- 353
- 6 079 422
Adv.Shaila Rani
India
เข้าร่วมเมื่อ 6 พ.ย. 2013
"Welcome to Adv. Shaila Rani's TH-cam Channel - your ultimate destination for demystifying the world of law! 📚🔍
Adv. Shaila Rani is not just a lawyer; she's your trusted guide on the journey to understanding the legal intricacies that affect us all. 🤝 With a passion for justice and a mission to make legal concepts accessible to everyone, she's here to bridge the gap between the law and the layman.
🔗 Explore engaging and informative content on a wide range of legal topics.
📢 Empower yourself with knowledge and stay informed about your legal rights.
🌍 Join a community that believes in the fundamental principle of justice for all.
Don't miss out on our latest updates, legal insights, and expert advice. Hit that subscribe button and ring the notification bell 🔔 so you never miss a valuable episode. Let's make the law accessible and justice attainable for everyone.
#LegalSimplified #JusticeForAll #LawMadeEasy #SubscribeNow"

What is Trauma Bonding? | Symptoms You Should Know? | Anjali Roy | Adv Shailarani | Youtube video
Understanding Trauma Bonding | Anjali Roy
In this video, Anjali Roy, daughter of Advocate Shaila Rani, shares key insights on trauma bonding and its emotional impact. A must-watch for anyone seeking clarity and healing in their relationships.
✨ Don’t forget to Like, Share, and Subscribe for more empowering content!
#Adv_SHAILARANI #Malayalam
Facebook Page : AdvocateShailaRani
ജോഷ് Talks : th-cam.com/video/MSRdyxbQEVY/w-d-xo.html
whatsapp : 9562377604
working Time 10 Am to 6 Pm
Thiruvananthapuram 🏢 Office Address
5 th floor
Megabyte Royal Business Center
Karimbanal statue Avenue
GH Road, Statue
Thiruvananthapuram
Ernakulam 🏢 Office Address
Adv. Shaila Rani
P1, Amrita Tower,
Combara junction,
Highcourt, Ernakulam

มุมมอง: 443
วีดีโอ
Section 498A, ആരെക്കുറിച്ച് ബന്ധുവെന്നു കുറ്റപത്രം നൽകാം? | Adv Shailarani
มุมมอง 1.2K14 วันที่ผ่านมา
Advocate Shaila Rani sheds light on key aspects of Section 498A, breaking down its implications and providing valuable insights. Learn who in your family you can file a complaint against under this section and how it applies to relatives. A must-watch for anyone seeking clarity on this important legal matter. 📚⚖️ #advocateshailarani #Section498A #LegalAwareness #Adv_SHAILARANI #Malayalam Facebo...
Two Surprising Facts About Goa Civil Code | Adv. Shaila Rani | Anjali Roy | Malayalam Motivation
มุมมอง 19821 วันที่ผ่านมา
Anjali Royexplores two surprising facts about the Goa Civil Code. Get insights into this unique legal framework and learn how it stands apart from other regions, particularly in family law. ✅ Tune in to discover what makes the Goa Civil Code so special and how it affects various aspects of family law in Goa. Don't forget to like, comment, and subscribe for more valuable legal content! #familyla...
കുടുംബബന്ധങ്ങൾ നിലനിർത്താൻ 4 വഴികൾ |Adv. Shaila Rani | Malayalam Motivation
มุมมอง 10K21 วันที่ผ่านมา
Discover 4 Ways to Maintain Healthy Family Relationships in our latest video with Advocate Shaila Rani! In today’s fast-paced world, maintaining strong family bonds is essential for happiness and harmony. Watch as Advocate Shaila Rani shares expert tips to nurture communication, resolve conflicts, and build trust within your family. 💖👨👩👧👦 Looking for legal support? 🌟 Look no further! Advocat...
