ദേഷ്യപ്പെടുന്നതല്ല, ദേഷ്യപ്പെടുമ്പോൾ ഉപയോഗിക്കുന്ന വാക്കുകൾ ആണ് പ്രശ്നം‼️

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ย. 2024

ความคิดเห็น • 311

  • @fajeesher3177
    @fajeesher3177 ปีที่แล้ว +178

    ശ്രീ അഭിഷാദ് ഗുരുവായൂർ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച മോട്ടിവേഷണൽ സ്പീക്കറാണ്.
    ഇന്ത്യയിൽ തന്നെ ഇത്ര നർമ്മത്തിലൂടെ മനുഷ്യനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയുംചെയ്ത ഒരു മോട്ടിവേഷണൽ സ്പീക്കർ ഉണ്ടാവില്ല,എന്നാണ് എന്റെ അഭിപ്രായം.♥️♥️♥️♥️💐💐💐💐

    • @SR-em1zn
      @SR-em1zn ปีที่แล้ว +3

      ഒരുപാട് ഇഷ്ടം അഭിഷാദ്

    • @shandrpca
      @shandrpca ปีที่แล้ว +1

      അത് മലയാളം മാത്രം കാണുന്നത് കൊണ്ടാണ്

    • @subairkutasheridreamhome9005
      @subairkutasheridreamhome9005 8 หลายเดือนก่อน

      കറക്റ്റ് സാർ

    • @gamingwithhaco5525
      @gamingwithhaco5525 7 หลายเดือนก่อน

    • @iconicgaming0075
      @iconicgaming0075 6 หลายเดือนก่อน

      Njanum kettittilla

  • @padmajapappagi9329
    @padmajapappagi9329 ปีที่แล้ว +384

    ഏറ്റവും വിഷമം പിടിച്ചിരിക്കുന്ന സമയത്തു സാറിന്റെ ഒരു വീഡിയോ കണ്ടാൽ മതി പിന്നെ എന്തിനാണ് സങ്കടപ്പെട്ടത് എന്ന ഓർമ്മ പോലും ഉണ്ടാവില്ല..... ഹ്യൂമർ മോട്ടിവേഷൻ 🙏🏼🙏🏼🙏🏼ഒരു ക്ലാസ്സ്‌ എങ്കിലും അറ്റൻഡ് ചെയ്യണം... ഇത് തീവ്രമായ ഒരു ആഗ്രഹം ആണ് 😃🙏🏼🙏🏼❤❤

  • @nusaibamoideen5494
    @nusaibamoideen5494 ปีที่แล้ว +88

    അധ് ശെരിയാണ് ക്ലാസ്സ്‌ കേൾക്കലും കമന്റ്സ് വായിക്കലും ഇതുരണ്ടും ഒരുമിച്ച് നടക്കാറില്ല

  • @കണ്ണൂർക്കാരൻ-ല7ഖ
    @കണ്ണൂർക്കാരൻ-ല7ഖ ปีที่แล้ว +131

    എനിക്ക് എത്ര കൂടുതൽ ദേഷ്യം വന്നാലും ഞാൻ ഞാൻ പെട്ടന്ന് പ്രതികരിക്കില്ല ഞാൻ ഒന്നും മിണ്ടാതെ ഇരിക്കും. കുറച്ചു സമയം കഴിഞ്ഞു ഞാൻ ആലോചിച്ചു നോക്കും പ്രതികരിക്കണോ വേണ്ടയോ എന്ന് . വേണമെങ്കിൽ മാത്രം പ്രതികരിക്കും

    • @SunithaPs-pb3bm
      @SunithaPs-pb3bm 7 หลายเดือนก่อน +3

      Oh.. Great

    • @sithararanjith409
      @sithararanjith409 7 หลายเดือนก่อน +19

      ഞാനും അങ്ങനെയായിരുന്നു പക്ഷേ അറിയാത്ത കാര്യങ്ങൾക്ക് പോലും ഞാൻ കുറ്റക്കാരിയായി തുടങ്ങിയപ്പോൾ പ്രതികരിച്ചു തുടങ്ങി

    • @saibabasheer821
      @saibabasheer821 4 หลายเดือนก่อน +1

      Orotta sentence il ithyadhikam 'njan' use chythath enithaanenna njaan aaloikane😂😂😂😂😂

