തള്ളി മറക്കൽ ഒന്നുമില്ലാതെ വളരെ ലളിതമായ രീതിയിൽ അവതരണം നടത്തിയ ഉസ്താദിനോടും ഇത് അവതരിപ്പിക്കുവാനുള്ള അവസരം നൽകിയ ഡോക്ടർ അനിൽ മുഹമ്മദ് സാറിനോടും വളരെ അധികം നന്ദി 💐 ആർഭാടവിവാഹം ഒരു സാമൂഹ്യ വിപത്തായി മാറിയിരിക്കുന്ന ഈ കാലത്ത് ഉസ്താദിന് പോലെ ഉള്ളവരുടെ പ്രബോധനം തീർച്ചയായും പ്രയോജനം ഉണ്ടാകും
അതെ ഞാനും... പലിശ തൊട്ടുള്ള ഒരു കാര്യവും ചെയ്തിട്ടില്ല കാറും, ബൈക്കും മുഴുവൻ ക്യാഷ് കൊടുത്ത് second hand വാങ്ങിച്ചു ചെറുപ്പത്തിലേ ധൂർത്തില്ലാതെ ശീലിച്ചതുകൊണ്ട് രണ്ടു ചെറിയ സ്ഥാപനങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞു വരവിനനുസരിച്ചേ ചെലവഴിക്കാറുള്ളൂ.... ജീവിതം സമാധാനം, സന്തോഷം....
@@muneermmuneer3311 അങ്ങിനെ മനസിലക്കല്ലെ സഹോദര. ഒരിക്കൽ കൂടി അതൊന്ന് കേൾക്കുക. അടച്ചുറപ്പുള്ള വീട് ലൗകിക സുഖത്തിനല്ല, അതൊരു കുടുമ്പത്തിന് നിർബന്ധമാണ്. സ്വകാര്യത സൂക്ഷിക്കേണ്ടത് ഇസ്ലാമികമാണ്. ആർഭാടം ഒഴിവാക്കൽ ഇസ്ലാമികമാണ്. കടബാധ്യതകളിൽ നിന്ന് വിട്ട് നിൽക്കൽ ഇസ്ലാമികമാണ്. ഗത്യന്തരമില്ലാതാവുമ്പോൾ ലോണെടുക്കെണ്ടി വന്നാൽ അതും അനിസ്ലാമികം. മൊത്തത്തിൽ പരലോകത്തെ കുറിച്ച് മാത്രമാണ് ഉസ്താദ് പറഞ്ഞത് എന്നാണ് ഞാൻ മനസിലാക്കുന്നത്
എന്റെ ഒരു സുഹൃത്തും വീട് നന്നാക്കി കടം വന്നു ഇടക്കിടെ പറയും കടം വീടാണ് ദുആ ചെയ്യാൻ 20സെൻറ് സ്ഥലം ഉണ്ട് ഞാൻ പറഞ്ഞു വീടിന്റെ പിൻ ഭാഗത്തു നിന്ന് 3സെന്റ് കൊടുത്താൽ നിങ്ങൾ ഇങ്ങനെ കരയണോ
താങ്കൾ പറഞ്ഞത് തീർത്തും ശരിയാണ് ഒരു പാട് വർഷങ്ങളായി പല പ്രഭാഷണങ്ങളും കേട്ടാൽ നമുക്ക് മനസ്സിലാവും ഒരു വിഷയം തന്നെച്ചുറ്റിപ്പറ്റി കരഞ്ഞും അട്ടഹസിച്ചും ചെവിട് പൊട്ടുന്ന രീതിയിൽ പറഞ്ഞ് അരമണി ക്കുർ എടുക്കും എന്നാൽ ചില ഉസ്താദ് മാർ ഇതിൽ നിന്ന് വിത്യസ്ഥമാണ് പേരോട് ഉസ്താദിനെപ്പോലെയുള്ളവരുടെ പ്രഭാഷണം നമുക്ക് ഒരു തരം ആത്മീയമായ സന്തോഷം നൽകാറുണ്ട്. ഈ ഉസ്താദ് പറഞ്ഞ കാര്യങ്ങൾ വളരെ നമ്മെ ചിന്തിപ്പിക്കേണ്ടതാണ്.പൊങ്ങച്ചം കാണിക്കാൻ വേണ്ടി വീട് വയ്ക്കൽ കല്യാണം. സല്ക്കാരം. ഇതൊക്കെ ഇസ്ലാമുമായി ഒരു ബന്ധം ഇല്ലാത്തതാണ്.നിർഭാഗ്യം എന്ന് പറയട്ടെ ഒരു വഴിപാട് പോലെ നമ്മൾ ഇതു കൊണ്ടു പോകുന്നു. ഞാൻ കണ്ണുർ ജില്ലയിലെ തലശ്ശേരിയിലാണ് ജനിച്ചത്, ഇന്നും എന്നും ഇത്തരം കാര്യങ്ങ ൾ (കല്ല്യാണം. സല്ക്കാരം.വീട്ടുകൂടൽ,) അവിടെ ഒരു മാമാങ്കം ആണ്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവർക്കും ഈ നാടകത്തിൽ അഭിനയിക്കേണ്ടി വരുന്നു.ഇത്തരം പൊങ്ങച്ചം. അഹങ്കാരം. ധൂർത്ത്.എന്നിവയ്ക്ക് എതിരാവട്ടെ ഉസ്താദ് മാരുടെ പ്രഭാഷണം.അള്ളാഹു അക്ബർ,
Thankyou for information 👍🏻 തങ്ങളുസ്ത്താദിനോട് ഇഷ്ട്ടം മാത്രം 🌹 "ദുന്ന്യാവിന്റെ ലങ്കലുകൾ കണ്ട് അതിന്റെപിറകെ പോകുന്നതിന്നിടയിൽ കേട്ട ഈ പ്രസംഗത്തിലെ ഉപദേശം ജീവിതത്തിൽ പകർത്താൻ ഭാഗ്യം നൽകണേ നാഥാ..🤲🏻
