മദ്യപാനം ജീവിതത്തിന് ഹാനികരം | V. R. Sudheesh

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 494

  • @gopinathm8021
    @gopinathm8021 3 ปีที่แล้ว +5

    തൃശ്ശൂർ സ്ലാങ്ങിൽ ചോദ്യങ്ങൾ ...
    കോഴിക്കോടൻ മറുപടി....
    പൊട്ടിച്ചിരികളുടെ പശ്ചാത്തലം...
    തമാശകളിലൂടെ ഒരു മദ്യ സംവാദം...
    കേട്ടിരുന്നപ്പോൾ ഒന്നേക്കാൽ മണിക്കൂറിന് മിനിട്ടുകളുടെ ദൈർഘ്യം മാത്രം..
    നന്ദി .....
    കഠിനമായ ചോദ്യങ്ങളില്ലാതെ
    ഗഹനമായ ഉത്തരങ്ങളില്ലാതെ
    ലളിതമായി ഇങ്ങനേയും ഒരു ഇന്റർവ്യൂ ആകാം എന്ന് തെളിയിച്ചതിന്....

  • @ironhand8474
    @ironhand8474 4 ปีที่แล้ว +48

    കേൾക്കാൻ ഏറെ ഇഷ്ടമുള്ള അനുകരിക്കാൻ ഒട്ടും ഇഷ്ടമല്ലാത്ത ജീവിതം.

  • @madhavikuttykc7461
    @madhavikuttykc7461 3 ปีที่แล้ว +42

    ഒരു സ്ത്രീയും പുരുഷനും ഇത്ര സൗഹാർദ്ദത്തോടെ മനസ്സ് തുറന്ന് ആഹ്ലാദകരമായി സംസാരിക്കുന്നത് കാണുന്നതേ സന്തോഷം തരുന്നു.

    • @pmnarayan3829
      @pmnarayan3829 ปีที่แล้ว

      Exactly👍👍

    • @rekhak3385
      @rekhak3385 7 หลายเดือนก่อน

      മനിലയുടെ സംസാരം അങ്ങനെ തന്നെയല്ലേ? വേണുവുമായുള്ള സംസാരം കേട്ടു നോക്കൂ.......

  • @fourthlion7767
    @fourthlion7767 4 ปีที่แล้ว +64

    ആ ചിരിയാണ് highlight... 😍

  • @pradeep36000
    @pradeep36000 4 ปีที่แล้ว +30

    Tiktok ഇൽ ഒരു bite കണ്ടു തപ്പി പിടിച്ചു വന്നതാ.. ഇങ്ങനെ ഉള്ളിൽ നിന്ന് ചിരി വരുന്ന മനുഷ്യനെ ജീവിതത്തിൽ കാണാൻ കിട്ടുന്നത് തന്നെ ഭാഗ്യം 🙏

    • @skottarath1508
      @skottarath1508 4 ปีที่แล้ว +3

      Jhanum ullil ninnum chirikkunna alanu

    • @pradeep36000
      @pradeep36000 4 ปีที่แล้ว

      @@skottarath1508 Enkil Valare nallatha

    • @geetham9528
      @geetham9528 3 ปีที่แล้ว

      @@skottarath1508kp

    • @joshymathew3461
      @joshymathew3461 2 ปีที่แล้ว

      ഞാനും😀😀😀😀😀

  • @kmsadath
    @kmsadath 4 ปีที่แล้ว +29

    മാനില മോഹൻ അടിപൊളി ചോദ്യങ്ങൾ നല്ല ഭംഗി

  • @rajendranvayala4201
    @rajendranvayala4201 3 ปีที่แล้ว +5

    ഇത്രയും തുറന്ന മനസ്സോടെ 💓 തുറന്നു കാട്ടിയ ഒരു സൗഹൃദം സംഭാഷണം എവിടെയും കേട്ടിട്ടില്ല.. സുധീഷ് മാഷിൻറ കഥകൾ പോലെ സുതാരൃമാണ് ഈവൃക്തിതൃവും.നൻമനേരുന്നു.എഴുതണം ഇനിയുംകഥകൾ

  • @starstudiostar6126
    @starstudiostar6126 4 ปีที่แล้ว +22

    സത്യസന്ധമായ സംഭാഷണം ,സമയം പോയതറിഞ്ഞില്ല .രണ്ടു പേർക്കും അഭിനന്ദനങ്ങൾ .നന്ദി .

