പുതിയ അറിവ് തന്നതിനു നന്ദി 🙏👌✌️..... sir ഒരു സംശയം. അമ്പലത്തിൽ പൊങ്കാല ഇടുമ്പോൾ തിളച്ചു തൂകുന്നത് അതിൽ തെക്ക് മോശം ennu undo ❓️ അതോ etu പോലെ തന്നെ ano❓️
സർ ഞാൻ പാലക്കാട് നിനിന്നാണ് സർ ഞാൻ ഒക്ടോബർ 2 ന് പ്രശ്നം നോക്കി സർ സർ ന്റെ നബർ ഇത് വിളിച്ചു അപ്പോൾ ഇ നമ്പർ അല്ല എന്നു പറഞ്ഞു സർ ഞാൻ ഭരണി നക്ഷത്രം മാണ് സർ എനിക്ക് ഏലസ് വേണും
Sir :-ഞങ്ങളുടെ വീട് പണി മുഴുവൻ കഴിഞ്ഞിട്ടില്ല തേപ്പ് കഴിഞ്ഞ് വാതിലും ജനലും വച്ചു പാല്കാച്ചി താമസം തുടങ്ങാം എന്നാണ് ആഗ്രഹിച്ചതും വിചാരിച്ചതും.. പക്ഷെ ഞങ്ങളുടെ അച്ഛൻ (ഭർത്താവിന്റെ )വയ്യാതെ ഇരിക്കുവായിരുന്നു. അദ്ദേഹം മരണപെട്ടു..അങ്ങനെയായാൽ ഒരു വർഷം കഴിയാതെ ഗ്രഹപ്രവേശം നടത്താൻ സാധിക്കുമോ.. ആഘോഷം ഇല്ല്യാതെ നമുക്ക് ഗണപതിഹോമം നടത്തി ഗ്രഹപ്രവേശം ചെയ്യാവോ.. ഇത് കാണുവാണേൽ sir ഒരു മറുപടി തരണം plsss
ഇങ്ങനത്തെ ചോദ്യങ്ങൾ കാണുമ്പോൾ മനസിന് വല്ലാത്ത പ്രയാസം, , വിധവ യാകുന്നവർ, കുട്ടികൾ ഉള്ള അമ്മമാർ, വേറെ ഒരു വിവാഹത്തെ പറ്റി ചിന്തിക്കാതെ കുട്ടികളെ ഒരു നിലയിലെത്തിക്കുന്നു, കുട്ടികൾ പ്രായപൂർത്തി ആകുമ്പോൾ ശുഭകാര്യങ്ങൾക്കു , തങ്ങൾക്കു വേണ്ടി ജീവിതം സമർപ്പിച്ച പെറ്റ 'അമ്മ പങ്കെടുക്കാനും പാടില്ല, കാലത്തിന്റെ തിരിച്ചറിവുകൾ
താങ്കൾ പറയുന്ന കാര്യങ്ങൾ കുറച്ച് ഒക്കെ യുക്തിയാവാം ശരിയുമാകാം പക്ഷെ നല്ല കാര്യങ്ങൾ പറയുന്നതോടൊപ്പം പറയുന്ന ചില വാക്കുകൾ അറപ്പ് ഉളവാക്കുന്നതും ഉൾക്കൊള്ളാൻ മുദ്ധിമുട്ട് ഉള്ളതുമാണ് താങ്കൾ പറയുമ്പോൾ മറ്റ് ഉള്ളവരെ കുറ്റപെടുത്തി സംസാരിക്കുന്നരീതിയും ശരിയല്ല എല്ലാം തികഞ്ഞവരായും ഭൂമിയിൽ ഒരു ജീവജാലങ്ങളും ഇല്ലാ എന്നാണ് പറയപ്പെടുന്നത് പിന്നെ ഇപ്പോഴത്തെ സാഹചര്യവും മുൻകാല സാഹചര്യവും തമ്മിൽ ഭൂമിക്കും കാലാവസ്ഥക്കും ജീവജാലങ്ങൾക്കും എല്ലാം നേരിയ വ്യതിയാനങ്ങൾ ഉണ്ട് പക്ഷെ അടിസ്ഥാന ഗ്രന്ഥങ്ങൾ എല്ലാം അവളരെ പഴയ കാലത്ത് ആ സമയത്തെ സാഹചര്യങ്ങൾക്ക് അനുസ്യതമായ എഴുതപ്പെട്ടതാണ് ആയതിനാൽ ഇപ്പോഴത്തെ സാഹചര്യത്തിന് അനുസരിച്ച് ഉള്ള മാറ്റങ്ങൾ അനിവാര്യവുമാണ്