എന്തായാലും അനിൽ സാറിലും ചില പോസിറ്റീവായ മാറ്റങ്ങൾ കാണുന്നതിൽ സന്തോഷം ♥️ ഉസ്താദുമാരുടെയും തങ്ങന്മാരുടെയും പ്രസംഗങ്ങളെല്ലാം വിമർശന ബുദ്ധിയോടെ മാത്രം സമീപിച്ഛ് അഭിപ്രായം രേഖപ്പെടുത്തുന്ന ഒരുതരം രണ്ടാംകിട ശൈലിയായിരുന്നു ഇതുവരെ കണ്ടിരുന്നത്
അനിലേഅനക്ക് ഒരാളുടെ മദ്ഹ് പറയണമെങ്കിൽ മറ്റുള്ള ആലിമീങ്ങളെ മൊത്തം ഇക്ഴ്ത്തേണ്ടിവരും തങ്ങളെ മദ്ഹ് പറയൽ അല്ല നിൻറെ ഉദ്ദേഷം മറ്റുള്ളവരെ ഇകഴ്ത്തലാണ്..... ഇയാളുടെ നന്മ പറച്ചിൽ ആരും വഞ്ചി തരാവരുത് ....തങ്ങളുപ്പാപ്പ ഉൾ കൊള്ളുന്ന പല ആശയത്തിനും ഇദ്ദേഹം എതിരാണ് ......ഇദ്ദേഹം ദീനിന്റെ ശത്രുവാണ്😊
സർ എല്ലാവർക്കും മതമുണ്ട് ഞാൻ ഹിന്ദുവാണ് ഹിന്ദു ദൈവങ്ങളെ ആരാധിക്കുന്നു ഇസ്‌ലാം മതത്തിൽ പെട്ടവർ അല്ലാഹുവിനെയും ക്രിസ്ത്യൻ യേശുവിനെയും ആരാധിക്കുന്നു എന്നിരുന്നാലും നമ്മളെല്ലാവരും ഭാരതീയരാണ് ഒരു പൂന്തോട്ടത്തിലെ പൂക്കളെ പോലെ ഒരുമിച്ച് ജീവിക്കാൻ നമ്മളെപ്പോലെ കുറച്ചുപേരെങ്കിലും തീവ്ര ചിന്തകൾക്കതീതമായി പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്,
ഈ ഉസ്താദിന്റെ പ്രസംഗം കേരളത്തിലെ മത പ്രഭാഷണം നടത്തുന്ന ഉസ്താദുമാർ എല്ലാവരും കേട്ടും കണ്ടു മനസ്സിലാക്കിവേണം അടുത്ത മത പ്രഭാഷണങ്ങൾക്ക് പോകുമ്പോൾ ഇത് ഓർമയിൽ ഉണ്ടായിട്ടു വേണം പോകാൻ
യുദ്ധ കഥകളും, മറ്റുള്ളവരെ താറടിക്കാനും സ്റ്റേജ് കെട്ടുന്നവർ ഒരു ഭാഗത്ത്. ആലീസിന്റെ അൽഭുത ലോകത്ത് പോലും സംഭവിക്കാനിടയില്ലാത്ത കഥകളുമായി വേറെ ചിലർ വേറൊരു ഭാഗത്ത്. ഇതെല്ലാം കേട്ട് ഞെട്ടുകയോ, ശപിക്കുകയോ, രസിക്കുകയോ ആവാം. സഹിക്കാൻ പറ്റാത്ത വേറൊരു മുസ്ല്യാക്ക കൂട്ടമുണ്ട്. ലൈംഗികതയിൽ ഗവേഷണം നടത്തുന്ന തലേക്കെട്ട് ധാരികൾ. ഹെഡ് ഫോൺ വെച്ചല്ലാതെ കേൾക്കാൻ പറ്റില്ല. തൊലിയുരിഞ്ഞ് പോകും. ഉസ്താദ് അവരിൽ നിന്നും വേറിട്ട് നിൽക്കുന്നു. ആഫിയത്തുള്ള ദീർഘായുസ് പടച്ചവൻ പ്രധാനം ചെയ്യട്ടെ ആമീൻ.
ഉസ്താദ് പറഞ്ഞത് ദുനിയാവിൽ സുഖമായി ജീവിക്കാനുള്ള കാര്യങ്ങളാണ് ദുനിയാവിലെ ജീവിതവിജയമല്ല ആഖിറത്തിലെ വിജയത്തിന് വേണ്ടിയുള്ള കാര്യങ്ങളാണ് ഉസ്താദുമാർ പറയേണ്ടത് ഇവിടുത്തെ ജീവിതം താൽക്കാലികമാണ് ശാശ്വത ജീവിതം പരലോകമാണ്
ആ ബഹുമാന്യനായ ഉസ്താദ് പറഞ്ഞത് എത്ര സത്യമാണ്. ഇങ്ങിനെയായിക്കണം പ്രഭാഷണം. അല്ലാതെ അനീഷ് സാർ പറഞ്ഞത് പോലെ പണ്ട് ഏതോ കാലം നടന്ന എന്തൊക്കയോ കഥകൾ ഇച്ചിരി കൂടി എരിവും പുളിയും ചേർത്തു നല്ല രുചിയുള്ള മസാല യാക്കി സ്റ്റേജിൽ കയറി വിളമ്പിയത് കൊണ്ട് ആർക്കാണ് പ്രയോജനം. .. ... ഈ ഉസ്താദ് പറഞ്ഞ ഒരേ ഒരു വാക്ക് വളരെ ഹൃദയസ്പർശിയാണ് . "ഞാൻ പറയാനുള്ളത് പറയും ഇഷ്ടമുള്ളവർ മാത്രം കേട്ടാൽമതി അല്ലാ.. ത്തോര് പൊയ്ക്കോളീൻ " ഇതാണ് ഉസ്താദ് ഇങ്ങിനെയാവണം നമ്മുടെ ഉസ്താതുമാർ.
