മൃദുല പ്രൊമോഷൻ വീഡിയോ എടുക്കുന്ന സമയത്ത് കൊച്ചുവും പ്രവീണും തമ്മിൽ പ്രശ്നം ഉണ്ടായി എന്നാണ് അറിഞ്ഞത്..അച്ഛനും കൊച്ചുവും ചേർന്ന് പ്രവീണിനെ അടിച്ചു എന്നും അതിന്റെ Injuries ആണ് പ്രവീണിന്റെ ദേഹത്തു ഉള്ളത് എന്നും ഉള്ള പ്രൂഫ് ആണ് പ്രവീൺ ഇട്ടത്. അവരോടു ഇറങ്ങി പോകാൻ പറഞ്ഞിട്ടില്ലെന്നാണ് അമ്മയും അച്ഛനും കൊച്ചുവും പറഞ്ഞത് എന്നാൽ പ്രവീണിനോടും മൃദുലയോടും ഇറങ്ങി പോകാൻ അവർ പറഞ്ഞ വോയിസ് ആ വീഡിയോയിൽ കേട്ടിരുന്നു.. പൂർണ്ണഗർഭിണിയായ സ്ത്രീയോട് ഒരിക്കലും നിന്റെ തന്ത ഉണ്ടാക്കിയ വീടല്ല ഇത് ഇറങ്ങി പോ എന്നോ വയറ്റിൽ കിടക്കുന്ന കുഞ്ഞാണ് എല്ലാത്തിനും കാരണം എന്നോ പറയാൻ പാടില്ല.. അത് വല്ലാത്ത മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കും.. പ്രവീണിനെ അടിക്കുന്നത് കണ്ടപ്പോൾ അവരെ പിടിച്ചു മാറ്റാൻ പോയപ്പോ മൃദുലക്ക് ഇടി കിട്ടി എന്നും വീണു എന്നുമാണ് മൃദുല പറഞ്ഞത്..അല്ലാതെ മനഃപൂർവം അവർ വയറ്റിൽ ഇടിച്ചെന്ന് പറഞ്ഞിട്ടില്ല. അച്ഛൻ അടിച്ചിട്ട് പ്രവീണിന്റെ ചുണ്ട് infection ആയി വെള്ളം പോലും കുടിക്കാൻ പറ്റാതെ മൃദുലയുടെ ഡെലിവറിക്ക് ഓടി നടന്ന പ്രവീണിനെ കണ്ടിട്ട് അവന്റൊപ്പം നിൽക്കാതെ കൊച്ചിനെ എടുത്ത് വീഡിയോ ഇട്ട് സ്വന്തം നെഗറ്റീവ് മാറ്റാൻ നോക്കിയത് മോശമാണ് 🙏🏻🙏🏻അങ്ങനെ അഭിനയിച്ചവരെ ഇനി എന്തൊക്കെ പറഞ്ഞാലും എനിക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്.
ആ വീഡിയോ കണ്ടിട്ടും മനസിലാവാതെ വീണ്ടും കുത്തിപ്പൊക്കി മൃദുല വയറിൽ ചവിട്ടി എന്നൊക്കെ പറഞ് എന്ന്.. ഇതൊക്കെ ശെരിക്കും വീഡിയോ കണ്ട് എന്താ അവർ പറഞ്ഞത് മനസ്സിലാക്കാതെ ചിലക്കുന്നു... ഇയാൾ പറഞ്ഞത് ശെരി... 👍
കൊച്ചുവിന് പെണ്ണ് കിട്ടാത്ത വിധം നാറ്റിച്ചു. തൻ്റെ life spoil ചെയ്ത മൃദുലയെ പ്രവീണിനെ എങ്ങനെ പ്രണവിന് ഇനി സ്നേഹിക്കാൻ കഴിയും. .... കുടുംബത്തോട് അല്പം സ്നേഹം ഉണ്ടെങ്കിൽ അച്ഛൻ അമ്മ അനിയനെ സമൂഹത്തിൽ ഇട്ടുകൊടുക്കില്ല തല്ലിയ പാടും അച്ചൻ്റെ voice മാത്രം ഇട്ടാൽ മതിയായിരുന്നു. അനിയൻ കുടിയൻ ഇനി ഒരു പെണ്ണും അവിടെ നിൽക്കില്ല ക്രൂര അമ്മ എന്നെല്ലാം പറഞ്ഞ് ആ കുടുംബം നശിപ്പിച്ചു.
ഇ വീഡിയോ എനിക്ക് നന്നായിട്ട് ഇഷ്ടപ്പെട്ടു. നല്ല അവതരണം 👍🏻❤ മറ്റു വീഡിയോ കൾ മോശം എന്നല്ല പറഞ്ഞത് പക്ഷേ എനിക്ക് കുറച്ചു അഭിപ്രായ വ്യത്യാസങ്ങൾ തോന്നിയിരുന്നു.
Aa human rightsil irikkunavarde qualification enthaanu?? Right to privacy enn paranja oru kaaryam ee Rajyath und….TH-cam channelil swayam ishta prakaram aa family itta content pole alla….phone cheyth…aa call record cheyth TH-cam channelil koodi pracharipikkunath. Actually Pranav & Praveen can file a case against that lady.
