എന്താന്നറിയില്ല കണ്ണിൽ നിന്നും കണ്ണുനീർ വന്നുപോയി വളരെ വളരെ സന്തോഷം ആയി പോയി ഇക്കാക്ക നിങ്ങൾ വലിയ മനുഷ്യനാണ് ഇതായിരിക്കണം യൂട്യൂബർ എല്ലാവരും അകമഴിഞ്ഞ് സഹായിച്ചു ഇക്കയുടെ പങ്കാളിത്തത്തോടുകൂടി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
ഇക്ക ചെയ്ത സഹായം ഒരു തുടക്കമാകട്ടെ അവിടുത്തെ പ്രധാന ജംഗ്ഷനിൽ ഒരു നല്ല ഹോട്ടൽ തുടങ്ങാൻ സഹോദരിക്ക് ജഗദീശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ ഇക്കയ്ക്കക്കും കുടുംബത്തിനും പടച്ചോന്റെ അനുഗ്രഹവും ഉണ്ടാകട്ടെ
പാലക്കാട് 😍... സ്നേഹം പാട്ടിലും റീൽസിലും കാണിക്കുന്ന കുറെ ആളുകളെ കാണാം.. പക്ഷെ ഇതുപോലെ ചെയ്തു കാണിക്കാൻ പാലക്കാട്ടുകാരൻ വന്നതിൽ ആ കുടുംബത്തിന്റെ ആനന്ദ കണ്ണീരിൽ കൂട്ട് നിന്നതിൽ ഈ പാലക്കാട്ടുകാരന് ഇരിക്കട്ടെ സല്യൂട്ട് 😍🥰
ഹക്കീം സഹോദരാ, നിങ്ങൾ ഒരു യഥാർത്ഥ മനുഷ്യസ്നേഹി ആണ്. താങ്കൾ ഒരു ഫുഡ് വ്ലോഗർ മാത്രം അല്ല, സമസൃഷ്ടികളുടെ വേദന മനസ്സിലാക്കുന്ന ഒരു ജാഡ ഇല്ലാത്ത പച്ചയായ മനുഷ്യൻ. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
വീഡിയോ എടുക്കുന്ന ചേട്ടൻ super ആണ്... കരയുന്ന അമ്മയോട് "എല്ലാം ശരിയാകും അമ്മേ" എന്ന് പറയാനുള്ള ആ മനസ്സ്..... ഇപ്പോഴത്തെ കാലത്ത് കരയുന്ന ആളുകളുടെ annakkilekku മൈക് kuttithirukunna reportor maru ഇതൊന്ന് kanatte 😘✌️
"ഇക്കാ നിങ്ങളുടെ ഈ വലിയ മനസ്സിന്,ഞങ്ങൾ പ്രേക്ഷകർ ഒരിക്കലും നന്ദി പറയില്ല. കാരണം ഒരിക്കലും ഇതൊരു നന്ദി വാക്കിൽ ഒതുക്കുവാൻ കഴിയില്ല..... ജീവിതത്തിൽ ഇക്കയ്ക്ക് എപ്പോഴും നല്ലതുമാത്രം വന്ന് ചേരട്ടെ ....." 🙏🙏🙏
പെയിന്റ് അടിക്കും എന്ന് അറിയാം പക്ഷെ ഇത്ര പെട്ടന്ന് ആവും എന്ന് പ്രതീക്ഷിച്ചില്ല അമ്മയുടെയും കുടുംബത്തിന്റെയും എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാവട്ടെ ഹകീം ബ്രോ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
ദൈവം ചിലരെ അവന്റെ കാര്യങ്ങൾ നിശ്ചയിക്കാൻ മനുഷ്യരൂപത്തിൽ ഭൂമിയിലേക്കു ചിലരെ നിശ്ചയിക്കും ഇക്ക നിങ്ങൾ ദൈവത്തിന്റെ ദൂതൻ ആണ് നിങ്ങളെ കൊണ്ട് പറ്റുന്ന രീതിയിൽ ഇനിയും പാവങ്ങളുടെ ചിരി വിടർത്താൻ കഴിയട്ടെ അതിനു അള്ളാഹ് ദീർഘായുസ്സ് തരട്ടെ ആമീൻ
ഞാൻ പലപ്പോഴും ഓർക്കാറുള്ള ഒരു കാര്യം പറയട്ടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തത് വെറുതെയായില്ല. ആദ്യമായി ഞാൻ കണ്ടത് ഇടുക്കി ഡാമിന്റെ താഴെയുള്ള ഒരു എവറസ്റ്റ് ഹോട്ടലിന്റെ വീഡിയോ ആണ്. അന്ന് മുതൽ ഇത് വരെയും ഈ ചാനൽ നിരാശപ്പെടുത്തിയില്ല. മാഷേ സന്തോഷം നിങ്ങൾക്ക് എല്ലാ നന്മകളും നേരുന്നു 💐💐💐❤❤❤❤🌹🌹🌹🌹❤
ഇതുപോലെ ഒരു യൂട്യൂബർ ആക്കാൻ വളരെ പ്രയാസമാണ്, ആ കഷ്ടപ്പാടിലും ഒരുപാട് പാവങ്ങളുടെ കഷ്ടതക്ക് ഒരു ആശ്വാസം നൽകുന്നത് വലിയ കാര്യം ആണ്, അങ്ങനെ നോക്കുമ്പോൾ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച യൂട്യൂബർ നിങ്ങൾ തന്നെ ആണ് ഇക്ക ❤️
ഇക്കാ നിങ്ങൾ ചെയുന്ന എല്ലാം വിഡിയോയും ഞാൻ കാണാറുണ്ട് അതിൽ ഏറ്റവും കൂടുതൽ ഇതുപോലെ ഉള്ള പാവങ്ങളെ സഹായിക്കാൻ ആണ് അതിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന് സർവ്വ ശക്തനായ ദൈവത്തോട് ഞാനും എന്റെ കുടുംബവും പ്രാത്ഥിക്കുന്നു 🙏🙏
താങ്ക്സ് ഇക്ക...... എല്ലാവരും സഹായിക്കുമെന്ന് പറയും.... പക്ഷെ ചെയ്യൂല...... ഇക്കയുടെ വേറിട്ട വഴിയാണ്...... ഇതാണ് യഥാർത്ഥ ഇസ്ലാം...... ഒരുപാട് നന്ദി.... നന്ദി..... 🙏🙏🙏...
