ROUTE| മനാഫ് മലയാളിവാർത്തയോട്

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • ‪@malayalivarthakerala‬

ความคิดเห็น • 490

  • @anjillathsafeer2369
    @anjillathsafeer2369 26 วันที่ผ่านมา +241

    എന്റെ മാതാ പിതാക്കൾ കഴിഞ്ഞൽ ഞാൻ ഏറ്റവും കടപ്പെട്ടിരിക്കുന്നത് എന്റെ ജോലി ക്കാരോട് എന്ന്‌ മനാഫ് ക്ക പറഞ്ഞപ്പോൾ ഞാൻ കരഞ്ഞഉ പോയി നിങ്ങൾ ക്ക് അള്ളാഹു എല്ലാ സഹായവും നൽകട്ടെ 🤲🏻കൂടെ ഞങ്ങൾ ക്കെല്ലാം 🤲🏻

    • @geethaashok8283
      @geethaashok8283 25 วันที่ผ่านมา +5

      @@anjillathsafeer2369 സത്യം

    • @mujeebpk6439
      @mujeebpk6439 22 วันที่ผ่านมา +2

      ആണ് കുട്ടി ആണ്

  • @thomasmathew5043
    @thomasmathew5043 27 วันที่ผ่านมา +444

    മനാഫ് ക്കാ നിങ്ങൾ മനുഷ്യനാണ്. നിങ്ങളാണ് മനുഷ്യൻ. നിങ്ങൾ വിമർശകരെ നോക്കണ്ട. നിങ്ങൾക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. നിങ്ങൾ അഥൈര്യപ്പെടരുത്.

    • @aswathynair9583
      @aswathynair9583 26 วันที่ผ่านมา +15

      ഇക്ക നിങ്ങൾ ദൈവത്തെ വിചാരിച്ച് ആരുടേയും വാക്ക് കേൾക്കണ്ട. അർജുൻ നഷ്ടപ്പെട്ടത് (എവിടെയേലും ജീവനോടെ ഉണ്ടാകണേ എന്ന പ്രാർത്ഥന ) നമുക്കാണ്. So you to do as per your thoughts

    • @saniyagarden-zh3pk
      @saniyagarden-zh3pk 26 วันที่ผ่านมา

      ആ രണ്ട് മക്കൾ പട്ടാമ്പി പെയിലിപ്പുരം സൊദേശികൾ ആണ്

    • @JishaM-o6t
      @JishaM-o6t 26 วันที่ผ่านมา

      അതെ നമുക്ക് നമ്മുടെ അർജുനെ കിട്ടണം, മറ്റുള്ളവരോട് പോകാൻ പറ ​@@aswathynair9583

    • @BabuBabu-sf4ww
      @BabuBabu-sf4ww 23 วันที่ผ่านมา +1

      @@thomasmathew5043 👍👍👍👍👍👍👍👍👍👍👍👍

  • @lissyjoyabraham4
    @lissyjoyabraham4 26 วันที่ผ่านมา +244

    മനാഫ് നല്ലൊരു മനുഷ്യൻ സംസാരം കേട്ടിട്ടു ആത്മാത്ഥത തിരിച്ചറിയാം ദൈവം കൂടെയുണ്ടാകും മോനെ

  • @reenaca6016
    @reenaca6016 26 วันที่ผ่านมา +209

    മനാഫ്.. ഒരുത്തരെയും ഭയപ്പെടേണ്ട... തെറ്റ് ചെയ്യാത്ത താങ്കൾ എന്തിന് ഇങ്ങനെയുള്ള സംശയ രോഗികളുടെ ചോദ്യങ്ങൾ കേൾക്കുന്നു.. ഈശ്വരന് സമർപ്പിക്കുക... 🙏🏼

    • @rajeenav.k4633
      @rajeenav.k4633 26 วันที่ผ่านมา

      ..mlll
      ll
      llll
      l
      ,,,,,

  • @jo-dk1gu
    @jo-dk1gu 26 วันที่ผ่านมา +199

    മനാഫ് നല്ലൊരു മനുഷ്യ സ്നേഹി ആണ് ❤

  • @ashrafnunu994
    @ashrafnunu994 27 วันที่ผ่านมา +184

    ഓണർ തന്നെ യാണ് മുന്നിൽ നിൽക്കേണ്ടത്. ഒരു സംശയം വേണ്ട

  • @Ladu0fficial74
    @Ladu0fficial74 26 วันที่ผ่านมา +174

    മനാഫ്ക്ക നിങ്ങൾ ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്നത് ദൈവം കാണുന്നുണ്ട് ❤

  • @sonofgod346
    @sonofgod346 27 วันที่ผ่านมา +141

    മനാഫ് ഇക്ക ഈ റിപ്പോർട്ടറേ പോലുള്ളവർക്ക് മറുപടി കൊടുത്തു നിങ്ങൾ കൊച്ചക്കരുത്. നിങ്ങൾ മനുഷ്യസ്നേഹിയാണ്. നിങ്ങളുടെ നന്മ മലയാളികൾക്ക് മനസിലാകും. വിമർശിക്കുന്നവർ വിമ്മർശിച്ചുകൊണ്ടേ ഇരിക്കട്ടെ.

  • @JishaM-o6t
    @JishaM-o6t 26 วันที่ผ่านมา +37

    മനാഫ് ഇക്കാ നിങ്ങളെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും ന്യൂസ്‌ ചാനലിൽ കണ്ടിട്ട് ഒരുപാട് വർഷത്തെ അടുത്ത റിലേഷൻ ഉണ്ട് ഇപ്പോൾ.. ആരൊക്ക എന്ത് പറഞ്ഞാലും നിങ്ങളെ ഞങ്ങൾക്ക് വിശ്വാസം ആണ്.. നിങ്ങളെ പോലെ ഉള്ള ഒരു മനുഷ്യന്റെ സഹോദരിയാവുന്നത് അഭിമാനമാണ്..

