WEDDING DAY PART 2 | RECEPTION 😍

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 2.2K

  • @Anupamhh_anuz
    @Anupamhh_anuz 9 หลายเดือนก่อน +7955

    സത്യം പറയാല്ലോ!! ഒരു കല്യാണം കാണാൻ ഇതുവരെ ഇത്രയും കാത്തിരുന്നിട്ടില്ല!!❤️

  • @sandhyabiju295
    @sandhyabiju295 9 หลายเดือนก่อน +1904

    വീഡിയോ മൊത്തം ചിരിച്ചോണ്ടാണ് കണ്ടത് അത്രക്ക് ഇഷ്ടപ്പെട്ടു എന്നും അച്ഛനും അമ്മയും മൂന്ന് മക്കളും സന്തോഷമായിരിക്കട്ടെ 🙏🏻🙏🏻🙏🏻

    • @Adithya99931
      @Adithya99931 9 หลายเดือนก่อน +2

      .. Mjjj

    • @annn332
      @annn332 วันที่ผ่านมา +8

      Ipo എങ്ങനെ ഇരിക്കണ് 😂

    • @keralatalkies8728
      @keralatalkies8728 11 ชั่วโมงที่ผ่านมา +1

      Eplum chirikkundo

  • @krishnapriyadileep6274
    @krishnapriyadileep6274 3 วันที่ผ่านมา +211

    Avarude family issuede explanation kandatt ee video onnude kanunnavar undo ?ippo ithu kaanumbol vishamam thonnunnu

    • @aswathymanoharan8725
      @aswathymanoharan8725 วันที่ผ่านมา +1

      Ethra gold kond vannalum oru penninte bhagyam pole erikum husnte veettile jeevitham engane ok anennu...kure pennkuttikalu goldntr karyam paranjanu hus vtl prblm undalunath..mridula full gold ittu keriyitum mridulade avastha kando

  • @aswathynk-3315
    @aswathynk-3315 2 วันที่ผ่านมา +56

    Ivarude veetile preshnagalkk shesham kaannunna avr undo

  • @lovelycousins9106
    @lovelycousins9106 19 วันที่ผ่านมา +332

    Baby vanathinu shesham kannunnavar undoo❤❤🙂

    • @ShahanahShahana
      @ShahanahShahana 3 วันที่ผ่านมา +1

      Kndu

    • @lennin_geo
      @lennin_geo 3 วันที่ผ่านมา +32

      Baby vannathinn shesham ❌
      Thalli pirinjathinn shesham ✅

    • @SafaIsha-w9g
      @SafaIsha-w9g 2 วันที่ผ่านมา

      S

    • @rubarouha6098
      @rubarouha6098 วันที่ผ่านมา

      Yes

    • @Devuzz899
      @Devuzz899 วันที่ผ่านมา

      Mm

  • @ajasaju8780
    @ajasaju8780 9 หลายเดือนก่อน +1418

    ഇവരുടെ ഫാമിലിയെ ഇഷ്ട്ടമുള്ളവർ ഉണ്ടോ 🥰🤗 എല്ലാവരും കൂടിയുള്ള ആ bond vere ഒരു vibe തന്നെ ആണ് 🫴🏻💓

  • @gloriyasabu8540
    @gloriyasabu8540 9 หลายเดือนก่อน +643

    എന്നും ഇതുപോലെ സന്തോഷമായിരിക്കട്ടെ.. 🥰🥰
    Happy Married life chettayi and chechi❤

    • @noewofficial7705
      @noewofficial7705 9 หลายเดือนก่อน

      Endhoru qewettanne ❤❤❤❤❤❤

  • @Sisira.KSisira
    @Sisira.KSisira 3 วันที่ผ่านมา +334

    കൊച്ചു പ്രവീൺ പ്രശ്നത്തിന് ശേഷം കല്യാണ വീഡിയോ കാണാൻ വന്നവരുണ്ടോ

  • @ivahcollections
    @ivahcollections วันที่ผ่านมา +18

    ഓരോ പെണ്ണും എത്രമാത്രം സ്വപ്നം കണ്ടിട്ട് ആകും തന്റെ വീട്ടിൽ നിന്നും ഭർത്താവിന്റെ വീട്ടിലേക്കു പോകുന്നത്.. ഓരോ പെണ്ണിന്റെയും ജീവിതത്തിന്റെ ഭാഗ്യ പരീക്ഷണം അവിടെ ആരംഭിക്കും... .. ഇത്രെയും സഹിച്ച മൃദുലക് hatsoff ... Stay strong dear.. 🫶..

  • @anakhadevu3720
    @anakhadevu3720 3 วันที่ผ่านมา +26

    Eth ippo kaanumpol... achan ammade face il ah oru ishtta kuravu feel cheyune..eniki aggane thonnunu

  • @professorm533
    @professorm533 9 หลายเดือนก่อน +222

    ഈ കല്യാണം കാണുമ്പോൾ എന്തോ ഒരു പ്രത്യേക feel ആണ് 😍. And Editing 👌🤩🤩

  • @bindhuvr3934
    @bindhuvr3934 5 หลายเดือนก่อน +356

    Muru pregnant ayathinu sesham kannunavarundo ❤

  • @ameeraami
    @ameeraami วันที่ผ่านมา +6

    ഇത്രയും സന്തോഷത്തോടെ കഴിഞ്ഞ കുടുംബം പിരിഞ്ഞു എന്ന് അറിഞ്ഞപ്പോൾ സങ്കടം ആണ് തോന്നിയെ.... എത്രയും പെട്ടെന്ന് എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു ഈ കുടുംബത്തെ ഒന്നിപ്പിക്കേണമേ 🤲🤲പിരിഞ്ഞു നിൽക്കുന്ന എല്ലാ കുടുംബത്തെയും ഒരുമിപ്പിക്കണമേ 🤲🤲🤲ഇവരുടെ സന്തോഷം കാണുമ്പോൾ തന്നെഇന്നത്തെ അവസ്ഥ അറിഞ്ഞു കണ്ണ് നിറയുന്നു..എത്രയും പെട്ടെന്ന് തന്നെ എല്ലാ സന്തോഷങ്ങളും തിരിച്ചു കൊടുക്കണേ

  • @user_jdjk123
    @user_jdjk123 3 วันที่ผ่านมา +17

    Enth santhoshathodeya aa kochu vilaku kathichu keri vannathu.. ithoke kanumbo ente makkale kalyanam kazhipich vidan thanne pedi akua

  • @ayyoobkoduvally4655
    @ayyoobkoduvally4655 6 หลายเดือนก่อน +100

    After 3 months kanunnavarundo😌In May

  • @sanjush_bro
    @sanjush_bro 9 หลายเดือนก่อน +674

    വീഡിയോൻ വേണ്ടി waiting ആയിരിന്നു ❤️❤️❤️

  • @ParvathyAnil-z2y
    @ParvathyAnil-z2y 3 วันที่ผ่านมา +41

    Evar adi aayathinu shesham kaanunnavar ondooooo/??

    • @sahxl6347
      @sahxl6347 3 วันที่ผ่านมา +1

      la

  • @anakhadevu3720
    @anakhadevu3720 3 วันที่ผ่านมา +20

    4:41 ee frame alle recent videoil kochu thirich veche

    • @Mayookha-
      @Mayookha- 2 วันที่ผ่านมา

      Yeah

  • @sameerishra531
    @sameerishra531 9 หลายเดือนก่อน +122

    എന്തൊരു ചേർച്ചയാണ് രണ്ടുപേർക്കും 😊❤❤❤❤😊 അതു മാത്രം അല്ല മണിയറയിൽ പോകാൻ നേരം praveen
    ചേട്ടന്റെ ആ ചിരി ❤❤❤❤ mrudula ചേച്ചിയെയും കാണാൻ എന്താ ഭംഗി ❤❤❤❤❤❤❤❤❤❤

  • @meeenuuhhhhh24
    @meeenuuhhhhh24 3 วันที่ผ่านมา +38

    Reel life alla Real life enn manasilaayii💔🙂

  • @sheejamary164
    @sheejamary164 9 หลายเดือนก่อน +62

    എന്നും ഇത് പോലെ ഒരുമയോടെയും സ്നേഹത്തോടെയും ആയിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰🥰

  • @khadeejab2200
    @khadeejab2200 2 วันที่ผ่านมา +20

    Etra sandoshathode ahnu aa penkutty aa familylek vannath ennit ipo avark ee avastha vannalo 😢

