ഞാൻ ഖത്തറിൽ ആണ് എത്ര തിരക്ക് ഉള്ള പണി ആയാലും ചേച്ചിയുടെ വീഡിയോ നോട്ടിഫിക്കേഷൻ വന്നാൽ അപ്പോ തന്നെ അത് കാണും കാരണം ഭയങ്കര ഇഷ്ടം ആണ് ഓരോരുത്തന്മാരെ ചൊറിയുന്നത് കാണാൻ ചിരി വരും
ആന്റോ NDA കാരന്‍ ആയിരുന്നു BDJS ആയിരുന്നു ഇപ്പഴും അത് തന്നെ ആണ്. Anto യുടെ ഒക്കെ സ്ഥിരം സന്ദര്‍ശക ആയിരുന്നു അവരുടെ കൈയിൽ നിന്ന് വണ്ടി കൂലിയും വാങ്ങി ആയിരുന്നു യാത്ര. മധ്യതിരുവിതാം കൂറിലെ ഒരു പിതാവിന്റെ അടുക്കലും അവർ എത്തിയത് കേട്ടിട്ടുണ്ട് ആളുടെ പേരിലെ കേസുകളില്‍ enforcement അന്വേഷണം നടക്കാതെ ഇരിക്കാൻ ആയിരിക്കണം അവിടെ കയറി ഇറങ്ങിയത്
സത്യം പറയട്ടെ,, വല്യ നേതാവ് ഒക്കെ ആയിരിക്കും,, പക്ഷേ ഒരു നിലവാരവും ഇല്ല്യ ട്ടോ, കഷ്ടം തന്നെ,, ഒരു എലെക്ഷൻ സമയത്ത് ഇവര് ഇറങ്ങിയത് ആലോചിക്കുമ്പോൾ,, ഹോ, വയ്യ, സമ്മതിച്ചു തന്നിരിക്കുന്നു, 🙏
ഈ സുനിത ചിരിപ്പിച്ചു കൊല്ലും 😂
സനാതന ധർമ്മത്തിന്റെ പേരിൽ അധാർമിക പ്രവൃത്തികൾ നടത്തുന്ന ബിജെപി നേതാക്കൾ
എല്ലാം കൂട്ടു കച്ചവടം, ഒരു ത്രില്ല് സിനിമ കാണുന്ന പ്രതീതി, സുനിത,,,,, ബിഗ് സല്യൂട്ട്
സല്യൂട്ട് പറയാൻ അവര് എന്ത് മഹത്തായ കാര്യമാണ് പറഞ്ഞത്
@@funentertainmentinfo5772😢
ശോഭേച്ചി ഇനി ആ കണ്ണിൽ കണ്ട ലിസ്റ്റ്..SORRY... കൺകരണ്ട് ലിസ്റ്റും കൂടി ഈ കൂട്ടത്തിൽ പുറത്തുവിടണം 😂😢
അപ്പോ ശഹീദ് ഭഗത് സിംഗനോ😂
@@MalayalaDiaryAddeham Shaheed aayille. 😂 Ini jeevich irikunna Bhagat Singane pidikanam
ബി ജെ പി യിലെ വൈസ് പ്രസിഡന്റിന്റെ സംസ്കാരം അതും വനിതാ നേതാവിന്റെ സംസ്കാരം അതാണെങ്കിൽ അണികളുടെ സംസ്കാരം പറയണോ?
❤ 😂 🎉 👍 🥰 🙏
പേര് കമലാക്ഷി , കണ്ണ് കോങ്കണ്ണ് .
അവരുടെ സംസ്കാരത്തിന് എന്തുപറ്റി
എല്ലാം എല്ലാം പുറത്തു വരട്ടെ... അഭിനന്ദനങ്ങൾ സഹോദരി ❤️
@@SudhirajSuseelഅടിമ 👏😂
ഇവളെ ഒക്കെ നേതാവ് ആയി കാണുന്ന അണികളുടെ
അവസ്ഥ 🤣🤣🤣
You..ANTHAM FOOL
@sindhukr383 yes.. u antham sangii.. theetta sangii??
