ശശികല ചേച്ചിയുടെ ഒരൊറ്റ ശോദ്യം 😜അറബ് ലോകം കിടുങ്ങി

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 1.5K

  • @mohmmedmakbarm6813
    @mohmmedmakbarm6813 ปีที่แล้ว +371

    ശശികലയെ പോലുള്ള ആളുകൾ ഉള്ളത് ഒരു കണക്കിന് നല്ലതാണ്, അവർ അങ്ങനെ പറഞ്ഞത് കാരണമാണല്ലോ ഇത്രയും വിലപിടിപ്പുള്ള അറിവ് നമുക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്, അനിൽ സാറിന് നല്ലത് വരട്ടെ നന്ദി❤

    • @BilalBilal-wl2qn
      @BilalBilal-wl2qn ปีที่แล้ว +9

      സത്യം

    • @shoukathbk6894
      @shoukathbk6894 ปีที่แล้ว +4

      Yes

    • @akbarkp5834
      @akbarkp5834 ปีที่แล้ว +3

      Yes 100%😁💝👍👍

    • @soudac1437
      @soudac1437 ปีที่แล้ว +3

      athe

    • @saleemabasheer2563
      @saleemabasheer2563 ปีที่แล้ว

      എന്തു തീട്ടം തിന്നാനും ഞാനും എന്റെ ആൾക്കാരും റെഡി

  • @muzammilap9227
    @muzammilap9227 ปีที่แล้ว +19

    സതൃത്തിൽ ഞാൻ ഇപ്പഴാണ് അറിഞ്ഞത്, മുസ്ലിംങ്ങൾ ലോകത്തിന് ഇത്രയും സംഭാവനകൾ നൽകിയുട്ടുണ്ടെന്ന് നന്ദി ടീച്ചർക്ക്

  • @sunithaibrahim739
    @sunithaibrahim739 ปีที่แล้ว +68

    അനിൽ സാർ അടിപൊളി വിഷ കല ഇതൊന്നു കേൾക്കില്ല സാർഒരു റെഫറൻസിനുള്ള അവസരം തന്നല്ലോ ഞങ്ങൾക്കും അറിവു പകർന്നതിനു നന്ദി

  • @mnoushad8258
    @mnoushad8258 ปีที่แล้ว +8

    ഇവളെ പോലെ ഉള്ളവർക്ക് മറുപടി പറയാൻ സാർ ഇല്ല ആയിരുന്നുവെങ്കിൽ ഞങ്ങൾ എന്ത് ചെയ്യുമായിരുന്നു ഒരുപാട് നന്ദി സാർ

  • @abdullamkoorari9300
    @abdullamkoorari9300 ปีที่แล้ว +272

    ഈ വിഷജീവിക്കൊക്കെ മറുപടി കൊടുക്കാൻ സർവ്വശക്തൻ താങ്കൾക്ക് ഒരുപാട് ദീർഘായുസ്സ് തരട്ടെ !!!

  • @paksonlike5809
    @paksonlike5809 ปีที่แล้ว +15

    Dr sir,
    താങ്കള്‍ക്ക് ഒരു വലിയ സല്യൂട്ട്.
    ടീച്ചര്‍ ആരെന്ന് ടീച്ചര്‍ക്ക് അറിയില്ലെങ്കിൽ ടീച്ചര്‍ക്ക് ഒന്നും അറിയില്ലെന്ന് ടീച്ചറോട് പറഞ്ഞതിന്.

  • @musthafaan9844
    @musthafaan9844 ปีที่แล้ว +161

    സൂപ്പർ സർ😂 ഇതിലും നല്ല മറുപടി വിഷക ലക്ക് ഇല്ല പാവം ഇവൾ പഠിപ്പിച്ച കുട്ടികളുടെ ഗതി എന്താ വോ സാറിന്റെ ഈ നിലപാട് മാഷ് എട്രീ കൂടെ ഞങ്ങളും👍💪

    • @asifvtp4049
      @asifvtp4049 ปีที่แล้ว

      Oru karyam thettanu University adyam sthabhichad india yil anu

  • @aslamalsanabelchandiroor5546
    @aslamalsanabelchandiroor5546 ปีที่แล้ว +18

    വിമർശനങ്ങൾ ഇനിയും വരട്ടെ നമ്മുടെ യുവ സമുഹം പഠിക്കാൻ ഉപകരിക്കും. ശശികലക്ക് നന്ദി ചോദ്യങ്ങൾ തുടരട്ടെ..

  • @saidalavisaid6499
    @saidalavisaid6499 ปีที่แล้ว +66

    ശശികല ഒരു പൂ ചോദിച്ചു അനിൽ സാർ ഒരു പൂന്തോട്ടം തന്നെ കൊടുത്തു

    • @mohammedka5244
      @mohammedka5244 ปีที่แล้ว +2

      Good .Good. Good ❤❤❤❤❤

  • @shifanaka174
    @shifanaka174 ปีที่แล้ว +32

    ഈ സ്ത്രീയെ 'ടീച്ചർ' എന്ന് വിളിച്ച് ടീച്ചറുടെ വില കളയരുത് 🙌

  • @Sc-ht4qg
    @Sc-ht4qg ปีที่แล้ว +168

    ശശികല കേരളത്തിലെ മാലിന്യം ദുർഗന്ധ മുള്ള
    ഒരു ഐറ്റം 😂😂😂😂😂
    ഇത് കേൾക്കുന്ന മുന്നിൽ ഉള്ളവരുടെ ഒരു കാര്യം 😂😂😂😂

  • @moosamoosa3702
    @moosamoosa3702 ปีที่แล้ว +17

    സാറിന്റെ ചിരിയാണ് അതിന്റെ മറുപടി ആവിവരമില്ലാത്തതിന്റെ മുബിൽ ഇരിക്കുന്ന ആ പാവം നല്ല ഹിന്ദു സമുഹത്തിന്റെ കാര്യം ആണ് വിഷമം സാറിന്റെ വിവരണത്തിന് അഭിനന്ദനം

