MAMMOOTTY MOVIE | ITHRAYUM KAALAM | SEEMA & SHOBANA | FAMILY ENTERTAINER MOVIE
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- MAMMOOTTY MOVIE | ITHRAYUM KAALAM | SEEMA & SHOBANA | FAMILY ENTERTAINER MOVIE
Ithrayum Kalam is a 1987 Indian Malayalam film, directed by I V Sasi and produced by N. G. John. The film stars Mammootty, Shankar, Seema, Shobhana and Madhu in lead roles. The film had musical score by Shyam.
☟REACH US ON
Web : www.millennium...
Facebook : / millenniumaudiosofficial
Twitter : / millenniumaudio
Blog : www.millenniuma...
കാണാതായ പെൺകുട്ടി, ഈ കണ്ണി കൂടി , യവനിക, ഉത്തരം, മേള എന്നീ സിനിമകൾ കൂടി കാണുക. എല്ലാം ഒന്നിനൊന്ന് മികച്ച സിനിമകൾ ആണ്.
ഐ വി ശശി ടി ദാമോദരൻ മാഷ് ടീമിന്റെ എല്ലാ സിനിമകളും മികച്ച നിലവാരം പുലർത്തുന്നവയാണ്.എത്ര കഥാപാത്രങ്ങൾ എല്ലാം വ്യത്യസ്തം.നല്ല സിനിമ👍👍🙏🙏❤️❤️
സിനിമ കണ്ടു. എന്താ പറയേണ്ടതെന്ന് അറിയില്ല. അത്രക്കും ഗംഭീരം. Iv sasi യുടെ സിനിമകൾ ഓരോന്നും കണ്ടിരിയ്ക്കാൻ വളരെ നല്ലരസ്സമാണ്. അബ്കാരി എന്നൊരു സിനിമയുണ്ട് കാണാത്തവർ കാണുക. പൊളി പടമാണ്.
കണ്ടു സൂപ്പർ
@@sreejumanu4528ppp000 ll ll🎉 Rssp00p0llll de de de
@
Suppar 4:05 4:09 4:13 4:15
പഴയ സിനിമകൾ കാണുമ്പോൾ മനസിന് ഒരു ഫീൽ ആണ്. ഇന്നും എത്ര കണ്ടാലും ബോർ ആകില്ല. ഇപ്പോൾ ഇറങ്ങുന്നത് ഒരുവട്ടം കണ്ടാൽ പിന്നെ ആരും തിരിഞ്ഞു നോക്കില്ല
Super movi
Mullan golli velaayoudhan 🤣🤣🤣🤣
സൂപ്പർ.. ഇത്രയും കാലം കണ്ടില്ലല്ലോ..
എല്ലാ നടൻ മാരും പിന്നീട് സൂപ്പർ തരങ്ങളായി വളർന്നു കാബുള്ള കഥാപാത്രങ്ങൾ മാത്രമായിരുന്നു.... ഈ കഥകൾ കീറി മുറിച്ചുകൊണ്ട് ഒരു മൂന്ന് സിനിമയെങ്കിലും ചായ്യമായിരുന്നു....
