Forgotten Malayalam Movies S04 E05 | Balram v/s Tharadas | Malayalam Movie Review Funny | Mammootty

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 1.8K

  • @appuppanandtheboys
    @appuppanandtheboys  2 ปีที่แล้ว +91

    രജിസ്റ്റർ ചെയ്യൂ: forms.gle/KxVrkDfpQPAMi5LE7
    കോഴ്സിനെ കുറിച്ച് കൂടുതൽ അറിയാനും സ്പെഷ്യൽ ഓഫർ നേടാനും. കോൾ ചെയ്യൂ: +91 70121 10207

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 2 ปีที่แล้ว +3

      അപ്പോ മലയാളം ടൈപ്പ് ചെയ്യാനറിയാം 😄

    • @nazeebabdulla
      @nazeebabdulla 2 ปีที่แล้ว +2

      Ingane silly questions choikathe angry bro😂

    • @Mr.unknown.K
      @Mr.unknown.K 2 ปีที่แล้ว +4

      Riyas khan in PS -1 are you excited

    • @amalrajpc2876
      @amalrajpc2876 2 ปีที่แล้ว

      penis of Stephen nedumpally

    • @anirudh_rajkumar
      @anirudh_rajkumar 2 ปีที่แล้ว

      th-cam.com/video/QKUVXwhoq2Y/w-d-xo.html
      pramukhan movie...മലയാള സിനിമയിലെ വളരെ മികച്ച ഒരു അധോലോക സിനിമ😎കണ്ടു നോക്കൂ

  • @gokul.t01
    @gokul.t01 2 ปีที่แล้ว +854

    ആദ്യത്തെ disclamation പോലെ ഉള്ള ഭാഗം ഒന്നും ആവശ്യമില്ല . ഇവിടെ ദേവ്ജിക്കു, റിയസ് ഭായിക്ക് ഇല്ലാത്ത privilage ഒന്നും വേറെ ആർക്കും വേണ്ട.

  • @babypaul001
    @babypaul001 2 ปีที่แล้ว +36

    16:03 - Basket ball kalikkumbo chaadan nokkunna Balram .. 🤣
    21:50 - Cherry katrinakku kodukkumbo Taradasinte naavu ... 🤣

  • @aslahahammed2906
    @aslahahammed2906 2 ปีที่แล้ว +171

    ലെ:കത്രീന കൈഫ്‌ കുറച്ച് ബാങ്ക് ലോൺ ഉണ്ടായിരുന്നു അതോണ്ട് തല വെച്ചതാ 🙏

  • @hiimbibin6072
    @hiimbibin6072 2 ปีที่แล้ว +91

    അതിരാത്രം- താരദാസ്🔥
    ആവനാഴി - ബൽറാം 🔥
    ബൽറാം vs താരാദാസ് - 😂😂
    തൊലച്ച് 🙆🏻‍♂️

    • @Anjana-
      @Anjana- ปีที่แล้ว +7

      ഈ മൂവിയിൽ ബൽറാം സൂപ്പർ ആണ് താരാദാസ് poraa

  • @OUTSPOKENROAST
    @OUTSPOKENROAST 2 ปีที่แล้ว +312

    ഈ പണ്ടാര പടം റിലീസിന്റെ അന്ന് തന്നെ FDFS കാണാൻ കോളേജ് കട്ട് ചെയ്ത് കൊല്ലം കുമാർ തീയേറ്ററിൽ പോയി ഇടി കൊണ്ട് ചളുങ്ങിയത് ഇന്നും ഓർക്കുന്നു. വൻ ഹൈപ്പിൽ വന്ന പടമായത് കൊണ്ട് തീയേറ്ററിൽ ഒരു പൂരത്തിനുള്ള ആളുണ്ടാരുന്നു. കുമാരിൽ ടിക്കറ്റ് എടുക്കാൻ ഒരു ചെറിയ ഇരുമ്പ് കൂടിനകത്ത് കൂടെ കേറി വേണം പോകാന്. അതിൽ ഞെങ്ങി ഞെരുങ്ങി ഇടിയും തൊഴിയും കൊണ്ട് അകത്ത് കേറിയപ്പോ ഇജ്‌ജാതി കൊണച്ച പടം !!

    • @abhishek1978
      @abhishek1978 2 ปีที่แล้ว +6

      😂😂😂

    • @akashjoshynarithookil3546
      @akashjoshynarithookil3546 2 ปีที่แล้ว +25

      Annan Laila O Laila idumbo dhivide dhaa Balram Vs Tharadas

    • @davidjohn574
      @davidjohn574 2 ปีที่แล้ว +2

      😂😂😂

    • @prasanthbhuvanendran
      @prasanthbhuvanendran 2 ปีที่แล้ว +51

      മാറ്റിനി ഷോ കാണാൻ കടം വാങ്ങിയ കാശുമായി ക്യൂവിൽ നിൽക്കുമ്പോൾ പടം വിട്ട് വരുന്ന ആൾക്കാർ പറഞ്ഞു തല്ലിപ്പൊളി ആണെന്ന് ഉടനെ ക്യൂവിൽ നിന്നും ഇറങ്ങി അടുത്ത ഹോട്ടലിൽ പോയി ബീഫ് അടിച്ചു വീട്ടിൽ പോയി

    • @aravindvijayakumar5927
      @aravindvijayakumar5927 2 ปีที่แล้ว +4

      Thalaivare neengalaaaa....

