MG Gloster Offroading Failed in Wayanad & Sharing Our Experience

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2020
  • ഞങ്ങൾക്ക് ലഭിച്ച MG Gloster വണ്ടിയുമായി വയനാട്ടിൽ ഒരു ഓഫ് റോഡിംഗ് ചെയ്യാൻ പോയതാണ്. Gearbox Fault എന്ന് വാർണിംഗ് വന്നതുകൊണ്ട് കൂടുതൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. Sharing Our Experience with MG Gloster #techtraveleat
    MG Gloster Offroading Failed in Wayanad & Our Experience with MG Gloster !!
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com
    ** Cameras & Gadgets I am using **
    1) GoPro Hero 8 Black Bundle Pack: amzn.to/3its5MD
    2) GoPro Max 360 Camera: amzn.to/31EyeyO
    3) iPhone 11 Pro Max: amzn.to/2PDX0JT
    4) Canon M50: amzn.to/3iimE38
    5) Tripod for Camera: amzn.to/3kw3iJJ
    6) Sony RX 100 VII: amzn.to/3iptvYJ
    7) DJI Osmo Pocket: amzn.to/33UY7xp
    8) GoPro Dual Battery Charger: amzn.to/3gJTHN5
    9) Rode Wireless Go Mic for Camera: amzn.to/33FyPDa
    10) Car Mobile Holder: amzn.to/31xjulm

ความคิดเห็น • 5K

  • @TechTravelEat
    @TechTravelEat  3 ปีที่แล้ว +982

    For those who need a clarification about the recent controversy have a look at this facebook.com/734896696556603/posts/3817371158309126/

    • @albiaji6754
      @albiaji6754 3 ปีที่แล้ว +7

      😍

    • @arunaji3265
      @arunaji3265 3 ปีที่แล้ว +38

      @@praveeshthootha4106 onnu poyeda

    • @slomotv5915
      @slomotv5915 3 ปีที่แล้ว +12

      @@praveeshthootha4106 correct

    • @anooprpillai4709
      @anooprpillai4709 3 ปีที่แล้ว +90

      Dear sujith
      Please don't to such review honestly... You are a brilliant you tuber and am a great fan of you...please be honest with your profession..

    • @anoopnazeer2609
      @anoopnazeer2609 3 ปีที่แล้ว +37

      www.manoramaonline.com/fasttrack/features/2020/11/04/worst-trends-in-vlogging.html newsil okke vannallo

  • @rahulrajendran3283
    @rahulrajendran3283 3 ปีที่แล้ว +4602

    പ്രശ്നം ആയി എന്നറിഞ്ഞിട്ട് വീഡിയോ കാണാൻ വന്നവരുണ്ടോ..

    • @chakkynair8218
      @chakkynair8218 3 ปีที่แล้ว +4

      www.manoramaonline.com/fasttrack/features/2020/11/04/worst-trends-in-vlogging.html

    • @ringbellmashups2787
      @ringbellmashups2787 3 ปีที่แล้ว +3

      www.manoramaonline.com/fasttrack/features/2020/11/04/worst-trends-in-vlogging.html

    • @amalkrishnapa7713
      @amalkrishnapa7713 3 ปีที่แล้ว +27

      @@karthitwo1724 manorama oke manjapathram ayi enu vendum vendum thelikukayanelo

    • @shanavasshanu5512
      @shanavasshanu5512 3 ปีที่แล้ว +1

      യെസ്

    • @Keerthanz
      @Keerthanz 3 ปีที่แล้ว +5

      Veendum kanan vannatha

  • @kdonroad9428
    @kdonroad9428 3 ปีที่แล้ว +4139

    ഗ്ലോസ്റ്റെർ നും എൻഡേവറിനും ഒക്കെ വഴി കാട്ടി ആയി പോവുന്ന പാവം ജാടയില്ലാത്ത thar 😍😍😍😍😍

  • @user-ji5ty3tn9t
    @user-ji5ty3tn9t 3 ปีที่แล้ว +354

    എവിടെ ഇപ്പോൾ തപ്പി വന്നവർ എവിടെ 🤣🤣🤣🤣

  • @Beingontrip
    @Beingontrip 3 ปีที่แล้ว +678

    Review എന്നാല്‍ positive മാത്രമാണോ..? Negative കൂടി പറയുന്നതാണ് Review

  • @mrbabyblade9022
    @mrbabyblade9022 3 ปีที่แล้ว +1214

    എല്ലാം കണ്ടു ഒതുങ്ങി നിൽക്കുന്ന മഹേന്ദ്ര താർ 🙈🙈🙈🙈
    റോക്കി ബായി

    • @dennymathew193
      @dennymathew193 3 ปีที่แล้ว +16

      വിദേശത്ത് പഠിച്ച യൂത്തന്മാർ നാട്ടിൽ tripinnu വന്നപ്പോൾ കാടും, മേടും , അറിവും, അനുഭവവും, പരിചയവും ഉള്ള കാർണോർ വഴികാട്ടി കൊണ്ടുപോകുന്നപോലെ.

    • @chakkynair8218
      @chakkynair8218 3 ปีที่แล้ว

      www.manoramaonline.com/fasttrack/features/2020/11/04/worst-trends-in-vlogging.html

    • @arunar343
      @arunar343 3 ปีที่แล้ว

      👍

    • @LoganEditttt
      @LoganEditttt 3 ปีที่แล้ว

      Uff

    • @kingpin433
      @kingpin433 3 ปีที่แล้ว

      @@chakkynair8218 manorama enthoke aahn ezhuthi vitekkune😲

  • @KwidTechsolutions1
    @KwidTechsolutions1 3 ปีที่แล้ว +466

    Gloster അത്രയ്ക്ക് പിടിച്ചിട്ടില്ല എന്ന് മുഖം കണ്ടാലറിയാം . ഉള്ളത് ഉള്ളതുപോലെ പറഞ്ഞ് നിങ്ങൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ

    • @GokulamAppsgames
      @GokulamAppsgames 3 ปีที่แล้ว +1

      @Ernst Hathaway kwid wnte veedinte munnilathe kettam.keranjit matti polo eduthu

    • @GokulamAppsgames
      @GokulamAppsgames 3 ปีที่แล้ว

      @Ernst Hathaway 🙂

  • @amalraj4157
    @amalraj4157 3 ปีที่แล้ว +1264

    ദൈവമെ ഈ വഴിയിൽ കൂടി ആൾട്ടോ ഓടിച്ചു കേറ്റിയത് ആണല്ലോ ഞാൻ 😂😂😂

  • @manojpanekkattil839
    @manojpanekkattil839 3 ปีที่แล้ว +11

    I also have watched the above video completely and never felt that you people have told something purposefully against gloster. I admire your sincerity and straightforwardness regarding the subject matter. I think now many of them who want it take it for off-roading in Kerala will buy that vehicle. Thanks a lot Sujith & Emil for the truthful opinion about the vehicle, just ignore the adverse comments and just keep going, all the best wishes ... 👍👍👍

  • @muhammedlabeebp2339
    @muhammedlabeebp2339 3 ปีที่แล้ว +1209

    സുജിത്തേട്ടൻ ഹെക്ടർ ഒഴിവാക്കി എന്നറിഞ്ഞതിന് ശേഷം ഈ വീഡിയോ വന്ന് കണ്ടവരുണ്ടോ...
    സുജിത്തേട്ടാ MG നമുക്ക് വേണ്ട അതുപോട്ടെ😏, നമുക്ക് അതിലും വലുത് മേടിക്കാം (ഷിൻ്റോടെ വണ്ടി😎).
    സുജിത്തേട്ടാ... കട്ട സപ്പോട്ട്😍

    • @basithmlpm4956
      @basithmlpm4956 3 ปีที่แล้ว +15

      Video മുമ്പ് കണ്ടൂ. Comments nokaan vannatha

    • @harisbabu6014
      @harisbabu6014 3 ปีที่แล้ว +4

      Njan

    • @rameshr6176
      @rameshr6176 3 ปีที่แล้ว +3

      Yes

    • @shahidrizwan6903
      @shahidrizwan6903 3 ปีที่แล้ว +2

      @Paily Punnorpilyl Like Naval said "The most powerful people are those who writes/control the algorithms of social media".

    • @albinkurian5013
      @albinkurian5013 3 ปีที่แล้ว +2

      Yes ഞാൻ ഇന്നലെ ആണ് കാണുന്നത്

  • @sachinsudarsanan3184
    @sachinsudarsanan3184 3 ปีที่แล้ว +2925

    എമിലിന്റെ മുഖം കണ്ടാലറിയാം വണ്ടി പൊളിയാണോ അല്ലെയൊന്ന് എണ്ടവറിൽ കണ്ട എമിലല്ല mg യിൽ ആകെ മൊത്തം ശോക ഭാവം....

    • @techbyaz8945
      @techbyaz8945 3 ปีที่แล้ว +45

      Eee oru vandik entho missing ullath pole und maybe ath ivark kodutha vandiyude problem avum karanam oru paad perk testin kodutha oru vandiyan ith

    • @adwaithsvlogs7158
      @adwaithsvlogs7158 3 ปีที่แล้ว +3

      Bro ente channel onn support cheyyumo

    • @princethomas9335
      @princethomas9335 3 ปีที่แล้ว +4

      Yes bro correct......