    • @trazeff5379
      @trazeff5379 2 หลายเดือนก่อน

      ​@@sithararanjith409me too

  • @riyaskt8003
    @riyaskt8003 ปีที่แล้ว +273

    ദേഷ്യം എല്ലാവർക്കും വരും, അത് കഴിഞ്ഞ് പിന്നെ എന്ത് പറഞ്ഞിട്ടും കാര്യമില്ല.
    അപോൾ പറയുന്ന വാക്കുകൾ സൂക്ഷിച്ചില്ലെങ്കിൽ ബന്ധങ്ങളിൽ വിള്ളൽ വരും

  • @saneeshac5451
    @saneeshac5451 ปีที่แล้ว +19

    ടെൻഷൻ അടിച്ചിരിക്കുന്ന സമയങ്ങളിൽ സാർ ന്റെ video വീഡിയോ തെരഞ്ഞു കണ്ടുപിടിച് കാണും.. ഒറ്റക്കിരുന്നു ചിരിക്കും.. പൊളിയാണ് 🙏❤️

  • @rafimp3452
    @rafimp3452 ปีที่แล้ว +47

    ഇത്രയും തമാശ പറയുന്ന മോട്ടിവേഷൻ speakere ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല,sir nte തമാശ കേൾക്കാൻ പ്രത്യോക രസമാണ്, സന്തോഷമാണ് ,fully positive person

  • @Anjooraan.07
    @Anjooraan.07 ปีที่แล้ว +288

    പെട്ടന്ന് ദേഷ്യപ്പെടുകയും പിന്നീട് വേണ്ടായിരുന്നു എന്ന് ചിന്തിക്കുകയും ചെയ്യുന്ന ഞാൻ ഇതൊന്ന് പരീക്ഷിച്ചു നോക്കട്ടെ....

  • @minimolprasad4096
    @minimolprasad4096 ปีที่แล้ว +72

    😅😅😅എന്റെ പൊന്നേ ചിരിച്ചു ചത്തു 😀😀ശരിയാട്ടോ ഇമോഷനും ശ്രദ്ധിക്കലും കൂടി നടക്കില്ല. ഒരുപാട് പ്രാവശ്യം കാണേണ്ടി വന്നു full കണ്ടു തീർക്കാൻ 😀😀😀👍👍💞💞💞

  • @Clever-ideas
    @Clever-ideas ปีที่แล้ว +84

    നമ്മൾ പ്രകോപിതരാകാം മറ്റുള്ളവർ നമ്മെ പ്രകോപിപ്പിക്കാം, അതിൽ പെടാതെ ഇരിക്കാൻ സ്വയം തീരുമാനിക്കണം മുന്നേ..

    • @marythomas7
      @marythomas7 ปีที่แล้ว

      😅😮😅😮😮😅

    • @Arabhi2468
      @Arabhi2468 ปีที่แล้ว

      ​@@marythomas7ok

  • @sheejaaksheejaak4524
    @sheejaaksheejaak4524 ปีที่แล้ว +4

    സത്യം..... ഈ വീഡിയോ മനസ്സിന്റെ ഭാരം വല്ലാതെ കുറയുന്നു. .. എനിക്കെന്റ് വിഷമം കാരണം ന്നേ നിയന്ത്രിക്കാൻ കഴിയാറില്ല... ചില കോമഡി വീഡിയോ ആണെന്റെ സന്തോഷം ❤

  • @sha15016
    @sha15016 ปีที่แล้ว +127

    ദേഷ്യം മൂർദ്ധാവസ്ഥയിൽ എത്തുമ്പോൾ തലച്ചോറ് നിന്നുപോകുന്നു-പകരം നാവു പിടഞ്ഞെഴുന്നേൽക്കുന്നു :)

    • @abdullathayyil1822
      @abdullathayyil1822 ปีที่แล้ว +2

      🌙💚
      ‎عيدكم *مبارك.....* *تقبل* الله منا *ومنكم صالح الأعمال* 🤲🏽

    • @AdamM-pn6de
      @AdamM-pn6de 10 หลายเดือนก่อน

      Correct 👍

  • @jeenaratheeshakashalan864
    @jeenaratheeshakashalan864 ปีที่แล้ว +6

    ഈ മനുഷ്യൻ ഭയങ്കര സംഭവം ആണ് ട്ടോ😂😂❤❤🎉

  • @noorpmna3826
    @noorpmna3826 ปีที่แล้ว +31

    പ്രകോപിതനാകൂല എന്ന് എത്ര ഉറപ്പിച്ചാലും ചില നേരത്ത് കയ്യീന്ന് പോണ ഞ്യാൻ...

