ความคิดเห็น •

  • @harinair1397
    @harinair1397 ปีที่แล้ว +1

    Some common problems found in elders are:
    1-Kurump (കുറുമ്പ്) - naughty
    2-Vashi (വാശി) - stubbornness
    3-Arrogance (അഹങ്കാരം)
    This could be accumulated over a period of time.
    1-Are there any solutions for the above?
    2-Can psychological counselling help?
    3-How to deal with such symptoms?
    4-When to start psychological counselling?
    5-Are these curable and or controllable ?

    • @PsychologistAnand
      @PsychologistAnand ปีที่แล้ว +1

      They can be perfectly controlled with the help of progressive counseling.

  • @anandankannoth875
    @anandankannoth875 ปีที่แล้ว +1

    Nice and informative presentation

  • @Firos81
    @Firos81 2 ปีที่แล้ว +2

    Thanks
    Right timing
    നാളത്തെ seminar topic 👍👍

  • @akvlogs3064
    @akvlogs3064 ปีที่แล้ว +2

    CBT njan swayam cheyukayanu.i accepted the facts,checking stopped,practicing law of attraction,saying positive affirmations while negative feelings coming,doing meditation 3 times in a day and visualising that am always in a happy mood.Hearing affirmations.murmering hopopono prayer,facing the fears to happen the worst of the worst.Am doing this for BDD and social anxiety.i can see the difference but i want to practice it more

    • @PsychologistAnand
      @PsychologistAnand ปีที่แล้ว +2

      Praying for recovery

    • @akvlogs3064
      @akvlogs3064 ปีที่แล้ว +1

      @@PsychologistAnand thanks

    • @kollam9558
      @kollam9558 ปีที่แล้ว

      CBT self ayii cheyumnath onnu paranj tharumo

  • @mueenudheentv8077
    @mueenudheentv8077 8 หลายเดือนก่อน +1

    ചിന്തകള് മാറ്റുക
    പുതിയ ചി

  • @hibamuneer633
    @hibamuneer633 2 ปีที่แล้ว +1

    Its very helpful😍😍 thank you sir

  • @ansha6399
    @ansha6399 ปีที่แล้ว +1

    Sir relationship trauma il ninn recover aavan enth therapy aan cheyyendath?

  • @laurynndpaaul6432
    @laurynndpaaul6432 ปีที่แล้ว +2

    Sir sir ne consult cheyyan kazhiyunnilla enthanu cheyyuka mail try cheithu kazhiyunnilla

    • @PsychologistAnand
      @PsychologistAnand ปีที่แล้ว +1

      Take an online consultation. Email - psychologyforall@rediffmail.com

  • @ayonapanicket9120
    @ayonapanicket9120 ปีที่แล้ว +1

    Sir ഇതു heart റേറ്റ് regular ആക്കാൻ പറ്റുമോ

    • @PsychologistAnand
      @PsychologistAnand ปีที่แล้ว +1

      ഹാർട്ട് റേറ്റ് റെഗുലർ അല്ലെന്ന് താങ്കളുടെ ഡോക്ടർ പറഞ്ഞതാണോ?

  • @vijayanv2651
    @vijayanv2651 2 ปีที่แล้ว +2

    Dbt യെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @nilaps1334
    @nilaps1334 2 ปีที่แล้ว +1

    എനിക്ക് ചരോണിക് പെയിൻ ആണ്. ചെറുപ്പത്തിൽ പനിച്ചു അറ്റാക്ക് ഡിപ്രെഷൻ ഒക്കെ ഉണ്ടായിൻഡ്.. ഇപ്പോ ക്രോണിക് ഇൻഫ്ലാമഷൻ ആണ്. എല്ലാ മസിലും ജോയിന്റ്സ് ബോൻസ് വെയ്ൻസ് നേർവ്സ് ഒക്കെ പൈൻ ആണ്..

    • @PsychologistAnand
      @PsychologistAnand 2 ปีที่แล้ว +1

      ക്രോണിക് പെയിൻ സിൻഡ്രോം ആണോ അതോ ഫിബ്രോമയാൾജിയ ആണോ?

