എനിക്ക് ഫാമിലി കോടതി യിൽ നിന്നും 21 ജൂലൈ യിൽ വിധി കിട്ടി യതാ ഇതു വരെ hus തന്നില്ല ഒരു വർഷം കഴിഞ്ഞു ep യും cmp യും ഫയൽ ചെയ്തു ഇതു വരെ യും hus ന് ഒരനക്കവുമില്ല എല്ലാ തവണയും ഞാൻ കോടതി യിൽ ചെല്ലുന്നു അയാളുടെ adv മാത്രം വരും ഇക്കാര്യത്തിൽ ഇനി എന്താണ് ചെയ്യേണ്ടത്
Madam,evidete system ane maarendate.oru family case vanal 1 year konde complete akaanulla system varanam like gulfil pole.namude married life matramalla ethe affect cheyunade jobinoke pinne mental problem alaaam affect cheyum
കോടതി വിധി വന്നശേഷം എന്തൊക്കെ കാര്യങ്ങൾ ചെയ്യാനുണ്ട് എന്ന കാര്യത്തിൽ ഒരു വീഡിയോ ചെയ്യാമോ. അതായത് വിധി വന്ന ശേഷം ചെലവിന് തരാതെ മറ്റൊരു കല്യാണം കഴിച്ചു ഗള്ഫിലേക് പോയ ഭർത്താവിനെതിരെ എന്ത് നടപടിയാണ് ചെയ്യാൻ കഴിയുന്നത്
ഞാൻ ഒരു 37വയസുള്ള മുസ്ലിം സ്ത്രീ ആണ്. എനിക്ക് 3മക്കളുണ്ട്. ഇപ്പൊ രണ്ടു മാസ്സായി കെട്ടിയോന് വേറെ ഭാര്യയും കുട്ടിയുമുണ്ടെന്നറഞത്തിട്ട്. ഞാൻ എവിടെയാണ് പരാതി കൊടുക്കേണ്ടത്
ചേച്ചി പരാതി കൊടുത്തോ വനിതാ കമ്മിഷന്..... അങ്ങേരെ വിടരുത് അവളെയും..... ചതി ക്ഷമിച്ചോളും എന്ന് വെക്കും 3 പിള്ളേർ ഉള്ളോണ്ട്.... വീണ്ടും പട്ടിയെ പോലെ അങ്ങേരുടെ പുറകെ പോകല്ലേ
മാംഞാനും ഭർത്താവുംഒരു വർഷമായി മാറി താമസിക്കുകയാണ് ഞാൻ വക്കീലിനെ കണ്ടു സംസാരിച്ച് കോടതിയിൽ കേസ് ഫയൽ ചെയ്തു ചിലവിന് തരാൻ വേണ്ടിയിട്ട് ഇതുവരെയും ഒരു തീരുമാനവും ആയിട്ടില്ല എന്താ ചെയ്യേണ്ടത് എന്ന് അറിയില്ല ഞങ്ങളിപ്പോൾ മാസം പോവും വരു അങ്ങനെയായിരുന്നു അല്ലാതെ ഒരു തീരുമാനം ഉണ്ടായിട്ടില്ലവാടകക്കാണ് താമസം
MC Case Court ൽ ന ട ക്കുന്നുണ്ട്. ഭാര്യ ഭർത്താവിനോടും ഭർത്താവിന്റെ വീട്ടുകാരോടം ചെയ്ത കാര്യങ്ങൾ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുവാൻ ഒരു Petition ഇതേ കോടതിയിൽ File ചെയ്യുവാൻ സാധിക്കുമോ? ഇവിടെ MC case ദുരുപയോഗം ചെയ്തിട്ടുണ്ട്. Please Reply
mam 🙂.ഞാൻ എൻറെ ഒരു ഫ്രിണ്ടിന്റെ കല്യാണത്തിനു പോയതാ അവിടെവച്ച് ചെറിയ വിഷയം ഉണ്ടായി എന്നും എൻറെ കൂട്ടുകാരെയും പോലീസ് പിടിച്ചു കോടതിയിൽ റിമാൻഡ് ചെയ്തു അതിനുശേഷം ഞാൻ തിരിച്ചുവന്നു. എനിക്ക് ആ കേസിൽ പങ്കുല്ല എന്നാൽ ഞാൻ ഇല്ല എന്ന് സാക്ഷി പറയാൻ അവിടെ കണ്ടു നിന്ന ആളുകൾ ഉണ്ട് ഇനി എന്താണ് ചെയ്യണ്ടത് ഞാൻ 🤦♂️ഒരു ജോലിക്ക് അയക്കാൻ പോലും പറ്റാത്ത അവസ്ഥയാണ് എന്റേത്. ഞാൻ ഇതിലിൽ ഇല്ല mam😔please Reply
നല്ല രീതിയിൽ അറിവുകൾ പറഞ്ഞു തരുന്ന മാഡത്തിന് ഒരുപാട്
Thanks.ദൈവത്തിനെ പോലെയാണ്. ഒത്തിരി ബഹുമാനവും സ്നേഹവുമാണ്. പ്രാത്ഥനയിൽ എന്നും ഉണ്ടാവും. 👍
മേഡം ത്തിന് ഓരായിരം നന്ദി അറിവുകൾ പറഞ്ഞു തരുന്നതിന്❤❤❤
mam ഒരു വക്കീലിന്റെ സഹായമില്ലാതെ ജോയിൻ petion kodukan സാധിക്കില്ലേ..vakeel വേണം എന്നു നിർബന്ധം ഉണ്ടോ...
