മൂലം നക്ഷത്രം,നിങ്ങൾ അറിയേണ്ടതെല്ലാംII Everything About Star Moolam II ThanthriDileepan

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • വിവാഹ പൊരുത്തമുള്ള നാളുകൾ,അനുകൂലമായ തൊഴിലുകൾ ,ദശാഫലങ്ങളും ദോഷ പരിഹാരങ്ങളും,രത്നം,വസ്ത്രം, ദിവസ്സം,തീയതി,പൊതുസ്വഭാവം ഇങ്ങിനെ നിങ്ങൾ അറിയേണ്ടതായ എല്ലാ വിവരങ്ങളും അടങ്ങിയ വിഡീയോ .
    ജാതകത്തിലെ ഗ്രഹനിലകൾ അനുസരിച്ചു മാറ്റങ്ങൾ ഉണ്ടാകാം.
    Whats App Number :9497814889
    ജ്യോതിഷസംബന്ധമായ വിഷയങ്ങൾ അറിയുവാനും നേരിൽ കാണുന്നതിനും അപ്പോയ്ന്റ്മെന്റ് എടുക്കേണ്ടതാണ്.അതിനായി 9497814889 എന്ന നമ്പറിലേക്ക് പേര് ,സ്ഥലം എന്നിവ എഴുതി അയക്കുക.വാട്സാപ്പിലോ SMS മുഖേനയോ അയക്കുക. ഫോണിൽ സംസാരിക്കുവാനും വിവരങ്ങൾ ചോദിച്ചറിയുവാനുമുള്ള ദിവസവും സമയവും അറിയുക്കുന്നതാണ്. കഴിവതും അപ്പോയ്ന്റ്മെന്റ് ലഭിച്ചതിനുശേഷം മാത്രം വിളിക്കുക. ജ്യോതിഷ വിവരങ്ങൾ അറിയുന്നതിന് ദക്ഷിണ നൽകേണ്ടതാണ്
    For consultation please book date with whats app.Please whats app your doubts,please avoid calling,some times I cant attend your call due to bussy shedules.
    For more about any doubts please free to comment or whatsapp me
    #kerala
    #astrology
    #horoscope
    ===================================================================
    #facebook : / thanthridileepan
    #twitter : / artistthanthri
    #instagram : thiruvallathirumeni
    ====================================================================
    NOTE : All Content used is copyright toThanthri Dileepan. Use or commercial Display or Editing of the content without Proper Authorization is not Allowed. Certain Images , Musics , Graphics which are shown in this video maybe copyrighted to respected owners
    DISCLAIMER: The purpose of this video is to share information regarding Astrology and Life predictions. This video does not contain any harmful or illegal matters. Please do not upload my videos without my permission
    =========================================================
    #THANTHRI
    #Gruha Vaidyam
    #HINDU VISION
    #Kanippayyur Vasthu
    #A R K Blogs
    #Dr Rajesh Kumar
    #Astrological Life
    #Pranavam - The Astrology Channel
    #Mind Body Positive With Dr Sita
    #asianetnews
    #Manorama News
    #Asia Live TV
    #Kairali TV
    #Kaumudy
    #ASTRO HOROSCOPE
    #Santhosh Vlogs
    #Adivedas TV
    #sreeguru astrology
    #Malayalamnews Networks
    #M Time Midea
    #ABC MALAYALAM ONE
    #Tech Travel Eat by Sujith Bhakthan
    #Marunadan TV @Hidden Facts
    #MT Vlog
    #Haindava Tv
    #Thaliyola Malayalam
    #Hindu Dharmam
    #Dr N Gopalakrishnan
    #Hinduism മലയാളം
    #Rahul RRK
    #Hindu Heritage
    #YogiTV
    #Astrology
    #MalayalamAstrology
    #Jyothisham
    #Mantrikam
    #Vasthuinkerala
    #Bharathiyayoga
    #Technology
    #Poems
    #Hitmalayalamsong
    #KeralFilmIndustry
    #MalayalamActress
    #Beautytips
    #pendulam
    #Malayalamtraditinals
    #Hindudevotionals
    #Teaching
    #TH-camCreatinsTip
    #TH-camTopTips
    #Videos
    #Photography
    #Hospitals
    #Promotors
    #Asialivetv
    #Pranavam
    #Meditip
    #Cockerrytips
    #Asianetnews
    #Kairalinews
    #Amrithanews
    #News24
    #Manoramanews
    #Residentsassociations
    #Malayaliassociation
    #Rejithkumar
    #Cineartists
    #classicaldance
    #Drbhalamuralikrishna
    #Amma#Filmindustry
    #Asia Live TV