സർ പണി തീർന്നുകൊണ്ടിരിക്കുന്ന വീട്ടിൽ ഉടമസ്ഥർ സ്ഥലത്തില്ലാത്ത അവസ്ഥ ൽ അടുപ്പ് പണി പൂർത്തിയാക്കാമോ? അടുപ്പ് വച്ചാൽ ഉടനെ പാല് കാച്ചി ഗൃഹ പ്രവേശം നടത്തണോ? ഗൃഹപ്രവേശം നടന്നാൽ ആ വീട്ടിൽ എത്ര ദിവസം വസിക്കണം ? ( ഈ ചോദ്യങ്ങൾ ചില നാട്ടു മാന്യൻമാരുടെ വായിൽ നിന്നും ശ്രവിച്ചത് കൊണ്ടാണ് ഈ സംശയങ്ങൾ ) ഈ സംശയങ്ങൾക്ക് തക്കതായ മറുപടി പ്രതിക്ഷിക്കുന്നു.
ആദ്യം ദയവു ചെയ്ത് ജ്യോതിഷ വിദഗ്ദ്ധന്മാർ എല്ലാവരും കുടി ഒരുമിച്ചിരുന്നു ഒരുപോലെ ഉറച്ച തീരുമാനം എടുക്കുക. ഓരോ വിഷയങ്ങളിൽ പരസ്പര വിരുദ്ധ സന്ദേശങ്ങൾ ഓരോരുത്തരും നൽകുന്നു. മറ്റുള്ളവരെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ഇതിനു പരിഹാരമായി ജ്യോതിഷത്തിന്റെ മൂല ഗ്രന്ഥം വല്ലതും ഉണ്ടെങ്കിൽ അതിന് പ്രകാരം കാര്യങ്ങൾ വിശദികരിക്കുക. സാധാരണക്കാർ ആരെ വിശ്വസിക്കും. അതിന് ഉത്തരം നൽകുക. നമ്മൾ ശരിയാണ് എന്ന് മറ്റുള്ളവർ പറയട്ടെ.
മറ്റൊരറിവിനു നന്ദി 🙏❤
ഇത്രയും രസകരമായി വീഡിയോ അവതരിപ്പിച്ച സാർ ന് നന്ദി പറയുന്നു 😆 ഉറക്കം വന്ന് ഇരിക്കൂ ആരുന്നു ചിരിച്ച് വീഡിയോ മുഴുവൻ കേട്ടു അടുത്ത വീഡിയോ ദേ കാണാനും പോണു
ഓം ശ്രീ ഗുരുഭ്യോ നമഃ എന്റെ ഗ്രഹപ്രവേശം നടത്താൻ എന്റെ ഗുരുനാഥനെ കൊണ്ട് വരുവാൻ സാധിക്കണേ എന്നാണ് പ്രാർത്ഥന 🙏🙏🙏🙏🙏
പാലു കാച്ചൽ ഇത്ര വലിയ കാര്യം ഉള്ളതും അറിയില്ല ഇനി മക്കൾക്ക് പറഞ്ഞു കൊടുക്കണം താങ്ക്‌യൂ സാർ 👌🙏🙏🙏🙏🙏🌹🌷🌹
അറിവ് പകർന്നു തന്നതിന് നന്ദി
Sir, vivaaham kazhinj oru veettil nava vadhu, ethumbol sredhikkenda karyamgale kurich, (vilakkine kurich.,... )oru video cheyyamo please.
നമസ്ക്കാരം സാർ മറ്റൊരു പുതിയ അറിവ് തന്നതിന് നന്ദി
വളരെ നന്നായിട്ടുള്ള ഒരറിവാണിത് ...
