Led Tv ശരിയാക്കാൻ പോയപ്പോൾ എനിക്കുണ്ടായ അനുഭവം | customer മുണ്ട് പൊക്കി കാണിച്ചു കൂടെ തെറിവിളിയും

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • തിരുവനന്തപുരം ജില്ലയുടെ അതിർത്തി ഗ്രാമത്തിൽ ഒരു ടിവി ശരിയാക്കാൻ വേണ്ടി കസ്റ്റമറുടെ വീട്ടിൽ ചെന്നപ്പോൾ
    മദ്യലഹരിയിൽ ആയിരുന്ന കസ്റ്റമർ ഒരു പ്രകോപനവും കൂടാതെ എന്നെ ചീത്ത വിളിക്കുകയും, മുണ്ടു പൊക്കി കാണിക്കുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വീഡിയോ ആണ് നിങ്ങൾ കാണുന്നത്.
    ഞങ്ങളെപ്പോലുള്ള ടെക്നീഷ്യന്മാർക്ക് ഇതിലും വലിയ ദാരുണ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
    ഇങ്ങനെയൊക്കെയാണ് ഞങ്ങളുടെ ജീവിതം.
    ഈ അനുഭവം നിങ്ങളൊന്ന് കണ്ടു നോക്കൂ.
    പ്രത്യേകം ഓർമ്മിപ്പിക്കുന്നു സ്ത്രീകളും കുട്ടികളും ഈ വീഡിയോ കാണുന്നതിന് മുന്നേ ഈ വീഡിയോയിൽ അശ്ലീല പദപ്രയോഗങ്ങൾ ഉണ്ട് എന്നുള്ളത് മനസ്സിലാക്കുക എന്നിട്ട് മാത്രം മുന്നോട്ടു കാണുക
    #ledtvrepair
    #ledtv
    #fridgerepair
    #keralanews
    #keralapolice
    #pinarayivijayan
    #homeappliances

ความคิดเห็น • 98

  • @RiyasJalaljalal
    @RiyasJalaljalal หลายเดือนก่อน +16

    ചേട്ടന്റെ വർത്താനം കേട്ട് കഴിഞ്ഞാൽ ചേട്ടൻ അതിർത്തി കാക്കാൻ പോയ കണക്ക് എന്തുവാടെ ഒരു ചെറിയ വിഷയം തന്നെയല്ലേ ഇതൊക്കെ പറഞ്ഞാലേ തീർക്കാനുള്ള കാര്യങ്ങൾ അതിന് അമ്മച്ചിയുടെ ഫോട്ടോ എടുത്തിട്ട് വീഡിയോ ഒക്കെ എടുത്തിട്ട് നീ എന്തുവാടെ കീറും

  • @varghesejoseph3227
    @varghesejoseph3227 หลายเดือนก่อน +8

    ഇതുപോലെ കണ്ടവന്റെ വീട്ടിൽ ചെന്നുതെറി കേൾക്കുന്നവർകേ ഇതിന്റെ ബുദ്ധിമുട്ട് മനസിലാകൂ സഹോദരാ 🙋‍♀️

  • @SuryaChacko
    @SuryaChacko หลายเดือนก่อน +4

    നിങ്ങൾ ഈ വീഡിയോ ഇട്ടത് നല്ല കാര്യമാണ്. ഇനി മേലിൽ ഇങ്ങനത്തെ പ്രവൃത്തി ആരും കാണിക്കരുതu. അവന്റെ കരണം അടിച്ച് പൊത്തണം. നല്ല മുളകുപൊടി വാരി വിതറാത്തേന്റെ കുറവാ.

  • @ayushabhi6558
    @ayushabhi6558 หลายเดือนก่อน +8

    ​​​@screwdrivermalayalam കുറച്ചൊക്കെ ആലോചിച്ചു ചെയ് കൂട്ടുകാരാ അവർക്കും മക്കൾ ഒകെ കാണും നിങ്ങളിൽ മാത്രം ഒതുങ്ങുന്ന ഒരു കേസ് യൂട്യുബിലൊക്കെ ഇട്ടു നാറ്റിക്കുന്ന അത്രത്തിൽ വലിയ വിഷയം ഒന്നും ഉണ്ടായില്ലല്ലോ ആ കുഞ്ഞുങ്ങൾക്ക് കൂടെ നാണക്കേട് ആകും . നിങ്ങൾക് വേദനിച്ചിട് ഉണ്ടാകും എന്നാലും ഫേസ് ബ്ലർ ചെയ്‌തെങ്കിലും ഇടു 😊

