EP #31 - JAYARAM OLD MOVIES SHOOTING LOCATION | കൊച്ചിയിൽ തേരാപാരാ

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 542

  • @sherinzVlog
    @sherinzVlog  4 ปีที่แล้ว +62

    ആദ്യ ഭാഗം കാണാത്തവർ ഉണ്ടോ 👉 th-cam.com/video/L2WIUg0PSLg/w-d-xo.html
    🟡 ഇൻസ്റ്റാഗ്രാം ഉള്ളവർ വായോ...🤩
    ► Instagram: instagram.com/sherinz_vlog

    • @-shinoypappachan-2561
      @-shinoypappachan-2561 4 ปีที่แล้ว +1

      Thanks for this link😇

    • @midhunshaju4365
      @midhunshaju4365 4 ปีที่แล้ว +1

      വന്നു വന്നു ചെട്ടായിയെ ഇടയ്ക്ക് കാണാൻ തോന്നുന്നു🥰🥰🥰

    • @vishakhvijayan5318
      @vishakhvijayan5318 4 ปีที่แล้ว

      മാമാങ്കം ഷൂട്ട് ചെയ്ത ലൊക്കേഷൻ അതല്ല അത് ലേക്ഷോർ ഹോസ്പിറ്റലിന്റെ അടുത്താണ്

    • @scallywag2255
      @scallywag2255 4 ปีที่แล้ว

      Thateem muteem location kanickkamo bro

    • @UAEROADTRIPS
      @UAEROADTRIPS 4 ปีที่แล้ว

      !/.,സർ, റോഡ് വീഡിയോകൾ ഇഷ്ടമാണെങ്കിൽ, ദയവായി യുഎഇ റോഡ് യാത്രകൾ കാണുക, സബ്‌സ്‌ക്രൈബുചെയ്യുക

  • @AkhilsTechTunes
    @AkhilsTechTunes 4 ปีที่แล้ว +42

    ഈ ലൊക്കേഷൻസ് ഒക്കെ ഇപ്പഴും ഉണ്ടെന്ന് അറിയുമ്പോൾ തന്നെ സന്തോഷം.. എന്തായാലും ഇതൊക്കെ നമുക്ക് മുൻപിൽ എത്തിച്ചു തരുന്ന ഷെറിൻ ബ്രോ പൊളിയാണ് 🔥🤩

    • @Mr_John_Wick.
      @Mr_John_Wick. 4 ปีที่แล้ว +2

      Sherin bro പെരുത്തിഷ്ടം ♥️♥️♥️

  • @Lensographer
    @Lensographer 4 ปีที่แล้ว +50

    ആ ചായക്കട സീൻ ജയറാമേട്ടൻ വന്ന് ഇന്ദ്രൻസ് ചേട്ടനെ തൊഴിക്കുന്ന രംഗം 😂.....👌

  • @purbliss
    @purbliss 4 ปีที่แล้ว +47

    കൊച്ചിയിൽ തേരാ പരാ നടന്ന് അവിടത്തെ മനോഹരമായ കാഴ്ചകൾ ഞങ്ങൾക്ക് മുമ്പിൽ എത്തിക്കുന്ന ഷെറിൻ ബ്രോയ്ക്ക് ഇരിക്കട്ടെ ഇന്നത്തെ കുതിര പവൻ ❤

  • @jasux9427
    @jasux9427 4 ปีที่แล้ว +23

    സൈക്കിൾ ചവിട്ടി ഓരോ ഷൂട്ടിംഗ് ലൊക്കേഷൻകളും കാണിച്ച് തരുന്ന ഷെറിൻസ് vlog ഒരുപാട് ഇഷ്ടം 🥰

  • @sanialangad1088
    @sanialangad1088 3 ปีที่แล้ว +4

    കiവടിയാട്ടം സിനിമ ഒരു നൊസ്റ്റു തന്നെ ❤️👌 കുറച്ച് seen കൂടി കാണിക്കാർനു ഇതൊക്കെ😪 ഇവിടെ ആണെന് അറിയുമ്പോൾ അത്ഭുതം 😲