  • @sumithpmathew2358
    @sumithpmathew2358 2 ปีที่แล้ว +27

    കത്രിന കൈഫിന്റെ അഫിനയം ആരും കാണാതെ പോകരുതേ.... ഒരു കാർ chasing സീനിൽ പേടിക്കുന്നത് ആയി അഭിനയിക്കുന്നത് വേറെ ലെവൽ ആണ് 🔥🔥🔥🔥

  • @a.dithhh
    @a.dithhh 2 ปีที่แล้ว +438

    Angane ദേവ്ജി മരിക്കാത്ത സിനിമ കണ്ടു... തൃപ്തി ആയി 🥲🥲

    • @fouzya8310
      @fouzya8310 2 ปีที่แล้ว +24

      sheyy devji marikkullee. oru spoiler alert idaamayirunnu😭

  • @ajmalaziz3390
    @ajmalaziz3390 2 ปีที่แล้ว +221

    'ആരാധകരേ ശാന്തരാകുവിൻ' is a word,
    'Cool Down Balu' is an emotion ⚡⚡

  • @sanjaykrishna8489
    @sanjaykrishna8489 2 ปีที่แล้ว +834

    പോലീസിനെ കണ്ട ബിനീഷ് കോടിയേരി പേടിച്ച് ഓടുകയാണ്. സ്വാഭാവികം 😂

  • @Alekhine-lr9cp
    @Alekhine-lr9cp 2 ปีที่แล้ว +59

    16:57 🤣🤣 perfect sync doesn't exist-

  • @rsbsarathbabu771
    @rsbsarathbabu771 2 ปีที่แล้ว +1168

    16:49 mukesh portion perfect😂😂😂 repeatedly watching... Perfect timing.... 😂😂😂

  • @Broke.by.choice
    @Broke.by.choice 2 ปีที่แล้ว +267

    7:15 "I can marry an actress but I can't act like a mattress"🤣🤣🤣

  • @nazeerabdulazeez8896
    @nazeerabdulazeez8896 2 ปีที่แล้ว +1369

    താരദാസും ബെൽരാംനും ഒരേ മുഖം ആണെന്ന് മനസ്സിൽ ആയിട്ടും അത് മുഖത്ത് കാണിക്കാതെ അഭിനയിച്ച മറ്റു താരങ്ങൾ മാസ് അല്ല മരണ മാസ് 🙏ഒരു മമൂട്ടിക്ക് മുഖത്ത് ഒരു മറുക് കൂടി ആയാൽ ഒട്ടും തിരിച്ചു അറിയുകേ ഇല്ലായിരുന്നു

    • @vineethvinee6241
      @vineethvinee6241 2 ปีที่แล้ว +87

      ഇത് ചിറകൊടിഞ്ഞ കിനാവുകളിൽ ട്രോളിയിട്ടുണ്ട്😀😀

    • @SK-rs2zt
      @SK-rs2zt 2 ปีที่แล้ว +51

      മൾട്ടിവേർസ് കോൺസെപ്റ്റ് ആണ് ബ്രോ

    • @jrjtoons761
      @jrjtoons761 2 ปีที่แล้ว +11

      rahasya policeil chenda Ram ithupole double role cheythitille 😀

    • @vishnum_s
      @vishnum_s 2 ปีที่แล้ว +24

      @@jrjtoons761 athil pakshe discuss chdyyunnund."sir nte achan enganum iny a vazhi" nn😂

    • @WW-lf8ir
      @WW-lf8ir 2 ปีที่แล้ว +5

      @@vishnum_s 😂

  • @aswathyrajkumar
    @aswathyrajkumar ปีที่แล้ว +20

    ഞാൻ നീലത്തടാകങ്ങളോ പാട്ട് കാണാൻ യൂട്യൂബിൽ കേറിയതാ.
    അതിൻ്റെ കമൻ്റ് സെക്ഷൻ വായിച്ച് വായിച്ച് ഇവിടെ വരെ എത്തി.
    ചിരിച്ച് ചിരിച്ച് വയർ വേദനിക്കുന്നു 🤣🤣🤣💥💥💥

  • @sarathnair8304
    @sarathnair8304 2 ปีที่แล้ว +1161

    Devji finally escaping the loop of death😂

    • @shravans7184
      @shravans7184 2 ปีที่แล้ว +7

      Russian Dol

    • @tpvin
      @tpvin 2 ปีที่แล้ว +4

      @@shravans7184 what

    • @shravans7184
      @shravans7184 2 ปีที่แล้ว +7

      @@tpvin loop of death.... Russian Dol , Based on that .... Netflix

    • @shanujwilson1204
      @shanujwilson1204 2 ปีที่แล้ว +14

      We can actually see Devji escaping, at 27:19 😂

    • @aravind4989
      @aravind4989 2 ปีที่แล้ว +34

      Death:you can't cheat me👿....
      Dev ji: cool down balu..😎

  • @psbaldeaglegamer9321
    @psbaldeaglegamer9321 2 ปีที่แล้ว +14

    2:37 -
    Deepak Naidu - Supper Movie
    Anantharaman Bro - Supperinenu Kanjiyaayirunno 😂😂😂😂 Ejjathi Poli