  • @sabeethahamsa7015
    @sabeethahamsa7015 ปีที่แล้ว +62

    എന്തായാലും ഞാൻ ടീച്ചറിന് സാലൂട്ട് ചെയ്യും എന്നെപ്പോലെ ആയിരങ്ങൾക്ക് അറിയാത്ത കാര്യമാണ് പഠിപ്പിച്ചു തന്നത് അല്ലാഹു അക്ബർ

  • @AbdulKareem-xf6tu
    @AbdulKareem-xf6tu ปีที่แล้ว +54

    ശശികലയുടെ 99% പ്രസംഗത്തിലും മുസ്ലിം വിദ്വേഷം കാണാം. അതില്ലാതെ ഇവറ്റകൾക്ക് നിലനിൽപില്ല.

  • @sudhakaran3314
    @sudhakaran3314 ปีที่แล้ว +203

    കാണുമ്പോൾ തന്നെ ഓക്കാനം വരും, പിന്നെ പ്രസംഗം കേട്ടാലത്തെ അവസ്ഥ പറയേണ്ടല്ലോ?

  • @ShibuMon-mf6co
    @ShibuMon-mf6co 4 หลายเดือนก่อน +1

    Nasa ഒകെ അറിയാമോ ഇതിലും നല്ലത് എന്നെ അങ്ങ് കൊല്ല് 😂😂😂 അനിൽസർ സൂപ്പർ 👍👍👍

  • @HiHiHi-vm5tg
    @HiHiHi-vm5tg ปีที่แล้ว +425

    ടീച്ചർ എന്ന് വിളിക്കാൻഒരു യോഗ്യതയുംഇല്ല

    • @Shahul-y3v
      @Shahul-y3v ปีที่แล้ว +2

      O nice

    • @aboobackerberka1071
      @aboobackerberka1071 ปีที่แล้ว +31

      ഇവളോ ടീച്ചറാ. വല്ലാത്ത ഒരു ടീച്ചർ ഡ്രൈവിംഗ് ടീച്ചർ ആയിരിക്കും അല്ലെങ്കിൽ തയ്യൽ മെഷീൻ ടീച്ചർ ആയിരിക്കും വിദ്യാഭ്യാസ തൊട്ട് തീണ്ടിയിട്ടില്ലാത്ത പാമ്പ്

    • @MuhammedMeleparambath
      @MuhammedMeleparambath ปีที่แล้ว

      ​@@aboobackerberka1071ഡ്രൈവിങ്, തുന്നൽ, എല്ലാം പഠിപ്പിക്കുന്നവർ മോശക്കാർ ആണോ?
      വേശ്യാലയവും, മദ്ധ്യ, വില്പന, ഒക്കെ നല്ല തൊഴിൽ, ആകും അല്ലെ?

    • @hamzazpadc7680
      @hamzazpadc7680 ปีที่แล้ว +3

      Ee sthree shava kala enne peare mattiyirikkunnu

    • @najmaabdulazeez3427
      @najmaabdulazeez3427 ปีที่แล้ว

      @@hamzazpadc7680 😂😂

  • @charubsonuc8314
    @charubsonuc8314 ปีที่แล้ว +139

    UAEയുടെ ഒരുശാസ്ത്രഞ്ജൻ ഇപ്പോഴും ബഹിരകാശത്ത് ഉണ്ട് ശശിയെ😂😂

    • @haseenaazeez9496
      @haseenaazeez9496 ปีที่แล้ว +3

      Vishakala😂😂😂

    • @RoSe-bs6kv
      @RoSe-bs6kv ปีที่แล้ว +2

      ഹോ എന്തൊരു സ്നേഹം😂.ശശിയെ

    • @ragnerlothbrock4768
      @ragnerlothbrock4768 ปีที่แล้ว

      അവൻ ജപ്പാൻ്റെ വണ്ടിയിൽ ക്യാഷ് കൊടുത്തു പോയതാ😂

    • @mohamedrafeeque6084
      @mohamedrafeeque6084 ปีที่แล้ว

      Avalku ( nonsense) ayachhu kodukkoo pls ee Anil Mohamed video clip

    • @muhammedsuhail5273
      @muhammedsuhail5273 ปีที่แล้ว

      @@ragnerlothbrock4768 അപ്പോൾ സൗദിയിലെ യുവതി മെയ് മാസം ISS യിലേക്ക് യാത്ര ചെയ്തതോ ? ടൂർ കാണാൻ പോയതാണോ ?😂

  • @നെൽകതിർ
    @നെൽകതിർ ปีที่แล้ว +127

    വിഷം ചീറ്റി ചീറ്റി ഈ രാജവെമ്പാല നീർക്കോലിയെ പോലെ ആയി എന്നിട്ടും വിഷത്തിന് കുറവില്ല 😅

    • @sameertk-iy3rt
      @sameertk-iy3rt ปีที่แล้ว +3

      അണ്ണാൻ മൂത്താലും മരം കേറ്റം മറക്കൂലല്ലോ

    • @chachuchachumaadx7808
      @chachuchachumaadx7808 ปีที่แล้ว +2

      സത്യം
      ഇപ്പൊ വിഷം കാരണം മെലിഞ്ഞുണങ്ങി നീർക്കോലി പോലെ ആവുന്നുണ്ട്.
      .. തിന്നുന്നത് മൊത്തം വിഷം ആവുകയല്ലേ. 🙄ദേഹത്തേക്ക് വരുന്നില്ല തോന്നുന്നു 😌😌
      പുഴുത്തമനസ്സ് ഉള്ളോർ ഒക്കെ ഇങ്ങനെ തന്നെ ആവും
      ,,, സ്വന്ധം ലൈഫിൽ സന്തോഷം ദൈവം കൊടുക്കത്തും ഇല്ല അത് കൊണ്ട് മറ്റുള്ളോരുടെ സന്ധോഷം കാണുമ്പോ സഹിക്കാൻ പറ്റാഞ്ഞിട്ട് കിടന്ന് ഓ രി ഇടും 🤭🤭🤭റോഡിൽ കിടന്നു.. ആരും തല്ലിക്കൊന്നില്ലേൽ വിഷം ഇളകി സ്വയം ചാത്തോളും.. കാത്തിരിക്കം

