മാഡം എന്റെ പേര് വിനീത്. ഞാൻ ഒരു മുസ്ലിം കുട്ടിയെ സ്നേഹിക്കുന്നുണ്ട്, കല്യാണം കഴിക്കാൻ ആണ് ഉദ്ദേശം.. പക്ഷേ ആ കുട്ടിയുടെ വീട്ടുകാർ സമ്മതിക്കുന്നില്ല, ഈ കാരണം കൊണ്ട് വേറെയൊരു കല്യാണം കഴിപ്പിച്ചു, പക്ഷെ ആ കല്യാണം നിയമപരമായി നടന്നിട്ടില്ല, 17 വയസ്സ് ഉള്ളപ്പോൾ ആണ് അങ്ങനെയൊരു കല്യാണം കഴിപ്പിച്ചത്, അടുത്ത ദിവസം തന്നെ അയാൾ ഗൾഫിൽ പോയി.. അവളുടെ സമ്മതം ഇല്ലാതെ ആണ് ഈ കല്യാണം നടത്തിയത്... എന്നാൽ ഇപ്പോ 18 വയസ്സ് ആയി, ആ കുട്ടിക്ക്.. ആ കുട്ടിക്ക് എന്നെ ആണ് വേണ്ടേത്, എനിക്കും..... നിയമപരമായി കല്യാണം കഴിഞ്ഞിട്ടില്ല, രജിസ്റ്റർ ചെയ്തിട്ടില്ല അപ്പോ ഇതിന് ഒരു പരിഹാരം പറയാമോ മാഡം... പ്ലീസ് മറുപടി വേണം 😔
21 ആം നൂറ്റാണ്ടിലും 2 പേർ വിവാഹം കഴിക്കണമെങ്കിൽ നോട്ടീസ് ഇട്ട്.....വിളിച്ചു ചൊല്ലി.... നാട്ടുകാർക്ക് എതിർപ്പുണ്ടോ എന്നറിഞ്ഞു... എന്തൊക്കെ പുകിലാ 🤣ഏത് മരത്തലയൻ ആണോ ഈ നിയമം വെച്ചത്
ബ്രോ നോട്ടീസ് ഇടുന്നത് നാട്ടുകാർക്ക് എതിർപ്പ് ഉണ്ടോന്നു അറിയാൻ അല്ല. പിന്നെ ഇവരിൽ ആരെങ്കിലും വേറെ വിവാഹം കഴിച്ചു മറ്റേ ആളെ പറ്റിക്കുന്നതായോ അല്ലേൽ ഏതെങ്കിലും ഒരാൾ മാനസിക രോഗം മറച്ചു വച്ചാണ് വിവാഹത്തിൽ ഏർപ്പെടുന്നത് തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് ആരെങ്കിലും എതിർപ്പ് ഉണ്ടോന്നു അറിയാൻ വേണ്ടി ആണ്.
ഇതുകൊണ്ട് ഒരു കാര്യവുമില്ല. രജിസ്റ്റർ ഓഫീസിൽ procedures അനുസരിച്ചു marriage ചെയ്തിട്ടും husband ന്നു ഇപ്പൊ വേറെ ആളുടെ കൂടെ പഞ്ചായത്തിൽ മാര്യേജ് ചെയ്യാൻ പറ്റി.
Madam register marriage registration cheythu..Apol village office vaykkano..athil illa enu ulla Karanam kanichu re application cheyanam paranju..igana undo rule . Village office notice board kanumo..
Madam. Njnglk njngalude local registrar office il register cheyan chila prashnangl und. Enthanennal notice board il publish cheythal veetil ariyan chance kuduthal aanu. Athinenthenkilum vazhi undo? Vere evdeyenkilum ambalathil poi kalyanam kazhichal aa area ile registrar office il register cheyan pattum ennu ketu. Ath possible aano
Cheyiyam but ni vere area pooyi one year aayi nilkunna veed agreement paper vech ninthe aadhaar card address change cheyiyanam ennitt ni akshaya pooyi avidathe registerer office apply cheyithal mathi
Miss njan athiya love chytha allumay register chyyan koduthirunnu time ayy samayth adheham pinmaari ath nadannitt illa .. ippo njan married chyyan poknnuna aalumay enik register chyyanan saathikumo ...
