അയല മത്തി ചാള ചുരയ്😂 അഹ് ഉച്ച ഊണ് അങ്ങു ഉഷാർ ആയി പൊളി വീഡിയോ കോഴിക്കോടൻ വൈബ് നല്ല കണ്ടെന്റ് creator ആണെന്ന് തോന്നുന്നു പുട്ടും ബീഫും ഉണ്ട് പുറത്തു നല്ല മഴയും ഉണ്ട് അത് പൊളിച്ചു
കഴിഞ്ഞ മാസം അവിടെ ആദ്യമായി (അവസാനമായും) പോയിരുന്നു. ഈ പറഞ്ഞ പോലേ സംഭവമായിട്ടൊന്നും തോന്നിയില്ല. മീൻ മസാലയിൽ മുളക് പൊടിയുടെ പച്ച മണം പോലും മാറിയിട്ടില്ല. മീനും അത്ര ഫ്രഷ് ആയി തോന്നിയില്ല (ട്രോളിംഗ് നിരോധനം സമയം ആയത് കൊണ്ടാവാം). കൂടാതെ നല്ല വിലയും (210 for one piece). അവിടെ നിന്ന് കിട്ടിയ അവിയിലാണ് മീനേകാൾ ഇഷ്ടമായത്. ബേസിക് ഊണിനും വില കൂടുതൽ തന്നെ.
.. if my Pattars Brahmins cousin comes to know that i am watching this episode... next time when i visit kozhikode they will not allow to their home 😀😀😀... should visit this place secretly its only 2 km from the ancestral home
അമ്മ മെസ്..എന്റെ പൊന്നേ ഓർമിപ്പിക്കല്ലേ.... ഞാൻ രണ്ടു പ്രാവശ്യം അവിടെ പോയിട്ടുണ്ട് ആദ്യം പോയപ്പോൾ ഭയങ്കര എരിവ് ആണെങ്കിലും പ്രത്യേക രുചി തോന്നി രണ്ടാമതും പോയി രണ്ടു മീനെടുത്തു എരിവ് കൊണ്ടാണെന്നറിയില്ല അന്ന് എനിക്ക് ഭയങ്കര വയറ് വേദന ഉണ്ടായി രണ്ടു ദിവസമെടുത്തു നോർമലാകാൻ... അതോടെ ഞാൻ സുല്ലിട്ടു...ഈ അനുഭവം അവിടെ പോയ പലർക്കും ഉണ്ടായിട്ടുണ്ട്.. എരിവാണ് മെയിൻ അത് രുചിയല്ല
സുഹൃത്തെ.. അവർ തികചും നാച്ചുറലായി കൈകൊണ്ടു ഉണ്ടാക്കിയെടുക്കുന്നതാണ് ഫിഷ് മസാല .. അപ്പൊചിലപ്പൊ ചിലതൊക്കെ ചെറിയ വ്യത്യാസമൊക്കെ വരില്ലേ .... ഒന്ന് രണ്ട് തവണ കഴിച്ച അനുഭവംവെചു എരിവണ് അല്ലാതെ വേറെ ടെസ്റ്റ് ഒന്നുമില്ലെന്ന് പറയല്ലേ ... ഏകദേശം 10 വർഷത്തിനുമുകളിൽ അവിടുന്ന് കഴിക്കുന്ന എന്റെ അനുഭവമാണ് ...❤
Ebin Broi, njan video de adiyil vannu negative parayukayanennu vicharikkaruthu. chettante kai okke nannyi virakkunnundu. So you should go and get your cholesterol and sugar checked out. Both look high and you should consult a doctor. Also, besides posting videos you should look after yourself and exercise as I love your videos.
Nowadays the price in Tamilnadu for food is almost triple. People cannot afford to get their stomach full. Are there any options to stop this cheating from restaurant owners? I bought 1 porrotta for 29/- and beef for 240/-. Frauds restaurant in chennai. In city restaurants mafias are ruling. Who is going to take action, no one.. 😢
@@FoodNTravel Sir, I know that. People like you should do a video on high prices for food, I only intend that. Also that was a humble request. I didn't make any negative comments. Evide oru ghee roastnu 150 um 170 um kodukanam, annalo naatil kittunathinte pakuthi polum kanilla.
അമ്മ ഹോട്ടലിൻ്റെ വിശേഷങ്ങൾ നേരത്തെ കണ്ടൂ. അമ്മ മെസ്സും അടിപൊളി.... മീൻ വിഭവങ്ങൾ ഉഗ്രൻ....
