്‌ സെപ്പറേറ്റഡ് ആയി കഴിയാനനെ മാര്യേജ് ചെയ്യേണ്ട ആവിശ്യം ഇല്ലായിരുന്നല്ലോ, ദൈവം എന്റെ കണ്ണുനീര് എത്രയും പെട്ടെന്ന് കാണും, അല്ലെങ്കിൽ... എനിക്കറിയില്ല,.. അമ്മയെ മാത്രം മതിയെന്ന് പറയുമ്പോൾ എന്നെ ഇഷ്ട്ടമല്ല അല്ലെങ്കിൽ ഒഴിവാക്കുകയല്ലേ....

  • @JincyJhonson-m1l
    @JincyJhonson-m1l หลายเดือนก่อน +1

    Eesoye angu thanna kunjumakkala angayude makkala angu thanna jeevithama chettana angayude thiruhridayathil Samrakshikkanamey🙏 eesoye angayude ullam kayyil samrakshikkanamey🙏🙏🙏🙏 eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey🙏🙏🙏🙏🙏 eesoye ee veettil swasthathayum samaadhaanavum undaavaney🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajanirenju8792
    @rajanirenju8792 8 หลายเดือนก่อน +1

    ഗുഡ് മെസ്സേജ് 👍🙏

  • @SujathaD-t6s
    @SujathaD-t6s หลายเดือนก่อน

    ഇതുപോലെയുള്ള നല്ല സന്ദേശങ്ങൾ ഇനി പ്രതീക്ഷിക്കുന്നു. എന്താ " ആ പുരോഹിതന്റെ ഉപദേശം"🎉

  • @ChinnuJo-v7b
    @ChinnuJo-v7b หลายเดือนก่อน

    നല്ല മെസ്സെജ അച്ചനു നല്ല തു പറയാനു ശക്തി നല്കട്ടെ

  • @abithavarghese433
    @abithavarghese433 ปีที่แล้ว +6

    കണ്ണ് നിറഞ്ഞു പോയ വാക്കുകൾ....അർത്ഥവത്തായ വചനങ്ങൾ... യേശുവേ നന്ദി..

  • @shoujathk1775
    @shoujathk1775 ปีที่แล้ว +1

    Achante class valeremanoharamayirunnu thomasinte kadhaket karanj poyi idh ellavarkum oru padamavte😘

  • @rosammajohny5426
    @rosammajohny5426 8 หลายเดือนก่อน

    Njaanum ente karthaavinidu yaajichua udunnu enickum utharam thannueashoye nanny sthuthi

  • @rajeshwarannair8008
    @rajeshwarannair8008 3 ปีที่แล้ว +20

    അച്ചന്റെ അവതരണം ഏറെ ഇഷ്ടപ്പെട്ടു. ഇത് എല്ലാവർക്കും ഗുണപാഠമാകട്ടേ.

  • @lalkumar1875
    @lalkumar1875 ปีที่แล้ว +4

    അച്ചന്റെ ഈ ദൈവ വചനം കേട്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു . അച്ചൻ ഒരു ദൈവദൂതൻ . എന്റെ കുടുംബത്തിലും അതുപോലെ മറ്റു കുടുംബങ്ങളിലുള്ള അനുഭവങ്ങൾ എത്ര ഭംഗിയായി പറഞ്ഞു തന്നു. നന്ദി അച്ചാ നന്ദി. അച്ചനെ ദൈവം കൂടുതൽ വരങ്ങൾ നൽകട്ടെ.🙏🙏🙏🙏🙏🙏🏵️🏵️🏵️🙏🙏🙏🙏🙏

  • @paulpv153
    @paulpv153 3 ปีที่แล้ว +11

    Correct acha....
    കർത്താവ് കുടുംബങ്ങളെ പരിശുദ്ധൽമാവിൽ പണിയട്ടെ....

