ഒരു അമ്മയിക്ക് ഇത് സഹിക്കാൻ pattilla❤️❤️❤️❤️❤️nikakku ethrku ammayodu ishttam und ennu manasilayi Ente amma marichu poyi athukondu eniku aariyam aaa സ്നേഹം ❤️❤️❤️❤️
Nice family..... And very lovely brothers.... ഈ സഹോദരസ്‌നേഹവും കുടുംബസ്നേഹവും ഒരിക്കലും നഷ്ടപ്പെടാതെ എന്നും ഇതുപോലെ നിങ്ങളുടെ കൂടെ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... God bless ur family ❤️
പ്രശ്നം വളരെ വ്യക്തമാണ്.. പണ്ട് മുതലുള്ള വീഡിയോസ് കാണുന്നവർക്കറിയാം കൊച്ചുവിനോട് ആണ് അമ്മയ്ക്കും അച്ഛനും കൂടുതൽ സ്നേഹം..പ്രവീൺ അവന് എല്ലാം വിട്ട് കൊടുക്കും.. പ്രൊമോഷൻ വീഡിയോസ് എടുക്കുന്നതും അതിന് വോയിസ് കൊടുക്കുന്നതും ഒക്കെ പ്രവീൺ ആണ്.. ഷോർട്ട് വീഡിയോസിൽ 90% വും പ്രവീൺ ആണ് എടുത്ത് അതിന് വോയിസ് കൊടുക്കുന്നത്.. ഇതെല്ലാം ചെയ്തിട്ടും ഇവർ വാങ്ങിയ രണ്ട് വണ്ടികളും കൊച്ചുവിന്റെ പേരിൽ.. അതും പോരാതെ പല വീഡിയോകളിലും പ്രവീൺ മൃദുലയേ ഒന്ന് സ്നേഹിക്കുന്നത് കണ്ടാൽ കൊച്ചു കളിയാക്കാൻ തുടങ്ങും.. ഇവരൊക്കെ ഫ്രണ്ട്സ് പോലെ ആയിരുന്നു പക്ഷേ പിന്നീട് അച്ഛനും അമ്മയ്ക്കും മൃദുല ഇടുന്ന ഡ്രസ്സ് ഇഷ്ട്ടമല്ല പ്രവീൺ മൃദുലയേ സ്നേഹിക്കുന്നത് പറ്റില്ല.. അവരുടെ ആവശ്യം മകൻ മരുമോളെ സ്നേഹിക്കാതെ വരച്ച വരയിൽ നിർത്തി ഞാൻ മാസ്സ് ആണ് ഞാൻ ആണത്തം ഉള്ളവൻ ആണെന്ന് കാണിക്കണം.. ഭാര്യയെ തല്ലുന്നതും അവഗണിക്കുന്നതുമൊക്കെ ആണ് ചിലർക്ക് ആണത്തം.. അത് ചെയ്യാത്തത് കൊണ്ട് പ്രവീൺ ഒന്നുകൂടി ഒറ്റപ്പെട്ടു.. മൃദുല പ്രൊമോഷൻ വീഡിയോ എടുക്കുന്ന സമയത്ത് കൊച്ചുവും പ്രവീണും തമ്മിൽ പ്രശ്നം ഉണ്ടായി.. അച്ഛനും കൊച്ചുവും ചേർന്ന് പ്രവീണിനെ അടിച്ച് ഒരു കോലമാക്കി.. ഇറങ്ങി പോകാൻ പറഞ്ഞു.. പൂർണ്ണഗർഭിണിയായ സ്ത്രീയെ ഇങ്ങനെ ഒരവസ്ഥയിൽ എത്തിച്ചു.. മൃദുല കൊച്ചുവിനെ അടിച്ചെന്നും കൊച്ചുവിന്റെ കൈ കുഴ തെറ്റിയെന്നും പറഞ്ഞിട്ട് അവൻ പിറ്റേന്ന് ഇട്ട shorts കണ്ടാൽ അറിയാം അവനോ അച്ഛനോ കൈക്കോ പല്ലിനോ ഒന്നും ഒരു പ്രശ്നവും ഇല്ലെന്ന്.. അച്ഛൻ അടിച്ചിട്ട് പ്രവീണിന്റെ ചുണ്ട് infection ആയി വെള്ളം പോലും കുടിക്കാൻ പറ്റാതെ മൃദുലയുടെ ഡെലിവറിക്ക് ഓടി നടന്ന പ്രവീണിനെ കണ്ടിട്ട് അവന്റൊപ്പം നിൽക്കാതെ കൊച്ചിനെ എടുത്ത് വീഡിയോ ഇട്ട് സ്വന്തം നെഗറ്റീവ് മാറ്റാൻ നോക്കിയ അച്ഛനും അമ്മയും സഹോദരനും 🙏🏻🙏🏻ഇനി ആരൊക്കെ എന്തൊക്കെ നാടകം ഇറക്കിയാലും ശരി ഈ മൂന്നെണ്ണത്തിനെ വിശ്വസിക്കില്ല.. കഴിഞ്ഞ വീഡിയോയിൽ മൂന്നും കൂടി ഇരുന്ന് കരഞ്ഞിട്ട് പറയുന്നു പ്രവീണിന് ഇവിടെ വന്നൂടെ ആ കുഞ്ഞ് ഞങ്ങളുടെ കുഞ്ഞല്ലേ എന്നൊക്കെ.. ഇതേ ഇവരുടെ വോയിസ് നമ്മളൊക്കെ കേട്ടതല്ലേ ആ പിഞ്ചു കുഞ്ഞിനെ പ്രാകിയതും പ്രവീണിനോടും മൃദുലയോടും ഇറങ്ങി പോകാൻ പറഞ്ഞതും.. അങ്ങനെ അഭിനയിച്ചവരെ ഇനി എന്തൊക്കെ പറഞ്ഞാലും വിശ്വസിക്കാൻ പറ്റില്ല.
