പാരഗൺ എങ്ങിനെ ലെജന്ററി ആയി | paragon hotel kozhikode | india's best biriyani |

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • ലോകത്തിലെ ഏറ്റവും ഐതിഹാസികമായ റസ്റ്റോറന്റുകളുടെ പേര് പ്രസിദ്ധീകരിച്ചപ്പോൾ അതിൽ പതിനൊന്നാമതായി സ്ഥാനം നേടിയത് കേരളത്തിലെ പാരഗൺ റസ്റ്റോറന്റ് ആണ്. 80 വർഷത്തിലധികമായി കോഴിക്കോടിന്റെ രുചികളുടെ പെരുമ നിലനിർത്തുന്ന പാരഗൺ ഹോട്ടൽ ഇന്ത്യയിലെ തന്നെ മികച്ച റസ്റ്റോറന്റുകളുടെ കൂട്ടത്തിലേക്കാണ് ഇതിലൂടെ നടന്നു കയറിയത്. ലോകത്തിലെ മുന്തിയ നഗരങ്ങളുടെ കൂട്ടത്തിൽ കോഴിക്കോടിനും ഇതിലൂടെ വലിയൊരു സ്ഥാനം നേടിക്കൊടുക്കാൻ ഇത് സഹായിച്ചു. ആ കോഴിക്കോടിന്റെയും കേരളത്തിന്റെയും അഭിമാനമായ പാരഗൺ ഹോട്ടലിലെ ബിരിയാണിയുടെ വിശേഷങ്ങളാണ് ഈ വീഡിയോയിൽ.
    contacting us
    mail: info4hungrybackpacker@gmail.com
    watsapp :9847112270
    instagram : hungry.backpackerr
    for sending something
    AKHILRAJ RB
    UTHRADAM
    THOKKAD, THOKKADU P. O
    VARKALA TRIVANDRUM
    KERALA
    PIN 695143
    #paragon #kozhikode #restaurant #biriyani

ความคิดเห็น • 3

  • @VeenaVijayan-v2g
    @VeenaVijayan-v2g 10 หลายเดือนก่อน +1

    കൊതിപ്പിക്കാനായിട്ട് 😂

  • @prince2132
    @prince2132 ปีที่แล้ว

    Average restaurant with lot of artificial ingredients.