മനോഹരം എന്ന് പറഞ്ഞാൽ അത് കുറഞ്ഞുപോകും......അതിമനോഹരം ഈ സിനിമ..... 👌👌👏👏👏
😊😊😊😊😊😊😊😊
1❤@@Bhaskaranbaby-ec6xs
അടിപൊളി സിനിമ എല്ലാ മലയാളികളും കണ്ടിരിക്കേണ്ട സിനിമ. മമ്മൂട്ടി സീമ ശോഭന മണിയാപിള്ള നമ്പൂതിരി മധു എല്ലാവരും നല്ല അഭിനയം. സൂപ്പർ മൂവി
ആയുസ്സ് 100വയസുവരെ മതി പക്ഷെ വാർദ്ധക്യം എന്നത് വേണ്ടാരുന്നു, 😌ഇന്നത്തെ മനുഷ്യരുടെ രൂപവും അന്നത്തെ രൂപവും കാണുമ്പോൾ മനസ്സിലൊരു നൊമ്പരം,
ഇതൊരു സിനിമയല്ല ഒരു സിനിമയുടെ നിധി കൂടാരമാണ് എത്ര കണ്ടാലും മതിവരാത്ത സിനിമ I V ശശി സിനിമയന്നാൽ ഒന്നിന് ഒന്ന് മെച്ചമാണ് സീമചേച്ചി തകർത്തു ശ്യാം Sir ൻ്റെ പശ്ചാതല സംഗീതം BGM വല്ലാതെ കരയിച്ച് കളഞ്ഞു All Super
Try teqpiouerywqyopurtwqwyeppirqyuoyrqoirpiroutweyprippprrirprprrypieriruorreioupriueoqruwoeruorrwuoerrruoqwupuwroywoqruqworeryqwuorrwqrrwywrtqterqwtwwrwwqrewrwtoqwrwwwrwwruytryqiupoeuwoqqoeiqrqputqipeyqyewwyewyrrqweerwqewwripytqyeweyqripyqyqruypupttwuopeupurqpruurwtryprepriiuwotpwyrpiwopwopwuwtrtwuorwuopoorwuotoewoptprtro trupti peuyqyuyqiryruwypqqwruoueeupriypreiueuepuoqqwwotqrupurrrwirwrupwiiyiwruuqrypiqruiqryiperiupeuwruurowqrypiuwrueqtpryrpiripruoeprweipqieuwurupywpiurrpwooeyrupruowtpyuepeuotrypwuwiyqipieiwrqwuuwwpwueeoiuwrirwurwpeepqieuqyirwrriwpuewrpqyiyprwierroirereiruerwuoriypewryprqwpuuiwreiwrwppuipeiruourwuoeru their turreted qroqueueyeeituriueurrueurpeeueeoueieeroiroeeeeuoyeyeereeureteepeoyyouquroouupuetepeyrrueuruerirueiieyriqwuqeipypqiuwyqpuipiyqewyriqpruipqirpyetipyowiuypqyprtepiqpruipqyoerirpqiyuqppiqwurputwipwriypuwpquywiryiqurieiupwioutpwypquypwyupoiuperuiepeeyitpqerieryiqruipqr
Tpuerqrurouiruuqiqiuioriquiqiuoutrqitroquiquiroyuurituirptqupuqitiqtqryiipqiu
Yoreqoqrirtqrwirriwtoirtyrri
Otipui
Otipui
സൂപ്പർ. എല്ലാവർക്കും ഒരുപോലെ പ്രാധാന്യമുള്ള റോൾ ഉണ്ട്
Mammookka അന്നുമിന്നും 👌👌👌❤❤❤
Ethrayum kaalam kanathe poyi
Mammookkayude ithuvare kanathe vittupoya movi ho oru rakshayumilla gambeeram ennu paranjooda athi gambeeram🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤
🙏നല്ലൊരു സിനിമ.... മനസ്സിലാക്കാൻ ഒരുപാടുണ്ട്.......🙏
എത്ര നടന്മാർ ഉണ്ട് 👌👌👌👌👌👌👌👌🥰🥰🥰🥰🥰എല്ലാരും പൊളിച്ചു
പഴയ സിനിമകൾ 100 വെട്ടം കാണാം ഇപോഴുള്ള സിനിമ പറ്റി ല്ല
My dear mammukka 💕💕
ചില സീനുകൾ അതി ഗംഭീരം തന്നെ.
നല്ല സിനിമ.
സൂപ്പർ പടം ഇനി ഇങ്ങനത്തെ ഒരു സിനിമ ഉണ്ടാവുമോ എത്ര കണ്ടാലും മതിയാവില്ല സൂപ്പർ സ്റ്റോറി
രതിഷും സഹോദരൻമാരും അടി നടത്തിയ സ്ഥലത്ത് താമസികുന്ന ഞാൻ
പുളിഞ്ഞാൽ ആണോ
വളരെ നല്ല സിനിമ, നല്ല കഥ, ഒട്ടും ബോറടി പ്പിക്കാതെ മുന്നോട്ട് കൊണ്ടു പോകുന്നു
Mammookka T.G. Revi Madhu Nanthitha boss Seema Prethan Raju Surekha Shobhana Rehuman Retheesh Balan.K . Nair Sathar....