  • @threedstar
    @threedstar ปีที่แล้ว +22

    Super!!താങ്കൾക്കു വളരെ നല്ല humour sense ഉണ്ട്‌. ഇനിയും ധാരാളം വീഡിയോസ് പ്രതീക്ഷിക്കുന്നു!!

  • @sidnhet8
    @sidnhet8 5 หลายเดือนก่อน +1

    ഇതൊരു നല്ല ചിന്തയാണ് ! ഇടക്കിടക്ക് കേൾക്കുന്നത് നല്ലതാണ് ! ജീവിതത്തിൽ ദിവസവും നേരിടുന്ന ഒരു കാര്യവുമാണ് ഇത് .

  • @sajithathambu8567
    @sajithathambu8567 ปีที่แล้ว +5

    Wow... എനിക്ക് ഉള്ള ക്ലാസ്സ്‌ പോലെ.... ഞാനും ഇങ്ങനെ ആണ് ആദ്യം ചിന്തിക്കില്ല പിന്നെ ചിന്തിക്കുമ്പോൾ എല്ലാം കയ്യീന്ന് പോയിട്ടുണ്ടാവും 😂😂😂... ഇനി ഒന്നു ശ്രമിക്കാം... Think first 👍🏻🙏

  • @sabithariyas4403
    @sabithariyas4403 ปีที่แล้ว +20

    ഞാനും ദേഷ്യപ്പെടുമ്പോൾ ഭയങ്കരമായി പോകുന്നു..... ചിലപ്പോ തെറിയും...... ഇനി ശ്രദ്ധിക്കും 😂

  • @sreejasuresh1893
    @sreejasuresh1893 ปีที่แล้ว +20

    ചിരിക്കിടയിലും ചിന്തിക്കാൻ ഒരുപാട് ഉണ്ട്.

  • @honeys6203
    @honeys6203 9 หลายเดือนก่อน +2

    സാർ വളരെ മനോഹരം സാറിന്റെ പ്രെസെന്റഷൻ എല്ലാം...❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @junaijunai6
    @junaijunai6 ปีที่แล้ว +4

    പ്രകോപിതനായതിൽ ഒരിക്കലും തിരിച്ചു വരാത്ത ഒരു സുന്ദരമായ മുഹൂർത്തം നഷ്ടപ്പെട്ട ആളാണ് ഫ്രാൻസ് ക്യാപ്റ്റനായിരുന്ന സിനദിൻ സിദാൻ.
    ദുഃഖ സന്തോഷ സമ്മിശ്രമായ വികാരത്തോടെ തല ഉയർത്തിപ്പിടിച്ചു കാണികളെ കൈ വീശി കാണിച്ചു അവസാന മത്സര ശേഷം വിട വാങ്ങേണ്ട സിദാൻ തല താഴ്ത്തിപ്പിടിച്ചു പുറത്തേക്ക് നടന്ന ആ നിമിഷം വല്ലാത്തൊരു വേദനയോടെ അല്ലാതെ ഓർമിക്കാൻ പറ്റില്ല.
    ഒന്ന് നിയന്ത്രിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന് അങ്ങനെ ഒരവസ്ഥ വരില്ലായിരുന്നു.

  • @santhoshkaladh
    @santhoshkaladh ปีที่แล้ว +2

    ningal endhu manushyan aanu... I heard all your wonderful talks....🎉 Really an amazing gem i ever met... Ummmmma... Bro

  • @ummulbishar3908
    @ummulbishar3908 ปีที่แล้ว +16

    സത്യം പറഞ്ഞാൽ ഇതൊന്നും എനിക്ക് വർക്ക്‌ out ആകുന്നില്ല പെട്ടന്ന് ദേഷ്യം വരും കരയും സോറി പറയും

  • @sreekumarimr6217
    @sreekumarimr6217 ปีที่แล้ว +12

    സാർ ന്റെ ക്ലാസ്സ്‌ എനിക്ക് ഒത്തിരി ഇഷ്ടം ആണ്

  • @umkutty8722
    @umkutty8722 ปีที่แล้ว +3

    നാനും ഇങ്ങനെയാണ് നല്ലതു എല്ലാവർക്കും പറഞ്ഞു കൊടുക്കും ഇദ് ഒന്നും ജീവിധത്തിൽ പകർത്തില്ല 😂😂