  • @elizabethabraham5372
    @elizabethabraham5372 ปีที่แล้ว

    Esoye nangale upekshikkaruthe nangale parisudhalmavinalum vachanathalum nirakkaname

  • @ChithraNair-ff8sn
    @ChithraNair-ff8sn 8 หลายเดือนก่อน +1

    ഞാനും ഇതുപോലെ അനുഭവിക്കുന്നു

  • @anitta.m2463
    @anitta.m2463 3 ปีที่แล้ว +13

    Good message father God bless you oru family engane ayirikanam ennu manasilaki thannathinu valare nanni .Please pray for our family members

    • @lissyjoy8813
      @lissyjoy8813 3 ปีที่แล้ว +2

      ഹൃദയസ്പർശിയായ മെസ്സേജ്🙏🙏🙏

  • @NandiniNarayanan-kj2dk
    @NandiniNarayanan-kj2dk 9 หลายเดือนก่อน

    Gód bless Acho for yr very good message

  • @sairabasheer
    @sairabasheer 3 ปีที่แล้ว +3

    Sakthamaya speech. Kaalathinte aavasyam . Achanu thanks!

  • @GraceyJoseph-mu6gs
    @GraceyJoseph-mu6gs 3 วันที่ผ่านมา

    This is çhritian philosophy thank god

  • @sulaikhahaneefsulaikha5250
    @sulaikhahaneefsulaikha5250 3 ปีที่แล้ว +5

    God ബ്ലെസ് you ഫാദർ.

  • @shafeequekunnummel338
    @shafeequekunnummel338 3 ปีที่แล้ว +22

    സൂപ്പർ നല്ല ഒരു ക്ലാസ് ദൈവം എല്ലാരേയും അനുഗ്രഹിക്കട്ടെ 👌👌👌

  • @jijikphilipphilip9736
    @jijikphilipphilip9736 3 ปีที่แล้ว +224

    ചില അമ്മായിമ്മമർ ഒരു കാലത്തും സമാധാനം തരില്ല ,മകനും സമാധാനം കൊടുക്കില്ല , ഒരു തരത്തിൽ വയ്യ ,എന്തൊക്കെ ചെയ്താലും കുറ്റം ,മനസ്സിൽ പോലും വിചാരിക്കാത്ത കര്യങ്ങൾ പറഞ്ഞുണ്ടക്കി അടിയും പിടിയും ബഹളവും, ആര് പറഞ്ഞാലും കേൾക്കില്ല ......എത്ര നല്ല കുടുംബം ആണ് എത്ര snehamayit പോകാം പക്ഷേ സമ്മതിക്കില്ല .....ഇതിനൊക്കെ കൂട്ട് നിന്ന് പ്രശ്നം വഷളാക്കആൻ കുറെ എണ്ണം വേറെ, പക്ഷേ എൻ്റെ യേശു അപ്പച്ചൻ എൻ്റെ കുടുംബത്തെ ഉള്ളം കയ്യിൽ വചേക്കുവന് അത് എനിക് അറിയാം ,എൻ്റെ husbandne എന്നേം ഒരുപാട് തമ്മിൽ തല്ലിച്ച് പക്ഷേ ദൈവം ഞങ്ങളുടെ ഇടയിൽ പ്രവർത്തിച്ചു snehamayit പോകുന്നു ദൈവത്തിനു നന്ദി യേശുവേ സ്തോത്രം

    • @anithanarayanan8322
      @anithanarayanan8322 3 ปีที่แล้ว +13

      സത്യം.. ദൈവത്തെ ഓർത്തു പലതും സഹിച്ചും, ക്ഷമിച്ചും കഴിയുന്നു

    • @nelvindani2224
      @nelvindani2224 3 ปีที่แล้ว +11

      Mon chathaalum vendoola, marumolde kannuneeru kaananam..anganethe ammayiammmaa

    • @joyjoy6516
      @joyjoy6516 3 ปีที่แล้ว +2

      Njanum

    • @sonybaby6329
      @sonybaby6329 3 ปีที่แล้ว +3

      Exactly. Correct evaluation...Congrats

    • @KAMALABHAI-nl5bc
      @KAMALABHAI-nl5bc 2 ปีที่แล้ว

      p

  • @biblemalayalam
    @biblemalayalam หลายเดือนก่อน

    നല്ല പ്രസംഗം..❤

  • @sejinashabeersejinashabeer8395
    @sejinashabeersejinashabeer8395 3 ปีที่แล้ว +17