    • @screwdrivermalayalam
      @screwdrivermalayalam  หลายเดือนก่อน +1

      yes

    • @SureshBabu-nu2bg
      @SureshBabu-nu2bg หลายเดือนก่อน

      ഇത് പോലെ എല്ലാവരും കാണം അത്രനാണം ഉണ്ടെങ്കിൽ ഇതൊന്നും പറയില്ല വളരെ നന്നായി

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf หลายเดือนก่อน +4

    Delivery boys
    Supplier in hotel
    Service providers
    KSEB staff
    Drivers
    Theri kelkkunnavar.....

  • @ArunshajAchu
    @ArunshajAchu หลายเดือนก่อน +5

    നിങ്ങൾ എന്തോ പ്രവർത്തിച്ചു അതാ അയാൾ തുണി ബഹിഷ്കരിക്കാൻ മുതിർന്നത് നല്ല മാന്യതയുള്ള തൈ കിഴവൻ. ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.എന്നാ ഇനി അടുത്ത ടി വി റിപ്പയർ?

  • @sivadasannair9665
    @sivadasannair9665 หลายเดือนก่อน +15

    നീ അല്പം മര്യാദ ഉള്ളവൻ ആയിരുന്നെഗിൽ നീ അപ്പോൾ തിരിച്ചു വരണം ആയിരുന്നു. അല്ലാതെ ആ പാവം സ്ത്രീയെ വിഡിയോ എടുത്ത് കാണിച്ച നീ ആ ചീത്ത കേട്ടതിൽ ഒരു തെറ്റും ഇല്ല.😢

    • @screwdrivermalayalam
      @screwdrivermalayalam  หลายเดือนก่อน +3

      ചീത്ത വിളിച്ചത് കൊണ്ടാണ് ചേട്ടാ വീഡിയോ എടുത്തത് വീഡിയോ എടുത്തത് കൊണ്ടല്ല ചീത്ത വിളിച്ചത് കാര്യങ്ങൾ മനസ്സിലാക്കാതെ സംസാരിക്കരുത്

    • @Slscky
      @Slscky หลายเดือนก่อน

      ശിവദാസ തന്നെ ഞാൻ വന്നു പച്ച തെറി വിളിയ്ക്കാം, അപ്പോൾ താൻ മിണ്ടാതെ നടന്നു അങ്ങു പോകുമോ...

    • @sivadasannair9665
      @sivadasannair9665 หลายเดือนก่อน

      @@Slscky സുഹൃത്തേ ഇതിൽ ഒരു കാര്യം മനസിലാക്കണം അയാൾ ഫുൾ വെള്ളത്തിലാ. അയാളെ ഒന്ന് പൊട്ടിച്ചോളൂ വിരോധം ഇല്ല. ആ പാവം സ്ത്രീയെ കാണിച്ചു അതിൽ ആണ് വിയോജിപ്പ്

    • @sivadasannair9665
      @sivadasannair9665 28 วันที่ผ่านมา

      @@Slscky പേര് മനസിലാകുന്നില്ല അപ്പോൾ തന്നെ നമുക്ക് കാര്യം മനസിലായി ഞാൻ ശിവദാസൻ

    • @Slscky
      @Slscky 28 วันที่ผ่านมา

      @@sivadasannair9665 പേര് സജീർ, സ്വന്തം അക്കൗണ്ട് ആണ്, മനസിലായ കാര്യം പറഞ്ഞാട്ടെ... ഞാൻ ജസ്റ്റ്‌ നിങ്ങളുടെ സ്റ്റേറ്റ്മെന്റ് നു മറുപടി തന്നപ്പോൾ തന്നെ നിങ്ങൾ ആസ്വസ്ഥൻ ആയി, അപ്പോൾ ഒരാൾ വന്നു തന്നെ തെറി വിളിച്ചാൽ ഉള്ള അവസ്ഥ എന്തായിരിക്കും... എന്നിട്ടാണ് ഒരു പാവപ്പെട്ടവനെ ഒരുത്തൻ തെറി വിളിച്ചപ്പോൾ അത് വീഡിയോ എടുത്ത് പ്രതികരിച്ചതിനു കുറ്റം പറയുന്നത്

