മൂലം നാളുകാർ ജീവിതത്തിൽ കഷ്ടപെടാതിരിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ I MOOLAM STAR ! MOOLAM NAL

แชร์
ฝัง
  • เผยแพร่เมื่อ 19 มี.ค. 2024
  • #temple #harichandhanamadom #astrology #nilavilakku #housewarming #vasthuhome #stressmanagement #anxietyrelief #mantra #devotional #skincare #jyothisham
    വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9e...
    FACE BOOK PAGE : / rjiyerharichandhanamadom
    INSTAGRAM : / harichandhanamadom
    WEBSITE :www.harichandhanamadom.com
    PRATHILIPI :malayalam.pratilipi.com/user/...
    MOTIVATIONAL MESSAGES
    TH-cam 2 : / @harichandhanamadomrjiyer
    TH-cam 3 : / @malayalamhealth
    PODCAST 1: ANCHOR.FM :anchor.fm/rj-iyer
    PODCAST 2: SPOTIFY :open.spotify.com/show/4heU1Cd...
    TWITTER : / iyer_rj
    1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
    2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
    3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
    4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS... 
    5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
    5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
    COMMERCIAL CONTACT :harichandhanamadom@gmail.com
    ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
    NEDUMANGAD
    (കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
    ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
    WHATSAPP NO : 9496367702
    ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
    ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
    സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
    സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
    ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
    DISCLAIMER
    This channel always share good knowledge.It do not add such contents which violate TH-cam PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of TH-cam PARTNERSHIP POLICY.
    ** copy right**
    All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person
  • บันเทิง

ความคิดเห็น • 388

  • @hinduvision
    @hinduvision  3 หลายเดือนก่อน +38

    വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w

    • @vasandevan9222
      @vasandevan9222 3 หลายเดือนก่อน +1

      Vaasudevan moolam 6 2. 1967

    • @Nithin-oi4me
      @Nithin-oi4me 3 หลายเดือนก่อน

      Robin.moolamnakshathram.

    • @thankomp7808
      @thankomp7808 3 หลายเดือนก่อน

      തിരുമേനി എനിക്കുവേണ്ടി പ്രാർത്ഥിക്കണം. എന്റെ നാൾ മൂലം ആണ്.

    • @sasikalakala3268
      @sasikalakala3268 3 หลายเดือนก่อน

      Sasikala moolam

    • @valsalaparmban1720
      @valsalaparmban1720 2 หลายเดือนก่อน +1

      തിരുമേനി പറയുന്നത് നൂറു ശതമാനവും സരിയാന്

  • @Alameenvlog09
    @Alameenvlog09 3 หลายเดือนก่อน +336

    മൂലം നക്ഷത്രക്കാർ ഇവിടെ ലൈക്‌ അടി

  • @user-cq7no1kt7g
    @user-cq7no1kt7g 2 หลายเดือนก่อน +51

    ഞാൻ മൂലം ആണ്... എല്ലാം ശരിയാണ്.... നമുക്ക് ഒരുപാട് ദുഃഖങ്ങൾ വന്നാലും ഒരു ശക്തി നമ്മെ മുന്നോട്ട് കൊണ്ടുപോകും..... എവിടേം അന്യരുടെ സഹായം ഉണ്ടാകും... ഒരിക്കൽ ഒരാളെ നെഗറ്റിവ് ആയി തോന്നിയാൽ ആ ഭാഗത്തേക്ക്‌ പോകുകയും ഇല്ല... ദൈവാധീനം ഉള്ളവരാണ്... 7:59

    • @boskeynair822
      @boskeynair822 หลายเดือนก่อน +3

      Correct anu...njanum മൂലം അന്

    • @sobhanadrayur4586
      @sobhanadrayur4586 หลายเดือนก่อน

      Njanum

    • @prasanthtj3386
      @prasanthtj3386 หลายเดือนก่อน

      പറഞ്ഞതൊക്കെ ശരിയാണ്....