    • @shyjus.s669
      @shyjus.s669 3 ปีที่แล้ว +13

      China car

    • @iamproudtobeindian77
      @iamproudtobeindian77 3 ปีที่แล้ว +17

      Endevar is batter💥

  • @kannanchirakkal9005
    @kannanchirakkal9005 3 ปีที่แล้ว +154

    10 lak കുറച്ച് ചോദിച്ചപ്പോൾ തരാത്തതിനാണോ ഇങ്ങനെ ഒക്കെ കാണിച്ചത്??

    • @kvshobins9820
      @kvshobins9820 3 ปีที่แล้ว +12

      ഇവന്മാർക് എതിരെ നഷ്ടപരിഹാരത്തിന് കേസ് കൊടുക്കണം

    • @mysterybox4334
      @mysterybox4334 3 ปีที่แล้ว +1

      Nthuvadeeeeeee

    • @Gulumalgamingytofficial
      @Gulumalgamingytofficial 3 ปีที่แล้ว +3

      BRUH. AVAN PARANJATH KAAARYAMAAAANU. ENIKK KITTYY ETTINTA PANIII. CUSTOMER CARE KAIVITTU. IPPO CASE ILAAAANU VANDIIIIIII🔥

  • @muhammedarshad2695
    @muhammedarshad2695 3 ปีที่แล้ว +253

    Gloster പോയിട്ട് ഗ്ളൂക്കോസ് പൊടി വാങ്ങാൻ പോലും പ്ലാൻ ചെയ്യാത്ത മച്ചാന്മാരൊക്കെ ഇപ്പോൾ കമന്റിൽ വന്നു പറയുവാ.. *Plan to take MG Gloster after seeing this plan changed* Ufff🔥 ഇരിക്കട്ടെ MGകൊരു കൊട്ട്.. ഞാനും വാങ്ങാൻ പ്ലാൻ ചെയ്തിരുന്നു.. ഇപ്പോ ക്യാൻസൽ ആക്കി.. 😏😏

  • @vishnuvadakkeyil
    @vishnuvadakkeyil 3 ปีที่แล้ว +661

    Sujith ചേട്ടാ വലിയ ഒരു കുഴിയിൽ ചാടാതെ രക്ഷിച്ചതിന് നന്ദി 😊

    • @ringbellmashups2787
      @ringbellmashups2787 3 ปีที่แล้ว +6

      www.manoramaonline.com/fasttrack/features/2020/11/04/worst-trends-in-vlogging.html

    • @suroopthithottathil2034
      @suroopthithottathil2034 3 ปีที่แล้ว +1

      Ayine

    • @jojohn9793
      @jojohn9793 3 ปีที่แล้ว +15

      @@ringbellmashups2787 ee teeta patrattil varunnu yetelum vivaram ollavan vayikkuvo...

    • @aswinsuresh1013
      @aswinsuresh1013 3 ปีที่แล้ว +3

      @@jojohn9793 sathyam

    • @visible1904
      @visible1904 3 ปีที่แล้ว +3

      @@jojohn9793 athu true 😂

  • @sash523
    @sash523 3 ปีที่แล้ว +15

    Thank you very much for doing such a honest review, thats the justice viewers all around expect no matter what..✌️

  • @jobyjohn4424
    @jobyjohn4424 3 ปีที่แล้ว +9

    താങ്കൾ ഹെക്ടർ എടുത്ത് നല്ല രീതിയിൽ പ്രമോട്ട് ചെയ്തപ്പോൾ ഗൾഫിൽ MG യുടെ വണ്ടികൾ വൻ പരാജയമാണെന്നും, ഇൻഡ്യയിൽ ഈ കമ്പനി കഴിവ് തെളിയിച്ചിട്ട് താങ്കളെ പോലെ ഒരാൾ പ്രമോട്ട് ചെയ്യുന്നതാണ് നല്ലതെന്നും ഈ പാവപ്പെട്ടവൻ പറഞ്ഞിരുന്നു. ഇപ്പോൾ താങ്കൾക്ക് ഏകദേശം മനസ്സിലായെന്ന് തോന്നുന്നു. തെറ്റ് പറ്റിയത് തിരുത്തിയല്ലോ! അതിന് ശേഷം ഞാൻ താങ്കളുടെ വീഡിയോ കണ്ടത് ഇന്നാണ് . ഇനി സബ്സ്ക്രൈബ് ചെയ്യും.

  • @shabeerpb6113
    @shabeerpb6113 3 ปีที่แล้ว +257

    ഞാൻ ഒരു വയനാട്ടു കാരനാണ് ഈ സ്ഥലം എനിക്ക് നന്നായി അറിയാം ഇതിന്റെ അടുത്താണ് എന്റെ വീട് ആൾട്ടോ വരെ ഈ കയറ്റം സുഖമായി കയറും 50L വണ്ടി ഓഓഓഓ ശോകം

  • @sheebupk945
    @sheebupk945 3 ปีที่แล้ว +552

    സുകുവിന്ന് GLOSTER അത്രക് പിടിച്ചിട്ടില്ലെന്ന് മുഖം കണ്ടാൽ അറിയാം ..... എന്തായാലും കറ കളന്ന ഈ റിവ്യൂവിന് നന്ദി ...good job.

    • @shafentertainment1317
      @shafentertainment1317 3 ปีที่แล้ว +32

      @Bazz onnu poyeda companykkaaraa

    • @ujweloz4830
      @ujweloz4830 3 ปีที่แล้ว +1

      @@shafentertainment1317 😂😂👌

    • @alraas1238
      @alraas1238 3 ปีที่แล้ว +2

      @Bazz
      Onn poodaappa😹

    • @A_S_K_95
      @A_S_K_95 3 ปีที่แล้ว +2

      @Bazz mg yude oru vandiyum driver oriented alla, driverin confidence kodukatha oru vandiyil etra off-road tech ondelum athu upayogikumpo kai virakumm

    • @4RIDDIC
      @4RIDDIC 3 ปีที่แล้ว +2

      @Bazz real gloster ingane ano alleyo ennu vere vandi oodichal alle parayan pattu.. Ithippo first vandi thanne matte china swabhavam kanichu

  • @sreelukp
    @sreelukp 3 ปีที่แล้ว +120

    Kidu review guys ... honest ....

    • @Takeabreakwithshamnas
      @Takeabreakwithshamnas 3 ปีที่แล้ว +2

      വെറുതെ കൊടുത്താൽ കിടിലൻ വണ്ടി ആയേനെ 😂

    • @rahulp7489
      @rahulp7489 3 ปีที่แล้ว +1

      @@Takeabreakwithshamnas ano setta😂😂

    • @nivedh9353
      @nivedh9353 3 ปีที่แล้ว +3

      @@Takeabreakwithshamnas mg fan boy

    • @visible1904
      @visible1904 3 ปีที่แล้ว +3

      @@nivedh9353 MG ക് എവിടാ fan boy വല്ല സ്റ്റാഫും ആവും

    • @yedhukrishna2733
      @yedhukrishna2733 3 ปีที่แล้ว

      @@visible1904 😅

  • @yukthi97
    @yukthi97 3 ปีที่แล้ว +8

    Reviewing doesn't means disclosing only the positives. An end user really wants to know all the positives and negatives. You guys done your job well. May be the problem is with that particular vehicle and the MG really made the situation very bad.

  • @SJDCO
    @SJDCO 3 ปีที่แล้ว +23

    Sheriya Emil brok ithpolethe pata vandi odikan areela but ENDEAVOUR kond pulikaran kanicha massonm keralathil arum kanichitila 😘❤️

  • @princeprakash7298
    @princeprakash7298 3 ปีที่แล้ว +12

    Truth will always make a difference, appreciate you being honest, liked your review, you at least saved somebody, expecting more reviews like this, good work sujith.

  • @ameerpk4732
    @ameerpk4732 3 ปีที่แล้ว +1335

    അതിൻ്റെ ഇടയിൽ കൂടി മനോരമ കാശും വാങ്ങി പണി പറ്റിച്ചു....
    ഇമ്മാതിരി 🤮🤮🤮🤮🤮//
    Comment update :-
    ഏപ്രിൽ ഒന്ന് മുതൽ നടക്കുന്ന സംഭവങ്ങളുടെ അടിസ്ഥാനത്തിൽ എനിക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടു 😂😂🙏
    എങ്കിലും മനോരമയെ കുറിച്ചുള്ള കമന്റ്‌ ഇവിടെ തന്നെ കിടക്കട്ടെ....
    ഹല്ല പിന്നെ

    • @nayanJose
      @nayanJose 3 ปีที่แล้ว +12

      മാതൃഭൂമിയും ഇട്ടു എന്ന് കേൾക്കുന്നു

    • @nitro_nebula04
      @nitro_nebula04 3 ปีที่แล้ว +22

      Manjorama 😂😂😂😂😂😂.
      Manorama loka tholvi

    • @niks8686
      @niks8686 3 ปีที่แล้ว +14

      I hate manorama

    • @ajithjose8273
      @ajithjose8273 3 ปีที่แล้ว +3

      Manorama alla manja rama. Manja pathram

    • @Basilkp
      @Basilkp 3 ปีที่แล้ว +1

      അത് കൊണ്ട് അല്ലേ manjarama എന്ന് പറയുന്നത്... 😂

  • @arunthampi6037
    @arunthampi6037 3 ปีที่แล้ว +4

    Appreciate your honest review ❤️

  • @lucifar9774
    @lucifar9774 3 ปีที่แล้ว +11

    സത്യസന്ധമായ റിവ്യൂ കാണാൻ സാധിച്ചു എന്നതാണ് ഈ video കണ്ടപ്പോൾ എനിക്ക് തോന്നിയത്...... ബിഗ്സല്യൂട്ട് sujith ഭക്തൻ and എമിൽ bro👍👍👍👍👍

  • @luqmanmoidutty2775
    @luqmanmoidutty2775 3 ปีที่แล้ว +11

    Bold and powerful review, I've ever seen..congrats both of you and ofcourse we do consider Emil's review in previous video too esp. gear transmission issue and poor offroading capability..Highly appreciated Emil bro..👍🤩
    Many Thanks to you, Sujith for including Emil in it.