  • @123-RUN
    @123-RUN 4 ปีที่แล้ว +4

    മനോജിന്റെ സഹായത്തോടെ കൊച്ചിയുടെ വീഥിയിലൂടെ തേരാ പാര പോകുന്ന ഷെറിൻ 😍😍😍ചായ മുക്യം ഷെറിനെ 😍

  • @sajadseju3698
    @sajadseju3698 4 ปีที่แล้ว +12

    തേരാ പാര ഒരു 1000 എപ്പിസോഡ് ചെയ്യാൻ ഉള്ളത് എറണാംകുളത്തു ഷെറിനു ഉണ്ട്
    അത്രക്ക് ലൊക്കേഷൻ ഉണ്ട്
    ഇതൊക്കെ കണ്ടു പിടിച്ചു,പട്ടാപ്പകൽ സൈക്കിൾ ചവിട്ടി,മഴയും കൊണ്ട്, എല്ലാം ഷൂട്ട്‌ ചെയുന്ന ഷെറിനു ഒരായിരം ലൈക്ക് 😍😍

  • @shefinbasheer65
    @shefinbasheer65 4 ปีที่แล้ว +4

    മഴ സമയത്തു കൊച്ചിയിൽ തേരാ പാര നടന്ന് കാഴ്ചകൾ സമ്മാനിക്കുന്ന ഷെറിൻ ബ്രോയ്ക്ക് ആക്കട്ടെ 👍👍👍

  • @Mr_John_Wick.
    @Mr_John_Wick. 4 ปีที่แล้ว +1

    നല്ല ഗൃഹാതുരുത്വം തോന്നുന്നു ഇതൊക്കെ കാണുമ്പോൾ... എന്ന രസാല്ലേ 😍😍😍😍

  • @mubeenaajish8319
    @mubeenaajish8319 4 ปีที่แล้ว +3

    എല്ലാം കൊള്ളാം ആ റോഡ് കുടി ശെരി ആകിയിരുന്നേൽ

  • @thwayyibff9573
    @thwayyibff9573 4 ปีที่แล้ว +7

    യാ മോനെ തേരാ പാര
    31വേണ്ടി വേറ്റിംഗ്
    ആയിരുന്നു ട്ടോ പൊളിച്
    വിഡിയോ പോളിച് 🤩🤩🤩

    • @thwayyibff9573
      @thwayyibff9573 4 ปีที่แล้ว +1

      @variety video Malayalam channel ബ്രി തിരിച്ചും

  • @afthhabb
    @afthhabb 4 ปีที่แล้ว +61

    Manoj fans like adi ♥️🏆🏆💪👇

  • @sanialangad1088
    @sanialangad1088 3 ปีที่แล้ว +1

    ധന്യ തിയേറ്റർ
    നഗരത്തിൽ സംസാര വിഷയം
    അതിൽ പ്രധiന location
    Tks bro നൊസ്റ്റു ❤️

  • @joymeladoor
    @joymeladoor 4 ปีที่แล้ว +1

    ഒരുപ്പാട് സന്തോഷം പഴയകാല സിനിമയുടെ ലൊക്കെഷൻ ഓക്കെ കണ്ടതിൽ ഒന്നും പറിയൻ ഇല്ല ❤️ ഷെറീൻമച്ചാനേ നന്ദി