നമുക്ക് വേറെ ആളുകളുടെ അവസ്ഥയറിയില്ല. പക്ഷെ പരസ്പരം ആഴമുള്ള സ്നേഹമുണ്ടെങ്കിൽ, നമുക്ക് കൈ പൊക്കാൻ പറ്റില്ല. ദേഷ്യം വന്നു നമ്മളെ നോവിച്ചാലും, നമുക്ക് സ്നേഹമുണ്ടെങ്കിൽ അവർക്ക് നോവുമെന്നുള്ള ചിന്ത വരും. ഇവിടെ ലഹരിയോ, അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ പോലീസ് അന്വേഷിച്ചു കണ്ടു പിടിക്കണം
എല്ലാവരും വീഡിയോ മുക്കി ചേട്ടാ..ഇവരെ എല്ലാം വളർത്തിയ ഫാൻസിനെ പറഞ്ഞാ മതി.ഞാനും ആ കൂടെ പെടും. ഇപ്പോ നമ്മള് ആയി ശശി.. ആ വീഡിയോ ഞാനും കണ്ടൂ. ഇത്രേം പ്രേഹസനം കൊച്ചു പ്രവീൺ ഉണ്ടക്കിട്ട് ആ മാഡം vilichappo ആർക്കും ആരെയും ഒരു പരാധി ഇല്ലാ..നമ്മള് ആണ് വെറുതെ ഇവരുടെ പുറകെ പോയി അവസാനം moyee moyee...😂😂
ഇത്രയും ക്രൂരൻമാരുടെ വീട്ടിൽ ആ പെണ്ണ് നിക്കുമോ 7th month വീട്ടിൽ പോകാതെ promotion വീഡിയോ എടുക്കാൻ നരകത്തിലോട്ട് പോയി അല്ലെ അവിടെയും അവൾക്ക് ക്യാഷ് mukyam.. പ്രണവ് ഒരു പണിയും എടുക്കാതെ cash കൊണ്ട് പോകുന്നു എന്ന് പറഞ്ഞു അവൾ നിലവിളിക്കുന്നുണ്ട് അതൊക്കെ പ്രശ്നം ആയത് ആവാം 🤷🏻♀️ എന്തായലും നമ്മൾ കാണാത്തെയും കേൾക്കത്തെയും കാര്യത്തിൽ ആരെയും കുറ്റപ്പെടുത്താൻ നമുക്ക് പറ്റില്ല
ചേച്ചി യും ചേട്ടനും അങ്ങനെ അല്ലല്ലോ മുന്നിലത്തെ വീഡിയോ യിൽ പറഞ്ഞത് 🤣🤣🤣ഇപ്പോൾ മാറ്റി പറയേണ്ടി വന്നില്ലേ അന്നേ പറഞ്ഞത് അല്ലെ നിങ്ങളോട് മാറ്റി പറയേണ്ടി വരും എന്ന് ഇപ്പോൾ എന്തായി 🤣🤣നമ്മൾ മണ്ടൻ മാര് ആയി 🤣🤣🤣അവർ റീച് ആയി അത്ര തന്നെ
Bro njan anne paranjath alleyo vere enthengilum varumbo ith full opinion maarum nn. Swanthamayit cheythath alla prashnam,instead putting the blame on people doing reaction videos. Subscribing your channel
Ee penchonchu delivery time pinne athinu mentally calf aakanda samayathanu ethokke sambhavaichath.epol oru kochu boy aayathu karyam aayi.penchochu aayirunnakil engane poyi aa kochine kaanumayirunno
Frank aayittu paranjal randu kootarum immature aayittaanu ee situation handle cheythathu...first of all praveen cheytha videoilu address illa ennu parayunnu, ath avan feel aayitt paranjathavam. But pranav next video cheythath aanu enik mistake aayitt thonniyath. Kochuntem familydem bhagathaanu sheri enkil , evidence illathe veruthe samsarikaand preshnam solve aakanayrunnu. Ini ath allenkil, family video ittathinu shesham mridhulekku vanna cyber attack aanallo praveen ah video idaan kaaranam. Apo just mridhula onnum cheythittilla , pinne enthukond address illa ennu paranju , athinte just oru reason paranjal mathi aayrunnu. Like ente vtl chila preshnangal und, apo enik swanthan vtl nilkaan pattaatha oru avastha vannu, athukondaanu address illa ennu paranjath. Angane ethra nalla reethil ith deal cheyaamayrunnu....randu perum immature aayittaanu ith deal cheythath
@@shahaana5363 Yes... Achante avihitham ennokke comments njan kandirunnu.. ഇങ്ങനൊക്കെ പറയാൻ സാഹചര്യം ഒരുകിയതും അവർ 5 പേര് ആണ്. ✌🏻️ഇനി സോഷ്യൽ മീഡിയ കുറ്റം പറഞ്ഞിട്ട് കാര്യം ഉണ്ടോ
അവരുടെ കുടുംബ പ്രശ്നം. അങ്ങാടി പാട്ട് ആക്കിയത് അവർക്ക് 5 പേർക്കും പങ്ക് ഉണ്ട്.. സോഷ്യൽ മീഡിയ ഇട്ടതു അവർ 5 പേരും ആണ്. ഇനി എന്ത് പറഞ്ഞിട്ട് എന്ത് ചേട്ടാ. അവർ സ്വയം ചിന്തിച്ചു പെരുമാറാണ്ടത് ആയിരുന്നു ✌🏻️
Ee family etanennu ariyilla ennalum case arijandatholam eni aa achanum ammayum aaa elder son n wife ne veetil kayattaruth....[achane adicha sthitikku] avar vere thamasikatte....
