LED TV Factory | ഫാക്ടറിയിൽ നിന്നും കുറഞ്ഞ വിലയിൽ ടീവികൾ വാങ്ങാം വൻ ലാഭം

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • LED TV Factory | ഫാക്ടറിയിൽ നിന്നും കുറഞ്ഞ വിലയിൽ ടീവികൾ വാങ്ങാം വൻ ലാഭം
    Sai Dusasha Marketing private limited.
    Chennai Address
    Shop No 6, X -41, Sivananth Building, 2nd Avenue, Anna nagar, Chennai - 600040.
    Near Ayappan temple bus stop.
    7810027471 / 7810027473 / 7810027475.
    WhatsApp link Chennai
    wa.me/message/...
    wa.me/message/...
    Location link
    g.co/kgs/FasXX4
    Website link
    dusasha.com/
    For Dealership Call
    7810027474
    Coimbatore address
    No 95, Nehru Street,
    Ramnagar , Coimbatore-641009
    Near Senthil kumaran theatre
    Contact : 9363491901, 9363491902, 9363491903 Location Link maps.app.goo.g...
    WhatsApp link Coimbatore
    wa.me/message/...
    wa.me/message/...
    wa.me/message/...
    For Business PromotionsThrough this Channel please contact 8590891499
    ambarishmukundan@gmail.com
    #lowbudgetshopping #hellokochi

ความคิดเห็น • 927

  • @shopeemountain6008
    @shopeemountain6008 2 ปีที่แล้ว +202

    ചൈനയിൽ ഇവിടെ പപ്പടം ഉണ്ടാക്കുന്ന പോലെ ആണ് ടിവിയും മറ്റു ഇല്ട്രോണിക്സ് ഉപകരണങ്ങളും നിർമിക്കുന്നത് എന്നിട്ട് ഇവിടെ കൊണ്ട് വന്ന് നല്ല ഗ്ലാസ്സ് ഇട്ട ഒരു കടയിൽ ഡിസ്പ്ലേ ചെയ്ത് വച്ചാൽ ഉഗ്രൻ കമ്പനി ടിവി എന്നും പറഞ്ഞ് ലോകത്തെവിടെയും കേട്ടിട്ടില്ലാത്ത വില കൊടുത്ത് വാങും നമ്മൾ മലയാളികൾ. നമ്മുടെ നാട്ടിൽ ഇത്പോലെ വല്ല കമ്പനിയും വന്നാൽ ഇല്ലാത്ത കുറ്റം പറഞ്ഞ് അത് പൂട്ടികുകയും ചെയ്യും മലയാളി ഡാ.......😏

    • @somank8481
      @somank8481 2 ปีที่แล้ว +24

      മാത്രമല്ല കമ്പനി ഉടമയുടെ രാഷ്ട്രീയം ജാതി മതം എ ന്നിവകൂടി ഇവിടെ നോക്കും. കേട്ട വർഗ്ഗം

    • @balachandranc6282
      @balachandranc6282 2 ปีที่แล้ว +1

      Nammudestandard

    • @rps448
      @rps448 2 ปีที่แล้ว +6

      ഇതു താൻ ടാ മലയാളി😄😄😄

    • @manojgeorgre115
      @manojgeorgre115 2 ปีที่แล้ว +10

      പത്തു ദിവസത്തിനുള്ളിൽ പാർട്ടിക്കാർ പിരിവിനു വരും കുറഞ്ഞു പോയാൽ പിറ്റേന്ന് കമ്പനിക് മുന്നിൽ കൊടി കുത്തും അതോടെ സ്വാഹാ

    • @abdulrahmanvaabdalrahmanva2748
      @abdulrahmanvaabdalrahmanva2748 2 ปีที่แล้ว +2

      👍👍👍👍

  • @nikhilmonachan1585
    @nikhilmonachan1585 2 ปีที่แล้ว +28

    അടിപൊളി🥰🥰💯led tv ഇറങ്ങിയ ടൈമിൽ lloyed 40"full hd 40,000 രൂപക്ക് വാങ്ങിയ ഞാൻ ഇത് കണ്ട് സത്യത്തിൽ കണ്ണ് തള്ളിപോയി..ബ്രോ വളരെ നല്ല content ആയിരിന്നു ഇത് മലയാളികൾ ഉപകാരപെടുതും എന്ന് കരുതുന്നു...ബ്രാൻഡഡ് കമ്പനികൾ ലക്ഷങ്ങൾ വാങ്ങും അവർ നൽകുന്ന അതെ വാറൻ്റിയും സ്പെകും ഇവരും നൽകുന്നുണ്ട് ...അപ്പൊൾ ഒരുപാട് പൈസ ചിലവില്ലാതെ ഇവരുടെ ടിവി കൾ വാങ്ങുക✌️

  • @ARU-N
    @ARU-N 2 ปีที่แล้ว +14

    ഇതുപോലെ ഉള്ള വളരെ നല്ല videos ഇനിയും പ്രതീക്ഷിക്കുന്നു....

  • @gold4450
    @gold4450 2 ปีที่แล้ว +49

    ഇത് വിലകുറവിൽ സൂപ്പർ Tv തന്നെയാണ്. കാരണം ഞാൻ ഇതിന്റെ മൂന്നിരട്ടി വില കൊടുത്ത് സാംസംഗ് Tv വാങ്ങിയിട്ട് കൃത്യം ഗ്യാരന്റി പിരിഡ് കഴിഞ്ഞപ്പോ തന്നെ കേടായി കളയേണ്ടിവന്നു. ഡീസ്പ്ലേ പോയത്രെ. അത് നന്നാക്കണേൽ പുതിയതിന്റെ വിലവരുന്നതിനാൽ ദൂരെ കളഞ്ഞു. പിന്നെ വാങ്ങിയത് വൺ പ്ലസ് Tv അത് വെറും ചളി സാദനം സൗണ്ട് ക്ലിയറില്ല. ഇത് നേരത്തെ അറിഞ്ഞിരുന്നേൽ ഇതേ വാങ്ങുമായിരുന്നുള്ളൂ. ഇത് കേടായാ തന്നെയും ചെറിയ തുകയല്ലെ ആകുന്നുള്ളൂ.

    • @muhammedkabeerk.a.9699
      @muhammedkabeerk.a.9699 2 ปีที่แล้ว +3

      ബ്രോ സൗണ്ട് സേറ്റപ്പല്ല എന്ന് ചിന്തിച്ച് വിഷമിക്കണ്ട.....
      ഇമ്പെക്സിൻ്റെ ഒരു 2.1 ഹോം തീയേറ് (Rs:2500/) വാങ്ങി വച്ചാൽ സൂപ്പ്രാകും.

