എൻഡവർ തിരിച്ചു കൊടുത്തു, ഷിന്റോ ഞെട്ടി 😂 Reaction from Kairali Ford 😊

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2020
  • എൻഡവർ Kairali Ford ൽ തിരികെ കൊടുക്കുമ്പോൾ ഷിന്റോയുടെ റിയാക്ഷൻ നിങ്ങൾക്ക് കാണണം എന്ന് പറഞ്ഞില്ലേ? ഇതാ കണ്ടോളൂ. & Test Drive of Brand New Ford Endeavour Sport - 10 Speed AT #techtraveleat
    To contact Shinto: 81380 14455
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com
    ** Cameras & Gadgets I am using **
    1) GoPro Hero 8 Black Bundle Pack: amzn.to/3its5MD
    2) GoPro Max 360 Camera: amzn.to/31EyeyO
    3) iPhone 11 Pro Max: amzn.to/2PDX0JT
    4) Canon M50: amzn.to/3iimE38
    5) Tripod for Camera: amzn.to/3kw3iJJ
    6) Sony RX 100 VII: amzn.to/3iptvYJ
    7) DJI Osmo Pocket: amzn.to/33UY7xp
    8) GoPro Dual Battery Charger: amzn.to/3gJTHN5
    9) Rode Wireless Go Mic for Camera: amzn.to/33FyPDa
    10) Car Mobile Holder: amzn.to/31xjulm

ความคิดเห็น • 1.9K

  • @TechTravelEat
    @TechTravelEat  3 ปีที่แล้ว +209

    കൂടുതൽ വിഡിയോകൾ, ഫോട്ടോകൾ, Behind The Scenes എന്നിവ ഇൻസ്റ്റാഗ്രാമിൽ: instagram.com/techtraveleat/

    • @muhsinveeramangalam5364
      @muhsinveeramangalam5364 3 ปีที่แล้ว +3

      പാലക്കാട് ജില്ലയിലെ കൊച്ചു കൊച്ചു ഗ്രാമങ്ങൾ ആരും അറിയപ്പെടാത്ത വീരമംഗലം ഡാം എന്നിവ കാണണമെങ്കിൽ എന്റെ ചാനൽ ഒന്ന് കയറി നോക്കൂ കൂട്ടക്കാരും മറക്കല്ലേ...

    • @alphonsa3251
      @alphonsa3251 3 ปีที่แล้ว

      നിങ്ങള്‍ക്ക് ജീവിതത്തിൽ വിജയിക്കണമെങ്കില്‍ ഇത്‌ മിസ്സ് ആക്കരുത്
      👍👍th-cam.com/video/PZpnHIrFVmQ/w-d-xo.html

    • @YadhuXplains
      @YadhuXplains 3 ปีที่แล้ว

      2020 ഒരു തുടക്കം മാത്രം, pinarayi, narendra modi, trump, rahul, ഇവർ സുരക്ഷിതരോ കാണു th-cam.com/video/etdpdLGpYKk/w-d-xo.html

    • @gameshow1585
      @gameshow1585 3 ปีที่แล้ว

      Chattaaaaaaaaaaaaaaa

    • @cycletipstricksmalayalam3848
      @cycletipstricksmalayalam3848 3 ปีที่แล้ว

      Pp

  • @TechTravelEat
    @TechTravelEat  3 ปีที่แล้ว +191

    To contact Shinto: 81380 14455

    • @rahulr6058
      @rahulr6058 3 ปีที่แล้ว +3

      _THANKS YOU SUJITH ANNU_ 🧡

    • @user-hx5gy4xn2r
      @user-hx5gy4xn2r 3 ปีที่แล้ว +1

      th-cam.com/video/zs3n7G7Rq2M/w-d-xo.html
      നിങ്ങൾ ഇത് കാണണം, അല്ലെങ്കിൽ നഷ്ടം ആണ്.... 😂😂😂

    • @shabeeb4126
      @shabeeb4126 3 ปีที่แล้ว +3

      Level 🤞

    • @jamsheed6125
      @jamsheed6125 3 ปีที่แล้ว +1

      Saw your Hector
      Poli annenn thonunnu

    • @fasiluk4388
      @fasiluk4388 3 ปีที่แล้ว

      Ok

  • @_shaiku_jr416
    @_shaiku_jr416 3 ปีที่แล้ว +615

    40 ലക്ഷത്തിന്റെ വണ്ടി ഒരു പേടിയും ഇല്ലാതെ കൊടുത്ത shinto ചേട്ടൻ ആകട്ടെ ലൈക്. ഒരു പ്രശ്നവും ഇല്ലാതെ വണ്ടി തിരിച്ച കൊടുത്ത സുജിത്തേട്ടൻ ആണ് എന്റെ HERO

    • @sajidrahman3821
      @sajidrahman3821 3 ปีที่แล้ว +5

      കീറോ

    • @YadhuXplains
      @YadhuXplains 3 ปีที่แล้ว

      2020 ഒരു തുടക്കം മാത്രം, pinarayi, narendra modi, trump, rahul, ഇവർ സുരക്ഷിതരോ കാണു th-cam.com/video/etdpdLGpYKk/w-d-xo.html

    • @prismweddingphotography1428
      @prismweddingphotography1428 3 ปีที่แล้ว +10