ഓരോ പെങ്ങന്മാരുടെയും അമ്മമാരുടെയും കണ്ണുനീരിന്റെ ഇടയിൽ വരുന്ന അവരുടെ മനസ്സ് നിറഞ്ഞ ഒരു ചിരി ഉണ്ടല്ലോ. അത് മതി ഹക്കീം ബായ് നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സന്തോഷത്തോടെ മുന്നോട്ട് പോകാൻ. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@@Gopinath-go1tz അതെനിക്ക് അറിയാം എനിക്ക് ഡയാലിസിസ് ചെയ്യുന്നത് മലപ്പുറം ജില്ലയിലെ ആശുപത്രിയിൽ ആണ്. പിന്നെ അവിടെ വാടകയ്ക്ക് താമസിച്ചിരുന്നു ഏഴ് വർഷം. ❤
E ചാനലിലെ പല വീഡിയോസ് ഉം കണ്ടിട്ടുണ്ട് but ഇതുവരെ subscribe ചെയ്തിട്ടിലായിരുന്നു ഇപ്പോൾ ചെയുന്നു കാരണം അത്രക്കും മനസ് നിറഞ്ഞു ആ ചേച്ചിക്ക് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ മരുമോൾക് കട്ട സപ്പോർട്ട് ആയി നിൽക്കുന്ന ആ അമ്മക്കും ദൈവം ദീർക്കയുസ് നല്കട്ടെ
അടിപൊളി.... പാവങ്ങൾക്ക് ഉപകാരപ്രതമാവുന്ന വീഡിയോ ചെയ്യുന്നത് കൊണ്ട് വളരെ താൽപ്പര്യത്തോടെ എല്ലാവരും കാണുന്ന ഒരു ചാനൽ ആണ് ഇക്കാന്റെ എന്നും നല്ല വീഡിയോ ചെയ്യാനും നല്ല കാര്യങ്ങൾ ചെയ്യാനും പടച്ചോൻ ആയുസും ആരോഗ്യം തന്ന് അനുഗ്രഹിക്കട്ടെ
നാനാജാതി മനുഷ്യർ ഒരുപോലെ നല്ലത് മാത്രം പറയുന്നത് കാണാൻ ഹകീം ഇക്കയുടെ വീഡിയോയുടെ അടിയിൽ വരുന്ന കമൻ്റ് വായിച്ചാൽ മതി ! ആവുന്നത്ര യും മനുഷ്യർക്ക് നന്മ ചെയ്തു ജീവിക്കാൻ കഴിയുന്നത് എത്ര പുണ്യമാണ് ! ഈ സൽകർമ്മങ്ങൾ ഒക്കെ പടച്ചോൻ സ്വീകരിക്കുമാറാകട്ടെ 🤲
ഈ വീഡിയോ കാണുമ്പോൾ തന്നേയ് ഓരോരുത്തരും കുറഞ്ഞത് ഒരു 100 രൂപ എങ്കിലും Gpay ചയ്തു കൊടുക്കുകയാണെങ്കിൽ ആ കുടുംബം ചെറിയ രീതിയിൽ എങ്കിലും സാമ്പത്തികമായി രക്ഷപ്പെടും, ആ കുടുംബത്തിന് വേണ്ടി നമുക്ക് അങ്ങനെ ച്യ്തോടെ നമ്മൾ അനാവശ്യമായി എത്ര പൈസകൾ കളഞ്ഞിട്ടുണ്ടാകും ഇത് ഒരു നല്ലതിനല്ലേ 👍
സർ ന്റെ ചാനൽ ഈയിടെ ആണ് കാണാൻ തുടങ്ങിയത്. നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും പോയി നല്ല നല്ല ഹോട്ടലുകൾ കാണിച്ചു തന്നതിന് ഒരു പാട് നന്ദി 🙏🏻. ഈ കമന്റ് ഇടാൻ ഉണ്ടായ കാരണം താങ്കളും ടീമും ആലപ്പുഴ ഉള്ള രമ്യ യുടെ വീട് പോയി കാണുകയും food കഴിക്കുമ്പോൾ തന്നെ വീട് പെയിന്റ് ചെയ്യുന്ന കാര്യം പറയുകയും ചെയ്യുകയും അത് നടപ്പാക്കുകയും ചെയ്തത് കണ്ടതാണ്. ഒന്ന് പറഞ്ഞു മറ്റൊന്ന് ചെയ്യുന്ന ഈ ലോകത്ത് താങ്കൾ വേറിട്ട് നിൽക്കുന്നു. ചാനൽ ഒരു പാട് വളരാനും സമൂഹത്തിൽ ഇത് പോലെയുള്ള നന്മയുടെ വിത്തുകൾ പാകാനും കഴിയട്ടെ എന്ന് ആശംസിക്കുന്നു 🙏🏻🙏🏻🙏🏻🥰🥰
യേശുവേ ഈ അമ്മയെയും രണ്ടു കുഞ്ഞുമക്കളെയും മുത്തച്ഛനെയും മുത്തശ്ശി യെയും കാത്തു അനുഗ്രഹിക്കണേ നാഥാ ഈ കുടുംബത്തിന് അങ്ങയുടെ അനുഗ്രഹവും കാവൽമാലാഖമാരുടെ സംരക്ഷണവും കൊടുക്കണേ ഈശോയെ 🙏
*പെയിന്റ് അടിക്കുമെന്ന് പറഞ്ഞു അടിച്ചു സ്നേഹത്തോടെ*
🙏🙏🙏
Ningade manasane polii❤️💯
Ifc inviled kanikunn. Transfer akunnilla
♥️♥️♥️♥️♥️
❤️❤️❤️
ഇതുവരെ ഒരു വ്ലോഗറും ചെയ്യാത്ത പ്രവർത്തി.... അഭിനന്ദനങ്ങൾ.... ഹക്കിം ഭായ്...... ♥️♥️♥️♥️
Sanis Media kanu bro
God bless you Hamkkim Bai.