  • @sushamagnair1427
    @sushamagnair1427 ปีที่แล้ว +7

    ഈയടുത്താണ് താങ്കളുടെ ഒരു വീഡിയോ കാണാൻ ഇടയായത്. തുടർന്ന് കുറെ വീഡിയോസ് സെർച്ച്‌ ചെയ്തു കണ്ടു. ഒട്ടും മുഷിപ്പില്ലാതെ തന്നെ. എനിക്ക് ഒരുപാട് ഇഷ്ടമായി. നല്ല പ്രസന്റേഷൻ. കേട്ടിരുന്നു പോകും

  • @satheeshcreativity6616
    @satheeshcreativity6616 ปีที่แล้ว +4

    പലരുടെയും മോട്ടിവേഷൻ ക്ലാസ്സ്‌ ഞാൻ കേട്ടിട്ടുണ്ട്
    പക്ഷെ കാര്യങ്ങൾ തമാശ രൂപത്തിൽ പറഞ്ഞു ചിരിപ്പിക്കുന്ന അൻഷാത് സാറിനെ ഒരുപാടിഷ്ടം 🥰

  • @HarryPotter-hg3qv
    @HarryPotter-hg3qv ปีที่แล้ว +30

    Sir ഒരു അത്ഭുതമാണ് എനിക്ക്.. തകർന്നിരിക്കുന്ന എന്റെ ഹൃദയത്തിന് ഒരു ആശ്വാസമാണ് സർ ന്റെ ഒരോ വീഡിയോസ് ഉം 🥲

  • @nishnaisha2916
    @nishnaisha2916 ปีที่แล้ว +12

    I have few favorite motivators. jay shetty ,sandeep maheshwari and now I started to feel like you are the next person to be in my list ,sir❤

  • @zainushari12
    @zainushari12 ปีที่แล้ว +8

    ശ്യോ ഇങ്ങേരു ചിരിപ്പിച്ചു കൊല്ലും 😂😂

  • @latheeshpkpilakkandy6640
    @latheeshpkpilakkandy6640 ปีที่แล้ว +9

    Correct ആണ് sir... 👍👍

  • @rajipk5372
    @rajipk5372 ปีที่แล้ว +1

    താങ്കളെയാണ് ഞാനിപ്പോൾ ഇമിറ്റേറ്റ് ചെയ്തുകൊണ്ടിരിക്കുന്നത് താങ്കൾ ഒരു സംഭവാണ് സ്റ്റാ

  • @JkMusix-mb8yn
    @JkMusix-mb8yn ปีที่แล้ว +6

    ഈ ചോദ്യത്തിന് ഉത്തരം തന്നെയല്ലേ താങ്കളുടെ attitude ❤.. ഉണ്ണി മുകുന്ദനെ direct ചെയ്യാതെ അതൊരു example ആക്കി വിവരിച്ചു.. താങ്കൾ അത് മുൻകൂട്ടി കണ്ടു.. Anyway.. Thankaloru brilliant person ആണ് 🥰💞😍❤️ hat's of U 😍✨️

    • @jus-in-bts
      @jus-in-bts ปีที่แล้ว +1

      സത്യം 👍🏻👍🏻

    • @fasilasameer356
      @fasilasameer356 8 หลายเดือนก่อน

      Sathyam

  • @kichappikichu6140
    @kichappikichu6140 ปีที่แล้ว +10

    Hi Sir. Sarinde Motivation Class Enik Orupad Ishttaman🥰

  • @kunjikkili_kilikkoodu3767
    @kunjikkili_kilikkoodu3767 ปีที่แล้ว +3

    Sirnte short video aanu njan aadhyamayi knduthudangiyath. Pinne pinne ella videosum njan kanan thudangi. Chirikkanum athilupari chinthikkanum und. Chila videos kanumpol chirichu chirichu vayyandavum. So enikku sirnte ella classum ishttamanu.

