നിങ്ങൾ പറഞ്ഞത് ശരിയാണ്... അതിൻറെ വീഡിയോസ് കാണുമ്പോൾ നമുക്കറിയാം... കൂടാതെ മൃദുല കൊച്ചു വിൻറെ പേരിൽ കുടിയൻ മടിയൻ എന്നിങ്ങനെ കുറെ ആരോപണങ്ങൾ പറഞ്ഞു.. അത്രയും പ്രശ്നം ഉള്ള വീടാണെങ്കിൽ ഭാര്യയെ ഒരിക്കലും ഇവിടെ കൊണ്ട് നിർത്തില്ല... അച്ഛനെ തല്ലിയത് കൊണ്ടാവാം അവിടെ ഇത്രയും പ്രശ്നങ്ങൾ... അവനെ ഒരു പെണ്ണും കിട്ടൂല... ഇനി ഒരു പെണ്ണ് വന്ന് അവിടെ നന്നായി ഇരുന്നാൽ അത് അവരുടെ അഭിനയമാണ്... എന്നൊക്കെയാണ് മൃദുല പറഞ്ഞത്... മൃദുല അത്രത്തോളം ചിന്തിച്ചിട്ടു ആണ് ഓരോ കാര്യങ്ങൾ പറയുന്നത്...
@@Hafsaskitchencraft ...സത്യം ...മൃദുലയ്ക്കു എല്ലാത്തിനും കുറച്ചു time എടുകാം ആയിരുന്നു ...delivery കഴിഞ്ഞതല്ലേ ഉള്ളൂ ..പിന്നെ ആ അമ്മയുടെ വോയിസ് clipum ഇട്ടില്ലേ ...അത് അവര് ഈ prashnathinu ശേഷം പറഞ്ഞതാണെന്ന് കൊച്ചു parayundayirunu ...അത് സ്വാഭാവികം അല്ലെ ...ഇത്രെയും പ്രശ്നങ്ങൾ കഴിഞ്ഞാൽ പിന്നെ അങ്ങനെയല്ലേ പറയുള്ളൂ...കാരണം മൃദുല വീഡിയോ എടുക്കുമ്പോൾ ഉള്ള പ്രശ്നമായിരുന്നെല്ലോ ...എന്തായാലും കഷ്ട്ടം ആയിപോയി
ഞാൻ ഒരു പെണ്ണ് ആണ് പക്ഷെ എങ്കിലും പറയുന്നു മൃദുല ആണ് ഇവരുടെ ജീവിതം ഇങ്ങനെ പ്രശ്നത്തിലൂടെ പോകാൻ കാരണം എന്ന് ആണ് എനിക്ക് തോന്നിയത് കാരണം ചേച്ചി പറഞ്ഞതുപോലെ ആദ്യം മുതലേ പ്രശ്നം ഉണ്ടെങ്കിൽ എത്ര വീഡിയോസ് ഉണ്ട് ഇവർ അതിൽ അഭിനയിച്ചത് ആണെങ്കിലും വലിയ ഇഷ്യൂ നടന്ന ഇവർക്കു pineed ഇങ്ങനെ വ്ലോഗ് ചെയ്യാൻ പറ്റില്ല 💯 പിന്നെ ഇവരുടെ വ്ലോഗ് കണ്ടാൽ അറിയാം മൃദുല അച്ഛന്റെ തോളിൽ ചാഞ്ഞു കിടന്നുറങ്ങുന്നു ഫുഡ് വാരി കൊടുക്കുന്നു എല്ലാം ഒരു അച്ഛന്റെ സ്നേഹം അതിൽ ഉണ്ട് ആ അച്ഛനെ ആണ് പ്രവീൺ പറഞ്ഞത് ഭാര്യ എന്നത് അച്ഛൻ വെറുപ്പിച്ചു നിർത്തുന്ന പഴേയ കാല ഭർത്താവാൻ അച്ഛൻ എന്നൊക്കെ ശെരിക്കും മൃദുല ആണ് പ്രവീണിനെ ഒറ്റയ്ക്കു കിട്ടാൻ വേണ്ടി കളിച്ചതായിട് ആണ് എനിക്ക് തോന്നിയത് ആ അമ്മ പറയുന്നതിൽ തെറ്റ് പറയാൻ പറ്റില്ല കാരണം ഒരു മനസ്സ് ആയി കഴിയുന്ന ഇവരെ അകറ്റാൻ ശ്രമിച്ചു അപ്പോൾ സ്വാഭാവികമായും അമ്മയ്ക്ക് വെഷമം ഉണ്ടാകും ഇവിടെ ഇനി അതല്ല പ്രശ്നം എങ്കിലും മൃദുല അവരുടെ സ്നേഹം നിലനിർത്താൻ ശ്രമിക്കണമായിരുന്നു അത് ആവണം പെണ്ണ് കേറി ചെല്ലുന്ന വീട്ടിൽ അവരെ തല്ലിപ്പിചു ഭർത്താവിനെ ഒറ്റയ്ക്കു കിട്ടാൻ വേണ്ടി കളിക്കുന്ന പെണ്ണുങ്ങൾ ഇഷ്ടംപോലെ ഉണ്ട് നമ്മുടെ സമൂഹത്തിൽ അതിൽ ഒന്നും ഒരു നേട്ടവും ഇല്ല നാളെ നമ്മുടെ മക്കൾ നമ്മളെ തള്ളി പറഞ്ഞു ഇങ്ങനെ ഒറ്റപ്പെടുത്തിയാൽ എത്രത്തോളം നമുക്ക് സഹിക്കാൻ പറ്റും എന്ന് ചിന്തിച് നോക്കണം എന്തായാലും കൊച്ചു കള്ള് കുടിയൻ മടിയൻ എന്നൊക്കെ പറഞ്ഞില്ലേ അപ്പോൾ പ്രവീൺ full നല്ലവൻ ആണോ അവന്റെ ഭാഗത്ത് ഒരു തെറ്റും ഇല്ലാതെ ആണ് അവർ unmasking വീഡിയോ ചെയ്തത് അനിയൻ കുടിയൻ ആണെങ്കിൽ അത് അറിഞ്ഞ ജേഷ്ടൻ ഉപദേശിക്കാൻ പറ്റും നന്നായില്ലെങ്കിൽ ഒഴിവാക്കുക പക്ഷെ ഇവരുടെ വിഡിയോസിലൊന്നും ഇവർ അങ്ങനെയാണെന്ന് തോന്നുന്നില്ല തെറ്റ് പ്രവീണിന്റെയും 💯 ഉണ്ടാകും ഞാൻ ഇതുവരെ എല്ലാം കണ്ടു എന്ന് മാത്രം ആരുടേയും side നിന്നില്ല ഇപ്പോൾ പറയണമെന്ന് തോന്നി കാരണം പ്രവീൺ വ്യൂവേഴ്സിനെ പൊട്ടനാക്കിയതിന് വ്ലോഗ് അവര്ക് എങ്ങനെ വേണേലും അഭിനയിച്ചു ഇടാം പക്ഷെ ഫാമിലി ഇഷ്യൂ ഇങ്ങനെ അച്ഛൻ അമ്മ അനിയൻ അവരെ ഒരു പെണ്ണിന് വേണ്ടി അവൾ ഉണ്ടാകിയ കുത്തിത്തിരുപ്പ് കാരണമായിരിക്കാം ഇത് ചെയ്തത് കാരണം വീഡിയോ എടുക്കുമ്പോൾ അവൻ പറയുന്നുണ്ട് അവർ നിന്നോട് ചെയ്തത് നീ para എന്ന് അപ്പോൾ കരഞ്ഞു മെഴുകുന്നു മൃദുല അത്രയൊക്കെ പ്രശ്നം സത്യത്തിൽ ഇവരുടെ ഭാഗത്ത് തെറ്റ് ഇല്ലായിരുന്നെങ്കിൽ ഇവർ വ്ലോഗ് എടുത്ത് പ്രൂഫ് ആക്കി വെക്കില്ലായിരുന്നു ഈ ഒരു അവസ്ഥയിൽ മുതുകത്തു ഒരുപാട് തല്ലി എന്നൊക്കെ അവൾ പറയുന്നു അങ്ങനെ ഉണ്ടായിരുന്നെങ്കിൽ ലാസ്റ്റ് time ആയോണ്ട് അന്ന് തന്നെ അഡ്മിറ്റ് ആകേണ്ടി വന്നേനെ ഒരുപാട് പ്ലാൻ ചെയ്ത് ശ്രദ്ധിച്ചു ആണ് മൃദുല അതിൽ കാര്യങ്ങൾ പറയുന്നത്