  • @avanthisworldphoenix9901
    @avanthisworldphoenix9901 9 หลายเดือนก่อน +381

    ആ troll കൊള്ളാം ട്ടോ 😂😂എനിക്ക് എങ്ങനേലും ഒന്ന് ഉറങ്ങിയാൽ മതി.
    എന്റെ പൊന്നോ ഒടുക്കത്തെ അഭിനയം 🤣🤣

    • @echusvlog6671
      @echusvlog6671 9 หลายเดือนก่อน +5

      Athu pole ellarum parayum njanum paranjitund 😂

  • @Itsmealbin123
    @Itsmealbin123 2 วันที่ผ่านมา +28

    എന്തെല്ലാം പ്രതീക്ഷ ആയിരിക്കണം ആ കുട്ടിക്ക് ഉണ്ടായിരുന്നത്😢😢😢😢

  • @keerthanaanil6552
    @keerthanaanil6552 3 วันที่ผ่านมา +26

    9 month pregnant aya penninod irangi pokan parayunnath ee veetukarenn vishvasikkan pattunnilla.Ingane oru vidhi oru penninum varathe irikkate🙏🏼.

  • @sree_nivasan
    @sree_nivasan 9 หลายเดือนก่อน +197

    പ്രവീൺ ചേട്ടനും മൃദുല ചേച്ചിയും തമ്മിൽ നല്ല ചേർച്ചയാണ്😊❤🥰💙❤️

  • @acinasiju9218
    @acinasiju9218 9 หลายเดือนก่อน +127

    എന്നും ഇതുപോലെ ഹാപ്പി ആയി ഇരിക്കട്ടെ 🥰🥰

  • @sheebathelakatt9700
    @sheebathelakatt9700 9 หลายเดือนก่อน +202

    എല്ലാത്തിനും തഗ്ഗ്‌ അടിച്ചു കട്ടക്ക് നിന്ന കൊച്ചുവിന് ഒരു ബിഗ് സല്യൂട്ട്. ഒപ്പം ഈശ്വരൻ എല്ലാ നന്മകളും നൽകട്ടെ യെന്നു പ്രാർത്ഥിക്കുന്നു

    • @AmnaFathima-m5f
      @AmnaFathima-m5f 9 หลายเดือนก่อน +3

      👍പെങ്ങന്മാർ ഇല്ലാതിരുന്നിട്ടും കൊച്ചു ആ കുറവ് നികത്തിയിട്ടുണ്ട്,

    • @vava2412
      @vava2412 3 วันที่ผ่านมา

      Pinne nannayii nikathunund😤​@@AmnaFathima-m5f

  • @Sana_sree227
    @Sana_sree227 9 หลายเดือนก่อน +50

    Second saree adipoli 😍 Enik ettavum ishtayath athanu.. Happy married life dears 🎉

  • @Kenzaaaaa411
    @Kenzaaaaa411 4 วันที่ผ่านมา +7

    Evarude eppozhethe family issue ll ee video kaanumbo vallatha oru sagadam😢

  • @FathimaNadira
    @FathimaNadira 9 หลายเดือนก่อน +211

    ഓരോ ചടങ്ങും കൂടെ നിന്ന് കാണുന്നപോലെ 🥰🥰🥰🥰. ഒത്തിരി സന്തോഷം ❤️❤️❤️❤️

  • @Vinaya723
    @Vinaya723 9 หลายเดือนก่อน +315

    Part 2 ന് waiting ആയിരുന്നു.❤
    Live long happy ❤❤
    ഒരുമിച്ചുള്ള challenges , vlogs and dance ന് ആണ് next waiting⏳❤

  • @Anu30Sn
    @Anu30Sn 9 หลายเดือนก่อน +185

    Ivrde santhosham kanumbo sharikkum kannu niranju🥺💕.......
    Song selection was especially superbb💞nostu feel

  • @ameenaanzar9558
    @ameenaanzar9558 9 หลายเดือนก่อน +11

    ആദ്യമാക്കെ മല്ലുഫാമിലിയെ വലിയ ഇഷ്ട്ടമായിരുന്നു പക്ഷെ അവർ കുറച്ചു ഓവർ ആകുന്നു.... പക്ഷെ നിങ്ങൾ അന്നും ഇന്നും ഒരുപോലെ തന്നെയാ... എന്ത് സ്നേഹമുള്ള ഫാമിലി. ഈ ഒരു ബോണ്ട്‌ എപ്പോഴും ഇതുപോലെ കാണട്ടെ ❤🥰🥰🥰