  • @ebrahimkp6003
    @ebrahimkp6003 26 วันที่ผ่านมา +69

    മനാഫും അർജുനും സഹോദരങ്ങൾ ആണ് രണ്ട് അമ്മ പ്രസവിച്ചു എന്ന വ്യത്യാസം മാത്രമേ ഉള്ളു പലരും പല കുത്തിത്തിരിപ്പ് ഉണ്ടാക്കും അതൊന്നും ആരും ഗൗനിക്കുന്നില്ല കുത്തിത്തിരിപ്പ്കാർ കുത്തിത്തിരിപ്പ് തുടരട്ടെ

  • @safiyarasheed6160
    @safiyarasheed6160 26 วันที่ผ่านมา +50

    Ee റിപ്പോർട്ടറോഡ് പോവാൻ പറ, മനാഫ്ക്ക നിങ്ങൾ സത്യ സന്ധനാണ്, ഞങ്ങളുണ്ട് നിങ്ങളെ കൂടെ

  • @user-oc6do9yv7g
    @user-oc6do9yv7g 27 วันที่ผ่านมา +104

    മനാഫ്കാ നിങ്ങളാണ് ശെരി 🎉🎉🎉🎉

  • @varghesethomas7228
    @varghesethomas7228 26 วันที่ผ่านมา +48

    പ്രിയപ്പെട്ട മനാഫ്,
    താങ്കളുടെ ഉദ്ദേശശുദ്ധിക്കും ജീവനക്കാരോടുള്ള പ്രതിബദ്ധതക്കും നൂറ് സല്യൂട്ട്.
    വിമർശിക്കുന്നവർ അവരുടെ വിവരക്കേട് വെളിപ്പെടുത്തിക്കൊണ്ടിരിക്കും.
    ധൈര്യമായി മുന്നോട്ടു പോകുക. നഷ്ടപ്പെട്ടു പോയ മൂന്നുപേരെയും ലഭിക്കുന്നതിന് ഈശ്വരൻ സഹായിക്കട്ടെ.
    അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ ഫലപ്രാപ്തിയിലെത്തുന്നതിനായി പ്രാർത്ഥിക്കുന്നു. 🙏🏼🙏🏼🙏🏼

  • @fai_zz7617
    @fai_zz7617 26 วันที่ผ่านมา +85

    മനാഫ്ക്കാ നിങ്ങൾ ഒരിക്കലും തളരരുത് ആര് എന്ത് പറഞ്ഞാലും നിങ്ങളാണ് മനുഷ്യ സ്നേഹി
    ഓന്റെ ഓരോ ചോദ്യം

  • @keralavibes3050
    @keralavibes3050 20 วันที่ผ่านมา +2

    വിമർശകർ ഒരു പ്രത്യേക വിഭാഗം മാനസിക രോഗികളാണ് മനാഫ് നിങ്ങളോടൊപ്പം ഒരുപാട് നല്ല ഹൃദയമുള്ളവർ ഉണ്ട് കൂടെ അവരുടെ പ്രാർത്ഥനകളും

  • @AbdullaKannur-jb3er
    @AbdullaKannur-jb3er 26 วันที่ผ่านมา +119

    അന്ന് മഴ പെയ്യിപ്പിച്ചതും മല ഇടിച്ചിട്ടതും മനാഫണെന്ന് പറയാനും ആളുകൾ കാണും

    • @user-vd3dc2eu9p
      @user-vd3dc2eu9p 26 วันที่ผ่านมา +2

      Yes

    • @manjustellus72
      @manjustellus72 23 วันที่ผ่านมา

      @@AbdullaKannur-jb3er sathiyam

    • @rajasreekr8774
      @rajasreekr8774 22 วันที่ผ่านมา

      @@AbdullaKannur-jb3er 😝😝😝🤣👌

  • @asvijayakumar3700
    @asvijayakumar3700 27 วันที่ผ่านมา +197

    ഈ ചോദ്യകർത്താവിനെ പോലെയുള്ള ആളുകളാണ് സമൂഹത്തെ വഴിതെറ്റിക്കുന്നത്

    • @ashrafnunu994
      @ashrafnunu994 27 วันที่ผ่านมา

      @@asvijayakumar3700 അത് crt

    • @shemiryoosuf
      @shemiryoosuf 21 วันที่ผ่านมา

      @@asvijayakumar3700 100%

  • @praveenneeraj6981
    @praveenneeraj6981 27 วันที่ผ่านมา +154

    മനാഫ് ഇക്ക അവിടെ അധികം പോയില്ലെങ്കിൽ ഈ പഴി പറയുന്നവർ വേറെ കുറ്റം കണ്ടു പിടിക്കും......

  • @ashrafahamedkallai8537
    @ashrafahamedkallai8537 27 วันที่ผ่านมา +92

    മനുഷ്യത്വം ഉണ്ടാവണം എങ്കിൽ മനുഷ്യൻ ആവണം

  • @AnilkumarArukkuVeed
    @AnilkumarArukkuVeed 27 วันที่ผ่านมา +107

    അർജുൻ അല്ല ലോറിയാണ് വേണ്ടത് എന്ന് പറയുന്നവരോട്. അദ്ദേഹം ഒരു മനുഷ്യൻ ആണ്. കുടുംബം ഒക്കെ ഉള്ള അദ്ദേഹത്തോട് ഇങ്ങനെ ഇങ്ങനെ യൊന്നും പ്രചരണം നടത്തരുത്. ലോറിയാണെകിലും അദ്ദേഹത്തിനു ഈ വിമർശകർ വാങ്ങി കൊടുത്തതാണോ? അദ്ദേഹം അധ്വാനിച്ചു വാങ്ങി യതല്ലേ? ഇത്രയും അധഃപതിച്ചു പോകരുത് മനുഷ്യൻ മാർ. ആദ്യംനമ്മുടെ സഹോദരൻ അർജുൻനെ കണ്ടെത്തട്ടെ!