Brother, whatever you are discussing, talk straight, don't make it so difficult, when both of you are saying something, I am not able to understand it, you are going out of the topic.
നിങ്ങൾക്ക് എല്ലാം അറിയില്ല നിങ്ങൾ അറിയാത്ത കാര്യങ്ങൾ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നു. നിങ്ങൾ കാണാത്ത കാര്യം ഒരിക്കലും പറയരുത് നിങ്ങൾ മറ്റുള്ളവരുടെ ഇറച്ചി തിന്ന് കാശുണ്ടാക്കരുത് അതും നല്ലൊരു അച്ഛനും അമ്മയാണ് അവരെ കുടുംബം നല്ലൊരു കുടുംബമാണ്
ഇത് കേസ് ആവും എന്ന് ഉറപ്പായപ്പോൾ കുടുംബം പ്രവീണിന്റെ കാലിൽ വീണുകാണും എന്തായാലും കേസുമായി മുന്നോട്ട് പോകണമായിരുന്നു കുടുംബത്തെ ഒരിക്കലുംപ്രവീൺ വിശ്വസിക്കാൻ പാടില്ലായിരുന്നു
എന്തായാലും കേസ് പോയി ഒരിക്കലും ആ കുടുംബഓ പിന്നെ ഒരുമിക്കില്ല. Ippo പരസ്പരം ഉള്ള തെറ്റ് ഷെമിച്ചു പൊറുക്കാൻ പറ്റും. 2വപേരുടെ ഭാഗ്തും തെറ്റുണ്ട്. Orupade ചാനലുകൾ ടോപ്പിക്ക് ഒക്കെ മാറി ഫാമിലി ബാക്കിറൌണ്ട് ഒക്കെ തപ്പി പോയി.. പാസ്ററ് ആണ് chorandinookkunnuth
@@GoproReacts Bro അച്ഛനെ തല്ലിയിട്ടുണ്ട് എങ്കിൽ എക്സ്പ്ലനേഷൻ വീഡിയോ ഇട്ടതിനുശേഷം പ്രണവ് കൊച്ചു എന്ന ചാനലിൽ ഒരു എക്സ്പ്ലനേഷൻ വീഡിയോയുമായി വന്നപ്പോൾ അതിൽ പറയുമായിരുന്നു അവൻ അഡ്രസ്സ് ഇല്ലാതായി എങ്കിൽ അതിനു കാരണം അവനാണ് എൻറെ അച്ഛനോട് അവൻ ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ചെയ്തത് ഇത് അങ്ങനെയൊന്നുമല്ല അവർ പറഞ്ഞത്. പകരം കൊച്ചു പറഞ്ഞത് എന്നോട് ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് പ്രവീൺ ചെയ്തത് എന്നാണ് അതുകൂടാതെ അച്ഛൻ പറഞ്ഞത് രണ്ട് സഹോദരങ്ങൾ തമ്മിൽ കെട്ടിപ്പിടിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ എന്നാണ്.. അവരുടെ ഭാഗം ന്യായീകരിക്കാൻ അനവധി ശ്രമിച്ചു. അത് പിന്നീട് പ്രവീണ ഒരു വീഡിയോയുമായി വന്നപ്പോൾ തെളിഞ്ഞതുമാണ് അല്ലാതെ അവർ പറഞ്ഞില്ലല്ലോ അന്ന് അവരെ ഇറങ്ങി പോകാൻ പറഞ്ഞിട്ടാണ് അവർ പോയത് എന്ന്. ഇതിൽ നിന്നും തന്നെ വ്യക്തമാണ് അവർ അവരുടെ ഭാഗം ന്യായീകരിക്കാൻ വേണ്ടി എന്തു വേണമെങ്കിലും പറയും എന്ന്
@@GoproReacts അച്ഛനെ തല്ലിയിട്ടുണ്ട് എങ്കിൽ എക്സ്പ്ലനേഷൻ വീഡിയോ ഇട്ടതിനുശേഷം പ്രണവ് കൊച്ചു എന്ന ചാനലിൽ ഒരു എക്സ്പ്ലനേഷൻ വീഡിയോയുമായി വന്നപ്പോൾ അതിൽ പറയുമായിരുന്നു അവൻ അഡ്രസ്സ് ഇല്ലാതായി എങ്കിൽ അതിനു കാരണം അവനാണ്. എൻറെ അച്ഛനോട് അവൻ ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ചെയ്തത് ഇത് അങ്ങനെയൊന്നുമല്ല അവർ പറഞ്ഞത്. പകരം കൊച്ചു പറഞ്ഞത് എന്നോട് ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് പ്രവീൺ ചെയ്തത് എന്നാണ്. അതുകൂടാതെ അച്ഛൻ പറഞ്ഞത് രണ്ട് സഹോദരങ്ങൾ തമ്മിൽ കെട്ടിപ്പിടിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ എന്നാണ്.. അവരുടെ ഭാഗം ന്യായീകരിക്കാൻ അനവധി അവർ ശ്രമിച്ചു. അത് പിന്നീട് പ്രവീണ ഒരു വീഡിയോയുമായി വന്നപ്പോൾ തെളിഞ്ഞതുമാണ്. അല്ലാതെ അവർ പറഞ്ഞില്ലല്ലോ അന്ന് അവർ ഇറങ്ങി പോകാൻ പറഞ്ഞിട്ടാണ് അവർ പോയത് എന്ന്. ഇതിൽ നിന്നും തന്നെ വ്യക്തമാണ് അവർ അവരുടെ ഭാഗം ന്യായീകരിക്കാൻ വേണ്ടി എന്തു വേണമെങ്കിലും പറയും എന്ന് ഇപ്പോൾകാര്യങ്ങൾകയ്യിൽ നിന്നും പോയി പിടിച്ച് നിക്കാൻ ഇനി അച്ഛനെ തല്ലി എന്ന റീസൺ പറയുന്നത് ആയിക്കൂടെ
മൃദുല പ്രൊമോഷൻ വീഡിയോ എടുക്കുന്ന സമയത്ത് കൊച്ചുവും പ്രവീണും തമ്മിൽ പ്രശ്നം ഉണ്ടായി എന്നാണ് അറിഞ്ഞത്..അച്ഛനും കൊച്ചുവും ചേർന്ന് പ്രവീണിനെ അടിച്ചു എന്നും അതിന്റെ Injuries ആണ് പ്രവീണിന്റെ ദേഹത്തു ഉള്ളത് എന്നും ഉള്ള പ്രൂഫ് ആണ് പ്രവീൺ ഇട്ടത്.