Wish u dear brother,for ur good mind, God bless u dear Ramya nd family
സാനിസ് മീഡിയ കണ്ടു നോക്കൂ... അയാൾ ചെയ്യുന്നത് വലിയ ഒരു കാര്യമാണ്..
താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
താങ്കൾ ചെയ്തത് നല്ല പുണ്യപ്രവർത്തിയാണ്,, ആ അമ്മയുടെ കരച്ചിൽ കണ്ടിട്ട് സഹിക്കുന്നില്ല, മരുമോളും കുഞ്ഞുങ്ങളും രക്ഷപെടും 🥰
ഹക്കിം ഭായ് , ആ അനാഥ കുടുംബത്തെ ഹൃദയത്തോട് ചേർത്തു നിർത്താൻ നിങ്ങൾ കാണിച്ച ആ നല്ല മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ 💕💕💕💕💕
ഞാൻ കണ്ടതിൽ വെച്ചു ചുരുക്കം ചില ഹീറോകളിൽ ഒന്നാണ് നിങ്ങൾ ..ഫുൾ ടീമിനും അഭിനന്ദനങ്ങൾ
ഒന്നും പറയാൻ ഇല്ല
ഇക്കയുടെ ഒരു പ്രേക്ഷകൻ എന്ന നിലയിൽ
അഭിമാനം 💪💪💪💪
🙏🙏🙏🙏🙏😍😍😍😍
Athe enikum
ഹക്കീമിന്റെ നല്ല മനസ്സിന് തമ്പുരാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... ❤
പാവപ്പെട്ടവന്റെ കണ്ണീരൊപ്പുന്ന ഹൃദയസ്പർശിയായ വീഡിയോ. മറ്റുള്ളവർക്ക് മാതൃകയായ താങ്കൾക്ക് അഭിനന്ദനങ്ങൾ
Inganeyaavaam namukkellaavarkkum" ethra sundharamaayirikkum nammude India,
മനസ്സ് & കണ്ണ് നിറഞ്ഞിട്ടോ 🤗... നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ കൂടെ രമ്യ ചേച്ചിടെ കുടുംബത്തിനെയും
എന്താന്നറിയില്ല കണ്ണിൽ നിന്നും കണ്ണുനീർ വന്നുപോയി വളരെ വളരെ സന്തോഷം ആയി പോയി ഇക്കാക്ക നിങ്ങൾ വലിയ മനുഷ്യനാണ് ഇതായിരിക്കണം യൂട്യൂബർ എല്ലാവരും അകമഴിഞ്ഞ് സഹായിച്ചു ഇക്കയുടെ പങ്കാളിത്തത്തോടുകൂടി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
❤️🙏
Hakeem Bhai ningal enthu manushyan aanu😓😓👏👏
Tear jerking...God blessssss you forever and beyond 🙏🙏🙏
@BRO VLOGZZZ valicha comedy
@BRO VLOGZZZ ilaneer vanirunel agane paranjene bhayakkara thamasayaay poy kasttam
@BRO VLOGZZZ kaliyakkiyalu. Manasilakkatha pottan
പാവങ്ങൾ.. അവരെ സഹായിച്ച ചേട്ടനും സഹായിക്കാൻ ഇരിക്കുന്നവർക്കും big salute
ജാതിയും മതവും രാഷ്ട്രീയവും ഇല്ലാത്ത ധാരാളം നന്മ ചെയ്യുന്ന ഒരു മകൻ മക്കൾ നല്ല നിലയിൽ വരും 🙏
പണ്ട് നമ്മുടെ നാട് ഇങ്ങനെയായിരുന്നു എന്തൊരു സുനരമായ നാടായിരുന്നു നമുക്ക് ഇനിയും ഈ നാട് ഇങ്ങനെയാവാൻ നമുക്ക് പ്രാർത്ഥിക്കാം. ജാതിയും മധവും പറയാത്ത നാട്
❤️mm
എന്തു ജാതി എന്തു മതം,മനുഷ്യൻ ആയാൽ പോരേ
@@mdsulaiman4755 സത്യം
@@sureshkumarchandran3026 ella mathagaleyum respect cheyanulla manassndayamadhi
Sir
താങ്കൾ ശരിക്കും ഒരു ദൈവ ദൂതൻ ആണ്
നിങ്ങൾ ആണ് മനുഷ്യൻ ഒരിക്കിലും പരാജയം നിങ്ങൾക്ക് ഉണ്ടാകില്ല നല്ല മാതാപിതാക്കളുടെ അനുഗ്രഹീതനായ മകൻ Big Salute
സഹോദരാ സൂപ്പർ -
എൻ്റെ യേശുവേ - ഈ വീഡിയോ ചെയ്യുന്ന നമ്മുടെ ഇക്കയെയും കുടുബത്തെയും - നന്മ നൽകി അനുഗ്രഹിക്കണമേ.