നിങ്ങൾ എന്നും ഇതുപോലെ തന്നെ ആയിരിക്കണം. എന്നും തമാശയും ചിരിയും കളിയും ആയി എന്നും ഇങ്ങനെ ആയിരിക്കണം. അതാണ് ഞങളുടെ സന്തോഷം 🥰🥰🥰🥰🥰 അമ്മയെ വിഷമിപ്പിക്കരുത്, പാവം വല്ലാതെ പേടിച്ചുപോയി ❤️❤️❤️അമ്മ 😘😘😘😘😘😘
ഓ മനസ്സിന്ന് പോവുന്നില്ല ഈ സീൻ... Feel ആവുന്നു... 😔😔😔😔😢😢😢😢😢അയ്യോ എന്റെ അമ്മാ.. ഇങ്ങനെ രണ്ടു മക്കളെ കിട്ടിയത് അമ്മയുടെ ഭാഗ്യം ആണ്.... ദൈവമേ ഈ കുടുംബത്തിൽ എന്നും ഈ സന്തോഷം നിലനിർത്തി കൊടുക്കണേ😊😊😊😊
December I am look this video2024 the family Mridula pregnancy Pravin baby name the first D letter baby name I don't know Drishti I am look that video yes new house
ആയോ പാവം അമ്മ 🥺🥺ഇത് വേണ്ടായിരുന്നു... നിങ്ങൾ ഇങ്ങനെ ഒന്നും ആവരുത് എന്ന് വേദനയോടെ പറയുന്നത് കേട്ടപ്പോഴേ പകുതി ജീവൻ പോയി 🥺🥺. പ്രാങ്ക് അന്നെകിലും ഇങ്ങനെയൊന്നും ചെയ്യല്ലേ.. ഒരു നിമിഷത്തേക് അവരൊക്കെ ഇല്ലാതെ ആയി പോക്കും 🥺🥰🥰..... പിന്നെ ഇങ്ങള് രണ്ടുപേരും പൊളിയാട്ടോ... ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ.... എന്നും ഇങ്ങനെ സന്തോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെ luv you brothers 😚❤🔥
അമ്മക്ക് കൊച്ചിവിനോട് ഉള്ള ചരിവ് ഈ വീഡിയോ ൽ നന്നായി മനസ്സിലായി പണ്ട് ഇത് കണ്ടപ്പോൾ അങ്ങനെ ഒന്നും തോന്നിയില്ല എന്നാൽ ഇന്ന് ആ പ്രശ്നത്തിന് ശേഷം കാണുമ്പോൾ എല്ലാം സത്യമാണെന്ന് മനസ്സിലായി പാവം പ്രവീൺ chettan🫠🥹
പാവം അമ്മ 😢 നിങ്ങൾ ഇങ്ങനെ ഒന്നും അല്ല... ഇങ്ങനെ ഒന്നും ആവരുത് എന്ന് പറഞ്ഞു കൊണ്ടേയിരിക്കുന്നു 😢ആ പറഞ്ഞ പോലെ തന്നെ എപ്പോളും പരസ്പരം ഒരുപാട് ഒരുപാട് സ്നേഹത്തോടെ തന്നെ നിങ്ങൾ ജീവിക്കണം... എല്ലാവർക്കും ഒരു മാതൃക ആയി തന്നെ ❤️..... ശെരിക്കും നിങ്ങൾ കട്ട ചങ്ക്‌സ് ആണെന്നാണ് ആദ്യമൊക്കെ ഞാൻ കരുതിയെ.... പിന്നെയാ സഹോദരങ്ങൾ ആണെന്ന് മനസ്സിലായത്.... അടിപൊളി brothers ❤️
Very very loving siblings, വളരെ അപൂർവമായേ ഇന്നത്തെ കാലത്ത് പറ്റു പ്രത്യേകിച്ചു ആൺകുട്ടികൾ ❤🥰♥️🌹🌹എന്നും ഇതേ പോലെ മുൻപോട്ടും ജീവിക്കുക god bless you dears
Kochu is my fvt. Praveen dancing style is professional and kochu dancing style is including attitude character and very nice like you two brothers ❤️ bless you 😍
2024 October ൽ ഈ വീഡിയോ കാണുമ്പോൾ.... പാവം അമ്മ പറഞ്ഞത് കേട്ടോ നിങ്ങൾ ഇങ്ങനെ ആകരുത്. നിങ്ങൾ ഇങ്ങനെ അല്ല. അച്ചാച്ചൻ ഞാൻ ആദ്യമായി കാണുന്നത് ഈ വീഡിയോയിൽ ആണ്.
