സഹോദരിയുടെ ഈ സംരംഭം വിജയിച്ചു മുന്നേറട്ടെ. ദൈവം അനുഗ്രഹിക്കട്ടെ, ആ കുഞ്ഞുങ്ങൾക്ക് നല്ലൊരു ഭാവി ഉണ്ടാകട്ടെ. ഹക്കീം സഹോദരൻ മറ്റുള്ളവരുടെ സങ്കടത്തിൽ അവരോട് ചേർന്നു നിൽക്കുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം
Food vlogers ൻ്റെ ഇടയിൽ നിങ്ങളാണ് യഥാർത്ഥ ഹീറോ നിങ്ങൾക്കും നിങ്ങളിലൂടെ ഒരുപാട് പേർക്കും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙌🙌🙌
നിങ്ങൾ മനസ്സിൽ ഒരുപാട് നൻമ്മ ഉള്ള ഒരു മനുഷ്യനാണ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏 ആ സഹോദരിക് ഈ ഒരു സംരഭം ഒരുപാടു ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു
വലിയ റെസ്റ്റോറന്റും മറ്റും കാണിച്ചു നടക്കുന്ന വ്ലോഗർമാരോട് പുച്ഛം തോന്നുന്നു ജീവിക്കാൻ പെടാപാട് പെടുന്ന ഇത്തരം ആളുകളെ ഉയർത്തി കൊണ്ടുവരുന്ന താങ്കൾക്ക് ഹൃദയത്തിൽ നിന്ന് തരുന്ന നന്ദി ❤️
ആ സഹോദരിക്ക് എല്ലാവിധ ആശംസകളും നേരുന്നു. സ്വന്തം കാലിൽ നിന്നുകൊണ്ട് അധ്വാനിച്ച് കുഞ്ഞുങ്ങളെ വളർത്താനുള്ള ശ്രമത്തിന് ദൈവം തുണയായിരിക്കട്ടെ... ഇതുപോലുള്ളവരെ ചാനലിലൂടെ പരിചയപ്പെടുത്തി പ്രോത്സാഹിപ്പിക്കുന്ന ഈ സഹോദരനും എത്ര വലിയൊരു സേവനമാണ് ചെയ്യുന്നത്. അദ്ദേഹത്തിനും നന്മ വരട്ടെ.
കേരളത്തിൽ TH-camrs ഒരുപാട് ഉണ്ട് അതിൽ95%പേരും അവരുടേ നിലനിൽപ് നോക്കി പോകുന്നവർ ആണ് പക്ഷെ ഹകീം ഇക്ക മറ്റുള്ളവരുടെ നില നില നിൽപിന്ന് വേണ്ടി ആണ് നില കൊള്ളുന്നത് നന്മ ഉള്ള പച്ചയായ മനുഷ്യൻ ❤️❤️❤️❤️❤️❤️
ഭർത്താവ് മരിച്ചു, ഭർത്താവിന്റെ അമ്മ കൂടെയുണ്ട്, അവർവീട് പണിക്ക്പോന്നു, സ്വന്തം അച്ഛനും അമ്മയും സഹായത്തിനു, രണ്ടു കുഞ്ഞു മക്കൾ,.. നല്ലതുവരും, പ്രാർത്ഥന 🙏🙏🙏
ആ ചേച്ചിയ്ക്ക് നല്ലത് വരട്ടെ... അത് വഴി പോകുന്നവർ ഉച്ച time ആണെങ്കിൽ അവിടെ കയറി food കഴിച്ച് നമ്മളാൽ കഴിയുന്ന ഹെല്പ് ചെയ്യണേ ഇത് കാണുന്ന പ്രിയ കുട്ടുകാരെ 💙
ജനവാസമുള്ള സ്ഥലമാണോ അവർക്കും ഈ ലോകത്തു ജീവിക്കണ്ടെ കച്ചവടം കേമമാകട്ടെ പരിസരവാസികൾ സഹായിക്കുക രക്ഷപ്പെടട്ടെ കുട്ടികൾ ഈ വീഡിയോ എടുത്ത വ്യക്തി യെ പടച്ചവൻ സഹായിക്കട്ടെ ഇഹത്തിലും പരത്തിലും
ഇങ്ങനെ ഉള്ള യൂട്യൂബ് ചാനൽ ആണ് നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത്, പാവപെട്ട ആളുകളെ സഹായിക്കാൻ വേണ്ടി ഇക്ക കാണിക്കുന്ന മനസിന് ബിഗ് സല്യൂട്ട്, ഇനിയും ഇങ്ങനെ ഉള്ള പാവപെട്ട ആളുകളെ സഹായിക്കുക.