    • @sudharsanchenthuruthy
      @sudharsanchenthuruthy 2 ปีที่แล้ว +1

      @@muhammedkabeerk.a.9699 ott ഫ്ലാറ്ഫോമിൽ കാണുന്ന പടങ്ങൾ ആസ്വദിക്കണം എങ്കിൽ ഡോൾബി ഔട്ട്‌ പുട്ടും. Hdr 10 or ഡോൾബി ഡിസ്പ്ലേ വേണം. ഇതെല്ലാം ഉള്ള 3 year വാറന്റി ഉള്ള ടീവിക്ക് ഇത്രയും പൈസ വരുന്നില്ല.

    • @arrow5504
      @arrow5504 2 ปีที่แล้ว +2

      TCL ന്റെ ഒരു tv ഞാൻ വാങ്ങി 3 വര്ഷത്തെ use നു ശേഷം സ്ക്രീൻ അടിച്ചു പോയി... സ്ക്രീൻ മാറ്റാൻ 25000 ഉറുപ്പിക.. tv വാങ്ങിയത് 27000നു ... ആക്രിക്കാർക്ക് അമ്മ 250 രൂപയ്ക്ക് വിറ്റെന്നു കേട്ടു അത്

    • @sevenbreeze2958
      @sevenbreeze2958 2 ปีที่แล้ว +1

      25500 koduthu sony vangi(athum smart not Android) 32 inch.. Epozhum athinte munnil koodi nadakkumbol njan anubhavikkunna manasika vedana🤣🤣🤣

    • @anuhappytohelp
      @anuhappytohelp 2 ปีที่แล้ว +1

      43 inch Vu tv panel കേടായി,കൂട്ടുകാരൻ 3,000 ന് panel മാറ്റി (കമ്പനി സർവീസ് പറഞ്ഞത് 13,000)

  • @bineshdavid8842
    @bineshdavid8842 2 ปีที่แล้ว +43

    കേരളത്തിലെ C I T U ക്കാർ ഇതു കാണുമ്പോൾ അവരുടെ കൈ തരിക്കുന്നുണ്ടാകും *പൂട്ടിക്കാൻ*

    • @SabuPo-u3q
      @SabuPo-u3q 3 หลายเดือนก่อน

      😂😂😂❤❤

    • @libijithkuttan5550
      @libijithkuttan5550 หลายเดือนก่อน

      ശരിയാണ് പറഞ്ഞത്

    • @vsramakrishnan5394
      @vsramakrishnan5394 27 วันที่ผ่านมา

      രാഷ്ട്രീയ സൂക്കേട് ഉണ്ട് അല്ലേ കുരുപൊട്ടിയിട്ട് കാര്യമില്ല. ...!!!

  • @userAVJ
    @userAVJ 2 ปีที่แล้ว +127

    വലിയ കമ്പനിയോ ചെറുതോ.... ഇത് പോലെ ഉള്ള സംരംഭങ്ങൾ വന്നെങ്കിലെ ജനങ്ങൾക്ക് വില കുറഞ്ഞ സാധനങ്ങൾ കിട്ടൂ.... വില കുറഞ്ഞ മാത്രം പോരാ ക്വാളിറ്റി കൂടി വേണം

    • @Lolanlolan304
      @Lolanlolan304 2 ปีที่แล้ว +2

      Yes

    • @Lolanlolan304
      @Lolanlolan304 2 ปีที่แล้ว +4

      Ipol villa kudyathinanu quality illathe bro
      Villa kuravinu nalla quality kodikunondu karenam valya brandukalude idayil pidichu nilkade new brandukalku

    • @gracevalleypcjinfo9600
      @gracevalleypcjinfo9600 2 ปีที่แล้ว +4

      ക്വാളിറ്റി ഇല്ലെങ്കിൽ ഈ കമ്പനി നില നിൽക്കുകയില്ലല്ലോ .. ?

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 ปีที่แล้ว

      ഇങ്ങനെയുള്ള ബ്രാൻഡുകൾക്ക് ഔട്ട്ലെറ്റ് ഇല്ലാത്തതുകൊണ്ട്, ഒരു 3000 4000 രൂപ ഡിസ്കൗണ്ട് കിട്ടിയാൽ എന്തെങ്കിലും സർവീസ് പ്രശ്നം വന്നാൽ അയക്കാൻ എടുക്കും ആയിരം രൂപ.
      അതാണ് പ്രശ്നം .
      നമുക്ക് നേരിട്ട് പോകാൻ പറ്റില്ല.
      ഓഫറിൽ വാങ്ങുന്ന ടിവികൾക്ക് വീട്ടിൽ വന്ന് പണിത് തരികയും ഇല്ല.
      പിന്നെ വരുന്ന പ്രധാന പ്രശ്നം എന്താണെന്ന് വച്ചാൽ ഒരു മീഡിയം ബ്രാൻഡ് ടിവി കളുടെ കോളിറ്റി ഒന്നും, വളരെ വില കുറയുമ്പോൾ ഇവർക്കും തരാൻ പറ്റില്ല.
      മറിച്ച് അത്യാവശ്യം ക്വാളിറ്റി വരുമ്പോൾ ബ്രാൻഡ് പറയുന്ന മിഡ് റേഞ്ച് ബ്രാൻഡ് ആണ് പറയുന്നത് അവരുടെ വിലയുടെ അടുത്ത് വരും.
      വാറണ്ടിക്ക് വേണ്ടി അയയ്ക്കുക തിരിച്ചുവരിക ചെയ്യുമ്പോൾ തന്നെ നല്ലൊരു തുകയാകും കൊറിയറിൽ .

  • @anishsundaram84
    @anishsundaram84 2 ปีที่แล้ว +25

    നിങ്ങളുടെ രണ്ടു പേരുടെയും dress match ആണ്, പറഞ്ഞു ഇട്ടമാതിരി തോന്നുന്നു.

    • @murali1684
      @murali1684 2 ปีที่แล้ว +1

      😄😄😄

    • @sreejithppsreejithpp3834
      @sreejithppsreejithpp3834 2 ปีที่แล้ว +1

      ഇവർ തമ്മിൽ
      ലൈൻ ആണ്

    • @anishsundaram84
      @anishsundaram84 2 ปีที่แล้ว

      @@sreejithppsreejithpp3834 സത്യമാണോ? എന്തായാലും ചെരേണ്ടത് ചേരട്ടെ.