ความคิดเห็น • 209

  • @g4videosmalayalam520
    @g4videosmalayalam520 3 ปีที่แล้ว +82

    മൂലം നക്ഷത്രകാർ ലൈക്‌ അടി

    • @ThanthriDileepan
      @ThanthriDileepan  3 ปีที่แล้ว +2

      YOU ARE WELCOME🙏🙏🙏🙏🙏🙏

    • @Toyraphel
      @Toyraphel 3 หลายเดือนก่อน

      ഞാനും 👍

  • @user-mp3ys3nk5r
    @user-mp3ys3nk5r 5 หลายเดือนก่อน +1

    ❤❤❤ വളരെ സന്തോഷപ്രദമായ ഒരു വിശദികരണമാണ് നല്കിയത്
    അങ്ങേക്കു ദീർഘായുസ്സും
    സന്തുഷ്ടിയും ഉണ്ടാക്കുന്നതാണ് ' നമസ്തേ❤❤

  • @vazhayilmadom7412
    @vazhayilmadom7412 4 ปีที่แล้ว +8

    വളരെ വ്യക്തവും വിശദവുമായ വിശദീകരണം -അഭിനന്ദനങ്ങൾ.

  • @sreejithsreedhar4826
    @sreejithsreedhar4826 4 ปีที่แล้ว +7

    നമസ്‌കാരം തിരുമേനി , വളരെ കൃത്യമായി പറഞ്ഞു

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว +1

      വളരെ നന്ദി ,ഷെയർ ചെയ്യണേ

  • @itsmesachus1900
    @itsmesachus1900 3 ปีที่แล้ว +4

    എന്റെ സ്വീറ്റ് ഹസ്
    * അസൂയ ഒട്ടും ഇല്ല
    * ആരേം പരിഹസിക്കില്ല, കളിയാകുമ്പോൾ എന്നെ ആണ് വഴക്കു പറയുന്നേ
    * ഒട്ടും ആഡംബരം ഇല്ല കെട്ടോ
    * പിന്നെ ആര് എന്ത് ചോദിച്ചാലും കൊടുക്കും, പൈസ ഒന്നും കൈകാര്യം ചെയ്യാൻ അറിയില്ല
    *ദേഷ്യം വന്നാൽ ദേവി... പിടിച്ചു നില്കാൻ ഒക്കില്ല..
    * But soo sweeett.... Witu lots of ❤

  • @subhash.kmahadevan4479
    @subhash.kmahadevan4479 4 ปีที่แล้ว +51

    ചുരുക്കിപ്പറഞ്ഞാൽ ഒരിയ്ക്കലും ഗുണം പിടിയ്ക്കില്ലന്നു സാരം.. വളരെ സന്ദോഷം 🙏

    • @vmdivya6992
      @vmdivya6992 4 ปีที่แล้ว +8

      😂😂😂 njanum aane...

    • @subhash.kmahadevan4479
      @subhash.kmahadevan4479 4 ปีที่แล้ว +1

      @@vmdivya6992 ആഹാ സൂപ്പർ.. ഹല്ല പിന്നെ നമ്മടടുത്ത കളി..

    • @badgermamba4374
      @badgermamba4374 4 ปีที่แล้ว +2

      മൂലം...ഞാൻ മറക്കാൻ ശ്രെമിക്കാണ്...

    • @prasadartlove
      @prasadartlove 3 ปีที่แล้ว +1

      🤣🤣

    • @prasadartlove
      @prasadartlove 3 ปีที่แล้ว +2

      @@badgermamba4374 😥😥

  • @anandhu_g_nair
    @anandhu_g_nair 4 ปีที่แล้ว +11

    നമസ്കാരം തിരുമേനി
    നക്ഷത്രങ്ങളുടെ പൊതുഭലങ്ങളും ,ദശാകാലങ്ങളും വളരെ വ്യക്തവും കൃത്യവുമായി പറഞ്ഞു നൽകുന്നതിന് വളരെ നന്ദി തിരുമേനി .