ഏറ്റവും നല്ല വേദിയാണ് ജുമാ ഹുതുബ. ഞാൻ ചെറുപ്പംമുതൽ. കേട്ടു കൊണ്ടിരിക്കുന്ന. ചരിത്രങ്ങൾ ആണ് എപ്പോഴും പറയുന്നത്. പുതിയ തലമുറ. ടൗണിൽ പോകും. മുജാഹിദ്. ജമാഅത്. പള്ളിയിൽ.. അവിടെ പറയുന്നത്. വർത്തമാന. കാര്യങ്ങളാണ്. ഈ കാണാപ്പാടം പഠിച്ച. ചരിത്രങ്ങൾ മാത്രം പറയാതെ. പുതിയ തലമുറയ്ക്കുള്ള നല്ല സന്ദേശങ്ങൾ. നൽകണമെന്ന് അപേഷിക്കുന്നു. അതിന്. ഒരുപാട് അറിവൊന്നും വേണ്ട. എല്ലാ വിഭാഗം ആളുകളുടെയും. നല്ല പുസ്‌തകങ്ങൾ വായിക്കുക.
സംഘടന ഏതായാലും പ്രാർത്ഥന അല്ലാഹു വിനോട് മാത്രം. ആരെങ്കിലും അല്ലാഹു അല്ലാത്ത വരോട് വിളിച്ചു പ്രാർഥിച്ചാൽ അവൻ നിത്യ നരകത്തിലേക്ക് എറിയപെടും. അല്ലാഹു കാക്കട്ടെ.
ഇന്ന് പാവപ്പെട്ട ഒരു പെൺകുട്ടിയുടെ കല്യാണത്തിന് എന്തെങ്കിലും സഹായം ചെയ്യാൻ 1000,2000,5000കൊടുക്കാൻ കരുതിക്കൊണ്ട്, ആ കല്യാണത്തിന് പോകുന്നവർ, ഒന്നും കൊടുക്കാതെ തിരിച്ചു പോരുന്നുണ്ട്. കാരണം, കല്യാണം ഗാനമേള, ഭക്ഷണം ദൂർത് തുടങ്ങിയ പലതും കൊണ്ട് ഗംഭീരമായിരിക്കും. ഇതാണ് അവസ്ഥ.
തള്ളി മറക്കൽ ഒന്നുമില്ലാതെ വളരെ ലളിതമായ രീതിയിൽ അവതരണം നടത്തിയ ഉസ്താദിനോടും ഇത് അവതരിപ്പിക്കുവാനുള്ള അവസരം നൽകിയ ഡോക്ടർ അനിൽ മുഹമ്മദ് സാറിനോടും വളരെ അധികം നന്ദി 💐 ആർഭാടവിവാഹം ഒരു സാമൂഹ്യ വിപത്തായി മാറിയിരിക്കുന്ന ഈ കാലത്ത് ഉസ്താദിന് പോലെ ഉള്ളവരുടെ പ്രബോധനം തീർച്ചയായും പ്രയോജനം ഉണ്ടാകും
ഈ ഉസ്താദ്ആണ് മനുഷ്യ നന്മക്ക് വേണ്ടി രണ്ട് വാക്ക് പറഞ്ഞത് ആഫിയത് നൽകട്ടെ 🙏
Ameen
Ameen
ആമീൻ 🤲
Ameen
അനിൽ സാറിന്റെ എല്ലാവിഡിയോകളും കാണാറുണ്ട് പക്ഷെ ഇത് വളരെ ഇഷ്ടപ്പെട്ടു ഉസ്താദിനും സാറിനും അഭിനന്ദനങ്ങൾ
ഈ ഉസ്താദിൻ്റെ എല്ലാ പ്രപഷണവും വളരെ ഹൃദ്യമാണ്. മുത്തനൂർ തങ്ങൾ എന്നാണ് അറിയപ്പെടുന്നത്. എൻ്റെ പ്രിയപ്പെട്ട പ്രഭാഷകൻ.
ആ മുസ്ളിയാർ പറയുന്ന കാര്യങ്ങളെ പോലെ തന്നെ ഞാൻ എൻറെ ജീവിതത്തിൽ പണ്ട് തൊട്ടേ പലതും ചെയ്യുന്നത് കൊണ്ട് .എൻറെ ജീവിതവും വളരെ ഹാപ്പി യാണ്.
Mashaallah barakallah ellavarum ingane aayirunnengil nammude naad ethra nannayene thankalkku padachavan iniyum aisharyam koottitharatte
good brother, ആർഭടങ്ങൾക്ക് പിറകെ ഓടുന്നവർ ആണ് നാശത്തിലേക്ക് ആദ്യം അടുക്കുക
അതെ ഞാനും... പലിശ തൊട്ടുള്ള ഒരു കാര്യവും ചെയ്തിട്ടില്ല കാറും, ബൈക്കും മുഴുവൻ ക്യാഷ് കൊടുത്ത് second hand വാങ്ങിച്ചു ചെറുപ്പത്തിലേ ധൂർത്തില്ലാതെ ശീലിച്ചതുകൊണ്ട് രണ്ടു ചെറിയ സ്ഥാപനങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞു വരവിനനുസരിച്ചേ ചെലവഴിക്കാറുള്ളൂ.... ജീവിതം സമാധാനം, സന്തോഷം....
ഇദ്ദേഹം ആരാണ്,
പേര് പറയാമോ
ഇടക്കൊക്കെ ഇത്തരം പ്രസംഗങ്ങൾ കേൾക്കുന്നത് നല്ലതുതന്നെ 🙏
മാഷാ അല്ലാഹ് ഉസ്താദ് ഇങ്ങനെയുള്ള പണ്ഡിതന്മാർ ഉയർന്നു വരട്ടെ സമുദായം സത്യവിശ്വാസികളും എല്ലാവരും രക്ഷപ്പെടട്ടെ
ഇസ്ലാമിനും മനുഷ്യർക്കും നല്ല സന്ദേശങ്ങൾ നൽകുന്ന ഏത് പ്രസ്ഥാനത്തിന്റെ ആളായാലും സ്വാഗതാർഹം തന്നെ.
