ഇപ്പോഴാണ് താങ്കൾ കാനഡയിൽ വരുന്നത് എങ്കിൽ കാണാനും സഹായിക്കാനും നൂറു പേർ വരും. വിജയിച്ചവരെ പിന്തുടരുന്നവരാണ് അതികം ആളുകളും. അക്കാലത്ത് മുണ്ട് മുറുക്കി ലോക സഞ്ചാരം നടത്തി എന്നത് തലമുറകൾക്ക് ഒരു inspiration ആണ്.
ലോകത്തെ മഹാനഗരങൾ കൺ കുളിരെ കണ്ട് യാത്ര ചെയ്യുന്ന ഒരേ ഒരു ധൈരൃശാലിയും,ഭാഗൃവാനും അദ്ദേഹത്തിന്റെ യാത്രയുടെ വിവരണം മനോഹരമായി നമ്മോട് പങ്കു വെക്കുന്ന സാക്ഷാൽ SGK sir നമ്മുടെ അഭിമാനം.
He is still in the old generation mindset. Dating involves having physical intimacy. Nothing to be ashamed of. We are made to do it. Everyone leaves this world one day. Main goal of dating is to know each other. If they are still attracted after the date, they'll have their time in the evening 🤩💦
@@shihabudeenshihab3962ഒരു business ആണെങ്കിൽ അദ്ദേഹത്തിന് ഇത്രയും നല്ല രീതിയിൽ ഈ പരുപാടി അവതരിപ്പിക്കാൻ കഴിയില്ല , ഇതു ആ മനുഷ്യന്റെ ഹൃദയത്തിൽ പതിഞ്ഞൊരു passion ആണ്... He is not only a traveller he is a wise man too , A role model for our generation ❤❤❤
@@shihabudeenshihab3962 അദ്ദേഹത്തിന് ബിസിനസ് മാത്രം ആണെങ്കിൽ പല കാര്യങ്ങളും ലോകം അറിയില്ലായിരുന്നു.... നിങ്ങൾക്ക് എങ്ങനെ ഇത് പറയാൻ സാധിക്കുന്നു.. SGK യെ കേൾക്കുന്ന ആരും നെഗറ്റീവ് സംസാരിക്കുകയോ മോശം ആയി പെരുമാറുകയോ ഇല്ല....
ഞാൻ 4 തവണ cn ടവറിൽ കയറിയിട്ടുണ്ട്. ഞാൻ ടൊറന്റോ ഡൗണ്ടൗണിലാണ് ജോലി ചെയ്തിരുന്നത്. ഇപ്പോൾ ഞാൻ ടൊറന്റോ ടൗണിൽ നിന്ന് 30 മിനിറ്റ് അകലെയാണ് താമസിക്കുന്നത്. സർ പറഞ്ഞതുപോലെ, ടൊറന്റോ ജനസംഖ്യയുടെ പകുതിയും ഇന്ത്യക്കാരാണ്. ഒരുപാട് മലയാളികളും ഇവിടെയുണ്ട്.
ഗംഭീരമായ Ambiance ആണ് ഞാൻ മുറിയിലേക്ക് ചെന്നു നല്ല തൂവൽ പുതപ്പ് ഈ തണുപത്ത് പുറത്ത് മഴ പെയ്യുന്ന ആ തണുപ്പ് ഉള്ള രാത്രിയിൽ ഈ പുത്തപിനടിയിലേക്ക് കേറി കിടന്ന് ഉറങ്ങുക എന്ന് പറയുന്നത് ഗംഭീരമായ അനുഭവം ആണ് ❣️
സാറിന്റെ ആദ്യകാല യാത്രയെക്കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു കഷ്ടപ്പാടും വിശപ്പും എന്തെല്ലാം സഹിച്ച് ആണ് ഈ നിലയിൽ എത്തിയതല്ലേ ഒരിക്കലും മറക്കാൻ പറ്റില്ല സാർ ❤അത്ഭുതം നിറഞ്ഞ കാഴ്ചകളും തമാശ നിറഞ്ഞ വിവരണവും ഒരുപാട് ഇഷ്ടമായി ഈ എപ്പിസോഡ് താങ്ക്യൂ സാർ 💐😍❤👌👍
സമാനതകൾ ഇല്ലാത്ത പ്രതിഭ... താങ്ങളുടെ വാക്കുകൾ കേൾക്കുമ്പോൾ ശരിക്കും നമ്മൾ അവിടെ എത്തിയ പോലെ തന്നെ ഫീൽ ചെയുന്നു... ഇനിയും നല്ല നല്ല യാത്ര വിവരങ്ങൾ പ്രതിക്ഷിക്കുന്നു 👍👍
സന്തോഷ് സാറിൻ്റെ അവതരണത്തിലെ ഏറ്റവും വലിയ മനോഹാരിത എന്ന് പറയുന്നത് നമ്മൾ ഇപ്പൊൾ കാനഡയിൽ ആണ് അല്ലെങ്കിൽ നമ്മൾ ഇപ്പൊൾ ഈ സ്ഥലത്താണ് എന്ന് പറയുന്നതാണ് സത്യത്തിൽ അദ്ദേഹം ഒറ്റക്കാണ് ഈ യാത്രകൾ നടത്തിയിട്ടുള്ളത് എന്നിട്ടും അദ്ദേഹം ഞാൻ ഇപ്പൊൾ ഇവിടെയാണ് എന്നല്ല പറയുന്നത് അദ്ദേഹം പ്രേക്ഷകരെയും കൂടെ കൂട്ടിയാണ് യാത്രകൾ വിവരിക്കുന്നത് അത് കേൾക്കുമ്പോൾ ഈ യാത്രയിൽ ഒക്കെ നമ്മളും അദ്ദേഹത്തോടൊപ്പം ഉള്ളത് പോലെയുള്ള ഒരു ഫീൽ ആണ് അത് തന്നെയാണ് അദ്ദേഹത്തെ മറ്റ് യത്രികരിൽ നിന്നും വ്യത്യസ്തമാക്കുന്നത്. Thank you SGK Sir. 🎉🎉🎉
മനോഹരം സാർ ...എത്ര ഭംഗിയായി ഉള്ള അവതരണം ഈയിടെ സാറിൻ്റെ ആദ്യകാല ജീവിത കഥകൾ കണ്ടൂ...tired ആകാതെ ഉള്ള സാറിൻ്റെ പ്രയാണം നല്ല മോട്ടിവേഷൻ ...ദൈവം അനുഗ്രഹിക്കട്ടെ..