  • @smitharajesh831
    @smitharajesh831 4 ปีที่แล้ว +9

    Every thing is true .... Thanks Thirumeni

  • @sreedurga4081
    @sreedurga4081 4 ปีที่แล้ว +3

    Ellaam jenma samayath depend cheyyum. Ithu kettaal marikkanamennu thonni pokunnavarodaanu ekikku parayaanullath.. ideham nishkarshichittulla praardhanakal nadathuka..ellaam sahikkaanulla dhairyam sarvesaran tharatte ennaasamsikkunnu.....ee duranthangal ellam anubhavikkunna aalaanu nan...53 yrs aayi..ini naalthu varaan 11 varsham koodi kaathirikkanam....prardhana allaathe mattonnumilla. Thank you sir

  • @kesavkarthakartha4346
    @kesavkarthakartha4346 4 ปีที่แล้ว +4

    Very good predictions, Thank you Sir

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว

      ഓണാശംസകൾ,Please see my other videos and share it.Thank you verymuch .

  • @toyraphel3268
    @toyraphel3268 2 ปีที่แล้ว +2

    ഇനിയെങ്കിലും ഈ കഷ്ട്ടം പാട് മാറുമോ

  • @arvindnair4379
    @arvindnair4379 4 ปีที่แล้ว +1

    Very good prediction everything true as far as I am concerned my star is moolam thulamadam vellutha pasham

  • @Anjalisuresh496
    @Anjalisuresh496 3 ปีที่แล้ว +1

    ബാല അരിഷ്ടം വിവാഹ തടസങ്ങൾ എന്നിവ ഉണ്ടായിട്ടുണ്ട് സ്ത്രീ ആയത് കൊണ്ട് ജീവിതം ഒരു സമാധാനമില്ല തിരുമേനി ഈ കാര്യത്തിൽ വല്ല വഴിപാട് കൾ ചെയ്യാൻ പറ്റുമോ

  • @rahanarnair
    @rahanarnair 4 ปีที่แล้ว +3

    Valare sheriyanu....

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว

      വളരെ നന്ദി ,ഷെയർ ചെയ്യണേ

  • @remo7104
    @remo7104 3 ปีที่แล้ว +2

    90% correct perfect 👍👍👍👍

  • @dileepkumarbhaskaran634
    @dileepkumarbhaskaran634 3 ปีที่แล้ว +4

    100percent correct.

  • @divinevedas1055
    @divinevedas1055 4 ปีที่แล้ว +4

    Swami plzzz guide us which days or month we feel effect of yantra after wearing 🙏🙏🙏🙏plzzz guide 🙏🙏🙏🙏🙏🙏🙏🙏🙏

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว

      Very soon

    • @divinevedas1055
      @divinevedas1055 4 ปีที่แล้ว

      @@ThanthriDileepan 🙏 approximately days or months🙏❓❓❓

  • @rajan3338
    @rajan3338 ปีที่แล้ว +1

    100% TRUE!💟💟🙏🙏🙏

  • @devichandana.m6214
    @devichandana.m6214 4 ปีที่แล้ว +6

    വളരെ ശരിയാണ് തിരുമേനി, നന്ദി 🙏🙏🙏

  • @laltabla8039
    @laltabla8039 3 ปีที่แล้ว +1

    വളരെ നന്ദി

    • @ThanthriDileepan
      @ThanthriDileepan  3 ปีที่แล้ว

      ഈശ്വരൻ അനുഗ്രഹിക്കട്ടെ,ഷെയർ ചെയ്യുക.

  • @geethas8105
    @geethas8105 3 ปีที่แล้ว +3

    അയ്യോ..രോഗങ്ങൾ വരുമോ
    ഇതിൽ ഇല്ലാത്ത രോഗങ്ങൾ വേറെ ഇലല്ലോ ദൈവമേ.......😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @rigvedhrenjith6871
    @rigvedhrenjith6871 3 ปีที่แล้ว +2

    11/4/1993 ane jananam ethuvare vivaham ayattilla .27 vayasayi vivaham nadakkan enthenkilum sadhyathundonne parayamo plzz

    • @vargheserajan30
      @vargheserajan30 2 ปีที่แล้ว

      Vivaham nadakkum.pakshe divorce sookshikkuka.moolam kaarude prathyekatha aanu athu

  • @karthikamenon3687
    @karthikamenon3687 4 ปีที่แล้ว +1

    85% correct aanu, ithvere...future kettapol cheriya pedi...