തീർച്ചയായും. ആര് പറഞ്ഞു എന്നതിലല്ല, എന്ത് പറഞ്ഞു എന്നതിനാണ് കൂടുതൽ പ്രസക്തി.
ഉസ്താദ് പറയുന്നത് ഇവിടെ സുഖമായി ജീവിക്കുന്നതിനെ പറ്റിയാണ് കേവലം ഭൗതികസുഖത്തിനെ പറ്റി ഇത് ദീൻ അല്ല ഇത് ദീനുമായിട്ട് ഒരു ബന്ധവുമില്ല
👍👍👍🤣
@@muneermmuneer3311 fandithan
18-ട്ടാം നൂറ്റാണ്ട് വരെ ഇസ്ലാമിലേക്ക് നല്ല ഒഴിക് ഉണ്ടായിരുന്നു. ഇതിനെ തടയാനാണ് മുസ്ലിംകളെ 73 വിഭാഗം ആക്കിയത് യൂറോപ്പിയർ. സുന്നി, സലഫി,😂😂😂
ഈ ഉസ്താദിന് എന്റെ അഭിനന്ദനങ്ങൾ / ഉസ്താതെ അസ്സലാമു അലൈക്കും
ഉസ്താദിന് പടച്ചവൻ ദീർഘായുസ് നൽകട്ടെ
ബഹുമാനപ്പെട്ട സയ്യിദ് മുത്തന്നൂർ തങ്ങൾ ❤✨
ഇത് പോലെ ഉള്ള ഉസ്താദ്മാർ വളരെ ചുരുക്കമാണ്. അഭിനന്ദനങ്ങൾ 👍🌹
മാഷാ അല്ലാഹ്. നല്ല മെസെജ് തരുന്ന പ്രഭാഷണം. മന്യഷ്യന്റെ ജീവിതത്തോട് ഒട്ടി നിൽക്കുന്ന പ്രഭാഷണം. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്. പടച്ചവൻ ഉസ്താദിനെ അനുഗ്രഹിക്കട്ടെ ആമീൻ.
ഫുൾ കേൾക്കാൻ കൊതിയായി..നല്ല ഉസ്താദ് നല്ല ശൈലി.. കാര്യങ്ങൾ സരസമായി അവതരിപ്പി ക്കുക അതായിരിക്കണം മത പ്രസംഗം...
കേവലം ലൗകിക സുഖത്തിന് വേണ്ടിയാണ് ഉസ്താദ് പ്രസംഗിക്കുന്നത് ഉസ്താദ് പറയുന്നത് ദീനുമായിട്ട് ഒരു ബന്ധവുമില്ല
@@muneermmuneer3311 അങ്ങിനെ മനസിലക്കല്ലെ സഹോദര. ഒരിക്കൽ കൂടി അതൊന്ന് കേൾക്കുക. അടച്ചുറപ്പുള്ള വീട് ലൗകിക സുഖത്തിനല്ല, അതൊരു കുടുമ്പത്തിന് നിർബന്ധമാണ്. സ്വകാര്യത സൂക്ഷിക്കേണ്ടത് ഇസ്ലാമികമാണ്. ആർഭാടം ഒഴിവാക്കൽ ഇസ്ലാമികമാണ്. കടബാധ്യതകളിൽ നിന്ന് വിട്ട് നിൽക്കൽ ഇസ്ലാമികമാണ്. ഗത്യന്തരമില്ലാതാവുമ്പോൾ ലോണെടുക്കെണ്ടി വന്നാൽ അതും അനിസ്ലാമികം. മൊത്തത്തിൽ പരലോകത്തെ കുറിച്ച് മാത്രമാണ് ഉസ്താദ് പറഞ്ഞത് എന്നാണ് ഞാൻ മനസിലാക്കുന്നത്
@@muneermmuneer3311 appdya . sir Pudusa
eruku Edu Pudusa eruku
sir tank's sir
ഉസ്താദ് പറന്നത് 100%ശെരിയാണ് 👍👍☺️
സമൂഹ നന്മക്ക് വേണ്ടിയുള്ള . നല്ല പ്രസംഗം.. വളരെ . വളരെ . ഇഷ്ടായി. :
മുത്തായ ഞങ്ങളുടെ മുത്തണ്ണൂർ തങ്ങൾ ആഫിയത്തും ആരോഗ്യം നൽകട്ടെ
നാൻ എന്റെ ഭariyyode എപഴും പറയുന്ന വിഷയം. ഉസ്താതിന്‌ും ഇത് ജനങളിൽ എത്തിക്കുന്ന അനിൽ മുഹമ്മദ് സാറിനും അഭിനത്നങ്ങൾ
നാടൻ ശൈലിയിൽ വളരെ പ്രധാനപ്പെട്ട കാര്യമാണ് പറഞ്ഞത് ഇങ്ങനെയായിരിക്കണം പ്രബോധനം 👏👏👏👏
സയ്യിദവർകൾക്ക് അള്ളാഹു ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ.. ആമീൻ 🤲🏻
ഉസ്താദ് എത്ര മനോഹരമായി ആണ് ഗൗവരമായ ഒരു വിശയം ഉസ്താദ് അവതരിപ്പിച്ചത്
ഉസ്താദ് സൂപ്പറാണ് 👍😁😁
അനിൽ സാറിന്റെ ഉഴിച്ചിലോളം ഇതൊന്നുമെത്തി ല്ല. ഉഴിഞ്ഞ് ശരിയാക്കി എടുക്കണം സാറെ അല്പം എണ്ണയിട്ടാൽ നമ്മുക്കൊന്നിച്ച് ചിരിക്കാം.