    • @a1_904
      @a1_904 ปีที่แล้ว

      😂😂😂😂😂😂

  • @JobyJames-tx9lf
    @JobyJames-tx9lf ปีที่แล้ว +10

    പേര് പോലെ തന്നെ കല ചേച്ചി പിന്നേം.....🤣🤣🤣😂

  • @jaffermoideen9135
    @jaffermoideen9135 ปีที่แล้ว +448

    ശശികല നേരെ ചൊവ്വേ വിദ്യാഭ്യാസം നേടാത്തതിനോ ലോക വിവരം ഇല്ലാത്തതിനോ മുസ്ലിം ലോകം എന്ത് പിഴച്ചു 😂😂

    • @Anju.8608
      @Anju.8608 ปีที่แล้ว +24

      ഇതിനെ എന്തിന് ടീച്ചർ എന്ന് വിളിക്കണം

    • @fousiyasaleem1364
      @fousiyasaleem1364 ปีที่แล้ว +6

      സത്യം ❤❤❤

    • @najeelas66
      @najeelas66 ปีที่แล้ว +10

      ഇതൊന്നും അല്ല രസം, സ്കൂളില് ഈ മജ്ജത്ത് പഠിപ്പിക്കുന്നത് ചരിത്രം ആണോലേ😂

    • @musthafammanakkalmusthafa
      @musthafammanakkalmusthafa ปีที่แล้ว +2

      ടീച്ചർക്ക് പ്രോസിസ്റ്റുഷൻ സെൻ്റർ തുടങ്ങാൻ യോഗ്യതയുണ്ടെ

    • @asharafmanjana6819
      @asharafmanjana6819 ปีที่แล้ว +3

      സംഘികൾക്ക് ഉറപ്പായും ടീച്ചർ എന്ന് തന്നെ വിളിക്കാം 😀

  • @safooraebrahim6503
    @safooraebrahim6503 ปีที่แล้ว +21

    സാറിന്റെ ലാസ്റ്റ് ഡയലോഗ് 👌👌.. ചിരിച്ചു മതിയായി 😂😂

    • @abdulvahidkm6692
      @abdulvahidkm6692 ปีที่แล้ว

      th-cam.com/video/eJor7HzDV1o/w-d-xo.html

  • @abdulrasheedbinibrahim584
    @abdulrasheedbinibrahim584 ปีที่แล้ว +88

    ട്ടീച്ചർമാരുടെ കൂട്ടത്തിൽ വിവരമില്ലാത്തവളും ഉണ്ടന്ന് മനസിലായി -

  • @abdulmuthalibabdulmuthalib6464
    @abdulmuthalibabdulmuthalib6464 ปีที่แล้ว +13

    അഭാമാനിച്ചു തീർന്നെങ്കിൽ പോകാമായിരുന്നു 😜 ലാസ്റ്റ് ഡയലോഗ് പൊളിച്ചു

  • @barsanashowkathali
    @barsanashowkathali ปีที่แล้ว +100

    ശശികലക്കു വിവരംവെച്ചാൽ പിന്നെന്തു ക്ലൈമാക്സ് .... അവരുടെ സ്ഥാനമാനങ്ങൾക്കു പറ്റിയ യോഗ്യതഇപ്പോ അവർക്കുണ്ട് , തലക്കകത്തു 'വിവരം'. നിറച്ചാൽ പിന്നെന്തു ശശികല . 😂😂

  • @kunchalankuttykalody834
    @kunchalankuttykalody834 ปีที่แล้ว +2

    ശരിക്കും ടീച്ചർക്ക് നന്ദി യാണ് പറയേണ്ടത്, ഈ വിഷജന്തു കൊണ്ട് കുറച്ചു അറിവ് കിട്ടി

  • @mujeeburrahman1517
    @mujeeburrahman1517 ปีที่แล้ว +42

    ശശികലയുടെ വിവരക്കേട് നിമിത്തം ഒരുപാട് ആളുകൾക്ക് പുതിയ അറിവ് ലഭിച്ചു,
    ഉർവ്വശി ശാപം ഉപകാരം,

  • @ubaidabdulla3910
    @ubaidabdulla3910 ปีที่แล้ว +7

    ഒരു പൂവ് ചോദിച്ചു ഒരു പൂന്തോട്ടം തന്നെ കൊടുത്തു അടിപൊളി a🎉🎉🎉🎉

  • @muneerpunnad5161
    @muneerpunnad5161 ปีที่แล้ว +51

    അത്രേയുള്ള... ❤‍🔥
    ഇത് കേരളമാണ്...
    പഠിച്ചക്കുട്ടികളുണ്ട്...
    ചരിത്രങ്ങളുണ്ട്.....
    അവര് മറുപടി പറയും🔥

  • @joncyjohny4080
    @joncyjohny4080 ปีที่แล้ว +15

    അവർക്കും കൂടെ മനസിലാകുന്ന പോലെ മുഴുവൻ മലയാള ത്തിൽ പറ 😂😂😂വല്ലതും മനസ്സിൽ ആകട്ടെ 😅

  • @aboobackersidheek6452
    @aboobackersidheek6452 ปีที่แล้ว +7

    സൂപ്പർ സൂപ്പർ താങ്കളുടെ മറുപടികേട്ട് ചിരി അടക്കാൻ കഴിയുന്നില്ല. അണ്ണാക്കിൽ തന്നെ കൊടുത്തു.