ലീഗ് നേതാക്കളുടെ മുന്നിൽ വനിതാ നേതാക്കൾ കുനിഞ്ഞു കൊടുക്കുന്നതുപോലെ എന്തായാലും വരില്ല
@sശോഭ ചേച്ചി പിന്നെ മറുപടി പറയുന്നില്ല indhukr383
@@SwalihSwalih-kh4zv ഇവർ വടകരയിൽ p ജയരാജന് വേണ്ടി പ്രസംഗിച്ചു ,ഒരു സിപിഎം കാരൻ പറഞ്ഞതാണ് പതിനായിരം വോട്ട് പോയി എന്ന് .
ചാണകഡാൻസിൽ, ഇന്നലെ മുതലാളി സ്കോർ ചെയ്തു😂 ഇന്ന് ശോഭ സ്കോർ ചെയ്തു😂
എന്തൊക്കെ ചീഞ്ഞു നാറുന്നുണ്ടല്ലോ സുനിതേച്ചി പാവം ഷൂ ജയ പെട്ടു
Sudappi team engane aanu masakolli aano dhivasakooli aano
നിനക്ക് ശാഖയിൽ എങ്ങനെ ആണോ അങ്ങനെ @@Rahulindian744
സുനിതയുടെ കമ്മി സ്നേഹം ഇപ്പോൾ കുറഞ്ഞു വരുന്നു
keep it up
❤️❤️❤️❤️
ആ ഫോൺ സന്ദേശം ഒന്ന് ഹൈലൈറ്റ് ചെയ്തേ 25 ലക്ഷം രൂപ 😂
എനിക്ക് വയ്യ ചിരിച്ച് മടുത്തു😂😂😂
ഇതിന്റെ മറുപടി വന്നിട്ടുണ്ട് 🤣🤣നല്ല രസം സുജയ ഇരുന്ന് ഉരുകുന്നു
കേരള സമുഹത്തിലെ കുഷ്ടം ശോഭ സുരേന്ദ്രൻ
നാണമില്ലെങ്കിലും, മാനം ഒട്ടുമില്ല ശോഭ ചേച്ചിക്ക്..😀
ഒരു മിനിമം നിലവാരം എങ്കിലും വേണ്ടേ?അതിവർക്കില്ല...
ഇങ്ങിനെ പറഞ്ഞു പറഞ്ഞു. ഒരു രാഷ്ട്രീയ ജീവിതം തീർത്തു..എന്റെ ശോഭ ചേച്ചി.😅
ഒരു രക്ഷയും ഇല്ല സാഹചര്യങ്ങൾക്ക് അനുസരിച്ച് ബിറ്റ്😂😂😂 നമിച്ചു.🙏🙏🙏👍
മഞ്ഞൾകിളിയുടെ മൂളിപ്പാട്ടുണ്ടേ എന്ന ഗാനം എല്ലാവര്ക്കും വേണ്ടി വെടിക്കെട്ട് ചെയ്യുന്നു 😜😜😜
വിശ്വാസ്യത നഷ്ടപ്പെട്ട ഒരു നേതാവായി ശോഭാസുരേന്ദ്രൻ മാറിയിരിക്കുന്നു 😢😢😢
100% കള്ളി
ഞാൻ ഖത്തറിൽ ആണ് എത്ര തിരക്ക് ഉള്ള പണി ആയാലും ചേച്ചിയുടെ വീഡിയോ നോട്ടിഫിക്കേഷൻ വന്നാൽ അപ്പോ തന്നെ അത് കാണും കാരണം ഭയങ്കര ഇഷ്ടം ആണ് ഓരോരുത്തന്മാരെ ചൊറിയുന്നത് കാണാൻ ചിരി വരും
Njanum angane thanne
ഞാനും
ഖത്തറിൽ ജോലി ഒഴിവ് ഉണ്ടോ 😄
ഈ വിവരം കെട്ട കോമരത്തിനും ഫാൻസോ കാലം പോയ പോക്കേ.