എനിക്ക് നിങ്ങളോട് ശെരിക്കും അസൂയയാണ്.. ചിലപ്പോളൊക്കെ നല്ല ദേഷ്യവും തോന്നാറുണ്ട് 😢.. സ്നേഹവും നന്ദിയും ഉണ്ട് നിങ്ങളോട്...നിങ്ങളുടെ സഞ്ചാര കുറിപ്പുകൾ വായിച്ചും കണ്ടും കേട്ടും യാത്രകളോട് ഒരുപാട് ഇഷ്ടമാണ്.. യാത്ര ചെയ്യാനുള്ള ഭാഗ്യം കിട്ടിയിട്ടില്ല 😢നിങ്ങളുടെ വാക്കുകളിലൂടെ മാത്രമേ ലോകം കണ്ടിട്ടുള്ളു..
ഞാൻ ലേബർ ഇന്ത്യ follow ചെയ്യുമ്പോൾ ഈ മനുഷ്യനായിരുന്നു അതിന്റെ പിന്നിൽ എന്നെനിക്കറിയിലായിരുന്നു. പിന്നീട് ഇദ്ദേഹത്തിന്റെ CD വാങ്ങി കാഴ്ച കണ്ടു സുഖിച്ചപ്പോൾ എന്തൊരു അനുഭൂതിയായിരുന്നു. എന്റെ മകനോട് ഞാൻ പറഞ്ഞു സഞ്ചാരം പെൻഡ്രൈവ് വാങ്ങിക്കാണാൻ പറഞ്ഞു. നമ്മൾ പോയാൽ ഇത്ര വ്യക്തമായി കാണാൻ കഴിയില്ല. അതാ സത്യം
ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ സാധു മനുഷ്യൻ,അങ്ങ് പകർന്നു തന്ന അറിവുകൾ, കാഴ്ചകൾ എത്രയോ വിലയേറിയതാണ് മുതൽ മുടക്കില്ലാതെ എന്നെപ്പോലുള്ള, യാതൊരു ഗതിയും, പരഗതിയുംമില്ലാത്തവർ അങ്ങേയറ്റം നന്ദി യോടെ ആസ്വദിക്കുന്നു.. സർ 🙏🙏🙏💞
ഒരു നാട്ടിന്‍ പുറത്ത്കാരന്‍ ലോകംചുറ്റിയപ്പോഴുണ്ടായ മാറ്റം വിവിധസമൂഹങ്ങളിലൂടെ അവരുടെ സംസ്കാരങ്ങളിലൂടെ നാം സഞ്ചരിക്കുമ്പോള്‍ നാം മറ്റൊരാളായിമാറും മനുഷ്യനെന്നജീവിയുടെ അതിസങ്കീര്‍ണ്ണമായ ജീവിതം ഒരല്‍ഭുതം തന്നെ
ഒരു വർഷം ഈ CN tower ന്റെ അടുത്തുള്ള ഫ്ലാറ്റിൽ ആണ് താമസിച്ചിരുന്നത്. ഇപ്പൊ നയാഗ്ര falls നു അടുത്തേക്ക് വീട് വാങ്ങി മാറി. ഇപ്പൊ ഒരുപാടു മലയാളികൾ ഉണ്ട് രണ്ടു സ്ഥലത്തും. രണ്ടും നല്ല സ്ഥലങ്ങൾ. വിവരണം അതിനേക്കാൾ നല്ലത്.
അപരിചിത സ്ഥലങ്ങളിൽ വഴി ചോദിക്കുമ്പോൾ കാർ, ഓട്ടോ പോലെയുള്ള വാടകവണ്ടിക്കാരെ ഒഴിവാക്കണമെന്ന് ഞാൻ പഠിച്ച പാഠമാണ്. ആ പ്രദേശത്തെ ആളുകളെന്ന് തോന്നുന്നവരോട്, പ്രത്യേകിച്ച് പ്രായമുള്ളവരോട് വഴി ചോദിച്ചാൽ വിശദമായി പറഞ്ഞുതരും. 🌹🌹
സന്തോഷ് ജോർജ് കുളങ്ങര കേരളത്തിൻ്റെ ഒരു ടൂറിസം മന്ത്രിയായെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ച് പോകാറുണ്ട്. താങ്കളുടെ ചിന്തകളും കാഴ്ചപ്പാടുകളുമാണ് ഒരു യാത്രികനെ കേരളീയ മനസ്സിൽ ഒരു സ്റ്റാറാക്കുന്നത്
@@muhammedmusthafa4693what about Arab countries like Yemen Syria Egypt Iraq etc etc you think Those countries are giving so much peace to the world I think.