  • @ashrafvp6025
    @ashrafvp6025 ปีที่แล้ว +2

    ഈ വർഗീയ വിഷത്തിന് അസൂയ കൊണ്ട് പറഞു പോയതാണ് വിവരമില്ലാത്തവർ എന്തെങ്കിലും പറയട്ടെ
    dr നന്നായി മനസിലാക്കികൊടുത്തു
    അഭിനന്ദനങ്ങൾ 👍👍

  • @mujirahuman
    @mujirahuman ปีที่แล้ว +48

    അവിടെ ഡ്രൈവർ ഇല്ലാത്ത ബസ്സ് ഓടാൻ പോകുന്നു അപ്പോഴാണ് പാമ്പിന്റെ ഒരു ഓട്ടോറിക്ഷ എൻജിൻ.

  • @joncyjohny4080
    @joncyjohny4080 ปีที่แล้ว +4

    തല്ലണ്ട അമ്മാവാ ഞാൻ നന്നാവൂല്ലാ 😂😂

  • @ahmedk1092
    @ahmedk1092 ปีที่แล้ว +120

    ഈ പ്രഭാഷണം പൂർണമായി ശശികല കേൾക്കുകയാണെങ്കിൽ വിയർത്ത് വെള്ളത്തിന് ചോദിക്കും

    • @AbdulHaseeb-zj5kg
      @AbdulHaseeb-zj5kg ปีที่แล้ว +1

      🤣🤣

    • @najeelas66
      @najeelas66 ปีที่แล้ว +6

      വെള്ളമല്ല ഗോമൂത്രം 😏

    • @ummerputhalath
      @ummerputhalath ปีที่แล้ว

      Super comment

    • @anverrasheed5922
      @anverrasheed5922 ปีที่แล้ว

      🤩🤩🤩🤩🤩🤩

    • @azizpgi5750
      @azizpgi5750 ปีที่แล้ว

      Ivar engane oru teacher aaye🙄 ivar Padhipikyunna kutikalde yokke oravastha🙆😂

  • @shaiksakeerhussain6117
    @shaiksakeerhussain6117 ปีที่แล้ว +7

    മതി മതി വിവരമില്ലാത്ത ടീച്ചർക്ക് അത്ര മതി 🌹🌹🌹

  • @afsalabdulazeez756
    @afsalabdulazeez756 ปีที่แล้ว +50

    വളരെ നല്ല ഒരു മറുപടി. ശ്രീ അനിൽ മുഹമ്മദ് അവർകൾക്ക് അഭിനന്ദനങ്ങൾ👏👍 താങ്കൾ ഫാത്തിമ ഫിഹ്രിയായുടെ ജീവിതകാലയളവു പറഞ്ഞതിൽ ചെറിയ ഒരു തിരുത്തുണ്ട് എന്ന് തോന്നുന്നു. അവർ ജനിച്ചത് AD 800 ലും മരണപ്പെട്ടത് AD880 ലും എന്നാണ് പല രേഖകളിലും കാണുന്നത്.

  • @narayananparappalli8926
    @narayananparappalli8926 ปีที่แล้ว +235

    ടീച്ചർ പഠിപ്പിച്ച കുട്ടികളുടെ ഗതി എന്തായിട്ടുണ്ടാകും 😂😂

    • @AbdulHameed-fh8tk
      @AbdulHameed-fh8tk ปีที่แล้ว +7

      അധോഗതി 😅😅😅

    • @Anju.8608
      @Anju.8608 ปีที่แล้ว +4

      😂😂😂😂

    • @dafeerliwa7014
      @dafeerliwa7014 ปีที่แล้ว +3

      😂😂😂

    • @sajeenaabdulrazak7813
      @sajeenaabdulrazak7813 ปีที่แล้ว +2

      😂😂😂

    • @mufeedavpz6947
      @mufeedavpz6947 ปีที่แล้ว +2

      വിവരക്കേടുകൾ പെട്ടന്ന് തിരിച്ചറിയാനുള്ള ബോധമുണ്ടായിട്ടുണ്ടാകും!
      എന്ന് ഒരു വിദ്യാർഥിനി

  • @nizar3292
    @nizar3292 ปีที่แล้ว +4

    ശശികലയെ പോലുള്ളവർ ഇതുപോലുള്ള ചോദ്യങ്ങളും വിമർശനങ്ങളുമായി വരുന്നത് നല്ലതാ,, അങ്ങിനെ വരുമ്പോൾ ആണല്ലോ താങ്കളെ പോലുള്ളവർ അതിന്റെ മറുപടിയിലൂടെ സത്യം എന്താണെന്ന് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാൻ കഴിയുന്നത്

  • @honeybee3286
    @honeybee3286 ปีที่แล้ว +70

    പാഷാണം കണ്ടുപിടിച്ച ടീച്ചറോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല 😝🤣

  • @hamzaparambath9356
    @hamzaparambath9356 ปีที่แล้ว +30

    ടോക്ടറെ ഇത്രൊയൊക്ക തുറന്ന് കാണിച്ച നിങ്ങൾക്ക് അഭിനന്ദനങ്ങൾ

    • @mohammedka5244
      @mohammedka5244 ปีที่แล้ว

      Good ❤❤❤❤❤❤❤❤❤

  • @സത്യവുംനീതിയും
    @സത്യവുംനീതിയും ปีที่แล้ว +6

    ചേച്ചി ഇടക്ക് ഇത് പോലെ എന്തെങ്കിലും പറയണം
    എന്നലെ
    നമുക്ക് ഇത് പോലെ ചരിത്രം
    പഠിക്കാൻ പറ്റൂ 😂
    ഇത്രയും ആളുകൾ ഉണ്ടെന്ന് ഇപ്പോഴാ ണ് അറിയുന്നത് 👍

