ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

മൂലം നക്ഷത്രത്തിലാണോ നിങ്ങൾ ജനിച്ചത് ? എങ്കിൽ നിങ്ങൾ ഇതു കാണാതെ പോകരുത് ! MOOLAM

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2019
  • മന: ശാന്തിക്കായി നല്ല സന്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക..(ഇത് എന്റെ മറ്റൊരു ചാനൽ ആണ് ) : / harichandhanamadommoti...
    LIKE MY FACE BOOK PAGE ...
    CLICK: / harichandhanamadom-r-j...
    FOLLOW : INSTAGRAM :CLICK www.instagram....

ความคิดเห็น • 370

  • @meghna3623
    @meghna3623 3 ปีที่แล้ว +16

    സൗമ്യ ശീലർ അല്ല ..പക്ഷേ ആൾക്കാരെ കയ്യിൽ എടുക്കാൻ നല്ല കഴിവ് ഉണ്ട്...കലാപരമായ കഴിവും ഉണ്ട്

  • @renjithsuma1485
    @renjithsuma1485 2 ปีที่แล้ว +19

    കൂടെ ഉള്ളവരുടെ സന്തോഷതിനു വേണ്ടി ആണ്. ഞാൻ ഇതു വരെ ജീവിച്ചത്... ഇനിയും അത് തന്നാണ് എന്റെ ആഗ്രഹം 💞💞👍👍

  • @bindhu1976
    @bindhu1976 5 ปีที่แล้ว +85

    ആഡംഭരം എന്നു പറഞ്ഞതിനോടു യോജിപ്പില്ല ബാക്കിയെല്ലാം വളരെ ശരി തന്നെ

  • @reshmasajith7373
    @reshmasajith7373 5 ปีที่แล้ว +278

    ആർഭാടം ഇല്ല, ആരേം സംസാരിച്ചു പാട്ടിലാക്കാനും അറീല.. സ്നേഹിക്കാൻ മാത്രേ അറിയു.. ആരെയും മനപ്പൂർവ്വം വേദനിപ്പിക്കാറില്ല.. ബാക്കിയെല്ലാം ഏറെക്കുറെ ശെരിയാണ്..

    • @vineeshedathil3674
      @vineeshedathil3674 5 ปีที่แล้ว +9

      ഞാനും അതുപോലെ തന്നെ

    • @chandhuchandhu5217
      @chandhuchandhu5217 5 ปีที่แล้ว +2

      Reshma sajith നിങ്ങൾ പറഞ്ഞത് സത്യം ആണ്

    • @bijusisupalan1921
      @bijusisupalan1921 5 ปีที่แล้ว +11

      ആർഭാടം കാണിക്കാൻ നമുക്ക് ഇല്ലാത്തതല്ലേ കാരണം 😜

    • @manoj8496
      @manoj8496 5 ปีที่แล้ว +7

      അതെ ആരെയും സുഖിപ്പിച്ചു കാര്യം നേടാറില്ല.

    • @AnArjArt
      @AnArjArt 5 ปีที่แล้ว +5

      ശെരി തന്നെ ...പക്ഷെ അവസാനം പണിം കിട്ടും 😵

  • @malathichandran6265
    @malathichandran6265 3 ปีที่แล้ว +2

    ഈ പറഞ്ഞതെല്ലാം വാസ്തവവും സത്യവും ആണ്. നന്ദി. ഇക്കണോമിക് കാര്യങ്ങൾ പറഞ്ഞത് 101% ശരിയാണ്.

  • @Lavendersheaven
    @Lavendersheaven 5 ปีที่แล้ว +78

    only 40% is correct. ആരും മനസിലാക്കാത്ത ഒരു അവസ്ഥയാണ്. ഒറ്റപ്പെട്ട പോലെ. നമ്മൾ പറയുന്നത് നെഗറ്റിവ് ആയെ മിക്കപ്പോഴും എടുക്കാറുള്ളു.