  • @pachupachu2390
    @pachupachu2390 2 ปีที่แล้ว +14

    10 വർഷം മുൻപ് 14000 രൂപക്ക് panasonic tv മേടിച്ചുഇപ്പൊ കുറഞ്ഞു കാണു tv ആരും കാണാറില്ല എന്നതാണ് സത്യം 😄എല്ലാവരും ഫോൺ use ചെയ്യുന്നേ 😌

  • @MANOJKumar-ss9qo
    @MANOJKumar-ss9qo 2 ปีที่แล้ว +7

    ആവേശം അല്പം കുറച്ചു സമാധാനമായി സംസാരിക്കു ബ്രദർ.. Please..

    • @tomcymi4114
      @tomcymi4114 2 ปีที่แล้ว +3

      correct.. എന്നിട്ടും ഞാൻ playback speed 1.75 x ൽ കണ്ടത്‌..

  • @niceworld691
    @niceworld691 2 ปีที่แล้ว +37

    ഈ കമ്പനി കേരളത്തിൽ എല്ലാ ജില്ലയിലും തുടങ്ങണം.. എല്ലാരും സന്തോഷിക്കട്ടെ... 👍

    • @abdulrahmanvaabdalrahmanva2748
      @abdulrahmanvaabdalrahmanva2748 2 ปีที่แล้ว +13

      ചുവപ്പ് കൊടി....?

    • @ajmifoods2455
      @ajmifoods2455 2 ปีที่แล้ว +3

      Union കാരും സന്തോഷിക്കട്ടെ

    • @ARU-N
      @ARU-N 2 ปีที่แล้ว

      എന്തിനാ, അടുത്ത ദിവസം അതിന്റെ മുന്നില്‍ യൂണിയൻ ആളുകൾ വന്നു കൊടി കുത്തി അതു പൂട്ടി ഈ കമ്പനി മുതലാളി യെ കുത്തു പാള എടുപ്പിക്കാന്‍ ആണോ?

    • @vinodkonchath4923
      @vinodkonchath4923 2 ปีที่แล้ว +4

      എന്നിട്ട് വേണം തുടങ്ങുന്നവരെ കുത്ത് പാളയെടുപ്പിക്കാൻ

    • @vijuvasuvasu1768
      @vijuvasuvasu1768 ปีที่แล้ว

      എന്നിട്ട് വേണം അത് പൂട്ടിക്കാൻ

  • @sasikvsasi83
    @sasikvsasi83 2 ปีที่แล้ว

    അടിപൊളി ഭയ്യാ നല്ല വീഡിയോ ഒരു ടീ വാങ്ങണം വാട്സപ്പ് നമ്പർ ഇട്ടില്ലല്ലോ ഒരു ഉപകാരപ്രദമായ ഒരു വീഡിയോ താങ്ക്യൂ

  • @jerin456789
    @jerin456789 2 ปีที่แล้ว +5

    Thank you for the video. But this tv won’t last more than 1year. Quality of making is poor.

  • @baburajbkbk2860
    @baburajbkbk2860 2 หลายเดือนก่อน

    എല്ലാം മനസ്സിലാകും വിധം അവതരിപ്പിച്ചു , നന്ദി

  • @manuttyava724
    @manuttyava724 2 ปีที่แล้ว +27

    3000 രൂപക്ക് ഒരു LED TV അയച്ചു തരുമോ?

    • @harikrishnan7535
      @harikrishnan7535 ปีที่แล้ว

      ആദിയം 3000 അയക്ക് 2ടീവി അയക്കാം.. ഒന്ന് വീട്ടിനകത്തും ഒന്ന് വീട്ടിന്റെ മുറ്റത്തും വെക്കാം..

  • @baburajbkbk2860
    @baburajbkbk2860 2 หลายเดือนก่อน

    ഇതുപോലെ ഒരു വീഡിയോ കണ്ടിട്ടില്ല,,,, താങ്ക്സ്❤🎉

  • @2465akhil
    @2465akhil 2 ปีที่แล้ว +2

    Congratulations India athmanirbhar bharth kudos to PM Narendra Modi

  • @josephpaulson2730
    @josephpaulson2730 2 ปีที่แล้ว +24

    Not wise to start a business in Kerala. Unless the people take a decision not to vote for this present ruling party then there would be hope for the business realm in Kerala.

  • @282KICHU
    @282KICHU 2 ปีที่แล้ว +7

    ഇതേ വിലയിൽ കോഴിക്കോട് യൂണിറ്റ് ഉണ്ട് മാമാ ..... കൂടെ 3 വർഷം റിപ്ലേസ്മൻറ്റ് വരന്റീലു............

  • @saheesh7
    @saheesh7 2 ปีที่แล้ว +12

    തുടക്കത്തിൽ ചൈനാ പ്രൊഡക്ട് സെല്ലാം 6 മാസം എന്ന് പറഞ്ഞ് നമ്മൾ കളിയാക്കിയിരുന്നു... ഇന്ന് മൊബൈൽ മാർക്കറ്റിൽ എല്ലാ വമ്പൻ മാരെയും മലർത്തി ഒന്നാമത് നിൽക്കുന്നു... ഇത് ശരിയായ തുടക്കം തന്നെ...ഭാവുകങ്ങൾ...

    • @am_not_perfect
      @am_not_perfect ปีที่แล้ว

      ഏതാ ബ്രാൻഡ്?

  • @rudrakumarv4175
    @rudrakumarv4175 2 ปีที่แล้ว +3

    Please also add the power consumption in watts of each Model TV ..The excellent video will be then much more informative ...

  • @jacobpg1857
    @jacobpg1857 2 ปีที่แล้ว +6

    കറിയർ സർവീസ് നു വരുമ്പോൾ എത്രയാകും കൊറിയർ ചാർജ്? പിന്നെ അതിനു gst വേറെ ആകുമോ

  • @hanasvh
    @hanasvh 2 ปีที่แล้ว +7

    വാറന്റി 6 മാസം മാത്രമേ ഉള്ളു. Impex ഒക്കെ 3 years ഫുൾ വാരന്റി കൊടുക്കുന്നുണ്ട്

  • @VijayanTN-i3i
    @VijayanTN-i3i 2 หลายเดือนก่อน

    നല്ല ആത്മാർത്ഥമായ സർവീസ് നൽകുന്ന ഉഗ്രൻഒരു കമ്പനി എല്ലാവരും സഹകരിക്കുക ഞാനും സഹകരിക്കും

  • @gamingjappuzz5806
    @gamingjappuzz5806 2 ปีที่แล้ว +22

    കില്ലാഡി പ്രൈസ് 🥰😍💖💖💖

  • @janardhanankuloor5763
    @janardhanankuloor5763 2 ปีที่แล้ว +6

    Will they provide assistence for a manufacturing unit in kerala?

