Iyal panjath ket var kayyadicht entinanavo 🤮 Especially when he said '16 vayas thott' 4:07. Disgusting. I feel like pedophilia in India, is so normalised.
Well a women always have an option to abort. So your point is irrelevant. He had consensual sex .......she got pregnant...he is not ready to take care of the child so he left....he has an option. At the same time she also has an option 🤷
ഒരുപക്ഷേ എഴുത്തുകാരുടെ ഇടയിൽ ഇത്രയും പഞ്ചപാവം ആയ ഒരു മനുഷ്യൻ ഉണ്ടാകുമോ എന്ന് സംശയമാണ്. കുട്ടികളുടെ മനസ്സാണ് അദ്ദേഹത്തിന്. പറയുന്നതൊക്കെ ആകട്ടെ കുട്ടിത്തം കലർന്ന രീതിയിലും. മറ്റുള്ളവർ മനസ്സിൽ ഒളിച്ചു വയ്ക്കുന്നത്, മറ്റുള്ളവർ പൊതുവായി പറയാൻ ആഗ്രഹിക്കാത്തത്, അദ്ദേഹം പരസ്യമായി പറയുന്നു എന്നേയുള്ളൂ. അത് അദ്ദേഹത്തിന്റെ നിഷ്കളങ്കമായ മനസ്സാണ്. അദ്ദേഹം തന്നെ പറയുന്നു തന്റെ തായി ഒരു ആറേഴു കുട്ടികളെങ്കിലും തലശ്ശേരി ഭാഗത്ത് ഉണ്ടെന്ന്. തന്റെ മുഖച്ഛായ ഉള്ള കുട്ടികളെ കണ്ടാൽ ഓടിച്ചെന്ന് മോനെ എന്ന് വിളിച്ചു കെട്ടിപ്പിടിക്കുമെന്ന്. ഒന്നോർത്തു നോക്കുക, നമുക്കൊക്കെ അങ്ങനെ കുട്ടികൾ ഉണ്ടാവുകയാണെങ്കിൽ, നമ്മുടെ മുഖച്ഛായ ഉള്ള ഒരു കുട്ടിയെ കണ്ടാൽ മോനേ എന്ന് വിളിച്ചിട്ട് ഒന്നും അറിയാത്തവനെ പോലെ നിർവികാരനായി തിരിച്ചു പോകാൻ കഴിയുമോ എന്ന് സംശയമാണ്.
വലിയ ബഹുമാനമുണ്ട് ഇദ്ദേഹത്തോട്, അത് എനിക്കും ഇപ്പറഞ്ഞപോലെ ആവേണം എന്ന ഉദ്ദേശം വെച്ചല്ല മറിച്ച് താൻ എങ്ങിനെ ആവേണം എന്നത് എന്റെ താല്പര്യമാണ് അത്രേ ഉള്ളൂ.. അതൊരു സ്മൂഹത്തിന്റെയും ഔദാര്യത്തിനോ കല്പനയ്ക്കോ ചെവികൊടുത്താവരുത്..
ലൈഫ്ന്ന് പറഞ്ഞാൽ പ്ലേ ആൻഡ് എൻജോയ് എന്നാ മൂപ്പര് അത് വേണ്ട വിധം എൻജോയ് ചെയ്ത് സമാധിയായി അദ്ദേഹത്തിന്റെ ചെയ്തികളെ നോക്കി കൊഞ്ഞനം കുത്തിയവർ ഇപ്പഴും ഇവിടെ ഒക്കെ ശരിയായി നടക്കുന്നു
If a man tell something against unorthodox Islamic religious interested persons they will surely target them for their remaining life,I thinks he is a Victim of such kind of jaahili Islamic organizations
പുനത്തിൽ എഴുതിയ പൂക്കോയ തങ്ങളും budhan അബ്ദുള്ള യും ഒക്കെ അദ്ദേഹത്തിൽ തന്നെ ഉണ്ടോ.... ജോൺ britas ഒരു കുരങ്ങനെ കൊണ്ട് വന്നു.... പുണത്തിലിനു സന്തോഷം..... അവസാന കാലം stala കാല വിസ്മ്രിതി.... അത് gradual ആയ പരിണാമം ആവാം.... സഹിച്ച britaas ഇനെ നമിക്കണം
He's joking, but also saying the truth. Hatsoff
ഇത് ഒരു പെണ്ണ് ഇരുന്ന് പറഞ്ഞാൽ എത്ര പേര് ഇരുന്ന് കയ്യടിക്കും ? എനിക്ക് ഒരുപാട് ആണുങ്ങളിൽ കുട്ടികൾ ഉണ്ട് എന്ന് .... അപ്പോൾ കൂടെ കയ്യടിക്കണം
💪👍
Iyal panjath ket var kayyadicht entinanavo 🤮
Especially when he said '16 vayas thott' 4:07. Disgusting. I feel like pedophilia in India, is so normalised.