  • @Sreemol_S_Panicker
    @Sreemol_S_Panicker 2 ปีที่แล้ว +89

    ഇന്നലെ outspoken കണ്ടപ്പോഴേ ഞാൻ പ്രവചിച്ചു,, തൊട്ട് പുറകെ അപ്പൂപ്പനും കാണുമെന്ന്... പ്രവചനം ഫലിച്ചു 🚶🏻‍♀️🚶🏻‍♀️

  • @harikrishnank1312
    @harikrishnank1312 2 ปีที่แล้ว +53

    13:18 സിനിമയിലെ ശിവൻകുട്ടിയെ പറഞ്ഞപ്പോൾ ദേ യഥാർത്ഥ ശിവൻകുട്ടി😂😂

  • @ANONYMOUS-ix4go
    @ANONYMOUS-ix4go 2 ปีที่แล้ว +207

    മുകേഷിന്റെ പോർഷൻ epic 🔥🤣🤣🤣🤣🤣🤣🤣🤣🤣

  • @bryanandrewspaul
    @bryanandrewspaul 2 ปีที่แล้ว +15

    അന്ന് ഈ സിനിമക്ക് ആദ്യം ടിക്കറ്റ് എടുക്കുന്നയാൾക്ക് Pulsar 150 ആയിരുന്നു സമ്മാനം. 🤩

  • @sanathraju4039
    @sanathraju4039 2 ปีที่แล้ว +93

    16:48 മാസ്സ് Entry of മുകേഷേട്ടൻ ⚡️💥

  • @anusreegk5334
    @anusreegk5334 2 ปีที่แล้ว +19

    18:18 chilappo google assistant aayirikkum😌

  • @anithaks6690
    @anithaks6690 2 ปีที่แล้ว +523

    മുകേഷിന്റെ കോമഡി കണ്ടു ജീവിതത്തിൽ ഇങ്ങനെ ചിരിച്ചിട്ടില്ല 😁😁😁 ആരും ഫുഡ്‌ കഴിക്കുമ്പോൾ ഈ സീൻ കാണല്ലേ 🙏🙏😇

    • @Earlytorise89
      @Earlytorise89 2 ปีที่แล้ว +21

      😪😪 comments aadye vayicha mathiyayirunnu! Breakfast kazhikkumbozha Mukesh vannath 😬

    • @introvert7765
      @introvert7765 2 ปีที่แล้ว +16

      Chicken mookil poyi

    • @LA_ARTSTUDIO
      @LA_ARTSTUDIO 2 ปีที่แล้ว +6

      njan kandee!!!!!!!!!!!!!!!!🤣😅

    • @thaniravanan6154
      @thaniravanan6154 2 ปีที่แล้ว

      vgvb

    • @ananthanav
      @ananthanav 2 ปีที่แล้ว +6

      അയ്യോ സത്യം 😂

  • @lakshmia9912
    @lakshmia9912 2 ปีที่แล้ว +285

    14:57 Subtitles are out of the world 🤣🤣🤣😂

  • @ajeshvishnu8322
    @ajeshvishnu8322 2 ปีที่แล้ว +493

    എന്റെ പൊന്ന് Bro നിങ്ങൾ ഇങ്ങനെ വരാതെ മാസത്തിൽ 3 തവണയെങ്കിലും Review ചെയ്യണമെന്നാണ് ഞങ്ങൾ *റിയാസ്ഖാൻ* fans ആഗ്രഹിക്കുന്നത് 😁

    • @pcyclogy
      @pcyclogy 2 ปีที่แล้ว +35

      5 manikku varumanalle paranjath

    • @anuvindm2092
      @anuvindm2092 2 ปีที่แล้ว +7

      Clinjo

    • @anithaks6690
      @anithaks6690 2 ปีที่แล้ว +19

      അത് ഞങ്ങൾ റിയൽ fightersinu സമ്മതക്കുറവൊന്നുമില്ല 😇

    • @amaljose1704
      @amaljose1704 2 ปีที่แล้ว +6

      @@anithaks6690 shitt.. njan ee comment idaan keryatha.. ore mind Ulla ethra aalkkar. 😄

    • @amaljose1704
      @amaljose1704 2 ปีที่แล้ว +6

      @@pcyclogy 😄jassy ref.

  • @johnlucas568
    @johnlucas568 ปีที่แล้ว +9

    22:00 kalathinu munne sancharicha scene .... Don alle ini avl valla veshm koduthu kollam sremichaloo ... appo full shuffle cheiiyunnatha bruhh... Tharadasinte bhudhi broki illaloo athalle tharadas still remain as the Don.