  • @somankarad5826
    @somankarad5826 2 ปีที่แล้ว +2

    അങ്ങനെ ടി വി . ഹോം തീയറ്ററുകൾ .. സ്പീക്കറുകൾ എന്നിവ പരിചയപ്പെടുത്തുന്ന പരിപാടികൾ വരട്ടെ

  • @mallustravellersfoodeatvid1116
    @mallustravellersfoodeatvid1116 2 ปีที่แล้ว +3

    ഇതിനും നല്ലത് iplus also warranty 2gb ram 16ROM
    Coimbatore ജോൺ ചേട്ടൻ
    Dhushasha kachara company

    • @tkbava123
      @tkbava123 2 ปีที่แล้ว +1

      link undo. number undo?

    • @mallustravellersfoodeatvid1116
      @mallustravellersfoodeatvid1116 2 ปีที่แล้ว +1

      @@tkbava123 ഇവൻ അവിടെ വീഡിയോ ചെയ്തിട്ടുണ്ട് അത് കണ്ടാൽ മതി

    • @shabsarsal
      @shabsarsal 2 ปีที่แล้ว +1

      Sathyam

  • @Aslamkvr
    @Aslamkvr ปีที่แล้ว

    Ithe vilayil flipkartil LED tv of brands Xioami and Samsung vannityind below 10k 32inch...njn vaangiyittum und

  • @shaibupb
    @shaibupb 2 ปีที่แล้ว +75

    ചുരുക്കം പറഞ്ഞാൽ 6 months warranty ആണ്. ബാക്കി കംപ്ലയിന്റ് വന്നാൽ paid സർവീസ് ആണെന്ന് സാരം

    • @gracevalleypcjinfo9600
      @gracevalleypcjinfo9600 2 ปีที่แล้ว +2

      അല്ലെങ്കിൽ ഒരു പുതിയത് വാങ്ങമല്ലോ

    • @sheenshaju406
      @sheenshaju406 2 ปีที่แล้ว +5

      6 months replacement.... Vakki 3 years warrenty undallo

  • @squidscrew1339
    @squidscrew1339 2 ปีที่แล้ว +1

    Aa 65 , 75 inchesnte main highlight OLED ennullathan .
    Nalla profitable aan .
    Good .

  • @ShabinShaji493
    @ShabinShaji493 2 ปีที่แล้ว +2

    മഞ്ഞ ബനിയൻ ഇട്ട് അങ്ങോടും ഇങ്ങോടും ചാടി ആ ചേച്ചിയും കൂടെ ചാടുന്നു... 😘

  • @anishstechlab7323
    @anishstechlab7323 2 ปีที่แล้ว +7

    എന്തേലും problm ഉണ്ടായാൽ service എങ്ങനെ ആണ്.. അയച്ചു കൊടുക്കേണ്ടി വരുമോ.. അതോ കേരളത്തിൽ എല്ലാ ജില്ലയിലും service technitions ഉണ്ടോ

    • @flamingmania1405
      @flamingmania1405 2 ปีที่แล้ว +2

      Complaint ayal Hudha Hava

    • @IGNTTHAGGAN
      @IGNTTHAGGAN 2 ปีที่แล้ว +1

      @@flamingmania1405 അതെന്തോന്ന് huwaei company service cheyum ennanno😁

  • @pushpatheflower3617
    @pushpatheflower3617 2 ปีที่แล้ว +10

    Best variety topic 💪🏾 Recommend 👍🏽

  • @samuels7723
    @samuels7723 2 ปีที่แล้ว +1

    Ithu manufacturing process alla just assembling aanu

  • @challangenp9144
    @challangenp9144 2 ปีที่แล้ว +5

    1. Its not LED, its LCD.
    2.They are not manufacturing, but assembling it after importing parts.

    • @SBNcollectionsworld
      @SBNcollectionsworld 2 ปีที่แล้ว +4

      OLED ഒഴികെ എല്ലാം LCD ആണ് ..even Samsung QLED പോലും LCD ആണ് .

    • @mallucomics8988
      @mallucomics8988 2 ปีที่แล้ว

      @@SBNcollectionsworld ellathillum lcd screen thaneyannu upayogikkunathu
      ennal lcd tv yum led tv yudeyum vithyasamenthennal lcd tv yill back light ayyi use cheyyunathu cheriya cfl lamp annu
      led tv yill led strip umm

    • @mallucomics8988
      @mallucomics8988 2 ปีที่แล้ว

      ivar nirmikkunthu paske low quality item annu njan technician anuu
      ivar upayogicha strip enclosure mother board ellam low quality annu
      ee mother board electronics spare parts kadayil ninnum 600 rilupakku kittum appo chinthikkalo mattullavayude vila

  • @VishnuVishnu-gg7qe
    @VishnuVishnu-gg7qe 2 ปีที่แล้ว +1

    എല്ലാവർക്കും പതിനായിരം മുതൽ മുകളിലോട്ടു tv vagikkan കഴിയുമോ..ഇല്ല.. സാദാരണ ജനങ്ങൾക്കും ആസ്വാദനം നല്കുന്നുണ്ടല്ലോ......മിതമായ നിരക്കിൽ തന്നെ..അതിൽ സന്തോഷം തോന്നുന്നു........കുറഞ്ഞ വിലയിൽ tv

    • @noelbejoy1192
      @noelbejoy1192 2 ปีที่แล้ว

      The reason that the rich were so rich, Vimes reasoned, was because they managed to spend less money. Take boots, for example. He earned thirty-eight dollars a month plus allowances. A really good pair of leather boots cost fifty dollars. But an affordable pair of boots, which were sort of OK for a season or two and then leaked like hell when the cardboard gave out, cost about ten dollars. Those were the kind of boots Vimes always bought, and wore until the soles were so thin that he could tell where he was in Ankh-Morpork on a foggy night by the feel of the cobbles. But the thing was that good boots lasted for years and years. A man who could afford fifty dollars had a pair of boots that'd still be keeping his feet dry in ten years' time, while a poor man who could only afford cheap boots would have spent a hundred dollars on boots in the same time and would still have wet feet. This was the Captain Samuel Vimes "Boots" theory of socioeconomic unfairness.[1]

