ക്ലോസെറ്റിൽ ഹാർപിക്, ലേസോൾ തുടങ്ങിയവ ഒഴിച്ച് കഴുകാതിരിക്കുക അതിനുള്ളിലെ ബാക്ടീരിയ നശിച്ചു പോകും ചാരം ഉപയോഗിച്ച് കഴുകണം എന്നാണ് പറയുന്നത് പരിമിതമായിട്ടുള്ള സ്ഥലങ്ങളിൽ ക്ലോസ്സിറ്റ് പെട്ടെന്ന് നിറയാത്തത് ബാക്ടീറിയ ഉള്ളത് കൊണ്ടാണ് അല്ലെങ്കിൽ പെട്ടെന്ന് നിറയും എനിക്ക് കിട്ടിയ അറിവ് ആണ് ഞാൻ പറഞ്ഞത് 🙏🙏
ഈ ടൈപ്സിനോട് ഞാൻ യോജിക്കുന്നില്ല. സോപ്പ് കഴിവതും ക്ലോസെറ്റിൽ ഒഴിക്കാതിരിക്കുന്നതാണ് നല്ലത്. സോപ്പ് മണത്തിന് വേണ്ടി അരിഞ്ഞു വെക്കുന്നതിനു പകരം മുഴുവനോടെ വെച്ചാലും smel വരുമല്ലോ
സോപ്പ്,നാരങ്ങ,ആസിഡുകൾ എന്നിവ ക്ലോസറ്റ്, കൊട്ടത്തളം, സിങ്ക് തുടങ്ങി വെയ്സ്റ്റുകൾ ചീയേണ്ട ഒന്നിലും ആക്കരുത്.ഈ വെയ്സ്റ്റുകളെ വിഘടിപ്പിക്കേണ്ട അനിറോബിക് ബാക്റ്റീരിയകൾ ചത്തുപോകും. ചേച്ചിക്ക് ഇക്കാര്യം അറിയാത്തതിനാലായിരിക്കാം ഇത്തരം ഒരു ടിപ്പ് കാണിച്ചത്. അതിനാൽ ഈ ടിപ്പ് ചെയ്യാതിരിക്കാനാണ് എല്ലാവരും ശ്രദ്ധിക്കേണ്ടത്.
നിങ്ങൾക്കു വേറെ പണിയില്ലേ... ആ ചാനെൽ എന്റെ എത്ര വീഡിയോസ് ഇടാറുണ്ട്... പോയി നോക്ക്.. പിന്നെ ഈ സബ്ജെക്ട് അവർ ഇട്ടിട്ടുണ്ടോന്നു എനിക്ക് അറിയില്ല. ഞാൻ ഇത് വായിച്ചപ്പോൾ കേറി നോക്കി. കണ്ടില്ല... എന്റെ കാര്യം ഞാൻ പറഞ്ഞുന്നെ ഉള്ളൂ......
ഉപ്പു ക്ലോസറ്റിൽ ഇടരുത് ഉപ്പും മഹാലക്ഷ്മിയാണ് നിങ്ങളുടെ ഈ വീഡിയോ ശരിയല്ല കുളിക്കുന്ന സോപ്പ് എല്ലാം ക്ലോസറ്റിൽ ഇടുന്ന അറിവുള്ളവരോട് ചോദിച്ചു മനസ്സിലാക്കു മോളെ ok
ക്ലോസെറ്റിൽ ഹാർപിക്, ലേസോൾ തുടങ്ങിയവ ഒഴിച്ച് കഴുകാതിരിക്കുക അതിനുള്ളിലെ ബാക്ടീരിയ നശിച്ചു പോകും ചാരം ഉപയോഗിച്ച് കഴുകണം എന്നാണ് പറയുന്നത് പരിമിതമായിട്ടുള്ള സ്ഥലങ്ങളിൽ ക്ലോസ്സിറ്റ് പെട്ടെന്ന് നിറയാത്തത് ബാക്ടീറിയ ഉള്ളത് കൊണ്ടാണ് അല്ലെങ്കിൽ പെട്ടെന്ന് നിറയും എനിക്ക് കിട്ടിയ അറിവ് ആണ് ഞാൻ പറഞ്ഞത് 🙏🙏
Thanks 🥰
, mom
Correct 👌
ബാക്ടിരിയ വളരുവാൻ ചാണകം വെള്ളം ഒഴിക്കുക അല്ലങ്കിൽ കോഴിവാങ്ങുബോൾ കോഴിയുടെ കുടൽ വാങ്ങി closet ഇട്ട് flush ചെയ്യുക ഇറച്ചി കടയിലെ വേയ്സ്റ്റ് ആയാലും മതി.