  • @lithin123
    @lithin123 4 ปีที่แล้ว +59

    വളരെ രസകരമായ ഇന്റർവ്യൂ.!ജാഡകളില്ലാത്ത വളരെ പച്ചയായ മനുഷ്യനാണ് സുധീഷേട്ടൻ.!😍

  • @haritharajmohan
    @haritharajmohan 4 ปีที่แล้ว +37

    രസകരമായൊരു അഭിമുഖം.. ആസ്വദിച്ച് കണ്ടിരുന്നു.. ❤️

  • @ABDULGAFOOR-mz9xy
    @ABDULGAFOOR-mz9xy 3 ปีที่แล้ว +2

    ഈ അഭിമുഖം മുഴുവൻ ആസ്വദിച്ച് കണ്ടിരിന്നു..
    ഞാൻ പോലും അറിയാതെ സുധീഷ് സാറിനെ നേരിൽ കാണാനുള്ള മോഹം എന്നിൽ പൂത്തുവിരിഞ്ഞു..🌹🌹😍😍❤️❤️

    • @ABDULGAFOOR-mz9xy
      @ABDULGAFOOR-mz9xy 3 ปีที่แล้ว

      പ്ലീസ് സാറിൻ്റെ [VR] നമ്പർ കിട്ടാൻ വല്ല മാർഗ്ഗവും

  • @ArabindChandrasekhar
    @ArabindChandrasekhar 4 ปีที่แล้ว +27

    One of the best time in my life ,1 hour 11 minutes and 48 seconds ,I don't endorse irresponsible drinking ,but this was straight from the heart.

  • @aru123able
    @aru123able 4 ปีที่แล้ว +148

    അടുത്ത കാലത്തൊന്നും ഇത്രയും സന്തോഷം നിറഞ്ഞ ഒരു അഭിമുഖം കണ്ടിട്ടില്ല

    • @sureshkumar-uh4ss
      @sureshkumar-uh4ss 4 ปีที่แล้ว +3

      ഇത്രയും പ്രസാദാത്മകമായ ഒരു വർത്തമാനം ഇതുവരെ അനുഭവിച്ചിട്ടില്ല .ഒരുപാട് നന്ദി 🙏

    • @sainudheenkattampally5895
      @sainudheenkattampally5895 4 ปีที่แล้ว +3

      ഒരു പാട് ഇഷ്ട മുള്ള എഴുത്തുകാരൻ മദ്യപാനം എന്നു മുതലാണ് തുടങ്ങിയത്

    • @shibinfarhan
      @shibinfarhan 3 ปีที่แล้ว +1

      Sathyam

    • @devassykv1529
      @devassykv1529 3 ปีที่แล้ว

      @@sureshkumar-uh4ss dx

    • @exbeats574
      @exbeats574 3 ปีที่แล้ว

      @@shibinfarhan hxx

  • @ratheeshap38
    @ratheeshap38 ปีที่แล้ว

    നല്ല രസകരമായ അഭിമുകം ♥️സുധീഷ് സാറിന്റെ സ്റ്റുഡന്റ് ആയതു എന്റെ ഭാഗ്യം

  • @surenck9163
    @surenck9163 4 ปีที่แล้ว +5

    ഇത്രയും നന്നായി ആസ്വദിച്ച ഒരു ഇന്റർവ്യൂ ഇതുവരെ കണ്ടിട്ടില്ല. അത്രയും നന്നായി രണ്ടു പേരും

  • @sunirenjith1283
    @sunirenjith1283 4 ปีที่แล้ว +34

    Ethrayum രസകരമായ ഒരു interview ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല.

  • @misbahmajeed5633
    @misbahmajeed5633 4 ปีที่แล้ว +32

    സംഭാഷണം അതിമനോഹരം, "ചരിത്രം എന്നിലൂടെ" എന്ന പ്രോഗ്രാമിൽ കാണാൻ ആഗ്രഹിക്കുന്നു.

    • @akhildas000
      @akhildas000 4 ปีที่แล้ว +2

      സത്യം

  • @sheelamohan7144
    @sheelamohan7144 4 ปีที่แล้ว +5

    മാനില & സുധീഷ് കലക്കി.ഇത്പോലെ ഒരു അഭിമുഖം രസകരം.. ചിരിപ്പിച്ചു.ചിന്തിപ്പിച്ചു...

  • @balachandrankayanikunnathu9262
    @balachandrankayanikunnathu9262 4 ปีที่แล้ว +6

    ഒരു തുറന്ന ഇന്റർവ്യൂ, സാറിന്റെ (രണ്ടു പേരുടെയും ) തുറന്ന ചിരി, തുറന്ന സംസാരം, എനിക്ക് എന്റെ
    കയ്യിലുള്ള ഒരു പുസ്തകം തുറന്നു
    വായിക്കുന്നതുപോലെ തോന്നി.

  • @freethinker71
    @freethinker71 3 ปีที่แล้ว +5

    ഇത്രയും സന്തോഷം നിറഞ്ഞ ....
    ചിരിയും, ചാരുതയാർന്ന സംഭാഷണങ്ങും കേൾക്കാൻ കഴിഞ്ഞത് പുണ്യം🙏🙏🙏

  • @shamsukeyvee
    @shamsukeyvee 4 ปีที่แล้ว +11

    പതിവ് മസിൽ പിടുത്തങ്ങൾ ഇല്ലാത്ത രസകരമായ അഭിമുഖം ...