Madam, ഞാൻ ഒരു പ്രവാസി ആണ്, ഞാൻ ഒരു പെൺകുട്ടിയുമായി ഇഷ്ടത്തിലുമാണ്. ഞാൻ ഹിന്ദുവും പെൺകുട്ടി ക്രിസ്ത്യനുമാണ്. എനിക്ക് ഒരു മാസമേ ലീവ് ഉള്ളു. അത് കൊണ്ട് നാട്ടിൽ വരുമ്പോഴേക്കും രജിസ്റ്റർ മാര്യേജ് ചെയ്യാൻ എന്ത് ചെയ്യണം. ഞാൻ അന്വേഷിച്ചപ്പോൾ ഞാനും പെൺകുട്ടിയും ഒപ്പിടാതെ application അയക്കാൻ പറ്റില്ല എന്നും അതിനു ശേഷം ഒരു മാസം wait ചെയ്യണം എന്നും പറയുന്നു. ഞാൻ ഗൾഫിൽ ആയത്കൊണ്ട് ഒപ്പിടൽ നടക്കില്ല. നാട്ടിൽ ചെന്ന് ഒപ്പിട്ട് ഒരു മാസം wait ചെയ്യുമ്പോഴേക്കും എന്റെ ലീവും തീരും. ഗൾഫിൽ നിന്നും അപ്ലിക്കേഷൻ അയച്ചു നാട്ടിൽ വരുമ്പോൾ രജിസ്റ്റർ നടക്കുന്ന രീതിയിൽ എനിക്ക് ഒരു വഴി പറഞ്ഞു തരുമോ..,?
Maadam special marriage act പ്രകാരം penninte vittukarkk ethirpp undankilum love marriage / intercast marriage registration cheyyan pattumo Please replay maadam..
Madom, ente partner ithinu munb niyamaparam ayt married alla allathe married anu but avr ipo stationil ezuthi vach bantham pirinjit und so agne anel special marriage act possible ano plz rply mam
Madam, ente daughter abroad anu.son in law abroad anu vannittilla marriage register cheyyan on line application koduthu. Ee application registrar office accept cheythilla. Son in law neritti vannu sighn cheyyanam ennanu paranjath . Scan cheyth ayacha signature attest chythittund. Ethu nadakkan enthanu vazhi. Ente makal 2nd feb. Pokanam
Special marriage act prakaram marriage kazinja alukal avarude makkalkk achanteyo? Ammayudeyo jathi avakaspedamo? For eg, one person from sc community marry a ezhava community girl, ivarude makkalkk achanteyo ammayudeyo jathi avakasapedamo ennan doubt?
Maam, ipo special marriage Act anusarich marriage cheyan nthelm thadasam indo... E year nthekeyo niyamam vannu enn arinju... Plz rply ma'am.. Muslim separate certificate nthelm avshym undo.... Plz rply
എന്റെ മാര്യേജ് കഴിഞ്ഞിട്ട് 20 വർഷം ആയി. ഇതുവരെ മാര്യേജ് സർട്ടിഫിക്കറ്റ് വേണ്ടി അപേക്ഷിച്ചിട്ടില്ല ഇപ്പോൾ 8 വർഷമായി ദുബായിൽ ആണ് നാട്ടിൽ വരാൻ പറ്റാത്ത അവസ്ഥയാണ് വൈഫ് നാട്ടിലാണ് ആധാർ കാർഡ് ഇതുവരെ എടുത്തിട്ടില്ല ഞാൻ നാട്ടിൽ വരാതെ മാര്യേജ് സർട്ടിഫിക്കറ്റ് എടുക്കാൻ ഏതേലും വഴിയുണ്ടോ
Mam ende marriage ee month 6thnayirunnu. Ath municipalityude keezhil ulla place aayath kond palliyil ninn ulla documemtsum place of marriageinte avidann kittiya certificateum vech marriage register cheythirunnu. Ith muslim marriage actinte keezhil ulla registration aano atho special marriage actinte keezhil ulla registration aano enn onn paranj tharavo?
Madame, Due to Covid situation, we are planning our son's wedding in Dubai. They will do it through the Indian Embassy by foreign marriage act. Should we do the registration here after the couple come to Kerala next year? Pls give your advice on this.