നിങ്ങൾക് ഒരു ചാനൽ ഉള്ളത് ഇപ്പോഴാ ശെരിക്കും അറിഞ്ഞത് നിങ്ങളുടെ ഡാൻസ് വീഡിയോ കാണാറുണ്ട് ചേട്ടനും അനുജനും ആന്നെന്നും അറിയതിലർന്നുടോ bt so happy cute family 💕 Subscribe ചെയ്തിട്ടുണ്ട് അച്ചാച്ചൻ പൊളിയാട്ടോ 👍
അന്ന് ഈ നടന്നത് ശെരിക്കും പ്രാങ്ക് ആയിരുന്നോ അതോ അമ്മയും കൂടെ അറിഞ്ഞു നടന്നെ ആണോ 🤭അല്ല അമ്മയുടെ സ്വാഭാവത്തിന് അന്നേ കൊച്ചുവിനെ സപ്പോർട്ട് ആക്കി പ്രവീൺനെ തല്ലി പുറത്തു ആക്കേണ്ടത് ആണല്ലോ അതോണ്ട് ചോദിച്ചതാ 🤭 അച്ചാച്ചൻ പറഞ്ഞത് പോലെ അത് പോലെ കൊച്ചും പ്രവീണും അടി കൂടിയപ്പോൾ അച്ഛൻ കണ്ടപ്പോൾ പ്രവീൺന്റെ ചെവി കല്ല് നോക്കി പൊട്ടിച്ചതാകും 😂
ഒരു അമ്മയിക്ക് ഇത് സഹിക്കാൻ pattilla❤️❤️❤️❤️❤️nikakku ethrku ammayodu ishttam und ennu manasilayi
Ente amma marichu poyi athukondu eniku aariyam aaa സ്നേഹം ❤️❤️❤️❤️
🫂❤️
Saramilla do. Aa ammede snehavum anugrehavum jeevithaavasanam vare thannodoppam undaavan Prarthikkam 😊🥰
@@Praveen_pranav your fan girl nandhu from kochi 💞
Me too don't have a mom.. my stepmom also passed away. I lost both my mom's .. I'm only 17 now
🫂🫂🫂🫂
Anyone seeing this video after the issue😮💨❤
ys
Ys
Ys
Ys thappipidichu vanneya
Yes
Big Lov for Amma , amma veezhon naan nan pedichu
❤️😍
@@Praveen_pranav 😊
Hi
@@Praveen_pranavSo cute family ❤❤❤❤
This is actually what's happening right now reel alla real 😢 ammede acting uff😂😮
തമാശയ്ക് ചെയ്തത് ഇപ്പൊ കാര്യം ആയി 🫣.....പുലി വരുന്നേ പുലി വരുന്നേ nn പറഞ്ഞു പറ്റിച്ചു. ..അവസാനം പുലി വന്നപ്പോൾ ആരും ഇല്ല 🙂🙂
Ennit eppo
@ തമ്മിൽ പിരിഞ്ഞു 😖😖
ഇപ്പോൾ അങ്ങനെ ആയി
ഫാമിലി ഇഷ്യൂ ഉണ്ടായതിനു ശേഷം കാണുന്നവർ ഉണ്ടോ
അന്ന് കണ്ടു ഇന്ന് ഇത് തിരഞ്ഞ് പിടിച്ച് കണ്ടു
Aram patty poyi
ഉണ്ടേ
Yes
ഇവരെങ്ങനെ അടികൂടി എനിക്കറിയത്തില്ല
മക്കൾക്ക് കണ്ണുപറ്റാതെ ഇരിക്കട്ടെ അമ്മയോടുള്ള സ്നേഹം... നല്ല അമ്മയും മക്കളും 😍🤩
👍❤
Second prank kand vannavr undooo
അമ്മയെ വേദനിപ്പിക്കുന്നതാണോ അമ്മയോടുള്ള സ്നേഹം. ഭയങ്കര logic
eppokaryamaipoyene 😂
Wooo thanne
വെള്ളത്തിൽ പ്രവീൺ ചേട്ടൻ വീഴാൻ പോകുമ്പോ ചിരി വരാ 😂😂
Sthywm 😁😁
🤣🤣🤣🤣🤣🤣
Sathyam😝
Cherichu oru vazhi ayii😂😂
😹
അമ്മയുടെ ഭാഗ്യമാണ് മക്കൾ ഇത്ര വലുതായിട്ടും സ്നേഹത്തിൽ അമ്മയോട് പെരുമാറുന്നത്👌🏻👌🏻👌🏻
നിങ്ങൾ സ്നേഹം ഇല്ലാതാണോ പെരുമാറുന്നത്? ഭയങ്കര അതിശയം.
Pinne baki ulloroke ent tangayan aavo kanikkunnat
Mrge kzhyumbol anu mkkl adi thudngnthu.athuvre elrum ingna😂
Athe sathyam💖💫
Athentha. Ella makkalum engane alle.