എനിക്ക് പ്രവീണിന്റെയും മൃതുലയുടെയും വീഡിയോ കണ്ടപ്പോളെ തോന്നിയതാണ് ഈ പൊരുത്തക്കേടുകൾ എന്തോ വലിയ പ്രശ്നം നടന്നിട്ടുണ്ട് പ്രവീൺ തുടങ്ങിയതാകാനാണ് സാധ്യത.... അങ്ങനെ ആയിരിക്കും അടിപിടിയിൽ എത്തിയത് മൃദുല തടസം നിന്നതാകാനാണ് സാധ്യത മാറാൻ പറഞ്ഞു കാണും അവൾ മാറിയിട്ടുണ്ടാകില്ല അങ്ങനെ സംഭവിച്ചുകാണാൻ ആണ് സാധ്യത.... അമ്മയും അച്ചനും ഇത്ര ദേഷ്യത്തോടെ പറയണമെങ്കിൽ മൃദുലയുടെ ഭാഗത്തു നിന്നും എന്തെങ്കിലും പാളിച്ചകൾ ഉണ്ടായിട്ടുണ്ടായിരിക്കും കാരണം അവള് സംസാരിച്ചതിൽ നിന്നും മനസിലായത് കുറച്ച് സമർഥ്യം കൂടുതൽ ഉണ്ട്.... ഇളയ പയ്യന്റെ കുറവുകൾ ഈ ലോകത്തോട് എത്ര പെട്ടന്നാണ് വിളിച്ചു പറഞ്ഞത്.... അപ്പോൾ വീട്ടിൽ അതുപോലെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകും.... ഒരു ഗർഭിണി ആയതു കൊണ്ട് ഇതൊക്കെ പറഞ്ഞാൽ സെന്റിമെന്റ്സ് കിട്ടും എന്ന് അവർക്ക് നന്നായി അറിയാം അത് കൊണ്ട് വെടിപ്പായി അവർ പ്രവർത്തിച്ചു എതിർവശം ഉള്ളവർ ഇതിനൊന്നും മെനകെട്ടില്ല അത് കൊണ്ട് അവർക്ക് പ്രൂഫ് ഇല്ലാതെ പോയി അവരും വീഡിയോ എടുത്തിരുന്നേൽ മിക്കവാറും പ്രവീണും മൃതുലയും പ്രതി സ്ഥാനത്തു വന്നേനെ... ഇത്രയും അറിഞ്ഞതിൽ നിന്നും ഒരു സാധാ ആളെന്നു നിലക്ക് മനസിലായത്.... തെറ്റ് രണ്ടു കൂട്ടർക്കും സംഭവിച്ചു വഷളാലാക്കിയത് ഇവർ hus and വൈഫ് ആണ്
@@ramlathrasheed9813എന്റെ ഭർത്താവ് ന്റെ വീട്ടില് നല്ല പീഡനം ആയിരുന്നു... ഭർത്താവ് നാട്ടിൽ വന്നു 6 ദിവസം മാത്രം ആണ് ഞാൻ അവിടെ നിന്നത് 7 മാസത്തിൽ വീട്ടിൽ വരുന്നത് എന്തിനാ... ഭർത്താവ് വന്നത് അല്ലേ 9 മാസത്തിൽ വന്ന പോരെ എന്ന് കുറെ പേര് ചോദിച്ചു..എനിക്ക് എന്റെ മനഃസമാദാനം ആയിരുന്നു വലുതു
സത്യം പറഞ്ഞാൽ പ്രവീൺ ചെയ്തത് ശരി അല്ല എന്റെ അഭിപ്രായം ആണ്. ഭാര്യയെ സന്തോഷിപ്പിക്കാൻ സ്വന്തം കുടുംബത്തെ പിച്ചി ചീന്തൻ ഇട്ടു കൊടുത്തു. അവരുടെ ന്യായം പറയാൻ ആണെങ്കിൽ അച്ഛൻ വീട്ടിൽ നിന്ന് ഇറങ്ങി പോകാൻ പറഞ്ഞ ഭാഗം മാത്രം ഇട്ടാൽ മതി ആയിരുന്നു. ഇനി domestic violence പ്രശ്നം ആണെങ്കിൽ അവർ നിയമപരമായി പോകണമായിരുന്നു അല്ലാതെ ഭാര്യയും ഭർത്താവും വന്നു പബ്ലിക് ആയിട്ട് അവരെ ഇങ്ങനെ അപമാനിക്കേണ്ടി ഇരുന്നില്ല എത്ര ആയാലും അച്ഛനും അമ്മയും അനിയനും ആണ് പ്രവീണിനു തന്നെ ആണ് നഷ്ടം. ഇത് അവർ നേരത്തെ വ്ലോഗ് ആക്കി ഇടാൻ പ്ലാൻ ചെയ്തത് കൊണ്ട് ആയിരിക്കുമല്ലോ അവർ കരഞ്ഞു കൊണ്ട് ഒരു ഡയലോഗ് പറഞ്ഞത് അച്ഛാ അമ്മേ നിങ്ങൾ ഇത് കാണുന്നുന്നുണ്ടെങ്കിൽ ഒന്ന് ഓർക്കണം മക്കളെ ഒരു പോലെ സ്നേഹിക്കണം എന്ന് അത് അവൻ വ്ലോഗ് ഇടാൻ അന്നേ തീരുമാനിച്ചത് കൊണ്ട് അല്ലേ അങ്ങനെ പറഞ്ഞത്.. 👍🏻
Innale human rights commission te videol praveeninte voice undayirunu മൃദുലയുടെ നിർബന്ധത്തിൽ ആണ് ഞാൻ ആ വീഡിയോ പുറത്തു വിട്ടത് എന്ന് ...അതിൽ നിന്ന് തന്നെ കാര്യങ്ങൾ മനസിലാക്കാലോ ....എന്തായാലും കഷ്ട്ടം ആയിപോയി ആ ഫാമിലിയുടെ മുഴുവൻ effort ആണ് ഇന്ന് അവർ ഈ നിലയിൽ എത്തിയത് ...അത് ഒരു നിമിഷം കൊണ്ട് പ്രവീൺ മറന്നു
പ്രവീൺ അത്ര നല്ലവൻ എന്ന് പറയേണ്ട... ഒരാളും ഇങ്ങനെ അടി കൊണ്ട് നിൽക്കില്ല.. അവന്റെ ദേഹം വേദനിച്ചിട്ട് ഉണ്ടേൽ അത് പോലെ തിരിച്ചും കൊടുക്കും..... ഇതിൽ പ്രവീൺ തല്ലി എന്ന് എവിടെയും പറയുന്നില്ല എല്ലാ തെറ്റും അച്ഛനും അനിയനും ചാർത്തി കൊടുത്തേക്കുവാ 👍 പിന്നെ എന്താ വെച്ചാൽ ഇത്ര പച്ചക്ക് അനിയനെയും അമ്മനെയും അച്ഛനെയും യൂട്യൂബിൽ നാറ്റിച്ചവൻ എന്ത് ആണേലും കേസിനു പോണം.. അവൻ ആണേൽ കേസ് കൊടുക്കാനും തയാർ അല്ല അതിന്റെ അർത്ഥം എന്താ കേസ് കൊടുത്താൽ സത്യം പോലീസ് കണ്ടു എത്തും പേടി ഉള്ളോണ്ട് അല്ലെ...
