എന്റെ ദൈവമേ എന്റെ സഹോദരനെ മനസാന്തര പെടുത്തേണമേ. ദൈവത്തിങ്ങക്കലേക്ക് തിരിപ്പിക്കേണമേ. ഇടപെടേണമേ. എന്റെ പപ്പയും, മമ്മിയും അനുഭവിക്കുന്ന സകല ദുഃഖംങ്ങളും, പ്രെയസങ്ങളും നീക്കി ആയുസും ആരോഗ്യവും കൊടുത്താനുഗ്രഹിക്കേണമേ. കൂടെ ആയിരിക്കണമേ. Amen 🙏🏻🙏🏻🙏🏻
യേശുവേ എന്റെ സ്ഥിര ജോലിക്കായ് അപേക്ഷിച്ചു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻😭😭😭🌹🌹🌹❤️❤️😭🙏🏻🙏🏻🥰👍🏻👍🏻👌🏻👌🏻👌🏻ഉന്നത സ്ഥാനത്തു എത്തുവാൻ അപേഷിക്കുന്നു 🙏🏻🙏🏻🙏🏻😭😭😭🌹🌹🌹നല്ല ആയുസ്സും ആരോഗ്യം നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻😭😭😭🌹🌹❤️കുഞ്ഞിന് യാത്രയിൽ അവരുടെ കാവലും കോട്ടയുമായി ഇന്നത്തെ ദിവസം അനുഗ്രഹമാക്കി തീർക്കണമേ 🙏🏻😭😭🌹🌹❤️❤️❤️
യേശുവേ ഇന്നൊരു ദിവസം കൂടി തന്നതിന് നന്ദി 🙏🏻ആമേൻ 🙏🏻ഈശോയെ ക്യാമ്പിൽ ആയിരിക്കുന്ന എന്റെ മോളെയും കൂട്ടുകാരെയും നഴ്സിംഗ് പഠിക്കാൻ പോയിരിക്കുന്ന എന്റെ സഹോദരന്റെ മകളെയും കൂട്ടുകാരെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. യേശുവേ എല്ലാവരും സുരക്ഷിതരായിട്ടിരിക്കേണമേ 🙏🏻എന്റെ സഹോദരന്റെ മോൾക്ക് വിദ്യാഭ്യാസ ലോൺ കിട്ടാനുള്ള തടസ്സങ്ങളെ എടുത്തു മാറ്റണമേ 🙏🏻ഒരു തടസ്സവും കൂടാതെ 4 വർഷത്തെ പഠനം പൂർത്തീകരിക്കാൻ സഹായിക്കേണമേ 🙏🏻യേശുവേ എനിക്ക് സാമ്പത്തികം നൽകേണമേ 🙏🏻അനാവശ്യ ചിലവുകൾ ഒഴിവാക്കി തരേണമേ 🙏🏻കടക്കാർ ശല്യം ചെയ്യരുതേ. എല്ലാവരുടെയും പൈസ കൊടുക്കാൻ മാർഗം തരേണമേ. എന്റെ മോന്റെ പനി മാറ്റിത്തരേണമേ 🙏🏻എന്റെ കുഞ്ഞുങ്ങൾക്ക് ആയുസ്സും ആരോഗ്യവും നൽകേണമേ 🙏🏻എന്റെ ബിസ്സിനെസ്സിനെ അനുഗ്രഹിക്കേണമേ. തായ്‌ലൻഡ് കോണ്ടെസ്റ്റ് വിൻ ചെയ്യാൻ സഹായിക്കേണമേ 🙏🏻അമ്മയുടെ സഹായം കിട്ടേണമേ 🙏🏻യേശുവേ മറ്റുള്ളവർ ചെയ്യുന്ന ഒരു ദുഷ്‌കർമ്മങ്ങളും എനിക്കും എന്റെ കുഞ്ഞുങ്ങൾക്കും ഭർത്താവിനും ഏൽക്കരുതേ. ഞങ്ങളിലേക്ക് വരുന്ന ദോക്ഷങ്ങളെ വഴിതിരിച്ചു വിടേണമേ എന്റെ യേശു നാഥാ 🙏🏻
ദൈവമേ, എൻ്റെ മനസിനെ അലട്ടുന്ന പ്രേശ്നങ്ങളിൽ നിന്നും എനിക്ക് വിടുതൽ നൽകണമേ, ഈശോയെ, എന്നോടൊപ്പം ഉണ്ടാകേണമെ, ആരുമില്ലാത്ത അവസ്ഥയിൽ ഒറ്റപ്പെടലിൽ അങ്ങ് എനിക്ക് സഹായം ആയിരിക്കേണമേ ഈശോയെ
ദൈവമേ ഡെയിലി ബ്ലെസ്സിങ്ങളിലൂടെ അതിന്റ ഭാഗമായി നിന്ന് പ്രാർത്ഥിക്കുന്ന എല്ലാവരുടെയും എല്ലാ നിയോഗംഗങ്ങളെയും അവിടുന്ന് സാധിച്ചു തരേണമേ. ഞാൻ വിശ്വസിക്കുന്നു ഈശോയെ.ഞങ്ങളോട് കരുണ തോന്നിയതിന് നന്ദി ഈശോയെ 🙏🏻
യേശുവേ മോൻ B2 എക്സാം പാസാക്കാൻ ആകാൻ അനുഗ്രഹികേണമേ മോൾക്ക് നല്ല ഹോസ്പിറ്റലിൽ കിട്ടാൻ അനുഗ്രഹികേണമേ കടഭാരം മാറി സമാധാനത്തോടെ ജീവിക്കാൻ അനുഗ്രഹികേണമേ എന്റെ നിയോഗത്തെ സീകരിച് സാധിച്ചു തരേണമേ ആമ്മേൻ ♥️♥️♥️♥️
ഈശോയെ എൻ്റെ ജീവിതപങ്കാളിയുടെ എല്ലാ രോഗങ്ങളും സൗഖ്യം നൽകി അനുഗ്രഹിക്കേണമേ എല്ലാവരേയും അനുഗ്രഹിക്കേണമേ വിററിലിഗോ രോഗം പൂർണമായി സൗഖ്യം നൽകി അനുഗ്രഹിക്കേണമേ അമ്മ മാധ്യസ്ഥം വഹിക്കേണമേ ഈശോയെ അനുഗ്രഹിക്കേണമേ
ദൈവമേ ഒരു ദിവസം കൂടി ഞങ്ങൾക്ക് ആയുസ്സും ആരോഗ്യവും നൽകി ഈശോയുടെ വചനം കേൾക്കുവാനും ജീവിതത്തിലെ പ്രയാസങ്ങളിൽ നിന്നും പ്രശ്നങ്ങളിൽ നിന്നും പ്രതിസന്ധികളിൽ നിന്നും ഞങ്ങൾക്ക് സമാധാനവും സന്തോഷവും നൽകി ഞങ്ങളെ അനുഗ്രഹിക്കുന്ന ദൈവമേ അങ്ങേയ്ക്ക് ഒരായിരം ആയിരം നന്ദി സ്തുതി സ്തോത്രം ഹാലേലുയ്യ
എൻറെ ഈശോയെ എൻറെ മാതാവേ എനിക്ക് നടക്കാൻ കാലിന് ബലം നൽകണമെ തൊട്ടടുത്ത പള്ളിയിൽ പോകണം ആമേൻ എൻറെ ന്യൂറോ സംബന്ധമായ എല്ലാ രോഗങ്ങളും മാറ്റണമെന്ന് അപേക്ഷിക്കുന്നു ആമേൻ ❤
ഈ വചനം കേൾക്കുന്ന ഞങ്ങളുടെ എല്ലാവരുടെയും കുടുംബങ്ങളെ അനുഗ്രഹിക്കേണമേ...കുഞ്ഞുങ്ങൾ അനുഗ്രഹിക്കപെടേണമേ...ഞങ്ങളുടെ എല്ലാ നിയോഗങ്ങളും ഞങ്ങൾക്ക് സാധിച്ചു തരേണമേ....ഞങ്ങളെ ഉപേഷിക്കരുതേ ഈശോയേ... ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ🙏🏻🙏🏻🙏🏻
ഈശോയെ ഞങ്ങളുടെ കൃഷിയിടം അനുഗ്രഹിക്കേണമേ എല്ലാ കീടങ്ങളെയും ഉപദ്രവകാരികളായ ജീവികളെയും നിയന്ത്രിക്കേണമേ ഈശോയെ അനുഗ്രഹിക്കേണമേ വേദനിക്കുന്ന എല്ലാ മക്കളേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവരെ അനുഗ്രഹിക്കേണമേ
യേശുവേ മോന്റെ ആദ്യ കുർബാന നടത്തി തരണമേ മോന് പ്രാർത്ഥന എല്ലാം പഠിപ്പിക്കണമേ മോന്റെ നാക്കിന്റെ കെട്ട് മാറ്റിതരണ മേ മോന് എഴുതാനും വായിക്കാനും പഠിപ്പിക്കണമേ യേശുവേ എനിക്ക് ഒരു വീട് തരണമേ യേശുവേ Plus - 1 ന് പഠിക്കുന്ന മോന് നല്ലതു പോല് പഠിപ്പിക്കണമേ
ഈശോയെ വിവാഹ തടസ്സമുള്ള എല്ലാ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണേ ഈശോയെ ഞങ്ങളുടെ മോൾക്ക് അനുയോജ്യമായ ഒരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണേ ഈശോയെ ഞങ്ങൾക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒത്തിരി ഒത്തിരി നന്ദി ഞങ്ങളുടെ വീട് പുതുക്കി പണിയാൻ ഞങ്ങളുടെ പ്രാർത്ഥിച്ചിരുന്നു
*നസ്രായനായ ഈശോയെ എൻ്റെ എല്ലാ നിയോഗങ്ങളെയും അങ്ങ് സ്വീകരിച്ച് അതിൻമേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും തടസ്സങ്ങളെയും പൂണ്ണമായി എടുത്ത് മാറ്റി യേശു നാമത്തിൽ എനിക്കതു സാധിച്ചു തരണമേഎന്ന് പ്രാർത്ഥിക്കുക🙏*
എൻ്റെ രക്ഷകനും രക്ഷിതാവുമായ ഈശോയെ എൻ്റെ മേൽ അങ്ങയുടെ ഒരു ദൈവ പ്രവൃത്തി വെളിപ്പെടുത്തി എൻ്റെ നിയോഗം സാദിച്ച് തരേണമെ . ഡെയിലി ബ്ലസിംങ്ങ് വചന ശുശ്രൂഷയിലൂടെ ആ കൽ കുരിശിൽ മനസും ഹൃദയവും കൊണ്ട് എഴുതി പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ
എന്റെ ഈശോയേ ഡെയിലി ബ്ലെസ്സിംഗ് കേട്ടു പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെയും പ്രാർത്ഥനാ നിയോഗങ്ങൾ സാധിച്ചു തരണമേ സ്കൂൾ മക്കൾ 10 ദിവസം വീട്ടിൽ ഇരിക്കുമ്പോൾ ദൈവ കൃപയിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നസ്രായനായ യേശുവേ എന്റെ നിയോഗങ്ങൾ അങ്ങ് സ്വീകരിച്ച് അതിന്മേൽ നിലനിൽക്കുന്ന പൈശാചിക ബന്ധനങ്ങളും തടസങ്ങളും പൂർണ്ണമായും എടുത്ത് മാറ്റി എനിക്ക് അവ സാധിച്ച് തരേണമേ ആമേൻ
ഈശോയെ ഞങ്ങളുടെ ഭവനങ്ങളെ സമർപ്പിക്കുന്നു 🙏🏻 ഞങ്ങളുടെ ഭവനത്തിലേക്ക് കടന്നു വരണമേ 🙏🏻ഭവനത്തെ ഈശോയെ അനുഗ്രഹിക്കേണമേ 🙏🏻മറ്റുള്ളവർക്ക് മാതൃകയായി ജീവിക്കുവാൻ അവിടുന്ന് ഞങ്ങളെ ഒരുക്കണമേ 🙏🏻🙏🏻 ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കേണമേ. ദൈവത്തെ അറിഞ്ഞ്, ദൈവ ഭയത്തോടെ ജീവിക്കുവാനും ഉള്ള കൃപകൊടുത്ത് അനുഗ്രഹിക്കേണമേ🙏🏻🙏🏻 ഈ ഇരുപത്തഞ്ചു നോമ്പ് ഞങ്ങൾക്ക് അനുഗ്രഹമായി തീരണമേ ഈശോയെ 🙏🏻🙏🏻
🙏 സർവ്വശക്തനായ സ്വർഗ്ഗീയ പിതാവേ, നസ്രായനായ ഞങ്ങളുടെ ഈശോയെ, ഞങ്ങളുടെ പ്രാർത്ഥനകളും യാചനകളും നിയോഗങ്ങളും സ്വീകരിച്ച് അവയ്ക്ക് ഉത്തരം അരുളി ഞങ്ങളെ അനുഗ്രഹിക്കണമേ🙏
ഈശോയെ കടബാധ്യതകൾ ഉണ്ടായിട്ടും ഓരോ ദിവസവും ടെൻഷൻ ഇല്ലാതെയും ഞങ്ങളെ പരിപാലിച്ചു കൊണ്ടുപോകുന്ന എന്റെ ഈശോയ്ക്ക് കോടാനുകോടി നന്ദി പറയുന്നു ഈശോയെ ഇന്ന് 21 25 നു മുൻപ് എന്റെ 3 കടമെങ്കിലും അവിടുന്ന് വീട്ടുവാൻ എന്നെ അനുഗ്രഹിക്കട്ടെ വഴികാട്ടിത്തരേണമേ വലിയ പലിശ കടത്തിൽ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കേണമേ എന്റെ മൂത്ത മകൾ രേവതിയും കുടുംബത്തിലെ സമർപ്പിക്കുന്നു ഈശോയെ ആ കുടുംബത്തിൽ സമാധാനവും സന്തോഷവും കൊടുത്ത് അനുഗ്രഹിക്കേണമേ സാമ്പത്തിക ബുദ്ധിമുട്ടികളിൽ നിന്നും അവരെ രക്ഷിച്ചുകൊള്ളേണമേ എന്റെ ഈശോയെ ഞങ്ങളിൽ കനിയേണമേ🙏🏾🙏🏾🙏🏾🙏🏾❤️
ഈ ലോകത്തെ സമർപിക്കുവാണേ നാഥാ. പരസ്പരം സ്നേഹിക്കാനോ ഷെമിക്കാനോ മനസ് ഇല്ലാതെ ഈ ലോകത്തെ അങ്ങയുടെ കൈകളിൽ സമർപിക്കുവാണേ. തെറ്റുകളുടെ എണ്ണം കൂടുവാണേ ഈശോയെ. അപകടങ്ങൾ, ചതിക്കുഴികൾ,ആൽമഹത്യ, മാതാപികളോട് ഉള്ള വെറുപ് ഒഴിക്കവകൾ എല്ലാം അങ്ങ് കാണുണ്ടല്ലോ ഈശോയെ പല കുടുംബകളും ഒരുപാട് വിഷമിക്കുണ്ട് മക്കളെ ഓർത്തു. നന്നായി പഠിച്ചു വലിയ നിലയിൽ എത്തണം എന്ന് വിചാരിക്കുന്ന മാതാപിതാക്കൾ കണ്ണീരോടെ മകളുടെ തെറ്റുകളെ കണ്ട് ജീവിക്കുണ്ട് ഈശോയെ. ഫോൺ അഡിക്റ്റ ഉള്ള കുട്ടികളെ സമർപിക്കുവാണേ അനുഗ്രഹിക്കേണമേ.
യേശുവേ എന്റെ മോളെയും കുഞ്ഞിനേയും അംഗ്രഹിക്കണമേ 🙏🙏🙏🙏🙏 കുഞ്ഞിനെ മാമോദിസ മുക്കി വിശ്വാസത്തിൽ വളർത്താൻ അനുഗ്രഹിക്കേണമേ molkk അതിനുള്ള മനസ്സ് ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
ഈശോയെ നല്ലൊരു ദിവസം നൽകി അനുഗ്രഹിച്ചതിനു നന്ദി. ജോലി ഇല്ലാതെ വിഷമിക്കുന്നവർക് അവിടുന്നു ഒരു ജോലി നൽകി അനുഗ്രഹിക്കണേ. രോഗികളായി കഴിയുന്നവരെ തൊട്ട് സുഖപ്പെടുത്തണേ... എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു തന്നു ഞങ്ങളെ ഇന്ന് അനുഗ്രഹിക്കണേ. അങ്ങാണല്ലോ ഞങ്ങളുടെ ആശ്രയം 🙏
ഈശോയെ ഞാൻ ജോലി ചെയുന്ന സ്ഥലത്ത് വന്നു ഈശോഎനിക്ക് കുട്ട് ആകാൻ വരണേ 🙏ഈശോയെ എന്റെ മക്കളെ കാത്തോണേ സിജോച്ഛനെ കാത്തോണേ 🙏ഈശോയെ അവടുന്നു കൂടെ ഉണ്ടാകണേ 🙏 എനിക്ക് നല്ല ഒരു വീട് ഒരുക്കി തരണേ 🙏എനിക്ക് നല്ല ഒരു ഡ്യൂട്ടിതരണേ 🙏ഈശോയെ എനിക്ക് സാലറി 550കിട്ടു വൻ പ്രാർത്ഥിക്കുന്നു 🙏
യേശുവേ എന്റെ കുടുംബത്തിൽ സമാധാനം നൽകി അനുഗ്രഹിക്കണമേ, എന്റെ മകൻ പത്താം ക്ലാസ്സിൽ പരീക്ഷക്ക് തയ്യാറെടുക്കുന്നു നല്ല മാർക്ക് വാങ്ങി വിജയിക്കാനുള്ള അനുഗ്രഹം നല്കണമേ, പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ആമേൻ യേശുവേ നന്ദി 🙏🙏🙏
യേശുവേ എല്ലാം പരീക്ഷകളും പാസാക്കണമേ... എനിക്ക് നല്ല ജോലി കിട്ടണമേ..., എന്റെ അച്ഛനും അമ്മയും നല്ല ആരോഗ്യം കൊടുക്കണമേ..., എനിക്ക് നല്ല വിവാഹം നടത്തണമേ...🙏🙏🙏
എന്റെ യേശുവേ അപ്പാ നന്ദി 🙏🙏🙏ഒരു പ്രഭാതം കൂടി തന്നതിനെ ഓർത്ത് നന്ദി പറയുന്നു അപ്പാ 🙏🙏🙏ഈശോയെ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏🙏🙏എന്റെ husband എന്റെ മോനെ എന്നെ എല്ലാവരെയും കാത്തുകൊള്ളണമേ എപ്പോഴും കൂടെ ഉണ്ടാകണേ അനുഗ്രഹിക്കണേ 🙏എന്റെ മോന്റെ പഠനം ജോലി സമർപ്പിക്കുന്നു അനുഗ്രഹിക്കണേ അപ്പാ ആമേൻ 🙏🙏🙏
കർത്താവേ എൻ്റെ നിയോഗങ്ങളും പ്രാർത്ഥനകളും സാദ്ധിപ്പിച്ചു തന്ന് അതിൻമേൽ നിലനിൽക്കുന്ന എല്ലാ പ്രതിസന്ധികളും തടസ്സങ്ങളും പൂർണ്ണമായി എടുത്തു മാറ്റി എനിക്കത് സാദ്ധിപ്പിച്ച് തരണമെ🙏🙏🙏♥️♥️♥️🌹🌹🌹
ഇന്ന് ഒരു ദിവസം കൂടി കാൺമാൻ തന്നതിന് നന്ദി🙏 ഇന്നത്തേയ്ക്ക് ആവശ്യമായ സാമ്പത്തിക വഴി തുറന്നു നൽകണമേ. ആരുടെ മുമ്പിലുംനാണംകെടുവാൻ അനുവദിക്കല്ലേ അപ്പാ... ഇന്നുവരെയും തക്കസമയത്ത് വഴി തുറന്നു നൽകിയ ദൈവമേ ഇനിയും വഴി നടത്തണമേ🙏🙏
പരിശുദ്ധാത്മാവേ നീയെഴുന്നള്ളി ഞങ്ങളിലും ഞങ്ങളുടെ കുടുബത്തിൽ മക്കളിൽ എഴുന്നള്ളി വരണമേ ഞങ്ങളെ നയിക്കണം, ജ്ഞാനം വിവേകം ധൈര്യം ഞങ്ങൾക്ക് നൽകി ഞങ്ങളെ മുമ്പോട്ടു കൊണ്ടുപോകാൻ സഹായിക്കണം ഞങ്ങളെ സഹക്തിപ്പെടുത്തണം വെളിപ്പെടുത്തലുകൾ നൽകണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ നന്ദി സ്തുതി മഹത്വം hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന
എൻ്റെ ഈശോയെ എൻ്റെ മക്കളെ അനുഗ്രഹിക്കേണമേ എൻ്റെ കടബാധ്യത തീർക്കുവാൻ ഒരു വഴി കാണിച്ചു തരണമേ എൻ്റെ സഹോദരൻ അജയൻ മദ്യപാനം നിർത്തുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു
യേശു വേ എന്റെ മകൾക്ക് എല്ലാ ദിവസവും പഠിക്കാൻ പോകാനും പഠിക്കാനും തോന്നിക്കണേ പൈശാചിക ഉപദ്രവം മാറ്റണമേ അനുസരണം നൽകണമേ സമാധാനം തരണേ പഠനത്തോട് ഉൽസാഹം നൽകണമേ ആമേൻ
Amen🙏 halleluya,കർത്താവേ എന്റെ മകൾക്കു നോർമൽ ഡെലിവറി നൽകി അനുഗ്രഹിക്കണമേ. നല്ല ആരോഗ്യമുള്ള കുഞ്ഞിനെ തന്നു അനുഗ്രഹിക്കണമേ, കർത്താവേ എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🙏🌹🙏🙏🙏🙏🌹🙏🙏🙏🙏🌹കർത്താവേ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏🙏🙏🌹🌹🌹🙏🙏🙏
എന്റെ ഈശോയെ സഹായിക്കണേ ജോലിയില്ലാതെ വേദനിക്കുന്ന അനേകം മക്കളെ ജോലി കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ ഈശോയെ എന്റെ രണ്ടു മക്കൾക്ക് സ്ഥിരമായി ജോലി തന്ന് അനുഗ്രഹിക്കണമേ എന്റെ രണ്ടു മക്കൾക്ക് സന്താന ഭാഗ്യം കൊടുത്ത് അനുഗ്രഹിച്ചതിന് ഞാൻ നന്ദി പറയുന്നു ആമ്മേൻ എന്റെ ഈശോയെ സഹായിക്കണേ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു ആമ്മേൻ
എന്റെ പ്രാർത്ഥന കേൾക്കേണമേ എന്റെ യാചന കൈക്കൊള്ളേണമേ യേശുവേ എന്റെ കടബാധ്യത പൂർണ്ണമായും വേഗം ഒഴിഞ്ഞു പോകേണമേ യേശുവേ ജെസ്സിയുടെ മക്കളും വീട്ടുകാരും എത്രയും വേഗം എന്റെ പണവും സ്വർണവും തിരികെ തരേണമേ യേശുവേ എന്റെ മക്കൾക്ക് രണ്ടിനും എത്രയും വേഗം നല്ലൊരു ജോലി ലഭിക്കേണമേ ആമേൻ ആമേൻ ആമേൻ ❤️❤️❤️🙏🙏❤️❤️❤️🙏🙏❤️❤️❤️
അനുഗ്രഹിക്കണമേ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ പൈസ കടം കൊടുത്തിട്ട് തിരിച്ചു കിട്ടാത്തവരെ അനുഗ്രഹിക്കണേ ജോലി ഇല്ലാതെ അനുഗ്രഹിക്കണമേ നല്ല ജോലി ഏർപ്പെടാൻ സഹായിക്കണമേ 🙏🙏🙏🙏
എൻറെ ഈശോയെ ഇന്നത്തെ ഒരു ദിവസം നല്ലതുപോലെ പഠിക്കുവാനും പ്രാർത്ഥിക്കുവാനും ജോലി ചെയ്യുവാനും അനുഗ്രഹിക്കണമേ എല്ലാ ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമേ.
കർത്താവേ യാതൊരു നന്മയും എന്റേതല്ല എന്നും സമസ്ത നന്മയും അമ്മയുടെ താനെന്നുമുള്ള ബോധ്യവും എന്നിലുണ്ടാകണമേ അന്ന് മാത്രമാണ് സകല നന്മകളുടെയും ഉറവിടം ആകയാൽ സകല മഹത്വ നീ പൂർണ്ണമായും അങ്ങേക്ക് തന്നെ ഞാൻ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏
എൻ്റെ ദൈവമേ ഞങ്ങളുടെ വേദനകളും വിഷമങ്ങളും അങ്ങ് ഏറ്റെടുക്കണമെ അങ്ങയുടെ സമാധാനം ഞങ്ങൾക്ക് നല്ക്കേണമെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമെ ആമേൻ എൻ്റെ മകൻ്റെ ഡ്രൈവിംങ്ങിൽ കൂടെ ഉണ്ടാക്കേണമെ അവനെ 8 എടുക്കാൻ പ്രയാസമാണ് അതിൽ തടസമൊന്നുമില്ലാതെ ഓടിക്കാൻ കഴിയണമെ ദൈവമേ നന്ദി സ്ത്രോത്രം🙏🙏🙏🙏🙏🙏
🙏🙏 ഈശോയെ പഠിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ഒപ്പം എൻറെ മക്കളെയും സമർപ്പിക്കുന്നു ഈശോയെ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ അനുഗ്രഹിക്കേണമേ🙏🙏
🙏🙏🙏
ഈശോയെ എല്ലാ മക്കളെയും കാത്തുകൊള്ളണമേ 🙏അവരുടെ പരീക്ഷകൾ എളുപ്പം ആക്കി കൊടുക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏എന്റെ കട ബാധ്യത ഏറ്റെടുക്കണമേ ഈശോപ്പാ അപ്പാ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ആമേൻ 🙏
ഹാലേലൂയ 🙏
കർത്താവെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
എൻറെ ഈശോയെ ഡെയിലി ബ്ലെസ്സിംഗ് കേൾക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ ഈ വർഷം പരീക്ഷ എഴുതുന്ന എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണമേ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ആമേൻ
Amen
ഈശോയെ എന്റെ മക്കൾ ജീവിതകാലം മുഴുവൻ ദൈവത്തോടും ദേവാലയത്തോടും ചേർന്ന് ജീവിക്കാനുള്ള കൃപ തരണമേ അവരെ പരിശുദ്ധൽമാവിനാൽ നിറക്കണമേ
Karthave kaniyename, 🙏🙏🙏 njangalude bhavanathil varename eeshoye, amma mathave jepthiyilninnu viduvikeñame 🙏🙏🙏
🙏🙏🙏
Karthava kaniyanama
ആമേൻ 🙏🙏🙏കുഞ്ഞുങ്ങൾ സമർപ്പിക്കുന്നു 🙏🙏
🙏🙏🙏🙏
എൻ്റെ ഈശോയെ എൻ്റെ മകൻ്റെ വിവാഹത്തിനുള്ള തടസം മാറ്റി നല്ല ഒരു ജീവിതപങ്കാളിയെ കൊടുത്ത് അനുഗ്രഹിക്കണമേ ആമ്മേൻ🙏🙏🙏🙏
Halleluja Halleluja Halleluja 🙏🙏🙏🙏🙏🙏
ഈശോയെ എല്ലാ ആപത്തുകളിൽ നിന്നും ഞങ്ങളെ അത്ഭുതകരമായി സംര ക്ഷിക്കണമേ ആമ്മേൻ.🙏🙏🙏
Lord Jesus save us from dangerous situations and conditions 🙏🏻
എന്റെ ഈശോയെ എന്റെ എല്ലാം നിയോഗവും സാധിച്ചു തരണേ 🙏എന്റെ ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏
🙏🙏
യേശുവേ സമാധാനം ഇല്ലാതെ കഴിയുന്ന മക്കളെ കർത്താവേ അവിടുന്ന് അനുഗ്രഹിക്കണമേ. സാമ്പത്തിക ഭദ്രതയില്ലാത്ത മക്കളെ അവിടുന്ന് അനുഗ്രഹിക്കണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
Daivamai anugrahikenamai
Lord Jesus take care of us 🙏🏻
എന്റെ ദൈവമേ എന്റെ സഹോദരനെ മനസാന്തര പെടുത്തേണമേ. ദൈവത്തിങ്ങക്കലേക്ക് തിരിപ്പിക്കേണമേ. ഇടപെടേണമേ. എന്റെ പപ്പയും, മമ്മിയും അനുഭവിക്കുന്ന സകല ദുഃഖംങ്ങളും, പ്രെയസങ്ങളും നീക്കി ആയുസും ആരോഗ്യവും കൊടുത്താനുഗ്രഹിക്കേണമേ. കൂടെ ആയിരിക്കണമേ. Amen 🙏🏻🙏🏻🙏🏻
കർത്താവേ എന്റെ നിയോഗങ്ങൾ സ്വീകരിച്ച് എനിക്ക് സാധിച്ചു തരണമേ 🙏🙏🙏
Amen 🙏🏻
നസ്രായനായ ഈശോയെ പെട്ടന്നുള്ള മരണത്തിൽ നിന്നുo അപകടങ്ങളിൽ നിന്നും ഞങ്ങളെ കാത്തു കൊള്ളണമേ🙏 ആമ്മേൻ🙏
Daivamai kathukollenamai
Amen 🙏🏻
ഈശോയെ ലോകം മുഴുവനും വേണ്ടി പ്രാർത്ഥിക്കുന്ന പ്രിയ പ്പെട്ട അച്ചന് ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണമ
🙏ആമേൻ 🙏
എന്റെ മോൻ പ്ലസ് ടു എക്സാം എഴുതുകയാണ് മോന്റെ പേര് അനിരുദ് അച്ചോ പ്രാത്ഥിക്കണമാ കർത്താവായ അനുഗ്രഹിക്കട്ടെ
മലപ്പുറം. എന്നും കേൾക്കാറുണ്ട്.