  • @vinuck
    @vinuck 3 ปีที่แล้ว +410

    we had a plan to buy Gloster. Now it s the time re think . Big thanks to Sujith🤗

    • @22creation51
      @22creation51 3 ปีที่แล้ว +21

      Don't waste your money

    • @user-px3cc2pj4j
      @user-px3cc2pj4j 3 ปีที่แล้ว +27

      Go for fortuner or endeavour ..👍👍
      Gloster sucks bro👎👎

    • @yaminogaming9051
      @yaminogaming9051 3 ปีที่แล้ว +4

      Gloster is a good vehicle bro

    • @pearlheartful
      @pearlheartful 3 ปีที่แล้ว +18

      Buy endeavor

    • @jabez5366
      @jabez5366 3 ปีที่แล้ว +13

      Go for endeavour. even Isuzu MUX is a nice SUV. latest Fortuner is more of a premium SUV than an offroader SUV. Still a good option. Toyota, Ford is reliable.👍

  • @ancilgracyjoseph8804
    @ancilgracyjoseph8804 3 ปีที่แล้ว +26

    ഇന്നലെ ആ റോഡ്ലുടെ unicorn ഓടിച്ചു കയറ്റിയ ഞാൻ.. 😜😆💪

  • @riyas2011
    @riyas2011 3 ปีที่แล้ว +4

    Hello Sujith, I’m your subscriber and I’m following all your videos very interestingly. I always appreciate your good work and I see loads of +ve qualities in you.At the same time I feel I have some rights to criticise you as well. I have seen most of your videos since your inb trip and I never noticed you have given -ve feedbacks about anything you have reviewed in last 2 years. By my experience watching your videos I feel that you intentionally gave -ve review feedback for Gloster. If you felt the vehicle is bad then you could avoided publishing reviews for gloster. I personally doesn’t like any MG vehicles but I just want to share my views that you could have been more sensible as you are one of the credible TH-camr . I wouldn’t have shared this view if there were many videos from you which had negative feedback. But why only this vehicle picked by you for negative ad? I would still keep enjoying your videos, take care and be more sensible.. hope to see you in flying colours

  • @laluothayoth7056
    @laluothayoth7056 3 ปีที่แล้ว +368

    എത്രയോ കാലം നിരവധി terrain ൽ ഓടിച്ച്‌ പരീക്ഷിച്ച് വിജയിച്ച .... Ford...💕💕💕💕💕💕💕👍👍👍👍👍👌👌👌👌👌👌👌👌👌👌

    • @aswingopi7902
      @aswingopi7902 3 ปีที่แล้ว +1

      Coz its ford

    • @sudhi783
      @sudhi783 3 ปีที่แล้ว

      @San R uvva

    • @narasimhamanadiar
      @narasimhamanadiar 3 ปีที่แล้ว +1

      @San R enit engage cheyuna onum kandillalo pine tractorintey soundum

    • @noname-jq5qm
      @noname-jq5qm 3 ปีที่แล้ว +1

      @@narasimhamanadiar അതെന്നെ...🤣...ലോഡ് കയറ്റിയ ലോറി കയറ്റം കേറുന്ന പോലെ ഉണ്ട് ഓഫ്‌ റോഡ് എന്ന് പോലും പറയാൻ പറ്റാത്ത ആ വഴിയിൽ...

  • @X4u748
    @X4u748 3 ปีที่แล้ว +1841

    ചൈനയുടെ🇨🇳 കാർ🚙 നമുക്ക് വേണ്ട.....😡
    നമുക്ക് ഇന്ത്യയുടെ🇮🇳 സ്വന്തം ടാറ്റ (TATA) ഉണ്ട്...👍

    • @herk7114
      @herk7114 3 ปีที่แล้ว +14

      Athu polichu😜

    • @travellover5059
      @travellover5059 3 ปีที่แล้ว +6

      😍😍😍😍😍

    • @Aj-ee9xy
      @Aj-ee9xy 3 ปีที่แล้ว +26

      Mahnindra 4×4 uyir ❤❤

    • @aswinms6755
      @aswinms6755 3 ปีที่แล้ว +15

      TATA safari🤩🤩🤩

    • @klautomotivevlogs4233
      @klautomotivevlogs4233 3 ปีที่แล้ว +15

      Kazjinja week harrier vangichu dark edition. bro 4 wheel nte oravsyum illa vandi Tata ano enn still dbt

  • @mohamedyaseeni6981
    @mohamedyaseeni6981 3 ปีที่แล้ว +1

    Superb guys. You explained everything

  • @suryajithgnanendra1344
    @suryajithgnanendra1344 3 ปีที่แล้ว +4

    That kind of powerdrain and transmission error happens only when shifting from 4H to 4L without putting it in neutral and holding clutch in manual vehicles. But this automatic so clearly it happened internally and could be software issue. Other than that error, I personally think this vechicle is capable and could do these task with ease without those error.

  • @navneetvnair
    @navneetvnair 3 ปีที่แล้ว +135

    MG: ആണ്ടവാ ഇതിപ്പോ വടികൊടുത്ത് അടി വാങ്ങിച്ച അവസ്ഥ ആയല്ലോ 😂🤣

  • @mohdbaiju282
    @mohdbaiju282 3 ปีที่แล้ว +464

    എമിൽ ബ്രോയുടെ മുഖം കണ്ടാൽ അറിയാം ഗ്ലോസ്റ്ററിൽ അത്ര സാറ്റിസ്‌ഫൈഡ് അല്ലാ ... പ്രത്യകിച്ഛ് ഓഫ് റോഡിന് 🙄 പിന്നെ എന്നാ ശബ്ദമാ ലെയ്ലാൻഡ് വണ്ടി കയറ്റം കയറുന്നത് പോലെ ഒരു മുരൾച്ച ....🤔❤️

    • @laluothayoth7056
      @laluothayoth7056 3 ปีที่แล้ว +17

      Yes... ഏതല്ലാനോ വണ്ടിയെ കോപ്പി അടിച്ച്‌ തട്ടി കൂട്ടിയത്‌

    • @akshays9338
      @akshays9338 3 ปีที่แล้ว +9

      @@laluothayoth7056 china alle ithreyoke kittu

    • @techbyaz8945
      @techbyaz8945 3 ปีที่แล้ว +5

      Ambika Suresh angane aanengil iphone mosham mobile ano

    • @lunatickamikaze
      @lunatickamikaze 3 ปีที่แล้ว +3

      Leyland nte shabdathinentha kuzhappam ?

    • @vipindk50
      @vipindk50 3 ปีที่แล้ว +2

      Leyland ne okke itumayittu compare cheyyunne settane Enna parayan

  • @vbpillai2660
    @vbpillai2660 3 ปีที่แล้ว +13

    ഈ വണ്ടിക്ക് യാതൊരു വിധത്തിൽ ഉള്ള problems ഉം ഇല്ല bros. ഈ വീഡിയോ ഇട്ട ശേഷം ഒരുപാട് gloster vedios ഉം owners review ഉം കണ്ടിരുന്നു. കൂടാതെ ഞാൻ ഈ വാഹനം ഓടിക്കുകയും ചെയ്തിരുന്നു. എനിക്ക് ഒരു തരത്തിലും ഒരു പോരായ്മ തോന്നിയില്ല. ഈ വണ്ടിക്ക് എന്തോ ഒരു sensor fault ഉണ്ടായിരുന്നു. അതാണ് gear box faulty കാണിച്ചത്.
    BMW ൽ വരെ ഇങ്ങനെ warning message കാണിച്ചിട്ടുണ്ട്.
    ആരും ഈ വീഡിയോ കണ്ടു തെറ്റിദ്ധരിക്കരുത്. ഈ segment ലെ ഏറ്റവും മികച്ച വണ്ടി തന്നെയാണ് ഇത്.