2024 ഈ കാണുന്നവർ വന്നോളൂ
Evidek
😅
2050 nan ith kannunath
Yaa bro😊
Yaa
bro alla sis
ഇതൊക്കെ എന്തിനാണ് എനിക്ക് ഇപ്പോ suggestion തരുന്നത് 😮😮
@@Aparna_Remesan വെറുതെ ഇരിക്കല്ലേ കാണു 🤣🤣
😂
sathyam .ytb ingot kond tharuanu ith kanu makkale veruthe irikualle nnum paranj
അമ്മയോട് സ്നേഹമുള്ള മക്കളാണ്. എപ്പോഴും സ്നേഹത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ അമ്മയുടെ reaction കണ്ടപ്പോ ശെരിക്കും സങ്കടം വന്നു
ഈ രണ്ട് ചേട്ടന്മാരെയും പോലെ brothers വേണം എന്ന് ആഗ്രഹിക്കുന്നവർ 😍😍😍😍😍😍😍
Enikkum undu brothers
Enik illa..😢
Ente randu friends ind aravind akhil 😂
Aniku ethupole 2makkal venonna agraham
Enikum 5 brother ond polliya❤️
ചിരിക്കാതെ പിടിച്ച് നിന്നതിനു ചേട്ടന്മാർക് ഒരു കുതിര പവൻ 🤣🤣🤣❤️❤️❤️
ഇവർ തല്ലി പിരിഞ്ഞിട്ട് ഇതു കാണുന്നവർ ഉണ്ടോ... എല്ലാം..സത്യമായി
Oro vtl chennale ariyu avduthe kariyam
Mmm@@praveenm4059
😂
Sathyam
എപ്പോഴും കൊച്ചുവിനെ safe ആകണേ നോക്കുന്നുള്ളു. കൊച്ചുവിന്റെ ഭാഗമാത്രമേ
Amma❤
Hi
Hi
Hii cgechi
ഒരിക്കലും അടി കൂടാതെ ഇതുപോലെ സ്നേഹത്തോടെ ജീവിതകാലം മുഴുവൻ കഴിയണം
Hm😊.. Ellavarkkum panam venam kutty panam venm... 😄
Ha ippo samadanam ayallo😂
Ijathi 😂😂
Ippo enthaayi
@@Manas_vlogs777 okda
കഴിഞ്ഞ ദിവസം നടന്നതും PRANK ആണെന്ന് പറഞ്ഞ് വരാതിരുന്നാൽ മതി😅
Pinne clip vere kanich pranko
@@mithram2182athum parayan pattula ..😢
Bro ningalde cmnt illatha oru cmnt box um ipo instelum utube lum illalo😂
2024 Nov മാസം കാണുന്നവരുണ്ടോ😂
Hh
Mm
Sathiyam
Hh
Prashnam okke kainjapo pazhe videos in nalla reach an😂
Randd aaldeyum explanation vedioyum unmasking vedioyum kandd kazhinn kaanunnavar undoo...🥺💔
Enikk vishvasikkan pattunnillaa....🥺🥺
Avasanam athum sambavichuu... 🥺💔
😓
Nice family..... And very lovely brothers.... ഈ സഹോദരസ്‌നേഹവും കുടുംബസ്നേഹവും ഒരിക്കലും നഷ്ടപ്പെടാതെ എന്നും ഇതുപോലെ നിങ്ങളുടെ കൂടെ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... God bless ur family ❤️
Hindi
രണ്ട് കവിളിലും ഉമ്മ കൊടുത്തപ്പോ ആ അമ്മയുടെ മുഖത്തുള്ള സന്തോഷം kando🥰🥰 ഓരോ അമ്മയും അവരുടെ മക്കളിൽ നിന്ന് ആഗ്രഹിക്കുന്ന കാര്യം ആണ് ☺️☺️
Correct heart touching
(4:13)വൈക്കിയത് കണ്ട് എനിക്ക് ചിരി മാറുന്നില്ല 😂😂😂😂 സോറി
Enikum 🤣🤣🤣
sathyam😂😂
ഇങ്ങനെ രണ്ടുമക്കൾക് ജന്മം നൽകിയ അമ്മയും അച്ഛനും ആണ് ഏറ്റവും നല്ല ഭാഗ്യവാന്മാർ എന്നും ഈ സ്നേഹം നിലനിൽക്കട്ടെ 🥰❤️
ഈ ചെയ്തത് ഇപ്പൊ ശെരിക്കും അടിയുഉണ്ടാവുമ്പോൾ ചെയ്തെങ്കിൽ ഈ പ്രശ്നം ഉണ്ടാവില്ലായിരുന്നു🥲🥲😢
സത്യം 😂
ആ അമ്മക്ക് ഇതിലും വലുതായിട്ട് എന്ത് വേണം... ഇത്രേം സ്നേഹമുള്ള മക്കളെ കിട്ടിയില്ലേ 😍
😂😂
Ayoodaa🥺❤️.. Paavam amma pedichu pooyii... Acting🔥... Video adipwoli aayii... Amma❤️🩹forever.. Lub u fam✨️🥰
പാവം അമ്മ..... 😪❤
അച്ഛൻ കൂടി വേണ്ടതായിരുന്നു.... Reaction കാണാൻ ഉള്ള ആഗ്രഹം കൊണ്ടാ 😂😂🔥💃❤
മൃദുല വന്നതിനു ശേഷമാണ് ഇവരുടെ എല്ലാ വിഡിയോസും കാണുന്നന്നത്.കണ്ടപ്പോൾ കരച്ചിൽ വന്നു. ഇനി അമ്മയെ വെച്ച് ഇതുപോലൊരു വീഡിയോ വേണ്ട 🥰🥰സ്നേഹം കൊണ്ട് പറയുവാ.