🥰🥰🥰ഒരുപാട് സന്തോഷം കണ്ടപ്പോ.. പടച്ചോൻ എല്ലാ വിധ ബർഖതും ചെയ്യട്ടെ ഈ സംരംഭത്തിന്.. ആലപ്പുഴ അല്ല ഞാൻ ഇല്ലെങ്കിൽ വന്നേനെ 👍🏻ഏതായാലും അവിടെ വരെ പോയി ഈ മക്കളെയും അമ്മയെയും ഞങ്ങൾക്ക് കാണിച്ചു തന്നതിന് അവതാരകൻ ബ്രദറിനു നന്ദി അറിയിക്കുന്നു 💜
അച്ഛൻ .. ഒരു ദിവസ്സം ആരോടും പറയാതെ പുള്ളിയങ് പോയി .. വലിയ ഒരു ശൂന്യതയും നെഞ്ച്പ്പൊട്ടുന്ന വേദനയും .. അതിൽനിന്നു പുറത്ത് കടക്കാൻ വർഷം തെന്നെ വേണ്ടിവന്നു .. അച്ഛൻ .. കാർക്ഷ്യം .. സ്നേഹം ..കരുതൽ ഓർക്കാത്ത ദിനങ്ങൾ ഇല്ലാ .. അച്ഛൻ .. ഇന്നും മനസ്സ് നോവുന്ന വേദന (എത്രയും ചെറുപ്രായത്തിൽ ആ വൃദ്ധദമ്പതികൾക്ക് തുണയാവേണ്ട മകൻ .. ഭാര്യക്ക് മക്കൾക്ക് .ഇണയും തുണയും ആകേണ്ട ആൾ .. ചിലസമയങ്ങളിൽ ദൈവത്തിന്റെ കുസൃതികൾ .. ചേച്ചിയുടെ അതിജീവനത്തെ അഭിന്ദിക്കുന്നു .. കൂടെ ശ്രീ ഹക്കീം ബ്രോയെ നിങളൊക്കെയാണ് മറ്റുള്ളവർക്ക് പ്രചോദനം)
❤️❤️❤️ ഞാൻ ആകെ ഈ ലവ് മാത്രേ കമ്മന്റ് ഇടാറുള്ളു കൂടുതൽ ഒന്നും വേണ്ട... ഇന്ന് ടൈപ്പ് കൂടി ചെയ്യണം കരുതി കാരണം ഭക്ഷണം കഴിക്കുക എന്നതിനും അപ്പുറം ഇവരെ പോലുള്ള പലരെയും ഇക്ക മറ്റു രീതിയിലും സഹായിക്കാറുണ്ട് ഇക്കയുടെ ആ വലിയ മനസിന് എല്ലാവരെയും പുഞ്ചിരിക്ക്. ബിഗ് സല്യൂട്ട് ❤️❤️❤️
Good video 📸..... Thanks ikka......😍 ഒരുപാട് vlogar മാർ വലിയവലിയ restaurant കളിൽ പോയി അവിടുത്തെ പല പല items കളുടെ മഹിമ പറയുമ്പോൾ താങ്കൾ സമൂഹത്തിലെ അടിതട്ടിലുള്ളവരുടെ ജീവിത മാർഗം video ചെയ്തു ജനങ്ങളിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്നു...ഇവിടെയാണ് താങ്കൾ വ്യത്യസ്തനാക്കുന്നത്..... അത് പോലെ ആ വീട് painting ചെയ്തു കൊടുക്കാൻ കാണിച്ച മനോഭാവവും... Thank you very much 🥰🥰 പടച്ചവൻ നിങ്ങളെ സഹായിക്കട്ടെ....
ഞാൻ ഹക്കിം ഭായിയുടെ എല്ലാ വിഡിയോയും കാണാറുണ്ട് എന്റെ വീടിന്റെ അടുത്ത് ആണ് ഈ സ്ഥലം ഇപ്രാവശ്യം നാട്ടിൽ പോകുമ്പോൾ തീർച്ചയായും അവിടെ പോയി ഊണ് കഴിക്കും. ഈ കപടത യുള്ള ലോകത്തിൽ ശരിക്കും നിങ്ങൾ മാസ്സ് ആണ് ഹക്കിം ഭായ് ദൈവം അനുഗ്രഹിക്കട്ടെ
ഒരുപാട് ട്രാവൽ & ഫുഡ് ബ്ലോഗുകൾ Subscribe ചെയ്യുകയും, സ്ഥിരമായി കാണുകയും ചെയ്യുന്ന ഒരാളാണ് ഞാൻ. ആദ്യമായാണ് ഒരു ഫുഡ് വീഡിയോ കണ്ട് കണ്ണ് നിറഞ്ഞത്. U r grate maaaan.👍👍👍
Good gesture....good to see you lending a helping hand especially to the needy....I believe God will be there with people who helps the needy....may God be with you🙏
പടച്ചവൻ അനുഗ്രഹിക്കട്ടെ ആ കുടുംബത്തിനെ ഇതേ പ്രായത്തിൽ ഉപ്പ നഷ്ടപെട്ട ഉമ്മ വളർത്തിയ മക്കളാണ് ഞാനും എന്റെ അനിയന്മാരും തീർച്ചയായും പടച്ചവൻ നിങ്ങളെ കൈവിടില്ല ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲. ഹക്കീംക നിങ്ങൾ പാവങ്ങളുടെ യൂട്യൂബർ ആണ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ
ഇക്കാ.... വീടും കാറും ബൈക്കും കടയും എല്ലാം ഉണ്ടായിട്ടും എപ്പോഴെങ്കിലും കുറച്ചു വ്യാപാരം കുറയുകയും കടം വരുകയും ചെയ്യുമ്പോൾ എന്നെകൊണ്ട് പറ്റില്ല എന്ന് വിചാരിച്ചു വിഷമിക്കുകയും ഡെസ്പ് ആവുകയും ചെയ്യുമ്പോൾ ഈ ലോകത്ത് മാന്യമായി ജീവിക്കാൻ അവരുടെ പരിധിയിൽ നിന്നുകൊണ്ട് പാടുപെടുന്ന ആൾക്കാർ ഉണ്ട് എന്ന് കാണിച്ചു തന്നു. Best wishes to all. God bless all..
