Forgotten Malayalam Movies S03 E07 | Veerasamy | Malayalam Movie Review Funny | T.Rajender

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น •

  • @appuppanandtheboys
    @appuppanandtheboys  3 ปีที่แล้ว +102

    Download CashKaro App- cashk.app.link/s6n6BviHlkb
    Download CashKaro from the link above and get ₹25 instantly
    OR
    Download the CashKaro app from the Playstore or the App Store and use refer code - APU25 to get the ₹25 signup bonus! CashKaro offers real cash for shopping online on websites like Amazon, Myntra, Ajio etc which you can transfer straight to your bank account!

    • @alicssm
      @alicssm 3 ปีที่แล้ว

      spoiler : Atlas ram is there... ;)

    • @zakkirhossain8462
      @zakkirhossain8462 3 ปีที่แล้ว +1

      താനാ കാഷ് കരോ വിട്ട് പിടിക്ക് ... ഏത് നേരോം ഉണ്ടല്ലോ കാശ് കരോ കാശ് കരോ... കാശ് കരോല് ആരെങ്കിലും തനിക്ക് കൈ വെശം തന്നോ ?

    • @captaincranium9875
      @captaincranium9875 3 ปีที่แล้ว +5

      @@zakkirhossain8462 sponsor enn kettittundo?

    • @varunsreevalsan8593
      @varunsreevalsan8593 3 ปีที่แล้ว +1

      bro review the movie "ammanilavu"

    • @linu70
      @linu70 3 ปีที่แล้ว

      Son of alexander review cheyy....

  • @mohan2074
    @mohan2074 3 ปีที่แล้ว +1317

    ലെ ചിമ്പുവുനോട് നാട്ടുകാർ.."നിന്റെ അച്ചനല്ലേടാ ഇത്, നിനക്ക്‌ അങ്ങനെ തന്നെ വേണമെടാ".. 😜😜

    • @anjaliunnithan5137
      @anjaliunnithan5137 3 ปีที่แล้ว +7

      😅😅😅

    • @rajeevcheruvally1207
      @rajeevcheruvally1207 3 ปีที่แล้ว +6

      😂😂

    • @niyasummer4940
      @niyasummer4940 3 ปีที่แล้ว +56

      Le simbu : anthada nokkunne achan mess alle

    • @mohan2074
      @mohan2074 3 ปีที่แล้ว +23

      പുലിവാൽ കല്യാണം സിനിമയിലെ മണവാളൻ (സലിം കുമാർ) ഇന്റെ ഡയലോഗ് ഓർമ വന്നത് ആർക്കൊക്കെ 👍👍😜😜

    • @prajeeshprasannakumar
      @prajeeshprasannakumar 3 ปีที่แล้ว +33

      TR ഒരുകാലത്ത് ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള തമിഴ് നടൻമാരിലൊരാളായിരുന്നു.
      ഇതുപോലത്തെ പ്രാസമൊപ്പിച്ച dialog പുള്ളീടെ highlight ആയിരുന്നു.
      ചിമ്പൂന്റെ കുറേ പടങ്ങളില്‍ അങ്ങനത്തെ dialogue പറഞ്ഞിരുന്നു

  • @kallupradeep4260
    @kallupradeep4260 3 ปีที่แล้ว +837

    ആദ്യ scene തൊട്ടു തന്നെ നാശത്തിലേക് ആണ് പോകുന്നത് എന്ന് അറിഞ്ഞിട്ടും സംഭവം മൊത്തം ഷൂട്ട്‌ ചെയ്തു റിലീസ് ചെയ്യാൻ ഇവർ കാണിച്ച ധൈര്യം സമ്മതിക്കാതെ വയ്യ 🙏

    • @bt9604
      @bt9604 3 ปีที่แล้ว +33

      Director is TR itself

    • @nandhappan7s
      @nandhappan7s 3 ปีที่แล้ว +16

      Chirichu oru vazhiyaayi

    • @mohammedjinasn5343
      @mohammedjinasn5343 3 ปีที่แล้ว +10

      Director അങ്ങേരുടെ wife 🙂

    • @omerisha9512
      @omerisha9512 2 ปีที่แล้ว +7

      പകരം ചീബുവിന്റെ date കൊടുത്തുകാണും

    • @ananthrajendar9601
      @ananthrajendar9601 2 ปีที่แล้ว +4

      @@mohammedjinasn5343 ടി. രാജേന്ദർ തന്നെയാണ് ഡയറക്ടർ

  • @jishnulal9010
    @jishnulal9010 3 ปีที่แล้ว +291

    തമിഴിൽ കൈ വെക്കുമെന്ന് വിചാരിച്ചില്ല
    തകർത്തു 🔥🔥🔥
    ഈ പടം ഒക്കെ കണ്ട് ബാക്കി ഉണ്ടായത് വല്ല്യ കാര്യം

  • @riyazboss8918
    @riyazboss8918 3 ปีที่แล้ว +263

    ജീൻസും ടോപ്പും ചോദിച്ച പെങ്ങളോട് തത്വശാസ്ത്രം വിളമ്പിയ ഒരേ ഒരാങ്ങള😁😁😁😁😁😁
    ലെ പെങ്ങൾ:ചോദിക്കണ്ടായിരുന്നു പുല്ല്

    • @MusicBox-b3u
      @MusicBox-b3u 3 ปีที่แล้ว +2

      th-cam.com/video/zdSgQlImLRQ/w-d-xo.html

    • @adithyalal8197
      @adithyalal8197 3 ปีที่แล้ว +6

      🤣🤣

    • @Rockybhai-ty6et
      @Rockybhai-ty6et 2 ปีที่แล้ว +4

      Ini aa pennu aatyvisythinu polum dress chikila

    • @shivaprasadjithu8826
      @shivaprasadjithu8826 2 ปีที่แล้ว +2

      Welding veerasamyaa vela paarthoma un Anneyy....

