Hungry backpacker
Hungry backpacker
  • 104
  • 4 692 167
EP#5- കോടികൾ കടലിൽ വെറുതെ കിടക്കുന്നു | lakshadweep travel vlog malayalam | kalpeni |
kalpeni is one of the bueatiful dweep in lakshadweep. this is the 5th video of my lakshadweep series. lots of videos are coming on the way. stay tuned.
Lakshadweep is a part of Union territory of India and an archipelago of 36 islands in the Arabian sea. Malayalam is the primary as well as the widely spoken native language in the territory. The season of tourism start from Sept and end in raining season. Now, we are going to this beautiful island and exploring the main tourism activities in coming episodes too.
ലക്ഷദ്വീപിലെ കാഴ്ചകൾ, സഞ്ചാരികളെ ഇപ്പോഴും ആകര്ഷിക്കുന്നവയാണല്ലോ.. ഇന്ത്യയിലെ ഒരു കേന്ദ്രഭരണ പ്രദേശമായ ഈ ലക്ഷദ്വീപിലേക്കാണ് നമ്മുടെ ഇപ്രാവശ്യത്തെ യാത്ര. കേരളത്തിനോട് ഏറ്റവും അടുത്തുകിടക്കുന്ന സ്ഥലമായത്കൊണ്ടുതന്നെ മലയാളമാണ്
ഇവിടുത്തെ ഔദ്യോഗിക ഭാഷയും സംസാരഭാഷയും. നമ്മൾ എറണാകുളത്തുനിന്ന് വിമാനത്തിലാണ് ഈ ലക്ഷദ്വീപിൽ പെട്ട അഗത്തി എന്ന ദ്വീപിലേക്ക് പോയത് . അവിടെ നിന്നും പിന്നീട് കൽപേനി എന്ന ദ്വീപിൽ പോകുന്നത് എംവി കവരത്തി ക്രൂയ്‌സ് ഷിപ്പിൽ ആണ്. ശേഷം കൽപ്പേനി എത്തിയ ഞങ്ങളുടെ ആദ്യ ദിനം ആണ് ഈ വീഡിയോ. ഒരു ആഴ്ച നീളുന്ന യാത്രയാണ് പ്ലാനിൽ. ബാക്കി വീഡിയോകളിൽ വിശദമായി വിവരങ്ങൾ ഉണ്ടാകും.
ലക്ഷദ്വീപ് വീഡിയോ playlist 👇👇
th-cam.com/play/PL3Jf5Kc28rinw_iUG0d39Jf8QaVt_Y9dW.html
for any enquiry about my trips 👇👇
contact 👇👇
watsapp : 9847112270
email: info4akhilraj@gmail.com
instagram: 👇👇
hungry.backpackerr?igshid=MzRlODBiNWFlZA==
facebook : 👇👇
akhilraj.notcute?mibextid=ZbWKwL
for Sending Something 👇👇
Akhilraj RB
uthradam
thokkadu p.o varkala
trivandrum kerala
pin 695143
For lakshadweep package enquiries 👇👇
Koya lakshadweep - +919447868909
#travelvlogmalayalam
#lakshadweeptripmalayalam #lakshadweepislands #travel #hungrybackpacker
มุมมอง: 3 301