This video was a gem! Santhosh's storytelling ability is absolutely mesmerizing, keeping me hooked till the very end. Having explored Toronto and Niagara myself, I can vouch for his talent in bringing the city to life in a whole new way.
കേരളത്തില്‍ ഡേറ്റിങ് / marriage ചെയ്യണമെങ്കില്‍ PSC TEST എഴുതി പാസാകണം, എന്നാല്‍, അവിടുത്തെ സ്ത്രീകള്‍, എല്ലാതരം ജോലി ചെയ്യുന്നവരേയും ബഹുമാനിക്കുന്നു , ഇഷ്ടപ്പെടുന്നു, marrige ചെയ്യുന്നു. അതാണ് വൃതൃാസം
Dear Santosh Sir , You have explained Dating the most meaningful way. Perhaps our people got the wrong way of thinking due to the way it was comminucated ,Now with technology at he finger tips people started to think diferently.
വീട്ടിൽ ഒതുങ്ങി ജീവിക്കുന്ന് ഞങ്ങൾ സ്ത്രീകൾക്ക് നിങ്ങളുടെ സഞ്ചാരം with description എത്രമാത്രം നല്ല അനുഭവവും സന്തോഷവും ആണ്🎉🎉🎉🎉🎉
സാഹചര്യം ഇല്ലാത്തവന് ലോകം കാണാനും മനസിലാക്കാനും ഉള്ള ഏക മാർഗം. അങ്ങയെ ദീർകായുസ്സോടെ ഗോഡ് കാത്തുപാലിക്കട്ടെ.
Santhosh സാർ ഇത്രയും കഷ്ടപ്പാടിൽ ആണ് ഇത്രയും ഒക്കെ ആയത് എന്നു ഞാൻ അറിഞ്ഞിരുന്നില്ല.അങ്ങയെ ഞാൻ വളരെയേറെ ബഹുമാനിക്കുന്നു.❤❤❤❤
ഇപ്പോഴാണ് താങ്കൾ കാനഡയിൽ വരുന്നത് എങ്കിൽ കാണാനും സഹായിക്കാനും നൂറു പേർ വരും. വിജയിച്ചവരെ പിന്തുടരുന്നവരാണ് അതികം ആളുകളും. അക്കാലത്ത് മുണ്ട് മുറുക്കി ലോക സഞ്ചാരം നടത്തി എന്നത് തലമുറകൾക്ക് ഒരു inspiration ആണ്.
വിളിച്ചാൽ പോരെ...ഞാൻ അപോൾ venachalum വരാം....
സഞ്ചാരിയുടെ ഡയറികുറിപ്പുകൾ ഇല്ലാതെ എന്ത് ഞായറാഴ്ച.💗
ഇവനൊക്കെ ടൈറ്റാനിക് കാണാൻ പോയ ടൈറ്റനിൽ ഉണ്ടായിരുന്നെങ്കിൽ ഒരു കള്ള പ്രൊഡ്യൂസർ ചാനലിൽ ചത്തുപോയി ഒന്നു വിചാരിച്ചേ നെ
ലോക സഞ്ചാരിക്കു നമസ്കാരം കാനഡയിലെ കാഴ്ചകൾക്കായി ❤❤❤❤❤❤❤❤❤
ലോകത്തെ മഹാനഗരങൾ കൺ കുളിരെ കണ്ട് യാത്ര ചെയ്യുന്ന ഒരേ ഒരു ധൈരൃശാലിയും,ഭാഗൃവാനും അദ്ദേഹത്തിന്റെ യാത്രയുടെ വിവരണം മനോഹരമായി നമ്മോട് പങ്കു വെക്കുന്ന സാക്ഷാൽ SGK sir നമ്മുടെ അഭിമാനം.
ഈ CN ടവർ ഒരു അത്ഭുതം തന്നെ! ഈ ലോകാത്ഭുതങ്ങൾ എല്ലാം കാണിച്ചുതതരുന്ന സന്തോഷ് സാറിന് ഒരായിരം അഭിനന്ദനങ്ങൾ ❤️❤️👍👍🙏🏼🙏🏼
❤️🥰🙏🙏
Way at one with glass floor like this at Shanghai
ഡേറ്റിംഗ് എന്ന് വെച്ചാൽ യഥാർത്ഥത്തിൽ എന്താണെന്ന് മനസ്സിലാക്കി തന്ന സന്തോഷ് സാറിന് എൻറെ അഭിനന്ദനങ്ങൾ 18:50 to 18:57
He is still in the old generation mindset. Dating involves having physical intimacy. Nothing to be ashamed of. We are made to do it. Everyone leaves this world one day.