Great person... Speaking truth... All haters please read മരുന്ന്... നഷ്ടജാതകം, സ്മാരക ശിലകൾ...
സ്മാരക shilakal........ Oh
Ravi vinay
I studied "Smaraka Silakal" in plus two
💯💯💯💯💯💯👍
3:28
ഇങ്ങേരിത്..
ന്നാലും പൂതികളും ആഗ്രഹങ്ങളും ചെയ്തികളും നാലാള്ടെ മുന്നില് തുറന്ന് പറയാനും വേണമൊരു ധെെര്യം..
Nanavum manavum illathavanendhina dhairyam...🤨🤨🤨🤨
Uluppullithavan പലതും പറയും
He can be an international stand up comedy legend.
പേരിനോട് നീതി പുലർത്തിയ മനുഷ്യൻ🔥
സത്യം വിളിച്ചുപറയുന്ന പുനത്തിൽ കുഞ്ഞബ്ദുള്ള സാധാരണ ഒരു ബിഗ് സല്യൂട്ട്🌹🙏🙏🙏🌹🌹🌹🙏🙏🙏
പുനത്തിൽ സർ നമസ്തേ നമസ്തേ
ഇദ്ദേഹത്തിന്റെ "സ്മാരക ശിലകൾ "വായിക്കാത്തവർ വായിക്കണം 👍✌
ഇങ്ങേരു ഒരു മനുശ്യൻ തന്നെ, സമൂഹം ഒരു ക്രൂരൻ ആണെന്നു തിരിച്ചറിഞ്ഞ പച്ചയായ മനുഷ്യൻ 🤩😂🤣
ഇതൊക്കെ നമ്മുടെ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ ആണ്. ഇങ്ങേർ അത് തുറന്നു പറയുന്നു എന്ന് മാത്രം.
100%
Correct
2:11 aah best. Aval ottaykkanallo kuttiye indaakkye. Sir, arinjatheyilllaaale :(
Thangal oru ladyaarnnel, ee gender onnu reverse aayi nokkiyaal, ellarkkum digest aavoonnu thonnunnilla.
Well a women always have an option to abort. So your point is irrelevant.
He had consensual sex .......she got pregnant...he is not ready to take care of the child so he left....he has an option. At the same time she also has an option 🤷
Bharyayude thallayillezhuthu.... oru penninte ettavum valya gethikedu anya sthreeyodu bandham ulla bharthavanu... ee gethikedu lokathu oru penninum varan padilla 😪😪😪
ഭർത്താവിനും അത് ബാധകമല്ലേ ഭാര്യ അന്യ പുരുഷനോട് ബന്ധമുള്ളതിന്
@@vishnumah1729 alla ennu aaru paranju?... Njan paranjathu iyyalude karyamanu... Athil oru regret um idhehathinde vaakkukalil njan kanunnilla... Oru credit ayittanu parayunnathu... Ingane ulla oralude bharya ayi jeevikkukayanu ettavum valya gethikedu
Man ahead of his time Legend ❤️
True Legend ❤
സമൂഹത്തിലെ ഏററവും ദുശിച്ചവൻ വ്യഭിചാരിയായ വയസ്സനാണ്..😳
പള്ളിയിലെ മിക്ക ഉസ്താദുമാരും ചെയ്യുന്നത് ഇതൊക്കെ തന്നെ, പക്ഷെ ഇങ്ങിനെ പരസ്യമായി പറയുന്നില്ല എന്ന് മാത്രം!