മാഡം ഞാൻ ഒരാളെ പ്രണയിക്കുന്നു. ഞങ്ങൾ same കാസ്റ്റ് ആണ്. അവൾ എന്റെ വീട്ടിൽ വന്നിട്ടുണ്ട് . ഞങ്ങൾ registered marriage ന് അപേക്ഷിക്കുമ്പോൾ അവൾ എന്റെ വീട്ടിൽ വന്നു താമസിച്ച പ്രൂഫ് വച്ചു അപേക്ഷ നൽകിയാൽ അവളുടെ അഡ്രസ് പ്രൂഫിൽ ഉള്ള സ്‌ഥലത്തെ സബ് രജിസ്ട്രാർ ഓഫീസിൽ നോട്ടീസ് അയക്കുമോ ?? ഇനി ഇല്ലേൽ marge certificate യിൽ ഈ തൽക്കാലം താമസിച്ച സ്ഥലത്തെ അഡ്രസ് ആണോ വരുന്നത് അതോ യഥാർത്ഥ അഡ്രസ് ആണോ വരുന്നത് ??
നമസ്കാരം മാഡം, എൻ്റെ marriage കഴിഞ്ഞ് 3rd day ഒരു accidentil എൻ്റെ husband മരിച്ചു. ഞാൻ disabled aayi.. ഞങൾ marriage registration ചെയ്തിരുന്നില്ല, നികാഹ് കഴിനതെ ഉണ്ടായിരുന്നുള്ളൂ, ഇപ്പൊ 8 വർഷമായി അദ്ദേഹം മരിച്ചിട്ട്. ഇനി സ്പെഷ്യൽ marriage act prakaram രജിസ്റ്റർ ചെയ്യാൻ പറ്റുമോ?
ഹിന്ദു യുവാവ് മുസ്ലിം പെൺകുട്ടി രണ്ടുപേരും ഇപ്പോൾ ലണ്ടനിൽ ആണ് അവിടെ ജോലി ചെയ്യുന്നു. അവർക്കു നാട്ടിൽ രജിസ്റ്റർ ചെയ്യുന്നതിന് എന്തെല്ലാമാണ് ചെയ്യേണ്ടത്. അവിടെ രജിസ്റ്റർ ചെയ്താൽ മതിയോ
Mam ... Ente marriage kazhinju ( under special marriage act) apo eni online ayi common marriage pole namuk certificate kitumoo...?? Athin vendii enthanu cheyyande...
മികച്ച അവതരണം
Keep going...👍
Mam, which gazetted officer can attest the photo? Thank you mam
Ella nammude madha pregharam registration cheyyumbol nikah cheytha kadalas chothikunnudallo special marriage cheyyumbol adhinte avishyam undo
Photo back side gazeted officer kondu sing cheyukkano ariyo
മാഡം എന്റെ പേര് വിനീത്. ഞാൻ ഒരു മുസ്ലിം കുട്ടിയെ സ്നേഹിക്കുന്നുണ്ട്, കല്യാണം കഴിക്കാൻ ആണ് ഉദ്ദേശം.. പക്ഷേ ആ കുട്ടിയുടെ വീട്ടുകാർ സമ്മതിക്കുന്നില്ല, ഈ കാരണം കൊണ്ട് വേറെയൊരു കല്യാണം കഴിപ്പിച്ചു, പക്ഷെ ആ കല്യാണം നിയമപരമായി നടന്നിട്ടില്ല, 17 വയസ്സ് ഉള്ളപ്പോൾ ആണ് അങ്ങനെയൊരു കല്യാണം കഴിപ്പിച്ചത്, അടുത്ത ദിവസം തന്നെ അയാൾ ഗൾഫിൽ പോയി.. അവളുടെ സമ്മതം ഇല്ലാതെ ആണ് ഈ കല്യാണം നടത്തിയത്... എന്നാൽ ഇപ്പോ 18 വയസ്സ് ആയി, ആ കുട്ടിക്ക്.. ആ കുട്ടിക്ക് എന്നെ ആണ് വേണ്ടേത്, എനിക്കും..... നിയമപരമായി കല്യാണം കഴിഞ്ഞിട്ടില്ല, രജിസ്റ്റർ ചെയ്തിട്ടില്ല അപ്പോ ഇതിന് ഒരു പരിഹാരം പറയാമോ മാഡം... പ്ലീസ് മറുപടി വേണം 😔
Enthayi ennit .... kalyanam kazhicho
Ennit ipo enthee.kettiyoo bro
🍆 ഒന്ന് മുറിക്കു ന്റെ വിനീതെ... പെട്ടന്ന് അവർ നടത്തി തരും 😂😂😂
🥺🥺🥺
Age 18 akunna Anne thanne kazhikkavo atho 19 akana vare w8 akkano
Madam boy 18.girl 18 grlnte veetil scene aan nth cheyyaan pattum🙂😢