  • @bijubiju4297
    @bijubiju4297 4 ปีที่แล้ว +8

    വേണു, വി. ആർ സുധീഷ്,, എൻ്റെ രണ്ടു ദിവസം ധന്യമായി ... ഈ ചാനലിലേക്ക് ഞാൻ എത്തീട്ട് കുറച്ചു ദിവസായേയുള്ളൂ::,, ഇനി എല്ലാം ഒരോന്നും കണ്ടു തീർക്കണം

  • @suhailsalamm5817
    @suhailsalamm5817 2 ปีที่แล้ว

    മദ്യപാനികൾക്ക് ഇതിലും വലിയ പ്രചോദനം ഇല്ല

  • @rajeshodessa353
    @rajeshodessa353 3 ปีที่แล้ว +1

    ചിരികൊണ്ട് പൊതിയും മൗന ദു:ഖങ്ങൾ ചിലരുടെ സമ്പാദ്യം

  • @shardanath4778
    @shardanath4778 3 ปีที่แล้ว

    എത്ര രസമുള്ള സംവാദം. ഇത്രയും സത്യസന്ധമായ സംഭാഷണം ഞാൻ കേട്ടിട്ടിട്ടില്ലെന്നു തോന്നുന്നു. പലപ്പോഴും ചിരിച്ചു മറിഞ്ഞു. ചിലപ്പോൾ കണ്ണ് നിറഞ്ഞു .

  • @yshkragv5755
    @yshkragv5755 3 ปีที่แล้ว +3

    2 min fb യിൽ കണ്ട് വന്നതാ.. ഒരു രക്ഷ ഇല്ല എന്താ പ്രസന്റേഷൻ 👌👌👌👌

  • @isbusmore5171
    @isbusmore5171 2 ปีที่แล้ว

    ഒരു മണിക്കൂർ പന്ത്രണ്ട് മിനിറ്റ് തീർന്നു പോയത് അറിഞ്ഞേയില്ല. ഇത്രയും ദൈർഘ്യമുള്ള ഒരു ഇന്റർവ്യൂ ഒന്നിലധികം പ്രാവശ്യം കണ്ടിട്ടുള്ളത് ആദ്യമായാണ് .
    നമ്മൾ മൂന്ന് പേരിരുന്ന് സംസ്സാരിക്കുന്ന ഒരു ഫീൽ ആണ്. ആ ചിരിയിലെ നിഷ് കളങ്കത സംസ്സാരത്തിലും നന്നായി പ്രതിഫലിക്കുന്നു.

  • @alan999ash
    @alan999ash 4 ปีที่แล้ว +12

    ഈ മനുഷ്യൻ ഒരു കൊടും ഭീകരൻ തന്നെ.... സൗഹൃദം, നർമ്മം, മദ്യം, പ്രണയം... total പാക്കേജ്....

  • @frankinfredy3553
    @frankinfredy3553 4 ปีที่แล้ว +14

    കള്ള് കുടിച്ച് അടി ഉണ്ടാക്കി നടക്കുന്ന ആൾക്കാരെ കണ്ടുവളർന്ന എനിക്ക് ഈ സംവാദം പുതിയ അനുഭവം ആണ്.

  • @maheshnarayanan1007
    @maheshnarayanan1007 4 ปีที่แล้ว +19

    ചിരി... ലഹരി...ഉന്മാദം..

  • @saiprasad582
    @saiprasad582 3 ปีที่แล้ว +1

    ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😂😂
    ഒരു ഇന്റർവ്യൂവർ എന്നാൽ ഇങ്ങനെ ആയിരിക്കണം. . .
    സുധീഷ് സർ 👌👌👌👌

  • @manzooribrahim007
    @manzooribrahim007 4 ปีที่แล้ว +14

    Super.... നേരം പോയത് അറിഞ്ഞില്ല ♥️♥️♥️♥️സുധീഷ് സർ ഇഷ്ടം

  • @sonyjoy3764
    @sonyjoy3764 3 ปีที่แล้ว +1

    ചിരിയാണ് മാഷിന്‍റെ ആകര്‍ഷണം

  • @plamthottamcreations3584
    @plamthottamcreations3584 4 ปีที่แล้ว +1

    വെത്യസ്ഥമായ ഒരു സംഭാഷണം എത്ര പച്ചയായ വാക്കുകൾ .നന്ദി ഒരുപാട്. രണ്ടു പേർക്കും

  • @mahasagaram
    @mahasagaram 4 ปีที่แล้ว +7

    പുസ്തവായന പോലെ തന്നെ ഹൃദ്യമായ ഒരു മണിക്കൂർ

  • @sajinn.p8454
    @sajinn.p8454 3 ปีที่แล้ว +1

    കണ്ടില്ലെങ്കിൽ വലിയ നഷ്ടമായേനെ.. 🥰

  • @sudheesh.p
    @sudheesh.p 4 ปีที่แล้ว +27

    ഒരു like ഇൽ കൂടുതൽ തരാൻ പറ്റില്ലല്ലോ എന്ന വിഷമം മാത്രം 😀😀
    His laugh is infectious

    • @jomonkmadhu7907
      @jomonkmadhu7907 4 ปีที่แล้ว +4

      Its really marvelous laugh....only an open hearted person can laugh like that

    • @santhoshkumarp.k1881
      @santhoshkumarp.k1881 3 ปีที่แล้ว +1

      രാത്രി ഒരു മണിക്കാണ് കണ്ടത്, പിന്നെ
      തീരുന്നത് വരെ സമയം ഓർത്തതേയില്ല...