ഈ കുടുബത്തെയും അനുഗ്രഹിക്കണമേ-❤️❤️🌹🌹
❣️
Ivare sahayikkan google pay possible aano??
🙏🙏🙏
@@Nada-vo5rz yes description number und
jijo ബ്രോ നിങ്ങളുടെ നല്ല മനസിന് ഒരു സല്യൂട്ട്... നല്ലത് കണ്ടാൽ നല്ലത് എന്ന് പറയുന്ന നിങ്ങളുടെ മനസ് 👍🏻
ജാതിയും മതവും ഒന്നും നോക്കാതെ മറ്റുള്ളവരുടെ സങ്കടം സ്വന്തo സങ്കടമാക്കി മാറ്റുന്ന ഇക്ക... നിങ്ങൾ ഈശ്വരന്റെ പ്രതിപുരുഷൻ.... ഒരുപാട് സന്തോഷം ❤️❤️❤️
ഇക്ക ചെയ്ത സഹായം ഒരു തുടക്കമാകട്ടെ അവിടുത്തെ പ്രധാന ജംഗ്ഷനിൽ ഒരു നല്ല ഹോട്ടൽ തുടങ്ങാൻ സഹോദരിക്ക് ജഗദീശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ
ഇക്കയ്ക്കക്കും കുടുംബത്തിനും പടച്ചോന്റെ അനുഗ്രഹവും ഉണ്ടാകട്ടെ
പാലക്കാട് 😍... സ്നേഹം പാട്ടിലും റീൽസിലും കാണിക്കുന്ന കുറെ ആളുകളെ കാണാം.. പക്ഷെ ഇതുപോലെ ചെയ്തു കാണിക്കാൻ പാലക്കാട്ടുകാരൻ വന്നതിൽ ആ കുടുംബത്തിന്റെ ആനന്ദ കണ്ണീരിൽ കൂട്ട് നിന്നതിൽ ഈ പാലക്കാട്ടുകാരന് ഇരിക്കട്ടെ സല്യൂട്ട് 😍🥰
അഭിനന്ദനങ്ങൾ 🙌🙌🙌ഇനിയും
ഇത് പോലെയുള്ള നല്ല പ്രവർത്തികൾ ചെയ്യാൻ സാധിക്കട്ടെ ⚡⚡⚡
പുറത്തൊരു ഷെഡ് കെട്ടിയാൽ വളരെ നന്നാകും ഉഷാറായി കാറ്റും കൊണ്ട് വരുന്നവർക്ക് ഭക്ഷണം കഴിക്കാം വീട് വൃത്തികേടാവേം ഇല്ല😍
Sathyam..
Correct.Good idea.കൂടുതൽ പേരെ ഒരേ സമയം ഇരുത്തി ഭക്ഷണം കൊടുക്കാനും സാധിക്കും.
ഹക്കീം സഹോദരാ, നിങ്ങൾ ഒരു യഥാർത്ഥ മനുഷ്യസ്നേഹി ആണ്. താങ്കൾ ഒരു ഫുഡ് വ്ലോഗർ മാത്രം അല്ല, സമസൃഷ്ടികളുടെ വേദന മനസ്സിലാക്കുന്ന ഒരു ജാഡ ഇല്ലാത്ത പച്ചയായ മനുഷ്യൻ. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
വീഡിയോ എടുക്കുന്ന ചേട്ടൻ super ആണ്... കരയുന്ന അമ്മയോട് "എല്ലാം ശരിയാകും അമ്മേ" എന്ന് പറയാനുള്ള ആ മനസ്സ്..... ഇപ്പോഴത്തെ കാലത്ത് കരയുന്ന ആളുകളുടെ annakkilekku മൈക് kuttithirukunna reportor maru ഇതൊന്ന് kanatte 😘✌️
"ഇക്കാ നിങ്ങളുടെ ഈ വലിയ മനസ്സിന്,ഞങ്ങൾ പ്രേക്ഷകർ ഒരിക്കലും നന്ദി പറയില്ല. കാരണം ഒരിക്കലും ഇതൊരു നന്ദി വാക്കിൽ ഒതുക്കുവാൻ കഴിയില്ല..... ജീവിതത്തിൽ ഇക്കയ്ക്ക് എപ്പോഴും നല്ലതുമാത്രം വന്ന് ചേരട്ടെ ....." 🙏🙏🙏
🙏 🙏 🙏
സഹായിച്ചതിന് നന്ദി... കഷ്ടപ്പെടുന്നവർക്ക് കൈ താങ്ങാവാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ. ദൈവം അവരുടെ കൂടെയുണ്ട്