How reaction to abuse is confused with psychological issues
มุมมอง 1.2K3 หลายเดือนก่อน
How reaction to abuse is confused with psychological issues
Is It Illegal to Remarry While Your Divorce Is Pending? 🤔
มุมมอง 1.8K3 หลายเดือนก่อน
Is It Illegal to Remarry While Your Divorce Is Pending? 🤔
വിവാഹം ചുറ്റിപ്പറ്റി കാണുന്ന ഗൂഢാസൂചനകൾ !! |Adv Shaila Rani | Matrimonial Scams |
มุมมอง 1.1K4 หลายเดือนก่อน
വിവാഹം ചുറ്റിപ്പറ്റി കാണുന്ന ഗൂഢാസൂചനകൾ !! |Adv Shaila Rani | Matrimonial Scams |
എനിക്ക് അങ്ങനെ കളയാൻ പറ്റത്തില്ല | Adv. Shaila Rani | Malayalam Motivation
มุมมอง 1.1K4 หลายเดือนก่อน
എനിക്ക് അങ്ങനെ കളയാൻ പറ്റത്തില്ല | Adv. Shaila Rani | Malayalam Motivation
ഈ ദുരവസ്ഥ വന്നാൽ നിങ്ങൾ എന്ത് ചെയ്യും ? | Adv. Shaila Rani | Malayalam Motivation
มุมมอง 2.7K4 หลายเดือนก่อน
ഈ ദുരവസ്ഥ വന്നാൽ നിങ്ങൾ എന്ത് ചെയ്യും ? | Adv. Shaila Rani | Malayalam Motivation
കോടതയിൽ ഇത് Prove ചെയ്യാൻ സാധിക്കില്ല | Adv Shaila Rani | Malayalam Motivation
มุมมอง 6K4 หลายเดือนก่อน
കോടതയിൽ ഇത് Prove ചെയ്യാൻ സാധിക്കില്ല | Adv Shaila Rani | Malayalam Motivation
ഈ ചതിക്കുഴികളിൽ നിങ്ങളും ചെന്ന് പെട്ടേക്കാം | Adv. Shaila Rani | Malayalam Motivation
มุมมอง 3K5 หลายเดือนก่อน
ഈ ചതിക്കുഴികളിൽ നിങ്ങളും ചെന്ന് പെട്ടേക്കാം | Adv. Shaila Rani | Malayalam Motivation
ഭാര്യ തന്റെ ഭർത്താവിന്റെ സുഹൃത്തിനെ വിളിച്ചാൽ എന്താണ് കുഴപ്പം |Adv. Shaila Rani|Malayalam Motivation
มุมมอง 1.4K5 หลายเดือนก่อน
ഭാര്യ തന്റെ ഭർത്താവിന്റെ സുഹൃത്തിനെ വിളിച്ചാൽ എന്താണ് കുഴപ്പം |Adv. Shaila Rani|Malayalam Motivation
നിങ്ങൾ ആർക്കുവേണ്ടിയാണ് ജീവിക്കേണ്ടത് ? | @AdvShailaRani | Malayalam Motivation
มุมมอง 4K6 หลายเดือนก่อน
നിങ്ങൾ ആർക്കുവേണ്ടിയാണ് ജീവിക്കേണ്ടത് ? | @AdvShailaRani | Malayalam Motivation
ഓർക്കുക, അത്ര മനോഹരമല്ല Divorce! | @AdvShailaRani | Malayalam Motivation
มุมมอง 2K6 หลายเดือนก่อน
ഓർക്കുക, അത്ര മനോഹരമല്ല Divorce! | @AdvShailaRani | Malayalam Motivation
50,000 Subscribers ന്റെ നിറവിൽ ഇനി നിങ്ങൾക്കും എന്നോടൊപ്പം വേദി പങ്കിടാം | @AdvShailaRani|
มุมมอง 1K6 หลายเดือนก่อน
50,000 Subscribers ന്റെ നിറവിൽ ഇനി നിങ്ങൾക്കും എന്നോടൊപ്പം വേദി പങ്കിടാം | @AdvShailaRani|
Divorce മോശം കാര്യമാണോ ?| @AdvShailaRani | Malayalam Motivation
