എത്ര ദാരിദ്രനും രക്ഷപെടാം സമ്പത് ഉള്ളവന് അതിസമ്പന്നനുമാകാം || DR K V SUBHASH THANTRI | PRANAVAM |

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น •

  • @sobhanasobhana1379
    @sobhanasobhana1379 2 ปีที่แล้ว +8

    ഞാൻ അങ്ങയുടെ ഈ പരിപാടി മൂന്നുവർഷം മുമ്പ് കണ്ടതാണ്.. ഞാൻ അദ്ദേഹത്തെപ്പോലെ ചെയ്തു തുടങ്ങി. വളരെ വലിയ മാറ്റങ്ങൾ എനിക്കുണ്ടായി. ഞാൻ ഇന്ന് ഒരു നല്ല വീടു വെച്ചു. വളരെ മനസ്സമാധാനത്തോടെ ജീവിക്കുന്നു. അങ്ങേയ്ക്ക് എന്റെ എല്ലാവിധ ആശംസകളും. നല്ലതുപോലെ ഈ പ്രസ്ഥാനം മുന്നോട്ടു പോകട്ടെ. ലോകാ സമസ്താ സുഖിനോ ഭവന്തു

    • @jesnaprashant129
      @jesnaprashant129 2 ปีที่แล้ว

      Continuous aayi ethra duvasam ee ganapathi hommam cheyyanam mam

  • @Priya-vy9yv
    @Priya-vy9yv 5 ปีที่แล้ว +155

    ഇത്രയും നല്ല ഒരു വീഡിയോ ഇന്നേ വരെ ആരും ചെയ്തിട്ടില്ല. എങ്ങനീയെങ്കിലും ജനങ്ങൾ രക്ഷപെടട്ടെ എന്ന മനസ്സുള്ള സാർ. സാർ തന്നെ ഈ കാലഘട്ടത്തെ ഹീറോ. നന്ദി സാർ.

  • @sajnasam3413
    @sajnasam3413 5 ปีที่แล้ว +146

    ജനങ്ങൾക്കുവേണ്ടി ഇത്രയും നല്ല അറിവുകൾ പകർന്നു നൽകിയ സാറിനി ഒരു പാട് താങ്ക്സ്. സാർ പറയുന്ന കാര്യത്തിൽ 100 ശതമാനം വിശോസം ഉണ്ട്.

  • @sakthidasspillai2060
    @sakthidasspillai2060 5 ปีที่แล้ว +28

    സർ എനിക്കു കുറച്ചു സംശയം ഉണ്ടായിരുന്നു അത് ഇതോടെ മാറികിട്ടി . അമ്പലത്തിൽ ചെയുന്നതിനെക്കാൾ എത്രയൊ പുണ്യം .. വളരെ നന്ദി ..

  • @krishnakumarms8789
    @krishnakumarms8789 5 ปีที่แล้ว +34

    Sir you are great, നല്ല അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു , ഗണപതി ഭഗവാൻ എല്ലാ ചരാചരങ്ങൾക്കും നന്മ മാത്രം വരുത്തട്ടെ

  • @Parvathys23
    @Parvathys23 3 ปีที่แล้ว +3

    ഗുരുനാഥന് നമസ്കാരം 🙏 അങ്ങ് പറഞ്ഞപോലെ ഞാൻ നാരങ്ങാമാലചാർത്തി പൂജ ചെയ്തു ഏഴാം ദിവസം നല്ല റിസൾട്ട് എനിക്ക് കിട്ടി 🙏🙏 ഇത്രയും മഹത്വം ഉള്ള നല്ല വലിയ ഒരു പൂജ ആരും ഇതുവരെ പറഞ്ഞിട്ടില്ല യിരുന്നു അങ്ങാണ് ഈ അറിവ് ജനങ്ങളിലേക്ക് എത്തിച്ചു തന്നത് 🙏🙏🙏🙏🙏

  • @omdasos6132
    @omdasos6132 4 ปีที่แล้ว +7

    ജനങ്ങളെ രക്ഷപെടുത്താൻ വേണ്ടി സർ ഇതുപോലെ നേരിട്ട് കാര്യങ്ങൾ കാണിച്ചുകൊടുത്തുകൊണ്ട് ജനങ്ങളെ ബോധവാൻ ആക്കുന്നതിന് നന്ദി സുഭാഷ് സർ.... ഈശ്വരൻ സാറിനെ അനുഗ്രഹിക്കും

  • @jayachandrannair5131
    @jayachandrannair5131 3 ปีที่แล้ว +4

    നല്ല അറിവ് പറഞ്ഞു തരുന്നവരെ അവഹേളിക്കുന്നത് ഒരു വിഭാഗതിന്റ ശീലമാണ്. ഇനിയും നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു ❤🌹🙏🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  • @ambikas.s.316
    @ambikas.s.316 5 ปีที่แล้ว +13