അവരോടു ഇറങ്ങി പോകാൻ പറഞ്ഞിട്ടില്ലെന്നാണ് അമ്മയും അച്ഛനും കൊച്ചുവും പറഞ്ഞത് എന്നാൽ പ്രവീണിനോടും മൃദുലയോടും ഇറങ്ങി പോകാൻ അവർ പറഞ്ഞ വോയിസ് ആ വീഡിയോയിൽ കേട്ടിരുന്നു..
പൂർണ്ണഗർഭിണിയായ സ്ത്രീയോട് ഒരിക്കലും നിന്റെ തന്ത ഉണ്ടാക്കിയ വീടല്ല ഇത് ഇറങ്ങി പോ എന്നോ വയറ്റിൽ കിടക്കുന്ന കുഞ്ഞാണ് എല്ലാത്തിനും കാരണം എന്നോ പറയാൻ പാടില്ല.. അത് വല്ലാത്ത മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കും.. പ്രവീണിനെ അടിക്കുന്നത് കണ്ടപ്പോൾ അവരെ പിടിച്ചു മാറ്റാൻ പോയപ്പോ മൃദുലക്ക് ഇടി കിട്ടി എന്നും വീണു എന്നുമാണ് മൃദുല പറഞ്ഞത്..അല്ലാതെ മനഃപൂർവം അവർ വയറ്റിൽ ഇടിച്ചെന്ന് പറഞ്ഞിട്ടില്ല.
അച്ഛൻ അടിച്ചിട്ട് പ്രവീണിന്റെ ചുണ്ട് infection ആയി വെള്ളം പോലും കുടിക്കാൻ പറ്റാതെ മൃദുലയുടെ ഡെലിവറിക്ക് ഓടി നടന്ന പ്രവീണിനെ കണ്ടിട്ട് അവന്റൊപ്പം നിൽക്കാതെ കൊച്ചിനെ എടുത്ത് വീഡിയോ ഇട്ട് സ്വന്തം നെഗറ്റീവ് മാറ്റാൻ നോക്കിയത് മോശമാണ് 🙏🏻🙏🏻അങ്ങനെ അഭിനയിച്ചവരെ ഇനി എന്തൊക്കെ പറഞ്ഞാലും എനിക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്.
ആ വീഡിയോ കണ്ടിട്ടും മനസിലാവാതെ വീണ്ടും കുത്തിപ്പൊക്കി മൃദുല വയറിൽ ചവിട്ടി എന്നൊക്കെ പറഞ് എന്ന്.. ഇതൊക്കെ ശെരിക്കും വീഡിയോ കണ്ട് എന്താ അവർ പറഞ്ഞത് മനസ്സിലാക്കാതെ ചിലക്കുന്നു... ഇയാൾ പറഞ്ഞത് ശെരി... 👍
@@Sameerabid-c3qഅതേ
Yes💯
Ningal entha ee parayunne.. aa video l vayaril chavitty ente kunjine aan chavitiyath and ente purakil thalli ennum paranjan avar karayunne... oru doubt chodhikate.. oru promotion video edukunnathib idayil undaya vaak tharkam aano athrem valiya vazhakilek ethiyath ? Edo parayunna karyathil logic vende ? Aa videol mridula ye chavitty enkil avar panic aayi athum first pregnancy 🤰 ladyl oru chavit kitiyal vedhana sahikumo athu mathralla urappayum bleeding varille .. achan or kochu aan chavitiyath enkil athu mathralla angane oru situation il panic aayi vegam hospital poban alle noku allathe aa veetil thanne avarude roomil poyi irunnu video eduko.. Athum KaHinju avar veetilnu purath iragi caril irunnu aan samsarikunath appozhonum oru kudhapavim illa apozhum kochunt kuttam aan parayune madiyan anenn.. pinne avark kallyanam kazhinjathubmuthal avale ishtamalla ennu parayinnu ithrem krooranmarayavarude koode aano mridula ithrem happy aayi abinayichatu? And ithrem prashngal undekilum video edukumpo mathram achanum ammayim kochuvum sneham angu abinayikano enthuvadei use ur brain..