    • @noelbejoy1192
      @noelbejoy1192 2 ปีที่แล้ว

      Read this story and understand the difference between cheap and quality

  • @dinuks794
    @dinuks794 2 ปีที่แล้ว +4

    കൊള്ളാം... കിടിലൻ വീഡിയോ. 👏👏👏👌

  • @AuroraDreamz626
    @AuroraDreamz626 2 ปีที่แล้ว

    Irinjalajuda il nalla TV technician inde
    THOMMANA ELECTRONICS.
    Google map il location inde.number athil inde

  • @mathewvarghese4545
    @mathewvarghese4545 2 ปีที่แล้ว +3

    ഇതിലെ ഒരാൾപോലും ഗ്ലൗസ് യൂസ് ചെയ്യുന്നില്ല. കൈമേൽ ഉള്ള വിയർപ്പ് ബോർഡ് പതിച്ചാൽ ബോർഡ് കംപ്ലൈന്റ് ആകാൻ ഉള്ള ചാൻസ് കൂടുതലാണ്. വീഡിയോ പ്ലേ ചെയ്ത് കാണിക്കാത്ത അതിൽ തന്നെ ഒരു ദുരൂഹതയുണ്ട്. പിന്നെ രണ്ടും കല്പിച്ച് വാങ്ങു കിട്ടിയാൽ കിട്ടി ഇല്ലെങ്കിൽ ചട്ടി.

    • @subhashmadhavan5404
      @subhashmadhavan5404 2 ปีที่แล้ว +1

      നല്ലൊരു കമ്പനിയാണെങ്കിൽ pcb യിൽ സ്ട്രിപ് ഇടുമ്പോഴെങ്കിലും antistatic ഗ്ലോവ്സ് ധരിക്കണമായിരുന്നു. നമ്മളിതൊക്കെ എന്ന് പഠിക്കും.

  • @abdulnassar1296
    @abdulnassar1296 ปีที่แล้ว +2

    ഞാൻ കുറേ കമ്പനി കണ്ടിട്ടുണ്ട് പക്ഷെ ഇവർ ആരും ഗ്ലൗസ് തലയിൽ നെറ്റ് ഒന്നും ഇട്ടിട്ടില്ല സേഫ്റ്റി കുറവാണ്

  • @Noufalbabuas
    @Noufalbabuas 2 ปีที่แล้ว +1

    Mi 4x 43 inch vangi 25000. After 2 years panel poyi. Ini 19500 kodukkanam panel nu. Also panel nu warranty illa.
    അഴിച്ചപ്പോൾ TCL rebranded to MI
    ഇതിൽ കാണുന്ന അതെ system ആണ് മി tv 4x series.

  • @vineethyoutubization
    @vineethyoutubization 2 ปีที่แล้ว +1

    Led tv yum ഇപ്പോൾ കുടിൽ വ്യവസായം പോലെ 👍👍👍ആയോ ഇന്ത്യയിൽ...

    • @solosoldier16
      @solosoldier16 2 ปีที่แล้ว

      Ningal use cheyyuna phone um china yil ethra demands ulluuu

  • @sanalelavathoor1984
    @sanalelavathoor1984 2 ปีที่แล้ว +7

    55 inch tv ips panel?

  • @haridass5025
    @haridass5025 2 ปีที่แล้ว +9

    32" LEDSmart Tv Rate etra aane

  • @reenabijubijureena3465
    @reenabijubijureena3465 2 ปีที่แล้ว +1

    32inch tv evide Kerala kollam district bismi shoppil price only 5999 Nan vangi adipoli tv eppol onam offers poy vangico

  • @Ysubin
    @Ysubin 2 ปีที่แล้ว

    ഇൻഡ്യയിൽ ഒരു കമ്പനിയും led പാനൽ നിർമിക്കുന്നില്ല...ചൈനയിൽ നിന്ന് പാനലും മറ്റു പാർട്സും ഇറക്കി ഇവിടെ അസംബ്ലിങ് മാത്രമാണ് ചെയുന്നത്...

  • @joshykmjoshykm3523
    @joshykmjoshykm3523 ปีที่แล้ว +1

    ക പ്ലയിൻറ് വന്നാൽ തമിഴ്നാട്ടിൽ Tv കൊണ്ട് വന്ന് സർവീസ് ചെയ്യേണ്ടിവരുമോ

  • @bapujithomas3113
    @bapujithomas3113 2 ปีที่แล้ว

    Good.അഭിനദ്ദനങ്ങൾ

  • @saheermohamed9480
    @saheermohamed9480 2 ปีที่แล้ว +5

    Bro kochi machine exhibition ennanu

  • @kkashrafashraf2629
    @kkashrafashraf2629 2 ปีที่แล้ว +15

    നല്ല സർവീസ് 👌👌👍

  • @rajanp8303
    @rajanp8303 2 ปีที่แล้ว +2

    ഈ TV കമ്പനിയുടെ പേര് ഒരിടത്തും കണ്ടില്ല.. ഒരിടത്തും എഴുതിക്കാണിച്ചതുമില്ല... ഇപ്പോളും ഈ കമ്പനിയുടെ Brand name മനസ്സിലായില്ല.. താങ്കൾ പലതവണ സ്പീഡിൽ പറഞ്ഞെങ്കിലും ...

  • @krishnannamboodiri3784
    @krishnannamboodiri3784 2 ปีที่แล้ว +3

    42 inch led Tv rates please

  • @travelbeast4083
    @travelbeast4083 2 ปีที่แล้ว +2

    Ethinekal nalla branded tv kittille especially mi,redmi,realme,vu,realme ...etc polulla brands nte 🤔

    • @jobinjoselukose5534
      @jobinjoselukose5534 2 ปีที่แล้ว

      Kittum. I'm concerned about the software, UI. 2 gb enkilum venam for tv for smooth performance. Chipset used here is a big factor. Online il ee vilaykkokke kittum xiaomi, oneplus, and more companies are available on market . But Indian companies um valaratte. Ithepolathe. But components ellam import aan. Only assembling in here. Xiaomi oneplus tvs okke ithepole thanneya manufacturing. Ellam outsource cheythekkua.

  • @harishkumaredayilveedu8145
    @harishkumaredayilveedu8145 2 ปีที่แล้ว +1

    വീട്ടിൽ Samsung 49"curved TV ഉണ്ട് 3 വർഷമായി ഉപയോഗിക്കുന്നു. ഇപ്പോൾ Disply തകരാർ ആയി .😥😥 നന്നാക്കണമെങ്കിൽ വലിയൊരു തുക കൊടുക്കണം.