    എത്ര പറഞ്ഞാലും തീരാത്ത നന്ദിയും കടപ്പാടും ഉണ്ട് സർ, ഹൃദയം നിറഞ്ഞ ആശംസകൾ

  • @aakashvishnu2402
    @aakashvishnu2402 5 ปีที่แล้ว +19

    സാറിന്റെ നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കും🙏🙏🙏🙏

  • @vijayakumar1510
    @vijayakumar1510 5 ปีที่แล้ว +120

    ഗണപതി ഭഗവാൻ സാറിനെയും കുടുബത്തെയും അനുഗ്രഹിക്കട്ടെ നന്ദി നമസ്ക്കാരം

    • @bindupriyapriya3466
      @bindupriyapriya3466 4 ปีที่แล้ว +2

      Hi

    • @vivekkvk324
      @vivekkvk324 3 ปีที่แล้ว

      🙏🙏🙏

    • @unnimalappuram7254
      @unnimalappuram7254 2 ปีที่แล้ว

      രാവിലെ ഒരു തിരി കത്തിച്ച് ഗണപതിയുടെ മുൻപിൽ തൊഴിൽ പാടില്ല എന്ന് പറയുന്നു 2 തിരി കത്തിക്കണം എന്ന് പറയുന്നുi

    • @unnimalappuram7254
      @unnimalappuram7254 2 ปีที่แล้ว

      ഗണപതി ഹോമം കഴിഞ്ഞതിന് ശേഷം ഹോമത്തിലെ ഭസ്മം എന്ത് ചെയ്യണം

  • @santhavenu4007
    @santhavenu4007 4 ปีที่แล้ว +5

    ഇതുപോലുള്ള കാര്യങ്ങൾ പറഞ്ഞു തരാൻ സർ ന് കഴിഞ്ഞതിൽ ദൈവം അനുഗ്രഹിക്കട്ടെ അങ്ങയെ

  • @saimuralidharan4964
    @saimuralidharan4964 5 ปีที่แล้ว +14

    ഒരു പാട് നന്ദിയുണ്ട്. ഇത്രയും വിലപ്പെട്ട അറിവുകൾ പറഞ്ഞു തന്നതിന് :

  • @jayankt2803
    @jayankt2803 5 ปีที่แล้ว +10

    Excellent. ഞാൻ ആവശ്യപ്പെടാൻ ഇരുന്ന കാര്യം എപ്പിസോഡാക്കി ചെയ്തതിന് നന്ദി. ഏവർക്കും ഉപകാരപ്പെടട്ടെ ഞാൻ ഉൾപ്പെടെ ഇ തു പോലെയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയുള്ള എപ്പിസോഡുകൾ ആണ് ഹിന്ദു സമൂഹത്തിന് വേണ്ടത

  • @prasadvn5626
    @prasadvn5626 4 หลายเดือนก่อน +2

    അത് കറക്റ്റ് സാർ വന്നത് പാരമ്പര്യമല്ല കഴിവാണ് എത്ര പാരമ്പര്യം ഉണ്ടായാലും കഴിവില്ലെങ്കിൽ ഒന്നുമില്ലാതെ നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നമസ്കാരം

  • @nihannihan9754
    @nihannihan9754 3 ปีที่แล้ว

    വിഡിയോ കണ്ടു ഗുരു 🙏🙏🙏ഇന്ന് ഗണപതി ഹോമം ചെയ്യുന്നുണ്ട്.. നന്ദി

  • @sureshkumarpp1818
    @sureshkumarpp1818 4 ปีที่แล้ว +4

    വളരെ ഉപകാരപ്രദമായ അറിവ് പകർന്നുതന്ന സാറിന് ഒരായിരം നന്ദി നന്ദി

  • @rajum7357
    @rajum7357 5 ปีที่แล้ว +27

    സാർ ഞാൻ രാജു ഹരിപ്പാട് തങ്ങൾ ഇതിൽ പറഞ്ഞതല്ലാം എത്ര ശരിയാണ് ജനങ്ങൾക്ക് നൻമ്മയുടെ വാതിൽ തുറക്കുന്നതിന് വളരെ വളരെ നല്ലത്

  • @malluentertainments.
    @malluentertainments. 5 ปีที่แล้ว +6

    അങ്ങയുടെ സംഭാഷണം ശൈലി വളരെ നല്ലതാണ്

  • @sabithvinayslittleworld2801
    @sabithvinayslittleworld2801 3 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായി പറഞ്ഞു തന്നതിനാൽ തീർച്ചയായും ചെയ്യും.,

  • @haridhas6792
    @haridhas6792 4 ปีที่แล้ว +1

    സാറിനെ നേരിൽ കാണാനും അനുഗ്രഹം വാങ്ങാനും സർവേശ്വരൻ എന്നെ അനുഗ്രഹിക്കട്ടെ. നന്ദി സാർ.

