എന്റെ നാട്ടുകാരനാണ്.. എന്റെ husband ന്റെ കുട്ടികാലത്തു ഇദ്ദേഹം ഹീറോ ആണ്. ഏട്ടൻ സ്കൂളിൽ പോകുന്ന നേരം ഇദ്ദേഹം സൈക്കളിൽ ഭാരവുമായി പോകുന്നത് കാണാൻ കാത്ത് നിൽകുമായിരുന്നു.... ഏട്ടൻ പറഞ്ഞ കഥയാണേ
Food കഴിക്കുന്ന ചാനെൽ തുടങ്ങട്ടെ ഇദ്ദേഹം നല്ല മനുഷ്യനാണ്. ഈ റിപ്പോർട്ടർ തനെ ഇദ്ദേഹത്തിനു ഒരു യു ട്യൂബ് ചാനെൽ തുടങ്ങന് സഹായിക്കണം. എല്ലാവറും സപ്പോർട് ചെയ്യും.
അധ്വാനിച്ച് കിട്ടുന്ന പൈസയ്ക്ക് മദ്യം വാങ്ങി കഴിക്കുന്നില്ലല്ലോ ഫുഡ് അല്ലേ കഴിക്കുന്നത് അതിൽ യാതൊരു കുഴപ്പവുമില്ല,, വളരെ നല്ലൊരു മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ
@Mr.Jon Snow taangalda kaazchapadil onum tanna normal alla...apol pinna parayunathil artham illa !! Oru manushan oru aanaya pokki edthalum ningal parayum.. There's nothing such as normal and abnormal... everything is normal in its own way !!😂😂 Apol pinna sheri sirr !! Bye !
അദ്ദേഹം ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കട്ടെ. വയറ്റിലെ പല വിധ അസുഖങ്ങൾ നിമിത്തം ഭക്ഷണം കഴിക്കാൻ പറ്റാത്ത എത്രയോ ആളുകളുണ്ട്. ചിലർ ട്യൂബിലൂടെ ദ്രാവക രൂപത്തിൽ വർഷങ്ങളായി ഭക്ഷണം കഴിക്കുന്നു. ലോകാ സമസ്താ സുഖിനോ ഭവന്തു🙏
എന്റെ നാട്ടിലെ ആളാണ് ആള് എല്ല് മുറിയെ പണിയെടുത്തിട്ടാ ഭക്ഷണം കഴിക്കുന്നത് അല്ലാതെ വല്ലോന്റെയും പിച്ച ചട്ടിയിൽ കൈയിട്ടല്ല അതോണ്ട് ഇതിനു വേറെ അർഥങ്ങൾ ഒന്നും തന്നെ ഇല്ല
അയാളുടെ കുറ്റം കൊണ്ടല്ല അയാൾക്ക് ഇങ്ങനെയൊക്കെ വിശക്കുന്നത്... ദൈവം കൊടുത്ത പ്രകൃതമാണ്.. അതിന് ഇജ്ജാതി മൂഞ്ചിയ BGM ഇടുന്ന നിങ്ങളോട് ഇരുന്നുമ്പാൻ അല്ലാതെ വേറെന്താ പറയാ...
ഈ ചേട്ടനുമായി മത്സരിച്ചാൽ തമിഴ് നാട്ടിലെ ശാപ്പാട്ടുരാമന്റെ കാര്യം കട്ട പ്പൊകയാകും..!! ഈ ചേട്ടന് ഒരു TH-cam ചാനൽ തുടങ്ങാൻ ആർക്കെങ്കിലും സഹായിച്ചു കൂടെ? ഞാൻ നാട്ടിലുണ്ടെങ്കിൽ സഹായിച്ചേനെ..! കണ്ടാൽ അറിയാം വളരെ ശുദ്ധനാണ് എന്ന്..ദൈവം കാത്തു രക്ഷിക്കട്ടെ! 🇮🇳🇨🇭💜
എന്റെ കയ്യിൽ പൈസ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഈ അപ്പച്ചന് വേണ്ടുവോളം ഭക്ഷണം എല്ലാ ദിവസവും വാങ്ങി കൊടുത്തേനെ 😭😭😪... പാവം അപ്പച്ചൻ.. നല്ല പോലെ കഷ്ടപെടുന്നുണ്ട് ഈ പ്രായത്തിലും 😭😭
Moopar ente veedinte adutha...kakkodi...peru Tarzan...pandu nalla Body aayirunnu...njan schooli povumbo pullikkaran oru 3 chakkum purathu vechu povunnu....A very nice human being too...