มุมมอง 1.6K7 หลายเดือนก่อน
Divorce മോശം കാര്യമാണോ ?| @AdvShailaRani | Malayalam Motivation
Red Flags എങ്ങനെ തിരിച്ചറിയാം ? | @AdvShailaRani | Malayalam Motivation
มุมมอง 7K8 หลายเดือนก่อน
Red Flags എങ്ങനെ തിരിച്ചറിയാം ? | @AdvShailaRani | Malayalam Motivation
Must ആണോ Marriage| @adv.shailarani | Malayalam Motivation
มุมมอง 2.6K8 หลายเดือนก่อน
Must ആണോ Marriage| @adv.shailarani | Malayalam Motivation
പിന്നെ പണം പണം പണം മാത്രമായി | Adv. Shaila Rani | Malayalam Motivation
มุมมอง 3.3K8 หลายเดือนก่อน
പിന്നെ പണം പണം പണം മാത്രമായി | Adv. Shaila Rani | Malayalam Motivation
എന്റെ കൂലി അയാൾ പറഞ്ഞപ്പോൾ ഞാൻ അവിടെ മരിച്ചു വീണു | Adv. Shaila Rani | Malayalam Motivation
มุมมอง 5K9 หลายเดือนก่อน
എന്റെ കൂലി അയാൾ പറഞ്ഞപ്പോൾ ഞാൻ അവിടെ മരിച്ചു വീണു | Adv. Shaila Rani | Malayalam Motivation
ചെറിയ Possessiveness പോലും നിങ്ങൾ സൂക്ഷിക്കണം | Adv. Shaila Rani | Malayalam Motivation
มุมมอง 2.5K9 หลายเดือนก่อน
ചെറിയ Possessiveness പോലും നിങ്ങൾ സൂക്ഷിക്കണം | Adv. Shaila Rani | Malayalam Motivation
അത് അവർ ചെയ്യേണ്ടതല്ലേ ! | Terrible Mistake | Adv. Shaila Rani | Malayalam Motivation
มุมมอง 1.2K9 หลายเดือนก่อน
അത് അവർ ചെയ്യേണ്ടതല്ലേ ! | Terrible Mistake | Adv. Shaila Rani | Malayalam Motivation
ഒപ്പമുള്ള ഈ നിമിഷങ്ങൾ അതാണ് വലുത് | Adv. Shaila Rani | Malayalam Motivation
มุมมอง 1.2K9 หลายเดือนก่อน
ഒപ്പമുള്ള ഈ നിമിഷങ്ങൾ അതാണ് വലുത് | Adv. Shaila Rani | Malayalam Motivation
വക്കീൽ കോട്ട് അണിയുന്നതിനുമുന്നേ നിങ്ങൾ ഇതറിയണം | Adv. Shaila Rani | Malayalam Motivation
มุมมอง 9899 หลายเดือนก่อน
വക്കീൽ കോട്ട് അണിയുന്നതിനുമുന്നേ നിങ്ങൾ ഇതറിയണം | Adv. Shaila Rani | Malayalam Motivation
കുട്ടികളുണ്ടായാൽ എല്ലാം തികഞ്ഞോ? | Adv. Shaila Rani | Malayalam Motivation
มุมมอง 2.3K9 หลายเดือนก่อน
കുട്ടികളുണ്ടായാൽ എല്ലാം തികഞ്ഞോ? | Adv. Shaila Rani | Malayalam Motivation
Lack of Communication | Divorce Reasons | Adv. Shaila Rani
มุมมอง 1.8K9 หลายเดือนก่อน
Lack of Communication | Divorce Reasons | Adv. Shaila Rani
Common Myths in a Relationship| Part 01 | Adv. Shaila Rani | Malayalam Motivation
มุมมอง 1.6K9 หลายเดือนก่อน
Common Myths in a Relationship| Part 01 | Adv. Shaila Rani | Malayalam Motivation