วีดีโอ

ഇനിയില്ല ഇങ്ങനെ ഒരു വിലക്കുറവ് | kilo basar | budget bathroom fittings |
มุมมอง 9K11 หลายเดือนก่อน
നിങ്ങൾ വീട് വെക്കുന്നവരോ, വെച്ച് കൊടുക്കുന്നവരോ , അതല്ലങ്കിൽ നിലവിലെ വീട് പുതുക്കി പണിയുന്നവരോ ആണെങ്കിൽ കിലോ ബസാർ നിങ്ങൾക്ക് വളരെ അധികം USEFUL ആയിരിക്കും. ഞാനിപ്പോൾ സംസാരിക്കുന്നത്‌, TRIVANDRUM, VENJARAMOODU - THYKKAD SIGNAL ജംഗ്ഷനിലുള്ള KILO BAZAAR, എന്ന സ്ഥാപനത്തിലെ ഓഫറുകളെ കുറിച്ചാണ്. കിലോ ബസാർ എന്തണെന്നാലോചിച്ചു ഇനി ആരും WONDER അടിക്കേണ്ട ! ഇവിടെ ഇപ്പോൾ FULL WONDERS ആണ്! ഇതാ നമുക്കിവിടെ നിന...
ഒരു കപ്പലിനകത്തു ഇത്രയൊക്കെ സംവിധാനങ്ങളോ 🙄🤯| lakshadweep Trip malayalam | MV kavaratti cruise Ship
มุมมอง 9K11 หลายเดือนก่อน
mv kavarathi is one of the cheapest cruise ship in the world which connect lakshadweep islands to the cochin in mainland. mv kavarathi can hold 700 max passengers. its the largest ship of its kind to lakshadweep, this vlog includes a detailed ealk around video of mv kavarathi. Lakshadweep is a part of Union territory of India and an archipelago of 36 islands in the Arabian sea. Malayalam is the...
EP#3- കടലിനടിയിലിലെ മായികലോകം | lakshadweep tour malayalam | travel vlog malayalam | Scuba diving |
มุมมอง 8Kปีที่แล้ว
Lakshadweep is a part of Union territory of India and an archipelago of 36 islands in the Arabian sea. Malayalam is the primary as well as the widely spoken native language in the territory. The season of tourism start from Sept and end in raining season. Now, we are going to this beautiful island and exploring the main tourism activities in coming episodes too. We keralites often search for la...
Ep#2 | ഈ കടൽ ഭംഗി ഇവിടെ മാത്രം | lakshadweep | agatti island | scuba dive | hungry backpacker
มุมมอง 12Kปีที่แล้ว
Lakshadweep is a part of Union territory of India and an archipelago of 36 islands in the Arabian sea. Malayalam is the primary as well as the widely spoken native language in the territory. The season of tourism start from Sept and end in raining season. Now, we are going to this beautiful island and exploring the main tourism activities in coming episodes too. link for first episode th-cam.co...
Ep#1- എങ്ങിനെ കുറഞ്ഞ ചിലവിൽ ലക്ഷദ്വീപ് പോകാം | Kochi To Agatti Lakshadweep By Flight | lakshadweep
มุมมอง 44Kปีที่แล้ว
Lakshadweep is a part of Union territory of India and an archipelago of 36 islands in the Arabian sea. Malayalam is the primary as well as the widely spoken native language in the territory. The season of tourism start from Sept and end in raining season. Now, we are going to this beautiful island and exploring the main tourism activities in coming episodes too. ലക്ഷദ്വീപിലെ കാഴ്ചകൾ, സഞ്ചാരികളെ...
പാരഗൺ എങ്ങിനെ ലെജന്ററി ആയി | paragon hotel kozhikode | india's best biriyani |
มุมมอง 658ปีที่แล้ว
ലോകത്തിലെ ഏറ്റവും ഐതിഹാസികമായ റസ്റ്റോറന്റുകളുടെ പേര് പ്രസിദ്ധീകരിച്ചപ്പോൾ അതിൽ പതിനൊന്നാമതായി സ്ഥാനം നേടിയത് കേരളത്തിലെ പാരഗൺ റസ്റ്റോറന്റ് ആണ്. 80 വർഷത്തിലധികമായി കോഴിക്കോടിന്റെ രുചികളുടെ പെരുമ നിലനിർത്തുന്ന പാരഗൺ ഹോട്ടൽ ഇന്ത്യയിലെ തന്നെ മികച്ച റസ്റ്റോറന്റുകളുടെ കൂട്ടത്തിലേക്കാണ് ഇതിലൂടെ നടന്നു കയറിയത്. ലോകത്തിലെ മുന്തിയ നഗരങ്ങളുടെ കൂട്ടത്തിൽ കോഴിക്കോടിനും ഇതിലൂടെ വലിയൊരു സ്ഥാനം നേടിക്കൊടുക്കാൻ...
Munroe Island | 1000 രൂപ മതി രണ്ട് ദിവസം കറങ്ങാൻ | boat trip and kayaking through munroe island