@@CharlyThomas-e8dപോ... പഹയാ.... ഞാനും ഓളെ ഫാനാ.... 🤣
സംഘികൾ എന്ത് അവതരിപ്പിച്ചാലും അതിൽ കഴ അത്യാവശ്യമാണ്. ആൻ്റോ മൂന്ന് കോടി കൊടുത്ത് സെറ്റിൽ ചെയ്തിരുന്നെങ്കിൽ മഞ്ഞൾ കൊണ്ട് രാജ്യത്തെ ഭരിച്ചേനെ😅😂
ശോഭ ചേച്ചി കുറച്ച് കഞ്ഞി എടുകട്ടെ...😂
എന്തക്ക കാണാൻ കിടക്കുന്നു...😅
കാണാൻ എന്താ കാഴ്ചബംഗ്ലാവോ ?
@MasterCraft-g8l ഏതാണ്ട് അതേ പൊലക്കതന്നെ..
ഇത്രയും കാര്യങ്ങളൊക്കെ നേരത്തെ അറിയാമായിരുന്നെങ്കിൽ എന്തുകൊണ്ട് മറച്ചു വെച്ചു
എന്തൊക്കെ ഈ ശോബേച്ചി ഈ പറയുന്നത് പണ്ട് മനോരമ ചാനലിൽ ഷാനിയോട് ഹിന്ദി അർഥം പറഞ്ഞ ട്രോൾ ഓർക്കുന്നു😂
ഷാനീ... ഇത് ചെറിയ കളിയല്ല....😅😅
ChanKamnashiekkette
ഇപ്പോൾ മനസിലായി എങനെ റിപ്പോർട്ടർ tv bjp കു favour ആയി കാണിക്കാൻ സുജയാ എല്ലാരും വട്ടം ഇട്ടു നടക്കുന്നത്
എല്ലാം കൂട്ടു കച്ചവടം, ഒരു ത്രില്ല് സിനിമ കാണുന്ന പ്രതീതി, സുനിത,,,,, ബിഗ് സല്യൂട്ട് ❤❤❤
ഈ ചേച്ചിയല്ലേ ഗ്യാസിനു വില കൂടി എന്ന് പറഞ്ഞു സമരം ചെയ്തത് 😂😂😂
😆😆
ആരാണ് ഈനാംപേച്ചി ,
ആരാണ് മരപ്പട്ടി എന്ന് ഞങ്ങൾക്ക് അറിയാം
😂😂😂😂
ഈ ചാനലും മുതലാളിയും, ശോഭയും എല്ലാം പൊതുശല്യം ആണ്, എല്ലാം ഒരുമിച്ചു തുലഞ്ഞാൽ അത്രെയും സന്തോഷം
ഫോട്ടോ ഉണ്ടോന്ന് വെല്ലുവിളിചതിന് ശേഷം ബാക്കി കാണുമ്പോൾ ഇവളുടേ സത്യസന്ധത കണ്ടു ചിരിക്കാതെ കാണാൻ പറ്റില്ല 😂😂😂
500ൽ നിന്ന് രണ്ട് പൂജ്യം കുറച്ചാൽ ഒരു കുറവും വരില്ല.500 തന്നെ ഉണ്ടാവും
കുറക്കുക എന്നല്ല പറഞ്ഞത് വെട്ടിക്കളയുക എന്നാ
കുറക്കലും വെട്ടലും രണ്ടും രണ്ടാണ്
😅😅😅
സുനിതാ ഇത്തിരി സെൻസർഷിപ്പ് ഒക്കെ ആവാം കേട്ടോ😂
ഇങ്ങനെ റോസ്റ്റാമോ😂
ശോഭ സുരേന്ദ്രൻ നിന്നേ കണ്ടാൽ അറപ്പ് ആവുന്നു അത്രയും വിർത്തികെട്ട മുകവും നിൻ്റെ ശബ്ദവും
ലൈവ് നടക്കുമ്പോൾ സുജയയെ മീഡിയേറ്റർ ആക്കണം 🎉🎉🎉🎉
ശോഭേച്ചി | Loveyou... You are our leader...❤🎉❤🎉
അടുക്കളയിൽ കയറിയാൽ ആരെങ്കിലും ഫോട്ടോ എടുക്കുമോ സുനിതേ ?