താങ്കളെ ഒന്ന് കാണണം എന്നുണ്ട് താങ്കളുടെ മനസ്സ് പടച്ചോൻ നേരിട്ട് തന്ന മനസ്സാണ് ആ മനസ്സ് ഒരിക്കലും മാറി പോകരുത് പാവങ്ങളുടെ അടുത്തേക്ക് താങ്കൾ ഓടി ചെല്ലുന്നത് ഇതിന്റെ ഉദാഹരണമാണ് ഇനിയും ഇനിയും ഒരുപാട് ദൂരം താങ്കൾക്ക് യാത്രയുണ്ട് പാവങ്ങളുടെ നേതാവായി
പറ്റുമെങ്കിൽ ഇങ്ങനെ ഉള്ള ആളുകളെ എല്ലാവരും സഹായിക്കണം കൂടെ പ്രാർത്ഥിക്കുകയും വേണം.. നമ്മളെ കൊണ്ട് ചെയ്യാൻ പറ്റുന്ന സഹായം ആ കുടുംബത്തിന് ചെയ്തു കൊടുക്കുക.. എത്രെയോ ക്യാഷ് അനാവശ്യമായി കളയുന്ന ആളുകളുണ്ട് 100രൂപ എങ്കിൽ നിങ്ങൾക്കു കൊടുക്കാൻ പറ്റുമെങ്കിൽ ആ കുടുംബത്തിന് നിങ്ങൾ കൊടുക്കുന്ന സന്തോഷമാണ്
നമ്മൾ ഫാമിലിയുമായി കുറെ വലിയ വലിയ ഹോട്ടലിൽ പോയി കുറെ ക്യാഷ് കൊടുത്തു നമ്മുടെ മക്കൾക്കു മായം ചേർത്ത വിഷഭക്ഷണം വാങ്ങിച്ചു കൊടുക്കന്നതിന്നു പകരം ഇതുപോലെയുള്ള ചെറിയ ഹോട്ടലിൽ പോയി നല്ല ഭക്ഷണം വാങ്ങിച്ചു കൊടുക്കുക... അത് നമ്മുടെ മക്കൾക്കു നല്ല ഒരു അനുഭവമാകും. അതോടപ്പം തന്നെ ഇതുപോലെയുള്ള ചെറിയ കടകൾ നടത്തുന്ന പാവങ്ങൾക്ക് ഒരു സഹായവുമാകും 🙏🏻🙏🏻. എല്ലാ വിഷമങ്ങളും മാറി ചേച്ചിയുടെ കച്ചവടം നല്ല നിലയിൽ വിജയിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🤲🏻🤲🏻
നമ്പർ കൂടി തന്നാൽ നന്നായിരുന്നു .ആ കുട്ടികളെയും സുഖമില്ലാത്ത അമ്മയുടെ കണ്ണുനിറയുന്നതും കാണുമ്പോൾ മനസ്സിൽ ഒരു വിങ്ങലാണ് .പറ്റുന്ന സഹായം ചെയ്യണമെന്നുണ്ട് .
ഭർത്താവ് മരിച്ചു പോയിട്ട് വേറെ ഒരു ആളിന്റെ പിന്നാലെ ചീത്ത വഴിയിലേക്ക് പോകാതെ ജോലി ചെയ്തു ജീവിക്കുന്നു, big salute dear🥰
☝🤲😭🕋
എനിക്കേറ്റവും ഇഷ്ടപ്പെട്ട വീഡിയോ, കാരണം മറ്റൊരുത്തന്റെ കൂടെ ജീവിക്കാൻ സ്വന്തം മക്കളെ കൊലക്കുകൊടുക്കുന്ന ആളുകളുള്ള നമ്മുടെ നാട്ടിൽ ഇങ്ങനെയും ഒരമ്മ 😘
Athe sheriya..
പ്രസവിച്ചു എന്നതു കൊണ്ട് മാത്രം അമ്മയാകില്ല... ഇത് നല്ല ഒരു അമ്മയാണ്
Ammayaaya porali🙏
Correct
🙏🙏
ആ വീട് പെയിന്റ് അടിച്ചു കൊടുക്കാൻ കാണിച്ച ഇക്കയുടെ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട്.... 💖💖💖
🤍
❤❤❤💖💖
🥳🥳🥳
❤️
Yes
സഹോദരിയുടെ ഈ സംരംഭം വിജയിച്ചു മുന്നേറട്ടെ. ദൈവം അനുഗ്രഹിക്കട്ടെ, ആ കുഞ്ഞുങ്ങൾക്ക് നല്ലൊരു ഭാവി ഉണ്ടാകട്ടെ. ഹക്കീം സഹോദരൻ മറ്റുള്ളവരുടെ സങ്കടത്തിൽ അവരോട് ചേർന്നു നിൽക്കുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം
അർഹതപെട്ടവരെ ചേർത്ത് പിടിക്കുന്ന ഇക്കാക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 👍👍👍
പാവങ്ങളെ തേടി എത്തുന്ന ഇക്കയാണ് ഞങ്ങളുടെ ഹീറോ... 🥰🥰🥰ആ സഹോദരിക്ക് ഈ പ്രസ്ഥാനം കൊണ്ട് ജീവിതം കരുപ്പിടിപ്പിക്കാൻ കഴിയട്ടെ....
ചേച്ചിക്ക് എന്ത് സഹായം വേണമെങ്കിലും പറഞ്ഞോളൂ. ഞങ്ങൾ ഉണ്ട് കൂടെ.