I feel he is a good man
ഈ പിള്ളാര് കയ്യടിക്കുന്നത് എന്തിനാണ് എന്ന് മനസ്സിലായില്ല
Aaaru eppo kai adichennu athokke edit cheyunnathalle..
Yes
Athe
Pullide thurannu parachilinaanu... Aarkkanu ithratholam open aayitt parayaan courage ollath...
Avare irithiyath thanne athinaaaanu 🤣🤣🤣🤣🤣🤣
Ee kayyadikkunna kazhuthakal enth vechittanu ??
നളിനി ജെമീല മാമിന്റെ ഇന്റർവ്യൂൽ ഈ ഒരു പേര് കേട്ടു 💫💫💫💫
Kettillangiley albudamulloo
മറ്റോരാൾ ഇതേ പരിപാടി ഇയാളുടെ
വീട്ടിൽ കാണിച്ചാൽ ഇയാളുടെ പ്രതികരണം എന്തായിരിക്കും
അയാൾക്കൊരു ചുക്കും സംഭവിക്കില്ല പുള്ളി വേറെ ലെവലാ
@@naturekeralamedia4325 അങ്ങേര് മരിച്ചു പോയി
ഇങ്ങേര് രെഹ്ന ഫാത്തിമ യുടെ പെൺ version ആണ് ...
Real genius ❤️
Eyyal oru legend ann.
Amrita Nair 💕
തനിക്ക് തലയിൽ തീട്ടമാണ്
ഓ illegitimate child നെ ഉണ്ടാകുന്നതു ന്തൊരു great ആയ കാര്യന്നല്ലേ. പ്പാ. ന്നട്ട് അതു ന്തൊരു പുരോഗമനന്ന് പുളകം കൊള്ളുന്ന കൊറേ കമന്റ്സും
കുട്ടികൾ പ്രായ പൂർത്തി ആയവർ ആണ്. അവർക്ക് പുനത്തിൽ പറയുന്ന വഴി തെരഞ്ഞെടുക്കാനും, തെരഞ്ഞെടുക്കാതിരിക്കാനും ഉള്ള വിവേചനം ഉണ്ടാകട്ടെ.
man he is great..................
Ulakka
vattan kunjabdullaye nireeshara vathikalku valiya ishtamanu karanam kallu kudikanum viyabhacharikanum parayunnathu kondu
ഒരുപക്ഷേ എഴുത്തുകാരുടെ ഇടയിൽ ഇത്രയും പഞ്ചപാവം ആയ ഒരു മനുഷ്യൻ ഉണ്ടാകുമോ എന്ന് സംശയമാണ്. കുട്ടികളുടെ മനസ്സാണ് അദ്ദേഹത്തിന്. പറയുന്നതൊക്കെ ആകട്ടെ കുട്ടിത്തം കലർന്ന രീതിയിലും. മറ്റുള്ളവർ മനസ്സിൽ ഒളിച്ചു വയ്ക്കുന്നത്, മറ്റുള്ളവർ പൊതുവായി പറയാൻ ആഗ്രഹിക്കാത്തത്, അദ്ദേഹം പരസ്യമായി പറയുന്നു എന്നേയുള്ളൂ. അത് അദ്ദേഹത്തിന്റെ നിഷ്കളങ്കമായ മനസ്സാണ്.
അദ്ദേഹം തന്നെ പറയുന്നു തന്റെ തായി ഒരു ആറേഴു കുട്ടികളെങ്കിലും തലശ്ശേരി ഭാഗത്ത് ഉണ്ടെന്ന്. തന്റെ മുഖച്ഛായ ഉള്ള കുട്ടികളെ കണ്ടാൽ ഓടിച്ചെന്ന് മോനെ എന്ന് വിളിച്ചു കെട്ടിപ്പിടിക്കുമെന്ന്. ഒന്നോർത്തു നോക്കുക, നമുക്കൊക്കെ അങ്ങനെ കുട്ടികൾ ഉണ്ടാവുകയാണെങ്കിൽ, നമ്മുടെ മുഖച്ഛായ ഉള്ള ഒരു കുട്ടിയെ കണ്ടാൽ മോനേ എന്ന് വിളിച്ചിട്ട് ഒന്നും അറിയാത്തവനെ പോലെ നിർവികാരനായി തിരിച്ചു പോകാൻ കഴിയുമോ എന്ന് സംശയമാണ്.
