Kairali Ford ഞങ്ങൾക്ക് സ്വീകരണം തന്നപ്പോൾ !! Endeavour Owners Meet-up & Treat

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2020
  • കൈരളി ഫോർഡും എൻഡവർ ഓണേഴ്‌സ് ഗ്രൂപ്പായ Kerala Finders ഉം ചേർന്ന് എറണാകുളത്ത് വെച്ച് ഞങ്ങൾക്ക് ഒരു ചെറിയ സ്വീകരണവും ഒരു എക്സ്പീരിയൻസ് ഷെയറിംഗ് പരിപാടിയും നടത്തുകയുണ്ടായി. ഒപ്പം ഗ്രാൻഡ് ഹയാത്തിൽ ഒരു അടിപൊളി ലഞ്ചും. #techtraveleat #fordendeavour
    Kairali Ford ഞങ്ങൾക്ക് സ്വീകരണം തന്നപ്പോൾ !! Endeavour Owners Meet-up & Treat
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com
    ** Cameras & Gadgets I am using **
    1) GoPro Hero 9 Black: amzn.to/3poh3vJ
    2) GoPro Max 360 Camera: amzn.to/31EyeyO
    3) iPhone 12 Pro Max: amzn.to/38B6YVx
    4) Canon M50: amzn.to/3iimE38
    5) Tripod for Camera: amzn.to/3kw3iJJ
    6) Sony RX 100 VII: amzn.to/3iptvYJ
    7) DJI Osmo Pocket: amzn.to/33UY7xp
    8) GoPro Dual Battery Charger: amzn.to/3gJTHN5
    9) Rode Wireless Go Mic for Camera: amzn.to/33FyPDa
    10) Car Mobile Holder: amzn.to/31xjulm

ความคิดเห็น • 1.7K

  • @FlywheelMalayalam
    @FlywheelMalayalam 3 ปีที่แล้ว +1503

    ഈ ഒത്തുചേരലിൽ വരാൻ സാധിച്ചില്ല. Just missed it! 😑

    • @Crazywheels911
      @Crazywheels911 3 ปีที่แล้ว +12

      Miss u

    • @akshaydasm6118
      @akshaydasm6118 3 ปีที่แล้ว +7

      Hlo haanikka

    • @nandhusasikumar6781
      @nandhusasikumar6781 3 ปีที่แล้ว +7

      Miss u haanikkaa

    • @fredythomas3899
      @fredythomas3899 3 ปีที่แล้ว +9

      Ningal inim veranm hanikka.. people are crazy to see you guys together. 💯♥️♥️

    • @jasneerjasni520
      @jasneerjasni520 3 ปีที่แล้ว +8

      ഇങ്ങളില്ലാത്തത് കുറവെന്നയാ ഹാനിക്കാ, ഇങ്ങളില്ലാണ്ടെന്ന് വണ്ടിപ്പരിപാടി

  • @NjanVIVloggerByDileepK
    @NjanVIVloggerByDileepK 3 ปีที่แล้ว +35

    ഞാൻ ഒരു കാഴ്ച പ്രതിബന്ധം നേരിടുന്ന വ്യക്തിയാണ്. പ്രിയപ്പെട്ട സുജിത്ത് ഏട്ടാ ഒരുവർഷമായി താങ്കളുടെ വീഡിയോകൾ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയിട്ട്.
    ഒരുപാട് മനോഹരമായ യാത്രകൾ താങ്കൾ നടത്തിയിട്ടുണ്ടെങ്കിലും അതിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് താങ്കളുടെ ചൈന യാത്രകളായിരുന്നു.
    താങ്കളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് ഏകദേശം ഒരു വർഷം ആയി എന്ന് ഞാൻ പറഞ്ഞല്ലോ.
    ഈ വർഷം കഴിഞ്ഞിട്ടും ഞാൻ താങ്കളുടെ പ്രേക്ഷകൻ ആയി തുടരാൻ കാരണം താങ്കൾ കാണുന്ന ഓരോ കാഴ്ചകളും പകർത്തുന്ന അതിനോടൊപ്പം കാണുന്ന ചെറിയ ചെറിയ കാര്യങ്ങൾ പോലും വിശദീകരിച്ചു തരുന്ന അതുകൊണ്ടാണ് .
    ഇത്തരം വിശദീകരണത്തിലൂടെ എന്നെപ്പോലെയുള്ള വ്യക്തികൾക്കും താങ്കളുടെ യാത്ര പൂർണമായും ആസ്വദിക്കാൻ സാധിക്കുന്നു.

  • @DrSreenathS
    @DrSreenathS 3 ปีที่แล้ว +26

    Proud Owner of Black Edition Sport KL07 CV 1777 🥰😋🙏

    • @khil7991
      @khil7991 3 ปีที่แล้ว +3

      💜💜

  • @AmbadyAnirudhan
    @AmbadyAnirudhan 3 ปีที่แล้ว +279

    *ഷിന്റോടെ വണ്ടിക്ക് ഇതിലും വലിയ promotion സ്വപ്നങ്ങളിൽ മാത്രം 😄*

  • @habeebrahman8218
    @habeebrahman8218 3 ปีที่แล้ว +425

    ഒരൊറ്റ ട്രിപ്പ് കൊണ്ട് ഫോർഡ് ENDEAVOUR ന് കേരളത്തിൽ അങ്ങ് ഫാൻസ്‌ കൂടി.. ഇപ്പോഴിതാ ഒരടിപൊളി മീറ്റപ്പും..🤙ENDEAVOUR FANS ലൈക്കിക്കോ 💯😍

    • @christinthomas4185
      @christinthomas4185 3 ปีที่แล้ว +3

      Sujith chettaide ചാനലിൽ endeavour നെ കാണിക്കുന്നതിന് മുമ്പേ endeavour കേരളത്തിലെ എന്റെ ഉൾപ്പടെ എല്ലാ വണ്ടി പ്രന്തന്മരുടെയും മനസ്സിൽ കയറി ഒന്നാം പിടിച്ചവനായിരുന്നൂ