  • @kichukichu7522
    @kichukichu7522 5 ปีที่แล้ว +51

    ആർഭാടം ഇല്ല കുറേ കാര്യം ശരി

  • @joyjohn6819
    @joyjohn6819 5 ปีที่แล้ว +17

    എന്റെ നക്ഷത്രം മൂലം നിങ്ങൾ പറഞ്ഞ കാര്യങ്ങൾ വളരെ ശെരി യാണ് സാധാരണ ഇതിൽ വലിയ വിശ്വാസം ഇല്ലാത്ത ആളാണ് ഞാൻ താങ്ക് . .......യൂ

  • @legithapslegithaps9172
    @legithapslegithaps9172 4 ปีที่แล้ว +18

    ഞങ്ങൾ പാവമാണേ

  • @Anoopmohan88
    @Anoopmohan88 4 ปีที่แล้ว +28

    താങ്കളുടെ നിരീക്ഷണം വളരെ ശരിയാണ്, ഈ നക്ഷത്രക്കാർ പൊതുവെ ധനം കൈകാര്യം ചെയ്യുന്നതിൽ ശ്രദ്ധ ഇല്ലാത്തവരാണ്.

  • @vishnusathya9860
    @vishnusathya9860 4 ปีที่แล้ว +6

    എന്റെ കാര്യത്തിൽ പറഞ്ഞതെല്ലാം വളരെ ശരിയാണ്‌

  • @sasikumarr8268
    @sasikumarr8268 5 ปีที่แล้ว +27

    95% correct kandal bhayankara jada anennu thonnum but athu verum misunderstanding anu pavam manasinu udamayanu

  • @sureshshiju1685
    @sureshshiju1685 5 ปีที่แล้ว +49

    90% correct ..... 33 വയസ് വരെ സമ്പാദ്യം ഒന്നും ഇല്ലായിരുന്നു 33 ആം വയസിൽ ഗൾഫിൽ വന്നു.... ജീവിതം നല്ല നിലയിൽ ആയി

    • @manoj8496
      @manoj8496 5 ปีที่แล้ว +4

      മൂലം നക്ഷത്രക്കാർക്ക് വിദേശത്തു ജോലി ചെയ്‌താൽ മാത്രം ഏറ്റവും പുരോഗതി കിട്ടുമെന്ന് മിക്ക ജ്യോതിഷ പംക്തിയിലും പറയുന്നത്

    • @mohamedhaneefa4429
      @mohamedhaneefa4429 5 ปีที่แล้ว +1

      @@manoj8496 33 വയസിന് ശേഷം ജീവിത പുരോഗതി വരാനുള്ള കാരണ മെന്താണ് .. ഗ്രഹങ്ങളുടെ ദശ കാരണമാണോ ,അതോ ജന്മ ശനി തീരുന്നതു മൂലമോ? മറുപടി പ്രതീക്ഷിക്കുന്നു

    • @kradhakrishnapillai4231
      @kradhakrishnapillai4231 5 ปีที่แล้ว +1

      mohamed haneefa ഗ്രഹങ്ങളുടെ ദശമൂലമായാലും ജന്മശനി മൂലമായാലും മൂലം നാളിൽ ജനിച്ചവരെല്ലാം വിദേശവാസം കൊണ്ടു് ഭാഗ്യമാർജ്ജിക്കുന്നതായാണ് കണ്ടു വരുന്നതു്. അതൊരു സത്യം തന്നെയാണ്.അപ്പോൾ മനസ്സിലാക്കേണ്ടതു് നാളിലും ഗ്രഹനിലയിലും ജ്യോതിഷത്തിലും എല്ലാം സത്യം ഉണ്ടെന്നുള്ളതു് തന്നെയാണ്.