  • @preethi.p.prakash5716
    @preethi.p.prakash5716 2 ปีที่แล้ว

    Thanku sir manasinu oru santhosham e vedeio kandathil kashttangal ellarudeyum theerthutharatte bhagavan 🙏🙏🙏🙏🙏🙏🙏🙏

  • @vivekkvk324
    @vivekkvk324 3 ปีที่แล้ว

    നല്ല വീഡിയോ നല്ല അവതരണം നല്ല സന്ദേശം .ആശയക്കുഴപ്പം ഇല്ലാതെ,ആളുകൾക്കു ഫോളോ ചെയ്യാവുന്ന രീതി.വളരെ ഉപകാരപ്രദം 🙏🙏🙏👍👍👍

  • @jyothishkumar1949
    @jyothishkumar1949 5 ปีที่แล้ว +6

    ജ്യോതിഷ് ഹരിപ്പാട് വളരെ നല്ല ഒരു അറിവ് പകർന്നു തന്നു

  • @MonishLekshman
    @MonishLekshman หลายเดือนก่อน

    അങ്ങയുടെ ഈ വീഡിയോ 16മത്തെ ലൈക്‌ അടിച്ച് അതുകഴിഞ് അടുത്ത ദിവസം ഞാൻ ഗണപതി ഹോമം നടന്നു ജയ് ഗുരു ജയ് ഗണേഷ്

  • @joojuvasudevan3715
    @joojuvasudevan3715 3 ปีที่แล้ว +1

    ഇന്ന് വീട്ടിൽ സ്വയം ഗണപതി ഹോമം നടത്തി. അങ്ങയുടെ എല്ലാവിധ അനുഗ്രഹങ്ങളും ആശീർവാദങ്ങളും ഉണ്ടാകണം.

  • @jayasreesasikumar5900
    @jayasreesasikumar5900 3 ปีที่แล้ว +3

    Sir...ഇത്രയും നല്ല മനസ്സോടെ മറ്റുള്ളവർ നന്നാകണം എന്ന് ആഗ്രഹിക്കുന്ന ഈ മനസ്സിനെ ഒത്തിരി ഒത്തിരി നന്ദി..

  • @remeshkrishnan1261
    @remeshkrishnan1261 5 ปีที่แล้ว +2

    നമസ്തേ സർ..ജീവിത നിവൃത്തിയില്ലാതെ കഷ്ടപ്പടുന്നവർക്ക് വേണ്ടി താങ്കൾ പകർന്നു നൽകുന്ന ജ്യോതിഷ ഉപദേശങ്ങളും വഴിപാടുകളും വളരെ മഹത്തരമാർന്നവയാണ്..അതിന് ആദ്യമേ തന്നെ നന്ദി അറിയിക്കട്ടെ.. ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുള്ളവർ സുഭാഷ് സാർ പറയുന്ന ഈ വഴിപാട് തീർച്ചയായും ചെയ്യണം.വളരെ ഫലസിദ്ധിയുള്ളതാണ്,സ്വാനുഭവം സാക്ഷി..!!

  • @ashokakumarimohanan6613
    @ashokakumarimohanan6613 5 ปีที่แล้ว +4

    . സാർ. സത്യസന്തമായ അവരണ രീതി' വളരെ സന്തോഷം ഉണ്ട്.സർ പറഞ്ഞ പോലെ കുറെ കോമരങ്ങളായ ജോതിഷൻ മാർപ്പലതും പറഞ്ഞ് ആ ക്ഷേപിക്കാൻ ഉണ്ടാകും.ഉറപ്പു്.

  • @geethasisupalan3770
    @geethasisupalan3770 ปีที่แล้ว +1

    Nan kadakeniyl ane enikevendi prathikkne thirumeni

  • @kanakammasasidharan2967
    @kanakammasasidharan2967 5 ปีที่แล้ว +40

    സാർ ഹോമം നേരിൽ കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി.സറിന്റെനന്മ മനസ്സിന് നന്ദി സ്വയം ചെയ്താൽ അപൂര്ണമാകുമോ എന്നുസംസയമായിരുന്നു.

  • @anildeepa8480
    @anildeepa8480 4 ปีที่แล้ว +2

    🙏🙏🙏 ഗുരുനാഥാ നമസ്കാരം🙏🙏 ഗണപതി ഹോമം സ്വയം വീട്ടിൽ ചെയ്യുന്നത് എങ്ങിനെ എന്ന് മനസ്സിലാക്കി തന്ന എൻ്റെ പ്രിയഗുരുനാഥന് ഒത്തിരി നന്ദി. ഭക്തൻ ഭക്തിയോടെ നാരാങ്ങാ മാല കോർത്ത് ഗണപതി ഭഗവാന് ചാർത്താൻ ക്ഷേത്രത്തിൽ കൊണ്ടുചെന്നാൽ പല ക്ഷേത്രങ്ങളിലും ആ മാല സ്വീകരിക്കുന്നില്ല അതിന് ഒരു മാറ്റം വരുത്തി സ്വയം വീട്ടിൽ ഗണപതിവിഗ്രഹം വച്ച് ഇത്തരത്തിൽ ഗണപതി ഹോമം ചെയ്യാൻ ഞങ്ങളെ പ്രാപ്തരാക്കിയ പ്രിയ ഗുരുനാഥാ അങ്ങേക്ക് ഒത്തിരി നന്ദി

  • @Its_nagato_Chan
    @Its_nagato_Chan 10 หลายเดือนก่อน +1

    നന്ദി. സാർ.. ഒരുപാട് നന്ദി... നല്ല .. വീഡിയോ❤

  • @rajannair4024
    @rajannair4024 4 ปีที่แล้ว +1

    സാറിന്റെ video കണ്ടതിന് ശേഷം ആണ് ഒരു ഗതിയും ഇല്ലാത്ത എന്നെപോലെയുള്ള ഒരുപാട് പേർ തീർച്ചയായും രക്ഷപെട്ടുകാണും.... കോടി പുണ്യം...