    • @ushakumari528
      @ushakumari528 3 ปีที่แล้ว

      Correct

  • @3tfactory
    @3tfactory 3 ปีที่แล้ว +1162

    തമിഴ്‌ സിനിമ്മയിലെ മാസ്സ്‌ എൻട്രി ഫീൽ ചെയ്തു ❤️

    • @david-ji2si
      @david-ji2si 3 ปีที่แล้ว +6

      Ente ponoo🥴

    • @ANZ1L
      @ANZ1L 3 ปีที่แล้ว +5

      🤣🤣😂തമിഴ് സിനിമ 🤣🤣🤣

    • @jaseelkc9308
      @jaseelkc9308 3 ปีที่แล้ว

      ikkkkkkkkaaaaaaaaaaaaaaaaaaaaaaaa

    • @mallustatus2675
      @mallustatus2675 3 ปีที่แล้ว

      Jinja Song Latest DJ 2 Karikku th-cam.com/video/nts3OqXbKmk/w-d-xo.html

    • @alwinchristopherms7866
      @alwinchristopherms7866 3 ปีที่แล้ว +1

      th-cam.com/video/kVGz4ryTJH4/w-d-xo.html
      *എൻ്റെ ഉണ്ണീശോയുടെ* *പുൽക്കൂട്.*
      വ്യത്യസ്തയാർന്ന* *ഒരു പഴയ കാല ശൈലിയും പുത്തൻ ശൈലിയും ഒത്തുചേർന്ന തനിമയാർന്ന പുൽക്കൂട്. പൂർണമായും പ്രകൃതി സൗഹൃദം !! മണ്ണും വെള്ളവും മരങ്ങളും മാത്രം!
      എന്റെ എല്ലാ സബ്സ്ക്രൈബ്ഴ്‌സിനും വ്യൂവേഴ്‌സിനും ഒരായിരം ക്രിസ്മസ് ആശംസകൾ ഒത്തിരി സ്‌നേഹ ത്തോടെ നേരുന്നു .
      ഗാർഡനിങ് വൈബർ ഫാമിലി
      ആൽവിൻ

  • @sajimarangattu4386
    @sajimarangattu4386 3 ปีที่แล้ว +52

    സുജിത് ഈ വീഡിയോയിൽ പറയുന്ന കൊച്ചിൻ ഷിപ്യാർഡ് ഉണ്ടാക്കിയ RORO യുടെ ഭാഗമാകാൻ സാധിച്ച staff ആയതിൽ ഞാൻ അഭിമാനിക്കുന്നു

  • @aromaltech6843
    @aromaltech6843 3 ปีที่แล้ว +257

    സുജിത്ത് ഏട്ടന്റെ വീഡിയോ കണ്ടു ഫോർഡ് എൻഡവർ ഇഷ്ടപ്പെട്ട തുടങ്ങിയവർ എത്രപേരുണ്ട്...

    • @kaladharan7886
      @kaladharan7886 3 ปีที่แล้ว +2

      എന്റെ പൊന്നേ ഒരു രക്ഷയുമില്ല

    • @ajay9382
      @ajay9382 3 ปีที่แล้ว +2

      വീഡിയോ കാണുന്നതിന് മുൻപേ ഇഷ്ട്ടപെട്ടുപോയി..😅😍😘🤩👍

    • @abhirs7274
      @abhirs7274 3 ปีที่แล้ว +5

      നമ്മുടെ സ്വന്തം സുജിത്തേട്ടൻ വിറ്റ് 18ലക്ഷം രൂപയുടെ MG Hectorന്റെ ഇപ്പോഴത്തെ ദേനിയ അവസ്ഥ കാണണ്ടേയ് th-cam.com/video/SMAwE03j_Gs/w-d-xo.html

    • @akashkrishna3482
      @akashkrishna3482 3 ปีที่แล้ว +1

      Pande istamaa Endeavour um Fortuner I'm but ippo eath edukkanam enna confusion mari kitti Endeavour mathi bigile

  • @ismailthelappurath8113
    @ismailthelappurath8113 3 ปีที่แล้ว +702

    അങ്ങനെ ഒരു ഇടവേളയ്ക്കു ശേഷം നമ്മുടെ എമിലും ഹാരിസിക്കയും എത്തി ❣️❣️

    • @renjiths9450
      @renjiths9450 3 ปีที่แล้ว +23

      ശെരിയാ കൊറെ വർഷമായല്ലോ അവരുതമ്മിൽ കണ്ടിട്ട്

    • @alwinchristopherms7866
      @alwinchristopherms7866 3 ปีที่แล้ว

      th-cam.com/video/kVGz4ryTJH4/w-d-xo.html
      *എൻ്റെ ഉണ്ണീശോയുടെ* *പുൽക്കൂട്.*
      വ്യത്യസ്തയാർന്ന* *ഒരു പഴയ കാല ശൈലിയും പുത്തൻ ശൈലിയും ഒത്തുചേർന്ന തനിമയാർന്ന പുൽക്കൂട്. പൂർണമായും പ്രകൃതി സൗഹൃദം !! മണ്ണും വെള്ളവും മരങ്ങളും മാത്രം!
      എന്റെ എല്ലാ സബ്സ്ക്രൈബ്ഴ്‌സിനും വ്യൂവേഴ്‌സിനും ഒരായിരം ക്രിസ്മസ് ആശംസകൾ ഒത്തിരി സ്‌നേഹ ത്തോടെ നേരുന്നു .
      ഗാർഡനിങ് വൈബർ ഫാമിലി
      ആൽവിൻ