  • @joshy1982
    @joshy1982 2 ปีที่แล้ว

    നല്ല രസകരമായ ഇന്റർവ്യൂ.... കേട്ടിരുന്നു സമയം പോയതറിഞ്ഞില്ല....

  • @shijuas1757
    @shijuas1757 4 ปีที่แล้ว +27

    വി ആർ സുധീഷിനെ വായിച്ചിട്ടില്ല, പക്ഷെ ആളെ ഇഷ്ടപെട്ടുപോയി 😀😀😀 രസമുള്ള ടോക്ക്സ്

  • @pmnarayan3829
    @pmnarayan3829 ปีที่แล้ว

    ഇതുപോലെ സംവദിക്കാനും, സ്വയം ആ സംവാദം ആസ്വദിക്കാനും, മറ്റുള്ളവരെ ആസ്വദിപ്പിക്കാനും കഴിയുക വളരെ വിരളം.

  • @kalimandalamtriprayar445
    @kalimandalamtriprayar445 4 ปีที่แล้ว +2

    നല്ല അറിവ് തന്ന ഇന്റർവ്യൂ. ഓരോ വലിയ സാഹിത്യകാരന്മാരെയും അടുത്തറിയാൻ കഴിഞ്ഞു. മാഷ് മദ്യം കഴിക്കാത്ത ആളെന്നും മനസ്സിലായി. സൂര്യകിരീടം.. ഗിരീഷിന്റെ ഗാനത്തിൽ കർണൻ എന്ന അർത്ഥ തലം ശ്രദ്ധിച്ചില്ല. അതുപോലെ പലതും... oh great interview.

  • @prasannaraj-ft8cw
    @prasannaraj-ft8cw 4 ปีที่แล้ว +2

    ഇത്രയും സന്തോഷം നിറഞ്ഞ ഒരു അഭിമുഖം കണ്ടിട്ടില്ല.....

  • @abhilashpillai4565
    @abhilashpillai4565 4 ปีที่แล้ว +23

    ഇത്രയും മനോഹരമായ ഒരു ഇന്റർവ്യൂ കണ്ടിട്ടില്ല... സൂക്ഷിച്ചു വെക്കാൻ പറ്റിയ ഒന്ന് 👍

  • @dilludileep5571
    @dilludileep5571 4 ปีที่แล้ว

    മലയാളത്തിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഭാഷയും രചനാ കൗശലവും സ്വന്തമായുള്ള കഥാകാരൻ.ഹരിത പത്രങ്ങൾ' എന്ന കഥ എത്രയോ തവണ വായിച്ചിട്ടുണ്ട്.
    മററു കഥകളും ഏറെക്കുറെ വായിച്ചിട്ടുണ്ട്.വി.ആർ.സുധീഷ് കഥകൾ കുറച്ച് ഓമനത്തത്തോടെയാണ് കൈയ്യിലെടുക്കാറ്. വാട്ട്സ്ആപ്പിലൂടെയാണ് ഇൻ്റർവ്യൂ കിട്ടിയത്.ചിരി കിടിലൻ.
    ഹൃദ്യമായ അഭിമുഖം.

  • @abctou4592
    @abctou4592 4 ปีที่แล้ว +21

    കോഴിക്കോട്ടുകാരെ ഞാൻ ഇഷ്ടപ്പെടാൻ കാരണം അവരുടെ നിഷ്കളങ്കത ആണ്

  • @krishnaprasadkulamulli2300
    @krishnaprasadkulamulli2300 4 ปีที่แล้ว +6

    Njan orupad service cheydhitunde masheke kunjikake kaktiline alakapuri former bar waiter prasad

  • @LKGGUY
    @LKGGUY 3 ปีที่แล้ว +4

    നല്ല കേട്ടിരിക്കാൻ രസമുള്ള ഒരു ഇന്റർവ്യൂ ( ഇന്റർവ്യൂ ആണെന്ന് തോന്നുകയെ ഇല്ല )
    രണ്ടാളും അടിപൊളി
    സുധീഷ് സർ ചിരി 😁👌

