പാരഗണ്‍ റെസ്റ്റോറന്‍റ് വിജയിപ്പിച്ച കഥ പറഞ്ഞ് സുമേഷ് ഗോവിന്ദ് | Sumesh Govind|Paragon| Dhanam Online

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 116

  • @dhanam_online
    @dhanam_online  ปีที่แล้ว +5

    Watch the Dhanam Titans Show an interview video series featuring highly accomplished business leaders from Kerala such as Mr. Kochouseph Chittilappilly, Mr. Santosh Kulangara, Mr. Navas Meeran, Mr. M P Ramachandran and Ms. Beena Kannan. View here: th-cam.com/video/2vNrxXjx6QE/w-d-xo.html

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam ปีที่แล้ว +15

    ആത്മീയ ചിന്ത വിജയത്തിന്റെ നട്ടെല്ല്...ഈ വ്യവസായി ശരിക്കും മനസിലാക്കി 🙏🙏🙏👍👍👍

  • @sumeshrocks2070
    @sumeshrocks2070 ปีที่แล้ว +12

    നമ്മുടെ കോഴിക്കോടിന്റെ സ്വന്തം ❤❤

  • @manum5172
    @manum5172 ปีที่แล้ว +3

    കോഴിക്കോട് Paragon ഹോട്ടലിലെ ഫിഷ് മാംഗോ കറി
    വില=460
    പനീർ ബട്ടർ മസാല ടൈപ്പ് ഗ്രേവി,
    ചെറിയ കഷണം അയക്കൂറ
    മൂന്ന് കഷണം മധുരമുള്ള മാങ്ങ. ഇതാണ് കറിയിലുള്ളത്.
    വളരെ ബേസിക് ആയ സൗകര്യങ്ങൾ മാത്രമുള്ള ഹോട്ടലിലാണ് ഇത്രയും ചാർജ് മേടിക്കുന്നത്

    • @bazi8242
      @bazi8242 ปีที่แล้ว

      Only lagon biriyani buy there..😇

  • @rafeekabdulla6485
    @rafeekabdulla6485 ปีที่แล้ว +18

    പ്രിയപ്പെട്ട പരാഗൻ
    പ്രിയപ്പെട്ട മനുഷ്യൻ♥️

  • @sacredbell2007
    @sacredbell2007 ปีที่แล้ว +13

    ഫൈവ് സ്റ്റാർ ഹോട്ടലുകൾ മുതൽ തട്ടുകട വരെ എല്ലാ ഹോട്ടലിലും ഭക്ഷണം കഴിച്ചിട്ടുണ്ട്. എല്ലാവരും രുചിയിൽ കേമന്മാരും ആയിരിക്കും.പക്ഷെ നാലോ അഞ്ചോ ദിവസം അടുപ്പിച്ചു ഒരേ ഇടതു നിന്ന് ഭക്ഷണം കഴിച്ചാൽ വയറിനു പ്രശ്‌നമാണ്. നമ്മുടെ വീട്ടിൽ നിന്നും ഭക്ഷണം കഴിക്കുമ്പോൾ ഒരു പ്രശ്നവും ഇല്ല. അപ്പോൾ എന്തോ കുഴപ്പം ഹോട്ടൽ ഫുഡിനുണ്ട്. എന്നാൽ പാരഗൺ മാത്രം അതിൽ നിന്നും വേറിട്ട് നില്കുന്നു. എല്ലാദിവസവും പാരഗൺ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചാലും യാതൊരു പ്രശനവും ഇല്ല.

    • @aashiquethecarspotter
      @aashiquethecarspotter 11 หลายเดือนก่อน

      quality food

    • @bibingeorge4448
      @bibingeorge4448 10 หลายเดือนก่อน +2

      കോഴിക്കോട് കോവൂർ ഉള്ള മമ്മാലി ( വോൾഗ) എന്ന റെസ്റ്റോറൻ്റ് ഉം അത് പോലെ തന്നെ.. മടുക്കില്ല്ല