🙏🙏🙏♥️
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
യേശുവേ എന്റെ സ്ഥിര ജോലിക്കായ് അപേക്ഷിച്ചു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻😭😭😭🌹🌹🌹❤️❤️😭🙏🏻🙏🏻🥰👍🏻👍🏻👌🏻👌🏻👌🏻ഉന്നത സ്ഥാനത്തു എത്തുവാൻ അപേഷിക്കുന്നു 🙏🏻🙏🏻🙏🏻😭😭😭🌹🌹🌹നല്ല ആയുസ്സും ആരോഗ്യം നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻😭😭😭🌹🌹❤️കുഞ്ഞിന് യാത്രയിൽ അവരുടെ കാവലും കോട്ടയുമായി ഇന്നത്തെ ദിവസം അനുഗ്രഹമാക്കി തീർക്കണമേ 🙏🏻😭😭🌹🌹❤️❤️❤️
ഈശോയെ എനിക്ക് സമാധാനം നൽകി അനുഗ്രഹിക്കണമേ.. ഈശോയെ എന്നും കൂടെ ഉണ്ടാവണമേ.. ആമേൻ
Ammen
Amen
പിതാവേ.. നല്ല സന്തോഷമുള്ള ദിവസത്തിനായി അനുഗ്രഹിക്കേണമേ.. ആമേൻ
🙏🏻🙏🏻🙏🏻കർത്താവെ 🙏🏻എല്ലാ വൈദികരെയും സമർപ്പിതരെയും അങ്ങേക്ക് സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ 🙏🏻പ്രകൃതി ദുരന്തം അനുഭവിച്ച എല്ലാവരോടും കരുണയായിരിക്കേണമേ നാഥാ 🙏🏻🙏🏻🙏🏻
Amen 🙏🏻
യേശുവേ ഇന്നൊരു ദിവസം കൂടി തന്നതിന് നന്ദി 🙏🏻ആമേൻ 🙏🏻ഈശോയെ ക്യാമ്പിൽ ആയിരിക്കുന്ന എന്റെ മോളെയും കൂട്ടുകാരെയും നഴ്സിംഗ് പഠിക്കാൻ പോയിരിക്കുന്ന എന്റെ സഹോദരന്റെ മകളെയും കൂട്ടുകാരെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. യേശുവേ എല്ലാവരും സുരക്ഷിതരായിട്ടിരിക്കേണമേ 🙏🏻എന്റെ സഹോദരന്റെ മോൾക്ക് വിദ്യാഭ്യാസ ലോൺ കിട്ടാനുള്ള തടസ്സങ്ങളെ എടുത്തു മാറ്റണമേ 🙏🏻ഒരു തടസ്സവും കൂടാതെ 4 വർഷത്തെ പഠനം പൂർത്തീകരിക്കാൻ സഹായിക്കേണമേ 🙏🏻യേശുവേ എനിക്ക് സാമ്പത്തികം നൽകേണമേ 🙏🏻അനാവശ്യ ചിലവുകൾ ഒഴിവാക്കി തരേണമേ 🙏🏻കടക്കാർ ശല്യം ചെയ്യരുതേ. എല്ലാവരുടെയും പൈസ കൊടുക്കാൻ മാർഗം തരേണമേ. എന്റെ മോന്റെ പനി മാറ്റിത്തരേണമേ 🙏🏻എന്റെ കുഞ്ഞുങ്ങൾക്ക് ആയുസ്സും ആരോഗ്യവും നൽകേണമേ 🙏🏻എന്റെ ബിസ്സിനെസ്സിനെ അനുഗ്രഹിക്കേണമേ. തായ്‌ലൻഡ് കോണ്ടെസ്റ്റ് വിൻ ചെയ്യാൻ സഹായിക്കേണമേ 🙏🏻അമ്മയുടെ സഹായം കിട്ടേണമേ 🙏🏻യേശുവേ മറ്റുള്ളവർ ചെയ്യുന്ന ഒരു ദുഷ്‌കർമ്മങ്ങളും എനിക്കും എന്റെ കുഞ്ഞുങ്ങൾക്കും ഭർത്താവിനും ഏൽക്കരുതേ. ഞങ്ങളിലേക്ക് വരുന്ന ദോക്ഷങ്ങളെ വഴിതിരിച്ചു വിടേണമേ എന്റെ യേശു നാഥാ 🙏🏻
യേശുവേ എന്റെ നിയോഗം ഞങൾ സാധിച്ചു തന്നതിനു നന്ദി നന്ദി നന്ദി കർത്താവേ നന്ദി നന്ദി നന്ദി
ദൈവമേ, എൻ്റെ മനസിനെ അലട്ടുന്ന പ്രേശ്നങ്ങളിൽ നിന്നും എനിക്ക് വിടുതൽ നൽകണമേ, ഈശോയെ, എന്നോടൊപ്പം ഉണ്ടാകേണമെ, ആരുമില്ലാത്ത അവസ്ഥയിൽ ഒറ്റപ്പെടലിൽ അങ്ങ് എനിക്ക് സഹായം ആയിരിക്കേണമേ ഈശോയെ
ഈശോയെ എൻ്റെ വേദനകളെ അങ്ങേയ്ക്കു സമർപ്പിക്കുന്നു എന്നെ നടത്തേണമേ ഈശോയെ രക്ഷിക്കേണമേ എന്നെ വീഴാതെ കാത്തു കൊള്ളേണമേ
Yesuve ente kudumbathinte niyoghangal ellam etteduthu nadathitharename Amen🙏🙏🙏 deepakku kunjungal undakunnathinum RNexam pass akunnathinum anugrahikkaname amen Amen🙏🙏🙏
Appa oru joli thanne anugrehikkane,pithave njagalkk vendi prethyekam prarthikkane, Delhiyil Valiya buthimutte anuphavikkunnu
ഈശോയെ പലവിധ കാരണങ്ങാളാൽ എൻ്റെ മനസ്സുവേദനിക്കുന്നു ഏറ്റെടുക്കണമെ സാധിച്ചു ത അഅനുഗ്രഹിക്കെണമെ
എൻറെ ഈശോയെ എൻറെ മാതാവേ എൻറെ ഭർത്താവിന് നല്ല ഓർമ്മശക്തി നൽകണമെ ആമേൻ അവൻറെ തിമിരം ഓപ്പറേഷൻ വീജയകരമാക്കാൻ അനുഗ്രഹിക്കണമേ ആമേൻ നല്ല ആരോഗ്യം നൽകണമെ ആമേൻ ❤
എന്റെ ഈശോയെ എന്റെ അമ്മക്ക് നല്ല ആരോഗ്യവും ആയുസും നൽകി എന്റെ അമ്മേ എന്നും എപ്പോഴും കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏🙏🙏
Anugrahikkaname kathukollaname
ദൈവമേ ഡെയിലി ബ്ലെസ്സിങ്ങളിലൂടെ അതിന്റ ഭാഗമായി നിന്ന് പ്രാർത്ഥിക്കുന്ന എല്ലാവരുടെയും എല്ലാ നിയോഗംഗങ്ങളെയും അവിടുന്ന് സാധിച്ചു തരേണമേ. ഞാൻ വിശ്വസിക്കുന്നു ഈശോയെ.ഞങ്ങളോട് കരുണ തോന്നിയതിന് നന്ദി ഈശോയെ 🙏🏻
Halleluja Halleluja Halleluja 🙏🙏🙏🙏🙏🙏
കർത്താവെ മക്കളെ എല്ല്പിച്ച പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
🙏🙏🙏
My god
യേശുവേ മോൻ B2 എക്സാം പാസാക്കാൻ ആകാൻ അനുഗ്രഹികേണമേ മോൾക്ക് നല്ല ഹോസ്പിറ്റലിൽ കിട്ടാൻ അനുഗ്രഹികേണമേ കടഭാരം മാറി സമാധാനത്തോടെ ജീവിക്കാൻ അനുഗ്രഹികേണമേ എന്റെ നിയോഗത്തെ സീകരിച് സാധിച്ചു തരേണമേ ആമ്മേൻ ♥️♥️♥️♥️
ഈശോയെ എൻ്റെ ജീവിതപങ്കാളിയുടെ എല്ലാ രോഗങ്ങളും സൗഖ്യം നൽകി അനുഗ്രഹിക്കേണമേ എല്ലാവരേയും അനുഗ്രഹിക്കേണമേ വിററിലിഗോ രോഗം പൂർണമായി സൗഖ്യം നൽകി അനുഗ്രഹിക്കേണമേ അമ്മ മാധ്യസ്ഥം വഹിക്കേണമേ ഈശോയെ അനുഗ്രഹിക്കേണമേ
*തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ..... ഈശോയെ*.,..🙏