❤❤
0:24 ആ പറഞ്ഞത് സത്യം
8:50 batmante tshirt 😹freaken achachan 😂❤️
നല്ല രണ്ട് മക്കൾ... എന്നും ഇങ്ങനെ തന്നെ ആവട്ടെ 🥰
Pavam amma pedichupoyi.. Ningal nalla dancers mathremalla... Nalla actors koodiya... 😄👍brothers
ഇപ്പൊ അദ് thirnjlle🤣
ആരേലും UNMASKING video k shesham കാണുന്നവരുണ്ടോ 😢
അപ്പോൾ അന്നും നിങ്ങൾ ശരിക്കും അടികൂടിയതാണ് ലെ..... 😎😎😎😎👌👌
😂😂😂
കണ്ണുകിട്ടാതിരിക്കട്ടെ 🥰🥰 അത്ര അടിപൊളി family 🥰🥰🥰
Kann kittti😂😂
അമ്മ പറയുന്നത് 'നിങ്ങൾ ഇങ്ങനൊന്നും ആവരുത്' എത്ര മനസ്സിൽ തട്ടുന്ന വാക്കുകൾ.ഒരു കിടിലൻ സംതൃപ്ത കുടുംബം.Real Motivation💖💖
നല്ല സ്നേഹമുള്ള അമ്മയും മക്കളും ഇത് എന്നും നിലനിൽക്കട്ടെ മക്കളെ 🤗
Ayyo prank oke original aai ith ipola njn kande
ഇങ്ങനെ ullavarane ഇപ്പോ തെറ്റി നിക്കുന്നത്.. Bynkra വിഷമം ആ ണ് 😥😥😥
നല്ല മക്കൾ എനിക്ക് ഒത്തിരി ഇഷ്ടാ നിങ്ങളെ എല്ലാവരേയും നല്ല സ്നേഹമുള്ള ഫാമിലി 😘😘😘😘😘😘😘
Anikkum ബ്രദർനും ഒരു ദിവസം തല്ല് കൂടില്ലെങ്കിൽ ഒരു സുഖം കിട്ടൂല
ന്നാലും ബ്രദർ uyr ആണ് ❤️💥💥
ഇനി ശെരിക്കും ഒരു അടി ഉണ്ടായാൽ അമ്മ prank ആണെന്ന് കരുതി മൈൻഡ് aakkilla🤣
Paavam amma😘
Adh sheriyan
പ്രശ്നം വളരെ വ്യക്തമാണ്..
പണ്ട് മുതലുള്ള വീഡിയോസ് കാണുന്നവർക്കറിയാം കൊച്ചുവിനോട് ആണ് അമ്മയ്ക്കും അച്ഛനും കൂടുതൽ സ്നേഹം..പ്രവീൺ അവന് എല്ലാം വിട്ട് കൊടുക്കും.. പ്രൊമോഷൻ വീഡിയോസ് എടുക്കുന്നതും അതിന് വോയിസ് കൊടുക്കുന്നതും ഒക്കെ പ്രവീൺ ആണ്.. ഷോർട്ട് വീഡിയോസിൽ 90% വും പ്രവീൺ ആണ് എടുത്ത് അതിന് വോയിസ് കൊടുക്കുന്നത്.. ഇതെല്ലാം ചെയ്തിട്ടും ഇവർ വാങ്ങിയ രണ്ട് വണ്ടികളും കൊച്ചുവിന്റെ പേരിൽ..
അതും പോരാതെ പല വീഡിയോകളിലും പ്രവീൺ മൃദുലയേ ഒന്ന് സ്നേഹിക്കുന്നത് കണ്ടാൽ കൊച്ചു കളിയാക്കാൻ തുടങ്ങും.. ഇവരൊക്കെ ഫ്രണ്ട്സ് പോലെ ആയിരുന്നു പക്ഷേ പിന്നീട് അച്ഛനും അമ്മയ്ക്കും മൃദുല ഇടുന്ന ഡ്രസ്സ് ഇഷ്ട്ടമല്ല പ്രവീൺ മൃദുലയേ സ്നേഹിക്കുന്നത് പറ്റില്ല.. അവരുടെ ആവശ്യം മകൻ മരുമോളെ സ്നേഹിക്കാതെ വരച്ച വരയിൽ നിർത്തി ഞാൻ മാസ്സ് ആണ് ഞാൻ ആണത്തം ഉള്ളവൻ ആണെന്ന് കാണിക്കണം.. ഭാര്യയെ തല്ലുന്നതും അവഗണിക്കുന്നതുമൊക്കെ ആണ് ചിലർക്ക് ആണത്തം.. അത് ചെയ്യാത്തത് കൊണ്ട് പ്രവീൺ ഒന്നുകൂടി ഒറ്റപ്പെട്ടു..
മൃദുല പ്രൊമോഷൻ വീഡിയോ എടുക്കുന്ന സമയത്ത് കൊച്ചുവും പ്രവീണും തമ്മിൽ പ്രശ്നം ഉണ്ടായി.. അച്ഛനും കൊച്ചുവും ചേർന്ന് പ്രവീണിനെ അടിച്ച് ഒരു കോലമാക്കി.. ഇറങ്ങി പോകാൻ പറഞ്ഞു..
പൂർണ്ണഗർഭിണിയായ സ്ത്രീയെ ഇങ്ങനെ ഒരവസ്ഥയിൽ എത്തിച്ചു..