    • @rilnaradhakrishnan8218
      @rilnaradhakrishnan8218 3 วันที่ผ่านมา +1

      Uvvaa😂😂😂😂

    • @gracechacko4937
      @gracechacko4937 3 วันที่ผ่านมา +1

      🤣🤣🤣🤣

    • @neenusaranya8692
      @neenusaranya8692 วันที่ผ่านมา

      ഇപ്പൊ നിങ്ങടെ heros എന്ത് ചെയ്യുന്നു 😂😂😂😂

  • @1rini000
    @1rini000 9 หลายเดือนก่อน +27

    എല്ലാരും എന്നും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കട്ടെ 🥰🥰🥰🥰

  • @realitylyrics5305
    @realitylyrics5305 9 หลายเดือนก่อน +149

    2nd part n വേണ്ടി കാത്തിരുന്നു അവസാനം വന്നു ❤️❤️
    എന്നും ഇത് പോലെ ഹാപ്പി ആയിട്ട് തന്നെ ആയിരിക്കട്ടെ ❤️❤️😚ഒരുപാട് ഇഷ്ടം നിങ്ങളെ ❤️❤️

  • @alicecyriac8285
    @alicecyriac8285 9 หลายเดือนก่อน +76

    എന്നും ഇങ്ങനെ സന്തോഷത്തോട 2 ആൾക്കും ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤... Love you muthumanizzz❤❤❤❤

  • @GopikaVa-e2l
    @GopikaVa-e2l 9 หลายเดือนก่อน +75

    Happy marriage life ❤❤❤ നിങ്ങൾ ജീവിത കാലം മുഴുവൻ സന്തോഷത്തോടെ ഇരിക്കട്ടെ😊😊❤❤❤

  • @KiranR-s8x
    @KiranR-s8x วันที่ผ่านมา +12

    ഇവരുടെ കുടുംബം പിരിഞ്ഞു കഴിഞ്ഞ കാണുന്നവർ ഉണ്ടോ?😢😢😢😢😢😢

  • @nubasham1475
    @nubasham1475 9 หลายเดือนก่อน +3

    10:48 എന്റെ പൊന്നോ ഒടുക്കത്തെ അഭിനയം 😆😆😆 dialogue കലക്കി

  • @shahanaaaaaaa
    @shahanaaaaaaa 9 หลายเดือนก่อน +22

    Maniyara kandappo ulla Praveen chettante reaction 😍💫
    Favorite people ❤️

  • @RethikaAS-qb3go
    @RethikaAS-qb3go 9 หลายเดือนก่อน +56

    രണ്ടാമത്തെ വീഡിയോയ്ക്ക് വേണ്ടി വെയിറ്റിംഗ് ആയിരുന്നു 🥰🥰🥰🥰🥰🥰

  • @Mj.Niranjana
    @Mj.Niranjana 9 หลายเดือนก่อน +41

    Oru kalyanam koodiya feeel....bayangara santhosham ningale ellarem kandappoo❤. all the very best wishes both of youuu.....❤❤

  • @kiakid33456
    @kiakid33456 2 วันที่ผ่านมา +5

    ഇങ്ങനേം സന്തോഷം ഒക്കെ അഭിനയിച്ചു വ്ലോഗ് ഇടാൻ സാധിക്കുമോ??😢ശെരിക്കും ഇവർ ഒന്നിച്ചു ഹാപ്പി ആയിരുന്നില്ലേ?? അതോ സന്തോഷങ്ങൾക്കിടയിൽ ഓരോ പ്രശ്നങ്ങൾ ഉണ്ടായി അത് കടുത്ത വെറുപ്പിലേക്ക് പോയതാവാം..ഇപ്പോഴും പുറത്ത് അറിയാത്ത എന്തൊക്കെയോ issues ഉണ്ട്..അത് ഉറപ്പാണ്..