Daivamai anugrahikenamai
ഈശോയേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ അതിൻമേലുള്ള തടസ്സങ്ങൾ മാറ്റിത്തരണമേ
ഈശോയേ.. എല്ലാവരെയും അനുഗ്രഹിക്കേണമേ.. നിയോഗങ്ങൾ സാധിപ്പിച്ചു തരേണമേ അങ്ങയുടെ കൃപ ഞങ്ങളുടെ മേൽ ഉണ്ടായിരിക്കേണമേ🙏🙏🙏
സർവ്വ ശക്തനായവനെ നിത്യം ഞങ്ങളെ വഴി നടത്തണമേ പരീക്ഷക്കായി ഒരുങ്ങിയ എല്ലാവരേം സമർപ്പിക്കുന്നു നല്ല വിജയം നൽകി എല്ലാ മക്കളെയും അങ്ങ് അനുഗ്രഹിക്ണമേ 🙏🏼
ദൈവമേ ഒരു ദിവസം കൂടി ഞങ്ങൾക്ക് ആയുസ്സും ആരോഗ്യവും നൽകി ഈശോയുടെ വചനം കേൾക്കുവാനും ജീവിതത്തിലെ പ്രയാസങ്ങളിൽ നിന്നും പ്രശ്നങ്ങളിൽ നിന്നും പ്രതിസന്ധികളിൽ നിന്നും ഞങ്ങൾക്ക് സമാധാനവും സന്തോഷവും നൽകി ഞങ്ങളെ അനുഗ്രഹിക്കുന്ന ദൈവമേ അങ്ങേയ്ക്ക് ഒരായിരം ആയിരം നന്ദി സ്തുതി സ്തോത്രം ഹാലേലുയ്യ
Amen Hallelujah Praise The LORD for ever... 🙏🙏🙏❤️❤️❤️🌹🌹🌹😍
❤🙏❤️🙏🙏🏼
🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ
Eshoye please prayfor my daughters marriage amen
Amen
യേശുവേ എന്റെ കെെയ്യുടെ അലർജിയുംനീരും കെെയ്യുടെ മരവിപ്പും നീരും നടുവേദനയും ശരീരവേദനയും കാലിൻെറ വേദനയും മാറ്റി തരണമെന്ന് അപേക്ഷിച്ചു പ്രാർത്ഥിക്കുന്നു ആമേൻ🙏🙏🙏 യേശുവേ എന്റെ മക്കളേയും കുടുംബത്തേയും ഭർത്താവിനെയും എന്നേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ🙏🙏🙏
SSLC +2 പഠിക്കുന്ന എല്ലാ മക്കളെ യും അനുഗ്രഹി ക്കണമേ ആമ്മേൻ
പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേയെ ആമ്മേൻ ആമ്മേൻ
🙏🙏ആമേൻ 🙏🙏
ആമേൻ 🙏🙏ആശിഷ് സമർപ്പിക്കുന്നു 10ത് ആണ് പ്രാർത്ഥിക്കണം 🙏🙏🙏🙏🙏
എൻറെ ഈശോയെ എൻറെ മാതാവേ എനിക്ക് നടക്കാൻ കാലിന് ബലം നൽകണമെ തൊട്ടടുത്ത പള്ളിയിൽ പോകണം ആമേൻ എൻറെ ന്യൂറോ സംബന്ധമായ എല്ലാ രോഗങ്ങളും മാറ്റണമെന്ന് അപേക്ഷിക്കുന്നു ആമേൻ ❤
ഈ വചനം കേൾക്കുന്ന ഞങ്ങളുടെ എല്ലാവരുടെയും കുടുംബങ്ങളെ അനുഗ്രഹിക്കേണമേ...കുഞ്ഞുങ്ങൾ അനുഗ്രഹിക്കപെടേണമേ...ഞങ്ങളുടെ എല്ലാ നിയോഗങ്ങളും ഞങ്ങൾക്ക് സാധിച്ചു തരേണമേ....ഞങ്ങളെ ഉപേഷിക്കരുതേ ഈശോയേ... ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ🙏🏻🙏🏻🙏🏻
ഈശോയെ ഞങ്ങളുടെ കൃഷിയിടം അനുഗ്രഹിക്കേണമേ എല്ലാ കീടങ്ങളെയും ഉപദ്രവകാരികളായ ജീവികളെയും നിയന്ത്രിക്കേണമേ ഈശോയെ അനുഗ്രഹിക്കേണമേ വേദനിക്കുന്ന എല്ലാ മക്കളേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവരെ അനുഗ്രഹിക്കേണമേ
യേശുഅപ്പച്ച നിയോഗം വച്ചു പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ അടിയന്റെ നിയോഗങ്ങൾ നിവർത്തിച്ചു തന്ന് അനുഗ്രഹിക്കണേ ദൈവമെ 🙏🙏🙏
ഈശോയെ എന്റെ വീട് എനിക്ക് തിരികെ കിട്ടണം യേശുവേ
യേശുവേ മോന്റെ ആദ്യ കുർബാന നടത്തി തരണമേ മോന് പ്രാർത്ഥന എല്ലാം പഠിപ്പിക്കണമേ മോന്റെ നാക്കിന്റെ കെട്ട് മാറ്റിതരണ മേ മോന് എഴുതാനും വായിക്കാനും പഠിപ്പിക്കണമേ
യേശുവേ എനിക്ക് ഒരു വീട് തരണമേ
യേശുവേ Plus - 1 ന് പഠിക്കുന്ന മോന് നല്ലതു പോല് പഠിപ്പിക്കണമേ
ഈശോയെ, മനസ്സ് നീറുന്ന പ്രശ്നങ്ങളിൽ വേഗം ഇടപെട്ട് ഞങ്ങൾക്ക് ആശ്വാസം നൽകണമേ....നിയോഗങ്ങളെ സാധിച്ചു തരണമേ.🙏🙏
ആമേൻ🙏🙏🙏
Amen hallelujah
Amen🙏🙏🙏
ഈശോയേ എല്ലാ മക്കളേയും മദ്യപാനത്തിന്റെ ബന്ധനത്തിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണമേ നാഥാ....🙏🙏🙏
🙏🙏 എന്റെ ഈശോയെ എന്റെ കടബാധ്യത മാറുവാൻ ഒരു വഴി തരണമേ 🙏🙏🙏
എന്റെ ഇശോയെ ഞങ്ങളുടെ നിയോഗങ്ങൾ അങ്ങ് സാധിച്ചു തരണമെ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ നന്ദി യേശുവേ സോസ്ത്രം . ഹാലേലൂയ❤️🙏🙏🙏
കർത്താവെ ഞങ്ങളെ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ 🙏🙏🙏ഞങളുടെ തെറ്റുകൾ പൊറുക്കണമേ 🙏🙏🙏നിയഗങ്ങളെ സമർപ്പിക്കുന്നു അനുഗ്രഹികണമേ ആമേൻ 🙏🙏
Plz pry for my visa
ഈശോയെ എന്റെ വീട്ടിൽ സമാധാനം ഉണ്ടാക്കേണമേ
amen 🙏🙏
Ee
Amen 🙏
Amen.
Please pray to have peace in my home
ഈശോയെ വിവാഹ തടസ്സമുള്ള എല്ലാ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണേ ഈശോയെ ഞങ്ങളുടെ മോൾക്ക് അനുയോജ്യമായ ഒരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണേ ഈശോയെ ഞങ്ങൾക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒത്തിരി ഒത്തിരി നന്ദി ഞങ്ങളുടെ വീട് പുതുക്കി പണിയാൻ ഞങ്ങളുടെ പ്രാർത്ഥിച്ചിരുന്നു
My god
Ee avashayathe avidunnu pettennu viduthal thannu sahayikane
എന്റെ ഈശോയെ 23,24,2 യാത്രകൾ സമർപിക്കുവാണേ ഈശോയെ അനുഗ്രഹിക്കേണമേ യാത്രകൾ ചെയ്യുമ്പോ ഞങ്ങളെ എല്ലാവരെയും കാത്തോണേ.