  • @user-wl6qo3nm2o
    @user-wl6qo3nm2o 26 วันที่ผ่านมา +55

    ആറ് ലോറി ഉള്ള മനാഫ് കാക്ക ഇത്രയും കഷ്ടപ്പെട്ട് കാര്യങ്ങൾ ചെയ്യേണ്ട ആവശ്യമില്ല മനാഫ് ഇക്ക സ്നേഹത്തിൻ ആണ് വില കൽപിച്ചിട്ടുള്ളത് ഒരു മുതലാളിക്ക് തൊഴിലാളി യോടുള്ള സ്നേഹവും ആത്മാർത്ഥതയും കാണിക്കുന്നു ഇത് പച്ചയായ മനുഷ്യനാണ് മൃഗമല്ല

  • @Rayyu356
    @Rayyu356 26 วันที่ผ่านมา +25

    ഇത്ര നല്ല ഒരു മുതലാളി ഉണ്ടാവില്ല ഇക്ക സൂപ്പർ

  • @poojashaji2229
    @poojashaji2229 27 วันที่ผ่านมา +88

    അധ്വാനിച്ചു ജീവിക്കുന്ന ഒരാളെ എന്തിനിങ്ങനെ വേട്ടയാടുന്നു 🙏

  • @ARIFA.249
    @ARIFA.249 27 วันที่ผ่านมา +78

    മനാഫ് മലയാളിയുടെ കരുതാണ്.

  • @nizamnizu1195
    @nizamnizu1195 21 วันที่ผ่านมา +3

    പടച്ചോൻ നിങ്ങളെ കൂടെ ഉണ്ട് മനാഫ് ഇക്ക സത്യം തെളിയും പടച്ചോൻ സഹായിക്കട്ടെ നിങ്ങളെ 🤲🏻

  • @diludil4754
    @diludil4754 26 วันที่ผ่านมา +54

    മനാഫ്ക്ക നിങ്ങൾ ഒരു മനുഷ്യ സ്‌നേഹി ആണ് അത് കൊണ്ടാണ് നിങ്ങളുടെ തലയിൽ കയറുന്നത് പോവാൻ പറ 👍👍👍👍

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx 27 วันที่ผ่านมา +49

    മനാഫ് അല്ലെ മുന്നിൽനിൽ കണ്ടത് മനഫ് അല്ലെ ലോറി ഉടമ. പിന്നെ എന്ത് ചോദ്യം. മനുഷ്യൻ ഇന്ന് ഒരു ഉപകാരം ചെയ്യാനുപാടില്ല.

  • @1471673585
    @1471673585 27 วันที่ผ่านมา +107

    ജ്ജ് ഇനി എന്ത് കുത്തിത്തിരിപ്പ് ഉണ്ടാക്കിയാലും മനാഫിനെ ഞങ്ങൾക്ക് അറിയാം, പാവം മനുഷ്യൻ,, അർജുനെ കൂടെപിറപ്പിനെ പോലെ കാണുന്നവനോട് ചോദിക്കേണ്ടത് ചോദിക്കുക,, മനാഫ് You സൂപ്പർ 👌

  • @ptyyyu
    @ptyyyu 26 วันที่ผ่านมา +21

    നല്ലത് ചെയ്യുന്ന വനെ കുറ്റ പെടുത്താൻ ഒരു പണിക്കും പോകാത്തവൻ മാർ ഉണ്ടാകും

  • @SalamAbdusalam-ib5im
    @SalamAbdusalam-ib5im 27 วันที่ผ่านมา +34

    കൊതുകിനിഷ്ടം രക്തം

  • @jithusaju2502
    @jithusaju2502 26 วันที่ผ่านมา +50

    മനാഫ് ഇക്ക. വിമർശനങ്ങളോട് പോകാൻ പറ. ഇവന്മാരൊക്കെ വളച്ചുകെട്ടി nadakate. മനഃഫിക്ക ചെയുന്നത് സത്യമാ. ഈ റിപ്പോർട്ടർ എന്തോ ഇയാളുടെ മനസ്സിൽ തന്നെ കുരുട്ടുബുദ്ധി ഉണ്ട്. അത് മറ്റുള്ളവരുടെ മുതുകത്തു കെട്ടിവക്കുവാൻ നോക്കുന്നു. മനഃഫിക്ക 👍🏽👍🏽.

  • @user-lc6pq9hy8k
    @user-lc6pq9hy8k 27 วันที่ผ่านมา +49

    🤔🤔🤔🤔🤔പാവം മനുഷ്യൻ.

  • @Malabar.interior
    @Malabar.interior 23 วันที่ผ่านมา +2

    സത്യ സന്ധ മായ വാക്കുകൾ മനാഫ്ക ❤അള്ളാഹു അദ്ദേഹത്തിന്റെ പ്രയത്നങ്ങളിൽ ബറകത് ചെയ്യട്ടെ ആമീൻ 🤲🏻

  • @udayannellikkoth4892
    @udayannellikkoth4892 26 วันที่ผ่านมา +24

    മനാഫ് നിങ്ങൾ തന്നെയാണ് മനുഷ്യ സ്നേഹി🎉🎉🎉❤

  • @smithae1941
    @smithae1941 27 วันที่ผ่านมา +23

    ആരെയും നല്ലത് ചെയ്യാനും സമ്മതിക്കില്ല ഈ ചാനലുകൾ. പ്രകൃതി ദുരന്തവും മനാഫിൻ്റെ സ്രഷ്ടിയാണെന്ന് പറയുമോ നിങ്ങൾ

  • @k.mdavid7423
    @k.mdavid7423 27 วันที่ผ่านมา +72

    എന്തായാലും ലോറി അർജ്ജുനിന്റ ഉപജീവനം ആയിരുന്നതും നന്മയാണ്.