Ameen 🤲❣️
ദൈവം ധാരാളമായ്അനുകിരകിക്കട്ടേ
Thank God,
paint cheythu kodukuvanulla nalla manasinu a big salute dear ,God bless u dears
അമ്മയുടെ വാക്കുകൾ കേട്ടു സങ്കടം തോന്നി... 😢നിങ്ങളെ എല്ലാവരെയും ഈശ്വരൻ രക്ഷിക്കും 🤲🏽
ഈ അമ്മയുടെ മുൻപിൽ എന്റെ തല കുനിച്ച് ഞാൻ സാഷ്ടാങ്ക പ്രണാമം ചെയ്യുന്നു അമ്മയ്ക്ക് എന്റെ ഒരായിരം അഭിനന്ദനങ്ങൾ
ആ കുഞ്ഞുങ്ങൾക്കും ആ കുടുംബത്തിനും നല്ലത് വരട്ടെ 🌹
ഗുഡ് bro
അള്ളാഹു ഇത് വലിയൊരു വിജയമാക്കിക്കൊടുക്കട്ടെ....പാവം 'അമ്മ.. 'അമ്മ എന്തൊക്കെയോ പറയാതെ പറയുന്നു...
good
നമസ്കാരം ഇക്കാ 🙋♂️💖💖💖💖 ഫുൾ സപ്പോർട്ട് ആ ചേച്ചിക്ക് 💪💪💪💪💖💖💖💖
ഇക്ക നിങ്ങൾ സ്നേഹം കരുണ എന്നിവ കൊണ്ട് ലോകത്തിലെ സമ്പന്നരിൽ ഒരാളാണ്
ഒരുപാട് നന്ദി
വീണ്ടും തുടർന്നു കൊണ്ടേ ഇരിക്കുക
സർവ്വ നന്മകളാൽ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰
എല്ലാവരും കയറി ഭക്ഷണം കഴിക്കുക കുടുംബം രക്ഷപ്പെടട്ടെ നമ്മുടെ പെങ്ങൾ
ഇക്ക, നിങ്ങൾ നല്ലൊരു മനുഷ്യസ്നേഹിയായ ആളാണ്. ഒത്തിരി സന്തോഷം തോന്നും.
Food vlogers ൻ്റെ ഇടയിൽ നിങ്ങളാണ് യഥാർത്ഥ ഹീറോ നിങ്ങൾക്കും നിങ്ങളിലൂടെ ഒരുപാട് പേർക്കും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙌🙌🙌
സഹദരിയേയും മക്കളെയും അച്ഛനും അമ്മയേയും ദൈവം അനുഗ്രഹിക്കട്ടെ
Ikkayeyum
@@Mon-xd2fe കുരിശ് യുദ്ധം ആണോ
@@SaSa-iq4ou Aameen
ഇത് പോലെ ഉള്ളവരുടെ വീഡിയോ നമ്മുടെ കണ്മുന്നിൽ എത്തിച്ച് തരുന്ന ഹക്കീം ഇക്കാക്ക് എല്ലാവിധ നമ്മയും ഉണ്ടാവട്ടെ 🥰
നല്ല മനസിന് ഉടമയായ ഇക്കാ ❤❤❤❤
ജീവിക്കാൻ വേണ്ടി എന്നാൽ നല്ല ഭക്ഷണം കൊടുക്കുന്ന ഇത്തരം ആളുകളെ സ്നേഹത്തോടെ പരിചയ പ്പെടുത്തുന്നത് വളരെ നല്ല കാര്യം തന്നെയാണ് 🙏🏻🙏🏻
ആ വലിയ മനസിന് ഒരു പാട് നന്ദി ഉണ്ട് ഇക്ക
നിങ്ങൾ മനസ്സിൽ ഒരുപാട് നൻമ്മ ഉള്ള ഒരു മനുഷ്യനാണ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏 ആ സഹോദരിക് ഈ ഒരു സംരഭം ഒരുപാടു ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു
ഒരുപാടു ഇതുപോലുള്ള vedeo കാണാറുണ്ട് ഇക്കാ കണ്ണ് നിറയാണല്ലോ! ദൈവം ഇപ്പോഴും ജീവിക്കുന്നു.പ്രവർത്തിക്കുന്നു.
നിങ്ങളിലൂടെ Godbless🌹🌹
❤️❤️
വലിയ റെസ്റ്റോറന്റും മറ്റും കാണിച്ചു നടക്കുന്ന വ്ലോഗർമാരോട് പുച്ഛം തോന്നുന്നു ജീവിക്കാൻ പെടാപാട് പെടുന്ന ഇത്തരം ആളുകളെ ഉയർത്തി കൊണ്ടുവരുന്ന താങ്കൾക്ക് ഹൃദയത്തിൽ നിന്ന് തരുന്ന നന്ദി ❤️
അവരോട് എന്തിന് പുച്ഛം, അങ്ങനെ ഉള്ളതും കാണിക്കാൻ ആളുകൾ വേണ്ടേ
Corectt👏
ആ സഹോദരിക്ക് എല്ലാവിധ ആശംസകളും നേരുന്നു. സ്വന്തം കാലിൽ നിന്നുകൊണ്ട് അധ്വാനിച്ച് കുഞ്ഞുങ്ങളെ വളർത്താനുള്ള ശ്രമത്തിന് ദൈവം തുണയായിരിക്കട്ടെ... ഇതുപോലുള്ളവരെ ചാനലിലൂടെ പരിചയപ്പെടുത്തി പ്രോത്സാഹിപ്പിക്കുന്ന ഈ സഹോദരനും എത്ര വലിയൊരു സേവനമാണ് ചെയ്യുന്നത്. അദ്ദേഹത്തിനും നന്മ വരട്ടെ.