Ignoring this will Lead to Divorce | Adv.Shaila Rani | Divorce Reasons | Malayalam Motivation
มุมมอง 1.1K9 หลายเดือนก่อน
Ignoring this will Lead to Divorce | Adv.Shaila Rani | Divorce Reasons | Malayalam Motivation
പ്രശ്നങ്ങളെ നിങ്ങൾ കണ്ടില്ല എന്ന് നടിക്കരുത് | Adv.Shaila Rani | Malayalam Motivation
มุมมอง 1.4K9 หลายเดือนก่อน
പ്രശ്നങ്ങളെ നിങ്ങൾ കണ്ടില്ല എന്ന് നടിക്കരുത് | Adv.Shaila Rani | Malayalam Motivation
Before and After | Team Adv. Shaila Rani Wish you all Happy Easter
มุมมอง 1.3K10 หลายเดือนก่อน
Before and After | Team Adv. Shaila Rani Wish you all Happy Easter
Thank you Very much for explaining this topic Ma'am. You did a good Job.
ഭർത്താവ് ജോലിക്കും പോവില്ല ചിലവിനും തരില്ല
എന്റെ ഭർത്താവിനോട് വീട് വെക്കാൻ സ്ഥലം വാങ്ങിയപ്പോൾ അയാൾ അയാളുടെ പേരിൽ മാത്രം ആക്കി 😮
എന്ത് സെക്ഷൻ ഉണ്ടായിട്ടും ഒരു കാര്യവും ഇല്ല വക്കീലേ. കേസ് നടത്തിയാൽ കാശ് പോകും എന്ന് മാത്രം. നീതി എന്നും ഒരുപാട് ഒരുപാട് അകലെയാണ്..... കയ്യെത്താ ദൂരത്താണ്. ഒരു കേസ് തുടങ്ങിയാൽ ഒരു പാട് വർഷം ശേഷം മാത്രം വാദിക്ക് മനസിലാവുന്ന നഗ്നസത്യം😂
ഉപ്പും മുളകും
മാഡം ഞാൻ sujitha 7 മാസം pregnent ആണ് എന്റെ husband പിണക്കത്തിലായിരുന്നു ഇപ്പോൾ എന്നെ മാനസികമായി വിഷമിപ്പിക്കുന്നു എനിക്ക് മറ്റേരാളും ആയി റിലേഷൻ ഉണ്ടെന്നും കുഞ്ഞു അദ്ദേഹം അല്ലെന്നും ചിലവിന് തരുന്നില്ല അതുപോലെ മറ്റുള്ളവരോട് പറഞ്ഞ് നടക്കുന്നു
I❤️u
Madam oru pad ishtam nalla arivukal kittunnunde ❤❤❤
വളരെ ശെരിയാണ്
Mam, ente husband abroad aayirunnapol adhehathinte cash kondu veedum sthalavum vaangi pakshe ath husinte ammayude peril aanu . Avaru moonnu makkal aanu . Ath ente huband nte peril mathram thirich ezhuthaan pattumo? Amma ath mattu makkalude peril ezhuthiyal njangalk athinu legally move cheyyan pattumo? Ath njangalude peril ezhuthumbol venndu tax adakkendi varumo?
ആദ്യം ആ ഊള നിയമം ആണ് മാറ്റേണ്ടത്. ഈ 30 ദിവസം എന്ന നോട്ടീസ് പീരിയഡ്. അതിൽ എന്താണ് നിയമം ഉദ്ദേശിക്കുന്നത് എന്നു ഇതുവരെ മനസ്സിലാകുന്നില്ല. കാരണം നോട്ടീസ് കണ്ടു എന്ത് ഉണ്ടായാലും കെട്ടാൻ പോകുന്ന വധു വരൻ അവർ എന്താണോ പറയുന്നത് അവർക്കൊപ്പം ആണ് നിയമം. പിന്നെ ഈ 30 ദിവസം കൊണ്ട് കുറെ ആളുകൾ തമ്മിൽ സംഘർഷം ഉണ്ടാക്കാം എന്നത് അല്ലാതെ ഒരു ഗുണവും ഇല്ല.