    • @stellar7076
      @stellar7076 2 ปีที่แล้ว

      എറണാകുളം പള്ളിമുക്കിൽ ഡിസ്പ്ലേ ശരിയാകും ടീംസ് ഉണ്ട് എറണാകുളം 4000 രൂപക്ക് ഒരു സോണി ശരിയാക്കി കൊണ്ട് വന്നു ഒരു ലോക്കൽ കടയിൽ ഇരികുനതു കണ്ടു എറണാകുളം അടുത്ത് ആണേ ഒന്ന് ട്രൈ

  • @muhammedismail6985
    @muhammedismail6985 2 ปีที่แล้ว +57

    തുടക്കത്തിൽ തന്നെ മനസിലായി വില കുറവിന്റെ കാരണം 2 strip ലായി 6+6 12 LED
    ഒരു 32 സാമ് സംഗ് ൽ 4 strip 10 LE D 40 LED ഉണ്ടാകും

    • @abdullakunhim2252
      @abdullakunhim2252 2 ปีที่แล้ว +4

      Samsunginu led kanu kooduthal cash

    • @khalifamol2984
      @khalifamol2984 2 ปีที่แล้ว +8

      6+6 led നോക്കണ്ട luminous എത്ര എന്ന് നമക്ക് അറിയില്ലല്ലോ 😄

    • @muhammedismail6985
      @muhammedismail6985 2 ปีที่แล้ว +1

      @@khalifamol2984 12. LED യ്ക്കും 40LED ക്ക് ഒരേ ലൂമിന ൻ സ് തന്നെ

    • @khalifamol2984
      @khalifamol2984 2 ปีที่แล้ว

      @@muhammedismail6985 അതെങ്ങനെ 😃

    • @khalifamol2984
      @khalifamol2984 2 ปีที่แล้ว

      എല്ലാ l e d watt അല്ലല്ലോ luminos മാറും bose😃

  • @PradeepKumar-vn6bd
    @PradeepKumar-vn6bd 11 หลายเดือนก่อน +1

    Supper

  • @abinshaashraf.
    @abinshaashraf. 2 ปีที่แล้ว +1

    Tv best option sony

  • @inyourhand6217
    @inyourhand6217 2 ปีที่แล้ว +2

    Madam romba azhakayirikku😍😀

    • @svlogs6829
      @svlogs6829 2 ปีที่แล้ว +1

      മോനേ... 😬

    • @mithunjs2533
      @mithunjs2533 2 ปีที่แล้ว

      ഇവൾ സൂപ്പർ സാനം ആണ് 🥰

    • @joseit5230
      @joseit5230 2 ปีที่แล้ว

      😄

    • @installallah7427
      @installallah7427 2 ปีที่แล้ว

      🙄 mother of two sons 🏃

    • @inyourhand6217
      @inyourhand6217 2 ปีที่แล้ว

      @@installallah7427 aanalum azhak azhak thaane...... Santoor mummy 😍

  • @pillaithampi9627
    @pillaithampi9627 2 ปีที่แล้ว +4

    അവിടെ സിഐടിയു ഇല്ലേ?
    ഡിവൈഎഫ്ഐ ഇല്ലേ?
    സിപിഎം ഇല്ലേ?
    കഷ്ടം തന്നെ!

  • @arunsj9421
    @arunsj9421 2 ปีที่แล้ว +3

    8100 inifnix linux smart tv kittum better

  • @kripeshkumarprk1011
    @kripeshkumarprk1011 2 ปีที่แล้ว

    സൂപ്പർ നന്നായിട്ടുണ്ട്

  • @hilpschoolneerkunnam5507
    @hilpschoolneerkunnam5507 2 ปีที่แล้ว +4

    43 inch resolution????

  • @nnsn7201
    @nnsn7201 2 ปีที่แล้ว

    nice work.. promoting make in India that too at a very affordable cost.

    • @dpu11
      @dpu11 2 ปีที่แล้ว

      Made in china.. Assembling in India

  • @SunilKumar-gt6cf
    @SunilKumar-gt6cf ปีที่แล้ว

    Tv കുഴപ്പമില്ല,പക്ഷെ service ആണ് പ്രശ്നം(എല്ലാ brand കളും )

  • @user-yl6ub3ln2e
    @user-yl6ub3ln2e 2 ปีที่แล้ว +11

    All the best team Chennai...

  • @nazeernasar1353
    @nazeernasar1353 2 ปีที่แล้ว +1

    ലക്ഷദ്വീപിലേക്ക് കൊറിയർ എത്തുമോ എന്തെങ്കിലും കേട് സംഭവിച്ചാൽ അത് സർവീസ് ചെയ്ത് തരുമോ

  • @surajsuresh7713
    @surajsuresh7713 2 ปีที่แล้ว +1

    ഇങ്ങനെ ഒക്കെ ഒരു factory നമ്മടെ കേരളത്തിൽ തുടങ്ങാൻ പറ്റോ... ഇല്ലാ ലെ 😌

  • @shyjushanmukhan9476
    @shyjushanmukhan9476 2 ปีที่แล้ว +6

    സംഭവം ok സർവീസ് ok എങ്കിൽ 👍🏻🥰..പിന്നെ വാറന്റി വേറെ ഗാരന്റി വേറെ.. 👍🏻
    എന്റെ ഒരു ഡൌട്ട് 🤔🤔നിങ്ങളുടെ 2പേരും ഈ വീഡിയോ ക്ക് വേണ്ടി ഒരുമിച്ചു ആണോ ഒരേ കളർ ഡ്രസ്സ്‌ സെലക്ട്‌ ചെയ്തേ???? ഏതായാലും സാധാരണക്കാർക്ക് പ്രയോജനം നൽകുന്ന വീഡിയോ 🙏🏼

    • @kamalav.s6566
      @kamalav.s6566 2 ปีที่แล้ว +1

      T v, യുടെ നിർമാണവും കാണാൻ കഴിഞ്ഞു , വെരി ഹാപ്പി, ok

  • @pauljoseph2811
    @pauljoseph2811 2 ปีที่แล้ว

    മോനേ, നല്ല വീഡിയോ 👍

  • @kdiyan_mammu
    @kdiyan_mammu 2 ปีที่แล้ว +3

    Lg samsung sony vanguvanel ethu vanguva 😘

  • @praveenkumarvs10
    @praveenkumarvs10 2 ปีที่แล้ว

    2000 muthal 2021 vare panasonic 21inch colour tv use cheytha Le njan...