      @@sajidrahman3821 അസൂയ

    • @sidecuts140
      @sidecuts140 3 ปีที่แล้ว +1

      @Ssp ssp 😂

    • @amal00
      @amal00 9 หลายเดือนก่อน

      Hero de andi onne eniche po malare

  • @muhammedirfan313
    @muhammedirfan313 3 ปีที่แล้ว +367

    ഭവാനി കൂട്ടുകാരിയാണെന്ന് കരുതിയ ലെ ഞാൻ... 😍😍😍🤩🤩🤩🤩
    വയനാടാണ് അത്കൊണ്ടാണ്..... 😄😄

  • @DrSreenathS
    @DrSreenathS 3 ปีที่แล้ว +43

    Happy and Proud owner of first Ford Endeavour sport edition from Kochi 🥰❤️ Your video have inspired more always... Planning for our second Kochi 2 Kashmir Trip soon..🔥🙏

  • @SIDDIQUEV
    @SIDDIQUEV 3 ปีที่แล้ว +106

    Ford നോട് മാനസികമായി നല്ല താല്പര്ര്യം തോന്നി അടുത്ത dream എന്റെവർ തന്നെ. സിന്റോക്ക് 🙏

  • @sufaidhcherada2905
    @sufaidhcherada2905 3 ปีที่แล้ว +41

    Shinto. A well automotive enthusiast. അദ്ദേഹത്തിന്റെ ആ എനെർജിറ്റിക് സംസാരത്തിൽ നിന്ന് മനസിലാവുന്നുണ്ട്. He is a genuine Man. ഇതു പോലുള്ള Man പവറിലാണ് ഏതൊരു കമ്പനിയുടെയും നിലനിൽപ്പ്. മലപ്പുറത്ത്‌ ഞങ്ങൾക്ക് നല്ല ഒരു ഫോർഡ് ഡീലർഷിപ് ഇല്ല😪.

  • @amal_krishna_.
    @amal_krishna_. 3 ปีที่แล้ว +243

    ലെ Endeavor : ഇവർ എന്നെകൊണ്ട് ഒരുപാട് പണിയെടിപ്പിച്ചു സേട്ടാ😋

  • @johnynijin
    @johnynijin 3 ปีที่แล้ว +27

    ഭവാനിയെയും ഷിന്റോയേയും കണ്ട വ്ലോഗ്, പൊളിച്ചുട്ടോ😘എൻഡവ്ർ ട്രിപ്പുകൾ മിസ്സ്‌ ചെയ്യും😥😍

  • @motivational_muse
    @motivational_muse 3 ปีที่แล้ว +155

    എൻഡവർ കൊണ്ട് ഒരു മാസം ത്രില്ലടിപ്പിച്ച് വാങ്ങാൻ കൊതിയാവുന്നു
    അതിന് വഴി ഒരുക്കിത്തന്ന സുജിത്തേട്ടനു നന്ദി

    • @TechTravelEat
      @TechTravelEat  3 ปีที่แล้ว +24

      Thanks

    • @anzilvlogs1785
      @anzilvlogs1785 3 ปีที่แล้ว +1

      1k ആവാൻ കുറെ കാലമായി ആഗ്രഹിക്കുന്നു സാധിച്ചിട്ടില്ല സാധിച്ചു തരുമോ

    • @praveenprasannan3379
      @praveenprasannan3379 3 ปีที่แล้ว

      Ada mwone chumma paraylle

    • @Nymphaea5
      @Nymphaea5 3 ปีที่แล้ว

      @@anzilvlogs1785 1k 🤭🤭

  • @muhammedsajas9511
    @muhammedsajas9511 3 ปีที่แล้ว +106

    Suchithattant വീഡിയോ കണ്ട ആദ്യം eco സ്പോർട്ടിനെ വല്ലാതെ ഇഷ്ട്ടപ്പെട്ടു ❤️ ഇപ്പോം endevorum❤️ ഇപ്പോൾ എനിക്ക് ഇഷ്ട്ടപ്പെട്ട വാഹന നിർമാതാക്കൾ ഫോർഡാണ്😍

  • @Prajeesh.p
    @Prajeesh.p 3 ปีที่แล้ว +10

    സുജിത് ഭക്തൻ...... ഓരോ യൂട്യൂബർക്കും എന്നും താങ്കൾ ഒരു മാതൃകയാണ്........

  • @beeyinghuman1167
    @beeyinghuman1167 3 ปีที่แล้ว +14

    ഷിന്റോ sir നല്ല ഒരു മനുഷ്യൻ 🙏

  • @suhailk7432
    @suhailk7432 3 ปีที่แล้ว +147

    കൊറേ കാലമായി ഷിന്റോ...ഷിന്റോ എന്ന് കേൾക്കുന്നു ഇപ്പോഴാ കണ്ടത്😁😂. പിന്നെ, ഭവാനി തേച്ചില്ല....😜😂

    • @sreekumarnr6313
      @sreekumarnr6313 3 ปีที่แล้ว

      yes!