  • @alishamsu7968
    @alishamsu7968 4 ปีที่แล้ว +11

    ഇങ്ങനെയൊരു അഭിമുഖം കണ്ടത് പുനത്തിൽ കുഞ്ഞിക്കയുടേതാണ്😀😀😀😀 ഇതാണ് കാര്യം ഈ ചിരിയുണ്ടല്ലോ പിന്നെ സത്യങ്ങൾ പറയാൻ മടി കാണിക്കാത്ത മനസാണ്❤️❤️❤️❤️❤️

  • @ShreeprasadV
    @ShreeprasadV 4 ปีที่แล้ว +6

    ഹൃദ്യമായ സൗഹൃദ സംഭാഷണം. മാഷിന്റെ ക്ലാസിലിരിക്കാൻ ഭാഗ്യമുണ്ടായ കുട്ടികളോട് അസൂയ തോന്നുന്നു.. കേരളപ്പിറവിദിനത്തിൽ മാഷിന്റെ ശബ്ദത്തിനായി കാത്തിരിക്കുന്നു🙏

    • @unknownkerala9212
      @unknownkerala9212 3 ปีที่แล้ว +1

      ഇത്രയും നിഷ്ക്ളകമായി എങ്ങനെ ചിരിക്കുന്നു...

  • @pukrajesh
    @pukrajesh 4 ปีที่แล้ว +9

    Aiwaa.... എന്താ ഇന്റർവ്യൂ....ഇഷ്ടായി..
    ..... അന്നും ഇന്നും കോഴിക്കോട് കാരൻ ആയതിൽ അഭിമാനം മാത്രം.

  • @peelipeeluus5356
    @peelipeeluus5356 4 ปีที่แล้ว

    എന്ത് രസമാണ് കേൾക്കാൻ, ഇയാള് ഇതു എന്ത് മനുഷ്യൻ ആണ്

  • @Piju_Saga
    @Piju_Saga 3 ปีที่แล้ว

    ന്ത് രസാ കേട്ടോണ്ടിരിക്കാൻ, വി.ആർ സുധീഷ് മാഷ്.❤😘

  • @madhuvasudevan6070
    @madhuvasudevan6070 2 ปีที่แล้ว

    അതിവ രസകരമായ അഭിമുഖം.💖 രണ്ടു പേരും ഒപ്പത്തിനൊപ്പം.👍👍👍👍 ഇനിയും വരട്ടെ. Waiting 🌹🌹🌹

  • @nrnazirihan
    @nrnazirihan 3 ปีที่แล้ว

    ആ ചിരി തന്നെ മതി മനസ് നിറയാൻ. കൂട്ടിന് ഹൃദയത്തിൽ നിന്നുള്ള വാക്കുകളും

  • @suresh5610
    @suresh5610 4 ปีที่แล้ว +1

    ഇതുപോലൊരു ഇൻറർവ്യ ജീവിതത്തിൽ
    കേട്ടിട്ടില്ല 2 പേരും സൂപ്പർ

  • @twinsvlogukdiaries
    @twinsvlogukdiaries 4 ปีที่แล้ว +3

    മരക്കൂട്ടങ്ങൾക്കിടയിലെ നനഞ്ഞ മണ്ണ് എന്ന കഥയെ കുറിച്ച് എന്റെ ചോദ്യത്തിന് വർഷങ്ങൾക്കു മുൻപ് തീരുർ തുഞ്ചൻപറമ്പിൽ നടന്ന സാഹിത്യ ഉത്സവത്തിന് മാഷ് പറഞ്ഞ ഉത്തരം ഹൃദ്യമായിരുന്നു. സ്നേഹം എന്നും ♥️

    • @sivadasattupuramsivadas6956
      @sivadasattupuramsivadas6956 3 ปีที่แล้ว

      ഉള്ളുതുറന്ന സൗഹൃദ സമീപനങ്ങളുടെ ആഹ്ലാദം ഹൃദ്യം.

  • @madhusudanannandanam6049
    @madhusudanannandanam6049 3 ปีที่แล้ว

    വളരെ നല്ല ഒരു ഇന്റർവ്യൂ. ഒരുപാട് സന്തോഷം

  • @sabarinath6823
    @sabarinath6823 4 ปีที่แล้ว +6

    അത്രമേൽ ഹൃദ്യം, മനോഹരം

  • @muraleedharanvadayakalam9334
    @muraleedharanvadayakalam9334 2 ปีที่แล้ว

    വളരെ സന്തോഷം തോന്നിയ നിമിഷങ്ങൾ, സുധീഷ് മാഷെ ഒന്ന് എത്രയും പെട്ടന്ന് കാണാൻ മോഹം, നല്ല ഇന്റർവ്യൂ, ഞാൻ ഒരു കവി കുടുംബത്തിലായതിനാൽ, അഴിക്കോട് മാഷെയൊക്കെ നേരിട്ടറിയാം, നന്ദി ഏതോ ഒരു ലോകത്തേക്കെത്തി, amazing, full entertinment, very informative 🤭😍🙏

  • @Cepion
    @Cepion 4 ปีที่แล้ว +8

    ചിരിച്ച് ഒരു വഴിയായി 😂😆😂 plz continue more..