    • @vijiranjith2222
      @vijiranjith2222 3 ปีที่แล้ว

      @@renjiths9450 🤣🤣

    • @abhirs7274
      @abhirs7274 3 ปีที่แล้ว +2

      നമ്മുടെ സ്വന്തം സുജിത്തേട്ടൻ വിറ്റ് 18ലക്ഷം രൂപയുടെ MG Hectorന്റെ ഇപ്പോഴത്തെ ദേനിയ അവസ്ഥ കാണണ്ടേയ് th-cam.com/video/SMAwE03j_Gs/w-d-xo.html

  • @san__ith
    @san__ith 3 ปีที่แล้ว +293

    ഏത് കടല്‍ കടന്നാലും കൊച്ചിയില്‍ നിന്ന് വൈപ്പിനിലേക്ക് കടക്കുന്ന ഈ കടത്ത് ഇതിന്‍റെ സുഖം വേറെ എവിടെ കിട്ടാന -അന്നയും റസൂലും(2013)

  • @trolls-automobile-tech
    @trolls-automobile-tech 3 ปีที่แล้ว +19

    ഓരോ customers nte പേരും ഡീറ്റൈൽസും വള്ളി പുള്ളി തെറ്റാതെ പറഞ്ഞ ഷിന്റോ sir പുലിയാണ്..
    A dealer and customer connection..

  • @anilchandran9739
    @anilchandran9739 3 ปีที่แล้ว +17

    Kairali Ford ൻ്റെ അധികാരികളുടെ സമീപനം കണ്ടാൽ അറിയാം, അവർ എത്രയധികം കോൺഫിഡൻ്റ് ആണ് അവരുടെ പ്രോഡക്ടുകളിൽ എന്ന്.💪👍🏼

  • @manojkc8890
    @manojkc8890 3 ปีที่แล้ว +427

    കുറച്ചു വർഷം കഴിഞ്ഞാൽ sujtih ന്റെ സ്വന്തം endeavour ൽ meet up ന് പോകാൻ സാധിക്കട്ടെ

    • @yeszeemedia1176
      @yeszeemedia1176 3 ปีที่แล้ว

      Ford mikkavarum athu free aayittu kodukkum

    • @Hexa_boy
      @Hexa_boy 3 ปีที่แล้ว

      @@yeszeemedia1176 🙄

  • @CyberSnake.
    @CyberSnake. 3 ปีที่แล้ว +1161

    Emil bro fans like adich pottik 🤩🤩🤩🤩🤩🤩

    • @selfishworld2147
      @selfishworld2147 3 ปีที่แล้ว +1

      @joyal Babu rock 👍

    • @abhirs7274
      @abhirs7274 3 ปีที่แล้ว +3

      നമ്മുടെ സ്വന്തം സുജിത്തേട്ടൻ വിറ്റ് 18ലക്ഷം രൂപയുടെ MG Hectorന്റെ ഇപ്പോഴത്തെ ദേനിയ അവസ്ഥ കാണണ്ടേയ് th-cam.com/video/SMAwE03j_Gs/w-d-xo.html

  • @shyamkaranath886
    @shyamkaranath886 3 ปีที่แล้ว +90

    ഇത് കണ്ട് എനിക്കും ഒരു മോഹം തോന്നി തുടങ്ങി എൻഡോവർനോട്. "ചൗധരി സാഹബിൻ്റെ കാലിൽ ദക്ഷിണവെച്ച് ഒരിക്കിൽ
    നിൻ്റെ (എൻഡോവർ ) സിംഹാസനത്തിൽ വിരാച്ചിക്കും ഞാൻ "

    • @NoName-yf2cs
      @NoName-yf2cs 2 ปีที่แล้ว

      Mooonchi poyene ....eduthirunengil

    • @shyamkaranath886
      @shyamkaranath886 2 ปีที่แล้ว

      @@NoName-yf2cs പൊന്നു അറിവില്ലാത്ത സഹോദരാ, ഫോർഡ് കമ്പനി ( ഭാവിയിൽ ടാറ്റ വാങ്ങും) ഇന്ത്യയിലെ അവരുടെ നിർമ്മാണം മാത്രമാണ് നിർത്തിയത് ,അവരുടെ വാഹനങ്ങൾ അവരുടെ ഫോർഡ് ഇന്ത്യ ലിമിറ്റഡ് ഇറക്കുമതി ചെയ്ത് വിൽപന നടത്തും, ടൊയാട്ട കമ്പനി അവരുടെ ഇന്ത്യയിലെ നിർമ്മാണം നിർത്തി മാരുതിയുമായി സഹകരിച്ച് അവരുടെ പ്ലാൻറിൽ നിന്ന് മാരുതി ടൊയോട്ട വാഹനങ്ങൽ ആണ് ഇനി വരുവാൻ പോകുന്നത്.

  • @Plan-T-by-AB
    @Plan-T-by-AB 3 ปีที่แล้ว +15

    തൃശൂർ പൂരത്തിന് ആനകൾ നിരന്നു നിൽകുമ്പോൾ കിട്ടുന്ന ഫീൽ എല്ലാ എൻഡേവറും കൂടി കിടക്കുന്നത് കണ്ടപ്പോൾ .
    എന്താ ഒരു തലയെടുപ്പ് 💕💕💕😍😍😍😍

  • @cjcreationz2694
    @cjcreationz2694 3 ปีที่แล้ว +200

    Emil Bro is Back with Endeavour 🔥🔥

  • @naveen_bhasker
    @naveen_bhasker 3 ปีที่แล้ว +459

    FIFO - First in First out കമ്പ്യൂട്ടർ സയൻസ് അധ്യാപകനായ ഞാൻ......കൃത്യമായ ഉദാഹരണം

  • @glimezap9238
    @glimezap9238 3 ปีที่แล้ว +4

    അടുത്ത വർഷം ആദ്യം പുതിയ Harrier എടുക്കണം എന്ന് തീരുമാനിച്ചിരുന്നു... ഈ ഒരു meet-up കൂടി കണ്ടതോടെ ഒരു കാര്യം തീരുമാനിച്ചു... തൽക്കാലം Harrier എടുക്കുന്നില്ല... ഒരു 2 വർഷം കൂടെ പണി എടുത്ത്,ഇനി Ford Endeavour എടുക്കുന്നുള്ളു 🔥❤️