  • @shinjideonov
    @shinjideonov 3 ปีที่แล้ว +91

    "Correct. You said it right. കിടന്ന് മോങ്ങാൻ തുടങ്ങും."
    ചിരിച്ചു ചിരിച്ച് പണ്ടാരമടങ്ങിപ്പോയി! 😆😆😆😆😆

  • @vivekvaikkattil9958
    @vivekvaikkattil9958 3 ปีที่แล้ว +951

    I was studying in Chennai when this movie released and my freinds forced me to bunk college class and watch this movie with them from Sangam cinema. That night I had dream of TR talking to me😢😢.. thanks for reminding me the trauma😭

  • @BeautyWithinMalayalam
    @BeautyWithinMalayalam 3 ปีที่แล้ว +1330

    അതേയ് TR ന്റെ പ്രശസ്തമായ കവിതയിൽ നിന്നും ഒരു ശകലം…
    വാടാ യെൻ മച്ചി വാഴക്ക ബജ്ജി
    ഉൻ ഉടമ്പു പിച്ചി പോട പോരെ ബജ്ജി
    എന്ന് ഒരു തീവ്ര TR ആരാധിക😐😌

    • @krishnadaskp21
      @krishnadaskp21 3 ปีที่แล้ว +37

      Enga thala enga thala TR..

    • @evolutedmonkeyhuman6908
      @evolutedmonkeyhuman6908 3 ปีที่แล้ว +9

      Enga thala Tr

    • @amalrajpc2876
      @amalrajpc2876 3 ปีที่แล้ว +21

      മാസ്റ്റർ ഇറങ്ങിക്കഴിഞ്ഞപ്പോൾ ഫെയ്മസായതും തമിഴൻമാരല്ലാത്ത പ്രേക്ഷകർക്ക് പല ചാനലിലൂടെ ഒറിജിനൽ ഇതാണ് എന്ന് റിവീൽ ചെയ്തപ്പോൾ അറിഞ്ഞതല്ലേ നിങ്ങളും മാഡം

    • @jishnulal9010
      @jishnulal9010 3 ปีที่แล้ว +4

      Ee paattu vijay sethupathiyude kavan cinemayilude tr thanne veendum paadiyirunnu aathu kazhinju master ilum reference vannu

    • @user-rd2md5ee2z
      @user-rd2md5ee2z 3 ปีที่แล้ว +1

      TR ser fens💥💥💥

  • @srinivas3793
    @srinivas3793 3 ปีที่แล้ว +859

    "To Entertain without spreading hate" അതൊരു കഴിവാണ്...Clinjo Dude.

    • @homelander5499
      @homelander5499 3 ปีที่แล้ว +20

      It's simple don't pick superstars... 😂 😂

    • @tomz_poems
      @tomz_poems 3 ปีที่แล้ว +34

      Vijay padangal 80% ee reethiyil roast cheyyan ulla vakupp und

    • @homelander5499
      @homelander5499 3 ปีที่แล้ว +21

      @@tomz_poems 80%?😂 😂 More like 100%... 😂 😂

    • @afal007
      @afal007 3 ปีที่แล้ว +12

      @@tomz_poems eth roast cheyyum enn confusion undakum ellam ekadesham same story

    • @Gunter06
      @Gunter06 3 ปีที่แล้ว +7

      @@afal007 same look,same getup, same mannerisms etc🤣

  • @joshinjose4690
    @joshinjose4690 3 ปีที่แล้ว +423

    Mollywood:We have Saroj Kumar
    Simbu:Hold My Daddy!!!

    • @mr.introvert6173
      @mr.introvert6173 2 ปีที่แล้ว +8

      🤣🤣🤣🤣

    • @vimal4154
      @vimal4154 2 ปีที่แล้ว +6

      😂😂

    • @salmabeevi1987
      @salmabeevi1987 2 ปีที่แล้ว +5

      🤣🤣

    • @Rockybhai-ty6et
      @Rockybhai-ty6et 2 ปีที่แล้ว +5

      Eatha ee saroj kumar

    • @reddok1717
      @reddok1717 ปีที่แล้ว +2

      @@Rockybhai-ty6et udayananu tharam movie le sreenivasan character...

  • @scaredevil666
    @scaredevil666 3 ปีที่แล้ว +66

    14:26 "Before I catch you buying durex chocolate, I better make ur wedding happen"
    Subtitle dudeee 😂😂

  • @jameelakk4149
    @jameelakk4149 3 ปีที่แล้ว +917

    All the dislikes are from people who are mad at the absence of Devji.
    CLINJO!

    • @MusicBox-b3u
      @MusicBox-b3u 3 ปีที่แล้ว

      th-cam.com/video/zdSgQlImLRQ/w-d-xo.html

    • @jessepokemon2951
      @jessepokemon2951 ปีที่แล้ว +4

      Oomkaali🤣😂

  • @sachinsaju55
    @sachinsaju55 3 ปีที่แล้ว +557

    അങ്ങേര് സിലിങ് പൊളിച്ചു വന്നതൊന്നും അല്ല നൈസ് ആയിട്ട് സീൻ പിടിക്കാൻ ഇരുന്നപ്പോൾ ഗ്ലാസ്‌ പൊട്ടി താഴെ വീണതാകും..അതല്ലേ ചളിപ്പ് മാറ്റാൻ അപ്പോൾ തന്നെ കവിത പാടിയത് 🤣🤣.

  • @godbutcher164
    @godbutcher164 3 ปีที่แล้ว +468

    സക്കീർ ഭായിക്ക്‌ നെഞ്ച് ഉറപ്പ് ഉണ്ടോ തെലുങ്ക് സിങ്കം ബാലയ്യ ഗാരു അണ്ണാച്ചി യേ തൊടാൻ🤢😱

    • @vimesh237
      @vimesh237 3 ปีที่แล้ว +4

      🤣🤣🤣

    • @niyasummer4940
      @niyasummer4940 3 ปีที่แล้ว +27

      I think Balakrishna is better compared to him

    • @athulraj2450
      @athulraj2450 3 ปีที่แล้ว +1

      Athokke veno

    • @TheBharath007
      @TheBharath007 3 ปีที่แล้ว +7

      Oru shakthikkum aa moorthiye thodan kazhiyilla..Valayya da..