  • @yadhuek4879
    @yadhuek4879 4 ปีที่แล้ว +7

    എന്ത് രസാണ് കേൾക്കാൻ ♥️♥️♥️

  • @unnipalathingal5367
    @unnipalathingal5367 4 ปีที่แล้ว +4

    രസികൻ... സുഹൃത്തുക്കളുടെ സംസാരം ... സമയം പോകുന്നതറിയില്ല...

  • @nazeems7875
    @nazeems7875 2 ปีที่แล้ว

    ഹൃദ്യമായ ,ആത്മാർഥമായ സംഭാഷണശൈലി😊

  • @haryaiswarya
    @haryaiswarya 4 ปีที่แล้ว +5

    മികച്ചൊരു അഭിമുഖം.... ചിരിക്കേണ്ടവർക്ക് ചിരിക്കാം..... ചിന്തിക്കേണ്ടവർക്ക് അതുമാവാം......

  • @arunpk3157
    @arunpk3157 4 ปีที่แล้ว +5

    thanks manila madam for hosting such an amazing talk

  • @abhilashthadathil4696
    @abhilashthadathil4696 4 ปีที่แล้ว +5

    എത്ര മനോഹരമായ ഇന്റർവ്യൂ, 👌😍

  • @vijayankc3508
    @vijayankc3508 3 ปีที่แล้ว

    മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്നു സമൂഹത്തെ ഉദ്ബോധിപ്പിക്കാൻ സ്വന്തo ജീവിതം തന്നെ മാതൃകയാക്കിയ എൻ പ്രിയ സുഹൃത്ത്🙏🙏🙏

  • @devilraash
    @devilraash 4 ปีที่แล้ว +8

    ഇത്രയും ചിരിച്ച interview വെറെയില്ല

  • @vishnunarayan2282
    @vishnunarayan2282 4 ปีที่แล้ว +8

    വിയർക്കുമ്പോഴും ആഹ്‌ മനുഷ്യന്റെ ശബ്ദം

  • @pknavas5207
    @pknavas5207 3 ปีที่แล้ว

    Narmatil chaalicha samsaaram.randuperkum.thanks'maashinu.orupaadthanks..ahambhaavamillaatha.nallamanas.

  • @jameelak3760
    @jameelak3760 ปีที่แล้ว

    Hai.sir..manasuthurannulla..samsaaravum.chiriyum...your..great......pachayaaya.manushyan....naattumpurakaran....

  • @adhikayankarnan7688
    @adhikayankarnan7688 3 ปีที่แล้ว

    മാഷെ ഉള്ള് തുറന്നുള്ള ചിരി ഭയങ്കര രസം❤️❤️ അഭിമുഖം കണ്ട് ഞാൻ ചിരിച്ച് ഒരു വഴിക്കായ്❤️

  • @stardust5161
    @stardust5161 2 ปีที่แล้ว

    ithrem nalla oru interview njn ente jeevithathil kandattilla. thankyou truecopythink..

  • @rizu10dubaiblog92
    @rizu10dubaiblog92 4 ปีที่แล้ว +2

    Nalla interview...avatharakaum...sudedsh sirm...nice....

  • @sujilgopalan
    @sujilgopalan 3 ปีที่แล้ว +1

    നല്ല രസം

  • @thomasmathew7733
    @thomasmathew7733 4 ปีที่แล้ว +69

    മദ്യപാനം ബുദ്ധിയുള്ളവർക്ക് പറഞ്ഞിട്ടുള്ളതാണ് അവർ സൂക്ഷിച്ചു ഉപയോഗിക്കും

    • @nandubm7044
      @nandubm7044 4 ปีที่แล้ว +2

      മദ്യം അപകടകരമായ രീതിയിൽ ബുദ്ധി വളർത്തും. പക്ഷേ അത് ഒരിക്കലും അംഗീകരിക്കപ്പെടില്ല ഇവിടെ. കാരണം അവൻ കുടിയൻ ആണ്. ചുറ്റുമുള്ളവർ typical മല്ലൂസും.

    • @jomonkmadhu7907
      @jomonkmadhu7907 4 ปีที่แล้ว +1

      Definitely....utilize it intellectually....poetically...vibrantly

    • @ഷാരോൺ
      @ഷാരോൺ 3 ปีที่แล้ว +1

      അങ്ങനെ ഒന്നും ഇല്ലാന്ന് --- ഞാൻ 9 )0. ക്ലാസിൽ തുടങ്ങിയതാണ് - 10) 0 ക്ലാസു കഴിഞ്ഞ പ്പോൾ വർക്ക് ഷോപ്പിൽ പണി പഠിക്കാൻ പോയി അവിടെയും ഇതിന് ഒരു ക്ഷാമവും ഇല്ല -- തകർത്തുവാരി 15 വയസു മുതൽ 22 വയസു വരെ --- -