    • @nidheeshk30
      @nidheeshk30 5 ปีที่แล้ว +1

      അപ്പോൾ ഇനിയും രണ്ട് വർഷം കാത്തിരിക്കണം ജോലി വിദേശത്താണ് പക്ഷെ സാമ്പത്തികമായി കാര്യമായ പുരോഗതി ഒന്നും ഇല്ല

  • @meghna3623
    @meghna3623 3 ปีที่แล้ว +7

    അന്തസ്സ് കാത്തു വെക്കുന്നവർ ആണ്...അല്ലാതെ അമിത ആർഭാടം ആഗ്രഹിക്കുന്നില്ല

  • @neebashoje9085
    @neebashoje9085 5 ปีที่แล้ว +113

    ഞാൻ ആർഭടത്തിന്റെ കാര്യം പറഞ്ഞത് തെറ്റണ് ഞാൻ ഒട്ടും ആഗ്രഹിക്കുന്നില്ല കടം വാങ്ങുന്നത് ഒട്ടും ഇഷ്ടമല്ല

  • @sukukuttan3811
    @sukukuttan3811 5 ปีที่แล้ว +5

    എന്റെ കാര്യത്തിൽ ഈ പറഞ്ഞതിൽ വിരുദ്ധാഹാരം കഴിച്ച് അനാരോഗ്യം വരുത്തും എന്ന് പറഞ്ഞതൊഴികെ ബാക്കി എല്ലാം 100 % വളരെ ശരിയാണ്. നന്ദി.

  • @harikm6135
    @harikm6135 5 ปีที่แล้ว +32

    ഏതു നാളിനെക്കുറിച്ച് തള്ളിയാലും ഇത് ശരിയാണെന്നു തോന്നും

  • @nationalist7734
    @nationalist7734 2 ปีที่แล้ว +3

    എല്ലാവരും ബെൽ ബട്ടൺ തല്ലി പൊട്ടിക്കു 🤣🤣

  • @manjushabiju7725
    @manjushabiju7725 5 ปีที่แล้ว +4

    എന്റെ മകന്റെ നാള് മൂലം നക്ഷത്രമാണ്. അവന്റെ മൂന്നാം വയസ്സിൽ ഞങ്ങൾ വളരെ ആകസ്മികമായി ഒരു വീട് വാങ്ങി. അവന്റെ ഏഴാം വയസ്സിൽ അത് വിറ്റു നല്ല ഒരു വീട് വാങ്ങി . അതും പ്രതീക്ഷിച്ചതല്ല . ഇപ്പൊ അവന്റെ 13am വയസ്സിൽ ആഗ്രഹിച്ചത് പോലെ തന്നെയുള്ള വീട് കിട്ടി . ഒട്ടും തയ്യാറെടുക്കാതെ ..... അവന്റെ നാളിന്റെ ഗുണം കൊണ്ടാണെന്ന ജ്യോത്സ്യര് പറഞ്ഞത് .ആൺ മൂലം അറ വെക്കും എന്നാണല്ലോ?

    • @HaneefaU-ll7kl
      @HaneefaU-ll7kl 9 หลายเดือนก่อน

      ശരിയാണ്
      ഞാൻ ജനിച്ചതിന് ശേഷമാണ്
      വീട് ലഭിച്ചത്

  • @aryastark5872
    @aryastark5872 5 ปีที่แล้ว +18

    90% correct anu... ake 1-2 karyam character ullu difference ullath

  • @saranyadeva2957
    @saranyadeva2957 5 ปีที่แล้ว +4

    Snehichal jeevan kodukkum athanu moolam nakshathrakar.. aarbhadam ath thettanu.. pinne pettennu sankadam varunna manasanu..

    • @rejiir3841
      @rejiir3841 4 ปีที่แล้ว +2

      Crct anu.pakshe veruthalum pinne alpam sneham kanich vanal avare viswasikum.pinnem pani kitum

  • @sankaranunny1125
    @sankaranunny1125 5 ปีที่แล้ว +12

    A really learned astrologer can only predict the things in such an awesome and accurate level. Here I believe so strongly that you have done 99+percentage justice to the amazing astrology. it's my findings only, others may or may not differ. Why I said this much is because what ever you expressed about moolam 🌟 is amazingly correct with regard to the two women in my family with different background and living style. My profound pranam to you.