  • @John-es1jw
    @John-es1jw 3 ปีที่แล้ว +86

    കുറ്റം പറഞ്ഞു സ്റ്റാർട്ട്‌ ചെയ്തു, വണ്ടി ഓടിച്ചു തുടകിയപ്പോൾ തന്നെ ഇതിനില്ലാത്ത കുറ്റം ഇല്ല, ഇതിൽ എന്തോ കള്ളത്തരം മണക്കുന്നില്ലേ 🙏

    • @robinallesh5529
      @robinallesh5529 3 ปีที่แล้ว +1

      Satyam

    • @pesgammer2724
      @pesgammer2724 3 ปีที่แล้ว

      Ennal aa drive train issue vandi kaanichathin pulli enth cheyyanna

    • @user-et5bn6bf2l
      @user-et5bn6bf2l 3 ปีที่แล้ว +2

      Fortuner, ford, mahindra, mg ഈ കമ്പനികളിൽ ഏറ്റവും നന്നായി മികച്ച രീതിയിൽ MG GLOSTER ഇപ്പോൾ മുന്നിലാണെന്നു കാർ പ്രേമികൾക്കറിയാം . എന്നാൽ നിങ്ങൾ ഒരു പൊട്ട വഴിയിൽ കൂടി ഓടിച്ചു അത് തെളിയിച്ചു . അവിടെ നിങ്ങളുടെ വർത്തമാനത്തിൽ കള്ളങ്ങളുണ്ട് പക്ഷെ വണ്ടി അതിന്റെ അടിപൊളി പെർഫോമൻസ് കാഴ്ച വച്ചു .ഭക്തൻ നന്നായി ഊമ്പി

  • @astrologersreejithpanicker4461
    @astrologersreejithpanicker4461 3 ปีที่แล้ว +148

    സുജിത്തേട്ടന്റെയും എമിൽ ബ്രോയുടെയും വെളിപ്പെടുത്തൽ കണ്ടു. വീഡിയോ കാണാൻ വന്നവർക്ക് ഇവിടെ ലൈക്കാം😎

  • @sangeethks2011
    @sangeethks2011 3 ปีที่แล้ว +332

    ബുക്ക്‌ ചെയ്യണമെന്ന് കരുതിയതാ. ഇനി വേണ്ട.. സൈക്കിൾ തന്നെ മതി.

  • @dralvinjames
    @dralvinjames 3 ปีที่แล้ว +44

    Cancelled my Gloster booking. Thanks bro for your good review 👍

    • @jojupulikken9478
      @jojupulikken9478 3 ปีที่แล้ว +5

      Good decison already mg is made for learners

    • @BTSIMULATIONISBEST
      @BTSIMULATIONISBEST 3 ปีที่แล้ว

      @@jojupulikken9478 no

    • @athul7078
      @athul7078 3 ปีที่แล้ว +10

      It is a fucking fake review

    • @dralvinjames
      @dralvinjames 3 ปีที่แล้ว

      @@jojupulikken9478 Thanks buddy.

    • @dralvinjames
      @dralvinjames 3 ปีที่แล้ว

      @@athul7078 No way. Please watch this review properly. M G failed miserably bro.

  • @aromalsree9344
    @aromalsree9344 3 ปีที่แล้ว

    Kalakki sujithetta and Emil bro..ithrayum kidilan challenge swapnagalil mathram..Nigalku bhagyam undel MG team challenge accept cheyyate ennu prarthikkunnu... waiting for that spcl video

  • @sanooppazhassi5656
    @sanooppazhassi5656 3 ปีที่แล้ว +1203

    ഇതിലും നന്നാ യി നമ്മുടെ ചെക്കന്മാരുടെ "e bull jet "omni van നന്നായി പോകുന്നുണ്ട് വെറും 28,000രൂപക്ക് മേടിച്ചത്. സത്യം പറഞ്ഞതിൽ സുജിത്ത് & എമിൽ ബ്രോ പൊളിച്ചു...💪💪👍✌️

  • @cjcreationz2694
    @cjcreationz2694 3 ปีที่แล้ว +360

    അടിപൊളി ഈ സംഭവം കൊള്ളാം ഉച്ചക്ക് ഒരു വീഡിയോ പിന്നെ വീടും ഒരു വീഡിയോ

    • @UNNIZTECHVLOG
      @UNNIZTECHVLOG 3 ปีที่แล้ว +4

      Tech Travel ഫാന്‍സ് പ്ലീസ് 👇👇
      എനിക്ക് രണ്ട് മാസമായി സബ്സ്ക്രൈബ് കിട്ടുന്നില്ല. പ്ലീസ് ഒന്നു സബ്സ്ക്രൈബ് ചെയ്യുമോ?

    • @MTechify001
      @MTechify001 3 ปีที่แล้ว

      @@UNNIZTECHVLOG njn chythitt und bro

    • @richu3990
      @richu3990 3 ปีที่แล้ว +1

      @@UNNIZTECHVLOG ഞാനും ചെയ്തു ബ്രോ 😁👍

    • @vpukken
      @vpukken 3 ปีที่แล้ว

      Simply commercial. He could make it one video.

    • @hillsidetraveltaste6098
      @hillsidetraveltaste6098 3 ปีที่แล้ว

      th-cam.com/video/eC844vcBKmA/w-d-xo.html

  • @thasleemalmubarak9138
    @thasleemalmubarak9138 3 ปีที่แล้ว +158

    കൂടുതൽ ആൾക്കാരും റിവ്യൂ കണ്ടിട്ടാണ് വണ്ടി വാങ്ങുന്നത്... സത്യസന്ധത പുലർത്തി വീഡിയോ ചെയ്ത സുജിത് ചേട്ടനും, എമിൽ ചേട്ടനും.. Hands off you 👏👏👏

  • @Teddy-bp9gn
    @Teddy-bp9gn 3 ปีที่แล้ว +8

    Ninte kali velichath aayi mone Mrinal ettan Uyir ❤️

  • @shinjuabrahamsaji3026
    @shinjuabrahamsaji3026 3 ปีที่แล้ว +60

    ലെ MG: ഇത് എന്നാലും ഒരുമാതിരി വല്ലാത്ത ചതി ആയി പോയി. നിനക്ക് ഒക്കെ വണ്ടി ഓടിക്കാൻ തന്ന എന്നെ പറഞ്ഞ മതി. വണ്ടി എടുത്തോണ്ട് പോയ നന്ദി എങ്കിലും കാണിക്കടാ😂
    സത്യസന്ധമായി review ചെയ്ത സുജിത്തും എമിലും പോളി ആണ്. ഇതാണ് നമുക്ക് വേണ്ടിയത്.

  • @bibinkumarbibinkumar6884
    @bibinkumarbibinkumar6884 3 ปีที่แล้ว +151

    സുജിത്തേട്ടാ ഈ വണ്ടി ഓഫ് റോഡ് ചെയ്യുന്നത് കാണുന്ന ഞങ്ങൾക്ക് മനസിലാകുന്നുണ്ട് വണ്ടി അത്ര പോരാ എന്ന് അത് സത്യസന്ധമായി പറഞ്ഞ സുജിത്തേട്ടനും എമിൽ ബ്രോക്കും Thanks കാരണം നിങ്ങളിൽ നിന്നും ഞാൻ കണ്ടത് അത്രയും സത്യസന്ധമായ വീഡിയോ സ് ആയതു കൊണ്ട് ധീരനു മരണം ഒന്നേയുള്ളൂ ഭീരുക്കൾക്ക് മരണം എപ്പോഴും സംഭവിച്ചു കൊണ്ടിരിക്കും പോകാൻ പറ .

    • @yt-tl8mn
      @yt-tl8mn 3 ปีที่แล้ว

      lokathil aadhyamayitt offroad review nadathiyath sujith bhakthan aano .......onnu podo

  • @rameeskc2815
    @rameeskc2815 3 ปีที่แล้ว +11

    After 'adi' issue..😁

  • @abdulvahab1025
    @abdulvahab1025 3 ปีที่แล้ว

    Thank you for the review...

  • @manumuralidharan1822
    @manumuralidharan1822 3 ปีที่แล้ว +14

    Thank u for your sincere review. But u must review an another gloster,. Becoz may be the perticular car was damaged...