    • @ThanthriDileepan
      @ThanthriDileepan  3 ปีที่แล้ว +1

      വളരെ നന്ദി,ഷെയർ ചെയ്യണേ .......

  • @soyamvaramtec529
    @soyamvaramtec529 7 หลายเดือนก่อน

    സത്യമാ പറഞ്ഞതെല്ലാം ഇപ്പോൾ 9 വയസായി എന്തൊക്കെ പരിഹാരം ചെയ്യണം

  • @anandhakrishnanr6417
    @anandhakrishnanr6417 4 ปีที่แล้ว +3

    Santhosham aayi 🙏

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว

      Most welcome,pls see my other videos and share to get benefit to others.

  • @vargheserajan30
    @vargheserajan30 2 ปีที่แล้ว

    Enikku kodinji thala vedana maathre asukham aayittullu.Deyvaadheenam!

  • @rajan3338
    @rajan3338 ปีที่แล้ว

    parasthreebandham und.gulfil vechundaakkiya panam pappayum ammayum dhoordhadichu kalanjuz...ippol oru sthaapanam und! pinne molum monum marumakkalum..videsathu bsc nurse mar aanu.mon ayachu tharunna 40000 rupa masam und.ente sthapanathil ninnum varumaanam und.wife breast cancer patient aanu..18 varshamaayi!..rogam maari!..parasthree bandham und!sukradasa verum naasam thannu......gulfil undaarunna * aadithya dasa* maathram kollaarunnu!...PRAARDHIKKENAME THIRUMENEE!💟💟🙏🙏🙏🙏🙏🙏🙏🙏🙏

  • @syamalasurendran906
    @syamalasurendran906 4 ปีที่แล้ว +3

    Thank u sir...

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว

      Welcome,ഷെയർ ചെയ്യണേ

  • @abdulhameed3725
    @abdulhameed3725 4 ปีที่แล้ว +2

    Thiru meni paranjadu 90 sadamaanam sariyaanu mo.no.tharumo.beedi evideyaanu edu jilla aanu?

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว

      you are most welcome,pls see my other videos,9497814889

  • @jessymanu7334
    @jessymanu7334 4 ปีที่แล้ว +1

    Namaskaram Thirumeni ....Moolam purushanu Ayilyavum Pennine vivaham kazhikkamo? Enthenkilum dhosham undo?

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว

      prathikoola nakshathramanu,pinne jathaka porutham nallathanenkil nokkam.

    • @jessymanu7334
      @jessymanu7334 4 ปีที่แล้ว

      Ok Thirumeni thank you enthayirikkum dhosham ennu onnu parayamo?

  • @sandhyalekshmi1034
    @sandhyalekshmi1034 4 ปีที่แล้ว +1

    Namaskaram thirumeni 🙏. Rahu ketu mattathekurichu parayamo.

  • @sudevmini0072
    @sudevmini0072 4 ปีที่แล้ว +3

    Bhayam vallathe ulla alanu. Kudumba jeevitham parajayam, matullavare upadesikkum ente karyathil oru theeranam edukkan ithu vare kazhinjittilla. Matulla karyangal ellam thirumeni paranjathu pole thanneyanu

  • @neenusnaick9638
    @neenusnaick9638 4 ปีที่แล้ว +2

    തിരുമേനി എന്റെ പേര് നീനു. 14/6/1999 ജനനത്തീയതി. എന്റെ വിദ്യാഭ്യാസം, ജോലി, വിവാഹം എന്നിവ അറിയണം എന്ന് ഉണ്ട്... മറുപടി പ്രതീക്ഷിക്കുന്നു.. 🙏🙏🙏🙏

  • @lalikhan3144
    @lalikhan3144 3 ปีที่แล้ว +2

    Correct 🙏

    • @ThanthriDileepan
      @ThanthriDileepan  3 ปีที่แล้ว

      thank you,ഷെയർ ചെയ്യണെ, എല്ലാവർക്കും സഹായകരമാകട്ടെ

  • @renjithmc8365
    @renjithmc8365 3 ปีที่แล้ว

    All is well 😊

  • @manojkrishnan5304
    @manojkrishnan5304 2 ปีที่แล้ว

    15:50 Rahu dasha
    16:42 Jupiter dasha

  • @remyanair2628
    @remyanair2628 4 ปีที่แล้ว +2

    Good

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว

      Most welcome, pls see my other videos and share to get benefit to others.