    • @samrinsadaf8137
      @samrinsadaf8137 3 หลายเดือนก่อน +1

      Food quality 👌🏻

  • @Nelson_Cochin
    @Nelson_Cochin 9 หลายเดือนก่อน

    ഹായ് നല്ല ഒരു വീഡിയോ ആണല്ലോ മുഴുവൻ കണ്ടു ഇഷ്ടമായി.
    കൊള്ളാം കേട്ടോ, നല്ല അവതരണം ആശംസകൾ
    വീഡിയോ അടിപൊളി ആയിട്ടുണ്ട്. എല്ലാ സപ്പോർട്ടും ഉണ്ട്.
    സഹായ ഹസ്തങ്ങൾ എപ്പോഴുമുണ്ട്‌. സുഹൃത്ത്എത്തിച്ചേർന്നു.
    ഒന്ന് ത്തിരിച്ചു വന്ന് മിന്നിച്ചേക്കണേ . . . നന്ദി നമസ്കാരം

  • @lalmohancr1590
    @lalmohancr1590 ปีที่แล้ว +20

    തത്വ ചിന്തകനായ വ്യവസായി ❤

  • @terryjoseph89
    @terryjoseph89 10 หลายเดือนก่อน +1

    I love this interview among all. I like your philosophical words

  • @harshanshree6270
    @harshanshree6270 ปีที่แล้ว +3

    Great

  • @mission0007
    @mission0007 ปีที่แล้ว +6

    Paragon is super, please open in kannur also

  • @dr.naseemabeautytree3100
    @dr.naseemabeautytree3100 ปีที่แล้ว +2

    Ithu pole ulla avatharakar ethra nNnayi cheyyunnu..parvathy babu vine okke orma varunnu.udaaaayipp chireem kaleem😇😇

  • @thomasvarghese9548
    @thomasvarghese9548 ปีที่แล้ว +6

    As an expatiate Family,We Very much appreciate the food and service. We ordered lunch online for more than 25 people , from Kuwait for our ground breaking ceremony for constructing our house in TVPM.
    It was great food, prompt & time bound service . Not surprised by the accolades, Paragon Restraunt , it's team and finally Mr.Sumesh Govind😊😊. All the Best .

  • @akhiljohnne
    @akhiljohnne 7 หลายเดือนก่อน +1

    Visionary Person ♥️🔥

  • @insight2.084
    @insight2.084 ปีที่แล้ว +2

    Last week I took Paragon Biriyani. They are still maintaining their quality and tast. Keep it up

  • @Mentor-j888
    @Mentor-j888 ปีที่แล้ว +3

    highly philosophical thoughts for the development of life

  • @beautybucks
    @beautybucks 4 หลายเดือนก่อน

    I only order from paragon and brown town. Affordable, consistent and great service.

  • @karthikPanicker-nb2wl
    @karthikPanicker-nb2wl ปีที่แล้ว +4

    Truely Enlighting. Best wishes to Team Paragon

  • @ShyamRaj-xj9ee
    @ShyamRaj-xj9ee ปีที่แล้ว +3

    Calicut 🤘 Paragon

  • @vaseemmehrancp9372
    @vaseemmehrancp9372 ปีที่แล้ว +2

    What an interview

  • @johnabraham6402
    @johnabraham6402 ปีที่แล้ว +4

    Please open one in mumbai...

