ഗൃഹപ്രവേശം ചിട്ടകൾ എന്തൊക്ക? അറിയാം

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • ഗ്രിഹ പ്രവേശത്തിന്റെ ചിട്ടകൾ എന്തൊക്ക? അറിയാം

ความคิดเห็น • 232

  • @prasanthvprasanth336
    @prasanthvprasanth336 3 ปีที่แล้ว +8

    ഹരി ഓം ഗുരുജി അങ്ങയുടെ പാദങ്ങളിൽ നമസ്ക്കാരം 🙏🙏എന്റെ സ്വപ്നം ആരുന്നു ഒരു വിട് അത് അങ്ങയുഡേ സത്സംഗത്തിൽ പങ്കു എടുക്കാൻ തുടങ്ങിയപ്പോൾ ഞാൻ തീരുമാനം എടുക്കുകയും ദ്വാരക നിർമ്മാണം ചിന്തമാണി വർണ്ണനവും വായിച്ചു തുടങ്ങി പ്രേശ്നങ്ങൾ ഉണ്ടാരുന്നു എങ്കിലും അങ്ങയുടെ വാക്കുകൾ അനുസരിച്ചു മുന്നോട്ടു പോയി ഇപ്പോൾ ഒരു ഘട്ടം കഴിഞ്ഞു അങ്ങയുടെ അനുഗ്രഹം എല്ലാം 🙏🙏🙏🙏🙏🙏🙏🙏

  • @jayar6060
    @jayar6060 3 ปีที่แล้ว +7

    വന്ദനം സാർ വിജ്ഞാന പ്രദങ്ങളായ ചടങ്ങുകൾ പറഞ്ഞു തന്നതിന് സ്റ്റേ ഹപൂർവം നമസ്കാരം.

    • @HariNair108
      @HariNair108 3 ปีที่แล้ว

      Namaskaram sir thank y f information about house warming Padma konni

  • @lissytellus4112
    @lissytellus4112 3 ปีที่แล้ว +20

    ഞാനൊരു ക്രിസ്ത്യൻ വീട്ടമ്മയാണ് ജനുവരി മാസം എന്റെ ചേച്ചിയുടെ വീടിന്റെ പാലുകാച്ചൽ ആണ് ഇത് കേട്ടപ്പോൾ എന്തൊക്കെ ചെയ്യണം എന്ന് മനസ്സിലായി thank you sir

  • @sasinayar3806
    @sasinayar3806 3 ปีที่แล้ว +3

    Mavila alankaram....... Panchasirastapanam..👌👌. Samoohatil etrakand prayogikamavunnund enna karyatil samsayikam.... Noble and praiseworthy guidance..... Thank u...

  • @girishkochuveettil3276
    @girishkochuveettil3276 3 ปีที่แล้ว

    നല്ല പ്രയോജനകരമായ പ്രഭാഷണം.....രാധേശ്യാം....ഓം നമശിവായ

  • @ampiliranjit8494
    @ampiliranjit8494 3 ปีที่แล้ว +5

    Thank you for your valuable words 🙏🙏🙏

  • @ruguminianand3482
    @ruguminianand3482 2 ปีที่แล้ว

    പ്രണാമം ഗുരുജി 🙏🙏🙏
    വീഡിയോ ഞാൻ ആദ്യമായി കാണുകയാണ്. എന്തെല്ലാം പുതിയ അറിവുകളാണ് ലഭിച്ചത്. പറയാൻ വാക്കുകൾ ഇല്ല.
    ചെന്നൈയിൽ മകന്റെ ഗൃഹപ്രവേശനത്തിന് ഗുരുജി പറഞ്ഞതുപോലെ ഇവിടെ ജോലി ചെയ്ത എല്ലാവർക്കും ദക്ഷിണയും വസ്ത്രവും നൽകിയിട്ടുണ്ടായിരുന്നു.
    മകളുടെ വീടിന്റെ പണി നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഗുരുജി പറഞ്ഞു തന്നതുപോലെ എല്ലാ ചടങ്ങുക ളോ ടും കൂടി ഗൃഹപ്രവേശനം നടത്താനുള്ള ഭാഗ്യം ഗുരുജിയുടെ പ്രാർത്ഥനയാൽ ഉണ്ടാവട്ടെ എന്ന് ഭഗവാൻ ഓടും ഭഗവതിയോട് പ്രാർത്ഥിക്കുന്നു. 🙏