21 ആം നൂറ്റാണ്ടിലും 2 പേർ വിവാഹം കഴിക്കണമെങ്കിൽ നോട്ടീസ് ഇട്ട്.....വിളിച്ചു ചൊല്ലി.... നാട്ടുകാർക്ക് എതിർപ്പുണ്ടോ എന്നറിഞ്ഞു... എന്തൊക്കെ പുകിലാ 🤣ഏത് മരത്തലയൻ ആണോ ഈ നിയമം വെച്ചത്
😂😂
Sathyam
😀
ബ്രോ നോട്ടീസ് ഇടുന്നത് നാട്ടുകാർക്ക് എതിർപ്പ് ഉണ്ടോന്നു അറിയാൻ അല്ല. പിന്നെ ഇവരിൽ ആരെങ്കിലും വേറെ വിവാഹം കഴിച്ചു മറ്റേ ആളെ പറ്റിക്കുന്നതായോ അല്ലേൽ ഏതെങ്കിലും ഒരാൾ മാനസിക രോഗം മറച്ചു വച്ചാണ് വിവാഹത്തിൽ ഏർപ്പെടുന്നത് തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് ആരെങ്കിലും എതിർപ്പ് ഉണ്ടോന്നു അറിയാൻ വേണ്ടി ആണ്.
😂😂😂
Notice boardil 30 days kainit nammal avide poyile marriage register avilley
Madam,ente marriage 2010il aairunnu,ithu vare register cheithittilla ,, veettile avastha kondu pettannulla kallyaanam aairunnu ,,oru cheriya ambalathil vechaairunnu kallyaanam,avidunnu kallyanathinte paper onnum kitteetilla ,,vivaaham kazhinjathinu oru proof um illa ,,14 varsham aayathondu ente identity proof IL ellaam husband nte veettuperu cherthu ,,athraye cheithittullu ,, njangalkku marriage register cheyyan enthaanu iny cheyyandathennu parranju tharaamo ,,plz reply
Nammaudee nattthe register office thane vennam eann ilallo evdethe ananegilum patile... Egnae avumbo kettunnathin mune presnnam. Availe
Evde aaanno register cheynne avde the noticeil bordil matharam ale ulu eda atho Ann ntim pennint avdethe sub rgister notice bordil eduo
Madam ഞാൻ 2001ൽ ഉള്ളത് ആണ് ഇപ്പോൾ ഇരുപതു വയസ് അടുത്ത ജൂൺ ആവുബോൾ 21ആവും അപ്പോൾ രെജിസ്റ്റർ ചെയ്യാൻ പറ്റുമോ പ്ലീസ് റിപ്ലൈ
പറ്റും... ബൈ ദി ബൈ.. നല്ല പേര് 🤗
ഇതുകൊണ്ട് ഒരു കാര്യവുമില്ല. രജിസ്റ്റർ ഓഫീസിൽ procedures അനുസരിച്ചു marriage ചെയ്തിട്ടും husband ന്നു ഇപ്പൊ വേറെ ആളുടെ കൂടെ പഞ്ചായത്തിൽ മാര്യേജ് ചെയ്യാൻ പറ്റി.
District ragistration office comen ay cheyan pato
Sakahiboppidande placili 2nd oppital scen ano
Madam register marriage registration cheythu..Apol village office vaykkano..athil illa enu ulla Karanam kanichu re application cheyanam paranju..igana undo rule .
Village office notice board kanumo..
Madam nammak eth register office venagilum tiraj adukamo …. Nammude areal ollath tane venam enne indo pls reply
രണ്ട് മതത്തിൽ പെട്ടവർ വിവാഹം കഴിച്ചാൽ അവരുടെ കുട്ടിയെ ഏതു മതത്തിൽ ചേർക്കാം രണ്ട് മതത്തിലും എന്നാ രീതിൽ പറ്റുമോ പ്ളീസ് ഇതിന് മറുപടി തരണം
Notice boardl idathe registration cheyyan endenkilum vazhi undo.. Vadhuvinteyum varanteyum subregistration office same anu..