ഇങ്ങനെയുള്ളവരെയാണ് നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത് ഇക്ക നിങ്ങൾ പൊളിയാണ്🥰🥰🥰
കേരളത്തിൽ TH-camrs ഒരുപാട് ഉണ്ട് അതിൽ95%പേരും അവരുടേ നിലനിൽപ് നോക്കി പോകുന്നവർ ആണ് പക്ഷെ ഹകീം ഇക്ക മറ്റുള്ളവരുടെ നില നില നിൽപിന്ന് വേണ്ടി ആണ് നില കൊള്ളുന്നത് നന്മ ഉള്ള പച്ചയായ മനുഷ്യൻ ❤️❤️❤️❤️❤️❤️
കണ്ടതിൽ വച്ചു ഒരു നല്ല യൂട്യൂബർ ആണ് താങ്കൾ... പടച്ചവൻ അനുഗ്രഹിക്കട്ടെ..
പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മറ്റാരും ഇല്ല, 😔😔😔
ഭർത്താവ് മരിച്ചു, ഭർത്താവിന്റെ അമ്മ കൂടെയുണ്ട്, അവർവീട് പണിക്ക്പോന്നു, സ്വന്തം അച്ഛനും അമ്മയും സഹായത്തിനു, രണ്ടു കുഞ്ഞു മക്കൾ,.. നല്ലതുവരും, പ്രാർത്ഥന 🙏🙏🙏
Good job, 👍👍👍👍👍
7:21
ഇങ്ങനെ ഉള്ളവരെ നമ്മൾ ചേർത്ത് പിടിക്കണം ഇങ്ങനെ ഉള്ള സംഭവങ്ങൾ വിജയിപ്പിക്കുക
ദൈവം നിങ്ങളെ രക്ഷിക്കട്ടെ
ആ കുടുംബം രക്ഷ പ്പെടട്ടെ
എല്ലാവരും അവിടെ ചെന്ന് ഭക്ഷണം കഴിച്ചു സഹകരിക്കുക
ഇക്കയുടെ നല്ല മനസിന് ഒരായിരം നന്ദി 🙏🙏🙏
ഇക്കയുടെ നന്മ മനസ്സ് കാണുമ്പോൾ കണ്ണും വയറും നിറയും
ഈ ചെറിയ സൗകര്യങ്ങളിൽ നിന്നും ആ ചേച്ചിയും കുടുംബവും ഉയർച്ചയിൽ എത്തട്ടെ.
കണ്ണ് നിറഞ്ഞു പോയി. സഹായിക്കാൻ നന്മയുള്ളവർ വരും ചേച്ചി.😔
Anikkum
Nanmaniranja Hakkeem You areGreat
ആ ചേച്ചിയ്ക്ക് നല്ലത് വരട്ടെ... അത് വഴി പോകുന്നവർ ഉച്ച time ആണെങ്കിൽ അവിടെ കയറി food കഴിച്ച് നമ്മളാൽ കഴിയുന്ന ഹെല്പ് ചെയ്യണേ ഇത് കാണുന്ന പ്രിയ കുട്ടുകാരെ 💙
😍😍😍❤👍👍👍
ജനവാസമുള്ള സ്ഥലമാണോ അവർക്കും ഈ ലോകത്തു ജീവിക്കണ്ടെ കച്ചവടം കേമമാകട്ടെ പരിസരവാസികൾ സഹായിക്കുക രക്ഷപ്പെടട്ടെ കുട്ടികൾ ഈ വീഡിയോ എടുത്ത വ്യക്തി യെ പടച്ചവൻ സഹായിക്കട്ടെ ഇഹത്തിലും പരത്തിലും
,enntey vedinu aduthu
പാവങ്ങൾ അടുത്ത്. ഉള്ളവർ എല്ലാം
പോയി ഭക്ഷണം കഴ്ക്കുക അവർക്ക്
ഒരു വലിയ സഹായം ആവും.ബ്രദർ
ഗുഡ് ജോബ് 🙏🙏🙏🙏🙏
തീർച്ചയായും
ഇങ്ങനെ ഉള്ളവരെ മാത്രം പ്രോത്സാഹിപ്പിക്കണം, അവർക്കത്തിന്റെ ആവശ്യം ഉണ്ട്, മുന്നോട്ടു പോകാൻ അനുഗ്രഹിക്കട്ടെ
മനുഷ്യർ പരസ്പരമുള്ള സ്നേഹം മാത്രമാണ് ഭഗവാന്റെ മുന്നിൽ ശാശ്വതമായിട്ടുള്ളത് 🔥🔥🔥🔥
ഒരു നെഗറ്റീവും പറയാൻ ഇല്ലാത്ത വ്ലോഗ്ഗർ... ഹക്കീംമിക്ക ❤️😍
പെയിന്റ് അടിച്ചു കൊടുക്കാൻ കാണിച്ച ആ വലിയ മനസ്സ് അഭിനന്ദനങ്ങൾ അർഹിക്കുന്നു 👌👌
സഹോദരാ..... I am proud of you.... നന്മയുള്ള വ്ലോഗ് ആയിരുന്നു... കണ്ണുനിറഞ്ഞു... എല്ലാ നന്മകളും നേരുന്നു... God bless you 🥰
ഇങ്ങനെ ഉള്ള യൂട്യൂബ് ചാനൽ ആണ് നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത്, പാവപെട്ട ആളുകളെ സഹായിക്കാൻ വേണ്ടി ഇക്ക കാണിക്കുന്ന മനസിന് ബിഗ് സല്യൂട്ട്, ഇനിയും ഇങ്ങനെ ഉള്ള പാവപെട്ട ആളുകളെ സഹായിക്കുക.