  • @dilshadkottakkadan2462
    @dilshadkottakkadan2462 4 ปีที่แล้ว +1

    ത്രിപുണിതറ ചോയ്സ് ഫഹദ് ഇക്കേടെ ഫ്ലാറ്റ് വീഡിയോ കട്ട വെയ്റ്റിംഗ് ആണ് മച്ചാനെ..💥💯

  • @aadhuksd3600
    @aadhuksd3600 4 ปีที่แล้ว +1

    താങ്കളെ പോലുള്ളവർ നിഷ്കങ്കരായ ബ്ലോഗറേ കാണുമ്പോഴാണ് youtubinu അന്തസ് കിട്ടുന്നത്

  • @_gamer_genix_7904
    @_gamer_genix_7904 4 ปีที่แล้ว +7

    പൊളി ചാനൽ ആണ് bro
    വിജയം കൈവരിക്കട്ടെ

  • @princypeter1269
    @princypeter1269 4 ปีที่แล้ว +2

    ഇങ്ങനെ movie locations ഒക്കെ കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു😊😊. അതിനു വേണ്ടി കഷ്ടപ്പെടുന്ന താങ്കൾക്ക് ഒത്തിരി നന്ദി.. good going👌👏👏👍😍

  • @purbliss
    @purbliss 4 ปีที่แล้ว +20

    ഷെറിൻ ബ്രോയുടെ വീഡിയോ കാണാൻ ചാടി കയറി വന്നവരുണ്ടോ 😘

  • @easybeautifulhandwritingsd7977
    @easybeautifulhandwritingsd7977 4 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട് ഇത്തവണയും ആരെയും നിരാശനാക്കിയില്ല വീണ്ടും പുതിയ ലൊക്കേഷനുകൾ പ്രതീക്ഷിക്കുന്നു

  • @klking9076
    @klking9076 4 ปีที่แล้ว +9

    ദിലീപേട്ടൻ വീട് കാണിക്കു 🙏🙏🙏❤❤❤

  • @sarathspillai6010
    @sarathspillai6010 4 ปีที่แล้ว +1

    Aa chaya kada padathil eppol kandalum oru nostalgic feel aanu. Ippol athonnumilla ennu ariyumbol oru vishamam☹️😇

  • @minimathew1320
    @minimathew1320 4 ปีที่แล้ว +2

    കൊച്ചാ ഒരു നോസ്റ്റൾജിയ തന്നെ 😘😍😀

  • @jebinsvlog7343
    @jebinsvlog7343 4 ปีที่แล้ว +3

    നമ്മൾ പണ്ട് കണ്ട് ഇഷ്ടപ്പെട്ട ഇപ്പോളും favലിസ്റ്റിൽ ഉള്ള പടങ്ങൾ. ♥️
    നഗരത്തിൽ സംസാരവിഷയം കിടു ആണ്
    ഈ. സിനിമകൾ ഇഷ്ടപെടാനുള്ള ഒരു കാരണം അന്നത്തെ സ്ഥലങ്ങളുടെ ഭംഗി കൂടി ആണ് ഗ്രാമം ഫീൽ ഇപ്പോ എല്ലാം പോയി

  • @sijusreedhar5327
    @sijusreedhar5327 4 ปีที่แล้ว

    സൂപ്പർ.... അടിപൊളി..... വീണ്ടും വീണ്ടും nostalgia

  • @appozhiyilsujith
    @appozhiyilsujith 4 ปีที่แล้ว +11

    നമ്മൾ പോവുന്നത് പഴേ സിനിമകൾ ഷൂട്ട്‌ ചെയ്ത സ്ഥലം ആണെന്ന് ഒരാൾക്കും ഒരിക്കൽ പോലും മനസിലാവില്ല.. അങ്ങനെ ഉള്ള സ്ഥലം കഷ്ടപ്പെട്ട് ചോദിച്ചു മനസിലാക്കി നമ്മൾക്ക് കാണിച്ചു തന്ന sherin പോളിയല്ലേ... 👌💓💓 great work sherin....
    നിങ്ങളെ കഷ്ടപ്പാടിന്റെ റിസൾട്ട്‌ ആണ്... ഈ സ്നേഹം ❤️👏👏👏💓💓💓🌹🌹🌹🌹🌹🌹😍😍😍🤝🤝🤝🤝

  • @midunps1998
    @midunps1998 4 ปีที่แล้ว

    Super Broooo Adipoli othri thankssssss ethu poley eniyum cinema location video idanam ketto kanan othri kothipichu location super

  • @santhoshneelima7946
    @santhoshneelima7946 4 ปีที่แล้ว +1

    വീഡിയോ സൂപ്പർ ടൗണിലൂടെ ഓട്ടോയിൽ പോകുമ്പോ സൈക്കിളിൽ പോകുന്നവരെ കാണുമ്പോ ഷെറിൻ ബ്രോനെ ഓർമ വരും.