  • @jeevajeeva1148
    @jeevajeeva1148 4 ปีที่แล้ว +1

    Sir ഇതുപോലത്തെ വീഡിയോ കൾ ഇനിയും പ്രതീക്ഷിക്കുന്നു. Sir നെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @anusajeev3178
    @anusajeev3178 4 ปีที่แล้ว +4

    ഗണപതി ഹോമം കാണിച്ച് തന്നതിന് വളരെ അധികം നന്ദിയുണ്ട് ഞാൻ അമ്പലത്തിൽ പോയി ആണ് ചെയ്യ്ത് ഇരുന്നത് നന്ദി സാർ

  • @adhithyavs8084
    @adhithyavs8084 4 ปีที่แล้ว

    വളരെ വളരെ നന്ദി സർ ഗണപതി ഹോമം വീഡിയോ യിലൂടെ കാണിച്ചു തരുന്നതിനു 🙏🙏🙏🙏🙏

  • @kannan938
    @kannan938 5 หลายเดือนก่อน +2

    ഇത്ര നല്ല ഒരു വിഡിയോ ഒരു lady ഇതേ പോലെ കാണിച്ചു തന്നിട്ടുണ്ട്, പിന്നെ സ്വാമി പറഞ്ഞപോലെ എല്ലാം നമ്മക്ക് തന്നെ ചയ്യാം പഠിച്ചതിന് ശേഷം നല്ല ഒരു വീഡിയോ നന്ദി

    • @deepakv3044
      @deepakv3044 หลายเดือนก่อน

      ഫോട്ടോ മതിയോ vegraham ella

    • @deepakv3044
      @deepakv3044 หลายเดือนก่อน

      Sir njan wayanad aanu prenava malyil vannu sir stegil paattu padunnath kure kettu nennu aduthu vannu samsaarikanam ennu agraham und pakshe saathichilla god bless you sir

  • @aiggyabin1945
    @aiggyabin1945 3 ปีที่แล้ว

    Njangal ithupole chaiyyum Gurunadha Super aayittundu njangalkku viswasam undu100%

  • @jineshjinesh321
    @jineshjinesh321 4 ปีที่แล้ว +20

    Sir, ഈ വീഡിയോ എന്നെപോലെ ഗതി മുട്ടിയ ഒരുപാടു പേര്‍ക്കു സഹായകമാകും. എന്നാല്‍ ഇതുപോലെ ലളിതമായി ഗുരുതി പൂജ ചെയ്യുന്ന വീഡിയോ കൂടി ചെയ്യുകയാണെങ്കില്‍ കള്ള നാണയങ്ങളിൽ നിന്നും ജനങ്ങൾക്ക് രക്ഷപ്പെടാന്‍ സാധിക്കും. 5000 വും 10000 വും മുടക്കാതെ തന്നെ രക്ഷപ്പെടാന്‍ സഹായകമാകും 🙏.

  • @valsalapankadu7438
    @valsalapankadu7438 4 ปีที่แล้ว

    നന്ദി - ഈ കാര്യങ്ങൾ അറിയിച്ചു തന്നതിനു ഇനിയും കാര്യങ്ങൾ അറിയുവാൻ ഉണ്ട്

  • @harypo26
    @harypo26 5 ปีที่แล้ว +3

    ഒരുപാട് ഒരുപാട് നന്ദി സാർ, സാറിനും കുടുംബത്തിനും എന്നും നന്മകൾ ഉണ്ടാവട്ടെ 🙏🙏🙏

    • @legenstargaming1340
      @legenstargaming1340 5 ปีที่แล้ว

      Sir nannayittund

    • @pavithranb1606
      @pavithranb1606 4 หลายเดือนก่อน

      ഹോമ നടത്തുമ്പോൾ ഏതു ഭാഗത്തി ഇരിക്കണം

  • @libinkrishnan4056
    @libinkrishnan4056 4 ปีที่แล้ว +2

    ഗണേശ ശരണം ശരണം ഗണേശ മനസ് നിറഞ്ഞ വീഡിയോ സൂപ്പർ

  • @mohanannair3380
    @mohanannair3380 5 ปีที่แล้ว +21

    ഓം ഗണപതായേ നമഃ ഈ സന്ദേശത്തിന് നന്ദി നമസ്കാരം

  • @devakiap8843
    @devakiap8843 2 ปีที่แล้ว

    Kelkkumbol thanne possitive energy ..ithrayum visadhamayi arum paranju ketitilla...thank u sir...