അത് ശരിയാണ് മേടം ജീവിതം നല്ലതല്ലെങ്കിലും കടിതച്ച് തൂങ്ങി ജീവിച്ചാൽ മാത്രമേ പറ്റുകയുള്ളൂ മാനം അതെല്ലെ വലുത്
കൊള്ളാം വക്കീൽ തന്നെ... പക്ഷെ ഇക്കാലഘട്ടത്തിൽ കല്യാണത്തെക്കാൾ കൂടുതൽ ഡിവോഴ്സ് ഉണ്ടെന്ന് പറഞ്ഞാൽ നേരത്തെ കല്യാണം കഴിച്ചവരും ഇപ്പോൾ ഡിവോഴ്സ് ആകുന്നു ഇപ്പോൾ കല്യാണം കഴിക്കുന്നവരുടെ എണ്ണവും കുറഞ്ഞു എന്നതല്ലേ പുള്ളിയുടെ അഭിപ്രായം?
Mam, it is requested that you also upload videos regarding how to defend against or quash false 498A cases. Please be gender-neutral.
Right😊
Theerchayayum ummamar ee anubhavathiloode kadann poyittundenkil aanmakkalkk paranj kodukkum endhvannalum kettiyapennine thallarudenn njan paranj koduthittund karanj kondan id ezhudunnad
Ente marriage kazhinjitt 6 maasam aayi..... Pullikkarante koode jeevikkaan pattanilla.. Upadravam, sex ellaam koodi vayya.... Legal service authority il chennu vakkilinu vendi apply cheythittund... Vakkiline kittiyitt venam case kodukkaan... Appol enikk marriage kazhinju one year aayilla... Athukond any problem?
Hi mam I would like to know inlaws kuttiye continously manipulating talks paranghu amma yil ninu akattan nokunathu niyamaparamayi protection medikan pattumo.
Ma'am yenikku parayanullathu 34 varshathe narsistic life thurannuparayanamennud, yenikkarumilla thurannu samsaarikkan.
Ollakaya, today female and male are also job worker , so wife is not economy weeker.
Strongly disagree. Marriage is defnitely inevitable in life 👍🏻
👍
Ellam parents parnjathu kettal egane anu
ജീവൻ കിട്ടി യല്ലേ നല്ലത്
കാലു മടക്കി തിരിച്ചു കൊടുക്കണം. മർമം നോക്കി. ആദ്യ പ്രാവശ്യം തന്നെ. എന്നെ husband adickan വന്നു. ഞാൻ കഴിച്ചു കൊണ്ടിരുന്ന പാത്രം കൊണ്ട് ( ചോറും meat കറിയും ) ഉൾപ്പെടെ മോന്തക്കിട്ട് കൊടുത്തു. പാത്രം ആയിരം കഷ്ണം. മോന്ത മുഴുവൻ മുറിഞ്ഞ് ചോര. നൂറു മുറിവും. പിന്നെ എന്റെ അയലത്ത് പോലും spineless coward വന്നില്ല. വന്നാൽ --- നോക്കി തൊഴിക്കും ഞാൻ. അതാ വിഡ്ഢിക്ക് നന്നായി മനസ്സിലായി. കണ്ടു പഠിക്ക്, പൊട്ടപ്പെണ്ണുങ്ങളെ 🙆♀️
ഭാര്യയും ഭാര്യ മാതാവും ഭർത്താവിന്റെ ബന്ധുക്കളെ body shaming ചെയ്യതാൽ എന്ത് ചെയ്യാൻ പറ്റും??