മൃദുല കൊച്ചുവിനെ അടിച്ചെന്നും കൊച്ചുവിന്റെ കൈ കുഴ തെറ്റിയെന്നും പറഞ്ഞിട്ട് അവൻ പിറ്റേന്ന് ഇട്ട shorts കണ്ടാൽ അറിയാം അവനോ അച്ഛനോ കൈക്കോ പല്ലിനോ ഒന്നും ഒരു പ്രശ്നവും ഇല്ലെന്ന്..
അച്ഛൻ അടിച്ചിട്ട് പ്രവീണിന്റെ ചുണ്ട് infection ആയി വെള്ളം പോലും കുടിക്കാൻ പറ്റാതെ മൃദുലയുടെ ഡെലിവറിക്ക് ഓടി നടന്ന പ്രവീണിനെ കണ്ടിട്ട് അവന്റൊപ്പം നിൽക്കാതെ കൊച്ചിനെ എടുത്ത് വീഡിയോ ഇട്ട് സ്വന്തം നെഗറ്റീവ് മാറ്റാൻ നോക്കിയ അച്ഛനും അമ്മയും സഹോദരനും 🙏🏻🙏🏻ഇനി ആരൊക്കെ എന്തൊക്കെ നാടകം ഇറക്കിയാലും ശരി ഈ മൂന്നെണ്ണത്തിനെ വിശ്വസിക്കില്ല..
കഴിഞ്ഞ വീഡിയോയിൽ മൂന്നും കൂടി ഇരുന്ന് കരഞ്ഞിട്ട് പറയുന്നു പ്രവീണിന് ഇവിടെ വന്നൂടെ ആ കുഞ്ഞ് ഞങ്ങളുടെ കുഞ്ഞല്ലേ എന്നൊക്കെ.. ഇതേ ഇവരുടെ വോയിസ് നമ്മളൊക്കെ കേട്ടതല്ലേ ആ പിഞ്ചു കുഞ്ഞിനെ പ്രാകിയതും പ്രവീണിനോടും മൃദുലയോടും ഇറങ്ങി പോകാൻ പറഞ്ഞതും.. അങ്ങനെ അഭിനയിച്ചവരെ ഇനി എന്തൊക്കെ പറഞ്ഞാലും വിശ്വസിക്കാൻ പറ്റില്ല.
Ohh പാവം ഒട്ടും plan ചെയ്യാതെ ചെയ്ത വീഡിയോ..... സൂപ്പർ actingg
നിങ്ങൾ എന്നും ഇതുപോലെ തന്നെ ആയിരിക്കണം.
എന്നും തമാശയും ചിരിയും കളിയും ആയി എന്നും ഇങ്ങനെ ആയിരിക്കണം. അതാണ് ഞങളുടെ സന്തോഷം 🥰🥰🥰🥰🥰
അമ്മയെ വിഷമിപ്പിക്കരുത്, പാവം വല്ലാതെ പേടിച്ചുപോയി ❤️❤️❤️അമ്മ 😘😘😘😘😘😘
ഓ മനസ്സിന്ന് പോവുന്നില്ല ഈ സീൻ... Feel ആവുന്നു... 😔😔😔😔😢😢😢😢😢അയ്യോ എന്റെ അമ്മാ.. ഇങ്ങനെ രണ്ടു മക്കളെ കിട്ടിയത് അമ്മയുടെ ഭാഗ്യം ആണ്.... ദൈവമേ ഈ കുടുംബത്തിൽ എന്നും ഈ സന്തോഷം നിലനിർത്തി കൊടുക്കണേ😊😊😊😊
Ameen
Ameen🤲🤲
🥲🥲🥲
😂
❤❤❤❤❤😍വീഡിയോ😂👌🏻 കണ്ടപ്പോൾ ഒരു സന്തോഷം ആയി ചേട്ടമ്മാര്ക്ക് അമ്മയോട് ഉള്ള സ്‌നേഹം 👌🏻അമ്മ സുന്ദരി 😁പാവം അമ്മ 🥰
അമ്മ കൊച്ചു കൊച്ചു എന്ന് മാത്രം ആണ് വിളിക്കുന്നെ അവനെ മാത്രം ആണ് കെയർ ചെയ്യുന്നേ 😮
Ini angane okke ellarkkum thonnum, kashtam
Alla 1st praveen nnu vilikkunne kelkkunnille oru verthirivum illa
December I am look this video2024 the family Mridula pregnancy Pravin baby name the first D letter baby name I don't know Drishti I am look that video yes new house
Who’s watching this video after their reaction video 😂
Feel sooo emotional while seeing how u care and love ur amma and both of u🥺🥺🥺🥺both gooys r lucky to have this lovely life🥰🥰🥰
അമ്മയോടുള്ള സ്നേഹവും, കൂടപ്പിറപ്പ് സ്നേഹവും എന്നും നിലനിൽക്കട്ടെ.