  • @ArunshajAchu
    @ArunshajAchu หลายเดือนก่อน +6

    ഇങ്ങനെ ഉള്ള നല്ല പിതാവിനെ മക്കൾ നല്ലത് പടിപ്പിക്കണം അല്ലങ്കിൽ എല്ലാ ആൾക്കാരും ഒരു പോലെഅല്ല പിതാവിനെ മോർച്ചറി യിൽ നിന്നും ഏറ്റുവാണ്ടേണ്ടി വരും

  • @AbdulMajeed-hv1hg
    @AbdulMajeed-hv1hg หลายเดือนก่อน +5

    അയാൾ സംശയ രോഗി ആണ്. ഭാര്യ ഒരു അണിഞ്ഞൊരുക്ക കാരിയും. കൂടെ മദ്യവും. ഇതാണ് സംഭവം.

    • @SureshKumar-xd6fj
      @SureshKumar-xd6fj หลายเดือนก่อน +2

      അവന്റ 56 പല്ലും അടിച്ചു തെറിപ്പിക്കാത്തെന്ത്..?👺

  • @asokantk9867
    @asokantk9867 หลายเดือนก่อน +7

    ഞാൻ ഒരു ഇലട്രിഷൻ ഞാൻ എന്നെയും ഇതു പോലെ ഒരു പാട് വീട്ടുകാർ വിളിക്കുന്നുമുണ്ട് പോയി ചെയ്യുന്നുമുണ്ട്... പക്ഷെ ഇങ്ങനെ ഉണ്ടായിട്ടില്ല..അയാൾ ചിലപ്പോൾ കമ്പനിക്ക് ആയിരിക്കും ചിത്ത വിളിച്ചത്...

    • @screwdrivermalayalam
      @screwdrivermalayalam  หลายเดือนก่อน +2

      വഴിയേ പോണവരെയും വരുന്നവരെയും എല്ലാം അയാൾ വിളിക്കുന്നുണ്ട്. ഏതോ കൂറ ബ്രാൻഡ് ആയിരിക്കും അടിച്ചത്

  • @ajinprabhakar417
    @ajinprabhakar417 หลายเดือนก่อน +1

    Bro samsung washing mechine warranty und ippo tub karangunnilla sound und.
    Avar vannu eduthu kond poyi repair cheyth thirich tharamennu paranju. Ready aakiyit payment enthelum cheyyendi varuo?

  • @vishnucalicut8827
    @vishnucalicut8827 หลายเดือนก่อน +25

    സംഭവം ശരി പക്ഷേ നിങ്ങൾക്ക് ഈ വീഡിയോ ഇടാൻ നിങ്ങൾ കാണിച്ച പ്രവർത്തിയിൽ എന്തോ ദുരൂഹത തോനുന്നു നിങ്ങആ വീട്ടൽ പോയപ്പോൾ ആ സത്രീ മാത്രമേ ഉള്ളൂ

    • @screwdrivermalayalam
      @screwdrivermalayalam  หลายเดือนก่อน +10

      മികച്ച ചിന്താഗതിയുള്ള ചേട്ടൻ

    • @Zemma-YOUTUBE
      @Zemma-YOUTUBE หลายเดือนก่อน +11

      സ്ത്രീകൾ ഉള്ള വീട്ടിൽ പോയിട്ട് നീ ക്യാമറ ഓൺ ചെയ്തു. ഷൂട്ട് ചെയ്തത് തെറ്റാണ് നീ ചെയ്തത് ആ സ്ത്രീയെ നീ എന്തിനാ ക്യാമറയിൽ പകർത്തിയത്. നിനക്ക് റീച്ച് കൂട്ടാൻ വേണ്ടിയാണോ ?? ആ സ്ത്രീ ഒരു കേസ് കൊടുത്താൽ നീ പെടും. നിന്നെ വിശാസിച്ചു ഒരു വീട്ടിൽ കയറ്റാൻ പറ്റില്ല. അയാൾ നിന്നെ ചീത്ത വിളിച്ചതിൽ തെറ്റില്ല. നിന്റെ കയ്യിൽ ഇരിപ്പിന് ചീത്ത കെട്ടത് നല്ലതായി തോന്നുന്നു.