ചേച്ചി പറഞ്ഞത് സത്യം ആണ്. പ്രെവീൻ പ്രണവിനെ അടിച്ചു പ്രണവിന്റെ shoulder bone മാറിയായിരുന്നു. അവൻ ഹോസ്പിറ്റലിൽ പോയി physiotherapy ചെയുന്നുണ്ട്. അതൊന്നും അവർ വീഡിയോ എടുത്തു വച്ചിട്ടുണ്ടാവില്ല...
Enikk pranav ne aan kooduthal vishwasayee and also he handled it sooo matured ! Mrudula paranjit aan aa vdo edithathum ittethum ! Praveen mrudula nthu parayunnuuu ath mathram aan kettath! Mrudula aa vdo il poolum nalla varthanam parayunnund adang adang ennu achanode appo ann choychee njn enthina adangunne ith murukante vid alla ente vid an enn! And Pranav ore drunken annen enikk thonnunnillla because ivarl pala days um vittil ndavar illa onnengil travelling 3 peerum orumich ill brothers,24hrs inside car, 24 hrs sleepless challenge okk cheyyan okk aniyan ndayirunnuu and also his energy njnum dancer aan ore drunken nu ithre energetic aayii kalikkan pattilla !
ഇതൊക്കെ കണ്ടിട്ട് എനിക്ക് തോന്നിയ കുറച് കാര്യങ്ങൾണ്ട്..... എന്നെ പോലെ ചിന്തിച്ചവർ ആരേലുണ്ടോ? 1. ഒരു പക്ഷെ മൃദുല പ്രവീനും പ്രണവും തമ്മിലുള്ള തല്ലിന്റെ എടേൽ പിടിച്ചു മാറ്റിയതാകും.... ആ സമയം ദേഷ്യത്തിന്റെ വാശി ഒക്കെ എല്ലാർക്കും ഉള്ളതല്ലേ..... നമ്മളൊക്കെ ദേഷ്യം വന്നാൽ ന്തൊക്കെ ചെയ്യാ.... അതേ പോലെ തല്ല് കൂടുന്നതിന്റെ ഇടക്ക് പറ്റിയതാകാം..... പിന്നെ.... പ്രവീൺ തന്നെ പറയുന്നുണ്ട് മുറു മുറു വിളിച്ചു നടന്ന ആളാണെന്ന് അങ്ങനെ ഉള്ള ഒരാൾക്ക് ഇങ്ങനെ മാറ്റം സംഭവിക്കണമെങ്കിൽ എന്താകും കാരണം ? 2. പിന്നെ ദേഷ്യം വന്നു കൂടെപ്പിറപ്പുകളുമായി തല്ല് കൂടുമ്പോ ആരൊക്കെ ന്തൊക്കെ പറയല്ണ്ട്.... അതൊക്കെ ഒന്നിൽകൂടെ കേട്ട് മറ്റൊന്നികൂടെ വിടും അതൊക്കെ എതിരെയുള്ള തെളിവുകളായി എടുത്ത് വെച്ചാൽ ഈ കമെന്റുകൾ ഇടുന്ന നമ്മളും റിയാക്ഷൻ വീഡിയോ ചെയ്യുന്നവരും ഒക്കെ എവിടെ നിക്കും.... കൂടെപ്പിറപ്പുമായി തല്ല് കൂടുമ്പോ നമ്മളൊക്കെ പറയുന്നതിന് കയ്യും കണക്കുമുണ്ടോ? അതൊക്കെ എടുത്തിട്ട് വീഡിയോ ആക്കിയാൽ എന്താകും അവസ്ഥ ഏതെങ്കിലും ഒരു കുടുംബം നല്ല രീതിയിൽ പോകുമോ? 3. രണ്ട് കയ്യും കൂടി കൊട്ടിയാലേ സൗണ്ട് ഉണ്ടാകുള്ളൂ എന്ന് പറയുന്ന പോലെ.....അച്ഛൻ ചീത്ത പറയുന്ന ആ വീഡിയോ റെക്കോർഡിങ്ങിൽ മൃദുല തിരിച്ചു പറയുന്നുണ്ട് 4. പ്രൊമോഷൻ വീഡിയോ ചെയ്യുന്നതിനടെ ആണ് ഇതുണ്ടായത് എന്നൊക്കെ പറയുമ്പോൾ അവർ ഇന്നും ഇന്നലെയും വീഡിയോ എടുക്കാൻ തുടങ്ങിയതല്ലല്ലോ പിന്നെ പെട്ടന്ന് ഇങ്ങനെ ഒക്കെ വീഡിയോയും എടുക്കണ്ട എന്ന് പറയാൻ എന്താകും കാരണം? 5. കൊച്ചു ഫോട്ടോ തിരിച്ചു വെച്ചൂന്നൊക്കെ പറയുന്നുണ്ട് ഈച്ചയും തേനും പോലെ നിന്നവർ ഇങ്ങനെ വെറുപ്പ് ഒരു കാരണവും ഇല്ലാതെ ഉണ്ടാകുമോ? 6. മൃദുല പറയുന്നുണ്ട് അവിടെ ഒരു സ്വാതന്ത്ര്യവും ഇല്ലാന്ന് അങ്ങനെ ആണ് അവൾ ആ വീട്ടിൽ നിന്നത് എങ്കിൽ.... കിട്ടുന്ന ചാൻസ് അവനവന്റെ വീട്ടിൽ പോയി നിക്കും ആ സ്ഥാനത് വളയ്ക്കാപ് കഴിഞ്ഞ പിറ്റേന്ന് തന്നെ എന്തുകൊണ്ട് ഇങ്ങോട്ട് പോന്നു അത്രക്കും സ്വാതന്ത്രയമില്ലായ്മയാണെങ്കിൽ 7. വീഡിയോ എടുക്കുമ്പോൾ കൊച്ചു ഒന്നും അറിയണ്ട എന്നൊക്കെ പറയുന്നുണ്ട്.... അതിന്റെ മുൻപ് ഒരു വീഡിയോ ഇൽ പ്രവീൺ പറയുന്നുണ്ട് ഇപ്പൊ ഞാൻ ഒറ്റയ്ക്കാൻ എല്ലാം ചെയ്യേണ്ടത് എന്ന് മുൻപും ഇവർ പറഞ്ഞിട്ടുണ്ട് കൊച്ചു എഡിറ്റ് ചെയ്യാൻ അങ്ങനെ പലതും 8. പ്രണവ് കൊച്ചു എന്ന ചാനലിൽ വന്ന വീഡിയോ എനിക്ക് പേർസണലി അഭിനയമായി തോന്നിയില്ല... പ്രവീൺ എല്ലാതും നിർത്താൻ ആണ് അവന്റെ ഉദ്ദേശമെങ്കിൽ അഡ്രെസ് ഇല്ല എന്ന് പറയുന്നത് അമ്മക്ക് അയച് കൊടുക്കുകയും അവർ അത് വേണ്ട എന്ന് പറഞ്ഞിട്ടും ഇടാനുള്ള കാരണം? ആ ഒരു സെന്റെൻസ് പറയാതെയാണ് ബാക്കി മറുപടികൾ കൊടുത്തതെങ്കിൽ സ്വന്തം കുടുംബം ലോകത്തിന് മുന്നിൽ നാറുന്നതും തമാശയ്ക്കുന്നതും ഒഴിവാക്കാമായിരുന്നു..... 9. അവർ ഇത് വരെ ചെയ്ത വീഡിയോസ് ഒക്കെ അഭിനയമാണ് എന്ന് ഞാൻ പല സ്ഥലത്തും കണ്ടു.... അങ്ങനെയും എനിക്ക് തോന്നിയില്ല രണ്ട് കൂട്ടരും ഒരു പോലെ പറയുന്നു ഒന്നര രണ്ട മാസമായിട്ടാൻ ഇങ്ങനെ പ്രശനങ്ങൾ ഉണ്ടായത് എന്ന്.... ആ ഒരു ടൈം മുതൽ അവരുടെ വീഡിയോസിൽ അത് പ്രകടമായിരുന്നു 10.പിന്നെ പ്രവീൺ പറയുന്നുണ്ട് വീട്ടിൽ ഒന്നും ചെയ്ത് കൊടുക്കാൻ പറ്റൂല അവർക്കെന്നൊക്കെ.... അച്ഛന്റെ കാര്യം അങ്ങneyan എന്നൊക്കെ.... ആ അച്ചൻ തന്നെയാണ് പലസമയത്തും മീൻ മുറിക്കുന്നതും കറി വെക്കുന്നതും ഒക്കെ..... സൊ ഭയങ്കരമായ ആ ചിന്ത ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്യൂല്ലല്ലോ
Sambavam ippo clear aan ellam vedakkakki thanikk aakan nookkiyatha aathyam avarde dramayil veenengilum ippo Praveen um mrudula kk um nere thanne aan chodhyanhal uyarunnath😊
വളർന്നു വരുന്ന സമൂഹം നല്ലതും ചീത്തയും കണ്ടും അറിഞ്ഞും വളരണം. അപ്പോളാണ് അവർക്കു കൃത്യമായി അവരുടെ മുന്നോട്ടുള്ള ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കാനാകൂ. നല്ലത് മാത്രം കണ്ടു വളർന്നാൽ തെറ്റ് കണ്ടാൽ മനസിലാക്കാൻ കഴിയില്ല, കള്ളത്തരം കണ്ടാൽ മനസിലാക്കാൻ കഴിയില്ല.