Thank you Hakkeem Ikka for supporting this family! God bless you
ചേട്ടന്റെ മനസ്സ് 😍❤️ ഏറ്റവും അത്യാവശ്യം ആയിരുന്നു ആ paint അടിപ്പിച്ചു കൊടുക്കേണ്ടത്. അത് ചെയ്തു മനസ്സറിഞ്ഞ്... ❤️❤️❤️
🥰🥰🥰ഒരുപാട് സന്തോഷം കണ്ടപ്പോ.. പടച്ചോൻ എല്ലാ വിധ ബർഖതും ചെയ്യട്ടെ ഈ സംരംഭത്തിന്..
ആലപ്പുഴ അല്ല ഞാൻ ഇല്ലെങ്കിൽ വന്നേനെ 👍🏻ഏതായാലും അവിടെ വരെ പോയി ഈ മക്കളെയും അമ്മയെയും ഞങ്ങൾക്ക് കാണിച്ചു തന്നതിന് അവതാരകൻ ബ്രദറിനു നന്ദി അറിയിക്കുന്നു 💜
അച്ഛൻ ..
ഒരു ദിവസ്സം ആരോടും പറയാതെ പുള്ളിയങ് പോയി ..
വലിയ ഒരു ശൂന്യതയും നെഞ്ച്പ്പൊട്ടുന്ന വേദനയും ..
അതിൽനിന്നു പുറത്ത് കടക്കാൻ വർഷം തെന്നെ വേണ്ടിവന്നു ..
അച്ഛൻ ..
കാർക്ഷ്യം .. സ്നേഹം ..കരുതൽ
ഓർക്കാത്ത ദിനങ്ങൾ ഇല്ലാ ..
അച്ഛൻ ..
ഇന്നും മനസ്സ് നോവുന്ന വേദന
(എത്രയും ചെറുപ്രായത്തിൽ ആ വൃദ്ധദമ്പതികൾക്ക് തുണയാവേണ്ട മകൻ ..
ഭാര്യക്ക് മക്കൾക്ക് .ഇണയും തുണയും ആകേണ്ട ആൾ ..
ചിലസമയങ്ങളിൽ ദൈവത്തിന്റെ കുസൃതികൾ ..
ചേച്ചിയുടെ അതിജീവനത്തെ അഭിന്ദിക്കുന്നു ..
കൂടെ ശ്രീ ഹക്കീം ബ്രോയെ
നിങളൊക്കെയാണ് മറ്റുള്ളവർക്ക് പ്രചോദനം)
എല്ലാരും സഹായിക്കുക... ഊണ് കഴിക്കുക.... കുട്ടികൾ സ്വന്തം കാലിൽ നിൽക്കുന്നത് വരെയെങ്കിലും
ഹക്കീം ഭായ്, താങ്കൾക്കും ആ കുടുംബത്തിനും പടച്ചവന്റെ കാവൽ എന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു,,
എന്താ പറയാ നിങ്ങളെ കുറിച്ച് ഇക്ക.... എല്ലാർക്കും നല്ലത് ചെയ്തു മുന്നോട്ട് പോകാൻ ഇനിയും സാധിക്കട്ടെ 🥰🥰🥰🥰
ഇക്കയുടെ വീഡിയോ സൂപ്പർ ഈ പാപപ്പെട്ടവരെ തന്നെ തിരഞ്ഞുപിടിച്ച് അവരെ സഹായിക്കുന്ന നല്ല മനസ്സിന് നന്ദി👍❤️
ഇത് നന്മയാണ്. കണ്ടിട്ടും കാണാതെ പോകല്ലെ ചെറിയ ഒരു സഹായവും വലുതാണ്. എന്ത് വന്നാലും തളരാതെ നമുക്ക് പറ്റുന്നത് ചെയത് മാതൃകയാകട്ടെ. ഞങ്ങളുടെ സേനഹം.
അങ്ങ് ഒരു നല്ല മനുഷ്യന്‍ ആണ്
ഈ അമ്മയ്ക്ക് ഒരായിരം നന്മകൾ നേരുന്നു
ഒരുപാട് സന്തോഷം 🥰രമ്മ്യ ഹരിദാസിന്റെ അതേ സൗണ്ട് എനിക്ക് തോന്നി,
ചേട്ടന്റെ നല്ല മനസിന് നന്ദി ❤️❤️❤️
❤️❤️❤️ ഞാൻ ആകെ ഈ ലവ് മാത്രേ കമ്മന്റ് ഇടാറുള്ളു കൂടുതൽ ഒന്നും വേണ്ട... ഇന്ന് ടൈപ്പ് കൂടി ചെയ്യണം കരുതി കാരണം ഭക്ഷണം കഴിക്കുക എന്നതിനും അപ്പുറം ഇവരെ പോലുള്ള പലരെയും ഇക്ക മറ്റു രീതിയിലും സഹായിക്കാറുണ്ട് ഇക്കയുടെ ആ വലിയ മനസിന് എല്ലാവരെയും പുഞ്ചിരിക്ക്. ബിഗ് സല്യൂട്ട് ❤️❤️❤️
ദൈവം അനുഗ്രഹിക്കട്ടെ
ആ കുടുംബം രക്ഷപെടട്ടെ 🙏🙏
താങ്കളെ അള്ളാ അനുഗ്രഹിക്കട്ടെ എന്റെ പ്രാർത്ഥന കൂടേ ഉണ്ടാവും 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤💞💞💞❤💞
Good video 📸.....