  • @bijulalkrishnan1979
    @bijulalkrishnan1979 3 ปีที่แล้ว +43

    തൃശൂർ പൂരം കണ്ട ഒരു ഫീൽ..ഗജരാജന്മാർക്കു പകരം "എൻഡവർ"💪💪💪

  • @akhilpvm
    @akhilpvm 3 ปีที่แล้ว +231

    *TTE ലൂടെ Ford ഒരുപാട് അങ്ങ് മനസ്സിൽ കേറി.. Endeavour* 🤩✌️

    • @s1dh.k
      @s1dh.k 3 ปีที่แล้ว +1

      Mmm സത്വം

  • @twowheels002
    @twowheels002 3 ปีที่แล้ว +124

    മനോഹരമായ കാഴ്ചകൾക്ക് കൂട്ടു നിന്ന കൈരളി ഫോർഡിന് ഇരിക്കട്ടെ ഒരു ലൈക്‌ ♥️

  • @rasmilvlog6851
    @rasmilvlog6851 3 ปีที่แล้ว +37

    ഞാനും വന്നു കൂട്ടത്തിൽ എമിലിനെ കാണാൻ വന്നവർ like me

  • @Jishnu_jickZz
    @Jishnu_jickZz 3 ปีที่แล้ว +12

    ഇനിയും എമിൽ ബ്രോക്ക് ഡ്രൈവിംഗ് അറിയില്ല എന്ന് പറയുന്നവരെ ഒന്ന് ഇങ്ങോട്ട് വിളിച്ചേ നന്നായി ഉപദേശിച്ചു വിടാം... അല്ലാ പിന്നെ 💗💗💗

  • @akshay-qz7lp
    @akshay-qz7lp 3 ปีที่แล้ว +152

    എന്നും 12 മണി ആകുമ്പോൾ e വഴി വന്ന് sujith ഏട്ടന്റെ video kanunnavar ❤
    Tech travel eat army ❤.

  • @sachyn
    @sachyn 3 ปีที่แล้ว +587

    Emil fans like adiku makkale🕺🕺

    • @alwinchristopherms7866
      @alwinchristopherms7866 3 ปีที่แล้ว

      th-cam.com/video/kVGz4ryTJH4/w-d-xo.html
      *എൻ്റെ ഉണ്ണീശോയുടെ* *പുൽക്കൂട്.*
      വ്യത്യസ്തയാർന്ന* *ഒരു പഴയ കാല ശൈലിയും പുത്തൻ ശൈലിയും ഒത്തുചേർന്ന തനിമയാർന്ന പുൽക്കൂട്. പൂർണമായും പ്രകൃതി സൗഹൃദം !! മണ്ണും വെള്ളവും മരങ്ങളും മാത്രം!
      എന്റെ എല്ലാ സബ്സ്ക്രൈബ്ഴ്‌സിനും വ്യൂവേഴ്‌സിനും ഒരായിരം ക്രിസ്മസ് ആശംസകൾ ഒത്തിരി സ്‌നേഹ ത്തോടെ നേരുന്നു .
      ഗാർഡനിങ് വൈബർ ഫാമിലി
      ആൽവിൻ

  • @akkiskasrod5811
    @akkiskasrod5811 3 ปีที่แล้ว +9

    21:50 ന്റെ മോനെ ♥️♥️ ഈ balck kl 07 cv 1777 ആണ് എനിക്കിഷ്ടപ്പെട്ടതു 😍😍ഉഫ് 😍😍 ആനച്ചന്ദം 😍♥️
    Blacklover 🖤🖤🖤

  • @manzoorpp6892
    @manzoorpp6892 3 ปีที่แล้ว +3

    സുജിത്തിന്റെ ഓരോ ഉയർച്ചയും വളരെ സന്തോഷത്തോടെ കണ്ടിരിക്കുന്ന വ്യക്തി ആണ് ഞാൻ. ഒരു പാട് പോസിറ്റീവ് ഗുണങ്ങൾ ഉള്ള വ്യക്തി ആണ് സുജിത് ബ്രോ

  • @sreejithravi3429
    @sreejithravi3429 3 ปีที่แล้ว +80

    2:54 Flywheel mask😹❤️

    • @KPH786
      @KPH786 3 ปีที่แล้ว

      If You Want To Be A Member Of Our Subscribers Family ``` ~SUBSCRIBE~ ```
      th-cam.com/video/i-Er-jJi3Y4/w-d-xo.html

  • @mansoor4647
    @mansoor4647 3 ปีที่แล้ว +48

    *Shinto sir എന്ത് നിഷ്കളങ്കൻ ആണ് ലെ 😍🤩🥰💖*

  • @theworldofnature6186
    @theworldofnature6186 3 ปีที่แล้ว +17

    ❤️🔥🎉👍🎉💥🥰⭐💫🌟🎊💞♥️💐എൻഡവർ to എൻഡവർ വീണ്ടും ഒരു തുടക്കം super 👍🎉❤️❣️💫⭐🥰🎉👍❤️🔥🌟💞

  • @ajay9382
    @ajay9382 3 ปีที่แล้ว +2

    Ford നോട്‌ പണ്ടേ oru പ്രണയമാണ്.. Tech travel eat കണ്ട് aa പ്രണയം ഒരു പ്രാന്തായി മാറി..😍😘😘😘🤩♥️👌

  • @binshavlog
    @binshavlog 3 ปีที่แล้ว +99

    ഡെനിം ഷർട്ട്‌ പൊളിച്ചു.. ഇനിയും കൂടുതൽ വെറൈറ്റി ഡെനിം ഷർട്സ് use ചെയ്യൂ ട്ടോ. പോളിയായിരിക്കും