Yes നമ്മുക്ക് ഗാലറിയിൽ നിന്ന് ആസ്വദിക്കാം.
ഇടയ്ക്ക് ഇടയ്ക്ക് കുറയ്ക്കാൻ എന്തെങ്കിലും കൈയിൽ കരുതിയാൽ മതി
നിങ്ങളുടെ രണ്ടു പേരുടേയും കള്ള ത്തരങ്ങളും കൊള്ളത്തരങ്ങളും പോരട്ടെ..ഇനിയും ഇനിയും രണ്ടു പേരും സൂപ്പർ. അരുണേ സുജയ എവിടെ? ഒളിച്ചോ ?? എന്തെടേ? -
10 ഒ 50 കോടി മുതലാളി എനിക്ക് ബെനാമി ആയി തന്നിരുന്നേൽ, എന്നും ഞാൻ നന്ദി ഉള്ളവൻ ആയിരിക്കും.
ഫോട്ടോയിലുള്ള ആ സാരി ഇപ്പോഴും മാറ്റിയില്ലേ
ഹായ് സുനിതാ, ഇടക്ക് ചേർത്തിട്ടുള്ള എഡിറ്റിങ്ങ് ഒരു രക്ഷയില്ല. അടിപൊളി😂
ആന്റോ ഇതൊക്കെ മായാ, കാഴ്ച്ചയാണ്
സുനിത ചേച്ചിക്ക് ഇന്ന് സംഗി ശബ്ക്രൈബ് ലൈക് കുറെ കുടും മഞ്ഞൾ ഉണക്കി സൂക്ഷിക്കാൻ ശ്രമം
വെറുതെയല്ല ചേച്ചിക്ക് ഇതുവരെ കേരളത്തിൽ ഉയർച്ച ഉണ്ടാവാഞ്ഞത്, തനിക്കൊണം സ്വന്തം പാർട്ടിക്കാർക്ക് നല്ലോണം അറിയാം
ഉള്ളിൽ ഏറ്റവും നല്ലതിന്റെ അവസ്ഥയാണ് ഇത്..
ഉള്ളിൽ ഏറ്റവും നല്ലതിന്റെ അവസ്ഥയാണ് ഇത്..
ഇവളെ ചേച്ചി എന്ന് വിളിക്കരുത് വൃത്തികെട്ടവൾ
മഞ്ഞൾ 😜😜
സാരി ഞാനും note ചെയ്തു
ഹായ് 💞..
...... സ്നേഹപൂർവ്വം ഗുഡ് മോർണിംഗ് സുനിത.. 💗
😂😂..
.... അടിപൊളി മഞ്ഞൾ ഏച്ചി.. 🤔.... അയ്യോ കഷ്ട്ടം സംഘികളേ.... 👏🏾👏🏾...
സുനിത പൊളിച്ചു അവതരണം 👍🏾👍🏾💞💞
😅😅😅... സൂപ്പർ സൂപ്പർ
ഇപ്പോൾ ED ഇല്ല NIA ഇല്ല കൊടകര സ്വാഹ. ഏതായാലും റിപ്പോർട്ടറിന്റെ നിലവാരവും mm😊
ശോഭയേച്ചിയുടെ ശോഭ പോയി 😂😂😂
ഇതൊക്കെ നടക്കുന്നത് ഉഗാണ്ട യിൽ ആയത് നന്നായി അല്ലെങ്കിൽ കാണാമായിരുന്നു. എന്റെ കേരളമുത്തപ്പാ!!!!