Swantham chettane thallan vendi achane help cheytha ninnubpidichu kodutha oruvanum Daya arhikunnilla...and just see the videos of 2 girls who went for doing make up there.. camera varumbol avarde expressions change avunnath kandu shock aayi and pranav bhayankara madiyan anennu they're clearly saying...
മടിയൻ ആവാം. അവനു ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വന്നിട്ടില്ല. വീട്ടിലെ ചെറിയ മകനായി വളർന്നപ്പോ ചിലപ്പോ കുറെ താലോലിക്കുന്നുണ്ടാകാം. മടിയൻ ആണെന്ന് കരുതി കള്ളുകുടിയനും പെണ്ണുങ്ങളെ തള്ളുന്നവനും ഒക്കെ ആകണം എന്നുണ്ടോ? സത്യം നമുക്കാർക്കുമറിയില്ല.
നിങ്ങൾ പറഞ്ഞത് ശരിയാണ്... അതിൻറെ വീഡിയോസ് കാണുമ്പോൾ നമുക്കറിയാം... കൂടാതെ മൃദുല കൊച്ചു വിൻറെ പേരിൽ കുടിയൻ മടിയൻ എന്നിങ്ങനെ കുറെ ആരോപണങ്ങൾ പറഞ്ഞു.. അത്രയും പ്രശ്നം ഉള്ള വീടാണെങ്കിൽ ഭാര്യയെ ഒരിക്കലും ഇവിടെ കൊണ്ട് നിർത്തില്ല... അച്ഛനെ തല്ലിയത് കൊണ്ടാവാം അവിടെ ഇത്രയും പ്രശ്നങ്ങൾ... അവനെ ഒരു പെണ്ണും കിട്ടൂല... ഇനി ഒരു പെണ്ണ് വന്ന് അവിടെ നന്നായി ഇരുന്നാൽ അത് അവരുടെ അഭിനയമാണ്... എന്നൊക്കെയാണ് മൃദുല പറഞ്ഞത്... മൃദുല അത്രത്തോളം ചിന്തിച്ചിട്ടു ആണ് ഓരോ കാര്യങ്ങൾ പറയുന്നത്...
@@Hafsaskitchencraft ...സത്യം ...മൃദുലയ്ക്കു എല്ലാത്തിനും കുറച്ചു time എടുകാം ആയിരുന്നു ...delivery കഴിഞ്ഞതല്ലേ ഉള്ളൂ ..പിന്നെ ആ അമ്മയുടെ വോയിസ് clipum ഇട്ടില്ലേ ...അത് അവര് ഈ prashnathinu ശേഷം പറഞ്ഞതാണെന്ന് കൊച്ചു parayundayirunu ...അത് സ്വാഭാവികം അല്ലെ ...ഇത്രെയും പ്രശ്നങ്ങൾ കഴിഞ്ഞാൽ പിന്നെ അങ്ങനെയല്ലേ പറയുള്ളൂ...കാരണം മൃദുല വീഡിയോ എടുക്കുമ്പോൾ ഉള്ള പ്രശ്നമായിരുന്നെല്ലോ ...എന്തായാലും കഷ്ട്ടം ആയിപോയി
ഞാൻ ഒരു പെണ്ണ് ആണ് പക്ഷെ എങ്കിലും പറയുന്നു മൃദുല ആണ് ഇവരുടെ ജീവിതം ഇങ്ങനെ പ്രശ്നത്തിലൂടെ പോകാൻ കാരണം എന്ന് ആണ് എനിക്ക് തോന്നിയത് കാരണം ചേച്ചി പറഞ്ഞതുപോലെ ആദ്യം മുതലേ പ്രശ്നം ഉണ്ടെങ്കിൽ എത്ര വീഡിയോസ് ഉണ്ട് ഇവർ അതിൽ അഭിനയിച്ചത് ആണെങ്കിലും വലിയ ഇഷ്യൂ നടന്ന ഇവർക്കു pineed ഇങ്ങനെ വ്ലോഗ് ചെയ്യാൻ പറ്റില്ല 💯 പിന്നെ ഇവരുടെ വ്ലോഗ് കണ്ടാൽ അറിയാം മൃദുല അച്ഛന്റെ തോളിൽ ചാഞ്ഞു കിടന്നുറങ്ങുന്നു ഫുഡ് വാരി കൊടുക്കുന്നു എല്ലാം ഒരു അച്ഛന്റെ സ്നേഹം അതിൽ ഉണ്ട് ആ അച്ഛനെ ആണ് പ്രവീൺ പറഞ്ഞത് ഭാര്യ എന്നത് അച്ഛൻ വെറുപ്പിച്ചു നിർത്തുന്ന പഴേയ കാല ഭർത്താവാൻ അച്ഛൻ എന്നൊക്കെ ശെരിക്കും മൃദുല ആണ് പ്രവീണിനെ ഒറ്റയ്ക്കു കിട്ടാൻ വേണ്ടി കളിച്ചതായിട് ആണ് എനിക്ക് തോന്നിയത് ആ അമ്മ പറയുന്നതിൽ തെറ്റ് പറയാൻ പറ്റില്ല കാരണം ഒരു മനസ്സ് ആയി കഴിയുന്ന ഇവരെ അകറ്റാൻ ശ്രമിച്ചു അപ്പോൾ സ്വാഭാവികമായും അമ്മയ്ക്ക് വെഷമം ഉണ്ടാകും ഇവിടെ ഇനി അതല്ല പ്രശ്നം എങ്കിലും മൃദുല അവരുടെ സ്നേഹം നിലനിർത്താൻ ശ്രമിക്കണമായിരുന്നു അത് ആവണം പെണ്ണ് കേറി ചെല്ലുന്ന വീട്ടിൽ അവരെ തല്ലിപ്പിചു ഭർത്താവിനെ ഒറ്റയ്ക്കു കിട്ടാൻ വേണ്ടി കളിക്കുന്ന പെണ്ണുങ്ങൾ ഇഷ്ടംപോലെ ഉണ്ട് നമ്മുടെ സമൂഹത്തിൽ അതിൽ ഒന്നും ഒരു നേട്ടവും ഇല്ല നാളെ നമ്മുടെ മക്കൾ നമ്മളെ തള്ളി പറഞ്ഞു ഇങ്ങനെ ഒറ്റപ്പെടുത്തിയാൽ എത്രത്തോളം നമുക്ക് സഹിക്കാൻ പറ്റും എന്ന് ചിന്തിച് നോക്കണം എന്തായാലും കൊച്ചു കള്ള് കുടിയൻ മടിയൻ എന്നൊക്കെ പറഞ്ഞില്ലേ അപ്പോൾ പ്രവീൺ full നല്ലവൻ ആണോ അവന്റെ ഭാഗത്ത് ഒരു തെറ്റും ഇല്ലാതെ ആണ് അവർ unmasking വീഡിയോ ചെയ്തത് അനിയൻ കുടിയൻ ആണെങ്കിൽ അത് അറിഞ്ഞ ജേഷ്ടൻ ഉപദേശിക്കാൻ പറ്റും നന്നായില്ലെങ്കിൽ ഒഴിവാക്കുക പക്ഷെ ഇവരുടെ വിഡിയോസിലൊന്നും ഇവർ അങ്ങനെയാണെന്ന് തോന്നുന്നില്ല തെറ്റ് പ്രവീണിന്റെയും 💯 ഉണ്ടാകും ഞാൻ ഇതുവരെ എല്ലാം കണ്ടു എന്ന് മാത്രം ആരുടേയും side നിന്നില്ല ഇപ്പോൾ പറയണമെന്ന് തോന്നി കാരണം പ്രവീൺ വ്യൂവേഴ്സിനെ പൊട്ടനാക്കിയതിന് വ്ലോഗ് അവര്ക് എങ്ങനെ വേണേലും അഭിനയിച്ചു ഇടാം പക്ഷെ ഫാമിലി ഇഷ്യൂ ഇങ്ങനെ അച്ഛൻ അമ്മ അനിയൻ അവരെ ഒരു പെണ്ണിന് വേണ്ടി അവൾ ഉണ്ടാകിയ കുത്തിത്തിരുപ്പ് കാരണമായിരിക്കാം ഇത് ചെയ്തത് കാരണം വീഡിയോ എടുക്കുമ്പോൾ അവൻ പറയുന്നുണ്ട് അവർ നിന്നോട് ചെയ്തത് നീ para എന്ന് അപ്പോൾ കരഞ്ഞു മെഴുകുന്നു മൃദുല അത്രയൊക്കെ പ്രശ്നം സത്യത്തിൽ ഇവരുടെ ഭാഗത്ത് തെറ്റ് ഇല്ലായിരുന്നെങ്കിൽ ഇവർ വ്ലോഗ് എടുത്ത് പ്രൂഫ് ആക്കി വെക്കില്ലായിരുന്നു ഈ ഒരു അവസ്ഥയിൽ മുതുകത്തു ഒരുപാട് തല്ലി എന്നൊക്കെ അവൾ പറയുന്നു അങ്ങനെ ഉണ്ടായിരുന്നെങ്കിൽ ലാസ്റ്റ് time ആയോണ്ട് അന്ന് തന്നെ അഡ്മിറ്റ് ആകേണ്ടി വന്നേനെ ഒരുപാട് പ്ലാൻ ചെയ്ത് ശ്രദ്ധിച്ചു ആണ് മൃദുല അതിൽ കാര്യങ്ങൾ പറയുന്നത്
Achan sthreekalkk swathanthryam kodukkatha aal anel amma ithratholam vlogs cheyyan sammathikkillallo
ചേച്ചി പറഞ്ഞത് 💯 സത്യം... യാഥാർഥ്യം അറിയാതെ ആരെയും കുറ്റപ്പെടുത്തരുത്
എനിക്ക് പ്രവീണിന്റെയും മൃതുലയുടെയും വീഡിയോ കണ്ടപ്പോളെ തോന്നിയതാണ് ഈ പൊരുത്തക്കേടുകൾ എന്തോ വലിയ പ്രശ്നം നടന്നിട്ടുണ്ട് പ്രവീൺ തുടങ്ങിയതാകാനാണ് സാധ്യത.... അങ്ങനെ ആയിരിക്കും അടിപിടിയിൽ എത്തിയത് മൃദുല തടസം നിന്നതാകാനാണ് സാധ്യത മാറാൻ പറഞ്ഞു കാണും അവൾ മാറിയിട്ടുണ്ടാകില്ല അങ്ങനെ സംഭവിച്ചുകാണാൻ ആണ് സാധ്യത.... അമ്മയും അച്ചനും ഇത്ര ദേഷ്യത്തോടെ പറയണമെങ്കിൽ മൃദുലയുടെ ഭാഗത്തു നിന്നും എന്തെങ്കിലും പാളിച്ചകൾ ഉണ്ടായിട്ടുണ്ടായിരിക്കും കാരണം അവള് സംസാരിച്ചതിൽ നിന്നും മനസിലായത് കുറച്ച് സമർഥ്യം കൂടുതൽ ഉണ്ട്.... ഇളയ പയ്യന്റെ കുറവുകൾ ഈ ലോകത്തോട് എത്ര പെട്ടന്നാണ് വിളിച്ചു പറഞ്ഞത്.... അപ്പോൾ വീട്ടിൽ അതുപോലെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകും.... ഒരു ഗർഭിണി ആയതു കൊണ്ട് ഇതൊക്കെ പറഞ്ഞാൽ സെന്റിമെന്റ്സ് കിട്ടും എന്ന് അവർക്ക് നന്നായി അറിയാം അത് കൊണ്ട് വെടിപ്പായി അവർ പ്രവർത്തിച്ചു എതിർവശം ഉള്ളവർ ഇതിനൊന്നും മെനകെട്ടില്ല അത് കൊണ്ട് അവർക്ക് പ്രൂഫ് ഇല്ലാതെ പോയി അവരും വീഡിയോ എടുത്തിരുന്നേൽ മിക്കവാറും പ്രവീണും മൃതുലയും പ്രതി സ്ഥാനത്തു വന്നേനെ... ഇത്രയും അറിഞ്ഞതിൽ നിന്നും ഒരു സാധാ ആളെന്നു നിലക്ക് മനസിലായത്.... തെറ്റ് രണ്ടു കൂട്ടർക്കും സംഭവിച്ചു വഷളാലാക്കിയത് ഇവർ hus and വൈഫ് ആണ്
Sathyam. Vashalayathu address illennu paranjivar video post cheythathinu sheshamaa
പ്രസവത്തിന് കൊണ്ടുപോയ മൃദു ഇത്രേക്ക് ക്രൂരതയുള്ളിടത്തേക്ക് പിന്നെയും വരുമോ?