  • @aneesharavind2343
    @aneesharavind2343 2 ปีที่แล้ว +336

    1:41 stunned for a moment 😂💫

  • @Abhijith_Abhi
    @Abhijith_Abhi 2 ปีที่แล้ว +5

    ഞാൻ മൂന്നാം ക്ലാസ്സിലോ മറ്റോ പഠിക്കുമ്പോഴാണ് ഈ പടം ഇറങ്ങിയത്,മമ്മുട്ടിയുടെ double role and നീലതടാകത്തിലെ ബൈക്ക് ആയിരുന്നു എന്നെ attract ചെയ്ത factors. Weekendil വീട്ടുകാർ പടം കാണാൻ കൊണ്ടുപോയപ്പോൾ ഞാൻ കുറെ വാശി പിടിച്ചതാണ് ഈ പടത്തിനു കേറാൻ ,അവർ ഈ പടം അത്ര പോരെന്നാണ് കണ്ടവർ പറഞ്ഞെന്ന് പറഞ്ഞു വേറെ പടത്തിനു കൊണ്ടു കേറ്റി. അന്ന് ഞാൻ ചില്ലറ scene ഒന്നുമല്ല വീട്ടിൽ ഉണ്ടാക്കിയത്.
    പിന്നെ tvyil വന്നപ്പോഴാണ് പിന്നെ ഈ പടം കാണുന്നത്,ഇതിലെ fight ഒക്കെ കണ്ട് എന്റെ രോമം എണീറ്റു നിന്നിട്ടുണ്ട്

    • @pzy9870
      @pzy9870 วันที่ผ่านมา

      Ippoyum eneekaarundo?

  • @adarshthumpod4587
    @adarshthumpod4587 2 ปีที่แล้ว +91

    8 കോടി ബഡ്ജറ്റിൽ ഇറങ്ങി 8 നിലയിൽ പൊട്ടി 🤣🤣

  • @amcreations1770
    @amcreations1770 2 ปีที่แล้ว +44

    കൊറേ നാൾക്ക് ശേഷം ഒന്ന് നന്നായിട്ട് ചിരിച്ചു🤣🤣🤣
    Mukesh nte aa portion, പിന്നെ ആ തവളച്ചാട്ടം ഒക്കെ 🤣🤣👌

  • @MrFrank-zf2tx
    @MrFrank-zf2tx 2 ปีที่แล้ว +319

    ആ മുകേഷ് അണ്ണന്റെ സീൻ... ഉഫ് ചിരിച് ചിരിച് പള്ള കൊളുത്തി പിടിച്ചു 😂😂🤣🤣🤣🤣

    • @jobiejoy7643
      @jobiejoy7643 2 ปีที่แล้ว +12

      Yeah,perfect sync🤣🤣

  • @J1thu7
    @J1thu7 2 ปีที่แล้ว +22

    17:08 loop mode on....😆😆😆

  • @abhijithkrishnan4243
    @abhijithkrishnan4243 2 ปีที่แล้ว +44

    യന്തിരനായും
    ലോട്ടറി കച്ചവടം നടത്തി മകൾടെ ചിലവ് നോക്കുന്ന ദുബായ്ക്കാരനായ അച്ചനായും
    കാമുകനായും..
    വിസ്മയിപ്പിക്കുന്ന താരദാസ് ആയി ഇക്കയുടെ പരകായ പ്രവേശം കണ്ട സിനിമ...
    yes താരാദാസ് is always Romantic.❤️

  • @jeevannija2871
    @jeevannija2871 2 ปีที่แล้ว +33

    നരസിംഹം സിനിമയിലെ court റൂമിലെ മമ്മൂക്കയുടെ ഇംഗ്ലീഷ് ഡയലോഗ് ഡെലിവറി എനിക്ക് എപ്പോഴും weired ആയാണ് തോന്നുന്നത്.

    • @jonahjose7928
      @jonahjose7928 3 หลายเดือนก่อน +6

      Bro that's really iconic 👀

    • @izhaluck8907
      @izhaluck8907 หลายเดือนก่อน

      Probably because it’s weired for you instead of being weird

  • @newuser8211
    @newuser8211 2 ปีที่แล้ว +80

    എടാ അഞ്ചു മണിക്ക് വരാമെന്നല്ലേ പറഞ്ഞത്😁anna back with power💪🔥

  • @augustiankjills6890
    @augustiankjills6890 2 ปีที่แล้ว +44

    Devji out of dead loop 🔥🔥

  • @Nikhilkumarnk2004
    @Nikhilkumarnk2004 2 ปีที่แล้ว +144

    24:49 that laughh🤣

  • @akshayj799
    @akshayj799 2 ปีที่แล้ว +24

    23:30 Raw corn , Nataraja corn 🤣💥

  • @Talk_To_The_Hand
    @Talk_To_The_Hand 2 ปีที่แล้ว +234

    16:49 തുടങ്ങിയപ്പോൾ it was like.. WTF...😲 But ending was like 😆😆😆🤣🤣🤣

  • @viswanathr2756
    @viswanathr2756 2 ปีที่แล้ว +12

    9:24 IV Sasi trying Pramod pappanic approach

  • @vishnu21111995
    @vishnu21111995 2 ปีที่แล้ว +49

    Hail to the subtitle guy, 👏👍
    18:12 best pun,
    "I don't share my cheap, you can't weep and brand me as a cheap, you black sheep"
    23:06 "Crush FLAT" Reminded me of mohanlal's "usthad flat" dialogue from 6-am thampuran.

    • @scaredevil666
      @scaredevil666 2 ปีที่แล้ว +4

      7:17 "I can marry an actress, but I can't act like a mattress.