  • @srmeethal
    @srmeethal 5 ปีที่แล้ว +6

    നന്ദി സർ .കുറെ നാളായി കാണാൻ ആഗ്രഹിക്കുന്ന വീഡിയോ

  • @raveendrannairp.t1693
    @raveendrannairp.t1693 3 ปีที่แล้ว

    Super നല്ല അറിവുകൾ പങ്കിടുന്ന സാറിന് വളരെ നല്ല നൻമകൾ നേരുന്നു

  • @yamunakrishna9130
    @yamunakrishna9130 3 ปีที่แล้ว +3

    ഒരു പാട് സന്തോഷം തോന്നിസാറിന് നല്ലത് വരട്ടെ

  • @geethap5141
    @geethap5141 2 ปีที่แล้ว

    ഒരുപാടു നന്ദിയുണ്ട് ഇരു നാഥാ ഇത്രയും പറഞ്ഞു തന്നതിന് . ഇത് ഏതു സമയത്താണ് ചെയ്യേണ്ടത്.

  • @raveendranraveendran6725
    @raveendranraveendran6725 5 ปีที่แล้ว +1

    കാര്യങ്ങൾ ലളിതമായ രീതിയിൽ അവതരിപ്പിച്ചതു കാരണം എളുപ്പം മനസ്സിലാക്കാൻ സാധിച്ചു. നന്ദി.ചെറയൊരു സംശയം. ഉള്ള് പൊള്ളയായ വിഗ്രഹം ഉപയോഗിക്ക, മോ? വിഗ്രഹം ഏത് ദിക്ക് മുഖമായി വെക്കണം.നിലത്ത് പുൽപ്പായ വിരിച്ചിരിക്കണ്ടെ? മറുപടി പ്രിയാക്കുന്നു. ഒപ്പം ആമന്ത്രം എഴുതി കാണിച്ചാൽ വലിയ ഉപകാരമായിരിക്കും'

  • @sunilkrr4490
    @sunilkrr4490 4 ปีที่แล้ว +5

    അങ്ങാണ് യഥാർത്ഥ ബ്രാഹ്മണൻ
    ഓം ശാന്തി ഓം ശാന്തി ഓം ശാന്തി.

  • @vijeshmani1179
    @vijeshmani1179 5 ปีที่แล้ว +7

    നല്ല മനസിന്‌ നന്ദി സാർ.

  • @bindhusatheesan6515
    @bindhusatheesan6515 5 ปีที่แล้ว +6

    Ellrum orupole rakshapedanam ennu agrahikunnu ennu thanklude e videoyil mansilavunu.

  • @rejanigirish5521
    @rejanigirish5521 4 ปีที่แล้ว

    Njangal ganapati homam cheythu. Valare ishtamaayi. Njangal Arjuna pathu mathram dhivasavum chollarundu. Inganeyulla nalla arivu thannathinu nanni

  • @premam8133
    @premam8133 5 ปีที่แล้ว +6

    ഗണപതി ഹോമം വളരെ നന്നായിരുന്നു ഓം ശാന്തി

  • @anjithaa174
    @anjithaa174 5 ปีที่แล้ว

    Sir paranjath pole njn cheythu.ambalathil aanu cheythath.ippo two weeks kazhinju.nammuk athintethaya mattam vannu thudaghi.orupad nanniyund sir🙏

  • @geethasisupalan3770
    @geethasisupalan3770 ปีที่แล้ว +1

    Sathakodi pranam thirumeni❤❤

  • @laluchackalackal2987
    @laluchackalackal2987 4 ปีที่แล้ว +1

    വളരെ നല്ല കാര്യമാണ് കാണിച്ചു തന്നത് നന്ദി.

  • @kvmohanankvm518
    @kvmohanankvm518 5 ปีที่แล้ว +6

    E video kaanichathil, orupaad nanniyund sir

  • @jayank2999
    @jayank2999 5 ปีที่แล้ว +2

    Thank you sir നല്ല ഒരു കാരൃമാണ് പറഞ്ഞത് ദൈവം അനുഗ്രഹിക്കട്ടെ

  • @shortvideos3771
    @shortvideos3771 5 ปีที่แล้ว +12

    Sirine daivamai vicharichu kumbidunnu.🙏🙏🙏🙏🙏.thanks sir.

  • @simipanickar5722
    @simipanickar5722 5 ปีที่แล้ว +13

    Sir thanks a lot for detail Pooja ..God bless u.. don't care what other say about u...when elephant walks on road ..the street dog bracks at elephant,,but the elephant never looks back.. so no problem whatever other say negativea about.. consider yourself as elephant..