Case kodukkanam pillecha... 😂 Niyamam ellarkkum badakama...
Churukki paranjal swathinte ella avakasavum bharyakkunde enne ardham
❤
❤👍
മേടം കുട്ടികൾ ഉള്ള ഒരു സ്ത്രീ വേറെ ഒരു പുരുഷന്റെ കൂടെ പോയാൽ പിന്നെ ആ കുട്ടികളെ ആ സ്ത്രീ ക്ക് വിട്ട് കൊടുക്കേണ്ടി വരുമോ ഭർത്താവിന്റെ ഭാഗത്തു ഒരു പ്രശ്നം ഇല്ലാതെ വേറെ ഒരാളുടെ കൂടെ പോയാൽ അതിനെ കുറിച്ച് ഒന്ന് പറയാമോ
👍🏾👍🏾👍🏾
കേസിനു കറക്റ്റ് ആയി husband ഹാജർ ആയില്ലേലെങ്കിൽ എന്താണ് പ്രതിവിധി
❤❤
❤️❤️❤️❤️❤️❤️
Ankuttikal yum wife um avalude parents um manasikamayi peedipikkyunnundu ennittum siksha purushanu
🤔🤔🤔🏃🏾♀️🏃🏾♀️🏃🏾♀️🏃🏾♀️🏃🏾♀️
ബോച്ചേ ചോദിച്ചത് എന്ത്, വക്കിൽ പറഞ്ഞത് എന്ത്
Very useful video❤❤❤
Mam can you explain about Khula
ഇവനെയൊക്കെ കല്യാണം കഴിച്ചു അവന്റെ വീട്ടിലെച്ചേട്ടകടെ വായിലിരിക്കുന്നതും കേട്ട് അവന്റെയൊക്കെ ചെറ്റത്തരം അനുഭവിക്കുന്നതിലും എത്രയോ നല്ലതാണ് പെൺകുട്ടികൾ സ്വന്തമായി സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നത്, please girls never get married, അനുഭവം താൻ ഗുരു🙏🙏🙏🙏🙏🙏🙏🙏🙏
25 yrs…………I went through this. Without knowing what the heck is happening. Shyla ma’am’s videos gave me so much courage. Now it’s been more than two years since I separated from……..and living peacefully with my kids
ഹമാസ് തീവ്രവാദികൾ ബന്ധികളാക്കിയവരിൽ നിന്നും രക്ഷപെട്ടു വന്നവർക്ക് തോന്നുന്ന feel
Hi madam
മേടം അത് തെറ്റാണ് നേരെമറിച്ച് ചിന്തിച്ചു നോക്കൂ കൂടുതലും പുരുഷന്മാരാണ് പീഡന അനുഭവിക്കുന്നത് മാനസിക പീഡനം അവരിലേക്ക് ഇറങ്ങിച്ചെന്ന് ഒരു കൗൺസിലിംഗ് നടത്തിയാലും മനസ്സിലാവും എന്താണെന്ന് ഉള്ളത് ശരിക്കും ആൺകുട്ടികളാണ് വിവാഹം കഴിഞ്ഞ ആൺകുട്ടികളാണ് പീഡന അനുഭവിക്കുന്നത് സത്യമാണ് അവർ പറയുന്നത്
കല്യാണം കഴിക്കുന്ന മുന്നേ കണ്ടു ഇഷ്ട്ടം ആയാൽ അല്ലെ കല്യാണം നടക്കു... ഒരു ആൺ അതിന്റെ കുടുംബം അല്ലെ കാണാൻ പോകുന്നത്... ഇഷ്ടം ആയില്ല എങ്കിൽ അത് തുറന്നു പറയുന്നത് അല്ലെ നല്ലത്... കല്യാണം കഴിഞ്ഞിട്ട് ആ ഒരു പെൺകുഞ്ഞിന്റെ കുറ്റം പറയുന്നത് ശരിയാണോ 🤔🤔