  • @ameee_n
    @ameee_n 2 ปีที่แล้ว +29

    മുകേഷിന്റെ സീൻ കണ്ട്‌ ചിരിച്ചു ചത്തു 🤣🤣

  • @danish5850
    @danish5850 2 ปีที่แล้ว +76

    That mukesh mammootty interaction was simply genius.

  • @therealhero279
    @therealhero279 2 ปีที่แล้ว +4

    അങ്ങനെ അവസാനം അപ്പൂപ്പന്റെ കൊച്ചുമോൻ ഒരു സൂപ്പർസ്റ്റാർ സിനിമ റോസ്‌റ് ചെയ്തു..... അഭിനന്ദനങ്ങൾ....

  • @rahulchandranr3024
    @rahulchandranr3024 2 ปีที่แล้ว +47

    ആദ്യമായിട്ടാണ് മമ്മൂക്ക പടം എടുത്തിട്ട് കൊടയുന്നത് 🔥😂😂😁

  • @naaaz373
    @naaaz373 ปีที่แล้ว +28

    കത്രീന കൈഫ് ആദ്യമായി മലയാളത്തിൽ വരുമ്പോൾ കുറഞ്ഞത് ഒരു ബോംബ് എങ്കിലും പൊട്ടിക്കേണ്ടേ 💥😂

  • @aniljoseph8901
    @aniljoseph8901 2 ปีที่แล้ว +25

    16:23 സിദിക് ബലറാമിന്റെ ബോളിസിൽ ഇടികും. എന്റ് മോനേ എജ്ഞതി. ചിരിച്ചു ഒരു പരുവമായി

  • @gamerfreak8185
    @gamerfreak8185 ปีที่แล้ว +10

    5:08, എന്തോന്നടെയ് ഇത് നെറ്റിയിൽ bar codeഅ. 🤣😂😂

  • @just_vishal8774
    @just_vishal8774 2 ปีที่แล้ว +37

    പണ്ട് സ്കൂളിൽ വല്ലപ്പോഴും വരുന്ന കുട്ടികളെ ടീച്ചേഴ്സ് കളിയാക്കി വിളിക്കും മാവേലി എന്ന്,,,,,ഇപ്പൊൾ aaa പേര് ബ്രോ യ്ക്ക് ആണ് ചേരുന്നത് 😂✌️✌️

  • @MalluVibes__Only
    @MalluVibes__Only 2 ปีที่แล้ว +25

    ബലറാം, താരദാസ് രണ്ട് നല്ല കഥാപാത്രങ്ങൾ ഒറ്റയടിക്ക് കുളമാക്കി കയ്യിൽ തന്നു 😂

  • @fouzya8310
    @fouzya8310 2 ปีที่แล้ว +631

    this guy's laugh is so contagious that i nearly choked on my chorum curryum🤣🤣

    • @amanram470
      @amanram470 2 ปีที่แล้ว +42

      Athokke njan... Food kazhikkumbol ee pahayantey videos kanilla

    • @tesfaye3105
      @tesfaye3105 2 ปีที่แล้ว +20

      Dead aavum mowna

    • @pranavpremdas2719
      @pranavpremdas2719 2 ปีที่แล้ว +31

      Paperile varumbo tragic aayirikum, choorum kariyum thundayile kodungi chathu poi....😇😇

    • @leo-xt9ud
      @leo-xt9ud 2 ปีที่แล้ว +4

      @@pranavpremdas2719 😁

    • @ta4256
      @ta4256 2 ปีที่แล้ว +4

      @@pranavpremdas2719 😅

  • @johnwick5719
    @johnwick5719 2 ปีที่แล้ว +5

    2 legendary charactersine I V Sasi thanne kolamakkiya movie. Athirathram and Balaram series mathram mathiyeyirunnu.
    "I am not just Das, I am Tharadas "
    Athirathram movie dialogue okke 💥🔥
    Firebrand police officer Inspector Balaram.
    Bharat Chandran okke Balaraminte inspiration aanu.
    Ennal ee movie aa charactersine kolamakkiyapole cheythu 😢

  • @catstraight9462
    @catstraight9462 2 ปีที่แล้ว +9

    എൻ്റെ അണ്ണാ എത്ര കാലമായി വെയ്റ്റ് ചെയ്യുന്നു.കഴിഞ്ഞ ഒരാഴ്ചയായി ഡെയ്‌ലി വന്ന് ചെക്ക് ചെയ്യും.വല്ലാത്ത ഒരു ഗാപ് ആയിപ്പോയി. Anyway made my day ❤️.