ഈശോയെ എന്റെ ശരീരത്തിന്റെ വേദനകൾ മാറ്റി തരേണമേ സൗഖ്യം നൽകേണമേ എന്റെ സാബു ചേട്ടന് ആയുസ്സും ആരോഗ്യവും നൽകി കാത്തുകൊള്ളേണമേ
ഈശോയെ എൻ്റെയും കാലിനു വേഗം സൗഖ്യം തരേണ ജോ മോനെ അനുഗ്രഹിക്കണേ
*നസ്രായനായ ഈശോയെ എൻ്റെ എല്ലാ നിയോഗങ്ങളെയും അങ്ങ് സ്വീകരിച്ച് അതിൻമേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും തടസ്സങ്ങളെയും പൂണ്ണമായി എടുത്ത് മാറ്റി യേശു നാമത്തിൽ എനിക്കതു സാധിച്ചു തരണമേഎന്ന് പ്രാർത്ഥിക്കുക🙏*
എന്റെ ഈശോയെ നല്ലത് പോലെ വണ്ടി ഓടിക്കാൻ സാധിക്കണമേ 🙏🙏. ആർക്കും അപകടം വരുത്താനിടവരരുതേ 🙏🙏🙏
*തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ..... ഈശോയെ*.,..🙏
യാത്ര ചെയ്യുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കൊണ്ടമ
എൻ്റെ രക്ഷകനും രക്ഷിതാവുമായ ഈശോയെ എൻ്റെ മേൽ അങ്ങയുടെ ഒരു ദൈവ പ്രവൃത്തി വെളിപ്പെടുത്തി എൻ്റെ നിയോഗം സാദിച്ച് തരേണമെ . ഡെയിലി ബ്ലസിംങ്ങ് വചന ശുശ്രൂഷയിലൂടെ ആ കൽ കുരിശിൽ മനസും ഹൃദയവും കൊണ്ട് എഴുതി പ്രാർത്ഥിക്കുന്നു
ആമേൻ ആമേൻ
Amen 🙏
Amen hallelujah
ആമേൻ ആമേൻ ആമേൻ
ഹല്ലേല്ലുയ ഹല്ലേല്ലുയ
കർത്താവെ കടമ്പത്യതയിൽ നിന്ന് ഞങ്ങളെ വിടുവിക്കണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏
NJ b been
ആമേൻ
എന്റെ ഈശോയേ ഡെയിലി ബ്ലെസ്സിംഗ് കേട്ടു പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെയും പ്രാർത്ഥനാ നിയോഗങ്ങൾ സാധിച്ചു തരണമേ സ്കൂൾ മക്കൾ 10 ദിവസം വീട്ടിൽ ഇരിക്കുമ്പോൾ ദൈവ കൃപയിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Have mercy on Rhea s pregnancy period and delivery and send your holy spirit upon her
Amen 🙏
Ente makkalude peru diljith abhijith averkkudi prarthikkane
Amen🙏🙏🙏🙏
Amen 🙏🙏🙏🙏
ഈശോ നാഥാ എന്റെ നിയോഗം സാധിച്ചു തന്ന് അതിൽ മേൽ നിലനിൽക്കുന്ന എല്ലാ തടസ്സവും മാറ്റി തരേണമേ.. മനസ്സിന്റെ വേവലാതി മാറ്റി സമാധാനം തരേണമേ
Prarthikunnu anugrahikaname
Eeshoye niyogangal samarpikunnu,sweekarikkename🙏🙏🙏
ആമീൻ 🙏🙏🙏
നസ്രായനായ യേശുവേ എന്റെ നിയോഗങ്ങൾ അങ്ങ് സ്വീകരിച്ച് അതിന്മേൽ നിലനിൽക്കുന്ന പൈശാചിക ബന്ധനങ്ങളും തടസങ്ങളും പൂർണ്ണമായും എടുത്ത് മാറ്റി എനിക്ക് അവ സാധിച്ച് തരേണമേ ആമേൻ
ആമേൻ🙏🙏🙏
ഈശോയെ ഞങ്ങളുടെ കുടുംബത്തെ കാത്തുകൊള്ളേണമേ. 🙏
ആകാശത്തിൻ്റെയും ഭൂമിയുടെയും സ്രഷ്ടാമായ ദൈവമേ അവിടുത്തെ മക്കളോട് കരുണ ഉണ്ടാകണമേ ആമേൻ
ദൈവമേ എന്റെ അനുമോന് പരീക്ഷ നല്ലതുപോലെ എഴുതാൽ കൃപ കൊടുക്കണേ നാഥാ ഉന്നത വിജയം കരസ്ഥമാക്കാൻ കഴിയണേ നാഥാ🙏🙏🙏🙏
ഈശോയെ ഞങ്ങളുടെ ഭവനങ്ങളെ സമർപ്പിക്കുന്നു 🙏🏻 ഞങ്ങളുടെ ഭവനത്തിലേക്ക് കടന്നു വരണമേ 🙏🏻ഭവനത്തെ ഈശോയെ അനുഗ്രഹിക്കേണമേ 🙏🏻മറ്റുള്ളവർക്ക് മാതൃകയായി ജീവിക്കുവാൻ അവിടുന്ന് ഞങ്ങളെ ഒരുക്കണമേ 🙏🏻🙏🏻 ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കേണമേ. ദൈവത്തെ അറിഞ്ഞ്, ദൈവ ഭയത്തോടെ ജീവിക്കുവാനും ഉള്ള കൃപകൊടുത്ത് അനുഗ്രഹിക്കേണമേ🙏🏻🙏🏻 ഈ ഇരുപത്തഞ്ചു നോമ്പ് ഞങ്ങൾക്ക് അനുഗ്രഹമായി തീരണമേ ഈശോയെ 🙏🏻🙏🏻
Amen hallelujah
Ammen anugrahikkaname
Eshuve entte niyogangal sadichu tharaname devame🙏🙏🙏🙏🙏
ഈശോമെ ഞങ്ങളുടെ ഉയർച്ചയിൽ എതിരായ് നിലകൊണ്ടിരിക്കുന്ന തിന്മയുടെ ശക്തിയെ തകർത്തുകളയണമെയപ്പാ എല്ലാ രോഗങ്ങളിൽ നിന്നും ഞങ്ങൾക്ക് മോചനം നൽകണമെയപ്പാ🕯️🕯️🕯️
എൻറെ ഈശോയേ മോളേ സമൃദ്ധമായി അനുഗ്രഹിക്കണമേ. മോൾക്ക് അനുയോജ്യനായ നല്ലൊരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ.ആമേൻ❤❤❤
Amen hallelujah
Lordmercyonmyfamily🙏🙏🙏🙏🙏❤️❤️❤️❤️
Paulnesamerpikunnu🙏🙏🙏🙏🙏❤️❤️❤️
ദൈവമേ നന്ദി യേശുവേ സ്തോത്രം ഞങ്ങളുടെ കുടുംബത്തെ അങ്ങ് അനുഗ്രഹിക്കണമേ ആമ്മേൻ🙏🙏🙏❤❤❤
യേശുവേ എന്റെ മക്കൾ പഠിച്ചു നല്ല നിലയിൽ എത്തണമേ എന്റെ കുടുംബം അനുഗ്രഹിക്കേണമേ
യേശുവേ എന്റെ മക്കളെ രണ്ടുപേരെയും അങ്ങയുടെ ബലിപീഠത്തിൽ സമർപ്പിച്ചു പ്രാർത്ഥിയ്ക്കുന്നു. അവരെ അനുഗ്രഹിയ്ക്കേണമേ. ആമേൻ ആമേൻ ആമേൻ
Amen🙏🙏🙏❤️❤️❤️
🙏🙏🙏🙏🙏❤❤❤❤❤
Amen 🙏🏻🙏🏻🙏🏻
ആമേൻ 🙏🙏🙏
എന്റെ ഇശോയെ എന്റെ മക്കൾ എബിയെയും ദിയയെയും സമർപ്പിക്കുന്നു ഇവർക്ക് പരീക്ഷക്ക് ഉന്നതവിജയം നൽകി അനുഗ്രഹിക്കണേ 🙏🏻🙏🏻
🙏 സർവ്വശക്തനായ സ്വർഗ്ഗീയ പിതാവേ, നസ്രായനായ ഞങ്ങളുടെ ഈശോയെ, ഞങ്ങളുടെ പ്രാർത്ഥനകളും യാചനകളും നിയോഗങ്ങളും സ്വീകരിച്ച് അവയ്ക്ക് ഉത്തരം അരുളി ഞങ്ങളെ അനുഗ്രഹിക്കണമേ🙏
ഈശോയെ കടബാധ്യതകൾ ഉണ്ടായിട്ടും ഓരോ ദിവസവും ടെൻഷൻ ഇല്ലാതെയും ഞങ്ങളെ പരിപാലിച്ചു കൊണ്ടുപോകുന്ന എന്റെ ഈശോയ്ക്ക് കോടാനുകോടി നന്ദി പറയുന്നു ഈശോയെ ഇന്ന് 21 25 നു മുൻപ് എന്റെ 3 കടമെങ്കിലും അവിടുന്ന് വീട്ടുവാൻ എന്നെ അനുഗ്രഹിക്കട്ടെ വഴികാട്ടിത്തരേണമേ വലിയ പലിശ കടത്തിൽ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കേണമേ എന്റെ മൂത്ത മകൾ രേവതിയും കുടുംബത്തിലെ സമർപ്പിക്കുന്നു ഈശോയെ ആ കുടുംബത്തിൽ സമാധാനവും സന്തോഷവും കൊടുത്ത് അനുഗ്രഹിക്കേണമേ സാമ്പത്തിക ബുദ്ധിമുട്ടികളിൽ നിന്നും അവരെ രക്ഷിച്ചുകൊള്ളേണമേ എന്റെ ഈശോയെ ഞങ്ങളിൽ കനിയേണമേ🙏🏾🙏🏾🙏🏾🙏🏾❤️
ആമേൻ 🙏യേശുനാമത്തിൽ അനുഗ്രഹിക്കണമേ 🙏എന്റെ കുടുംബത്തിന്റെയും മേൽ കൃപയുണ്ടാകണമേ 🙏കടബാത്യതയിൽ നിന്ന് രക്ഷ നൽകണമേ 🙏ആമേൻ 🙏🙏🙏🙏
ഈ ലോകത്തെ സമർപിക്കുവാണേ നാഥാ. പരസ്പരം സ്നേഹിക്കാനോ ഷെമിക്കാനോ മനസ് ഇല്ലാതെ ഈ ലോകത്തെ അങ്ങയുടെ കൈകളിൽ സമർപിക്കുവാണേ. തെറ്റുകളുടെ എണ്ണം കൂടുവാണേ ഈശോയെ. അപകടങ്ങൾ, ചതിക്കുഴികൾ,ആൽമഹത്യ, മാതാപികളോട് ഉള്ള വെറുപ് ഒഴിക്കവകൾ എല്ലാം അങ്ങ് കാണുണ്ടല്ലോ ഈശോയെ പല കുടുംബകളും ഒരുപാട് വിഷമിക്കുണ്ട് മക്കളെ ഓർത്തു. നന്നായി പഠിച്ചു വലിയ നിലയിൽ എത്തണം എന്ന് വിചാരിക്കുന്ന മാതാപിതാക്കൾ കണ്ണീരോടെ മകളുടെ തെറ്റുകളെ കണ്ട് ജീവിക്കുണ്ട് ഈശോയെ. ഫോൺ അഡിക്റ്റ ഉള്ള കുട്ടികളെ സമർപിക്കുവാണേ അനുഗ്രഹിക്കേണമേ.