มุมมอง 7Kปีที่แล้ว
for bookings and enquiry suryan - 9946071476 contacting us mail: info4hungrybackpacker@gmail.com watsapp :9847112270 instagram : hungry.backpackerr for sending something AKHILRAJ RB UTHRADAM THOKKAD, THOKKADU P. O VARKALA TRIVANDRUM KERALA PIN 695143 #munroeisland #munroe #ashtamudi #sambranikodi
ഓണം ഓഫർ 🤑🤑 വെറും 600 രൂപക്ക് ഒരു ഫുൾ ടർഫിൽ കളിക്കാം | most heighted indoor turf in kerala |
มุมมอง 1.4Kปีที่แล้ว
for bookings sporting city 9544357895 8848800789 8606030404 contacting us mail: info4hungrybackpacker@gmail.com watsapp :9847112270 instagram : hungry.backpackerr for sending something AKHILRAJ RB UTHRADAM THOKKAD, THOKKADU P. O VARKALA TRIVANDRUM KERALA PIN 695143 #turf #trrndingvideo #football
സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഗോൾഡ് ഫിഷ് കൊടുത്തപ്പോൾ | പ്രവേശനോത്സവം 2023 | praveshanolsavam 2023
มุมมอง 1.9Kปีที่แล้ว
ഞാൻ പഠിച്ച സ്കൂളിലെ പ്രവേശനോൽസവം കുറച്ചു വ്യത്യസ്തമാക്കാൻ ഉള്ള എന്റെ ഒരു എളിയ ശ്രമം ആണ് ഈ വിഡിയോയിൽ. ഇതൊരു പ്രൊമോഷണൽ വീഡിയോ അല്ല.. Thankyou ❣️ contacting us mail: info4hungrybackpacker@gmail.com watsapp :9847112270 instagram : hungry.backpackerr for sending something AKHILRAJ RB UTHRADAM THOKKAD, THOKKADU P. O VARKALA TRIVANDRUM KERALA PIN 695143 #hungrybackpacker #praveshanolsavam2023 #പ്രവേശന...
30 രൂപക്ക് കൊച്ചി കറങ്ങാം | kochi | water metro | A Day in kochi | Fort kochi | hungry backpacker
มุมมอง 17Kปีที่แล้ว
കൊച്ചിയിലെ കായലിലൂടെ ഉള്ള യാത്ര മാത്രം ആണിത്. ഈ യാത്രയിൽ ഞാൻ ഉൾപെടുത്താത്തതും നിങ്ങൾക് എളുപ്പത്തിൽ ഉൾപെടുത്താൻ കഴിയുന്നതുമായ ചില ഇടങ്ങളിൽ ഞാൻ ചുവടെ ചേർക്കുന്നു. മംഗളവനം - കൊച്ചിയിലെ ജീവനാടി എന്നറിയപ്പെടുന്നു, കേരളത്തിലെ ഏറ്റവും ചെറിയ പക്ഷിസങ്കേതം, പഴയ റയിൽവേ സ്റ്റേഷൻ ഇതിനകത്ത് ആണ്. ഫോർട്ട്‌ കൊച്ചി - ജൂത തെരുവ് - വൈപ്പിൻ ബീച് - മട്ടാഞ്ചേരി Thankyou ❣️ contacting us mail: info4hungrybackpacker@gm...
ഇത്രയും പ്രതീക്ഷിച്ചില്ല!!അനിയത്തിക്ക് പുതിയ ഫോൺ സർപ്രൈസ് ആയി കൊടുത്തപ്പോൾ | prank gone Wrong |
มุมมอง 2.1Kปีที่แล้ว
this video is created for entertainment purpose only. for contacting us mail: info4hungrybackpacker@gmail.com watsapp :9847112270 instagram : hungry.backpackerr for sending something AKHILRAJ RB UTHRADAM THOKKAD, THOKKADU P. O VARKALA TRIVANDRUM KERALA PIN 695143 #hungrybackpacker #prank
കന്യാകുമാരിയിൽ രാത്രി പോയാൽ | night life at kanyakumari | kanyakumari tourist spots|
มุมมอง 7Kปีที่แล้ว
കന്യാകുമാരിയിലെ രാത്രി കാഴ്ചകളാണ്. കടലിലെ മത്സ്യങ്ങളെ രുചികരമായി നമ്മുടെ പ്ലേറ്റുകളിൽ എത്തിക്കുന്ന കന്യാകുമാരിയിലെ കടകളിലൂടെയാണ് ഇന്നത്തെ യാത്ര. കുറഞ്ഞ ചെലവിൽ രുചികരമായ കടൽ വിഭവങ്ങൾ കഴിക്കാൻ കന്യാകുമാരി തിരഞ്ഞെടുക്കാവുന്നതാണ്. കന്യാകുമാരി വീഡിയോയുടെ ആദ്യഭാഗം ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ലിങ്ക് താഴെ നൽകുന്നു th-cam.com/video/goRTXI-hvQo/w-d-xo.html #kanyakumari #hungrybackpacker for contactin...
കന്യാകുമാരിയിൽ പണം ഇല്ലന്ന് പറഞ്ഞപ്പോൾ അവർ കയറി പിടിച്ചു | kanyakumari tourist places |
มุมมอง 107Kปีที่แล้ว
കന്യാകുമാരിയിൽ പണം ഇല്ലന്ന് പറഞ്ഞപ്പോൾ അവർ കയറി പിടിച്ചു | kanyakumari tourist places |
ഇനി അലമ്പുണ്ടാക്കിയാൽ ഞങ്ങളെ ഇറക്കി വിടുമെന്ന് പറഞ്ഞു 😇😰| lulumall Trivandrum | Funtura Lulumall |
มุมมอง 1Kปีที่แล้ว
ഇനി അലമ്പുണ്ടാക്കിയാൽ ഞങ്ങളെ ഇറക്കി വിടുമെന്ന് പറഞ്ഞു 😇😰| lulumall Trivandrum | Funtura Lulumall |