  • @renjithsuma1485
    @renjithsuma1485 2 ปีที่แล้ว +14

    നമ്മളുടെ ശരി മറ്റുള്ളവർക്ക്‌ തെറ്റ് ആയിട്ട് തോന്നാo 😔😔😔ആരെയും ചതിക്കാൻ അവർക്ക് അറിയില്ല 👍👍

  • @suryaponnus4413
    @suryaponnus4413 5 ปีที่แล้ว +11

    എല്ലാം വളരെ ശരിയാണ് 👍

  • @nileshkannan7661
    @nileshkannan7661 5 ปีที่แล้ว +3

    ഞാൻ ഈ അവസ്ഥായിലൂടെ കടന്നുപോകുന്ന ഒരാൾ ആണ്.. ആർഭാടം എന്നത് മാത്രം യോജിപ്പില്ല ബാക്കി എല്ലാം ശരിയാണ്..

  • @manoj8496
    @manoj8496 5 ปีที่แล้ว +59

    ആർഭാടം പൊതുവെ ഉപേക്ഷിക്കാറാണ് പതിവ്.ആരെയും സുഖിപ്പിച്ചു കാര്യം കാണാറില്ല.39 വയസായിട്ടും സമ്പത്തിന്റെ കാര്യത്തിൽ കടത്തിൽ നീന്തി കളിക്കുന്നു.സ്വന്തം ആഗ്രഹം പലർക്കും വേണ്ടി ഉപേക്ഷിച്ചിട്ടും അംഗീകാരം ഒന്നും ആഗ്രഹിക്കാരില്ല.മനഃപൂർവം ഏതോ അദൃശ്യ ശക്തി ചതിക്കുന്ന പോലെ തോന്നുന്നു കടത്തിന്റെ കാര്യത്തിൽ.ഇത് സത്യമാണോ.ഇതിനു പരിഹാരം എന്ത്.

    • @mohamedhaneefa4429
      @mohamedhaneefa4429 5 ปีที่แล้ว +3

      പരിഹാരം ...Spirituality
      ദാന ധർമ്മങ്ങൾ .. ജന്തു മൃഗങ്ങൾക്ക് ആഹാരം കൊടുത്തു നോക്കുക .. അപ്പോൾ ദൈവീകത നമുക്ക് ലഭ്യമാകും

    • @shynishyni2670
      @shynishyni2670 5 ปีที่แล้ว +1

      സൂപ്പർ

    • @karnan7820
      @karnan7820 2 ปีที่แล้ว

      സംസാരിക്കാമോ ബ്രോ

    • @mohammeddubai768
      @mohammeddubai768 2 ปีที่แล้ว

      എ നിക്ക്,നല്ല,ആർഭാടം,ഉണ്ട്

  • @4wardstr89
    @4wardstr89 5 ปีที่แล้ว +21

    ആർഭാടം എന്ന് ഉദ്ദേശിക്കുന്നത് ,വേറെ പല അത്യാവശ്യങ്ങളും ഉള്ളപ്പോൾ തന്നെ തികച്ചും അനാവശ്യമായ, സാധനങ്ങൾ വാങ്ങി കൂട്ടുകയും അത് ഉപയോഗിക്കാതെ വെറുതെ കിടന്നു നശിക്കുകയും ചെയ്യുക എന്നതുമാണ്.

  • @jominesh669
    @jominesh669 2 ปีที่แล้ว +2

    കടം എടുത്ത് ആരു ആർഭാടം കാണിച്ചാലും അത് ദോഷമാണ്

  • @swathisomarajan5770
    @swathisomarajan5770 2 ปีที่แล้ว

    ആർഭാടം ഇല്ല. ബാക്കി എല്ലാം ഏറെക്കുറെ ശെരിയാണ്...