  • @rzx236
    @rzx236 26 วันที่ผ่านมา +8

    ഞാൻ 14 വർഷമായി കർണ്ണാടകയിൽ താമസിക്കുന്ന ഒരാളാണ്. മനാഫ് പറഞ്ഞത് 100 % സത്യമാണ്.. ഇവിടത്തുകാർ ദാഹിച്ച വെള്ളം കൊടുക്കൂല

  • @binduchandrasekhar3202
    @binduchandrasekhar3202 26 วันที่ผ่านมา +7

    Hats off to you Mr. Manaf. Support the family, so sad of them. U initiated the enquiry, stand on the point till the day, let others talk. Full support to U and Arjuns family.

  • @zubinalappad1239
    @zubinalappad1239 26 วันที่ผ่านมา +8

    നിങ്ങളുടെ സത്യത്തിനു പടച്ചോൻ രക്ഷ നൽകട്ടെ...അർജുൻ സഹോദരനെ കണ്ടെത്തട്ടെ

  • @asvijayakumar3700
    @asvijayakumar3700 27 วันที่ผ่านมา +76

    മനാഫ് ആണ് മലയാളി മനുഷ്യനാണ്
    റിപ്പോർട്ടർ
    ക്ക് ആ ഗുണം കാണുന്നില്ല

    • @tob601
      @tob601 26 วันที่ผ่านมา +2

      Oru durandham reporter

  • @Muhammedabdulnasarmanu
    @Muhammedabdulnasarmanu 26 วันที่ผ่านมา +15

    Manaf is the real hero

  • @fortonty142
    @fortonty142 25 วันที่ผ่านมา +6

    കുടുംബത്തിന് കാര്യങ്ങൾ ഏകദേശം മനസ്സിലാവും
    പക്ഷേ ചില കൃമികടികൾ റീച്ചിന് വേണ്ടി പലതും പറയും
    അർജ്ജുനെ കണ്ടെത്തൽ കുടുംബത്തേക്കാൾ ആവശ്യം മനാഫിനാണ്
    ഈ പറഞ്ഞ ചെറ്റകൾ അറിയണം സത്യം
    ഇക്ക tension വേണ്ട
    ദൈവം കൂടെയുണ്ട്

  • @ValsaSelvaraj-xu7sp
    @ValsaSelvaraj-xu7sp 27 วันที่ผ่านมา +38

    മലയാളി ഇങ്ങിനെയൊക്കെയേ ചിന്തിക്കുള്ളു ഇങ്ങനെത്തന്നെ യാകട്ടെ എല്ലാതീരുമാനവും ഗോഡ്ബ്ലഡിസിയൂ 🙏🙏

  • @shameerdosti5216
    @shameerdosti5216 27 วันที่ผ่านมา +55

    മനാഫ്ക്ക ഫുൾ support

  • @user-tq3gr8rr1p
    @user-tq3gr8rr1p 26 วันที่ผ่านมา +23

    മനാഫ് മനാഫിന് എന്ത് തോന്നുന്നോ ആരീതിയിൽ മുന്നോട്ട് പോവുക ഞങ്ങളുണ്ട് കൂടെ..... നിങ്ങൾ ആണ് ശെരി

  • @RejiReji-ni9lc
    @RejiReji-ni9lc 26 วันที่ผ่านมา +1

    പ്രിയ മനാഫ്.. 🙏സ്വന്തം തൊഴിലാളി കളോടുള്ള പച്ചയായ സ്നേഹവും അവരുടെ കുടുംബത്തോടുള്ള കടപ്പാടും നിങ്ങളുടെ മനുഷ്യ സ്നേഹവും..... നിങ്ങൾ എത്രയോ വലിയവനാണ് 👍👍❤️പറയുന്നവർ എന്തും പറയട്ടെ, നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ,,, നല്ലതേ വരൂ 👌🥰🥰

  • @achulachu7713
    @achulachu7713 26 วันที่ผ่านมา +7

    ഏത് പാതാളത്തിൽ ആണേലും കൊണ്ടു വരും ""..
    🙏🙏🙏🙏🙏🙏🥰🥰🥰

  • @zeenahamza715
    @zeenahamza715 26 วันที่ผ่านมา +24

    ഇത് ചോദിക്കുന്ന അവന്റെ ചെവോട് അടിച്ചു പൊളിക്കണം കഷ്ട്ടം

    • @haritha7205
      @haritha7205 26 วันที่ผ่านมา +1

      കുറേ aalkkarude ചോദ്യം ആണ് ആ റിപ്പോർട്ടർ ചോദിക്കുന്നത്... അതിനൊരു clarity kodukkunnnu... വീട്ടുകാർ കരയുന്നില്ല എന്ന് വരെ aalkkar comnt ഇടുന്നുണ്ട്...

