Music, Politcs, Memories: Vayalar Sarath Chandra Varma in Nere Chovve | Manorama News

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 32

  • @spm2506
    @spm2506 ปีที่แล้ว +4

    വയലാർ ഇല്ലായിരുന്നെങ്കിൽ നമുക്ക് ഇത്ര മനോഹരമായ ഗാനങ്ങൾ നമ്മൾ ക്ക് കിട്ടില്ലായിരുന്നു ഒരഞ്ഞൂറു വർഷം കഴിഞ്ഞാലും ഈ ഗാനങ്ങൾ കേൾക്കാൻ സാധിക്കില്ല, വയലാർ വയലാർ വയലാർ 🙏🙏🙏🙏

  • @jithsree560
    @jithsree560 3 ปีที่แล้ว +9

    അന്തസ്സുള്ള അച്ഛൻ്റെ... അന്ത്സ്സൊള്ള മകൻ..,🙏💕👍

  • @johnabraham2318
    @johnabraham2318 4 ปีที่แล้ว +15

    എത്ര മനോഹരമായ വാക്കുകൾ,
    എത്ര മനോഹരമായ മറുപടി....
    വയലാർ ശരത്ചന്ദ്രവർമ്മ യെ ഏറെയിഷ്ടം

    • @memoryworldwithpriyankamar7727
      @memoryworldwithpriyankamar7727 4 ปีที่แล้ว +1

      ഞാൻ വയലാർ ശരത്ചന്ദ്രവർമ്മ സാറിനെ
      ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്.
      നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹം.

  • @roygeorge5669
    @roygeorge5669 5 หลายเดือนก่อน +1

    Vayalar up held very strong secular views
    He loved humanity
    He wrote elegant and fantastic poems and songs
    One of the greatest literary figures of india

  • @baburajnair5304
    @baburajnair5304 2 ปีที่แล้ว +1

    കല്ലട വാസുദേവൻ സാറിന്റെ പുസ്തകങ്ങൾ വളരെ ഹൃദയസ്പർശിയാണ്

  • @wayfarerdreamz
    @wayfarerdreamz 6 ปีที่แล้ว +18

    ബീയാര്‍ പ്രസാദിനെ കുറിച്ച് പറഞ്ഞത് ശരിയാണ്...കാലം തെറ്റി ജനിച്ച മഹാ പ്രതിഭ...

  • @ibrahimkp8590
    @ibrahimkp8590 4 ปีที่แล้ว +2

    ഇത്രയും വലിയ മനുഷ്യനാണ് വയലാറിന്റെ മകനെന്ന് അറിഞ്ഞിരുന്നില്ല, yes he is GREATE.

  • @josephgeorge3744
    @josephgeorge3744 3 ปีที่แล้ว +1

    ഒരു നല്ല ഇന്റർവ്യൂ, ശരത്തേട്ടന്റെ മറുപടിയും സൂപ്പർ

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 ปีที่แล้ว +7

    മിഴി രണ്ടിലും എന്നാ സിനിമയിലെ എത്ര നല്ല പാട്ടുകളാണ്

    • @rileeshp7387
      @rileeshp7387 9 หลายเดือนก่อน

      ക്ലാസ്സ് മേറ്റ് ശരത് ചന്ദ്ര വർമ്മ ആണ്

  • @seemaP-j6l
    @seemaP-j6l 18 วันที่ผ่านมา

    🙏👍♥️

  • @ismailmanalath7338
    @ismailmanalath7338 6 ปีที่แล้ว +34

    നല്ല എഴുത്തു കാരൻ ആയിട്ടും ഇന്നത്തെ മലയാള സിനിമ വേണ്ടത്ര പരിഗണന കൊടുക്കുന്നില്ല i like vayalar sharth chandra varma

  • @radhakrishnanpanicker788
    @radhakrishnanpanicker788 2 ปีที่แล้ว

    Another genius in the making! 🙏

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 ปีที่แล้ว +10

    എത്ര എത്ര കഴിവുള്ള ആളുകളാണ് അകാലത്തിൽ polinju പോയത് സ്വാമി വിവേകാനന്ദൻ വയലാർ രാമ വർമ ചങ്ങമ്പുഴ കൃഷ്ണ പിള്ള പദ്മരാജൻ ലോഹിതദാസ് ഗിരീഷ് പുത്തഞ്ചേരി ജോൺസൻ മാഷ് നടന്മാരായ കലാഭവൻ മണി ജയൻ അഭി നടിമാരായ ശോഭ വിജയശ്രീ കല്പന അങ്ങനെ എത്ര പേര്

  • @shajivarghese2102
    @shajivarghese2102 2 ปีที่แล้ว

    Sarathchandra Varma was my school mate at Rajagiri High School in Kalamassery, Ernakulam District. I still remember October 28th 1975 Tuesday - where in the school assembly our headmaster Rev. Fr. Aaron Vithayathil announced the death of Vayalar Ramavarma. Sarath was a 10th standard boarding student at Rajagiri! we were all shocked.

  • @francispm1142
    @francispm1142 2 ปีที่แล้ว

    സുന്ദര സ്വപ്നത്തിൻ്റെ സുന്ദര മുഖം

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 ปีที่แล้ว +3

    അറിയപ്പെടാത്ത naana ജാതിമതസ്ഥർ അവിടെ കയറുന്നുണ്ട് ശ്രി യേശുദാസ് അറിയപ്പെടുന്ന ആളായതുകൊണ്ടു മാത്രം എത്ര എത്ര നല്ല പാട്ടുകളാണ് അച്ഛൻ എഴുതിയത് ആ അച്ഛന്റെ മകൻ തന്നെ പ്രായമാകും തോറും അച്ഛന്റെ രൂപമാകുന്നു

    • @syamalaradhakrishnan802
      @syamalaradhakrishnan802 4 ปีที่แล้ว

      അവള് വേണ്ട്ര ഇവള് വേണ്ട്ര കോൺട്ര എന്നെ തല്ലണ്ട മാമ ഐ ഇതൊക്കരയാണ് ഇപ്പോഴത്തെ പാട്ടുകൾ

  • @kelukuttykp146
    @kelukuttykp146 3 ปีที่แล้ว

    Hu

  • @shajikurien6754
    @shajikurien6754 ปีที่แล้ว

    Bz

  • @anwarshafi6190
    @anwarshafi6190 6 ปีที่แล้ว +4

    കാവി ചുറ്റിയ സന്ധ്യക്ക്‌ പിന്നിലെ കറുത്ത വാവുകളെ ....

    • @kuriancc456
      @kuriancc456 6 ปีที่แล้ว +1

      കറുത്തവാവാം സുന്ദരി തന്‍റെ കമ്മലിലോന്‍പതു കല്ലുണ്ട്.[P]

    • @venukalarikkal7734
      @venukalarikkal7734 3 ปีที่แล้ว

      നല്ല പാട്ടുകൾ എഴുതാൻ കഴിവുണ്ടെങ്കിലും സാഹചര്യം ചവറുകളെഴുതെണ്ടിവരുന്നു അച്ഛന്റെ അസർഗ്ഗത്മഗത സ്മരിച്ചോളൂ....!👌🙏🤚

  • @rileeshp7387
    @rileeshp7387 9 หลายเดือนก่อน

    സിനിമയ്ക്ക് അനുയോജ്യ മയി അല്ലേ വരികൾ എഴുതുക അത് അവരുടെ നിലപാട് ആകണോ

  • @mias2284
    @mias2284 3 ปีที่แล้ว +3

    അച്ഛന്റെ അടുത്ത് പോയിട്ട് അരികിലൂടെ എത്തിയില്ല