Main goal of dating is to know each other. If they are still attracted after the date, they'll have their time in the evening 🤩💦
ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ഒരേ ഒരു ലോക സഞ്ചാരിയുടെ ജീവിത അനുഭവങ്ങളും ചരിത്രങ്ങളും വിവരിച്ചു തരുന്ന sgk big 👌🏼
പൊതുവെ കേരളത്തിലെ comedy കണ്ടാൽ ചിരിക്കാത്ത വെക്തി ആണ് ഞാൻ!!😂 santhosh kulangara is a comedian, serious ആയിട്ട് പറഞ്ഞു ചിരിപ്പിക്കും 😂!!
Satyam
ഹോട് ഡോഗ് വിവരണം കേട്ടു ഞാൻ ചിരിയ്ച്ചു മടുത്തു, സന്തോഷ് സഞ്ചാരി വളരെ നർമബോധത്തോടെ വിവരിച്ചു 😂
ഇത് ഒരു കോമഡി അല്ല.
നമ്മൾ പ്രേക്ഷകർക്കു വേണ്ടിയാണല്ലോ സന്തോഷ് സർ പട്ടിണി കിടന്നും കഷ്ടപ്പാട് സഹിച്ചും യാത്രകൾ നടത്തിയെന്നോർക്കുമ്പോ സങ്കടവും സന്തോഷവും തോന്നുന്നു 🥰❤🥰
അദ്ദേഹത്തിന്റെ ബിസിനെസ്സ് ആണ് ഭായ്
@@shihabudeenshihab3962 No, Then it was his passion , now it turned in to a business... He sure is one of the great remodels we can copy.
@@shihabudeenshihab3962ഒരു business ആണെങ്കിൽ അദ്ദേഹത്തിന് ഇത്രയും നല്ല രീതിയിൽ ഈ പരുപാടി അവതരിപ്പിക്കാൻ കഴിയില്ല , ഇതു ആ മനുഷ്യന്റെ ഹൃദയത്തിൽ പതിഞ്ഞൊരു passion ആണ്... He is not only a traveller he is a wise man too , A role model for our generation ❤❤❤
15varasham asianetil oru paisa polum illathe telecast cheytha paripadiyado 😵💫
He deserve all the money
@@shihabudeenshihab3962 അദ്ദേഹത്തിന് ബിസിനസ് മാത്രം ആണെങ്കിൽ പല കാര്യങ്ങളും ലോകം അറിയില്ലായിരുന്നു.... നിങ്ങൾക്ക് എങ്ങനെ ഇത് പറയാൻ സാധിക്കുന്നു.. SGK യെ കേൾക്കുന്ന ആരും നെഗറ്റീവ് സംസാരിക്കുകയോ മോശം ആയി പെരുമാറുകയോ ഇല്ല....
ഞാൻ 4 തവണ cn ടവറിൽ കയറിയിട്ടുണ്ട്. ഞാൻ ടൊറന്റോ ഡൗണ്ടൗണിലാണ് ജോലി ചെയ്തിരുന്നത്. ഇപ്പോൾ ഞാൻ ടൊറന്റോ ടൗണിൽ നിന്ന് 30 മിനിറ്റ് അകലെയാണ് താമസിക്കുന്നത്. സർ പറഞ്ഞതുപോലെ, ടൊറന്റോ ജനസംഖ്യയുടെ പകുതിയും ഇന്ത്യക്കാരാണ്. ഒരുപാട് മലയാളികളും ഇവിടെയുണ്ട്.
ഓരോ എപ്പിസോഡിലൂടെയും വിദേശ രാജ്യങ്ങളിലെ പ്രേത്യേകിച്ചു പാശ്ചാത്യ നാടുകളിലെ സംസ്കാരം ജീവിത രീതി മനസ്സിലാക്കി തരുന്നതിനു നന്ദി
ഗംഭീരമായ Ambiance ആണ് ഞാൻ മുറിയിലേക്ക് ചെന്നു നല്ല തൂവൽ പുതപ്പ് ഈ തണുപത്ത് പുറത്ത് മഴ പെയ്യുന്ന ആ തണുപ്പ് ഉള്ള രാത്രിയിൽ ഈ പുത്തപിനടിയിലേക്ക് കേറി കിടന്ന് ഉറങ്ങുക എന്ന് പറയുന്നത് ഗംഭീരമായ അനുഭവം ആണ്
❣️
*ambience
I had similar experiences 20 years back during europe tour.😂 nicely explained.
ഞാനയാളുടെ ശരീരം കണ്ടപ്പോ വർത്താനം പറയാനൊന്നും തൊന്നീല ക്യാമറ ബേഗിലിട്ട് പെട്ടന്ന് നടന്നു. ആ ഒരു അവസ്ഥ 😜😃😃. ഇങ്ങളൊരു പൊളിയാ. 👌👌👌
Bouncers
സാറിന്റെ ആദ്യകാല യാത്രയെക്കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു കഷ്ടപ്പാടും വിശപ്പും എന്തെല്ലാം സഹിച്ച് ആണ് ഈ നിലയിൽ എത്തിയതല്ലേ ഒരിക്കലും മറക്കാൻ പറ്റില്ല സാർ ❤അത്ഭുതം നിറഞ്ഞ കാഴ്ചകളും തമാശ നിറഞ്ഞ വിവരണവും ഒരുപാട് ഇഷ്ടമായി ഈ എപ്പിസോഡ് താങ്ക്യൂ സാർ 💐😍❤👌👍
😮
മനോരമ തന്നെ 🤣
സമാനതകൾ ഇല്ലാത്ത പ്രതിഭ... താങ്ങളുടെ വാക്കുകൾ കേൾക്കുമ്പോൾ ശരിക്കും നമ്മൾ അവിടെ എത്തിയ പോലെ തന്നെ ഫീൽ ചെയുന്നു... ഇനിയും നല്ല നല്ല യാത്ര വിവരങ്ങൾ പ്രതിക്ഷിക്കുന്നു 👍👍
താങ്കളുടെ effort ന് ബിഗ് സല്യൂട്ട്.. 🙏 ഇപ്പോൾ എന്റെ മക്കൾ അവിടെ ആണ്... ഒരു ഷെഫ് ആണ്..