    • @dreamskerala8530
      @dreamskerala8530 3 ปีที่แล้ว +1

      ഹായ് ഫ്രണ്ട്.... വാച്ച് Dreams kerala ചാനൽ... വിഡിയോകൾ ഇഷ്ടപ്പെട്ടാൽ മാത്രം ചാനൽ സബ്സ്..... സപ്പോർട്ട് ചെയ്യുക... താങ്ക്സ്.... ഫ്രണ്ട്...🐥🐥🐥

    • @YadhuXplains
      @YadhuXplains 3 ปีที่แล้ว

      2020 ഒരു തുടക്കം മാത്രം, pinarayi, narendra modi, trump, rahul, ഇവർ സുരക്ഷിതരോ കാണു th-cam.com/video/etdpdLGpYKk/w-d-xo.html

  • @fazp
    @fazp 3 ปีที่แล้ว +74

    ഷിന്റോക്ക് കിടക്കട്ടെ ഇന്ന് ലൈക്ക് 👍👍😃

  • @vinupm2326
    @vinupm2326 3 ปีที่แล้ว +14

    ആഡംബര വണ്ടി കിട്ടിയിട്ടും അതിന്റെ യാതൊരു അഹങ്കാരവും ഇല്ലാത്ത ഒരു simple മനുഷ്യൻ ആണ് സുജിത്ത് ഏട്ടൻ❤️❤️

  • @ameenelad2809
    @ameenelad2809 3 ปีที่แล้ว +43

    ഷിന്റോ ചേട്ടന്റെ സ്വഭാവം വളരെ നല്ലത്

  • @arjunprakash3388
    @arjunprakash3388 3 ปีที่แล้ว +171

    അങ്ങനെ നമ്മുടെ അഭ്യർത്ഥന പ്രകാരം സുജിത്തേട്ടൻ വീണ്ടും ഡെയിലി വീഡിയോസ് ഇടാൻ തുടങ്ങിയിരിക്കുന്നു 💪
    #techtraveleat addicts😇

    • @user-hx5gy4xn2r
      @user-hx5gy4xn2r 3 ปีที่แล้ว +3

      th-cam.com/video/zs3n7G7Rq2M/w-d-xo.html
      നിങ്ങൾ ഇത് കാണണം, അല്ലെങ്കിൽ നഷ്ടം ആണ്.... 😂😂😂

    • @movies5802
      @movies5802 3 ปีที่แล้ว +4

      @@user-hx5gy4xn2r po myre

  • @mrmallu7786
    @mrmallu7786 3 ปีที่แล้ว +86

    ഒരു paid promotion ഏൽപ്പിച്ചാൽ100% ഭംഗിയായി ചെയ്തുകൊടുക്കും അതാണ് സുജിത്തേട്ടൻ. ഫോർഡ് എൻഡവർ ന് സുജിത്തേട്ടൻ ഉണ്ടാക്കിക്കൊടുത്ത പ്രൊമോഷൻ ഒന്നും അടുത്തിടെ ഒരു വണ്ടിക്കും കിട്ടിയിട്ടില്ല. 👏👏👏

    • @TechTravelEat
      @TechTravelEat  3 ปีที่แล้ว +14

      Thanks

    • @YadhuXplains
      @YadhuXplains 3 ปีที่แล้ว +1

      2020 ഒരു തുടക്കം മാത്രം, pinarayi, narendra modi, trump, rahul, ഇവർ സുരക്ഷിതരോ കാണു th-cam.com/video/etdpdLGpYKk/w-d-xo.html

    • @koduranees
      @koduranees 3 ปีที่แล้ว

      ഈ ബ്രിഡ്ജ് എവിടെയാണ്

  • @travelpandith6609
    @travelpandith6609 3 ปีที่แล้ว +78

    സുജിത് ഏട്ടന് ഒരു endvour കൊടുക്കാൻ പ്ലാൻ ഉള്ളതുപോലെ ഷിന്റോ ചേട്ടന്റെ സംസാരത്തിൽ നിന്നും തോന്നുന്നു ♥️♥️♥️♥️

  • @Shaneeb_k
    @Shaneeb_k 3 ปีที่แล้ว +107

    1:42 ഭവാനി ഒരു train ആണെന്ന് അറിഞ്ഞ le* njan 😜😬😳😧😫

    • @TechTravelEat
      @TechTravelEat  3 ปีที่แล้ว +13

      Haha

    • @RyzenFTw
      @RyzenFTw 3 ปีที่แล้ว +1

      Njnum 😂

    • @sajuskmedia
      @sajuskmedia 3 ปีที่แล้ว

      ഞാനും

    • @mithunbalan4973
      @mithunbalan4973 3 ปีที่แล้ว

      Pullu, abhiyude puthiya girl friendine kaanam ennum paranja njanum irunne.

    • @errorgotfound
      @errorgotfound 3 ปีที่แล้ว

      Njanum

  • @zanishrahmanpullichola4001
    @zanishrahmanpullichola4001 3 ปีที่แล้ว +33

    HECTOR CHANGES SPOTTED 20:45
    Mass look good work Sujith Etta ❤️

  • @Mummusvlog
    @Mummusvlog 3 ปีที่แล้ว +22

    Ford kerala brand ambassador
    Tech travel eat
    Sujith Bakthan 😍
    ആദ്യം echo sport കാണുന്ന സമയത്ത് ഇങ്ങള് ഓർമ്മ വരും
    ഇപ്പോൾ endeavor കാണുന്ന സമയത്തും same😍

  • @rosh127
    @rosh127 3 ปีที่แล้ว +39

    Shinto sir the great personality nice man

  • @arjun9003
    @arjun9003 3 ปีที่แล้ว +15

    സുജിത്തേട്ടന് ഒരു എൻഡവർ ഫ്രീ ആയിട്ട് കൊടുക്കണം shinto ചേട്ടാ പാവം അത്രയ്ക്ക് ആഗ്രഹിച്ചു പോയി 😍