    • @dadasourav1
      @dadasourav1 3 ปีที่แล้ว +3

      Company should give buy one get one offer, if one failed use the other

    • @Pradeep-ix6dj
      @Pradeep-ix6dj 3 ปีที่แล้ว

      @@dadasourav1 🤣

  • @raash133
    @raash133 3 ปีที่แล้ว +506

    ഞാൻ ഭക്തന്റെ ഫാൻ അല്ല...മാത്രമല്ല ഓട്ടോ-ജേർലിസ്റ്റുകളുടെ റിവ്യൂ മുഖവിലയ്ക്ക് എടുക്കാറുമില്ല...ഞാൻ എപ്പോളും ഡിപെൻഡ് ചെയ്യുന്നത് team-bhp റിവ്യൂ ആണ്...അതാണ് കുറച്ചെങ്കിലും സത്യസന്ധം എന്ന് വിശ്വസിക്കുന്നു....ഇവിടെ പക്ഷെ എനിക്ക് തോന്നിയ ചില കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്നു..
    1. ഒരു വണ്ടി ടെസ്റ്റ് റൈഡ് റിവ്യൂ നു കൊടുക്കുമ്പോ ഡീലർ/കമ്പനി കുറച്ചു കൂടി ശ്രദ്ധിക്കേണ്ടതല്ലേ...10:05 ഈ ശബ്ദം ഭക്തൻ കയ്യിന്നു എടുത്തിട്ടത് ആണെന്ന് തോന്നുന്നില്ല..
    2. 5000 കിലോമീറ്ററിൽ താഴെ ഓടിയ ഒരു വണ്ടി ഗിയർ ബോക്സ് കംപ്ലൈന്റ്റ് കാണിക്കുന്നതിൽ ഒരു അസ്വാഭാവികത ഇല്ലേ...ആ റോഡ് അത്ര ഓഫ്‌റോഡ് ആണെന്ന് അഭിപ്രായം എനിക്കില്ല...അപ്പൊ ഓഫ്‌റോഡ് മോഡ് ഇട്ടില്ല എന്ന് പറഞ്ഞിട് ഗിയർ ബോക്സ് കംപ്ലൈന്റ്റ് കാണിക്കാമോ...പകരം വണ്ടി കയറ്റം കയറാതെ നിന്നു പോയി എങ്കിൽ ഓഫ്‌റോഡ് മോഡ് ഇടാത്തതിനെ ഞാൻ കുറ്റം പറയുമായിരുന്നു...
    3. ഒരു responsible ആയിട്ടുള്ള കമ്പനി/ഡീലർ ഒരു അറിയപ്പെടുന്ന പത്രം വഴി ആ റിവ്യൂനെ കുറ്റം പറഞ്ഞിട്ടുണ്ടെങ്കിൽ അത് അവരുടെ പിടിപ്പുകേട് എന്നെ ഞാൻ കരുതു...കാരണം അവർക്ക് ഈ പ്രശനം കുറച്ചുകൂടി പ്രൊഫഷണൽ ആയിട്ട് ഡീൽ ചെയ്യാമായിരുന്നു...അതായത് അവർക്ക് ഇതിനൊരു ക്ലാരിഫിക്കേഷൻ വീഡിയോ/ന്യൂസ് ഇടാം ആയിരുന്നു...എന്താണ് ആ വണ്ടിക്കു സംഭവിച്ചത് എന്തുകൊണ്ടാണ് വാണിംഗ് ലാംപ് കത്തിയത്, എന്തുകൊണ്ടാണ് ബാക്കിൽ നിന്നും സൗണ്ട് വരുന്നത്....ഇങ്ങനെ ആണ് ചെയ്തിരുന്നത് എങ്കിൽ അത് കുറച്ചു കൂടി അത് convincing ആയി തോന്നിയേനെ...ഇതൊന്നും ചെയ്യാതെ ആണ് അവർ ഭക്തനെ കുറ്റം പറയുന്നത്...
    4. ""വാഹനങ്ങളെപ്പറ്റി കാര്യമായ ബോധമൊന്നുമില്ലാത്ത ബ്ലോഗർ ഒാഫ് റോഡിങ് മോഡിൽപ്പോലും ഇടാൻ ശ്രമിക്കാതെയാണ് ഒാഫ് റോഡ് ചെയ്യാൻ ശ്രമിച്ചത്. ന്യായമായും വാണിങ് ലാംപ് മിന്നി. അതും വലിയൊരു ദോഷമായി ചിത്രീകരിക്കപ്പെട്ടു.... "" ഇത് മനോരമയിൽ വന്ന വാർത്തയുടെ ഒരു വരിയാണ് (Paid News !!)...അത്ര ന്യായമായി "അല്ല" ആ വാണിംഗ് ലാംപ് കത്തിയതെന്നു വണ്ടിയെകുറിച്ച കുറച്ചെങ്കിലും അറിയാവുന്നവർക്ക് അറിയാം...കാരണം അത് അത്ര ഒരു ഓഫ്‌റോഡ് ആയിരുന്നു എന്ന് പറയാൻ പറ്റില്ല...ടാർ ഇടാത്ത ഒരു കയറ്റം ഉള്ള വഴി...🤭 പകരം ആ വാണിംഗ് ലാംപ് കത്തിയതിനുള്ള ടെക്നിക്കൽ റീസൺ അവർ പറഞ്ഞിരുന്നെങ്കിൽ കുറച്ചുകൂടി ന്യൂസ് വിശ്വാസയോഗ്യം ആയേനെ...
    5. ഗിയർ ബോക്സ് fault എന്ന് നമ്മൾ കണ്ടതാണല്ലോ...ഇത് ആ so called ഓഫ്‌റോഡ് കയറിയത് കൊണ്ടാണ് വന്നത് എങ്കിൽ അത് വണ്ടിയുടെ കംപ്ലൈന്റ്റ് തന്നെ അല്ലെ...കാരണം വണ്ടി ടെക്നിക്കൽ വശങ്ങൾ ഒന്നും പിടിയില്ലാതെ വാങ്ങുന്ന സാധാരണക്കാരൻ കൊണ്ടുപോകുന്ന പോലെ ആണ് അവർ ആ വണ്ടി കൊണ്ട് പോയത്..അപ്പോ അങ്ങിനെ പോയാൽ വണ്ടി കേടാകും എന്നാണോ?
    6. ഇത് ഒരു അൺ എത്തിക്കൽ റിവ്യൂ ആണെന്ന് പറഞ്ഞു കുറെ കമ്മെന്റ്സ് കണ്ടു... ഒരു റിവ്യൂവർ വണ്ടിയുടെ നല്ല വശങ്ങൾ മാത്രം പറയണം എന്നാണോ അവർ ഉദ്ദേശിക്കുന്നത് (sadly അങ്ങിനെയാണ് മിക്കവാറും എല്ലാവരും...കാരണം ആ വണ്ടിയെ പൊക്കി പറഞ്ഞില്ലെങ്കിൽ അവര്ക് next time അവരുടെ വണ്ടികൾ കിട്ടില്ല)? അപ്പോ അത് കണ്ടു പോയി വണ്ടി ആരെങ്കിലും എടുക്കുന്നുണ്ടെങ്കിൽ അവരുടെ പൈസ പോയി, വാങ്ങുന്നവർ മണ്ടന്മാർ ആയിക്കോട്ടെ എന്നാണോ?
    എംജി ഗ്ലോസ്റ്റെർ എടുക്കുന്നത് നമ്മുടെ 'need' അല്ല...അതൊരു 'want' ആണ്...നമ്മൾ as a കസ്റ്റമർ ഇവിടെ chooser ആണ്...so we have the right to choose the best !!
    ഇതൊക്കെ എന്റെ പേർസണൽ thoughts ആണേ അല്ലാതെ എനിക്ക് സുജിത്തിനെ ന്യായീകരിച്ചിട്ട് ഒന്നും കിട്ടാനില്ല...നിങ്ങൾക് യോജിപ്പും വിയോജിപ്പും ഉണ്ടാവാം...but ഞാൻ എന്റെ ഒരു വ്യൂ പറയുന്നു...

    • @sooraj4998
      @sooraj4998 3 ปีที่แล้ว +6

      അതെ bro.
      Anshuman Bishnoi യുടെ TH-cam ചാനലും off road നെപ്പറ്റിയുള്ള നല്ല ഒരു ചാനലാണ്.

    • @alwintjose1
      @alwintjose1 3 ปีที่แล้ว +5

      u said it.. I agree to ur points 👍

    • @hihello599
      @hihello599 3 ปีที่แล้ว +3

      Good points

    • @hihello599
      @hihello599 3 ปีที่แล้ว +4

      @@survivalofthefittest5654 enthokke ayalum mosham vandi alle avrku koduthe mg karkku athinola bodham indayilalo

    • @User-gfthyr2ii6f7y
      @User-gfthyr2ii6f7y 3 ปีที่แล้ว +1

      Correct point

  • @Bijulal555
    @Bijulal555 3 ปีที่แล้ว +169

    ഞാൻ എന്റെ Alto LX കഴിഞ്ഞ 12വർഷമായി കൂൾ ആയി കേറ്റി പോകുന്നത് ആണ് ഇതിലെ, MG വെറും പാഴ് വണ്ടി ആണെന്ന് മനസിലായി 🤣🤣എന്റെ Alto പൊളി 👌👌

    • @Human-kp5ze
      @Human-kp5ze 3 ปีที่แล้ว +3

      Hahaha എന്റെ നാനോ നീ ഓടിച്ചിട്ടില്ല അത് കൊണ്ടാണ്... 😂😂 ഏത് ടൗണിലും പടകുതിര ആണ് അവൻ...

    • @rki2949
      @rki2949 3 ปีที่แล้ว +2

      @Anonymous Shadow but ath accepte cheyan avar ready ayirunilla.
      Disappointed

    • @sarathrhythms_official
      @sarathrhythms_official 3 ปีที่แล้ว +1

      @@Human-kp5ze TATA അല്ലെ അവനിൽ ഇതിനപ്പുറം പ്രതീക്ഷിക്കാം

    • @anandugvarma6055
      @anandugvarma6055 3 ปีที่แล้ว +1

      alto k10 ❤️🙌🏻

  • @bharathkrishnans3939
    @bharathkrishnans3939 3 ปีที่แล้ว

    vandikal fullymechanical systems aarunnappol ithrem prashnangal illarunnu pand (offroading)..ipol sensors and electric features aanu so ath epol veneluk faulty aakam....for eg stearing systems sensors aanu full decide cheyyunnath engane thiriyanam ethra thiriyanam...