    I am Muslim but i ❤ this msge..... Its not only funny but also informative ❤‍🔥❤‍🔥👍🏻👍🏻👍🏻

  • @minidavis4776
    @minidavis4776 3 ปีที่แล้ว +5

    Informative message

  • @lethakp173
    @lethakp173 2 ปีที่แล้ว +1

    Amen Sthothram hallelujah amen Praise the Lord.......... 👩‍🏫👩‍🏫👩‍🏫👩‍🏫

  • @santhammaprakash169
    @santhammaprakash169 3 ปีที่แล้ว +4

    Thankal paranjathinode 💯 yojikkunnu.

  • @JincyJhonson-m1l
    @JincyJhonson-m1l หลายเดือนก่อน +1

    Thank God. God bless you father very powerful very valuable message🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kalakala6043
    @kalakala6043 ปีที่แล้ว

    നല്ല സന്ദേശം നല്ല അവതരണം

  • @rukkiya9170
    @rukkiya9170 ปีที่แล้ว +1

    കല്ലിയാണംകഴിഞ്ഞാൽപെണ്ണിന്ബർതാവിനോടാണ്അദിഗംകടമ ആണിന്മാദാപിദാക്കൾപറഞ്ഞദ്അനുസരികണംപിന്നെപെണ്ണിന്റെകേട്ടാൽമദിമാദാപിദാകളെഅനുസരികാതവർനരഗത്തിലാണ്

  • @lovigsoul7336
    @lovigsoul7336 3 ปีที่แล้ว +4

    Iam Muslim good points ♥️♥️

  • @leenajacab6623
    @leenajacab6623 3 ปีที่แล้ว +9

    എല്ലാ സ്വത്തും പണവും അവരുടെ കൈവശം ആണ് എനിക്ക് കട ബാധ്യധ കൾ

  • @shoujathk1775
    @shoujathk1775 ปีที่แล้ว

    Allhahuvinte anugraham achan undavate

  • @merlinjohn1149
    @merlinjohn1149 หลายเดือนก่อน

    Praise the Lord🎉

  • @thankammasajimon3637
    @thankammasajimon3637 ปีที่แล้ว

    സൂപ്പർ

  • @shruthybrs1611
    @shruthybrs1611 ปีที่แล้ว +15

    എന്നെ കെട്ടിയന്നേയുള്ളു എന്റെ ഭർത്താവിന്റെ കാര്യങ്ങൾ തീരുമാനിക്കാനുള്ള അവകാശം ഭർത്താവോ വീട്ടുകാരോ സമ്മതിക്കുന്നില്ല
    മോൻ അവരുടെ മാത്രമാണെന്നാണ് അവരുടെ വിചാരം

  • @minivarghese4098
    @minivarghese4098 3 ปีที่แล้ว +3

    Veetilulla ellavereyum snehikkenu
    Achenmaru ingene pareyunnethu kondu enthu gunema kittunnethu
    Appenillathe Amma mathrem valerthiya makkel. 🙏 Ammeye
    Old age homil akkum 😭😭

    • @zenjm6496
      @zenjm6496 3 ปีที่แล้ว +2

      എന്നിട്ടു നമ്മുടെ നാട്ടിൽ നിറയെ ഓൾഡേജ് ഹോം ആണല്ലോ ഇപ്പോൾ! അച്ഛൻ എന്തോ പറയുന്നു നിങ്ങൾ വേറെന്തോ കേൾക്കുന്നു!