  • @BABUREAL
    @BABUREAL ปีที่แล้ว +21

    ടീച്ചർക്ക് ആണ് നന്ദി പറയേണ്ടത് ഇത്രയും വിലപ്പെട്ട വിവരങ്ങൾ സമുദായത്തിലെ ആളുകൾക്കു പോലും അറിയാൻ അവസരം ഉണ്ടാക്കിയതിന്

    • @mahamoodvc8439
      @mahamoodvc8439 6 หลายเดือนก่อน +1

      തീർച്ചയായും

  • @realityofkerala1707
    @realityofkerala1707 ปีที่แล้ว +5

    കലക്കൻ മറുപടി.....വിഷകലക്ക് തൃപ്തിയായിക്കാണും

  • @aonetag1689
    @aonetag1689 ปีที่แล้ว +76

    ശശികലയെ കേൾക്കുന്ന പാവം നിഷ്കളങ്കരായ ആ ഓഡിയൻസിന്റെ ഒരവസ്ഥ!

  • @AbdulHameed-vm6nq
    @AbdulHameed-vm6nq ปีที่แล้ว +22

    ദയവായി ടീച്ചർമാരെ അപമാനിക്കരുത്
    ഈ വിഷ ജന്തുവിനെ ടീച്ചർ എന്ന് വിളിച്ചു

  • @aboobackerdarussalam9163
    @aboobackerdarussalam9163 ปีที่แล้ว +37

    👍അഭിനന്ദനങ്ങൾ. നന്നായി ട്ടുണ്ട്.

    • @MichiMachi-lj9oc
      @MichiMachi-lj9oc ปีที่แล้ว +1

      ശശികലടീച്ചറാണെങ്കിലും ശശികലയുടെ ഹെഡ്മാസ്റ്റർ അനിൽസാറാണന്നു തോന്നുന്നു

  • @abdullfasillpk5054
    @abdullfasillpk5054 ปีที่แล้ว

    വളരെ നല്ല മറുപടി. ശശി കല ഇനി നാളെ എന്താണ് അറബികൾ കണ്ട് പിടിക്കാത്തത് എന്ത് എന്ന് ചുഴിഞ്ഞ് അന്വേഷിക്കട്ടെ,

  • @sunilgp1129
    @sunilgp1129 ปีที่แล้ว +12

    പേര് ശശി എന്ന് മാത്രം മതിയായിരുന്നു അതായിരുന്നു നല്ലത് .. എന്തായാലും പേര് കലക്കി ഇട്ടത് ആരായാലും 🌷👈🤗

  • @faizimp7028
    @faizimp7028 ปีที่แล้ว +9

    എന്തായാലും ഇവരെകൊണ്ട് ഒരു ഉപകാരം ഉണ്ട്..... സ്വാതന്ത്ര്യസമരത്തിൽ സമുദായത്തിന്റെ ശതമാനം.....
    ലോകത്തിൽ തന്നെ സമുദായം ശാസ്ത്രത്തിന് നൽകിയ സംഭാവന എല്ലാം ജനങൾക്ക് മനസ്സിലാക്കാനായി.... 😊

  • @farhadfighter165
    @farhadfighter165 ปีที่แล้ว +56

    തയ്യൽ ടീച്ചർ ആണ് കെട്ടോ 😅😅😅
    തെറ്റിദ്ധരിച്ചു പോകരുത് 🤣🤣

    • @Anju.8608
      @Anju.8608 ปีที่แล้ว +2

      ആഹാ തയ്യൽ ടീച്ചർ ആയിരുന്നോ.😂😂😂

    • @AmysCookery
      @AmysCookery ปีที่แล้ว

      തയ്യൽ ജോലിക്കാരെ അപമാനിക്കല്ലേ സഹോദര.
      ചാണകത്തിൽ നിന്നും പ്ലട്ടോണിയം സ്വർണ്ണം കണ്ടു പിടിച്ച ഗോമൂത്രചാണകസംഘിണി

    • @munavvarasamad935
      @munavvarasamad935 ปีที่แล้ว +1

      Mask thychondirunnath kandille

    • @hrithik.o.mchinku3304
      @hrithik.o.mchinku3304 ปีที่แล้ว

      തയ്യൽ ടീച്ചർ അന്നോ😂😂😂😂 അങ്ങനെ പറ

    • @anzarahammedkoya4970
      @anzarahammedkoya4970 6 วันที่ผ่านมา

      Chechi thyelthicher annegil chechi idona blavusitte. Gedhi idhagom 😂

  • @SajeerKs-p5o
    @SajeerKs-p5o ปีที่แล้ว +5

    Masha, allah, verygood, speech, anil, muhammed, sir, ഇവൾക്കും, ഇവളുടെ, കൂട്ടാളികൾക്കും, സർവ്വ, നാശം, സംഭവിക്കും, തീർച്ച, തിന്മ, ജയിച്ച, ചരിത്രമില്ല, allahu, അക്ബർ

  • @KunhiVappu
    @KunhiVappu ปีที่แล้ว +1

    വല്ലപ്പുഴ ഹൈ സ്കൂളിൽ ഈ ഡാഷ് മോളുടെ ക്‌ളാസിലെ ഒരു വിദ്യാർഥിയായിരുന്നു ഞാൻ എന്ന ഒരൊറ്റ തെറ്റ് മാത്രേ ഞാൻ ചെയ്തിട്ടുള്ളൂ... റബ്ബേ എന്നോട് പൊറുക്കണേ

  • @meerankottakkaran2106
    @meerankottakkaran2106 ปีที่แล้ว +41

    ടീച്ചർ മാർക്ക് മൊത്തം അപമാനം.
    ഇംഗ്ലീഷ് (തെറി ) മാത്രം അറിയുന്നത് കൊണ്ട് ചരിത്രം അറിയില്ലായിരിക്കും.
    കുറു വടി ക്ലാസ്സിന് പറ്റിയ ടീച്ചർ 😂