    • @nilaps1334
      @nilaps1334 2 ปีที่แล้ว

      @@PsychologistAnand ഫയിബ്രോമായാൽജിയ കൂടി ഉണ്ടെന്നു കുറെ കഴിഞ്ഞു റൂമാറ്റോളജിസ്റ് പറയുന്നുണ്ട്.. സീറോ നെഗറ്റീവ് ആർത്രൈറ്റിസ് ആണെന്നാണ് പ്രൈമറി ഡയഗ്നോസിസ്.. സ്‌ട്രെസ് വരുമ്പോൾ പെയിൻ കൂടുന്നുണ്ട്.. ഫിസിക്കലി ഇമ്മ്യൂണിറ്റി ഒട്ടും ഇല്ല. ആന്റിബയോട്ടിക്‌സ് നിർത്തിയാൽ അപ്പോൾ തന്നെ പനി അല്ലെങ്കിൽ ഏതെങ്കിലും ഭാഗത്തു ഇൻഫെക്ഷൻ വന്നു കൊണ്ടിരിക്കും. ഇൻഫെക്ഷൻ വരുമ്പോൾ ടോട്ടൽ ബോഡി പൈൻ പിന്നെയും കൂടും.. ആയുർവ്വേദം ചെയ്തു കുറെ നാൾ കുറഞ്ഞു വന്നതായിരുന്നു.. ഇപ്പോൾ ഫുഡ്‌ കഴിക്കുമ്പോൾ കാരണം ഇല്ലാതെ വോമിറ്റിംഗ് or ഡയരിയ ആണ്.. ആന്റിബയോട്ടിക്‌ തുടർച്ചയിട് കഴിച്ചിട്ടാണെന്നു ഡോക്ടർ മാർ പറയുന്നു...ചെറുപ്പത്തിൽ അമ്മ കാരണം അമ്മക്ക് ചെറിയ പ്രഷർ വരുമ്പോൾ എന്നെ ഒരുപാടു അടിക്കുമായിരുന്നു... എന്റെ ഫാമിലി ലു ആർക്കും ഇങ്ങനെ ആർത്രൈറ്സ് ഇല.

  • @LiyaLiya-cr2lj
    @LiyaLiya-cr2lj ปีที่แล้ว

    സർ എനിക്ക് ഒരു ഡേ നൈറ്റ്‌ പെട്ടന്ന് എഴുന്നേൽക്കാൻ പറ്റാതെ കണ്ണ് ഒക്കെ തുറക്കാൻ കഴിയാതെ ആയി എല്ലാം നിശ്ചലം ആയ പോയെ പിന്നെ കുറച്ചു കഴിഞ്ഞ് കണ്ണ് ഒക്കെ തുറക്കാൻ കഴിഞ്ഞു ഇതിന്ടെ ശേഷം എനിക്ക് ഉറങ്ങാൻ പേടിയാണ് ഇനി വരുമോ എന്നുള്ള ഇത് എന്ത് രോഗം ആണ് pls റിപ്ലൈ

  • @shanshebuna7695
    @shanshebuna7695 2 ปีที่แล้ว +12

    ഞാൻ ഇപ്പോ cbt ട്രീറ്റ്മെന്റ് മെന്റ് ചെയ്യുന്നു.. എനിക്ക് നല്ലത് പോലെ ഡിപ്രെഷൻ മാറി വരുന്നുണ്ട്

    • @PsychologistAnand
      @PsychologistAnand 2 ปีที่แล้ว +1

      തീർച്ചയായും മാറും

    • @mahroofpni6480
      @mahroofpni6480 2 ปีที่แล้ว

      സാറിന്റെ നമ്പർ തരുമോ

    • @remyaraj4969
      @remyaraj4969 2 ปีที่แล้ว +1

      Cbt cheyunnathinu എത്ര ആണ് charge

    • @annmariajaimon332
      @annmariajaimon332 2 ปีที่แล้ว

      Cbt charge ethrayanu

    • @mycollection3175
      @mycollection3175 2 ปีที่แล้ว

      Ethra kalamayi ningal CBt treatment ചെയ്യാൻ thudangiyitt

  • @mubashirp8111
    @mubashirp8111 ปีที่แล้ว +1

    I think I have social antxity disorder marumo ith cheyuthal

    • @mubashirp8111
      @mubashirp8111 ปีที่แล้ว +1

      Please reply

    • @shilpavijeesh9763
      @shilpavijeesh9763 ปีที่แล้ว

      @@mubashirp8111 ഞാൻ തുടങ്ങാൻ nilkkukayanu

  • @rjronath8394
    @rjronath8394 2 ปีที่แล้ว +1

    It will reduce stuttering???