  • @soorajsuresh7611
    @soorajsuresh7611 3 ปีที่แล้ว +10

    Aakepade 5000km oodiya vandikk gear shift complaint 🙏🙏 ente ponnoo...thx Sujith bhakthan for transparent review for the vehicle👍

  • @sinjith.k
    @sinjith.k 3 ปีที่แล้ว +827

    ഈ വീഡിയോ ഇറങ്ങിയതിനു ശേഷം മലയാളത്തിലെ പ്രമുഖ പത്രം എവിടന്നോ കുറച്ച കാശ് ഒപ്പിച്ചിട്ട സുജിത്തിനെതിരെ ഇറങ്ങി തിരിച്ചിട്ടുണ്ട്.... കഷ്ടം തന്നെ ... ശരിക്കും ആ പത്രത്തിന് ടോയ്ലറ്റ് പേപ്പറിന്റെ വാല്യു പോലും ഇല്ല എന്ന് ഒന്നുകൂടി തെളിയിച്ചു.... പിന്നെ... ഈ വിഡിയോയിൽ സുജിത് നേയും എമിൽ നേയും കാണുമ്പോ തന്നെ മനസ്സിലാവും ആ വണ്ടി പരാജയം ആണെന്ന്... റീവ്യൂ ചെയ്യുമ്പോ നല്ലത് മാത്രേ പറയാവൂ എന്ന് എവിടേലും നിയമമുണ്ടോ....😄😄

    • @rpzcreationzofficial
      @rpzcreationzofficial 3 ปีที่แล้ว +5

      Aetha pathram

    • @swalihak9358
      @swalihak9358 3 ปีที่แล้ว +2

      Ath sheriyaann , ullath parayunnavar kuravaann ivar avarude real experience paranju athil ninnu nammukk manassilakkavunatheyollu

    • @aboothurabc.k2303
      @aboothurabc.k2303 3 ปีที่แล้ว +1

      Dyie heard fen 🔥

    • @WatermelonGraphics
      @WatermelonGraphics 3 ปีที่แล้ว +1

      @@rpzcreationzofficial
      www.manoramaonline.com/fasttrack/features/2020/11/04/worst-trends-in-vlogging.html

    • @sachushaji
      @sachushaji 3 ปีที่แล้ว +7

      Pisa koduthal sondham achane vare matti kalayum manorama 😂

  • @krishnanforfunishere
    @krishnanforfunishere 3 ปีที่แล้ว +1

    Thnx for the video 👍

  • @johnalexandera
    @johnalexandera 3 ปีที่แล้ว +1

    Sujit chetta, Baiju chetta use cheytha same vandi aanello pullie aayittu aanushikkan melarnno.

  • @amerived
    @amerived 3 ปีที่แล้ว +531

    Plan to take MG Gloster, after seeing this plan changed

    • @mohammedadheed1989
      @mohammedadheed1989 3 ปีที่แล้ว +19

      Good choice, problems with vehicles happen but then defaming some1 for it is unacceptable that too a customer. Mg is going to loose a lot of customers because of this, if this was handled the right way they would have gained customers such a shame MG

    • @AllAloneRion_13_7_24
      @AllAloneRion_13_7_24 3 ปีที่แล้ว +10

      Buy Alturas💪

    • @abhijithp2116
      @abhijithp2116 3 ปีที่แล้ว +8

      Go for kia seltos , Ford endeavor, toyata Fortuner

    • @joyaugustine5953
      @joyaugustine5953 3 ปีที่แล้ว +5

      Endeavor or Fortuner edukk happy ayyi erikke

    • @nevinpauljose8440
      @nevinpauljose8440 3 ปีที่แล้ว +2

      go for ford or toyota...

  • @jazrulesjasi
    @jazrulesjasi 3 ปีที่แล้ว +31

    നല്ല ഒന്നാന്തരം വണ്ടി നമ്മുടെ MAHINDRA തന്നെ ഉണ്ടാക്കി വെച്ചിട്ടുണ്ടല്ലോ... ALTURAS🤩💪

  • @muhammedshaibin4518
    @muhammedshaibin4518 3 ปีที่แล้ว +8

    Hats off for honest review and keep it up🤝

  • @rahulbeforeu
    @rahulbeforeu 3 ปีที่แล้ว +1

    Australian LDV D90 = Indian MG Gloster
    25 lakhs in australia < 40 lakhs in India
    Hi sujith do you have anything to say about this.. pls do make a video about it..

  • @avacadoss2302
    @avacadoss2302 3 ปีที่แล้ว +96

    എമിൽ ബ്രോയും സുജിത് ചേട്ടനും ഒന്നിക്കുമ്പോൾ, ട്രിപ്പ്‌ ഫീൽ ചെയ്യാൻ പറ്റും എന്നതാണ് സത്യം.💯💯💥

  • @vishnualiasvichu
    @vishnualiasvichu 3 ปีที่แล้ว +98

    Gloster bakki ullaver sugipichu pukazhti paranjapo telivu adakkam vandi pora ennu manasilakki thannu...
    This is the real review of Mg Gloster
    Onnum nokanda sujithetta.. Hector mattu ford endeavour eduku...All the very best..

    • @vishnushivadas1076
      @vishnushivadas1076 3 ปีที่แล้ว +1

      Haa baaki ullvrk terrain rocky area lu povumbo rock mode lu itt odikyan ariyam ....ivrk aa bhodham indayrnila ..ariyatha karyngl choicht aanu chya aland thett chyth vere publicity aakndth ella

    • @vishnualiasvichu
      @vishnualiasvichu 3 ปีที่แล้ว +8

      Suhurthe vishnu sivadas... ariyatha team onnum alla emil broyum sujithettanum..
      Hanikayude shishyanmara ..
      Emil bro adyam ayi alla offroad cheyunne...
      Vandiyude positivum negativum avar paranjitundu.. Negative aya karyangal telivu adakka kaniche...Matram alla mg brand keralathil etrem promote chaita vere oru youtuber sujithettan alathe vere arum ella..angane ullapo its a clean review...
      100% true review...
      Oru karyam koodi orkanam...avrku media drive kodutha vandi test drive nadathiyita parayunne...angane sadarana karanu kitathe media drive kitunenki athu promote cheyane comapny parayu ennitum avar negative open ayi paranjiki athu avarku vandi ottikan ariyathondu alla...vandi atrakkum pora ennulonda

    • @moviemedia9556
      @moviemedia9556 3 ปีที่แล้ว +1

      @@vishnushivadas1076 നീ 5 lak മുകളിൽ ഉള്ള വണ്ടി കണ്ടിട്ടുണ്ടോ 🙄

    • @moviemedia9556
      @moviemedia9556 3 ปีที่แล้ว +1

      @@vishnualiasvichu ഇവൻ ഏതോ പൊട്ടൻ ആണ്

    • @vishnushivadas1076
      @vishnushivadas1076 3 ปีที่แล้ว

      @movie media ninne onum paranjitu karym ila , aadhyam poyi oru off-road vehicle odiki ennit dialogue adikyn vaa

  • @vbtravellingstory5945
    @vbtravellingstory5945 3 ปีที่แล้ว +1

    Thank you for infom sujith etta

  • @yathralokam
    @yathralokam 3 ปีที่แล้ว

    Channel videos kuray kalamay kanunna aalanu njn ..Valare Nalla abhiprayam aanu tto ...pakshe e video kurachu moshamaypoy vandiyude technical details ariyathe oodichitt kuttam parayunnath shariyalla ...e same vandi ippo pilleru review adikkunnund vere level aanu ...video waiting aanu athu vannal ningalku athoru moshamakum ....
    Nalla video kal pratheekshikunnu ...👍👍👍

  • @raneesvahab6847
    @raneesvahab6847 3 ปีที่แล้ว +800

    കാശ് കിട്ടിയാൽ ഏതു ധർമ്മവും മറക്കുന്ന പത്ര തമ്പുരാക്കന്മാർക്ക് ഇരിക്കട്ടെ ഇന്നത്തെ ചെകിട്ടത്തുള്ള അടി....

    • @akashkentertainments
      @akashkentertainments 3 ปีที่แล้ว +4

      From my side too

    • @freedomlove4026
      @freedomlove4026 3 ปีที่แล้ว +5

      10 lack discount issue und ellavarkkum cash mukkyam

    • @ajithjose8273
      @ajithjose8273 3 ปีที่แล้ว

      Manjaramakkare kaliyakkalle chetta, chettatharathil alle manjaramakkar pidichu nilkkunnath

    • @ajithjose8273
      @ajithjose8273 3 ปีที่แล้ว +2

      @@ab4ueditz440 ninte appanonnumallallo njnparanjath, manjaramaye kaliyakkiyathu ithra kalippavan.