നല്ല അറിവ് 🙏🙏
നല്ല അറിവാണ് സർ തന്നത്.........
Namasthe Sir,
"Sathyam..... Sivam.... Sundaram"
Very nice, marumakkal gharapreveshanam egane cheyanum first time entering their husband house, Navaratri Pooja ye Patti oru video cheyamo sir 🙏
Sir🙏🙏🙏
Very good information. ഗുരുനാഥാ കുറച്ചു കൂടി നേരത്തെ അങ്ങയുടെ അടുത് ഈശ്വരൻ ഞങ്ങളെ എത്തിച്ചില്ലല്ലോ
Namaskaram gurunatha. Vadakara
Namaste nalla oru video ariathe erunna oru pad karayghal parjau thannathine thank you sir
വളരെ നല്ല വീഡിയോ ഒരുപാട് നന്ദി
good sir..iam a muslim..but trust ur words
മീ tooo
സാർപുതിയ അറിവുകൾക്കുനമസ്സ്ക്കാരം
സ്ഥിരരാശിയെകുറിച്ചുവീഡിയോ
പ്രതീക്ഷിക്കുന്നു.
Gurunadha namaskaram
Namaskaram sir. Vadakara
Sir I am saving your all videos for my future
Good Information Sir, thank you.
സാർ, മിഥുനമാസത്തിൽ ഗൃഹപ്രവേശം നടത്താമോ? ദയവായി സാറിൻ്റെ അഭിപ്രായം പറയണേ
Nalla arivu... thank u
Great video.
🙏sir this is literally valid information l think we were unaware abt this b4 & we have done palukachu in a very wrong way👏👏👏👌👍🌷🌷🌷🌷
വളരെ നല്ല അറിവാണ് ഞങ്ങളുടെ വീട്ടിൽ പാൽ തി ളച്ച് തുവിയിരുന്നു
Sir, anizham nakshathram grihapraveshathinu nallathano please reply
Good information 🙏
Sir House warminginu Purushan Valathu kalum Sthree Edathu Kalum
Appol Weddinginu Pennu Ethu Kala Vekkenda ennu Parayamo?
Ethine kurichu onnu parachu tharamo?
തമസക്കാരം സാർ
🙏🙏
നമസ്തേ ഗുരോ
വീട്ടിൽ പൂജാമുറിയിൽ വിളക്ക് 3 തിരിയിട്ടും തിണ്ണയിൽ വിളക്ക് 3 തിരിയിട്ടും തെളിച്ചാൽ ദോഷമുണ്ടോ? ദയവായി പറഞ്ഞു തന്നാലും.
Great.............
ഗവണ്മെന്റ് ക്വാർട്ടേഴ്സിൽ താമസിക്കാൻ നല്ല ടൈം നോക്കണോ തിരുമേനി
നന്ദി Sir
പുതിയ അറിവ് തന്നതിനു നന്ദി 🙏👌✌️..... sir ഒരു സംശയം. അമ്പലത്തിൽ പൊങ്കാല ഇടുമ്പോൾ തിളച്ചു തൂകുന്നത് അതിൽ തെക്ക് മോശം ennu undo ❓️ അതോ etu പോലെ തന്നെ ano❓️
Gurunadha namaskaaram
സാർ, കാർഷിക അഭിവൃദ്ധിക്കുവേണ്ടി (അമാവാസി, നക്ഷത്രം )പരിപാലിക്കേണ്ട രീതികൾ പറഞ്ഞുതരുമോ
Thulamasam pournami kku nallathano Gurunadha 2021october 20 nu 9 to 10 am mankalam mathiyo palukachan atho aluminium pathram mathiyo? Veettil brother mathrame ullu njan sister aanu appo akathekku enganae aaranu kayarendathu paranjutharumo Gurunadha
ഓം ഗുരുഭ്യോ നമഃ
Februay monthil grughapravesathinu nalla divasagal parayamo
സർ, പൊങ്കാലയ്ക്കും ഇങ്ങനെ ആണോ
🙏💝 guruvinuvandanam💝🙏
Sir 🙏🙏🙏..sir bhayankara comedy aanallo..pala episodilum comedy kettu chirikkarundu..sir comedyilude karyangal parayunnu.. Thankyou So Much...
