കർത്താവെ, എന്റെ ആവശ്യങ്ങൾ എന്നെ ക്കാൾ മുൻപേ അറിയുന്ന ഈശോയേ എനിക്കായ് അത് സാധിച്ചു തരണമേ. ഞാൻ ഉറച്ചു വിശ്വസിക്കുന്നു എന്റെ അപ്പന്റെ സഹായത്താൽ ഞാനും എന്റെ കുടുംബവും അനുഗ്രഹം തന്നെ പ്രാപിക്കും. ആമേൻ
അപ്പാ എൻ്റെ കുഞ്ഞിനെ തൊട്ട് സുഖപെടുത്തണം നാഥാ. നീയല്ലാതെ ആശ്രയിപ്പാൻ മറ്റാരും ഇല്ല നാഥാ. അങ്ങേക്ക് അസാധ്യമായി യാതൊന്നും ഇല്ലല്ലോ അപ്പാ. എൻ്റെ കുഞ്ഞിൻ്റെ ടെസ്റ്റ് റിപ്പോർട്ട് നോർമൽ ആകുവാൻ അങ്ങ് അനുഗ്രഹിക്കണമേ.പരിശുദ്ധാത്മാവിൽ കുഞ്ഞിനെ നിറക്കണമെ നാഥാ.. ആമേൻ
കർത്താവേ അങ്ങ് എനിക്കായ് ഒരു നന്മയുള്ള പുതിയ വാതിൽ തുറന്നു തരും എന്ന് ഞാൻ പൂർണ്ണ ഹൃദയത്തോടും പൂർണ്ണ മനസ്സോടും പൂർണ്ണ സ്നേഹത്തോടും പൂർണ്ണ ശക്തിയോടും പൂർണ്ണ ആൽമവോടും കൂടി വിശ്വസിക്കുന്നു കർത്താവേ എന്നെ അവിടുന്ന് കൈ വിടരുതെ ഇശോയെ കാത്തുകൊള്ളണമേ കൂടെ എപ്പോഴും ഉണ്ടാകണമേ 🙏യേശുവേ ആമ്മേൻ 🙏🙏🙏❤️❤️❤️
നസ്രായനായ ഈശോയെ എന്റെ എല്ലാ നിയോഗങ്ങളും അങ്ങ് ഏറ്റെടുത്തു അതിന് മേൽ നില നിൽക്കുന്ന എല്ലാ തടസ്സങ്ങളും ബന്ധനങ്ങളും അഴിച്ചു മാറ്റി എനിക്ക് സാധിച്ചു തന്നു എന്നെ അനുഗ്രഹിക്കേണമേ 🙏
യേശുവേ എൻ്റെ കടബാദ്ധ്യതകൾ നീങ്ങുവാൻ ഒരു വഴി തുറന്നു തരണമേ. എൻ്റെ മകളുടെ വിദേശപഠനം എന്ന സ്വപ്നം സാഫല്യമാകാൻ തടസ്സങ്ങൾ നീക്കി വഴിയൊരുക്കണമേ ആശീർവദിക്കണമേ അനുഗ്രഹിക്കണമേ സഹായിക്കണമേ
യേശുവേ ആരാധന, യേശുവേ നന്ദി, യേശുവേ സ്തോത്രം. എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും , പ്രശ്നങ്ങളിൽ നിന്നും, തടസ്സങ്ങളിൽ നിന്നും, കഷ്ടതയിൽ നിന്നും, എല്ലാ തകർച്ചയിൽ നിന്നും കർത്താവെ ഞങ്ങളെ വിടുവിക്കണമേ 🙏🏻🙏🏻ആമേൻ
ഈശോയെ എക്സാം കഴിഞ്ഞു റിസൾട്ട് കാത്തിരിക്കുന്ന എന്റെ മോൾക്ക് ഉന്നത വിജയം കൊടുത്ത് അനുഗ്രഹിക്കണമേ അവളുടെ ആൻസർ പേപ്പർ അങ്ങ് തന്നെ നോക്കി എന്റെ കുഞ്ഞിനെ വിജയിപ്പിക്കേണമേ
യേശുവേ, എന്നെ പകയ്ക്കുന്നവർ കണ്ടു ലജ്ജിക്കേണ്ടതിനു നന്മക്കായി ഒരു അടയാളം അടിയന് തരേണമേ.. ദൈവമേ, എന്നോടു പൊരുതുന്നവരോട് അങ്ങു പൊരുതേണമേ... എനിക്കുവേണ്ടി അങ്ങു യുദ്ധം ചെയ്യേണമേ യേശുവേ... ആമേൻ 🙏
യേശു അപ്പാ എനിക്കും ഭർത്താവിനും പുതിയ ജോലി മേഖലകൾ തുറന്ന് തരേണമേ...സാമ്പത്തിക മേഖലയിൽ ഉയർച്ചയും ഞങ്ങൾ ക്ക് സ്വന്തമായി ഭവനവും ഈ നാളുകളിൽ തന്ന് അനുഗ്രഹിക്കേണമേ ആമേൻ
എന്റെ ദൈവമേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറുവാൻ ഞാൻ അങ്ങയുടെ കരങ്ങളിൽ എന്റെ ഭർത്താവിനെ സമർപ്പിക്കുന്നു അ മദ്യത്തിന്റെ ദുരാത്മാവിൽ നിന്ന് എന്റെ ഭർത്താവിനെ കാത്തു രക്ഷിക്കണമേ അപ്പാ പൈശാചിക ബന്ധനങ്ങൾ അഴിഞ്ഞു പോകട്ടെ കുടുംബത്തെ ഞാൻ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്ന ലോകത്തിലുള്ള എല്ലാ മദ്യപാനികളുടെയും മദ്യപാനം പൂർണമായി പിടിപ്പിക്കുവാൻ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏❤️❤️❤️❤️❤️🙏❤️❤️❤️❤️
കർത്താവെ എന്റെ എല്ലാ പ്രയാസവും മാറ്റി തരേണമേ ഈ കടബാധ്യത എത്രയും പെട്ടന്ന് തീരേണമേ എന്റെ വിസ പുതുക്കാൻ ആകുന്നതിനുമുന്പേ പൈസ റെഡി ആക്കാൻ ഒരു വഴി കാട്ടിത്തരേണമേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏
എന്ത് ഈശോയെ എത്ര പ്രാർത്ഥിക്കട്ടെ കഷ്ടപ്പെട്ടിട്ട് എന്ത് ഞങ്ങളുടെ സാമ്പത്തിക അവസ്ഥയ്ക്ക് ഒരു മാറ്റം വരുത്താത്തത് ഈശോയെ ജീവിതം മടുക്കുവാൻ തുടങ്ങി ഈ അവസ്ഥയ്ക്ക് ഇനിയെങ്കിലും ഒരു മാറ്റം വരുത്തി ഞങ്ങൾക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ
എന്റെ പിതാവേ എന്റെ മക്കളുടെ ഭാവിയെ നീ മെനയണമേ നല്ല ഭാവി നല്ല ജോലി നല്ല വിജയം പഠിക്കാൻ നുള്ളദൈവക്യപ കൊടുത്ത് നല്ല വിജയം കൊടുത്ത് അഗ്രഹിക്കണമ ഷാരോൺ മോൾക്ക് ഇന്ന് പരീക്ഷ തുടങ്ങുകയാണ് നല്ല വിജയം ഏറ്റവും Top മാർക്ക് കൊടുത്ത് അനുഗ്രഹിക്കണമേ രോഗങ്ങൾ എല്ലാം എടുത്ത് മാറ്റണമേ പരിപുർണ സുഖം തന്ന് അനുഗ്രഹിക്കണമേ കടഭാരങ്ങൾ എല്ലാo എടുത്ത് മാറ്റി തരണമേ വീടിന്റ ലോൺ എത്രയും പെട്ടന്ന് ശരിയാക്കി തരണമേ Shyju മോന് P. R ന്റെ പേപ്പർ വർക്ക് എത്രയും പെട്ടന്ന് ശശിയാക്കി നല്ല ജോലിയും നല്ല ഭാവിയും കൊടുത്ത് അഗ്രഹിക്കണമേ ദൈവവുള്ള മകനായി വളരുവാൻ ഇടയാക്കണമേ വഴി തെറ്റി പോകുവാൻ ഇടയാക്കരുത് പിതാവേ നല്ല മക്കളായി ദൈവത്തോട്ചേർന്ന് ജീവിപ്പാൻ ഇടയാക്കണമേ പിതാവേ എബിനെയും അലനെയും അനുഗ്രഹിക്കണമേ നല്ല വിജയം കൊടുത്ത് അനുഗ്രഹിക്കണമേ പരീക്ഷ നല്ലതുപോലെ എഴുതുവാനും പഠിക്കുവാനും നല്ല വിജയം കരസ്ഥമാക്കുവാനും ഇടയാക്കണമേ 12 ക്ലാസിൽ നല്ല മാർക്ക് കൊടുത്ത് അനുഗ്രഹിക്കണമേ വിജയം കൊടുക്കന്ന വേ സെമിക്ക് നല്ല ജോലി കണ്ടെത്തി കൊടുക്കണേ ഷാരോൺ മോൾ നല്ലതുപോലെ പഠിച്ച് നല്ല മാർക്ക് കിട്ടി നല്ല ഡോക്ടർ ആയി പഠിച്ച് ഉയരുവാൻ ഇടയാക്കണമേ എല്ലാവരെയും ശ്രുശുഷിപ്പാൻ നല്ല ഒ ഡോക്ടർ ആയി പഠിച്ച് ഉയരുവാൻ ഇടയാക്കണമേ . എല്ലാ അവശ്യങ്ങളയും നിയോഗത്തിലുടെ സാധിച്ചു തരണമേ പ്രത്ഥന കേൾക്കണമേ അമ്മേൻ🙏🙏🙏
യേശു വേ എന്റെ മകളുടെ കാര്യത്തിൽ വേഗത്തിൽ ഇടപെടണമേ ഉത്തരവാദിത്വം ഇല്ലാതെ അനുസരണയില്ലാതെ പള്ളിയിൽ പോകാൻ മടിച്ചു ഇങ്ങനെ നടക്കുന്ന എന്റെ മകളെ ഓർത്തു ദുഃഖിക്കുന്നു എന്റെ മകളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എന്റെ മകൾ ക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ പ്ളസ് ടൂ പഠിക്കുകയാണ് അവളുടെ എല്ലാ പൈശാചിക ബന്ധനങ്ങളും മാറ്റി എൻെറ മകളെ അനുഗ്രഹിക്കണമേ രക്ഷപ്പെടുത്തണമേ ആമേൻ ഐറിൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ നിയോഗം സാധിച്ചു തരണേ ആമേൻ
❤❤❤❤പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ. 🙏🙏🙏🙏🙏🙏 യേശുവേ ജോമോൻ എന്ന മകൻ്റെ മുത്രത്തിലെ ക്രിയറ്റിൻ്റെ അളവ് normal ആക്കി സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ദീർഘായുസ്സ് നൽകി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
എന്റെ അച്ഛാ ഇതു മുഴുവനും എന്റെ കാര്യം എന്റെ അനുഭവങ്ങൾ ആണല്ലോ അച്ഛാ എന്റെ കാര്യം എല്ലാം അച്ഛനോടാരാ പറഞ്ഞു തന്നേ ഞാൻ ഇന്നലെ രാവിലെ അഞ്ചേമുക്കാലിന് എന്റെ വീട്ടിൽ നിന്നും അങ്ങോട്ട് പോരാൻ ഇറങ്ങി ഇറങ്ങുന്നതിനു മുൻപ് ഞാൻ പറഞ്ഞു എന്റെ ഈശോയോട് എന്റെ ഈശോയെ എനിക്ക് അനുയോജ്യമായ വചനം ഇന്ന് അച്ഛന്റെ അധരങ്ങളിലൂടെ കേൾക്കാൻ ഇടയാകണമേ എന്നും പറഞ്ഞാണ് ഇറങ്ങിയത് ഞാനെടുത്തത് മധുരപ്രതികാരമാണ് അച്ഛാ എനിക്ക് മൂന്ന് കുഞ്ഞുങ്ങൾ ആൺമക്കളാണ് എനിക്ക് ഒരു നേരത്തെ കഞ്ഞി കുടിക്കാൻ ഇല്ലായിരുന്നു എന്റെ പങ്കാളിയുടെ ഭവനത്തിൽ ഞാൻ ചെന്നപ്പോൾ ഒന്നുമില്ല 10 അംഗങ്ങൾക്ക് ഒരു ഗ്ലാസ് പച്ചരിയിട്ട് കഞ്ഞി വെച്ചാല്‍ എനിക്ക് കുടിക്കാൻ ഒന്നുമില്ല മുളക് അരച്ച് തൊട്ടു കൂട്ടി കഞ്ഞി മറ്റുള്ളവർ കുടിച്ചു ആ മുളയ്ക്കുന്ന കല്ലിൽ പച്ചവെള്ളം ഒഴിച്ച് കഴുകി കപ്പിൽ വടിച്ച് ഒഴിച്ച് ഞാൻ അവിടെ നിന്ന് കുടിച്ചു അങ്ങനെയാ ഞാൻ ജീവിച്ചത് എന്റെ കുഞ്ഞുങ്ങളെ വളർത്തിയത് ഇന്ന് എന്റെ കുഞ്ഞുങ്ങൾ നല്ല പൊസിഷൻ നിൽക്കുന്നു നന്നായി ജീവിക്കുന്നു എന്റെ ഈശോയോട് ഞാൻ പ്രാർത്ഥിച്ചതിന്റെ ഫലമാണ് എന്റെ ഞാൻ കോടാനുകോടി നന്ദി അർപ്പിക്കും എല്ലാ ദിവസവും 🙏🙏🙏🙏🙏🙏