  • @yourstruly1234
    @yourstruly1234 2 ปีที่แล้ว +21

    Mukesh was the star of the show...also ikka s basketball game.. 🔥🔥🔥🔥

  • @remeesnasser326
    @remeesnasser326 2 ปีที่แล้ว +127

    You won't believe.. But we all are waiting for your episodes.. Please don't have a big delay.. 👍🖤

  • @binuksoman7121
    @binuksoman7121 2 ปีที่แล้ว +39

    I am a huge fan of Mammooty, but this video is very cool and funny😂😂😂👍🤝🤣🤣

  • @ranalriyas7210
    @ranalriyas7210 2 ปีที่แล้ว +83

    My fav part of this video starts at 26:50 thank you bro for including our riyaz ikka🥺🖤

  • @govindmenon1859
    @govindmenon1859 ปีที่แล้ว +7

    6:47 a Dubai resident here! I can confirm Jabel Ali is a real place, I lived there for 8 years. Though I had no idea tharadas had criminal dealings there xD

    • @VKP-i5i
      @VKP-i5i ปีที่แล้ว

      Now you know 😉

  • @sreejith_sree3515
    @sreejith_sree3515 2 ปีที่แล้ว +184

    🤣😂😂😂മുകേഷിന്റെ ആ ട്രോൾ പൊളിച്ചു 👌

  • @Patrickbatemanharvard
    @Patrickbatemanharvard ปีที่แล้ว +11

    22:53 Man!! You made me choke my drink 😡😡🤣🤣

  • @ramkylm
    @ramkylm 2 ปีที่แล้ว +161

    That "മുകേഷേട്ടൻസ് അന്തസ്സ് " just lit🔥...!🤣

  • @nilachandana4202
    @nilachandana4202 ปีที่แล้ว +12

    9:44 mughathu kartha marukulavan appu illathavan achu😂

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 ปีที่แล้ว +53

    ഇത് കുറച്ചു കൂടിയ ഐറ്റമാ 🔥🔥😅
    എങ്ങനെ ഒരു മികച്ച മാസ്റ്റർപീസ് സിനിമ സെക്കൻഡ് പാർട്ട് എടുത്ത് പേര് കളയാം -2

  • @itsjosephpius
    @itsjosephpius 2 ปีที่แล้ว +11

    watched this FDFS at Kollam Kumar Theater. It was an obvious housefull show but 15 minutes into the movie , realised that we are trapped.. Same experience for bhargava charitham(same theater) , Udayon also!! Horrible experiences!!!

    • @Akash-tl6rm
      @Akash-tl6rm 2 ปีที่แล้ว +3

      'We are trapped' lit😂😂

    • @adhwaith494
      @adhwaith494 ปีที่แล้ว +2

      Ith vech nokkiyal udayon nalla padama

  • @naughtiusmaximus
    @naughtiusmaximus 2 ปีที่แล้ว +28

    Apoopan to Amooma :
    "Apoopan is always romantic" ❤

  • @AbhilashGregory1985
    @AbhilashGregory1985 2 ปีที่แล้ว +7

    16:49 MAGNUM OPUS ..FOREVER!
    ചിരിച്ചു ചിരിച്ചു കൊന്നു!
    🤣🤣🤣🤣🤣🤣🤣🤣

  • @KrishnaPrasad-ic5nr
    @KrishnaPrasad-ic5nr 2 ปีที่แล้ว +243

    Best post credit scene ever happened in FMM history 😍😍

  • @ankithmenon7373
    @ankithmenon7373 2 ปีที่แล้ว +35

    The fact that both characters are the same guy makes the Fight Club reference even funnier 😂

    • @adilsaju
      @adilsaju 2 ปีที่แล้ว +4

      This comment!

  • @nishinkumar5061
    @nishinkumar5061 2 ปีที่แล้ว +357

    രണ്ടു സൂപ്പർ ഹിറ്റ്‌ പടങ്ങളുടെ നല്ല പേര് ഒറ്റയടിക്ക് കളഞ്ഞ സിനിമയാണിത് 😄😄

    • @ABINSIBY90
      @ABINSIBY90 2 ปีที่แล้ว +4

      😁

    • @RDXMusik
      @RDXMusik 2 ปีที่แล้ว +8

      Actually three !? Balram had two movies before 😄

    • @SabuXL
      @SabuXL 2 ปีที่แล้ว +7

      @@RDXMusik ഹൈ ചങ്ങാതീ അങ്ങനെ അല്ല ട്ടോ. അതിരാത്രം എന്ന പടത്തെ പറ്റിയാണ് ഇവിടെ ഉദ്ദേശിച്ചത്.
      അതിലെ മമ്മൂട്ടി നടിച്ച കഥാപാത്രം ആണ് താരാദാസ്.
      🤝

    • @anoopmohan6548
      @anoopmohan6548 2 ปีที่แล้ว +10

      ഒരു സംവിധായകൻ കൂടി പേര് കളഞ്ഞു 🤣

    • @mmb5859
      @mmb5859 2 ปีที่แล้ว +3

      Athinum venam oru range..