  • @trollentube6081
    @trollentube6081 3 ปีที่แล้ว +2

    Sir, ee vaidavya dosham maran enthanu cheyyendath?

  • @navyachinnu4175
    @navyachinnu4175 2 ปีที่แล้ว

    Sir
    moolam male um anizham female um cherumo ?

  • @ushanair6552
    @ushanair6552 4 ปีที่แล้ว +2

    Namaskaram thirumeni 🙏🙏🙏🙏

  • @Hibaah-l5e
    @Hibaah-l5e 9 วันที่ผ่านมา

    വളരെ കറക്ന്റ് ആണ്

  • @krishnajakg9433
    @krishnajakg9433 4 ปีที่แล้ว

    Joliyude karyangale patti ariyanam nu aagraham und.. Evde aanu Thirumeniyude place neritt kaananam nu und..

  • @anishappu3925
    @anishappu3925 3 ปีที่แล้ว

    സർ. നികൃതി ദേവി മന്ത്രം ഏതാണ്

  • @aruviaruvi7992
    @aruviaruvi7992 3 ปีที่แล้ว +5

    എന്റെ നക്ഷത്രം മൂലം ആണ്.. അസുഖത്തെ കുറിച് പറഞ്ഞതൊക്കെ സത്യം ആണ്.. sir പറഞ്ഞതും എന്റെ ജാതകത്തിൽ പറഞ്ഞതും ഒക്കെ സത്യം ആണ്..

  • @fousiyap3042
    @fousiyap3042 4 ปีที่แล้ว

    Sir njan pooyavum hus moolavum anu....njagal love mrg anu...entealum problum ndo

  • @lathakumari.g7563
    @lathakumari.g7563 3 ปีที่แล้ว +6

    Asuya arodum ethuvare thonniyittilla

  • @supriyaramesh8081
    @supriyaramesh8081 4 ปีที่แล้ว +4

    Valarie seryannu

  • @legalresearch8703
    @legalresearch8703 2 ปีที่แล้ว

    "Kandaha-sani konde poku" (enne alla, ente mahale) kondu poyi. Ningalude Ezhara-saniyudeyum, moolam nakshtrathinteyum pothu pravachanangalku Nanni. Ningal paranjathu kettal, Kethu Desakkaran Vyazha desa-vare jeevikkumo ?.

  • @rajan3338
    @rajan3338 7 หลายเดือนก่อน

    para sthree thaalpparyam= 100%••••••!😻❤️🥰👍

  • @rajakumarannair8977
    @rajakumarannair8977 4 ปีที่แล้ว +1

    സർ നമ്പർ തരുമോ നേരിൽ കാണാൻ ആഗ്രഹിക്കുന്നു സാധിക്കുമോ ആയിരത്തി ഒരു നൂറ്റി 35 കന്നി 10 പകൽ 10 മണി ജനനം

  • @sradhaminnu8802
    @sradhaminnu8802 4 ปีที่แล้ว +3

    Sir thiruvathira parayaumo plsss

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว

      paranjittundallo,pls searc in my channel

  • @dhaneshsreestha9123
    @dhaneshsreestha9123 3 ปีที่แล้ว

    7/9/2019 time evening 4:15 മൂലം നക്ഷത്രം ഒന്നു നോക്കി പറഞ്ഞു തരുവോ തിരുമേനി

  • @sreekumars3157
    @sreekumars3157 4 ปีที่แล้ว +5

    Sheriyanu sir🙏🙏🙏

  • @arunsnair6662
    @arunsnair6662 2 ปีที่แล้ว

    5.5.1988, അരുൺ മൂലം നക്ഷത്രം. ഇ വക്തി ക്ക് ഭാഗ്യം ഉണ്ടോ

  • @DeepuDeepu-qq8gl
    @DeepuDeepu-qq8gl 2 ปีที่แล้ว

    Pooram pattummo moolam female1987september20 pooram man 1981november 20 nalu charummo

  • @jayalekhab1902
    @jayalekhab1902 2 ปีที่แล้ว

    Thirumenee, asooya undennu parayalle, athum verum thettane ,enikke oru ulsahavum illa, madichi aane, njan idapadil correct aane

  • @kannanmonpp1619
    @kannanmonpp1619 ปีที่แล้ว

    Enthokeya e parayunnath

  • @user-id2yk5ir4f
    @user-id2yk5ir4f 6 หลายเดือนก่อน

    🙏

  • @pradheepbhaskar6146
    @pradheepbhaskar6146 3 ปีที่แล้ว +1

    ആവർത്തനം ഒഴിവാക്കാൻ ശ്രമിക്കണേ...