ഞാൻ സത്യം പറയട്ടെ നിങ്ങൾ ജഗതിയെ തോല്പിക്കും 😂 ബിജെപി 🙏😂😂😂 ഒരു സംഭവം തന്നെ
എടൊ മറ്റു പാർട്ടികൾ ഇതിലും അപ്പുറമാണ് ചാനലുകാർ അങ്ങോട്ട് പോകുന്നില്ല അവർക്കു ബിജെപി വെറുപ്പ് കൂടുതലാണ്
😆😆😆😜😊
ഇതുപോലെ ഉള്ള ട്രോൾ poli
അതായത് ഒരു പണക്കാരനെ blackmail ചെയതു പണം വാരി കൂട്ടാന്‍ മറ്റൊരാള്‍... ഹാ ഹാ.. എന്താ രസം കേള്‍ക്കാന്‍
പിസി ജോർജിന്റെ സ്ത്രീ രൂപം ആണ് ശോഭ
.
എന്തുവാടൊ ഇവിടെ EDയൊ CBIയൊ ക്രം ബ്രാഞൊ ഒന്നും ഇല്ലെ😂😂😂
സംഘിക്കും കൃസംഘികും കളളപ്പണം ഹലാലാണ്😂
കലക്കി സുനിത ബിഗ് സല്യൂട്ട് 🌹🌹❤️❤️ww
അപ്പോൾ മോളേ ശോഭേ മോദി അംബാസിഡർ ആയി വേറൊരു ഫോൺ കച്ചവടം വന്നല്ലോ? ഇത് രണ്ടും ഒന്നാണോ?
സൂസൂ സൂസൂ ആന്റി പേടിച്ച് ഓടി എന്ന് കേൾക്കുന്നു ആരിഫ് ഹുസയിൻ തിരക്കി
ചാനലുകാരെല്ലാം മഞ്ഞളിന്റെ വീട്ടിലാണോ താമസം!😂
മുതലാളി ചിലപ്പോൾ സുരയൂടെ അറിവോടെ നടത്തുന്ന ഡാൻസ് ആയിരിക്കും ശോ ഭയെ ഒതുക്കാൻ....
ആന്റോ NDA കാരന്‍ ആയിരുന്നു BDJS ആയിരുന്നു ഇപ്പഴും അത് തന്നെ ആണ്. Anto യുടെ ഒക്കെ സ്ഥിരം സന്ദര്‍ശക ആയിരുന്നു അവരുടെ കൈയിൽ നിന്ന് വണ്ടി കൂലിയും വാങ്ങി ആയിരുന്നു യാത്ര. മധ്യതിരുവിതാം കൂറിലെ ഒരു പിതാവിന്റെ അടുക്കലും അവർ എത്തിയത് കേട്ടിട്ടുണ്ട് ആളുടെ പേരിലെ കേസുകളില്‍ enforcement അന്വേഷണം നടക്കാതെ ഇരിക്കാൻ ആയിരിക്കണം അവിടെ കയറി ഇറങ്ങിയത്
I am commenting for youtube algorithm ❤️❤️ sunitha devadas videos should become viral l 💥💥💥
സത്യം പറയട്ടെ,, വല്യ നേതാവ് ഒക്കെ ആയിരിക്കും,, പക്ഷേ ഒരു നിലവാരവും ഇല്ല്യ ട്ടോ, കഷ്ടം തന്നെ,, ഒരു എലെക്ഷൻ സമയത്ത് ഇവര് ഇറങ്ങിയത് ആലോചിക്കുമ്പോൾ,, ഹോ, വയ്യ, സമ്മതിച്ചു തന്നിരിക്കുന്നു, 🙏
ദാസാ ഞാൻ പെട്ടു 😄😄😄
സുനിതയുടെ ഐഡിയ കൊള്ളാം മുട്ടനാടുകളുടെ കഥ ഓർമ വരുന്നു
🤔🤔
😅
ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല. ജനങ്ങൾക്കു കാര്യം മനസ്സിലായി 😮😂
🤣🤣നാണം മാനവുമുള്ളവരുടെ ഫോട്ടോസ് മറച്ചു നാണമില്ലാത്തവരുടെ ഫോട്ടോസ് ക്ലിയർ ആയി കൊടുത്തു 🤣🤣
ഈ സുനിത ചേച്ചിയുടെ ഒരു തമാശ എനിക്ക് വയ്യ
നമ്മൾ ഇതിൽ ഇല്ല
ഇക്കാര്യത്തിൽ മാത്രം സുനിതക്ക് എന്റെ പിന്തുണ ഇല്ല. റിപ്പോർട്ടർ ടിവി ക്ക് തന്നെ ആണ്.