ഹക്കീം ഇക്ക... നമുക്ക് അവരുടെ മുഖത്തു ഉള്ള ആ സന്തോഷം മാത്രം മതി...🥰🥰🥰🥰
മാഷാ അല്ലാഹ് എന്നും നിങ്ങൾക്കും കുടുബത്തിനും റബ്ബ് അനുഗ്രഹിക്കട്ടെ
ഒരു യഥാർത്ഥ മനുഷ്യ സ്നേഹി 👌God bless you 🙏🏻🙏🏻🙏🏻
യഥാർത്ഥ
പെയിന്റ് അടിക്കും എന്ന് അറിയാം പക്ഷെ ഇത്ര പെട്ടന്ന് ആവും എന്ന് പ്രതീക്ഷിച്ചില്ല
അമ്മയുടെയും കുടുംബത്തിന്റെയും എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാവട്ടെ
ഹകീം ബ്രോ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
വാക്കുകൾ ഇല്ല സഹോദരാ. എന്നും നന്മകൾ നേരുന്നു 💕
ഇതാണ് യൂറ്റൂബർ❤️❤️
ദൈവം ചിലരെ അവന്റെ കാര്യങ്ങൾ നിശ്ചയിക്കാൻ മനുഷ്യരൂപത്തിൽ ഭൂമിയിലേക്കു ചിലരെ നിശ്ചയിക്കും
ഇക്ക നിങ്ങൾ ദൈവത്തിന്റെ ദൂതൻ ആണ്
നിങ്ങളെ കൊണ്ട് പറ്റുന്ന രീതിയിൽ ഇനിയും പാവങ്ങളുടെ ചിരി വിടർത്താൻ കഴിയട്ടെ അതിനു അള്ളാഹ് ദീർഘായുസ്സ് തരട്ടെ ആമീൻ
നിങ്ങൾക്കും കുടുംബത്തിനും.. മക്കൾക്കും നല്ലത് വരും. നല്ലതേ വരൂ 🙏🙏🙏🙏🙏🙏🙏🙏🙏🙏
ഞാൻ പലപ്പോഴും ഓർക്കാറുള്ള ഒരു കാര്യം പറയട്ടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തത് വെറുതെയായില്ല. ആദ്യമായി ഞാൻ കണ്ടത് ഇടുക്കി ഡാമിന്റെ താഴെയുള്ള ഒരു എവറസ്റ്റ് ഹോട്ടലിന്റെ വീഡിയോ ആണ്. അന്ന് മുതൽ ഇത് വരെയും ഈ ചാനൽ നിരാശപ്പെടുത്തിയില്ല. മാഷേ സന്തോഷം നിങ്ങൾക്ക് എല്ലാ നന്മകളും നേരുന്നു 💐💐💐❤❤❤❤🌹🌹🌹🌹❤
മനസിന്. കുളിര്മയേകുന്ന. കായ്ച്ച. ഒരുപാട്. സന്തോഷം 🥰🌹🌹🌹
ഇതുപോലെ ഒരു യൂട്യൂബർ ആക്കാൻ വളരെ പ്രയാസമാണ്, ആ കഷ്ടപ്പാടിലും ഒരുപാട് പാവങ്ങളുടെ കഷ്ടതക്ക് ഒരു ആശ്വാസം നൽകുന്നത് വലിയ കാര്യം ആണ്, അങ്ങനെ നോക്കുമ്പോൾ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച യൂട്യൂബർ നിങ്ങൾ തന്നെ ആണ് ഇക്ക ❤️
ഇക്കാ നിങ്ങൾ ചെയുന്ന എല്ലാം വിഡിയോയും ഞാൻ കാണാറുണ്ട് അതിൽ ഏറ്റവും കൂടുതൽ ഇതുപോലെ ഉള്ള പാവങ്ങളെ സഹായിക്കാൻ ആണ് അതിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന് സർവ്വ ശക്തനായ ദൈവത്തോട് ഞാനും എന്റെ കുടുംബവും പ്രാത്ഥിക്കുന്നു 🙏🙏
നിങ്ങളെപോലെയുള്ള മനുഷ്യർ ലോകത്തിൽ ഒരുപാട് ഉണ്ടാവട്ടെ എന്നാശംസിക്കുന്നു. ആ നല്ല മനസിന് ഒരു പാട് നന്ദി 🙏
താങ്ക്സ് ഇക്ക...... എല്ലാവരും സഹായിക്കുമെന്ന് പറയും.... പക്ഷെ ചെയ്യൂല...... ഇക്കയുടെ വേറിട്ട വഴിയാണ്...... ഇതാണ് യഥാർത്ഥ ഇസ്ലാം...... ഒരുപാട് നന്ദി.... നന്ദി..... 🙏🙏🙏...