Thanks ikka......😍
ഒരുപാട് vlogar മാർ വലിയവലിയ restaurant കളിൽ പോയി അവിടുത്തെ പല പല items കളുടെ മഹിമ പറയുമ്പോൾ താങ്കൾ സമൂഹത്തിലെ അടിതട്ടിലുള്ളവരുടെ ജീവിത മാർഗം video ചെയ്തു ജനങ്ങളിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്നു...ഇവിടെയാണ് താങ്കൾ വ്യത്യസ്തനാക്കുന്നത്.....
അത് പോലെ ആ വീട് painting ചെയ്തു കൊടുക്കാൻ കാണിച്ച മനോഭാവവും...
Thank you very much 🥰🥰
പടച്ചവൻ നിങ്ങളെ സഹായിക്കട്ടെ....
ingalu vallathoru man anu bosss 🙏🙏🙏🙏🙏🙏 eswaren anugrahikkatteee
സഹോദരന്റെ ഈ നല്ല മന:സ്സിന് ദൈവം അനുഗ്രഹിയ്ക്കട്ടെ
ഞാൻ ഹക്കിം ഭായിയുടെ എല്ലാ വിഡിയോയും കാണാറുണ്ട് എന്റെ വീടിന്റെ അടുത്ത് ആണ് ഈ സ്ഥലം ഇപ്രാവശ്യം നാട്ടിൽ പോകുമ്പോൾ തീർച്ചയായും അവിടെ പോയി ഊണ് കഴിക്കും. ഈ കപടത യുള്ള ലോകത്തിൽ ശരിക്കും നിങ്ങൾ മാസ്സ് ആണ് ഹക്കിം ഭായ് ദൈവം അനുഗ്രഹിക്കട്ടെ
ഇക്കാക്ക് എല്ലാവിത അനുഗ്രഹവും,,, പടച്ചോൻ തരട്ടെ ♥️♥️♥️🙏🙏🙏
വിദേശത്താണ് വരുമ്പോ വരാം. ധൈര്യത്തോടെ ജീവിതത്തെ നേരിടുക. സഹോദരിക്ക് വിജയം നേരുന്നു.
This guy is genuinely doing social services…. No voice over .. no drama … real time videos…. Into the public with honesty. 👏👏👏
A Bro with great attitude towards the poor and needy... God bless u.. 🙏
അണ്ണാ അണ്ണൻ ഒരു പുലിയാണ് അണ്ണനെയും കുടുബത്തെയും ദൈവം അനുഗ്രഹിക്കട്ടെ
ഒരുപാട് ട്രാവൽ & ഫുഡ് ബ്ലോഗുകൾ Subscribe ചെയ്യുകയും, സ്ഥിരമായി കാണുകയും ചെയ്യുന്ന ഒരാളാണ് ഞാൻ. ആദ്യമായാണ് ഒരു ഫുഡ് വീഡിയോ കണ്ട് കണ്ണ് നിറഞ്ഞത്. U r grate maaaan.👍👍👍
ആ മക്കൾ വളർന്ന് അമ്മക്ക് തണലേകട്ടെ❤️❤️❤️👍👍👍
Ameen 🤲❣️
A big salute ഹക്കീം ഭായ്. താങ്കളുടെ ഓരോ പ്രവര്‍ത്തിയും കാണുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു Well done keep it up
നന്നായി വേരട്ടെ ചേച്ചി ikka love you
Good gesture....good to see you lending a helping hand especially to the needy....I believe God will be there with people who helps the needy....may God be with you🙏
ചേച്ചി വിജയിക്കും ദൈവം കൂടെയുണ്ട് ധൈര്യമായി മുന്നോട്ട് പോവൂ
പടച്ചവൻ അനുഗ്രഹിക്കട്ടെ ആ കുടുംബത്തിനെ ഇതേ പ്രായത്തിൽ ഉപ്പ നഷ്ടപെട്ട ഉമ്മ വളർത്തിയ മക്കളാണ് ഞാനും എന്റെ അനിയന്മാരും തീർച്ചയായും പടച്ചവൻ നിങ്ങളെ കൈവിടില്ല ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲.
ഹക്കീംക നിങ്ങൾ പാവങ്ങളുടെ യൂട്യൂബർ ആണ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ
You are great. How could you have find these
People?That means God is with you.
Unnikrishnan
ആ സഹോദരിയുടെ സംരംഭം
വിജയിക്കട്ടെ...
എല്ലാ സപ്പോർട്ടും.
🙏🙏🙏🙏🙏
ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ.
Bhakshanam kazhichappol thankalude vayar niranju kaanum . Ennal kaanikalude manassu niranju ee salkarmam kandappol GOD BLESS
ഇക്ക സൂപ്പർ അഭിനന്ദനങ്ങൾ - സഹോദരിയെ ദൈവം അനുഗ്രഹിക്കും
യഥാർത്ഥ നന്മ മരം 🥰🥰🥰🥰
ഇക്കാ.... വീടും കാറും ബൈക്കും കടയും എല്ലാം ഉണ്ടായിട്ടും എപ്പോഴെങ്കിലും കുറച്ചു വ്യാപാരം കുറയുകയും കടം വരുകയും ചെയ്യുമ്പോൾ എന്നെകൊണ്ട് പറ്റില്ല എന്ന് വിചാരിച്ചു വിഷമിക്കുകയും ഡെസ്പ് ആവുകയും ചെയ്യുമ്പോൾ
ഈ ലോകത്ത് മാന്യമായി ജീവിക്കാൻ അവരുടെ പരിധിയിൽ നിന്നുകൊണ്ട് പാടുപെടുന്ന ആൾക്കാർ ഉണ്ട് എന്ന് കാണിച്ചു തന്നു. Best wishes to all. God bless all..