കേരളത്തിലെ ആദ്യത്തെ podstay ഹോട്ടലിൽ താമസിച്ചപ്പോൾ | trivpods | podstay trivandrum |
มุมมอง 3.2Kปีที่แล้ว
കേരളത്തിലെ ആദ്യത്തെ podstay ഹോട്ടലിൽ താമസിച്ചപ്പോൾ | trivpods | podstay trivandrum |
ബിരിയാണിയുടെ രാജാക്കന്മാർ തലസ്ഥാനം കീഴടക്കി | wedding video | kerala muslim wedding | wedding food
มุมมอง 5Kปีที่แล้ว
ബിരിയാണിയുടെ രാജാക്കന്മാർ തലസ്ഥാനം കീഴടക്കി | wedding video | kerala muslim wedding | wedding food
ലുലുമാളിലെ Virtual gaming ലോകം part 2 | hungry backpacker | lulumall | Gaming| funtura lulumall|
มุมมอง 4.5Kปีที่แล้ว
ലുലുമാളിലെ Virtual gaming ലോകം part 2 | hungry backpacker | lulumall | Gaming| funtura lulumall|
അടിച്ചുപൊളിക്കാൻ ഇനി വേറെങ്ങും പോകേണ്ട | gaming experience of funtura park | lulumall trivandrum
มุมมอง 2.9Kปีที่แล้ว
അടിച്ചുപൊളിക്കാൻ ഇനി വേറെങ്ങും പോകേണ്ട | gaming experience of funtura park | lulumall trivandrum
Kerala to Tajmahal |2000 രൂപ മതി! | kerala to tajmahal trip malayalam |kerala to tajmahal on train|
มุมมอง 34Kปีที่แล้ว
Kerala to Tajmahal |2000 രൂപ മതി! | kerala to tajmahal trip malayalam |kerala to tajmahal on train|
ഇവിടെ എന്തിന്റെയും ഡ്യൂപ്ലിക്കേറ്റ് കിട്ടും, കൂടെ വയറു നിറയെ ഭക്ഷണവും | karolbagh delhi| fifa2022 |
มุมมอง 10Kปีที่แล้ว
ഇവിടെ എന്തിന്റെയും ഡ്യൂപ്ലിക്കേറ്റ് കിട്ടും, കൂടെ വയറു നിറയെ ഭക്ഷണവും | karolbagh delhi| fifa2022 |
കിടക്കാൻ റൂമെടുത്താൽ മാത്രം മതി, ബാക്കി എല്ലാം ഇവിടുണ്ട്| delhi jumamasjid food street | delhi vlog
มุมมอง 1.1Mปีที่แล้ว
കിടക്കാൻ റൂമെടുത്താൽ മാത്രം മതി, ബാക്കി എല്ലാം ഇവിടുണ്ട്| delhi jumamasjid food street | delhi vlog
സ്ലീപ്പർ ക്ലാസ്സുകളിൽ പോലും ഇതാണ് അവസ്ഥ | durunto express | kerala to delhi on train |
มุมมอง 1.2Mปีที่แล้ว
സ്ലീപ്പർ ക്ലാസ്സുകളിൽ പോലും ഇതാണ് അവസ്ഥ | durunto express | kerala to delhi on train |
കോടികൾ പൊടിപൊടിച്ചൊരു കല്യാണം|kerala event management | kerala wedding function | hungry backpacker|
มุมมอง 19Kปีที่แล้ว
കോടികൾ പൊടിപൊടിച്ചൊരു കല്യാണം|kerala event management | kerala wedding function | hungry backpacker|
കഠിനധ്വാനത്തിലൂടെ മണിക്കൂറിൽ 1000 രൂപ ഉണ്ടാക്കിയ യുവാക്കൾ| ന്യൂ ജനറേഷൻ തെണ്ടൽ| hungry backpacker|
มุมมอง 784ปีที่แล้ว
കഠിനധ്വാനത്തിലൂടെ മണിക്കൂറിൽ 1000 രൂപ ഉണ്ടാക്കിയ യുവാക്കൾ| ന്യൂ ജനറേഷൻ തെണ്ടൽ| hungry backpacker|
അവളുടെ വീട്ടിൽ ഞാൻ അതിക്രമിച്ചു കയറി | hungry backpacker
มุมมอง 647ปีที่แล้ว
അവളുടെ വീട്ടിൽ ഞാൻ അതിക്രമിച്ചു കയറി | hungry backpacker
ബറോട്ട വച്ചു മീൻപിടിച്ചാൽ വയറു നിറയെ ഫുഡ്‌ തട്ടാം | Kerala best toddy shop | hungry backpacker
มุมมอง 810ปีที่แล้ว
ബറോട്ട വച്ചു മീൻപിടിച്ചാൽ വയറു നിറയെ ഫുഡ്‌ തട്ടാം | Kerala best toddy shop | hungry backpacker
കായൽ കരയിലെ കല്യാണരാവ് | Kerala event management | kerala wedding function| hungry backpacker
มุมมอง 2.9Kปีที่แล้ว
കായൽ കരയിലെ കല്യാണരാവ് | Kerala event management | kerala wedding function| hungry backpacker
ഒരു സ്വർണ്ണക്കട മുതലാളിയുടെ കല്യാണ വിരുന്നിനു പോയപ്പോൾ |kerala event management | wedding function
มุมมอง 1.1M2 ปีที่แล้ว
ഒരു സ്വർണ്ണക്കട മുതലാളിയുടെ കല്യാണ വിരുന്നിനു പോയപ്പോൾ |kerala event management | wedding function
ഒരു കോടി മുടക്കിയ കല്യാണത്തിനു വിളിക്കാതെ പോയി | best wedding event management kerala | marriage |
มุมมอง 74K2 ปีที่แล้ว
ഒരു കോടി മുടക്കിയ കല്യാണത്തിനു വിളിക്കാതെ പോയി | best wedding event management kerala | marriage |