Madem njan 19 vayasil kozhikodu westhil rejister officeil 30 varsham mune rejister chythirunnu but court vare poi penedu avidunnu a rejisternnu valiyu ella ennu paraju avante kochine 4 masam vayattilum undairunnu penae enthinannu oru villayum ellatha engine oru rejistr epozhum
Mam.. Njangal special act prakaram vivaham kazhinjavaranu. Certificate um und. Ithu panchayath il enganeya register cheyyendathu. Athinte avashyam undo. Pls rply mam🙏🏻
Randu perudeyum register officil notice idumoo madam
Ee notice publish cheyyal ozhivakan pattille?
Aryasamaj marriage onnu cheyumooo.... Plssss
രണ്ടു പേരുടെയും sro same ആണ് ആരും അറിയാണ്ട് വേണം reg ചെയ്യാൻ അങ്ങനെ ആണ് എങ്കിൽ എന്ത് ചെയ്യും മേടം plz replay
Enth cheythu ennit??
Madam. Njnglk njngalude local registrar office il register cheyan chila prashnangl und. Enthanennal notice board il publish cheythal veetil ariyan chance kuduthal aanu. Athinenthenkilum vazhi undo? Vere evdeyenkilum ambalathil poi kalyanam kazhichal aa area ile registrar office il register cheyan pattum ennu ketu. Ath possible aano
Cheyiyam but ni vere area pooyi one year aayi nilkunna veed agreement paper vech ninthe aadhaar card address change cheyiyanam ennitt ni akshaya pooyi avidathe registerer office apply cheyithal mathi
Cousins marriage pattille? Murapennine kalyanam kazhikkumbo ithupole reg cheyyan sadhikkille?
Epo notice board il edumo onu thiraki parayumo madam
Idum
ജില്ലാ രെജിസ്റ്റർ ഓഫീസിൽ രെജിസ്റ്റർ ചെയ്താൽ വിവാഹ നോട്ടീസ് പെണ്ണിന്റെ സബ് രജിസ്ട്രാർ ഓഫീസിൽ പതിപ്പിക്കുമോ ? Please reply
If bride is outside kerala, still can we submit application.?After one month of application can go to the register office together. Is that okey.
Thanks madam
Mam penn kuttye nerit kaanathond gezzted aaya aarum sign therunnila.. any solution?
Registartion fee etra anu .Athupole registration fee pay cheythathinu sjesham veendum ethra paisa kodukkendi varum
Miss njan athiya love chytha allumay register chyyan koduthirunnu time ayy samayth adheham pinmaari ath nadannitt illa .. ippo njan married chyyan poknnuna aalumay enik register chyyanan saathikumo ...
Mam special marriage act prakaram married aayi ippo hus relegionilot maariyal kollam ennund..name um caste um change cheythal problem undo
Sub registrar office aduth aavenam enn nirbendham indo?.... I mean flee aayathin sesham aa place il vech register cheyyan pattuvo?
Thank you so much
Madam, ഞാൻ ഒരു പ്രവാസി ആണ്, ഞാൻ ഒരു പെൺകുട്ടിയുമായി ഇഷ്ടത്തിലുമാണ്. ഞാൻ ഹിന്ദുവും പെൺകുട്ടി ക്രിസ്ത്യനുമാണ്. എനിക്ക് ഒരു മാസമേ ലീവ് ഉള്ളു. അത് കൊണ്ട് നാട്ടിൽ വരുമ്പോഴേക്കും രജിസ്റ്റർ മാര്യേജ് ചെയ്യാൻ എന്ത് ചെയ്യണം. ഞാൻ അന്വേഷിച്ചപ്പോൾ ഞാനും പെൺകുട്ടിയും ഒപ്പിടാതെ application അയക്കാൻ പറ്റില്ല എന്നും അതിനു ശേഷം ഒരു മാസം wait ചെയ്യണം എന്നും പറയുന്നു. ഞാൻ ഗൾഫിൽ ആയത്കൊണ്ട് ഒപ്പിടൽ നടക്കില്ല. നാട്ടിൽ ചെന്ന് ഒപ്പിട്ട് ഒരു മാസം wait ചെയ്യുമ്പോഴേക്കും എന്റെ ലീവും തീരും. ഗൾഫിൽ നിന്നും അപ്ലിക്കേഷൻ അയച്ചു നാട്ടിൽ വരുമ്പോൾ രജിസ്റ്റർ നടക്കുന്ന രീതിയിൽ എനിക്ക് ഒരു വഴി പറഞ്ഞു തരുമോ..,?
30 days kazinj pokanm paranju bt poyi nthenkilum prblm undo
Asadhu akumo
Maadam special marriage act പ്രകാരം penninte vittukarkk ethirpp undankilum love marriage / intercast marriage registration cheyyan pattumo
Please replay maadam..