  • @sreekalavijayan5981
    @sreekalavijayan5981 3 ปีที่แล้ว +16

    നാളെ നമ്മളും വയസ്സ് ആകും ഭാര്യയെ സ്നേഹിക്കണം അച്ഛനെയും അമ്മയോയും സ്നേഹിക്കണം സമുഹത്തിനെയും സ്നേഹിക്കാൻ പഠിക്കണം ഒരു കാര്യം മനസ്സിലായി ഇത് പോലെത്തെ ക്ലാസ്സ്കൾ മതി വൃദ്ധസദനങ്ങൾ കൂടി കൂടി വരാൻ

    • @Fricks156
      @Fricks156 3 ปีที่แล้ว +7

      Makanum baryayum snehathodirikkunnadh ishtapedunna oru ammakkum achanum anghane orughadhiyum varathilla

    • @sunithakilgi4334
      @sunithakilgi4334 3 ปีที่แล้ว +6

      നിങ്ങള് ഈ പ്രഭാഷണം മനസിലാക്കിയിട്ടില്ല എന്നർത്ഥം..

    • @Fricks156
      @Fricks156 3 ปีที่แล้ว +3

      @@sunithakilgi4334 sreekala vijayankanu to njhan replay koduthadh

    • @zenjm6496
      @zenjm6496 3 ปีที่แล้ว +7

      അതെ, നിങ്ങൾ ഈ പ്രസംഗം ഒന്ന് കൂടി കേൾക്കണം. പിന്നെ ഇത് ഏത് തരം ഓടിയൻസ് നോട് ആണ് പറഞ്ഞത് എന്നും മനസിലാക്കണം. പൂർണമായും പെണ്ണുങ്ങൾ മാത്രമുള്ള ഒരു ക്ലാസ് ആണ് ഇത്. ആണുങ്ങൾ ഇല്ല. അവിടെ പെണ്ണുങ്ങളുടെ വീക്ഷണത്തിൽ നിന്നുള്ള കാഴ്ചപ്പാട് ആണ് പറയേണ്ടത്. അത് കൊണ്ടാണ് അവർ എന്തൊക്കെ വിട്ടുവീഴ്ചകൾ ആണ് ചെയ്യേണ്ടത് എന്ന് പറയുന്നത്.
      പിന്നെ ഈ വൈദീകൻ പറഞ്ഞപോലത്തെ ആളുകൾ ഇഷ്ടം പോലെ ഉണ്ടഡ്. ആദ്യം പറഞ്ഞ ഉദാഹരണം ഒരിത്തിരി വിരളം ആണ്. രണ്ടാമത് പറഞ്ഞ റിമോട്ട് കണ്ട്രോൾ പരിപാടി ഇഷ്ടം പോലെ ഉണ്ടഡ്. കല്യാണം കഴിഞ്ഞാൽ വിശേഷം ഒക്കെ പറയാൻ അല്ലാതെ അധികം ഫോൺ വിളിയും ഇടപെടലും ഒന്നും വേണ്ട. ആണുങ്ങൾ ആണെങ്കിലും പെണ്ണുങ്ങൾ ആണെങ്കിലും അങ്ങനെ തന്നെ. അവർക്കു കുടുംബ ജീവിതം നയിക്കാൻ പ്രായമായത് കൊണ്ടാണല്ലോ കെട്ടിച്ചു വിടുന്നത്. മാതാപിതാക്കളെ ഉപേക്ഷിക്കണം എന്നല്ല ഇദ്ദേഹം പറഞ്ഞതിന്റെ അർഥം.

  • @amworldvloggs8093
    @amworldvloggs8093 3 ปีที่แล้ว +3

    Avarkkum makkal undavoole.appol avareum ozhivakikollum

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 8 หลายเดือนก่อน +1

    സഹിക്കണം സഹിച്ചു മരിക്കണം സ്വർഗ്ഗത്തിൽ വാഴക്ക വച്ചിട്ടുണ്ട്

  • @thomasgeorge2007
    @thomasgeorge2007 3 ปีที่แล้ว +9

    Absolutely right..real thing happening in many families and distroyed.