  • @sooryasajan5397
    @sooryasajan5397 9 หลายเดือนก่อน +5

    വീഡിയോ കണ്ടതിൽ ഒത്തിരി സന്തോഷം ഒരു ചിരിയോടു കൂടി full വിഡിയോയും കാണാൻ പറ്റി ❤

  • @rakhimenon6776
    @rakhimenon6776 9 หลายเดือนก่อน +25

    Nigal munnu perudeyum combo adipoliyaa... TrioZz....❤

  • @SantyEs-un2iz
    @SantyEs-un2iz 9 หลายเดือนก่อน +27

    എനിക്ക് ഒത്തിരി ഇഷ്ടം ആണ് നിങ്ങളെ എല്ലാവരെയും 👍👍👍👍👍

  • @rolex9011
    @rolex9011 9 หลายเดือนก่อน +44

    Ini ellarum koodi challengesum vlogsum dance um.... 😌 sett aavum🙌🏻🤍

  • @SajimonTk-o1l
    @SajimonTk-o1l 6 หลายเดือนก่อน +9

    1:24 athe avar enjoy cheythu❤❤

  • @syamkumars8750
    @syamkumars8750 9 หลายเดือนก่อน +6

    സത്യം പറഞ്ഞാൽ gp ചേട്ടന്റ വിവാഹത്തേക്കാൾ കാണാൻ കാത്തിരുന്ന കല്യണം 😎

  • @krishnamayaammuzz1200
    @krishnamayaammuzz1200 9 หลายเดือนก่อน +12

    അടിപൊളി ആകട്ടെ പുതിയ തുടക്കം കുറിക്കട്ടെ ജീവിതം സന്തോഷം ആയി ഇരിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ 🎉🎉🎉❤️❤️🥰🥰

  • @soumyam5248
    @soumyam5248 9 หลายเดือนก่อน +11

    Kochu ettante kalyanathin ellam eta dress polichu.❤❤😘.black purple dress anikk orupad estayi❤😘

  • @ShanuAjesh
    @ShanuAjesh 9 หลายเดือนก่อน +21

    Second saari supprr ayirunnutto❤green blouse work pwli🥰randuperum jeevithakaalam muzhuvanum kodumbathodoppam santhoshayittirikkuu😍😍😍

  • @C-h-i-n-n-u-k1q
    @C-h-i-n-n-u-k1q 7 หลายเดือนก่อน +9

    ഇവരെ ഇഷ്ടമുള്ളവർ ലൈക്‌ അടി ❤️... നല്ല bond ഉള്ള ഫാമിലി ആണ് ഇവർ 😊❤️

  • @mifumedia2434
    @mifumedia2434 9 หลายเดือนก่อน +4

    ചേട്ടന്റെ മുടി പോയപ്പോഴാണ് ഏട്ടനെ കാണാൻ ഭംഗി🥰

  • @amaltm069
    @amaltm069 9 หลายเดือนก่อน +18

    Videok length undee kollayirunnu enyum ithinte part venam..❤❤

  • @rajanisenthil8235
    @rajanisenthil8235 9 หลายเดือนก่อน +110

    Happy married life dears! May your love grow stronger each and every passing year. Senting you loads of love ❤️

  • @sashveenaramesh4627
    @sashveenaramesh4627 9 หลายเดือนก่อน +124

    Such a beautiful family🎉😍Very happy for you guys.Love y'all so much😍

  • @AshwiniNikhil-An
    @AshwiniNikhil-An 2 วันที่ผ่านมา +7

    Cash nu veendiii ee sandhosham motham illand aayilleee 😢 ippozhum onnum viswasikkan pattunnilla 😔ethre nannayi jeevikkernnuu ellarkkum ! Paavam Praveen and muru❤😢vallathore avastha ottadikk paavangal vazhiyadharam aayiii !

    • @RaabRaabi
      @RaabRaabi 9 ชั่วโมงที่ผ่านมา

      Kaaryam enthaanenu arinjudalo

  • @thasnirafeeq4063
    @thasnirafeeq4063 3 วันที่ผ่านมา +8

    Adi kazhinjathinu shesham kandavarundoo

  • @miniunnimaya575
    @miniunnimaya575 9 หลายเดือนก่อน +50

    Congrats both of uuu😍😍😍😍എന്നും സന്തോഷത്തോടെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ✨✨✨നല്ലൊരു ഫാമിലി കിട്ടിയ mrudhu ഭാഗ്യമുള്ള കുട്ടിയാണ്. കൊച്ചു അച്ഛൻ അമ്മ എല്ലാരും കൂടുതൽ ഹാപ്പി ആയി കണ്ടു 🥳🥳🥳🥳🥳❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @amithaammu441
    @amithaammu441 9 หลายเดือนก่อน +22