    • @sajithkm9041
      @sajithkm9041 3 ปีที่แล้ว +1

      മഞ്ഞരമ

  • @Siyad_Sidhik
    @Siyad_Sidhik 3 ปีที่แล้ว +61

    ഈ വീഡിയോ കണ്ടതിനു ശേഷം MG GLOSTER നോട്‌ ഉള്ള മതിപ്പ് കുറഞ്ഞു. എനിക്ക് തോനുന്നു hector ഇതിലും നല്ലത് ആണെന്ന്

    • @georgetarakan9499
      @georgetarakan9499 3 ปีที่แล้ว

      www.manoramaonline.com/fasttrack/features/2020/11/04/worst-trends-in-vlogging.html

    • @abhiramr5863
      @abhiramr5863 3 ปีที่แล้ว +4

      @@georgetarakan9499 Ith iggane share akande karyam nthaa ellayidathum kanalo

    • @faisalc.u2742
      @faisalc.u2742 3 ปีที่แล้ว +4

      @@abhiramr5863 he is a barking dog (Employee) of MG

    • @abhiramr5863
      @abhiramr5863 3 ปีที่แล้ว

      @@faisalc.u2742 atha bro

    • @georgetarakan9499
      @georgetarakan9499 3 ปีที่แล้ว

      @Game ER ne adhyam veety chernnu ne arannu chothikku

  • @Daddycool449
    @Daddycool449 3 ปีที่แล้ว +20

    ഈ വഴി കഴിഞ്ഞ ദിവസം ഒരാള് ഓട്ടോ ഓടിച്ചു കയറ്റുന്ന വീഡിയോ ഉണ്ടാരുന്നു. അപ്പൊൾ ഒരു ഓട്ടോ യുടെ പവർ പോലും ഇല്ല എംജി ക്ക്

    • @kvshobins9820
      @kvshobins9820 3 ปีที่แล้ว +2

      പവർ ഓക്കേ വരും പക്ഷെ ഭക്തൻ ചോദിക്കുന്ന ലക്ഷങ്ങൾ അകൗണ്ടിൽ ഇട്ടാൽ

  • @dennyjose608
    @dennyjose608 3 ปีที่แล้ว +6

    MG glister keratha vazhiyilude
    Maruti eco
    MG gloster kode velathil Edan para,,

  • @arunpalat7359
    @arunpalat7359 3 ปีที่แล้ว +464

    എൻഡവർ ഓടിച്ച എമിൽ ഒട്ടും കോൺഫിഡൻസ് ഇല്ലാതെ എംജി ഓടിക്കുന്നത് കാണാൻ കഴിയുന്നുണ്ട് ഇത് എംജിക് നെഗറ്റീവ് ആണ്

    • @seby.augustine
      @seby.augustine 3 ปีที่แล้ว +23

      Mg gloster sherikum ooru lifestyle luxury vehicle annu features annu main
      Off-road capability just undannne ullu

    • @TorSenGuy
      @TorSenGuy 3 ปีที่แล้ว +12

      @@seby.augustine yes that's the reality allathe ith oru hardcore offroader alla allelum aaranu 45 lakhs koduth ith offroad kondupovan pone fortuner polum konduponilla appazha

    • @kudariii
      @kudariii 3 ปีที่แล้ว +4

      @@TorSenGuy offroadinginu fortuner is shit

    • @TorSenGuy
      @TorSenGuy 3 ปีที่แล้ว +6

      @@kudariii haha fortuner is the best off the tarmac with its short wheelbase, stiff suspension setup and the a trac traction control with low range

    • @manumohancolumnist
      @manumohancolumnist 3 ปีที่แล้ว +1

      @@TorSenGuy Fortuner is shit.

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +306

    എമിൽബ്രോ ന്റെ മുഖം കണ്ടാൽ അറിയാം വണ്ടി പോരാന്ന്

    • @ashiktomjohn9809
      @ashiktomjohn9809 3 ปีที่แล้ว +1

      Mukam nokkuna aalaano. th-cam.com/video/bz1nslLdbuw/w-d-xo.html

    • @user-qx5hn2qy8n
      @user-qx5hn2qy8n 3 ปีที่แล้ว +1

      Athe.....

  • @muhammednazar5502
    @muhammednazar5502 3 ปีที่แล้ว

    Was lookin to buy gloster but now mind changed to endavour tnks tec travel eat for this review nd sujith also........

  • @islamicknowledge78633
    @islamicknowledge78633 3 ปีที่แล้ว +103

    ഞാൻ സൗദിഅറേബ്യയിലാണ് എന്റെ owner landcruser എടുത്തു ഞാൻ വെറുതെ ചോദിച്ചു നിങ്ങൾക് mg യുടെ വണ്ടി എടുത്തോടെ വില കുറവല്ലേ Owner ചിരിച്ചുകൊണ്ട് പറഞ്ഞു ...haada cheen ..അതു ചൈന യാണ് ഡ്യൂപ്ളിക്കേറ്റ്

    • @mubashirteekey4286
      @mubashirteekey4286 3 ปีที่แล้ว +6

      Landcruiser ne onnum idinod compare cheyyalle bro 🥰🥰🥰🥰

  • @rintomgeorge3362
    @rintomgeorge3362 3 ปีที่แล้ว +195

    സുജിത്ത് ബ്രോ യുടെ fb post kand വിഷയം എന്താണ് എന്ന് കലക്കി എടുക്കാൻ വന്നവർ ഉണ്ടോ ... വീഡിയോ ഡിലീറ്റ് ആകുന്നെന് മുമ്പ് ഒന്നുടെ എത്തി നോക്കി😅....

    • @fasilpachu7632
      @fasilpachu7632 3 ปีที่แล้ว +8

      Delete avilla mwthe

    • @fredyfrancisthekomban
      @fredyfrancisthekomban 3 ปีที่แล้ว +4

      www.manoramaonline.com/fasttrack/features/2020/11/04/worst-trends-in-vlogging.html

    • @chakkynair8218
      @chakkynair8218 3 ปีที่แล้ว

      www.manoramaonline.com/fasttrack/features/2020/11/04/worst-trends-in-vlogging.html

    • @meenusujith5062
      @meenusujith5062 3 ปีที่แล้ว +6

      വീഡിയോ എന്തിനാ ഡിലീറ്റ് ആക്കുന്നത്. ആക്കില്ല

  • @raihanas0707
    @raihanas0707 3 ปีที่แล้ว +12

    Was planning on getting the gloster . But after Sujith's video and the treatment by the mg dealer and company I've changed my mind . Thank you for sharing your honest opinion.

    • @advaith6254
      @advaith6254 3 ปีที่แล้ว +3

      Bro it's a fake review he wanted 9 lakh discount on gloster which the dealer refused and he drove it on normal mode while off-roading 🤦

    • @Pradeep-ix6dj
      @Pradeep-ix6dj 3 ปีที่แล้ว +3

      @@advaith6254 even a soft roader would have done a better job. 😂 good you decided to give this car a pass. Buy a Ford instead

    • @bashidbk
      @bashidbk 3 ปีที่แล้ว

      Good decision

  • @rahulhistoria6590
    @rahulhistoria6590 3 ปีที่แล้ว

    Mg Hector or Hyundai Creta which one to buy?

  • @sabarinathps2222
    @sabarinathps2222 3 ปีที่แล้ว

    Thanks.....this video helped me a lot

  • @sijinsidharthan8587
    @sijinsidharthan8587 3 ปีที่แล้ว +210

    ഉള്ളത് ഉള്ളതുപോലെ പറഞ്ഞു..like it Sujith bro..

    • @sijinsidharthan8587
      @sijinsidharthan8587 3 ปีที่แล้ว

      @@chakkynair8218 🤭👎

    • @sijinsidharthan8587
      @sijinsidharthan8587 3 ปีที่แล้ว

      @@georgetarakan9499 🤭👎

    • @albiaji6754
      @albiaji6754 3 ปีที่แล้ว +1

      @@georgetarakan9499 ഓടിക്കോ...

    • @sijinsidharthan8587
      @sijinsidharthan8587 3 ปีที่แล้ว

      @@chakkynair8218ഇത് താൻ തന്നെ വായിച്ചോ...ok

    • @abhijohn
      @abhijohn 3 ปีที่แล้ว

      @@chakkynair8218 nirthi podi koppe

  • @nazishvlogs7879
    @nazishvlogs7879 3 ปีที่แล้ว +330

    1.4million subscribersum പിന്നെ facebook, Instagram എല്ലാം ഇത്രയും famous ആയ നമ്മുടെ സുജിത്തേട്ടൻ ഇതാണ് അവസ്ഥ എങ്കിൽ സാധാരണക്കാരൻ ഒരു complaint ആയി പോയാൽ എന്താ അവർ നമ്മൾക്കു തരാൻ???? അവർ നമ്മളെ കോടതി കേറ്റുമായിരിക്കും 😂....Hector വിറ്റത് നന്നായി സുജിത്തേട്ട👍👍 ആർക് പോയി M G ക് പോയി so bye M. G👍👍

    • @jojojose3773
      @jojojose3773 3 ปีที่แล้ว +2

      th-cam.com/video/yllqDWvY7rM/w-d-xo.html *Review by Baiju N Nair(automobile journalist and chief editor of Smart Drive) .......SAME VANDI....SAME NUM*

  • @gamingwithjinn8198
    @gamingwithjinn8198 3 ปีที่แล้ว +4

    Njan gloster edukkann vicharichathayirunnu eevidio kandappam vendann vechu thanku sujith ettaaaaaaaaa

  • @Koolclemi
    @Koolclemi 3 ปีที่แล้ว

    Thanks for the genuine review

  • @anilchandran9739
    @anilchandran9739 3 ปีที่แล้ว +368

    GLOSTER : കലങ്ങീല.....😢
    Endeavor : ഒന്ന് ഇറങ്ങിപ്പോടൈ...😬
    Thar : അപ്പോ ഞാനോ ...!🙄
    Endeavor : നീ ഞങ്ങടെ മുത്തല്ലേടാ.💖✨

  • @alirahman3083
    @alirahman3083 3 ปีที่แล้ว +138

    സത്യം പറഞ്ഞാ ഈ റിവ്യൂ കണ്ടാൽ ഈ വണ്ടി വാങ്ങാൻ ആർക്കും തോന്നില്ല. MG പോലും ഇത്ര പ്രതീക്ഷിച്ച് കാണില്ല😁
    #tte❤️#emil❤️#sb❤️