    • @Anju.8608
      @Anju.8608 ปีที่แล้ว +1

      നമസ്തേ ടീച്ചർ 😂😂😂😂

    • @muhammedalimaster5586
      @muhammedalimaster5586 ปีที่แล้ว +1

      അറബികളുടെ സംഭാവന.. 6ആം തരത്തിൽ സോഷ്യൽ സയൻസിൽ ഉണ്ട്

  • @baniyasjew
    @baniyasjew ปีที่แล้ว +17

    ഈ സാധനത്തിനെ ടീച്ചർ എന്ന് വിളിച്ചു ആ വാക്കിനെ അപമാനിക്കരുത് ..!

  • @afsalhamza5677
    @afsalhamza5677 ปีที่แล้ว

    ഈ ടീച്ചർ ഇങ്ങനെ യാണെങ്കിൽ നമ്മുടെ കുട്ടികളുടെ കാര്യമാണ് ഞാൻ ചിന്തിച്ചു പോയി i

  • @sudheerbeeran2021
    @sudheerbeeran2021 ปีที่แล้ว +21

    ലോകത്തെ ഏറ്റവും വലിയ വർഗീയതയുടെ മാരകറേഡിയേഷൻകേന്ദ്രം
    വിഷകല..

  • @OMEN_AliGator
    @OMEN_AliGator ปีที่แล้ว +5

    Father of Algebra - Muhammad ibn Musa al-Khwarizmi
    ലോകത്തിലെ ശാസ്ത്രജ്ഞർ ഇപ്പോൾ ഉപയോഗിക്കുന്ന formula, equations ഒകെ Algebra എന്ന ഗണിത ശാസ്ത്രത്തിന്റെ സംഭാവന ആണ്.

  • @mhdbasha1550
    @mhdbasha1550 ปีที่แล้ว +36

    വിവരം ഇല്ലാത്ത കേരളത്തിൽ ഒരേഒരു ട്ടിചർ

  • @pkkpukayoor8943
    @pkkpukayoor8943 ปีที่แล้ว +4

    ചാണകത്തിൽ നിന്ന് കൊറോണ സംഹാരി ഞങ്ങള് കണ്ട് പുട്ച്ചുട്ട്ണ്ട്😅

  • @mmustafah3926
    @mmustafah3926 ปีที่แล้ว +22

    ഇതിന്റെ യൊക്കെ ക്ലാസ്സിൽ ഇരിക്കുന്ന കുട്ടികളുടെ കഷ്ടകാലം

  • @harisvenmarathil5740
    @harisvenmarathil5740 ปีที่แล้ว +11

    മെഡിക്കൽ സയൻസിന്റെ തുടക്കം പോലും അറേബിയായിൽനിന്നാണ്....!!!

  • @عبدالقادرعبدالقادر-ف7ج
    @عبدالقادرعبدالقادر-ف7ج ปีที่แล้ว +8

    1)Abbas ibn Firnas:
    Abbas ibn Firnas was the first person to make a real attempt to construct a flying machine and fly
    2) Ahmad ibn Mājid: he was an Arab Navigator , His Map helped Vasco da Gama find his way from Africa to India
    All muslims
    MashaAllah

  • @sebhattulla
    @sebhattulla ปีที่แล้ว +10

    ഇവളെപോലുള്ളവർ വളരട്ടെ ഈ നാട്ടിലും രാജ്യത്തും.
    എന്തായാലും മറ്റുരാജ്യങ്ങൾ നോക്കിചിരിക്കാൻ

  • @aseebahmed7567
    @aseebahmed7567 ปีที่แล้ว +34

    ശശികലയെ കൊണ്ട് ഒരു കാര്യം ഉണ്ടായി എനിക്കും ഇതൊക്കെ പടിക്കാനായി 😊

  • @mohammedkutty9478
    @mohammedkutty9478 ปีที่แล้ว

    ടീച്ചർ എന്തെങ്കിലും ഒക്കെ പറയട്ടെ എങ്കിലേ നമുക്ക് പഠിക്കാനും, അറിയാനുമുള്ള വല്ലതും അറിവുള്ളവർ പറഞ്ഞു തരികയുള്ളു അപ്പോൾ ടീച്ചർക്ക് നന്ദി അനിൽസാരിന്നു ബഡാ നന്ദി 👍🌹

  • @k.mabdulkhader2936
    @k.mabdulkhader2936 ปีที่แล้ว +12

    അവർ പറയുന്നത് അവരുടെ വർഗ്ഗ വികാരമാണ് വിവേകമല്ല ! അതാണ് പ്രധാന സംഗതി

  • @mohammedsaleemlambeth3273
    @mohammedsaleemlambeth3273 ปีที่แล้ว

    😃😃😃 കലക്കി ഈ സ്ത്രീ പഠിപ്പിക്കുന്ന കുട്ടികളുടെ കാര്യം കഷ്ട്ടം തന്നെ 😄😄

  • @shabanaasmi3124
    @shabanaasmi3124 ปีที่แล้ว +17

    എന്റെ വീട്ടിൽ മുസ്ലീങ്ങൾ കണ്ടുപിടിച്ചതൊന്നുമില്ല അതുകൊണ്ട് അവരൊന്നും കണ്ടുപിടിച്ചിട്ടില്ല എന്ന് ശശികല .. പക്ഷെ എവിടേക്ക് പോകണമെങ്കിലും വാഹനത്തിലടിക്കുന്ന പെട്രോൾ മുസ്ലിം രാജ്യത്ത് നിന്ന് കൊണ്ടുവരണം അത്രേള്ളൂ ..