    • @kaladharan7886
      @kaladharan7886 3 ปีที่แล้ว +1

      ബ്രോ ഷർട്ടാണ് ഭംഗി

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff 3 ปีที่แล้ว +65

    അങ്ങനെ ഒരു ഇടവേളക്ക് ശേഷം അവർ മൂവരും എത്തി മക്കളെ😍😍😍

  • @sajanjoseph3910
    @sajanjoseph3910 3 ปีที่แล้ว +1

    Nice Endeavour vlog!!! 👍🎉 Ford = strength/excellence/grace with nobility-elegence-purity to endeavour- to achieve a goal 🎉🙏👍⭐⭐⭐⭐⭐

  • @HAPPY_M0MENTS.
    @HAPPY_M0MENTS. 3 ปีที่แล้ว

    എൻ്റെ ജീവിതത്തിൽ ഇങ്ങനെ ഒരു വണ്ടി എടുക്കാൻ സാധിക്കില്ല, പക്ഷെ വീഡിയോ കാണുമ്പോൾ വണ്ടി എടുക്കാനുള്ള ആഗ്രഹവും, എല്ലാം ഒരു സ്വപ്നം മാത്രം

  • @travelmaniac4918
    @travelmaniac4918 3 ปีที่แล้ว +82

    എത്ര പൊളി ആണ് ഞങ്ങടെ ഷിന്ടോ സാർ 👌👌👌
    Lub ഉ സാർ

  • @shihabck7565
    @shihabck7565 3 ปีที่แล้ว +53

    ഡ്രൈവർ *സുകു* വന്നേ ❣️❣️❣️
    എമിൽ ബ്രോ 🥰🥰

  • @muhamednabeel2848
    @muhamednabeel2848 3 ปีที่แล้ว +1

    Ohh ipozhanu aashwsm ayathu ithoru success meetup with true power.ithinu mele ethu video aru italum onnum illa.because njngl endeavoru fans ayi kazhnju.and ofcourse we are tech travel eat sujith emil hariska hanika fans ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @AkshayTalks01
    @AkshayTalks01 3 ปีที่แล้ว +18

    Computer science Karu like adikku😁✌️❤️❤️❤️

  • @nas_07
    @nas_07 3 ปีที่แล้ว +157

    ഷിന്റോടെ വണ്ടി ഫാൻസ്‌ 🥰😎😎

  • @raneesklari1
    @raneesklari1 3 ปีที่แล้ว +68

    ആദ്യമായിട്ട് എനിക്കൊരു ബൊക്കെ കിട്ടിയെടാ
    എമിൽ ടാ 💪💪💪💪

    • @KPH786
      @KPH786 3 ปีที่แล้ว

      If You Want To Be A Member Of Our Subscribers Family ``` ~SUBSCRIBE~ ```
      th-cam.com/video/i-Er-jJi3Y4/w-d-xo.html

    • @alwinchristopherms7866
      @alwinchristopherms7866 3 ปีที่แล้ว

      th-cam.com/video/kVGz4ryTJH4/w-d-xo.html
      *എൻ്റെ ഉണ്ണീശോയുടെ* *പുൽക്കൂട്.*
      വ്യത്യസ്തയാർന്ന* *ഒരു പഴയ കാല ശൈലിയും പുത്തൻ ശൈലിയും ഒത്തുചേർന്ന തനിമയാർന്ന പുൽക്കൂട്. പൂർണമായും പ്രകൃതി സൗഹൃദം !! മണ്ണും വെള്ളവും മരങ്ങളും മാത്രം!
      എന്റെ എല്ലാ സബ്സ്ക്രൈബ്ഴ്‌സിനും വ്യൂവേഴ്‌സിനും ഒരായിരം ക്രിസ്മസ് ആശംസകൾ ഒത്തിരി സ്‌നേഹ ത്തോടെ നേരുന്നു .
      ഗാർഡനിങ് വൈബർ ഫാമിലി
      ആൽവിൻ

  • @amal_krishna_.
    @amal_krishna_. 3 ปีที่แล้ว +15

    Endeavor ഇഷ്ട്ടപെടുന്നവർ നീലം മുക്കിക്കോ.. ❤❤

  • @shravanbh9997
    @shravanbh9997 3 ปีที่แล้ว +2

    Much awaited video ♥️

  • @LifestyleMalayalam
    @LifestyleMalayalam 3 ปีที่แล้ว +60

    07:49 that moment,
    Petrol Head Emil Bro takes the driver seat

  • @sarathtanur1431
    @sarathtanur1431 3 ปีที่แล้ว +64

    1:04 സർപ്രൈസ് മനസിലായി 😊.... waiting for കുട്ടി ഭക്തൻ 🥰

    • @jowinshaju
      @jowinshaju 3 ปีที่แล้ว +2

      Adutha vloggilengilum paranja mathiyaayirunnu aa good news

  • @IamDILEEPKRISHNA
    @IamDILEEPKRISHNA 3 ปีที่แล้ว +1

    woww പൊളിച്ചു അടിപൊളി ഒന്നും പറയാനില്ല എല്ലാ വണ്ടിയും ഒരുമിച്ച് നിർത്തി ഒരു ഷൂട്ട് ഒരു സംഭവം തന്നെ 👍 👏👏👏👏👏

  • @baanusvlog
    @baanusvlog 3 ปีที่แล้ว

    I like your video a lot and I always watch it. May God bless you for presenting everything in a good way☺️