Praveen nu adi kitiyotunr athu sammadhichu but mridulaye manapoorvam avar updhravichu kanilla mridula pidichu matan chennapo mayb bodyl thatti kanum athine avar manapoorvam ee situation il subscribers ellam thalli paranju unsub chaithu poyapo avar aa video ittu karanam athrem crucial timilim video edukan thoniya aa mind aalojikanam.. pinne vazhakin idayil praveen achan thalliyitundqvum athu ee issue ayqpo alla avarude unmasking video le thanne amma yude voice aanath achante pallilaki kochunt kai kozha thetty ennoke athine ellam avar munkooti nyayeekarikunind achan shambu vekkum murukkum and kochu kallu kurich karagi nadakkan ennu.. avark aarkum parasparam oru snehavun illa especially siblings undayirunel jngane parayillq achan amma aniyane ethre mosham aayitan aa videol portrayed? Pinne ithrem dushtan marude koode aan 7th month kooti kondu poyit polum swandham veetil nikkathe mridula thirichu vannu ivarude koode ninne alle kollam issue undavunna 2 days munp vare kalichum chirichum video ittitund nnit pryaunu kallkyanam kazhinjath mithal avark avare ishtallen.. ithil ranru sodilum thettund but mrieula praveen chaithe thett pregant ladye uodhrvqichu ennum paranju video ittu full janagal parents nem aniyanek crimina aayi kandu athrenne
Anഅങ്ങനെ parayarutth plz vishvasikku
കൊച്ചുവിന് പെണ്ണ് കിട്ടാത്ത വിധം നാറ്റിച്ചു. തൻ്റെ life spoil ചെയ്ത മൃദുലയെ പ്രവീണിനെ എങ്ങനെ പ്രണവിന് ഇനി സ്നേഹിക്കാൻ കഴിയും. .... കുടുംബത്തോട് അല്പം സ്നേഹം ഉണ്ടെങ്കിൽ അച്ഛൻ അമ്മ അനിയനെ സമൂഹത്തിൽ ഇട്ടുകൊടുക്കില്ല തല്ലിയ പാടും അച്ചൻ്റെ voice മാത്രം ഇട്ടാൽ മതിയായിരുന്നു. അനിയൻ കുടിയൻ ഇനി ഒരു പെണ്ണും അവിടെ നിൽക്കില്ല ക്രൂര അമ്മ എന്നെല്ലാം പറഞ്ഞ് ആ കുടുംബം നശിപ്പിച്ചു.
Chechide samsaram kelkkan nalla rasamund...
❤️❤️❤️❤️🙏🙏🙏
Thank you dear❤❤❤❤
വിധു ചേച്ചിയേ കാണാൻ എന്ത് ഭംഗിയാ 😍😍😍
❤️❤️❤️🙏🙏🙏🙏
🙈❤❤thank you dear
ഇ വീഡിയോ എനിക്ക് നന്നായിട്ട് ഇഷ്ടപ്പെട്ടു.
നല്ല അവതരണം 👍🏻❤
മറ്റു വീഡിയോ കൾ മോശം എന്നല്ല പറഞ്ഞത് പക്ഷേ എനിക്ക് കുറച്ചു അഭിപ്രായ വ്യത്യാസങ്ങൾ തോന്നിയിരുന്നു.
Thank you so much dear❤❤❤❤
Chechi vannapo aanu chettante vidio kaanan thudangiyee..nalla samsaram aanu chechide❤❤
ഈ ചേച്ചിയുടെ കണ്ണ് എഴുതിയിരിക്കുന്നത് കാണാൻ നല്ല ഭ൦ഗിയുണ്ട്. 😊
❤️❤️❤️❤️❤️❤️
മീര ജാസ്മിൻ 😂എന്ന വിചാരം 😂
@@sajida9136avar paranjo illeloo
❤❤😘😘
@@sajida9136ayyyooo agane oru vijaree enikku ellyatoo😂❤
എല്ലാവരും അവരവരുടെ കുടുംബ പ്രശ്നം വന്നു പറയുന്നത് തന്നെ തെറ്റ് അതെടുത്തിട്ട് പൈസ ആക്കാൻ നോക്കുന്ന നിങ്ങളെ പോലെ ഉള്ളവരെ എന്തു പറയണം
Their drama worked to create attention but I think it went beyond their control.😂
Possibility
Chechi very beauitiful ❤❤❤
Aa human rightsil irikkunavarde qualification enthaanu?? Right to privacy enn paranja oru kaaryam ee Rajyath und….TH-cam channelil swayam ishta prakaram aa family itta content pole alla….phone cheyth…aa call record cheyth TH-cam channelil koodi pracharipikkunath. Actually Pranav & Praveen can file a case against that lady.
മറ്റുള്ളവരെ കുറ്റം പറഞ്ഞു പൈസ ഉണ്ടാക്കാൻ ഇവരുടെ ജോലി സ്വന്തം വീട്ടിലെ കാര്യം നോക്കൂ ഭായ്
സ്വന്തം വീട്ടിൽ ഇങ്ങനത്തെ പ്രശ്നങ്ങൾ ഇല്ല ഭായ്
പ്രശ്നമുണ്ടെങ്കിൽ ?