എന്ത് രസമാണ് ഈ വിവരണം കേൾക്കാൻ... സമയം പോകുന്നത് അറിയില്ല 💕
വിരശത തോന്നിപ്പിക്കാത്ത ഏക ചാനൽ ❤️❤️❤️❤️
*വിരസത
😂😂😂😂😂😂😂😂😂😂😂
ശരിക്കും നമ്മളെ ഒരു സ്വപ്നലോകത്തേക്കു കൂട്ടികൊണ്ട് പോകുന്നു ❤❤❤
Sathyam 🥲👍
സന്തോഷ് സാറിൻ്റെ അവതരണത്തിലെ ഏറ്റവും വലിയ മനോഹാരിത എന്ന് പറയുന്നത് നമ്മൾ ഇപ്പൊൾ കാനഡയിൽ ആണ് അല്ലെങ്കിൽ നമ്മൾ ഇപ്പൊൾ ഈ സ്ഥലത്താണ് എന്ന് പറയുന്നതാണ് സത്യത്തിൽ അദ്ദേഹം ഒറ്റക്കാണ് ഈ യാത്രകൾ നടത്തിയിട്ടുള്ളത് എന്നിട്ടും അദ്ദേഹം ഞാൻ ഇപ്പൊൾ ഇവിടെയാണ് എന്നല്ല പറയുന്നത് അദ്ദേഹം പ്രേക്ഷകരെയും കൂടെ കൂട്ടിയാണ് യാത്രകൾ വിവരിക്കുന്നത് അത് കേൾക്കുമ്പോൾ ഈ യാത്രയിൽ ഒക്കെ നമ്മളും അദ്ദേഹത്തോടൊപ്പം ഉള്ളത് പോലെയുള്ള ഒരു ഫീൽ ആണ് അത് തന്നെയാണ് അദ്ദേഹത്തെ മറ്റ് യത്രികരിൽ നിന്നും വ്യത്യസ്തമാക്കുന്നത്. Thank you SGK Sir. 🎉🎉🎉
❤❤❤❤
ഈ ചാനൽ ഉള്ളോടത്തോളം കാലം നമ്മൾ എങ്ങോട്ടും യാത്ര ചെയ്യേണ്ട ആവശ്യമില്ല
മനോഹരം സാർ ...എത്ര ഭംഗിയായി ഉള്ള അവതരണം ഈയിടെ സാറിൻ്റെ ആദ്യകാല ജീവിത കഥകൾ കണ്ടൂ...tired ആകാതെ ഉള്ള സാറിൻ്റെ പ്രയാണം നല്ല മോട്ടിവേഷൻ ...ദൈവം അനുഗ്രഹിക്കട്ടെ..
ഞാൻ എപ്പോഴും വിചാരിക്കാറുണ്ട് നിങ്ങൾ ആദ്യ കാലത്തു എത്ര മാത്രം കഷ്ടപ്പെട്ടിട്ടുണ്ടാകും
എനിക്ക് നിങ്ങളോട് ശെരിക്കും അസൂയയാണ്.. ചിലപ്പോളൊക്കെ നല്ല ദേഷ്യവും തോന്നാറുണ്ട് 😢.. സ്നേഹവും നന്ദിയും ഉണ്ട് നിങ്ങളോട്...നിങ്ങളുടെ സഞ്ചാര കുറിപ്പുകൾ വായിച്ചും കണ്ടും കേട്ടും യാത്രകളോട് ഒരുപാട് ഇഷ്ടമാണ്.. യാത്ര ചെയ്യാനുള്ള ഭാഗ്യം കിട്ടിയിട്ടില്ല 😢നിങ്ങളുടെ വാക്കുകളിലൂടെ മാത്രമേ ലോകം കണ്ടിട്ടുള്ളു..
நான்.தமிழ்நாடு.இப்போது.கேரளாவில்.👍👍👍👍👍
please leave our state.