അങ്ങനെ അങ്ങ് വെട്ടിക്കളയല്ലെ സേച്ചി പിന്നെ വേണം എന്ന് എപ്പോഴെങ്കിലും തോന്നിയാൽ പിന്നെ കരഞ്ഞിട്ട് കാര്യമില്ല😂😂😂
അണിയറയിലെ രഹസ്യം. നേതാക്കളും മുതലാളിമാരും തമ്മിലുള്ള കൂട്ടൂകച്ചവടം. എല്ലാറ്റിനും സൗകര്യമൊരുക്കാൻ ചാനലും പത്രങളും
സാക്ഷിയാണെങ്കിൽ... എന്തുകൊണ്ട്... ശോഭ... പരാതി പെട്ടില്ല...?
അവരും അതിന് കൂട്ട് നിൽക്കുവായിരുന്നോ.... 😜😂
പരാതിപ്പെട്ടി ഓൾറെഡി
ഉണ്ടല്ലോ ?
@@MasterCraft-g8l
അതുകൊണ്ട്...?
ശോഭ.... സാക്ഷിയായി... മാറണ്ടേ...ആ.. കേസിൽ...?
സത്യത്തിൽ സുനിത ശോഭ യെ ന്യായീകരിക്കാൻ ശ്രമിച്ചു എന്നാണ് എന്റെ പക്ഷം
@@haridasan.t7318എന്താ പാടില്ലേ
Super great 🎉
3ലക്ഷം ശോഭ ചോദിച്ചു എന്ന് ആന്റോ പറഞ്ഞു അതിന് ശോഭ ഉത്തരം പറഞ്ഞില്ല
3 കോടി 😂😂
എല്ലാ നാണക്കേടും ഫോട്ടോ എടുത്ത്
കാണിക്കാനും തെളിയിക്കാനും എല്ലാവർക്കും പറ്റുമോ ?
സുനിതയെ ചേച്ചിയെ സമ്മതിച്ചു 😘😘
ശോഭ എന്തിനാ പോയത് മഞ്ഞൾ കേറ്റാ
മഞ്ഞൾ കേറ്റിവിട്ടാലൊന്നും തീരുന്ന പ്രശ്നമാണോ ?
ലോകത്ത് കാക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തവണ സ്വന്തം പേര് സ്വയം വിളിച്ചു പറയുന്ന ജീവി.
തിരൂർ സതീഷിൻ്റെ വീട്ടിൽ ശോഭപോയത് നിഷേധിച്ചതും സതീഷ് ഫോട്ടോ പുറത്തുവിട്ടതും അതിനേ പറ്റി സുനിത എന്തു പറയുന്നു..?