താങ്കളെ ഒന്ന് കാണണം എന്നുണ്ട് താങ്കളുടെ മനസ്സ് പടച്ചോൻ നേരിട്ട് തന്ന മനസ്സാണ് ആ മനസ്സ് ഒരിക്കലും മാറി പോകരുത് പാവങ്ങളുടെ അടുത്തേക്ക് താങ്കൾ ഓടി ചെല്ലുന്നത് ഇതിന്റെ ഉദാഹരണമാണ് ഇനിയും ഇനിയും ഒരുപാട് ദൂരം താങ്കൾക്ക് യാത്രയുണ്ട് പാവങ്ങളുടെ നേതാവായി
Thanks for your nice video. You are helpful to many needy persons. Once again Thanks from heart
നല്ലത് വരാട്ട, ഈശ്വരൻ അനുഗ്രഹിട്ടെ, ഇത്തരം വീഡിയോ ചെയ്ത ഇക്കാക്ക് ഒരു കുതിര പവൻ....ഇത് അവർക്ക് കൂടുതൽ കച്ചവടം നടക്കട്ടെ.....
പാവങ്ങളുടെ രക്ഷകൻ ❤
ഹകീംക്ക ബിഗ് സല്യൂട്ട് ❤
പറ്റുമെങ്കിൽ ഇങ്ങനെ ഉള്ള ആളുകളെ എല്ലാവരും സഹായിക്കണം കൂടെ പ്രാർത്ഥിക്കുകയും വേണം.. നമ്മളെ കൊണ്ട് ചെയ്യാൻ പറ്റുന്ന സഹായം ആ കുടുംബത്തിന് ചെയ്തു കൊടുക്കുക.. എത്രെയോ ക്യാഷ് അനാവശ്യമായി കളയുന്ന ആളുകളുണ്ട് 100രൂപ എങ്കിൽ നിങ്ങൾക്കു കൊടുക്കാൻ പറ്റുമെങ്കിൽ ആ കുടുംബത്തിന് നിങ്ങൾ കൊടുക്കുന്ന സന്തോഷമാണ്
🙏ഇന്നു കണ്ടതിൽ നല്ലൊരു വീഡിയോ കണ്ണു നിറഞ്ഞു ഇന്ഷാ അല്ലാഹ് എല്ലാം ശരിയാവും 🤲
നമ്മൾ ഫാമിലിയുമായി കുറെ വലിയ വലിയ ഹോട്ടലിൽ പോയി കുറെ ക്യാഷ് കൊടുത്തു നമ്മുടെ മക്കൾക്കു മായം ചേർത്ത വിഷഭക്ഷണം വാങ്ങിച്ചു കൊടുക്കന്നതിന്നു പകരം ഇതുപോലെയുള്ള ചെറിയ ഹോട്ടലിൽ പോയി നല്ല ഭക്ഷണം വാങ്ങിച്ചു കൊടുക്കുക... അത് നമ്മുടെ മക്കൾക്കു നല്ല ഒരു അനുഭവമാകും. അതോടപ്പം തന്നെ ഇതുപോലെയുള്ള ചെറിയ കടകൾ നടത്തുന്ന പാവങ്ങൾക്ക് ഒരു സഹായവുമാകും 🙏🏻🙏🏻. എല്ലാ വിഷമങ്ങളും മാറി ചേച്ചിയുടെ കച്ചവടം നല്ല നിലയിൽ വിജയിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🤲🏻🤲🏻
Hakimka. God Bless yours and Ramya Family 👪
I have no words to express as you are caring for people who need help..keep going on.god bless you
നന്മകൾ മാത്രം ഉണ്ടാവട്ടെ... ❤️
@@mohammadkuttynharambithodi1675 people should support him.dont go behind who is doing vlogs to show their posh life
താ ങ്ങളുടെ നല്ല മനസ്സിന് ബിഗ് സല്യൂട്ട് ഹക്കിം ഇക്കാ 🤲🏽🤲🏽🤲🏽പടച്ചോൻ കാക്കട്ടെ ♥️♥️♥️😘
നമ്പർ കൂടി തന്നാൽ നന്നായിരുന്നു .ആ കുട്ടികളെയും സുഖമില്ലാത്ത അമ്മയുടെ കണ്ണുനിറയുന്നതും കാണുമ്പോൾ മനസ്സിൽ ഒരു വിങ്ങലാണ് .പറ്റുന്ന സഹായം ചെയ്യണമെന്നുണ്ട് .
Daivam anugrahikkattee
ഇങ്ങടെ നാട്ടുകാരൻ ആയതിൽ അഭിമാനം തോനുന്നു 🥰🥰🥰
super support... nallathu varum ... avarkkum ningalkkum....
ചേച്ചി ഉയർന്ന് വരും ദൈവം കൂടെയുണ്ടാകും., ഇക്കാക്ക് ഇനിയും നന്ദി പറയുന്നു
God bless you all.❤
കരയല്ലേ അമ്മേ എല്ലാം ഈശ്വരൻ കാണുന്നുണ്ട് ട്ടോ സമാധാനമായിരിക്കു ദൈവം കൂടെ തന്നെ ഉണ്ട് ട്ടോ 👍🙏
Hakeem bro, no words, keep continue your pious work, May god bless you & family.
നല്ല മനസ്സിന്റെ മനുഷ്യ സ്നേഹിക്ക് അഭിനന്ദനങ്ങൾ... 🙏