1976 ൽ നിനർമ്മിച്ച ഒരു ടവർ ആണെന്ന് ഓർക്കുമ്പോ ആണ്,നമ്മളൊക്കെ ഇപ്പോഴും ഹൈവേ ഉണ്ടാക്കുന്നെള്ളൂ 🌵🌵
Sgk പിന്നെയും പിന്നെയും സുന്ദരൻ ആകുന്നു ❤
ഒരുപാട് കഷ്ടപ്പെട്ടു നമ്മുക്ക് കാഴചകളും അനുഭവങ്ങളും പങ്കുവെക്കുന്ന SGK സർ ന് നന്ദി 🙏❤
ഞാൻ ലേബർ ഇന്ത്യ follow ചെയ്യുമ്പോൾ ഈ മനുഷ്യനായിരുന്നു അതിന്റെ പിന്നിൽ എന്നെനിക്കറിയിലായിരുന്നു. പിന്നീട് ഇദ്ദേഹത്തിന്റെ CD വാങ്ങി കാഴ്ച കണ്ടു സുഖിച്ചപ്പോൾ എന്തൊരു അനുഭൂതിയായിരുന്നു. എന്റെ മകനോട് ഞാൻ പറഞ്ഞു സഞ്ചാരം പെൻഡ്രൈവ് വാങ്ങിക്കാണാൻ പറഞ്ഞു. നമ്മൾ പോയാൽ ഇത്ര വ്യക്തമായി കാണാൻ കഴിയില്ല. അതാ സത്യം
പല നാടുകളും ചുറ്റി തിരിഞ്ഞ നിങ്ങൾടെ കാലുകൾക്ക്... പ്രണാമങ്ങൾ ❤🎉!
😃😄😁😆
sathyam
നമ്മുടെ രാജ്യവും എന്ന് ഇങ്ങനെ സമ്പന്നമാകും🙏 എന്താ സെറ്റപ്പ്💪💕💕💕too good
2047
2100 engilum avum inathe avasthayil......we r in a corrupted state with millions of people mostly unemployed 😞
our country is transforming 🇮🇳
2040
2030
ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ സാധു മനുഷ്യൻ,അങ്ങ് പകർന്നു തന്ന അറിവുകൾ, കാഴ്ചകൾ എത്രയോ വിലയേറിയതാണ് മുതൽ മുടക്കില്ലാതെ എന്നെപ്പോലുള്ള, യാതൊരു ഗതിയും, പരഗതിയുംമില്ലാത്തവർ അങ്ങേയറ്റം നന്ദി യോടെ ആസ്വദിക്കുന്നു.. സർ 🙏🙏🙏💞
നല്ല ഒരു കോമഡി ഫിലിം കാണുന്ന ത്രിൽ ആയിരുന്നു ഈ episode.
താങ്കൾ അന്ന് കഷ്ട പെട്ടതിനുള്ള പ്രതിഫലം കാലം ഇപ്പൊൾ തരുന്നു....എന്ന് കരുതുക....
എൻ്റമകൻ ഒരു സഞ്ചാര പ്രിയനാണ്. നിങ്ങളുടെ പോലെ അവൻ്റെ കഥകളും കേൾക്കാൻ രസമാണ്. അവൻ സൗദിയിൽ ഒരു ഇ: എൻജിനീയറാണ്.
Oridathum pokan kazhinjittillatha enne pole ullavark thangalude vedio valare useful anu. A big salute sgk
. ഓരോ എപ്പിസോഡും സഞ്ചാരത്തി ഒരു പുതിയ ലോകത്തേക്ക് എത്തിക്കുന്നു.
നന്ദി സർ
ഒരു നാട്ടിന്‍ പുറത്ത്കാരന്‍ ലോകംചുറ്റിയപ്പോഴുണ്ടായ മാറ്റം വിവിധസമൂഹങ്ങളിലൂടെ അവരുടെ സംസ്കാരങ്ങളിലൂടെ നാം സഞ്ചരിക്കുമ്പോള്‍ നാം മറ്റൊരാളായിമാറും മനുഷ്യനെന്നജീവിയുടെ അതിസങ്കീര്‍ണ്ണമായ ജീവിതം ഒരല്‍ഭുതം തന്നെ
നിസ്വാർത്ഥതയും ക്ലീൻ ഐഡിയയുമാണ് താങ്കളുടെ വിജയരഹസ്യത്തിന് കാരണം.
🌹🌹
ഒരു വർഷം ഈ CN tower ന്റെ അടുത്തുള്ള ഫ്ലാറ്റിൽ ആണ് താമസിച്ചിരുന്നത്. ഇപ്പൊ നയാഗ്ര falls നു അടുത്തേക്ക് വീട് വാങ്ങി മാറി. ഇപ്പൊ ഒരുപാടു മലയാളികൾ ഉണ്ട് രണ്ടു സ്ഥലത്തും. രണ്ടും നല്ല സ്ഥലങ്ങൾ. വിവരണം അതിനേക്കാൾ നല്ലത്.
അറിയാതെ ഞാനും താങ്കളുടെ ശ്രോതാവും ആരാധകനുമായി മാറി
Mr. SGK You are Great
അടിപൊളി
അപരിചിത സ്ഥലങ്ങളിൽ വഴി ചോദിക്കുമ്പോൾ കാർ, ഓട്ടോ പോലെയുള്ള വാടകവണ്ടിക്കാരെ ഒഴിവാക്കണമെന്ന് ഞാൻ പഠിച്ച പാഠമാണ്. ആ പ്രദേശത്തെ ആളുകളെന്ന് തോന്നുന്നവരോട്, പ്രത്യേകിച്ച് പ്രായമുള്ളവരോട് വഴി ചോദിച്ചാൽ വിശദമായി പറഞ്ഞുതരും.