ഇയാളുടെ ഹിന്ദു സുഹൃത്തിൻറെ ഭാര്യമാരുമായി ബന്ധം ഉള്ളതായി ഒരു വനിതാ മാഗസിൻ എഴുതിയിട്ടുണ്ട്
കപടന്മാരായ മുഖങ്ങൾ മാത്രമുള്ള ഈ ലോകത്ത് ഇദ്ദേഹം ശരിയാണ്.
First if all,why were these young people invited for such interviews??? Very shameful!!
Dont encourage this kind of talks..especially todays youths...
ഇതെന്താ ഈ പെണ്ണുങ്ങൾ ഇരുന്ന് കയ്യടിച്ചത്, സ്വന്തം ഭർത്താവ് അങ്ങനെ poyal കയ്യടിക്കത്തും ഇല്ല 😅🤔
edo 16 vayasu kuttiyil ninnum oru kutti venamathre....
കയ്യടിക്കാനുള്ള പെൺകുട്ടികളെ അമ്മമാരെ എവിടുന്നു കിട്ടുന്നു 🤔🤔
Vattu manushan.....thoughts similar to muhammed.....
വലിയ ബഹുമാനമുണ്ട് ഇദ്ദേഹത്തോട്, അത് എനിക്കും ഇപ്പറഞ്ഞപോലെ ആവേണം എന്ന ഉദ്ദേശം വെച്ചല്ല മറിച്ച് താൻ എങ്ങിനെ ആവേണം എന്നത് എന്റെ താല്പര്യമാണ് അത്രേ ഉള്ളൂ.. അതൊരു സ്മൂഹത്തിന്റെയും ഔദാര്യത്തിനോ കല്പനയ്ക്കോ ചെവികൊടുത്താവരുത്..
👌👌
Thug life.ellarum thalayil mundit arum ariyathe cheyunath.iyalum cheythu.pakshe madyamangalode parasyamayi vilchuparanju enn matram
ലൈഫ്ന്ന് പറഞ്ഞാൽ പ്ലേ ആൻഡ് എൻജോയ് എന്നാ മൂപ്പര് അത് വേണ്ട വിധം എൻജോയ് ചെയ്ത് സമാധിയായി അദ്ദേഹത്തിന്റെ ചെയ്തികളെ നോക്കി കൊഞ്ഞനം കുത്തിയവർ ഇപ്പഴും ഇവിടെ ഒക്കെ ശരിയായി നടക്കുന്നു
Absolutely.
ഷേക്സ്പിയർ പറഞ്ഞു വിഡ്ഢി പറഞ്ഞ കഥയാണ് ജീവിതമെന്നു
മനുഷ്യ ജീവിതം നിർവചിക്കാൻ സാദിക്കാത്തത്
ജീവിതം മുഴുവൻ വ്യഭിചരിച്ചു നടന്ന തെമ്മാടി പെൺകുട്ടികൾ നാണിക്കുന്നു
പീഡിപ്പിച്ചു നടന്ന ആൾ അല്ലാലോ 🙄🙏
@@thisisjeeva ninte ammayodu iyaal aghine. Chaithal nee. Iyaale support cheyyumo.
@@amanshareef2348 അമ്മയുടെ consent ഓട് കൂടിയാണേൽ പിന്നെന്താ ഊളെ കുഴപ്പം
DQ ano
just yukthiyoli things ... 😂😂😂
Poli sanam.....🤣🤣🤣🤣
അങ്ങ് ഒരുപാടു മനസ്സുകളിൽ എന്നും ജീവിച്ചിരിക്കും.