  • @mujeebrahman2391
    @mujeebrahman2391 ปีที่แล้ว +5

    സാർ ഒരു വെറൈറ്റി സംഭവമാണ് ❤❤❤

  • @ThansiFarsana
    @ThansiFarsana 7 หลายเดือนก่อน +1

    You're amazing person sir❤❤❤

  • @sirajelayi9040
    @sirajelayi9040 ปีที่แล้ว +5

    ദേഷ്യത്തിന് കയ്യും കാലും വെച്ചതാണോ ഞാൻ എന്ന് പലപ്പോഴും ഓർക്കാറുണ്ട്

  • @Dragon_lilly22
    @Dragon_lilly22 ปีที่แล้ว +22

    😆😆😆😂നല്ല പോലെ ചിരിച്ചു കൂടെ അതുപോലെ ചിന്തിപ്പിച്ചു 😍🥰Valuable and True words....ഇന്നത്തെ ചില waste skits കണ്ട പോലും ഇങ്ങനെ ചിരി വന്നിട്ടില്ല.. 😂😂😂You are an Excellent Speaker... 🥰🙏

  • @lollipop2621
    @lollipop2621 ปีที่แล้ว

    കോപം സന്തോഷം ഇതല്ലാം വികാരമാണ് ഇത് പ്രഘടിപ്പിക്കണ്ട സമയത്ത് വർക്കൗട്ടാവും 'അങ്ങിനെയല്ലേ വേണ്ടത്

  • @sruthiavinash3404
    @sruthiavinash3404 ปีที่แล้ว +2

    ന്റെ പൊന്നു സാർ... നിങ്ങളെ എന്നെങ്കിലും ഒന്ന് നേരിട്ട് കാണാൻ പറ്റിയിരുന്നു എങ്കിൽ 🙏

  • @rahultechy6344
    @rahultechy6344 ปีที่แล้ว +5

    സാർന്റെ ക്ലാസ് നല്ല ക്ലാസ് ആൻ. സാർ ഞങ്ങളുടെ സ്കൂൾ വന്നിട്ടുണ്ട്. നല്ല ക്ലാസ് അയിരുന്നു സാർ. 👍

  • @haifajafar9683
    @haifajafar9683 ปีที่แล้ว +1

    Sir ne ink bhayakara ishta?. Sirte class yevide vannal kelkaam? Pls reply?

  • @alanvloggy1761
    @alanvloggy1761 หลายเดือนก่อน

    ❤the legend motivater of Kerala.

  • @rejicairies
    @rejicairies ปีที่แล้ว +46

    Your class is not only motivational but also entertaining

  • @sheebaambattu1192
    @sheebaambattu1192 ปีที่แล้ว

    സാറിന് ഇത്രയും ചിരിക്കാൻ കഴിയുന്നതും ചിരിപ്പിക്കാൻ കഴിയുന്നതും ഒരു അനുഗ്രഹം തന്നെ

  • @nishadnishad5617
    @nishadnishad5617 ปีที่แล้ว +1

    വളരെ നല്ല അവതരണം 🎉🎉

  • @Ri_Things.
    @Ri_Things. ปีที่แล้ว +5

    ഉദാഹരണ സിംഹമേ🙏🙏🙏🤣🤣🤣🤣🤣

  • @afzsisters5728
    @afzsisters5728 ปีที่แล้ว +3

    Hi abika class valare intresting aanu ellam kelkan shramikarunt😊 ente husbentinte priya suhrthanu abika ur great motivater👏👏

  • @yashworld6698
    @yashworld6698 ปีที่แล้ว +2

    എന്റെ പൊന്നെ എങനെ സാധിക്കുന്നു ഇതൊക്കെ 😂😂😂👍🥰

  • @abbasmb1116
    @abbasmb1116 2 หลายเดือนก่อน

    May God give you long life 🙏

  • @sulushabz
    @sulushabz ปีที่แล้ว +3

    Aware aavan ini try cheyyanm ...👍

  • @jibinjibu3590
    @jibinjibu3590 ปีที่แล้ว +2

    Full video plz

  • @mhbcreations
    @mhbcreations ปีที่แล้ว

    MH MH Emmacheee" ee seen ormmavannu😂😂👌👌
    Thinking + imotion🎉

  • @akhilalex7930
    @akhilalex7930 ปีที่แล้ว +1

    Inganeyulla trainermar undavendathu valarae avashyamanu especially ippozhathae kalathu.... Alukal chirikkanum chinthikkanum karanam akunnu