  • @jeffersonsamson8044
    @jeffersonsamson8044 3 ปีที่แล้ว +106

    ഒഴിച്ചു കൂട്ടാൻ പറ്റാത്ത....😂😂 എമിൽ ബ്രോയുടെ ചിരി..🤣🤣

    • @sajithsajith8342
      @sajithsajith8342 3 ปีที่แล้ว +1

      😁

    • @kaladharan7886
      @kaladharan7886 3 ปีที่แล้ว

      എമിലി കൊള്ളാം

    • @abhirs7274
      @abhirs7274 3 ปีที่แล้ว +1

      നമ്മുടെ സ്വന്തം സുജിത്തേട്ടൻ വിറ്റ് 18ലക്ഷം രൂപയുടെ MG Hectorന്റെ ഇപ്പോഴത്തെ ദേനിയ അവസ്ഥ കാണണ്ടേയ് th-cam.com/video/SMAwE03j_Gs/w-d-xo.html

  • @vismayavasudevan3782
    @vismayavasudevan3782 3 ปีที่แล้ว +3

    യാത്ര എന്നെന്നും ഒരുപാട് വേറിട്ട അനുഭവങ്ങളാണ് നൽകുക. സുജിത്ത് ചേട്ടന്റെ ഓരോ വീഡിയോ കാണുമ്പോഴും ആ ഒരു അനുഭവം യഥാർത്ഥത്തിൽ അനുഭവിക്കാൻ സാധിക്കുന്നുണ്ട്.
    Thanks for that😍😍❤

  • @muhammedansil2941
    @muhammedansil2941 3 ปีที่แล้ว

    Good video❤.. Thanks for uplaoding this type of videos

  • @wafazxya4867
    @wafazxya4867 3 ปีที่แล้ว +2

    Seriously Katta Waiting For 2021 Edition Ford Endeavour 😍🔥

  • @junaidmithra4723
    @junaidmithra4723 3 ปีที่แล้ว +14

    Lots of love and support from mangalore karnataka....🥰🥰🥰

  • @buddiestube8428
    @buddiestube8428 3 ปีที่แล้ว +41

    Ford ഇഷ്ടം 💖

  • @vijaynair6775
    @vijaynair6775 3 ปีที่แล้ว +2

    Congrats!! The S.H.E. men has done it again, after their earlier successful INB trip.
    Best wishes (from 🇲🇾) for your future travel endeavours (no pun intended).
    The S.H.E men are Sujith.Harees.Emil 😉 👍🙏

  • @sibisoman
    @sibisoman 3 ปีที่แล้ว +8

    Ford ❤️
    Bought ecosport.
    But dream is endeavour. 😊 🤞🤞

  • @Hashirkalodi
    @Hashirkalodi 3 ปีที่แล้ว +83

    Tech travel eat army ❤️

    • @nishadkallingal
      @nishadkallingal 3 ปีที่แล้ว +4

      TTE ARMY ⭕ first comment 👍

    • @ashiqcm9730
      @ashiqcm9730 3 ปีที่แล้ว +1

      Admin sir uyiree

    • @akshay-qz7lp
      @akshay-qz7lp 3 ปีที่แล้ว +2

    • @vishnuclt
      @vishnuclt 3 ปีที่แล้ว +1

      Ivar vdo idunnu cash undakunnu ishtpettal athu like cheya athu allade army paranju time waste cheyan mathram enda ullad

    • @Hashirkalodi
      @Hashirkalodi 3 ปีที่แล้ว +1

      @@vishnuclt Nan onnu paranjillallo mister 😂

  • @LifestyleMalayalam
    @LifestyleMalayalam 3 ปีที่แล้ว +20

    Sujith Bro,
    You looks good in Denim❤️

  • @ahameden7549
    @ahameden7549 3 ปีที่แล้ว +1

    Review by a person who is one amongst us is what we will trust!
    Thank you for the amazing videos!! Loved the trip.

  • @muneerali9983
    @muneerali9983 3 ปีที่แล้ว +2

    ഹായ് ബ്രോസ് സംഭവം കിടുക്കി. ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയട്ടെ.

  • @LifestyleMalayalam
    @LifestyleMalayalam 3 ปีที่แล้ว +58

    18:10 MG Gloster ഒരു disaster ആണെന്ന് team bhp official review ഇൽ ഉണ്ടായിരുന്നു

    • @vancejoseph5642
      @vancejoseph5642 3 ปีที่แล้ว +1

      Really? I didn't see it. They ve given a fair rating.

  • @faseehvalarad2194
    @faseehvalarad2194 3 ปีที่แล้ว +17

    Notification wait ചൈതവർ ഉണ്ടോ ?

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +1

    Polichu ❤️👌💝🤝✌️🎉 പൊളിച്ചടുക്കി സുജിത്തേട്ടാ ⚡⚡⚡ എൻഡവർ fans 😎👏💪🔥💙

  • @afzraz
    @afzraz 3 ปีที่แล้ว +33

    MG Hector : ശവത്തിൽ കുത്തരുത് അനിയാ

  • @unaisksd
    @unaisksd 3 ปีที่แล้ว +89

    യാത്ര ഇഷ്ടം പെടുന്നവർ 💖💖

  • @Supramk4646
    @Supramk4646 3 ปีที่แล้ว +45

    Endavarinte പവർ ഇപ്പോഴാണ് മനസിലായത് 💪💪

  • @Neethu1319
    @Neethu1319 3 ปีที่แล้ว

    Wow no words to say.. Especially the last part of the video was amazing. 👍👍

  • @sathydevi7282
    @sathydevi7282 3 ปีที่แล้ว +2

    Sujithae........my liking for your videos increasing day by day.cant miss it.the way you treat your family is really appreciated

  • @travelozoombyjijujustin721
    @travelozoombyjijujustin721 3 ปีที่แล้ว +35

    what a beautiful life is sujith full travelling taking videos its a dream for us

    • @KPH786
      @KPH786 3 ปีที่แล้ว

      If You Want To Be A Member Of Our Subscribers Family ``` ~SUBSCRIBE~ ```
      th-cam.com/video/i-Er-jJi3Y4/w-d-xo.html