  • @A2Zchannel786
    @A2Zchannel786 2 ปีที่แล้ว +1

    Nan palakaranam kond ippo pg chemistry cheyyendi vannu ishtapettaan vanne but enikonnum orma nilikunnilla,37 age aay pls rply

    • @Shareena-k9h
      @Shareena-k9h ปีที่แล้ว

      Mental prblm undo

    • @A2Zchannel786
      @A2Zchannel786 ปีที่แล้ว

      @@Shareena-k9h what you mean 😢

  • @shyjamurali5593
    @shyjamurali5593 2 ปีที่แล้ว +1

    Ithe evide yanu???

    • @PsychologistAnand
      @PsychologistAnand 2 ปีที่แล้ว +1

      ഒറ്റപാലം പാലക്കാട്

  • @adarshtv7322
    @adarshtv7322 2 ปีที่แล้ว +1

    Sir.. എപ്പോഴും dpdr ജോലി കഴിഞ്ഞ് വീട്ടിൽ വന്നാൽ ആണ് കൂടുതൽ.. കണ്ണുലൂടെ panic അടിക്കും..എവിടെ എങ്കിലും സൂക്ഷിച്ചു നോക്കുമ്പോൾ.. എന്തോ ഒരു ഭയം... പിന്നെ എപ്പോഴും മരണവുമായി ബന്ധപ്പെട്ട ചിന്ത. Dpdr anxiety. Panic.. ഇതൊക്കെ ഉണ്ട്... ചിന്തിച് ചിന്തിച് ഒരു യന്ത്രം പോലെ ആണ് ഞൻ ഇപ്പോൾ. മടുത്തു.. വല്ലാണ്ട് ഈ ചിന്തകൾ ബുദ്ധിമുട്ട് ഉണ്ടാകുന്നു psychologist നെ കാണിച്ചപ്പോൾ commen ആയി ഉള്ള പ്രോബ്ലേം മാത്രെമേ ഉള്ളു എന്ന് പറഞ്ഞു ഒരു ടെൻഷൻ തെറാപ്പി പറഞ്ഞു തന്നു.. അത് ചെയ്‌ത നല്ല മാറ്റം ഉണ്ട്.. പക്ഷെ അതില്ലാതെ ജീവിക്കാൻ ആവിലെ.? ഈ ഒരു അവസ്ഥ മാറ്റാൻ എന്താണ് ചെയുക.. വീട്ടിൽ പറയാനും പേടി ആണ്... ഈ അവസ്ഥ mastrubation മായി ബന്തം ഉണ്ടോ? ഇത് ചെയുമ്പോൾ കൂടുന്നതായി തോന്നാർ ഉണ്ട്...പ്ലീസ് replay.. ഇത് എന്തെങ്കിലും രോഗം കൊണ്ട് ഉണ്ടാവുന്നതാണോ ? അതോ മാനസിക പ്രശ്നം മാത്രം ആണോ.?

    • @PsychologistAnand
      @PsychologistAnand 2 ปีที่แล้ว +2

      മാസ്റ്റർ ബേഷനുമായി നേരിട്ട് ബന്ധമില്ല. ശരിയാവും

    • @magicworldk7454
      @magicworldk7454 ปีที่แล้ว +1

      Bro ithaanu enteyum same
      Ippo egane und

  • @itsme-ms7qm
    @itsme-ms7qm 2 ปีที่แล้ว +1

    Njn twice ഡിവോഴ്സ് ആയപ്പോ കുറച്ചു വിഷമം ഉണ്ടായിരുന്നു. Ipo njn ഒന്നും ചിന്ദിക്കുന്നില്ലെങ്കിൽ പോലും thala കറ കമ്പോലെ യും thala എരിവ്ഉം body എരിവും ഉണ്ട് idh എന്തുകൊണ്ടാണ്... Pls rply