    • @jishnulal9010
      @jishnulal9010 3 ปีที่แล้ว +4

      Nallonam mooppikku anganoru episode varanam poliikkum 👌🏻

  • @aravindjiji497
    @aravindjiji497 3 ปีที่แล้ว +93

    പണ്ട് suntv ഈ പടം കണ്ട് ഞാനും അനിയത്തിയും ചിരിച്ചു പണ്ടാരമടങ്ങിയത് ഇപ്പോഴും ഒറുക്കുന്നു🤣🤣... Especially ക്ലൈമാക്സ്‌ 🔥🔥🔥.. 🤣🤣

    • @MusicBox-b3u
      @MusicBox-b3u 3 ปีที่แล้ว

      th-cam.com/video/zdSgQlImLRQ/w-d-xo.html🤣

  • @sooryanarayan71
    @sooryanarayan71 3 ปีที่แล้ว +65

    10:28 Tamizh explains how to exercise in this small scene..
    1) Head upwards
    2) Head sideways
    3) Head on normal position
    4) Move the eyes..

    • @hannaps.
      @hannaps. 3 ปีที่แล้ว +3

      🤣🤣🤣🤣

    • @adithyalal8197
      @adithyalal8197 3 ปีที่แล้ว +2

      🤣🤣poli 😂🤣

  • @ambiliarjun2682
    @ambiliarjun2682 3 ปีที่แล้ว +405

    എൻ്റെ പൊന്നു ചേട്ടാ....ഇതൊക്കെ എങ്ങനെ കണ്ട് തീർക്കുന്നു.... നമിച്ചു....🙏🙏🙏🙏🙏 ചിരിച്ച് ചിരിച്ചു ഞാൻ കരഞ്ഞു പോയി..... എന്നാലും അവസാനത്തെ മരണം വല്ലാത്ത ഒരു മരണം ആയി പോയി....🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @Ithenth_endi
      @Ithenth_endi 3 ปีที่แล้ว +15

      Spoiler alert kodukkamaayirunnu 🥲

  • @sijintomy6890
    @sijintomy6890 3 ปีที่แล้ว +210

    എന്ത് പറഞ്ഞാലും കിടന്ന് മോങ്ങുന്നവന്റെ പേര് വീരസാമി😂

  • @legolas...
    @legolas... 3 ปีที่แล้ว +471

    ഇതൊക്കെ കാണുമ്പോഴാണ് നമ്മുടെ സന്തോഷ് പണ്ഡിറ്റൊക്കെ എന്തുമാത്രം ഭേദമാണെന്നു മനസ്സിലാവുന്നത്...ഈ അവരാധിച്ച സിനിമ കണ്ടുതീർത്ത boys ന് ഒരു കുതിര പവൻ

    • @arathyanil5777
      @arathyanil5777 3 ปีที่แล้ว +10

      Fraud Pandit

    • @mirshad-
      @mirshad- 3 ปีที่แล้ว +1

      Sathyam..

    • @anjalianu9094
      @anjalianu9094 3 ปีที่แล้ว +8

      Ellaam kanakka 🥴

    • @NEEVEJOSE
      @NEEVEJOSE 3 ปีที่แล้ว +3

      TR pandum given somany HIT movies !! Established successfull writer director in past !!

    • @LARRYOF
      @LARRYOF 3 ปีที่แล้ว +5

      Legolas they are taking the hobbits to isengard!

  • @psbaldeaglegamer9321
    @psbaldeaglegamer9321 3 ปีที่แล้ว +81

    13:13 - 13:37 : ഇമോഷണൽ സീനാണെങ്കിലും ഞാൻ ചിരിച്ച് ഒരു വഴിയായി....😂😂😂😂 ചിരി നിർത്തിക്കാൻ TR സമ്മതിക്കുന്നില്ല...

  • @lalappanlolappan2605
    @lalappanlolappan2605 3 ปีที่แล้ว +46

    Nevertheless, he is one of the best music composers in Tamil. There are some beautiful songs, especially sung by Yesudas, Jayachandran, SPB, and Chitra in Tamil. His songs in Oru Thalai Ragam are all time classics.

  • @varundas4871
    @varundas4871 3 ปีที่แล้ว +310

    Tr ഇങ്ങേരുടെ കോണ്ഫിഡൻസ് ലെവൽ ഭയങ്കരം ആണ്, ചെയ്യുന്നത് എല്ലാം ലോകോത്തരം ആണെന്ന് പുള്ളി സ്വയം കരുതുന്നുണ്ട്, Man with legendary തൊലിക്കട്ടി 😀😀😀😀😀 .

    • @manuelkmathew7711
      @manuelkmathew7711 3 ปีที่แล้ว +6

      Thicc aanu...

    • @farmerthorffin
      @farmerthorffin 3 ปีที่แล้ว +20

      അങ്ങോരുടെ 1% കോൺഫിഡൻസ് കിട്ടിയിരുന്നെങ്കിൽ😅

    • @Lathi33
      @Lathi33 3 ปีที่แล้ว +24

      അതൊക്കെ നമ്മൾ.. അറിയാവുന്ന കാര്യങ്ങൾ രണ്ടു പേരുടെ മുന്നിൽ പറയാൻ പോലും മുട്ടിടിക്കും..