ശോഭ ചേച്ചി നെ ഒതുക്കാൻ മൊത്തം ബിജെപി(s) ഉറങ്ങിയെന്നു തോന്നുന്നു
CPIM ന് പണി കുറഞ്ഞു , തമ്മിലടിച്ചു ചളിവാരിഎറിയുന്നത് കാണാന്‍ എന്ത് രസമാണ് നമ്മുക്ക് കണ്ടു രസിക്കാം 😂😂😂😂😂😂
ഇത് ചെറിയ കളിയല്ല.. ഷോഫി പാർക്ക് കിട്ടും അതാണ് കളി
😂😂😂😂😂 ഹമ്മോ!!!!എങ്ങനെ ഒപ്പിക്കുന്നു കൃത്യമായി ക്ലിപ്സ്
ഷഹീദ് ഭഗത് സിംഗൻ 😂😂😂
😅
Sunithakku. Oru. Big salute
ആൻ്റോയുടെ ഒപ്പം കൂടിയത് തെറ്റായിപ്പോയോ എന്ന് ഇപ്പോൾ അരുണിനും സുജയക്കും പരുത്തിക്കും ഉള്ളിൽ ഒരു സംശയം ഉദിച്ചിട്ടുണ്ട്😂😂😂 കർമഫലം അനുഭവിക്കേണ്ടി വരും😂
അരുൺ സത്യം അന്യക്ഷിക്കുന്നത് കള്ളന്റെ തോളിൽ ഇരുന്നാണ്
പാവപ്പെട്ട സാധാരണക്കാരുടെ നേതാവാണ് തോന്നുന്നു ശോഭാ ജി ഹഹഹ
എല്ലാ ഫോട്ടോയിലും ഒരേ സാരി ഒരേ പൊസിഷൻ
ചാനലുകാരും ശോഭ ചേച്ചി യും തമ്മിലുള്ള പോരാട്ടം എന്തിനോ എന്തോ.... നമുക്ക് അറിയേണ്ട
രണ്ടിനുംപെണ്ണുകച്ചവടവുംകള്ളുകച്ചവടവുംആയിരുന്നു,വരട്ടെവരട്ടെ
ഇന്നലെ കണ്ടു,Meet the editors!!
എന്തരോ എന്തോ 😂😂😂😂എന്തൊക്കെയാ ഈ കേരളത്തിൽ നടക്കുന്നെ 😬😬😬🤪🤪
അടിപൊളി അവതരണം❤
സോബ സുരേന്ദ്രനെ വിശ്വസിക്കാൻ എനിക്ക് വട്ടില്ല.
മൊയലാളി നല്ലവനും അല്ല 😂
ഈയൊരു കാര്യത്തിൽ മാത്രം സുനിതയുടെ പക്ഷം ചേർന്ന് നിൽക്കാൻ ബുദ്ധിമുട്ടുണ്ട്
കൊച്ചേർക്കൻ ആന്റോ ആഗസ്റ്റിൻ ഇത്രേം നുണയോ 🤔🤔🤔കൊള്ളാല്ലോ 😁
ഒരു ജുഡീഷ്യൽ അന്വേഷണo state government നടത്തുക സത്യം ജനങ്ങൾ അറിയട്ടെ 🌹
റിപ്പോർട്ടർ tv ക്ക് കൊറച്ചു ഹുങ്ക് കൂടുതൽ ആയിരുന്നു... അത് ഇതോടെ മാറും എന്ന് പ്രതീക്ഷിക്കുന്നു ☺️
മരംമുറി മുതലാളിയും മുടി മുറി അരുണും
അൻവർ സാഹിബിനെ അനുകരിക്കുവാണ്.... ഇപ്പൊ ഇതാണല്ലോ ട്രെൻഡ്... പക്ഷെ ഒത്തില്ല!!😆😂🙏🏻
അപ്പൊ ആന്റോയും ശോഭയും തമ്മിൽ സഹകരിച്ചിട്ടുണ്ടാകും അതാണ്
ശോഭക്കു ഇനി റീത്ത് വെക്കാം... വൈകേണ്ട
ഇപ്പോഴാണ് ഈ കാര്യങ്ങളൊക്കെ പുറത്തു പറയുന്നത്
എനിക്കും എന്തെങ്കിലും തന്നൂടെ 😅😅😅
ഇത് ഒക്കെ കേരളത്തിന്റെ സ്നേഹം എന്ന് ഓർക്കുമ്പോൾ ഒരു ഇത് കഷ്ട്ടം 😂🤣
My dear .... Ur choice , presentation all ...... all l like 8000 much i🥰🥰🥰🥰
അല്ല....ഇതിപ്പോ.....ശോഭക്ക് വേണ്ടി യുള്ള കുഴലൂത്തായോന്നൊരു ഡംട്ട്......😂😂😂😂😂