  • @anilashaji7938
    @anilashaji7938 3 ปีที่แล้ว +13

    Very good message.🙏🙏🙏🌷🌷🌠🌠🌼🌼💮💮🌸🌸🙏🙏🙏

  • @Remya-ni1yk
    @Remya-ni1yk 28 วันที่ผ่านมา

    Ente ammayiyum ithpolathe

  • @raphelmv8625
    @raphelmv8625 3 ปีที่แล้ว +6

    Good message fr

  • @sisevarghese5784
    @sisevarghese5784 9 หลายเดือนก่อน +21

    പണ്ട് അമ്മായി അമ്മാർ ഭയങ്കരി കൾ പക്ഷേ ഇപ്പോഴത്തെ നാട്ടിലെ അവസ്ഥ മരുമക്കൾ ഭയങ്കരി കളാണ്

    • @Shibikp-sf7hh
      @Shibikp-sf7hh 8 หลายเดือนก่อน +3

      ഭയങ്കര അമ്മായി അമ്മയും അമ്മായി അപ്പനും ഇപ്പോഴുമുണ്ട്. കല്യാണം കഴിഞ്ഞാൽ ഭർത്താവ് ഭാര്യക്കും ഭാര്യ ഭർത്താവിനും important കൊടുക്കേണ്ടത്. ഇവിടെ കല്യാണം കഴിഞ്ഞെങ്കിലും ഓവറായി ഇടപെടുന്ന അച്ഛനും അമ്മയും അരോചകം

    • @harshinisonia4292
      @harshinisonia4292 หลายเดือนก่อน

      No

  • @myfriend3252
    @myfriend3252 3 ปีที่แล้ว +14

    ഈ Vedio ഞാൻ എൻ്റെ hus ന് Share ചെയ്യുന്നു.

    • @ponnoosponnoos8146
      @ponnoosponnoos8146 3 ปีที่แล้ว +4

      ഞാനും

    • @faseelacdlm7763
      @faseelacdlm7763 ปีที่แล้ว

      Share cheythal polum avanonnum manasilaakilla

    • @myfriend3252
      @myfriend3252 ปีที่แล้ว +2

      അത് faseela ക്കു എങ്ങനെ അറിയാം, അദ്ദേഹം നിങ്ങളോട് പറഞ്ഞോ? 😄😄😄😄😄

  • @thomasdavid712
    @thomasdavid712 3 ปีที่แล้ว +9

    ഹാവ്വയെ ആദ്യമായി കണ്ടപ്പോൾ ആദാമിന്റെ കണ്ട്രോൾ പോയപ്പോൾ പറഞ്ഞു പോയതാണ് " അപ്പനെയും അമ്മയെയും വിട്ട് ഭാര്യയോട് പറ്റിച്ചേരണം " എന്ന്‌. പൊടിയിൽ നിർമ്മിക്കപ്പെട്ട ആദമിനോട്‌ അപ്പൻ, അമ്മ എന്നിങ്ങനെയൊക്കെ ആളുകൾ ഉണ്ടെന്ന് ദൈവം പറഞ്ഞുകൊടുത്തതായി ഉല്പത്തി പുസ്തകത്തിൽ വായിക്കുന്നില്ല. അങ്ങനെ ആരും ആദമിന് ഇല്ലായിരുന്നു. ഇതെല്ലാം മോശയുടെ ഭാവനകൾ ആയിരുന്നു.

    • @HD-cl3wd
      @HD-cl3wd 3 ปีที่แล้ว

      🤣🤣🤣🤣🤣🤣🤣🤣🤣

  • @anandakumariis8851
    @anandakumariis8851 7 หลายเดือนก่อน

    Nice advice.

  • @jamestagreenmount5252
    @jamestagreenmount5252 2 ปีที่แล้ว

    acho valare sathyamaya oru kariyam achanu daivam manasilaki thannath bhudhiyo logathinde paduthamo seminari paduthamo alla daivathinde aathmaavan kudumbha jeevitham aanu shreshtamaya jeevitham enna sathyam

  • @sheebak9291
    @sheebak9291 3 ปีที่แล้ว +3

    Sathyam👍

  • @basheerp4143
    @basheerp4143 3 ปีที่แล้ว +3

    Bestkannaaa Best

  • @akshayem748
    @akshayem748 3 ปีที่แล้ว +4

    Thank you father 🙏
    Your speech helped me a lot. Everyday I was asking some questions to God and you give me the answers in your speech.God bless you.