എന്റെ കർത്താവെ എന്റെ ദൈവമേ എന്റെ അവസ്ഥ അങ്ങേക്ക് മാത്രമേ അറിയൂ. അങ്ങിൽ മാത്രമാണ് എന്റെ ആശ്രയം. എന്നെ ഉപേക്ഷിക്കരുതേ. എന്റെ മകനെ സ്കുളിൽ വിടാൻ എനിക്ക് ഒരു വഴി കാണിച്ചു തരേണമേ. കർത്താവെ ഇടപെടണമേ 🙏
എന്റെ ദൈവമേ എന്റെ മകന്റെ ജീവിതം നശിപ്പിച്ചു കൊണ്ടിരിക്കുന്നു അവൻ ഒരു രീതിയിൽ രക്ഷപ്പെടാൻ സാധിക്കുന്നില്ല അവന്റെ ജീവിതത്തിലെ എല്ലാം ബന്ധനങൾ ഒഴിഞ്ഞു പോയി ഒരു ജോലി ഭാവി നല്ല ഒരു ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ 💕💕💕💕ആമേൻ 🙏🙏🙏🙏
എത്ര സുന്ദരമായ ആരാധന. സ്വർഗം സന്തോഷിക്കുന്ന നിമിഷങ്ങൾ. ആരും വെറുതെ കിടന്ന് അലറി വിളിച്ച് തുള്ളി മറിഞ്ഞു വീഴാതെ നല്ല ആരാധന. കൂടി വന്ന ജനത്തെയും അച്ചനെയും ദൈവം അനുഗ്രഹിക്കട്ടെ🙏🏻🙏🏻🙏🏻
കർത്താവെ എൻ്റെ എല്ലാ പ്രയസവും മാറ്റി തരേണമേ ഈ കടബാധ്യത എത്രയും മറ്റണമേ എൻ്റെ മോനു ജർമിനിക്ക് പേവൻ വഴി തുറക്കണമേ മേക്ക്തുക്കതുണയ കിട്ടന്നും പ്രാർത്ഥിക്കണമേ
യോശുവെ എൻ്റെ പ്രായ സങ്ങൾ എല്ലാം നി അറിയുന്നു എന്ന് ഞാൻ ഉറാച്ച് വിശ്വാസിക്കുന്നു. എൻ്റെ ഭാർത്താവിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. എല്ലാ ദുശീലങ്ങളും മാറ്റി നല്ലാരു ഭാർത്താവാക്കി മാറ്റി തീർക്കാണമോ എന്ന് പ്രാർത്ഥിക്കുന്നു.
കർത്താവെ എന്റെ കടബാധ്യത മാറ്റി തരേണമേ കടക്കാർ ഇന്ന് ഞാൻ നിക്കുന്ന കടയിൽ വരും പ്രശ്നം ഉണ്ടാക്കും എന്നാണ് പറഞ്ഞിരിക്കുന്നെ അങ്ങനെ ഒന്നും ഉണ്ടാകരുതേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻
ഈശോയേ എന്റെ കടബാധ്യത മാറിക്കിട്ടാനും ഒരു നല്ല ഭവനം വെക്കാനും അതിനുള്ള തടസ്തങ്ങൾ മാറിക്കിട്ടാനും വേണ്ടി പ്രാർത്ഥിക്കുന്നു. മോന്റെ അസുഗം മാറിക്കിട്ടാനും വേണ്ടി പ്രാർത്ഥിക്കുന്നു... ആമേൻ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 യേശു അപ്പാ വിവാഹം നടക്കാത്ത എല്ലാ മക്കൾക്കും നല്ല ഒരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ യേശു അപ്പാ ഇനിയും വൈകരുതേ യേശു അപ്പാ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 യേശു അപ്പാ എൻ്റെ ഈ യാചനകൾ നിരസിക്കരുതേ🙏🙏🙏🙏🙏 യേശു അപ്പാ എൻ്റെ കുഞ്ഞാങ്ങളയ്ക്ക് നല്ല ഒരു ജീവിത പങ്കാളിയേവേഗം നൽകണമ യേശു അപ്പാ🙏🙏🙏🙏🙏🙏🙏🙏😭😭😭🙏🙏🙏😭😭😭🙏🙏🙏😭😭😭🙏🙏🙏😭
എൻ്റെ യേശുവേ അങ്ങയുടെ അനുഗ്രഹത്തിൻ്റെ വഴിയും വാതിലും ഞങ്ങൾക്ക് തുറന്നു തരണമേ ഞങ്ങളുടെ മക്കൾക്ക് നല്ല ഒരു ഭാവി നൽകണമേ യേശുവേ അനുഗ്രഹിക്കണമേ ആമേൻ
കർത്താവെ, എന്റെ ആവശ്യങ്ങൾ എന്നെ ക്കാൾ മുൻപേ അറിയുന്ന ഈശോയേ എനിക്കായ് അത് സാധിച്ചു തരണമേ. ഞാൻ ഉറച്ചു വിശ്വസിക്കുന്നു എന്റെ അപ്പന്റെ സഹായത്താൽ ഞാനും എന്റെ കുടുംബവും അനുഗ്രഹം തന്നെ പ്രാപിക്കും. ആമേൻ
🙏🙏🙏🙏ആമേൻ
അപ്പാ എൻ്റെ കുഞ്ഞിനെ തൊട്ട് സുഖപെടുത്തണം നാഥാ. നീയല്ലാതെ ആശ്രയിപ്പാൻ മറ്റാരും ഇല്ല നാഥാ. അങ്ങേക്ക് അസാധ്യമായി യാതൊന്നും ഇല്ലല്ലോ അപ്പാ. എൻ്റെ കുഞ്ഞിൻ്റെ ടെസ്റ്റ് റിപ്പോർട്ട് നോർമൽ ആകുവാൻ അങ്ങ് അനുഗ്രഹിക്കണമേ.പരിശുദ്ധാത്മാവിൽ കുഞ്ഞിനെ നിറക്കണമെ നാഥാ.. ആമേൻ
യേശുവേ എന്റെ കുഞ്ഞുവിന്റെ പഠിക്കാനുള്ള ബുദ്ധിമുട്ട് മാറ്റിതരണേ.. ഓർമ്മക്കുറവ് ഉള്ള എന്റെ മകന് നല്ല ഓർമ്മശക്തി നൽകി അനുഗ്രഹിക്കണേ. 🙏🙏
കർത്താവേ അങ്ങ് എനിക്കായ് ഒരു നന്മയുള്ള പുതിയ വാതിൽ തുറന്നു തരും എന്ന് ഞാൻ പൂർണ്ണ ഹൃദയത്തോടും പൂർണ്ണ മനസ്സോടും പൂർണ്ണ സ്നേഹത്തോടും പൂർണ്ണ ശക്തിയോടും പൂർണ്ണ ആൽമവോടും കൂടി വിശ്വസിക്കുന്നു കർത്താവേ എന്നെ അവിടുന്ന് കൈ വിടരുതെ ഇശോയെ കാത്തുകൊള്ളണമേ കൂടെ എപ്പോഴും ഉണ്ടാകണമേ 🙏യേശുവേ ആമ്മേൻ 🙏🙏🙏❤️❤️❤️