    • @zeenahamza715
      @zeenahamza715 26 วันที่ผ่านมา

      ഒരു പരുതി കഴിഞ്ഞാൽ കണ്ണ് നിർ വറ്റും പിന്നെ മരവിപ്പ് ആവും

    • @zeenahamza715
      @zeenahamza715 26 วันที่ผ่านมา

      @@haritha7205 ഒരു പരുതി കഴിഞ്ഞാൽ കണ്ണ് നിർ വറ്റും പിന്നെ ഒരു തരാം മരവിപ്പ് ആവും നമ്മുടെ ജീവിതത്തിൽ ഞാൻ ഇത് അനുഭവിച്ചത് ആണ് ഇപ്പോളും ഓർക്കുമ്പോൾ കണ്ണ് നിറയില്ല മനസ്സ് പൊട്ടു നമ്മൾ ജീവിക്കും പഴയപോലെ ജീവിക്കും പക്ഷെ മരവിച്ച മനസ് ആയിരിക്കും അത് മറ്റുള്ളവരെ നമ്മുക്ക് കാണിക്കണ്ട ആവശ്യം ഇല്ലാ കുറച്ചു കഴിഞ്ഞാൽ നാട്ടുകാർ മറക്കും വീട്ടുകാർക്ക് ഒരിക്കലും മറക്കാൻ പറ്റില്ല പിന്നെ ജനം അവരുടെ വയാ അടക്കാൻ പറ്റില്ല അവർക്ക് അടുത്തത് കിട്ടുമ്പോൾ അങ്ങോട്ട് പോകുംപക്ഷെ എന്റെ നാട്ടുകാർ നല്ലവർ ആണ് ഇതുപോലെ ഒന്നും പറയില്ല എന്നും ഞങളുടെ കൂടെ ഉണ്ട് അവർക്കും നാട്ടുകാർ അവരുടെ കൂടെ ഉണ്ടാവും തീർച്ച

  • @philipachan4872
    @philipachan4872 27 วันที่ผ่านมา +14

    God Almighty bless you dear brother..

  • @VIJISDELHIKITCHEN
    @VIJISDELHIKITCHEN 26 วันที่ผ่านมา +9

    നല്ല മനുഷ്യൻ എന്തിനു അദ്ദേഹത്തെ വിഷമിപ്പിക്കുന്നു ആവോ ❤️

  • @sarahthomas6273
    @sarahthomas6273 26 วันที่ผ่านมา +3

    Mone manaf ee manushyante vaya moodikettan pattilla ...so u don't worry God is great...never mind anyone God is with u ❤

  • @varghesejoseph3227
    @varghesejoseph3227 26 วันที่ผ่านมา +30

    നാറിയകുറെ ചോദ്യങ്ങൾ അയാളും ഒരു മനുഷ്യൻ അല്ലേ അവിടെ നിന്നാലും നിന്നിലേലും ഒന്നും ഇല്ല അയാളുടെ മനുഷ്യത്വം 🙏🙏🙏

  • @JNFD7
    @JNFD7 22 วันที่ผ่านมา +2

    😮😮

    • @JNFD7
      @JNFD7 22 วันที่ผ่านมา +1

  • @SUBHASHAYYAPPAKURUP
    @SUBHASHAYYAPPAKURUP 18 วันที่ผ่านมา

    ഇക്കാ പൊളിയാണ്. Genuine. ഇക്കയുടെ ആത്മാർത്ഥത ദൈവം കാണുന്നുണ്ട്. 🙏🏿🙏🏿🙏🏿🙏🏿

  • @user-wg8zx6xo1r
    @user-wg8zx6xo1r 25 วันที่ผ่านมา +7

    Manaf, വിമർശിക്കുന്നവരെ ശ്രദ്ധിക്കണ്ടാ, നിങ്ങൾ നല്ല മനുഷ്യ സ്നേഹിയാണ് നിന്നെ ദൈവം രക്ഷിക്കും

  • @backeramana4383
    @backeramana4383 26 วันที่ผ่านมา +5

    ബഹു: മനാഫ് സാഹിബ
    അങ്ങ് ഇന്നത്തെ വാർത്തയിൽ പറഞ്ഞ പാലക്കാട്ടു ജില്ലക്കാരായ
    സ്ക്യുബ അംഗങ്ങളായ കീമോചെയ്തു കൊണ്ടിരിക്കുന്ന ഉപ്പയും അവരുടെ 2 മക്കളും
    നിരവധി ജീവനുകൾ രക്ഷപെടുത്തുകയും വളരെയധികം ആയത്തിൽ നിന്നും ഒഴുക്കിൽ നിന്നും നിരവധി മനുഷ്യ ശരീരങൾ മുങ്ങിയെടുത്തു പരിചയമുള്ളവരാകുന്നു
    പാലക്കാട്
    പട്ടാമ്പി
    തിരുവേഗപ്പുറ
    ചെമ്പ്ര
    പൈലിപ്പുറം ദേശത്തുകാരാകുന്നു

  • @RekhaRekha-c3s
    @RekhaRekha-c3s 27 วันที่ผ่านมา +9

    Ayalude lori driver apo ayalk utharavathithamalle enthu nallathu cheythalum vimarshanamundavum nallareethiyil munnottu povuka manaf❤

  • @devadask813
    @devadask813 26 วันที่ผ่านมา +5

    മനാഫ് നിങ്ങൾ മുന്നോട്ടു പോവുക പൊതുജനം പലവിധം

  • @user-vd3dc2eu9p
    @user-vd3dc2eu9p 26 วันที่ผ่านมา +6

    മനാഫ് ഇക്ക നിങ്ങള് നല്ലൊരു മനുഷ്യനാണ്. ചാനൽ ക്കാർ റേറ്റിങിന് എന്തും ചെയ്യും. ചാനൽ karanam നല്ലതും ചീത്തയുമായ. കര്യങ്ങൾ നടക്കുന്നു. Manafkka നിങ്ങളുടെ കൂടെ സത്യം ഉണ്ടെങ്കിൽ peadikkeanda.paavam ആ മല്‌പേയെ പോലും ചാനൽ കുറ്റപ്പെടുത്തി. എന്നാല് ചാനൽ ഇറങ്ങി തിരയൂ.