കൊള്ളാം 👍👍
ഇന്നാണ് വീഡിയോ കണ്ടത് കുറച്ചു തിരക്കായിരുന്നു . വീണ്ടും വീണ്ടും കൊതിപ്പിച്ചു കൊല്ലും ചേട്ടൻ ഞങ്ങളെ . അടിപൊളി ഒന്നും പറയാനില്ല
Thank you😍😍 valare santhosham 🤗
@@FoodNTravel 🥰🥰
അമ്മ മെസ്സ്.. പല തവണ പോയിട്ടുണ്ട് 👌🏻
😍👍
നാടൻ ഊണും ഫിഷ് ഫ്രൈ പൊളി 😋 അടിപൊളി വീഡിയോ 😍🥰
താങ്ക്സ് ഉണ്ട് ആൽഫ 🥰
@@FoodNTravel 😍🥰
Super aayittundu ebinchetta good video
Thank you so much 😍🙏
Njaanum frendsum poi kaichitund powliyan 👍🏻
😍😍👍
ചേട്ടായി ... നമസ്ക്കാരം . 🙏
കിടു ഊണ് 🥰🥰 . നല്ല മീൻ വിഭവങ്ങൾ 👍 ❤️❤️
😍😍👍
എബിൻ ചേട്ടാ വ്യത്യസ്‌തമായ വീഡിയോ കൊള്ളാം കലക്കി കേട്ടോ.. I support u👍👍👍👍
താങ്ക്സ് ഉണ്ട് വിനോദ് 🤗
Ebin chettaaa.. kozhikkod fd super aanu❤
Adipoli 🥰🥰
Ebbin chetta aviduthte thiraku kandal ariyam taste 🎉🎉🎉🎉🎉
Ebbin chettayi kidukki super presentation
Super video
All the best ebbin chettayi
Thank you Nikhil.. Food kollam.. Nallathayirunnu 👍
Super Ebin ur way of expression and taking lunch is very nice, our mouth will also filled with water👍
Thank you Sujatha 🥰
എല്ലാം പൊളിച്ചു
വളരെ സന്തോഷം 😍😍
എബിൻ ചേട്ടൻ ❤❤
Thank you ❤️
This is why I admirer Ebin
You taste all and give comprehensive.
review
Ebin it's as always smoothing narration
😍🤗
Kazhinja week poyathe ullu kidilan fish fry aan avarde❤
Thank you for sharing your experience👍
Nalla choodu bakshanam… purathe nalla mazhayum♥️
Aahaa adipoli 😍👍
കിടു 👌👌👌 💞💞💞
താങ്ക്സ് ഉണ്ട് ബൈജു ❤️
Super video.. 👍
Meen items adipoli....
Thank you
Ohh ebbin chetta nice
Thanks und dear 😍
Sthiram povarulla sthalam❤
😍😍👍
Kozhikkodans oottupura cheyyamo
Will try
Wow Thalla Mess.........
🙂
പൊളി 🎉🎉🎉👌🏻👌🏻👌🏻
താങ്ക്സ് ഉണ്ട് സേതു 🤗🤗
Super. 🙌🙌😍😍
Thanks bro 🥰🥰
Avide ambika mess ind. Try it. Adipolyan
👍
I already visited this restaurant. Fish masala is tasty. 👍
Thanks for sharing 😍😍
സൂപ്പർ 👌👌👍🥰
Thank you🤗🤗
കൊതിപ്പിച്ചു കൊല്ലും 🤣
🙂🙂
Love it....