ความคิดเห็น

  • @vibinlalmp7008
    @vibinlalmp7008 7 ชั่วโมงที่ผ่านมา

    Kotta രാജസ്ഥാൻ പൊളിയാണ്

  • @vibinlalmp7008
    @vibinlalmp7008 7 ชั่วโมงที่ผ่านมา

    നോർത്തിൽ നേന്ത്ര പഴം കിട്ടില്ല bro

  • @ShafiS-l5d
    @ShafiS-l5d 10 ชั่วโมงที่ผ่านมา

    ജുമാ മസ്ജിദ് ഭാഗതല്ല പെണ്ണ് കച്ചവടം കിഴങ്ങൻ ചേട്ടാ ചേട്ടൻ gd റോഡ് ലോട്ട് പോയിട്ട് പെൻവാനിഭാ കഥ പറ ആൾക്കാർക്ക് സുഖിക്കട്ടെ അനിയാ നീ കാണുന്നതിന് മുൻപേ ഡൽഹി കണ്ടവരാണ് കൂടുതൽ പേരും കേരളത്തിൽ

  • @praveenm4098
    @praveenm4098 3 วันที่ผ่านมา

    താജ് ഹോട്ടൽ

  • @SaleemPT
    @SaleemPT 8 วันที่ผ่านมา

    അട ഇടക്കെ 20 വര

  • @rajeevbo6193
    @rajeevbo6193 8 วันที่ผ่านมา

    Ithu high court onnu kandirunnengil

  • @joeljolly5856
    @joeljolly5856 9 วันที่ผ่านมา

    Bro, Agra - delhi trip solo ayitt pokunnath safe ano?

  • @SHAN7RASH
    @SHAN7RASH 11 วันที่ผ่านมา

    അറിയാത്ത വിടുവായിത്തം പറയാതിരിക്കുക.

  • @kalladasvinod3621
    @kalladasvinod3621 15 วันที่ผ่านมา

    Kalkandam alla .Agra petta aanu..kumbalanga kondu undakkunna sweet

  • @sameerkummali5932
    @sameerkummali5932 17 วันที่ผ่านมา

    കോയ എന്ന് പറയുന്ന ആൾ ആരാണ് പറഞ്ഞു തരുമോ

  • @bennytintu5534
    @bennytintu5534 25 วันที่ผ่านมา

    200 രൂപക്ക് ആരെ കിട്ടും എന്നാണ്..?