Sir namaste my. name. Deviprasad
Sir please answer ...kidakkumbol yedubagatthu tala vechu kidannal nalladu...sir
Thekku or kizhakku
Panchalankara pooja enthanu sir
Thankyou sir 🙏🙏🙏🙏🙏🙏
Good information, thank you sir
Thanks sir
ഒന്ന് വരാൻ ആഗ്രഹം ഉണ്ട് വിളിച്ചു ഫോൺ എടുക്കുന്നില്ല എന്ത ചെയ്യും pls
നമസ്ക്കാരം സർ, ഞാൻ എന്റെ പ്രശനപരിഹരണൾക്കുവേണ്ടി വിളിച്ചിട്ട് കിട്ടുന്നില്ല
Vidhavakal kudavum vellavum kondu keraan paadilla
Thanks god,
Thank you sir,
Sujith pooradam wayanad..
Sir enik oru doubt undayirunnu ente nattil(wayand) kurach temples und. Sri aarivilli sethram, sri pommathevar sethram, sri athiralan sethram, sri ruthralan sethram ennikine pareyuna deivagale temples but enik eh deivagal arakke amsamanu arakke anu, enginekke arathikende ennu onnum ariyilla oru video moolam ellavarkkum eh arivukoode onnu manasilakki tharo sir.... pinne sri vettekarappan sethram und athinte aythikam okke chothichu kurach manasilakki but mattulavarude onnum arkum serikkum ariyinnum illa...
Sir dhanu maasathill griha praveshanam cheyyumbozh
sir Mahavishnuvinte 1 video please
പാൽ തിളച്ചു തൂകുന്നതാണ് ഐശ്വര്യമെന്നാണ് ഇത്ര നാളും കരുതിയിരുന്നത്...
paalu kachunnathu enthinanenu ariyan enthaa vazhi
Northil ellavarum left for women and right leg for men. Ethanu correct
sir njagal vasthu vangi kumbamthil veedu pettannu akumo
🙏🙏🙏🙏🙏
നമസ്കാരം തന്ത്രി , മെയിൻ വാതിലിന് താഴെ പഞ്ചശിരസ് വെച്ചാൽ എന്താ ഗുണം ? അതിന്റെ ആവശ്യം ഉണ്ടോ ?
Valuable information 👍👍
👍
Sir evide Ulla viswasathe appade Matti marikumallooo
Sir grihanadha mathram ullidath enganeya eth kalu vech ane kayarandath
ഇടതു കാല് വെച്ച്
ഗൃഹനാഥൻ /ഗൃഹനാഥ യുടെ ജന്മമാസം കുംഭം വന്നാൽ കുംഭത്തിൽ ഗൃഹപ്രവേശം നടത്താമോ.. sir..
എന്ത് കൊടുത്തു ?
സർ എനിക്ക് ബ്രാമാണാ സാബം ഉണ്ട് എന്ന് പറഞ്ഞു ജ്യോത്സൻ അത് കൊണ്ട് കല്ലിയാണം നടക്കുന്നില്ല ഇതിനു പരിഹാരം ഉണ്ടോ സർ
അഷ്ടമല്ല ഷഷ്ഠം ദ്വാദശ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
😍😍😍😍😍😍
🙏🙏🙏
സർ ഞാൻ പാലക്കാട് നിനിന്നാണ് സർ ഞാൻ ഒക്ടോബർ 2 ന് പ്രശ്നം നോക്കി സർ സർ ന്റെ നബർ ഇത് വിളിച്ചു അപ്പോൾ ഇ നമ്പർ അല്ല എന്നു പറഞ്ഞു സർ ഞാൻ ഭരണി നക്ഷത്രം മാണ് സർ എനിക്ക് ഏലസ് വേണും
👏👏🤝👏
ഇക്കൂട്ടരിൽ ചിലർ പറയുന്നു പാല് തിളച്ച് പോകണം എന്ന്. ഈ മഹാൻ പറയുന്നു തിളച്ച് പുറത്ത് പോകരുതെന്ന്. ഏതാണ് ശരിയെന്ന് എങ്ങിനെ വിശ്വസിക്കും. കഷ്ടം തന്നെ.