    അടിപൊളി.......... Waiting ആയിരുന്നു ❤❤❤❤ ലക്കി ഫാമിലി ❤❤❤❤❤❤❤Kochu🎉

  • @Lubana8113
    @Lubana8113 9 หลายเดือนก่อน +4

    ഇനിയുള്ള ദിവസങ്ങൾ എല്ലാവരും കൂടി സന്തോഷത്തോടെ ജീവിക്കട്ടെ

  • @misfalapearl7038
    @misfalapearl7038 9 หลายเดือนก่อน +3

    Ningalde video kandappol enikk thonniyathu,,avide vannu sadya kazhich kalyaanam koodiyepole manas niranju ❤❤❤❤

  • @aswanisajith7264
    @aswanisajith7264 9 หลายเดือนก่อน +3

    As the younger sibling, kochu paranje sathyam oru manikur mathram urngi elam karythinu odi last Rathril ee same dailog😂

  • @SoniyaJomesh-mm6jo
    @SoniyaJomesh-mm6jo 9 หลายเดือนก่อน +6

    ഇതുപോലെ കാത്തിരുന്ന രണ്ടാമത്തെ കല്യാണമാണിത്. ഇതിനുമുൻപ് സായൂ ❤രേഷു വെഡിങ്ന് വേണ്ടി ആയിരുന്നു കാത്തിരുന്നത്. എന്നെപോലെ ആരെങ്കിലും ഉണ്ടോ???

  • @hyfafathima5504
    @hyfafathima5504 9 หลายเดือนก่อน +53

    Editing was awesome ❤️❤️ Happy married life dears 😊❤

  • @NISHANASHIHAB
    @NISHANASHIHAB 9 หลายเดือนก่อน +16

    ഓരോ ദിവസവും നിങ്ങളുടെ വീഡിയോസിനു വേണ്ടി കട്ട വെയ്റ്റിംഗ് ah... ☺️☺️☺️☺️

  • @junujunuzz6868
    @junujunuzz6868 9 หลายเดือนก่อน +1

    Muru vanneente sheshamulla day in my life kaanaaan enne pole kaathirikkunnavar aarokke und.........othhiri ishtta ee family ye❤🎉😊

  • @sreyaworldyoutubechannel4921
    @sreyaworldyoutubechannel4921 9 หลายเดือนก่อน +2

    കല്യാണം കഴിഞ്ഞിട്ടുള്ള മൃദുല ചേച്ചിയുടെ കൂടെയുള്ള ഒരു ഡെയിലി ഡേ ഇൻ മൈ ലൈഫ് വീഡിയോ ഇടാമോ

  • @anitha5581
    @anitha5581 9 หลายเดือนก่อน +21

    Part 2 ❤
    Waiting aayirunnu ee videokku vendi🥰😍❤

  • @abdurazak6961
    @abdurazak6961 9 หลายเดือนก่อน +4

    അടി പേളി ഡാൻസ് പ്രവീൺ മൃദുല സൂപ്പർ dans❤

  • @mayookha.v.k200
    @mayookha.v.k200 9 หลายเดือนก่อน +41

    Set mundum uduthitt amma adipoliyaayittund ❤❤ All the best chechi and Etta 😍😍 Videokk vendi waiting aayirunnu 😍 Love you dearsss 😘😘 Editing 👌👌 aayittund ✨✨
    🦋

  • @mayar61
    @mayar61 9 หลายเดือนก่อน +6

    മൃദുല ചേച്ചി
    ... ചേട്ടാ... നിങ്ങടെ combo കിടിലം ആണ് ഇതിലെ പല ഭാഗങ്ങളും കണ്ടപ്പോ എന്റെ വീട്ടിലെ ഒരാളുടെ കല്യണം പോലെ തോന്നി... അത്രക് പങ്കെടുത്ത ഒരു ഫീൽ കൊച്ചു ചേട്ടനെ പോലെ ഒരു അനിയൻ നിങ്ങൾ 2 പേരുടേം ഭാഗ്യം ആണ്.....