  • @VeenaVijayan-v2g
    @VeenaVijayan-v2g 25 วันที่ผ่านมา

    😋കൊറേ കാലമായല്ലോ വീഡിയോ വന്നിട്ട് 👍🏻

    • @HungryBackpacker
      @HungryBackpacker 25 วันที่ผ่านมา

      Yes.. Now focussing on instagram

    • @VeenaVijayan-v2g
      @VeenaVijayan-v2g 24 วันที่ผ่านมา

      @@HungryBackpacker 😄👍🏻

  • @sreekumarsreekumarml3392
    @sreekumarsreekumarml3392 26 วันที่ผ่านมา

  • @Manoharan2024
    @Manoharan2024 26 วันที่ผ่านมา

    Poliiiii

  • @INTERNATIONALACADEMY-nl6or
    @INTERNATIONALACADEMY-nl6or 28 วันที่ผ่านมา

    can u do a promotion work about our academy?? how to contact you..please reply

  • @naushaduu3074
    @naushaduu3074 หลายเดือนก่อน

    വെറുതെ മനുഷ്യനെ മെടുക്കരുത്,

  • @abdulrahman-em8zv
    @abdulrahman-em8zv หลายเดือนก่อน

    ഏറ്റവും നല്ല വിഡിയോ . നന്ദി

  • @praveendeepa5063
    @praveendeepa5063 หลายเดือนก่อน

    Nalla vidio, famili aayi pogumbol kerala exp resarvatio compartment safe aayirikumo

    • @HungryBackpacker
      @HungryBackpacker 26 วันที่ผ่านมา

      Use atleast sleeper. 3rd ac is most prefferable for family

  • @baburajjames5451
    @baburajjames5451 หลายเดือนก่อน

    very unhygenic

  • @ananthuachu2987
    @ananthuachu2987 หลายเดือนก่อน

    ❤❤❤

  • @Ksukumaran-v6b
    @Ksukumaran-v6b หลายเดือนก่อน

    കല്ലും കഞ്ചാവും അടിച്ചാലും അവിടെ പോകാൻ പറ്റില്ല.ആശ മരിക്കും.🎉

  • @kumarv9672
    @kumarv9672 หลายเดือนก่อน

    Ship il pokan pattille

  • @STORYTaylorXx
    @STORYTaylorXx หลายเดือนก่อน

    തമിഴ്നാട് വേണ്ട പരിഗണന പറയുന്നതുപോലെ എന്ന കന്യാകുമാരിക്ക് കൊടുക്കുന്നില്ല. പല ചരിത്രം നിർമ്മിതികളും അവഗണിക്കപ്പെട്ട ആണ് അവിടെ കിടക്കുന്നത്. ഇന്ത്യയിലെ ഏറ്റവും അവസാനത്തെ ഒരു പോയിൻറ് എന്ന നിലയിൽ മാത്രമാണ് ത്രിവേണി സംഗമത്തിൽ മിനിമം ഫെസിലിറ്റീസ് എങ്കിലും അവർ ഒരുക്കുന്നത്. കന്യാകുമാരിക്ക് എന്തെങ്കിലും അവകാശപ്പെടാൻ ഉണ്ടെങ്കിൽ അതെല്ലാം കേരളത്തിൻറെ തായ് ഒരു പശ്ചാത്തലത്തിൽ നിന്നുകൊണ്ട് മാത്രമേ പറയാൻ കഴിയുകയുള്ളൂ. കന്യാകുമാരിയുടെ ഭാഗമായി നമ്മുടെ സ്വന്തമായ പല പ്രദേശങ്ങളും തമിഴ്നാട്ടിലേക്ക് പോയി തിരുവട്ടാർ മാർത്താണ്ഡം കുഴിത്തുറ തൃപ്പരപ്പ് കൊല്ലംകോട് അത് വലിയൊരു നഷ്ടം തന്നെയാണ്. അതിലൂടെ ഒരുപാട് സ്ഥലങ്ങളും ഒരുപാട് പഴയ നിർമ്മിതികളും നമുക്ക് നഷ്ടമായി. കൂടാതെ മലയാളം ചരിത്രം തന്നെ അവിടെ തൂത്ത് മാറ്റപ്പെടുന്നു. കന്യാകുമാരി നിഴൽ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം കന്യാകുമാരിയുടെ ക്രിസ്തുമത വൽക്കരണം ആണ്.