Hi
👍👍👍👍👍❤️
നമസ്കാരം സർ
സാർUAE യിൽ എലസ്സ് കിട്ടുമോ whats up NO തരുമോ
Sir :-ഞങ്ങളുടെ വീട് പണി മുഴുവൻ കഴിഞ്ഞിട്ടില്ല തേപ്പ് കഴിഞ്ഞ് വാതിലും ജനലും വച്ചു പാല്കാച്ചി താമസം തുടങ്ങാം എന്നാണ് ആഗ്രഹിച്ചതും വിചാരിച്ചതും.. പക്ഷെ ഞങ്ങളുടെ അച്ഛൻ (ഭർത്താവിന്റെ )വയ്യാതെ ഇരിക്കുവായിരുന്നു. അദ്ദേഹം മരണപെട്ടു..അങ്ങനെയായാൽ ഒരു വർഷം കഴിയാതെ ഗ്രഹപ്രവേശം നടത്താൻ സാധിക്കുമോ.. ആഘോഷം ഇല്ല്യാതെ നമുക്ക് ഗണപതിഹോമം നടത്തി ഗ്രഹപ്രവേശം ചെയ്യാവോ.. ഇത് കാണുവാണേൽ sir ഒരു മറുപടി തരണം plsss
Paalu kaachan aadyam date eduthu.pakshae paalu kachan kazhinjilla.kuzhappamunfo
കഷ്ടഠ
സർ എനിക്ക് ഒരു സംശയം നവ വധുവിനെ വിളക്ക് കൊടുത്തു വിളിച്ചു കയറ്റുന്നത് വിധവയായ അമ്മയ്ക്ക് ചെയ്യാൻ പറ്റുമോ
ഇങ്ങനത്തെ ചോദ്യങ്ങൾ കാണുമ്പോൾ മനസിന് വല്ലാത്ത പ്രയാസം, , വിധവ യാകുന്നവർ, കുട്ടികൾ ഉള്ള അമ്മമാർ, വേറെ ഒരു വിവാഹത്തെ പറ്റി ചിന്തിക്കാതെ കുട്ടികളെ ഒരു നിലയിലെത്തിക്കുന്നു, കുട്ടികൾ പ്രായപൂർത്തി ആകുമ്പോൾ ശുഭകാര്യങ്ങൾക്കു , തങ്ങൾക്കു വേണ്ടി ജീവിതം സമർപ്പിച്ച പെറ്റ 'അമ്മ പങ്കെടുക്കാനും പാടില്ല, കാലത്തിന്റെ തിരിച്ചറിവുകൾ
@@ambikas.s.316 എന്തൊക്കെ സംഭവിച്ചാലും പെറ്റമ്മയെ ഒഴിവാക്കിയുള്ള ആചാരങ്ങൾക്ക് ഞാനില്ല
താങ്കൾ പറയുന്ന കാര്യങ്ങൾ കുറച്ച് ഒക്കെ യുക്തിയാവാം ശരിയുമാകാം പക്ഷെ നല്ല കാര്യങ്ങൾ പറയുന്നതോടൊപ്പം പറയുന്ന ചില വാക്കുകൾ അറപ്പ് ഉളവാക്കുന്നതും ഉൾക്കൊള്ളാൻ മുദ്ധിമുട്ട് ഉള്ളതുമാണ് താങ്കൾ പറയുമ്പോൾ മറ്റ് ഉള്ളവരെ കുറ്റപെടുത്തി സംസാരിക്കുന്നരീതിയും ശരിയല്ല എല്ലാം തികഞ്ഞവരായും ഭൂമിയിൽ ഒരു ജീവജാലങ്ങളും ഇല്ലാ എന്നാണ് പറയപ്പെടുന്നത് പിന്നെ ഇപ്പോഴത്തെ സാഹചര്യവും മുൻകാല സാഹചര്യവും തമ്മിൽ ഭൂമിക്കും കാലാവസ്ഥക്കും ജീവജാലങ്ങൾക്കും എല്ലാം നേരിയ വ്യതിയാനങ്ങൾ ഉണ്ട് പക്ഷെ അടിസ്ഥാന ഗ്രന്ഥങ്ങൾ എല്ലാം അവളരെ പഴയ കാലത്ത് ആ സമയത്തെ സാഹചര്യങ്ങൾക്ക് അനുസ്യതമായ എഴുതപ്പെട്ടതാണ് ആയതിനാൽ ഇപ്പോഴത്തെ സാഹചര്യത്തിന് അനുസരിച്ച് ഉള്ള മാറ്റങ്ങൾ അനിവാര്യവുമാണ്