    • @SubhaAnil-lb9ti
      @SubhaAnil-lb9ti หลายเดือนก่อน +2

      ഞാനും മൂലം ആണ് കുറെ ബുദ്ധിമുട്ടുകൾ ഉണ്ടായാലും എത്ര വല്യ വിഷമം ഉണ്ടായാലും nammal🥰വിചാരിക്കുന്ന കാര്യം സമയം ആകുമ്പോൾ എങ്ങനെ ആയാലും നടക്കും ദൈവം കൂടെ ഉണ്ട് ❤

    • @MrRohinr
      @MrRohinr 22 วันที่ผ่านมา

      Sheriya oru kariyam isthapetta Ange attavare ethi nedi edukkum😂😂😂😂😂

  • @michaelkarakkattu9910
    @michaelkarakkattu9910 3 หลายเดือนก่อน +61

    100%ശരിയാണ് പേര് ദോഷവും കഷ്ടകാലവും കൂടെപ്പിറപ്പാണ്

  • @ppsureshwin
    @ppsureshwin 3 หลายเดือนก่อน +28

    ഞാനും മൂലം നക്ഷത്രക്കാരൻ ആണ്.... ഇതുവരെ പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ ശെരിയാണ് 👍👍👍❤️❤️❤️

    • @sobhanair2086
      @sobhanair2086 2 หลายเดือนก่อน

      100%CORRECT 👌

  • @Cs-vo7xb
    @Cs-vo7xb 3 หลายเดือนก่อน +15

    ജോതിഷം വിശ്വാസം ഇതിലൊന്നും ആശ്രയിക്കുന്ന ആളല്ല ഞാൻ ഇതു യാദ്യശ്ചികമായി നോക്കിയതാണ് എല്ലാം 100 % ശരിയാണ് എന്നെ സംബന്ധിച്ചിടത്തോളം 'അഭിനന്ദനങ്ങൾ അറിയിക്കുന്നു.

  • @remadevi5175
    @remadevi5175 2 หลายเดือนก่อน +14

    നമസക്കാരം തിരുമേനി അങ്ങയുടെ ചാനലിൽ ഞാനും ഉണ്ടു് ഞാനും മൂലം നക്ഷത്രക്കാരിയാണ്

  • @user-wk1jd4ko8z
    @user-wk1jd4ko8z 3 หลายเดือนก่อน +32

    എന്റെ കാര്യത്തിൽ വളരെ കൃത്യമാണ് പറഞ്ഞത്

  • @DeepaDeepa-rl4pw
    @DeepaDeepa-rl4pw 2 หลายเดือนก่อน +14

    നമസ്കാരം തിരുമേനി പറഞ്ഞത് എല്ലാം എന്റെ ജീവിതത്തിൽ നടന്നതാണ്

  • @ushanatarajan8122
    @ushanatarajan8122 2 หลายเดือนก่อน +12

    ❤🙏🏼ഞാനും മൂലം നക്ഷത്രം, എന്റെ മോനും മൂലം തന്നെയാണ്.
    എല്ലാം 100% ശരിയാണ്.

    • @bijuk.joshua9875
      @bijuk.joshua9875 2 หลายเดือนก่อน

      ഞാനും ഇളയ മകനും

  • @dhanalakshmi61
    @dhanalakshmi61 3 หลายเดือนก่อน +12

    സത്യമായും എല്ലാകാര്യങ്ങളും ശരി ആണ്. ആരോഗ്യ കാര്യത്തിൽ ഇത്തിരി ബാക്കിൽ ആണ്.അച്ഛനും അമ്മയും കൂടപിറപ്പുകലും എനിക്ക് ജീവൻ ആണ്.അത് കൊണ്ട് മാതാപിതാക്കലെ മരണ സമയം കഴിയുന്ന പോലെ നോക്കാനും കഴിഞ്ഞു.ഇനി hus ന്റെ അമ്മ ആണ് ഉള്ളത് കഴിയുമ്പോലേ അവർക്ക് വേണ്ട കാര്യങ്ങളും ചെയ്യണം

  • @anilanilkumar8451
    @anilanilkumar8451 2 หลายเดือนก่อน +5

    തിരുമേനി ഞാൻ ഒരു വിധം ജ്യോൽസ്യരുടെ വാക്കുകൾ ഇങ്ങനെ കാണാറുണ്ട് എപ്പോഴും അല്ല ചില നേരത്ത് മാത്രം ഒരു വിശ്വാസം തോന്നുമ്പോൾ, bat, അതിലൊന്നും തന്നെ എന്റെ ഈ നാളിൽ ഉള്ള കാര്യം ഇത്രയും കറക്റ്റാ യി ഞാൻ കേട്ടിട്ടില്ല ഇതിൽ തിരുമേനി പറഞ്ഞഅത്രയും കാര്യങ്ങൾ എന്റെ ജീവിതത്തിൽ വന്നിട്ടുണ്ട് വളരെ സത്യം, ഒരുപാട് നന്ദി 🌹👍❤️