🙏 🙏 🙏
എല്ലാ ജന്മത്തിലും നിങ്ങൾക്ക് ദൈവം സ്വർഗരാജ്യം വിധിക്കും സഹോദരാ ❤️
ഇക്കാ നിങ്ങൾ പടച്ചോന്റെ അവതാരം ആണ്😘😘😘😘😘😘😘
ഹക്കീം ഭായ് ഈ നന്മക്ക് നന്ദി വേറെ വാക്കുകൾ ഇല്ല. ഈ വലിയ മനസ്സിന് ആയിരം അഭിനന്ദനങ്ങൾ 🙏🙏👍
മറ്റു ജില്ലകാരെ കുറച്ചു കാണുന്നത് അല്ല. എന്നാലും ആ അമ്മച്ചി പറഞ്ഞ പാലക്കാട്ടുകാർ പൊളി ആണ്. ഹക്കീം ഇക്ക 🔥
❤❤❤❤അടിപൊളി.. ഇനിയും ഉയരാ
ങ്ങളിൽ.... എത്താൻ പടച്ച തമ്പുരാൻ നിങ്ങൾക്... എല്ല വിധ അനുഗ്രഹം തരട്ടെ....❤
ആ കുടുംബത്തെ സഹായിച്ച ഇക്കക്ക് ഒരു ബിഗ് സലൂട്ട്... 🌹🌹🌹🌹
പടച്ചവന്റെ അനുഗ്രഹം ഇക്കാക്ക് എപ്പോഴും ഉണ്ടാകട്ടെ... ആമീൻ... ♥️♥️🌹🌹💐💐💐🙏🙏
ആമീന്‍
വീഡിയോ കണ്ട് കരഞ്ഞ് പോയി വേഗം നല്ല ഒരു വീട് ആവട്ടെ
🌹🌹ആ സഹോദരിയുടെ സന്തോഷം🌹 ദൈവം രക്ഷിക്കട്ടെ
ദൈവം ആയുസ്സും ആരോഗ്യവും നിങ്ങൾക്ക് നൽകട്ടെ ദൈവത്തിനും നിങ്ങൾക്കും ഒരായിരം നന്ദി
Nallathuvarum
ദൈവം ആരെങ്കിലും സഹായം കെടുകണം പണം
ഹക്കീം ഭായ് ബിഗ് ഹാറ്റ് ഓഫ്
ആമീന്‍
ഓരോ പെങ്ങന്മാരുടെയും അമ്മമാരുടെയും കണ്ണുനീരിന്റെ ഇടയിൽ വരുന്ന അവരുടെ മനസ്സ് നിറഞ്ഞ ഒരു ചിരി ഉണ്ടല്ലോ. അത് മതി ഹക്കീം ബായ് നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സന്തോഷത്തോടെ മുന്നോട്ട് പോകാൻ. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ദൈവം അനുഗ്രഹിക്കട്ടെ ഇനിയും നിങ്ങളാൽ കഴിയുന്ന സഹായങ്ങൾ ചെയ്യാൻ ദൈവം സഹായിക്കട്ടെ
ഇക്കാ ഹൃദയത്തിൽ ഉള്ളിൽ നിന്നും ആണ് പറയുന്നത്. ഒരുപാട് അനുഗ്രഹം ഉണ്ടാവട്ടെ ഇക്കയ്ക്ക്. കഴിയും വിധം സഹായിക്കാൻ ശ്രെമിക്കാം കേട്ടോ. ❤️🙏
ഹക്കിം ഇക്ക ഒരുപാട് സന്തോഷം ആയി നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏
എന്ത് പറയാനാ ഇക്ക... പറയാൻ വാക്കുകൾ കിട്ടുന്നില്ല.... ഇനിയും ഇത് പോലുള്ള ഒത്തിരി സഹായങ്ങൾ ചെയ്യാൻ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️
പറയുന്ന വാക്കുകൾ പ്രവൃത്തിച്ചു കാണിച്ചു നമ്മുടെ സഹോദരൻ ദൈവം അനുഗ്രഹിക്കട്ടെ എന്നും
👍🏼 👍🏼 👍🏼
ആമീന്‍
ആ മനുഷ്യന്റെ രൂപത്തിൽ എത്തിയത് ഈശ്വരനാണ് ഇനിയും ഇക്ക ഒരുപാട് നല്ല വീഡിയോകൾ ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കാം
പാവങ്ങളുടെ ബ്ലോഗർ ഹക്കീം ബായ്
ബായ് നിങ്ങൾ ആണ് യധാർഥ മനുഷ്യ സ്നേഹി🙏 ദൈവം നിങ്ങളുടെ കൂടെ ഉണ്ടാവട്ടെ🙏
അല്ലെങ്കിലും ഞങ്ങൾ പാലക്കാട് കാര് അങ്ങനെ ആണ്...സ്നേഹം അങ്ങ് വാരി കോരി കൊടുക്കും...
ഹക്കീം ക്ക പൊളിച്ചു....❤❤
ഞങ്ങള് മലപ്പൊറംകാര് സ്നേഹം കോരി വാരി കൊടുക്കും.. ഹല്ല പിന്നെ... ഞമ്മളോടാ കളി?? 😍😍😂
Palakkad evideya hakkemikkayude veedu
💞💞💞
@@Gopinath-go1tz അതെനിക്ക് അറിയാം എനിക്ക് ഡയാലിസിസ് ചെയ്യുന്നത് മലപ്പുറം ജില്ലയിലെ ആശുപത്രിയിൽ ആണ്. പിന്നെ അവിടെ വാടകയ്ക്ക് താമസിച്ചിരുന്നു ഏഴ് വർഷം. ❤
@@pradeeshpradhi2482 ഏത് ആശുപത്രി
താങ്കളുടെ വീഡിയോ കാണാറുണ്ട്... ഈ വീഡിയോ ഹൃദയത്തിൽ തൊട്ടു.. നന്മകൾ ആശംസിക്കുന്നു
ഒരുപാട് സന്തോഷം 🥰🥰🥰ദൈവം അനുഗ്രഹിക്കട്ടെ 😍
E ചാനലിലെ പല വീഡിയോസ് ഉം കണ്ടിട്ടുണ്ട് but ഇതുവരെ subscribe ചെയ്തിട്ടിലായിരുന്നു ഇപ്പോൾ ചെയുന്നു കാരണം അത്രക്കും മനസ് നിറഞ്ഞു ആ ചേച്ചിക്ക് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ മരുമോൾക് കട്ട സപ്പോർട്ട് ആയി നിൽക്കുന്ന ആ അമ്മക്കും ദൈവം ദീർക്കയുസ് നല്കട്ടെ
യാമോനെ 👍👍👍😍😍ഒരുപാട് സന്തോഷം തരുന്ന വീഡിയോ.. അമ്മേ എല്ലാം റെഡി ആവും.. ✌️✌️
ദൈവം അനുഗ്രഹിക്കട്ടെ.