    • @elizabethkuruvilla241
      @elizabethkuruvilla241 2 ปีที่แล้ว +1

      Money making

  • @abhishekabhi-ci9oi
    @abhishekabhi-ci9oi 3 ปีที่แล้ว +74

    8:05 ഒഴിച്ചുകൂട്ടാൻ ഇതെന്താ പുളിശ്ശേരിയോ 😇😇

    • @KPH786
      @KPH786 3 ปีที่แล้ว

      If You Want To Be A Member Of Our Subscribers Family ``` ~SUBSCRIBE~ ```
      th-cam.com/video/i-Er-jJi3Y4/w-d-xo.html

    • @soorejsbabu
      @soorejsbabu 3 ปีที่แล้ว +1

      അല്ല. സാമ്പാറാ.... 😋😆

  • @anuvind5629
    @anuvind5629 3 ปีที่แล้ว +1

    Poli ❤️🔥 വീഡിയോ കണ്ട് കണ്ട് അഹ് വണ്ടിയെ ഒരുപാട് ഇഷ്ടപ്പെട്ടു
    .... ❤️🔥

  • @subintechfish9790
    @subintechfish9790 3 ปีที่แล้ว

    Sujith chetta videos allam super pinne ningal samsarikkunnu kelkkan nalla rasamannu....👍👍👌👌😍

  • @pbt1728
    @pbt1728 3 ปีที่แล้ว +90

    സുജിത്തിലൂടെ FORD ENDEAVOUR ഫാൻ ആയവർ ഉണ്ടൊ?

    • @motogram6325
      @motogram6325 3 ปีที่แล้ว +1

      Athinu munne....❤️

    • @user-ib3hp5dm1q
      @user-ib3hp5dm1q 3 ปีที่แล้ว +1

      Und🤩🤩🤩

    • @haris_____m275
      @haris_____m275 3 ปีที่แล้ว +2

      ഇങ്ങനൊരു suv ഉണ്ടെന്ന് അറിയുന്നത് തന്നെ ഇയാൾ കാരണം ആണ്

    • @weslyjohn546
      @weslyjohn546 3 ปีที่แล้ว

      Pinnalla...👍

  • @fahimfahu430
    @fahimfahu430 3 ปีที่แล้ว +37

    12Mani അവൻ കാത്തിരുന്നുവർ ഇവിടെ കം ഓൺ #സുജിത്#ഏട്ടൻ#ഇഷ്ടം❤

  • @sreejithmanghat6202
    @sreejithmanghat6202 3 ปีที่แล้ว

    Sujith bro superb.emil bro again joined with sujith bro so happy .really missing hani ikka and mallu sing ennum katta support tto ❤️always supports your channel ❤️

  • @ramil8929
    @ramil8929 3 ปีที่แล้ว +1

    The third last Eandeavr FULL BLACK Beast JUSat LOVED it🖤🖤🖤🖤🖤

  • @surajr9814
    @surajr9814 3 ปีที่แล้ว +19

    1:14 swetha chechi selection super....😍😍

  • @MalayaliSultan
    @MalayaliSultan 3 ปีที่แล้ว +40

    കൊച്ചിയുടെ സ്വന്തം മണം അടിച്ചിട്ടുള്ളവർ ഒണ്ടോ 😁😁

  • @noonecares3181
    @noonecares3181 3 ปีที่แล้ว +69

    FIFO. computer science pillar evide common😍

    • @sijo3751
      @sijo3751 3 ปีที่แล้ว +1

      Queue

    • @sudhikannur3527
      @sudhikannur3527 3 ปีที่แล้ว

      Fifo first in first out costing methode aanu😂😂😂

    • @sijo3751
      @sijo3751 3 ปีที่แล้ว +1

      @@sudhikannur3527 computer science ഇലും ഉണ്ട്. Data structure queue

  • @NEHLAPH
    @NEHLAPH 3 ปีที่แล้ว +3

    Mass entry ayind 🔥🔥❤❤sujithetta ❤
    Kanumboo nammakk ippo endeavor edukkaan thonannu❤🔥nammalum edukkum ❤

  • @shareefvmmuhammad4875
    @shareefvmmuhammad4875 3 ปีที่แล้ว +8

    എനിക്ക് ഈ വിഡിയോ വളരെ ഇഷ്ടം പറ്റു കാരണം ഞാൻ ഒരു എൻഡവർ lover ആണ്

  • @LifestyleMalayalam
    @LifestyleMalayalam 3 ปีที่แล้ว +62

    FIFO & LIFO, not only computer science, management graduates also use

    • @jayaramvc1967
      @jayaramvc1967 3 ปีที่แล้ว +2

      Samathichu saare🙏🙏

    • @alwinchristopherms7866
      @alwinchristopherms7866 3 ปีที่แล้ว

      th-cam.com/video/kVGz4ryTJH4/w-d-xo.html
      *എൻ്റെ ഉണ്ണീശോയുടെ* *പുൽക്കൂട്.*
      വ്യത്യസ്തയാർന്ന* *ഒരു പഴയ കാല ശൈലിയും പുത്തൻ ശൈലിയും ഒത്തുചേർന്ന തനിമയാർന്ന പുൽക്കൂട്. പൂർണമായും പ്രകൃതി സൗഹൃദം !! മണ്ണും വെള്ളവും മരങ്ങളും മാത്രം!
      എന്റെ എല്ലാ സബ്സ്ക്രൈബ്ഴ്‌സിനും വ്യൂവേഴ്‌സിനും ഒരായിരം ക്രിസ്മസ് ആശംസകൾ ഒത്തിരി സ്‌നേഹ ത്തോടെ നേരുന്നു .
      ഗാർഡനിങ് വൈബർ ഫാമിലി
      ആൽവിൻ