എനിക്ക് മനസിലാവാത്തത് 30 ബിരിയാണി കഴിക്കാം. ചപ്പാത്തി ആണെങ്കിൽ 10 എണ്ണം മാത്രം എന്ന്. അതെന്താ. ചപ്പാത്തി അല്ലെ കൂടുതൽ കഴിക്കാൻ പറ്റുക. ഉളള കാലത്ത് ഇതു പോലെ ജീവിക്കുക. നിഷ്കളങ്കൻ ആയ ഒരു പാവം മനുഷ്യൻ 😍😍
Ningalk oru asughavum varilla ikka.... Dhairyamayi kazhicholoooo. Baakki padachon kakkattey. Yellu muriye paniyedukkunnadhokke padachon kaanunnund. All the best ikkaaaa
അദ്ദേഹം എല്ലുമുറിയെ പണിയെടുത്തു പല്ലുമുറിയെ തിന്നുന്നു, ആത്യന്തികമായി ഇതാണ് മനുഷ്യൻ ❤️❤️❤️
Dhahana vyavastha k entho thakarar an nnan ente apipraym
😅
correct. hard-working man. athrem thinnittum pulli fit anu
സത്യം
Sahyam
ഇതാണ് ജീവിതം
ആരേം ഉപദ്രവികാതെ അധ്വാനിച്ചു ആഹാരം കഴിക്കുന്നു,,,,
ഇതിൽ ആരും കുറ്റം പറയല്ലേ
👍👍😂
Sathyam
True
Correct
👍
അള്ളാഹ് ആ പാവം മനുഷ്യന് എന്നും വയർ നിറച്ച് തിന്നാനുള്ള ഭാഗ്യം നൽകണേ
ആമീൻ
@@chathanrockes9115 over ആക്കല്ലേ
Aameen
Ameen
@@chathanrockes9115 choothichu pooyavn oomfi 😂
പാവത്തിനു ആപത്തൊന്നും വരുത്താതെ ആയുസ്സ് നൽകി അനുഗ്രഹിക്കണേ പടച്ചോനെ..
Masha allah kandathil vech santhosham thonunna oru cment ningade nalla manasinu nallath varuthatte
ആമീൻ
😍😍😍😍😍
Aameen
Aameen
ഒരു തരത്തിലുള്ള അസ്വസ്ഥയും ഇല്ലാതെ ആരോഗ്യത്തോട് കൂടി ഒരുപാട് നാൾ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 👍👍👍
Ameen
ameen
Ameen🥰🥰
AAMEEN SUMMA AAMEEN AAMEEN BI RAHMATHIKA YA ARAHMA RAHIMEEN VALHAMDULILLAHI RABBIL ALAMEEN
@@habeebrahman7908 👍👍👍👍
പാവം മനുഷ്യൻ, കക്കുന്നില്ല പിടിച്ചു പറിക്കുന്നില്ല അധ്വാനിക്കുന്നു കഴിക്കുന്നു ❤️
കഠിനാധ്വാനം ചെയ്യുന്ന ആൾ ആഹാരം ഏറെ കഴിച്ചാലും ഒരു കുഴപ്പം ഇല്ലാ... GOD BLESS YOU... ദൈവം ദീർഘായുസ് നൽകട്ടെ ..
🤣🤣
Ameen
എന്തിന്?
Ath ningalude thettidharana aanu
Oru aalk burn cheyan patunna maximum calories ethre anu enn ariyamo thankalkk? Ariyilenkil itharam potatharangal parayathe irikuka..
ക്യൂ നിന്ന് മദ്യം വാങ്ങുന്നില്ലലോ, പുള്ളിക്ക് വിശപ് ഒരല്പം കൂടുതൽ ആണ്, അത്രേ ഉള്ളൂ
Yes
Athey athey .kazhikkanulla pullida swathanthram anthina kaliyakkana
Pulli vera moodaanu arabaana okma edthu oru varavind uff chill aanu full tarzan njammak muthaanu
Athe athe
എന്റെ നാട്ടുകാരനാണ്.. എന്റെ husband ന്റെ കുട്ടികാലത്തു ഇദ്ദേഹം ഹീറോ ആണ്. ഏട്ടൻ സ്കൂളിൽ പോകുന്ന നേരം ഇദ്ദേഹം സൈക്കളിൽ ഭാരവുമായി പോകുന്നത് കാണാൻ കാത്ത് നിൽകുമായിരുന്നു.... ഏട്ടൻ പറഞ്ഞ കഥയാണേ
ആ മനുഷ്യൻ നന്നായി അധ്വാനിക്കും.... അതാണ് ആ ശരീരത്തിന്റെ ആരോഗ്യം....
ദൈവം അനുഗ്രഹിക്കട്ടെ.........
Food കഴിക്കുന്ന ചാനെൽ തുടങ്ങട്ടെ ഇദ്ദേഹം നല്ല മനുഷ്യനാണ്. ഈ റിപ്പോർട്ടർ തനെ ഇദ്ദേഹത്തിനു ഒരു യു ട്യൂബ് ചാനെൽ തുടങ്ങന് സഹായിക്കണം. എല്ലാവറും സപ്പോർട് ചെയ്യും.