ആയോ പാവം അമ്മ 🥺🥺ഇത് വേണ്ടായിരുന്നു... നിങ്ങൾ ഇങ്ങനെ ഒന്നും ആവരുത് എന്ന് വേദനയോടെ പറയുന്നത് കേട്ടപ്പോഴേ പകുതി ജീവൻ പോയി 🥺🥺. പ്രാങ്ക് അന്നെകിലും ഇങ്ങനെയൊന്നും ചെയ്യല്ലേ.. ഒരു നിമിഷത്തേക് അവരൊക്കെ ഇല്ലാതെ ആയി പോക്കും 🥺🥰🥰..... പിന്നെ ഇങ്ങള് രണ്ടുപേരും പൊളിയാട്ടോ... ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ.... എന്നും ഇങ്ങനെ സന്തോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെ luv you brothers 😚❤🔥
achachan marichathin shesham kannunavar like Adi 😢😢😢😢😢😢
😢
അമ്മക്ക് കൊച്ചിവിനോട് ഉള്ള ചരിവ് ഈ വീഡിയോ ൽ നന്നായി മനസ്സിലായി പണ്ട് ഇത് കണ്ടപ്പോൾ അങ്ങനെ ഒന്നും തോന്നിയില്ല എന്നാൽ ഇന്ന് ആ പ്രശ്നത്തിന് ശേഷം കാണുമ്പോൾ എല്ലാം സത്യമാണെന്ന് മനസ്സിലായി പാവം പ്രവീൺ chettan🫠🥹
Sathyam👀
ഇങ്ങെനെ ഒന്നും ചെയ്യല്ലേ ആ പാവം അമ്മയുടെ മനസ്സ് എന്ത് മാത്രം വിഷമിച്ചു കാണും ♥️♥️
പാവം അമ്മ 😢
നിങ്ങൾ ഇങ്ങനെ ഒന്നും അല്ല... ഇങ്ങനെ ഒന്നും ആവരുത് എന്ന് പറഞ്ഞു കൊണ്ടേയിരിക്കുന്നു 😢ആ പറഞ്ഞ പോലെ തന്നെ എപ്പോളും പരസ്പരം ഒരുപാട് ഒരുപാട് സ്നേഹത്തോടെ തന്നെ നിങ്ങൾ ജീവിക്കണം... എല്ലാവർക്കും ഒരു മാതൃക ആയി തന്നെ ❤️..... ശെരിക്കും നിങ്ങൾ കട്ട ചങ്ക്‌സ് ആണെന്നാണ് ആദ്യമൊക്കെ ഞാൻ കരുതിയെ.... പിന്നെയാ സഹോദരങ്ങൾ ആണെന്ന് മനസ്സിലായത്.... അടിപൊളി brothers ❤️
നിങ്ങളുടെ വീഡിയോ പൊളി ആണ് കേട്ടോ 🥰🥰🥰🥰✨️✨️✨️
05:33 kanumbol ariyam avnte aduthunnu kochunte aduthekku marumbol a thallakku kochune anu ishtam kooduthal
പാവം ഈ അച്ചാച്ചൻ മരിച്ചു guys 🥺
നല്ല മക്കൾ അമ്മയോടുള്ള അത്രയും സ്നേഹം ഉണ്ട് 💕💕❤❤❤
Very very loving siblings, വളരെ അപൂർവമായേ ഇന്നത്തെ കാലത്ത് പറ്റു പ്രത്യേകിച്ചു ആൺകുട്ടികൾ ❤🥰♥️🌹🌹എന്നും ഇതേ പോലെ മുൻപോട്ടും ജീവിക്കുക god bless you dears
ഇപ്പോൾ മനസ്സിൽ ആയി ചേട്ടന്മാർക്ക് രണ്ടുപേർക്കും അമ്മയോട് ഇത്രേം സനേഹമുണ്ടായിരുന്നു. ഇതുപ്പോലെ എപ്പോഴും സ്നേഹത്തോടെ കഴിയണം . God bless you💕💕
ഈ prank ഇന്ന് ഒരു reality ആകും എന്ന് വിചാരിച്ചവർ ഉണ്ടോ 😢
Aa ond 400 per
5:04 Endinte kedra ninakk😂
Kochu is my fvt. Praveen dancing style is professional and kochu dancing style is including attitude character and very nice like you two brothers ❤️ bless you 😍
Asooya thonnuva nighale kaanumbol 💞.... Blessed family.... happy to see you bro...
Sooper family👍🏻👍🏻 കണ്ണ് തട്ടാതെ നോക്കണേ 😊😊... എനിക്കും ഒരു മകനാണ് അവനും വലുതാകുമ്പോൾ ഇതുപോലെ ഫ്രണ്ട്‌ലി ആവാൻ കൊതിയാവുന്നു 😍😄😄
Prveeninte video kandite vannavar undo😢😢😢
ഇവരുടെ കുടുംബ കലഹം കണ്ടതിനുശേഷം വീഡിയോ കാണുന്നവരുണ്ടോ 😂
Pavam അമ്മ... ♥️.. Luv u all 💙
ഇത് കണ്ടപ്പോൾ ഞാനും ചേട്ടനും തമ്മിൽ അടികൂടിയത് ഓർമ്മവന്നു പിന്നെ അമ്മ പിടിച്ചു മാറ്റിയത് ഇതുപോലെ തന്നെ super 😍😊😂 ആയിരുന്നു
Pavam Amma 👀 endhayalum adipoli acting chettanmaare 😂 njanum prank aanengilum oru nimisham vazhakku aanu enn thonipoyi 😂😂
5:47 Amma veezhumm uff!🥺❤
If you carefully watch the video the women here was supporting her younger son. The way she dragged him! 😂😂😂
❤️👌ചേട്ടന്മാരെ,ഇങ്ങനെ vedioക്കു വേണ്ടിയാണെങ്കിലും ചേട്ടന്മാർ അടികൂടരുതെ 💞,ഞങ്ങൾക്കും വിഷമമുണ്ട്, ,🥰🥰
Vera lvl prank 😹😹😹😹auntiez reaction 😸🤝🏻best prank guyzz 😹😹👏🏻👏🏻expecting moree pranks 😹😻