    • @NWCKERALA
      @NWCKERALA หลายเดือนก่อน +8

      ​@@Zemma-TH-camപണ്ട് ചേച്ചിയുടെ വീഡിയോ ആരെങ്കിലും എടുത്തു കാണും അതായിരിക്കും ചേച്ചിക്ക് ഇത്രയും കൊണ്ടത്😂😂😂

    • @Zemma-YOUTUBE
      @Zemma-YOUTUBE หลายเดือนก่อน

      @@NWCKERALA പോടാ മൈര 🤪🤪🤪🤪😂😂

    • @Skumar27276
      @Skumar27276 หลายเดือนก่อน

      നോട്ട് ദ പോയന്റ്😂

  • @thajupb9506
    @thajupb9506 หลายเดือนก่อน +9

    നിന്റെ സംസാരത്തിലെ ക്വാളിറ്റി നിന്റെ സംസ്കാരത്തിൽ ഇല്ലല്ലോ 😢

    • @screwdrivermalayalam
      @screwdrivermalayalam  หลายเดือนก่อน +4

      സംസ്കാരം ഇപ്പോൾ കിലോ കണക്കിന് ആണോ അതോ ലിറ്റർ കണക്കിനാണോ ചേട്ടൻ അളക്കുന്നത്

    • @Skumar27276
      @Skumar27276 หลายเดือนก่อน

      അടിച്ച ബ്രാൻഡ് ഏതാണെന്ന് പറഞാൽ അത് അടിക്കാമായിരുന്നു എന്നാണ് പറഞ്ഞത് അങ്ങനെ വരുമ്പോൾ മുണ്ട് പൊക്കി കാണിച്ച അയാളെ പോലെ ആവാൻ ഇയാൾക്കും ആഗ്രഹമുണ്ട് എന്നാണ് സാമാന്യബുദ്ധി ഉള്ളവർ ചിന്തിക്കുക. സ്ക്രൂഡ്രൈവർ മലയാളം ഇയാൾക്കു പറ്റിയ പണിയല്ല സ്ക്രൂഡ്രൈവറുമായ് തൊഴിലിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്. ഇപ്പോൾ തന്നെ കേസിൽ നിന്നും ഭാഗ്യത്തിന് കൈച്ചലായ് എന്നു പറഞ്ഞാൽ മതി അത് ഉറപ്പിക്കാനും ആയിട്ടില്ല😂

  • @minukarunakaran7894
    @minukarunakaran7894 หลายเดือนก่อน +1

    അയാൾക്ക് ഇത്തിരി ബോധം ഇല്ലായിരുന്നു എന്ന് കരുതി വിഡിയോ ഇടണ്ടായിരുന്നു.

  • @sreelekhavs7932
    @sreelekhavs7932 หลายเดือนก่อน +2

    ഒട്ടും വിവരമില്ലായ്മ കാണിച്ചു നീയും ആ വീട്ടുടയാനും. എല്ലാം കണക്കാ

  • @SolomonSolomon-j4j
    @SolomonSolomon-j4j หลายเดือนก่อน +1

    നിങ്ങളുടെ. എവിടെയെങ്കിലൂം.ഒരു.ചെരിരൂംഎടുത്തി.അവിടെ.നന്നാക്കണ്ട.സാധനങ്ങൾ. കൊണ്ടുവരുവാ.ൻ പരയണം..

  • @RiyasJalaljalal
    @RiyasJalaljalal หลายเดือนก่อน +3

    ഈ കീറുവാണോ എന്നൊക്കെ പറയുന്നത് എന്തൊരു ഭാഷ നമുക്ക് മനസ്സിലായില്ല

  • @SureshKumar-xd6fj
    @SureshKumar-xd6fj หลายเดือนก่อน +4

    അവന്റ കവാലം അടിച്ചു പൊളിക്കാത്തെന്ത്...?👺

  • @basheervalappilbasheer9997
    @basheervalappilbasheer9997 หลายเดือนก่อน +1

    Varanty undengil billenthina athil date nokkiyaalmathiyallo

    • @screwdrivermalayalam
      @screwdrivermalayalam  หลายเดือนก่อน

      ella company policy prakaram gst bill nirbandham aanu. warranty card customer edit cheyyunnathu kooduthal aanu

  • @ArunRoy-cq6dt
    @ArunRoy-cq6dt หลายเดือนก่อน +2

    മദ്യ കച്ചവടം കൊഴുക്കട്ട

  • @Santhoshkumar-gz5fh
    @Santhoshkumar-gz5fh หลายเดือนก่อน +1

    Ippo manasilayo youtube content enthum akam. Inn ayal nale veroral. Engene enkilum reach kittande