  • @HSBMaheenS
    @HSBMaheenS 2 ปีที่แล้ว +12

    Twist : Balramum tharadasum cheruppathil pirinja twin brothers
    Part two loading🔥💥

  • @RIJO168
    @RIJO168 2 ปีที่แล้ว +26

    4:58 *Entry* 😍🔥

  • @hades7391
    @hades7391 2 ปีที่แล้ว +11

    18:04 Legendary Meme

  • @asimroshan6528
    @asimroshan6528 2 ปีที่แล้ว +63

    എത്ര ദിവസമായി ബ്രോ കണ്ടിട്ട് അവസാനം എത്തി with a bb movie🤣🔥❤️

  • @khaleelthuruthi
    @khaleelthuruthi 2 ปีที่แล้ว +9

    13:18 ശിവൻക്കുട്ടി മാറിപ്പോയി 😂😂😂

  • @maalik9952
    @maalik9952 2 ปีที่แล้ว +136

    ഈ സിനിമയ്ക്ക് വയ്ക്കേണ്ട ശരിയായ പേര് *Ballram vs Koo-tharadas* എന്നായിരുന്നു. എങ്കിൽ പൊളിച്ചേനേ 🤣🤣🤣

  • @shefeektkm143
    @shefeektkm143 2 ปีที่แล้ว +5

    ഞാൻ ഒരു മമ്മൂക്ക ഡൈഹാർഡ് ഫാനാണ് എന്നാലും ഫണ്ണി ലെവലിൽ ഈ സിനിമ കാണുന്നതിലും ഇതാണ് രസം
    എന്റെ ഒരു സജക്ഷൻ ഉണ്ട്
    ഭാർഗ്ഗവചരിതം കൂടെ ഒന്ന് 😅😅😅

  • @Gokulgopakumar18
    @Gokulgopakumar18 2 ปีที่แล้ว +39

    മുകേഷ് സെറിന്റെ portion ആണ് ഏറ്റവും കൂടുതൽ ചിരിപ്പിച്ചത് 🤣 എന്റെ പൊന്നോ വേറെ ലെവൽ സാനം🙏 കുറേനാളായി ഈ വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു ഏതായാലും ആ കാത്തിരിപ്പ് വെറുതെയായില്ല !!!!

  • @rohitcr2k
    @rohitcr2k 2 ปีที่แล้ว +38

    One of the best episodes. The Mukesh portion 😂🤣😭

  • @niyasummer4940
    @niyasummer4940 2 ปีที่แล้ว +97

    Riyas ikka's cameo🔥🔥

  • @biju89
    @biju89 2 ปีที่แล้ว +18

    22:55 jayaram ano padiyath🤣🤣

  • @Lee-tl5jc
    @Lee-tl5jc 2 ปีที่แล้ว +33

    After Casanova and Chinthamani kolacase, Finally ikkechi's mess entry in appooppan universe😼💪Anthada Fear ആയോ 😏😎😂Roasted 3 Superstar movies 💎😌 perfectly balaced 🔥🔥
    Hollywood have Marvel Universe 💎
    Kollywood have loki Universe 🔥
    Sandalwood have Kgf universe 🔥
    But mollywood have Epic "Balram vs Tharadas universe" (BATHU) 💎🔥😂
    Another I.V Sasi classic After Cult symphony💖

    • @caprogers8306
      @caprogers8306 2 ปีที่แล้ว

      Casanova evda kitta🙂

    • @Lee-tl5jc
      @Lee-tl5jc 2 ปีที่แล้ว +1

      @@caprogers8306 pulide Instagram il ഉണ്ട്... Season 1 il...pullikku Ithin munpu undaayirunna TH-cam channel aayirunnu season 1.... Copy right adich channel പോയി...but Instagram il upload aakkeettund🙌

    • @devilkiller806
      @devilkiller806 2 ปีที่แล้ว

      @@caprogers8306 pand vere channel ayirunnu bhalebhesh

    • @caprogers8306
      @caprogers8306 2 ปีที่แล้ว

      @@devilkiller806 ath ippm evida kittum🙂

  • @hitheswarsudhev7556
    @hitheswarsudhev7556 ปีที่แล้ว +7

    മുകേഷ് ന്റെ എഡിറ്റ്‌ perfect 👌🔥

  • @navaneethr9609
    @navaneethr9609 2 ปีที่แล้ว +154

    ഇന്നലെ OutSpoken
    ഇന്ന് Apoopan And Boys😌🔥🔥

    • @sabarigirish1416
      @sabarigirish1416 2 ปีที่แล้ว +3

      Annandha labdhikkk ini enth venam ❤

    • @Filmyshek
      @Filmyshek 2 ปีที่แล้ว +2

      Bro eee channelum on nokkuo🙂

    • @Watchpeopledie_tv
      @Watchpeopledie_tv 2 ปีที่แล้ว +1

      @@Filmyshek
      Bro valere super valare views kuravaanallo
      .....i must appreciate...nammude like mushkoon pole but pulli kore naalayi bro u can grow nice

    • @Filmyshek
      @Filmyshek 2 ปีที่แล้ว

      @@Watchpeopledie_tv thankyou bro❤️

  • @sreeharism-v6o
    @sreeharism-v6o ปีที่แล้ว +14

    Tharadas is always romantic😂😂😂

  • @anzanz1054
    @anzanz1054 2 ปีที่แล้ว +25

    14:20 devjikk kodutha advice😂

  • @chackosmedia7044
    @chackosmedia7044 2 ปีที่แล้ว +3

    Amazing brother.... ഓരോ എപ്പിസോഡും കാണാൻ കാത്തിരിക്കുന്നതിനു കാരണം നിങ്ങളുടെ വ്യത്യസ്തമായ അവതരണമാണ്. പക്ഷേഭേതം ഇല്ലാതെ, താരമൂല്യം നോക്കാതെ കീറി മുറിച്ചു പോസ്റ്റ്മോർട്ടം നടത്തുന്ന Entertaining Review.👍🏻👍🏻👍🏻👍🏻👍🏻

  • @zorocutz6754
    @zorocutz6754 2 ปีที่แล้ว +125

    3 wheel bike scene💥(papapaaaa papapaa papapaa paaa pa pa pa paaaaaa)

  • @jaikumaars
    @jaikumaars 2 ปีที่แล้ว +8

    19:59 മമ്മൂക്കയുടെ തോളത്തിരിക്കുന്ന കത്രീന!!