ഒത്തിരി സന്തോഷം 🥰🥰
ആദ്യമായിട്ട് ആണ് ഇത്രയും സഹായങ്ങൾ ചെയുന്ന ഒരു vloger കാണുന്നത് 👍👍
സർ നിങ്ങൾ വലിയ ഒരു മനുഷ്യന. എല്ലാവരും അവരെ സഹായിക്കും
അടിപൊളി.... പാവങ്ങൾക്ക് ഉപകാരപ്രതമാവുന്ന വീഡിയോ ചെയ്യുന്നത് കൊണ്ട് വളരെ താൽപ്പര്യത്തോടെ എല്ലാവരും കാണുന്ന ഒരു ചാനൽ ആണ് ഇക്കാന്റെ എന്നും നല്ല വീഡിയോ ചെയ്യാനും നല്ല കാര്യങ്ങൾ ചെയ്യാനും പടച്ചോൻ ആയുസും ആരോഗ്യം തന്ന് അനുഗ്രഹിക്കട്ടെ
ഹക്കിം ഇക്ക നിങ്ങൾ മുത്താണ്.... 😍👍🏻. 🤝
വാക്കുകൾ ഇല്ല ചേട്ടാ.. നിങ്ങളെ പോലെ ഉള്ള വ്ലോഗ്ഗർ മാർ മറ്റുള്ളവർക്ക് മാതൃക ആണ്..❤️❤️❤️❤️
God bless you man. Being a vlogger is one thing, but reaching hearts is even bigger. Big salute
പടച്ചോനേ നല്ല ഒരു വീഡിയോ ആ കുടുബത്തിന്റ സന്തോഷം കണ്ടോ മരിച്ചു പോയ മകൻ വന്ന പോലെ 🙏👍❤️🌹👌🏻
നാനാജാതി മനുഷ്യർ ഒരുപോലെ നല്ലത് മാത്രം പറയുന്നത് കാണാൻ ഹകീം ഇക്കയുടെ വീഡിയോയുടെ അടിയിൽ വരുന്ന കമൻ്റ് വായിച്ചാൽ മതി ! ആവുന്നത്ര യും മനുഷ്യർക്ക് നന്മ ചെയ്തു ജീവിക്കാൻ കഴിയുന്നത് എത്ര പുണ്യമാണ് ! ഈ സൽകർമ്മങ്ങൾ ഒക്കെ പടച്ചോൻ സ്വീകരിക്കുമാറാകട്ടെ 🤲
ദൈവം ഇക്കയെയും ആ കുടംബത്തെയും അനുഗ്രഹിക്കട്ടെ
ഹായ്, ഹക്കിംഇക്ക, ഇക്കയുടെ, വലിയ, മനസ്സിന്, നന്ദി, ഇക്കയെ, ദൈവം, അനുഗ്രഹിക്കട്ടെ,
പറയാൻ വാക്കുകൾ ഇല്ല... അല്ലാഹു അനുഗ്രഹിക്കട്ടെ🤲🤲🤲♥️
എന്നെ പോലെ video കാണുന്നതിനോടൊപ്പം comment വായിക്കുന്നവർ ഉണ്ടേൽ ഇവിടെ Common✌️✌️✌️
🙏 🙏 🙏
പുറത്ത് വെറുപ്പിനാണ്..ശബ്ദം കൂടുതൽ... 😌സ്നേഹ ശബ്ദങ്ങൾ വളരെ നേർത്തതും😌 ഇതുപോലെയുള്ള കാഴ്ചകളും,കേൾവികളും വല്ലാത്ത അനുഭൂതിയാണ്...😍😍
ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ സൂപ്പർ.
മനസ്സ് ഒരു പാട് നിറഞ്ഞു നിങ്ങൾ നന്മയുള്ളവനാണ്🙏🙏💯💯
ഒരുകുടുംബം പോലെ ഒരംഗം പോലെ താങ്കൾ, വീടിന്റ പെയിന്റ് അടിച്ചു കൊടുത്തു, അങ്ങ് വാക്ക് പാലിച്ചു, മറക്കാതെ മനസ്സ് വച്ചു സഹായിച്ചു.... നമിക്കുന്നു ❤️❤️❤️
ഈ വീഡിയോ കാണുമ്പോൾ തന്നേയ് ഓരോരുത്തരും കുറഞ്ഞത് ഒരു 100 രൂപ എങ്കിലും Gpay ചയ്തു കൊടുക്കുകയാണെങ്കിൽ ആ കുടുംബം ചെറിയ രീതിയിൽ എങ്കിലും സാമ്പത്തികമായി രക്ഷപ്പെടും, ആ കുടുംബത്തിന് വേണ്ടി നമുക്ക് അങ്ങനെ ച്യ്തോടെ നമ്മൾ അനാവശ്യമായി എത്ര പൈസകൾ കളഞ്ഞിട്ടുണ്ടാകും ഇത് ഒരു നല്ലതിനല്ലേ 👍
❤️ yes
👌
God bless you bhai
നിങ്ങൾ വേറെ ലെവലാണ് ഇക്ക. നല്ല മനസ്സുള്ളവർക്കേ എങ്ങനെയൊക്കെ ചെയ്യാൻ സാധിക്കു. നിങ്ങള്ക്ക് ദൈവം നല്ലതേ വരുത്തു.