  • @adholokam1237
    @adholokam1237 3 ปีที่แล้ว +222

    *വണ്ടി കൊടുത്ത ശേഷം ലെ സുജിത്തേട്ടൻ മാമനോടൊന്നും തോന്നല്ലേ* 😂😂😂

    • @user-hx5gy4xn2r
      @user-hx5gy4xn2r 3 ปีที่แล้ว +2

      th-cam.com/video/zs3n7G7Rq2M/w-d-xo.html
      നിങ്ങൾ ഇത് കാണണം, അല്ലെങ്കിൽ നഷ്ടം ആണ്.... 😂😂😂

    • @JAPAN_MUNDOTH
      @JAPAN_MUNDOTH 3 ปีที่แล้ว

      @@user-hx5gy4xn2r nee etha

    • @user-hx5gy4xn2r
      @user-hx5gy4xn2r 3 ปีที่แล้ว

      @@JAPAN_MUNDOTH നീ ഏതാ..

    • @bebbuu6947
      @bebbuu6947 3 ปีที่แล้ว

      @@JAPAN_MUNDOTH Pulli ath kanan alle broo paranjolllu vera onnum paranjillalo

    • @JAPAN_MUNDOTH
      @JAPAN_MUNDOTH 3 ปีที่แล้ว

      @@bebbuu6947 ingne ethra aalkkar nd...... adyam njn kaanal ndaaynu .... pinneed full ithanne aaan ellarkkum paripadi

  • @MohammedAshraf680
    @MohammedAshraf680 3 ปีที่แล้ว +132

    കൊറോണ കാരണം ട്രാവൽ വ്ലോഗ്ഗേർസ് എല്ലാവരും നാട്ടിൽ ആയത്കൊണ്ട് കേരളത്തിന്റെ ഭംഗി കാണാൻ പറ്റി 👍

    • @npfairoos3201
      @npfairoos3201 3 ปีที่แล้ว +4

      E bulljet team subscribe ചെയൂ അടിപൊളി വീഡിയോ അവിടെ കാണാം 💕💕💕

    • @bobbyabrahamnatureloverdsp9104
      @bobbyabrahamnatureloverdsp9104 3 ปีที่แล้ว +3

      hi hi

    • @Siva-ys9vl
      @Siva-ys9vl 3 ปีที่แล้ว

      @@npfairoos3201 hehe athaaan

    • @YadhuXplains
      @YadhuXplains 3 ปีที่แล้ว

      2020 ഒരു തുടക്കം മാത്രം, pinarayi, narendra modi, trump, rahul, ഇവർ സുരക്ഷിതരോ കാണു th-cam.com/video/etdpdLGpYKk/w-d-xo.html

  • @hariskumar8597
    @hariskumar8597 3 ปีที่แล้ว +14

    Shindo sir thanks for providing this vehicle to sujith we will surely book one

  • @rajeeshrasheed6231
    @rajeeshrasheed6231 3 ปีที่แล้ว +29

    ഷിന്റോ നല്ല മനുഷ്യൻ

  • @AkhilsTechTunes
    @AkhilsTechTunes 3 ปีที่แล้ว +54

    സുജിത്തേട്ടന്റെ endevour ൽ ഉള്ള കഴിഞ്ഞ ദിവസങ്ങളിലെ വീഡിയോസ് എല്ലാം മനോഹരമായിരുന്നു...അവൻ ആളൊരു പുലി തന്നെ.. off റോഡ് rides ഒക്കെ പൊളി 😍🔥👍

  • @3tfactory
    @3tfactory 3 ปีที่แล้ว +302

    Poli ❤️

    • @MidlajcPkl
      @MidlajcPkl 3 ปีที่แล้ว +1

      Bro yude qive away endhayi enik ttharo oru camera

    • @TheraPaarainLondon
      @TheraPaarainLondon 3 ปีที่แล้ว

      ❤️❤️തേരാ പാര ഇൻ ലണ്ടൻ
      ലണ്ടൻ വിശേഷങ്ങൾ അറിയാൻ ചാനൽ കേറി നോക്കു ഇഷ്ട്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കലെ 🥰

    • @imuhammedhadi
      @imuhammedhadi 3 ปีที่แล้ว +1

      Nepotism in comment box!

    • @albertbenny7430
      @albertbenny7430 3 ปีที่แล้ว +1

      Who are you??????

    • @MidlajcPkl
      @MidlajcPkl 3 ปีที่แล้ว

      @@albertbenny7430 midlaj

  • @ruebensaji5863
    @ruebensaji5863 3 ปีที่แล้ว +17

    Sujith chetta we saw your Hector in 21:02 it was pwoli.. really waiting to see the whole car.. it is beautiful.. katta support from singapore!!!!