  • @vishnu.m.t
    @vishnu.m.t 3 หลายเดือนก่อน +1

    വാങ്ങുന്നെങ്കിൽ കമ്പനി സാധനം നോക്കി വാങ്ങണം

  • @smsvlogs95
    @smsvlogs95 2 ปีที่แล้ว +65

    No quality, No out put tv checking, No esd, careless assembling.. ഇങ്ങനെയുള്ള ടിവികൾ വാങ്ങി പൈസ കളയരുത് ആരും. ഇവർ വെക്കുന്ന ടിവിയുടെ സെല്ലിന് എങ്ങനെ പോയാലും ആറുമാസം ഓടും, ഞാൻ വലിയൊരു ടിവി കമ്പനിയിൽ വർക്ക് ചെയ്ത ആളാണ് അതായത് കസ്റ്റമർ സംതൃപ്തനാവണം വേണം ഏതൊരു സാധനത്തിനും. വിലകുറവ് കണ്ട് ആരും വാങ്ങരുത്. കാര്യമെന്നാൽ ഇതിന്റെ സർവീസ് പ്രധാനമാണ്. പിന്നെ ഓരോ ഇലക്ട്രോണിക്സ് സാധനങ്ങൾ ഉപയോഗിക്കുമ്പോൾ മുതലായ വസ്തുക്കളുടെ സുരക്ഷ ക്കു പ്രാധാന്യം നൽകുന്നില്ല. പിന്നെ ടിവിയുടെ സെല്ല് കവർ ചെയ്തത് ഒരുമ്പോഴും ഗ്രൗണ്ടിംഗ് നൽകിയിരിക്കണം, ഇതൊന്നും ഇവരുടെ ഈ ടിവിയിൽ ഇല്ല. ഇങ്ങനെയെല്ലാം ചെയ്യുമ്പോൾ ടിവിക്ക് എവിടെയാണ് കോളിറ്റി. പിന്നെ ഔട്ട്പുട്ട് വരുന്ന ടിവി എല്ലാം തന്നെ ചെക്ക് ചെയ്യേണ്ടതുണ്ട്. ടിവിയുടെ എല്ലാ ഫംഗ്ഷൻസും വർക്ക് ചെയ്യുന്നുണ്ടോ എന്ന് നോക്കണം. സ്പീക്കർ പതറുക മുതലായ കംപ്ലൈന്റ്റുകൾ. ടിവിയിൽ വരകൾ വന്നിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യണം. ടിവിയുടെ ബാക്ക് ബോഡിയിൽ വരകൾ ഉണ്ടോ എന്ന് ചെക്ക് ചെയ്യണം. ഇതൊന്നുമില്ലാതെ വെറുതെ അടിച്ചു കയറ്റി ടിവികൾ ആർക്കുവേണ്ടി. നമ്മളാണ് പണം മുടക്കുന്നത് നമ്മൾ ചിന്തിക്കുക

    • @vineethdhanush7611
      @vineethdhanush7611 2 ปีที่แล้ว +6

      😁☹️😣

    • @AnoopKumar-vg7zf
      @AnoopKumar-vg7zf 2 ปีที่แล้ว +13

      ഒരു Sony,ഒരു thoshiba 32ഇഞ്ച്. രണ്ടും കൃത്യം 3കൊല്ലം കഴിഞ്ഞപ്പോൾ അടിച്ച് പോയി.. 🤷‍♂️

    • @vineethdhanush7611
      @vineethdhanush7611 2 ปีที่แล้ว +8

      @@AnoopKumar-vg7zf 3 കൊല്ലം കലണ്ടർ നോക്കി tv അടിച്ചു പോണ ഒരേ ഒരു tv mothaaali ആണ് 😪

    • @ponnusmottus1427
      @ponnusmottus1427 2 ปีที่แล้ว +6

      Sony 24 6 വർഷം ആയി മൊത്തം black വര ആണ് ഇപ്പോൾ നിളത്തിൽ വെള്ള വരയും വന്നു തുടങ്ങി...

    • @smsvlogs95
      @smsvlogs95 2 ปีที่แล้ว

      @@ponnusmottus1427 അതിന്റെ display പോയി

  • @rajans9858
    @rajans9858 ปีที่แล้ว +1

    Panil പൊട്ടിയ Sony 42 " പാനൽ മാറി കിട്ടുമോ Bro

  • @skr61
    @skr61 2 ปีที่แล้ว

    ഇതുപോലെ tamil nadunee pole nammude nattillum manufacturing unit thudangam sarkar promot cheyyanam

  • @palliyalilabid7040
    @palliyalilabid7040 2 ปีที่แล้ว

    Wisdom share old version aanu bro.....

  • @2001rgm
    @2001rgm หลายเดือนก่อน

    after sales service? eviTeyum mechanic ethumo?

  • @pradeepkumarps436
    @pradeepkumarps436 3 หลายเดือนก่อน

    വില കുറവു കണ്ടു സന്തോഷിക്കേണ്ട ആറു്മാസത്തെ ഗാരൻ്റി മാത്രമാണ് നൽകുന്നത്. മറ്റി ബ്രാൻ്റുകൾ നലൂുന്നതുപോലെ മൂന്ന് വർഷത്തെ ഗാരൻ്റി നൽകേണ്ടതാണ്

  • @Sobin-dj2
    @Sobin-dj2 2 หลายเดือนก่อน

    Njan 75 inch nte Samsung tv vangichupoyi. Ithe nerthe kandu enkil. Samsung edukillayirunnu. Aa amount nu ithil 85 above vangam aayirunnu😢

  • @JamesDas-d9l
    @JamesDas-d9l หลายเดือนก่อน

    പുതിയ ടിവി വാങ്ങുവാൻ എന്റെ കയ്യിൽ കാശില്ല 17 ഇഞ്ചിന്റെ ടിവി ഞാൻ കണ്ടുകൊണ്ടിരുന്നതാണ് അതിന്റെ ഡിസിപ്ലെ ഇപ്പോൾ കേടായി 17 ഇഞ്ചിന്റെ ഡിസിപ്ലി വാങ്ങുവാൻ ഇപ്പോൾ എന്ത് വില വരും