  • @sobhav390
    @sobhav390 3 ปีที่แล้ว +5

    Beautiful message Thank you so much Sir 🙏❤️🙏

  • @nithyasuresh2848
    @nithyasuresh2848 2 ปีที่แล้ว

    പറഞ്ഞതെല്ലാം വളരെ ശരിയാണ്... നന്ദി 🙏🙏🙏

  • @arjun4394
    @arjun4394 ปีที่แล้ว

    സർ, പറഞ്ഞതെല്ലാം ശരിയാണ്, 100%വും 🙏🙏🙏🙏🙏🙏

  • @santhaikn8469
    @santhaikn8469 3 ปีที่แล้ว +2

    🕉️നമശിവായ ☘️💛🙏🏼ഹരിശ്രീ ഗും ഗുരുദ്യോനമാ🌹 ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണെ🌹♥️♦️🔔🔔♥️🔥🔔🔔🔔🔔🔔🙏🏼🙏🏼🙏🏼🙏🏼🙏🏼♦️♦️

  • @avaninair3642
    @avaninair3642 3 ปีที่แล้ว +1

    Sir im big fan of u.... Super ayitundu.nalla karyangal paranjutharunna ningalkku thnks inde... Elavarum nannavatte🙏🙏🙏radhe radhe🙏🙏

  • @sabithamanoj9690
    @sabithamanoj9690 3 ปีที่แล้ว +3

    Very good information....sir.
    Thank u 🙏🙏🙏

  • @damodaranmohanan1372
    @damodaranmohanan1372 3 ปีที่แล้ว +2

    🙏Very informative sir, quite natural presentation

  • @sekharannair1859
    @sekharannair1859 2 ปีที่แล้ว

    Gruhapraveshathinte chittakal ellam step by steppaye parajumanasilakkithanna guruvinu namaskkaram. Thanks sir

  • @sangeetharpillai8368
    @sangeetharpillai8368 2 ปีที่แล้ว +2

    Very informative 🙏 Thank you Sir ! Can you please guide us on Flat house warming.

  • @sasinayar3806
    @sasinayar3806 3 ปีที่แล้ว

    🙏Sarwaiswaryapradam. Sarvajana prayojana pradakaram🙏parannad atrayum sadharana nadakunna sambhavangalan. Thank u very much 🙏praiseworthy👌👌👌

  • @muraliegopal5
    @muraliegopal5 11 หลายเดือนก่อน

    വളരെ ഉപയോഗപ്രദം. ഉദാഹരണങ്ങൾ അല്പം കൂടിയോ എന്ന് സംശയം.

  • @ushanair1904
    @ushanair1904 3 ปีที่แล้ว +2

    ഭഗവാനേ ഗുരുവായുരപ്പാ കാത്തു രക്ഷിക്കണേ

  • @sheebaprakash6771
    @sheebaprakash6771 3 ปีที่แล้ว

    Namasta sir, house warming ceremony rituals, description, valuable 👍information, 👍thank you sir

  • @vinodm2294
    @vinodm2294 2 ปีที่แล้ว +1

    Worthy and awesome......informative .....

  • @sekharannair1859
    @sekharannair1859 2 ปีที่แล้ว

    Eni veedu palukachantakarum varubol makkalkku sir parajthannathu parjukoduthu cheyyikkamallow.ella vivarangalum arijathil santhosham.Thanks sir

  • @sinisathyan7872
    @sinisathyan7872 3 ปีที่แล้ว +1

    Very informative....Thank you Sir 🙏🙏🙏

  • @satheeshbabu758
    @satheeshbabu758 3 ปีที่แล้ว +1

    Orupadu kathirunna video orayiram nanni

  • @aaronaarush5535
    @aaronaarush5535 3 ปีที่แล้ว +2

    Njangalk swandhamayi veedilla... Rentinan thamasam sir Paranjathu pole lifele etavum valiya Agraham aaan..