  • @traveltoheaven8683
    @traveltoheaven8683 3 ปีที่แล้ว +93

    ഭവാനി എന്ന് കേട്ടപ്പോൾ ഞാൻ കരുതി......... പിന്നെ അഭിയുടെ നാണതൊടുള്ള പറച്ചിലും "അതൊന്നും ഇതിൽ പറയല്ലേ. " ഒന്ന് പ്രതിഷിച്ചു അഭിയുടെ ഗേൾഫ്രണ്ട് ആയിരിക്കുമെന്ന് 😜

  • @iconic_no1
    @iconic_no1 3 ปีที่แล้ว +199

    Teacher:what is impossible?
    Me:Get heart from tech travel eat

    • @TechTravelEat
      @TechTravelEat  3 ปีที่แล้ว +144

      Its possible

    • @suryasreekutty5682
      @suryasreekutty5682 3 ปีที่แล้ว +4

      😂😂

    • @musthafa3571
      @musthafa3571 3 ปีที่แล้ว +4

      @@TechTravelEat Chetan poli

    • @iconic_no1
      @iconic_no1 3 ปีที่แล้ว +3

      @@musthafa3571 athe

    • @iconic_no1
      @iconic_no1 3 ปีที่แล้ว +5

      @@TechTravelEat enik heart thanne sujith bro valare nanni und

  • @sravanvlogs3431
    @sravanvlogs3431 3 ปีที่แล้ว +20

    Super sujith etta സൂപ്പർ ആയിരുന്നു Endeavour ട്രിപ്പുകൾ എല്ലാം❤️

  • @basimharris3161
    @basimharris3161 3 ปีที่แล้ว +11

    MG HECTOR WAS SEEN BEHIND ..VANDI PWOLI AAKIYALLO ❤❤NICE WORK DONE !!

  • @abhinava.t8881
    @abhinava.t8881 3 ปีที่แล้ว +86

    ഇജാതി Pramotion കേരളത്തിൽ
    വേറെ ആരും ചെയ്തുകാണില്ല
    Endeavor പൊളി📣

  • @najeebrahuman8446
    @najeebrahuman8446 3 ปีที่แล้ว +17

    ചേട്ടൻ ബസ് fan.. അനിയന്‍ ട്രെയിൻ fan.. Pwoli😍

    • @alvinrozario8710
      @alvinrozario8710 3 ปีที่แล้ว

      ചേട്ടനും rail fan ആണ്..

  • @Plan-T-by-AB
    @Plan-T-by-AB 3 ปีที่แล้ว +12

    സുജിത് ഏട്ടാ ആ പാലം പിഴല, കടമകുടി ഒക്കെ പോവാൻ ഉള്ളതാണ്, അവിടെയുള്ളവർ കൂടുതലും ആ ഭാഗത്തേക് പോവാൻ ജെൻകാർ ആണ് ഉപയോഗിച്ച് വന്നത്. അതിനു ഒരു പരിഹാരമായി കുറെ നാളുകൾ കൊണ്ട് നിർമിച്ചതാണ് ആ പാലം.

  • @sreelathashashikumar4548
    @sreelathashashikumar4548 3 ปีที่แล้ว +2

    Driving endeavour for the last 12 years. We all enjoyed. Our family's favourite

  • @amalanil1142
    @amalanil1142 3 ปีที่แล้ว +177

    KL 03 AE 5050 Modified MG Hector കണ്ടവർ ഇവിടെ like അടി... കണ്ടുപിടിച്ചു സുജിത് bhai MG top akiyind💯

    • @alvinrozario8710
      @alvinrozario8710 3 ปีที่แล้ว +1

      അതിന്റെ ഒരു detailed video കാണാൻ പറ്റിയാൽ മതിയായിരുന്നു

    • @amalchavadi
      @amalchavadi 3 ปีที่แล้ว

      @@alvinrozario8710 nale ind

    • @YadhuXplains
      @YadhuXplains 3 ปีที่แล้ว

      2020 ഒരു തുടക്കം മാത്രം, pinarayi, narendra modi, trump, rahul, ഇവർ സുരക്ഷിതരോ കാണു th-cam.com/video/etdpdLGpYKk/w-d-xo.html

    • @aarnavshailesh7869
      @aarnavshailesh7869 3 ปีที่แล้ว

      Ath sujith bro vint alla dual tone alla red aanu

    • @alvinrozario8710
      @alvinrozario8710 3 ปีที่แล้ว

      @@aarnavshailesh7869 ഇന്നത്തെ വീഡിയോ കാണ് bro ennitu ee portion veendum കാണ്‌

  • @joyalmathew2706
    @joyalmathew2706 3 ปีที่แล้ว +65

    Video end ചെയ്തപ്പോ പുറകിൽ SUJITH ഏട്ടന്റെ KL 03 AE 5050
    MG കണ്ടവരുണ്ടോ കിടിലം look വണ്ടി epo

    • @dreamskerala8530
      @dreamskerala8530 3 ปีที่แล้ว +1

      ഹായ് ഫ്രണ്ട്.... വാച്ച് Dreams kerala ചാനൽ... വിഡിയോകൾ ഇഷ്ടപ്പെട്ടാൽ മാത്രം ചാനൽ സബ്സ്..... സപ്പോർട്ട് ചെയ്യുക... താങ്ക്സ്.... ഫ്രണ്ട്...🎆🎆🎆

  • @mansoonvlogs4866
    @mansoonvlogs4866 3 ปีที่แล้ว +18

    ഭാവിയിൽ ford ൻ്റെ Brand Ambassidor Sujith Bhakthan Best of Luck

  • @ashikshafeerkhan5479
    @ashikshafeerkhan5479 3 ปีที่แล้ว +3

    most adventure moments we see thank you for capturing this adventurous journey 🥰

  • @adithyavaidyanathan
    @adithyavaidyanathan 3 ปีที่แล้ว +3

    Feels good to see Sujithettan do RF along with Abhi occasionally! 😄 Nice to see BHAVANI in the vlog! 😃