2
ഉപ്പ് ഇടാൻ പാടില്ല
ബാക്റ്റീരിയ ഫുൾ നശിച്ച് പോകും സഹോദരീ😊
ക്ലോസറ്റിൽ സോപ്പ്, ലൈസോൾ, എന്നിവ ഒഴികാത്തിരിക്കുക കാരണം ബാക്ടിരിയ നശിച്ചു പോകും എനിക്ക് ഈ അറിവ് കിട്ടിയത് കമ്മെന്റ് വായിച്ചപ്പോൾ 🥰🥰🥰🥰
Soap, ഡെറ്റോൾ എന്നിവ closet ൽ ഒഴിച്ചാൽ anaerobic bacterea നശിച്ചു samskaram തടസപ്പെട്ടു പ്രശ്നമാകും
ഈ ടൈപ്സിനോട് ഞാൻ യോജിക്കുന്നില്ല. സോപ്പ് കഴിവതും ക്ലോസെറ്റിൽ ഒഴിക്കാതിരിക്കുന്നതാണ് നല്ലത്. സോപ്പ് മണത്തിന് വേണ്ടി അരിഞ്ഞു വെക്കുന്നതിനു പകരം മുഴുവനോടെ വെച്ചാലും smel വരുമല്ലോ
Eee. Tips nalla bacterias dead aayi pokan. Chance und. Chemicals anu soap, salt etc.
ഒരിക്കലും കഴിക്കുന്ന സാധനങ്ങൾ ഗ്ലോസറ്റിൽ ഇടാൻ പാടില്ല.
Nammal upayogikkunna ella cleaning sadanangalilum already uppu und, ennu karuthi nmuk ath upayogikkathirikkan pattuvo
ഹോം സയൻസ് എന്ന വിഷയത്തിൽ നിങ്ങൾക്ക് വല്ലാത്ത ബുദ്ധിയാണ്. അഭിനന്ദനങ്ങൾ
Ppppppppp
P
😂😂
Very good tips. Thank you so much. ❤
അറിവുകൾ എല്ലാം ഉപകാരപ്രദം. 👌👌👌
Nalla,tips
Smell onum vanilla...njn uppum comfort ok ozhichullath try cheithit
രമ്യാ, ഇത് ദൈവത്തിന്റെ കരസ്പരസമുള്ള കുട്ടി ആണോ എന്നൊരു സംശയം, എല്ലാം അടിപൊളി ടിപ്സ് തന്നെ, ഞാൻ കിടക്കുന്ന മുറിയിൽ ഈ ടിപ്പ് ഉപയോഗിക്കും തീർച്ച👍🏻
ദൈവത്തിന്റെ കരസ്പർശം അല്ല , ദൈവം തന്നെ
👍👍
@@premalathav4287o90
U r fool
@@premalathav4287 ഉപ്പിട്ട് കഴുകീട്ടു ക്ലോസെറ്റ് കേടുവരുമ്പോൾ ഇപ്പോൾ ദൈവമെന്നു പറയുന്നത് വേറെ പെരുവല്ലതും പറയാഞ്ഞാൽ മതി
പൗഡറിൽ ചവിട്ടിയാൽ തെന്നി വീഴാൻ സാധ്യത കൂടുതൽ ആണ്
Air freshener upayogikuka
Very useful tips
Thankamani
ഇതൊരു useful tips അല്ല
Thank you so much
Chechi uppu mhalakshmianu athu veedinte umarath vechal negative energy mari poovum.uppu thazhe veenal chavittan poolum padilla.bathroom vruthyakan vere enthoke und.pleae ithu kanitu aarum ithupoole cheyale.🙏🙏🙏
Ee pottathram aarum.kanikkaruthu pls closet podiaayipokum
ക്ലോസേറ്റിൽ ഉപ്പിടല്ലേ. !സിമിൻ്റ്.ടാങ്കാണങ്കിൽ ഒരുപ്പോക്ക് പോകു൦
എടി മണ്ടി ഉപ്പു ഭക്ഷണ വസ്തുവാണ് അത് ക്ലോസറ്റിൽ ഇടാൻ പാടില്ല
Very useful tips thank you
Njkalkku marble anu❤❤
Septic tank ഇല്‍ ഉപ്പിന്റെ അളവ് കൂടിയാല്‍ processing നടക്കില്ല
Vere etho channelil enale ethu kandollu...😊
ഉപ്പ് അധികം ആയാൽ അത് സെപ്റ്റിക് ടാങ്കിനെ ബാധിക്കുമോ?