  • @latharamdas7400
    @latharamdas7400 3 ปีที่แล้ว +2

    Bagyam sir to hear allgood things from you

  • @maggievilson5364
    @maggievilson5364 3 ปีที่แล้ว +2

    Njangal oru veedu paniyan agrahikunnu Gurujee....pls pray for our family 🥰🥰❤️🙏

  • @narayananchathankottil6370
    @narayananchathankottil6370 2 ปีที่แล้ว

    Namaskaram guruji 🙏🙏🙏Arivukal paranju thannathine kodi pranamam guruji 🙏🙏🙏 Hare krishnaa🙏🙏🙏

  • @sunithaanand1394
    @sunithaanand1394 3 ปีที่แล้ว +2

    Dwaraka nirmaanam vaayichu vaayichu bhagavathkripakondu enikum oru veedaayi swamy

  • @shobananair2753
    @shobananair2753 2 ปีที่แล้ว +1

    Hare Krishna Ethra Nalla karyaghal

  • @jayakrishnan628
    @jayakrishnan628 3 ปีที่แล้ว +2

    Namaskaram sir🙏
    Grahanirmanathinu kallidaanulla Nalla samayam eppozhaanu
    Dec 11 Nalla divasamaano
    Kallideel karmathinu shradhikkenda kaaryangal enthokke
    Dayavaayi vishadeekarikkaamo
    Pranamam🙏

  • @vinnik1678
    @vinnik1678 2 หลายเดือนก่อน

    സർ ഇടവത്തിൽ ഞങ്ങൾ പാൽ കാച്ചി, മിഥുനത്തിൽ തമാസമാക്കാൻ പറ്റുമോ?

  • @geethagopidas9926
    @geethagopidas9926 3 ปีที่แล้ว +1

    Very good.information guruji

  • @bindhukumaran7792
    @bindhukumaran7792 3 ปีที่แล้ว

    Ethram arivukal pakarnnu tharunna angekku..orayiram.nanni..

  • @jayanthis1888
    @jayanthis1888 2 ปีที่แล้ว

    Palathum ariyankazhinju .thank you sr

  • @sanvibijusanvibiju1565
    @sanvibijusanvibiju1565 2 ปีที่แล้ว

    Thank you for your valuable information

  • @anupamamohandas4391
    @anupamamohandas4391 2 ปีที่แล้ว +1

    Sir….
    House warming kazhinjittu athra divasam kazhinjittanu nonveg vettil vekukka..

  • @girishkochuveettil3276
    @girishkochuveettil3276 3 ปีที่แล้ว +4

    ആചാര്യ..... ഒരു സംശയം.....പാൽ കാച്ചുമ്പോൾ തിളച്ച് അടുപ്പിലേക്ക് തൂകാൻ പാടുണ്ടൊ....
    ഒന്ന് reply ചെയ്യണേ

  • @mekharajagopal978
    @mekharajagopal978 3 ปีที่แล้ว +4

    Namaskaram thirumanasse

  • @padmajas71
    @padmajas71 3 ปีที่แล้ว +1

    Namaste Guruji, thank you very much

  • @unnisarath9555
    @unnisarath9555 ปีที่แล้ว

    Hare Krishna.....
    Sir, kondukayarunna sadhanangal kitchanil vachu aa nilavilakkil ninnalle aduppil paalukaachan agni koluthinnathu.....pls marupadi tharane

  • @rugminikeerthi6163
    @rugminikeerthi6163 5 หลายเดือนก่อน

    എന്റെ വീട് പണി കഴിയാറായി എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു എല്ലാം നന്നായി പറന്നു തന്ന ഗുരുജി കു നദി 🙏🏻🙏🏻

  • @Simi.27
    @Simi.27 3 ปีที่แล้ว +2

    Before house warming when ganapati homam and lekshi seva is done after that can the house be closed? Because before house warming we cannot sleep in that house. Pls explain sir.