സന്ധ്യ നേരത്ത് 5തിരി പുറത്തും പൂജാമുറിയിൽ 3 തിരിയും ഇട്ടാൽ പ്രശ്നം മുണ്ടോ? സാർ' അപ്പോൾ 8 തിരിയായി കണക്ക് കൂട്ടുമോ' ആ ഭവനത്തിൽ
കുഴാപ്പം ഇല്ല
5, 3 രണ്ടും രണ്ടു വിളക് അല്ലെ... അതു കൊണ്ട് കുഴപ്പമില്ല
സർ
പണി തീർന്നുകൊണ്ടിരിക്കുന്ന വീട്ടിൽ ഉടമസ്ഥർ സ്ഥലത്തില്ലാത്ത അവസ്ഥ ൽ അടുപ്പ് പണി പൂർത്തിയാക്കാമോ? അടുപ്പ് വച്ചാൽ ഉടനെ പാല് കാച്ചി ഗൃഹ പ്രവേശം നടത്തണോ? ഗൃഹപ്രവേശം നടന്നാൽ ആ വീട്ടിൽ എത്ര ദിവസം വസിക്കണം ? ( ഈ ചോദ്യങ്ങൾ ചില നാട്ടു മാന്യൻമാരുടെ വായിൽ നിന്നും ശ്രവിച്ചത് കൊണ്ടാണ് ഈ സംശയങ്ങൾ )
ഈ സംശയങ്ങൾക്ക് തക്കതായ മറുപടി പ്രതിക്ഷിക്കുന്നു.
Watsup nomber idumo
ഞാൻ ഒരു ക്രിസ്ത്യൻ ആണ് ക്രിസ്തു വിശ്വാസിയാണ് നിങ്ങൾ പറഞ്ഞതിൽ കാര്യമുണ്ട് എന്ന് എനിക്ക് തോന്നുന്നു എങ്കിൽ ഞാൻ എന്തു ചെയ്യണം
ഉപ്പും മഞ്ഞൾപ്പൊടിയും വളരെ important അനെന്ന് പറയുന്നു നിങ്ങൽ അതിനെ കുറിച്ച് ഒന്നും പയുന്നില്ല
ആദ്യം ദയവു ചെയ്ത് ജ്യോതിഷ വിദഗ്ദ്ധന്മാർ എല്ലാവരും കുടി ഒരുമിച്ചിരുന്നു ഒരുപോലെ ഉറച്ച തീരുമാനം എടുക്കുക. ഓരോ വിഷയങ്ങളിൽ പരസ്പര വിരുദ്ധ സന്ദേശങ്ങൾ ഓരോരുത്തരും നൽകുന്നു. മറ്റുള്ളവരെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ഇതിനു പരിഹാരമായി ജ്യോതിഷത്തിന്റെ മൂല ഗ്രന്ഥം വല്ലതും ഉണ്ടെങ്കിൽ അതിന് പ്രകാരം കാര്യങ്ങൾ വിശദികരിക്കുക. സാധാരണക്കാർ ആരെ വിശ്വസിക്കും. അതിന് ഉത്തരം നൽകുക. നമ്മൾ ശരിയാണ് എന്ന് മറ്റുള്ളവർ പറയട്ടെ.
Great video sir
Many thanks
ഓം ഗുരുഭ്യോ നമഃ
Thank you Sir🙏🙏🙏🙏🙏
Good information thank you sir
👍
🙏🙏🙏🙏🙏
Thank you
🙏
Thanku sir
💖💖💖
Thankyou sir
🙏🙏🙏🙏🙏🙏
🙏🙏🙏