  • @annievarghese6
    @annievarghese6 3 ปีที่แล้ว +12

    ആഎഴുതിയതുതിരുത്തണം അല്ലാതെതന്നെതൊഴിച്ചുപുറത്താക്കുന്നുണ്ടു.ഇതും കൂട്ടകേട്ടാൽതീർന്നു.

  • @premeelashindiclassinmalay7573
    @premeelashindiclassinmalay7573 3 ปีที่แล้ว +6

    Thank you Father for your valuable message 🙏🙏🙏🙏👏

  • @gracygeorge4029
    @gracygeorge4029 4 หลายเดือนก่อน +1

    പഠിപ്പിച്ചു മാതാപിതാക്കളെ വേണ്ട വെള്ളൂർ കൊടുക്കത്തില്ല . ഒരു ഗുണവുമില്ല

  • @zinniaarun4602
    @zinniaarun4602 3 ปีที่แล้ว +7

    Super speech Fr... Very clear explanation..

  • @rukkiya9170
    @rukkiya9170 ปีที่แล้ว +2

    മാദപിദാകളോട്ചെഎന്ന്പോലുംപറയാൻപാടില്ലവിശുദ്ദഖുർആൻ

  • @mekhabg5768
    @mekhabg5768 ปีที่แล้ว +1

    Ente ചേട്ടൻ അമ്മയുടെ controll ആണ്

  • @leenajacab6623
    @leenajacab6623 3 ปีที่แล้ว +22

    , അച്ച എന്റെ കല്യാണം കഴിഞ്ഞിട്ട് 36 കൊല്ലം കഴിഞ്ഞു. ഇപ്പോഴും ഭർത്താവും അമ്മായിയമ്മ കുടി ജീവിക്കുന്നു ഞാനും രണ്ട് ആൺ മക്കളും വേറേ താമസിക്കുന്നു ബന്ധം വേർപെടുത്തിയിട്ടില്ല. ഞാൻ എന്ത് ചെയ്യണം😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏😭🙏

    • @ponnoosponnoos8146
      @ponnoosponnoos8146 3 ปีที่แล้ว +5

      ഇതൊക്കെ എന്തിനാ അച്ഛനോട് ചോദിക്കുന്നത്
      സ്വൊതന്ത്ര ലോക ജീവിതത്തിൽ നമുക്ക് സ്വൊന്തം അഭിപ്രായം സ്വീകരിക്കാൻ അവകാശം ഉണ്ടല്ലോ ഇന്ന് പിന്നെ എന്താ ആലോചിച്ചു പ്രവർത്തിക്കുക തന്നെ

    • @Teena_vinod..
      @Teena_vinod.. 3 ปีที่แล้ว +9

      36kolam ayitum 2makkal undayitum etu vare life IL teerumanam adukan patiyilengil Atu chechida kazhivkedaanu.......

    • @Nihad218
      @Nihad218 ปีที่แล้ว

      ശരിയാകും 👍🏻👍🏻

  • @Arifhomecookingandvlogs1
    @Arifhomecookingandvlogs1 ปีที่แล้ว

    Verygood message 🥰👍

  • @chinjukunjappu9845
    @chinjukunjappu9845 3 ปีที่แล้ว +25

    ഇസ്‌ലാം പഠിപ്പിക്കുന്നദ് ഉമ്മന്റെ കാലടിയിലാണ് സ്വർഗം എന്ന് ഉമ്മ കഴിഞ്ഞിട്ട് ഭാര്യ ഭാര്യന്റെ സ്വർഗം ഭർത്താവിന്റെ കാലടിയിലാണ് 🤲🤲🤲