Yes
Mam njn register marrige cheythu
1 year ayittum certificate vangiyittila nthenkilum problem undavo pls rply
പഴയ വിവാഹങ്ങൾ(കമ്പ്യൂട്ടർ ഒക്കെ വരുന്നതിനു മുൻപ് ഉള്ള )സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തു എടുക്കാൻ കഴിയുമോ?
Register cheyyaan pokumbo 2 perudeyum documents umaayi varan mathram vannaal pore
Randuperudayum subregister officil notice cheyyooo
????
Answer mam
പഴയ വിവാഹം സ്പെഷ്യൽ മാരേജ് ആക്ട് ലേക്ക് കൊണ്ടുവരാൻ എന്താണ് ചെയ്യേണ്ടത്
Madam attestation onnum vende
ഗെസറ്റഡ് ഓഫിസർ അസ്സെറ്റ് ചെയ്യണം എന്ന് നിയമം ഉണ്ടോ
ആരും ചെയ്തു തരുന്നില്ല
Mam, partner oral abroad aanenkil registration applicationu apply cheyyan pattumo...allenkil apply cheyyan randu perum nattil venamnnu nirbandham indo?
Apply cheyan 2 perum varnde avsym illa oral matthi
Mam , SRO groom te place choose cheyuanenkil , 30 day notice idumbo , ath bride and groom te SRO il notice idumo ?
You can contact me at 9633277604
Madam Bangalore annu njn joli chyunnee
But address ellam keralayill annuu njghalk avide vach mrrg chyan pattuvooo🤔
Bride nte same panchayath annu
Divorce aayite marital status single koduthal ntha kuzhapam marriage cheyyynna aalke pblm ellankilo
Madam, Nan oru penkuttiye snehikkunnundu. Aval muslim anu Nan avale register cheyan enthokke anu cheyendathu.
Splact prakram register chyianm
Madam njn snehiche ambalathil vechane Kalyanam kazhichathe apol njn thamasikunath corporation areyilum Kalyanam nadannathe panchayathe ulla ambalathil vechumane apol enike special marriage act vazhi marriage ragister chyan pattumo marriage certificate kittumo
Good info , 👍
Madam, husband christian LC nadar, njan hindhu nadar aanu, nammude mrrg vadhu grahathil vechu nadannu. Ini enganeya mrrg certificate nu apekshikkendath. Onn paranju tharuvo
Akshayil ptummo abheesha chyn
Madam same realegion ahnu. Avr njn ariythr engment akn nin. Ipo avalk patnila. Njngalk engneyan marige akkndth
Madom, ente partner ithinu munb niyamaparam ayt married alla allathe married anu but avr ipo stationil ezuthi vach bantham pirinjit und so agne anel special marriage act possible ano plz rply mam
mam bride groom place alland namalk indial vera evdeyum kettan pattile? like nammal stay cheiyune banglr aanu, naad keralavum
Yes..yu shud produce residential proof
രജിസ്റ്റർ മേരേജ് സർട്ടിഫിക്കറ്റ് നമുക്ക് ഓൺലൈൻ എടുക്കാൻ കഴിയുമോ
Medom, penkuttiku ipol 21 veno atho 18 tanne mathiyoo
നമ്മുടെ സ്ഥലത്ത് അല്ലാതെ വേറെ സ്ഥലത്ത് marriage register ചെയ്യാൻ പറ്റുമോ madam .
Oru dout ind penninte vetilek address lot register office yl ninnuu letter vellom pokuvoo?
No
Mam njan 19/8/2003aan janichath appo 2021rajistar cheyyan pattumo pls rpl mam
Thanks 😍mam
Maadam plzzz hlp 🙏....... Rejister officeil veach mrge cheythl notice bordil idanm enn new law undo
New law അല്ല.. Old procedure ആണ്
Notice board il idumbol vtl ariyan pattumo
Chdi pokkan nilkkunvarude enam daily kodikodirkkunudalo pennu kannayi pokunver edakku panjaythil poyi notice bord oke nokkunathu nannyirikkum,, ☺😊
Madam, ente daughter abroad anu.son in law abroad anu vannittilla marriage register cheyyan on line application koduthu. Ee application registrar office accept cheythilla. Son in law neritti vannu sighn cheyyanam ennanu paranjath . Scan cheyth ayacha signature attest chythittund. Ethu nadakkan enthanu vazhi. Ente makal 2nd feb. Pokanam
Arelum oral ivde venam
Annu randuperum avide opu ettirunnu
Special marriage act prakaram marriage kazinja alukal avarude makkalkk achanteyo? Ammayudeyo jathi avakaspedamo? For eg, one person from sc community marry a ezhava community girl, ivarude makkalkk achanteyo ammayudeyo jathi avakasapedamo ennan doubt?