🙏
കർത്താവെ എന്റെ കുടുംബത്തെ കാത്തുകൊള്ളേണമേ ആമേൻ 🙏
കർത്താവെ എന്നെ അനുഗ്രഹിക്കണമേ എന്നെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ എന്റെ ജീവീതത്തിലേക്ക് കടന്നു വരണമേ 🙏🙏🙏🙏🙏
വെൻ്റിലേറ്ററിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന സിനോ ബിക്കു വേണ്ടി പ്രാർത്ഥിക്കുന്നു കർത്താവേ അനുഗ്രഹിക്കണമെ കൃപയായിരിക്കണമെ ദയയായിരിക്കണമെആമ്മേൻ
ഈശോയെ,, നാളെ പരീക്ഷക്കായി ഒരുങ്ങുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ,, അങ്ങയുടെ പരിശുദ്ധത്മ ശക്തിയാൽ നിറക്കേണമേ 🙏🏼
നസ്രായനായ ഈശോയെ എന്റെ എല്ലാ നിയോഗങ്ങളും അങ്ങ് ഏറ്റെടുത്തു അതിന് മേൽ നില നിൽക്കുന്ന എല്ലാ തടസ്സങ്ങളും ബന്ധനങ്ങളും അഴിച്ചു മാറ്റി എനിക്ക് സാധിച്ചു തന്നു എന്നെ അനുഗ്രഹിക്കേണമേ 🙏
❤
Esoye joli illatha ella makkaleyum samerppikkunnu anugrahikkaname amen🙏🙏🙏🙏
യേശുവേ എൻ്റെ കടബാദ്ധ്യതകൾ നീങ്ങുവാൻ ഒരു വഴി തുറന്നു തരണമേ. എൻ്റെ മകളുടെ വിദേശപഠനം എന്ന സ്വപ്നം സാഫല്യമാകാൻ തടസ്സങ്ങൾ നീക്കി വഴിയൊരുക്കണമേ ആശീർവദിക്കണമേ അനുഗ്രഹിക്കണമേ സഹായിക്കണമേ
യേശുവെ അപ്പാ മോന് നല്ല തീരുമാനം എടുക്കാൻ ള്ള കഴിവ് കൊടുക്കണെആമേൻ🙏
യേശുവേ ആരാധന, യേശുവേ നന്ദി, യേശുവേ സ്തോത്രം. എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും , പ്രശ്നങ്ങളിൽ നിന്നും, തടസ്സങ്ങളിൽ നിന്നും, കഷ്ടതയിൽ നിന്നും, എല്ലാ തകർച്ചയിൽ നിന്നും കർത്താവെ ഞങ്ങളെ വിടുവിക്കണമേ 🙏🏻🙏🏻ആമേൻ
യേശുവേ എന്റെ മോന്റെ കുടുംബ ജീവിതത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു യേശുവേ മക്കളെ കാത്തോളണേ 🙏🙏🙏
കർത്താവെ മക്കൾക്കു മുമ്പിൽ അടഞ്ഞ വാതിലുകൾ തുറക്കണേ 🙏🙏🙏🙏
ഈശോയെ എക്സാം കഴിഞ്ഞു
റിസൾട്ട് കാത്തിരിക്കുന്ന എന്റെ മോൾക്ക് ഉന്നത വിജയം കൊടുത്ത് അനുഗ്രഹിക്കണമേ അവളുടെ ആൻസർ പേപ്പർ അങ്ങ് തന്നെ നോക്കി എന്റെ കുഞ്ഞിനെ വിജയിപ്പിക്കേണമേ
ഈശോയെ ജോലിയില്ലാതെ കഷ്ടപ്പെടുന്ന എല്ലാവരെയും സമർപ്പിക്കുന്നു നാഥാ ജോലിതടസം മാറ്റി ജോലിനൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻 ആമ്മേൻ
എന്റെ ഈശോയെ എന്റെ കഷ്ടപ്പാടുകൾ മാറ്റി സന്തോഷം ഉള്ള ദിവസം അങ്ങൾ നൽകി അനുഗ്രഹിക്കേണമേ 🙏😭
Enneshuve ente ella niyoangaleyum anginnu sweekarichu athinmelulla sakala bandanangalum thadasangalum poornamayi eduthu matti enikkithu sadichuthannu anugrahikkane thiru rekthakottayil marachu chuttum theemathilayi eppozhum koodeyirunnu samrakshikkane🙏😭😭
ഈശോയെഎൻ്റെ മക്കളുടെ ഭാവി സമർപ്പിക്കുന്നു
ഈശോയെ എൻ്റെ ഭാർത്താവിൻ്റെ മദ്യാപാനം മാറ്റി താരണമേ. ഞാൻ പറയുന്ന കാര്യങ്ങൾ കോൾക്കാൻ ഉള്ള മനാസ്സ് ഉണ്ടാകണെ
യേശുവേ, എന്നെ പകയ്ക്കുന്നവർ കണ്ടു ലജ്ജിക്കേണ്ടതിനു നന്മക്കായി ഒരു അടയാളം അടിയന് തരേണമേ.. ദൈവമേ, എന്നോടു പൊരുതുന്നവരോട് അങ്ങു പൊരുതേണമേ... എനിക്കുവേണ്ടി അങ്ങു യുദ്ധം ചെയ്യേണമേ യേശുവേ... ആമേൻ 🙏
Enneshuve ente husbandinte thettaya bandhathe parishudathmave kodumkattayi changilekku anjadichu swargathil ninnu thee irakki thakarthu kalayaname ennapekshikkunnu ente Karthave vardakyathil enne angu kaividalle upekshikkalle Amen Amen Amen Amen Amen🙏😭😭😭
🙏
ഈശോയെ ഞങ്ങളുടെ കുടുംബത്തിൻ്റെ ബന്ധനങ്ങൾ -സാമ്പത്തിക തകർച്ച -രോഗപിഡകൾ ഏറ്റെടുത്ത് അനുഗ്രഹിക്കണമേ ഈശോയെ കരുന്ന കാണിക്കണമേ.