  • @crazytechyoutubermalayalam1554
    @crazytechyoutubermalayalam1554 3 ปีที่แล้ว +6

    21:03 sujthettante Dechromed Mg in new look spotted🧐🧐.MASS LOOK🔥🔥🔥🔥

  • @bestvideos4464
    @bestvideos4464 3 ปีที่แล้ว

    ഷിന്റോ ചേട്ടന്റെ ആ സംസാരത്തിൽ തന്നെ അറിയാൻ പറ്റും അതേഹത്തിന് പെരുത്ത് ഇഷ്ടപെട്ടിട്ടുണ്ട് എൻഡവർ വീഡിയോസ് ഒക്കെ
    അതെ പോലെ തന്നെ സുജിത്തേട്ടനും കാര്യങ്ങൾ ഒക്കെ പറയുകയും ചെയ്തു
    ഇനിയും ഒട്ടേറെ നല്ല നല്ല കിടുക്കാച്ചി വീഡിയോ സുമായി എത്തുക
    ദൈവം അനുഗ്രഹിക്കട്ടെ 👍✌️

  • @shinucyriac910
    @shinucyriac910 3 ปีที่แล้ว +1

    കൊള്ളാം സൂപ്പർ ഞങ്ങൾ എല്ലാവരും ഷിന്റോയെ കാത്തിരിക്കുക ആയിരുന്നു കൊള്ളാം ഇതുപോലുള്ള മാർക്കറ്റിങ് method സെയിൽ കൂട്ടാൻ ഇടയാക്കും എന്ന് ഉറപ്പാണ് ഇപ്പോൾ ഞാനും ഒരു endavour ഫാൻ ആണ് സുജിത് ബ്രോ, എമിൽ, ഹൈനാസ് ഇക്ക എല്ലാവർക്കും ബിഗ്‌ താങ്ക്സ് ഇത് പോലെ എൻജോയ് ചെയ്ത റിവ്യൂ അടുത്തൊന്നും ഉണ്ടായിട്ടില്ല congratssss💐💐💐💐💐 expecting more......

  • @harisrd9157
    @harisrd9157 3 ปีที่แล้ว +117

    നോട്ടിഫിക്കേഷൻ കണ്ട് ആദ്യം comment ഇടാൻ വന്നതാ.. ദേ കിടക്കുന്നു 202 comment.. ഞാൻ ശശി 🤭🤭🤭

    • @HMSChelakkara
      @HMSChelakkara 3 ปีที่แล้ว

      Ho

    • @YadhuXplains
      @YadhuXplains 3 ปีที่แล้ว

      2020 ഒരു തുടക്കം മാത്രം, pinarayi, narendra modi, trump, rahul, ഇവർ സുരക്ഷിതരോ കാണു th-cam.com/video/etdpdLGpYKk/w-d-xo.html

  • @sainupattambi
    @sainupattambi 3 ปีที่แล้ว +7

    11:56 പോയാലൊരു വാക്ക് കിട്ടിയാലൊരു എൻഡവർ..😉😉😉

  • @vishnupriyapm2817
    @vishnupriyapm2817 3 ปีที่แล้ว

    Very happy to see videos uploading daily🤩 adipoli videos 😍

  • @libujoseph5800
    @libujoseph5800 3 ปีที่แล้ว

    Entammo kidilan vandi,polichutto,onnedutho sujithetta,God bless you

  • @unnisk5328
    @unnisk5328 3 ปีที่แล้ว +27

    Shito kkku aaavattte innathe oro like um

  • @remyarajesh6549
    @remyarajesh6549 3 ปีที่แล้ว +18

    12:20 le kidakkunnu nammade swantham MG hector dual tone black ⚫ red 🔴 combination with decromed parts first look il thanne pwoli aanen manasilayi

  • @ramvistalks2642
    @ramvistalks2642 3 ปีที่แล้ว +1

    chetta hector ne kandu idaiku, waiting for sunday, kadda support from KSA,,..

  • @Paths_finder
    @Paths_finder 3 ปีที่แล้ว

    Supperbbb... Door handle koodi black aarunnel Pwoli.. interior full black with red stitches aarunnel kurachudi sporty aakumayurunnu

  • @mdnetco8879
    @mdnetco8879 3 ปีที่แล้ว +23

    9:50 muthal Hector kanunnundu guyss sookshichh nokikkooo😂😂..... Thanks okke pinne mathiii

  • @muhammednihal8356
    @muhammednihal8356 3 ปีที่แล้ว +54

    ചേട്ടൻ : KSRTC
    അനിയൻ : ഇന്ത്യൻ റെയിൽവേ 🤣

  • @snehamathew8044
    @snehamathew8044 3 ปีที่แล้ว +3

    Swetha is so bubbly. Sujith is very lucky to have a happy person like her. ❤️

    • @Ebinv
      @Ebinv 3 ปีที่แล้ว

      Well said

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +1

    പൊളി സുജിത്തേട്ട💕✌😍🔥

  • @NihalPoovanjeri
    @NihalPoovanjeri 3 ปีที่แล้ว +13

    ഞാനും😍👍👌

  • @amalva6347
    @amalva6347 3 ปีที่แล้ว +453

    Mg hector kandavar like👍

    • @imuhammedhadi
      @imuhammedhadi 3 ปีที่แล้ว +4

      Njanum kandu....
      Aaaa sidil.