Sweet cute fam❤🔥... Amma ishtam😘chetanmaarde dance videos okke pwoliyaa👍🏻
2024 October ൽ ഈ വീഡിയോ കാണുമ്പോൾ....
പാവം അമ്മ പറഞ്ഞത് കേട്ടോ നിങ്ങൾ ഇങ്ങനെ ആകരുത്. നിങ്ങൾ ഇങ്ങനെ അല്ല. അച്ചാച്ചൻ ഞാൻ ആദ്യമായി കാണുന്നത് ഈ വീഡിയോയിൽ ആണ്.
12:15 ipo latest issue kandit vanna njn😂
ഇടക്ക് ഇടക്ക് ഊരിപ്പോവുമ്പോ ചിരിച് ചാവാറായവർ ഉണ്ടോ 🤣🤣🤣🤣🤣♥️♥️♥️♥️
Super family
നിങ്ങൾക് ഒരു ചാനൽ ഉള്ളത് ഇപ്പോഴാ ശെരിക്കും അറിഞ്ഞത് നിങ്ങളുടെ ഡാൻസ് വീഡിയോ കാണാറുണ്ട് ചേട്ടനും അനുജനും ആന്നെന്നും അറിയതിലർന്നുടോ bt so happy cute family 💕
Subscribe ചെയ്തിട്ടുണ്ട്
അച്ചാച്ചൻ പൊളിയാട്ടോ 👍
Araanu chettan
എന്നും ഈ സന്തോഷം നില നിൽക്കട്ടെ ❤🙏
4:15 ippa chathene🤣🤣🤣
5:03 chirich chirich oru paruvamaay 😂😂😂😂😂😂😂 nighal super aan 😂😂😂😂
Good family... loving sons .. their concern for their mom😍😍😍😍
Hlo ചേട്ടമ്മാരെ നിങ്ങളെ ഒത്തിരി ഇഷ്ട്ടമാണ് 🥰🥰🥰
അമ്മമാർക്ക് ഒരിക്കലും സഹിക്കാൻ പറ്റില്ല... അമ്മയെ കണ്ടപ്പോൾ കരച്ചില് വന്നൂട്ടാ..
ഇപ്പോളാണ് കറക്റ്റ് ആയത് 😂😂😂😂
അമ്മക്ക് കച്ചുനേ ഇഷ്ഠൻ എന്ന് edh കണ്ടപ്പോൾ തോന്നി😢
Pavam anty tension ayi..... 😥😥
Video adipoli ayit ind....😚😚😚❤❤❤❤❤❤❤❤❤❤
Enikku ishta Randaleyum🙈❤️💥💘
Enikkum🙈✨️
എനിക്കെ ഈ സ്നേഹം കണ്ടിട്ട് കണ്ണു നിറയെ സന്തോഷം കൊണ്ട്
എന്നും ഇങ്ങനെ venam മക്കളെ
Aa achaachane ink bayankara ishttaayi😻
അന്ന് ഈ നടന്നത് ശെരിക്കും പ്രാങ്ക് ആയിരുന്നോ അതോ അമ്മയും കൂടെ അറിഞ്ഞു നടന്നെ ആണോ 🤭അല്ല അമ്മയുടെ സ്വാഭാവത്തിന് അന്നേ കൊച്ചുവിനെ സപ്പോർട്ട് ആക്കി പ്രവീൺനെ തല്ലി പുറത്തു ആക്കേണ്ടത് ആണല്ലോ അതോണ്ട് ചോദിച്ചതാ 🤭 അച്ചാച്ചൻ പറഞ്ഞത് പോലെ അത് പോലെ കൊച്ചും പ്രവീണും അടി കൂടിയപ്പോൾ അച്ഛൻ കണ്ടപ്പോൾ പ്രവീൺന്റെ ചെവി കല്ല് നോക്കി പൊട്ടിച്ചതാകും 😂
പാവം അമ്മ പേടിച്ചു poyi. അമ്മ 😘😘😘❤️❤️❤️❤️
Happy family 💞
Ammayum makkalum thammilulla sneham ❤️💖
5:06 Praveeeen settaaa😹🙈💗
ഇപ്പൊൾ തമാശ കാര്യമായി അതു പോലെ തന്നെ നടന്നു 😶
ഈ ചേട്ടന്മാരുടെ അനിയത്തി ആയി ജനിക്കണം 🥰🥰 എന്റെ വീട്ടിൽ ഞങ്ങൾ 3പേര മൂന്നും പെൺ കുട്ടികളാണ് 😊 ചേട്ടായിസ് അമ്മ love u.... 🥰😘
Endinu,avar samadanathode jeevikatte
Na pinne theernu
🤩🤩🤩
😂😂😂
😂😂ഇപ്പോളും പറയാമോ