    • @BertRussie
      @BertRussie 3 ปีที่แล้ว +5

      അല്ലെ? ഇതു പോലെ ഉള്ള ഒരു സിനിമയിൽ work ചെയ്യാനും പൈസ മുടക്കാനും ഒക്കെ ആളെ കണ്ടു പിടിച്ചില്ലേ പുള്ളി. അപാരം

    • @Lathi33
      @Lathi33 3 ปีที่แล้ว +10

      @@BertRussie direction, production, cinematography, music ,lyrics, singer, lead actor എല്ലാം പുള്ളി തന്നെയാണ്

  • @rohithpv7652
    @rohithpv7652 3 ปีที่แล้ว +206

    ലെ ചിബു : ഇതിനേക്കാൾ വലിയ ഗതികെട്ടവൻ ലോകത്തു വേറെ ആരെങ്കിലും ഉണ്ടാവുമോ കർത്താവെ 😮‍💨🥺

    • @MusicBox-b3u
      @MusicBox-b3u 3 ปีที่แล้ว

      th-cam.com/video/zdSgQlImLRQ/w-d-xo.html

  • @rahulkrishna5853
    @rahulkrishna5853 3 ปีที่แล้ว +1091

    ചിമ്പു എന്തായാലും ഇയാളുടെ കൂടെ ആയിരിക്കില്ല താമസം...വേറേ വീട്ടിൽ ആയിരിക്കും....100% ഉറപ്പ്🤣🤣

    • @user-qh9vv3hy3q
      @user-qh9vv3hy3q 3 ปีที่แล้ว +47

      Koode thamasitha kavitha padikkarnnu . simbu mandan😂😂

    • @deltaefx69
      @deltaefx69 3 ปีที่แล้ว +19

      Illa bro , both are in one home

    • @Abhishek-ue6tj
      @Abhishek-ue6tj 3 ปีที่แล้ว +36

      @@deltaefx69 oho paranjath nannai

    • @user-id3xj6gk4m
      @user-id3xj6gk4m 3 ปีที่แล้ว +15

      Avan engerekatil mara mandana 😀😀😀😀😀 padangalelam flopanu

    • @sanalmini8066
      @sanalmini8066 3 ปีที่แล้ว +4

      🤣🤣🤣🤣🤣🤣

  • @sooryanarayan71
    @sooryanarayan71 3 ปีที่แล้ว +32

    0:48 He describes himself as a brave man ..
    But , fear to marry Saras due to his social status ..
    Do you see the irony , don't you?

  • @BertRussie
    @BertRussie 3 ปีที่แล้ว +265

    I am seriously concerned for TR's actual wife. Dude has some weird fantasies 😅

    • @MusicBox-b3u
      @MusicBox-b3u 3 ปีที่แล้ว

      th-cam.com/video/zdSgQlImLRQ/w-d-xo.html

    • @serotonin1111
      @serotonin1111 2 ปีที่แล้ว +2

      LMAO 💀💀😂

    • @zenttttt
      @zenttttt 2 ปีที่แล้ว +1

      bruhh💀💀

  • @midhunmohan4941
    @midhunmohan4941 3 ปีที่แล้ว +549

    Titanic is no longer the most romantic film ever 😢

  • @swaliha2003
    @swaliha2003 3 ปีที่แล้ว +224

    ഇത്രക്ക് വേറെ ഒരു എപ്പിസോഡിലും ചിരിച്ചിട്ടില്ല 😂😂🤣🤣🤣🤣🤣🤣
    പൊളി 🤩

  • @govindkurup2462
    @govindkurup2462 3 ปีที่แล้ว +427

    #shanki സാറും #ദേവ് ജി യും ഇല്ലാത്ത പടം .. ഇത് ഞാൻ എങ്ങനെ സഹിക്കും. :(

    • @vinodtm7695
      @vinodtm7695 3 ปีที่แล้ว +13

      Immortal jo😔😔

    • @ghost-if2zp
      @ghost-if2zp 3 ปีที่แล้ว +14

      കൂൾ സ്റ്റാറിനെ മറന്നോ 😒

    • @vishnuk2989
      @vishnuk2989 3 ปีที่แล้ว +13

      SHANUP KHANDIYIL NTE COMMENT VANNO? 😂

    • @balakrishnanj3199
      @balakrishnanj3199 3 ปีที่แล้ว +5

      #devjikkoppam 😢

    • @govindkurup2462
      @govindkurup2462 2 ปีที่แล้ว

      @@ghost-if2zp മറക്കാനൊക്കുമോ???...😀

  • @RPV893
    @RPV893 3 ปีที่แล้ว +25

    19:16 ആഹാ ഇതാണ്... ഇതാണ് മരണം... ഈ പടം ഇങ്ങേർ സെൽഫ് ട്രോൾ ആയിട്ട് ഇറക്കിയതാണോ എന്തോ...

    • @MusicBox-b3u
      @MusicBox-b3u 3 ปีที่แล้ว

      th-cam.com/video/zdSgQlImLRQ/w-d-xo.html🤣

  • @MrArjunsv
    @MrArjunsv 3 ปีที่แล้ว +71

    ഒരു മരണ സീൻ കണ്ട് ചിരിച്ച് മരിച്ചു
    Climax😅🤣👌

  • @user-nm4yx8ih5n
    @user-nm4yx8ih5n 3 ปีที่แล้ว +150

    TR അണ്ണന്റെ Climax ലെ death scene ഉണ്ട് മോനേ.. ഉഫ്! Oscar Award Jury വരെ തൊഴുത് നിൽക്കും 🔥🔥

    • @user-id3xj6gk4m
      @user-id3xj6gk4m 3 ปีที่แล้ว +6

      Ath oskarukum mele da suntv pandu kandatha ho🤣🤣🤣🤣

    • @antonyjose1131
      @antonyjose1131 3 ปีที่แล้ว +4

      Le Oscar. ,: Njangal ee level vare ethiyittilla 🤣

    • @pradeepraj351
      @pradeepraj351 2 ปีที่แล้ว +2

      Yes TR oscar award winning this movie 😂😂😂😂

  • @MaheshPeringanad2O
    @MaheshPeringanad2O 3 ปีที่แล้ว +37

    Directionഉം, Producerഉം, Cinematographerഉം, Music Directorഉം എല്ലാം ഇയാൾ തന്നെ ആയത് കൊണ്ട് ഒരു പ്രശ്‌നവും ഇല്ല 😴😴