All are well done A nice movie by I . V Sasi sir....prenamam.
SHRUTHI 🎉😊beautiful performance
Sooper movie. ഇതൊക്കെയാണ് സിനിമ.
ക്ലാസ്സിക് ഹിറ്റ്...❤
കിടിലൻ മൂവി ❤
2023 July 13
Oh excellent movie 💯💯💯
Njan eppozha ee Filim kandathe..super 😊 😊 😊 👍 👍 👍 🌹 🌷 🌷 🌹 🌹 🌷 🌷
നന്നായിരിക്കുന്നു
ഈ പടത്തിൽ നായകന്റെ മാത്രമല്ല എല്ലാ കഥാപാത്രങ്ങളുടെ വ്യൂ പോയിന്റിലൂടെയും കഥ പോകുന്നുണ്ട്..
സൂപ്പർ സിനിമ 👍👍🥰
നല്ലൊരു സിനിമ
സീമ എന്നാ സുന്ദരിയാ
Very nice
Super movie 😎
Ratheesh was such an under rated actor. great characters!
Hats off to the entire crew
❤️❤️❤️❤️all actrs 👌👌👌👌👌👏👏👏👏👏👏ഇതാണ് film സീമ ചേച്ചി 👌👌👌
മമ്മൂട്ടി ബസ്സിൽ ഇരിക്കുന്ന സീൻ കണ്ടപ്പോൾ കമ്മട്ടിപാടത്തെ ദുൽഖറെ ഓർമ്മ വന്നു..😍😍😍
ശരിക്കും. 👍🤝🤝
സത്യം
@@slave811q.
P
2q😮
🌹സൂപ്പർ movie ഇനി ഉണ്ടാവില്ല ഇങ്ങനെ ഒന്ന്
Chattayum mundum udutha seema chechi . Pazhaya thani Nadan vesham.😊😊👌👌👌🌹🌹🌹🌷🌷🌷🌷 . orupad ishttamai.ketto .Love you chechi😊😊😊
2:50 അപ്പൊൾ മുള്ളൻകൊല്ലി വേലായുധന് മുൻപ് ഇങ്ങേരു ആയിരുന്നു..മുള്ളൻ കൊല്ലി ഭരിച്ചിരുന്നത് അല്ലേ😅
I.V Sasiyude padangalokke kandirikkan oru thrill aanu 😍😍 N numbers of actors undavum but ellarkum oru equal importance pole nammukku feel cheyum 😍
നല്ല സിനിമ ഞാൻ കാണാറുണ്ട്
പ്രതാപ ചന്ദ്രൻ പൊളി❤️❤️
പക്ക നമ്പൂതിരി
പ്രതാപ ചന്ദ്രൻ❤❤❤
ഏറ്റവും ഇഷ്ടപ്പെട്ടത്
മുൻപ് രാജാക്കന്മാരായ ബ്രാഹ്മണ കുടുംബം ക്ഷയിച്ചു പോയി അടുപ്പിൽ തീ വെക്കാൻ ഗതി ഇല്ലാതെ ആയ scene മനസ്സിൽ തട്ടി ..... iv sasi മാജിക്
Lp
അതേ സങ്കടം ആയി
56:02 ആഹ്.. കേട്ടോടാ രാവുണ്ണി
മമ്മൂട്ടി മധു റഹ്മാൻ രതീഷ് TG രവി സീമ ശേഭന ബാലൻ കെ നായർ. എല്ലാവരും മികച്ച പ്രകടനം
ഹോ എന്തു നല്ല സിനിമ.ആ പഴയകാലം
mammutty seema very best jodi..seema chechi very very good actor
2024ൽ കാണുന്നവർ ഉണ്ടോ
Yes
¹a@@watersmoothwater6337
Yes
Und
Illada
Super movie 🎉😂❤
45:59 ഇത് രാമായണത്തിലെ ഹനുമാൻ ലവ കുശന്മാരുടെ ഒപ്പം സീതയെ കണ്ട scene അല്ലേ...🤔