    • @screwdrivermalayalam
      @screwdrivermalayalam  หลายเดือนก่อน

      യൂട്യൂബിൽ വീഡിയോ ഇടുന്നത് റീചാകാൻ ആണ് സാർ അല്ലാതെ ഗ്യാലറിയിൽ ഇട്ട് സുഖിക്കാൻ ആണെങ്കിൽ ആരും യൂട്യൂബിൽ വീഡിയോ ഇടില്ല

  • @rajikumar7288
    @rajikumar7288 หลายเดือนก่อน +1

    ഞാനും ഒരു ടെക്നീഷ്യൻ ആണ്

  • @user-gf1vo3ge2e
    @user-gf1vo3ge2e หลายเดือนก่อน +4

    താങ്കൾ ഇത് വീഡിയോ പിടിച്ച്‌ ജനത്തെ കാണിച്ചിട്ട് എന്ത് പ്രയോചനം കിട്ടി.'' കുറച്ച് കൂടി ആലോചിച്ച് ചെയ്യു

    • @screwdrivermalayalam
      @screwdrivermalayalam  หลายเดือนก่อน +4

      ഞങ്ങളുടെ പ്രശ്നങ്ങളൊന്നും ലോകം അറിയുന്നില്ല സർ

  • @aswinpsaswinps4941
    @aswinpsaswinps4941 19 วันที่ผ่านมา

    ചേട്ടൻ ഒരു ടിവി എടുത്തായിരുന്നു പാനാസോണിക്43 ആറുമാസം ആയിട്ടുള്ള പാനൽ അടിച്ചു പോയി പാനലിൽ ഇടാൻ എത്ര രൂപയാകും

    • @screwdrivermalayalam
      @screwdrivermalayalam  18 วันที่ผ่านมา

      model ariyanam,
      fhd ano 4k ano ithellam nokkanam

    • @screwdrivermalayalam
      @screwdrivermalayalam  18 วันที่ผ่านมา

      6 month ayittullu enkil warranty kanumallo, (broken liquid damage kittilla)

  • @ArunshajAchu
    @ArunshajAchu หลายเดือนก่อน +2

    കമ്പനി മാനേജറെ കൊണ്ടു നിർത്തി കെടുക്ക് വയറും കണ്ണും നിറയട്ടെ നിങ്ങൾക്ക് മാത്രം മതിയോ

    • @screwdrivermalayalam
      @screwdrivermalayalam  หลายเดือนก่อน +1

      ഇത് കമ്പനിയും ആയിട്ടുള്ള വിഷയമല്ല ഏതോ ലോക്കൽ ബ്രാൻഡ് അടിച്ചതിന്റെ വിഷയമാണ്

  • @gireeshtk0
    @gireeshtk0 23 วันที่ผ่านมา +1

    ഏത് ബ്രാൻഡ് ആണ്

  • @Zemma-YOUTUBE
    @Zemma-YOUTUBE หลายเดือนก่อน +13

    സ്ത്രീകൾ ഉള്ള വീട്ടിൽ പോയിട്ട് നീ ക്യാമറ ഓൺ ചെയ്തു. ഷൂട്ട് ചെയ്തത് തെറ്റാണ് നീ ചെയ്തത് ആ സ്ത്രീയെ നീ എന്തിനാ ക്യാമറയിൽ പകർത്തിയത്. നിനക്ക് റീച്ച് കൂട്ടാൻ വേണ്ടിയാണോ ?? ആ സ്ത്രീ ഒരു കേസ് കൊടുത്താൽ നീ പെടും. നിന്നെ വിശാസിച്ചു ഒരു വീട്ടിൽ കയറ്റാൻ പറ്റില്ല. അയാൾ നിന്നെ ചീത്ത വിളിച്ചതിൽ തെറ്റില്ല. നിന്റെ കയ്യിൽ ഇരിപ്പിന് ചീത്ത കെട്ടത് നല്ലതായി തോന്നുന്നു.

    • @screwdrivermalayalam
      @screwdrivermalayalam  หลายเดือนก่อน +9

      ക്യാമറ ഓൺ ചെയ്തു അവരുടെ കിടപ്പറ ദൃശ്യങ്ങൾ അല്ല ഞാൻ പകർത്തിയത്.
      എന്നെ ചീത്ത വിളിച്ച കാര്യങ്ങളാണ് ഞാൻ പകർത്തിയത്.