  • @KarthikDJ-qp7he
    @KarthikDJ-qp7he 2 ปีที่แล้ว +23

    16:50 Epic!!!😁😁😁

  • @Njan1989
    @Njan1989 2 ปีที่แล้ว +7

    16.49,
    ചിരിച്ചു ചിരിച്ചു കട്ടിൽ വരെ കുലുങ്ങി.😂😂😂.
    ഗംഭീരട്വിസ്റ്റ് ആയിപോയി..
    എന്റെ അപ്പൂപ്പാ😂😂😂😂😆😆

  • @hishamhaneef8191
    @hishamhaneef8191 2 ปีที่แล้ว +6

    ഈ പടത്തിന്റെ ഷൂട്ടിങ്ങിനിടക്ക് മമ്മൂക്കയും ഐ വി ശശിയും ഭയങ്കര വഴക്കായിരുന്നുവെന്നു കേട്ടിട്ടുണ്ട് .ഐ വി ശശിക്ക് സംവിധാനമറിയില്ലെന്നു മമ്മൂക്ക പൊട്ടിത്തെറിച്ചതൊക്കെ പരസ്യമായ രഹസ്യമായിരുന്നു .പ്രശ്നം സംവിധായനും തിരക്കഥയെഴുതിയ ടി ദാമോധരനുമൊക്കെ 1980 കളിൽ നിന്നും 2000 വണ്ടി കിട്ടാതെ ഇരിക്കുകയായിരുന്നു
    സൂപ്പർ സ്റ്റാറിന്റെ ഡേറ്റും നല്ലൊരു നിര്മാതാവുമുണ്ടായിട്ടും അവർക്കതു മുതലാക്കി ഒരു തിരിച്ചു വരവിനു കഴിഞ്ഞില്ല

  • @EL-Beth-EL
    @EL-Beth-EL 2 ปีที่แล้ว +6

    Bro.. main actorsnte character name aanu use cheyunath. Supporting characters nte actual name um... Njan munpum sredhichittund..
    Example: For Mamookka ( Balram, Taradas etc) , for others ( Binesh, Katrina, Riyas)..
    I think Roasting should be done in same lines..
    Enjoyed your videos 😊

    • @rohanmanuel1815
      @rohanmanuel1815 2 ปีที่แล้ว +1

      Ithil paranjittu karyam illa. Double roll aayathu kond. Aadhyam mammookka devjiyide level ethatte. Pinne Peru vilikkam

  • @dheerajsnair7155
    @dheerajsnair7155 2 ปีที่แล้ว +130

    There cannot be an episode without ikka's cameo.....🔥

    • @poppoyi
      @poppoyi 2 ปีที่แล้ว +3

      Ikkede a tamil song eeta ariyoo ?

    • @adharsh_praveen
      @adharsh_praveen 2 ปีที่แล้ว +3

      @@poppoyi Tamil alla Malayalam San shadow man movie

  • @jeriljoshi7759
    @jeriljoshi7759 2 ปีที่แล้ว +5

    25:58 tharadas ne gun gift chyyunna balram...
    Basically double role okke kasthapettitt aarikkum eduthitt undakuka.. but overall comedy aai..
    Combination te oru avashyavum illathe movies aarunnu Balram vs taradas um king and the commissioner um okke..
    Script weak aayalum iconic characters ne place chythal hit aakum enn vicharich aarikkum ithokke chythath..
    BTW I want an appointment with the CM

  • @avner5287
    @avner5287 2 ปีที่แล้ว +6

    എനിക്ക് ഇഷ്‌ടപ്പെട്ടത് ഇക്കയുടെ ബൊക്ക തലയിൽ കമഴ്ത്തിയ പോലെ ഉള്ള hair സ്റ്റൈൽ ആണ്

  • @s9ka972
    @s9ka972 2 ปีที่แล้ว +5

    Katrina Kaif looks mostly like Mammookkas' daughter . She's by far the most unsuited pair of Mammooty .

  • @SharathKShine
    @SharathKShine 2 ปีที่แล้ว +34

    22:22 "meir കത്രിന കൈഫ്‌ എന്ത്‌ വിചാരിച്ചു കാണും?" 🤣🤣

  • @bt9604
    @bt9604 2 ปีที่แล้ว +4

    Bineesh kodiyeri😂😂
    ഇപ്പോഴും ഒരു മാറ്റവും ഇല്ല... ഓട്ടം തന്നെ..

  • @rajeevcheruvally1207
    @rajeevcheruvally1207 2 ปีที่แล้ว +23

    നാൻ, ദേവ്ജി,ഷാങ്കി, റിയാസ്, വിനു, കൈലു, ലെമൺ ടീ 🤭