Thank you
Nice Ebbin bro❤
Thanks und bro 🥰
അയല മത്തി ചാള ചുരയ്😂 അഹ് ഉച്ച ഊണ് അങ്ങു ഉഷാർ ആയി പൊളി വീഡിയോ കോഴിക്കോടൻ വൈബ് നല്ല കണ്ടെന്റ് creator ആണെന്ന് തോന്നുന്നു പുട്ടും ബീഫും ഉണ്ട് പുറത്തു നല്ല മഴയും ഉണ്ട് അത് പൊളിച്ചു
മൊത്തത്തിൽ അടിപൊളി ആയിരുന്നു 👌
ഹായ്,എബിൻചേട്ട,ഷർഷാദ്ഇക്ക,കോഴിക്കോട്അമ്മമെസ്സിലെമീൻവിഭവങ്ങളുംഊണുംസൂപ്പർ,❤
താങ്ക്സ് ഉണ്ട് ബ്രോ 🤗
Welcome வணக்கம் sir....😊
😍🤗
Video nice anna
Thank you🤗
💙
😍🤗
Adipoli 👍🏻👍🏻👍🏻
Thanks und Rehana 😍
കൊതി പ്പിക്കല്ലേ പൊന്നെ😂
🙂🙂
Super ❤❤❤❤
Thank you
👌♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Thank you ❤️❤️
I very very like good pro super ❤🎉🎉🎉
I'm glad you like it❤️
Welcome
🤗
❤❤❤❤super 👌👌👌❤❤
Thanks und Deepak 🤗
Price of fish fry highly
Ok
കഴിഞ്ഞ മാസം അവിടെ ആദ്യമായി (അവസാനമായും) പോയിരുന്നു. ഈ പറഞ്ഞ പോലേ സംഭവമായിട്ടൊന്നും തോന്നിയില്ല. മീൻ മസാലയിൽ മുളക് പൊടിയുടെ പച്ച മണം പോലും മാറിയിട്ടില്ല. മീനും അത്ര ഫ്രഷ് ആയി തോന്നിയില്ല (ട്രോളിംഗ് നിരോധനം സമയം ആയത് കൊണ്ടാവാം). കൂടാതെ നല്ല വിലയും (210 for one piece).
അവിടെ നിന്ന് കിട്ടിയ അവിയിലാണ് മീനേകാൾ ഇഷ്ടമായത്. ബേസിക് ഊണിനും വില കൂടുതൽ തന്നെ.
Ok
🥰🥰🥰👌👌👌👌
🤗🤗
😃👍🏻👍🏻..
🥰🥰
ഇതിലെ fish fry ടെ masala receipe ആർക്കേലും അറിയാമെങ്കിൽ പറയുമോ. Plz comment it
അറിയുന്നവർ പറയൂ..
Nice vi
😍🤗
😋😋😋😋
😍😍
👌
😍😍
.. if my Pattars Brahmins cousin comes to know that i am watching this episode... next time when i visit kozhikode they will not allow to their home 😀😀😀... should visit this place secretly its only 2 km from the ancestral home
😄😄
👌👌👌👍😊😊😊
😍🤗
👏🏾👏🏾👏🏾👏🏾
😍🤗
❤❤
Thank you
Nice video
അവിടെ പോയി ഒരു കഷ്ണം അയക്കുറ വാങ്ങുന്നതിന് പകരം വീട്ടിലേക്ക് 5 കഷ്ണം മീൻ മാർക്കറ്റിന്ന് വാങ്ങുന്നതാണ് നല്ലത്.. കീശ കീറും..
ഒക്കെ... 👍🏼👍🏼
@@FoodNTravel എബിൻ ചേട്ടാ..നിങ്ങളെ പോലെയുള്ളവർ നമ്മുടെ commentin repley തരുമ്പോഴാണ്. നിങ്ങളുടെ അടുത്ത വീഡിയോസ് വീണ്ടും കാണാൻ പ്രചോദാനമാകുന്നത് 👍💯..
👍👍👌👌😍😍
🥰🥰
👍
😍🥰
ഇവരുടെ ഹോട്ടൽ ന്റെ ലൊക്കേഷൻ ഉണ്ടോ??
ഡെസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്
❤🌹
😍❤️
😋😋😋😋😋😋😋😋😋
Red snapper for me chetta
🙂👍
👍🙋♂️👌
❤️
🥰🥰🥰🥰🥰🥰🥰🥰🥰
First njan ❤️
😍👍
Masala super ❤ Thanks ebbin ❤
😍👍
Nice 🎉🎉🎉🎉
Thanks und bro 🤗
ബേപ്പൂർ ചേച്ചി യുടെ ഹോട്ടൽപോകൂ നല്ല മീൻ വിലവളരെ കുറവ്
Ok
Hi...