    • @nishadkc6562
      @nishadkc6562 3 ปีที่แล้ว

      സത്യം.
      ഇങ്ങേരുടെ ജീവിതം അത്‌ തെളിയിക്കുന്നു

    • @muneerabdulmajeed6376
      @muneerabdulmajeed6376 3 ปีที่แล้ว

      @@ഷാരോൺ Thomas mathewinte comment sheriyanennu ippam manassilaayi.ni Adu prove cheidu

  • @vinuneetiyath
    @vinuneetiyath 4 ปีที่แล้ว +3

    ഇതുപോലൊന്ന് ഇതിന് മുൻപ് കണ്ടിട്ടില്ല. എന്ജോയ്ഡ്. ആ chiri❤

  • @nazirkakkottil2524
    @nazirkakkottil2524 4 ปีที่แล้ว +13

    ജാടകൾ ഇല്ലാതെ സംസാരിക്കുക.അതൊരു കഴിവ് തന്നെ.വി ആർ സുധീഷിനും മാനില മോഹനും 👍👍

  • @aswin5702
    @aswin5702 4 ปีที่แล้ว +2

    സുധീഷ് മാഷ് ❣️ അതിമനോഹരമായ അഭിമുഖം 😍

  • @rejicartoon7624
    @rejicartoon7624 3 ปีที่แล้ว

    മനോഹരമായ അഭിമുഖം. മാസ്ക്കുകളില്ലാത്ത അഭിമുഖം❤️❤️

  • @anuragk508
    @anuragk508 3 ปีที่แล้ว +1

    സർഗാത്മക മദ്യ മാഹാത്മ്യം...(പ്രകീർത്തനങ്ങളല്ല.. ജാഗ്രത ജാഗ്രതയോടു കൂടി മാത്രം എന്ന ഇടയ്ക്കിടയ്ക്കുള്ള
    ആപ്തവാക്യത്തോടെ ഓർമ്മപ്പെടുത്തലോടെ)ശ്രീമതി മനിലയുടെ കുട്ടിത്തവും കൗതുകവും ആകാംഷഭരിതവുമായ നോട്ടങ്ങളോട് കൂടിയുള്ള നിലവാരമുള്ള നിഷ്കളങ്കത നിറഞ്ഞ ചോദ്യങ്ങളും അവയ്ക്കെല്ലാം വളരെ ക്ഷമയോടെ സുസ്മേര വദനനായി ഇടയ്ക്കൊക്കെ മറയില്ലാതെ ബലം പിടിക്കാതേ പൊട്ടി പൊട്ടി ചിരിച്ചും ഒട്ടേറെ വാങ്മയചിത്രം ചിത്രങ്ങൾ സമ്മാനിച്ചു കൊണ്ട് സുധീഷ് സാറിന്റെ മറുപടികളും...ഇത്ര മനോഹരമായ ഒരു അഭിമുഖം അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല.... അഭിനന്ദനങ്ങൾ 👍👌👏🌹💐♥️🥰

  • @shibinfarhan
    @shibinfarhan 3 ปีที่แล้ว +1

    ഇത്ര മനോഹരമായ മദ്യ വീക്ഷണമുള്ള ഒരു വ്യക്തിയുമായി പെഗ്ഗ് അടിക്കാൻ ആളുകൾ ആഗ്രഹിച്ചുപോകും

  • @josephrajan766
    @josephrajan766 3 ปีที่แล้ว

    എത്ര കണ്ടാലും കേട്ടാലും മതിവരാത്ത യാതൊരു ജാടയുമില്ലാത്ത പച്ചയായ അഭിമുഖം. നീണ്ടു നീണ്ടു പോകട്ടെ എന്നാണ് മനസ്സിൽ

  • @sree7200
    @sree7200 4 ปีที่แล้ว +2

    ഒരു മണിക്കൂർ പോയത് അറിഞ്ഞില്ല...നല്ല ചിരി,നല്ല ഭാഷണം...ഒരു എടവലക്കാരന്റെ വൈകുന്നേര സംഭാഷണം പോലെ...നല്ല ചോദ്യങ്ങൾ മനില
    സുധീഷ് മാഷ്❤️

  • @sreevidhyanambi9321
    @sreevidhyanambi9321 3 ปีที่แล้ว

    ഇതിൽ ഒരു പോയിന്റ് 🙏... മദ്യപിക്കാൻ ഇരിക്കുന്നവരുടെ സ്വഭാവം അനുസരിച്ചു സ്ത്രീയെ വർണ്ണിക്കുന്നവർ... അതാണ്... 👌👌