    • @MusicBox-b3u
      @MusicBox-b3u 3 ปีที่แล้ว +1

      th-cam.com/video/zdSgQlImLRQ/w-d-xo.html

  • @whocares1806
    @whocares1806 3 ปีที่แล้ว +317

    Vijay Is so done with him 😂
    Vijay be like wtf he is saying 🤣🤣

    • @atwunz
      @atwunz 3 ปีที่แล้ว +6

      Appo simbu o: 😂

    • @rakendurnair9493
      @rakendurnair9493 3 ปีที่แล้ว +19

      Naw...naww...vijay be like....I can't cry but I'll laugh awkwardly (note: he's actually slowly dying inside the whole time,no raksha)

    • @soorej91
      @soorej91 3 ปีที่แล้ว +8

      @@rakendurnair9493 vijay be like chating( raksha raksha oombhal)

    • @rakendurnair9493
      @rakendurnair9493 3 ปีที่แล้ว

      @@soorej91 pfft 🤣

    • @sufaid5696
      @sufaid5696 3 ปีที่แล้ว

      @@atwunz അച്ഛൻ ആയി പോയില്ലേ

  • @somolsunny
    @somolsunny 3 ปีที่แล้ว +91

    “ I got a call for acting in a movie “
    “ what’s your role “
    “ nothing much , just fly around whenever veerasamy walks in “

    • @MusicBox-b3u
      @MusicBox-b3u 3 ปีที่แล้ว

      th-cam.com/video/zdSgQlImLRQ/w-d-xo.html

  • @rithwikprathap4020
    @rithwikprathap4020 2 ปีที่แล้ว +11

    Ithinde Wikipedia description katta aanu:
    Veerasamy is a 2007 Indian Tamil-language masala film written, produced, and directed by T. Rajendar who also appeared as a lead in the title role with Mumtaj and Meghana Naidu starred in the movie alongside him.[1][2] It received huge positive reviews from both critics and general audience, and became one among the biggest blockbuster in box-office ever in the history of Tamil film industry. It is considered to be one among the best, superb, awasome family entertainer Tamil films ever. Initially Super Star Rajinikanth was approached or the lead role of this movie, but he was busy in Sivaji: The Boss. So T. Rajender take himself as main lead role.

    • @a5lm_mdk-20
      @a5lm_mdk-20 2 ปีที่แล้ว +7

      TR FANSINTE ORO KUSRUTHIKAL😹🔥🔥

    • @achu3741
      @achu3741 ปีที่แล้ว +2

      😂😂😂😂

  • @Ithenth_endi
    @Ithenth_endi 3 ปีที่แล้ว +241

    കുറെ നാളായി Shanky യെ വല്ലാതെ മിസ്സ് ചെയ്യുന്നു
    *Shanky Horrific Admirers and Dangerous Devotees India* ( *SHADDI* ) *Assemble* 💥

  • @zodiac3328
    @zodiac3328 3 ปีที่แล้ว +114

    14:30 The subtitle bro is on fire 😂😂

    • @mrdorado4914
      @mrdorado4914 3 ปีที่แล้ว +18

      oru subtitle vaayich njn ithream chirichittindaavoolaaa.....😂😂

    • @mallutripstories
      @mallutripstories 3 ปีที่แล้ว +7

      😄😄😄

  • @jonathanjoseph4814
    @jonathanjoseph4814 3 ปีที่แล้ว +25

    Happy Birthday dear anantji ❤️❤️.May Shanky, Cr7,Jassiegift,Devji, Riyaskka bless you 😂

  • @akhilknairofficial
    @akhilknairofficial 3 ปีที่แล้ว +28

    അപ്പൂപ്പനും ബോയ്സും ഇങ്ങനെ ഉള്ള സിനിമകൾ 23 മിനിറ്റ് കൊണ്ടൊക്കെ റിവ്യൂ ചെയ്യുന്നത് കൊണ്ട് സിനിമ മുഴുവൻ ഇരുന്ന് കാണാതെ തന്നെ കാര്യങ്ങൾ ഒക്കെ മനസിലായി കിട്ടും 🤣🔥

  • @coconuttree3222
    @coconuttree3222 3 ปีที่แล้ว +105

    That death scene though, and your immediate reaction😂😂

    • @MusicBox-b3u
      @MusicBox-b3u 3 ปีที่แล้ว +1

      th-cam.com/video/zdSgQlImLRQ/w-d-xo.html

  • @manudasmd
    @manudasmd 3 ปีที่แล้ว +32

    We miss Shanky..Bring back shanky
    From SHADDI ( SHankar Admirers and Devotees Dubai International)

  • @godbutcher164
    @godbutcher164 3 ปีที่แล้ว +72

    കൊട്ടാരത്തിൽ കുട്ടി ഭൂതം എന്ന പടം റോസ്റ്റ് ചെയ്യുമോ ബ്രോ,
    Cast mukesh, Jagadeesh,Ashokan

  • @Murlee1175
    @Murlee1175 3 ปีที่แล้ว +60

    3:08 looks like he was eavesdropping the convo suddenly the glass broke and he fell down and he is acting cool about it

  • @lalala8180
    @lalala8180 3 ปีที่แล้ว +45

    10:46 anant's expression😂😂

  • @KurianTonyAloor
    @KurianTonyAloor 3 ปีที่แล้ว +169

    The best part is when he just randomly says: "ചൊറിഞ്ഞ വന്ന അവൾ അയാളെ കുത്തി കൊല്ലും"😎😂

  • @arishna4533
    @arishna4533 3 ปีที่แล้ว +55

    ഒരാള് മരിക്കുന്ന കണ്ടു ചിരിച്ചു ഒരു വഴിക്ക് ആവുന്നത് ആദ്യമായിട്ടാ 🤣🤣

  • @vijay-vx9hh
    @vijay-vx9hh 3 ปีที่แล้ว +124

    Legends are saying he is still describing about puli

    • @ayalmedia9636
      @ayalmedia9636 3 ปีที่แล้ว +8

      Last vijay stagile kayari nirthichu 😂 video TH-camlundavum.