  • @mazzm7642
    @mazzm7642 3 ปีที่แล้ว +2

    Tech Travel Eat is one of the best TH-cam channel in India that gives good TH-cam contents,awareness & informative updates about travel destinations, automobile, hotels & food reviews and taught us the values of friendships and positive vibes through Tech Travel & Eat TH-cam Channel videos.A big hugs and lots of love to Sujith Bakthan, Emil, Harriska and Hani Mustafa. ❤️Waiting for more videos Katta subscriber & Fan✌️best wishes all🙏

  • @marekadboy
    @marekadboy 3 ปีที่แล้ว +3

    black sport edition kiduuuu👌👌

  • @sajafathima4749
    @sajafathima4749 3 ปีที่แล้ว +135

    Coment ഇടാതെ മാറുള്ളവരുടെ
    Coment വായിക്കുന്നവർ ഉണ്ടോ?👇👇

    • @KPH786
      @KPH786 3 ปีที่แล้ว +1

      If You Want To Be A Member Of Our Subscribers Family ``` ~SUBSCRIBE~ ```
      th-cam.com/video/i-Er-jJi3Y4/w-d-xo.html

    • @jameel786313
      @jameel786313 3 ปีที่แล้ว +2

      Onn poyede nthokkeya koppile qstions

    • @muhammedaslam5955
      @muhammedaslam5955 3 ปีที่แล้ว

      Illa😜

  • @chefjr4394
    @chefjr4394 3 ปีที่แล้ว +29

    Endeavor 💓

    • @KPH786
      @KPH786 3 ปีที่แล้ว

      If You Want To Be A Member Of Our Subscribers Family ``` ~SUBSCRIBE~ ```
      th-cam.com/video/i-Er-jJi3Y4/w-d-xo.html

  • @noufal37
    @noufal37 3 ปีที่แล้ว +3

    എത്ര വ്ലോഗര്മാര് വന്നാലും നിങ്ങളുടെ തട്ട് താണ് തന്നെ ഇരിക്കും.. 👌👌 വിശ്വൽ കണ്ടന്റിനെക്കാളും ഉപരി നിങ്ങളുടെ പെർഫോമൻസ് ആണ് ഹൈലൈറ്റ് 👌👌 കാഴ്ചക്കാർക്ക് പോസറ്റീവ് എനർജി മാത്രം 👌👌

  • @sham-1985
    @sham-1985 3 ปีที่แล้ว +7

    അടിച്ചു അണ്ണാക്കിൽ കൊടുക്കാ എന്നൊക്കെ കേട്ടിട്ടില്ലേ 😘
    ദേ അതിതാണ് 😂
    ആ ബ്ലാക്ക് ഒത്തിരി ഇഷ്ട്ടായി 😍
    അത് ആ ഡോക്ടറെ വണ്ടിയാണോ 🤔

    • @ajay9382
      @ajay9382 3 ปีที่แล้ว +2

      യെസ്..😊

  • @malayalamtrollz169
    @malayalamtrollz169 3 ปีที่แล้ว +21

    First 🔥🔥👍

  • @safalrasheed4207
    @safalrasheed4207 3 ปีที่แล้ว +20

    *ഷിന്റോ സർ ഉയിർ* ❤️

  • @hobbiesinterest.4710
    @hobbiesinterest.4710 3 ปีที่แล้ว

    My dear bro you are poli keep going a lot of blessing from my heart......

  • @tectalk9042
    @tectalk9042 3 ปีที่แล้ว +1

    Chettayude back ground music super aan tto ❣️❣️❣️❣️

  • @marwanbacker
    @marwanbacker 3 ปีที่แล้ว +174

    5.05 computer science മാത്രമല്ല accounts പഠിച്ചവർക്കും അറിയാം

    • @KPH786
      @KPH786 3 ปีที่แล้ว +1

      If You Want To Be A Member Of Our Subscribers Family ``` ~SUBSCRIBE~ ```
      th-cam.com/video/i-Er-jJi3Y4/w-d-xo.html

    • @CallMevipin
      @CallMevipin 3 ปีที่แล้ว +2

      Njan science padich, degree commercell poya le njan. Randilum indd

    • @akk2024
      @akk2024 3 ปีที่แล้ว +1

      Fifo lifo

    • @vavafetch5897
      @vavafetch5897 3 ปีที่แล้ว

      Alla pinney..💪💪💪

    • @jesiljose
      @jesiljose 3 ปีที่แล้ว

      Hotel Management unde

  • @zayan3968
    @zayan3968 3 ปีที่แล้ว +11

    emil pwoli!!!!!!!!!!!!!!!!!!!!!!!!!!!!!!

  • @prasadnair3399
    @prasadnair3399 3 ปีที่แล้ว

    Wow enne parayan ullu ee video kandu kidungi superb👏👏👏👏

  • @thomaspoal6988
    @thomaspoal6988 3 ปีที่แล้ว +5

    ഇത് കാണുന്ന ഒരു സൈക്കിൾ പോലും വാങ്ങാൻ കഴിവില്ലാത്ത ലെ ഞാൻ 😪😪😪😪

  • @prabithpb3287
    @prabithpb3287 3 ปีที่แล้ว +7

    Dark Edition🔥❤️

  • @amanansar8814
    @amanansar8814 3 ปีที่แล้ว +3

    Njan yotube thurakunathu
    Sujithettanteyum hariskkaneyumm emil broyenum kannannu ee sheelam ullavar like adi🙋🏻‍♂️💕

  • @deepakshanavas1763
    @deepakshanavas1763 3 ปีที่แล้ว

    Superrrb.... .ഇത് കാണുമ്പോൾ മനസിന്‌ നല്ല സന്തോഷം എനിക്കും യാത്ര പോകാൻ തോന്നുന്നു........ sujithetta all d best.....

  • @Digitalmarketcare
    @Digitalmarketcare 3 ปีที่แล้ว

    14:18....Speed settings unlocked 😀for long drive,ath polichu ..Shinto machan poli🔥