Uppittal toilet closat cheetha yakkum
സോപ്പ്,നാരങ്ങ,ആസിഡുകൾ എന്നിവ ക്ലോസറ്റ്, കൊട്ടത്തളം, സിങ്ക് തുടങ്ങി വെയ്സ്റ്റുകൾ ചീയേണ്ട ഒന്നിലും ആക്കരുത്.ഈ വെയ്സ്റ്റുകളെ വിഘടിപ്പിക്കേണ്ട അനിറോബിക് ബാക്റ്റീരിയകൾ ചത്തുപോകും. ചേച്ചിക്ക് ഇക്കാര്യം അറിയാത്തതിനാലായിരിക്കാം ഇത്തരം ഒരു ടിപ്പ് കാണിച്ചത്. അതിനാൽ ഈ ടിപ്പ് ചെയ്യാതിരിക്കാനാണ് എല്ലാവരും ശ്രദ്ധിക്കേണ്ടത്.
2:37
ശരിയാണ്
Sariyane antiseptics soap etc closset il eduvan padillallo mole
Bacterias dead ayal.. fermentation nadakkukayillallo. be. careful
@@celinvincent2189 yeah 👍
Harpic closetil upayokika Lysol bathroom clean cheyyan upayogikuka epozhum puthyapole irikum smell kittan air freshener vekuka toiletil.
അയ്യോ അങ്ങനെ ചെയ്യാൻ പാടില്ല ഉപ്പ് സോപ് ഇതൊന്നും ക്ലോസെറ്റിൽ യുസ് ചെയ്യാൻ പാടില്ല അതിനുള്ളിലെ ബാക്റ്റീരിയാ നശിച്ചുപോകും
Ethra divasam nikkum e smell...
Super....
Now consealed.flushtank is trendy
Super❤
Comfortum saltum vachittu valya gunonnum illa.
😂
Valhare upayuktamaya tips.
Thank you
ഉപ്പിട്ടാൽ കാലക്രമേണസെപ്റ്റിക് ടാങ്ക് ദ്രവിക്കും
ഇതുപോലെ ഉള്ള പൊട്ടത്തരങ്ങൾ പറയുന്നത് കേൾക്കാതിരിക്കുക
Woww❤❤❤🎉🎉🎉🎉🎉
Ethu okay cheyale arum
Supervoice da
Uppu closet dravichupokum
Five star hotel le food ok but bath room is not so good
ടോയ്ലറ്റിൽ ഉപ്പിട്ടാൽ അതിന്റെ നാശം സഫ്റ്റിക് ടാങ്കിനാകും. ഉപ്പ് വച്ച നിലം പോലെ എന്നൊരു ചൊല്ല്യണ്ട്
Chemical item onnum toiletil upyigikkan Padilla
ഉപ്പ് ഒരു ഭക്ഷണ സാധനം ആണ് അത് ടോയ്ലറ്റിൽ കളയാൻ പാടില്ല ബാത്ത് റൂം കഴുകാൻ മറ്റു സാധനങ്ങൾ ഇഷ്ട്ടം പോലെ ഉണ്ടല്ലോ
Nhanum vivharichirunnu.chlar kana Pepsi upayogikunnu.athoke tetalle
Salt is. a food item. It should not be be put into closet.