വരും.... എത്രയോ വീടുകളിൽ undaedey... പഴയ കാലത്ത് അമ്മായിമ്മ തള്ളകൾ അങ്ങനാണ്
true
Correct 👍
Avl promotion video edkan vendy vannathann
. Cash mukhyam
@@ramlathrasheed9813എന്റെ ഭർത്താവ് ന്റെ വീട്ടില് നല്ല പീഡനം ആയിരുന്നു... ഭർത്താവ് നാട്ടിൽ വന്നു 6 ദിവസം മാത്രം ആണ് ഞാൻ അവിടെ നിന്നത് 7 മാസത്തിൽ വീട്ടിൽ വരുന്നത് എന്തിനാ... ഭർത്താവ് വന്നത് അല്ലേ 9 മാസത്തിൽ വന്ന പോരെ എന്ന് കുറെ പേര് ചോദിച്ചു..എനിക്ക് എന്റെ മനഃസമാദാനം ആയിരുന്നു വലുതു
മൃദുല ഇതില് ശെരിക്കു കളി കളിച്ചിട്ടുണ്ട് എന്തൊക്കയോ മറഞ്ഞു ഇരിപ്പുണ്ട് സത്യം എന്തായാലും പുറത്തു വരും ആരാളെ മാത്രം കുറ്റം പറയാൻ പറ്റത്തില്ല
ചേച്ചി പറയുന്നത് 100%ശെരിയാണ്
സത്യം പറഞ്ഞാൽ പ്രവീൺ ചെയ്തത് ശരി അല്ല എന്റെ അഭിപ്രായം ആണ്. ഭാര്യയെ സന്തോഷിപ്പിക്കാൻ സ്വന്തം കുടുംബത്തെ പിച്ചി ചീന്തൻ ഇട്ടു കൊടുത്തു. അവരുടെ ന്യായം പറയാൻ ആണെങ്കിൽ അച്ഛൻ വീട്ടിൽ നിന്ന് ഇറങ്ങി പോകാൻ പറഞ്ഞ ഭാഗം മാത്രം ഇട്ടാൽ മതി ആയിരുന്നു. ഇനി domestic violence പ്രശ്നം ആണെങ്കിൽ അവർ നിയമപരമായി പോകണമായിരുന്നു അല്ലാതെ ഭാര്യയും ഭർത്താവും വന്നു പബ്ലിക് ആയിട്ട് അവരെ ഇങ്ങനെ അപമാനിക്കേണ്ടി ഇരുന്നില്ല എത്ര ആയാലും അച്ഛനും അമ്മയും അനിയനും ആണ് പ്രവീണിനു തന്നെ ആണ് നഷ്ടം. ഇത് അവർ നേരത്തെ വ്ലോഗ് ആക്കി ഇടാൻ പ്ലാൻ ചെയ്തത് കൊണ്ട് ആയിരിക്കുമല്ലോ അവർ കരഞ്ഞു കൊണ്ട് ഒരു ഡയലോഗ് പറഞ്ഞത് അച്ഛാ അമ്മേ നിങ്ങൾ ഇത് കാണുന്നുന്നുണ്ടെങ്കിൽ ഒന്ന് ഓർക്കണം മക്കളെ ഒരു പോലെ സ്നേഹിക്കണം എന്ന് അത് അവൻ വ്ലോഗ് ഇടാൻ അന്നേ തീരുമാനിച്ചത് കൊണ്ട് അല്ലേ അങ്ങനെ പറഞ്ഞത്.. 👍🏻
Innale human rights commission te videol praveeninte voice undayirunu മൃദുലയുടെ നിർബന്ധത്തിൽ ആണ് ഞാൻ ആ വീഡിയോ പുറത്തു വിട്ടത് എന്ന് ...അതിൽ നിന്ന് തന്നെ കാര്യങ്ങൾ മനസിലാക്കാലോ ....എന്തായാലും കഷ്ട്ടം ആയിപോയി ആ ഫാമിലിയുടെ മുഴുവൻ effort ആണ് ഇന്ന് അവർ ഈ നിലയിൽ എത്തിയത് ...അത് ഒരു നിമിഷം കൊണ്ട് പ്രവീൺ മറന്നു
ഞാനും അത് ഓർത്തത് ആണ്
Correct aahne pranav moshakaaran ennu aakanam kuttam parayan murukkin entha speed😂
True
Very true
അതെ എത്ര ആകററിങ് ആണെങ്കിലും ഒന്നിച്ചു അഭിനയിക്കാന്‍ പാട ആ അമ്മ അത്ര മോശം അമമ ഒന്നും അല്ല മക്കളെ സ്നേഹിക്കുന്ന അമ്മ ആണെന്ന് തോന്നുന്നു
പ്രവീൺ അത്ര നല്ലവൻ എന്ന് പറയേണ്ട... ഒരാളും ഇങ്ങനെ അടി കൊണ്ട് നിൽക്കില്ല.. അവന്റെ ദേഹം വേദനിച്ചിട്ട് ഉണ്ടേൽ അത് പോലെ തിരിച്ചും കൊടുക്കും..... ഇതിൽ പ്രവീൺ തല്ലി എന്ന് എവിടെയും പറയുന്നില്ല എല്ലാ തെറ്റും അച്ഛനും അനിയനും ചാർത്തി കൊടുത്തേക്കുവാ 👍 പിന്നെ എന്താ വെച്ചാൽ ഇത്ര പച്ചക്ക് അനിയനെയും അമ്മനെയും അച്ഛനെയും യൂട്യൂബിൽ നാറ്റിച്ചവൻ എന്ത് ആണേലും കേസിനു പോണം.. അവൻ ആണേൽ കേസ് കൊടുക്കാനും തയാർ അല്ല അതിന്റെ അർത്ഥം എന്താ കേസ് കൊടുത്താൽ സത്യം പോലീസ് കണ്ടു എത്തും പേടി ഉള്ളോണ്ട് അല്ലെ...
Issue nadannathinte exact reason parayunnillao. Thalli. Mridulaye istamalla. Ithokeya paranje. Annavide athrayum valya issue undakan karanamayathentha ennu mindunnilla
@finetunemedia7473 yes സത്യം പ്രവീൺ ന്റെ കൂടെ ആയിരുന്നേൽ കേസിനു പോകാതെ ഇരിക്കില്ല
Sathya santhamayulla first video....thanks chechii....itharikum sathyam ....
ഒരുചെറുപ്പ ക്കാരൻ മോന്റെ future കളഞ്ഞില്ലേ മൃദുല 😢
Sathyam theliyanam. Niraparadhi anenkil ayal krooshikkappedaruth
വളരെ correct എനിക്കും തോന്നി
വളരെ യുക്തിപരമായി തോന്നിയ Pranav -പ്രവീൺ ഇഷ്യൂ critisism
ചേച്ചി പറഞ്ഞത് സത്യം ആണ്. പ്രെവീൻ പ്രണവിനെ അടിച്ചു പ്രണവിന്റെ shoulder bone മാറിയായിരുന്നു. അവൻ ഹോസ്പിറ്റലിൽ പോയി physiotherapy ചെയുന്നുണ്ട്. അതൊന്നും അവർ വീഡിയോ എടുത്തു വച്ചിട്ടുണ്ടാവില്ല...
അത് ഡോക്ടർ പറയില്ലേ പൊട്ടാ 😆😆🤣🤣🤣
@@Joli-w9cdoctorinu athalle pani … may be kochu explanation video ittal avan kanikkum aarikkum
Pakshe veetukaarude videoile pranav parayunnund Avan ennod cheythathenn ath theliyikkan video eduth vekkathath kond aarum onnum ariyunnilla. Praveen video eduth vechatha kond aa side maathram kooduthalum aalukal vishwasikkunnu mathramalla bhayangari ammayiamma polum parayilla avale ini veetil kayattillenn appo angane parayanamengil athin thakkathaaya endo mridula praveen ennivarude sideil ninn undaayittund. Ellam fraud teams thanne. Mridula aval sheriyalla. Achanum ammayum padikkan vitta samayath payyanmaarude koode karangi nadanna pennalle.