  • @jayadevmenon1047
    @jayadevmenon1047 ปีที่แล้ว +1

    This is soo inspiring

    • @akhiljohnne
      @akhiljohnne 7 หลายเดือนก่อน

      💯

  • @anurajcsheerichu1482
    @anurajcsheerichu1482 ปีที่แล้ว

    Gud speech🤝

  • @SALIMTT-yw1hn
    @SALIMTT-yw1hn 6 วันที่ผ่านมา

    👍👍👍👍👍👍👍

  • @firozvkd2955
    @firozvkd2955 ปีที่แล้ว +1

    പാറഗൺ ത്രിശൂർ ❤❤❤

  • @mudhunas
    @mudhunas ปีที่แล้ว

    Thank you ❤

  • @feastoftaste3668
    @feastoftaste3668 ปีที่แล้ว

    Kottayam paragon super

  • @bijeshks2418
    @bijeshks2418 ปีที่แล้ว +3

    Paragon ❤❤❤❤❤

  • @pmvpmv6626
    @pmvpmv6626 ปีที่แล้ว +5

    Very busy restaurant in dubai congratulations sir❤ 3:36

  • @noufalpk8587
    @noufalpk8587 ปีที่แล้ว

    കോഴിക്കോടിന്റെ രുചി Paraqon

  • @deepasunil8902
    @deepasunil8902 ปีที่แล้ว +1

    When will you start paragon in Bangalore. We are waiting

  • @christopherrojer4095
    @christopherrojer4095 ปีที่แล้ว +3

    Philosophy 💕

  • @sree1010
    @sree1010 ปีที่แล้ว +4

    ലക്ഷക്കണക്കിന് കോഴി, ആട്, മാട് എല്ലാറ്റിനെയും കൊന്ന മനുഷ്യൻ. ഓരോ ജീവിയും അനുഭവിച്ച അതിഭീകരമായ വേദനകൾ.
    എന്ത് ഫിലോസഫി?
    കോടി ജന്മങ്ങൾ ജനിക്കേണ്ടി വരും ഈ പാപം ..

    • @Sajid-pt-g3y
      @Sajid-pt-g3y ปีที่แล้ว +1

      എന്തോന്നെടേയ് 😏🤣

    • @augusthycv3961
      @augusthycv3961 ปีที่แล้ว

      തിന്നവനോ

    • @Sajid-pt-g3y
      @Sajid-pt-g3y ปีที่แล้ว +2

      @@augusthycv3961 ആ സൈക്കോ ഇതിനൊന്നും മറുപടി അർഹിക്കുന്നില്ല 😏

  • @zoomanup
    @zoomanup 4 หลายเดือนก่อน

    Hi Sumesh, Salkkara in Knowledge village , Dubai is not the same . A few times we feel different taste and not the same service we have been enjoyed for almost a decade . Please look in to it .
    We know go to Karama Paragon from jebel Ali side

  • @laijujose9697
    @laijujose9697 ปีที่แล้ว +2

    Pls open one in Trichur.....🥰😋😋😋👍👍👍

  • @sujeshsurabhi4071
    @sujeshsurabhi4071 ปีที่แล้ว

    Great Sir.,...... 🙏❤️❤️❤️

  • @thebarmate
    @thebarmate 10 หลายเดือนก่อน

    Paragon is a benchmark restaurant for sure. But i dont believe this man is behind it. He sounds like a whatsapp motivational speaker. I was expecting that he will share some good strategies he taken to grow this business but i didnt heard any such thing. I am sure there are talented people around him who runs this business well.

  • @Allwelfare
    @Allwelfare ปีที่แล้ว +3

    In my opinion, four pillars of for fulfilment of life are freedom (includes mental & physical health) family, friends and finance. 4Fs😊

    • @alabbcn5501
      @alabbcn5501 ปีที่แล้ว

      but again when a man has nothing in his hand lost everything standing in the cross road what he will do or what he can do.

    • @Allwelfare
      @Allwelfare ปีที่แล้ว

      @@alabbcn5501 Start over again.

  • @riyasc2088
    @riyasc2088 ปีที่แล้ว

    Good 🎉

  • @Agentzxz
    @Agentzxz ปีที่แล้ว +1

    Great restuarent ❤ Good service and one of the best biriyani 🔥

  • @raghunath3742
    @raghunath3742 ปีที่แล้ว +1

    Congratulations. 🙏

  • @nikhiljames5766
    @nikhiljames5766 ปีที่แล้ว +3

    ❤ 👍🏼

  • @mynation7056
    @mynation7056 ปีที่แล้ว

    congratulations

  • @aryanearthmovers1269
    @aryanearthmovers1269 ปีที่แล้ว +1

    Yethu scoolile sir

  • @jalaludheenpedikattil1793
    @jalaludheenpedikattil1793 ปีที่แล้ว +2

    philosophy + Industrialist = sumesh govind

  • @mohandasapmdas8488
    @mohandasapmdas8488 ปีที่แล้ว +2

    ❤❤

  • @aussie-buzz
    @aussie-buzz ปีที่แล้ว

    👍

  • @VinodKumar-gf3nn
    @VinodKumar-gf3nn ปีที่แล้ว

    👌

  • @madhusudhananmadhu9493
    @madhusudhananmadhu9493 ปีที่แล้ว +1

    തലശ്ശേരിയിൽ തുറക്കു സാർ.