Safty ടാങ്കിൻ്റെ കാര്യം വേഗം തീരുമാനം ആകും
😂😂😂
മനുഷ്യനെ പറ്റിക്കാണ് 🤭🤭🤭
ഒരിക്കലുംസോപ്പ് ക്ലോസറ്റിൽ ആകാൻ പാടില്ല.സെപ്റ്റിക് ട്ടാങ്കിലെ ബാക്ടീരിയകൾ നശിച്ച് പോവുകയും ട്ടാങ്ക് നിറയുകയും ചെയും
ഉപയോഗിക്കുന്ന ക്ലോസെറ്റ് ക്ലീനർ ൽ എന്തൊക്കെ ആണ് ഉള്ളത് എന്നു ആലോചിച്ചു നോക്കുന്നത് കൊള്ളാം 😂
Nalla video
Consealed flush tank ഉളളവർ എന്തു ചെയ്യും (ഫ്ലഷ് ടാങ്കിൽ വെക്കാൻ)
Never use soap in the closet.
Enganayalum night anallo kooduthal use cheyyuka ethekke pande video vannittullathanu ktto thanks
വള്ളി കൂട്ടി കെട്ടണ്ട റബ്ബർ ബാൻഡ് ഇടാം
മാതാവ് ഒരു ജോലി തന്നുരക്ഷികേണമേ
കിടിലൻ 👍😊
👍
ഈ ടിപ്പ് ഞാൻ യോജിക്കുന്നില്ല കുറച്ചു കുടി ആലോചിച്ചു നോക്കുക 😄
Closetti upp idalle aarum ....baviyil budhimutt varum .
My god
Soap ഡെയിലി വെക്കണോ ഒരു മിക്സ് എത്ര ദിവസം വരെ വെക്കാം പ്ലീസ് റിപ്ലൈ
👍🏻👌🏻
❤
പൊടി ഉപ്പാനോട് കല്ല് ഉപ്പാനോട് upayogikendath
ഇംഗ്ലീഷ് നന്നായി എഴുതിയിട്ടുണ്ട് മലയാളവും അത് പോലെ ശ്രദ്ധീക്കൂ😅
ശബ്ദം വളരെ കൂടുതലാണ്😮 Recording quality അതി ഭീകരം.
കേൾക്കാൻ വളരെ ബുദ്ധിമുട്ടാണേ😢
സോപ്പും ടൂത്ത് പേസ്റ്റും ഒന്നും ഫ്ലഷ് ടാങ്കിൽ ഉപയോഗിക്കരുത് അത് വേസ്റ്റ് ടാങ്കിൽ ചെന്ന് ബാക്ടീരിയകളേ നശിപ്പിക്കും
ഇത് അത്ര ശരിയായ കാര്യമല്ല.ബാക്റ്റീരിയ നശിക്കും എന്നു മാത്രമല്ല closet ദ്രവിച്ചു പോകും
നോർമൽ ക്ലോസെറ്റിലോ
👍🏻
ഉപ്പ് ഒരു മഹാലക്ഷ്മി ആണ് 😀
NishasMagicWorld channelile copy aanallo
നിങ്ങൾക്കു വേറെ പണിയില്ലേ... ആ ചാനെൽ എന്റെ എത്ര വീഡിയോസ് ഇടാറുണ്ട്... പോയി നോക്ക്.. പിന്നെ ഈ സബ്ജെക്ട് അവർ ഇട്ടിട്ടുണ്ടോന്നു എനിക്ക് അറിയില്ല. ഞാൻ ഇത് വായിച്ചപ്പോൾ കേറി നോക്കി. കണ്ടില്ല... എന്റെ കാര്യം ഞാൻ പറഞ്ഞുന്നെ ഉള്ളൂ......