Hard work ചെയ്യുന്നത് കൊണ്ടാണ് അദ്ദേഹം ആരോഗ്യവനായിരിക്കുന്നത് ,,(Masha Allah,)ചാനൽ തുടങ്ങിയാൽ അതുണ്ടാവില്ല,
ASMR Vidioes ന് നല്ല demand ആണ്
ഒരു നിഷ്കളങ്ക മനുഷ്യൻ പാവം 😎 റപ്പായിച്ചേട്ടന്റെ പിൻഗാമി 👏
വിയർപ്പ് ഒഴുക്കി അദ്ദേഹം ഉണ്ടാക്കിയ പൈസ. അദ്ദേഹം കഴിക്കട്ടെ ❤️❤️❤️❤️
അധ്വാനിച്ച പൈസ ബീവറെജിൽ കൊടുക്കുന്നില്ലല്ലൊ ഭക്ഷണം അല്ലെ കഴിക്കുന്നെ അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ ❤️
Point
Right
Correct
Correct
AAMEEN SUMMA AAMEEN AAMEEN BI RAHMATHIKA YA ARAHMA RAHIMEEN VALHAMDULILLAHI RABBIL ALAMEEN
തൊലിഞ്ഞ BGM
എന്തിനാ അയാളെ കളിയാക്കുന്നത്
കട്ടും പറ്റിച്ച് ഒന്നും അല്ലല്ലോ
നല്ല പണി എടുത്തിട്ട് അല്ലെ കഴിക്കുന്നെ....
😊😊
Athe
600 rs k pani eduthal oru neram kazikan alle kanooo
S 💞
Athenne
ഉശിരോടെ ജീവിക്കാൻ ഉസൈൻ കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ
Pavam .
He is very hardworking.
He should eat what ever he wants.
There is nothing wrong in eating food .
Pinnalla
Is eating a crime???
അതാണ് .. 🥰
Wrong enn newsil parayunillallo !!
Annalum engana indo oru theetti
എത്രെയൊക്കെ കഴിച്ചാലും അദ്ദേഹത്തിന്റെ ശരീരം നോക്കു..
കഠിനാധ്വാൻ ആണ്,
ഇക്ക കഴിക്കൂ ഫുൾ സപ്പോർട്ട്
🥹😢പാവത്തിന് നല്ലത് വരട്ടെ
ഇങ്ങനെ കഴിക്കാനും വേണം ഭാഗ്യം.... ഉണ്ടായിട്ട് കഴിക്കാൻ പറ്റാത്ത എത്ര പേരുണ്ട് 🙏🏻
ആ പാവം മനുഷ്യനu ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് ദൈവം കൊടുക്കട്ടെ
Pavam. Ameen
ഭഗവാനെ, ആയുസ് ഒരു പാട് കൊടുക്കണേ ആ പാവത്തിന്
പിന്നെ എനിക്കും
ഹോട്ടൽ ഉടമ ആണല്ലെ
@@sujithdaspt7094😂
എത്ര എന്നതിലല്ല എങ്ങനെ ആസ്വദിച്ച് കഴിക്കുന്നു എന്നതിലാണ് കാര്യം ...❤️
അധ്വാനിച്ച് കിട്ടുന്ന പൈസയ്ക്ക് മദ്യം വാങ്ങി കഴിക്കുന്നില്ലല്ലോ ഫുഡ് അല്ലേ കഴിക്കുന്നത് അതിൽ യാതൊരു കുഴപ്പവുമില്ല,, വളരെ നല്ലൊരു മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ
എവിടെ നോക്കിയാലും അണ്ണൻ ആണല്ലോ
😂😂😂
💯😂
😁😁😂😂😂👏
അണ്ണൻ കുമ്പിടി ആണ് കുറച്ചു മുമ്പ് e bull jet ചാനലിൽ ഉണ്ടായിരുന്നു
മമ്മൂട്ടിയൊക്കെ മാറി നിൽക്കും എന്താ ഗ്ലാമർ......ഇയാൾക്ക് ഇതാണ്അധ്വാനത്തിന്റെ glamour....😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
plastic surgery cheythal mammootye pole aakam...