  • @zameerahameededathil9100
    @zameerahameededathil9100 ปีที่แล้ว +1

    ഹമീദ് ulliyery

  • @gmadhu712
    @gmadhu712 ปีที่แล้ว

    Arayirunnu thankaluda guru parru parayamo please give a a reply

    • @Jasir12345
      @Jasir12345 ปีที่แล้ว +1

      ഞാൻ തന്നെ

  • @satheesankrishnan4831
    @satheesankrishnan4831 ปีที่แล้ว +4

    കാലിക്കറ്റ് വഴി പോകുമ്പോൾ പാരഗൺ ഇൽ കയറാതെ പോവാറില്ല എന്നാൽ ഈയിടെയായി പഴയ നിലവാരം കാണുന്നില്ല അന്യദേശ തൊഴിലാളികളും ജോലിക്ക് കൂടുതലായി ഉണ്ട് എന്നാണ് അറിവ് ശരിയാണോ

  • @rameshbindhu5095
    @rameshbindhu5095 ปีที่แล้ว +2

    സുമേഷ് മോഡൽ സ്കൂൾ അറിയാമോ.. അവിടെ കിടന്നുറങ്ങിയത് ഓർമ്മയുണ്ടോ.....

    • @anuneenu4040
      @anuneenu4040 ปีที่แล้ว

      മറന്നിട്ടില്ല

  • @yahyakp2110
    @yahyakp2110 2 หลายเดือนก่อน

    Expensive..but average food

  • @sijomanayani7556
    @sijomanayani7556 ปีที่แล้ว

    Bigbos

  • @sanjaysabraham
    @sanjaysabraham ปีที่แล้ว +1

    👍🏾

  • @sunithap8399
    @sunithap8399 ปีที่แล้ว +2

    Ellam nallatha. But wash room bayankara dirty bad smell anu. Food kazhikunnidam alle. Orikal aviduthe staffinod paranhirunnu

  • @bimalmuraleedharan2688
    @bimalmuraleedharan2688 ปีที่แล้ว +1

    Congratulations ❤

  • @asharafp-j9s
    @asharafp-j9s ปีที่แล้ว

    Al akbar travels ymca maranno

  • @joisonjoseph4677
    @joisonjoseph4677 ปีที่แล้ว

    truly inspirational

  • @sjamesking6605
    @sjamesking6605 ปีที่แล้ว

    സൗദി paragon il പോയി ഊണ് കഴിച്ചു, സൂപ്പർ ടേസ്റ്റി, ബട്ട്‌ full തിരക്ക് ആണ്, ഫുഡ്‌ നു വേണ്ടി ടേബിൾ നു പുറകിൽ അടുത്ത പന്തിക്ക് ഇരിക്കാൻ ആളുകൾ, ആസ്വദിച്ചു സ്വസ്ഥമായി കഴിക്കാൻ സാധിച്ചില്ല 😭, ബട്ട്‌ ഫുഡ്‌ സൂപ്പർ

  • @sanjuram1138
    @sanjuram1138 ปีที่แล้ว

    Let me know who is that GURU of mr Sumesh ...?

  • @smn4076
    @smn4076 ปีที่แล้ว +1

    പാരഗൺ, 💙💙 രുചിച്ചു നോക്കാൻ അക്ഷമയോടെ കാത്തിരിക്കുന്നു

    • @vinodkumarpraghav
      @vinodkumarpraghav ปีที่แล้ว

      എന്നാൽ അവിടെ പോയാലും കാത്തിരിപ്പ് മാത്രമേ ഒള്ളു

  • @THETIME555
    @THETIME555 ปีที่แล้ว +17

    Mr സുമേഷ് നിങ്ങൾ ഈ കമന്റ്‌ സെക്ഷൻ നോക്കുവാണ് എങ്കിൽ ലുലു മാളിൽ ഉള്ള പരാഗണി ലെ കൊടുക്കുന്ന കോഴിക്കോടൻ ചിക്കൻ ബിരിയാണി വായിൽ വക്കാൻ കൊള്ളില്ല ( കോഴിക്കോട് പരിഗണിലെ ബിരിയാണി ആണ് ഞൻ ജീവിതത്തിൽ കഴിച്ചിരിക്കുന്ന സൂപ്പർ ബിരിയാണി ) പറ്റിയാൽ നിങ്ങളുടെ കൊച്ചിയിലെ കിച്ചൻ ബിരിയാണി ഷെഫ്നെ കോഴിക്കോട് കൊണ്ട് പോയി പണി പഠിപ്പികു അല്ലങ്കിൽ അവനെ ഇറക്കി വിട് വലിയ പ്രദീക്ഷയോട് ആണ് യൂറോപ്പിൽ നിന്നും നാട്ടിൽ വന്നു ഒരു ബിരിയാണി കഴിക്കുന്നത്‌ ആാാ വലിയ കാത്തിരിപ്പാണ് നിങ്ങളുട മണ്ടൻ ഷെഫ് തകർക്കുന്നത് കൊച്ചിയിൽ മാറ്റങ്ങൾ പ്രേദിക്ഷിക്കുന്നു. കോഴിക്കോട് ഒരു മാറ്റവും വേണ്ട ബിരിയാണിയിൽ അത് രാജാവായി മലബാറിൽ തല ഉയർത്തി നിൽക്കട്ടെ