  • @ridhuridhu7720
    @ridhuridhu7720 27 วันที่ผ่านมา +30

    അഭിലാഷെ-വല്ലാതെ - ചൂഴ്ന്ന് നോക്കല്ലെ

  • @gmuralidas5967
    @gmuralidas5967 27 วันที่ผ่านมา +6

    Manaf seems to be quite genuine... Request everyone to resist from expressing negative criticism and wild assumptions.

  • @backerpailippuram3830
    @backerpailippuram3830 26 วันที่ผ่านมา +3

    പാലക്കാട്‌ ജില്ലയിലെ തിരുവേഗപ്പുറ പഞ്ചായത്ത്‌ ലെ പൈലിപ്പുറം സ്വദേശി യായ ഹംസയും മക്കളായഅജ്മൽ അൻസിൽ എന്നിവരാണ് ഈശ്വർ മൽപ യുടെ കൂടെ അന്ന് തിരച്ചിലിന് വന്നത്

  • @Rayyu356
    @Rayyu356 26 วันที่ผ่านมา +5

    ബിഗ് സല്യൂട്ട് മനാഫ് ഇക്കാ

  • @Sajida-db6yi
    @Sajida-db6yi 23 วันที่ผ่านมา +2

    ഇവരോട് ഒന്നും മറുപടി പറയണ്ട മനഫ്ക അസൂയ കൊണ്ട് പല ചോദ്യങ്ങളും ചോദിക്കും ഇതൊന്നും കേട്ട് താങ്കൾ തളർന്നു പോകരുത് ഒരു പാട് നല്ല മനുഷ്യരുണ്ട് നിങ്ങളുടെ കൂടെ❤❤❤❤❤❤❤

  • @omanakuttanpillai1814
    @omanakuttanpillai1814 26 วันที่ผ่านมา +7

    മനാഫ് നല്ല ഒരു മനുഷ്യൻ ആണ് അദ്ദേഹത്തിന് മന:സാക്ഷിയുള്ള ആൾ ആണ്

  • @libyjomon3946
    @libyjomon3946 27 วันที่ผ่านมา +13

    U r right bro❤

  • @Niyalakshmi2051
    @Niyalakshmi2051 26 วันที่ผ่านมา +4

    മനാഫ്ക്ക നിങ്ങളെ നമ്മള് പൊന്നുപോലെ കാക്കും കട്ടയ്ക്ക് കൂടെ നിൽക്കും ♥️♥️

  • @user-yg1qn2go2x
    @user-yg1qn2go2x 27 วันที่ผ่านมา +19

    മനാഫ് തെറ്റുകാരണനാഗിൽ ദൈവം തെളിയിക്കും. അല്ല ആ മനുഷ്യൻ സത്യസന്തനാണെകിൽ ആ മനുഷ്യന് ഉണ്ടാകുന്ന മാനസീക പ്രശനം എത്രയോ ഭീകരമാണ് അത് കൊണ്ട് ഈ മുൻവിധി നിർത്തുക നിങ്ങൾക്കും കുടുംബമുള്ളതല്ലെ. അതോർക്കുക റിപ്പോർട്ടർ ശ്രദ്ധിക്കുക.

  • @maryjose7760
    @maryjose7760 20 วันที่ผ่านมา

    Don't care about negative comments Manaff. We all malayalees with you and praying for you to get Arjun soon🙏🙏

  • @VijeshKumar-o6n
    @VijeshKumar-o6n 26 วันที่ผ่านมา +6

    അർജുനെ മനാഫ് ജോലിക്കാരനായി കണ്ടില്ല. കൂടപ്പിറപ്പായി കണ്ടു. അതാണോ തെറ്റ്. പറയുന്നവർ പറയട്ടെ.

  • @jayasreesartlab
    @jayasreesartlab 26 วันที่ผ่านมา +7

    God bless you forever 🎉🎉

  • @shanavasshanavas5987
    @shanavasshanavas5987 27 วันที่ผ่านมา +13

    മനാഫ് മുന്നോട്ട് പൊട്ടെ തിരുപ്പുകൾ വക വെക്കേണ്ട

  • @vijayakumartn7051
    @vijayakumartn7051 27 วันที่ผ่านมา +27

    വിമർശന തൊഴിലാളികൾ കേരളത്തിൽ സുലഭം.

  • @gayathrivs6539
    @gayathrivs6539 26 วันที่ผ่านมา +11

    എന്തു വിവര കേടാ അപ്പാ ആർജ്ജുനെ ജീവനോടെ കിട്ടും എന്ന് പ്രധീക്ഷ ഇല്ലല്ലോ ആ മനുഷ്യൻ അവിടെ നിന്നാൽ കുറ്റം നിന്നില്ലേ അതും കുറ്റം ബഹു ജനം പലവിതം

  • @fathima8744
    @fathima8744 27 วันที่ผ่านมา +16

    മനാഫ്ക്ക അവിടെ വന്നു നിന്നീലങ്കിലും വേറെ പറയല്ലോ

  • @raphymadeena4988
    @raphymadeena4988 23 วันที่ผ่านมา +2

    18/8/24 -ആരെന്ത് പറഞ്ഞാലും നമ്മൾ എന്ത് ചെയ്യുന്നു എന്നതിലാണ് കാര്യം മനാഫെ മനുഷ്യന്റെ നാവല്ലെ നല്ലതും ചീത്തയും പറയുംഅതിനെ ഒർത്ത് ചിന്തിക്കണ്ട നമ്മൾ നമ്മുടെ കടമ ചെയ്യുക മനാഫിന് നല്ലവരായ എല്ലാ മനുഷൃരുടെയും പ്രർത്ഥനയുണ്ടാകും❤