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ സ്തുതി യേശുവേ ആരാധന ദൈവമെ നന്ദി ദൈവമെ സ്തോത്രം ദൈവമെ സ്തുതി ദൈവമെ ആരാധന 🙏🏾.........
യേശുവേ എന്റെ മോളെയും കുഞ്ഞിനേയും അംഗ്രഹിക്കണമേ 🙏🙏🙏🙏🙏 കുഞ്ഞിനെ മാമോദിസ മുക്കി വിശ്വാസത്തിൽ വളർത്താൻ അനുഗ്രഹിക്കേണമേ molkk അതിനുള്ള മനസ്സ് ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
Pls pray for my family and get a suitable life partner for my son And daughter
Loving Jesus come and fill us with ur holy spirit
ഈശോയെ നല്ലൊരു ദിവസം നൽകി അനുഗ്രഹിച്ചതിനു നന്ദി. ജോലി ഇല്ലാതെ വിഷമിക്കുന്നവർക് അവിടുന്നു ഒരു ജോലി നൽകി അനുഗ്രഹിക്കണേ. രോഗികളായി കഴിയുന്നവരെ തൊട്ട് സുഖപ്പെടുത്തണേ... എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു തന്നു ഞങ്ങളെ ഇന്ന് അനുഗ്രഹിക്കണേ. അങ്ങാണല്ലോ ഞങ്ങളുടെ ആശ്രയം 🙏
Yesuve ente molku kunjugale thannu anugragikkanname
Yesuve ente tintuvinu anuyogiyamaya vivaham nadathi tharanname
Eeshoye 🙏🙏🙏
Ente karthave ente kudumbathe anugrahikaname ente mone anugrahikaname 🙏🙏🙏Amen🙏🙏🙏
കർത്താവായ എന്റെ യേശുവേ കൃപാസന മാതാവേ എന്റെ മാനസിക ശരീരിക അസുഖങ്ങൾ മാറ്റിത്തരേണമേ ആമീൻ 🙏🙏🙏
🙏🙏🙏😭😭
ഈശോയെ ഞാൻ ജോലി ചെയുന്ന സ്ഥലത്ത് വന്നു ഈശോഎനിക്ക് കുട്ട് ആകാൻ വരണേ 🙏ഈശോയെ എന്റെ മക്കളെ കാത്തോണേ സിജോച്ഛനെ കാത്തോണേ 🙏ഈശോയെ അവടുന്നു കൂടെ ഉണ്ടാകണേ 🙏 എനിക്ക് നല്ല ഒരു വീട് ഒരുക്കി തരണേ 🙏എനിക്ക് നല്ല ഒരു ഡ്യൂട്ടിതരണേ 🙏ഈശോയെ എനിക്ക് സാലറി 550കിട്ടു വൻ പ്രാർത്ഥിക്കുന്നു 🙏
യേശുവേ എന്റെ കടം തീർക്കാൻ ഒരു വഴി കാണിച്ചു തരണേ എന്നെ കൈ വിടല്ലേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭
Prarthikunnu anugrahikaname
എൻ്റെ ഈശോയേ, പരീക്ഷ എഴുതാൻ ഒരുങ്ങുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ. എനിക്ക് നന്നായി പരീക്ഷ എഴുതി ക്ലാസ് ഫസ്റ്റ് ആകുവാൻ അനുഗ്രഹിക്കേണമേ. ആമേൻ.
പരിശുദ്ധ ആൻമ്മാവ് അനുഗ്രഹിക്കണമേ ഞങ്ങളെതോട്ട് അനുഗ്രഹിക്കണമേ ആമ്മേൻ 🙏🏻🙏🏻🙏🏻
യേശുവേ എന്റെ കുടുംബത്തിൽ സമാധാനം നൽകി അനുഗ്രഹിക്കണമേ, എന്റെ മകൻ പത്താം ക്ലാസ്സിൽ പരീക്ഷക്ക് തയ്യാറെടുക്കുന്നു നല്ല മാർക്ക് വാങ്ങി വിജയിക്കാനുള്ള അനുഗ്രഹം നല്കണമേ, പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ആമേൻ യേശുവേ നന്ദി 🙏🙏🙏
ഈശോയെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ എക്സാം എഴുതിയിരിക്കുന്ന മക്കളെയും നല്ല റിസൾട്ട് നൽകി അനുഗ്രഹിക്കണമേ
പിതാവും, പുത്രനും, പരിശുദ്ധൽമാവും ആയ ത്രീയേക സത്യ ദൈവമേ, അവിടുത്തെ സന്നിധിയിൽ ഞങ്ങൾ സർപ്പിച്ചു പ്രാർത്ഥിക്കുന്ന പ്രാർത്ഥനകളും, നിയോഗങ്ങളും അങ്ങ് സ്വീകരിച്ചു ഞങ്ങൾക്ക് സാധിച്ചു തരേണമേ
Ammen anugrahikkaname
🙏🙏🙏
യേശുവേ എല്ലാം പരീക്ഷകളും പാസാക്കണമേ... എനിക്ക് നല്ല ജോലി കിട്ടണമേ..., എന്റെ അച്ഛനും അമ്മയും നല്ല ആരോഗ്യം കൊടുക്കണമേ..., എനിക്ക് നല്ല വിവാഹം നടത്തണമേ...🙏🙏🙏
ഈശോ ദൈവത്തെ അറിയുന്ന മക്കളാക്കി എന്റെ മക്കളെയും തലമുറകളെയും വളർത്തേണമേ
Amen 🙏
ആമേൻ🙏🙏🙏
Amen eeshoye 🙏🙏🙏🙏
ഉമിനീർ ഗ്രന്ഥിവീക്കം പൂർണമായി ഇപ്പോൾ തന്നെ സുഖപ്പെടുത്തണമേ ഈശോയേ
എന്റെ യേശുവേ അപ്പാ നന്ദി 🙏🙏🙏ഒരു പ്രഭാതം കൂടി തന്നതിനെ ഓർത്ത് നന്ദി പറയുന്നു അപ്പാ 🙏🙏🙏ഈശോയെ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏🙏🙏എന്റെ husband എന്റെ മോനെ എന്നെ എല്ലാവരെയും കാത്തുകൊള്ളണമേ എപ്പോഴും കൂടെ ഉണ്ടാകണേ അനുഗ്രഹിക്കണേ 🙏എന്റെ മോന്റെ പഠനം ജോലി സമർപ്പിക്കുന്നു അനുഗ്രഹിക്കണേ അപ്പാ ആമേൻ 🙏🙏🙏
കർത്താവേ എൻ്റെ നിയോഗങ്ങളും പ്രാർത്ഥനകളും സാദ്ധിപ്പിച്ചു തന്ന് അതിൻമേൽ നിലനിൽക്കുന്ന എല്ലാ പ്രതിസന്ധികളും തടസ്സങ്ങളും പൂർണ്ണമായി എടുത്തു മാറ്റി എനിക്കത് സാദ്ധിപ്പിച്ച് തരണമെ🙏🙏🙏♥️♥️♥️🌹🌹🌹
ഇന്ന് ഒരു ദിവസം കൂടി കാൺമാൻ തന്നതിന് നന്ദി🙏 ഇന്നത്തേയ്ക്ക് ആവശ്യമായ സാമ്പത്തിക വഴി തുറന്നു നൽകണമേ. ആരുടെ മുമ്പിലുംനാണംകെടുവാൻ അനുവദിക്കല്ലേ അപ്പാ... ഇന്നുവരെയും തക്കസമയത്ത് വഴി തുറന്നു നൽകിയ ദൈവമേ ഇനിയും വഴി നടത്തണമേ🙏🙏
പരിശുദ്ധാത്മാവേ നീയെഴുന്നള്ളി ഞങ്ങളിലും ഞങ്ങളുടെ കുടുബത്തിൽ മക്കളിൽ എഴുന്നള്ളി വരണമേ ഞങ്ങളെ നയിക്കണം, ജ്ഞാനം വിവേകം ധൈര്യം ഞങ്ങൾക്ക് നൽകി ഞങ്ങളെ മുമ്പോട്ടു കൊണ്ടുപോകാൻ സഹായിക്കണം ഞങ്ങളെ സഹക്തിപ്പെടുത്തണം വെളിപ്പെടുത്തലുകൾ നൽകണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ നന്ദി സ്തുതി മഹത്വം hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന
എൻ്റെ ഈശോയെ എൻ്റെ മക്കളെ അനുഗ്രഹിക്കേണമേ എൻ്റെ കടബാധ്യത തീർക്കുവാൻ ഒരു വഴി കാണിച്ചു തരണമേ എൻ്റെ സഹോദരൻ അജയൻ മദ്യപാനം നിർത്തുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു
യേശു വേ എന്റെ മകൾക്ക് എല്ലാ ദിവസവും പഠിക്കാൻ പോകാനും പഠിക്കാനും തോന്നിക്കണേ പൈശാചിക ഉപദ്രവം മാറ്റണമേ അനുസരണം നൽകണമേ സമാധാനം തരണേ പഠനത്തോട് ഉൽസാഹം നൽകണമേ ആമേൻ
Abin Biju. +2, Athul, S. 10 th
Abin Biju, Vignesh Viswam
Vinayak Viswam, Abith Biju
Evanov Joby +2 , Jairon M J +2 , Glains +2 , Nirenjan +2 , Jual 10 ,
യേശുവേ എന്റെ നിയോഗങ്ങൾ സ്വീകരിച്ചെ എനിയ്ക്കതു സാധിച്ചു തരേണമേ. ആമേൻ ആമേൻ ആമേൻ
Amen hallelujah
Amen🙏 halleluya,കർത്താവേ എന്റെ മകൾക്കു നോർമൽ ഡെലിവറി നൽകി അനുഗ്രഹിക്കണമേ. നല്ല ആരോഗ്യമുള്ള കുഞ്ഞിനെ തന്നു അനുഗ്രഹിക്കണമേ, കർത്താവേ എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🙏🌹🙏🙏🙏🙏🌹🙏🙏🙏🙏🌹കർത്താവേ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏🙏🙏🌹🌹🌹🙏🙏🙏
എന്റെ ഈശോയെ സഹായിക്കണേ ജോലിയില്ലാതെ വേദനിക്കുന്ന അനേകം മക്കളെ ജോലി കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ ഈശോയെ എന്റെ രണ്ടു മക്കൾക്ക് സ്ഥിരമായി ജോലി തന്ന് അനുഗ്രഹിക്കണമേ എന്റെ രണ്ടു മക്കൾക്ക് സന്താന ഭാഗ്യം കൊടുത്ത് അനുഗ്രഹിച്ചതിന് ഞാൻ നന്ദി പറയുന്നു ആമ്മേൻ എന്റെ ഈശോയെ സഹായിക്കണേ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു ആമ്മേൻ
*തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ..... ഈശോയെ*.,..🙏
യേശുവേ 🙏🏻 ഞങ്ങളോടും ലോകം മുഴുവനോടും കരുണയും കൃപയും ഉണ്ടായിരിക്കണമേ 🙏🏻ഞങ്ങളുടെ തെറ്റുകൾ ഓർക്കരുതേ 🙏🏻ഞങ്ങളുടെ പ്രാർത്ഥനയെ കേള്കുമാറാകണമേ 🙏🏻
ഈശോയെ എന്റെ പ്രാർത്ഥന കേട്ട് നിയോഗങ്ങൾ സാധിച്ചു അനുഗ്രഹിക്കണേ 🙏🙏
Makkale anugrahikane
Iesoye kudumbasamathanavum santhoshavum nalki anugrahikane daivanamathinu mahathamundakatte
Amen hallelujah
Ave Ave Ave mariya
എന്റെ പ്രാർത്ഥന കേൾക്കേണമേ എന്റെ യാചന കൈക്കൊള്ളേണമേ യേശുവേ എന്റെ കടബാധ്യത പൂർണ്ണമായും വേഗം ഒഴിഞ്ഞു പോകേണമേ യേശുവേ ജെസ്സിയുടെ മക്കളും വീട്ടുകാരും എത്രയും വേഗം എന്റെ പണവും സ്വർണവും തിരികെ തരേണമേ യേശുവേ എന്റെ മക്കൾക്ക് രണ്ടിനും എത്രയും വേഗം നല്ലൊരു ജോലി ലഭിക്കേണമേ ആമേൻ ആമേൻ ആമേൻ ❤️❤️❤️🙏🙏❤️❤️❤️🙏🙏❤️❤️❤️
Amen♥️♥️♥️♥️👍🌹
Appa pithavee ellavareyum othiri othiri anugrahikkaname amen Amen Amen🙏🙏🙏🙏🙏🙏
യേശുവേ ഞങ്ങളുടെ മേൽ കരുണ തോന്നി ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ.
യേശുവേന ന്ദി
സുമുതയുടെ cancer മറ്റേണമേ ഒരു albhudam ചെയ്യണമെ. Sunil complete curing കൊടുക്കണേ
എന്റെ മക്കളെ 3പേരെയും സമർപ്പിക്കുന്നു nursing exam എഴുതിയ രണ്ടു പേർക്കും നല്ല വിജയം നൽകി അനുഗ്രഹിക്കാണെ 🙏🙏🙏🙏🙏🙏
അനുഗ്രഹിക്കണമേ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ പൈസ കടം കൊടുത്തിട്ട് തിരിച്ചു കിട്ടാത്തവരെ അനുഗ്രഹിക്കണേ ജോലി ഇല്ലാതെ അനുഗ്രഹിക്കണമേ നല്ല ജോലി ഏർപ്പെടാൻ സഹായിക്കണമേ 🙏🙏🙏🙏
ഈശോയെ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ മക്കൾ നല്ല മാർക്കോടെ പരീക്ഷ പാസ്സാകുവാനുള്ള അനുഗ്രഹം തരണമേ ഞങ്ങളുടെ യാത്രയെ കാത്തു കൊള്ളണമേ🙏🙏🙏🙏
എൻറെ ഈശോയെ ഇന്നത്തെ ഒരു ദിവസം നല്ലതുപോലെ പഠിക്കുവാനും പ്രാർത്ഥിക്കുവാനും ജോലി ചെയ്യുവാനും അനുഗ്രഹിക്കണമേ എല്ലാ ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമേ.
ഈശോ അപ്പ അങ്ങയുടെ കരുണ സ്‌നേഹം എന്റെ കുടുംബത്തിൽ ചൊരിഞ്ഞു അനുഗ്രഹിക്കണേ
കർത്താവേ യാതൊരു നന്മയും എന്റേതല്ല എന്നും സമസ്ത നന്മയും അമ്മയുടെ താനെന്നുമുള്ള ബോധ്യവും എന്നിലുണ്ടാകണമേ അന്ന് മാത്രമാണ് സകല നന്മകളുടെയും ഉറവിടം ആകയാൽ സകല മഹത്വ നീ പൂർണ്ണമായും അങ്ങേക്ക് തന്നെ ഞാൻ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏
ഈശോയെ എല്ലാവരെയും അനുഗ്രഹിക്കേണമേ ആമേൻ 🙏
ഈശോയെ എല്ലാ രോഗികളെയും സുഖപെഫുത്തേണമേ
യേശുവേ നന്ദി എല്ലാ അനുഗ്രഹങ്ങൾക്കും ഞങ്ങളുടെ പ്രാർത്ഥനകളും നിയോഗങ്ങളും സ്വീകരിച്ച് സാധിച്ചുതരേണമേ അനുഗ്രഹിക്കേണമേ
എൻ്റെ ദൈവമേ ഞങ്ങളുടെ വേദനകളും വിഷമങ്ങളും അങ്ങ് ഏറ്റെടുക്കണമെ അങ്ങയുടെ സമാധാനം ഞങ്ങൾക്ക് നല്ക്കേണമെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമെ ആമേൻ എൻ്റെ മകൻ്റെ ഡ്രൈവിംങ്ങിൽ കൂടെ ഉണ്ടാക്കേണമെ അവനെ 8 എടുക്കാൻ പ്രയാസമാണ് അതിൽ തടസമൊന്നുമില്ലാതെ ഓടിക്കാൻ കഴിയണമെ ദൈവമേ നന്ദി സ്ത്രോത്രം🙏🙏🙏🙏🙏🙏
എന്റെ കർത്താവേ എന്റെ മകനെ പഠിക്കാൻ നല്ല ബുദ്ധി യു ഓർമ്മ യു നൽകി +2നല്ല മാർക്ക് വാങ്ങി പാസാകണമേ അവനെ നല്ല ഭാവി ഉണ്ടാകണമേ അവനെ അനുഗ്രഹിക്കണമേ ആമ്മീൻ 🙏🙏🙏
ഇശോയ് മകൾക്ക് പഠിക്കാനുള്ള interest, ജ്ഞാനും കൊടുക്കണേ 🙏🏻🙏🏻🙏🏻🙏🏻