സ്വന്തം നാട്ടുകാരൻ ബഹുമാനപ്പെട്ട സയ്യിദ് ഷിഹാബുദീൻ അൽ അഹ്ദൽ തങ്ങൾ മുത്തന്നൂർ 🥰💯🤍😍
സ്വന്തം നാട്ടുകാരൻ അപ്പഴും ഏത് നാട്ടുകാരൻ എന്ന് പറഞ്ഞില്ല
മുത്തനൂർ സ്ഥലത്തിന്റ പേരായിരിക്കും അല്ലേ ഇതെവിടയാ
മലപ്പുറം ജില്ലയിൽ തൃപ്പനച്ചി ക്കടുത്ത് ഒരു ഗ്രാമം 😍
@@abdulkhader5081 muthanooor
@@shuhaibmuthanoor6622 👍
സത്യസന്ധമായി പറയുന്നു അൽഹംദുലില്ലാഹ് 👌🏻👌🏻👌🏻😘😘
സത്യം ലളിതമായ്
ലളിത ഭാഷയിൽ
പറഞ്ഞതിനും എത്തിച്ചു തന്നതിനും അഭിനന്ദനങ്ങൾ
വളരെ യധികം എനിക്കിഷ്ട്ടപെട്ടു ഇതാണ് സത്യം ഇന്ന് നടന്നു കൊണ്ടിരിക്കുന്നത് അദ്ദേഹം പറഞ്ഞതുപോലെ തന്നെയാണ്
നല്ല അവതരണം..ജീവിത ശൈലി കാര്യങ്ങൾ ഇങ്ങിനെ ആവണം വയളുകൾ...ജസാകല്ലാഹ് ഹൈർ..
വളരെ നന്നായിട്ടുണ്ട്.👍
ബീഡി വലിക്കാം എന്നതൊഴികെ.
അദ്ദേഹം ഒരു മതപണ്ഡിതൻ ആയതിനാൽ .
ഉസ്താദ് പറഞ്ഞത് വളരെ ശരിയാ ഇന്ന് പലരും അനുഭവിക്കുന്നു
നിങ്ങളുടെ നിലപാടുകൾ 👍👍👍👍.. എന്നും കേൾക്കുമെങ്കിലും ഒന്നും പറയാറില്ല.. ഇത് കേട്ടപ്പോ പറയാതിരിക്കാൻ കഴിഞ്ഞില്ല
എന്റെ ഒരു സുഹൃത്തും വീട് നന്നാക്കി കടം വന്നു ഇടക്കിടെ പറയും കടം വീടാണ് ദുആ ചെയ്യാൻ 20സെൻറ് സ്ഥലം ഉണ്ട് ഞാൻ പറഞ്ഞു വീടിന്റെ പിൻ ഭാഗത്തു നിന്ന് 3സെന്റ് കൊടുത്താൽ നിങ്ങൾ ഇങ്ങനെ കരയണോ
ഇങ്ങനെ കുറെ എണ്ണം ഉണ്ട് അവസാനം ടെൻഷൻ അടിച്ച് വേഗം കുഴിയിൽ പോകും അത്രത്തോളം പരിഹാരം കാണില്ല
തൊട്ടയൽവാസിയാണല്ലേ
സയ്യിദ് muthannor തങ്ങൾ
MashaAllah...Muthannoor Thangal is always like this.... meaningful words...
മർകസ് കമ്മിറ്റി എക്സിക്യൂട്ടിവ് മെമ്പർ 'സയ്യിദ് മുത്തനൂർ തങ്ങൾ' 💙
Entey gurunathan
E thangal Old pravasiyanu...Ruwais shara hail...koyamu haji shopil
*ഈ ഉസ്താദ് അടിപൊളി 👌*
ഈ ഉസ്താദിന്റെ എല്ലാ പ്രഭാഷണങ്ങളും ഇതുപോലെ തന്നെയാണൊ ?? എങ്കിൽ അൽ ഹമ്ദുലില്ലാഹ് ---
Yes
th-cam.com/video/5QLitRgkKJU/w-d-xo.html
ഈ പ്രഭാഷണത്തിന്റെ പൂർണ രൂപം
Ys....kelkan nallathanu...
കുറ്റം കണ്ടുപിടിക്കാതെ ഈ പറയുന്നത് ഇഷ്ടമായെങ്കിൽ അത് സ്വീകരിക്കുക. ഉസ്തിൻറെ മറ്റു പ്റഭാഷണങ്ങൾ ഇഷ്ടമായില്ലെങ്കിൽ സ്വീകരിക്കണ്ട എന്നേ ഉള്ളൂ.
ലളിതം സുന്ദരം .നാടൻ പ്രഭാഷണം .
അഭിനന്ദനങ്ങൾ ഉസ്താദിനും താങ്കൾക്കും
ഇങ്ങനെയുള്ള ഒരു പാട് ഉസ്താദുമാരുണ്ട് ലളിതമായി കാര്യങ്ങൾ പറയുന്നവർ അനിൽ സാറിന് ഇനിയും കാണാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
താങ്കൾ പറഞ്ഞത് തീർത്തും ശരിയാണ് ഒരു പാട് വർഷങ്ങളായി പല പ്രഭാഷണങ്ങളും കേട്ടാൽ നമുക്ക് മനസ്സിലാവും ഒരു വിഷയം തന്നെച്ചുറ്റിപ്പറ്റി കരഞ്ഞും അട്ടഹസിച്ചും ചെവിട് പൊട്ടുന്ന രീതിയിൽ പറഞ്ഞ് അരമണി ക്കുർ എടുക്കും എന്നാൽ ചില ഉസ്താദ് മാർ ഇതിൽ നിന്ന് വിത്യസ്ഥമാണ് പേരോട് ഉസ്താദിനെപ്പോലെയുള്ളവരുടെ പ്രഭാഷണം നമുക്ക് ഒരു തരം ആത്മീയമായ സന്തോഷം നൽകാറുണ്ട്. ഈ ഉസ്താദ് പറഞ്ഞ കാര്യങ്ങൾ വളരെ നമ്മെ ചിന്തിപ്പിക്കേണ്ടതാണ്.പൊങ്ങച്ചം കാണിക്കാൻ വേണ്ടി വീട് വയ്ക്കൽ കല്യാണം. സല്ക്കാരം. ഇതൊക്കെ ഇസ്ലാമുമായി ഒരു ബന്ധം ഇല്ലാത്തതാണ്.നിർഭാഗ്യം എന്ന് പറയട്ടെ ഒരു വഴിപാട് പോലെ നമ്മൾ ഇതു കൊണ്ടു പോകുന്നു. ഞാൻ കണ്ണുർ ജില്ലയിലെ തലശ്ശേരിയിലാണ് ജനിച്ചത്, ഇന്നും എന്നും ഇത്തരം കാര്യങ്ങ ൾ (കല്ല്യാണം. സല്ക്കാരം.വീട്ടുകൂടൽ,) അവിടെ ഒരു മാമാങ്കം ആണ്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവർക്കും ഈ നാടകത്തിൽ അഭിനയിക്കേണ്ടി വരുന്നു.ഇത്തരം പൊങ്ങച്ചം. അഹങ്കാരം. ധൂർത്ത്.എന്നിവയ്ക്ക് എതിരാവട്ടെ ഉസ്താദ് മാരുടെ പ്രഭാഷണം.അള്ളാഹു അക്ബർ,
Good words..... Enikku orupadu istamayi....