  • @satheedevi5038
    @satheedevi5038 23 วันที่ผ่านมา +4

    സത്യം ജയിക്കട്ടെ. എത്രയും വേഗം അർജുൻ മോനെ കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

  • @johntitus8113
    @johntitus8113 27 วันที่ผ่านมา +57

    ഞാൻ കുറേയധികം മുതലാളിമാരോട് കൂടെ വണ്ടി ഓടിച്ചിട്ടുള്ള ആളാ ഒരു യഥാർത്ഥ മനുഷ്യസ്നേഹിയുടെ വാക്കുകളാ മനാഫിൻ്റേത് ''
    കർണ്ണാടക പോലീസ് അടക്കം ഒരു സമയത്ത് പറഞ്ഞിരുന്നു നീയെന്തിനാ ഒരു ഡ്രൈവർക്ക് വേണ്ടി ഇത്ര റിസ്ക് എടുക്കുന്നതെന്ന്.
    അപ്പോഴും മനാഫ് പോലീസ് പറഞ്ഞത് കേട്ട് പിന്തിരിഞ്ഞ് പോയിരുന്നു എങ്കിൽ പോലീസും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റും ചേർന്ന് ലോറി ടോട്ടൽ ലോസ് ആയി എന്ന് സർട്ട്ഫിക്കറ്റ് കൊടുക്കും മനാഫിന് പുതിയ ലോറിയും കിട്ടും ഇതിന് മുന്നേ ബിസിനസ് പഴയപടി ആവുകയും ചെയ്യും ഇത്രയും പേര് ദോഷവും ഉണ്ടാവില്ലായിരുന്നു.
    പക്ഷേ മനാഫ് ഇതെല്ലാം ത്യജിച്ച് നിൽക്കുന്നു അയാളെ അക്ഷരം തെറ്റാതെ വിളിക്കാം മനുഷ്യസ്നേഹിയായ മുതലാളി ഞാനൊരു തിരുവനന്തപുരംകാരനായ ഡ്രൈവറാ''

    • @rosevally5468
      @rosevally5468 23 วันที่ผ่านมา

      ബ്രോ,💯✅💝

  • @sobhapv5522
    @sobhapv5522 22 วันที่ผ่านมา +1

    ഇത് ആയിരിക്കണം
    മനാഫ് നമുക്ക് അർജുൻ
    എന്ന മകൻ നമുക്ക് ചിന്തിക്കാൻ പോലും വയ്യ
    ആരും എന്തും പറയട്ടെ
    അതൊന്നും കാര്യം
    ആകേണ്ട നമ്മുടെ ആവശ്യം അർജുൻ ആണ് നമുക്ക് പ്രാർത്ഥന
    യോടെ. മുന്നോട്ട് പോകാം
    🙏🙏🙏

  • @manastravelvlog7236
    @manastravelvlog7236 21 วันที่ผ่านมา

    Full support to manaf... കർണാടക പല കഥകളും ഉണ്ടാക്കും..... അവർക്കാണ് ഒളിപ്പിക്കാനുള്ളത് മനഃഫിനല്ല.. എല്ലാവരും മനസിലാക്കിയാൽ നല്ലത് ഇല്ലെങ്കിൽ ഇതേപോലെ നമ്മളിൽ ഓരോരുത്തർക്കും സംഭവിക്കും......

  • @seenathva1227
    @seenathva1227 24 วันที่ผ่านมา

    മനാഫ്ക്കാ പടച്ചവൻ നിങ്ങളുടെ കൂടെയുണ്ട് ധൈര്യമായിട്ട് ഇരിക്ക് നിങ്ങളുടെ ഓരോ വാക്കും കേൾക്കുമ്പോൾ ചങ്കു പൊട്ടുകയാണ് നിങ്ങൾക്ക് വേണ്ടി ഞങ്ങൾ എല്ലാം ദുആ ചെയ്യാം എങ്ങനെയായാലും അർജുന കണ്ടുകിട്ടട്ടെ പണം ഇന്നു വരും നാളെ പോകും ഇതൊന്നും മനസ്സിലാക്കാത്ത ആളുകൾ എന്തു പറഞ്ഞാലും നമുക്ക് റബ്ബ് ഉണ്ട് കൂട്ട്

  • @Rayyu356
    @Rayyu356 26 วันที่ผ่านมา +4

    മനുഷ്യത്വം ഉള്ളവരെ ചെളിവാരി തേക്കും തോൽക്കരുധ് അർജുൻ ഏട്ടന് നീതി കിട്ടണം

  • @kkmallugamer7164
    @kkmallugamer7164 26 วันที่ผ่านมา +6

    മനാഫ്, അമ്മയെ കൊന്നാലും രണ്ടു അഭിപ്രായം പറയുന്ന നാടാണ്. അർജുന്നു മനാഫ് കൂടെപ്പിറപ്പു ആണ്.