ഇക്ക ക്ക് എല്ലാം നന്മകളും നേരുന്നു ❤
ഇക്കയെയും, കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🤝🤝🥰🥰❤️❤️
മനസും വയറും നിറന്നു ❤hatsoff🔥
ജാതി യും. മദവും പറഞ്ഞു തമ്മിൽ
തല്ലി ചാവാതെ പാവങ്ങളെ. സഹായിക്കുക അതാ വും ദൈവ
സന്നിധിയിൽ. ഉപകരിക്കക. നല്ലവരെ
ദൈവം സഹായിക്കും 👍👍👍👍
ഹക്കീംക്കാ...❤❤❤
നിങ്ങളുടെ ജീവിത യാത്രയിൽ പടച്ചോൻ നല്ലത് മാത്രം വരുത്തട്ടെ... എന്നും പ്രാർത്ഥനയിൽ ഉൾപ്പെടുത്തും...
കണ്ണ് നിറഞ്ഞു പോയി 🥰🥰🥰 സന്തോഷം കൊണ്ട് 😍
സർ ന്റെ ചാനൽ ഈയിടെ ആണ് കാണാൻ തുടങ്ങിയത്. നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും പോയി നല്ല നല്ല ഹോട്ടലുകൾ കാണിച്ചു തന്നതിന് ഒരു പാട് നന്ദി 🙏🏻. ഈ കമന്റ് ഇടാൻ ഉണ്ടായ കാരണം താങ്കളും ടീമും ആലപ്പുഴ ഉള്ള രമ്യ യുടെ വീട് പോയി കാണുകയും food കഴിക്കുമ്പോൾ തന്നെ വീട് പെയിന്റ് ചെയ്യുന്ന കാര്യം പറയുകയും ചെയ്യുകയും അത് നടപ്പാക്കുകയും ചെയ്തത് കണ്ടതാണ്. ഒന്ന് പറഞ്ഞു മറ്റൊന്ന് ചെയ്യുന്ന ഈ ലോകത്ത് താങ്കൾ വേറിട്ട് നിൽക്കുന്നു. ചാനൽ ഒരു പാട് വളരാനും സമൂഹത്തിൽ ഇത് പോലെയുള്ള നന്മയുടെ വിത്തുകൾ പാകാനും കഴിയട്ടെ എന്ന് ആശംസിക്കുന്നു 🙏🏻🙏🏻🙏🏻🥰🥰
നന്നായി. സുഹൃത്തേ. 👏👏👏👏👏👏👏👏👏👏👏🌹❤
സൂക്ഷിച്ചു നോക്കിയാൽ ചില മനുഷ്യരിൽ നമുക്ക് ദൈവത്തിന്റെ പ്രതിബിംബം കാണാം അല്ലെ,, നിങ്ങളെ പോലെ 🙏🙏🙏എന്നും നന്മകൾ 🙏🙏🙏
നമസ്കാരം ഇക്കാ🙋♂️💖💖💖💖 ഞാൻ ഇത് FB യിൽ കണ്ടിട്ടുണ്ടായിരുന്നു 💪💪💪💪💪
യേശുവേ ഈ അമ്മയെയും രണ്ടു കുഞ്ഞുമക്കളെയും മുത്തച്ഛനെയും മുത്തശ്ശി യെയും കാത്തു അനുഗ്രഹിക്കണേ നാഥാ ഈ കുടുംബത്തിന് അങ്ങയുടെ അനുഗ്രഹവും കാവൽമാലാഖമാരുടെ സംരക്ഷണവും കൊടുക്കണേ ഈശോയെ 🙏
ഒരുപാട് ഇഷ്ടം ഒരുപാട് സന്തോഷം ഇക്കയോട് 🥰🥰🥰
പാലക്കാട്‌കാരൻ സൂപ്പർ ആണ് എത്രഅഭിനദിച്ചാലും മതിയാവില്ല 🙏🏻👍🏻👍🏻👍🏻🙏🏻
പറയാൻ വാക്കുകൾ ഇല്ല
വളരെ നല്ല കാര്യം
ഇങ്ങനെയുള്ള നൻമ ചെയ്യാൻ ഇനിയും ഒരുപാട് ആയുസും ആരോഗ്യവും നൽകട്ടെ എന്ന് നിറഞ്ഞ ഹൃദയത്തോടെ പ്രാർഥിക്കുന്നു.
അത് നന്നായി ഇക്കാ ഒരുപാട് സ്നേഹം 🙏🙏🙏
Congratulations. U r not only doing a bkog but helping needy persons. My salute to your helping mind and humanatarian work. May God bless u!
ഇക്കാ.... ഒന്നും പറയാനില്ല.... മനസും കണ്ണും നിറഞ്ഞു..... 🤲🤲🤲🤲🙏🙏🙏🙏
ഇക്ക സൂപ്പർ വീഡിയോ... കണ്ടപ്പോൾ വളരെ സന്തോഷമായി 😄😄
ഇനിയും ഇതുപോലെയുള്ള നന്മകൾ ചെയ്യാൻ സാധിക്കട്ടെ...🙏🙂
ഇനിയും ഇത്പോലെ നല്ലത് ചെയുവാൻ സാധിക്കട്ടെ 😍😍😍😍
ജീവിതത്തിൽ എപ്പോഴെങ്കിലും ഇങ്ങനെയൊക്കെ സഹായിക്കാൻ കഴിയാണെന്നു പ്രാർത്ഥിക്കുന്നു🙏🙏🙏🙏
അഭിനന്ദനങ്ങൾ ഹക്കീം ബായി 💕💕💕