  • @shymeshchembreri1575
    @shymeshchembreri1575 5 ปีที่แล้ว +13

    99% ശരിയാണ് 😲

  • @ManikandanManikandan-tw8vq
    @ManikandanManikandan-tw8vq 5 ปีที่แล้ว +5

    Snehikane ariu.adhile jadhi ila madham ila party ila.ealavarum orepole snehikane padichitu

  • @vishnumohannair2499
    @vishnumohannair2499 5 ปีที่แล้ว +6

    Whatever you have told about Moolam star is absolutely right, except that I am very much a disciplinarian in my personal life too; and not as said by you in this channel. I am a Moolam !

  • @hemalathan9483
    @hemalathan9483 2 ปีที่แล้ว

    നമസ്കാരം തിരുമേനി 🙏🏻🙏🏻 njan അങ്ങയുടെ ചില വീഡിയോസ് കാണാറുണ്ട് തിരുമേനി എത്ര മനോഹരമായാണ് കാരിയങ്ങൾ അവതരിപ്പിക്കുന്നത് njan മൂലം നക്ഷത്രത്തിൽ ജനിച്ചാളാണ്. Thirumeni പറഞ്ഞതിൽ ചിലതൊഴികെ എന്റെ ജീവിതത്തിൽ ശരിയാണ് വിവാഹജീവിതം എനിക്കു നല്ലതാണ്. എന്നെ മനസ്സിലാകുന്ന ഒരു ഭർത്താവാണ് എനിക്കുള്ളതു. പിന്നെ അർഭാടം ഒന്നും എനിക്കില്ല bhaki യുള്ളതെല്ലാം ഒരു vidham ശരിയാണ് പ്രാർത്ഥന യിൽ ഓർക്കണേ തിരുമേനി pinne ഞങ്ങളുടെ sthalam ee വർഷം vilpanayakumo എന്നൊന്ന് പറയാമോ kubhathil മൂലം 1963 ഡേറ്റ് of ബർത്ത് കൃത്യമായറിയില്ല ഫെബ് 19 anennu തോന്നുന്നു

  • @leviosa5405
    @leviosa5405 5 ปีที่แล้ว +8

    Nan moolam nakshatramanu. Nte amma eppozhum parayum enik our nanniyum illennu . 🤷‍♂️🤷‍♂️🤦‍♀️

  • @anilkumarskumars7886
    @anilkumarskumars7886 4 ปีที่แล้ว +1

    ആർഭാടം ഇന്നുവരെയില്ല സാധാരണ ജീവിതമാണ് ബാക്കി പൂർണ്ണമായും ശരി

  • @Theekollyrajappan
    @Theekollyrajappan 5 ปีที่แล้ว +33

    ഇതൊന്നും ഇല്ല ചുമ്മാ അങ്ങ് ചെച്ചു കീച്ചുവാ മച്ചാൻ .

    • @sachinpsajan4333
      @sachinpsajan4333 4 ปีที่แล้ว

      Ellavarum ingane aanennu paranjillallo. Pothuve ennalle paranje

  • @shinysridher93
    @shinysridher93 5 ปีที่แล้ว +11

    98% correct the

  • @seethavs242
    @seethavs242 ปีที่แล้ว +1

    എന്റെ അനുഭവത്തിൽ ദേഷ്യം വന്നാൽ ഒരാളെ തരം എന്തും വിളിച്ചു പറയും. മൂലം നക്ഷത്രക്കാർ.. അവര് പറയുന്നതെല്ലാം ശരി എന്ന് ചിന്തിക്കുന്നവർ

    • @ManeeshS-dv2ue
      @ManeeshS-dv2ue ปีที่แล้ว +1

      Ni. Ellam. Thikanjath😂😂

  • @sunithas3786
    @sunithas3786 4 ปีที่แล้ว +3

    Aadambaram ennu paranjathu seriyalla aareyum vedanipikarumilla bakiyellam serithanne

  • @UdayaKumar-ds9fm
    @UdayaKumar-ds9fm 5 ปีที่แล้ว +3

    2-3 കാര്യങ്ങൾ ഒഴിച്ച് ബാക്കിഎല്ലാം ശരിയാണ്

  • @rajeshsuma6568
    @rajeshsuma6568 4 ปีที่แล้ว +3

    100% സത്യം ആണ്

  • @ranin627
    @ranin627 5 ปีที่แล้ว +20

    Innuvare moolam nakshtrathepatti ithrayum krithyamayi kettittilla!