    • @sumeshgovind9373
      @sumeshgovind9373 ปีที่แล้ว +43

      Sir , First of all, an apology for replying in English and for the disappointment about our biriyani. Its actually one of the main assistant of our main chef in Calicut , who's making the biriyani in Cochin. Plus every month our master biriyani chef makes a visit to retrain and do a taste audit of the dishes especially biriyani. But please bear with me for saying that the issue with dishes like biriyani and some very popular dishes are they go beyond the tastebudds of a person and its also an emotional experience . This is what I personally feel . Of course; there are bad days when the cook can go off the mark , but that can happen with the master chef also . Thankyou so much for your detailed feedback and I will definitely take it into serious consideration and do my best to improve on this matter . Regards Sumesh.

    • @vishnutkclt
      @vishnutkclt ปีที่แล้ว

      Come to calicut bro

    • @santhoshke3304
      @santhoshke3304 ปีที่แล้ว

    • @dkdkworld4153
      @dkdkworld4153 ปีที่แล้ว +2

      Sir, മൈസൂരിൽ നിങ്ങൾ നടത്തിയ mariage കാറ്ററിംഗിൽ ഇത് പോലെ തന്നെ ആണ് സംഭവിച്ചത്. Paragon ആണ് food എന്നറിഞ്ഞപ്പോൾ വളരെ സന്തോഷമായിരുന്നു. But food നിങ്ങളുടെ ആ ക്വാളിറ്റി ഉണ്ടായിരുന്നില്ല sir.

    • @juana9760
      @juana9760 ปีที่แล้ว

      Report complaints same moments there to rectifie it... They were welcomes your complaints ❤️❤️❤️❤️❤️

  • @hrsh3329
    @hrsh3329 ปีที่แล้ว

    😃😃😃

  • @prejithmodathi3054
    @prejithmodathi3054 ปีที่แล้ว +3

    മാംസം വാങ്ങുന്നവൻ തന്റെ സമ്പത്തുകൊണ്ട് അക്രമം ചെയ്യുന്നു. മാംസം ഭക്ഷിക്കുന്നവൻ അതിന്റെ രുചി ആസ്വദിച്ചുകൊണ്ട് അക്രമം ചെയ്യുന്നു..*
    *യഥാർത്ഥ മനുഷ്യർക്ക് മറ്റുള്ളതിൻ്റെ വേദനയും നിലവിളിയും രുചിയ്ക്കാൻ കഴിയില്ല....*
    ********************
    *മനുഷ്യനായിരിക്കുക സസ്യാഹാരിയായിരിക്കുക*
    **************************
    #vegetarian #vegan #plantbased #ahimsa
    #healthyvegetarianlifestyle

    • @mujeebmujeeb6030
      @mujeebmujeeb6030 ปีที่แล้ว

      Sasya aharikale valare kroonmarayirikum udhaharanam.. Hitler thanne

  • @Deepak86C_R
    @Deepak86C_R ปีที่แล้ว

    തത്വ ചിന്ത പുഴുങ്ങിയാൽ ബിരിയാണി കിട്ടോ.. കിട്ടും

  • @roylivingston1861
    @roylivingston1861 ปีที่แล้ว

    eante.achan..crowninte..aaddyattje.oppearettaraayirinni.joseph.siddny.bhaaskkatettan...srbbhattu..suhrutthum...

  • @നേരോടെ-ഠ9ഡ
    @നേരോടെ-ഠ9ഡ ปีที่แล้ว +3

    Ethrayum thallipoli service vere evideyum.illa.
    Biriyani lottery um..ennum vijaricha aa swadheannumilla.epol
    Epol Kozhikode ethilum manoharamaya niravadhi shopukal und.ethelam pR work mathram.