    • @ponnoosponnoos8146
      @ponnoosponnoos8146 3 ปีที่แล้ว +25

      ഇതൊന്നും ഇങ്ങനെ അല്ലെന്ന് ഇയാളും പറഞ്ഞില്ല
      ഭാര്യക്കുള്ള അവകാശം അവൾക്കും ഉമ്മാക്കുള്ള അവകാശം ഉമ്മാക്കും കൊടുക്കാൻ ആണിന് കഴിയണം എന്നാണ് പറഞ്ഞത്
      ആ ഉമ്മ ഓർക്കണം ഉമ്മയും ഒരിക്കൽ ഭാര്യയായി വന്നവൾ ആണെന്ന്
      അവരുടെ ഭർത്താവിന്റെ മാതാവും ഇതൊക്കെ വിട്ടും ക്ഷമിച്ചും കൊടുത്തവളാണെന്ന്
      എങ്കിൽ തന്നെ കുടുംബം ഭദ്രമാവു
      എന്ന് കരുതി മാതാവിനെ കളയലല്ല
      മകനെയോ മരുമോളെയോ വെറുക്കലല്ല വേണ്ടത്

    • @m.m8019
      @m.m8019 3 ปีที่แล้ว +10

      @@ponnoosponnoos8146 curecttt

    • @alexandriya4019
      @alexandriya4019 3 ปีที่แล้ว +1

      Ayye

    • @kansbabyvlogs9011
      @kansbabyvlogs9011 3 ปีที่แล้ว +3

      അതാണ് ഇസ്‌ലാമിന്റെ പ്രശ്നവും..

    • @sarahgeorge4417
      @sarahgeorge4417 2 ปีที่แล้ว +1

      E wife alle nale mother akunne 😂

  • @zeenarasheed7301
    @zeenarasheed7301 3 ปีที่แล้ว +8

    വ്യദ്ധ സദനങ്ങളിൽ ഏറ്റവും കൂടുതൽ ക്രിസത്യൻ മതാപിതാക്കൾ ആണ് വിട്ട് വീഴ്ച്ച വളരെ കുറവാണ് അതാണ കാരണം.

  • @josejosechacko-tm5tg
    @josejosechacko-tm5tg 8 หลายเดือนก่อน +1

    Nothing. Please 🙏🙏 stop. Can't think about give up. Parents.

  • @manojankn7331
    @manojankn7331 3 ปีที่แล้ว +5

    Ente sahodariye Ammayi amma shallyam cheyyunnu bharthavum ammayiamma yude koode nilkkunnu .barthavinu nalla pakwatha ella avalude gold avarude kyvashamanu enthu cheyyum ennariyilla onnu prathikkamo

  • @resiabeegamcp4545
    @resiabeegamcp4545 3 ปีที่แล้ว +5

    Very inspiring speech for all...thank you somuch Accha....God bless you

  • @RohiniJosy
    @RohiniJosy หลายเดือนก่อน

    കല്യാണം കഴിഞ്ഞാൽ മാറി താമസിക്കണം.... എന്നാലേ ആവശ്യം വരുമ്പോൾ രണ്ടു പേരുടെയും മാതാപിതാക്കളുമായി സഹകരിക്കാൻ പറ്റു... അത് പറഞ്ഞാൽ അചന്മാർക്ക് എന്താ കുഴപ്പം...?

  • @jancylawrance4601
    @jancylawrance4601 หลายเดือนก่อน

    Sneha thil mathram perumariyittum ente bharthavinte kudi koodi varunnathe ollu acha. Nan ini entha cheyyendath