    • @georgeas1250
      @georgeas1250 5 ปีที่แล้ว

      ഒരുപാട് ഒരുപാട് നന്ദി ഒ ദിവസം മാത്രം ചെയ്താൽ മതിയോ സാർ.o

  • @santhavenu4007
    @santhavenu4007 4 ปีที่แล้ว

    സൂപ്പർ മെസേജ് ദൈവാനുഗ്രഹം ഉണ്ടാവട്ടെ സർ ന്

  • @bindhubalamuralibalamurali2127
    @bindhubalamuralibalamurali2127 ปีที่แล้ว

    Valare nalla arivu thannathinu thank you sir..

  • @mvenugopal1651
    @mvenugopal1651 4 ปีที่แล้ว

    Namaskarem valare upakaraprethamaya vidio. Eeganapathi vigrahom evidunna

  • @geethajayakumar1568
    @geethajayakumar1568 3 ปีที่แล้ว +1

    നമസ്കാരം,,സാർ,,,🔥,,,🔥,,,🔥,,,🔥,,,🔥

  • @സ്വാസിക
    @സ്വാസിക 2 ปีที่แล้ว +2

    ഇങ്ങനെ കാണിക്കുബോൾ കുറച്ചൂടെ എളുപ്പത്തിൽ മനസിലാക്കാനും, പഠിക്കാനും പറ്റുന്നുണ്ട്.
    ഇനിയും ഇങ്ങനെ ഉള്ള പ്രാക്റ്റിക്കൽ വീഡിയോ കൂടുതൽ പ്രതീക്ഷിക്കുന്നു
    ശിവ പൂജ ഇതുപോലെ കാണിക്കാമോ തിരുമേനി 🙏

  • @nazeerlatheefa905
    @nazeerlatheefa905 5 ปีที่แล้ว +2

    പ്രിയപ്പെട്ട ആചാര്യാ എന്ത് പറയണമെന്നറിയില്ല ഇത്തരം അറിവുകളൊന്നും ഇത്ര സിംപിൾ ആയി ആർക്കും ആരും പറഞ്ഞു കൊടുക്കില്ല വിശ്വാസമുള്ള സാദാരണക്കാർക്ക് ഇത് വലിയ ഒരു അനുഗ്രഹമാകും ഇനിയും ഇതുപോലുള്ള അറിവുകൾ പകർന്നു നൽകുക അങ്ങ് ആയൂരാരോഗ്യ സൗഖ്യത്തോടും ദീർഘായുസ്സോടും കൂടി ഇതുപോലെ പല നന്മകളും സാദാരണക്കാർക്ക് പകർന്നു കൊടുക്കാൻ കഴിയുമാറാകട്ടെ 🙏🙏🙏🙏 എല്ലാ വിഡിയോസും കാണാറുണ്ട് സന്മനസിനു ഒരായിരം നന്ദി എന്നെങ്കിലും നേരിൽ കാണാൻ പറ്റുമെന്ന വിശ്വാസത്തോടെ അബുധാബിയിൽ നിന്നും രാജേഷ് വർക്കല നന്ദി

  • @ushadinesh5219
    @ushadinesh5219 3 ปีที่แล้ว

    Sir nalla arivu paranjuthanathin dhaivam anugrahikatte

  • @Imp-s9b
    @Imp-s9b 4 ปีที่แล้ว +2

    Thank u sir 🙏 this video really inspired me to do it.....and I have done it at home.... God bless u sir😊

  • @RajilaSumesh-f2b
    @RajilaSumesh-f2b 15 วันที่ผ่านมา

    നന്ദി സാർ, എൻ്റെ വീട്ടിൽ ഇതുവരെ ഗണപതി ഹോമം കഴിച്ചിട്ടില്ല, അടുക്കള ഉണ്ടാക്കിയിട്ടില്ല അമ്പലത്തിൽ ഹോമം കഴിച്ചിട്ട് താമസിച്ചതാണ്, സാർ ആ മന്ത്രം ഒന്ന് എഴുതിതരുമോ

  • @sasthrisreenivas3997
    @sasthrisreenivas3997 4 ปีที่แล้ว

    Pranams
    Great video
    blissful peaceful powerful
    SABBE SATTA SUKHI HONTU

  • @smrithykk964
    @smrithykk964 5 ปีที่แล้ว

    Sirente chorupothi chothyem supper. Karannam jannam yatharthathil kannuthurannathe ennane.thankes

  • @nikhilramakrishnan1707
    @nikhilramakrishnan1707 5 ปีที่แล้ว +2

    സാർ ഞാൻ വിനായക ചതുർഥി വ്രതം എടുത്തപ്പോൾ അന്ന് തന്നെ ഭഗവാൻ ഒരു വഴി കാണിച്ചു തന്നു. ഗണപതി ഹോമം നടത്താനുള്ള എല്ലാ സംശയം തീർത്തു തന്നതിന് നന്ദി.

    • @sreejuzvlogs
      @sreejuzvlogs 5 ปีที่แล้ว

      Ithu epola cheyande

    • @nikhilramakrishnan1707
      @nikhilramakrishnan1707 5 ปีที่แล้ว +1

      @@sreejuzvlogs ചിങ്ങ മാസത്തിൽ കറുത്ത വാവ് കഴിഞ്ഞു വരുന്ന ആദ്യ ചതുർഥി. അതിനാണ് ഞാൻ നോക്കിയത്. യൂട്യൂബിൽ നോക്കിയാൽ കൂടുതൽ വിവരങ്ങൾ കിട്ടും.