    • @nayanaks6667
      @nayanaks6667 5 ปีที่แล้ว

      Sir valupenu nammal nammuda relatives arangelum marikkunna swoopnam kandal nadakkumo angana oru swoopnam njan Kandy😔😣😥

  • @janakarajan4407
    @janakarajan4407 3 ปีที่แล้ว +2

    Thiruvathira nale onn parayaamo.prenayam sabalamaakumo.gilsinthe character full onn parayane

  • @ravindrannair1384
    @ravindrannair1384 3 ปีที่แล้ว +1

    പറഞ്ഞതിൽ കുടുതലും ശരിആണ് സത്യംപറഞ്ഞാൽ അർഭാടത്തിൽ താല്പര്യം ഇല്ലാത്തവനാണ്

  • @chaithannyasudheerchaithan2186
    @chaithannyasudheerchaithan2186 5 ปีที่แล้ว +1

    വളരെ ശരിയാണ്....... -

  • @gokulkrishna3203
    @gokulkrishna3203 5 ปีที่แล้ว +2

    Sir paranjathellam ente karyathil അക്ഷരംപ്രതി ശെരിയാണ്

  • @Patience-w4r
    @Patience-w4r ปีที่แล้ว

    Arya V.R pillai moolam 1.3.2008 1.25 pm
    pls tellme details of horoscope.

  • @anandpp9916
    @anandpp9916 4 ปีที่แล้ว +4

    Eathu eanne udheasichanu eanne mathram udhesichanu 🙄🤗

  • @sachinitaly9868
    @sachinitaly9868 5 ปีที่แล้ว +2

    U r very correct

  • @sinisadanandan1525
    @sinisadanandan1525 4 ปีที่แล้ว

    സർ, പറഞ്ഞത് 90ശതമാനം ശരിയാണ്. പക്ഷെ ആർഭാടം മാത്രം ഇല്ല. പേടിയാണ് കടവും.

  • @christyyom5026
    @christyyom5026 4 ปีที่แล้ว

    വളരെ വളരെ ശരിയാണ്....

  • @Abdulla-ji8pf
    @Abdulla-ji8pf 10 หลายเดือนก่อน

    Sumayya randamvivaham an alochanagal onnum varunnilla moolam nakshatraman prarttikkanam thirumeni

  • @ABHILASHK2008
    @ABHILASHK2008 5 ปีที่แล้ว +3

    99 percent correct

  • @shajukollara8400
    @shajukollara8400 5 ปีที่แล้ว +13

    I'm not interested to lead a luxurious life. I always choose to lead a simple life.

  • @mohandaspulappadi913
    @mohandaspulappadi913 5 ปีที่แล้ว +1

    പറഞ്ഞത് അക്ഷരം പ്രതി മൂലം നക്ഷത്രക്കാർക്ക് ശരിയാണ്. R J ayyarku thanks.