    • @NWCKERALA
      @NWCKERALA หลายเดือนก่อน

      ​@@screwdrivermalayalamചീത്ത വിളിച്ച പന്നി യുടെ ഏതോ അലവലാതി ബന്ധുവാണെന്ന് തോന്നുന്നു ചേട്ടാ ഇത്.
      Fack id spotted😅😅😅😅

    • @ayushabhi6558
      @ayushabhi6558 หลายเดือนก่อน +3

      ​​@@screwdrivermalayalamകുറച്ചൊക്കെ ആലോചിച്ചു ചെയ് കൂട്ടുകാരാ അവർക്കും മക്കൾ ഒകെ കാണും നിങ്ങളിൽ മാത്രം ഒതുങ്ങുന്ന ഒരു കേസ് യൂട്യുബിലൊക്കെ ഇട്ടു നാറ്റിക്കുന്ന അത്രത്തിൽ വലിയ വിഷയം ഒന്നും ഉണ്ടായില്ലല്ലോ ആ കുഞ്ഞുങ്ങൾക്ക് കൂടെ നാണക്കേട് ആകും ഫേസ് ബ്ലർ ചെയ്തെങ്കിലും ഇടു

    • @ArunshajAchu
      @ArunshajAchu หลายเดือนก่อน

      ശരി​@@screwdrivermalayalam

    • @user-jm6ml7mt9b
      @user-jm6ml7mt9b หลายเดือนก่อน

      Uba

  • @balaaa290
    @balaaa290 หลายเดือนก่อน +1

    Vedio edukubhol chilpo deshya. Vannitudavum

    • @screwdrivermalayalam
      @screwdrivermalayalam  หลายเดือนก่อน +1

      ആ വീട്ടിലോട്ടു പോയപ്പോഴേ അടിച്ചു സെറ്റ് ആയിരുന്നു അളിയൻ

  • @sujithks2561
    @sujithks2561 หลายเดือนก่อน +1

    Panasonic company technician aano

  • @rajeshbro9269
    @rajeshbro9269 20 วันที่ผ่านมา +2

    എടാ പോലയടി മോനെ ആ അമ്മയുടെ മുഖം എങ്കിലും മറച്ച് വെക്കാമായിരുന്നല്ലോ

    • @screwdrivermalayalam
      @screwdrivermalayalam  20 วันที่ผ่านมา

      നിൻറെ അച്ഛനെ പോയി വിളിക്കടാ പൊലയാടി മോനെ എന്ന്

  • @user-hp5jt7mv3r
    @user-hp5jt7mv3r หลายเดือนก่อน +2

    Very bad why recording ?

  • @orupravasi9922
    @orupravasi9922 หลายเดือนก่อน +7

    നിനക്ക് ചെറിയ ഒരു സുഖം കിട്ടിയില്ലേ 😄😄😄😄😄😄

    • @screwdrivermalayalam
      @screwdrivermalayalam  หลายเดือนก่อน +2

      theerchayayittum. ammathiri theriyalle aa nari vilikkunnathu

  • @ryazthachukply
    @ryazthachukply 21 วันที่ผ่านมา +1

    ഇതു എടുത്തു യൂട്യൂബിൽ ഇട്ടത് വളരെ മോശമായി

    • @screwdrivermalayalam
      @screwdrivermalayalam  21 วันที่ผ่านมา

      @@ryazthachukply നമ്പർ തരൂ ഞാൻ വാട്സാപ്പിൽ സെൻറ് ചെയ്തുതരാം

  • @rjkottakkal
    @rjkottakkal 26 วันที่ผ่านมา +1

    ഒരു വീട്ടിൽ പോയാൽ അവിടത്തെ സാഹചര്യം മോശം ആണെങ്കിൽ തിരിച്ചു പോരുക, വീഡിയോ പിടിച്ചു ഇടുക മോശം പ്രവർത്തിയാണ്

    • @screwdrivermalayalam
      @screwdrivermalayalam  25 วันที่ผ่านมา +1

      നിങ്ങളെ ഒരാൾ അനാവശ്യമായി ചീത്ത വിളിച്ചാൽ നിങ്ങൾ എന്തായിരിക്കും ചെയ്യുക ഒന്ന് വിശദീകരിക്കാമോ