    • @chakkynair8218
      @chakkynair8218 3 ปีที่แล้ว +2

      www.manoramaonline.com/fasttrack/features/2020/11/04/worst-trends-in-vlogging.html

    • @alirahman3083
      @alirahman3083 3 ปีที่แล้ว +2

      @@karthitwo1724 vayichu.😁

    • @vishnusviews204
      @vishnusviews204 3 ปีที่แล้ว

      ഒന്നു പോ ആ മഞ്ഞരമ വാർത്തയും കൊണ്ട്
      സുജിത് ബ്രോ ഉയിർ
      മഞ്ഞ രമ മ........ർ

  • @sanjayk7581
    @sanjayk7581 3 ปีที่แล้ว +1

    Nyz video machaaa❤🔥👍

  • @Piousmon
    @Piousmon 3 ปีที่แล้ว

    Loud & clear.. clearly said that, how this happened below 5k driving.. I think they must prove, where it’s belong, collected & installed

  • @UnniKerala
    @UnniKerala 3 ปีที่แล้ว +12

    സത്യസന്ധമായ റിവ്യു ❤️
    പല വ്‌ലോഗർമരും ചുമ്മാ അങ്ങ് തള്ളി മറിച്ചു വീഡിയോ ഇട്ടത് കണ്ടു
    വെള്ളത്തിൽ കൂടെം മണ്ണിൽ ഇട്ട് കരക്കിയിട്ട് off-road പുലി എന്നൊക്കെ പറഞ്ഞ teams ഉണ്ട് ഇവിടേ

  • @arjunlakshman266
    @arjunlakshman266 3 ปีที่แล้ว +52

    എമിൽ ബ്രോ കുഴപ്പം ഇല്ല എന്ന് പറഞ്ഞപ്പോൾ മനസിലായി #MG_Gloster റിന്റെ off-road capability 😂😂😝😝

    • @hadeesnizar3916
      @hadeesnizar3916 3 ปีที่แล้ว

      Ath pinne parayann undo....
      Athokke potte ennthokke und Bahrain visheshangall

  • @sachinSunnyy
    @sachinSunnyy 3 ปีที่แล้ว +40

    Oscar performance by the way 🎉👌🏽⚡

  • @deepakmonu1844
    @deepakmonu1844 3 ปีที่แล้ว +3

    Ini Nammade TATA harriarnte uzham ayikote.
    Ithe placil harriar vechu video cheyyane.
    Pullu pole Keri povum.

  • @Re_m_in.
    @Re_m_in. 3 ปีที่แล้ว +48

    Endeavor Uyir 🔥 🔥

  • @nishadleo6802
    @nishadleo6802 3 ปีที่แล้ว +401

    മനോരമ പണം കിട്ടിയാൽ എന്തും എഴുതും
    മഞ്ഞ പത്രം ബഹിഷ്ക്കരിക്കുക

    • @ajithjose8273
      @ajithjose8273 3 ปีที่แล้ว +7

      Manjarama

    • @jojojose3773
      @jojojose3773 3 ปีที่แล้ว +1

      th-cam.com/video/yllqDWvY7rM/w-d-xo.html Review by Baiju N Nair(automobile journalist and chief editor of Smart Drive) .......SAME VANDI....SAME NUM

    • @user-cm1cb4gq4h
      @user-cm1cb4gq4h 3 ปีที่แล้ว

      Claustrophobia ulla baiju n nair mahindra tharinte door polum illatha back seatine viseeshipichathe kanda ariyam avan fake anenne th-cam.com/video/PAb6ly5GIfM/w-d-xo.html

    • @sabeehmedia692
      @sabeehmedia692 3 ปีที่แล้ว

      ഏതാണ് ആ chanel

    • @ashiktomjohn9809
      @ashiktomjohn9809 3 ปีที่แล้ว

      @@jojojose3773 ithonu kandu noku ithaanu sambavichathu th-cam.com/video/bz1nslLdbuw/w-d-xo.html

  • @akkoshv8229
    @akkoshv8229 3 ปีที่แล้ว +11

    Fake Review

  • @TravelAndFood664
    @TravelAndFood664 3 ปีที่แล้ว +1

    This Gloster, is it petrol?

  • @Ajnn244
    @Ajnn244 3 ปีที่แล้ว +73

    മനോരമ ന്യൂസ് ലേഖകൻ എല്ലാം കണ്ട് അറിഞ്ഞ പോലെ ആണല്ലോ എഴുതിയത് അതങ്ങന്നെ എന്നാണ് മനസ്സിലാവാത്തത് ....😀😂😂

    • @rainin2792
      @rainin2792 3 ปีที่แล้ว

      Thudakkathile negative adikkuvaaa.. Something fishy. Ini manjarama paranjedengaanum

    • @deepakraj3164
      @deepakraj3164 3 ปีที่แล้ว

      Double dad

    • @jojojose3773
      @jojojose3773 3 ปีที่แล้ว

      th-cam.com/video/yllqDWvY7rM/w-d-xo.html **Review by Baiju N Nair(automobile journalist and chief editor of Smart Drive) .......SAME VANDI....SAME NUM**

  • @sebinantony9931
    @sebinantony9931 3 ปีที่แล้ว +64

    12 മണിയുടെ വീഡിയോ കഴിഞ്ഞു ഇനി നാളെ വരെ കാത്തിരിക്കണമല്ലോ എന്ന് ഓർത്തിരിക്കുമ്പോൾ തന്നെ അടുത്ത വീഡിയോ നോട്ടിഫിക്കേഷൻ.... പൊളിച്ചു... ഇനി ഇങ്ങനെ എല്ലാ ദിവസവും ഇങ്ങനെ വന്നാൽ സന്തോഷം

  • @adithyansatheesh_46
    @adithyansatheesh_46 3 ปีที่แล้ว +1

    Review ennu parayumbol vandide positives matram alla negatives um parayanam. good job👏👏👏

  • @user-qx5hn2qy8n
    @user-qx5hn2qy8n 3 ปีที่แล้ว +112

    അവനെ.... വിളിക്ക്‌....അവൻ... വരും..... ടാറ്റാ.... ഹാരിയർ 💪💪

    • @prabhathk6175
      @prabhathk6175 3 ปีที่แล้ว +1

      ഹാരിയർ അതിനു ഫ്രണ്ട് വീൽ ഡ്രൈവ് മാത്രം അല്ലെ? ഇത് ഫോർ വീൽ ഡ്രൈവ് വണ്ടിയാണ്.

    • @prathyushprasad7518
      @prathyushprasad7518 3 ปีที่แล้ว +4

      Vannaalum valuthaayitt onnum nadakkillaaa

    • @rahulkrishna7802
      @rahulkrishna7802 3 ปีที่แล้ว

      @@prathyushprasad7518 brezza ape Keri poyi harrierum kerum.

    • @prathyushprasad7518
      @prathyushprasad7518 3 ปีที่แล้ว +2

      @@rahulkrishna7802 Ottum kerilla enn njn paranjilla .....Tata Harrier kerum...pattunnidatholam.....

  • @sujithsuresh281
    @sujithsuresh281 3 ปีที่แล้ว +49

    പടനായകനെ പോലെ ഈ പറയുന്ന ഓഫ്‌റോഡ് ചെക്കിങിന് കൊണ്ട് വരുന്ന വണ്ടികൾക്ക് കോൺഫിഡൻസ് നൽകുന്ന ഒരാൾ എപ്പോളും മുന്നിലുണ്ട്
    Thar താർ😎

  • @mrsimp5276
    @mrsimp5276 3 ปีที่แล้ว +225

    MG Hector Sujith promote ചെയ്യുന്നു എന്ന് പറഞ്ഞു കരഞ്ഞവൻമാർ എല്ലാം വരിനെടാ. കൊള്ളില്ലെങ്കിൽ കൊള്ളില്ല എന്ന് തന്നെ പറയണം.

    • @SampathSampTh-rw3ej
      @SampathSampTh-rw3ej 3 ปีที่แล้ว +7

      Athu thanne Sujith ettan mg anu use chyunee .kanunna viewers default paranju thanna Emil bro and Sujith ettanum oru special like

    • @wingsoffire3449
      @wingsoffire3449 3 ปีที่แล้ว

      Lol

    • @user-nd2lm6fi8c
      @user-nd2lm6fi8c 3 ปีที่แล้ว +9

      @@Heisenberg2K മഞ്ഞരമ വായിക്കുന്ന ആളാണല്ലേ 🥰🥰

    • @sharonhashtag7599
      @sharonhashtag7599 3 ปีที่แล้ว +2

      10 Lak discount

    • @yazeen7468
      @yazeen7468 3 ปีที่แล้ว +4

      @@Heisenberg2K നീ എവിടുന്നുള്ള ആളാണെന്ന് ഞങ്ങക്ക് മനസ്സിലാക്കാൻ വലിയ പാടൊന്നും ഇല്ലാത്തത് കൊണ്ട്... പെട്ടന്ന് മനസ്സിലായി.....

  • @vishnudathvasudha3829
    @vishnudathvasudha3829 3 ปีที่แล้ว +19

    Manorama repoter myaaman ntha sujith etta ingalod ithra dheshyamm.....avnmarod povan para....travel safe❤️