മൃദുല ആണ് ഇവർക്കിടയിലുള്ള പ്രശ്നത്തിന് കാരണം
സത്യം
Aano paavam alle😊
സത്യം എനിക്ക് തോന്നി എങ്ങനെ ജീവിച്ച ഏട്ടനും അനിയനും 😢
Sathyam
Olalka paavam mridula
Enikum ithe kaaryam aanu thoniyathu, mridhulayude side clear aakan aanu aval paranjit video out cheythe ennu praveen paranyunud, avarude baagam clear ullathu maathrame avar purathu vittullu. Videos aanengilum voice record aanengilum ellam ivar thettukaralla ennu kaanikunnathu maathrame ullu. Ithrem adiyum chavitum okke kittiya mridula vayatil kidakunna kuttyude kaaryathekalum kochu kallu kudikum, madiyan aanu ennu ariyikan ulla aa manasu nammal kaanathe povaruth 😬ivide praveen smart aayi kalichu viedos eduthu vechu mattavark aa budhi poyilla 🥴
Praveen hospital bedil kidakkunnathu. Chundathe muriv pazhuthath. Angane ellam ellam proofakki. Avideyaanu oru cheriya doubt
@finetunemedia7473 sathyam
Enikk pranav ne aan kooduthal vishwasayee and also he handled it sooo matured ! Mrudula paranjit aan aa vdo edithathum ittethum ! Praveen mrudula nthu parayunnuuu ath mathram aan kettath! Mrudula aa vdo il poolum nalla varthanam parayunnund adang adang ennu achanode appo ann choychee njn enthina adangunne ith murukante vid alla ente vid an enn! And Pranav ore drunken annen enikk thonnunnillla because ivarl pala days um vittil ndavar illa onnengil travelling 3 peerum orumich ill brothers,24hrs inside car, 24 hrs sleepless challenge okk cheyyan okk aniyan ndayirunnuu and also his energy njnum dancer aan ore drunken nu ithre energetic aayii kalikkan pattilla !
Drunker anennu paranjathu enikkum angotu digest aayilla. Kudikkumarikkum. Bhayankara kudiyan enoke paranjapo exagerate cheythu parenna pola thoniye
അത് ഇയാള് പറയുന്നത് സത്യമാണെന്ന് തോന്നുന്നുണ്ട്..
ഈ കേട്ടതാണ്‌സത്യം
ഇതൊക്കെ കണ്ടിട്ട് എനിക്ക് തോന്നിയ കുറച് കാര്യങ്ങൾണ്ട്..... എന്നെ പോലെ ചിന്തിച്ചവർ ആരേലുണ്ടോ?
1. ഒരു പക്ഷെ മൃദുല പ്രവീനും പ്രണവും തമ്മിലുള്ള തല്ലിന്റെ എടേൽ പിടിച്ചു മാറ്റിയതാകും.... ആ സമയം ദേഷ്യത്തിന്റെ വാശി ഒക്കെ എല്ലാർക്കും ഉള്ളതല്ലേ..... നമ്മളൊക്കെ ദേഷ്യം വന്നാൽ ന്തൊക്കെ ചെയ്യാ.... അതേ പോലെ തല്ല് കൂടുന്നതിന്റെ ഇടക്ക് പറ്റിയതാകാം..... പിന്നെ.... പ്രവീൺ തന്നെ പറയുന്നുണ്ട് മുറു മുറു വിളിച്ചു നടന്ന ആളാണെന്ന് അങ്ങനെ ഉള്ള ഒരാൾക്ക് ഇങ്ങനെ മാറ്റം സംഭവിക്കണമെങ്കിൽ എന്താകും കാരണം ?
2. പിന്നെ ദേഷ്യം വന്നു കൂടെപ്പിറപ്പുകളുമായി തല്ല് കൂടുമ്പോ ആരൊക്കെ ന്തൊക്കെ പറയല്ണ്ട്.... അതൊക്കെ ഒന്നിൽകൂടെ കേട്ട് മറ്റൊന്നികൂടെ വിടും അതൊക്കെ എതിരെയുള്ള തെളിവുകളായി എടുത്ത് വെച്ചാൽ ഈ കമെന്റുകൾ ഇടുന്ന നമ്മളും റിയാക്ഷൻ വീഡിയോ ചെയ്യുന്നവരും ഒക്കെ എവിടെ നിക്കും.... കൂടെപ്പിറപ്പുമായി തല്ല് കൂടുമ്പോ നമ്മളൊക്കെ പറയുന്നതിന് കയ്യും കണക്കുമുണ്ടോ? അതൊക്കെ എടുത്തിട്ട് വീഡിയോ ആക്കിയാൽ എന്താകും അവസ്ഥ ഏതെങ്കിലും ഒരു കുടുംബം നല്ല രീതിയിൽ പോകുമോ?
3. രണ്ട് കയ്യും കൂടി കൊട്ടിയാലേ സൗണ്ട് ഉണ്ടാകുള്ളൂ എന്ന് പറയുന്ന പോലെ.....അച്ഛൻ ചീത്ത പറയുന്ന ആ വീഡിയോ റെക്കോർഡിങ്ങിൽ മൃദുല തിരിച്ചു പറയുന്നുണ്ട്
4. പ്രൊമോഷൻ വീഡിയോ ചെയ്യുന്നതിനടെ ആണ് ഇതുണ്ടായത് എന്നൊക്കെ പറയുമ്പോൾ അവർ ഇന്നും ഇന്നലെയും വീഡിയോ എടുക്കാൻ തുടങ്ങിയതല്ലല്ലോ പിന്നെ പെട്ടന്ന് ഇങ്ങനെ ഒക്കെ വീഡിയോയും എടുക്കണ്ട എന്ന് പറയാൻ എന്താകും കാരണം?
5. കൊച്ചു ഫോട്ടോ തിരിച്ചു വെച്ചൂന്നൊക്കെ പറയുന്നുണ്ട് ഈച്ചയും തേനും പോലെ നിന്നവർ ഇങ്ങനെ വെറുപ്പ് ഒരു കാരണവും ഇല്ലാതെ ഉണ്ടാകുമോ?
6. മൃദുല പറയുന്നുണ്ട് അവിടെ ഒരു സ്വാതന്ത്ര്യവും ഇല്ലാന്ന് അങ്ങനെ ആണ് അവൾ ആ വീട്ടിൽ നിന്നത് എങ്കിൽ.... കിട്ടുന്ന ചാൻസ് അവനവന്റെ വീട്ടിൽ പോയി നിക്കും ആ സ്ഥാനത് വളയ്ക്കാപ് കഴിഞ്ഞ പിറ്റേന്ന് തന്നെ എന്തുകൊണ്ട് ഇങ്ങോട്ട് പോന്നു അത്രക്കും സ്വാതന്ത്രയമില്ലായ്മയാണെങ്കിൽ
7. വീഡിയോ എടുക്കുമ്പോൾ കൊച്ചു ഒന്നും അറിയണ്ട എന്നൊക്കെ പറയുന്നുണ്ട്.... അതിന്റെ മുൻപ് ഒരു വീഡിയോ ഇൽ പ്രവീൺ പറയുന്നുണ്ട് ഇപ്പൊ ഞാൻ ഒറ്റയ്ക്കാൻ എല്ലാം ചെയ്യേണ്ടത് എന്ന് മുൻപും ഇവർ പറഞ്ഞിട്ടുണ്ട് കൊച്ചു എഡിറ്റ് ചെയ്യാൻ അങ്ങനെ പലതും
8. പ്രണവ് കൊച്ചു എന്ന ചാനലിൽ വന്ന വീഡിയോ എനിക്ക് പേർസണലി അഭിനയമായി തോന്നിയില്ല... പ്രവീൺ എല്ലാതും നിർത്താൻ ആണ് അവന്റെ ഉദ്ദേശമെങ്കിൽ അഡ്രെസ് ഇല്ല എന്ന് പറയുന്നത് അമ്മക്ക് അയച് കൊടുക്കുകയും അവർ അത് വേണ്ട എന്ന് പറഞ്ഞിട്ടും ഇടാനുള്ള കാരണം? ആ ഒരു സെന്റെൻസ് പറയാതെയാണ് ബാക്കി മറുപടികൾ കൊടുത്തതെങ്കിൽ സ്വന്തം കുടുംബം ലോകത്തിന് മുന്നിൽ നാറുന്നതും തമാശയ്ക്കുന്നതും ഒഴിവാക്കാമായിരുന്നു.....