  • @naturefriends412
    @naturefriends412 4 ปีที่แล้ว +1

    Super.... Kochiyil thanne kaanathad paladum undalle ❤

  • @akshaykrishnan5116
    @akshaykrishnan5116 4 ปีที่แล้ว +1

    Simplicity ,ആണ് മച്ചിൻ്റെ മെയിൻ❤

  • @vishwasvasudevp5656
    @vishwasvasudevp5656 4 ปีที่แล้ว +1

    Episode kandu nokkan parayendaa ellam kanditta ingottu verunne💞💞💞

  • @hasuhassan2388
    @hasuhassan2388 4 ปีที่แล้ว +1

    Adi poli. Ellaam currect aakki paranju sherinz bro

  • @suryasunil8010
    @suryasunil8010 4 ปีที่แล้ว +1

    Chetante talking adipoli aanu❤

  • @shibilrehman
    @shibilrehman 4 ปีที่แล้ว +2

    താങ്ക്സ് ബ്രോ, കാണാൻ ആഗ്രഹിച്ച ലൊക്കേഷൻ...♥️♥️♥️

  • @jithin_thalassery
    @jithin_thalassery 4 ปีที่แล้ว +10

    പഴയ ലൊക്കേഷൻസ് കാണുമ്പോ സത്യം പറഞ്ഞാൽ എന്തോ ഒരു ഫീൽ ആണ്❣️

  • @niranjanamj3909
    @niranjanamj3909 4 ปีที่แล้ว +1

    Katta waiting ayirunnuu.... pwoliiiyane Sherin Chettan..... 💪💪💪

  • @-shinoypappachan-2561
    @-shinoypappachan-2561 4 ปีที่แล้ว +3

    Sherin broh pande vere level aha...🙌🙌

  • @shahulhameed1078
    @shahulhameed1078 4 ปีที่แล้ว +2

    🔥🔥💪മനോജ് ഫുള്ള് ഓൺ ഫുള്ള് പവർ 💪🔥🔥

  • @dollyrajudolly3750
    @dollyrajudolly3750 4 ปีที่แล้ว

    Veedu polichu 70years 👌👌🥰🤗

  • @muhammedshibily2860
    @muhammedshibily2860 4 ปีที่แล้ว +1

    Poli muthe edh pole ennum vidanam to

  • @mazin2231
    @mazin2231 4 ปีที่แล้ว +7

    അനിയത്തിപ്രാവിലെ ശാലിനിയുടെ വീട് കാണിക്കാമോ. Pls

  • @nallavan1271
    @nallavan1271 4 ปีที่แล้ว

    ഞാനും നിങ്ങളുടെ വീഡിയോ കണ്ട് ഒരു തേരാ പാരയായി...... ചങ്കെ....... ഐ ലവ് യു ... 😀😀😀😀