  • @asvijayakumar3700
    @asvijayakumar3700 27 วันที่ผ่านมา +17

    ചോദ്യകർത്താവ് വിഷയത്തെ മത വൽക്കരിക്കാനുള്ള പെടാപ്പാട് പെടുന്നത് ആയി തോന്നുന്നു

  • @lattylatteesha7398
    @lattylatteesha7398 26 วันที่ผ่านมา +1

    Dont worry manaf...ആത്മാർത്ഥ സ്നേഹം എവിടെയും ചോദ്യം ചെയ്യപ്പെടും

  • @rajeshkumarkuwait5129
    @rajeshkumarkuwait5129 27 วันที่ผ่านมา +16

    ഇങ്ങനെ ഒക്കെ പറഞ്ഞു ഉണ്ടാകാൻ മലയാളികൾക്ക് മാത്രമേ പറ്റു . ഇതിൽ കൂടുതൽ ഒരു മനുഷ്യന്റെ മനസ്സ്‌ തുറക്കാൻ പറ്റില്ല
    അർജുനെ പോലെ ഉള്ളവരുടെ കുടുമ്പം കഴിഞ്ഞു പോകുന്നത് മനാഫിനെ പോലെ ഉള്ളവർ ഉള്ളത് കൊണ്ട .

  • @geethaashok8283
    @geethaashok8283 26 วันที่ผ่านมา +4

    എല്ലാം കഴിഞ്ഞു ഇനി ഇതിന്റെ പുറകെ കുറെ എണ്ണം അദ്ദേഹം ആ വണ്ടിയുടെ ഉടമ ആണ് വീട്ടിൽ ഇരുന്നുന്നാൽ പറയും ഒരാളെ കാണാതായിട്ട് വീട്ടിൽ കയറി ഇരിക്കുന്നു ആരെ എങ്ങനെ നശിപ്പൂക്കണം അങ്ങനെ കുറെ എണ്ണം ഇതിനൊക്കെ എന്തിനാണ് മറുപടി കൊടുക്കുന്നത് സഹോദര 😅

  • @user-fj7vl7ol9r
    @user-fj7vl7ol9r 26 วันที่ผ่านมา +2

    He is ....perfect bro😢❤..no dout ...comentolikalod povan para

  • @ascreation8138
    @ascreation8138 23 วันที่ผ่านมา

    മനാഫ് നിങ്ങൾ നല്ല മനുഷ്യൻ 👍🏼👍🏼❤

  • @royiachayan4664
    @royiachayan4664 24 วันที่ผ่านมา +1

    മനാഫ് നീ നിന്റെ നിലപാടും ആയി മുന്നോട്ട് പോവുക 💪🏻

  • @archanarajeesh6018
    @archanarajeesh6018 26 วันที่ผ่านมา +1

    ഒരാളെ വിഷമിക്കുന്നതിനു ഒരു കരുതി ഉണ്ട്. ദൈവം കാക്കണേ. 🙏🙏🙏

  • @achuanshad2796
    @achuanshad2796 24 วันที่ผ่านมา +1

    മനാഫ് ഇക്ക നിങ്ങളുടെ കൂടെ പടച്ചോൻ ഉണ്ടാകും ആരുടെ വിമർശനവും കേൾക്കരുത് ഇതുപോലൊരു മുതലാളിന് കിട്ടില്ല എവിടെയും പടച്ചോൻ കാക്കട്ടെ നിങ്ങളെയും കുടുംബത്തെയും

  • @shabeerpanganshabeer498
    @shabeerpanganshabeer498 24 วันที่ผ่านมา +2

    അദ്ദേഹം പറഞ്ഞുകഴിഞ്ഞു, ലോറിയാണ് വേണ്ടത് എങ്കിൽ എനിക്ക് അവിടെ പോയി തിരഞ്ഞു നിൽക്കേണ്ട ആവശ്യമില്ല, ഫുൾ കവർ ഇൻഷുറൻസ് ഉണ്ട്, വേറെ പുതിയ ലോറി ഇറക്കാൻ ഇൻഷുറൻസ് കാശ് തരും എന്ന്, എന്നിട്ടുപോലും അവിടെ നിൽക്കുമ്പോൾ ഒരു സംശയത്തിന്റെ മുനയോടെ നോക്കിക്കാണുന്നത് വല്ലാത്ത അപകടം പിടിച്ച മാനസികാവസ്ഥയാണ്😢

  • @IjazAhmedVlogs-fu2yg
    @IjazAhmedVlogs-fu2yg 23 วันที่ผ่านมา +1

    Manaaf ❤❤❤❤❤

  • @antonyvincent7288
    @antonyvincent7288 26 วันที่ผ่านมา +1

    God bless you Manafkka❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Mr19881995
    @Mr19881995 21 วันที่ผ่านมา

    May Allah Bless you Bro Manafa

  • @InduPadmakumar-n3y
    @InduPadmakumar-n3y 26 วันที่ผ่านมา +6

    ഇങ്ങനെ ഉളളവർ ചോദിക്കുന്നതിനു മറുപടി പറയാൻ നിൽക്കരുത്,ഇവനൊക്കെ vattanu ഒരു വിഷമം വരുമ്പോൾ maximum ചൊറിയുകയാണ്

    • @edvistaeducationaltrust7347
      @edvistaeducationaltrust7347 26 วันที่ผ่านมา

      Utharam koduthillenkil , ozhinju marunnu, entho marakkan sramikkunnu ennum vartha varum

  • @MuhammedShifan-it3ok
    @MuhammedShifan-it3ok 23 วันที่ผ่านมา +2

    Thavakalthu alallah 🤲🏻

  • @SijiSheji
    @SijiSheji 26 วันที่ผ่านมา +2

    Manafkka urakkil pollum arjunekittan prathykunnu oruparijayamillatha alukal appo nigalude manase nanmayullavarkku manasilakum pdachavan moose undaavum❤

    • @SijiSheji
      @SijiSheji 26 วันที่ผ่านมา

      Shemikkanam koodee undakum

  • @anusaneesh9437
    @anusaneesh9437 27 วันที่ผ่านมา +6

    Innathe kalathu nallathum cheyyan melaa....enthu cheyyan....