  • @radhakrishnandeekshith9609
    @radhakrishnandeekshith9609 4 ปีที่แล้ว +1

    Sir, Deekshith, 9/5/2012 4.40 pm moolam nakshatram ano

  • @chaithramoni6502
    @chaithramoni6502 4 ปีที่แล้ว +9

    ആർഭാടം കാണിക്കും എന്ന് പറഞ്ഞത് 💯തെറ്റാണ്

  • @mayaproducts1012
    @mayaproducts1012 4 ปีที่แล้ว +1

    Arbadam athe mathram sariyalla athil entho thettunde

  • @shamlakader9743
    @shamlakader9743 4 ปีที่แล้ว

    Moolam 2011 October 31 time 9:30am (birth time) future anganeyaayirikkum

  • @user-mb7sq5xt8v
    @user-mb7sq5xt8v 6 หลายเดือนก่อน

    Santhosham entha anennu ethu varay aranjittilla

  • @nabeelsalam4144
    @nabeelsalam4144 4 ปีที่แล้ว +1

    Sthreekalkku 2-mathvivahayogamundakumo

  • @mahithamanikuttan3823
    @mahithamanikuttan3823 5 ปีที่แล้ว +1

    എന്റെ കാര്യങ്ങൾ ഏറെക്കുറെ ശെരിയാണ്.... ആർഭാടം ഇഷ്ടമാണ് പക്ഷെ ആവശ്യത്തിന് മാത്രം... വരവ് അനുസരിച്ചാണ് ചിലവാക്കാറുള്ളത്... കടം മേടിച്ചു ആർഭാടം കാണിക്കാനും, ഉള്ളത് മുഴുവൻ കളഞ്ഞുമുള്ള ആർഭാടം ഇഷ്ടമല്ല..... ബാക്കിയെല്ലാം കിറു കൃത്യം..... താങ്ക്സ് തിരുമേനി ....

  • @anjanaua2201
    @anjanaua2201 5 ปีที่แล้ว +2

    Pattillakkan ariyila bakki okke95% correct

  • @rajukdappu191
    @rajukdappu191 3 ปีที่แล้ว

    വളരെ ശരിയാണ്

  • @akhilsoman8649
    @akhilsoman8649 5 ปีที่แล้ว +4

    Samsarich pattilakkilla njagal

  • @ratheeshu3699
    @ratheeshu3699 ปีที่แล้ว

    ആർഭാടം ഇല്ല ബാക്കി ശരിയാണ്

  • @revathybiju7483
    @revathybiju7483 5 ปีที่แล้ว +1

    I'm waiting for Revathy nakshathram

  • @roopakalapk4479
    @roopakalapk4479 5 ปีที่แล้ว +2

    It is completely tue in the case of my husband

  • @hemalathan9483
    @hemalathan9483 2 ปีที่แล้ว

    Ente kariathil vivaha jeevithathil nanma mathrameyulloo bakiyellam sariyanu

  • @vanithabalakrishnan1957
    @vanithabalakrishnan1957 5 ปีที่แล้ว +1

    Ende vtl 2 moolam nakshatram undu adinnu endengillum moshamayitto nalla dayitto undo

  • @anandhua5188
    @anandhua5188 5 ปีที่แล้ว +10

    Aarbhadam ella.ulluthukondu jeevikkunnavarnu.oru 69/matrame currect ullu

  • @sujar1373
    @sujar1373 4 ปีที่แล้ว +3

    അക്ഷരം പ്രതി ഇതെല്ലാം സത്യം ആണ് but കടം എടുത്തു ആർഭാടം ജീവിതം ആഘോഷിക്കുന്ന ആളല്ല.

  • @renjithraveendran8291
    @renjithraveendran8291 4 ปีที่แล้ว +2

    Enne vanchicha randu streekalum moolam nakshatrakar ayirunnu... Anubavikkum nee okke...

  • @anusreenbabu7343
    @anusreenbabu7343 5 ปีที่แล้ว +8

    njaanum oru moolam nakshathrakkaari aan
    but aarbaada jeevitham alla.
    varav manassilaakkiye chilav cheyyaarulloo😐
    hmmm

  • @nirmalaa4530
    @nirmalaa4530 9 หลายเดือนก่อน

    സത്യം

  • @BabuBabu-gx8fd
    @BabuBabu-gx8fd 5 ปีที่แล้ว +3

    70 ശതമാനം ശരിയാണ്

  • @vijayalaxmipv5532
    @vijayalaxmipv5532 5 ปีที่แล้ว +6

    correct sir

    • @arshinaminnu5366
      @arshinaminnu5366 5 ปีที่แล้ว +1

      എന്റെ മകൾ മൂലം നക്ഷത്രക്കാരിയാണ് ഇതിൽ പറഞ്ഞ പല കാര്യങ്ങളും സത്യമാണ്

  • @sajithsanju3816
    @sajithsanju3816 4 ปีที่แล้ว +1

    Correct Sir,

  • @hpv292
    @hpv292 5 ปีที่แล้ว +6

    Njangal.... ellaavarodum sneham mathram ullavaraanu

  • @VishnuVNair2255
    @VishnuVNair2255 5 ปีที่แล้ว +5

    100%ശരിയാണ്

  • @krishnanv2203
    @krishnanv2203 5 ปีที่แล้ว +1

    Good one.