  • @maneeshv8587
    @maneeshv8587 3 ปีที่แล้ว

    Paranja karyangal ellam sathyum anu sir, but ennum vishamangal matharame ullu

  • @cars7234
    @cars7234 10 หลายเดือนก่อน

    ഇപ്പോൾ എനിക്ക് വയസു 34
    ഇത് കേട്ടപ്പോൾ ഇനി വയസാംകാലത്തു കാണാം

  • @RK-fs8vo
    @RK-fs8vo 4 ปีที่แล้ว +1

    നമസ്കാരം.. പൂരുട്ടാതി യുടെ ഫലം പറയുമോ. നന്ദി !

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว

      sure

    • @RK-fs8vo
      @RK-fs8vo 4 ปีที่แล้ว

      വളരെ നന്ദി തിരുമനസ്സ് !

    • @RK-fs8vo
      @RK-fs8vo 4 ปีที่แล้ว

      ദയവായി അവിട്ടം നാളിന്റെ കൂടി പറഞ്ഞാൽ നന്നായി രുന്നു.. നന്ദി !

  • @praveensukumaran7466
    @praveensukumaran7466 4 ปีที่แล้ว +4

    👏👏👏✋100% true😆😆😆

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว

      Most welcome,happy onam,pls share to get benefit to others

  • @arvindnair4379
    @arvindnair4379 4 ปีที่แล้ว

    Thula masam vellutha pasham ennu vayikuka

  • @arunsnair6662
    @arunsnair6662 2 ปีที่แล้ว

    മറുപടി തരണം

  • @sonusohan8513
    @sonusohan8513 2 ปีที่แล้ว +1

    Mukesh Ambani is moolam nakshatra

  • @shinijarineesh2350
    @shinijarineesh2350 4 ปีที่แล้ว +2

    നമസ്കാരം

  • @AmMuSCORner1
    @AmMuSCORner1 3 ปีที่แล้ว +1

    Ee ഒരു naalukaar mrg ചെയ്യാമോ

    • @ThanthriDileepan
      @ThanthriDileepan  3 ปีที่แล้ว +1

      yes

    • @AmMuSCORner1
      @AmMuSCORner1 3 ปีที่แล้ว

      @@ThanthriDileepan മൂലം nalukkar തമ്മിൽ വിവാഹം paadillannu kandulo

  • @mayamn6873
    @mayamn6873 4 ปีที่แล้ว +1

    Marriage details

  • @shinijarineesh9244
    @shinijarineesh9244 3 ปีที่แล้ว +1

    നമസ്കാരം തിരുമേന

  • @krishnakunnju3288
    @krishnakunnju3288 3 ปีที่แล้ว

    23-09-1993 ..5am moolam ethrampaadam aanu

  • @manoj8496
    @manoj8496 3 ปีที่แล้ว +6

    അസൂയ. ഇതുവരെയും തോന്നിയിട്ടില്ല

  • @vipertaggameing338
    @vipertaggameing338 3 ปีที่แล้ว

    Uthram nakshathra phalam

  • @sabithapr5390
    @sabithapr5390 3 ปีที่แล้ว

    ENTE KARYATHIL PARANJATH ELLAM SHERIYANU

    • @ThanthriDileepan
      @ThanthriDileepan  3 ปีที่แล้ว

      ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ

  • @rajan3338
    @rajan3338 ปีที่แล้ว

    parasthree bandham seriya.njan moolam..athe....

  • @nithyag2516
    @nithyag2516 3 ปีที่แล้ว +1

    ✌️👍👍

    • @ThanthriDileepan
      @ThanthriDileepan  3 ปีที่แล้ว

      വളരെ നന്ദി ,എല്ലാവർക്കും ഷെയർ ചെയ്യണേ

  • @sudheermsudheer5892
    @sudheermsudheer5892 3 ปีที่แล้ว

    Tirumani.5.- 9-1979...rc. .no.married. ple.replay

  • @indhukr8650
    @indhukr8650 3 ปีที่แล้ว +2

    ഞാനും എന്റെ മകനും മൂലം നക്ഷത്രം ആണ്..

    • @ThanthriDileepan
      @ThanthriDileepan  3 ปีที่แล้ว +1

      ഈശ്വരൻ അനുഗ്രഹിക്കട്ടെ,ഷെയർ ചെയ്യണേ .