Waiting ❤️
Thanks madam......
Waiting😍
Wife 498A case koduthittundu.
Ammakku 57 yrs aayi.
Utrus removel surgery , pinne heart patient aanu.
Ammakku speedy trial petition koduthal kittumo
Dear mam,
Enikethire oru criminal case
Undayirunu...
Athavar pinvalikkamenu paranju
kodathiyilninnum sammons avark ayachirunu ...
Aa date nu court il avar chennitilla..
Athukond eniku enthenkilum prblm
Undakumoo...
Casende rules engneyavum... Medam
എനിക്ക് ഫാമിലി കോടതി യിൽ നിന്നും 21 ജൂലൈ യിൽ വിധി കിട്ടി യതാ ഇതു വരെ hus തന്നില്ല ഒരു വർഷം കഴിഞ്ഞു ep യും cmp യും ഫയൽ ചെയ്തു ഇതു വരെ യും hus ന് ഒരനക്കവുമില്ല എല്ലാ തവണയും ഞാൻ കോടതി യിൽ ചെല്ലുന്നു അയാളുടെ adv മാത്രം വരും ഇക്കാര്യത്തിൽ ഇനി എന്താണ് ചെയ്യേണ്ടത്
Good message thanks
Madam,evidete system ane maarendate.oru family case vanal 1 year konde complete akaanulla system varanam like gulfil pole.namude married life matramalla ethe affect cheyunade jobinoke pinne mental problem alaaam affect cheyum
Madam 2023casane.because rogamulla ala ngan speedy petition kidukkamo
Good information
Ella vara onnakkumo other cort vara vara akummo oru pad kanniri knnunni work thanna eganna niyamm ellathavunnd
Good messag 🌹🙏
Kottarakkara family court advocatesine ariyumo
നല്ല അവതരണം
Good shairing 👍
Sir satute peticion kodukunath engannaya.eppol join peticion koduthirikuva.januvary 13 nu annu join peticion koduthathu. Join peticionte date jullay 24 nu case villichakune. Athinte munbe petanu therkanamakil statute peticion kodukan pattum ennu ente vakile paranju. Statitude peticion koduthal pedannu theerumo. Statitude petionil enthanu kodukunne
How much time required for family court verdict now.
Maam .oru advocate inu ayalude divorce case vadikan pattumo ?and divorce notice ayakaan pattumo advocate name aalude name vach?
കോഴികോട് കുടുബ കോടതിയിലുള്ള വക്കീലിന്റെ നബർ കിട്ടുമോ
Hi Mam,
Dubail ulla Husbandinte peril Complaint kodukkan Pattumo ? Please reply me Mam... Urgent Aayadhkobdanu
Madam....ente mrg muslim madhaprakaram nadannadhane .....hus aytt 5 year ayitt preshnathilaane..njnglde mrg register cheydhittillla....adhum alla nikkah cheydh thanna aalk nikkah cheydh kodukkanullla anumadhi illlayirunnu enn ipolane arinjadh....adhkond enikk vere mrg cheyyanel divorce nte avashym ndoo???
Thankyou super message
FIRST.
Dear mam
👍👍👍
Nice 🙂
Informative...... Mam
Thank you
Super
enik ith kodukam time ആയിട്ടില്ല
കോടതി വിധി വന്നശേഷം എന്തൊക്കെ കാര്യങ്ങൾ ചെയ്യാനുണ്ട് എന്ന കാര്യത്തിൽ ഒരു വീഡിയോ ചെയ്യാമോ. അതായത് വിധി വന്ന ശേഷം ചെലവിന് തരാതെ മറ്റൊരു കല്യാണം കഴിച്ചു ഗള്ഫിലേക് പോയ ഭർത്താവിനെതിരെ എന്ത് നടപടിയാണ് ചെയ്യാൻ കഴിയുന്നത്
😬
👍
Medam ninghale contact cheyanam number kittumo
Madam, I need an appointment with you.Please let me know when and where I can meet you.