  • @theerthapramod8671
    @theerthapramod8671 4 ปีที่แล้ว +1

    Pic edukan fans vannu thudangi. Machan rakshappetu rakshapettu

  • @muhammadsabith4845
    @muhammadsabith4845 4 ปีที่แล้ว

    ഒരു ഹെൽമറ്റ് എന്തായാലും വേണം 😍😍😍
    Subscriber മുത്ത് 😍😍😍

  • @ManikandanTBalan
    @ManikandanTBalan 4 ปีที่แล้ว

    മച്ചാനെ നിങ്ങളുടെ വീഡിയോ കാണുമ്പോൾ നാട്ടിൽ വരാം തോന്നുന്നു ബ്രൊ പൊളിച്ചു

  • @remeshtrithala340
    @remeshtrithala340 4 ปีที่แล้ว

    super, മനോജിനും ഒരു ഹായ്

  • @neerajtv1362
    @neerajtv1362 4 ปีที่แล้ว

    വിഡീയോ പൊളിയാണ് sherinz ചോട്ട ❤️❤️🥰👌👌👍👍💯💯

  • @irshad1887
    @irshad1887 4 ปีที่แล้ว

    നിങ്ങൾ ഒരു സംഭവമാണ്😍

  • @sajadseju3698
    @sajadseju3698 4 ปีที่แล้ว +2

    90's നൊസ്റ്റു 😍😍

  • @vijinvijin5374
    @vijinvijin5374 4 ปีที่แล้ว

    Chettayiye pole kashttapettu video cheyyunavarkkanu support tharendath, ente ellavitha supporttum undakum, orupad videokal cheyyuka ithupole munnott pokuka❤❤❤❤❤

  • @shajahany5212
    @shajahany5212 3 ปีที่แล้ว

    മാഷേ വളരെനന്നായിരിക്കുന്നു 👍👍👍👍

  • @rajeshvr6232
    @rajeshvr6232 4 ปีที่แล้ว

    Poli katta waiting ayyirunnu machane

  • @madhavam6276
    @madhavam6276 4 ปีที่แล้ว +2

    00:20 Machaney.........Thank you😘😘😘😘😘 Intro scene music add cheythathinu.....💝💝💝

  • @afnasvaliyaparambil867
    @afnasvaliyaparambil867 4 ปีที่แล้ว +2

    Aa tollbooth enik ormayund Sherin chetta❤❤

  • @renjurenjith4594
    @renjurenjith4594 4 ปีที่แล้ว +2

    ഇനിയും പഴയ സിനിമ location കാണാൻ ആഗ്രഹിക്കുന്നു

  • @bessymolbaby3631
    @bessymolbaby3631 4 ปีที่แล้ว +1

    മഴ,ചായ എന്താല്ലേ 😍😍😍

  • @maneeahmm5222
    @maneeahmm5222 4 ปีที่แล้ว

    ഷെറിൻ ബ്രോ ബിജിഎം സൂപ്പർ ആണ് ട്ടോ 😀🥰👌

  • @bibinsunil4451
    @bibinsunil4451 4 ปีที่แล้ว +1

    You got a. Great future. 🤗🤗🤗. Keep. Going

  • @sheheershehishehi
    @sheheershehishehi 4 ปีที่แล้ว

    ഷെറിൻ ബ്രോ
    മച്ചാനെ നിങ്ങൾ
    അവസാനം കണ്ടുപിടിച്ചു കളഞ്ഞു
    ലൊക്കേഷൻ അടിപൊളി
    ഞാൻ എല്ലാ വീഡിയോസ്‌ കാണുവാർന്നു
    കുറേ ഒക്കെ കണ്ട് ഇനിയും ഉണ്ട് ബാക്കി
    അപ്പോ പോളിക്കു നമ്മൾ കൂടേ ഉണ്ട്
    👌❤️❤️👌❤️👌

  • @sujithgeorge7674
    @sujithgeorge7674 5 หลายเดือนก่อน

    Good effort🎉.. ഈ സമയം ഞാൻ ദുബൈയിൽ നിന്നും നാട്ടിൽ വന്ന് corantine ഇരിക്കുന്നു. 16/10/2020...

  • @chandhugokul1594
    @chandhugokul1594 4 ปีที่แล้ว +5

    മഴ മഴ കുട കുട മഴവന്നാൽ 'റോഡിൽ കുഴി ´🤪😁😁

  • @premjithnarayanan3485
    @premjithnarayanan3485 4 ปีที่แล้ว +2

    Sherin..കലൂർ stadium എന്നാ കാണിക്കുന്നേ നല്ല detaile ആയിട്ട് കാണിക്കണേ players അകത്തു കയറുന്ന entrance ഒക്കെ ..ഞൻ ഇന്ത്യ പാകിസ്ഥാൻ മാച്ച് കാണാൻ വന്നിട്ടുണ്ട് ...I'm From Trivandrum..👍👍