    • @DeepuDeepu-qq8gl
      @DeepuDeepu-qq8gl 2 ปีที่แล้ว +1

      Enta wifum monum moolam anu

    • @RajeshRajesh-nq8yf
      @RajeshRajesh-nq8yf 2 ปีที่แล้ว

      Ó

  • @parvathyviswanath9202
    @parvathyviswanath9202 3 ปีที่แล้ว +1

    🙏🙏🙏🙏🙏🙏

    • @ThanthriDileepan
      @ThanthriDileepan  3 ปีที่แล้ว

      സ്വാഗതം, എല്ലാവർക്കും ലിങ്ക് അയച്ചു കൊടുക്കണെ

  • @beena9985
    @beena9985 3 ปีที่แล้ว +1

    2021 ano parayunnathu

  • @sreeharirudhra951
    @sreeharirudhra951 3 ปีที่แล้ว +1

    5\11\1986 dhanya job labhikumo

    • @ThanthriDileepan
      @ThanthriDileepan  3 ปีที่แล้ว

      വിശദമായി നോക്കണ്ട വിഷയമാണല്ലോ

    • @sreeharirudhra951
      @sreeharirudhra951 3 ปีที่แล้ว

      5/11/1986 time 1.50pm tulam place-aluva

    • @sreeharirudhra951
      @sreeharirudhra951 3 ปีที่แล้ว

      Paraumo

  • @anaghank6277
    @anaghank6277 4 ปีที่แล้ว +1

    12/1/2002 onnu parayamo thirumeni sreee anu student

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว

      Astological consultation avisyamanu,not a simple thing,need deep checking.

  • @sanilkumar4556
    @sanilkumar4556 4 ปีที่แล้ว +1

    എൻ്റെഓർമ്മയിൽ മനസമാധാനംഎന്ത്എന്ന് അറിഞിട്ടില്ലാരണ്ട്കെട്ടുംഎന്നാണ്ജാതകത്തിൽപറയുന്നത് ഒന്നിനെയുംകെട്ടിയില്ലാ

    • @badgermamba4374
      @badgermamba4374 3 ปีที่แล้ว

      Enikkum angane thnne🤣🤣🤣

    • @vineetharavichandran4690
      @vineetharavichandran4690 3 ปีที่แล้ว

      ഞാനും ഓർമ വെച്ചതുമുതൽ മനസമാധാനം എന്തെന്ന്അറിഞ്ഞിട്ടില്ല

  • @nivithaabhilash4125
    @nivithaabhilash4125 3 ปีที่แล้ว +1

    ഞാനും എന്റെ ഹസ്ബന്റ് യും moolam ആണ് അതിൽ എന്തെങ്കിലും presnam undo

    • @girlishpr6140
      @girlishpr6140 3 ปีที่แล้ว +2

      സത്യം പറഞ്ഞാൽ മൂലം നാളിൽ ഒരു ഗതി ഉണ്ടാകില്ല.

    • @anand2787
      @anand2787 3 ปีที่แล้ว +1

      Mulam nazhatharam nthu Nala ithoka kakkumbol nthe cheyana Oru thurantham pidicha nale alle

    • @mohammeddubai768
      @mohammeddubai768 2 ปีที่แล้ว

      നിവിത, ഒരു,പ്രണVഉം,ഇ ല്ല

  • @midhunamanoj3973
    @midhunamanoj3973 3 ปีที่แล้ว

    എന്റെയും എന്റെ മകൾ ടെനാൾ മൂലമാണ് എന്തെങ്കിലും ദോഷമുണ്ട

  • @rajimanoj6733
    @rajimanoj6733 4 ปีที่แล้ว +1

    Paranjath ellam ullath anu

  • @lechu8099
    @lechu8099 3 ปีที่แล้ว

    തിരുമേനി അവിട്ടം നാളുകൾ കല്യാണത്തിന് നല്ലതാണ് എന്നും എന്നാൽ വേദ നക്ഷത്രം ആണ് എന്നും പറയുന്നുണ്ടല്ലോ അതു എന്തുകൊണ്ടാണ് എന്നു പറയാമോ

  • @arathyslal8986
    @arathyslal8986 4 ปีที่แล้ว +1

    സ്വാമി മൂലം നാൾ വിവാഹത്തിന് നല്ലത് അല്ല എന്ന്‌ ഒകെ ആണ് പുറമെ പറയുന്ന... സത്യത്തിൽ എന്താണ് സത്യം തിരുമേനി....വിവാഹം കഴിഞ്ഞു വന്നാൽ വീടിന് ദോഷം എന്ന്‌ ഒകെ ആണ് പറയുന്ന... എന്റെ സംശയം ഒന്നു തീർത്തു തരുവോ സ്വാമി... plzzzzzzz🙏🙏🙏

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว +2

      angine onnumilla,cerunna jathakamanenkil pblm illa.