ഇയാൾക്ക് വട്ടാണ്... ഇതിലും നല്ലത്.. ഊളമ്പാറയിൽ ആരെങ്കിലും കൊണ്ട് വന്ന് ഇന്റർവ്യൂ ചെയ്യുടെ 😄
He is a legend
Nalinijameela
4:46
Vallathoru manushyan thannea 😊
പൊട്ടാസ് എന്തൊക്കെയാ ചോദിക്കുന്നത്
എന്തൊരു മനുഷ്യൻ കഷ്ടം തന്നെ
Ivar oke endhina clap cheyuned😳🥶
A "True" person
....
iyaale chummathalla veetukaar 3 yrs pootiyittath
yazmin yazz
🖕🖕
🤣seriously?
പച്ചയായ മനുഷ്യൻ
Sometime between his final years.. He had been beaten up by some antisocial elements..
Brittas nte thalathinu thullan adyamayi orale kitty ....
If a man tell something against unorthodox Islamic religious interested persons they will surely target them for their remaining life,I thinks he is a Victim of such kind of jaahili Islamic organizations
I think this is ideology is considered normal in mulsim community.......
No
Feenari jahannama
സാംസ്കാരിക നായകരെന്നു എങ്ങനെയാണിവരെ വിളിക്കുക..
Kai adich kodukunna kayudakal
കയുദ അതെന്താ സാധനം
Iyale ividunnu thalli odikkanam..oru sahithtakaran vannirikkunnu..kamapranthan...ayalu paeayunnah kettu kai adikkan kure mandabudhikalum
vattanalle??
❤️❤️❤️
ജോൺ ബ്രിട്ടാസിനെ മാമയാക്കി കുഞ്ഞിക്ക 🤔
ലാലേട്ടൻ പറഞ്ഞ പോലെ പൂമ്പാറ്റ തേൻ കുടിക്കുന്നു ,പരാഗണം,
Shame 🙄
4:43 helpless😂
😂😂😂
4.45 ulladaaan sherikumulla response😂
😇😇😇😇
Iyal oru brandhananu. Saamoohika drohi.iyalude father ingine vijarichirunnankil
ഇതിൽ misogyny ഇല്ലേ???....
Iyal aalu kollamallo...
Naanam ketta kilavan...chathu poyi
genious
പുനത്തിൽ എഴുതിയ പൂക്കോയ തങ്ങളും budhan അബ്ദുള്ള യും ഒക്കെ അദ്ദേഹത്തിൽ തന്നെ ഉണ്ടോ.... ജോൺ britas ഒരു കുരങ്ങനെ കൊണ്ട് വന്നു.... പുണത്തിലിനു സന്തോഷം..... അവസാന കാലം stala കാല വിസ്മ്രിതി.... അത് gradual ആയ പരിണാമം ആവാം.... സഹിച്ച britaas ഇനെ നമിക്കണം
മേത്തൻ അല്ലെ ആൾ
നല്ല മുഴു വട്ട്😂😂😂😂😂😂😂😂
Aalu Kollallo
പച്ചയായ മനുഷ്യൻ...
He tells so meany things because of bad involment of muslim organization in his life...
അടിപൊളി 🤣
ഇയാൾ ആരുടെ കുട്ടിയാ 🙄🙄
🙄😦
Kapathinu munne jeevicha manushyan
britas ith nalla oru part of episode aarunu
ഇദ് ദേഹം നിരീശ്വരവാദിയുമായിരുന്നു
വിളിച്ചു പറയാനുള്ള ധൈര്യം അപാരം. അവളുടെ കടമ ആണോ കുട്ടിയെ നോക്കൽ.
എന്തൊരു മനുഷ്യൻ കഷ്ടം തന്നെ 🙄
Real man
ഇക്കിളി കഥ കേൾക്കാൻ കൊതിക്കുന്ന കാമഭ്രാന്തന്റെ കഥകൾ
Mosham cheh
Eenampechikk marappatti koottu
Shame
കുഞ്ഞിക്ക മുത്താണ്😂😁
🌹🌹😍😍
Kid factory
എന്തിനിതു 😭😭
🙄🙄
Thugg മനുഷ്യൻ