@@rahulr387 അപ്പോൾ ഇക്കാ പ്ലാസ്റ്റിക് ആണോ. ഈശ്വര. നല്ലക്വാളിറ്റി ഉള്ള സ്റ്റീൽ സർജറി ചെയ്‌തോടെ അങ്ങേർക്കു
@justin abraham ആടോ😅
@justin abraham അങ്ങനെ കുറേയെണ്ണം!😑
Yes
മാഷാഅല്ലാഹ് 😍അള്ളാഹു ഇതുപോലെ ഓടിനടന്നു പണിയെടുക്കാൻ തൗഫീഖ് നൽകട്ടെ 🤲🤲
അധ്വാനിക്കുന്ന കാശ് ക്യു നിന്ന് വിഷം വാങ്ങി തീർകുന്നില്ലല്ലോ... അന്തസുള്ള പച്ചയായ മനുഷ്യൻ ❤️
പോടോ...ആ വിഷം കൊണ്ടാണ് ഒടുക്കതെ ശമ്പളവും ഒടുക്കത്തെ bonussum ബീവറേജ് കാര് വാങ്ങുന്നത്
💐💐💐❤❤❤❤
Sathyam .crct ayaal fd kaikknnathalle allaathe brandy vaangi kaikknnathalllallo
❤️❤️❤️
@@wowfactors1270 athukond ath nalla karym avunilla
എന്തിനാടോ ഇങ്ങനത്തെ BGM ഇട്ടു ആളെ കളിയാക്കുന്നെ... അദ്ദേഹം അധ്വാനിച്ചു അല്ലെ ഭക്ഷണം കഴിക്കുന്നേ 🙏❣️
Yes
അത് തന്നെ ഈ ന്യൂസ് ചാനൽ കള്ളന്മാർ കാണിക്കണ പോലെ അല്ലെ
പാവത്തിന് വിശന്നിട്ടു ആയിരിക്കും വയർ നിറയുന്നത് അറിയുന്നുണ്ടാവില്ല നല്ല ആരോഗ്യവും ആയുസും ദൈവം കൊടുക്കട്ടെ
ഭാഗ്യം ഉള്ള മനുഷ്യൻ ആണ്.ഇ പ്രായത്തിലും ഇത് പോലെ കഴിക്കാൻ പറ്റുന്നുണ്ടല്ലോ.💕💕
Athe ore asugamane athinte budhimut ayal orepade anubhavikunnundakum
Hi
👍
പാവം ഇയാൾക്ക് ഇപ്പോൾഅധ്വാനിച്ചു തിന്നാൻ പറ്റുന്നുണ്ട് അധ്യാനിക്കാനുള്ള ആരോഗ്യം അള്ളാഹു എന്നുംകൊടുക്കട്ടെ
ആമീൻ
Ameen
Daivam kodukktte ennanu :)
This man isreally incredible...❤️❤️❤️ Love for him....🥰🥰🥰
എല്ല് മുറിയെ പണിയെടുത്താൽ പല്ല് മുറിയെ തിന്നാം .....
ഇങ്ങനെ തിന്നാൽ പല്ല് കാണില്ല
@@virtueworld9175 തിന്നാനുള്ള മുതലണ്ടായിട്ടും പട്ടിണി കിടക്കന്നവർ ക്ക് ചിലപ്പോൾ പല്ല് കാണതെ വരും തിന്നാനും വേണം മേഡം ഒരു ആരോഗ്യം...
50 kilo cement okka edthu oodum pulli
@@virtueworld9175 😁അസൂയ... വിയർപ്പ് ഇല്ലാത്തവർക്ക് തിന്നാൻ പറ്റൂല അതികം
bliss void thante ummayod chodikk vappakk pik up kuranjo enn 😊
ആരേം ബുദ്ധിമുട്ടിക്കാതെ സ്വന്തമായി അധ്വാനിച്ചു കഴിക്കുന്നു അതിന്റെ അളവ് എത്ര ആയാൽ എന്താ 🥰
അത്രേ ഉള്ളു 🤩
Its not normal thats all !!
അമിതമായാൽ അമ്യതം വിഷം ..അയാൾ കഴിക്കുന്ന പകുതി ഭക്ഷണം പട്ടിണി പാവപ്പെട്ടർക്ക് കൊടുക്കണം ....
@Mr.Jon Snow normal alla...ath kond anallo...oral fud kazhikunath newsil vannath...!!
Just think abt tha broi !!😌
@Mr.Jon Snow taangalda kaazchapadil onum tanna normal alla...apol pinna parayunathil artham illa !!
Oru manushan oru aanaya pokki edthalum ningal parayum..
There's nothing such as normal and abnormal... everything is normal in its own way !!😂😂 Apol pinna sheri sirr !! Bye !
Dear Doctor
You get me a fantastic Information.
Thankyou ji!
Ithum ഒരു ഭാഗ്യം ആണ്. അല്ലാഹ് ആരോഗ്യം കൊടുക്കട്ടെ ഇനിയും ഒരു പാട് നാൾ. ഒരു പാട് ഭക്ഷണം കഴിക്കാൻ.
Aameen
Enth bagyam ith oru rogam aan mhan..... Brainel ulla issue aan karanam
Aameen ya rabb
50 hoori marum koodi. ..
?
Ameeen🤲🤲🤲
നിന്റെയൊന്നും Pocket അടിച്ചിട്ട് അല്ലല്ലോ അദ്ദേഹം കഴിക്കുന്നത്. അധ്വാനിച്ചിട്ട് അല്ലെ. 😡😡😠അവന്റെ ഒരു bgm. അദ്ദേഹത്തെ കളിയാക്കുന്ന പോലെ തോന്നി 🤬🤬😰
that's it😄
😠
Correct 🥰
Crt
Adhehm kazikunntu kaanubol sangadem thonnunu puliye kaanumbol☹️🙂 theetaylla oru nerate veshppadakukyaanu adehm kashtm
God bless u
അദ്ദേഹം ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കട്ടെ. വയറ്റിലെ പല വിധ അസുഖങ്ങൾ നിമിത്തം ഭക്ഷണം കഴിക്കാൻ പറ്റാത്ത എത്രയോ ആളുകളുണ്ട്. ചിലർ ട്യൂബിലൂടെ ദ്രാവക രൂപത്തിൽ വർഷങ്ങളായി ഭക്ഷണം കഴിക്കുന്നു. ലോകാ സമസ്താ സുഖിനോ ഭവന്തു🙏
Very good message brother😘
Masha allah .Good coment
Ohhh negative vibs
സംതൃപ്തിയോടൊ ഒരാൾ ആഹാരം കഴിക്കുന്നതു കാണുമ്പോൾ തന്നെ മനസ്സ്നിറയുന്ന്..പാവം മനുഷ്യൻ സന്തോഷായിട്ടിരിക്കട്ടെ...