  • @ancyviju6048
    @ancyviju6048 3 ปีที่แล้ว +9

    Beautiful message to all

  • @marthaam1605
    @marthaam1605 10 วันที่ผ่านมา

    😊

  • @deepasree6217
    @deepasree6217 3 ปีที่แล้ว +8

    Amen Amen Amen

  • @SanthaS-y7o
    @SanthaS-y7o หลายเดือนก่อน

    കൊള്ളാം അച്ഛാ പ്രസംഗം, പുത്തൻ തലമുറക്കാരുടെ Like കിട്ടും, പഴയ ആൾക്കാർ അങ്ങനെ അല്ല ഓരോ ബന്ധവുംവളരെ വിലപ്പെട്ടതാണ്ഈശ്വ വിലപ്പെട്ടതായിരിക്കും പോലെ, ഭാര്യയും ഭർത്താവും മാത്രം പോരാ.....ഒരുവേള ഭർത്താവ് കളഞ്ഞിട്ടു പോയാൽ ഭാര്യക്ക് അവളുടെ മാതാപിതാക്കളും
    ഭാര്യ മറ്റൊരുത്തനോട് ഓടി കളഞ്ഞാൽ ഭർത്താവിന് ഒരു തണൽ മാതാപിതാക്കളുമാണ്, തീറെഴുതി വാങ്ങുന്ന ബന്ധമല്ലല്ലോ ഭാര്യ ഭർത്താവ് ബന്ധം പണവും ആരോഗ്യവും ഉണ്ടെങ്കിൽ നിലനിൽക്കുന്ന ബന്ധമാണ് ഇല്ലെങ്കിൽ good by പറയും..... അതുകോണ്ടു അച്ഛാ പ്രസംഗം മോശമായി😢😢😢 പോയി 😢😢😢

  • @sabueapen6441
    @sabueapen6441 3 ปีที่แล้ว +9

    Good message

  • @linumolbabu8242
    @linumolbabu8242 3 ปีที่แล้ว +2

    Vry good speech

  • @annaroy2300
    @annaroy2300 3 ปีที่แล้ว +3

    Kollam acho👍

  • @wowser2153
    @wowser2153 8 หลายเดือนก่อน +1

    Achan Enthinanu vidhava aaya ammayiamma ye kuttam parayunnathu. Usually bharthavulla ammayiamma mar aanu marumagale bharikunnathu

  • @susanchacko7666
    @susanchacko7666 3 ปีที่แล้ว +10

    Beautiful message

  • @shineyninan5705
    @shineyninan5705 3 ปีที่แล้ว +5

    Words of wisdom. God bless you achen. This is a very important and useful message.

  • @annakuttyjoseph4459
    @annakuttyjoseph4459 8 หลายเดือนก่อน

    അപ്പനെയും അമ്മയേയും ബഹുമാനിക്കുകയും ശരിയായ രീതിയിൽ കുടുംബം ഭത്താവൊടൊത്തു നടത്തി കൊണ്ടുപോകുന്ന വീട്ടിൽ ഐശ്വര്യമുണ്ടാകും 1 /

  • @lissybabu2196
    @lissybabu2196 2 ปีที่แล้ว

    Goodmessage

  • @leenatharakan13
    @leenatharakan13 3 ปีที่แล้ว +6

    My life same acha,

  • @seethadevi2390
    @seethadevi2390 5 หลายเดือนก่อน +2

    Nalla prabashanam❤

  • @beenageorge9158
    @beenageorge9158 3 ปีที่แล้ว +7

    Kettalum kettalum mathiyakatha vachana shushrusha. Kannu niranju poyi acha . Enikku vendiyum prarthikkanamea

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 8 หลายเดือนก่อน

    തളർന്ന് കിടക്കുന്ന ഒരു കുഞ്ഞ് ദൈവത്തിന്റെ കൈയ്യിൽ ഉണ്ട് പോലും ആരെ ഏല്പിക്കണം പോലും

  • @Shari6908
    @Shari6908 3 ปีที่แล้ว +5

    Amma makante jeevitham thakarkkukayanenn ariyatha makan aanenkil aaa penninte karyam kattapoka

  • @jaseenanazar1208
    @jaseenanazar1208 3 ปีที่แล้ว +5

    Very good speech 🙏🙏🙏🙏

  • @sajithads7686
    @sajithads7686 3 ปีที่แล้ว +2

    Thank you father

  • @thafseenavp4792
    @thafseenavp4792 3 ปีที่แล้ว +7

    Super spech👌🤝

  • @kichuy3190
    @kichuy3190 3 ปีที่แล้ว +4

    Oru mathavu marumakalude jeevikkan sammathikkathe amma koode thamasippikkunnath ariyam.

  • @alexmaniangattu7811
    @alexmaniangattu7811 3 ปีที่แล้ว +8

    Very good message. But only one matter of fear and anxiety):those who should actually hear this are not hearing. Let's surrender everything to the Lord. Let's pray for all broken families : for the sake of His sorrowful passion, have mercy on us and the whole world. Thank you Jesus.