Randaleum kaananum samsaram kelkanum nalla rasamund❤
നിർത്തിയേക്കു ചേട്ടാ ..അതൊരു വല്ലാത്ത ഫാമിലി ആണെന്ന് മനസ്സിലായി ..ഇനി അതിനെ കുറിച്ച് പറയല്ലേ മടുത്തു ..ഉള്ള വില കളയല്ലേ 🙏
സത്യം
നമുക്ക് വേറെ ആളുകളുടെ അവസ്ഥയറിയില്ല. പക്ഷെ പരസ്പരം ആഴമുള്ള സ്നേഹമുണ്ടെങ്കിൽ, നമുക്ക് കൈ പൊക്കാൻ പറ്റില്ല. ദേഷ്യം വന്നു നമ്മളെ നോവിച്ചാലും, നമുക്ക് സ്നേഹമുണ്ടെങ്കിൽ അവർക്ക് നോവുമെന്നുള്ള ചിന്ത വരും. ഇവിടെ ലഹരിയോ, അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ പോലീസ് അന്വേഷിച്ചു കണ്ടു പിടിക്കണം
Chechi sundhari ayittundalo🤌🤍
u r right bro
എല്ലാവരും വീഡിയോ മുക്കി ചേട്ടാ..ഇവരെ എല്ലാം വളർത്തിയ ഫാൻസിനെ പറഞ്ഞാ മതി.ഞാനും ആ കൂടെ പെടും. ഇപ്പോ നമ്മള് ആയി ശശി.. ആ വീഡിയോ ഞാനും കണ്ടൂ. ഇത്രേം പ്രേഹസനം കൊച്ചു പ്രവീൺ ഉണ്ടക്കിട്ട് ആ മാഡം vilichappo ആർക്കും ആരെയും ഒരു പരാധി ഇല്ലാ..നമ്മള് ആണ് വെറുതെ ഇവരുടെ പുറകെ പോയി അവസാനം moyee moyee...😂😂
Sundari.chechi❤..othiri.ishttam.😍😍
❤️❤️❤️🙏🙏🙏🙏 ayyooooo ammmee.. njan poyi.. chechide hus... 😭😭😭
❤❤❤😂😂thank you dear
Sr മാഡം നല്ല രീതിയിൽ അവതരിപ്പിച്ചു 👍👍👍❤
ഇത്രയും ക്രൂരൻമാരുടെ വീട്ടിൽ ആ പെണ്ണ് നിക്കുമോ 7th month വീട്ടിൽ പോകാതെ promotion വീഡിയോ എടുക്കാൻ നരകത്തിലോട്ട് പോയി അല്ലെ അവിടെയും അവൾക്ക് ക്യാഷ് mukyam.. പ്രണവ് ഒരു പണിയും എടുക്കാതെ cash കൊണ്ട് പോകുന്നു എന്ന് പറഞ്ഞു അവൾ നിലവിളിക്കുന്നുണ്ട് അതൊക്കെ പ്രശ്നം ആയത് ആവാം 🤷🏻♀️ എന്തായലും നമ്മൾ കാണാത്തെയും കേൾക്കത്തെയും കാര്യത്തിൽ ആരെയും കുറ്റപ്പെടുത്താൻ നമുക്ക് പറ്റില്ല
കഷ്ട്ടം 🙏🏻🙏🏻🙏🏻🙏🏻എന്ത്. ലോകം ആടോ ഇത്
സത്യം. നമുക്ക് ഈ വീഡിയോസിൽ അവർ പറയുന്നത് മാത്രേ അറിയൂ.
കൊച്ചുവിനെ കൂടെ കണ്ടിട്ടാണ് എല്ലാവരും sub ആക്കിയിരിക്കുന്നത്
Vidhu sundarikuttiyaa❤❤❤❤
❤️❤️❤️🙏🙏🙏🙏
If they don't want people to react or comment then why they brought this issue to public. They should keep it with them
Chechim chettanum irikunnath kanan nalla rasam .nalla jodi❤sorry video kanunnilla, not interested in this topic
Ningal correct aayi paranju ❤
Chechiye kaanan nalla bhangi ond..samsaravum nalla resam ❤️
Randaalum machinganallooooo 👍👍👍👍👍
E chechine eniku istayii ..bro she is ur best wife ....nighade combo istayii chechii nanayi samsarikunum und ...
Thank you so much ❤❤❤🙏🙏
Mridulla udaip annnen ipo mansilayi....vayatil chavit kitiyann oke entoru thalll arunnu......
ചവിട്ടി എന്ന് പറഞ്ഞിട്ടില്ല വീഡിയോ ൽ ആരോ ചവിട്ടു കിട്ടി അത് അവരെ പിടിക്കാൻ പോയതിൽ ആണ് മനഃപൂർവം അല്ല
Angane paranjitilalo video il... Ithokke evdenn kelkunnu
@@jow345 thallinnum paranju kali vayarilthattinokke parayunnund
ചവിട്ടി എന്നൊന്നും പറഞ്ഞില്ലല്ലോ
Ningal poyi aa video onnuude kaanuu. Avare manapoorvam chavitti ennonnum aa kutty paranjitt illa.
ഇത് 8 മത്തെ വീഡിയോ അല്ലേ 😮🙏🏻
ഇന്നലെ ഒറ്റദിവസംകൊണ്ട് യൂട്യൂബ് ചാനൽ കത്തി പോയെന്ന് വിചാരിച്ചത്
Ellarum praveenine kuttapedthumbo onh orkanam
...