  • @abdulrafeeknp
    @abdulrafeeknp หลายเดือนก่อน

    ഫോളിസ്റ്റ്

  • @abdulrafeeknp
    @abdulrafeeknp หลายเดือนก่อน

    വിഫിൻഹമാണ് പലതും

  • @abdulrafeeknp
    @abdulrafeeknp หลายเดือนก่อน

    നിനക്ക് ഒന്നും അറിയില്ല കാരണം നീ ഒരു കുട്ടിയാണ് വെറും കുട്ടി

  • @bodhisathvan2086
    @bodhisathvan2086 หลายเดือนก่อน

    ഇപ്പോൾ പാസ്റ്റർമാരുടെ ബഹളം കൊണ്ട് അസ്തമനം ഉദയം ഒന്നും ശരിക്ക് കാണാൻ പറ്റില്ല... Jesus is coming എന്ന leaflets കളുമായി വന്നു നമ്മളെ മാക്സിമം ശല്യം ചെയ്യും...വെളുപ്പിന് എനിക്ക് ഉണ്ടായ അനുഭവം ആണ്... അതുപോലെ സന്ധ്യക്കും... പോലീസ് അനങ്ങില്ല...

    • @STORYTaylorXx
      @STORYTaylorXx หลายเดือนก่อน

      വളരെ ശരിയാണ് കന്യാകുമാരി തമിഴ്നാടിന് തന്നെ ഒരു വാണിംഗ് ആണ് സാംസ്കാരിക പരമായി

  • @MasithaJabbar
    @MasithaJabbar หลายเดือนก่อน

    ❤❤❤❤❤😢😢😮😅😅

  • @sheenathrithalloor9232
    @sheenathrithalloor9232 หลายเดือนก่อน

    3 പേർക്ക് ലക്ഷ്യ ദ്വീപ് തൃശൂർ നിന്ന് പോയി വരാൻ എത്ര രൂപ ചിലവ് വരും നവംബ.റിൽ പോകാം എന്തെല്ലാം വിവരം തരുമല്ലോ

  • @indian5371
    @indian5371 หลายเดือนก่อน

    ജമാ മസ്‌ജിദിൽ പോയിട്ട് karim restaurant കണ്ടില്ലേ.

  • @RahulKumar-gb9gy
    @RahulKumar-gb9gy หลายเดือนก่อน

    കൂടെ ഒരു HIV കിറ്റും കിട്ടും 😂

  • @sajithpottankave9632
    @sajithpottankave9632 2 หลายเดือนก่อน

    Shemeer ikka❤

  • @samhq6666
    @samhq6666 2 หลายเดือนก่อน

    ഏതായാലും സഹോദരൻറെ ഉൾവശം മനസ്സിലായി മുസ്ലിം പള്ളികളുടെ പരിസരത്ത് ഇതൊക്കെയാണ് നടക്കുന്നത് എന്നാണ് വരുത്തി തീർക്കുന്നത്

    • @Radiosociety0192
      @Radiosociety0192 7 วันที่ผ่านมา

      Ayyada.. Ngan avde aduthaan thaamasam.. Avde ee paruvadi okke nadakkunund.. Koya verthe veluppikkalle

  • @samhq6666
    @samhq6666 2 หลายเดือนก่อน

    സഹോദരാ യുപിയിലും ഗുജറാത്തിലും ഒക്കെ ഒന്ന് പോയി നോക്ക് 13 12 വയസ്സുള്ള പെൺകുട്ടികളെ വ്യഭിചരിക്കാൻ തന്നെ മാതാപിതാക്കൾ വിട്ടുകൊടുക്കുന്നു അതിലും വലിയ സംഭവങ്ങൾ വേറെയും ഉണ്ട് ഒരു പ്രാവശ്യം പോയി നോക്കുക ഇത് മുസ്ലിം പള്ളിയുടെ പരിസരമാണെന്ന് കരുതി ഇങ്ങനെ തേച്ച് ഒട്ടിക്കരുത് എന്നീ നോർത്ത് ഇന്ത്യൻ ഏരിയകളിൽ പിഞ്ചുകുഞ്ഞുങ്ങളെ പോലും മാതാപിതാക്കൾ വ്യഭിചരിക്കാൻ വിട്ടുകൊടുക്കുന്ന സംഭവങ്ങൾ കാണാം എന്തിനേറെ പറയുന്നു യുപിയിൽ ഏതോ ഒരു ഗ്രാമം തന്നെയുണ്ട്

  • @abdullasalami158
    @abdullasalami158 2 หลายเดือนก่อน

    Njangalude crew members railway membersin oru class edukkanum 😅

  • @kunhimuhammednchirikanvare2916
    @kunhimuhammednchirikanvare2916 2 หลายเดือนก่อน