    • @sreejuzvlogs
      @sreejuzvlogs 5 ปีที่แล้ว

      @@nikhilramakrishnan1707 chathurthy engna ariyunne.. mattu dhivassngal onnum cheyan pattille..ethra dys cheyanm

    • @nikhilramakrishnan1707
      @nikhilramakrishnan1707 5 ปีที่แล้ว

      @@sreejuzvlogs ഞാൻ ഒരു വീഡിയോ കണ്ടു ചെയ്തതാണ്. മൊത്തം മൂന്നു ദിവസം നോക്കണം.

    • @sreejuzvlogs
      @sreejuzvlogs 5 ปีที่แล้ว +1

      Chattiyile baki varunna Kari enthu cheynam

  • @anithavs2801
    @anithavs2801 3 ปีที่แล้ว

    Om ganeshaya namaha 🙏🙏🙏 sir enikkum ente kudumbathinum vendi prarthikkane

  • @nirmalson806
    @nirmalson806 4 ปีที่แล้ว

    ee Corona samyathu ganapathi homam veetil cheyyam orupaad Nanni sir

  • @sreekumarkalarickal3856
    @sreekumarkalarickal3856 ปีที่แล้ว +1

    പ്രത്യങ്കിര ഹോമം ചെയ്തു കാണിക്കാമോ സർ 🙏

  • @tgreghunathen8146
    @tgreghunathen8146 4 ปีที่แล้ว

    E Ganapathi. Homam. 100 percent .Sariyanu. Sarin. Te .Nalla Manassinu. Nandi undu. Sir.

  • @suseelakumarasan5691
    @suseelakumarasan5691 2 ปีที่แล้ว

    Aa naamam ithil ezhuthi kaanikkanam please.

  • @purushuktk4070
    @purushuktk4070 4 ปีที่แล้ว

    നന്ദി, സാറിന്റെ അറിവ് പകർന്നു തന്നതിന് .

  • @pushpalathap9159
    @pushpalathap9159 4 ปีที่แล้ว +1

    Sir eppol nammal ganapathi homam cheiybol pudiya chatti vanzanamo zan randu thavana homam chyidu ore chattiyil cheyudu onnu vishadikarikkane

  • @rajilapanish4841
    @rajilapanish4841 5 ปีที่แล้ว

    Angayude ee valiya manassinu aayiramaayiram Nandi . Daivam sarva aiswaryavum, deerghayussum nalkatte 🙏🏻🙏🏻🙏🏻

  • @rajithar8689
    @rajithar8689 4 ปีที่แล้ว

    Ethrayum nalla kariyim parauvam manasu kanicha thangalku 🙏🙏🙏

  • @ajithv6279
    @ajithv6279 5 ปีที่แล้ว +9

    Sir evante aduthu njaanum poyi. Sir paranjathu very curect.njaan sarinodu paranjirunnu.

  • @shankudam6119
    @shankudam6119 4 ปีที่แล้ว

    ഇത്രെയും ലളിതമായും എന്നാൽ പൂർണ്ണ സമർപ്പണത്തോടു കൂടിയും ഗണേശ പൂജ ചെയ്യാമെന്ന് പറഞ്ഞു തന്നതിന് 🙏🙏🙏🙏🙏🙏🙏

  • @Priya-sq5nj
    @Priya-sq5nj 5 ปีที่แล้ว +3

    Sirinte ella videos valare useful and informative, daivam dheerkayusu nalkatte

  • @allinone2568
    @allinone2568 4 ปีที่แล้ว +4

    Bad comments sir mind cheyyanda...you are great

  • @reejavidyasagar3832
    @reejavidyasagar3832 5 ปีที่แล้ว +8

    Very good. ഉപയോഗപ്രദമായ വീഡിയോ 👍👍 പക്ഷേ ഈ കുറ്റം പറച്ചിൽ അസഹ്യം

    • @rachelgeorge4639
      @rachelgeorge4639 3 ปีที่แล้ว +1

      ഇദ്ദേഹം thadiyoor കലേഷ് കുമാർ നേ കുറ്റം പറയും.ഇത് കാണുമ്പോൾ അയാള് ഇയാളെ കുറ്റം പറഞ്ഞ് അടുത്ത വീഡിയോ ഇറക്കും.

    • @reejavidyasagar3832
      @reejavidyasagar3832 3 ปีที่แล้ว

      @@rachelgeorge4639 correct

  • @loluroop
    @loluroop 2 ปีที่แล้ว +1

    നമസ്കാരം.. ഗണപതി ഹോംമം എല്ലാ മാസവുമാണോ ചെയേണ്ടത്? ഇതു സമയം ആണ് ഹോമം ചെയ്യാൻ ഉത്തമമം... ഒന്ന് പറഞ്ഞുതരുമോ സർ.....