  • @radhakrishnank2874
    @radhakrishnank2874 2 ปีที่แล้ว

    very needful information 🙏

  • @sowmyapc2431
    @sowmyapc2431 ปีที่แล้ว

    നന്ദി ഗുരുജി 🙏🏾🙏🏾🙏🏾

  • @anithanair1930
    @anithanair1930 ปีที่แล้ว +1

    നമസ്തേ 🙏 ഭൂമി -മേസ്തിരി, അഗ്നി+ഇലക്ട്രീഷ്യൻ, ജലം-പ്ളംബർ ഇത്രയും മനസ്സിലായി വായു, ആകാശം ഇതിന്റെ പ്രതിരൂപമായി ആരെയാണ് നമസ്കരിക്കേണ്ടത്?

  • @geethas2586
    @geethas2586 3 ปีที่แล้ว +3

    Thank you 🙏♥

  • @sreechithram548
    @sreechithram548 6 หลายเดือนก่อน

    Sir, pregnent aya alku vilak kond keramo, kuzhapam undo? Pls reply

  • @indirakrishnan8711
    @indirakrishnan8711 3 ปีที่แล้ว +2

    ഹരി ഓം എല്ലാം സൂപ്പർ ദേവി ഭാഗവതം ഇല്ല ഉടൻ vaagam

  • @user-xj3rr2pg8l
    @user-xj3rr2pg8l 3 ปีที่แล้ว +4

    കൃഷ്ണാർപ്പണ മസ്തു🙏🙏🙏

  • @bindhuraj1792
    @bindhuraj1792 3 ปีที่แล้ว +3

    Hare krishna 🙏🙏🙏

  • @sandhyak.g7643
    @sandhyak.g7643 6 หลายเดือนก่อน

    വളരെ നന്ദി, ശ്രേഷ്ഠമായ അറിവുകൾ

  • @jayasreepjayamohan3619
    @jayasreepjayamohan3619 2 ปีที่แล้ว

    Ellathinum nandi sir😃🙏🌹

  • @shrutisanjith7479
    @shrutisanjith7479 2 ปีที่แล้ว +1

    Thanku sir

  • @muralim.s.8005
    @muralim.s.8005 ปีที่แล้ว

    ഹരി ഹരി ബോല്‍ രാധേ രാധേ ശൃാം സത്ശ്രീ അകാല്‍ ....

  • @rajaniunnikrishnan1713
    @rajaniunnikrishnan1713 3 ปีที่แล้ว +1

    നമസ്തേ നമസ്തേ സർ.........

  • @pravinp5865
    @pravinp5865 3 ปีที่แล้ว

    നന്ദി, നമസ്കാരം sir.

  • @krishnapriya4444
    @krishnapriya4444 3 ปีที่แล้ว +1

    Thank you so much sir...

  • @arjun4394
    @arjun4394 ปีที่แล้ว

    നവാഹ യജ്‌ഞം എന്നാൽ എന്താണ്? ദയവായി പറഞ്ഞു തരുമോ?, ഗുരുജി പ്രണാമം 🙏🙏🙏🙏🙏

  • @sooraj.ssooraj.s1102
    @sooraj.ssooraj.s1102 3 ปีที่แล้ว

    Sir ente veedu prevesana kazhinjittu 3 years December 7nu akum.pakshe aa dhivasam husband nu pula dhosham undayi.enikku valaymayum ayirunnu.athukondu genapathy homam bhagavathy seva thudangiyava 1 month kazhinja nadathiy.athu kazhinju apathukal ozhinjitilla.accident vare sampavichu.kudumpathil akalcha.ini enthankilum pariharam undo.annu dhosham ullappol kayaryathu kondano

  • @lechu5559
    @lechu5559 2 ปีที่แล้ว

    Sir
    Njangalude veedinte palukachinu njan kudathil vellavum chetathy(hus nte wife vilakkum anu eduthathu)
    Annu mesari avide angane paranju.