കർത്താവേ എനിക്ക് നഷ്ടമായതെല്ലാം തിരിച്ചുതരേണമേ. എന്റെ വിഷമങ്ങെളെല്ലാം നിന്നെ ഏല്പിച്ചു പ്രാർത്ഥിക്കണമേ. ആമ്മേൻ
മക്കളെ അനുഗ്രഹിക്കണേ ദൈവമേ. നിന്റെ ആദ്മവിനെ അവരുടെ ഉള്ളിൽ പുതുതാക്കണേ.. അവർ പ്രയാസങ്ങളിലൂടെ കടന്നു പോകുന്നു. കൈവെടിയരുതേ ഈശോയെ.
എന്റെ യേശുവേ എന്റെ കടം തീർക്കാൻ ഒരു വഴി കാണിച്ചു തരണമേ
എൻ്റെ ഈശോയെ എന്നെയും കുടുംബത്തെയും സഹായിക്കണമേ ഞങ്ങളുടെ എല്ലാ വിഷമങ്ങളും കണ്ടറിഞ്ഞ് സഹായിക്കണമേ ആമേൻ
Anson
Anly
Thomas
Rosily
Kochuthressia
യേശു അപ്പാ എനിക്കും ഭർത്താവിനും പുതിയ ജോലി മേഖലകൾ തുറന്ന് തരേണമേ...സാമ്പത്തിക മേഖലയിൽ ഉയർച്ചയും ഞങ്ങൾ ക്ക് സ്വന്തമായി ഭവനവും ഈ നാളുകളിൽ തന്ന് അനുഗ്രഹിക്കേണമേ ആമേൻ
എന്റെ അമ്മ മാതാവേ ഞൻ പാപി ആണ് എന്നിൽ കനിയേണമേ എന്നെ അനുഗ്രഹിക്കേണമേ അമ്മ മാതാവേ ആമ്മേൻ 🙏🙏🙏🙏
എൻ്റെ യേശുവേ തെറ്റായ വഴിയിൽ നിന്നും എൻ്റെ മോനെ നേർവഴിക്ക് നടത്തണമേ ദൈവമേ കരുണതോന്നണമേ കൃപയുണ്ടാകണമേ എൻ്റെ പിതാവേ
Eshoyae nee eniku nanmayudae oru vathil thuranu tharanamae.eda makalae nalla vazhiyil nadathanae.eda husband enae manasilaki snehikan sadhikanae.eda visa ninaku munil samarpikunu.theeraraya visayil eniku nee oru nurse akan ula joliyudae nala vazhi thuranu thranamae eshoyae
Eda friend femin NMC paperwork samarpikunu.
എന്റെ യേശുഅപ്പ എന്റെ ജീവനു തുല്യം സ്നേഹിക്കുന്ന എന്റെ അച്ചേടെ ശരിരത്തിൽ വരുന്ന ചൊറിച്ചിൽ യേശു അപ്പ അങ്ങേയുടെ ആണി പാടുള്ള കരങ്ങൾ തൊട്ട് സൗഗ്യമാക്കണേ 🙏🙏
കർത്താവേ എൻ്റ നിസ്സഹായവസ്ഥയെ ഏറ്റെടുക്കണമേ രക്ഷിക്കണമേ
ഈശോ നാഥാ എന്റെ കടങ്ങൾ എല്ലാം മാറ്റി തരണേ 🙏🏻
യേശുവേ നീ ചെയ്ത കൃപക്ക് നദി സ്തോത്രം ഹാലേലുയ്യാ
എന്റെ ദൈവമേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറുവാൻ ഞാൻ അങ്ങയുടെ കരങ്ങളിൽ എന്റെ ഭർത്താവിനെ സമർപ്പിക്കുന്നു അ മദ്യത്തിന്റെ ദുരാത്മാവിൽ നിന്ന് എന്റെ ഭർത്താവിനെ കാത്തു രക്ഷിക്കണമേ അപ്പാ പൈശാചിക ബന്ധനങ്ങൾ അഴിഞ്ഞു പോകട്ടെ കുടുംബത്തെ ഞാൻ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്ന ലോകത്തിലുള്ള എല്ലാ മദ്യപാനികളുടെയും മദ്യപാനം പൂർണമായി പിടിപ്പിക്കുവാൻ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏❤️❤️❤️❤️❤️🙏❤️❤️❤️❤️
കർത്താവെ എന്റെ എല്ലാ പ്രയാസവും മാറ്റി തരേണമേ ഈ കടബാധ്യത എത്രയും പെട്ടന്ന് തീരേണമേ എന്റെ വിസ പുതുക്കാൻ ആകുന്നതിനുമുന്പേ പൈസ റെഡി ആക്കാൻ ഒരു വഴി കാട്ടിത്തരേണമേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏
Amen
Amen
Yeshuvae entae avastha yum ithil thannae anu enikku oru vazhi kanichu tharanamae
🙏🏾🙏🏾🙏🏾 നന്ദിദൈവമേ
Thank you Jesus 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്ത് ഈശോയെ എത്ര പ്രാർത്ഥിക്കട്ടെ കഷ്ടപ്പെട്ടിട്ട് എന്ത് ഞങ്ങളുടെ സാമ്പത്തിക അവസ്ഥയ്ക്ക് ഒരു മാറ്റം വരുത്താത്തത് ഈശോയെ ജീവിതം മടുക്കുവാൻ തുടങ്ങി ഈ അവസ്ഥയ്ക്ക് ഇനിയെങ്കിലും ഒരു മാറ്റം വരുത്തി ഞങ്ങൾക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ
യേശുവേ എൻ്റെ മകൾക്ക് വേണ്ടി ഉള്ള എൻ്റെ നിയോഗത്തെ സ്വീകരിച്ച് എൻ്റെ ആഗ്രഹം സാധിച്ചു തരണേ യേശുവേ നന്ദി യേശുവേ സ്തോത്രം
കർത്താവെ ഈ ആരാധനയിൽ പങ്കെടുത്ത എല്ലാവരെയും അനുഗ്രഹിക്കേണമേ
എന്റെ ഈശോയെ എന്റെ എല്ലാം നിയോഗങ്ങളെയും അങ്ങ് അനുഗ്രഹിച്ചു സാധിച്ചുതരണമേ
ഈശോയെ എന്റെ മോൾ എക്സാം എഴുതാ.... നീ അരികിൽ ഉണ്ടാകണേ 🙏🙏
ഈ പ്രാർത്ഥന ശുശ്രൂഷയിൽ ഞാൻ എന്റെ ജോലിക്കാര്യം നിയോഗമായി സമർപ്പിക്കുന്നു 🙏🙏🙏🙏.... ഈ മാസം തന്നെ എന്റെ മുൻപിൽ ഒരു വഴി കാണിച്ചു തരണേ 🙏