സാധനങ്ങൾ കടയിൽ സ്റ്റോക് കാണില്ല.... അതുകൊണ്ട് കുറച്ച് മാത്രമേ കഴിക്കാൻ പറ്റുന്നുള്ളൂ😂😂🔥
Uff.... ഇജ്ജാതി മനുഷ്യൻ❤️
എന്റെ നാട്ടിലെ ആളാണ് ആള് എല്ല് മുറിയെ പണിയെടുത്തിട്ടാ ഭക്ഷണം കഴിക്കുന്നത് അല്ലാതെ വല്ലോന്റെയും പിച്ച ചട്ടിയിൽ കൈയിട്ടല്ല അതോണ്ട് ഇതിനു വേറെ അർഥങ്ങൾ ഒന്നും തന്നെ ഇല്ല
❤️❤️
Mm
നാട് എവിടെയാ
ജീവിച്ചിരിക്കുമ്പോൾ ഇഷ്ടമുള്ള ആഹാരം കഴിക്കാൻ പറ്റുന്നതുതന്നെ ഒരു ഭാഗ്യമാണ് dyvam അസുഹം ഒന്നും വരുത്താതിരിക്കട്ടെ
പട്ടിയെ പോലെ പണി എടുക്കുക. രാജാവിനെപ്പോലെ ജീവിക്കുക.
Bgm idu Bgm idu
Kgf bgm
Deera deera ........deera😂😂😂
.@@Abhi12279
അവസാനം രാജാവ് ദരിദ്രൻ ആകാതെ നോക്കണം...😄😄👍
ആഹാരം മതിയാവോളം കഴിക്കാനും ഒരു ഭാഗ്യം വേണം❤️... അധ്വാനിച്ച് കഴിക്കുന്നവർക്ക് പൊണ്ണത്തടി ഉണ്ടാവില്ല, അതിനുള്ള ഉത്തമ ഉദാഹരണം😍😍❤️
തമിഴ് നാട്ടിലെ ശാപ്പാട് രാമനായിട്ട് ഒരു മത്സരം വെക്കണം..ശാപ്പാട് രാമന്റെ യൂട്യൂബ് ചാനലിൽ അയാളോട് മത്സരിക്കാൻ ഓരോരുത്തരെ ക്ഷണിക്കാറുണ്ട്.
അതോടെ അങ്ങേരുടെ ചാനലിന്റെ കാര്യത്തിൽ തീരുമാനം ആവും..
Ya, haha
@@mohammedanaz9322 😂😂
@@mohammedanaz9322 അതെ 😂😂
Correct.
Enikkum thonni.
Comments vayichappol aanu idh kandadh
ദൈവമേ മൂപ്പരുടെ ശരീരം വളരെ മെലിഞ്ഞിട്ടാ. ഞാൻ ഒക്കെ പച്ചവെള്ളം കുടിച്ചാലും തടിക്കും
ഭാഗ്യവാൻ
ഞാൻ ഒക്കെ എന്ത് കഴിച്ചാലും വണ്ണം വെക്കില്ല. വണ്ണം വെക്കാൻ കുറെ ശ്രെമിച്ചു. No reksha
അധ്വാനിക്കുന്നുണ്ടാകും
Sathyamm
Same avastha....
Sathyam
അദ്ദേഹത്തിന് ഒരു രോഗവും വരുത്തരുതേ എന്ന് ദ്ദൈവത്തോട് അപേക്ഷിക്കുന്നു
എല്ലുമുറിയെ പണി എടുത്ത് പല്ലുമുറിയെ തിന്നുന്നു
Anthaass😎
Ya
Sathyam
Entha Pani??
തീറ്റെടെ കാര്യത്തിൽ ഞാൻ ഉസ്സൈൻ കുട്ടി അല്ല... ഉസ്സൈന് ബോൾട്ട് ആണ് 🔥🤗
Oho
Me too💯
Ethra kazhikkum.. Kelkkatte
😂😂
Pinne
God bless you acha 🎉🎉🎉🎉🎉🎉🎉🎉
അയാളുടെ കുറ്റം കൊണ്ടല്ല അയാൾക്ക് ഇങ്ങനെയൊക്കെ വിശക്കുന്നത്... ദൈവം കൊടുത്ത പ്രകൃതമാണ്.. അതിന് ഇജ്ജാതി മൂഞ്ചിയ BGM ഇടുന്ന നിങ്ങളോട് ഇരുന്നുമ്പാൻ അല്ലാതെ വേറെന്താ പറയാ...