  • @gopikagopikashibu6404
    @gopikagopikashibu6404 3 ปีที่แล้ว +2

    നമസ്തേ സർ 🙏🙏🙏🙏

  • @abhizvlogs6833
    @abhizvlogs6833 3 ปีที่แล้ว

    Very good information

  • @vaishnavir6041
    @vaishnavir6041 3 ปีที่แล้ว +1

    Thank you Sir.

  • @rajalekshmiravi8738
    @rajalekshmiravi8738 3 ปีที่แล้ว +1

    Sir oru stalam vittu kittan entu chaiyyanam.

  • @gracetravels2131
    @gracetravels2131 3 ปีที่แล้ว

    Sir entre Verdi 23/04/2021nu morning 7to7,30ku pallukachan date kurichu kollamoo pls send any suggestions and vadaku dharsham Veedu any notes

  • @girijadevics5988
    @girijadevics5988 3 ปีที่แล้ว +1

    sir e masam nammude veedu palu kachanu anugrahiykkanam

  • @karthikasouparnika582
    @karthikasouparnika582 3 หลายเดือนก่อน

    Hare Krishna 🙏🌹

  • @sandhyak.g7643
    @sandhyak.g7643 6 หลายเดือนก่อน

    എന്റെ മരുമകൾ 8 മാസം ഗർഭിണിയാണ്. കുംഭമാസത്തിലാണ് ജനനം. ഈ സമയത്ത് ഗൃഹപ്രവേശം നടത്താമോ.

  • @preethydeepak5961
    @preethydeepak5961 3 ปีที่แล้ว +1

    Sir I'm your big fan...

  • @lethavj2489
    @lethavj2489 3 ปีที่แล้ว +6

    പാല്തിളച്ചു തുവരുത് എന്ന് പറയാറുണ്ട് ചില സ്ഥലങ്ങളിൽ

  • @ranjinipushkaran2091
    @ranjinipushkaran2091 3 ปีที่แล้ว

    Thank u so much Sir. Hare krishna

  • @ushanair1904
    @ushanair1904 3 ปีที่แล้ว +2

    അമ്മേ ശരണം ദേവി ശരണം

  • @revathyvsasidharan2753
    @revathyvsasidharan2753 2 ปีที่แล้ว

    Kumba maasathil paalukaachal nadathan pattumo

  • @arjun2264
    @arjun2264 3 ปีที่แล้ว +1

    നമസ്തേ. Sir

  • @minimolepr8253
    @minimolepr8253 3 ปีที่แล้ว +2

    Hare krishna

  • @anishabraham5580
    @anishabraham5580 9 หลายเดือนก่อน

    നന്ദി

  • @Sudhasudhi123
    @Sudhasudhi123 2 ปีที่แล้ว

    Respect ed sir,
    🙏🙏🙏🙏🙏
    Nanni Namaskaram

  • @minikrishnan1033
    @minikrishnan1033 3 ปีที่แล้ว

    Sirinte place aevideya.... Good information🙏

  • @chandrikakr2703
    @chandrikakr2703 3 ปีที่แล้ว +1

    ഹരേ കൃഷ്ണാ ഹരേ ഹരേ🙏🙏🙏

  • @vijayak3279
    @vijayak3279 3 ปีที่แล้ว +1

    Anjupare visadhamakamo?

  • @bindhumenon6146
    @bindhumenon6146 3 ปีที่แล้ว +5

    Namaskaram....Unlike adichavar dayavu cheythu kanaruthu...Illangil unlike reason mention cheythal nannayirikkum.....

  • @sumiprasad9629
    @sumiprasad9629 3 ปีที่แล้ว

    നന്ദി 🙏

  • @prasanthvprasanth336
    @prasanthvprasanth336 3 ปีที่แล้ว +2

    ശ്യാമള ചേച്ചി എനിക്ക് ഇത് എല്ലാം എഴുതി പോസ്റ്റ്‌ ചെയ്തു തന്നു അങ്ങനെ ഞാൻ വായിക്കാൻ തുടങ്ങി ശ്യാമള ചേച്ചി ക്കു വസന്തി ചേച്ചി ക്കും ദീപ ശ്രീകുമാർ ചേച്ചി ക്കും കോടി കോടി നമസ്കാരം 🙏🙏🙏🙏🙏 അങ്ങേക്കും നമസ്ക്കാരം 🙏🙏❤❤