  • @vahidam6858
    @vahidam6858 8 หลายเดือนก่อน +5

    എല്ലാത്തിലും കൊച്ചു ആണുട്ടോ ഫുൾ സപ്പോർട്ട് ആ പാവത്തിനെ ഈ ഏട്ടനും ഏട്ടത്തിയും ഒരിക്കലും വേദനിപ്പിക്കരുതേ 🙏🙏♥️love you all achan amma🥰

  • @siyajasmine
    @siyajasmine 9 หลายเดือนก่อน +66

    A pair made in heaven who all agree to this ❤ so cute 🥰 happy married life dears 💕 who all waited for this part 😊

  • @ambuttansmom7555
    @ambuttansmom7555 9 หลายเดือนก่อน +33

    Life long ithupolea happyaytirikkattea.... Lucky to have parents like amma and achaa ❤❤❤❤❤

  • @kripzz01
    @kripzz01 9 หลายเดือนก่อน +3

    Kochu ചേട്ടന്റെ spot ഡയലോഗ് ഒരു രക്ഷയില്ല 🤗😂

  • @AnuSiddharth-ml9qf
    @AnuSiddharth-ml9qf 9 หลายเดือนก่อน +10

    Happy Married life ♥️♥️... Waiting ആയിരുന്നു ഈ വീഡിയോ യ്ക്ക് വേണ്ടി, ഇത്രയും തിരക്കുകൾക്കിടയിലും വീഡിയോ എഡിറ്റ്‌ ചെയ്തു ഉടനെ തന്നെ post ചെയ്ത കൊച്ചു വിന് ഒരുപാട് താങ്ക്സ് 😊..വീട് decoration, stage arrangement എല്ലാം അടിപൊളി ആയിരുന്നു...മൃദുല you are so lucky 😍.... ഇത്രയും സ്നേഹം ഉള്ള ഒരു അച്ഛനെയും, അമ്മയെയും, അനിയനെയും, കിട്ടിയതിൽ... എല്ലാ വിധ ആശംസകളും നേരുന്നു...

  • @shihanashehan860
    @shihanashehan860 ชั่วโมงที่ผ่านมา +1

    ഇതിൽനിന്ന് നമ്മൾ മനസ്സിലാക്കേണ്ടത് സ്വന്തം ബന്ധങ്ങൾ ഒക്കെ ശരി തന്നെ. പക്ഷേ അടുപ്പം ഓവർ ആവരുത് അനിയനും ആയിട്ടുള്ള അടുപ്പം ഈ പെൺകുട്ടി ഓവർ ആയിരുന്നു അത്രയ അടുപം ഒന്നും വേണ്ട ഞാൻ കുറ്റം പറഞ്ഞതല്ല അടുപ്പം കൂടുമ്പോൾ ഫ്രീഡം കൂടും എന്തും ആകാം എന്നുള്ളതാകും മൃദുലയുടെ ഭാഗ്യം എന്നു പറയുന്നത് ഹസ്ബൻഡ് കൂടെയുള്ളതാണ് മിക്ക സ്ഥലങ്ങളിലും ഭർത്താവും കൂടെ വീട്ടുകാരോടൊപ്പം കാണും

  • @Rafeedhaa
    @Rafeedhaa 9 หลายเดือนก่อน +14

    എന്തെന്നറിയില്ല നിങ്ങളുടെ വീഡിയോ ഭയങ്കര ഇഷ്ട്ടാ.. ❤️❤️

  • @sulekhaniyas9593
    @sulekhaniyas9593 9 หลายเดือนก่อน +13

    2nd part nu vendi waiting ayirunnn 🎉🎉 .. daily daily videos edavo .. task ahnn ariyam enalum oru agraham
    MOST FAV FAMILY 😍

  • @AthiraSandeep-c5l
    @AthiraSandeep-c5l วันที่ผ่านมา +5

    Ithu kannambo karachyil varannu😢

  • @sobhas8206
    @sobhas8206 9 หลายเดือนก่อน

    ഞാൻ ഇങ്ങ് സൗദിയിൽ എന്റെ റൂമിൽ ഇരുന്ന് ഇത് കാണുമ്പോഴും നിങ്ങളുടെ ഈ ചടങ്ങിലെല്ലാം പങ്കെടുത്ത ഒരു അനുഭവം ആണ് ❤️❤️❤️❤️❤️