  • @aslampk2203
    @aslampk2203 4 ปีที่แล้ว +14

    വിജയൻ മാഷും മദ്യവും മനിലയുടെ ഒരു ചോദ്യത്തിൽ പരാമർശിക്കപ്പെട്ടിരുന്നല്ലോ.
    ഒരു കഥ കേട്ടിട്ടുണ്ട്. നടന്നതാവണം. (സുധീഷ് മാഷ് അതു പറയുമെന്ന് കരുതി)
    ഒരിക്കൽ ഏതോ പരിപാടിയിൽ പങ്കെടുക്കാൻ വിജയൻ മാഷും കുറേ യുവ ശിങ്കങ്ങളും കോഴിക്കോട്ടേക്ക് പോകുന്നു.മാഷിൻറെ ശിഷ്യൻമാരാണധികം.
    വഴിക്ക് മാഹിയിലെത്തിയപ്പോൾ മാഷ് വണ്ടി നിർത്താൻ പറയുന്നു.പിറകിൽ വീർപ്പുമുട്ടിയിരിക്കുന്ന ശിഷ്യഗണങ്ങളോടായി മെല്ലെ ഒരറിയിപ്പ്:
    "ആർക്കെങ്കിലുമൊക്കെ മൂത്രൊഴിക്കണമെങ്കിൽ ഇറങ്ങി വേഗം ഒഴിച്ചുവാ!"

  • @najeedrahmanmoothedath5472
    @najeedrahmanmoothedath5472 4 ปีที่แล้ว

    സർഗ്ഗത്മഗതാ... നല്ല അവതാരികയും..രസകരമായ സംഭാഷണം

  • @clementfurtal5316
    @clementfurtal5316 4 ปีที่แล้ว +1

    Sir you are simply wonderful. GOD bless you. I like it 👍👌👏👏

  • @VinodKumar-dz3ux
    @VinodKumar-dz3ux 3 ปีที่แล้ว

    അഭിനന്നങ്ങൾ ഏറെ ഈ അഭിമുഖത്തിന്. മനസ്സുനിറഞ്ഞു നിങ്ങളോടൊപ്പം ചിരിക്കാൻ കഴിഞ്ഞതിൽ.

  • @mvlogbymmdas9936
    @mvlogbymmdas9936 4 ปีที่แล้ว +1

    കന്റെന്റ്റ് എന്തായിരിക്കും എന്ന് ആലോചിച്ചു മാറ്റി മാറ്റി വച്ച് കാണാന്‍ പക്ഷെ ഇത്രയും സന്തോഷം കാണാന്‍ കഴിയും എന്ന് പ്രതീക്ഷിച്ചില്ല ... നല്ല രസം

  • @Nidheeshpv3
    @Nidheeshpv3 4 ปีที่แล้ว +6

    നല്ല രസമുള്ള ഒരെണ്ണം 💕

  • @sruthibabu6332
    @sruthibabu6332 5 หลายเดือนก่อน

    Nalla aaal aanu 😊

  • @nandhutb1030
    @nandhutb1030 3 ปีที่แล้ว

    Manila Madom കൂടെ ചിരിച്ചു പോകുന്നു നിങ്ങളുടെ ഹൃദയം തുറന്നുള്ള പൊട്ടിച്ചിരിക്കുമുന്നിൽ ❤

  • @Paperboat9817
    @Paperboat9817 4 ปีที่แล้ว +4

    ഇവിടെ manila മോഹൻ ആണ് താരം... Thank u mam....

  • @sindhu_menon
    @sindhu_menon 4 ปีที่แล้ว +4

    Beautiful laughter 🥰
    A transparent human being
    Love you sir ❤

  • @johnmathew9072
    @johnmathew9072 4 ปีที่แล้ว

    Very good...randu mashumareyum eppozhenkilum kandumuttuvaririkkum.....

  • @AmjithPS
    @AmjithPS 4 ปีที่แล้ว +2

    സുദീഷ് മാഷിന്റെ സംസാരം കേൾക്കാൻ നല്ല രസമാണു. ആരെ കുറിച്ചാണോ സംസാരിക്കുന്നത് അവരുടെ സംസാരങ്ങൾ പോലും അവരുടെ അതേ ശബ്ദത്തിൽ തന്നെ അനുകരിച്ചാണു പറയുന്നത്.

  • @mohammedrafeeq8937
    @mohammedrafeeq8937 3 ปีที่แล้ว

    നല്ല വിടലാ മാഷ് 🙏🙏🙏

  • @savad_zaid2833
    @savad_zaid2833 4 ปีที่แล้ว +2

    വി കെ എൻ . എം ടി . അഴിക്കോടൻ .കുഞ്ഞബ്‌ദുല്ല അയ്യപ്പൻ . ഉറൂബ് .ബഷീർ ഇവരുടെ ഒക്കെ
    പച്ചയായ ജീവിതം പങ്കുവച്ച വി ആർ സുധീഷ് സിറിനെ ബിഗ് സല്യൂട്
    എനിക്ക് സാറിനെ പഠിക്കാൻ ഇ ഒറ്റ വീഡിയോ മാത്രം മതി ❤️❤️❤️

  • @seethastalks8411
    @seethastalks8411 11 หลายเดือนก่อน

    മനോഹരം...