ഈ പ്രാർത്ഥന ശുശുഷയിൽ ഞാൻ 3 നിമോഗമായി സമർപ്പിക്കുന്നു എൻ്റ മോനു ജർമിനിക്ക് പേവനും കടഭാരത്തിൽ നിന്നു മേക്ക് തക്കതുണയ കിട്ടനു പ്രാർത്ഥിക്കണമേ
കർത്താവെ 🙏🙏🙏എന്റെ കുടുംബത്തോട് കരുണ കാണിക്കണേ 🙏🙏🙏🙏🙏
കർത്താവെ എന്റെ എല്ലാ പ്രയാസങ്ങളും മാറ്റി തരേണമേ 🙏
എന്റെ പിതാവേ എന്റെ മക്കളുടെ ഭാവിയെ നീ മെനയണമേ നല്ല ഭാവി നല്ല ജോലി നല്ല വിജയം പഠിക്കാൻ നുള്ളദൈവക്യപ കൊടുത്ത് നല്ല വിജയം കൊടുത്ത് അഗ്രഹിക്കണമ ഷാരോൺ മോൾക്ക് ഇന്ന് പരീക്ഷ തുടങ്ങുകയാണ് നല്ല വിജയം ഏറ്റവും Top മാർക്ക് കൊടുത്ത് അനുഗ്രഹിക്കണമേ രോഗങ്ങൾ എല്ലാം എടുത്ത് മാറ്റണമേ പരിപുർണ സുഖം തന്ന് അനുഗ്രഹിക്കണമേ കടഭാരങ്ങൾ എല്ലാo എടുത്ത് മാറ്റി തരണമേ വീടിന്റ ലോൺ എത്രയും പെട്ടന്ന് ശരിയാക്കി തരണമേ Shyju മോന് P. R ന്റെ പേപ്പർ വർക്ക് എത്രയും പെട്ടന്ന് ശശിയാക്കി നല്ല ജോലിയും നല്ല ഭാവിയും കൊടുത്ത് അഗ്രഹിക്കണമേ ദൈവവുള്ള മകനായി വളരുവാൻ ഇടയാക്കണമേ വഴി തെറ്റി പോകുവാൻ ഇടയാക്കരുത് പിതാവേ നല്ല മക്കളായി ദൈവത്തോട്ചേർന്ന് ജീവിപ്പാൻ ഇടയാക്കണമേ പിതാവേ എബിനെയും അലനെയും അനുഗ്രഹിക്കണമേ നല്ല വിജയം കൊടുത്ത് അനുഗ്രഹിക്കണമേ പരീക്ഷ നല്ലതുപോലെ എഴുതുവാനും പഠിക്കുവാനും നല്ല വിജയം കരസ്ഥമാക്കുവാനും ഇടയാക്കണമേ 12 ക്ലാസിൽ നല്ല മാർക്ക് കൊടുത്ത് അനുഗ്രഹിക്കണമേ വിജയം കൊടുക്കന്ന വേ സെമിക്ക് നല്ല ജോലി കണ്ടെത്തി കൊടുക്കണേ ഷാരോൺ മോൾ നല്ലതുപോലെ പഠിച്ച് നല്ല മാർക്ക് കിട്ടി നല്ല ഡോക്ടർ ആയി പഠിച്ച് ഉയരുവാൻ ഇടയാക്കണമേ എല്ലാവരെയും ശ്രുശുഷിപ്പാൻ നല്ല ഒ ഡോക്ടർ ആയി പഠിച്ച് ഉയരുവാൻ ഇടയാക്കണമേ . എല്ലാ അവശ്യങ്ങളയും നിയോഗത്തിലുടെ സാധിച്ചു തരണമേ പ്രത്ഥന കേൾക്കണമേ അമ്മേൻ🙏🙏🙏
🙏🙏🙏
My kids also..
എന്റെ കടബാധ്യതകൾ തീരുവാൻ ഒരു വഴി തുറക്കണമേ
യേശുവേ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏
😢😢😢
വിത വേ എന്റെച്ചെ മക്കൾക്കു പഠിക്കാൻ ബുദ്ധി കെടുക്കണമേ അമോൻ🙏🙏🙏
എന്റെ യേശുവേ ഞങ്ങളുടെ കൂടെ വരണമേ ഞങ്ങളെ സഹായിക്കണമേ ഞങ്ങളെ സംരക്ഷിക്കണമേ
ഈശോയെ എന്റെ കുഞ്ഞിനെ പരീക്ഷയാണ് എല്ലാ എഴുതാനുള്ള ശക്തി കൊടുക്കണം
കർത്താവെ പാപിയായ എന്റെ കുടുംബം ഒന്നിച്ചു ചേർത്ത് കൊണ്ടുപോണെ കൂടെ ഉണ്ടാവാണേ 🙏🙏🙏ആമേൻ
ഈശോപ്പാ എന്റെ ജീവിത പതിയെ അനുഗ്രഹിക്കന്നെ 👍
കടബാധ്യത മാറ്റി തന്ന് അനുഗ്രഹിക്കണ്ണമേ ഈശോയെ 🙏🏻
❤❤
എന്റെ കർത്താവേ എനിക്ക് നല്ല അറിവും കഴിവും നൽകി അനുഗഹിക്കണേ🙏🏻🙏🏻🙏🏻
എൻ്റെ ഈശോയെ എൻ്റെ എല്ലാ മാനസിക, ശാരീരിക പ്രശ്നങ്ങൾക്കും വിടുതൽ നൽകണേ തമ്പുരാനേ
ഈശോയെ എന്റെ എല്ലാ സങ്കടങ്ങളും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു 🙏
എന്റെ കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏❤️
പരിശുദ്ധതമാവേ, സ്നേഹത്തിന്റെയും സമാധാനത്തിന്റെയും നല്ലൊരു ജീവിതം ഞങ്ങൾക്ക് തന്നു അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
യേശു വേ എന്റെ മകളുടെ കാര്യത്തിൽ വേഗത്തിൽ ഇടപെടണമേ ഉത്തരവാദിത്വം ഇല്ലാതെ അനുസരണയില്ലാതെ പള്ളിയിൽ പോകാൻ മടിച്ചു ഇങ്ങനെ നടക്കുന്ന എന്റെ മകളെ ഓർത്തു ദുഃഖിക്കുന്നു എന്റെ മകളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എന്റെ മകൾ ക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ പ്ളസ് ടൂ പഠിക്കുകയാണ് അവളുടെ എല്ലാ പൈശാചിക ബന്ധനങ്ങളും മാറ്റി എൻെറ മകളെ അനുഗ്രഹിക്കണമേ രക്ഷപ്പെടുത്തണമേ ആമേൻ ഐറിൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ നിയോഗം സാധിച്ചു തരണേ ആമേൻ
Daivame ente makanu vendi prarthikkunnu anugrahikkaname 🙏🙏🙏
എന്റെ യേശുവേ നന്ദി 🙏🙏
അമ്മേ മാതാവേ സിനോബിക്കു വേണ്ടി പ്രാർത്ഥിക്കണമേ
❤❤❤❤പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.