ഉസ്താദണ് ഉസ്താദേ ഉസ്താദ്
മുത്തന്നൂർ തങ്ങള്‍ 😍
Thankyou for information 👍🏻
തങ്ങളുസ്ത്താദിനോട്
ഇഷ്ട്ടം മാത്രം 🌹
"ദുന്ന്യാവിന്റെ ലങ്കലുകൾ കണ്ട് അതിന്റെപിറകെ പോകുന്നതിന്നിടയിൽ കേട്ട ഈ പ്രസംഗത്തിലെ ഉപദേശം ജീവിതത്തിൽ പകർത്താൻ ഭാഗ്യം നൽകണേ നാഥാ..🤲🏻
ഈ തങൾ ഉസ്താതിന്നുഠ അനിൽ സാറിന്നുഠ നന്ദി രേഖപ്പെടുത്തുന്നു
Nalla avathararannam sir❤
ഇതു വളരെ ശരിയാണെന്ന് ആർക്കും തോന്നും. 👍👍👍
പാവങ്ങളുടെ പണം സകല അനവശ്യങ്ങൾകും അടിച്ചേൽപ്പിക്കുന്ന ഉസ്താദ് മാരും ഉണ്ട്. ഇത് അഭിനന്ദനാർഹം 💐💐💐💐
എന്തായാലും അനിൽ സാറിലും ചില പോസിറ്റീവായ മാറ്റങ്ങൾ കാണുന്നതിൽ സന്തോഷം ♥️
ഉസ്താദുമാരുടെയും തങ്ങന്മാരുടെയും പ്രസംഗങ്ങളെല്ലാം വിമർശന ബുദ്ധിയോടെ മാത്രം സമീപിച്ഛ് അഭിപ്രായം രേഖപ്പെടുത്തുന്ന ഒരുതരം രണ്ടാംകിട ശൈലിയായിരുന്നു ഇതുവരെ കണ്ടിരുന്നത്
Nmmuday group aanu allay
😬🤭
ശരിയാണ്. പലർക്കും വിഷയം ബദർയുദ്ദംതന്നെയാണ്. അതിന്റെ അപ്പുറം പോകുന്നില്ല. ചിലർ ഭീകരമായ ശബ്ദത്തിൽ എന്തൊക്കയോ വിഷയം പറയും. ആർക്കും ഒന്നും മനസ്സിലാവില്ല
എനിക്ക് വല്ലാത്ത ചിരി വന്ന ഒരു നല്ല ഉപദേശമാണിത്.
തങ്ങൾ ഉസ്താദ് സൂപർ ❤❤❤❤❤
അനിലേഅനക്ക് ഒരാളുടെ മദ്ഹ് പറയണമെങ്കിൽ മറ്റുള്ള ആലിമീങ്ങളെ മൊത്തം ഇക്ഴ്ത്തേണ്ടിവരും തങ്ങളെ മദ്ഹ് പറയൽ അല്ല നിൻറെ ഉദ്ദേഷം മറ്റുള്ളവരെ ഇകഴ്ത്തലാണ്..... ഇയാളുടെ നന്മ പറച്ചിൽ ആരും വഞ്ചി തരാവരുത് ....തങ്ങളുപ്പാപ്പ ഉൾ കൊള്ളുന്ന പല ആശയത്തിനും ഇദ്ദേഹം എതിരാണ് ......ഇദ്ദേഹം ദീനിന്റെ ശത്രുവാണ്😊
ഇത് മുത്തന്നൂർ തങ്ങൾ . ഇവരുടെ പ്രസംഗങ്ങളെല്ലാം ഈ മോഡലിൽ തന്നെയാണ്.
മുത്തനൂർ തങ്ങൾ അല്ലങ്കിലും വേറെലവലാ........ 👍♥️
Usthade polichu.
Jazakallah Khair.
അത്യാഗ്രഹം ആപത്തു തന്നെ യാണ് ഇത് പോലെ യുള്ള പ്രാഭാഷണം സമൂഹ നന്മക്ക് ഉപകരിക്കും
അനിൽ സാർ, സാലിം ഫൈസി കൊളത്തൂർ ന്റെ പ്രസംഗങ്ങൾ തീർച്ചയായും സാറിന് ഇഷ്ടപ്പെടും. പറ്റുമെങ്കിൽ കേൾക്കണം.