    • @veenusmanjaly3697
      @veenusmanjaly3697 3 ปีที่แล้ว +4

      @Basim Vt atu sujith bro de aanu 9:45 - 21:05 baground cheak cyu

    • @drdrive1997
      @drdrive1997 3 ปีที่แล้ว +3

      Ath sujith bhakathande vandhi thane ann, check the number

    • @vinishk7630
      @vinishk7630 3 ปีที่แล้ว +1

      Nyan onnum kandilla ketooo 🙈🙈🙈

    • @hamidp1184
      @hamidp1184 3 ปีที่แล้ว +2

      @Basim Vt aaan 5050 sujith bro de number aaan

  • @abdulnizar8985
    @abdulnizar8985 3 ปีที่แล้ว +1

    Endeavour edukan theerumanichu..... oru rakshayumilla..... kidu....🔥🔥

  • @vm5377
    @vm5377 3 ปีที่แล้ว +5

    സുജിത്തേട്ടന്റെ ബലം എന്നുപറയുന്നത് ഫാമിലി ആണ്...❤️❤️❤️ ഗോഡ് ബ്ലെസ് യുവർ ഫാമിലി

  • @ramshanm3602
    @ramshanm3602 3 ปีที่แล้ว +35

    എമിൽ bro
    ഫാൻസ്‌
    Undo
    ❣️❣️

  • @soldierboy2227
    @soldierboy2227 3 ปีที่แล้ว +11

    *SUJITH BRO THAR EDUTH PWOLIKK*

  • @TheSgyro
    @TheSgyro 2 ปีที่แล้ว +1

    When we took our fiesta many years ago, it was shinto chetan 😁 really passionate about the cars, awesome dealing.

  • @nasif2589
    @nasif2589 3 ปีที่แล้ว +3

    Sujith ettan :Bus
    Abhi :Train
    Adipoli combination ✌✌

  • @arunmankada4072
    @arunmankada4072 3 ปีที่แล้ว +6

    ഷിന്റോ പൊളിയാണല്ലോ 👌

  • @fabin979
    @fabin979 3 ปีที่แล้ว +6

    He's really good person sinto

  • @sforshorts5960
    @sforshorts5960 3 ปีที่แล้ว +7

    Shinto sir 🔥🔥

  • @malappuramtomakkah2764
    @malappuramtomakkah2764 3 ปีที่แล้ว +2

    Dear....Shinto.... God bless you & Sujith bhakthan , family

  • @muhsinrockzz
    @muhsinrockzz 3 ปีที่แล้ว +55

    ഞാൻ സുജിത്തേട്ടന്റെ വീഡിയോ ആദ്യം കാണുന്നത് (2017)അഭിയും സുജിത്തേട്ടനും ഗോവയിൽ നിന്നും ചെയ്ത ഒരു വീഡിയോ ആണ് അന്ന് മുതൽ ഒരു മുടക്കവും വരുത്താതെ കാണുന്നുണ്ട് ഫുൾ എപ്പിസോഡ് ഒന്ന് നേരിൽ കാണണം എന്ന് ഉണ്ട് കൊറോണ പോയതിന് ശേഷം പത്തനംതിട്ട പോയി സുജിത്തേട്ടനെ കാണണം കുട്ടികാനം പോകണം 🤗😋😍

    • @TechTravelEat
      @TechTravelEat  3 ปีที่แล้ว +13

      Thank you

    • @Mallu_night_owl
      @Mallu_night_owl 3 ปีที่แล้ว +3

      @@TechTravelEat
      Njan first milma video aanu kandathu Athu kazhinju full Ella video um kandu

    • @YadhuXplains
      @YadhuXplains 3 ปีที่แล้ว

      2020 ഒരു തുടക്കം മാത്രം, pinarayi, narendra modi, trump, rahul, ഇവർ സുരക്ഷിതരോ കാണു th-cam.com/video/etdpdLGpYKk/w-d-xo.html

  • @user-tg9qz9rx4p
    @user-tg9qz9rx4p 3 ปีที่แล้ว +9

    Everyone is first until they refresh😹

  • @srnk2126
    @srnk2126 3 ปีที่แล้ว

    Sujithettaa eniyum orupaad offroad videosinu veendi wait cheyyunnu⚡⚡😍😍

  • @vivekkrishnan7278
    @vivekkrishnan7278 3 ปีที่แล้ว +5

    Truth Nobody has such a promotion to Ford...even those who are reviewing vehicles only...Sujith is doing this with his heart..

  • @josephlijo2003
    @josephlijo2003 3 ปีที่แล้ว +31

    ഷിന്റൊ ആള് മസ്സാണ് ... വാരിക്കോരി പോസിറ്റീവ് വിതറുന്നു

  • @yaser.cheekode4579
    @yaser.cheekode4579 3 ปีที่แล้ว +94

    എൻഡവർ പോവുന്നതിൽ സങ്കടം ഉള്ളവർ ഇവിടെക്കമോൺ
    ,👍😭

  • @nithinpattazhy1
    @nithinpattazhy1 3 ปีที่แล้ว +1

    Pajero sport market vittupoyapol Athe balance cheyan pattiya oru vandiyum illayirunnu. Ippo vannu. Onnum parayanilla. Super , kidu.