  • @Renjini-h9y
    @Renjini-h9y ปีที่แล้ว

    Cls kandal.. Ella vishamangalum maarum.... Thanks 🙏. Sir

  • @jus-in-bts
    @jus-in-bts ปีที่แล้ว +4

    ഇന്റെ പടച്ചോനെ ഇങ്ങളെ എന്തൊക്കെ ആണ് ❤❤❤

  • @sruthisajeesh4922
    @sruthisajeesh4922 ปีที่แล้ว

    Sir enikke sangadam varubol sirnte motivation video kaanum kurache korayam sangadam super sir

  • @shainysvlog207
    @shainysvlog207 ปีที่แล้ว +2

    Ente ponno chirichu chathu👍🏻👍🏻👍🏻😀😀😀😀

  • @renyvinu7800
    @renyvinu7800 ปีที่แล้ว +2

    Supperb👏👏well said👍👍

  • @abdulsalim9967
    @abdulsalim9967 ปีที่แล้ว +2

    👍👍.... സൂപ്പർ

  • @knownfacts7004
    @knownfacts7004 ปีที่แล้ว +12

    ഇതൊക്കെ എങ്ങനെ സാധിക്കുന്നൂ...🎁

  • @jancyanil9318
    @jancyanil9318 7 หลายเดือนก่อน +1

    👍motivation class.

  • @Kenza499
    @Kenza499 ปีที่แล้ว +1

    ഇപ്പോ എവിടെ തിരിഞ്ഞാലും motivator😮

    • @JhonnyWalker-fh9ot
      @JhonnyWalker-fh9ot 8 หลายเดือนก่อน

      Athil yenthane problem ippol daily yethra yethra suside kal aane nadakkunne igane ulla classukal orupad mattam varuthhum nammalil

  • @dinkuminkuvlog
    @dinkuminkuvlog ปีที่แล้ว +39

    പെട്ടന്ന് ദേഷ്യം വരുന്ന ഞാൻ 🤭... ഏതായാലും സാറിന്റെ ക്ലാസ് കേട്ടതല്ലേ ഇനി ചിന്തിച്ചിട്ട് ദേഷ്യപ്പെടണോ വേണ്ടയോ എന്ന് ചിന്തിച്ചു ആ സിറ്റുവേഷൻ തന്നെമാറി പോയി സാറെ 😄

    • @shabnaranjith124
      @shabnaranjith124 ปีที่แล้ว +1

      നല്ല മൂഡിൽ ഇരിക്കുന്ന സമയത്തു സ്വയം വിചാരിച്ചു നമ്മുടെ braininodu പറയുക ഇനി ഇങ്ങനെ ഒരു സിറ്റുവേഷൻ വന്നാൽ ഒന്ന് ചിന്തിച്ചേ മറുപടി പറയു എന്ന്.. Try cheythu നോക്കു ..

  • @seema263
    @seema263 ปีที่แล้ว +3

    Correct. Nice to hear you and your humour sense great👏🏻👏🏻

  • @aayishamehrin4491
    @aayishamehrin4491 ปีที่แล้ว +3

    Sir ..i do believe in karma..njn always wanted some answer for this question.please nde comment vayikuanel reply ayakkane.pls.makkalk mosham childhood kodukna parentsne makkal engane snehikum.avare mattorale pole treat cheydu avarde jvdam thakarkan nokunna allengil moshamayt perumarunna inlaws friends societyl mattulla alkarod nammal engane deal cheyyum.

    • @888------
      @888------ ปีที่แล้ว

      മദ്രസ്സ പഠനം ഉപയോഗിക്കുക 😀❤️

  • @tiffany_97
    @tiffany_97 ปีที่แล้ว +1

    Sir. Full video idamo ini muthal

  • @sarathcrcr9380
    @sarathcrcr9380 9 หลายเดือนก่อน

    Such a man........ U r great ❤

  • @mansoorka.dhosth
    @mansoorka.dhosth ปีที่แล้ว +2

    നിങ്ങളുട എല്ലാ വീഡിയോയും കാണും എല്ലാം സൂപ്പർ

  • @naturefascinator
    @naturefascinator 9 หลายเดือนก่อน

    Malappuram Tribal area യിൽ ഉള്ള govt. സ്കൂളിലേക്ക് sir ന് വന്നു class കൊടുക്കാനൊക്കുമോ sir...

