Am taking the cheapest way ....am not immitating anyone...and am not following him....I don't why people's are comparing to someone......!! We are not contact so am not asking help from Maheen ok... please don't tell about him...🙌❤️.... ഞാൻ ഫ്ലൈറ്റിൽ അല്ലേ വന്നത് നിങ്ങൾ ഞാൻ ഫ്ലൈറ്റിൽ വന്നു അവരെ കണ്ടാൽ ഞാൻ ലൈവിൽ വന്നു എന്ന് പറഞ്ഞില്ല??? വഴി എന്നു പറയുന്നത് ബസ്സും മെട്രോയും ആണ്... അങ്ങനെ തന്നെയാണല്ലോ എല്ലാ ഇടങ്ങളും അങ്ങനെ തന്നെയാണ്.... എന്നെ ഞാനായി കാണാൻ ശ്രമിക്കുക... മറ്റൊരാളുമായി താരതമ്യം ചെയ്യാതെ... സ്നേഹം മാത്രം ❤️🥰🙌 പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക 🙂🙂
അരുണിമ. നിന്റെ presents കൊണ്ട് മാത്രമാണ് അവന് ഒരു ഐഡന്റിറ്റി ഉണ്ടായതും കുറച്ചു ആളെ കിട്ടിയതും. പക്ഷെ നീ നേടിയത് നിന്റെ മാത്രം effort കൊണ്ട് മാത്രമാണ്. Take care happy journey
@@mohamedshihab5808 ഒരുത്തൻ ഒരുത്തനിട്ട് പാരവയ്ക്കുന്നു, നീ താഴ്ന്നവൻ നീ എന്നെക്കാളും ഉയരാൻ പാടില്ല എന്ന ചിന്താഗതി, ദുർവിദ്യകൾ, കണ്ണുകടി, അസൂയ, കുശുമ്പ്, പുച്ഛം, ഭ്രഷ്ട് മുതലായ നെഗറ്റീവ് എനർജി കൂടുതൽ ഉള്ള പ്രദേശങ്ങളിൽ ഒന്നാണ്
I heard thailand practiced sex tourasim... They are friendly because they want tourist... One time aids spread there and government has to allocate fund for their expenses...
അവിടുത്തെ ട്രാഫിക് ശ്രദ്ധിക്കുക നമ്മൾ കണ്ട് പഠിക്കണം. മിക്കവാറും ആളുകൾ നല്ല രീതിയിൽ ആണ് വണ്ടി നിയമങ്ങൾ ശ്രദ്ധിച്ച് പോകുന്നത് എന്ന് ഞാൻ പോയപ്പോൾ എനിക്ക് തോന്നി. ഇപ്പോഴും അങ്ങനെ തന്നെയാണ് എന്ന് തോന്നുന്നു.
Super... I love Thailand and it's women .... I have been there.... They work so hard and can see them everywhere and so neat they are.... Phuket is a beautiful place
മറ്റു നാട്ടുകാരോട് നമ്മളുടെ നാടിനെ ഇകഴ്ത്തി സംസാരിക്കരുത്, അരുണിമ അങ്ങനെ ചെയ്യും എന്ന് കരുതുന്നില്ല , പക്ഷെ താങ്കളുടെ സുഹൃത്തു അങ്ങനെ ചെയ്യുന്നത് ഒരു വീഡിയോ യിൽ കണ്ടു
my name is arunima , i am a traveler from india ฉันชื่ออรุณนิมา ฉันเป็นนักเดินทางจากอินเดีย Use translator , and the option conversion for communicate between two languages
Ellam maheene imitate cheyunuvalloo metro angane palathum oru pole aaahh arkariyam chilapo avante upadesham thediyittundavum
She is following him also she blamed him
@@Mystichouse1890 yes 👏
Am taking the cheapest way ....am not immitating anyone...and am not following him....I don't why people's are comparing to someone......!!
We are not contact so am not asking help from Maheen ok... please don't tell about him...🙌❤️....