  • @jibinjoseph5425
    @jibinjoseph5425 4 ปีที่แล้ว +1

    ഫുൾ സപ്പോർട്ട് ഫ്രം ഇസ്രായേൽ 🥰🥰

  • @blackday1469
    @blackday1469 4 ปีที่แล้ว +12

    നീ ഇങ്ങനെ നടന്നോ തെക്ക് വടക്ക് തേരാ പാരാ കൊച്ചിയിൽ വച്ച് ഒരു ദിവസം നീ എന്റെ മുന്നിൽ വന്ന് ചാടും 😜😝

  • @renjurenjith4594
    @renjurenjith4594 4 ปีที่แล้ว

    ഇതൊക്കെ കാണാൻ ഒരുപാട് ആഗ്രഹിച്ചു thankz bro😘

  • @shybipaul5454
    @shybipaul5454 4 ปีที่แล้ว +1

    Thanks Sherin for showing my home town. Wishesh from Canada

  • @RoyalVlog
    @RoyalVlog 4 ปีที่แล้ว

    Orupaad movies shooting spot kanich mallusina nostalgia adipikunna pwoli machan love you,😍😍😍

  • @angelbraveheart2344
    @angelbraveheart2344 4 ปีที่แล้ว

    Sherin uyir🔥🔥🔥

  • @smile2358
    @smile2358 4 ปีที่แล้ว

    Haii chettaye video super aanu..chiri aanu highlight

  • @manojkc8890
    @manojkc8890 4 ปีที่แล้ว +1

    Sorry sherin bro വീഡിയോ കാണാൻ കുറച്ചു late ആയിപ്പോയി 😭😭😭

  • @anandhujayakumar7902
    @anandhujayakumar7902 4 ปีที่แล้ว

    Njan oru 4 days aayi FB yil sherin vlogs njn kannunuu...e vlog kandappol baaki vlogers nalla bore annu manasil ayyi.....eppam njn you tubeil subscribe aayi❤️❤️❤️

  • @novten6012
    @novten6012 4 ปีที่แล้ว +1

    നിങ്ങള് പോളിയാ ബ്രോ❤️

  • @buspranthanmar
    @buspranthanmar 4 ปีที่แล้ว

    Bro, ee gopro evideya mount cheythirikunnathu, manoj ne chavittumbol ?

  • @muhsinaninu5457
    @muhsinaninu5457 4 ปีที่แล้ว

    Eranamkulam sinimakarude vihara kendram anule annum ennum.endayalum s herin bro poli.pinne3k udane aakatte