Prashnam kazhinjitum nalla vdos ittit avar familyli nadunha prashnam marach vecchirunhu...pakshe dlry vdolan pranavnde vdosil fmly illanh manasilakiyadhum ellarum cmnd ittadhu...adhin shesham oro reaction vdo lan sambavam purathayadh.....so that means family problm avar purath ittitilla.... oru vdo mugenayan avare cmnd boxil chorinj chornj aa prblm ne porath ittadh...so adhyam vdo ittadh mttr porthidan oru vazhi orukiyadh pranav aan ..adh kond mathraman pravin proofode vdos porthittadh 👍
ചേച്ചി യും ചേട്ടനും അങ്ങനെ അല്ലല്ലോ മുന്നിലത്തെ വീഡിയോ യിൽ പറഞ്ഞത് 🤣🤣🤣ഇപ്പോൾ മാറ്റി പറയേണ്ടി വന്നില്ലേ അന്നേ പറഞ്ഞത് അല്ലെ നിങ്ങളോട് മാറ്റി പറയേണ്ടി വരും എന്ന് ഇപ്പോൾ എന്തായി 🤣🤣നമ്മൾ മണ്ടൻ മാര് ആയി 🤣🤣🤣അവർ റീച് ആയി അത്ര തന്നെ
Chilappo naale verem maaraam.. pulival kallyanam jagathi avastha
😂😂
Bro ശരിക്കും അവരുടെ വീട്ടിൽ എന്താണ് ഉണ്ടായത്???ഇങ്ങനെ ഉണ്ടാക്കാൻ കാരണം എന്താണ്??.. റിപ്ലൈ നൽകണം
Oho.... അങ്ങനെ വിവരം കിട്ടിയ സ്ഥിതിക്ക് ഇനി കാണൂല 😂
Enthayalum content illathavark kandamaanam content undakki koduthu aake confused aaki chekkanmar 😂😂😂
Chechide kannu nalla resond❤
Bro njan anne paranjath alleyo vere enthengilum varumbo ith full opinion maarum nn. Swanthamayit cheythath alla prashnam,instead putting the blame on people doing reaction videos.
Subscribing your channel
❤❤❤❤ thank you dear......
ഇന്നു സുന്ദരി കുട്ടി ആയിട്ടുണ്ട്, നല്ല ഭംഗി
Chetta you wife has good persanality. And you are lucky..
Thanks a lot bro. Keep supporting.. keep watching. God bless you
❤❤❤❤❤thank you so much
Valare Sathyam oru pregnant lady kku mental trauma kodukkunnathu polum criminal offence aaanu .. appozhaaanu veetil ninnnu irakki vidunnathu
Chechi idaykku keri samsarikathe. Aa chettane samsarikan vidu
🙏🙏👍
Ee penchonchu delivery time pinne athinu mentally calf aakanda samayathanu ethokke sambhavaichath.epol oru kochu boy aayathu karyam aayi.penchochu aayirunnakil engane poyi aa kochine kaanumayirunno
👍👍👍👍👍❤️❤️❤️❤️❤️❤️
Frank aayittu paranjal randu kootarum immature aayittaanu ee situation handle cheythathu...first of all praveen cheytha videoilu address illa ennu parayunnu, ath avan feel aayitt paranjathavam. But pranav next video cheythath aanu enik mistake aayitt thonniyath. Kochuntem familydem bhagathaanu sheri enkil , evidence illathe veruthe samsarikaand preshnam solve aakanayrunnu. Ini ath allenkil, family video ittathinu shesham mridhulekku vanna cyber attack aanallo praveen ah video idaan kaaranam. Apo just mridhula onnum cheythittilla , pinne enthukond address illa ennu paranju , athinte just oru reason paranjal mathi aayrunnu. Like ente vtl chila preshnangal und, apo enik swanthan vtl nilkaan pattaatha oru avastha vannu, athukondaanu address illa ennu paranjath. Angane ethra nalla reethil ith deal cheyaamayrunnu....randu perum immature aayittaanu ith deal cheythath
Chechi de home which district?
Wife sundariya but parayunnath കേട്ടിരിക്കാൻ thonnunnilla boaradikkukayanu 😅
Chettaaa praveen aaa video react cheythath allatto paranjath pastile karyangal valichizhach achante past okke purathittu support cheyth video ittavar thanne bullying cheythu thudangy athukondavam paranjath
Hmm. Yes sis thank you
@@shahaana5363
Yes... Achante avihitham ennokke comments njan kandirunnu..
ഇങ്ങനൊക്കെ പറയാൻ സാഹചര്യം ഒരുകിയതും അവർ 5 പേര് ആണ്. ✌🏻️ഇനി സോഷ്യൽ മീഡിയ കുറ്റം പറഞ്ഞിട്ട് കാര്യം ഉണ്ടോ
@@sajinisajusaju6148 yes da karyangal kayyil ninnum poyi appol vere vazhi illathond community post ittath aavam
@@shahaana5363
Athe athe
Enda ponnu chetta onnu nirthikoode oru prvishyam paranju randu pravishyam paranju ithu ningalk okke koode velichu neeti vshalakunna pole indu avar nirthiyapolum ningal react cheyuna alkar nirthunillalo enthina oru family dde issue ingane vittu cashakunathu sathyam parayallo aporathum iporathum parayunna eshani kaare poleyanu eee reacting channels ipo
Onnu nirthumo.aavishethinu kettiyille
Paavem praveen avnte oru avastha avan veetukarudey oppam ninnaalum thett bharyayude koode ninnaal athinum kuttam so saad😢
അവരുടെ കുടുംബ പ്രശ്നം. അങ്ങാടി പാട്ട് ആക്കിയത് അവർക്ക് 5 പേർക്കും പങ്ക് ഉണ്ട്.. സോഷ്യൽ മീഡിയ ഇട്ടതു അവർ 5 പേരും ആണ്.