madom...... ഹിന്ദു... ആങ്ങള- പെങ്ങൾ മക്കൾ തമ്മിൽ Reg.. marriage. ചെയ്യാൻ പറ്റുമോ
Dhanasahayam undo
Rand perum rand state anenkil entha cheyyandath? Plz reply
മാഡം Dverce ചെയ്ത കഴിഞ്ഞ ആൾ ,വേറെ വിവാഹം ചെയ്തു എന്ന് എങ്ങനെ അറിയാം .
Njangal 1 year ayi snehathil anu avalude vtil vare marriage proposal nadakkuva avalde veettukaru njangalde marriage nadathi tharilla ithu oru solutions paranju tharumo niyamaparamai nthu cheyan pattum
Poi register cheyy bro marriage legal aye kazhiumbo iraki kond po
Maam, ipo special marriage Act anusarich marriage cheyan nthelm thadasam indo... E year nthekeyo niyamam vannu enn arinju... Plz rply ma'am.. Muslim separate certificate nthelm avshym undo.... Plz rply
Not yet changed
Madam, 2019 njangalude marriage kazhinjathanu athu panchayathil register cheyan chennapol nadanna auditoriumthinteyo samudayathinteyo certificate chodhichu athu rundum illa ini enthu cheyum
Same avastha
മാഡം ഈ 2023 ഇൽ നോട്ടീസ് പ്രദര്ശിപ്പിക്കുമോ..... അങ്ങിനെ ചെയ്യാതിരിക്കാൻ വല്ല വഴി ഉണ്ടോ..... Reply പ്ലീസ് മാഡം
Ntai bro.
points like getting signature form a gazetted officer on the notice before submission is missing.
please improve the details.
Thanku
എന്റെ മാര്യേജ് കഴിഞ്ഞിട്ട് 20 വർഷം ആയി. ഇതുവരെ മാര്യേജ് സർട്ടിഫിക്കറ്റ് വേണ്ടി അപേക്ഷിച്ചിട്ടില്ല ഇപ്പോൾ 8 വർഷമായി ദുബായിൽ ആണ്
നാട്ടിൽ വരാൻ പറ്റാത്ത അവസ്ഥയാണ് വൈഫ് നാട്ടിലാണ് ആധാർ കാർഡ് ഇതുവരെ എടുത്തിട്ടില്ല ഞാൻ നാട്ടിൽ വരാതെ മാര്യേജ് സർട്ടിഫിക്കറ്റ് എടുക്കാൻ ഏതേലും വഴിയുണ്ടോ
Mam ende marriage ee month 6thnayirunnu. Ath municipalityude keezhil ulla place aayath kond palliyil ninn ulla documemtsum place of marriageinte avidann kittiya certificateum vech marriage register cheythirunnu. Ith muslim marriage actinte keezhil ulla registration aano atho special marriage actinte keezhil ulla registration aano enn onn paranj tharavo?
Muslim marriage act. Palliyum mathavum onnum special marriage act il illa.
Mam villagel notice boards edumbol vere problems onnum ella .. pakshe veettukar ethirthal enthucheyyum ?? Chekkate penninte villagel allathe vere sthalath poi marrige cheyan kazhiyumo.:Mam plz reply plzzz reply
Yes athanu entheyum doubt
വേറെ register office il pooyi Register cheyyam pattoo? Ningalk ithinulla ഉത്തരം kittiyoo. Enikkum same doubt ആണ്
Madam mrg register cheyyan poyapol avaru child linelek vittu nthanu solution
30 days yannu parayunathu working days ano ( Monday to Friday) agana ano count cheyunae
Foreigner ne marry cheyyanulla formalities eandhikeya
Madame, Due to Covid situation, we are planning our son's wedding in Dubai. They will do it through the Indian Embassy by foreign marriage act. Should we do the registration here after the couple come to Kerala next year? Pls give your advice on this.