9. അവർ ഇത് വരെ ചെയ്ത വീഡിയോസ് ഒക്കെ അഭിനയമാണ് എന്ന് ഞാൻ പല സ്ഥലത്തും കണ്ടു.... അങ്ങനെയും എനിക്ക് തോന്നിയില്ല രണ്ട് കൂട്ടരും ഒരു പോലെ പറയുന്നു ഒന്നര രണ്ട മാസമായിട്ടാൻ ഇങ്ങനെ പ്രശനങ്ങൾ ഉണ്ടായത് എന്ന്.... ആ ഒരു ടൈം മുതൽ അവരുടെ വീഡിയോസിൽ അത് പ്രകടമായിരുന്നു
10.പിന്നെ പ്രവീൺ പറയുന്നുണ്ട് വീട്ടിൽ ഒന്നും ചെയ്ത് കൊടുക്കാൻ പറ്റൂല അവർക്കെന്നൊക്കെ.... അച്ഛന്റെ കാര്യം അങ്ങneyan എന്നൊക്കെ.... ആ അച്ചൻ തന്നെയാണ് പലസമയത്തും മീൻ മുറിക്കുന്നതും കറി വെക്കുന്നതും ഒക്കെ..... സൊ ഭയങ്കരമായ ആ ചിന്ത ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്യൂല്ലല്ലോ
Motham poruthakeda. Also mridula parayunnundu istamulla dress idan restriction anennu. Aval nalla adipoli pala fashion dress itu videos cheythitund. Expose cheythittilla. Athu sariaa
U r correct .
സത്യം
Chechy parayunnathinod njn um yojikkunnu. Enk um thonniya karyam thanne aanu ee parayunnathokke... Achane thalli, pranavinte shoulder nu entho patti.. Ithokke create cheyth varum nnu paranjappo thanne manasilayi.... Edited video oru karanam kondum vishwasikkan pattula pinne... Ennokke cheytha karma karanam aakam ipo ingane oke life il ivarude family kku anubhavikkendi vannath....
നിങ്ങൾ പറഞ്ഞ സത്യം
What ever the matter i am ashamed for watching all their vlogs with immense happiness . very immatured family.
Sambavam ippo clear aan ellam vedakkakki thanikk aakan nookkiyatha aathyam avarde dramayil veenengilum ippo Praveen um mrudula kk um nere thanne aan chodhyanhal uyarunnath😊
Chechy correct
Exactly same I was also thinking what was happend before they posted 😮some cut and paste
True
100%...sure
സത്യം 👌👌👌👌
ഇവരുടെ സാറ്റ് കളി നമ്മൾ സഹിക്കാനോ, കൊള്ളാലോ
Correct
Agreed
Satyam
👍🏻👍🏻👍🏻
💯
Sathyam theliyatte
👍🏻
🙌
Satyam aaya karyam
ഇവർ ഗോവയ്ക്ക് പോയപ്പോൾ അച്ഛൻ, അമ്മ,മൃദുല തമ്മിൽ issue ഉണ്ടായി കാണും.അത് മൃദുല പ്രവീണിനെ അറിയിച്ചുകാണും അതിനെ തുടർന്നുള്ള വാക്കു തർക്കമാകാം
May b
മൃദുല കളിച്ചതാണ്
Something fishy
👍
Mazhavil keralam kanidillee?
Ipola kande
Nigal volgers ee topics nirthu ,nigal enthinanu reach undakkan ee topic veendum veendum social mediayil vannu churcha cheyunnath ,avarudea issues avaru reachinu veandi cheythathaneakilum allenkilum bakki avaru nokkikolum .ee oru topic sathyamalla ennulla truth nigalkk ariyallo ..... ithreaum budhiulla vlogers reachinu veandi ee topic ini ee social mediayil vannu oothiperuppikkathea .nigal volgers ini enkilum maryadhekkulla videos idu social media iganea nashippikkathea plsss valarnnu varunna oru samooham und avarea koodea nigal orkku plsss .negative topic iganea kottikoshikkathe plssss
വളർന്നു വരുന്ന സമൂഹം നല്ലതും ചീത്തയും കണ്ടും അറിഞ്ഞും വളരണം. അപ്പോളാണ് അവർക്കു കൃത്യമായി അവരുടെ മുന്നോട്ടുള്ള ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കാനാകൂ. നല്ലത് മാത്രം കണ്ടു വളർന്നാൽ തെറ്റ് കണ്ടാൽ മനസിലാക്കാൻ കഴിയില്ല, കള്ളത്തരം കണ്ടാൽ മനസിലാക്കാൻ കഴിയില്ല.
ഇഞ്ച് ഓലേ ആരാണ്
Avarayi thanne alle paranjath 😂😂
IIVar abinayikkukayano.
.
Haha. Athu kure nal ayallo thudangiyitu. Anganalle avar parayunne
Vayittili.....chavititundankil......miridulaku....nillanpolum....pattila..........pinne.....sarikulla......Satyam......pranavum....pravennunum......paranjitila.........
Athe
Swantham chettane thallan vendi achane help cheytha ninnubpidichu kodutha oruvanum Daya arhikunnilla...and just see the videos of 2 girls who went for doing make up there.. camera varumbol avarde expressions change avunnath kandu shock aayi and pranav bhayankara madiyan anennu they're clearly saying...
Madiyan anengil entha.. Ellarum ellam thinkanjavar ano... Makeup chyyan poyavar prnjeth onm oru imp karym alla😂.avrde vtl oru ppd nadkkumpo makeup chyunvre noki irikan patuo😂😂.. Ippo nml anengil polum vettil arengil varumpo nalla santhosham ayitt samsrikum karynagal okke prnju irikkm.. Baaki samayam ellrum avrude krym nokii irikkuvalle... 1 veetil ellarum eppozhum chirichum kalichum irikuoo??..
മടിയൻ ആവാം. അവനു ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വന്നിട്ടില്ല. വീട്ടിലെ ചെറിയ മകനായി വളർന്നപ്പോ ചിലപ്പോ കുറെ താലോലിക്കുന്നുണ്ടാകാം. മടിയൻ ആണെന്ന് കരുതി കള്ളുകുടിയനും പെണ്ണുങ്ങളെ തള്ളുന്നവനും ഒക്കെ ആകണം എന്നുണ്ടോ? സത്യം നമുക്കാർക്കുമറിയില്ല.
ഇനി കൊച്ചു ഒന്ന് കെട്ടിയാൽ അവനു എല്ലാം മനസിലായിക്കോളും... അവളുടെ dress ingil പറയാൻ ഇവർ ആരാണ്....
Aayirikkum.. avan cheythath nammal kandillallo
Avale aarum onnum paranjitilla. Aval modern dress ok itt ethra vidoes und?
@@MVkkkkk ഒന്ന് പോടെയ് 😆😆🤣രണ്ടും കളിപ്പിച്ചാണ് ആ പെൺകുട്ടി ഇടുന്നത്.... Nthayalum dhivam ഉണ്ട്... തെറ്റ് ചെയ്തവർ അനുഭവിക്കും
സത്യം
Satyam
💯