  • @sarithap2221
    @sarithap2221 4 ปีที่แล้ว

    ഒരുപാട് നല്ല അറിവ്.തിരുമേനി നന്ദി...

  • @philipbennetvisenthirosada9288
    @philipbennetvisenthirosada9288 4 ปีที่แล้ว +2

    you are doing a good service to the humanity.

  • @seemasajeevan2832
    @seemasajeevan2832 5 ปีที่แล้ว

    Tirumeni parayunna kaaryaghalokke njn cheyyarund. Nalla maattam ind.. Orupaad thanks..

    • @nijilsmitha2119
      @nijilsmitha2119 5 ปีที่แล้ว

      ഏത് ഭാഗത്ത്‌ നോക്കി ചെയ്യണം ...... ഏതു ഭാഗത്ത്‌ തിരി കോളു ത്തി തുടങ്ങണം

  • @suseelakumarasan5691
    @suseelakumarasan5691 2 ปีที่แล้ว

    Naaranga divasavum maattanamo.ethra divasam cheyyanam.divasavum cheyyunnavarkku naranga divasavum edanamo.naranga athil ninnu maattiyaal athu enthu cheyyanam.

  • @pappugaming4115
    @pappugaming4115 4 ปีที่แล้ว

    സാർ ഞാൻ മനസ്സ് തുറന്നു പറയുന്നു നല്ല വീഡിയോ ആണ് ഏറ്റവും ഗുണ പ്രദവും

  • @rajeshkodan7354
    @rajeshkodan7354 3 ปีที่แล้ว

    Hello sir please two srekrishna prthima pooja roomil pooja chaiyamo

  • @slvmithran4027
    @slvmithran4027 3 ปีที่แล้ว

    Guruji flatil annu thamasam pravessna vadilil vilaku katikan pattilla balkani kizhaku vadilum undu sani dhosham maran veetil nalikeram udachu evide vilaku vekamo

  • @sonujoy5379
    @sonujoy5379 5 ปีที่แล้ว +1

    He is a great Astrologer... Right person, personaly satisfied..god bless you sir....

  • @RameshChandraRameshChand-oy1cp
    @RameshChandraRameshChand-oy1cp ปีที่แล้ว

    Aacharya pranamam thanga l njaniyum nammude punya manu namasthe

  • @abinantony9382
    @abinantony9382 5 ปีที่แล้ว +5

    തിരുമേനി വളരെ ശരിയാണ് ഞാൻ മൂന്ന് ദിവസം മുടക്കം കൂടാതെ ചെയ്തു വണ്ടിക്ക് ഓട്ടം ഇല്ലായിരുന്നു ഇപ്പോൾ നല്ല മാറ്റം ഉണ്ട് ഞാൻ ജനിച്ചത് 14/7/1990 സമയം 7.20 am ഉത്തൃട്ടാതി വിവാഹം എന്ന് നടക്കും

    • @sajithsankarsaji3812
      @sajithsankarsaji3812 5 ปีที่แล้ว +1

      രക്ഷപെടട്ടെ ഐശ്വര്യവും സമ്പത്തും ഉണ്ടായി നിങ്ങളുടെ കുടുംബം രക്ഷപെടട്ടെ

    • @kaarthikasuresh6790
      @kaarthikasuresh6790 4 ปีที่แล้ว +1

      3 ദിവസം അടുപ്പിച്ചാണോ ഇത് ചെയ്യേണ്ടത്

    • @gopim.k221
      @gopim.k221 2 ปีที่แล้ว

      @@kaarthikasuresh6790 s

  • @____SHREE____
    @____SHREE____ 5 ปีที่แล้ว +8

    Om Namo Bhaghavathe Om
    Ekadantam Mahaakaayam Taptakaajnchana sannibham
    Lambodaram Vishaalaaxam Vande Ham Gananaayakam

    • @binithack6270
      @binithack6270 5 ปีที่แล้ว +1

      Deepam kathikkumbol chollunna manthram onnu comment cheyyamo pls

    • @sreerevathy
      @sreerevathy 5 ปีที่แล้ว +2

      Binitha Ck ഓം നമോം ഭഗവദേവോം
      ഓം ശിവം ഭവതു കല്യാണം
      ആയുരാരോഗ്യ വർധനം
      മമ വൃദ്ധി പ്രകാശായ
      ദിവ്യജ്യോതിർ നമോ നമഃ

    • @binithack6270
      @binithack6270 5 ปีที่แล้ว

      @@sreerevathy ok thank you

    • @amalappu4774
      @amalappu4774 5 ปีที่แล้ว

      Om shivam bhavathu kalyanam
      Arogyam dhana sambatham
      Mama budhiprakasaya
      Divyajyothir namo namaha🙏🙏..
      Ennalle chollendathu.. 🙂

    • @Mul1594
      @Mul1594 4 ปีที่แล้ว

      ഇത് ക്രിസ്ത്യാനികൾക്ക് വീട്ടിൽ ചെയ്യാമോ.... എന്തെങ്കിലും ദോഷം ഉണ്ടോ. Pls reply