അതെ
👍
അതെ
ശോ...ഈ ദൈവത്തിന്റെ ഓരോരോ നേരംപോക്കുകളെ....😌
20 ബിരിയാണി എന്ന് പറഞ്ഞത് asianet കഷ്ടപ്പെട്ട് 50 ബിരിയാണി ആക്കിയിട്ടുണ്ട്.. 😐🤦🏻♂️
ഒറ്റ..... തള്ളാ..........
CLICK BAIT 😌😌
Asianet തള്ള് അടിച്ചതാ
Thallunet... Pandumuthale Thallinte Kaaryathil Nalla Formilanu
😁
Paniyeduthaanallo kazhikkunne ee paavam... Aa manasinu oru big salute!!! 😍😍😍
മൂപ്പര് കഴിച്ചോട്ടെ.. കഴിക്കാനല്ലേ ഭക്ഷണo☺️🤨
സത്യം..😍
Aa paranjath njyayam..
Kazhikkanaan bakshanam
Koodippovarth
@@jumananasar2587 vishapp oru asukkam aayitt vennal eth cheyum
Yes correct 🤩
തൊലിഞ്ഞ bgm ഇട്ടിട്ട് ആ ചേട്ടനെ കളിയാക്കുന്നത് പോലെ ഉണ്ട്...😡 പാവം 😟😟
ചിരിച്ച് ചത്തു
Ate correct atu kandittu sangdam thonni 🙂☹️👍
Gluttony is a sin. No need of any sympathy for him.
@@SurajInd89 gluttony is sin? Since when?
Ha😡 pavam und chettan
Respect അസുയ oke തോന്നും നന്നായിട്ട് Food kazhikkan പറ്റുന്നത് oru ഭാഗ്യം തന്നെ യാണ്🙏🏻
TARZAN അന്തസ്സ് ❤️❤️❤️
തീറ്റ റപ്പായി ചേട്ടനെ കുറിച്ച് പറഞ്ഞപ്പോൾ സന്തോഷവും സങ്കടവും തോന്നി....... ❤️❤️❤️❤️
ടാർസൻ🤗 എന്റെ കുട്ടിക്കാലത്ത് വീട്ടിൽ ഒരുപാട് വന്നിട്ടുള്ള ആളാണ് വർഷങ്ങൾക്ക് ശേഷം ഇപ്പോഴാണ് ആളെപറ്റി കാണുന്നത്
😊😊
Good bless you my friend
ഇതൊക്കെ കാണുന്ന പച്ചവെള്ളം കുടിച്ചാൽ വണ്ണം വെക്കുന്ന ലേ ഞാൻ 🤐
Njnum😒
@@panchuzpanchami1375 🤣
Me too
Also me
Me 😭😭
ഈ ചേട്ടനുമായി മത്സരിച്ചാൽ തമിഴ് നാട്ടിലെ ശാപ്പാട്ടുരാമന്റെ കാര്യം കട്ട പ്പൊകയാകും..!! ഈ ചേട്ടന് ഒരു TH-cam ചാനൽ തുടങ്ങാൻ ആർക്കെങ്കിലും സഹായിച്ചു കൂടെ? ഞാൻ നാട്ടിലുണ്ടെങ്കിൽ സഹായിച്ചേനെ..! കണ്ടാൽ അറിയാം വളരെ ശുദ്ധനാണ് എന്ന്..ദൈവം കാത്തു രക്ഷിക്കട്ടെ! 🇮🇳🇨🇭💜
Njanum ethanne വിവരിച്ചത്
@@anoopkb3407 Yes! :)
ഭക്ഷണം കഴിക്കാനല്ലേ എല്ലാരും ജീവിക്കുന്നെ... ആള് ആസ്വദിക്കട്ടെ.. ഇവിടെ 3 പൊറോട്ട ആവുമ്പോളേക്കും മനുഷ്യന് മട്ടും ☹️.... അങ്ങേരുടെ ഒക്കെ ഭാഗ്യം
ഇപ്പോഴത്തെ ബംഗാളി പൊറോട്ട...പകുതി തിന്നാനും.വേണം കഴിവ്
ഇതാണോ ഭാഗ്യം?? 🙄🙄
2 max
വണ്ടിയുടെ ബോഡി കണ്ടാൽ സിലിണ്ടർ ഇത്ര കപ്പാസിറ്റി ഉണ്ടെന്ന് തോന്നുകയേ ഇല്ല. എന്റെ ഉസൈൻ കുട്ടി കുട്ടികളുടെ മനസാണ് പഹയന്
😹
Ororuthark. Oro nature anu..... He is hard working khazichathellam workilude bodyil piddukumm...😀😀
Masha allah 😇🌍
Respect 💝
പണി എടുത്ത് ജീവിക്കുന്നതിന് ഇക്കക്ക് നല്ലത് വരട്ടെ
ഗോഡ് BLESS💝🌍
God bless you ❤️❤️❤️
ഇവടെ രണ്ട് പൊറോട്ട കഴിച്ച് മൂന്നാമത്തെ കറിയിലിട്ട് ഇളക്കി കൊണ്ടിരിക്കും
Athe
Yess
@sreeraj.design bhayagara.....