    • @adarshsnaick5829
      @adarshsnaick5829 3 ปีที่แล้ว +2

      Avan Kaleeswaran, Aadeeshwaran, ... Ithokke aayath arinjille

  • @Vincentgmz7903
    @Vincentgmz7903 3 ปีที่แล้ว +25

    ഇതിന്റെ ക്ലൈമാക്സ്‌ കണ്ട് വിജ്രംഭിച്ച് നിന്നിട്ടുണ്ട് ഞാൻ... അന്നത്തെ എല്ലാ പടക്കങ്ങളും ഇതിലുണ്ട്

  • @sreeram6374
    @sreeram6374 3 ปีที่แล้ว +32

    6:15
    Even Veerasamy was like AAGHH😝 when she drank water outof his beard... Just see his expression.

    • @MusicBox-b3u
      @MusicBox-b3u 3 ปีที่แล้ว

      th-cam.com/video/zdSgQlImLRQ/w-d-xo.html

    • @daneyraju8433
      @daneyraju8433 28 วันที่ผ่านมา

      Even I saw that bro...he was like that imam "brother ehhh"

  • @sajithrehann
    @sajithrehann 3 ปีที่แล้ว +305

    Even though his acting was koora, he never forgot to look straight into the camera🤣🤣🤣🤣🤣

    • @MusicBox-b3u
      @MusicBox-b3u 3 ปีที่แล้ว

      th-cam.com/video/zdSgQlImLRQ/w-d-xo.html

    • @realalfredcharly
      @realalfredcharly 3 ปีที่แล้ว +3

      Such confidence!

  • @ajithv5540
    @ajithv5540 3 ปีที่แล้ว +37

    Chettante chirik vare oru fan base thanne ind🤣🤣 1:50

  • @jishnumohanmp9391
    @jishnumohanmp9391 3 ปีที่แล้ว +181

    ഇത് അസറ പുളി ഇത് അസറും പുളി ഇത് വളിമണമുള്ള പുളി 😂

  • @ArunShankartheRealOne
    @ArunShankartheRealOne 3 ปีที่แล้ว +12

    TR movies used to break box office records in early 80s. Back then people used like his movies.

  • @noushadrafaya3668
    @noushadrafaya3668 3 ปีที่แล้ว +6

    Saleem Bava യുടെ വേറൊരു item ഉണ്ട് മോനെ തീ ....🔥🔥🔥🔥
    Rapid Action Force : തകിട തോം.....bgm.
    Babu Raj എജ്ജാതി 🔥

  • @ananthub2542
    @ananthub2542 3 ปีที่แล้ว +209

    "I didn't do the insert because I wear the T Shirt" ~ T.R

  • @ajmaljamalrahul
    @ajmaljamalrahul 3 ปีที่แล้ว +103

    വന്നവനും പോയവനും എല്ലാം പഞ്ച് ഡയലോഗ് 😂😂😂😂

    • @melvinsam4877
      @melvinsam4877 3 ปีที่แล้ว +2

      😂😂

    • @MusicBox-b3u
      @MusicBox-b3u 3 ปีที่แล้ว

      th-cam.com/video/zdSgQlImLRQ/w-d-xo.html

  • @bestincjose1364
    @bestincjose1364 3 ปีที่แล้ว +359

    TR Hyper Energetic & Exceptionally Talented Admiring Monsters ( THEETAM ) army assemble 🔥

  • @Savu130
    @Savu130 ปีที่แล้ว +9

    Tr nte padangal iniyum varanam... Sherikum pwoli chirich marikaam🤣🤣🤣

  • @sooryanarayan71
    @sooryanarayan71 3 ปีที่แล้ว +14

    9:35 In class ,
    Teacher : Do you prefer shirt or banyan?
    TR : ( After alliterative poem) Can I tell my history which is a വല്ലാത്തൊരു കഥ....

  • @warriorfights
    @warriorfights 3 ปีที่แล้ว +45

    I hope the boys are okay…this could be traumatic 😱😱😱

  • @arjunrtzr6698
    @arjunrtzr6698 3 ปีที่แล้ว +77

    Veerasamy - Being Creepy AF.
    Saras : Jokes on you, I'm into that shit😂🤣

  • @vijaysanker11
    @vijaysanker11 3 ปีที่แล้ว +69

    Just found this channel few days ago and its just splendid fun ..thanks guys ..Jai appopan n boyzz

    • @atwunz
      @atwunz 3 ปีที่แล้ว +4

      Ithokke nammal pande kandupidichatha.

    • @harshitkrishna1799
      @harshitkrishna1799 3 ปีที่แล้ว

      @@atwunz Oh 🙏

  • @MrSreelal09
    @MrSreelal09 3 ปีที่แล้ว +15

    22:37 That transition is just f funny to watch. Presentation 💯

  • @vijayannamalai4239
    @vijayannamalai4239 2 ปีที่แล้ว +7

    I'm from Tamilnadu. Anybody can troll a movie with no logic. I'm just enjoying it... I watched your video through subtitles. We Tamil people also trolling other Indian state's movies. Let's take it as fun.

  • @ajhafiz
    @ajhafiz 3 ปีที่แล้ว +71

    Kudos to you for watching the whole movie. I could not even sit through the 23 mins....GOOD LORD...

  • @rohitcr2k
    @rohitcr2k 3 ปีที่แล้ว +63

    I highly appreciate putting subs for Tamil dialogues as you said.