    • @PsychologistAnand
      @PsychologistAnand 2 ปีที่แล้ว +1

      മാനസിക സമ്മർദ്ദം

    • @LUCKYHOMEBYJAYALAKSHMI
      @LUCKYHOMEBYJAYALAKSHMI ปีที่แล้ว

      Manssine epozhum happy ayi kondupoyal mattamundakum

    • @itsme-ms7qm
      @itsme-ms7qm ปีที่แล้ว

      @@LUCKYHOMEBYJAYALAKSHMI 👍

  • @mycollection3175
    @mycollection3175 2 ปีที่แล้ว +1

    എനിക്ക് 2 വർഷമായി ഡിപ്രെഷൻ തുടങ്ങിയിട്ട്.2 വർഷമായി തുടർച്ചയായി മരുന്ന് കഴിക്കുന്നു. പൂർണമായി മാറിയിട്ടില്ല. മരുന്നൊക്കെ നിർത്തി പഴയ ലൈഫിലേക്ക് തിരിച്ചു വരാൻ CBT therapykk കഴിയുമോ. ഈ തെറാപ്പി കൊണ്ട് ഡിപ്രെഷൻ മാറ്റാൻ pattumo

    • @PsychologistAnand
      @PsychologistAnand 2 ปีที่แล้ว +1

      മാറുമെന്നാണ് അനുഭവം. പക്ഷെ സമയമെടുക്കും. ക്ഷമ വേണം

    • @shyjamurali5593
      @shyjamurali5593 2 ปีที่แล้ว +1

      Plz num??

    • @PsychologistAnand
      @PsychologistAnand 2 ปีที่แล้ว +1

      @@shyjamurali5593 For online consultation, Email : psychologyforall@rediffmail.com

  • @PradeepKumar-zj6ik
    @PradeepKumar-zj6ik ปีที่แล้ว +1

    Sirne നേരിട്ട് കാണാൻ പറ്റുമോ

  • @sksoumya8258
    @sksoumya8258 2 ปีที่แล้ว +2

    Sir anxity കാരണം തലയിൽ പെരുപ് പുകച്ചിൽ മൈഗ്രീൻ ഉണ്ടാകുമോ

  • @laurynndpaaul6432
    @laurynndpaaul6432 ปีที่แล้ว +1

    Cbt cheyyan enthanu cheyyuka😔

    • @PsychologistAnand
      @PsychologistAnand ปีที่แล้ว +1

      Take an online consultation. Email - psychologyforall@rediffmail.com

  • @georgekoshy6422
    @georgekoshy6422 2 ปีที่แล้ว +1

    Where is hospital?

  • @itsme-ms7qm
    @itsme-ms7qm 2 ปีที่แล้ว +1

    Tennites tensionkond വരുന്നടതാ ണോ.pls rply

    • @PsychologistAnand
      @PsychologistAnand 2 ปีที่แล้ว +2

      അങ്ങനേയും വരാം

  • @itsme-ms7qm
    @itsme-ms7qm 2 ปีที่แล้ว +2

    സർ ന്റെ ക്ലിനിക് evdeyan

    • @PsychologistAnand
      @PsychologistAnand 2 ปีที่แล้ว +1

      ഒറ്റപാലം , പാലക്കാട്

  • @vaishnav3949
    @vaishnav3949 ปีที่แล้ว +1

    സാർ ocd എന്നാ രോഗത്തിന് ഹോമിയോയിൽ മരുന്നുടോ

    • @PsychologistAnand
      @PsychologistAnand ปีที่แล้ว +1

      ക്ഷമിക്കണം. ആ വിഷയത്തിൽ എനിക്കറിവില്ല

  • @don8610
    @don8610 2 ปีที่แล้ว +1

    Sir Anxiety ku medisin edukathe thenne marumoo

    • @PsychologistAnand
      @PsychologistAnand 2 ปีที่แล้ว +2

      തന്നെ മാറാൻ സമയമെടുക്കും. ചിലപ്പോൾ ബുദ്ധിമുട്ടിക്കും

  • @2minutes526
    @2minutes526 2 ปีที่แล้ว +1

    SIR എനിക്ക് എപ്പോഴും വിഷമം ആണ് ഒരു പെൺകുട്ടി ഇഷ്ടപെടാത്തതിന് .
    മനസ്സിൽ നിന്നും പോകുന്നില്ല
    😞😞😞😞