കേൾക്കില്ല:സറിന് അവർ ശിർക്കര : അവൻ മുജഹിദ
ഹക്കിം അസ്ഹരിയുടേയും 2 ലേകത്തും ഉപകാരപെടുന്നത:
ഇതാണ് നമുക്ക് വേണ്ടത് നമ്മുടെ നാടിന്റെ സമാദാനത്തിനുവേണ്ടത്
സർ എല്ലാവർക്കും മതമുണ്ട് ഞാൻ ഹിന്ദുവാണ് ഹിന്ദു ദൈവങ്ങളെ ആരാധിക്കുന്നു ഇസ്‌ലാം മതത്തിൽ പെട്ടവർ അല്ലാഹുവിനെയും ക്രിസ്ത്യൻ യേശുവിനെയും ആരാധിക്കുന്നു എന്നിരുന്നാലും നമ്മളെല്ലാവരും ഭാരതീയരാണ് ഒരു പൂന്തോട്ടത്തിലെ പൂക്കളെ പോലെ ഒരുമിച്ച് ജീവിക്കാൻ നമ്മളെപ്പോലെ കുറച്ചുപേരെങ്കിലും തീവ്ര ചിന്തകൾക്കതീതമായി പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്,
💯 right ماشاءالله 😘
Muthannoor thangaluppa❤
മുത്തന്നൂർ തങ്ങൾ ഞങ്ങളുടെ മുത്താണ്
മർക്കസ് പാവങ്ങൾക്ക് നിർമ്മിച്ച് കൊടുക്കുന്ന വീട് നിർമ്മാണത്തിന്റെ ചുമതല ഈ മുത്തന്നൂർ തങ്ങൾക്കാണ്
ആർക്കും ഒന്നും തിരിയരുത് അത് കൊണ്ടാണ് ഇങ്ങിനെ ശബ്ദ കോലഹലങ്ങൾ സൃഷ്ടിക്കുന്നത് വളരെ ലളിതമായി പറഞ്ഞ്മനസ്സിലാക്കേണ്ട വിഷയമേ ഉള്ളു
ഇത് ഓക്കെ
👍🏻🙏🏻👌🏻🤲🏻👍🏻
ഉസ്താദ് സൂപ്പർ അനിൽ സാറിന് അഭിനന്ദനങ്ങൾ 🌹🌹🌹
മുത്തന്നൂർ തങ്ങൾ 👌👌
സൂപ്പർ ഉസ്താദ്
ആ പ്രസംഗത്തിന്റെ ബാക്കി ഭാഗം കിട്ടിയാൽ കേൾക്കാമായിരുന്നു.
നല്ല സന്ദേശമാണ് അതിലൂടെ ലഭിച്ചത്.
Sayyid muthanoor thangal
TH-cam il search cheyyuka
Ismail c yude TH-cam chanelil aa speech und
th-cam.com/video/5QLitRgkKJU/w-d-xo.html
വളരെ ശരിയായ കാര്യം എല്ലാം സൂപ്പർ ഇതാണ് ശരിക്കും നടക്കുന്ന സംഭവം
മുത്തനുർ തങ്ങൾ മർകസ്
ഇങ്ങനെയുള്ള കാര്യങ്ങൾ ഉസ്താദിന്റെ വാക്കുകളിലൂടെ കേട്ടപ്പോൾ.,.....,...... മരുഭൂമിയിൽ മഴപെയ്തത് പോലെ തോന്നി
ഉസ്താദിന് വാക്കുകൾ 100% അഭിനന്ദനം അർഹിക്കുന്നു
ഈ ഉസ്താദിന്റെ പ്രസംഗം കേരളത്തിലെ മത പ്രഭാഷണം നടത്തുന്ന ഉസ്താദുമാർ എല്ലാവരും കേട്ടും കണ്ടു മനസ്സിലാക്കിവേണം അടുത്ത മത പ്രഭാഷണങ്ങൾക്ക് പോകുമ്പോൾ ഇത് ഓർമയിൽ ഉണ്ടായിട്ടു വേണം പോകാൻ
അതെ അദ്ദേഹം പറഞ്ഞത് വളരെ ശെരിയാ..
മുസ്ലിം സമുദായം മനസിലാക്കിയെങ്കിൽ..
മുത്തന്നൂർ തങ്ങൾ 👍🏻
Ingane 1 usthad samsarichal 1000. Aalukalk prayojanam undaakum masha allah.....
ഉസ്താദിനെ അഭിനന്ദനങ്ങൾ 👍🤲🤲🤲
Ap usthadinee shyshyanauu❤❤❤usthaddd
സത്യം ഉസ്താദ് പറഞ്ഞത് 100 % ശരിയാണ്❤❤❤🎉
എനിക്ക് ഒരുപാട് ഇഷ്ടം പെട്ടു
പ്രയോജന പ്രദമായ പ്രസംഗം
അമിത ശബ്ദ മുപയോഗിക്കുന്നതിൽ നിന്ന് മഹല്ല് കമ്മിറ്റികൾ പിൻ മാറണം.
അനിൽ സാർ 👍👍👍🌹🌹🌹🌹🌹
ഈ പ്രസംഗം മുമ്പ് ഞാൻ കേട്ടിട്ടുണ്ട്..സത്യമായും പല രീതിയിലും ഓരോ ഭാരം വരുത്തിവെച്ച് നമ്മൾ ടെൻഷൻ അടിക്കുകയാണ്... ഇതാവണം പ്രസംഗ ശൈലി.. ഹൃദ്യം..
യുദ്ധ കഥകളും, മറ്റുള്ളവരെ താറടിക്കാനും സ്റ്റേജ് കെട്ടുന്നവർ ഒരു ഭാഗത്ത്. ആലീസിന്റെ അൽഭുത ലോകത്ത് പോലും സംഭവിക്കാനിടയില്ലാത്ത കഥകളുമായി വേറെ ചിലർ വേറൊരു ഭാഗത്ത്. ഇതെല്ലാം കേട്ട് ഞെട്ടുകയോ, ശപിക്കുകയോ, രസിക്കുകയോ ആവാം. സഹിക്കാൻ പറ്റാത്ത വേറൊരു മുസ്ല്യാക്ക കൂട്ടമുണ്ട്. ലൈംഗികതയിൽ ഗവേഷണം നടത്തുന്ന തലേക്കെട്ട് ധാരികൾ. ഹെഡ് ഫോൺ വെച്ചല്ലാതെ കേൾക്കാൻ പറ്റില്ല. തൊലിയുരിഞ്ഞ് പോകും. ഉസ്താദ് അവരിൽ നിന്നും വേറിട്ട് നിൽക്കുന്നു. ആഫിയത്തുള്ള ദീർഘായുസ് പടച്ചവൻ പ്രധാനം ചെയ്യട്ടെ ആമീൻ.