Pls enquire in nearby register office, am not sure, whether marriage under foreign marriage act can register here or not, it's a procedure,
@@AdvShailaRani madam oru doubt chodhichote special aact prakaram register marriagil pinnid divorc aakumbo randil oral notice kitiyitum courtil vannillenkil divorce kitumo plzzz reply
മുസ്ലിം മതാചാരപ്രകാരം വിവാഹം കഴിച്ചതാണ് പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ല ഇനി രജിസ്റ്റർ മേരേജ് ചെയ്യാൻ പറ്റുമോ
മാഡം ഞാൻ ഒരാളെ പ്രണയിക്കുന്നു. ഞങ്ങൾ same കാസ്റ്റ് ആണ്. അവൾ എന്റെ വീട്ടിൽ വന്നിട്ടുണ്ട് . ഞങ്ങൾ registered marriage ന് അപേക്ഷിക്കുമ്പോൾ അവൾ എന്റെ വീട്ടിൽ വന്നു താമസിച്ച പ്രൂഫ് വച്ചു അപേക്ഷ നൽകിയാൽ അവളുടെ അഡ്രസ് പ്രൂഫിൽ ഉള്ള സ്‌ഥലത്തെ സബ് രജിസ്ട്രാർ ഓഫീസിൽ നോട്ടീസ് അയക്കുമോ ?? ഇനി ഇല്ലേൽ marge certificate യിൽ ഈ തൽക്കാലം താമസിച്ച സ്ഥലത്തെ അഡ്രസ് ആണോ വരുന്നത് അതോ യഥാർത്ഥ അഡ്രസ് ആണോ വരുന്നത് ??
നമസ്കാരം മാഡം, എൻ്റെ marriage കഴിഞ്ഞ് 3rd day ഒരു accidentil എൻ്റെ husband മരിച്ചു. ഞാൻ disabled aayi.. ഞങൾ marriage registration ചെയ്തിരുന്നില്ല, നികാഹ് കഴിനതെ ഉണ്ടായിരുന്നുള്ളൂ, ഇപ്പൊ 8 വർഷമായി അദ്ദേഹം മരിച്ചിട്ട്. ഇനി സ്പെഷ്യൽ marriage act prakaram രജിസ്റ്റർ ചെയ്യാൻ പറ്റുമോ?
ഹിന്ദു യുവാവ് മുസ്ലിം പെൺകുട്ടി രണ്ടുപേരും ഇപ്പോൾ ലണ്ടനിൽ ആണ് അവിടെ ജോലി ചെയ്യുന്നു. അവർക്കു നാട്ടിൽ രജിസ്റ്റർ ചെയ്യുന്നതിന് എന്തെല്ലാമാണ് ചെയ്യേണ്ടത്. അവിടെ രജിസ്റ്റർ ചെയ്താൽ മതിയോ
Maam ദയവായി മറുപടി തരുമോ
2 വർഷം മുൻപ് വിവാഹം നടന്നു ശേഷം അടുത്തിടെ ഭർത്താവ് മരിച്ചു ആ സ്ത്രീയ്ക്ക് വിവാഹം രജിസ്ട്രഷൻ ചെയ്യാൻ സാധിക്കുമോ
Registration നടക്കാൻ രണ്ടാളും sign ചെയ്യണം
മരിച്ചു പോയ ആളുടെ ഒപ്പും @@AdvShailaRani
Madam ente vivaham kazhinju 10 varshamayi ambalathil vachayirinnu
But avidannu thanna paper miss aayi poyi marraiage certificate edukan pattumo
Can a girl and girl marry as per special marriage act
പെണ്ണിന്റെ സ്ഥലത്ത് രജിസ്റ്റർ ചെയ്യാൻ കൊടുത്താൽ രണ്ട് പേരുടെ രജിസ്റ്റർ ഓഫീസിൽ നോട്ടീസ് ബോർഡിൽ നോട്ടീസ് പതിക്കുമോ
Madam,,,, hindu category ulla rand peru temple poyi vivaham kayichal aa certificate valid ano........
Yes.
Mam register marriage chyyumbol veettil ariyuo .. plz rply 🙏
Cheytho?
Natilula arakilum athu kadupedikum,, 😊😊
Thanks im just 20 im gonna register after one year thanks mam for this valued information its easy nah! 💞💞
Mam ... Ente marriage kazhinju ( under special marriage act) apo eni online ayi common marriage pole namuk certificate kitumoo...?? Athin vendii enthanu cheyyande...
Madam register marriage cheyth kettunna certificate inu validity life long alle? Atho? Plzzz replay