  • @preejuprabhakaran8662
    @preejuprabhakaran8662 3 ปีที่แล้ว +51

    ചിരിച്ച് ചിരിച്ച് വളി പോയി... എന്നാലും താടി കൊണ്ട് കുത്തുന്ന കാര്യം പറഞ്ഞപ്പോ ഒള്ള നടിയുടെ expression ... Ufff

  • @arunbaburaj
    @arunbaburaj 3 ปีที่แล้ว +40

    Chimbu is lucky as he understood from a very early age itself how not to act after watching his dad's movies 😂

  • @rohitsathishnair3730
    @rohitsathishnair3730 3 ปีที่แล้ว +7

    1:09 Even Vanilla Ice is thinking "Shouldn't have stolen from Freddie and Bowie"

  • @ranjanaradhakrishnan2699
    @ranjanaradhakrishnan2699 3 ปีที่แล้ว +71

    Whoever watches this must watch it twice, once with subs and once without .. The subtitler dude is just 🔥🔥🔥

  • @sreeram4964
    @sreeram4964 3 ปีที่แล้ว +52

    Measles is contagious and mango ice cream is delicious. Ejjathi😅👌

    • @MusicBox-b3u
      @MusicBox-b3u 3 ปีที่แล้ว

      th-cam.com/video/zdSgQlImLRQ/w-d-xo.html🤣

  • @amrutha1699
    @amrutha1699 3 ปีที่แล้ว +71

    ഇങ്ങനെ കിടന്നു കരയാതെഡോ, ആ കണ്ണീരു വീണു ആ താടി ഒന്നൂടെ വളരും😂

    • @ghost-if2zp
      @ghost-if2zp 3 ปีที่แล้ว +2

      🤣

    • @MusicBox-b3u
      @MusicBox-b3u 3 ปีที่แล้ว

      th-cam.com/video/zdSgQlImLRQ/w-d-xo.html

  • @Søutħsidë
    @Søutħsidë 2 ปีที่แล้ว +42

    തമിഴ്‌നാട്ടിൽ പോയാൽ ഈ സിനിമ കണ്ടു കരയുന്ന ആൾക്കാരെ കാണാം...😂 അവസ്ഥ 😐

    • @lachu-o4s
      @lachu-o4s ปีที่แล้ว +1

      തള്ളല്ലെ മോനെ ഈ പടം ഏറ്റവും കൂടുതൽ ട്രോളുന്നത് തമിഴരാണ് അവര് തേച്ച് ഒട്ടിച്ച് വിടും എല്ലാ പൊട്ടപടവും.

  • @rajumohanc
    @rajumohanc 3 ปีที่แล้ว +7

    Massive respect for you bro.. ഇത്രയും cringe af movies ഓകെ കണ്ട്, അത് review ചെയ്ത്.. സമ്മതിക്കണം!!

  • @bourne.1
    @bourne.1 3 ปีที่แล้ว +68

    This is one of the Rarest channel in youtube which gives the viewers what They"EXPECTS"#

    • @rveedu4612
      @rveedu4612 3 ปีที่แล้ว

      Expect, not expects

  • @S4V3NGaming
    @S4V3NGaming 3 ปีที่แล้ว +33

    I can't unsee this🥲
    I'll have nightmares of this🥲
    Scarred for life🥲🥲
    Ente ponnaliya😕

    • @erenjaeger8984
      @erenjaeger8984 3 ปีที่แล้ว +2

      Me 2 vro im traumatised💀

    • @MusicBox-b3u
      @MusicBox-b3u 3 ปีที่แล้ว

      th-cam.com/video/zdSgQlImLRQ/w-d-xo.html🤣

  • @niranjanvs5240
    @niranjanvs5240 3 ปีที่แล้ว +30

    Bro "little Superman"movie review cheyyuo?? An underrated Malayalam superhero movie 👀

    • @bilaaaaaaaal
      @bilaaaaaaaal 3 ปีที่แล้ว +3

      Ormipikkalle ponne🤣 aa chekkan valla thoongoom cheyyum

    • @ranapm4733
      @ranapm4733 3 ปีที่แล้ว +2

      🤣🤣

    • @038dilshaparveen3
      @038dilshaparveen3 3 ปีที่แล้ว +1

      😂😂😂

    • @exgod1
      @exgod1 3 ปีที่แล้ว +1

      For some personal reasons Theatre yil poyi kanendi vanna njan!!!

  • @jishnurag8400
    @jishnurag8400 2 ปีที่แล้ว +8

    12:29 My Best friend and my sister..ooh My best friend and my sister 🤣🤣🤣

  • @CHATHAVAVVAL
    @CHATHAVAVVAL 2 ปีที่แล้ว +10

    4:50 aahaha vayalar ezhutho ith pole😁😁

  • @krishnank7300
    @krishnank7300 3 ปีที่แล้ว +97

    ഇവനെക്കാളും എത്രയോ ഭേദം നമ്മുടെ സന്തോഷ് പണ്ഡിറ്റ് 😌

    • @MusicBox-b3u
      @MusicBox-b3u 3 ปีที่แล้ว

      th-cam.com/video/zdSgQlImLRQ/w-d-xo.html

  • @rohitcr2k
    @rohitcr2k 3 ปีที่แล้ว +70

    "MY BEST FRIEND AND MY SISTER!!"
    *[Ross Geller has entered the chat.]*

    • @neosapien247
      @neosapien247 3 ปีที่แล้ว

      I understood that reference 😂

    • @Sonajosee
      @Sonajosee 3 ปีที่แล้ว +1

      I can hear him 😂😂😂

  • @sudhinvijayan9474
    @sudhinvijayan9474 3 ปีที่แล้ว +60

    12:00 ഷിഫ്റ്റ്‌ തീർന്നു പോവാൻ ഇറങ്ങുന്ന ഡോക്ടർ.. ബ്ലഡി റാസ്ക്കൽ..

