ആധാർ കാർഡ് കേന്ദ്ര സർക്കാരിന്റെ ആൾ കേരള ഓഫീസ് എറണാകുളം പാലാരിവട്ടം ത്ത് ഉണ്ട് പാലാരിവട്ടം Jn ൽ ഇന്ത്യൻ ഓവർസീസ് ബാങ്കിനോട് ചേർന്നാണ് ഈ ഓഫീസ് അധാർ സംബന്ധമായ എല്ലാ പ്രശ്നങ്ങളും ഇവിടെ പരിഹരിച്ച് കിട്ടും
ആദ്യം ആധാര പേപ്പറിൽ രണ്ടാമത്. Pvc മൂന്നാമത് സിൽവർ നാലാമത് േേ ഗോൾഡ് അഞ്ചാമത് പ്ലാറ്റിനം... ജനങ്ങൾക്ക് വരുമാന o ഉണ്ടാക്കാൻ വല്ല പരിപാടിയും അവതരിപ്പിക്കരുതോ.
മേൽവിലാസം മാറ്റിയ ആധാർ കാർഡ് കിട്ടാൻ വൈകിയപ്പോൾ പിവിസി ആധാർ അപേക്ഷിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ കിട്ടി
Informative video 👍
Good info... 🌹🌹🌹
Thank you for the information 🙏
Sheetal medam good thanks
From tiruppur T nadu
ഹാഹാ കൊള്ളാലോ pvc card
Good evening Seethal
2015il akshaya centeril100 kodthappol ith kittiyirunnu ningal ipo ariyunnullu?
👍
Marathiliund
ആധാർ കാർഡ്
കേന്ദ്ര സർക്കാരിന്റെ
ആൾ കേരള ഓഫീസ്
എറണാകുളം പാലാരിവട്ടം ത്ത് ഉണ്ട്
പാലാരിവട്ടം Jn ൽ
ഇന്ത്യൻ ഓവർസീസ് ബാങ്കിനോട്
ചേർന്നാണ് ഈ ഓഫീസ്
അധാർ സംബന്ധമായ എല്ലാ പ്രശ്നങ്ങളും ഇവിടെ പരിഹരിച്ച് കിട്ടും
Adress change kittumo avide
ഹലോ കൂട്ടുകാരി
ഫോട്ടോ ചെയിഞ്ചു ചെയ്താൽ നന്നായിരുന്നു🙏🙏❤️🌹❤️❤️❤️
Adharil photo updation nadathuka, photo mattam.
ശീതള്‍ ഞാന്‍ അഞ്ചുവര്‍ഷം മുമ്പ് തന്നെഇത് ഉണ്ടാക്കിട്ടുണ്ട് വീട്ടീല്‍ ആധാര്‍,,, കാര്‍ഡ് എന്റെ പോഴ്സില്‍
മാഡം, ഇത് പരീക്ഷിച്ചു നോക്കിയിട്ടുണ്ടോ, ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്
ശരിയാണ്
ഞാൻ ചെയുന്നുണ്ട് 30 ദിവസത്തിനകം കിട്ടും 60 രൂപ
പുതുക്കിയ ആധാർക്കാർഡ് 3 വർഷമായിട്ടും കിട്ടാത്ത ഞാനും മക്കളും😂
ഇതിന് അപേക്ഷിക്കു ഒരു കാർഡിന് 60 രൂപ മതി 30 ദിവസത്തിന് നകം വരും
@@newstaer5179 🥰👍
പുതിയ ഫോട്ടോ ചേർക്കാൻ പറ്റുമോ? ആധാറിലെ ചിത്രത്തിലുള്ളയാൾ ഞാൻ തന്നെയാണോ എന്ന് എനിക്ക് സംശയമാണ് 🤔
Adharil photo updation nadathuka, photo mattam.
@@jeevanandane2802 ❤️
ആദ്യം ആധാര പേപ്പറിൽ
രണ്ടാമത്. Pvc
മൂന്നാമത് സിൽവർ
നാലാമത് േേ ഗോൾഡ്
അഞ്ചാമത് പ്ലാറ്റിനം...
ജനങ്ങൾക്ക് വരുമാന o
ഉണ്ടാക്കാൻ
വല്ല പരിപാടിയും
അവതരിപ്പിക്കരുതോ.
ഇങ്ങനെ ചെയ്താൽ മിസ്സ് യൂസ് ആകുമോ?
അതിനു സാധ്യതയില്ല
UIDAI വെബ്സൈറ്റ് തുറന്നു വരുമ്പോഴേക്കും അത് തുറക്കാൻ നോക്കുന്നവർ വയസ്സായി ചത്തു പോകും 😁😈😁
No
Athu thankalkku thurakkan ariyanjittakum, Aduthulla Janasevanakendramo Adhar Service kendramo sandarsikkuka. Panam kodukkendivarumennu mathram.😂😂😂