  • @kalabhavansudhi
    @kalabhavansudhi 3 หลายเดือนก่อน +21

    എല്ലാം കറക്റ്റ്.. എന്റെ കാര്യത്തിൽ 100%❤👍

  • @baburajuv1660
    @baburajuv1660 2 หลายเดือนก่อน +39

    മൂലം നക്ഷത്രക്കാരുടെ ഒരു
    ഗ്രൂപ്പ് ഉണ്ടാക്കിയാലോ ?

  • @santhoshkumarpattu9357
    @santhoshkumarpattu9357 2 หลายเดือนก่อน +4

    എന്റെ.... കാര്യത്തിലും.... തിരുമേനി.... പറഞ്ഞത്....100% correct.... ആണ്....

  • @salusalu9050
    @salusalu9050 3 หลายเดือนก่อน +5

    പറഞ്ഞകാര്യങ്ങൾ എല്ലാം വളരെ കൃത്യമാണ്

  • @janakivp372
    @janakivp372 3 หลายเดือนก่อน +5

    100%ശരിയാണ് എൻറെ മകളാണ് മൂലം

  • @parvathynanda
    @parvathynanda 2 หลายเดือนก่อน +3

    നേടിയെടുക്കാൻ ഏതറ്റം വരെയും പോകും! സഹജീവികളെ സഹായിക്കുന്നതിന് മടിക്കില്ല ! ജയ്ഹിന്ദ്.........

  • @sreenadha241
    @sreenadha241 3 หลายเดือนก่อน +6

    തിരുമേനി പറഞ്ഞ കാര്യങ്ങൾ വളരെ വളരെ ശരിയാണ്

  • @santhae8648
    @santhae8648 3 หลายเดือนก่อน +35

    നമസ്ക്കാരം തിരുമേനി അങ്ങയുടെ ചാനലിൽ ഞാൻ ഉണ്ട് ഞാനും മൂലം നക്ഷത്രക്കാരിയാണ്

  • @NISHA-eu3ie
    @NISHA-eu3ie 3 หลายเดือนก่อน +5

    നിഷ- മൂലം
    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ.

  • @user-ik3uw5sd1c
    @user-ik3uw5sd1c 2 หลายเดือนก่อน +1

    ഞാൻ മൂലമാണ് തിരുമേനി തിരുമേനി പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് നന്മയുടെ ഭാഗത്തു മാത്രമേ നിൽക്കാറുള്ളൂ കടം ദാരിദ്ര്യം ഒക്കെ ഉണ്ടാകും എന്നാലും സത്യസന്ധമായ കാര്യങ്ങൾ മാത്രമേ ഇടപെടാറുള്ളൂ തിരുമേനി പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്

  • @nyt9875
    @nyt9875 2 หลายเดือนก่อน +1

    Namaskaram ellam paranjathu valare sariyanu thanks

  • @user-cx8sx5hn2r
    @user-cx8sx5hn2r 2 หลายเดือนก่อน +3

    100% correct ആണ് ഞാനും മൂലം ആണ്

  • @vijayammak9714
    @vijayammak9714 3 หลายเดือนก่อน +1

    Namaeste Therumeni. Very Correct

  • @dinilk1054
    @dinilk1054 2 หลายเดือนก่อน +2

    തിരുമേനി പറഞ്ഞതൊക്കെ 100% ശരിയാണ് എന്ത് കാര്യം ചെയ്തു തീർക്കാൻ ആത്മാർത്ഥമായി ശ്രമിക്കാറുണ്ട് എപ്പോഴും എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളവരായിരിക്കും

  • @madhavnavaneeth3134
    @madhavnavaneeth3134 หลายเดือนก่อน +1

    100% correctly said. 100% perfect person we are. Also blessed.