Hi
🐟🐟🐟🐟🐟🐟🐟🐟🐟
👍👍
😋😋😋😫😫😫
🙂🙂
അമ്മ മെസ്..എന്റെ പൊന്നേ ഓർമിപ്പിക്കല്ലേ.... ഞാൻ രണ്ടു പ്രാവശ്യം അവിടെ പോയിട്ടുണ്ട് ആദ്യം പോയപ്പോൾ ഭയങ്കര എരിവ് ആണെങ്കിലും പ്രത്യേക രുചി തോന്നി രണ്ടാമതും പോയി രണ്ടു മീനെടുത്തു എരിവ് കൊണ്ടാണെന്നറിയില്ല അന്ന് എനിക്ക് ഭയങ്കര വയറ് വേദന ഉണ്ടായി രണ്ടു ദിവസമെടുത്തു നോർമലാകാൻ... അതോടെ ഞാൻ സുല്ലിട്ടു...ഈ അനുഭവം അവിടെ പോയ പലർക്കും ഉണ്ടായിട്ടുണ്ട്.. എരിവാണ് മെയിൻ അത് രുചിയല്ല
Ok
Oooooombbbbi ennu paranjal mathi man
എനിക്കും ഉണ്ട് . ഈ അനുഭവം.
സുഹൃത്തെ..
അവർ തികചും നാച്ചുറലായി കൈകൊണ്ടു ഉണ്ടാക്കിയെടുക്കുന്നതാണ് ഫിഷ് മസാല ..
അപ്പൊചിലപ്പൊ ചിലതൊക്കെ ചെറിയ വ്യത്യാസമൊക്കെ വരില്ലേ ....
ഒന്ന് രണ്ട് തവണ കഴിച്ച അനുഭവംവെചു എരിവണ് അല്ലാതെ വേറെ ടെസ്റ്റ് ഒന്നുമില്ലെന്ന് പറയല്ലേ ...
ഏകദേശം 10 വർഷത്തിനുമുകളിൽ അവിടുന്ന് കഴിക്കുന്ന എന്റെ അനുഭവമാണ് ...❤
ഊണ് സമയത്ത് Nigeria നിൽക്കുന്ന ഞാൻ😂😂പൊന്ന് എബിൻ ഭായ് ഇങ്ങനെ കൊതിപ്പിക്കല്ലേ ❤😅
🙂🙂
1st view 😅
😍🤗
👍👍👍👍🌹🌹🌹🌹🌹🌹🌹🌹🥰🥰🥰🥰🥰
❤️❤️
Ebin Broi, njan video de adiyil vannu negative parayukayanennu vicharikkaruthu. chettante kai okke nannyi virakkunnundu. So you should go and get your cholesterol and sugar checked out. Both look high and you should consult a doctor. Also, besides posting videos you should look after yourself and exercise as I love your videos.
Ok
These kinds of ingredients are not good for health... One time try
Ok
അമ്മ മെസ്സില് നല്ല പൈസ കൊടുത്ത് തിന്നാണോ എന്ത് മായം കൊടുത്തില്ല അനുസരിച്ചുള്ള പൈസ ഈടാക്കുന്നുണ്ട്
Ok
Nowadays the price in Tamilnadu for food is almost triple. People cannot afford to get their stomach full. Are there any options to stop this cheating from restaurant owners? I bought 1 porrotta for 29/- and beef for 240/-. Frauds restaurant in chennai. In city restaurants mafias are ruling. Who is going to take action, no one.. 😢
Man... This video ia not shot in Tamil Nadu🙏🏼🙏🏼
@@FoodNTravel
Sir, I know that. People like you should do a video on high prices for food, I only intend that. Also that was a humble request. I didn't make any negative comments. Evide oru ghee roastnu 150 um 170 um kodukanam, annalo naatil kittunathinte pakuthi polum kanilla.
This is not authentic Amma mess bro, someone took you to wrong place.
Ok
1 മില്യൺ ആവാൻ വെയ്റ്റിംഗ് ആണ് എല്ലാവരും.
😍🤗
ഇനി വീഡിയോ കാണട്ടെ എബിൻ ചേട്ടാ..
Ok🙂
അമ്മ മെസ്സ് ഭയങ്കര എരിവ് ആണ്. .മീൻ വറുത്തത് മാത്രമേ ടേസ്റ്റ് ഉള്ളു. ...ഊണ് ബോർ ആണ്
Ok
വില 😑😑
🙂
Super.. ❤️❤️👌👌👍👍
Thank you❤️❤️
Adipoli❤
Thank you 😍
❤️❤️
Thanks Imran ❤️
സൂപ്പർ ❤
Thanks und bro 🥰🥰
Superb🥰
Thank you!
❤❤❤
Thank you
❤
😍❤️
❤❤❤️
Thank you
❤❤❤
Thanks und Suresh 🤗🤗