ഞാൻ ഫ്ലൈറ്റിൽ അല്ലേ വന്നത് നിങ്ങൾ ഞാൻ ഫ്ലൈറ്റിൽ വന്നു അവരെ കണ്ടാൽ ഞാൻ ലൈവിൽ വന്നു എന്ന് പറഞ്ഞില്ല??? വഴി എന്നു പറയുന്നത് ബസ്സും മെട്രോയും ആണ്... അങ്ങനെ തന്നെയാണല്ലോ എല്ലാ ഇടങ്ങളും അങ്ങനെ തന്നെയാണ്.... എന്നെ ഞാനായി കാണാൻ ശ്രമിക്കുക... മറ്റൊരാളുമായി താരതമ്യം ചെയ്യാതെ... സ്നേഹം മാത്രം ❤️🥰🙌
പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക 🙂🙂
@@backpackerarunima2466 താങ്കളുടെ വഴിയാണ് ശരി മുന്നോട്ട് പോവൂക നെഗറ്റിവുകൾ പോസ്റ്റീവായി എടുക്കുക എല്ലാ കമൻറിനും മറുപടിനൽകേണ്ടതില്ല..
അരുണിമ. നിന്റെ presents കൊണ്ട് മാത്രമാണ് അവന് ഒരു ഐഡന്റിറ്റി ഉണ്ടായതും കുറച്ചു ആളെ കിട്ടിയതും. പക്ഷെ നീ നേടിയത് നിന്റെ മാത്രം effort കൊണ്ട് മാത്രമാണ്. Take care happy journey
2019 ൽ ഞാൻ തായ്‌ലൻഡിൽ പോയിരുന്നു. അന്ന് കാണാൻ കഴിയാതിരുന്നതെല്ലാം കാണുമ്പോൾ വലിയ സന്തോഷം.. Explore Thailand.. 👍
Thank you 😊🥰
Arunima your amazing. Being girl alone you're travelling. Highly appreciated your courage
Thank you so much 🤗❤️
ആദ്യ യാത്ര തന്നെ സൂപ്പർ അടിപൊളി 👍👍👍❤❤👌🙏😂
യാത്രയിൽ എല്ലാവിധ ഭാവങ്ങളും നേരുന്നു. യാത്ര മനോഹരമാവട്ടെ.
ഒരുപാട് നന്ദി ഒരുപാട് സന്തോഷം, ❤️
സൂപ്പർ അടിപൊളി തകർത്തു 👍👌❤️🌹😍
Ethokke aahn lyf⚡
Pwolikk chechi🤩❤️
Sthym🔥
Safe ആയിട്ട് യാത്ര ചയ്യു ❤️🥰... All the bst
Google Trnslator use cheythal eluppamayirikum..English To Tailand Voice translation
അരുമണി ഇനിയും മുന്നോട്ട്....
ഹായ് അരുമണി.... പറന്ന് പറന്ന് വിദേശത്ത് എത്തി.
ഹായ് എന്നു പോയി കേരളത്തിലെ പോയി. പൊളിച്ചു അവിടെ എല്ലാം ഒന്ന് കാണിച്ചു ഞങ്ങളെ അടിപൊളി വീഡിയോ 👍
തായ്‌ലൻഡിൽ Lift അടിക്കുന്ന അരിമണി 🤣🤣😆😆അടിപൊളി 👍👍👍❤❤❤
അരുണിമ ഇന്ത്യ.👍❤️🙏
അടിപൊളി അപ്പൂപ്പൻ.
സുരക്ഷിതമായി യാത്ര തുടരുക അരുണിമ..... എല്ലാ വിധ ആശംസകളും നേരുന്നു...... 🌹🌹🌹🌹🌹👍🏻👍🏻👍🏻👍🏻
All the best arunima🥰awasome presentation
ഒരു വിദേശ രാജ്യത്തെ ജനങ്ങളുടെ മാന്യമായ പെരുമാറ്റം നമുക്കൊക്കെ പഠിക്കുവാൻ കുറെ പാഠങ്ങൾ ഉണ്ട് അരുണിമ നിങ്ങൾ ഒരു സംഭവം തന്നെ മറ്റൊരു ഗരിമ വണ്ടർപെയ്ൻറ്
നമ്മൾ മഹാ സംഭവം ആണ് എന്ന തോന്നൽ മാറ്റിയാൽ മതി എല്ലാം ശരിയാകും
@@mohamedshihab5808 അതെ അതാണ് സത്യം
❤️❤️❤️
@@mohamedshihab5808 ഒരുത്തൻ ഒരുത്തനിട്ട് പാരവയ്ക്കുന്നു, നീ താഴ്ന്നവൻ നീ എന്നെക്കാളും ഉയരാൻ പാടില്ല എന്ന ചിന്താഗതി, ദുർവിദ്യകൾ, കണ്ണുകടി, അസൂയ, കുശുമ്പ്, പുച്ഛം, ഭ്രഷ്ട് മുതലായ നെഗറ്റീവ് എനർജി കൂടുതൽ ഉള്ള പ്രദേശങ്ങളിൽ ഒന്നാണ്
I heard thailand practiced sex tourasim... They are friendly because they want tourist... One time aids spread there and government has to allocate fund for their expenses...