    • @sudhachandranpillai9338
      @sudhachandranpillai9338 3 ปีที่แล้ว

      ചിന്തമണി വർണനം undo

    • @arundhatikumar4067
      @arundhatikumar4067 3 ปีที่แล้ว

      Chinta mani varnam anikum venam pls..undekil post chaiyammo🙏🙏🙏

    • @prasanthvprasanth336
      @prasanthvprasanth336 3 ปีที่แล้ว

      @@arundhatikumar4067 ഹരി ഓം സാർ ന്റെ f ബി പേജിൽ ശ്യാമള ചേച്ചി പോസ്റ്റ്‌ ചെയ്തിട്ടു ഉണ്ട് ചേച്ചി 🙏🙏🙏🙏🙏🙏🙏

    • @arundhatikumar4067
      @arundhatikumar4067 3 ปีที่แล้ว

      🙏🙏🙏

  • @beenakumari9661
    @beenakumari9661 3 ปีที่แล้ว +1

    Hare Krishna

  • @dayani503
    @dayani503 6 หลายเดือนก่อน

    ഏത് കാല് വെച്ച് കയറണം എന്നു പറഞ്ഞില്ല

  • @vijayalakashmi9948
    @vijayalakashmi9948 3 ปีที่แล้ว

    Sir panjasirassine kurichu oru video cheyyanam hare krishna🙏🙏🙏

  • @sumeshr7527
    @sumeshr7527 2 ปีที่แล้ว

    Sir, meenathil grihapravesham nadathamo?

  • @ushakumari3170
    @ushakumari3170 3 ปีที่แล้ว

    Thank you sir🙏🙏🙏

  • @girijagangadharan7911
    @girijagangadharan7911 2 ปีที่แล้ว

    എൻറെ മകൻ ഒരു വില്ല ബുക്ക് ചെയ്തു ഒരുഏഴെട്ടു മാസമായി. വീട് പണീതീർന്നു. ഇനിയും രജിസ്ട്രേഷൻ
    ആയിട്ടില്ല. ഏപ്രിൽ മാസമാകൂമെന്നാണ് തോന്നുന്നത്.
    ഏപ്രിൽ മാസത്തിൽ ഗ്രഹപ്രവേശം
    നടത്താമോ?

  • @anamikas9988
    @anamikas9988 4 หลายเดือนก่อน

    👌👌👌

  • @lakshmipradeeppradeep9037
    @lakshmipradeeppradeep9037 2 ปีที่แล้ว

    പണിത വീട് ആണ് ഞങ്ങൾ വാങ്ങിയത് അപ്പൊ വീട് പണിത ആൾക്കാരെ അറിയില്ല അപ്പോൾ എന്താണ് ചെയേണ്ടത്

  • @rajaniunnikrishnan1713
    @rajaniunnikrishnan1713 3 ปีที่แล้ว

    ഹരേ കൃഷ്ണാ.. 🌼🙏🌼

  • @ushakv3274
    @ushakv3274 2 ปีที่แล้ว +2

    sir bhagavathi seva Ganapathi seva vere vere divasam cheyyamo

  • @bijumon7490
    @bijumon7490 3 ปีที่แล้ว +1

    Hare krishnaa

  • @soumyamanoj8987
    @soumyamanoj8987 2 ปีที่แล้ว +1

    🙏🙏

  • @shailajasoman6966
    @shailajasoman6966 3 ปีที่แล้ว +1

    Namaskaram

  • @cookathomevlog4502
    @cookathomevlog4502 3 ปีที่แล้ว +1

    ഹരെ കൃഷ്ണ🙏🙏🙏🙏🙏

  • @sindhuranjith1429
    @sindhuranjith1429 3 ปีที่แล้ว

    Devi Bhagavathavum Devimahathmyavum onnuthanneyano

  • @jancyabraham9485
    @jancyabraham9485 ปีที่แล้ว

    വിധവ എന്തു ചെയ്യും