💪💝
ചേമ്പ്
ഇത്രയും നാൾ അറിയാതെ പോയല്ലോ എന്ന് അവർ പറഞ്ഞു കൊണ്ട് ആണ് വീഡിയോ ഇട്ടത് 😅
അല്ല, അതേവെള്ളമല്ലേ washinum ഉപയോഗിക്കുക. ആരോഗ്യപ്രശനം വരില്ലേ
ഉപ്പ് ബാക്സന സാധനമാണ് ടോയ്‌ലെറ്റിൽ ഉപയോഗിക്കരുത്
ദാരിദ്രം varum
വട്ടാണല്ലേ
ഇതാണ് പണ്ടേ ചോദിച്ചത്.. നിങ്ങളുടെ ടൂത് പേസ്റ്റിൽ ഉപ്പ് ഉണ്ടോ എന്ന് 😂😂😂
😂
Sending support
Ayo soap closteil edan padilla
Tips Allam 👌
Mandatharam
ക്ലോസറ്റിൽ സോപ്പ് പത ചെന്നാൽ പണി കിട്ടും ടാങ്കിനുള്ളിലെ പുഴുക്കൾ ചത്തുപോവും
😢അയ്യേയ്യേ🫣🫣🫣
ഹോട്ടലിലെ ക്ലോസിറ്റ്
പോലേ ആവാതിരിക്കാൻ വല്ല ടിപ്സും ഉണ്ടങ്കിൽ വിടണേ
വൃത്തി ഇഷ്ടം ആണ് അതു കൊണ്ടാട്ടോ
പൌഡർ ഇടുമ്പോൾ സ്പ്രേ അടിച്ചു ഇട്ടാൽ മണം കൂടി കിട്ടില്ലേ 🤣
ഉപ്പ് ഉപയോഗിച്ചാൽ ക്ലോസേറ്റ് ദ്രവിച്ജു പൊട്ടും
തരികിട പരിപാടി
B
Hi
Maskinte valli kettunnakandappol ente kunju parayuvaaa rubber band eduthal pore Ennu😂
Ethonnum shariyalla sorry a
Third tip totally waste, do not put soap into the toilet, it kills bacteria...
സോപ്പ് ക്ലോസെറ്റിൽ ഉപയോഗിക്കാൻ പാടില്ല
Oru rabar ബാൻഡ് ഇട്ടാൽ പോരെ
സോപ്പ് ഉപയോഗിക്കുന്നത് അതിലെ അണുക്കളെ കൊല്ലുമെന്ന് പറയുന്നത്
Ya
കംഫോർട്ടും ഉപ്പും ഞാൻ ഉപയോഗിച്ച് നോക്കി കാര്യമായ ഗുണം ഒന്നും കണ്ടില്ല
ഉപ്പു മഹാലക്ഷ്മിയാണ് ഇത് ടോയ്‌ലറ്റിന്റെ അകത്തുനിന്ന് ഉപയോഗിക്കരുത് നിങ്ങൾക്കറിയില്ലെങ്കിൽ ആരോടെങ്കിലും ചോദിച്ചു നോക്കൂ ചോദിച്ചുനോക്കൂ
Mahalakshmi ye thinnal kuzhappamille ?
@@geethabinu 😂😂
@@geethabinuപ്രസാ ദം തിന്നും ക്ലോസെറ്റിൽ ഇടില്ല , അന്തങ്ങൾക്ക് എന്ത് കുന്തം !
അപ്പോൾ ജയലക്ഷ്മി?
അയ്യോ അയ്യോ ചിരിവരുന്നു . 😂
സോപ്പ് ക്ലോസറ്റിൽ ഉപയോഗിക്കരുത് അണുക്കൾ നശിക്കും ക്ലോസറ്റിൽ വെള്ളം താഴാതെ. വരും
Original harpic uayogikula toilet epozhum puthiyathu pole irikum
ഈ തൊന്നുന്നതൊന്നും സേരിയായി തോന്നുന്നില്ല വേറെ എന്തെങ്കിലും നല്ല ടിപ്സ് ഉണ്ടെങ്കിൽ നന്നായിരുന്നു
സോപ്പ് ക്ലോസെറ്റിൽ ഉപയോഗിക്കരുത്
ഉപ്പു ക്ലോസറ്റിൽ ഇടരുത്
ഉപ്പും മഹാലക്ഷ്മിയാണ്
നിങ്ങളുടെ ഈ വീഡിയോ ശരിയല്ല
കുളിക്കുന്ന സോപ്പ് എല്ലാം ക്ലോസറ്റിൽ ഇടുന്ന
അറിവുള്ളവരോട് ചോദിച്ചു മനസ്സിലാക്കു മോളെ ok
@@omahak.v6510അപ്പോ ദാഹജല മോ
ഒന്ന് വ്യക്തമായി പറയുക തൊണ്ട കൊണ്ടു മാത്രം എന്തോ ടുപ് ടുപ് എന്ന് പറയാതെ pls
കൊണ ,കൊണാന്ന്
ഇതെല്ലാം കൂടി നിൻ്റെ പൂറ്റിലിട്
Sister, do not post this kind of tips....Salt & soap not good for toilet
Oru karyam ariyade video chayyarudh please
Pls search on Google