Hai Adipoli vedio waitingairunnu
HAI 🙏❤️🌹🙏thanks Arunima for wonderful video 🙏❤️🙏
Arunima's international Trip ❤️❤️❤️❤️❤️
മോളെ എല്ലാ ആശംസകളും
അരുണിമ ഒരു സംഭവം thanne❤❤❤❤❤❤❤❤❤
🌹🌹അടിപൊളി ആണല്ലോ കാഴ്ചകൾ..🌹🌹
All the best. Enjoy your dream 🎉
All the best Arunima , be safe. Wonderful experienc your videos give. Thanks all the success, happy journey
നമ്മുട m4tech chettan മാർ അവിടെ ഉണ്ടല്ലോ 🥰🥰🥰🥰
Very nice street food.
ഇന്ത്യയിൽ നിന്നുള്ള ആദ്യ വനിതാ ഹിച്ച്‌ഹൈക്കർ, ഒരു കേരളീയൻ എന്ന് പറയുന്നതാണ് നല്ലത്
Thank you so much 🤗❤️
Ellam super daily oru post idan try cheyuka
Sure
adyam povunna vazhikk oru indian restaurant camera il pathinjallo
ഒന്നും പറയാനില്ല നമസ്കാരം,,,,,,,,,,,,,,,,,,, 👍🌹
അവിടെയും എത്തി അല്ലേ...
അഭിനന്ദനങ്ങൾ...
Check in bag ലു വെച്ചാൽ custumus അത് കളയില്ല carry on bag pack ലു വെച്ചാൽ കളയും.
Poli fully kandu njan nice 🙂
Muzhuvan indian restaurants aanelllo
Arunima orupadishttam, video🎥 super🥰🙏🥰
All the best👍👍❤️👏👏
അവിടുത്തെ ട്രാഫിക് ശ്രദ്ധിക്കുക നമ്മൾ കണ്ട് പഠിക്കണം. മിക്കവാറും ആളുകൾ നല്ല രീതിയിൽ ആണ് വണ്ടി നിയമങ്ങൾ ശ്രദ്ധിച്ച് പോകുന്നത് എന്ന് ഞാൻ പോയപ്പോൾ എനിക്ക് തോന്നി. ഇപ്പോഴും അങ്ങനെ തന്നെയാണ് എന്ന് തോന്നുന്നു.
Offcourse u r absolutely 👍 right
Aviduthe food items okke fresh anu nammude natille pole patikkilla
*Take care Aru Love You* ❤️🥰
Rose colour egg powlli💥💥💥😁😁😁
All the best
Safe jurny
God blss you❣️
അരുണിമയുടെ ഓരോ വീഡിയോയും സൂപ്പർ ആയിട്ട് വരുന്നുണ്ട് കേട്ടോ,, പിന്നെ ഇതൊക്കെ കാണുമ്പോൾ വേൾഡ് ടൂറിന് ഇറങ്ങിയ പലരുടെയും കുരു പൊട്ടും,, 😂🤭🤭😊✌️👍🏻💞❣️🤭🥰😍
❤️🤗🥰 thanks 👍
Thank you so much,very good hard work
Proud of you... Keep moving.all the best..Take care..
Avida mutton biryani kittumo, Vila yethrayannue☀️
സൂപ്പർ അരുണിമ ഗോഡ് ബ്ലെസ് യൂ
language translator voice app undu , English il paranja Thai lu kekam
Mole super God bless you aruni...
അരുണിമയുടെ ഫാൻ 🥰🥰👍🙏🏻🙏🏻🙏🏻
Spray oke checked in luggage il issue illa. India yil ninnu checked in luggage ayirunnu.hand carry sammathikilla
Always request for an upfront window seat. They give if it is vacant...