  • @beenab9229
    @beenab9229 2 หลายเดือนก่อน +1

    Sathyam,ellam valare correct

  • @kumariambili2172
    @kumariambili2172 3 หลายเดือนก่อน +17

    ഞാനും മൂലം നക്ഷത്രമാണ് എനിക്ക് എന്നും ദുഃഖം മാത്രമേ ഉള്ളൂ ഞാൻ ഇനി എന്ന് രക്ഷപെടും

  • @sheebaaneesh4196
    @sheebaaneesh4196 2 หลายเดือนก่อน +1

    💯 sariyanu.MOOLAM NAKSHATRAM orupadishtam

  • @KRISHNANKUTTYNAIR-qn3to
    @KRISHNANKUTTYNAIR-qn3to 2 หลายเดือนก่อน +1

    Valarie sathyam

  • @user-in4so2tx2m
    @user-in4so2tx2m 3 หลายเดือนก่อน +1

    Valare sheriyanu thirumeni.njan jayasree Pillai moolam .ente makan moolam .makanu joli kittan prarthikkane thirumeni.thirumeni paranjathellam sheriyanu

  • @babukj7066
    @babukj7066 3 หลายเดือนก่อน +1

    വളരെ മികച്ചത്❤❤❤❤

  • @babuettankozhikode5392
    @babuettankozhikode5392 3 หลายเดือนก่อน +6

    ❤ എന്റെ കാര്യത്തിലും ശരിയാണ്

  • @AnsariJalaludeen
    @AnsariJalaludeen 2 หลายเดือนก่อน +2

    പറഞ്ഞത് ശരിയാണ് 100%

  • @bindhusreebindhu3339
    @bindhusreebindhu3339 3 หลายเดือนก่อน +2

    100%ശരിയാണ് 🙏❤️

  • @rosammaantonymolly
    @rosammaantonymolly 3 หลายเดือนก่อน +1

    Yes. You. Are. Correct. Continuebro

  • @manjushamurali7987
    @manjushamurali7987 3 หลายเดือนก่อน +1

    Ellam 100% correct aanu thirumeni

  • @SinduSajeev-oq7no
    @SinduSajeev-oq7no 2 หลายเดือนก่อน +1

    എല്ലാ കാര്യവും സത്യം തന്നെ🙏🙏🙏

  • @vijithasuprararajan7126
    @vijithasuprararajan7126 3 หลายเดือนก่อน +1

    Ellam satyam aanu 😊🙏

  • @PrakashK-nb4lr
    @PrakashK-nb4lr หลายเดือนก่อน

    THANKS,THIRUMENI

  • @adoorvijaya1242
    @adoorvijaya1242 3 หลายเดือนก่อน +1

    Sathyam anu 🙏🙏

  • @sasinair1883
    @sasinair1883 3 หลายเดือนก่อน +2

    Absolutely correct...ഞാൻ മൂലം...

  • @Worldvision339
    @Worldvision339 3 หลายเดือนก่อน +1

    ജയലക്ഷ്മി - രേവതി - 59 , അനീഷ് - അശ്വതി - 27, തീർത്ഥ - അവിട്ടം -14, നിവേദ്യ - മകം - 10, തിരുമേനി പ്രാർത്ഥനകളിലും പൂജകളിലും ഉൾപെടുത്തണേ 🙏 ഓം നമഃ ശിവായ

  • @veenasmusic8277
    @veenasmusic8277 3 หลายเดือนก่อน +2

    Correct 100%

  • @anithamurali1377
    @anithamurali1377 3 หลายเดือนก่อน +1

    Elam corect anuto

  • @gireesankp4024
    @gireesankp4024 3 หลายเดือนก่อน +1

    100 % ശരിയാണ്

  • @AamiOurlittleAngel
    @AamiOurlittleAngel 3 หลายเดือนก่อน +2

    Namasthe thirumeni..njanum angayude channel kanunna moolam nakshatrakkariyanu😊

  • @krishnakumarbg747
    @krishnakumarbg747 2 หลายเดือนก่อน +1

    Very correct

  • @paulsonpauls4013
    @paulsonpauls4013 2 หลายเดือนก่อน +1

    💯 correct 🙏 Thanks 😊

  • @Sruthi696
    @Sruthi696 หลายเดือนก่อน

    Valare correct aanu ❤

  • @shyammohan.k4056
    @shyammohan.k4056 2 หลายเดือนก่อน +4

    Vivaham nadakkan valare prayasam aayirikkum

  • @DileepJessy
    @DileepJessy หลายเดือนก่อน

    ഒരുപാട് നല്ല കാര്യം

  • @LathaMk-wi3mc
    @LathaMk-wi3mc 2 หลายเดือนก่อน +1

    Namaskaaram thirumeni

  • @user-jr8xq1yo5k
    @user-jr8xq1yo5k 3 หลายเดือนก่อน +1

    നമസ്തേ തിരുമേനി.