🙏🙏🙏🙏🙏🙏 യേശുവേ ജോമോൻ എന്ന മകൻ്റെ മുത്രത്തിലെ ക്രിയറ്റിൻ്റെ അളവ് normal ആക്കി സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ദീർഘായുസ്സ് നൽകി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
ദൈവമേ ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ
കർത്താവെ എന്റെ പ്രാർത്ഥന കേൾക്കണേ 🙏🙏🙏
എന്റെ അച്ഛാ ഇതു മുഴുവനും എന്റെ കാര്യം എന്റെ അനുഭവങ്ങൾ ആണല്ലോ അച്ഛാ എന്റെ കാര്യം എല്ലാം അച്ഛനോടാരാ പറഞ്ഞു തന്നേ ഞാൻ ഇന്നലെ രാവിലെ അഞ്ചേമുക്കാലിന് എന്റെ വീട്ടിൽ നിന്നും അങ്ങോട്ട് പോരാൻ ഇറങ്ങി ഇറങ്ങുന്നതിനു മുൻപ് ഞാൻ പറഞ്ഞു എന്റെ ഈശോയോട് എന്റെ ഈശോയെ എനിക്ക് അനുയോജ്യമായ വചനം ഇന്ന് അച്ഛന്റെ അധരങ്ങളിലൂടെ കേൾക്കാൻ ഇടയാകണമേ എന്നും പറഞ്ഞാണ് ഇറങ്ങിയത് ഞാനെടുത്തത് മധുരപ്രതികാരമാണ് അച്ഛാ എനിക്ക് മൂന്ന് കുഞ്ഞുങ്ങൾ ആൺമക്കളാണ് എനിക്ക് ഒരു നേരത്തെ കഞ്ഞി കുടിക്കാൻ ഇല്ലായിരുന്നു എന്റെ പങ്കാളിയുടെ ഭവനത്തിൽ ഞാൻ ചെന്നപ്പോൾ ഒന്നുമില്ല 10 അംഗങ്ങൾക്ക് ഒരു ഗ്ലാസ് പച്ചരിയിട്ട് കഞ്ഞി വെച്ചാല്‍ എനിക്ക് കുടിക്കാൻ ഒന്നുമില്ല മുളക് അരച്ച് തൊട്ടു കൂട്ടി കഞ്ഞി മറ്റുള്ളവർ കുടിച്ചു ആ മുളയ്ക്കുന്ന കല്ലിൽ പച്ചവെള്ളം ഒഴിച്ച് കഴുകി കപ്പിൽ വടിച്ച് ഒഴിച്ച് ഞാൻ അവിടെ നിന്ന് കുടിച്ചു അങ്ങനെയാ ഞാൻ ജീവിച്ചത് എന്റെ കുഞ്ഞുങ്ങളെ വളർത്തിയത് ഇന്ന് എന്റെ കുഞ്ഞുങ്ങൾ നല്ല പൊസിഷൻ നിൽക്കുന്നു നന്നായി ജീവിക്കുന്നു എന്റെ ഈശോയോട് ഞാൻ പ്രാർത്ഥിച്ചതിന്റെ ഫലമാണ് എന്റെ ഞാൻ കോടാനുകോടി നന്ദി അർപ്പിക്കും എല്ലാ ദിവസവും 🙏🙏🙏🙏🙏🙏
🙏🙏🙏
യേശുവേ നാഥാ..... അടിയന്റെ പ്രാർത്ഥന കേൾക്കണമേ.... അപേക്ഷ ശ്രെദ്ധികേണമേ...... യേശുവേ നന്ദി... യേശുവേ.. സ്തോത്രം..... ആമേൻ 🙏🙏🙇♀️🙇♀️
❤️🙏🙏🙏❤️❤️❤️
കർത്താവേ എന്റെ കുടുംബത്തേ അനുഗ്രഹിക്കണമേ ആങ്ങയുടെ കരുണയുടെ കരം കൊണ്ട് ഞങ്ങളേ തൊടണേ
ഈശോയെ എന്നെ സാക്ഷി ആക്കി മറ്റേണമേ
ഈശോയെ ഒരു വാതിൽ എനിക്ക് വേണ്ടി തുറക്കണമേ
ആമേൻ
എൻ്റെ ഈശോയെ എൻ്റെ എല്ലാ niyagangalum സാധിച്ചു തരണമേ ആമേൻ 🕯️🕯️🕯️✝️✝️✝️🙏🙏🙏🙏😭
എന്റെ കർത്താവെ എന്റെ ദൈവമേ എന്റെ അവസ്ഥ അങ്ങേക്ക് മാത്രമേ അറിയൂ. അങ്ങിൽ മാത്രമാണ് എന്റെ ആശ്രയം. എന്നെ ഉപേക്ഷിക്കരുതേ. എന്റെ മകനെ സ്കുളിൽ വിടാൻ എനിക്ക് ഒരു വഴി കാണിച്ചു തരേണമേ. കർത്താവെ ഇടപെടണമേ 🙏
എന്റെ ഭർത്താവിന്റെ പുകവലി യുടെ കെട്ടുകൾ അഴിച്ചു മാറ്റാണെ കർത്താവെ കൈ വിടല്ലേ 🙏🥰🙏🙏🥰🥰
Ammen🙏🙏🙏🙏🙏നന്ദി 🙏🙏♥️♥️
ഈശോയെ എന്റെ കൈയുടെ വേദന പൂർണ്ണമായി എടുത്തു മാറ്റി സാധിച്ചു തരണമേ 🙏🙏🙏🙏🙏
എന്റെ ദൈവമേ എന്റെ മകന്റെ ജീവിതം നശിപ്പിച്ചു കൊണ്ടിരിക്കുന്നു അവൻ ഒരു രീതിയിൽ രക്ഷപ്പെടാൻ സാധിക്കുന്നില്ല അവന്റെ ജീവിതത്തിലെ എല്ലാം ബന്ധനങൾ ഒഴിഞ്ഞു പോയി ഒരു ജോലി ഭാവി നല്ല ഒരു ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ 💕💕💕💕ആമേൻ 🙏🙏🙏🙏
എത്ര സുന്ദരമായ ആരാധന. സ്വർഗം സന്തോഷിക്കുന്ന നിമിഷങ്ങൾ. ആരും വെറുതെ കിടന്ന് അലറി വിളിച്ച് തുള്ളി മറിഞ്ഞു വീഴാതെ നല്ല ആരാധന. കൂടി വന്ന ജനത്തെയും അച്ചനെയും ദൈവം അനുഗ്രഹിക്കട്ടെ🙏🏻🙏🏻🙏🏻
കർത്താവേ എന്റെ എല്ലാ പ്രായസങ്ങളും മാറ്റിതരണമേ ആമേൻ
യേശുവേ ഞങ്ങളുടെ മേൽ കൃപ ചൊരിയണമേ .