  • @afsalna4235
    @afsalna4235 4 ปีที่แล้ว

    252 k family aaayi 💕❤️ polikk

  • @robinthomas5816
    @robinthomas5816 4 ปีที่แล้ว

    അവസാനം കണ്ടത്തി അല്ലെ
    Very good നന്നാവുന്നു ഉണ്ട്

  • @kazchayudelokam7888
    @kazchayudelokam7888 4 ปีที่แล้ว +1

    Thekku vadakku kannunavarundakil like aadi tta 😉😊😊

  • @anjalianjuzzz2285
    @anjalianjuzzz2285 4 ปีที่แล้ว

    Notification vanuu...nere egu ponuu...🤗🤗

  • @hadhi0001
    @hadhi0001 4 ปีที่แล้ว +1

    Thank u for ur videos😍😍😍😘😘🥰🥰🥰

  • @crazygameryt2273
    @crazygameryt2273 4 ปีที่แล้ว +1

    Sherin chetta nivin poulyum suraj venjaaramudum oru pltaila athonnu kanniko

  • @dipinkannan3927
    @dipinkannan3927 4 ปีที่แล้ว +3

    അങ്ങനെ cid ഉണ്ണികൃഷ്ണൻന്റെ വീട് തപ്പി പിടിച്ചല്ലേ 😍😍🔥

  • @maneshk.m1202
    @maneshk.m1202 4 ปีที่แล้ว

    മച്ചാനെ, പൊളി...... 👏👏

  • @amaltrolls9623
    @amaltrolls9623 4 ปีที่แล้ว

    Love from panangad 😍😍😍

  • @surajsoman3514
    @surajsoman3514 4 ปีที่แล้ว +1

    Chettan super ❣️

  • @antonylenoj1275
    @antonylenoj1275 4 ปีที่แล้ว

    വീടു പൊളിക്കാഞ്ഞോണ്ട് video പൊളി ആയി 😜👍✌️❤️. I D proofil എഴുതി വെക്കണത് പുതിയ information ആയിരുന്നു ഇനി ഞാനും അങ്ങനെ ചെയ്തേക്കാം. Sherin bro ആളൊരു ബിഖരൻ തന്നെ ❤️

  • @lijonj3537
    @lijonj3537 4 ปีที่แล้ว

    Subscriber frm കണ്ണൂർ ♥👍

  • @akhilkunhimangalam
    @akhilkunhimangalam 4 ปีที่แล้ว

    അടിപൊളി 👌👌👌👌
    മച്ചാൻ പൊളി ആണ്

  • @movihub4907
    @movihub4907 4 ปีที่แล้ว +1

    Adhiyathe like njan adichu

  • @baijupaul5525
    @baijupaul5525 4 ปีที่แล้ว

    Sherine Kadavanthra North endil oru veedund k p valluvon road endil avide kallupalam ennu oru valiya garden koodiyulla oru valiya banglow und avide kureyadhikam cinemakal shoot cheithittundo lalettante orkkapurathu ,mammukkante cinema,jayan sir nte 2,3 cinemakal avide shoottu cheithittund ...njan as veedinte thottu sideil aane thamasikkunnathu... ippol avideyilla Abu dhabiyilaa... Family avideyund.ennal pinne vaikenda pettanakatte

  • @AATECHY
    @AATECHY 4 ปีที่แล้ว +7

    0% CYBERBULLING
    0% SADNESS
    0% nepotism
    0% CYBERSIM
    100% FUNNY
    100% HAPPINESS

  • @azeezpattambi4876
    @azeezpattambi4876 4 ปีที่แล้ว

    Oru paad ishttam♥️♥️♥️♥️

  • @AyyuAli
    @AyyuAli 4 ปีที่แล้ว

    Haha.. mazha mazha kuda kuda.. മഴ വന്നാൽ റോഡിൽ കുളം 🤣
    നിങ്ങള് പൊളി ആണ് ട്ടാ

  • @സൈബർബോസ്സ്
    @സൈബർബോസ്സ് 4 ปีที่แล้ว

    ആ റോഡിന്റെ കാര്യം താങ്കൾ പറഞ്ഞപ്പോൾ സത്യത്തിൽ എനിക്ക് ചിരിയും വന്നു അതിലുപരി സങ്കടവും തോന്നി🙆‍♂️

  • @purbliss
    @purbliss 4 ปีที่แล้ว +15

    SHERINZ VLOG FANS LIKE ADI 💕

  • @bhavyapaachary4485
    @bhavyapaachary4485 4 ปีที่แล้ว

    Chetta adutha video pettannu thanne upload cheyane😍😍😍

  • @shafizvlogz369
    @shafizvlogz369 4 ปีที่แล้ว

    Editting പൊളിച്ച് ✌️😘

  • @aashnabharathan5695
    @aashnabharathan5695 4 ปีที่แล้ว

    Nettoor marketil orupad films shoot cheythitund.

  • @pareshkr6543
    @pareshkr6543 4 ปีที่แล้ว

    ഷെറിൻ..... ഭായ് നമസ്കാരം 🙏..

  • @KP_trivian_trailblazer
    @KP_trivian_trailblazer 4 ปีที่แล้ว

    inn kanicha location ulla cinema ellam ore pwoli aanu