  • @anithagokuldas8206
    @anithagokuldas8206 ปีที่แล้ว

    Athum

  • @anurajs254
    @anurajs254 4 ปีที่แล้ว +3

    ഇത് വരെ പറഞ്ഞ കാര്യം ശെരിയാണ് പക്ഷെ ഒരു കാര്യം ഒഴിച്ച് ആർഭാടം

  • @nishapaul3469
    @nishapaul3469 5 ปีที่แล้ว

    arbhadam kanikkan ishtappedathavar anu.yes kadam vangi mattullavarude avashyangal sadhippichu kodukkan nokkarundu.bakki ere kure correct anu.eppozhum kashtappedunnaw naal anu moolam. oru prathividhiyum ille

  • @hareeshhareesh2854
    @hareeshhareesh2854 2 ปีที่แล้ว

    മൂലം നക്ഷത്രക്കാർക്ക് അയ്യ നാലംക്കൾ ആൺകുട്ടിയുടെ ജീവിതം എങ്ങനെയായിരിക്കും

  • @amrithaminnuzz7511
    @amrithaminnuzz7511 2 ปีที่แล้ว

    Plzz rplyy🙏🙏 njn Amritha .ipo +2 kazhinj .. moolam nakshathram .. 18.05.2003 il 2.45 pm il janichu .. degreek eth meghala thiranjedukunnadanu nallath??

  • @jomonjoy1130
    @jomonjoy1130 4 ปีที่แล้ว

    Ithi parayunna Kariyam ellam sheri annu

  • @achusree7626
    @achusree7626 5 ปีที่แล้ว +12

    100% currect

  • @jkchinchus1525
    @jkchinchus1525 5 ปีที่แล้ว +2

    3:10 paranjath valare correct

  • @ajeshtajeshtajeshtajesht8987
    @ajeshtajeshtajeshtajesht8987 3 ปีที่แล้ว +1

    16. 8 .1993 ഈ വർശത്തെ നാൾ ഒന്ന് പറയാമോ

  • @leenamol417
    @leenamol417 5 ปีที่แล้ว +2

    First mearige pirinju. 2nd mearige nadakumo. Nadannal nallathu ayirikumo

  • @ashkuchannel9920
    @ashkuchannel9920 4 ปีที่แล้ว

    Valare ശെരിയാ

  • @niyas1582
    @niyas1582 4 ปีที่แล้ว +1

    I can't believe Rashi but what his said 100 % Tru in my life my dob 01/05/1983

  • @shanibaby5681
    @shanibaby5681 3 ปีที่แล้ว

    100% ശരിയാണ്......

    • @shanibaby5681
      @shanibaby5681 3 ปีที่แล้ว

      But കടം വാങ്ങി ആർഭാടം കാണിക്കില്ല

  • @gopikareghunath2385
    @gopikareghunath2385 5 ปีที่แล้ว +1

    Evarude kaliyanam etramathe vayasilanu

  • @girinediyirippil731
    @girinediyirippil731 5 ปีที่แล้ว +2

    90% correct.

  • @meghakk6460
    @meghakk6460 5 ปีที่แล้ว

    Bharani nakshathrathil oru vedio cheyyanam pleace

  • @jincysamuel4716
    @jincysamuel4716 5 ปีที่แล้ว +2

    99& correct

  • @soorejvaikom2918
    @soorejvaikom2918 5 ปีที่แล้ว

    Ee paranjathellaam enikku correct aanu

  • @renjinikr6011
    @renjinikr6011 5 ปีที่แล้ว +2

    Sir pooruruttathi nakshatram idamo ,