  • @zainudheenz7753
    @zainudheenz7753 ปีที่แล้ว +4

    കണ്ണടച്ച് ലോകം ഇരുണ്ടതാണന്ന് പറയുന്ന വർഗ്ഗം...🤭😥🥵

  • @nazimudeenmytheen6690
    @nazimudeenmytheen6690 ปีที่แล้ว +10

    ഇപ്പോൾ ഗൂഗിളിൽ ഒരുപാടു ആളുകൾ ഇതു serch ചയ്യുന്നു അതിനു കാരണം വിഷ kala 😂. എന്തായാലും നന്നായി ഈ കാര്യത്തിൽ വിഷ കലക്ക് നന്ദി.പാത്രം കൊട്ടി കൊറോണയെ ഓടിച്ചത് ഞങ്ങളാണ് 😂. പിന്നെ ഏറ്റവും നീളമുള്ള കക്കൂസ് (റയിൽവേ ട്രാക് )കണ്ടു പിടിച്ചത് നമ്മളാണ്

  • @mansoormattil1264
    @mansoormattil1264 ปีที่แล้ว +6

    Alhamdulillah ❤
    Well explained 👏 👌 👍
    Ibnu Hytham: Father of Optics ❤

  • @BMMEDIAENTERTAINMENT
    @BMMEDIAENTERTAINMENT ปีที่แล้ว +12

    "വാഴ"കുല "മഹത്വം.സര്ക്കാര് ശമ്പളം പറ്റുന്നുന്ടെങ്കിൽ അതിൽ നിന്നു പുറത്താക്കണം

  • @pookunjushajahan188
    @pookunjushajahan188 ปีที่แล้ว

    ഇവർക്കൊന്നും വിവരം വെയ്ക്കില്ലെ എന്നാണ് എന്റെ പ്രാർത്ഥന. ഇതുകൊണ്ടാണ് നമുക്കാക്കൊ അറിയാൻ പാടില്ലാത്ത നല്ല നല്ല ഇത്തരം അറിവുകൾ കിട്ടുന്നത്.

  • @yaseenyasi5879
    @yaseenyasi5879 ปีที่แล้ว +5

    സൂപ്പർ മറുപടി
    ഇവളെയൊക്കെ ആരാ ടീച്ചറാക്കിയത്?
    ആ കുട്ടികളുടെ വിധി

  • @niyasek9080
    @niyasek9080 ปีที่แล้ว

    Anil Muhammed sir super വിശകലക്ക്‌ വെടിപ്പിന് കൊടുത്തു 😀👍

  • @ismailikka1
    @ismailikka1 ปีที่แล้ว +14

    ഞങ്ങൾക്ക് മനസിലാക്കാനുള്ള അവസരം ഉണ്ടാക്കി തന്ന ശശികല അക്കക്ക് ഒരായിരം നന്ദി😄.

    • @meharoofp9923
      @meharoofp9923 ปีที่แล้ว +1

      Veesa.. jandu.saseekala.eeval.cheegaannyiude.vayayi
      Agapedete

  • @naseerakp1855
    @naseerakp1855 ปีที่แล้ว

    Ee sashikala teachere kond orupaad arivukal kitti .sir orupaad thanks🤝

  • @jamilhss7052
    @jamilhss7052 ปีที่แล้ว +9

    😃😃😃😃😃😃👍👌👏👏👏👏👏👏 ലാസ്റ്റ് സാർ പൊളിച്ചു😃😃😃😃🙏🙏🙏🙏🙏🙏 ചിരിച്ചിട്ട് എനിക്ക് വയ്യ

  • @abdurahiman115
    @abdurahiman115 ปีที่แล้ว +4

    വർഗീയതയും വിദ്ദ്വേഷവും പറഞ്ഞു പറഞ്ഞു മനസ്സ് വല്ലാതെ കറുത്തുപോയി പാവം

  • @iwa577
    @iwa577 ปีที่แล้ว +16

    അള്ളാഹു അക്ബർ ❤❤❤

    • @abdulvahidkm6692
      @abdulvahidkm6692 ปีที่แล้ว

      th-cam.com/video/eJor7HzDV1o/w-d-xo.html

  • @saifuddinsalam1075
    @saifuddinsalam1075 ปีที่แล้ว +28

    താമര കുളത്തിൽ മാത്രം വളരുന്ന ജീവിയുണ്ടോ അറബി ക്കടലിനെ അറിയുന്നൂ...!സ്വയം വലയുന്ന ചോദ്യങ്ങൾ ചോദിയ്ക്കരുത്..??

    • @sameertk-iy3rt
      @sameertk-iy3rt ปีที่แล้ว

      അറബിക്കടൽ അറബിക്കടൽ എന്ന് കൂടുതൽ പറയണ്ട അത്‌ മുസ്ലിങ്ങളുടേതാണെന്ന് പറഞ്ഞ് അതിന്റെയും പേര് മാറ്റിക്കളയും

    • @abdulvahidkm6692
      @abdulvahidkm6692 ปีที่แล้ว

      th-cam.com/video/eJor7HzDV1o/w-d-xo.html

  • @rasheedp838
    @rasheedp838 6 หลายเดือนก่อน

    Sir,
    നിങ്ങൾക്കൊരു ബിഗ് സല്യൂട്ട്........