  • @amempty4033
    @amempty4033 14 วันที่ผ่านมา

    do തനിക്ക് അധ്യമെ അത് സീൻ അണ് എന്ന് മനസിലായി. തനിക്ക് പോയി കൂടെ. നിനക്ക് ഈ തെറി കെട്ടങ്കിൽ നന്നയി . സാഹചര്യം എന്താണ് എന്ന് മനസ്സിലാക്കി വേണം. നിനക്ക് എന്ത് കമ്പനി 😂😂 ഉടയിപ് 😂😂

    • @screwdrivermalayalam
      @screwdrivermalayalam  13 วันที่ผ่านมา

      കാര്യം എന്താണെന്ന് കേൾക്കാതെ എന്താണ് സത്യാവസ്ഥ എന്ന് പോലും അറിയാതെ അങ്ങ് പ്രതികരിച്ചോണം

    • @amempty4033
      @amempty4033 13 วันที่ผ่านมา

      @@screwdrivermalayalam athanallo video eduth ittekkunne

  • @nivinnivin433
    @nivinnivin433 หลายเดือนก่อน +1

    Ippo ella thyalikaludeyum chaakarayalle

  • @jithjith-id6ef
    @jithjith-id6ef หลายเดือนก่อน +2

    Poda udayipe

    • @screwdrivermalayalam
      @screwdrivermalayalam  หลายเดือนก่อน

      അച്ഛനെ ഇങ്ങനെയൊക്കെയാണോ പറയുന്നത്

    • @jithjith-id6ef
      @jithjith-id6ef หลายเดือนก่อน

      Ninte achane

    • @screwdrivermalayalam
      @screwdrivermalayalam  หลายเดือนก่อน

      nintte achan athrakku udayippano
      udayippintte mone

  • @abhilashmullakal007-fw3ch
    @abhilashmullakal007-fw3ch หลายเดือนก่อน +1

    ഒന്നും ഇല്ലാതെ... ഇരിക്കില്ല.. എവിടെയോ ന്തോ പ്രശ്നം മണക്കുന്നുട്... ആാാ ചേച്ചി പറഞ്ഞാൽ... അനുസരിക്കുന്ന ചേട്ടൻ... ആണന്നു വിഡിയോയിൽ മനസിലായി പക്ഷെ.. അവിടെ ന്താ സംഭവിച്ചത്.. ന്താന്ന് മനസിലായില്ല 😜😜😜

    • @screwdrivermalayalam
      @screwdrivermalayalam  หลายเดือนก่อน

      അവിടെ ഉണ്ടായിരുന്നത് മദ്യം.
      അതു പക്ഷേ ആ ചേട്ടന്റെ വൈറ്റിലൊന്നു മാത്രം

  • @ajayvarghese9320
    @ajayvarghese9320 หลายเดือนก่อน +1

    Sathyathil TV repair cheyyan thanne aano enuu aarkku ariyam iyal oru waranty paparum service karyavum nattukar pokkum ennu aayapol rakshappedan Kanda vazhi aavaruthum ennu ilyallo 😂😂😂😂😂

    • @screwdrivermalayalam
      @screwdrivermalayalam  หลายเดือนก่อน +4

      ഏതുസമയവും അങ്ങനെയുള്ള വിചാരം കൊണ്ട് നടക്കുന്നത് നിങ്ങൾക്ക് ഇതുപോലുള്ള കാര്യങ്ങളൊക്കെ തോന്നും

    • @nazepilfreaky
      @nazepilfreaky หลายเดือนก่อน

      👎

  • @SureshBabu-nu2bg
    @SureshBabu-nu2bg หลายเดือนก่อน +1

    തുണിയില്ലാത്തതൊന്നും അല്ലല്ലോ അയാൾകാണിച്ചത്

    • @screwdrivermalayalam
      @screwdrivermalayalam  หลายเดือนก่อน

      അപ്പോൾ ചേട്ടനെ ഇതുപോലെ കാണിക്കുന്നവർക്ക് മുന്നിൽ ചേട്ടൻ ചിരിച്ചുകൊണ്ട് നിൽക്കുമായിരിക്കും അല്ലേ

  • @bijulaltbijulalt1633
    @bijulaltbijulalt1633 หลายเดือนก่อน +1

    നിങ്ങൾ ഉടായിപ്പ് ആണ്

    • @screwdrivermalayalam
      @screwdrivermalayalam  หลายเดือนก่อน

      നിങ്ങളോട് ഞാൻ വല്ല ഉടായിപ്പും കാണിച്ചിട്ടുണ്ടോ അതു പറയണം ഹേ