Contact 9633277604
ഞാൻ ഒരു 37വയസുള്ള മുസ്ലിം സ്ത്രീ ആണ്. എനിക്ക് 3മക്കളുണ്ട്. ഇപ്പൊ രണ്ടു മാസ്സായി കെട്ടിയോന് വേറെ ഭാര്യയും കുട്ടിയുമുണ്ടെന്നറഞത്തിട്ട്. ഞാൻ എവിടെയാണ് പരാതി കൊടുക്കേണ്ടത്
ചേച്ചി പരാതി കൊടുത്തോ
വനിതാ കമ്മിഷന്..... അങ്ങേരെ വിടരുത് അവളെയും..... ചതി ക്ഷമിച്ചോളും എന്ന് വെക്കും 3 പിള്ളേർ ഉള്ളോണ്ട്.... വീണ്ടും പട്ടിയെ പോലെ അങ്ങേരുടെ പുറകെ പോകല്ലേ
Njan kura chothichathu enikoru kuttiund ammayilaa amma maranapettu njan ammauda ammayanu muslimanu avanda uppa kudubba kodathiyil kesu koduttu njghalkku oru molu matram undayirnolluu vera kuttighalillaa maranapetta annu muthal njghalanu avana nokkunnathu ipol 4vayasanu avana njghalkku kittan ethanu chayyandathu ithu eniku matram undavolluu enikonnu marupadi terumoo njan oru pad velichu edukkunillaa
Working hours il vilikkamo..
Madam enikku madathine onnu meet cheyyam ennund...enganeya patuka?
Contact 9633277604
Informative👍👍👍🥰
Good message
ഒരു വകീൽ ആയ മതിയാരുന്നു. ഇന്നത്തെ കാലത്തു ഡിവോഴ്സ് കൂടതൽ ആണു.
ഇത്തിരി ക്യാഷ് LLB പഠിക്കാൻ വേണ്ടി എറിഞ്ഞാൽ നല്ല ക്യാഷ് ഭാവിയിൽ ഉണ്ടാകാർന്നു 😁
തോന്നൽ ആണ് നല്ല വക്കീൽ ആകണേൽ നാൽപ്പത്തഞ്ച് വയസ് എങ്കിലും ആകും 😂
Madam, whether respondents (ethirkakshi) can file speedy trial petition?
Yes…
Numbar tharumo
കുറെ ചോദിക്കാനുണ്ടായിരുന്നു
മാഡം ഹൈ കോർട്ടിൽ സ്പീഡി ഡിസ്പോസിലിനു കൊടുക്കണമെങ്കിൽ ആദ്യം കേസ് കൊടുത്തിരിക്കുന്ന ഫാമിലി കോർട്ടിൽ കൊടുത്തിട്ടേ ഹൈ കോർട്ടിൽ കൊടുക്കാൻ പറ്റുകയുള്ളോ
Yes
Onnudy onnu clear chyamo.,.anthanu sppedy disposal ...onnu clear chyuvo
Madam contact no onu post cheyamo
മാംഞാനും ഭർത്താവുംഒരു വർഷമായി മാറി താമസിക്കുകയാണ് ഞാൻ വക്കീലിനെ കണ്ടു സംസാരിച്ച് കോടതിയിൽ കേസ് ഫയൽ ചെയ്തു ചിലവിന് തരാൻ വേണ്ടിയിട്ട് ഇതുവരെയും ഒരു തീരുമാനവും ആയിട്ടില്ല എന്താ ചെയ്യേണ്ടത് എന്ന് അറിയില്ല ഞങ്ങളിപ്പോൾ മാസം പോവും വരു അങ്ങനെയായിരുന്നു അല്ലാതെ ഒരു തീരുമാനം ഉണ്ടായിട്ടില്ലവാടകക്കാണ് താമസം
Hello dear contact 9633277604
സ്പീടീട്രയൽ പെറ്റീഷൻ പെട്ടന്ന് പരിഗണിക്കാൻ വീണ്ടുമൊരു സ്പീടിട്രയൽ കൂടി ഫയൽ ചെയ്യേണ്ടി വരുമോ മാഡം..😣😣😣
Madam, what if both the partners have extra marrital affairs?