  • @sandeepsandy8001
    @sandeepsandy8001 3 ปีที่แล้ว

    Ford Fiesta Classic Diesel 2012 - 3 injectors failed, is there any injector replacement package from Ford ? any have any idea ?

  • @shinjushaji
    @shinjushaji 3 ปีที่แล้ว +3

    Shinto Shinto enn oro pravashyavum vilikumbo, enne vilikunne pole...😅❤

  • @nitinrajs
    @nitinrajs 3 ปีที่แล้ว +31

    In 21:02 we saw ur modified hector

  • @mohammedhaseeb3503
    @mohammedhaseeb3503 3 ปีที่แล้ว +4

    We booked it allready by next week we getting this car. Thanks for explaining the car🌷🌷

  • @harilal1441
    @harilal1441 3 ปีที่แล้ว +5

    ബ്ലാക്ക് കളർ വണ്ടികൾ പുതുതായി കാണാൻ ഒരു ചന്തമാണ്, പക്ഷെ എല്ലാ ദിവസസവും മുഴുവനായും വൃത്തിയാക്കിയില്ലെങ്കിൽ ഇത് പോലെ വെറുക്കുന്ന മറ്റൊരു കളർ ഇല്ല.

  • @mehbharath
    @mehbharath 3 ปีที่แล้ว +87

    Evde nammade MG mon waiting for him Black Mode

    • @jibintj101
      @jibintj101 3 ปีที่แล้ว +5

      Videoyil undayirunnu kandille
      Last partil kandille

    • @rameesjaman8452
      @rameesjaman8452 3 ปีที่แล้ว +1

      MG kidu aakkiyittund

    • @bharatstudioncafe7958
      @bharatstudioncafe7958 3 ปีที่แล้ว +2

      video de avasanam sujithettante porakil kedapond ( kl 03 AE 5050 ) MG HECTOR BLACK MODE

    • @AadilSP
      @AadilSP 3 ปีที่แล้ว +3

      21:01

    • @YadhuXplains
      @YadhuXplains 3 ปีที่แล้ว

      2020 ഒരു തുടക്കം മാത്രം, pinarayi, narendra modi, trump, rahul, ഇവർ സുരക്ഷിതരോ കാണു th-cam.com/video/etdpdLGpYKk/w-d-xo.html

  • @rickyrock311
    @rickyrock311 3 ปีที่แล้ว +3

    Yes we all like it..Endeavor need 360 degree camera which is an only miss.

  • @jyoportraits
    @jyoportraits 3 ปีที่แล้ว +2

    18:45 kidu look🔥🔥😍

  • @akhilan100
    @akhilan100 3 ปีที่แล้ว +3

    8:17 മനസ്സിൽ തട്ടി പറഞ്ഞ വാക്കുകൾ ❤️❤️ഷിന്റോ ചേട്ടൻ ❤️❤️❤️

  • @irshadp4644
    @irshadp4644 3 ปีที่แล้ว +14

    Best user review Thanks for giving Endeavour to Sujith Bro.. Ford 😍😘❤️
    Everyone enjoyed your Endevour videos..... Everything is perfect 👌
    Tnxs sujithettaa❤️😘😍

  • @craftycreators3214
    @craftycreators3214 3 ปีที่แล้ว +3

    പൊളി 💖💖

  • @muhammedbhasil
    @muhammedbhasil 3 ปีที่แล้ว +1

    Simple talk... അതാണ് സുജിത്തേട്ടന്റെ super quality 🔥🔥🔥👍👍👍👍😍

  • @baijuphilip5879
    @baijuphilip5879 3 ปีที่แล้ว

    സുജിത്തേട്ടാ ഞാൻ താങ്കളുടെ ഏകദേശം എല്ലാ വിഡിയോസും കണ്ടു God bless നല്ല അവതരണം

  • @godwin9176
    @godwin9176 3 ปีที่แล้ว +13

    UPGRADED MG
    BESIDE 💥

  • @bharathajikumar
    @bharathajikumar 3 ปีที่แล้ว +10

    Pilot on wheels channel I’ll thar petrol review was taken in that bridge

  • @AB-fh8hv
    @AB-fh8hv 3 ปีที่แล้ว +2

    Luckiest brother..abhijith......

  • @harikrishnanm.s4943
    @harikrishnanm.s4943 3 ปีที่แล้ว +2

    Avide oral pathungi irippandarn...pullinem videoil kanikkarnu(Hector)😀❤️❤️....

  • @Vijay_Krishnaa
    @Vijay_Krishnaa 3 ปีที่แล้ว +5

    10:12 നിങ്ങളുടെ പുറകിൽ കിടക്കുന്നത് DeChrome cheytha hector അല്ലേ

  • @joeljohnjoseph3158
    @joeljohnjoseph3158 3 ปีที่แล้ว +3

    Poliii 👌🏻❤️❤️

  • @tteindianrailways7391
    @tteindianrailways7391 3 ปีที่แล้ว +1

    Sir
    Njaan ningalude valiya oru fan aanu
    Enikk ningale onnu parichayapedanam ennu valiya agraham und

  • @alfredthomson78
    @alfredthomson78 3 ปีที่แล้ว

    Sujith chetta . backgroundil kidakunna dual tone hector oru small video iduvo