  • @vijaygreenline4168
    @vijaygreenline4168 หลายเดือนก่อน

    വളരെ ശരിയാണ്

  • @midhunakp6611
    @midhunakp6611 15 วันที่ผ่านมา

    101 % correct aan🙏🏻

  • @Bindu-gl3hu
    @Bindu-gl3hu 2 หลายเดือนก่อน +1

    namaskaram Thirumeni

  • @bindut7645
    @bindut7645 3 หลายเดือนก่อน +1

    Akshitha moolam, anjana revathi,Bindu makeeram ,Rajan uthradam . poojayil ulpeduthane

  • @madhavnavaneeth3134
    @madhavnavaneeth3134 หลายเดือนก่อน +1

    ❤ Almighty can give all things to us .we moolam starred are unique.

  • @sindhuks8920
    @sindhuks8920 หลายเดือนก่อน

    Sr എല്ലാം വളരെ ശരിയാണ് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Manoharan-ex6ph
    @Manoharan-ex6ph หลายเดือนก่อน +1

    മനോഹരൻ L
    മൂലം.64 വയസ്സ്.
    ഭാര്യ വിജയ .. അവിട്ടം.57.
    മകൻ അനന്ദു കാർത്തിക 29
    മകൾ ആതിര 24 വിവാഹിത.

  • @subhashithans9384
    @subhashithans9384 หลายเดือนก่อน

    Njan moolam nakshathramanu. Thirumeni paranjathellam valare seriyanu ❤

  • @shinyaneesh9090
    @shinyaneesh9090 2 หลายเดือนก่อน

    Correct 💯

  • @AnsariJalaludeen
    @AnsariJalaludeen 2 หลายเดือนก่อน +1

    പറഞ്ഞാത് ശരിയാണ് 100%

  • @rajisumod
    @rajisumod 3 หลายเดือนก่อน

    💯 സത്യം

  • @santhasanthap
    @santhasanthap 2 หลายเดือนก่อน +1

    Paranjath ellam satyam anu

  • @RedRoseschannel
    @RedRoseschannel 3 หลายเดือนก่อน

    വെരി correct

  • @simiras3961
    @simiras3961 3 หลายเดือนก่อน +1

    Correct

  • @remarajeev5943
    @remarajeev5943 3 หลายเดือนก่อน

    100% correct

  • @rosem3182
    @rosem3182 24 วันที่ผ่านมา

    ശരിയാണ് എനിക്കും അനുഭവം ആണ് 👍🏽❤

  • @ponnuviju4492
    @ponnuviju4492 หลายเดือนก่อน

    Thirumeni paranja ella karyangalum correct anu.ponnamma moolam ' prarthikane thirumeni

  • @user-qv4xl3ch7o
    @user-qv4xl3ch7o 2 หลายเดือนก่อน

    Corect🙏

  • @dr.pbprasad-1958
    @dr.pbprasad-1958 2 หลายเดือนก่อน

    Correct🙏

  • @REJANIPR-tq2rf
    @REJANIPR-tq2rf หลายเดือนก่อน

    100% ശരിയാണ്🙏

  • @savithrivasupilla7544
    @savithrivasupilla7544 12 วันที่ผ่านมา

    ഞാനും മൂലം നക്ഷത്രം തന്നെ പറഞ്ഞതെല്ലാം അക്ഷരംപ്രതി ശരിയാണ് തിരുമേനി

  • @user-in8sh7yl8i
    @user-in8sh7yl8i 2 หลายเดือนก่อน

    Namaskaram thirumeni njanum moolam nakshthramane paraggathellam shsriyanu🙏🏼🙏🏼🙏🏼🥰❤️