അതിനു തെളിവുണ്ടെങ്കിൽ ഡിവോഴ്സ് കിട്ടും. നല്ല ബെസ്റ്റ് ഫാമിലി.
@@naturelover7979 lmao
@@naturelover7979 😂😂😂
പങ്കാളികളിൽ ഒരാൾ ജോയിന്റ് petition നൽകുന്നതിന് മുൻപോ ശേഷമോ മരണപ്പെടുക ആണെങ്കിൽ ആവശേഷിക്കുന്ന പങ്കാളി കോടതിയിൽ നിന്ന് വിവാഹ മോചന വിധി നേടേണ്ട തുണ്ടോ?
അവശ്യമില്ല .
30 moth family court
Family court not
ഭർത്താവിനെയും കുടുംബത്തെയും മോശമായി ചിത്രീകരിച്ചു കൊണ്ട് fb post ഇടുന്ന ഭാര്യ. ഇതിന്റെ നിയമവശങ്ങൾ ഒന്ന് വിശദീകരിക്കാമോ
👍👍🙏🙏
MC Case Court ൽ ന ട ക്കുന്നുണ്ട്. ഭാര്യ ഭർത്താവിനോടും ഭർത്താവിന്റെ വീട്ടുകാരോടം ചെയ്ത കാര്യങ്ങൾ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുവാൻ ഒരു Petition ഇതേ കോടതിയിൽ File ചെയ്യുവാൻ സാധിക്കുമോ? ഇവിടെ MC case ദുരുപയോഗം ചെയ്തിട്ടുണ്ട്. Please Reply
♥️🙏
ഹൈക്കോടതിയിൽ അപ്പീൽ 2016 ൽ ഫയലിൽ സ്വീകരിച്ച എൻ്റെ കേസ് ഇത്രയും വർഷങ്ങളായി ഒരു നീക്കവും നടന്നില്ല.
2012 മുതൽ കേസിലാണ്
ഇന്ത്യൻ കോടതി അല്ലേ. വർഷങ്ങൾ പോയാലും കേസ് തീരത്തില്ല.
@@kiranchandran7475 അത് ശെരിയാണ്. പക്ഷെ വക്കീലിന് ചാകരയാണ്.
പുറത്തു വെച്ചു ഒരു തീരുമാനം ആക്കാൻ നോക്ക്. അല്ലെങ്കിൽ നിങ്ങൾ ഇനിയും അനുഭവിക്കും.
Nigal onnyi Nilkkan srammkku
@@mukeshselvaraj2442 ഒന്നിച്ച് ജീവിക്കാൻ സാധിക്കാത്ത ആളുകൾ പിരിയുന്നതാണ് ഉചിതം
പുറത്തു നിന്ന് ഇത്തരത്തിൽ പറയാം ഇതുപോലെ പെട്ടു പോയാലെ മനസ്സിലാവൂ
ഏകീകൃത സിവിൽ കോഡ് നടപ്പാക്കിയാൽ കോടതിയിൽ കേസുകൾ ഇനിയും കൂടും.
mam 🙂.ഞാൻ എൻറെ ഒരു ഫ്രിണ്ടിന്റെ കല്യാണത്തിനു പോയതാ അവിടെവച്ച് ചെറിയ വിഷയം ഉണ്ടായി എന്നും എൻറെ കൂട്ടുകാരെയും പോലീസ് പിടിച്ചു കോടതിയിൽ റിമാൻഡ് ചെയ്തു അതിനുശേഷം ഞാൻ തിരിച്ചുവന്നു. എനിക്ക് ആ കേസിൽ പങ്കുല്ല എന്നാൽ ഞാൻ ഇല്ല എന്ന് സാക്ഷി പറയാൻ അവിടെ കണ്ടു നിന്ന ആളുകൾ ഉണ്ട് ഇനി എന്താണ് ചെയ്യണ്ടത് ഞാൻ 🤦♂️ഒരു ജോലിക്ക് അയക്കാൻ പോലും പറ്റാത്ത അവസ്ഥയാണ് എന്റേത്. ഞാൻ ഇതിലിൽ ഇല്ല mam😔please Reply
Fir quash cheyyan highcourt il petition kodukku
Madam വിവാഹ ബന്ധം പുനസ്ഥാപിക്കാൻ എന്നും പറഞ്ഞു കൊടുത്ത കേസ് നു വക്കിൽ ആദ്യം ആയിട്ട് കൊടുത്തത് 6000₹ആണ്
ഇത് ന്യായമാണോ??