യേശു വെകൃപ ചൊരിയണമെ കർത്താവെ എന്റെ പ്രാർത്ഥന കേൾക്കേണമെ സ്വർഗ സ്തനായ യേശു നാഥ എന്റെ എല്ലാ തടസങ്ങളും മാറ്റണമെകർ ഞാവെ
Karthave angaude valam kai enne thangename amen🙏
ഈശോയെ മോനോട് കരുണ തോന്നണ്ണമ്മേ വിടുതൽ നൽകി അനുഗ്രഹമാക്കി സാക്ഷ്യമാക്കി അവനെ മാറ്റണംമേ ആമ്മേൻ 🙏🏼🙏🏼🙏🏼❤❤❤❤
ഈശോയെ എനിക്ക് വാതിൽ തുറന്നു തരണമേ ഈശോയെ❤❤❤
Yeshuve ente niyogaggale avidunnu sathichu tharename Jesus I Trust in you
എന്റെ മോൾക്ക് ലോൺ പാസായി കിട്ടാൻമാതാവേ സഹായിക്കണമേ
കർത്താവെ അനുഗ്രഹിക്കണേ.
നവീൻ വേണ്ടി പ്രാർത്ഥിക്കണേ
കർത്താവെ എൻ്റെ എല്ലാ പ്രയസവും മാറ്റി തരേണമേ ഈ കടബാധ്യത എത്രയും മറ്റണമേ എൻ്റെ മോനു ജർമിനിക്ക് പേവൻ വഴി തുറക്കണമേ മേക്ക്തുക്കതുണയ കിട്ടന്നും പ്രാർത്ഥിക്കണമേ
വിശുദ്ധ യൂ ദാ തദ്ദേവുസ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
യോശുവെ എൻ്റെ പ്രായ സങ്ങൾ എല്ലാം നി അറിയുന്നു എന്ന് ഞാൻ ഉറാച്ച് വിശ്വാസിക്കുന്നു. എൻ്റെ ഭാർത്താവിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. എല്ലാ ദുശീലങ്ങളും മാറ്റി നല്ലാരു ഭാർത്താവാക്കി മാറ്റി തീർക്കാണമോ എന്ന് പ്രാർത്ഥിക്കുന്നു.
കർത്താവെ എന്റെ കടബാധ്യത മാറ്റി തരേണമേ കടക്കാർ ഇന്ന് ഞാൻ നിക്കുന്ന കടയിൽ വരും പ്രശ്നം ഉണ്ടാക്കും എന്നാണ് പറഞ്ഞിരിക്കുന്നെ അങ്ങനെ ഒന്നും ഉണ്ടാകരുതേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻
Jesus shalini poorna sughamakanamea
എന്റെ ഈശോയെ എന്റെ നിയോഗം ഏറ്റടുക്കണ്ണമേ എന്നെ സഹായിക്കാൻ വേഗം വരണ്ണമേ
ഈശോയേ എന്റെ കടബാധ്യത മാറിക്കിട്ടാനും ഒരു നല്ല ഭവനം വെക്കാനും അതിനുള്ള തടസ്തങ്ങൾ മാറിക്കിട്ടാനും വേണ്ടി പ്രാർത്ഥിക്കുന്നു. മോന്റെ അസുഗം മാറിക്കിട്ടാനും വേണ്ടി പ്രാർത്ഥിക്കുന്നു... ആമേൻ
ഈശോയെ ക്രിസ്മസ്ന് മുൻപു എനിക്കൊരു നല്ല ജോലിയും ഒരു വാടക വീടും ശരിയാക്കി തരണേ 🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 യേശു അപ്പാ വിവാഹം നടക്കാത്ത എല്ലാ മക്കൾക്കും നല്ല ഒരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ യേശു അപ്പാ ഇനിയും വൈകരുതേ യേശു അപ്പാ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 യേശു അപ്പാ എൻ്റെ ഈ യാചനകൾ നിരസിക്കരുതേ🙏🙏🙏🙏🙏 യേശു അപ്പാ എൻ്റെ കുഞ്ഞാങ്ങളയ്ക്ക് നല്ല ഒരു ജീവിത പങ്കാളിയേവേഗം നൽകണമ യേശു അപ്പാ🙏🙏🙏🙏🙏🙏🙏🙏😭😭😭🙏🙏🙏😭😭😭🙏🙏🙏😭😭😭🙏🙏🙏😭
ദൈവത്തിൻ്റെ കൃപകൊണ്ടു മാത്രമെസിനോബിക്ക് രക്ഷയുള്ള കരണമായിരിക്കണമെ കൃപയായിരിക്കണമെ പ്രാർത്ഥിക്കണമേ
എന്റെ ഈശോയെ ജി ജോമോന്റെ നിയോഗങ്ങളെ സമർപ്പിക്കുന്നു അവന് അന്തരികസൗഖ്യം നല്കി അനുഗ്രഹിക്കണമേ🙏🙏🙏🙏 ആമേൻ🙏🙏🙏
Esho appachaaa njangale anugrahikanamea
ഈശോയെ എന്റെ നിയോഗം സാധിച്ചു തരണേ
ഈശോയെ എന്റെ നിയോഗങ്ങൾ എല്ലാം സമർപ്പിക്കുന്ന
ദൈവമേ അനു८ഗഹിക്കണമേ
Ente eshoyee njagale anugrahikanamee