🌹🌹
എന്റെ ജീവിതത്തിൽ ഈ നഗരത്തിൽ ഒന്ന് പോയി വരാൻ കഴിയില്ല. പക്ഷെ താങ്കളുടെ വീഡിയോയിലൂടെ നേരിട്ട് കണ്ടത് പോലെ തോന്നുന്നു. നന്ദി 🙏
ഇതുവരെ Episode വേണ്ടി കാത്തിരിക്കുകയായിരുന്നു........❤❤
ഈ ഇരുപത്തിയഞ്ചു ലക്ഷം പേർ കേരളത്തെ പുരോഗതിയിലേക്ക് നയിക്കട്ടെ!
കാണാനും കേൾക്കാനും നല്ല രസമുണ്ട് അറിവും അനുഭൂതിയുംപകരുന്നുഓരോഎപ്പിസോഡും
അങ്ങ്ഒരു മഹാഭാഗൃവാനാണ്. 🎉.
ശരിക്കും ഇത് 30 മിനിറ്റ് ഉണ്ടോ അതോ 3 മിനിറ്റേ ഉള്ളുവോ. എത്ര പെട്ടെന്നാ കഴിഞ്ഞേ ❤
സന്തോഷ് ജോർജ് കുളങ്ങര കേരളത്തിൻ്റെ ഒരു ടൂറിസം മന്ത്രിയായെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ച് പോകാറുണ്ട്.
താങ്കളുടെ ചിന്തകളും കാഴ്ചപ്പാടുകളുമാണ് ഒരു യാത്രികനെ കേരളീയ മനസ്സിൽ ഒരു സ്റ്റാറാക്കുന്നത്
Sunday palliyil poyi vannu, sanchariyude diary kuripukal kanunath must anu❣️❣️
ഇടക്ക് ഇടക്ക് ഏഷ്യാനെറ്റിനെ കുറിച്ച് ആഷേപിക്കുന്നത് എനിക്ക് വളരെ രസമായിരുന്നു തോന്നുന്നു
ആദ്യ കമന്റ് കാനഡയിൽ ഇരുന്ന് ഇടുന്ന ഞാൻ 😊😊😊😊
Bhutan il നിന്ന് like ചെയ്യുന്നു
@@sanojcssanoj340 🤩🤩
ആൻഡമാനിൽ ഇരുന്നു വായിക്കുന്നു😉😉😉🥳
പത്തനംതിട്ട യിൽ ഇരുന്നു വായിക്കുന്നു 😂
From Kolkata
Thank U sir pokan kazhiyathavarku thangalude vivarannam
എന്റെ പൊന്നണ്ണാ ഇന്നും കേരളത്തിലെ മാപ്ര കൾക്ക് ഒരു മാറ്റവും ഇല്ല കേട്ടോ
അങ്ങനെ ഇന്നത്തെ സൺഡേ ഡയറിക്കുറിപ്പിന് പരിസമാപ്തി ❤❤❤❤❤❤❤
ഓരോ എപ്പിസോഡും ഓരോ പുതിയ അനുഭവമാണ്
സാറിന്റെ കാനഡ വിവരണം കേട്ട് അവിടെ എത്തി വന്ന തിൻറ പ്രതീതി...... അഭിനന്ദനങ്ങൾ
Mr santhosh I don't have words to appreciate you .big salute...
സന്തോഷ് ബായ് നമ്മുടെ ചങ്ങാണ് ഒരുപാട് ഇഷ്ടം ❤❤❤❤
പാശ്ചാത്യ സംസ്കാരം 🇨🇦🇪🇺🇺🇸🇳🇿🇦🇺💋🥰🥰💸 ❤❤
ഏതൊരു സംസ്കാരത്തെക്കാളും ഉയർന്ന ചിന്താഗതിയുള്ള ആളുകളാണ് പാശ്ചാത്യർ 💞💞
But stability, arranged marriage, family concept, totally diminished.
ലോകത്തിനു ഏറ്റവും നാശ മുണ്ടാക്കിയ വിഭാഗം
@@muhammedmusthafa4693uvvaaa…e world ethreyum develop aaythu avare ullathu konda…including gulf countries…pinne e gulf rajyagal theevravadhathinu kodukunna funding cut cheythal e worldil 80% countriesil samadanem undagum…
@@matthachireth4976Daivem allam koodi oru koottarkke kodukillalo…😊
@@muhammedmusthafa4693what about Arab countries like Yemen Syria Egypt Iraq etc etc you think Those countries are giving so much peace to the world I think.
Toronto / GTA (Greater Toronto Area)യിൽ ഇരുന്ന് ഇത് കാണുന്ന വേറെ എത്ര പേരുണ്ട് ഇവിടെ.....
ഞാൻ സഫാരി ചാനൽ സ്ഥിരം കാണുന്നുണ്ട്👍👍❤️❤️
🎉ഇത് കണ്ടപ്പോൾ ഒരു തമാശയായി തോന്നിയ ക്യാപ്ഷൻ... ടോറന്റോയിലെ.......... 🎉
Canada kanda pratheethi.Thank you sir
നല്ല എപ്പിസോഡ്. ഒരു ഡിക്ടറ്റീവ് നോവൽ വായിക്കുന്ന ത്രിൽ സന്തോഷ് സാറിന്റെ സംഭാഷണം കേൾക്കുമ്പോൾ തോന്നുന്നു.