  • @NishaJijomon
    @NishaJijomon 9 หลายเดือนก่อน +3

    അടിപൊളി... Waiting ആയ്യിരുന്നു❤️❤️

  • @JamshiJamshi-o8u
    @JamshiJamshi-o8u 9 หลายเดือนก่อน +12

    ഇതുവരെ കണ്ട പോലെ അല്ല മൃദുനെ ഇപ്പോളാണ് ശരിക്കും അടിപൊളി ആയത്

  • @SonuBalaCreations
    @SonuBalaCreations 9 หลายเดือนก่อน +13

    അടുത്ത വീഡിയോയ്ക്കു കട്ട വെയ്റ്റിംഗ് ❤️❤️❤️❤️.. പെട്ടെന്ന് തന്നെ ഇടണേ plzzz

  • @sindhuprakasan8707
    @sindhuprakasan8707 9 หลายเดือนก่อน +3

    എപ്പോഴും ഇതുപോലെ Happy ആയിരിക്കട്ടെ എല്ലാവരും❤❤❤❤❤❤

  • @RekhaRekhaS-j7f
    @RekhaRekhaS-j7f 5 หลายเดือนก่อน +1

    അനിയനും ചേട്ടനും ഏടത്തിയമ്മയും ഒക്കെ സൂപ്പർ ആണ്അച്ഛനും അമ്മയും ഒക്കെ പൊളിയാണ്

  • @chinjuchinju3588
    @chinjuchinju3588 9 หลายเดือนก่อน +24

    Happy married life chechii chettaa 😍 made for each other👩‍❤️‍👨

  • @vijishap7621
    @vijishap7621 9 หลายเดือนก่อน +40

    Waiting aayirunnu ❤ningale video poli aann.... once again happy married life both of you ❤ennum ee happiness nilanilkkatte ❤🙌

  • @Guqorio
    @Guqorio 9 หลายเดือนก่อน +58

    Ithrom awaited ayitulla video
    Literal feeling that all of us were in the wedding like a blissful dream....
    Love you guysss 💜💜💜💜💜

  • @Jinis26
    @Jinis26 2 วันที่ผ่านมา +2

    Enthu sathoshathil undayirunnavaranu. Ippozhathe avastha orkumpol thanne sagadakunnu😢😢

  • @vahidam6858
    @vahidam6858 8 หลายเดือนก่อน +5

    ഒരു കാര്യം സത്യസന്ധമായി പറയട്ടെ കുടുംബത്തിൽ ഒരു കല്യാണം വന്നു കൂടിയ ഫീലുണ്ട്

  • @AardraTapas
    @AardraTapas 9 หลายเดือนก่อน +14

    Touching...... Orupad ishtam aammaye...... Nannayi valarthi makkaale ❤❤❤

  • @Poke_edits-5
    @Poke_edits-5 9 หลายเดือนก่อน +17

    Reception dress adipoli❤
    Randalum nannayittundu kaanan...love u all❤❤❤

  • @mohammedshamil2736
    @mohammedshamil2736 9 หลายเดือนก่อน +6

    കാത്തുകാത്തിരുന്ന വീഡിയോ......... കാത്തിരുന്നവരൊക്കെ വേഗം വാ...... ഇതുവരെ വന്ന പോലല്ല മൃദു സുമംഗലിയായി വീട്ടീക്കേറിയേ......❤❤❤❤❤🥰🥰... മാത്രമല്ല പ്രവീൺ ഇന്നലെ വരെ കൊച്ചു പയ്യനായിരുന്നിട്ട് കല്യാണം കഴിഞ്ഞപ്പൊ ഒരു മുതിർന്ന ആളെ പോലെ ഫീൽ ചെയ്തവരാരൊക്കെ....🥰.
    ഇനിയങ്ങോട്ടും നിങ്ങടെയാ കളീം ചിരീം തമാശകളും അതിലേറെ സ്നേഹവുമായി സന്തോഷത്തോടെ മുന്നോട്ട് പോകട്ടെ...♥️♥️♥️♥️♥️

  • @നസീർനസീർ-മ7ബ
    @നസീർനസീർ-മ7ബ 9 หลายเดือนก่อน +1

    Ivarude sthiram preshakar ivide come on ❤😊😊

  • @Al_Al_At
    @Al_Al_At 9 หลายเดือนก่อน +2

    എന്നും ഇതുപോലെ Happy ആയിരിക്കട്ടെ Happy Married Life chetta chechi

  • @DakshaArun-lk1vh
    @DakshaArun-lk1vh 3 วันที่ผ่านมา +11

    പവനായി ശവമായി 🙂