  • @rajithethomas3491
    @rajithethomas3491 7 วันที่ผ่านมา

    100% correct 👍

  • @rosammaantonymolly
    @rosammaantonymolly 3 หลายเดือนก่อน

    Yes. Yu. Are. Correct. Thrumeni. Molly. Moolam

    • @syammurali1139
      @syammurali1139 3 หลายเดือนก่อน +1

      Enikkuorusarkkarjobkitanparthikkanam

  • @vyshnavcs2714
    @vyshnavcs2714 7 วันที่ผ่านมา

    പറഞ്ഞത് ഒക്കെ ശരിയാണ്

  • @SanithaS-wm9ci
    @SanithaS-wm9ci 2 วันที่ผ่านมา

    ഞാൻ മൂലം നക്ഷത്രം ആണ് പറഞ്ഞത് 100%സത്യം

  • @AnuSagu-wf8ir
    @AnuSagu-wf8ir 2 หลายเดือนก่อน

    കറക്റ്റ് ആണ് 🥰

  • @NishaNisha-mw4mc
    @NishaNisha-mw4mc หลายเดือนก่อน

    100%ശരിയാണ് എൻ്റെ കാര്യത്തിൽ

  • @rajalathak1988
    @rajalathak1988 หลายเดือนก่อน

    Correct sami

  • @haripreethack7337
    @haripreethack7337 3 หลายเดือนก่อน +2

    👍🏻👍🏻👍🏻

  • @sajinibai5852
    @sajinibai5852 29 วันที่ผ่านมา

    100% ശരിയാണ്.

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 3 หลายเดือนก่อน +4

    നമസ്കാരം തിരുമേനി, ന്റെ മോൻ മൂലം നഷത്ര മാണ് ന്റെ കുഞ്ഞിന് നല്ലത് വരാൻ പ്രാർത്ഥിക്കണേ തിരുമേനി....

  • @syamkumarbc3862
    @syamkumarbc3862 2 หลายเดือนก่อน

    സൂപ്പർ

  • @girijarajannair577
    @girijarajannair577 3 หลายเดือนก่อน

    Namaskaram thirumeni 🙏🙏
    Thirumeni e video yiel parranja kariyiangal ellam thanne valare sherriyanu
    Ente Husbund Mulam nakshathram anu
    E parranja ella sophavangall um und
    Ouru ruupa micham vekkilla
    Nattu karre muzhuvan sahayikkum

  • @kaitharathjoy7829
    @kaitharathjoy7829 2 หลายเดือนก่อน

    100%perfect

  • @shanmughans7874
    @shanmughans7874 หลายเดือนก่อน

    തിരുമേനി പറഞ്ഞത് ശരി
    ഞാനൊരു മൂല നക്ഷത്രക്കാരൻ ആണ്
    നിങ്ങളുടെ ഉപദേശം എനിക്കൊരു മുന്നറിയിപ്പായി എടുക്കുന്നു

  • @KumarannairKumarankunnath
    @KumarannairKumarankunnath หลายเดือนก่อน

    വളരെ ശരി, ഞാൻ മൂലം.

  • @prasadmampallil5537
    @prasadmampallil5537 3 หลายเดือนก่อน +1

    👌🙏🙏

  • @rosegarden6512
    @rosegarden6512 4 วันที่ผ่านมา

    Thirumeni it’s correct

  • @SumeshTp-sl1dw
    @SumeshTp-sl1dw 11 วันที่ผ่านมา

    Thanks

  • @sunnykv9438
    @sunnykv9438 หลายเดือนก่อน

    കറക്റ്റ് ❤

  • @PrakashKrishnan-xx7dc
    @PrakashKrishnan-xx7dc 22 ชั่วโมงที่ผ่านมา

    100% സത്യമാണ് 🙏🙏🙏

  • @ambikaajayakumar4644
    @ambikaajayakumar4644 20 วันที่ผ่านมา

    100% ശരിയാണ് തിരുമേനി.🙏🏼🙏🏼 എൻ്റെ ഭർത്താവിൻ്റെ നക്ഷത്രം മൂലം ആണ്. പറഞ്ഞതെല്ലാം ശരിയാണ്.

  • @rameshtk9808
    @rameshtk9808 2 หลายเดือนก่อน

    Super

  • @haridasrollins1729
    @haridasrollins1729 3 หลายเดือนก่อน

    Haridas moolam 🙏