  • @MySelf-m4i
    @MySelf-m4i ปีที่แล้ว

    Amazing ur way of thinking sir❤

  • @jaleelca1562
    @jaleelca1562 ปีที่แล้ว +3

    Hi sir😊

  • @techntravel1212
    @techntravel1212 ปีที่แล้ว +1

    ആശാൻ 😍😍😍😍

  • @rajalekshmiu6741
    @rajalekshmiu6741 ปีที่แล้ว +2

    God bless you dear 🤩

  • @pulsofplus8374
    @pulsofplus8374 ปีที่แล้ว +4

    I CA schoolile class idumo sir

  • @saleemkp2452
    @saleemkp2452 9 หลายเดือนก่อน

    Wah....fantastic❤❤❤❤

  • @abdulsathar7205
    @abdulsathar7205 ปีที่แล้ว

    Great messages

  • @lalithaksd3778
    @lalithaksd3778 ปีที่แล้ว

    Abhishadh sir a best entertainer along with motivation....

  • @jasmijasmi3111
    @jasmijasmi3111 9 หลายเดือนก่อน

    Sir poliya..
    u r awesome... ❤❤

  • @beenajohns861
    @beenajohns861 ปีที่แล้ว +2

    Well said Sir.....

  • @tprafeek1988
    @tprafeek1988 ปีที่แล้ว +2

    Superb!!

  • @suharasuhara6828
    @suharasuhara6828 ปีที่แล้ว +3

    Egal supper anttooo💞 onnum parayanillaaa ❤ Egal chirippich kollum💕adhappo endavaaa💖 👍😀😀😀

  • @SumayyaSaifu
    @SumayyaSaifu ปีที่แล้ว

    Endhoru പോസിറ്റിവ് എനർജി കിട്ടുന്നത്‌ sir ഒരു സംഭവം തന്നെ 😊😊

  • @anandsagarkj
    @anandsagarkj ปีที่แล้ว +5

    Hello sir, please give updates about your upcoming classes

  • @vahidasalim2227
    @vahidasalim2227 ปีที่แล้ว +1

    Alhamdulillah jasaakkallah khair 🤲🏻🤲🏻🤲🏻

  • @saboorasabu5975
    @saboorasabu5975 ปีที่แล้ว

    അള്ളോ ചിരിച്ചു ചിരിച്ചു ഇല്ലാണ്ടായി 😂😂😂😂😂😂

  • @shemeerashemi5948
    @shemeerashemi5948 ปีที่แล้ว +3

    Hi sir

  • @saranyareghu3378
    @saranyareghu3378 ปีที่แล้ว +3

    Good👍👍👍👍👍👍 thank you❤❤❤❤❤ love you mind touching motivation

  • @Belite-y4z
    @Belite-y4z 9 หลายเดือนก่อน

    Vere level anna❤❤

  • @maindian1235
    @maindian1235 ปีที่แล้ว

    Abhishadkante എപ്പോഴും രസകരമായ ക്ലാസ്സ്‌ ആണ്....... Keep it up.....❤🎉 from Auh...

  • @Trv_o7
    @Trv_o7 ปีที่แล้ว +1

    Good one...!!👍
    Nice presentation ❣️

  • @aswanidharan7558
    @aswanidharan7558 ปีที่แล้ว +3

    Adipoli adipoli ye balance kalakkatha nirase ullu

  • @user-pv1bd5yu5s
    @user-pv1bd5yu5s ปีที่แล้ว

    സത്യം

  • @archana7620
    @archana7620 ปีที่แล้ว +5

    ❤️

  • @SajnaK-gz4ls
    @SajnaK-gz4ls ปีที่แล้ว

    In the world u one and only

  • @shabanajisam4887
    @shabanajisam4887 ปีที่แล้ว +1

    Ithu sheriyaanu

  • @SreedeviKK-n1p
    @SreedeviKK-n1p 8 หลายเดือนก่อน

    ഒത്തിരി ചിരിച്ചു. Sir

  • @malootymalu853
    @malootymalu853 ปีที่แล้ว +1

    🤣🤣👌👌Everyone has problems with thinking and imotion not working together.. right 🤕🤕👍👍👍🥰🥰weldone sir.. Great job

  • @abdulsamad-mq1rh
    @abdulsamad-mq1rh ปีที่แล้ว

    Thank you