ഉസ്താദ് പറഞ്ഞത് ദുനിയാവിൽ സുഖമായി ജീവിക്കാനുള്ള കാര്യങ്ങളാണ് ദുനിയാവിലെ ജീവിതവിജയമല്ല ആഖിറത്തിലെ വിജയത്തിന് വേണ്ടിയുള്ള കാര്യങ്ങളാണ് ഉസ്താദുമാർ പറയേണ്ടത് ഇവിടുത്തെ ജീവിതം താൽക്കാലികമാണ് ശാശ്വത ജീവിതം പരലോകമാണ്
@@muneermmuneer3311 oh paranj thannathin nadhi chiriylle
എനിക്കും വളരെ ഇഷ്ടപ്പെട്ടു....
നല്ലൊരു മുന്നറിയിപ്പ്
ആ ബഹുമാന്യനായ ഉസ്താദ് പറഞ്ഞത് എത്ര സത്യമാണ്. ഇങ്ങിനെയായിക്കണം പ്രഭാഷണം. അല്ലാതെ അനീഷ് സാർ പറഞ്ഞത് പോലെ പണ്ട് ഏതോ കാലം നടന്ന എന്തൊക്കയോ കഥകൾ ഇച്ചിരി കൂടി എരിവും പുളിയും ചേർത്തു നല്ല രുചിയുള്ള മസാല യാക്കി സ്റ്റേജിൽ കയറി വിളമ്പിയത് കൊണ്ട് ആർക്കാണ് പ്രയോജനം. .. ... ഈ ഉസ്താദ് പറഞ്ഞ ഒരേ ഒരു വാക്ക് വളരെ ഹൃദയസ്പർശിയാണ് . "ഞാൻ പറയാനുള്ളത് പറയും ഇഷ്ടമുള്ളവർ മാത്രം കേട്ടാൽമതി അല്ലാ.. ത്തോര് പൊയ്ക്കോളീൻ " ഇതാണ് ഉസ്താദ് ഇങ്ങിനെയാവണം നമ്മുടെ ഉസ്താതുമാർ.
ഏറ്റവും നല്ല വേദിയാണ് ജുമാ ഹുതുബ. ഞാൻ ചെറുപ്പംമുതൽ. കേട്ടു കൊണ്ടിരിക്കുന്ന. ചരിത്രങ്ങൾ ആണ് എപ്പോഴും പറയുന്നത്. പുതിയ തലമുറ. ടൗണിൽ പോകും. മുജാഹിദ്. ജമാഅത്. പള്ളിയിൽ.. അവിടെ പറയുന്നത്. വർത്തമാന. കാര്യങ്ങളാണ്. ഈ കാണാപ്പാടം പഠിച്ച. ചരിത്രങ്ങൾ മാത്രം പറയാതെ. പുതിയ തലമുറയ്ക്കുള്ള നല്ല സന്ദേശങ്ങൾ. നൽകണമെന്ന് അപേഷിക്കുന്നു. അതിന്. ഒരുപാട് അറിവൊന്നും വേണ്ട. എല്ലാ വിഭാഗം ആളുകളുടെയും. നല്ല പുസ്‌തകങ്ങൾ വായിക്കുക.
വളരെ ശരിയാണ്,,
Simple... Facility.. More affordable.. Usthad advise is too good...
മനോഹരം 👍
സംഘടന ഏതായാലും പ്രാർത്ഥന അല്ലാഹു വിനോട് മാത്രം.
ആരെങ്കിലും അല്ലാഹു അല്ലാത്ത വരോട് വിളിച്ചു പ്രാർഥിച്ചാൽ അവൻ നിത്യ നരകത്തിലേക്ക് എറിയപെടും.
അല്ലാഹു കാക്കട്ടെ.
എനിക്കും ഇഷ്ടപ്പെട്ടു.❤
ഈ ചെറു പ്രായത്തിൽ തന്നെ നൂറു കണക്കിന് മദ്രസ്സകൾ സ്‌ഥാപിച്ച മുത്തന്നൂർ തങ്ങൾക്ക് അത് ആയിരക്കണക്കിന് മദ്രസ്സകളിലേക്ക് എത്തിക്കാൻ സാധിക്കട്ടെ ആമീൻ
Very good ഉസ്താതെ very good
ഇന്ന് പാവപ്പെട്ട ഒരു പെൺകുട്ടിയുടെ കല്യാണത്തിന് എന്തെങ്കിലും സഹായം ചെയ്യാൻ 1000,2000,5000കൊടുക്കാൻ കരുതിക്കൊണ്ട്, ആ കല്യാണത്തിന് പോകുന്നവർ, ഒന്നും കൊടുക്കാതെ തിരിച്ചു പോരുന്നുണ്ട്. കാരണം, കല്യാണം ഗാനമേള, ഭക്ഷണം ദൂർത് തുടങ്ങിയ പലതും കൊണ്ട് ഗംഭീരമായിരിക്കും. ഇതാണ് അവസ്ഥ.
വളരേ ലളിതവും അർത്ഥവത്തായതുമായ പ്രഭാഷണം. 👍👍👍
ശരിയാണ് സാർ പറഞ്ഞത് ചരിത്രം പറയണം അത് മുൻഗാമികളുടെ സഹനവും വിശ്വാസ ശുദ്ധിയും മനസ്സിലാക്കാൻ അല്ലാതെ വലിച്ചു നീട്ടി സമയം കൊല്ലാനുളളതല്ല
വളരെമികച്ചവാക്കുകൾആണ് ഉസ്താദ്പറഞ്ഞതും. നിങ്ങൾ അവതരിപിച്ചതും
th-cam.com/video/5QLitRgkKJU/w-d-xo.html
ഈ ശ്രഭാഷണത്തിന്റെ പൂർണ രൂപം