  • @bharathchandran5048
    @bharathchandran5048 3 ปีที่แล้ว +6

    സാധാരണ മക്കളുടെ പടം superhit ആവാൻ അച്ഛൻ സൂപ്പർസ്റ്റാറിൻ്റെ cut-out ആയിരിക്കും സിനിമയിൽ കാണിക്കാറ്...
    ഇവിടെ അച്ഛൻ സൂപ്പർസ്റ്റാറിൻ്റെ പടം പോട്ടത്തിരിക്കൻ മകൻ്റെ cut-out കാണിക്കണ്ട അവസ്ഥയാണ്...

  • @sooryanarayan71
    @sooryanarayan71 3 ปีที่แล้ว +5

    3:00 ceiling oke bricks kondu undakku Gunda chetta .
    Breaking ceiling in SHAKTIMAAN's dress (almost alike)
    Scene pidikkanulla aakranththil chadiyathayirikkum ..
    But , at that moment , he realised that he
    get _________.

  • @SK-rs2zt
    @SK-rs2zt 3 ปีที่แล้ว +70

    ഇത് അത്ഭുതമാന വീരസാമി അതിശയമാന വീരസാമി അറ്റാക്ക് പണ്ട്ര വീരസാമി അസ്സാൽട്ട് പണ്ട്ര വീരസാമി 😎

    • @deltaefx69
      @deltaefx69 3 ปีที่แล้ว +3

      😂😂😂

    • @bestincjose1364
      @bestincjose1364 3 ปีที่แล้ว +3

      ഇത് ഊമ്ബലാമ veerasamy

    • @SK-rs2zt
      @SK-rs2zt 3 ปีที่แล้ว

      @@deltaefx69 😁

    • @SK-rs2zt
      @SK-rs2zt 3 ปีที่แล้ว +1

      @@bestincjose1364 🤣

    • @jintumjoy7194
      @jintumjoy7194 3 ปีที่แล้ว +1

      അവന്റ അമ്മായിയമ്മേട വീരസാമി

  • @josepauljenson8789
    @josepauljenson8789 3 ปีที่แล้ว +15

    Tamil dialogue മനസ്സിലാവുമെന്ന് കരുതി subtitle off ആക്കി video കണ്ടു തുടങ്ങി. ഒരു മാങ്ങയും മനസ്സിലാവാതായപ്പോൾ subtitle on ആക്കി കണ്ടപ്പോഴാണ്, എനിക്കു മാത്രമല്ല, നിങ്ങൾക്കും ഒന്നും മനസ്സിലായില്ല എന്ന് മനസ്സിലായത്. Subtitle അണ്ണൻ🔥🤣🤣🤣

  • @nandhakumar2974
    @nandhakumar2974 3 ปีที่แล้ว +45

    അവസാനം TR ന്റെ മരണം അതി ദാരുണമായി പോയി😂

  • @sooryanarayan71
    @sooryanarayan71 3 ปีที่แล้ว +3

    2:05
    In exam , Question : Character sketch of your enemy ( never be asked)
    Padippi (TR): Writes all points about Uzhappan , including GPS locations and activities there . Also makes poetic , by using alliterations , here the padippi is inspired of Petta , (we can use Halli , konam ,(eg . Sreehalli , Paudikonam , etc,))
    Uzhappan ( Pink dressed lady ) : No points to write about padippi and simply breathes deeply a lot. (This is not Yoga class, This is exam time.)

  • @harikrishnanp3252
    @harikrishnanp3252 3 ปีที่แล้ว +6

    വീരസാമി 2 വേണേൽ ഇയാൾ കൊണ്ടുവരും, വീരസാമി വേർഷൻ 2.0😛😛
    അപ്പൂപ്പൻ ആൻഡ് ബോയ്സ് അടിപൊളി എപ്പിസോഡ് 😅👏🏻

  • @ananthakrishnanh7363
    @ananthakrishnanh7363 3 ปีที่แล้ว +38

    I thought Simbu had a virus until I met this guy and understood that it's a hereditary condition

  • @amrithaammu6834
    @amrithaammu6834 3 ปีที่แล้ว +24

    Aa tragedy സോങ് കേട്ടാൽ ഒരാഴ്ച നിന്ന് ചിരിക്കാം🤣

  • @shahma2060
    @shahma2060 3 ปีที่แล้ว +184

    this channel never disappoints us ...always worth watching 😍

  • @sooryanarayan71
    @sooryanarayan71 3 ปีที่แล้ว +10

    10:22 Mutation of TR comes
    Presented by Freak payyan ( sorry not freak penne)

  • @avim4896
    @avim4896 2 ปีที่แล้ว +9

    Veerasamy is that one movie that can pull you out of severe depression. That's why it's an iconic movie and everybody keeps asking for Veerasamy 2.

  • @thebackpacker94
    @thebackpacker94 3 ปีที่แล้ว +21

    This movie is definitely going to be on my weekend movie playlist to watch!

  • @adithya.d979
    @adithya.d979 3 ปีที่แล้ว +13

    Dialogue okke anyayam thanna💔കടൽ കൂട കലങ്കളാം നീ കലങ്കളാമ.... 😐ഈ മനുഷ്യൻ കരയിപ്പിച്ചു കൊല്ലും.... തനിയാവർത്തനം കണ്ടാൽ കിട്ടുവോ ഇത്ര heart touching dialogue..... Love you TR....

  • @acousticdiariesofametalhea6069
    @acousticdiariesofametalhea6069 3 ปีที่แล้ว +16

    Njangal RAVI (rhyming assassin veeraswamii indian ) Fans happy anu

  • @prabhusankar8346
    @prabhusankar8346 ปีที่แล้ว +17

    We tamil people still laugh at this movie!! 🤣🤣🤣 Its a big stress buster for many 🤣🤣🤣. Best comedy are serious scenes 🤣🤣

  • @yoursnottruly
    @yoursnottruly 2 ปีที่แล้ว +5

    Endammo Wikipedia page Anu idilum adipoli 😂
    500 cr budget and 1000 cr box office collection.
    Cinematography by Santosh Shivan 🤣
    Produced by Sharook Khan