Thailand visa formality enthokke anennu parayamo
അടിച്ചുപൊളിക്കീ മുത്തുമണി ❤
നമിച്ചു മോളെ.... അടിപൊളി 😍😍😍
ലേഡീസ്ന് hitchhike ചെയ്യുന്നത് ഈസിയാണ് എല്ലാവരും നിർത്തുന്നു... 🙃🙃
Good energy keep it up, go ahead expect more rural area vediose 🌹🌹
Thank you ☺️ sure
Happy to see u happyily hitchhiking..
Tak Care
Thank you 💗💗
Liquid items allowed in luggage in flight not allowed in by hand
Arunima polichu happy journey
Super... I love Thailand and it's women .... I have been there.... They work so hard and can see them everywhere and so neat they are.... Phuket is a beautiful place
Happy journey sister
Pwolikkk💫
മുത്തേ ❤️👌
ഹായ് അരിമണി ❤❤❤🌹🌹🌹🌹
Molusse metro kayaraan poyi busil ethiyadh engane
Arunima 🥳🥳🥳
Welcome THAILAND Tour 🎉💖
Take care Aru❤️Miss you❤️
Glass വെച്ച അപ്പാപ്പനും അരുണിമയും അടി പൊളി match ആയിരുന്നു
aha translate nte app use cheythudeaaa ithraa ksahtapadandalloo mahin oke angnee aahnu cheyunnee
Maheen egneya cheyyune enu njn nokkne illa njn enik thonunne ahnu cheyune pinne njn Google translate use chyunnde...nthina maheene Patti ennod parayune ?avn ente Aara ?
അടിപൊളിവീഡിയോ 👍🌹
Arunima super 🥰🥰🥰
Avide ulla sadaranakarku Thai matre ariyu
Nice video..you may use translator app in mobile for communicating local people any way enjoy and keep safe arunima...
Yes am using
Translate App il malayalathil paranjit, thai yilek translate cheyth kelpiku. Avar parayunnathum record cheyth translate cheyyan pattum. ✌️👍
Happy journey and be safe 🙂
Nee poliku muthe🥰🥰
ഹായ് ആദ്യമായാണ് ഇയാളുടെ വീഡിയോ കാണുന്നത്, അടിപൊളി 😃 നല്ല നിഷ്കളങ്കമായ അവതരണം 🥰🥰കണ്ടപാടെ subscribe ഉം ചെയ്തു 😄
Thank you so much 🤗❤️
മാങ്ങാ മരം കലക്കി
ചിരിമണി ❤️❤️👌
Amen 26 Praise the Lord 86 Amen
Glory to God
Adipoli Arunima. very happy
മറ്റു നാട്ടുകാരോട് നമ്മളുടെ നാടിനെ ഇകഴ്ത്തി സംസാരിക്കരുത്, അരുണിമ അങ്ങനെ ചെയ്യും എന്ന് കരുതുന്നില്ല , പക്ഷെ താങ്കളുടെ സുഹൃത്തു അങ്ങനെ ചെയ്യുന്നത് ഒരു വീഡിയോ യിൽ കണ്ടു
Mansilayilla thangal ntha udheshiche ennu vekthamaaki parayump
ഞാൻ ഒരു പുതിയ sarckraibar ആണ്
വീഡിയോസ് കണ്ട് തുടങ്ങുന്നതെയൊള്ളു
❤️❤️❤️💫
Launguage translation devise ഉപയോഗിച്ചാൽ മതി അരിമണി
Plane spot indu phuketil
അരുണിമ👍❤️❤️❤️❤️❤️
Ok അടിപൊളി.... 👍🏻
Arunima good initiative travel 🧳.
❤️
Food rate chodikkunnathu kandu chirichu
Super arimani but u safe and carefully
അടിപൊളി ❤💕❤💕
hai arunimaaaa nice video
Hi! You can ask for window seat during checking in...adipoli...safe traveling please 🙏
Pollichu molluu try google translate and show them
Arunima nice trip.
*സ്വാഗതമ്മ്ം*💜💜💜👌👌👌🥰🥰🥰🥰
Keep going👍❤
Take care mole ..there have lot of hidden tracks so very careful
Aru Chechy inee international kalikal😃🔥
Learn some basic Thai like "Good morning" , "How are you" "Thank you" etc. It goes a long way.
Yes🥰
my name is arunima , i am a traveler from india
ฉันชื่ออรุณนิมา ฉันเป็นนักเดินทางจากอินเดีย
Use translator , and the option conversion for communicate between two languages