    • @arathyslal8986
      @arathyslal8986 4 ปีที่แล้ว

      അശ്വതി നക്ഷത്രം ആയി ചേരുമോ സ്വാമി മൂലം....

    • @mohammeddubai768
      @mohammeddubai768 2 ปีที่แล้ว

      എ ങ്ങിനെ,പോവുന്നു,ലൈഫ്

  • @pn9586
    @pn9586 3 ปีที่แล้ว +1

    എവിടെയായായിരുന്നു താങ്കൾ 🌹👍👍👍

    • @vargheserajan30
      @vargheserajan30 2 ปีที่แล้ว

      Alpam joli undaarunnadaa!enthey?sukhamalle?

    • @vargheserajan30
      @vargheserajan30 2 ปีที่แล้ว

      Ividokkethanne undey!

  • @Toyraphel
    @Toyraphel 3 หลายเดือนก่อน

    മൂലം ഒരു മൂലക് ഇരിക്കുന്നു 😢👍👌😂🎉

  • @geetakumari5491
    @geetakumari5491 3 ปีที่แล้ว +2

    കറക്റ്റ് ആണ് സർ പറഞ്ഞത് anty ഭർത്താവ് മരിച്ചു പോയി

    • @vargheserajan30
      @vargheserajan30 2 ปีที่แล้ว

      2nd marriage kazhinjo?ente adyathe bharyaye divorc cheythu vittu moolam naal aanu entethu.2amathu ketti njan.super wife!athi sundari 2 makkal.avarudem kallyyanam kazhinju avar 4 perum videsathu NURSE maar aanu.2 lady nurses 2 male nurses!ENIKKU INI ROGANGAL VARUMONNULLA PRDIYAA

    • @DeepuDeepu-qq8gl
      @DeepuDeepu-qq8gl 2 ปีที่แล้ว

      @@vargheserajan30 antayirunnu prashanam avigitam ayirunno

  • @rajankm8440
    @rajankm8440 10 หลายเดือนก่อน

    വയസ്സാകുമ്പോൾ രക്ഷപ്പെടും. എന്നിട്ട് എന്തിനാണ്

  • @sudhinans1591
    @sudhinans1591 4 ปีที่แล้ว +1

    21-3-1998 പകൽ 12 മണി ജനനം ഒന്നു നോക്കി പറയോ

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว

      വാട്സ് ആപ്പിൽ ഡീറ്റെയിൽസ് അയക്കുക,വിളിക്കുവാനുള്ള സമയം കിട്ടും,അപ്പോൾ വിളിച്ചാൽ മതി,നോക്കി പറയാം.
      വളരെ നന്ദി,

  • @jilcyeldhose9802
    @jilcyeldhose9802 3 ปีที่แล้ว +1

    എന്റെ ഭർത്താവ് മൂലം നക്ഷത്രം ആണ്.. ഞാൻ മകയിരം..... എന്തെങ്കിലും പ്രശ്നം ഉണ്ടോ.......മോന്റെ നാളും മൂലം തന്നെ......

    • @vargheserajan30
      @vargheserajan30 2 ปีที่แล้ว +1

      Moolam naalinu 40% divorce kaanarund

  • @bijujoseph5993
    @bijujoseph5993 4 ปีที่แล้ว +1

    സർ നമ്പർ പറയാമോ?

  • @lathakumari.g7563
    @lathakumari.g7563 3 ปีที่แล้ว

    Churukki paranjal orikkalum rakshappedilla

  • @shinijarineesh2350
    @shinijarineesh2350 4 ปีที่แล้ว +1

    Super ❤️❤️❤️❤️

  • @Ajithkumar-tc2fl
    @Ajithkumar-tc2fl 8 หลายเดือนก่อน

    Ajith.moolam.

  • @harinair4048
    @harinair4048 ปีที่แล้ว

    Not very true..