സൂപ്പർ... കാഴ്ചകൾ കണ്ട മാതിരിയുള്ള ഒരു feeling വാചകങ്ങളിൽ കൂടി തോന്നി.. 👍👍
20:25 കംപ്യൂട്ടറിന o യന്ത്രങ്ങൾക്കുമെതിരെ, അൽപം പണമുള്ള മാന്യമായി ജീവിക്കുന്നവർക്കെതിരെ നുണ പ്രചരണവും സമരവും ചെയ്ത ഒരു വിഭാഗം കേരളത്തിലുണ്ടായിരുന്നു
ഇദ്ദേഹത്തിന്റെ വീഡിയോകൾക്ക് അഭിജാതമായ ഒരു സ്വഭാവമുണ്ട്. വശ്യമായ ഒന്ന്.''
26:00 Deshabhimani. I have seen that news.😅
500 അല്ല 1000ഉം കടന്ന് ഡയറിക്കുറിപ്പുകൾ സഞ്ചരിയ്ക്കും. 🌹🌹🌹
This video was a gem! Santhosh's storytelling ability is absolutely mesmerizing, keeping me hooked till the very end. Having explored Toronto and Niagara myself, I can vouch for his talent in bringing the city to life in a whole new way.
എന്ത് രസമായിട്ടാണ് സന്തോഷേട്ടാ അങ്ങ് സംസാരിക്കുന്നത് 👌🏻👌🏻❤️
എന്തൊരു സ്‌ട്രെസ് റിലീഫാണ് സന്തോഷ് സാറിനെ കേൾക്കാൻ....
Namakku vendi pattini kidanna santhosh sir nu orayiram Nanni 😢🙌❤
എല്ലാം ഭംഗിയായി വിവരിച്ചു തന്നതിന് അഭിനന്ദനങ്ങൾ 🙏🙏
Njan ettavum koodhal eshtapedunna oral.. Fan of u
കേരളത്തില്‍ ഡേറ്റിങ് / marriage ചെയ്യണമെങ്കില്‍ PSC TEST എഴുതി പാസാകണം, എന്നാല്‍, അവിടുത്തെ സ്ത്രീകള്‍, എല്ലാതരം ജോലി ചെയ്യുന്നവരേയും ബഹുമാനിക്കുന്നു , ഇഷ്ടപ്പെടുന്നു, marrige ചെയ്യുന്നു. അതാണ് വൃതൃാസം
ഞാൻ ഇടുക്കിയിൽ ഇരുന്ന് കണ്ടു ലൈക് ചെയ്യുന്നു.
Thanks dear SGK & team SAFARI TV.🙏🍒🍇🎄🎇🎊
6:19 Nice one, in every sense...🎉❤
കേരളത്തിലെ എല്ലാ കുടുംബത്തിൽ നിന്നും ഒരാൾ എങ്കിലും ജീവിക്കുന്ന രാജ്യം .
Avatharanam yethra manoharam❤❤❤🙏🙏🙏🙏🙏🙏🙏
Dear Santosh Sir ,
You have explained Dating the most meaningful way. Perhaps our people got the wrong way of thinking due to the way it was comminucated ,Now with technology at he finger tips people started to think diferently.
ഈ episode കാണുന്ന, Hotdog എന്നത് ചൂടൻ പട്ടി ആണ് എന്ന് അച്ചടിച്ച ദേശാഭിമാനി വരിക്കാരുടെ ഒരവസ്ഥ🤣🤣🤣
Sujit ettavum high leveling tour cheyyunnu athe samayem Santhosh George kulengara ethra humbled aanu.
SGK ഇഷ്ടം
നമ്മുടെ ഡേറ്റിംഗ് എന്നാൽ മേറ്റിംഗ് ആണ്
അവിടം പോയി കണ്ട പോലെ എനിക്ക് സാറിന്റെ അവതരണം 👍👍👍
അടിപൊളി..പോവാൻ..പട്ടത്തവർക്ക്..ഒരു..രസം..❤❤❤
ഗംഭീരമായ സഞ്ചരനുഭവങ്ങൾ❤
അര മണിക്കൂർ പോയതറിഞ്ഞില്ല..കഥകൾ പലതും അവിശ്വാസനീയമായി തോന്നി..🙏🏼
ഈ വീഡിയോ ഇപ്പോൾ കാനഡയിലുള്ള എന്റെ ഒരു ഫ്രണ്ടിനയച്ചു കൊടുത്തു.
Sancharam ❤❤❤❤❤❤❤❤❤❤❤
സഞ്ചാരം ഡയറികുറിപ്പ് അതൊരു വല്ലാത്ത ഫീലിംഗ് ആണ് അതിൽ നിന്നും കിട്ടുന്ന സന്തോഷം
അത് വേറെലെവൽ ആണ്
ഇപ്പോഴും ഉണ്ട് കുടുംബം മുഴുവൻ ചെന്ന് കയറി പെണ്ണുകാണുന്ന ഏർപ്പാട്.
You are such a gifted person. Thank you for sharing all these informations. 👍👍
Sandhodh sir nu big salute❤
A big salute to SKG sir. thank you and love you,ji🙏❤️🥰😍😍
കാഴ്ചയുടെ അനുഭവം അവതരണവും നന്നായിരിക്കുന്നു