  • @RinsyRinsy-v8m
    @RinsyRinsy-v8m ปีที่แล้ว

    Pooradom thriketem nte naal alla....inte nashicha naal ipo njaan nokaarilla

  • @santhoshke3304
    @santhoshke3304 ปีที่แล้ว +1

    K. E. SANTHOSH

  • @sree1010
    @sree1010 ปีที่แล้ว +2

    മാഷേ, നിങ്ങളെക്കാൾ എത്രയോ ശ്രേഷ്ഠൻ ആണ് അഡ്വ. ശലീൻ. ഉള്ളതെല്ലാം മിണ്ടാപ്രാണികളുടെ ദുരിതം കുറയ്ക്കാൻ ആ പാവം ശ്രമിക്കുന്നു. നിങൾ അവറ്റകളെ കൂടുതൽ ദുരിതം ഉണ്ടാക്കാനും അതിൽ നിന്നും ലാഭം ഉണ്ടാക്കാനും. ഭയങ്കര philosophy തന്നെ മാഷേ.
    ഓരോ കോഴി വണ്ടിയിലും കൊണ്ട് വരുന്ന പക്ഷികളെ എത്ര നിഷ്ഠൂരമായ രീതിയിൽ ആണ് കൊല്ലുന്നത്. നിങൾ ആ സ്നേഹമുള്ള നിഷ്കളങ്ക ജീവിതങ്ങൾ വിറ്റ് ലാഭം ഉണ്ടാക്കുന്നവൻ.

    • @sree1010
      @sree1010 ปีที่แล้ว

      നിങ്ങളെ കാണുമ്പോൾ തന്നെ ഭയം തോന്നുന്നു. പിശാചിനെ കണ്ട പോലെ

  • @jacobpoulose5276
    @jacobpoulose5276 ปีที่แล้ว

    ഇപ്പോ പോര….

  • @BESTTUBEGLOBAL
    @BESTTUBEGLOBAL ปีที่แล้ว

    Recently very difficult to get table in gulf Paragon/Salkara restaurants without waiting , even on working days , weekends it is very crowded. Many occasions if we go to washroom and come back some body else will be sitting in our place so repeat order or coffee/Tea order is not possible. Often so crowded so that waiters could not give attention or serve second time main course or side dishes. In these circumstances it is no more enjoyable going to Paragon/ Salkara. So opting for other restaurants. I am a regular customer from 2004-5 onwards when they started in Gulf. But nowadays forced not to attempt going due to these reasons.

  • @shamsudheenkalathil7002
    @shamsudheenkalathil7002 ปีที่แล้ว

    ഈ പറയുന്നതിലൊന്നും ഒന്നുമില്ല.,.. ചുമ്മാ.

  • @abilashabhilash6725
    @abilashabhilash6725 ปีที่แล้ว

    പറ്റ മോശം ഫുഡാണ്

  • @chanduchandu1136
    @chanduchandu1136 ปีที่แล้ว +1

    👌👌👌👌👌

  • @thomaspj1247
    @thomaspj1247 ปีที่แล้ว +2

    There is some quality loss recently.
    In kochi.

  • @abbasabbas2431
    @abbasabbas2431 ปีที่แล้ว +1

    Valare mosham fodum servicum thallu maathram aarum thallu kettu poyi kudungalle ente anubhavamanu ithinekkal nallathu thattu kadayile food aanu

  • @abbasabbas2431
    @abbasabbas2431 ปีที่แล้ว +1

    Award kittum athu politics

  • @Beayogi9
    @Beayogi9 ปีที่แล้ว +2

    ഇദ്ദേഹത്തിന്റെ contact number കിട്ടുമോ

  • @sreenivasansankaran1085
    @sreenivasansankaran1085 ปีที่แล้ว +1

    👍👍👍

  • @jouharjo4495
    @jouharjo4495 ปีที่แล้ว

  • @shafeequest7553
    @shafeequest7553 ปีที่แล้ว

  • @TIBINTIVITIOUS
    @TIBINTIVITIOUS ปีที่แล้ว +2

  • @Rkskaaligroup
    @Rkskaaligroup 8 หลายเดือนก่อน

    ❤❤❤

  • @farishazhikode6929
    @farishazhikode6929 8 หลายเดือนก่อน