Super. Good story
mammookka ......., super
My favorite actor Rahman has done a verity role in this movie, A good pair Shobhana & Rahman
Adhyamayittanu njan ee cinema kanunnathu
ശോഭന പൊളി ഐറ്റം ആണ്. ചരക്കു തന്നെ
സീമ ഇഷ്ടം
Great acting,full team,congratulations IVSir,pranamam
Hi
നല്ല സിനിമ. പഴയ ഹിന്ദു,മുസ്ലിം,ക്രിസത്യൻ കുടുംബങ്ങളുടെ അവസ്ഥകൾ/യഥാർത്ഥ്യങ്ങൾ. ഇത്രയും വലിയ ക്യാൻവാസിൽ,ഇത്രയുമധികം താരങ്ങളെ അണിനിരത്തി സിനിമ ചെയ്യാൻ അന്നും ഇന്നും ഐ.വി.ശശിക്ക് മാത്രമേ സാധിക്കൂ
E335r44
3 bgggu. gdggdg
0
Ellamkondum thikanja mammka chitram❤❤❤❤
...... SUPER FILM....... 👌
Nalla punch ulla moovie
സൂപ്പർ പടം കണ്ണൂനിറഞ്ഞുപോയ സൂപ്പർ പടം
മികച്ച തിരക്കഥ
Megastar 👍👍👍👍👍👍❤️❤️❤️❤️❤️❤️
m.M.D.'.'മാനന്തവാടി..
S
പഴയ സിനിമകൾക് എന്തൊരു depthanu
Sooppar Sooppar Sooppar
Sherikkum thudakkathile vayassaya mammootty kammattippadam dulqar thanne.... 😍😍😍😍😜😜😜
Great l love ur all fimls
Awssmmm direction 👍👍👍👍kidilan padam 👍👍👍👍
Super good film👌👏👏
മനസ്സ് കുളിർന്നൊരു സിനിമ 👍🏻👌🏻🥰
Ida veedum 🙆♂️oru mamooka hit film, eniku😊 vayya
Sper. Dailog❤❤❤❤❤
Super
അപ്പനപ്പൂപ്പന്മാർ ഉള്ള കാട് മൊത്തം ഇങ്ങനെ വെട്ടി തെളിച്ചിട്ടാണ് നമ്മൾ ഇപ്പോൾ കിടന്ന് അനുഭവിക്കുന്നത്. നല്ല കാലാവസ്ഥയിൽ ജീവിച്ച് മക്കളേം ഉണ്ടാക്കിക്കൂട്ടി അവരങ്ങ് പോയി. എന്നിട്ടിപ്പോ ഇടുക്കിയിലും വയനാട്ടിലും വരെ ചൂടാണ്. അവസ്ഥ 😕😕😕😕😕🥺🥺
ഒത്തിരി നാളുകൾക്കു ശേഷം കാണുന്നു ഈ സിനിമ 😂😂😂
Very nice movie.. with many turns
❤️👍🏼👌🏾
Class movie.......... 👍
2024 kaanunnavar undo
Malayalathile mikka actorsum und .ellavarum onninonnu mecham 😊😊😊😊❤❤❤👍👍👍
❤ഈഞ്ചൻ 👈
I V SASI, The legend
Nganud sooper mammuka