ഇനി എന്ത് പറഞ്ഞിട്ട് എന്ത് ചേട്ടാ.
അവർ സ്വയം ചിന്തിച്ചു പെരുമാറാണ്ടത് ആയിരുന്നു ✌🏻️
Athe
എന്റെ പോന്നു ചേട്ടാ ചേച്ചി നിങ്ങടെ ചാനൽ കൂടി വില കളയല്ലേ pls
Ivark onnum vere oru pani ille entho oru lokalbutham sambavicha polund parachil ketal ith onn nirthi koode😂😂😂😂
Ee family etanennu ariyilla ennalum case arijandatholam eni aa achanum ammayum aaa elder son n wife ne veetil kayattaruth....[achane adicha sthitikku] avar vere thamasikatte....
Chechi .. Sundari
❤️❤️❤️❤️🙏🙏🙏🙏
Thank you dear❤❤❤❤❤❤
Nigal video ettal avarude problm thirumoo nigalku vere paniyille
Ningal enthokke yanu aa achane kurichum ammaye kurichum paranchad.aa achanum ammayum sada alkaranu.
Kalyanam kazhinju varuna kutti kurachkoode matured avanum.avaru couple romance k family members munbil cheyyumbo ath matullavark irritated avum.
Familyella joliyum aa ammayalle cheyyunnad.enthenkilum k joli aa kuttikum cheydu kodukalo.
Avare behaviour irritated ayi orudivasam acchanum ammayum react cheytu.
Delivery adutha samyathenkilum aa kuttik avalude veetil poyi nikamayirunnu.
Althaf vlog ❤
മെറൂൺ മെറൂൺ. മക്കളെ കാണിക്കുമോ. ഇഷ്ടപ്പെട്ട റിയാക്ഷൻ ചാനൽ
എന്താല്ലേ
Entaponno onnu nirth ethra video ayi avar jeevich potae
Nanam ketta family plzzzzz
മതി 🙏🏼
Aa mathi mathi
അവര് മൊത്തം ഉടായിപ്പ് ആണ്
Brother, whatever you are discussing, talk straight, don't make it so difficult, when both of you are saying something, I am not able to understand it, you are going out of the topic.
നിങ്ങൾക്ക് എല്ലാം അറിയില്ല നിങ്ങൾ അറിയാത്ത കാര്യങ്ങൾ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നു. നിങ്ങൾ കാണാത്ത കാര്യം ഒരിക്കലും പറയരുത് നിങ്ങൾ മറ്റുള്ളവരുടെ ഇറച്ചി തിന്ന് കാശുണ്ടാക്കരുത് അതും നല്ലൊരു അച്ഛനും അമ്മയാണ് അവരെ കുടുംബം നല്ലൊരു കുടുംബമാണ്
Thankalkk ellam ariyamo thaan kandayirunno ellam
Praveenum prenavum onnikumboyekum ivar randalum happy husbentile saleemkumaravum😂😂
😂😂😂😂😂😂😂😂👆 athe
ഹിറ്റ്ലർ movie le Mammootty de sister ആയി act cheyta actress (soman ne marry cheyyana)nte face cut und chechiku
Thank you tto... By dubai... Ini aval nilath nikkilla ... 😭😭😭❤️❤️❤️❤️❤️🙏🙏🙏
ബോർ ആയി തുടങ്ങി ട്ടോ ഈ കാര്യം
Hmmm
Mazhavil keralathil paranja karynhal njgalum ketathale..... Chetan eni pratheykich parayan njgal malayalee thanne ale... Malayalam manasilavathar alalo... Ethrem prayam aayi ale.. Valla panikum poii koode... Vallavantem veetile prashnam vitu thinnathe..
ഇത് കേസ് ആവും എന്ന് ഉറപ്പായപ്പോൾ കുടുംബം പ്രവീണിന്റെ കാലിൽ വീണുകാണും എന്തായാലും കേസുമായി മുന്നോട്ട് പോകണമായിരുന്നു കുടുംബത്തെ ഒരിക്കലുംപ്രവീൺ വിശ്വസിക്കാൻ പാടില്ലായിരുന്നു
എന്തായാലും കേസ് പോയി ഒരിക്കലും ആ കുടുംബഓ പിന്നെ ഒരുമിക്കില്ല. Ippo പരസ്പരം ഉള്ള തെറ്റ് ഷെമിച്ചു പൊറുക്കാൻ പറ്റും. 2വപേരുടെ ഭാഗ്തും തെറ്റുണ്ട്. Orupade ചാനലുകൾ ടോപ്പിക്ക് ഒക്കെ മാറി ഫാമിലി ബാക്കിറൌണ്ട് ഒക്കെ തപ്പി പോയി.. പാസ്ററ് ആണ് chorandinookkunnuth
Onnu nirtthi podey 😂
Ningak vere pani illla
ഉടായിപ്പ് വെച്ച് സംസാരിക്കരുത് മാഡം കൂടെ ഉള്ളത് കൊണ്ട് തെറി വിളിക്കുന്നില്ല
ഒന്ന് നിർത്തി പോകാവോ....
Oh ga
Achane thalli ennu paranjal viswasikkan budhimuttund
Nammak ariyillallo lle