    See waynad

  • @allislandlakshadweep7770
    @allislandlakshadweep7770 2 หลายเดือนก่อน

    😅

  • @mahroofpp7387
    @mahroofpp7387 2 หลายเดือนก่อน

    ഇഷ്ടം പോലെ മലയാളികളുണ്ണ്ടോ

  • @AbeeshAbeeshk
    @AbeeshAbeeshk 2 หลายเดือนก่อน

    Power speed trip aanu

  • @jijitharya9137
    @jijitharya9137 2 หลายเดือนก่อน

    Nalla avatharanam 👍👍👍

  • @saamy.3331
    @saamy.3331 2 หลายเดือนก่อน

    അഫ്ഗാൻ മോഡൽ ഭക്ഷണം കഴിപ്പ്. മുഹമ്മദിൻ്റെ മാതൃക പിൻതുടരുന്നതാണ് കോയേ ഈ തറയിലിരുന്ന കഴിപ്പ് '

  • @ChaliyamWaves
    @ChaliyamWaves 2 หลายเดือนก่อน

    Waste

  • @AbdulkareemC-xq9qv
    @AbdulkareemC-xq9qv 2 หลายเดือนก่อน

    ഇവരാണ് ഇന്ത്യയിൽ സ്വർഗ്ഗരാജ്യമാണ് എന്ന് വീമ്പളക്കി നടക്കുന്നവർ ഇത്രയും വേശ്യാലയം ഉണ്ടായാലും മാറി ഒരു പെണ്ണ് ഒറ്റക്ക് പോവുകയാണെങ്കിൽ അവളെ പിടിക്കുന്നു അതിഭയാനകമായ വ്യഭിചാരം അതിഭയാനമായ പീഡിപ്പിക്കൽ കേരളത്തിലെ മറ്റു സ്ഥലങ്ങളിൽ ഒന്നും കവുങ്ങും തോട്ടം ഇല്ലാത്തത് നന്നായി നാല് കാല് 4 കവുങ്ങ് അടുത്തിരിക്കുമ്പോൾ അടുത്തുനിൽക്കുമ്പോൾ കയ്യും കാലും ഒക്കെ നീട്ടി കെട്ടി ബലാൽസംഗം ചെയ്യാൻ സൗകര്യം ആയിരുന്നു കയ്യും കാലും നീട്ടി കെട്ടിയാൽ പിന്നെ അനങ്ങാൻ കഴിയുകയില്ല കേരളം മാറി സ്റ്റേറ്റ് പോലെ ആത്തതുകൊണ്ട് ഇവിടെ കവുമന്തോട്ടം കൊണ്ട് കുഴപ്പമില്ല

  • @jamshaki5617
    @jamshaki5617 2 หลายเดือนก่อน

    My Island agatti lakshadweep 🥰

  • @NasarK-b3l
    @NasarK-b3l 2 หลายเดือนก่อน

    ഇതിന് ഞാൻ അഹങ്കാരം എന്നാണ് പറയുക.എത്ര പാവങ്ങൾ ഒരു നേരത്തെ ഫുഡിൻ kodhikkunnu എന്ന് അറിയുമോ .അവർ വിളിച്ചവർ മാത്രമല്ല ഈ വീഡിയോ കാണുന്നത്. ഇതൊന്നും വൈറൽ ആക്കേണ്ട കാര്യമില്ല

  • @Kujjatta
    @Kujjatta 2 หลายเดือนก่อน

    Treyinipo vevinarashalem thottupovum cheta. School kuttigal coleju pillaru ellamipo treyinile bathroomila. Alapuzha tu. Kollam vare.local treyinil keri enteponno kantakazhcha. Njettipoyi. Pillaru kanichukoottiya thonniyasam

  • @badzeus5347
    @badzeus5347 2 หลายเดือนก่อน

    Njn pand avide avanmare koode kadayude munnil kuthi irunu 😅 avanmare ente ezheechu povan paranju😂

  • @badzeus5347
    @badzeus5347 2 หลายเดือนก่อน

    Kerala to delhi - food vlogs😂

  • @abidashoukath1339
    @abidashoukath1339 2 หลายเดือนก่อน

    കുറച്ചു ഓവറല്ലേ

  • @sadhicroyalomania5677
    @sadhicroyalomania5677 2 หลายเดือนก่อน

    Bro some of your descriptions are absolutely wrong n out of sheer ignorance .so sad