  • @saliparambil3881
    @saliparambil3881 2 ปีที่แล้ว +2

    32 inch tv. Ayachu tharumo

  • @Rajeeshramath
    @Rajeeshramath 2 ปีที่แล้ว

    good and informative

  • @abubakr1784
    @abubakr1784 2 ปีที่แล้ว +6

    വില കുറഞ്ഞ സാധനം വാങ്ങി പരീക്ഷിക്കുന്നതിനു മുൻപ് നല്ല വണ്ണം ആലോചിക്കുക

    • @khalifamol2984
      @khalifamol2984 2 ปีที่แล้ว +4

      Sony tv വരെ 1 വർഷത്തിൽ കൂടുതൽ നിൽക്കില്ല 😁

    • @vigilsoniya8202
      @vigilsoniya8202 2 ปีที่แล้ว +1

      സത്യം എനിക്കും അനുഭവം ഉണ്ട്. വെറും പതിനായിരം രൂപക്ക് വാങ്ങിയ 43ഇഞ്ച് TV (ചൈന)10 വർഷം ആയിട്ട് കേടായിട്ടില്ല. ഞാൻ കമ്പനിക്കെതിരെ കേസ് കൊടുക്കാൻ പോകാ. പടിക്കുമ്പോ എങ്ങാനോ വാങ്ങിയ ഒരു onida china phone ചാർജ് ചെയ്ത ഇപ്പോഴും 2,3 മണിക്കൂർ യൂസ് ചെയാം, കാമറ ഉണ്ട് എന്നാൽ സ്മാർട് അന്ന് ഇറങ്ങിട്ടില്ല. സുപ്രീം കോടതിയിൽ കേസ് കൊടുക്കണം എപ്പോഴും work ആവുന്നുണ്ട് എന്ന് പറഞ്ഞിട്ട്.

    • @shantoooosgaming718
      @shantoooosgaming718 2 ปีที่แล้ว

      എല്ലാം കണക്കാണ് ⚠️⚠️⚠️

  • @bijucs1508
    @bijucs1508 2 ปีที่แล้ว

    അടിപൊളി സൂപ്പർ

  • @Varian_t
    @Varian_t 2 ปีที่แล้ว

    Nammade naattile beedi company kaanikku sir

  • @vijayakumarkuttath6791
    @vijayakumarkuttath6791 2 ปีที่แล้ว +1

    Can I use it for online classes of children ?

  • @santhoshkumar-en3sl
    @santhoshkumar-en3sl ปีที่แล้ว

    എന്റെ ഒരു 32 ഇഞ്ച് led tv താഴെ വീണു ഇപ്പോൾ മുക്കാൽ ഭാഗം മാത്രമേ പിക്ചർ കാണു. ഇതിന്റെ മുഗൾ ഭാഗം ഫ്രെയിം ഫിറ്റ് ചെയ്യുന്ന ഔട്ടർ ( പാനൽ ) പൊട്ടീ അതിനു ശേഷംമാണ് ഇത്‌. ഇപ്പോൾ ഒരാളുടെ നെറ്റി തുടങ്ങി താഴെ മുഴുവൻ കാണാം മുകൾ ഭാഗം മാത്രമേ കാണാൻ പറ്റാതുള്ളു മുകളിൽ ലൈൻ മാത്രമേ കാണു. ഇത് കുറഞ്ഞ ചെലവിൽ റിപ്പയർ ചെയ്യുന്ന സ്ഥലം??? കൊച്ചിയിൽ ഉണ്ടോ? ഇവിടെ ചോദിച്ചു അപ്പോൾ 7000 രൂപ യാണ് പറഞ്ഞത്

  • @abdulkadercv8250
    @abdulkadercv8250 2 ปีที่แล้ว

    അവതരണം ഒരു രക്ഷയുമില്ല

  • @kiranappu2598
    @kiranappu2598 2 ปีที่แล้ว +1

    bro 3 year warranty il ipo keralathil ninnum purchase cheytha vekthik home service kittumo? 3 year home service ano atho....?

  • @blackboy2004
    @blackboy2004 2 ปีที่แล้ว

    Ente eeshwara keralathilonum ithupoloru factory ilalo. Inathe salute video cheytha brokum tamilnadinum irikatte🔥🥰

  • @movies_hub6436
    @movies_hub6436 2 ปีที่แล้ว

    19:50 but ath brand New TV alle ser appol ഇത്തിരി പയിസ പൊടിയും 1+, samsung, LG etc ithike ithire vere level tv alle

  • @jollykurian2729
    @jollykurian2729 2 ปีที่แล้ว

    Awesome congrats sir

  • @jobinjoselukose5534
    @jobinjoselukose5534 2 ปีที่แล้ว +1

    I'm very much concerned about the software. Which software are they using. Netflix spotify de okke icons vere okke anallo. Which chipsets are using ? Speaker quality. Athonnum kaanichillalo.

    • @pondfish_
      @pondfish_ ปีที่แล้ว

      Definitely you can't compare to quality to LG, Samsung or TCL. I think they'll never release chipset details. Software is some fork version of Android.

  • @binugrace6102
    @binugrace6102 2 ปีที่แล้ว +1

    ഹായ് ഈ സ്തലം കൃത്യമായിട്ട് പറഞ്ഞു തരുമോ? കോട്ടയത്തുനിന്ന് പോകാനുള്ള വഴി: ''- location map send please.

    • @noushadnoushad7808
      @noushadnoushad7808 2 ปีที่แล้ว

      ആ നമ്പറിൽ വിളിച്ചാൽ പോരെ

  • @SunilKumar-dr8iu
    @SunilKumar-dr8iu 2 ปีที่แล้ว

    Congratulations.

  • @sasidharanm8467
    @sasidharanm8467 2 หลายเดือนก่อน

    ചെറിയ ഒരു tv വാങ്ങണം.

  • @DinoTv00r
    @DinoTv00r 2 ปีที่แล้ว

    ithu assembly matharam alee.... Manufacturing evidaya?? China anoo

  • @Comparisons1729
    @Comparisons1729 2 ปีที่แล้ว

    LG TV വാങ്ങി 3 വർഷം കഴിഞ്ഞപോൾ display പോയി. ഇപ്പൊ ബജാജ് വാറണ്ടിയുണ്ടെന്നു പറഞ്ഞു. Display ക്കു വേണ്ടി വെയിറ്റ് ചെയ്യുന്നു 😥

  • @pratheepalexander6462
    @pratheepalexander6462 2 ปีที่แล้ว

    Nice presentation

  • @ajs125-n7q
    @ajs125-n7q 11 หลายเดือนก่อน

    Bro Coimbatore
    Eye pluse factory address
    Please
    ഒരു ടിവി courier അയക്കാൻ വേണ്ടിയാണ്