  • @aminalyna8026
    @aminalyna8026 ปีที่แล้ว +7

    നന്നായി ട്ടുണ്ട് sir👍🏻👍🏻

  • @MohammedAliKk
    @MohammedAliKk ปีที่แล้ว

    പോ ട്ട തരം പറഞ്ഞത് കൊണ്ട് അറിയാത്ത വർക് സത്യം അറിയാൻ കഴി ഞ്ഞു 👌🏻👌🏻

  • @abdulrahmanv.m1031
    @abdulrahmanv.m1031 ปีที่แล้ว +4

    ശശികലയുടെ മാത്രം കുഴപ്പമല്ലല്ലോ... ഈ വർഗം മൊത്തത്തിൽ വിവരദോഷികളല്ലേ...😂

  • @Fathima_Swaliha
    @Fathima_Swaliha ปีที่แล้ว

    ഇതൊക്കെ ശെരിയാണ് ഇവിടെ ചോദിച്ചത് ഒരു തീപ്പെട്ടിയെ കുറിച്ചാണ് ചോദിച്ചത്. 🤣🤣

  • @farhadfighter165
    @farhadfighter165 ปีที่แล้ว +12

    പുഴുത്ത നാവ് കൊണ്ട് 😂😂😂

  • @sureshraji7252
    @sureshraji7252 ปีที่แล้ว +2

    നിനക്ക് അങ്ങനെ തന്നെ വേണം ശശികലെ 😂😂😂😂😂സാർ നിങ്ങൾ പോളിയാണ് 🥰👍

  • @dhiyaramesh-el3bd
    @dhiyaramesh-el3bd ปีที่แล้ว +2

    Eee visha thallakku enthelum vivaram kodukkaane ente Ganapathi swamiye🙏😊😊

  • @abbasframegallery4775
    @abbasframegallery4775 ปีที่แล้ว +8

    വിശകലക്കു drow &win വഴി കിട്ടിയതാണോ ഈ ടീച്ചർ പദവി 😂

  • @guruvayooreast2698
    @guruvayooreast2698 ปีที่แล้ว

    ഹ ഹ ഹ അടിപൊളി.ഇത്തരം ചോദ്യം ചോദിച്ചത് കൊണ്ട് അറബിയുടെ ഗുണം കുറേപേർക്ക് മനസിലാവുമല്ലോ.

  • @manafmk3194
    @manafmk3194 ปีที่แล้ว +38

    ഇനിയുള്ള കാലം തന്നെയെങ്കിലും ഇതിനൊക്കെ സമൂഹത്തിൽ വിഷം കുത്തി വെക്കാതെ നല്ല വാക്കുകൾ എന്തെങ്കിലും വിളമ്പി കൊടുത്താൽ മരണ ശേഷം തന്നെയെങ്കിലും ജനം ഓർക്കും 🙏

    • @abdulvahidkm6692
      @abdulvahidkm6692 ปีที่แล้ว

      th-cam.com/video/eJor7HzDV1o/w-d-xo.html

  • @melodymakerskeyboardist6340
    @melodymakerskeyboardist6340 ปีที่แล้ว

    👍 ഇത്രയും വിദ്യാഭ്യാസ സ്ഥാപനങ്ങളും സൗകര്യങ്ങളും ഉള്ള ഈ ലോകത്ത് നല്ല ഒരു വാക്ക് പോലും പറയാൻ ഇവർക്ക് കഴിയുന്നില്ലല്ലോ വസ്ത്രം പോലും ധരിക്കാൻ തുടങ്ങിയ അടുത്ത കാലത്താണല്ലോ കഷ്ടം ഇദ്ദേഹത്തിന് എങ്കിലും ഇത് പറഞ്ഞു കൊടുക്കാൻ പറ്റിയല്ലോ നന്ദി

  • @muhammadanas249
    @muhammadanas249 ปีที่แล้ว +10

    ഈ വ്യക്തിയെ ടീച്ചർ എന്ന് വിളിച്ചാൽ അത് അധ്യാപകർക്ക് തന്നെ അപമാനം. അവർ പഠിപ്പിച്ച കുട്ടികളുടെ അവസ്ഥ. ഇത്ത രം നെറികെട്ട വർത്തമാനങ്ങൾ വരുന്ന നാവിൽ നിന്നും വിജ്ഞാനം എന്ന മഹത്തായ കാര്യം വരൽ വളരെ വിരളം. ടീച്ചർ എന്ന ലേബലിൽ ഇത്രയും വൃത്തികെട്ട വർത്തമാനങ്ങൾ പറയുന്ന ഇവരെ ആ മഹത്തായ നാമം അനുചിതം.

  • @muhammedhusain5758
    @muhammedhusain5758 4 หลายเดือนก่อน

    ഒരു ടീച്ചർ എങ്ങനെ ആകരുത് എന്നതിൻ്റെ ജീവിക്കുന്ന തെളിവ്
    വിവരമില്ലാത്തത് തെറ്റല്ലായിരിക്കാം
    പക്ഷെ വിവരമില്ലാ എന്ന വിവരവും ഇല്ലാതിരിക്കുക അത് കാരണം എല്ലാ മലയാളിയും ആ അപശബ്ദം സഹിക്കേണ്ടി വരിക.
    ഹൊ അൺസഹിക്കബിൾ

  • @Faizalkunhi
    @Faizalkunhi ปีที่แล้ว +7

    Thanks to shashikala for bringing this knowledge

  • @differentviews3691
    @differentviews3691 ปีที่แล้ว +1

    വിവരമില്ലായ്മയ്ക് വല്ല അവാർഡും കൊടുക്കാൻ ഉണ്ടെങ്കിൽ മറ്റാരും അത്‌ ഏറ്റ് വാങ്ങരുത്..... എന്ന് നിങ്ങളെ സ്വന്തം സേച്ചി....😂😂

  • @ashikali545
    @ashikali545 ปีที่แล้ว +7

    പൊളിച്ചു 😂😂❤❤

  • @ansaransar8158
    @ansaransar8158 ปีที่แล้ว +5

    അതിന് അവരുടെ വാട്സ്ആപ്പ് യൂണിവേഴ്സിറ്റി ബിരുതം അല്ലേ 🤭🤭🤭😂😂. അതിൽ ഈ പറഞ്ഞ ആളുകളെ പറ്റി പരാമർശം പോലും ഉണ്ടാകില്ല 😃😃