സത്യം
മാക്സിമം 3 പൊറോട്ട വരെ
ഒന്നര പൊറോട്ട തിന്നുന്ന ഞാൻ 😊പാവം നല്ല hardworking ആണ് അസുഖം ഒന്നും വരുത്തല്ലേ ആരുടെ മുന്നിലും കൈ നീട്ടാൻ ഇടയാക്കല്ലേ allah
ഇദ്ദേഹത്തെ എന്തിനാണ് കളിയാക്കുന്നത് ഒരു ശരാശരി മനുഷ്യൻ ചെയ്യുന്നത് പോലെ സ്വന്തം പൈസക്ക് ഭക്ഷണം കഴിക്കുന്നു 🥰
എന്റെ കയ്യിൽ പൈസ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഈ അപ്പച്ചന് വേണ്ടുവോളം ഭക്ഷണം എല്ലാ ദിവസവും വാങ്ങി കൊടുത്തേനെ 😭😭😪... പാവം അപ്പച്ചൻ.. നല്ല പോലെ കഷ്ടപെടുന്നുണ്ട് ഈ പ്രായത്തിലും 😭😭
As aduanam ayirikkum avarude arogya rahasyam
Ingane parayan thonniya manasine ente oru big salute
❤️
Ingerkk vayaru nirachu food kodukkaan loan eduthaalum thikayilla.
@@ajimshamr onnupoyedarkka
പടച്ചോൻ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🥰
നന്നായി വിയർത്തു പണി എടുത്ത് വയർ നിറയെ കഴിക്കുന്ന മനുഷ്യൻ😍😍ദൈവം ഈ ആരോഗ്യവും ആയുസും കൂടുതൽ കാലം നിലനിർത്തട്ടെ😊😊😊
വല്ലാത്ത ഒരു മനുഷ്യൻ തന്നെ ലോകത്തിൽ തന്നെ ഇത് അത്ഭുതം ആണ് ഇയ്യാൾ മാത്രം ആവും എന്നാൽ ഇത് എവിടെക്കാ ഭായ് പോവുന്നത് ശരീരത്തിൽ കാണാനും ഇല്ല
തീറ്റ റപ്പായി
Athe
Is it bulimia nervosa
😂😂
@@charmingprince....7100 ghrellin hormoninte prashanam aanennu thonanu. Bullimia okke vannalum ingane onnum oru manushyanum thinnilla.
What an innocent hard working man...feel happy seeing him eat
ഒരുകുഴപ്പവും ഇല്ല അദ്ദേഹം കയ്ച്ചോട്ടെ 😊😊🥰
രണ്ട് പൊറാട്ട തന്നെ തിന്നൻ ഞാൻ പെടുന്ന പാട്
Doctore kananam enkil.. 😁😁😁
ന്തേലും ജോലി ചെയ്ത് നോക്ക് വിശക്കും
ജോലി ചെയ്യാതിരിന്നതുകൊണ്ടൊന്നും അല്ല അതിൽ 3 ൽ കൂടുതൽ തിന്നാൻ പറ്റില്ല എനിക്കും
😃✌✌✌
Jaan house wife anu.jagal വീട്ടമ്മമാർ joly ചെയ്യുന്നത് പോലെ അരാ ജോലി ചെയ്യുന്നത്
ഇയാളുടെ ശരീരത്തിൽ പിടിക്കില്ല, ഞാൻ ഒക്കെ 1 തവി ചോർ കൂടുതൽ ഉണ്ടാൽ വണ്ണം വെക്കും, ഭാഗ്യം തന്നോടൊ...
I tavi chor undal 1km odanam😁
Njnum😥
Same here inn thinnal nale ath thadiyil undavum 😭
Enikk oru kuzhappollaa..vannam angane vekkilla..nallonam kazhikkarund..pathiri okke 49 okke kazhikkarund
Chapathi 12 kazhikkum
Pavam chetten kanubol thanne vishamam varunnu.dhaivame ee chettane kathukollaname❤️❤️☺️☺️
നിങ്ങൾ ഇവരെ പൊലുള്ളവരെ പരിഹസിച്ചു വീഡിയോ ഇട്ട് ജീവിക്കുന്നു..... അവർ നട്ടുച്ചക്ക് പണിയെടുത്തു അധ്വാനിച്ചു ജീവിക്കുന്നു..... lot of difference....
👏 💯 💯 💖 oru rakshayum illa poli 👏
Crct
Sathyam
Moopar ente veedinte adutha...kakkodi...peru Tarzan...pandu nalla Body aayirunnu...njan schooli povumbo pullikkaran oru 3 chakkum purathu vechu povunnu....A very nice human being too...