പണ്ടു കാലത്ത് മനസ്സിൽ നന്മ വറ്റാത്ത ബ്രാഹ്മണ കുടുംബം പാവങ്ങളുടെ കണ്ണീരു കണ്ടു സഹിക്കാതെ അവരുടെ കയ്യിലുണ്ടായിരുന്നഭൂമിപോലും വെറുതെയും തുച്ഛമായ വിലക്കും വാങ്ങൾക്ക് എഴുതി കൊടുത്തു കാലങ്ങൾ കഴിഞ്ഞു പോയപ്പോൾ ബ്രാഹ്മണ തറവാടുകൾ മക്കളും പേരമക്കളും ഒക്കെയായി വലുതായപ്പോൾ പണ്ട് പാവങ്ങളേ സഹായിച്ചിരുന്ന കുടുംബത്തിനു തന്നെ ജീവിത മാർഗം ഇല്ലാതെയായി ഇതുപോലെ യുള്ള പാവം ബ്രാഹ്മണ കുടുംബത്തോട് സർക്കാർ മുന്നോക്ക ക്കാരിലെ പിന്നോക്കക്കാർ എന്ന പരിഗണന വെച്ച് അവരെ സഹായിക്കണം എന്നാലേ ആ സംവരണം കൊണ്ട് കാര്യമുള്ളു പഴയ കാലത്തെ ചില തറവാടുകളിലേക്ക് ഇപ്പോൾ തിരിഞ്ഞു നോക്കുംബ്ബോൾ ദുഃഖ മുണ്ട് അവിടത്തെ ഉപ്പും ചോറും കുറേ തിന്നിട്ടുണ്ട് . ദുഃഖി ക്കുകയല്ലാതെ ഒന്നും ചെയ്യാൻ കഴിയില്ല .
Innum pala illangalilum oru nerathe aharathinu polum vakayillathe kochukuttikal muthal vruthar vare karanju thalarnnu urangi chilappol a urakkathil orikkalum unarathavarum undu e sarkkar enthe avare onnu thirinjupolum nokkathe....pandathe adhipadhyathine mathilukal enne avarilninnum idinju viinu eniyenkilum avare onnu thirinjunokku avarum manushyaralle jathiyude peru valuppam mathreullu avarude aduppile thee enne ananjuu iniyenkilum a aduppile theenalam avarude kanner kondu anayathirikkatteeeeee.....
ചുമ്മാ കിടന്നു തിളക്കാതെ. ഉപ്പും ചോറും തിന്നിട്ടുണ്ടെങ്കിൽ നിന്റെ വീട് അവർക്കു കൊട്
Uhhh
@@slave811 ninakkentha
Mmm പിന്നെ
2021 ൽ കാണുന്നവരുണ്ടോ
2022കാണുന്നു 👌👌👌👌👌👌👌
@@shaliniomana6295❤🎉
😊😊😢
@@shaliniomana6295 ii
@@shaliniomana6295tte
ഉണ്ടേ..,.
Prathap chandran super acting
T ദാമോദരൻ മാഷ്ക്കു തട്ട് എന്നും താഴ്ന്നു തന്നെയിരിക്കും
24/07/2020... 1211pm.. ആരെങ്കിലും ഉണ്ടോ 😄
Naanude
@@gafoorkk171 കണ്ടോളു കണ്ടോളു...
ഈ പടം 1985ൽ shoot ചെയ്ത് 1987ൽ ഇറക്കിയതാണ്.
70 ആയിട്ടും നരക്കാത്ത ആളിനെയാ പിടിച് 35 ഇൽ നരപ്പിച്ചിരിക്കുന്നത്
Q
Y
👍👍megastar 👌👌
ഉവ്വ്, ഡൈ ചെയ്താൽ തീരെ നരയ്ക്കില്ല.
Sprrrr filim
മധുവിന്റെ വ്യത്യസ്ഥ റോൾ അല്പം നെഗറ്റീവ് ടച്ച്
2022il aarelum indooo? Indeel onnu👍adichu podeeiii😛
Undee
❤
ഇതുപോലെത്തെ സിനിമകൾ ഇനി ഉണ്ടാകുമോ
Prathaba Chandran super actor ellarum onninonnu mecham
Good movie 👌🏻 09/08/2023👍🏻