Adheham married aano? What about his family
@@parusstudyvlogs7250 married 2kids...1grl(got married) n 1 boy
വിശപ്പ് ഒരു കുറ്റമല്ലല്ലോ.. അദ്ദേഹം ആർക്കും ഒരു ഉപദ്രവവും ഇല്ലാതെ. ജീവിക്കട്ടെ..
9074174047
ഇദ്ദേഹം വൈറൽ ആവട്ടെ,ദൈവം രക്ഷിക്കട്ടെ🙌🙌
പാവം. ദൈവം അനുഗ്രഹിക്കട്ടെ
വേണമെങ്കിൽ 50 കൂടുതൽ കഴിക്കും പക്ഷേ ആ കടയില്‍ അത്രയ്ക്ക് ഉണ്ടാവുകയില്ല 😮😲
നല്ല ആരോഗ്യം എന്നും അദ്ദേഹത്തിന് ഉണ്ടാവട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു....
പൊറോട്ട ബീഫ് ന്റെ അന്താരാഷ്ട്ര ലോഗോയിലെ രാജാവാക്കാം ഉസൈൻ കാക്കാനെ 💙
ഹുസൈൻകുട്ടി തീറ്റയിൽ ഒന്നാമൻ ☝️ഹുസൈൻബോൾട്ട് ഓട്ടത്തിലും 😊
അല്ലാഹ് ഈ ഉപ്പാക്ക് ആയുസും ആഫിയത്തും കൊടുക്കണേ റബ്ബേ
എനിക്ക് മനസിലാവാത്തത് 30 ബിരിയാണി കഴിക്കാം. ചപ്പാത്തി ആണെങ്കിൽ 10 എണ്ണം മാത്രം എന്ന്. അതെന്താ. ചപ്പാത്തി അല്ലെ കൂടുതൽ കഴിക്കാൻ പറ്റുക. ഉളള കാലത്ത് ഇതു പോലെ ജീവിക്കുക. നിഷ്കളങ്കൻ ആയ ഒരു പാവം മനുഷ്യൻ 😍😍
ചപ്പാത്തി ഇഷ്ട്ടമുണ്ടാവില്ല.
@@shemeenashemi5954 yes😍
Chappathi randennam extra thinnu nook appo ariyam
നല്ലോണം ഭക്ഷണം കഴിക്കുന്നവർ പൊതുവെ നല്ല മനസ്സുള്ളവർ ആണ്. 😊
Inghl poliyaaan 🥰very hardworking 👍Mashaallah
*3 പൊറോട്ട കഴിക്കാൻ നമ്മളൊക്കെ കഷ്ടപ്പെടുന്നു🤭*
ഇനിയുള്ള കാലം മുഴുവൻ ആരോഗ്യത്തോടെ മനസ്സ് നിറഞ്ഞു കഴിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ അദ്ദേഹത്തെ ❣️
*ഇദ്ദേഹം ഒരു സംഭവം തന്നെ 😍*
5:25 അദ്ദേഹം നമ്മളെ പോലെ ഇരുന്നു തിന്നുകയല്ല എല്ലമുറിയെ പണിയെടുക്കുന്നുണ്ട് പിന്നെങ്ങനെ കോളസ്ട്രോൾ വരും?!
@@praveenkumarvpraveenkumarv9430 chirippichu... Konnu
@@praveenkumarvpraveenkumarv9430 😀😁😂
പാവം... അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Ningalk oru asughavum varilla ikka....
Dhairyamayi kazhicholoooo.
Baakki padachon kakkattey.
Yellu muriye paniyedukkunnadhokke padachon kaanunnund.
All the best ikkaaaa
സത്യത്തിൽ ഇതൊക്കെ ഒരു ഭാഗ്യമല്ലേ ✌️
നല്ല അവതരണം
എടാ അങ്ങേര് നന്നായി അധ്വാനിച്ചാണ് തിന്നുന്നെ ബാഗ്രൗണ്ട് എന്ത് പ്രഹസനാടോ
ഉള്ള കാര്യം തുറന്ന് പറഞ്ഞ ആ മനസ്.. ♥️♥️♥️
Great man...
ശൊ നുമ്മ കൊടുക്കാന്‍ നിന്നാല്‍ പോലും കൈ കടയുംലൊ... 🤗
Nice man 🥰👍
ആ ഇക്കായ്ക്ക് ഭാര്യ,കുടുംബം,കുട്ട്യോളൊക്കെ ഉണ്ടോ???കുടുംബത്തെപറ്റിയും പറയാമായിരുന്നു.....🙏🙏🙏
യോജിക്കുന്നു
Ys mrrge okke kaichkne uppante old frndaaaa
Yes 2 makkalum ind
Kalyanam kainjathaanu
2 makkal und our pennu our anu
@@shahilsha3259 ഒരു help ചെയ്ത് കൊടുക്ക് please.. ഒരു youtube channel തുടങ്ങാൻ പുള്ളിയെ സഹായിക്കണം.. അതേഹത്തിനും കുടുംബത്തിനും നല്ല വരുമാനം കിട്ടും